MALAYALAM MOVIE ZONE

MALAYALAM MOVIE ZONE

Пікірлер

  • @radhakrishnankv3343
    @radhakrishnankv334319 сағат бұрын

    എത്ര. നല്ല. കാലം. അന്നത്തെ. ജീവിതം. ആയിരുന്നു. നല്ലത്. 🙏.

  • @sibinest3579
    @sibinest357919 сағат бұрын

    ഇതിൽ ഇപ്പോഴത്തെ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുവരെഴുത്ത് കാണാം. 1980 ൽ ആദ്യമായി ഇവിടെ പെരിങ്ങളത്ത് നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. 1976 ൽ ഇറങ്ങിയ കമലഹാസന്റെ കുമാരവിജയം സിനിമയുടെ പോസ്റ്ററും..ആൾക്കാരെല്ലാം മാറിപ്പോയി... ഗ്രാമവും... ഇനിയൊരിക്കലും ഇതൊന്നും തിരികെ വരില്ലല്ലോ... ഉടുപ്പും ചെരുപ്പുമില്ലാത്ത എത്ര നിഷ്കളങ്കരായ ആൾക്കാർ ...നഷ്ടം എത്രയോ വലുതാണ്.... ഇന്ന് പരസ്പരം അറിയാത്ത അയൽക്കാരും നാട്ടുകാരും 😊😊

  • @sayujyasajeev6422
    @sayujyasajeev642221 сағат бұрын

    Ee film kandit kittya oru paadam, aarkengilum namlod ishtamondon doubt thonyal appo thanne avarod thanne vaa thoran chodikanam. Allathe uuhikkan nilkaruth.

  • @AsifKalody
    @AsifKalody22 сағат бұрын

    Oda

  • @sruthiragesh900
    @sruthiragesh900Күн бұрын

    Which movie parayuka

  • @Cinema_1896
    @Cinema_189621 сағат бұрын

    Lava

  • @PhilipKp-v4v
    @PhilipKp-v4vКүн бұрын

    Njan❤epadam❤kannimala❤schoolil❤fililmshow❤vechappol❤kandapadam

  • @gopakumar-sz8yv
    @gopakumar-sz8yvКүн бұрын

    2024

  • @Oysco_22_55
    @Oysco_22_55Күн бұрын

    Anyone 2024.?

  • @ull893
    @ull8932 күн бұрын

    സാരദേ.... 😂😂😂

  • @susychacko3212
    @susychacko32122 күн бұрын

    28/07/2024 (Leap Year)

  • @jeemolsony5816
    @jeemolsony58162 күн бұрын

    🫶

  • @jeemolsony5816
    @jeemolsony58162 күн бұрын

    🐓🐓🐤🐤🐦

  • @maheshml8257
    @maheshml82572 күн бұрын

    Pavam Janaki

  • @ashishappus8842
    @ashishappus88422 күн бұрын

    Spr movie

  • @aswathimp4069
    @aswathimp40692 күн бұрын

    Ith pole jeevikanairunu inium.. elarum onich.. aaa kalam orkumbo manasil vishamam aanu... 90's kids nu ithoke oru vedhana aanu orkaan.🥺

  • @minuu_rumman
    @minuu_rumman2 күн бұрын

    Goof Film ❤❤❤

  • @saraswathyalathil134
    @saraswathyalathil1342 күн бұрын

    എന്റെ കു‌ടെ ഈ പാട്ട് കേൾക്കാൻ ആരും ഇല്ലേ?

  • @manukrishna1799
    @manukrishna17993 күн бұрын

    2:30 അങ്ങോട്ട് മണപ്പിക്കാശാനേ..🤣🤣🤣🤣🤣❤️❤️❤️

  • @hyffii
    @hyffii3 күн бұрын

    മുഖം എടുക്കുന്നെ ഇല്ല.....

  • @user-le6mc8ei2h
    @user-le6mc8ei2h3 күн бұрын

    2024 ഞാനുണ്ട് കേൾക്കാൻ

  • @jithinjacob7763
    @jithinjacob77633 күн бұрын

    Pottan Padam

  • @Haju754
    @Haju7543 күн бұрын

  • @jithinjacob7763
    @jithinjacob77633 күн бұрын

    Undu

  • @Nammywebz
    @Nammywebz3 күн бұрын

    ചെരുപ്പില്ലാത്ത കാലം

  • @user-fw8nf2xm1n
    @user-fw8nf2xm1n3 күн бұрын

    Abinaya kulapathi mamotti

  • @preejithk3362
    @preejithk33623 күн бұрын

  • @user-nc9ct1ji7b
    @user-nc9ct1ji7b4 күн бұрын

    Pazhaya kala super hit cinema

  • @user-wh6mx8cm9j
    @user-wh6mx8cm9j4 күн бұрын

    ഈ സിനിമ. 2024 ൽ കാണുന്നവർ. ഉണ്ടെങ്കിൽ പറയൂ.

  • @vishnulal5087
    @vishnulal50874 күн бұрын

    ഈ ചിത്രത്തിലെ നാട്ടിൻപുറത്തെ ചുവരുകളിൽ എഴുതിയിരിക്കുന്ന ഇലക്ഷൻ സ്ഥാനാർത്ഥി ആണ് ഇന്നത്തെ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എന്ന് എനിക്ക്‌ മാത്രമാണോ തോന്നിയത്? #2024

  • @vishnulal5087
    @vishnulal50874 күн бұрын

    ഈ ചിത്രത്തിലെ നാട്ടിലെ ചുവരുകളിൽ എഴുതിയിരിക്കുന്ന ഇലക്ഷൻ സ്ഥാനാർത്ഥി ആണ് ഇന്നത്തെ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എന്ന് എനിക്ക്‌ മാത്രമാണോ തോന്നിയത്?

  • @valsakumar3673
    @valsakumar36734 күн бұрын

    26-7-2024 🎉🎉🎉

  • @alikhalidperumpally4877
    @alikhalidperumpally48774 күн бұрын

    ഇതിൽ എക്സ്പീരിയൻസ് ആണ് മുഖ്യം, 😃😃😃

  • @user-fw3mh9sx7p
    @user-fw3mh9sx7p5 күн бұрын

    Ola kudililli erunnu kanda cinema

  • @farooqmuhammed230
    @farooqmuhammed2305 күн бұрын

    Mmm😂😂😂

  • @dukes2116
    @dukes21165 күн бұрын

    ഇനി മലയാള സിനിമയിൽ ഇതുപോലുള്ള ഒരു മൂവി കാണാൻ സാധിക്കില്ല , ഹാർട്ട് ടച്ചിംഗ് 90s സിനിമകളിൽ top ഇപ്പോഴത്തെ സിനിമകൾ വെറും ബോർ

  • @Hert355
    @Hert3555 күн бұрын

    ഇത് പോലെ എവിടയങ്കിലും ഒരു ഗ്രാമം ഉണ്ടോ ഇപ്പം

  • @Hert355
    @Hert3555 күн бұрын

    എന്ത് നഭംഗിനമ്മുടെ പഴയ കേരളം

  • @sureshbabusekharan7093
    @sureshbabusekharan70936 күн бұрын

    That Hero is so good looking that even bollywood actors take a backseat. Great script. Real and hard life of 70s and 80s. Thank.god , gulf boom has saved Kerala in the middle of 80s

  • @lgsblind107
    @lgsblind1076 күн бұрын

    Any one 2024🥹

  • @shijithkrishna5936
    @shijithkrishna59366 күн бұрын

    കണ്ണൂർ ജില്ലയിലേ പാട്ട്യം പുതിയ തെരുവിൽ . നിന്ന് ഷൂട്ട് ചെയ്ത സിനിമ .ആ ചായ കട ഇപ്പോൾ നിലംപൊത്തിയിരിക്കുന്നു എന്റെ നാട് . ശ്രീനിയേട്ടന്റെ ജനമനാട് നാട്ട്കാർ ഒരുപാട് ആളുകൾ ഈ സിനിമയിൽ ഉണ്ട് കമ്പി വന്നപ്പോൾ . ശ്രീനിയേട്ടന്റെ കയ്യിൽ കൊടുക്കുന്ന വായനശാല ഇപ്പോഴു അവിടെ ഉണ്ട്

  • @tensportsomy3941
    @tensportsomy39416 күн бұрын

    Flop

  • @MuhammedRasi-qp7vg
    @MuhammedRasi-qp7vg6 күн бұрын

    Pant pant 😂

  • @hasimuhammed5410
    @hasimuhammed54106 күн бұрын

    ഈ സിനിമയുടെ ഡയറക്ടർ ചെയ്തത് നടൻ കൊച്ചിൻ ഹനീഫക്കയാണ് ❤️❤️

  • @AnilKumar-v6k
    @AnilKumar-v6k7 күн бұрын

    😊

  • @abidklrv1202
    @abidklrv12027 күн бұрын

    23/7/24

  • @ansaripbpb3454
    @ansaripbpb34547 күн бұрын

    ഈ സിനിമക്ക് പറ്റിയ പേര് ഉദയവും അസ്തമയവും എന്നാണ്. എത്ര പ്രാവശ്യം കാണിച്ചു രണ്ടും 😂

  • @sijub3462
    @sijub34627 күн бұрын

    സൂപ്പർ... ഇതാണ് സിനിമ .. ഡയറക്ടർ സൂപ്പർ...

  • @Bagavannjan
    @Bagavannjan7 күн бұрын

    ക്ലൈമാക്സ്‌ കൊണ്ടുപോയി നശിപ്പിച്ചു..... അവർക്ക് തിരിച്ചു നാട്ടിലേക്ക് പോന്നാൽ മതിയായിരുന്നു.... ഇതിപ്പോ ഉയരം കുറഞ്ഞവർക്ക് വിവാഹ ജീവിതം നന്നായി പോകില്ല എന്നല്ലേ സിനിമ പറയുന്നത്

  • @youtuberroxy
    @youtuberroxy7 күн бұрын

    full movei undo bro?