Malayalam Super Hit Comedy Full Movie | Nakshathragal Parayathirunnathu [ HD ] | Ft.Mukesh

Nakshathragal Parayathirunnathu is a Indian Malayalam language film directed by C S Sudesh. Starring Mukesh (actor), Divya Unni, Lal, Innocent, Harisree Ashokan, Rajan P Dev, Jayabharathi and Narendra Prasad in the lead roles, the film released in the year 2000 in India.
Friends Nandakumar and Shashankan, who are badly in need of some money, resort to unfair means to earn it.

Пікірлер: 443

  • @user-rl1qh7ny9h
    @user-rl1qh7ny9h2 жыл бұрын

    മുകേഷിന്റെ സിനിമകൾ തിരഞ്ഞെടുത്തു കാണുന്നവർ ആരെങ്കിലുമുണ്ടോ???

  • @ROBY804
    @ROBY804

    ആരുമില്ലേ🙋‍♂️ 2024ഈ സിനിമ കാണാൻ...??❤

  • @user-jl9rb5bn3t
    @user-jl9rb5bn3t3 жыл бұрын

    ഹരിശ്രീ അശോകൻ ചേട്ടൻ, മുകേഷ് ഏട്ടൻ തകർത്ത് ആടിയ സിനിമ. ഈ സിനിമയിലെ കഥാപാത്രം എല്ലാം ഒന്നിന് ഒന്ന് മെച്ചം. പഴയ കാല ഓർമ്മകളിലൂടെ കൂട്ടിക്കൊണ്ട് പോയനല്ലെരു കോമഡി പടം.

  • @shanumoviesvlogs
    @shanumoviesvlogs3 жыл бұрын

    ചെറുപ്പത്തിൽ വീട്ടിൽ tv ഇല്ലാത്തോണ്ട് ഇതിന്റെ ചില ഭാഗങ്ങൾ തൊട്ടടുത്ത വീട്ടിൽ നിന്ന് കണ്ട ഓർമ ഉണ്ട്... നല്ല സിനിമ ആണ്...മുകേഷ് &ഹരിശ്രീ അശോകൻ കൂട്ടുകെട്ട് pwolichu... ദിവ്യ ഉണ്ണി നന്നായിട്ട് അഭിനയിച്ചു... കോമെഡി+റൊമാൻസ്+ഫീലിംഗ്സ്+നല്ല കഥ ഒക്കെ ആയിട്ട് നല്ല film ആണ്..... സിദീഖ്ലാൽ വന്നത് തൊട്ട് നമ്മളെ ചിന്തിപ്പിക്കും വില്ലനാണോ നല്ലയാളാണോ എന്ന് നമുക്ക് പിടുത്തം കിട്ടില്ല...ഒരു കാലത്തും മലയാളികൾ മറക്കാത്ത പാട്ട് ആയ കുക്കൂ കുക്കൂ കുയിലേ എന്ന song ഫിലിമിൽ നന്നായിട്ട് എൻജോയ് ചെയ്തു.തുടക്കം തന്നെ രാജൻ പി ദേവ് വില്ലനാണെന്ന് മനസ്സിലായി... നരേന്ദ്ര പ്രസാദിന്റെ വരവ് കൂടുതൽ ശ്രദ്ധയാകർഷിച്ചു

  • @vangogh_cafe
    @vangogh_cafe2 жыл бұрын

    കുക്കു കുക്കൂ പാട്ട് കണ്ട ശേഷം സിനിമ കാണാൻ വന്നവർ ഉണ്ടേൽ ഒന്ന് ലൈക്‌ അടിച്ചേരെ

  • @Lithujaison1406
    @Lithujaison14063 жыл бұрын

    2020 യും കൊറോണയും കാരണം ഒരു സിനിമയും കാണണ്ടല്ലോ.. 🙄

  • @dnvlogdhiljithnoby8531
    @dnvlogdhiljithnoby8531

    2024 ൽ KZreadൽ കാണുന്നു

  • @ramsiyaramsiya3252
    @ramsiyaramsiya32524 жыл бұрын

    കൊറോണ കാലത്തു കാണുന്നവർ ഉണ്ടോ

  • @sethulechu
    @sethulechu2 жыл бұрын

    ഞാൻ ഈ സിനിമ ഇതുവരെ കണ്ടിട്ടില്ല. "കുകു കുക്കു കുയിലെ" പാട്ട് കൊറച്ച് ദിവസായി ഞാൻ പാടി നടക്കുന്നു. അപ്പോഴും ഈ സിനിമ കാണാൻ മൂട് വന്നില്ല. ഇന്ന് ഈ സിനിമ കാണാൻ തോന്നി. സൂപ്പർ മൂവി. 🤩

  • @HummingbirdTheApplesHalf000
    @HummingbirdTheApplesHalf0003 жыл бұрын

    Ithile paatt ipo kettappol aanu njn adyayi ona paripadikk dance kalichit prize kitiya paat orma vannath. Ath ithile arnulee😍 kukku..kukku...kuyile..

  • @shabanasinimo
    @shabanasinimo

    പണ്ട് റേഡിയോയിൽ കൂടി കെട്ടിരുന്ന ഒരു നല്ലൊരു ഗാനം

  • @itsme1938
    @itsme19382 жыл бұрын

    ആദ്യത്തെ കൺമണി, കല്യാണ പിറ്റേന്ന് എന്നീ ചിത്രങ്ങളിലുള്ള വീട് തന്നെയല്ലേ മുകേഷിന്റെ വീടായി കാണിക്കുന്നത്🤔

  • @undefined_id
    @undefined_id Жыл бұрын

    12:17

  • @uppupantepage3342
    @uppupantepage33423 жыл бұрын

    2021 il കാണുന്നവരുണ്ടോ 💚

  • @muhammedmansoorvp4869
    @muhammedmansoorvp48694 жыл бұрын

    Corona കാലത്ത്

  • @josnajose9274
    @josnajose92743 жыл бұрын

    Enuu ee movie kanunnaa arellum ondo😂

  • @nusrakozhikkod3061
    @nusrakozhikkod30612 жыл бұрын

    Mukeshettane orupad eshtam aan😊super acting❤️👌

  • @ginsirpy823
    @ginsirpy8232 жыл бұрын

    Mukesh acted well and Lal delivered a good role at the end as reveals the real culprit to Divya and her mother eventhough he is his father. An Ayurvedic medicine research event based story.

  • @meenakshivijayan6553
    @meenakshivijayan65533 жыл бұрын

    2021-ൽ kanunnavar like adi

  • @achuachuzzz4684
    @achuachuzzz46842 жыл бұрын

    Super movie Mukesh harisree asokan

Келесі