Malayalam Comedy Movie | Cheppu Kilukkana Changathi | Super Hit Full Movie | Ft.Mukesh, Jagadeesh

Фильм және анимация

Cheppukilukkana Changathi is a Malayalam comedy-drama film directed by Kaladharan, starring Mukesh and Saranya Ponvannan in the lead roles. Nandakumaran lies to his villagers that he works as a manager in order to marry the girl he loves. However, problems arise when the girl gets a job in the same city.Nandakumaran (Mukesh) comes back to his village, lies and tells everyone he is rich and works as a manager at a big company in the city to stop any proposals for the girl he loves. But problems happen when his friend Krishnankutty (Jagadish) comes to visit him and the girl he loves gets a job at his same city which leads to hilarious situations.

Пікірлер: 1 400

  • @NeramPookku
    @NeramPookku Жыл бұрын

    പുതിയ സിനിമയേക്കാൾ പഴയ സിനിമ ഇഷ്ടപ്പെടുന്നവർ ഉണ്ടോ എന്നെ പോലെ

  • @savinthomas2510

    @savinthomas2510

    Жыл бұрын

    Njan❤

  • @regeeshsachuttan5137

    @regeeshsachuttan5137

    Жыл бұрын

    ഉണ്ട് ❤

  • @harisanker7880

    @harisanker7880

    Жыл бұрын

    ഞാൻ ❣️

  • @SR_p-7

    @SR_p-7

    Жыл бұрын

    Undenkil

  • @SebinPj

    @SebinPj

    Жыл бұрын

    ഞാൻ ❤

  • @pachupachu2390
    @pachupachu23902 жыл бұрын

    മുകേഷിന്റെ പൊങ്ങച്ചം പറച്ചിൽ കേട്ടപ്പംതന്നെഒരു പണിയും ഇല്ലാത്തവന്റെ feel തോന്നിയത് എനിക്ക് മാത്രം ആണോ 😂😂😂

  • @user-ei7gj3og3l
    @user-ei7gj3og3l3 жыл бұрын

    നമ്മളെ സന്തോഷിപ്പിക്കാനാണ് ഇങ്ങനുള്ള സിനിമകളൊക്കെ ഒരുക്കിയതെന്ന് തോന്നിപോവുന്നു ,,, മനസിന്റെ ഭാരം തീരാൻ മുകേഷ്-ജഗദീഷ് ടീമിന്റെ സിനിമകൾ തന്നെ കാണണം 😍😍

  • @sankarponnu6940

    @sankarponnu6940

    3 жыл бұрын

    സിദ്ദിഖ് കൂടെ ഉണ്ടെങ്കിൽ 😍😍👌👌👌👌👌👌👌👌👌

  • @user-ei7gj3og3l

    @user-ei7gj3og3l

    3 жыл бұрын

    @@sankarponnu6940 അതെ സത്യം 👌

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    10 ай бұрын

    സത്യം

  • @Mathew5644

    @Mathew5644

    10 ай бұрын

    🙏🙏🙏

  • @muhasinahamed5933

    @muhasinahamed5933

    8 ай бұрын

    Correct..full mind disturbed aavumbo ee tym movies kanum najn ..apo ok aavum..

  • @anasksherif195
    @anasksherif1952 жыл бұрын

    ജഗദീഷ് ,മുകേഷ് combo ഒരു രക്ഷയുമില്ല 🥰🥰🥰 സൂപ്പർ ഫിലിം 😍😍

  • @lajcreation6292
    @lajcreation62924 жыл бұрын

    മുകേഷ് ജഗദീഷ് സിദ്ധീഖ് ഇവർ ഒന്നിച്ചുള്ള പടങ്ങൾ കാണുന്നത് ഒരു ഒന്നന്നര സുഖമാണ് Feeling nosta

  • @daddymummy4536

    @daddymummy4536

    4 жыл бұрын

    Mukesh, Jayaram, Jagdeesh, Siddiq, 👍 👍 👍 👍

  • @safeermuthayil6819

    @safeermuthayil6819

    4 жыл бұрын

    Yees

  • @JNJDAYS

    @JNJDAYS

    3 жыл бұрын

    sathyam enikkum angane thanne aanu. njan thiranju pidichu kanum evarude movies

  • @sankarponnu6940

    @sankarponnu6940

    3 жыл бұрын

    ഇവരൊക്കെ എന്റെ favourite ആണ്.... ഈ പടങ്ങളുടെ നല്ലൊരു കളക്ഷൻ എന്റെ കയ്യിൽ ഉണ്ട് 😍😍

  • @midhunmidhu7084

    @midhunmidhu7084

    3 жыл бұрын

    Yes very true

  • @aishwaryaaysh6261
    @aishwaryaaysh62614 жыл бұрын

    2020 ൽ ഈ സിനിമ കാണുന്ന old മൂവി lovers ഇവിടെ ലൈകുക

  • @muthoosgreenway7471

    @muthoosgreenway7471

    4 жыл бұрын

    Old മൂവി eshtano

  • @sajilp5804

    @sajilp5804

    4 жыл бұрын

    Aishwarya aysh ഇഷ്ട സിനിമ

  • @mrudulp8325

    @mrudulp8325

    4 жыл бұрын

    2020 April ♥️♥️♥️

  • @benthomas6422

    @benthomas6422

    4 жыл бұрын

    May19

  • @vidhyar1696

    @vidhyar1696

    4 жыл бұрын

    Liki yillengil. Vallom cheyyo??

  • @sankarponnu6940
    @sankarponnu69403 жыл бұрын

    മിമിക്സ് പരേഡ് movie ഒക്കെ ഞാൻ 30 തവണ എങ്കിലും കണ്ടിട്ടുണ്ട്..... ഇടയ്ക്ക് കാണാൻ ഡിവിഡി വാങ്ങി വച്ചിട്ടുണ്ട്..... മുകേഷ് ജഗദീഷ് സിദ്ദിഖ് ടീമിന്റെ എല്ലാ മൂവിസും ഉണ്ട്..... ഒരിക്കലും ബോറടിപ്പിക്കാത്ത സിനിമകൾ 😍😍😍😍♥️♥️♥️♥️♥️♥️

  • @thoufeeknizar2918
    @thoufeeknizar2918 Жыл бұрын

    90's സിനിമകൾ അത് എന്നും ഒരു വികാരം ആണ് 🤙🔥

  • @abdulraoof1354

    @abdulraoof1354

    4 ай бұрын

    ath 90's kid aayond irikkum

  • @shahanasherin.k.m2423

    @shahanasherin.k.m2423

    3 ай бұрын

    😢😅😢😅😢😅😢🎉 3:12 😢 3:14 3:14 😢

  • @shahanasherin.k.m2423

    @shahanasherin.k.m2423

    3 ай бұрын

    😢😅😢😅😢😅😢🎉 3:12 😢 3:14 3:14 😢

  • @shahanasherin.k.m2423

    @shahanasherin.k.m2423

    3 ай бұрын

    😢😅😢😅😢😅😢🎉 3:12 😢 3:14 3:14 😢

  • @shahanasherin.k.m2423

    @shahanasherin.k.m2423

    3 ай бұрын

    😢😅😢😅😢😅😢🎉 3:12 😢 3:14 3:14 😢

  • @gireeshm5231
    @gireeshm52313 жыл бұрын

    ഉടായിപ്പ് വേഷങ്ങൾ ചെയ്യാൻ മുകേഷേട്ടനെ കഴിച്ചേ ഉള്ളു മറ്റുള്ള മലയാള നടന്മാർ 😁😁😁

  • @sreeragssu
    @sreeragssu2 жыл бұрын

    മുകേഷ് + ജഗദീഷ് എന്നിവർ ഒന്നിച്ചു സ്‌ക്രീനിൽ ഉണ്ടെങ്കിൽ കാണാൻ ഒരു പ്രത്യേക രസം തന്നെ 😍👌🏻. കിടിലൻ combo

  • @anoopcs9870

    @anoopcs9870

    2 жыл бұрын

    Sathyam...

  • @niyazmon5471

    @niyazmon5471

    Жыл бұрын

    പോടാ കോപ്പ്

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    Жыл бұрын

    അതെ

  • @kingliar6633
    @kingliar66334 жыл бұрын

    മുഖേഷേട്ടനെ പോലെ ഉടായിപ്പ് അഭിനയിച്ചു കാണിക്കാൻ വേറൊരു നടന്നും പറ്റില്ല

  • @jerusalem0771

    @jerusalem0771

    4 жыл бұрын

    പിന്നല്ല.. പ്രത്യേകിച്ച് പൂവാലൻ വേഷങ്ങൾ 😂😂😂

  • @rohinirohini5169

    @rohinirohini5169

    4 жыл бұрын

    Lonely 7 sathyam 😀😀

  • @prathyush47

    @prathyush47

    4 жыл бұрын

    avan thanne oodayippu anu

  • @bibinkannan2177

    @bibinkannan2177

    4 жыл бұрын

    Correcta

  • @avin9

    @avin9

    3 жыл бұрын

    Sathyam

  • @vishnumk5018
    @vishnumk50184 жыл бұрын

    ഓൾഡ് സിനിമ കാണുമ്പോൾ കിട്ടുന്ന സന്തോഷം വേറെ ഒന്നിനുമില്ല 2020

  • @hebrew80

    @hebrew80

    3 жыл бұрын

    yes what fantastic comedy :))

  • @sharafudeenmanjapalliyil7988

    @sharafudeenmanjapalliyil7988

    2 жыл бұрын

    sariya

  • @VishnuPriya-yx6nx

    @VishnuPriya-yx6nx

    2 жыл бұрын

    2021

  • @arjun6358

    @arjun6358

    2 жыл бұрын

    Good comment

  • @arjun6358

    @arjun6358

    2 жыл бұрын

    Evergreen humour

  • @Biggbossmalayalamliveseason6
    @Biggbossmalayalamliveseason63 жыл бұрын

    *അത്രേം rich ആയിട്ടും ജോലീം കൂലീം ഇല്ലാത്ത അവരുടെ കൂടെ എന്തിനും ഇറങ്ങി പോരുന്ന ലവൻ ആണ് എന്റെ hero*

  • @rauf7099

    @rauf7099

    3 жыл бұрын

    ലെവൻ അല്ല ലെവള്

  • @Biggbossmalayalamliveseason6

    @Biggbossmalayalamliveseason6

    3 жыл бұрын

    @@rauf7099 ah frndinte karyama paranje

  • @rajeevpr4615

    @rajeevpr4615

    3 жыл бұрын

    മഹേഷ്‌

  • @user-jp9xn5vd3v

    @user-jp9xn5vd3v

    2 жыл бұрын

    കട്ട ഫ്രണ്ട്ഷിപ് ❣️❣️❣️

  • @manojkumarchandrasekhran3315

    @manojkumarchandrasekhran3315

    2 жыл бұрын

    REAL FRIENDSHIP ANU

  • @aneeshappus5496
    @aneeshappus54964 жыл бұрын

    നീ അല്ലേ ആള്..നന്ദു നന്ദു എന്ന് പതുക്കെ വിളിച്ച് കാണും🤣🤣മുകേഷ്

  • @gmix596

    @gmix596

    3 жыл бұрын

    Anennu😂😂

  • @NINU..SHAIJU695

    @NINU..SHAIJU695

    3 жыл бұрын

    😂😂😂 my

  • @ninejot

    @ninejot

    2 жыл бұрын

    😀😀

  • @AmizzzworldAmi

    @AmizzzworldAmi

    2 жыл бұрын

    😆😆😆udayipp number

  • @rinojoserinojose3394
    @rinojoserinojose33943 жыл бұрын

    Climax പെട്ടന്ന് എന്തൊക്കെ പെട്ടന്ന് തീർക്കാൻ കാണിച്ചു കൂട്ടിയെപ്പോലെ.. മുകേഷ്, ജഗദീഷ്, ഒടുവിൽ, മാമുക്കോയ കിടിലൻ..

  • @user-fg8iu9sf9v
    @user-fg8iu9sf9v3 жыл бұрын

    എന്റെ നെറ്റ് ഫുൾ ഈ പഴയ സിനിമകൾ എല്ലാം കൂടേ തീർക്കുവാണല്ലോ 😍😍

  • @sumeshsumeshps5318

    @sumeshsumeshps5318

    2 жыл бұрын

    😆

  • @sumayyabinthsaleem1657

    @sumayyabinthsaleem1657

    2 жыл бұрын

    Entem 😂😂

  • @kallikkadratheesh6239

    @kallikkadratheesh6239

    Жыл бұрын

    Same 😂

  • @bibinbabu1713

    @bibinbabu1713

    Жыл бұрын

    same😁

  • @murugank9797
    @murugank97974 жыл бұрын

    സിനിമാ വിനോദത്തിനായി ഉള്ളതല്ലെ.ഇത്തരം ഗ്രഹാതുരത്വം ഉള്ള സിനിമകള്‍ ഏറെ ആശ്വാസകരം തന്നെ.

  • @imaheroimavillain8605
    @imaheroimavillain86054 жыл бұрын

    Utubil old malayalam movies enn search cheyth athil ninnum padangal select cheyth kanunnavarayirikkum nammalil palarum.. Athil ninn onn select cheyyanan risk.ellam onninonn mikachadh. OLD MOVIES ishtam😍😘😙

  • @saidalavi630

    @saidalavi630

    4 жыл бұрын

    Sathyam

  • @adilkvk6509

    @adilkvk6509

    3 жыл бұрын

    True

  • @chelseafc4015

    @chelseafc4015

    3 жыл бұрын

    Yes same think😄

  • @aksharasanthosh45

    @aksharasanthosh45

    2 жыл бұрын

    Njn angnaa🙈

  • @jaisankar5038
    @jaisankar5038Ай бұрын

    2024കാണുന്നവർ ഉണ്ടോ ഡേ?

  • @user-ko9fg6cn6u
    @user-ko9fg6cn6u4 жыл бұрын

    എന്ത് രസമാണ്... ഈ film ഒക്കെ... ഒന്നൂടെ release ചെയ്താല്‍ big screan ല്‍ ഒന്നു കാണാന്‍ എനിക്ക് മാത്രമാണേൊ തോന്നുന്നത്...

  • @ayyappadasksdas7315
    @ayyappadasksdas73153 жыл бұрын

    ഞാൻ ഇട്ടുനോക്കി ഷർട്ട്‌. Poor ക്വാളിറ്റി..... 😁😁😁😆മുകേഷേട്ടന്റെ കോമഡി. ചിരിച്ചു ചിരിച്ചു ചത്തു 😂😂😂

  • @murshidabinhamz924
    @murshidabinhamz9243 жыл бұрын

    90കളിലെ പടങ്ങൾ കണ്ടാൽ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെ ഇപ്പഴത്തെ പടങ്ങൾ ഒരു വട്ടം കാണുമ്പോഴേക്കും മടുക്കും അന്നത്തെ പടങ്ങൾ ഒന്നും പറയാനില്ല തിരികെ വരുമോ ആ കാലം

  • @aamir8630

    @aamir8630

    Жыл бұрын

    ഇല്ല കുട്ടി, നമ്മടെ കാലം കഴിഞ്ഞു.

  • @rinpoche._
    @rinpoche._2 жыл бұрын

    54:54 KPAC ലളിത :- രണ്ട് ഏത്തപ്പഴം താ ... മാമുക്കോയ : - തരാം ഞാൻ, പൂവം പഴം തരാം കേട്ടോ .......🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ഇഷ്‍ടപെട്ട സീൻ 😹😹😹😹😹

  • @amaljith9465
    @amaljith9465 Жыл бұрын

    ജഗദീഷ് + സിദ്ധിക്ക്❣️ ജഗദീഷ് + മുകേഷ്❣️ ജഗദീഷ് + ജയറാം ❣️

  • @moomoo9143

    @moomoo9143

    Жыл бұрын

    വെള്ളം + റം വെള്ളം +ചാരായം വെള്ളം +ബ്രാണ്ടി വെള്ളം +വിസ്കി വെള്ളം + വോഡ്ക

  • @zayedmalik

    @zayedmalik

    9 ай бұрын

    Jagadeesh x mamukoya😂🔥

  • @MrPachuu
    @MrPachuu2 жыл бұрын

    സ്കൂളിൽ പോകാൻ മടിപിടിച്ചു വീട്ടിൽ ഇരിക്കുന്ന ദിവസങ്ങളാണ് ഏറ്റവും കൂടുതൽ പഴയ നല്ല മലയാള സിനിമകൾ കണ്ടിട്ടുള്ളത്.. അന്ന് കൈരളി, സൂര്യ, ഏഷ്യാനെറ്റ്‌ ഒക്കെ മാറി മാറി വെച്ച് കാണും കുറെ സിനിമകൾ..#നൊസ്റ്റു

  • @Ajithkr-hh7rx

    @Ajithkr-hh7rx

    Жыл бұрын

    Exactly

  • @DINESHKUMAR-zy8mg

    @DINESHKUMAR-zy8mg

    Жыл бұрын

    Kerala vision uyir 🔥

  • @leemak5721

    @leemak5721

    Жыл бұрын

    Amritha tv maranoo

  • @MrPachuu

    @MrPachuu

    Жыл бұрын

    @@leemak5721 അന്ന് വീട്ടിൽ dth ആയിരുന്നു.. ചുരുക്കം ചാനലുകളെ കിട്ടാറുള്ളു 🤣

  • @rekhaenterpriseskannur9242

    @rekhaenterpriseskannur9242

    Жыл бұрын

    അങ്ങനെ വീട്ടിൽ ഇരുന്ന ഒരു ദിവസം കണ്ട പടം ആണ് മുഖചിത്രം.. ജയറാം ജഗദീഷ് combo

  • @nithinjeevitha4561
    @nithinjeevitha45613 жыл бұрын

    22 april 21 ഇപ്പോളും തപ്പി പിടിച്ചു കാണുന്നു 😂😂😂😂 ജഗദീഷ് മുകേഷ് കോമ്പിനേഷൻ 🔥🔥🔥🔥🔥

  • @kingliar6633
    @kingliar66334 жыл бұрын

    നൊസ്റ്റാൾജിയ... എത്ര കണ്ടാലും മതിവരില്ല, ഇപ്പോഴത്തെ പടങ്ങൾ പോലെ അല്ല,

  • @sumeshsumeshps5318
    @sumeshsumeshps53182 жыл бұрын

    ഇത് പോലെയുള്ള പഴയ സിനിമകൾ കാണുന്നത് തന്നെ മനസ്സിന് ഒരു സുഖമാണ്, മുകേഷ്, ജഗതീഷ്, മാമുക്കോയ ടീമിന്റെ കോമഡി സൂപ്പർബ് ആണ്, 💞🙏💕💞👍🙏💞 2021 സെപ്റ്റംബർ 24 വെള്ളിയാഴ്ച : 10:20 pm

  • @Thed_islive
    @Thed_islive3 жыл бұрын

    സിനിമ നല്ലത് ആണോ എന്ന് അറിയാൻ വേണ്ടിയാണ് കമന്റ്‌ ബോക്സ്‌ നോക്കിയത് അപ്പൊ അവിടെ ഉള്ളവർ വർഷം പറഞ്ഞ് ലൈക്‌ തെണ്ടുന്നു

  • @najeebta2968

    @najeebta2968

    3 жыл бұрын

    സത്യം😁😁

  • @renjithnair5126

    @renjithnair5126

    3 жыл бұрын

    Heee

  • @afeefaunais5502

    @afeefaunais5502

    3 жыл бұрын

    Correct 😂

  • @mollyaugustian6475

    @mollyaugustian6475

    3 жыл бұрын

    Njanum

  • @ProdByDamu

    @ProdByDamu

    3 жыл бұрын

    Sathyam Bro , sathyam orooro Myrukal

  • @simons4178
    @simons41782 жыл бұрын

    മുകേഷിന്റെ ജഗതീഷിന്റെ കട്ട ഫ്രണ്ട് പൊളി 💪

  • @rijeshkchurath2507
    @rijeshkchurath25074 жыл бұрын

    അമ്മേ അമ്മേ കൃഷ്ണൻകുട്ടി ആണേ അമ്മേന്റെ ഓമന മകൻ ജഗദീഷ് പൊളിച്ചു😂😂

  • @kudusvlog9291
    @kudusvlog92914 жыл бұрын

    Lock downil ഈ പടം കാണുന്ന ആരേലുമുണ്ടോ ??

  • @tradetravelpeacelife2714

    @tradetravelpeacelife2714

    4 жыл бұрын

    💕

  • @luckystrike7583

    @luckystrike7583

    4 жыл бұрын

    Yes

  • @sunilsundervlog6469

    @sunilsundervlog6469

    4 жыл бұрын

    Njn

  • @eagleeye8149

    @eagleeye8149

    4 жыл бұрын

    Lock down kazhinhitt kaanunna aarenkilum undo..

  • @reeyapopz7017

    @reeyapopz7017

    4 жыл бұрын

    Ys

  • @praneeshcinema1056
    @praneeshcinema10562 жыл бұрын

    പഴയ സിനിമകളിലെ എറണാകുളത്തിന്റെ സൗന്ദര്യം അത് വേറെ തന്നെ.

  • @akhilsudhinam

    @akhilsudhinam

    Жыл бұрын

    കറക്റ്റ്

  • @jishnuk.s588

    @jishnuk.s588

    Жыл бұрын

    Itile locations evida enu parayamo?

  • @shyammohanan7027

    @shyammohanan7027

    Жыл бұрын

    @@jishnuk.s588 income tax quarters panampilly nagar

  • @user-tu4ez4rx2d
    @user-tu4ez4rx2d5 жыл бұрын

    44.00നായകനെ തല്ലുന്ന സഹ നടൻ ഇതൊക്കെ ആയിരുന്നു സൂപ്പർ സ്റ്റാർ ഇല്ലത്ത മലയാള സിനിമ

  • @ammu.s642

    @ammu.s642

    3 жыл бұрын

    Correct 😍😍😍

  • @NINU..SHAIJU695

    @NINU..SHAIJU695

    3 жыл бұрын

    44:00

  • @lostlove3392

    @lostlove3392

    3 жыл бұрын

    Jagadishum ithille nayakan aannu

  • @ajarshadkoraliyaden788

    @ajarshadkoraliyaden788

    3 жыл бұрын

    Iju ithonnum kaann al ille 😂

  • @yasidmon1808

    @yasidmon1808

    2 жыл бұрын

    Peranb rajamanikyam

  • @amruthamohanan9198
    @amruthamohanan91982 жыл бұрын

    എത്ര കണ്ടാലും മതിവരാത്ത പഴയ സിനിമകൾ..... 🖤❤️

  • @minukarunakaran7894

    @minukarunakaran7894

    Жыл бұрын

    സത്യം 👍👍👍🙂

  • @sanjithjoseph6906
    @sanjithjoseph69063 жыл бұрын

    Aa kalathe Jagadish/Mukesh/Sidique combinationyude tharikida-comedy adipoli ayarunu More films like this: Innathe Program - Mukesh/Siddique Nagarathil Samsara Vishayam - Siddique/Jagadish Manthrikacheppu - Siddique/Jagadish Mimics parade - Siddique/Jagadish

  • @user-ei7gj3og3l
    @user-ei7gj3og3l3 жыл бұрын

    കരയിപ്പിക്കാനും ചിന്തിച് തല പുണ്ണാക്കാനും വേണ്ടി മാത്രം സിനിമകൾ എടുക്കുന്ന ബ്ലസ്സി, ശ്യാമപ്രസാദ് പോലുള്ള ടീമുകൾ ഇങ്ങനെയുള്ള സിനിമകളും ഇടക്ക് ഞങ്ങൾക്ക് വേണ്ടി നൽകാൻ കഴിയണം.. സിനിമ വിനോദമാണ് വിനോദം ആസ്വദിക്കാൻ ഉള്ളതാണ് .....

  • @nissonattoor478
    @nissonattoor478 Жыл бұрын

    എനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമയാണിത്. മാസത്തിൽ ഒരു തവണയെങ്കിലും ഈ മൂവി കാണും.

  • @sreejith5232
    @sreejith52323 жыл бұрын

    ഈ സിനിമ,, പിന്നെ,, മന്ത്രികുമാരൻ,, ശിപായിലഹള,, തുടങ്ങിയ സിനിമകളൊക്ക ഒരേ സ്റ്റോറി ലൈനാണ്. പക്ഷെ, അവയൊക്കെ കണ്ടിരിക്കാൻ രസമാണ്

  • @mohamedmansoor3390
    @mohamedmansoor33903 жыл бұрын

    2 എത്തപ്പഴം താ... മാമുകോയ: തരാം ഞൻ പൂവം പഴം തരാം ഞാൻ 😂🤣

  • @ramsheedmc3110
    @ramsheedmc31105 жыл бұрын

    2019 ലും ഈ മൂവി കാണുന്നവർ ഉണ്ടോ

  • @vibes663

    @vibes663

    5 жыл бұрын

    Undallo.. 😀

  • @ramsheedmc3110

    @ramsheedmc3110

    5 жыл бұрын

    @@vibes663 😍😍👍

  • @vibes663

    @vibes663

    5 жыл бұрын

    @@ramsheedmc3110 super alle Old movies😀😀

  • @ramsheedmc3110

    @ramsheedmc3110

    5 жыл бұрын

    @@vibes663 pinne parayan undo old is gold പിന്നെ മുകേഷ് ആൻഡ് ജഗദീഷ്‌ വല്ലാത്ത ഒരു കോംബോ ആണ് അല്ലെ

  • @vibes663

    @vibes663

    5 жыл бұрын

    @@ramsheedmc3110 athe😃

  • @shyjukkakkat3900
    @shyjukkakkat39004 жыл бұрын

    കൊറോണ കാരണം പണി പോയി റൂമിലിരുന്ന് കൊണ്ട് നട്ട പാതിരക്കു കാണുന്ന ഒരു പാവം പ്രവാസി

  • @gauthamkunju8858

    @gauthamkunju8858

    3 жыл бұрын

    Mokeri

  • @swapnasathishsathish4461

    @swapnasathishsathish4461

    3 жыл бұрын

    😃😃😃😃😃😄sherikum ഞാനും

  • @jocker457

    @jocker457

    2 жыл бұрын

    പണി തിരിച്ചു കിട്ടിയോ ബ്രോ ഇപ്പൊ 🤔

  • @shyjukkakkat3900

    @shyjukkakkat3900

    2 жыл бұрын

    @@jocker457 ഇല്ല ബ്രൊ

  • @alanbaby4602

    @alanbaby4602

    2 жыл бұрын

    Ipo thirich kittiyo bro

  • @sumisajithsumisajith5668
    @sumisajithsumisajith56683 жыл бұрын

    മുകേഷ് ഒരു രക്ഷയും ഇല്ലാത്ത,, അഭിനയം...

  • @rameeskurikkal
    @rameeskurikkal5 жыл бұрын

    മുകേഷ് ജഗതീഷ് കിടു കോംബോ ആണ് 2019

  • @sanandsan9886

    @sanandsan9886

    4 жыл бұрын

    ✌️

  • @daddymummy4536

    @daddymummy4536

    4 жыл бұрын

    Mukesh, Jayaram, 👍 👍 Jagdeesh, Siddiq 👌👌

  • @leadwithpassion-saranya2587
    @leadwithpassion-saranya25873 жыл бұрын

    57:13 അമ്മച്ചി,നിമ്മി മോൾ ചത്തുപോയി 😂😂😂😂😂

  • @jishnu..4592
    @jishnu..45923 жыл бұрын

    പഴയകാലം ദൂരദർശൻ 😔നൊസ്റ്റു 🥰❤... 😘...

  • @amiesworld4014
    @amiesworld4014 Жыл бұрын

    2023 ഇൽ ഈ സിനിമ കാണുന്നവരുണ്ടോ

  • @riyasbadriyyariyasbadriyya4333

    @riyasbadriyyariyasbadriyya4333

    11 ай бұрын

    ഞാൻ 😂

  • @NisarNisar-ee5fp

    @NisarNisar-ee5fp

    10 ай бұрын

    S

  • @sohan1249ghb

    @sohan1249ghb

    10 ай бұрын

    2023 July 20😊

  • @balamuraleekrishnavk1492

    @balamuraleekrishnavk1492

    10 ай бұрын

    😊

  • @midhunkrishna2565

    @midhunkrishna2565

    10 ай бұрын

    Ippo kanunna njan😁

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps770810 ай бұрын

    മുകേഷ് : നീയല്ലേ ആള് നന്ദു... നന്ദു.. എന്ന് വിളിച്ചു കാണും.. 😂😆😂😆മുകേഷ് സൂപ്പർബ് 👍💪

  • @shyamjithshyam1102
    @shyamjithshyam11024 жыл бұрын

    ഈ മൂവി 2020 ആരൊക്കെ കാണുന്നുണ്ട് ??

  • @gvrmedia6326

    @gvrmedia6326

    3 жыл бұрын

    2021 il kanunna njan🙄

  • @premjithshyma8861
    @premjithshyma88613 ай бұрын

    2024 ആരെങ്കിലും കാണുന്നുണ്ടോ ഈ സിനിമ..... നല്ല കോമഡി സിനിമയാണിത്.., ..

  • @premjithkumar1373

    @premjithkumar1373

    3 ай бұрын

    ഗുഡ് 👌👌👌👌

  • @sarathbs2923
    @sarathbs29235 жыл бұрын

    കഴിഞ്ഞു പക്ഷെ സ്വൽപ്പം കരിഞ്ഞു 😂😂

  • @prameeshmohanan272

    @prameeshmohanan272

    4 жыл бұрын

    My favorite dialogue

  • @helpfultips8144
    @helpfultips81443 жыл бұрын

    മുകേഷ് അഭിനയിച്ച ഏകദേശം ഫിലിംസ് കാരക്റ്റർ ഉണ്ടായിപ്പാണ്😊

  • @Abhi-iv9pp
    @Abhi-iv9pp4 жыл бұрын

    *ആ Gold ലോണിനേ അഗ്രികൾച്ചർ ലോണുവായി convert ചെയ്യണം* .. *അത് ഇവൻ വിചാരിച്ചാ നടക്കും* 😂😂 55:05 *കാശോ എന്തിനാടാ പട്ടി നിനക്ക് കാശ്ശ്* ... *അള്ളാ എന്റെ പീഡികയിൽ കയറി നക്കിട്ട് ഇന്നെ പട്ടിന്നോ* 😂😂

  • @rvp8687
    @rvp8687 Жыл бұрын

    പണ്ടത്തെ മുകേഷ് ചിത്രങ്ങൾ ഓക്കേ വേറെ ലെവൽ ആണ് ❤️👌 ഒപ്പം ജഗദീഷ് സിദിഖ് തുടങ്ങിയ നടൻമാർ കൂടി ഉണ്ടായാൽ 💥

  • @JK-wd9mb

    @JK-wd9mb

    5 ай бұрын

    Sreenivasn mukesh combo🔥🔥🔥🔥🔥

  • @nimielias3397
    @nimielias33974 жыл бұрын

    Super movie.. Jegathish ennaa pwoli aanu super actor.. ❤️❤️Jegathish Mukesh ne chase cheyyunna scene Adipwoli..

  • @hazeedohzd1988
    @hazeedohzd19883 жыл бұрын

    47:51ഒരു ചക്ക വീണു മുയൽ ചത്തെന്നു പറഞ്ഞു എപ്പോഴും മുയൽ വീഴൂല 😝😝😝

  • @sivinsajicheriyan7937
    @sivinsajicheriyan79374 жыл бұрын

    ഇവരുടെ ഫാമിലി ആയിട്ടേ തേപ്പാണ് സർ ....😂😂 മുകേഷേട്ടാ നമിച്ച്

  • @swaminathan1372
    @swaminathan13724 жыл бұрын

    90...95 ഈ കാലഘട്ടത്തിലെ സിനിമകൾ കാണാൻ ഒരു പ്രത്യേക സുഖമാ...👌👌👌

  • @sumeshsumeshps5318

    @sumeshsumeshps5318

    2 жыл бұрын

    തീർച്ചയായും സ്വാമിനാഥൻ, അത് വല്ലാത്ത ഫീൽ ആണ്, 💕💞👍🙏

  • @sumeshsumeshps5318

    @sumeshsumeshps5318

    2 жыл бұрын

    ഞാനീ മൂവി ഇത് രണ്ടാം തവണ ആണ് കാണുന്നത്

  • @swaminathan1372

    @swaminathan1372

    2 жыл бұрын

    @@sumeshsumeshps5318 👍👍👍

  • @j0hnrambo654
    @j0hnrambo6543 жыл бұрын

    52:17 - 52:25😂🤣😅😂 ചിരിച്ചു ചിരിച്ചു താഴെ വീണു.. 😂വീണ്ടും വീണ്ടും കണ്ട് ചിരിക്കുവാ... 😂 മുകേഷും ജഗദീഷും ഒന്നിച്ചാൽ അതിന് മുകളിൽ ഊടും ഉഡായിപ്പും കാണിക്കാൻ ഇന്ത്യൻ സിനിമയിൽ തന്നെ വേറാരും ഇല്ല 👏🙏

  • @PradeepKumar-gc8bk

    @PradeepKumar-gc8bk

    Жыл бұрын

    സൂപ്പർ 🌹🙏❤

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    10 ай бұрын

    അതെ

  • @jobinjoselukose5534
    @jobinjoselukose55345 жыл бұрын

    അമ്മച്ചി.......നിമ്മിമോൾ ചത്തുപോയി 57.16 😂😂

  • @jabirmohammad6971

    @jabirmohammad6971

    2 жыл бұрын

    സത്യം ചിരിച്ചു പോകും ആരും Jagadheesh ഏട്ടൻ

  • @wayofscience8046
    @wayofscience80465 жыл бұрын

    ആ കാലഘട്ടത്തെ തൊഴിലില്ലായ്മയുടെ രൂക്ഷത വരച്ചുകാട്ടുന്ന സിനിമ.... !!! ഇന്ന് ഒരു മുറുക്കാൻ കടയുമായി ഇരുന്നാൽ പോലും 500രൂപ വരുമാനം ഉണ്ടാകും... പത്തിരുപത് വർഷത്തിന്റെ വിത്യാസം.....

  • @abdulsamadpm322

    @abdulsamadpm322

    5 жыл бұрын

    മുറുക്കാൻ കടയിൽ നിന്ന് ദിവസവും 500 രുപയോ

  • @vishnuvijayan6172

    @vishnuvijayan6172

    5 жыл бұрын

    സാധങ്ങൾക്കും ഒരുപാട് വിലയാണ്

  • @sarika9031

    @sarika9031

    5 жыл бұрын

    5000 roopayanu avark loan kittunnathu.. inathe 50k kanumayirikumalle.?

  • @sarika9031

    @sarika9031

    4 жыл бұрын

    @@binuvarkala eey athrem varoolayirikum

  • @sarika9031

    @sarika9031

    4 жыл бұрын

    @@binuvarkala aano... Annathe gold rate ethrayayirunnu..?

  • @arunvlogmalayalam2572
    @arunvlogmalayalam25725 жыл бұрын

    എത്ര കണ്ടാലും മതിവരില്ല;സുപ്പർ സിനിമ

  • @sayanapavithran2667
    @sayanapavithran26673 жыл бұрын

    25:00 ee interview scene jakatheeshinte " kunukkitta kozhi " enna moviyilum ind🤦‍♀️🤦‍♀️🤦‍♀️🤦‍♀️

  • @habeebrahman8218

    @habeebrahman8218

    3 жыл бұрын

    Yaa.. same dialogues

  • @jithinjos8158

    @jithinjos8158

    2 жыл бұрын

    മറ്റൊരു ടൈപ്പിൽ സിംഹവാലെൻ മേനോനിലും ഉണ്ട് 🤭

  • @saiduarangath8641
    @saiduarangath86412 жыл бұрын

    ജയറാം ജഗദീഷ് മുകേഷ് സിദ്ദിഖ് ഇവരുടെ പടം അത് വേറെ ലെവൽ

  • @chandansvlog7231
    @chandansvlog72313 жыл бұрын

    നല്ല പടം കണ്ടിരിക്കാം.. കോമഡി ഉണ്ട്.. ജഗതി മുകേഷ് കോംബോ അടിപൊളി.. പാട്ടുകൾ കുറവാണ് . ഉള്ളത് നല്ലതും ആണ്..ഒടുവിൽ.. മാമുക്കോയ.. kpac ലളിത എല്ലാവരും കൊള്ളാം

  • @lostlove3392

    @lostlove3392

    3 жыл бұрын

    Jagadish, not Jagathy

  • @insurance4u713
    @insurance4u7134 жыл бұрын

    കലാ സംവിധാന സഹായി - എപ്പി പെരിങ്ങോട് അകാലത്തിൽ വിട പറഞ്ഞ ഒരു ചിത്രകാരൻ

  • @arunvenugopal8556
    @arunvenugopal85563 жыл бұрын

    എല്ലാവരും നന്നായിട്ടുണ്ട്.. പക്ഷെ ലളിത ചേച്ചിയുടെ റേഞ്ച് 🧡🧡🧡

  • @vysakhunnikrishnan8217
    @vysakhunnikrishnan82174 жыл бұрын

    ബാല്യത്തിന്റ ഓർമകളിൽ എന്തെങ്കിലും ഒക്കെ തിരിച്ചു കിട്ടാൻ ആഗ്രഹിച്ചു വന്നു കണ്ടതാണ്..😘😘 2020 January ✌️✌️😍

  • @rohinirohini5169

    @rohinirohini5169

    4 жыл бұрын

    Vysakh Thekkootte .Yes me too

  • @bibinjacquard9274
    @bibinjacquard92745 жыл бұрын

    ഈ സിനിമയിലെ ക്രിക്കറ്റ്‌ വിഷയമാക്കിയുള്ള ഇന്റർവ്യൂ കോമഡി കുണുക്കിട്ട കോഴി എന്ന ചിത്രത്തിൽ ജഗദീഷും ജഗന്നാഥവർമ്മയും കൂടി ഉള്ള ഇന്റർവ്യൂ സീനിലും ഉണ്ട്. പക്ഷെ രണ്ടും കാണാൻ നല്ല രസമാണ്. T P മാധവൻ : ഒരു previous experienceഉം ഇല്ലാതെ നിങ്ങൾ ഈ മൊബൈൽ അയണിങ് എങ്ങനെ ചെയ്യും. മുകേഷ് : (ജഗദീഷിനെ നോക്കി) ഇവരുടെ കുടുംബം പാരമ്പര്യമായി നല്ല ഒന്നാംതരം തേപ്പ് കുടുംബമാണ്. (Epic dialogue)😄😄😄😄😄

  • @shaMnu467
    @shaMnu4675 жыл бұрын

    അടിപൊളി കോമഡി മൂവീ....ചിരിച്ച് പണ്ടാരമടങ്ങി 😂😂😂😂

  • @rinurajraj8178

    @rinurajraj8178

    4 жыл бұрын

    ഭായ്,, ഈ കമെന്റ് വിശ്വസിച്ചു കാണാൻ പോവാട്ടോ..

  • @Azezal502
    @Azezal5022 ай бұрын

    2024 ആയിട്ടും ഒരു മടുപ്പുമില്ല ഇത്തരം പഴയ പടങ്ങൾ 😍😍

  • @Girl23551
    @Girl235516 ай бұрын

    ഇതിൽ ചായക്കടയിൽ പഴക്കുല വിൽക്കാൻ പോകുന്ന സീൻ ഉണ്ട് . ശരിക്കും ചിരിച്ചു പോവും ഇതാണ് യഥാർത്ഥ കോമഡി . പഴയത് എന്നും ഭംഗിയുള്ളതാണ്.

  • @ijasek7647
    @ijasek76473 жыл бұрын

    ഇതൊക്കെ ആണ്‌ പടം, ഓൾഡ് ഈസ്‌ ഗോൾഡ്, റിയൽ ലൈഫ് മൂവി

  • @clutchburner5594
    @clutchburner55945 жыл бұрын

    17:30 പിസ്റ്റൺ ഷോക്കേബ്‌സോർബിൽ കയറി മഫ്ളർ പോയി 😂😂

  • @remyagirish9067

    @remyagirish9067

    5 жыл бұрын

    Super movie

  • @hazznaa_km5426

    @hazznaa_km5426

    4 жыл бұрын

    ആ അത് സൂക്ഷിക്കണം 😂😂😂

  • @NINU..SHAIJU695

    @NINU..SHAIJU695

    3 жыл бұрын

    😂

  • @Denny-cz5ji

    @Denny-cz5ji

    3 жыл бұрын

    @@hazznaa_km5426 😂😂

  • @sanialangad1088

    @sanialangad1088

    2 жыл бұрын

    🤣🤣🤣

  • @NahasMinnar-yi4fn
    @NahasMinnar-yi4fn5 ай бұрын

    KPAC, ODUVIL, MAMOOS പൊളി കൊമ്പിനേഷൻ ❤️

  • @Magicmonkey590
    @Magicmonkey5905 жыл бұрын

    ഇന്ന് ഈ പടം കാണുന്നവർ ഉണ്ടോ😊

  • @mufeez_m6191

    @mufeez_m6191

    5 жыл бұрын

    pazaya movie udea aduttt varilla ippozatea movie "ippo mothom animation alleaa "

  • @KrishnaPrasad-tz8fi

    @KrishnaPrasad-tz8fi

    5 жыл бұрын

    🖐

  • @delinzz4620

    @delinzz4620

    5 жыл бұрын

    No😏😏

  • @baijumalayil6167

    @baijumalayil6167

    5 жыл бұрын

    Yes

  • @lajcreation6292

    @lajcreation6292

    4 жыл бұрын

    Yes bro ഞാനും ഇന്ന് കണ്ടു

  • @vishnubabu1524
    @vishnubabu15243 жыл бұрын

    49:44 stamp വിഴുങ്ങി ... എവിടെ ... ഞാനല്ല...😃😂😁😅😆😄😃

  • @absolutezero1709
    @absolutezero17093 жыл бұрын

    Lockdown ൽ ഈ സിനിമ കാണുന്ന old മൂവി lovers ഇവിടെ ലൈകുക

  • @krishnaprasanth123
    @krishnaprasanth1236 ай бұрын

    പഴയ എറണാകുളം കുറെ ഇതിൽ കാണിച്ചട്ടുണ്ട് 💪🏻💪🏻

  • @aswathiammu1207
    @aswathiammu1207 Жыл бұрын

    Malayala sinimayil ettom kooduthal chayakkada nadathiya aaal Maamukkoya 😁😍

  • @farookpallipadiofficial..1131
    @farookpallipadiofficial..11314 жыл бұрын

    ഒന്ന് നോക്കട്ട്😜 അമ്മച്ചി നിമ്മി മോള്‍ ച്ചത്ത്പോയി 😂😂😂

  • @gmix596

    @gmix596

    3 жыл бұрын

    😂😂😂😂

  • @aj8305
    @aj83054 жыл бұрын

    ഈ തമ്പിയാണോ ആ തമ്പി.. ലാൽക്കൺ തമ്പി.. എന്നാ വാ ഇപ്പൊത്തന്നെ കല്യാണത്തിന്റെ ഡേറ്റ് ഫിക്സ് ചെയ്യാം..

  • @mohanlal-tw5lp
    @mohanlal-tw5lp3 жыл бұрын

    itharam 90's cinemakal tharunna nostalgic feelings chillarayalla ... valiya oru gaayakan onnum allaatha Balagopalan thambiyude shabdham polum athilppedunnu....

  • @princekattappana601
    @princekattappana6014 жыл бұрын

    ചെപ്പ് കിലുക്കണചെങ്ങാതി സിനിമാ അവസാനം കൊണ്ടെകളഞ്ഞു. നമ്മുടെ വീടിന്റെ മുറ്റത്ത് ശവം കിടന്നാൽ നമ്മൾ ഒരിക്കലും എടുത്ത് പുരക്കുള്ളിൽ വെക്കില്ല: പ്രതിയാക്കി ജഗദീഷിനേയും മുകേഷിനേയും പോലിസ് പിടിക്കണം എന്നിട്ട് പത്രത്തിൽ വാർത്ത വരണം. ആ വാർത്ത നിമ്മി കണ്ടിട്ട് പോലീസ് സ്റേറഷനിൽ ചെന്ന് പ്രതി ഇവരല്ല എന്നു പറയണമായിരുന്നു. മിക്ക സിനിമയും അവസാനം കളയും മമുക്കോയ ഇക്കാ ഒണ്ടേൽ സിനിമാ അടിപൊളി

  • @Megastar369
    @Megastar3693 жыл бұрын

    ഇന്ന് കാണുന്നവരുണ്ടോ😊😁😂

  • @user-wl1zz2fb4j
    @user-wl1zz2fb4j3 жыл бұрын

    Udayp nday ustaad mukesh hhhhaaaaa love him

  • @elvinericdhaf6480
    @elvinericdhaf64806 ай бұрын

    32:33 ജഗതീഷ് എക്സ്പ്രെഷൻ 😂😂😂

  • @Monalisa77753

    @Monalisa77753

    6 ай бұрын

    14:57 autokaran 😂

  • @fathimafarook7481
    @fathimafarook74815 жыл бұрын

    Jagadheesh kidu kidu kidu..........paavam .......mukesh isthiry idal job inu irangiyillaalloo aaadhyam hmmmm!!!!

  • @firosshaajas9165
    @firosshaajas91652 жыл бұрын

    കരിനാക്ക് ഖാദർ ,മാമ്മുക്ക പൊളിച്ചു

  • @arisha7194
    @arisha719410 ай бұрын

    മുകേഷ്,സിദ്ദീഖ്,ജഗദീഷ്,മാമുക്കോയ,ജയറാം,ജഗതി ഒരു പ്രത്യേക combo തന്നെ❤😅😅

  • @jastinjhon3121
    @jastinjhon31213 жыл бұрын

    2021 ഈ മൂവി കാണുന്നവർ 👍 തരു

  • @jennyanu7578

    @jennyanu7578

    2 жыл бұрын

    🤣

  • @jastinjhon3121

    @jastinjhon3121

    2 жыл бұрын

    @@jennyanu7578 🙏

  • @jastinjhon3121

    @jastinjhon3121

    2 жыл бұрын

    @@jennyanu7578 🤣🤣

  • @jocker457

    @jocker457

    2 жыл бұрын

    തരത്തില്ല ന്തേയ്‌

  • @asifs4139
    @asifs41392 жыл бұрын

    22:05 ആ നിർത്തം 😂😂

  • @user-mo2nn4zq7r
    @user-mo2nn4zq7r3 жыл бұрын

    നല്ല ടൈം പാസ്സ് പടം ആണ് 😂👌

  • @ABINSIBY90
    @ABINSIBY90Ай бұрын

    നാണക്കേടൊന്നും നോക്കാതെ കിട്ടിയ പണിയിൽ അധ്വാനിച്ച ജഗധീഷേട്ടനാണ് ഈ കഥയിലെ യഥാർഥ ഹീറോ. വിജയരാഘവൻ കഥയിലേക്ക് വരുന്നോടം തൊട്ടു പിന്നീടുള്ള ഏകദേശം കഥ ഊഹിച്ചിരുന്നു, ഊഹം തെറ്റിയില്ല.. Nice movie..

  • @shajeercholayil1108
    @shajeercholayil11084 жыл бұрын

    ഇന്ന് ഈ പടം കാണുന്നവർ ആരേലും ഉണ്ടോ.. -1-4-2020,

  • @richunisar8068
    @richunisar80684 жыл бұрын

    6.13 അതേ വെള്ളിയാഴ്ചയാണ് ഞാൻ ഈ പടം കണ്ടത്👍

  • @allvediosmidea5020
    @allvediosmidea50203 жыл бұрын

    സ്ലീപ്പിങ് pills അടിച്ചു മയങ്ങിപ്പോയ KPAC ലളിത നടന്നു പോകുന്നതാ മാസ്സ്.

  • @vinuvinod5122
    @vinuvinod512221 күн бұрын

    എന്നും ഇഷ്ട്ടം പഴയ പടങ്ങളോട് 👍🏻👍🏻👍🏻

  • @praneeshcinema1056
    @praneeshcinema10562 жыл бұрын

    Old മറൈൻ ഡ്രൈവ് എറണാകുളം 🙆‍♂️

  • @sivasree305
    @sivasree3052 жыл бұрын

    2022 ൽ ഇ സിനിമ കാണുന്നവർ ഉണ്ടോ ഒരു ലൈക്‌

Келесі