Malayalam Super Hit Comedy Full Movie | Poochakkaru Mani Kettum | 1080p |Ft.Mukesh, Siddique, Soumya
Фильм және анимация
Poochakkaru Mani Kettum is a Malayalam film, directed by Thulasidas, starring Mukesh, Siddique, Lakshmi and Sunitha in the lead roles.The plot is Kunjukutti Amma is the matriarch of the family, and wishes to marry off her grandson to one of his cousins. Seeking the wealth that could come through this relationship the parents of the three cousins compete for Kochukrishnan to be their son-in-law. However, Kochukrishnan also have other plans, him along with his friend Hareendran attempt to free themselves from this quandary. Funnily enough the sneaky tactics that build over one other topples down. However, familial understanding and the core love they have as a family resolves everything.
Пікірлер: 710
പഴയ കാല സിനിമ തെരഞ്ഞപിടിച്ചു കാണുന്ന ന്യൂജൻസ് ഉണ്ടോ എന്നെ പോലെ ഉണ്ടേൽ ഇവിടെ കൂടാം 👇👇👇👇👇 പിന്നെ 2021- to............അങ്ങോട്ട് കാണുന്നവർ ഒന്ന് like അടിക്കുക എത്ര പേർ കാണുന്നുണ്ടന്ന് അറിയാനാ ....
@insafabdulhameed5668
3 жыл бұрын
Ooo und
@Shakkiraahamed
2 жыл бұрын
2021 july
@shahad3176
2 жыл бұрын
Se
@chindulohinandh4766
2 жыл бұрын
2022 march
@jayalakshmilakshmi8010
2 жыл бұрын
1-5-2022 ഞാൻ കാണുന്നു😃
ആരൊക്കെ വീണ്ടും 2024..?? പണ്ട് ടീവിയിൽ ഒരുപാട് വട്ടം കണ്ട സിനിമ..🎉🎉90s കാലഘട്ടം സുവർണ കാലഘട്ടം ♥️♥️
@KaleshCn-nz3ie
17 күн бұрын
2024 മെയ് 23 കാണുന്ന ഞാൻ 😊
ഇപ്പോഴത്തെ മലയാളം സിനിമകൾ ഒന്നും ഞാൻ കാണാറില്ല, പകരം ഇതുപോലുള്ള ever green ആയിട്ടുള്ള സിനിമകളാണ് കൂടുതൽ കാണുന്നത് 😍❤️
@shameel___thanha9185
9 ай бұрын
ഞാനും.. ☺️👍
@meenakshi8784
7 ай бұрын
𝒀𝒖𝒑. 𝑵𝒋𝒂𝒏𝒖𝒎
@lakshmibs6021
7 ай бұрын
Njanum
@sukumarannambiarkn6285
6 ай бұрын
ഞാനും
@mariyajoy5603
Ай бұрын
ഞാനും
2024ൽ കാണുന്നവർ ആരൊക്കെയോ ഓടിവായോ
@WafaFathima-xq3ev
5 күн бұрын
ഉണ്ട്
ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘
@KUNJIPPENNE
Жыл бұрын
Exact reply
@sreehari2106
9 ай бұрын
Athe kandiirikan thanne oru rasa athum phone I'll appa TV yil anengil family de koode aya adipoli akum❤
മിക്ക മുകേഷ് സിനിമകളിലും കാണും ഒരു ആത്മാർത്ഥ സുഹൃത്ത്.എന്ത് പ്രതിസന്ധി വന്നാലും കട്ടക്ക് കൂടെ നിക്കും.. മിക്കവാറും ആ റോൾ സിദ്ദിഖ്, അല്ലെങ്കിൽ ജഗദീഷ് ആരിക്കും
@sinibinu7982
2 жыл бұрын
@Rocky Bhai 🔥 a very Happy anniversary both a happy birthday
@madhavam6276
Жыл бұрын
@@sinibinu7982 🤔🤔 🤔🤔
@sreejithps8144
Жыл бұрын
❤️sathyam
@jithinkt2370
Жыл бұрын
സുഹൃത്ത് ആത്മാർത്ഥൻ ആണെങ്കിലും മുകേഷ് ലോക ഉടായിപ്പ് ആയിരിക്കും.
@SurajInd89
Жыл бұрын
@@jithinkt2370 Real lifeilum moonum udayipp thanne. Thammil bhedam jagadeesh.
മാമുകോയന്റെ entry ആണ് pwoliy😂😎✌
08/01/2021 90 കളിലെ പടം മാത്രം select ചെയ്തു കാണുന്ന phycho ഞാൻ
@gokulprasannan5012
3 жыл бұрын
😍
@rahulbabu.t2356
3 жыл бұрын
27/01/2021...evening 3.45
@blessonjohnjoseph3611
3 жыл бұрын
❤❤
@bibintgeorge8258
3 жыл бұрын
🙋
@sudheeshpk2153
3 жыл бұрын
Njanum
പഴയ കാല സിനിമ തിരഞ്ഞുപിടിച്ചു കാണുന്നവർ ഉണ്ടോ എന്നെപോലെ ഉണ്ടേൽ ഇവിടെ കൂടാം 👇👇👇👇 പിന്നെ 2023 -to..... അങ്ങോട്ട് കാണുന്നവർ like അടിക്കണേ എത്ര പേർ കാണുന്നുണ്ട് എന്ന് അറിയാന 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
നിങ്ങളുടെ ഒരു "രക്ഷ" എഴുത്ത് കാരണം എനിക്കും എന്റെ മക്കൾക്കും ഒരു രക്ഷയുമില്ലാണ്ടായി ......😂😂😂
സ്പീഡിൽ ഓടിയാൽ സ്പീഡിൽ കാറ്റ് കിട്ടുവല്ലോ 😂😂
@srennathdevayani
9 ай бұрын
എന്നാ എനിക്കും വേണം കാറ്റ്
മുകേഷ് സിദ്ധിഖ് 😍😍 കുഞ്ഞിലേ കണ്ട സിനിമയാണ് 😍😍 ഇതുപോലെ ഒളിച്ചു കളിയുള്ള സിനിമകൾ കാണാൻ നല്ല രസമാ 😁😁 പാവം സൈനുദ്ധീൻ ചേട്ടൻ 🙄🙄😞
@Noomuslogam501
3 жыл бұрын
👌🏻👌🏻👌🏻☺️
@aneeshpullad6067
3 жыл бұрын
Hi
Super climax... ദൃശ്യകല തങ്കപ്പൻ(മാമുക്കോയ )1mt ഉണ്ടായിരുന്നുള്ളു തകർത്തു 😃😃😃😃😃
ഈ മൂവിയിലെ ചില കോമഡി രംഗങ്ങൾ കണ്ട് full മൂവി തപ്പി ഇറങ്ങിയതാണ് ഞാൻ 😜
@rgsandeep
7 ай бұрын
Njaanum
Mukesh and Siddique... Chemistry is 😅😍🥰
Watching old movies is like a daily routine now 🥰
@geethujose5357
3 жыл бұрын
Same... Enik kurach movie suggest cheyavo
@Freesoul40
3 жыл бұрын
@@geethujose5357 Ethu genre ennundo.Ara favourite actor?
@geethujose5357
3 жыл бұрын
@@Freesoul40movie nallathavnm ennollu.. Actor eathayalum no scene.. Old movies aanu kooduthal ishtam
@Freesoul40
3 жыл бұрын
@@geethujose5357 aramanaveedum anjoorekkarum,bharya,Sthreedhanam,sakshyam,minnaminunginu minnukettu,mangalam veetil manasewari gupta,kalyanji anandji,puthukottayile puthumanavalan,Swapnalokathe bhalabhasker
@geethujose5357
3 жыл бұрын
@@Freesoul40 thank u so much merin
അവസാനഭാഗം മാമുക്കോയയും കൂട്ടരും അഭിനയിക്കാൻ എത്തിയത് നാടക വണ്ടിയുമായി 😃😃
@oldisgold2744
Жыл бұрын
Allade veemanathil varano🙄
ഓണത്തിനു ടി വി യിൽ സിനിമ കാണുന്ന അവസ്ഥ എന്തോരം പരസ്യങ്ങളാ😂
മുത്തശ്ശി ഓവർ ആക്റ്റിങ് അയോ എന്നൊരു സംശയം .......
@joonuparvanammedia7461
Ай бұрын
ലക്ഷ്മി ഏതു ഫിലിം ആയും അങ്ങനെയാ
@dreamcatcher2523
Ай бұрын
@@joonuparvanammedia7461 Lakshmi pande over acting aa
ദൂരദര്ശനത്തിൽ ഞാറാഴ്ച വൈകുനേരം 4 മണിക്ക് പണ്ട് കണ്ട ഓർമ്മയുണ്ട്.
@vishnudasps1565
2 жыл бұрын
Good old days
@jamsheedali8394
2 жыл бұрын
Dhooradharshanil anganeyalle
@mohamedbasheer6133
2 жыл бұрын
Sahodaran parajathu sariyanu
@_69___
3 ай бұрын
Correct
കൊച്ചു കൃഷ്ണ ഒന്ന് എന്റെ തലയിൽ ആയടാ 😅😀.
@remyarajesh7882
11 ай бұрын
😂😂
ലാസ്റ്റ് Mamukkoya entry ന്റെ മോനെ 😂😂😂😂 വേറെ ലെവൽ
ഈ സിനിമ പണ്ട് പളനിക്ക് പോയ വീഡിയോ കോച് ബസിൽ ഇട്ടപ്പോ കണ്ടതായിരുന്നു ചിരിച് ച്ചിരിച്ചു ചിരിച് ച്ചിരിച്ചു.കല്പന മാള സീൻ ചിരിച്ചു ശ്വാസം കിട്ടാത്ത അവസ്ഥ ആയി.
Ee അമ്മൂമ്മക് സ്വത്തു equal ആയിട്ടു മക്കൾക്കു കൊടുത്തൂടെ.. എന്തിനാ എങനെ മക്കളെ തല്ലു ഉണ്ടാകുന്നെ.. 💯💯..
44:12 കൊച്കൃഷ്ണ ഒന്ന് എന്റെ തലേലായട..😂😂😄😄
@chanks7474
2 жыл бұрын
Nsggsjdmrieeiwggrnsdgfngsjs
@chanks7474
2 жыл бұрын
Genaffejwfejajagshhmmggghggggghghd bv ssshhskr
@aaradhika8285
Жыл бұрын
😂
@sheejarince6348
Жыл бұрын
😂😂
@remyarajesh7882
11 ай бұрын
😂😂😂
എത്ര കണ്ടാലും ബോറടിക്കാത്ത സിനിമ..👌👌👌 ചെറുപ്പത്തിൽ ഞങ്ങളുടെ നാട്ടിലുള്ള C ക്ലാസ്സ് തീയറ്ററായ കുടമുക്ക് 'ജോയിസ് ' (ഇപ്പോൾ ആ തീയറ്റർ ഇല്ല) എന്ന തീയറ്ററിൽ കണ്ട സിനിമ...🙏🙏🙏
@vikastomy260
2 жыл бұрын
Kudamukku ethu jillayil aanu ..
@swaminathan1372
2 жыл бұрын
@@vikastomy260 പത്തനംതിട്ട
@vikastomy260
2 жыл бұрын
Ok .. 👍👍👍👍
@swaminathan1372
Жыл бұрын
@@hulk231 എവിടെയാ വീട്
@sumeshsubrahmanyansumeshps7708
10 ай бұрын
@@swaminathan1372സ്വാമി 👍
സൂപ്പർ 👌കാണുന്നടിനു ഇടയിൽ തന്നെ 🥰മുകേഷ് സിദ്ധിക്ക് 👌👌👌👌🥰😂😂😂😂😂😂😂😂
Climax ലെ അച്ഛൻ സീൻ ആണ് ഹൈലൈറ്റ്. 😅😅കൊച്ചിലെ കാസറ്റ് ഇട്ടു കണ്ട അതെ ഫീൽ ഇപ്പോളും...
Unsung Legends : Nedumudi Venu, KPAC Lalita, Kalpana & Siddique
മുകേഷ് ചിത്രങ്ങൾ രസകരമായി കണ്ടിരിക്കാം റാംജീറാവ് സ്പീകിംങ്ങ് മാന്നാർ മത്തായി സ്പീകിംങ്ങ് ഗോഡ് ഫാദർ ഇൻഹരിഹർ നഗർ മാണിക്യ ചെമ്പുഴുക്ക കളമശേരിയിൽ കല്യാണ യോഗം മിസ്റ്റർ ക്ലീൻ അച്ചൻ രാജാവ് അപ്പൻ ജേതാവ് പാർവ്വതി പരിണയം കല്യാൺ ജി ആനന്ദൻ ജി മീനാക്ഷി കല്യാണം മൂക്കില്ലാരാജ്യത്ത് മാന്യൻമാർ കാഴ്ച്ചക്കപ്പുറം ശിപായി ലഹള മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ ഇന്നത്തെ പ്രോഗ്രാം ഇരിക്കൂ MD അകത്തുണ്ട് പോസ്റ്റ് ബോക്സ് No 27 മലപ്പുറം ഹാജി മഹാനായ ജോജി സുന്ദരി നീയും സുന്ദരൻ ഞാനും മക്കൾ മഹാത്മ്യം എല്ലാരും ചൊല്ല് ണ് മാലയോഗം എന്നോടിഷ്ടം കൂടാമോ ഒറ്റയാൾ പട്ടാളം കല്യാണപ്പിറ്റേന്ന് ടോം &, ജെറി ഗജകേസരി യോഗം ആയുഷ്ക്കാലം കള്ളനും പൊലീസും പ്രവാചകൻ ചെപ്പ് കിലുക്ക്ണ ചങ്ങാതി തൂവൽ സ്പർശം കൗതുക വാർത്തകൾ ടോക്കിയോ നഗരത്തിലെ വിശേഷങ്ങൾ സൗഹ്യദം വാരഫലം മായാജാലം മാട്ടുപെട്ടി മച്ചാൻ വലിയ ഹിറ്റുകളും ചെറിയ ഹിറ്റുകളുമായ ചിത്രങ്ങൾ രസകരമായി കണ്ടിരിക്കും
നാളെ lockdown ആയ കാരണം പഴയ പടങ്ങൾ തിരഞ്ഞു പിടിച്ചു കാണാൻ വന്നവർ ഉണ്ടോ 😎😎😎
@rasheedmtaaas3rasheedmt656
3 жыл бұрын
njan
@midhunkt9807
3 жыл бұрын
ഇന്ന് കാണുന്നു 😁
@mrpopoi2984
3 жыл бұрын
Und
@deepasridhar997
3 жыл бұрын
ഞാൻ ഇന്ന് (23/5/2021)കാണുന്നു 😛
@raglilvc5444
3 жыл бұрын
Unde
പണ്ടത്തെ പടങ്ങളിൽ ജാതി വ്യവസ്ഥ യും ബോഡി ഷെമിങ് ഉം പ്രകടമായി കാണാം
@eyes10
2 жыл бұрын
വേണേ കണ്ടാല് മതി.
@jazer9022
2 жыл бұрын
@@eyes10 അയിനു നീ ഏതാ മൈ റെ
@sreeragssu
2 жыл бұрын
True
@joshnageorge9649
2 жыл бұрын
Athe
@midhun3192
6 ай бұрын
Soukaryam undel kanda mathi. Thalam eduthu vannu mone cinema kanu ennu paranjillallo arum
കൊറോണ കാലം...പഴയ സിനിമകൾ കാണുന്നു. Old is Gold🥰👌18/05/2021 9:00pm
@rafeeqmanuppa7
3 жыл бұрын
എനിക്കും അതാണ് പരിപാടി 😁😉
@stuthikiran8690
Жыл бұрын
Enikkum
@iamleo5629
10 ай бұрын
you wont belive that this comment u droped here before damn 2 years🤧(10-08-2023)
@sonship.pparokkat1109
9 ай бұрын
@@rafeeqmanuppa71:02:19
കെപിഎസി ലളിത അമ്മ... പ്രണാമം
39 വയസ്സിലാണ് ലക്ഷ്മി അമ്മൂമ്മ റോൾ ചെയ്തത്.. 🤗
@sumeshsubrahmanyansumeshps7708
10 ай бұрын
അതെ
ഈ ഫിലിമിന് വല്ലാത്ത ലാഗിംഗ് ഫീൽ ചെയ്യുന്നു.
സിദ്ദീഖ് ശരിക്കും സകല കാലാവല്ലഭൻ തന്നെ.. കോമഡി" നായകൻ "വില്ലൻ തിളക്കം നൂറു മേനി.. കണ്ണൂർ പയ്യാമ്പലം ബീച്ചിന്റെ പഴയ കോലം ഇതിലൂടെ കാണാൻ കഴിഞ്ഞു...
@srennathdevayani
9 ай бұрын
പയ്യാമ്പലം ബീച്ച് കാണിക്കുന്ന ടൈം ഏതാണ്
@ratheeshp3977
8 ай бұрын
Appol mukesho😒
അമ്മൂമ്മ ഇടയ്ക്കിടെ വലത് കാല് വച്ച് ഞൊണ്ടണു... ഇടയ്ക്കിടെ ഇടത് കാല് വച്ച് ഞൊണ്ടണു... 😁
@onlyviews5899
3 жыл бұрын
മുത്തശ്ശി അല്ലെ കാര്യമാക്കണ്ട 😁😊
@rockymexico4796
3 жыл бұрын
മുത്തശ്ശിക്ക് രണ്ട് കാലിനും വേദനയുണ്ട് സഹോ|
@capturesbysree_
3 жыл бұрын
@@onlyviews5899 😂
@usmanhadikakkadan8992
2 жыл бұрын
@@manugovindaswathy 😂😂😂😂
@usmanhadikakkadan8992
2 жыл бұрын
👌🥰🥰🥰🥰👌
ലളിത ചേച്ചിയും കല്പന ചേച്ചിയും 👌👌
പഴയ ആൾക്കാർ ഒക്കെ നാടകീയത കൂടിയ തരത്തിൽ ആണ് അഭിനയിക്കുന്നത്
@aps9369
2 жыл бұрын
അവർക്ക് നടകീയമായും അഭിനയിക്കാൻ പറ്റും, വെറുതെ റീലിസ്റ്റിക്കയി സിംപിൾ ആയും അഭിനയിക്കാൻ പറ്റും. ഇപ്പോഴത്തെ ആളുകൾക്ക് റീലിസ്റ്റിക് മാത്രേ പറ്റു. നിവിൻ പോളി ടോവിനോ ഒക്കെ സുരേഷ്ഗോപിയും മോഹൻലാലും മമ്മൂട്ടിയും മുകേഷും ജയറമും പണ്ട് ചയ്ത പോലത്തെ റോൾ കൾ ചയ്ത നല്ല കോമഡി ആരിക്കും. നിവിപൊളി ഇത്തിരി dramatic ആയി ഡയലോഗ് പറയാൻ പോലും പറ്റില്ല , വേറൊരു ഐറ്റം ആണ് അലൻസിയർ only റീലിസ്റ്റിക്
മാമുകോയ.. എജാതി എൻട്രി 🤣🤣
ദശരഥ മഹാരാജാവായ മുകേഷ് കലക്കി
Colour saturation കൂടിപ്പോയി... കറക്റ്റ് ചെയ്തിട്ട് ഒന്നു കൂടി അപ്ലോഡ് ചെയ്യ്.
മുകുഷ് ചേ ട്ടൻ..super.👌🏻👌🏻👌🏻
Epic dialog kochukrishna onnente thalayil aayedaa
മുകേഷ് 🎀 സൗമ്യ സുനിത, സിദ്ധീഖ്, കല്പന, ലക്ഷ്മി, നെടുമുടി വേണു, സൈനുദ്ധീൻ, കെ. പി. എ. സി. ലളിത, മാള അരവിന്ദൻ, ദേവൻ, ജനാർദ്ദനൻ, തൊടുപുഴ വാസന്തി, കൃഷ്ണൻ കുട്ടി നായർ, രാഗിണി, മാമുക്കോയ
Thanks for uploading full movie 🤩✍️
ഒളിച്ചു കളിക്കാൻ മുകേഷ് സൂപ്പറാ
31/12/2020.. Ee kollathe last film....ishtayi... ❤️✌️..
ആ പെൺകുട്ടി അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു വരണം...മുകേഷിന് അവന്റെ വീട്ടുകാരുടെ ഇഷ്ടം കൂടി നോക്കണം എന്ന് പറയുന്നത് ശരിയല്ല
@kuppikkandam
3 жыл бұрын
രണ്ടു പേരും റോട്ടിൽ കിടന്നാൽ ഫെമിനിച്ചിക്ക് സമാധാനമാവുമായിരിക്കും.
@divinkrystal
2 жыл бұрын
@@kuppikkandam 😂😂😂
@Golden4309
Жыл бұрын
@@kuppikkandam ഒരാൾ ഒരു അഭിപ്രായം പറഞ്ഞാൽ ഉടനെ അവർ Feminist ആകുമോ Mr.. Pilot ആയ ഒരാൾക്ക് നല്ല ശമ്പളം കാണില്ലേ. പിന്നെ പെരുവഴിയിൽ കിടക്കേണ്ട ആവശ്യം എന്താ 🤔🤔🤔
@maradona2319
Жыл бұрын
Owwo...kashtum ayipoyallo seechee😂😂😂
@maradona2319
Жыл бұрын
@@Golden4309 ayinu😂😂
Ammachi yude nadakam poli🤣🤣
So much nostalgia seeing it now. Still funny. Great cast and music.
ഓളെ ഗോപികേ എന്ന് വിളിച്ചപ്പോൾ pesil ഐക്കണിക്ക് അടിച്ച ഫീൽ
@user-wb6su5ch3u
2 жыл бұрын
😂
Super combination siddique & mukesh
51:09 പാലിൽ ആണല്ലോ ഭസ്മം കലക്കിയത് ,പിന്നെങ്ങനെ വേണുക്കുട്ടന് കൊടുത്തപ്പോ അത് മോരായി
@srennathdevayani
9 ай бұрын
ഭസ്മം കലങ്ങിയപ്പോ പാൽ പിരിഞ്ഞു കാണും
@RashiMuhammedali-xu3vx
11 күн бұрын
പാൽ അല്ല അത് മോര് തന്നെയാണ്. സൈനുദീന്റെ കഥാപാത്രം അത് പറയുന്നുണ്ട്. ഈ മോര് kochushanu കൊടുക്കാൻ.
42:00 Sainudeente dialogue. Fire and Lovely 😀
@shahimolkps8124
Жыл бұрын
പയർ & lovely 😀😀
@sari1484
Жыл бұрын
🤣🤣🤣
1:16:38 ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ട രംഗം. നായികയുടെ പാദങ്ങൾക്ക് നല്ല ഭംഗിയുണ്ട്
@sumeshsubrahmanyansumeshps7708
10 ай бұрын
അതെ
മാമുകോയന്റെ entry 😂😂😂
@muhammedrafi7010
3 жыл бұрын
Sathyam oru rakshayumilla😂😂😂😎
@teamlimerence
3 жыл бұрын
😂😂😂😂😂😂😂😂😂😂
@sreejish121
3 жыл бұрын
Time
@user-jf6gy8fi8l
3 жыл бұрын
മാമുകോയെടെ????
@azad5star
3 жыл бұрын
അടിന്റെ കാര്യം നേരത്തെ പറഞ്ഞില്ലല്ലോ😂😂😂
ഇന്ന് കാണുന്നവരുണ്ടോ 6|11|20 with corona😁
@Jisha7970
3 жыл бұрын
6/12/20ഹായ്
@myselfarun504
3 жыл бұрын
7/12/20,ഹായ്
@Megastar369
3 жыл бұрын
@@Jisha7970 😊👍
@Megastar369
3 жыл бұрын
@@myselfarun504 😊👍
@sunus6741
3 жыл бұрын
2021 January 1st 12:59
അയ്യോ കള്ളം പറയണ്ട സത്യം പറയാതിരുന്നാൽ മതി- 34:48 🤣🤣
@_anonymous_8023
3 жыл бұрын
😂😂
ഇങ്ങിനെ ഉള്ള സിനിമകൾ ഇനിയും വരുമോ.. ഇല്ല ല്ലേ.. പുതു തലമുറയ്ക്ക് പിടിക്കില്ല.. പക്ഷെ ഞങ്ങൾ 1985 കാലഘട്ടം ഇതൊക്കെ ആഗ്രഹിക്കുന്നു.. ഞങ്ങളുടെ കാലം ആയിരുന്നു...
@aixshu444
Жыл бұрын
Pidikkum njn 2003ila enik inganatha cinemakala ishtam 🥰
@sumeshsubrahmanyansumeshps7708
10 ай бұрын
അതെ,1980-1995
@srennathdevayani
9 ай бұрын
ടെക്നോളജി വന്നതോടെ ഇത് പോലുള്ള കഥകൾ എഴുതാൻ പറ്റാതായി. ഇത് പോലുള്ള അഭിനയം ഇല്ലാതെയും ആയി
@sumeshsubrahmanyansumeshps7708
9 ай бұрын
@@srennathdevayani യെസ്
2022 ഇലും കാണുന്നവർ ഉണ്ടോ 🔥⚡️😌
@jubijubikk8207
Жыл бұрын
ഞാൻ ഇപ്പൊ കാണുന്നു 👍🏻👍🏻
കള്ളത്തരം ഇല്ലാത്ത ഒരു മുകേഷ് മൂവി പറയാമോ ??? 😀
@Golden4309
Жыл бұрын
പാർവതി പരിണയം 🥰 ആയുഷ്കാലം Hitler ശ്യാമ
One of my fav movie❤️❤️
2024 kannunnavar😆😆
ഇപ്പോൾ DQ, പ്രണവ്, ഫഹദ്, നിവിൻ, ഉണ്ണി മുകുന്ദൻ കാലഘട്ടമല്ലോ... പക്ഷെ ഇതുപോലെ പച്ചയായ ശുദ്ധമായ കേരളീയ സിനിമകൾ... മനസിലാകില്ല എന്റെ മോൾ അടക്കമുള്ള പുതു തലമുറക്ക്...
Super movie Polichadukki ellaavarum
1:14:08 ഞമ്മള തലശ്ശേരിലെ വീട്.... 😍😍😘
Aaa kalyanathin vari vari aayi pokunna seen😂😂😂
22:02 ഏതു തെങ്ങിന് കരിക്ക് ആണ് ഇത്ര വലുപ്പം ഇപ്പോൾ കാണാനില്ല 😑
@srennathdevayani
9 ай бұрын
അന്ന് വലിയ തേങ്ങ കടകളിൽ ഉണ്ടായിരുന്നു ഇപ്പോ കാണാൻ ഇല്ല
എച്ചുസ്മി അൽപം ലേറ്റായിപ്പോയി ക്ഷമിക്കണം😂
മാമുക്കോയ😂😂😂😂 ഇജ്ജാതി ഡയലോഗ്സ്😂😂😂😂
Johnson മാസ്റ്ററുടെ മാന്ത്രിക സംഗീതം.
Ithil aake bodham homeo doctor kku mathraa... Vidyabhyasathinte vila... Moonu perum oru chekkane kettan nadakkumbo... Swayam ozhinju nilkkam ennu bharyaye upadeshikkunna doctor.... Hooo😆😆😆
nice movie. ...
nice movie. thank you
സ്പീഡിൽ ഓടിയാൽ സ്പിഡിൽ കാറ്റ് കിട്ടും 😅
Kalapana chechi ❤️
2023 ilum 90s kids pazhe padangal kaanundo nostu adikunundo Enkil evide common
38:30 ആരെങ്കിലും ശ്രദ്ധിച്ചുവോ മതിലിനു പിന്നിലും ഒരാളെ pokunnathu😍
@user-fq6ir1tk1u
3 жыл бұрын
ഞാൻ കണ്ടു
@MikeJohnMentzer
2 жыл бұрын
Yes Ath aara? 2nd part vennam 🔥😂
@madhavam6276
Жыл бұрын
Sainudheen
മുത്തശ്ശി ഓവറാക്കി ചളവാക്കി 🤣🤣🤣
@ajmalachu9075
3 жыл бұрын
Hloo
@meenuminnuninu3870
3 жыл бұрын
Ath parayAn neeyara
@meenuminnuninu3870
3 жыл бұрын
Engile ath kanano
@sreeragssu
2 жыл бұрын
🤣
1:58:15 Ammayalle.. Njan a Ramesh 😂😂
ചുഴലി സീൻ ചിരിച്ചു ചത്തു
Paarukutty paara...apo njn paara ayo😂😂😂
Mammukka entry poli 😘😘😘😘🎉🎉🎉
Watching on 30/05/2021 during second wave of covid19
Last മാമുക്കോയ. ഒരു കലാകാരനെ വിളിച്ച് വരുത്തി അടിച്ച് നാശക്ക 😄
Again watching 10 months super
Kadaykutti singham😂😅
കല്പന ചേച്ചി.. 😍❤😂
ശോ...കല്യാണം എങ്ങനെയെങ്കിലും നടന്നു കിട്ടിയാൽ മതി ..... ഫ്രണ്ട് ആണെങ്കിൽ ഫ്രണ്ട്...🤣
Kannur parassini kadavu Thalassery 😜😬
full comedy 😍
2021 lockdown ടൈമിൽ കാണുന്നവർ ഉണ്ടോ 👎
2:09:27 തനിയെ തുറക്കുന്ന വാതിലുകൾക്ക് സമീപിക്കുക.
@justop8480
3 жыл бұрын
🤣🤣🤣🤣🤣
@nkmedia2112
3 жыл бұрын
😂😂
@joshnageorge9649
2 жыл бұрын
Haahhahah
1:08:54-Stranger things bgm
അബാസട്ടർ കാർ ഞാൻ പണി പടിച്ച വണ്ടി - അത് എല്ലാം ഒരു കാലം
Super, movie
Nice Movie
സിദ്ധിക്ക് സൂപ്പർ ❤