Ellarum Chollanu | Malayalam Full Movie | Mukesh & Suman | Comedy Thriller Movie

Фильм және анимация

Watch Ellarum Chollanu | Malayalam Full Movie | Mukesh & Suman | Comedy Thriller Movie
Ellarum Chollanu is a 1992 Indian Malayalam film, directed by Kaladharan, starring Mukesh and Jagathy Sreekumar in the lead roles.
The story is around Ramachandran (Mukesh) who comes back from Dubai to the village posing as a rich business man with a fortune. Actually, he was a victim of visa fraud and was acting as assistant to lottery ticket seller Adimakkannu(Mamukkoya). Rumours of his fortune was actually spread by his friends. But Ramachandran plays along and try to take over the major factory in the village, Archana Mills.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 562

  • @lijokoshythomas8737
    @lijokoshythomas87373 жыл бұрын

    "എന്താ രാമെന്ദ്ര പ്രശ്നം"?? 😂😀 അടിമക്കണ് ഫാൻസ് ഉണ്ടോ?

  • @angelzehrish830
    @angelzehrish8303 жыл бұрын

    മുകേഷേട്ടൻ old movies എല്ലാം ഉടായിപ്പാണല്ലോ... ഇത് പോലുള്ള movies കാണുമ്പോഴാ മനസിന് ഒരു relax കിട്ടുന്നെ

  • @KaleshCn-nz3ie
    @KaleshCn-nz3ie4 ай бұрын

    ഇന്നത്തെ കാലത്ത് ഈ സിനിമയ്ക്ക് വലിയ പ്രാധാന്യം ഉണ്ട്... അവസാനം ജഗതിയുടെ ഡയലോഗ്.. തകർത്തു 😊

  • @princeofparakkal4202
    @princeofparakkal42025 жыл бұрын

    17.17മരിച്ചുപോയവരുടെ കാര്യം പറയാൻ ഇത് ചിത്രഗുപ്തന്റെ ഓഫീസില്ല പാർട്ടി ഓഫീസ് ആണ്. ജഗതിച്ചേട്ടൻ mass 😁😁😁😁😁

  • @kichuvlogs3860

    @kichuvlogs3860

    4 жыл бұрын

    😀😀😀

  • @sajigopal8827

    @sajigopal8827

    3 жыл бұрын

    17:10

  • @siddikathanady6356

    @siddikathanady6356

    Жыл бұрын

    😂😂

  • @user-up7ee5rs3d
    @user-up7ee5rs3d4 жыл бұрын

    രാമചന്ദ്രന്റെ ഡ്രൈവറാണല്ലേ :അല്ല കാറിന്റെ ഡ്രൈവറാ മാമുക്കോയ Rocks 👮👮👮💪💪💪🙅🙅😎😎😎😎😎😂😂😂😂😂😂

  • @user-lq7hj3hy2t

    @user-lq7hj3hy2t

    3 жыл бұрын

    Yes

  • @siddikathanady6356

    @siddikathanady6356

    Жыл бұрын

    🤓🤓👌💕

  • @MuhammedMuhtasim

    @MuhammedMuhtasim

    Ай бұрын

    😂😂😂😂😂

  • @surajkc3836
    @surajkc38365 жыл бұрын

    പഴയ പടങ്ങൾ കാണുംപോൾ ഒരു സുഖമുണ്ട്......

  • @devishdev6981

    @devishdev6981

    4 жыл бұрын

    Sathyam broo

  • @SafeerNhandoli

    @SafeerNhandoli

    4 жыл бұрын

    Shariyaanu. Idhonnum new movies kandal kittooola

  • @lybzliza949

    @lybzliza949

    4 жыл бұрын

    Seriously

  • @rajeshmannadiarrithikar

    @rajeshmannadiarrithikar

    4 жыл бұрын

    പഴയ സിനിമ കാണുമ്പോൾ നല്ല രസമാണ്

  • @satharjackland1806

    @satharjackland1806

    3 жыл бұрын

    😍😍😍😍

  • @jerinvkm7643
    @jerinvkm76432 жыл бұрын

    പഴയ കോമഡി സിനിമകൾ തിരഞ്ഞു കാണുന്നു 🥰 🥰🥰 🥰🥰🥰

  • @jagannathanmenon3708
    @jagannathanmenon37084 жыл бұрын

    ജയറാം,ജഗദീഷ്,മുകേഷ്,പ്രേംകുമാർ,സിദ്ദിഖ് ഇവരൊക്കെ ഉള്ള പഴയ സിനിമകൾ കാണുന്ന സുഖം ഇന്നത്തെ ഒരു കോമഡി സിനിമകൾ കണ്ടാലും തോന്നില്ല..ഇന്ന് അതിനു കോമഡി സിനിമകൾ ഉണ്ടോ?? ഇല്ലന്ന് തന്നെ പറയാം.

  • @safeermuthayil6819

    @safeermuthayil6819

    4 жыл бұрын

    Corect

  • @Explore926

    @Explore926

    4 жыл бұрын

    Njn epozhum pazhaya padangal mathre kaano

  • @shamsudheenshamsu6272

    @shamsudheenshamsu6272

    3 жыл бұрын

    illa😂

  • @raheebkr5471

    @raheebkr5471

    3 жыл бұрын

    True...

  • @sayanthparassery5745

    @sayanthparassery5745

    3 жыл бұрын

    Pazhaga padanghal orupaad ishtaanu...bt ippolum kazhivulla comedy nadanmaar und...hareesh kanaran...♥️

  • @MUZICTEMPLE
    @MUZICTEMPLE3 жыл бұрын

    ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘

  • @illyuar1045

    @illyuar1045

    Жыл бұрын

    സത്യമാണ് bRoyyy നല്ലോരു കുടുംബത്തോടൊപ്പം വീട്ടില്‍ ഇരുന്നു കാണാന്‍ കഴിയുന്ന മൂവി

  • @sreejavijayan6618

    @sreejavijayan6618

    7 ай бұрын

    ​@illyuar1045

  • @sreejavijayan6618

    @sreejavijayan6618

    7 ай бұрын

    ​@illyuar1045

  • @sreejavijayan6618

    @sreejavijayan6618

    7 ай бұрын

    ​@illyuar1045

  • @nankish009
    @nankish0093 жыл бұрын

    അധികമാരും പറഞ്ഞു കാണാത്ത പേര് ആണ് ഡയറക്ടർ കലാധരന്റെ. ഇത്പോലെ പഴയ പടങ്ങൾ തപ്പിപിടിച്ചു കാണുന്നതിനിടയിൽ ഇത്പോലെ ഒരുപാട് നല്ല സിനിമകൾ അദ്ദേഹത്തിന്റേതായി കണ്ടു. വളരെ സന്തോഷം തരുന്ന സിനിമകൾ ഡയറക്റ്റ് ചെയ്ത അദ്ദേഹത്തിന് വലിയൊരു നന്ദി....

  • @nihalpinto

    @nihalpinto

    3 жыл бұрын

    Athe cheppu kilukkana changathi,tom and jerry,ellarum chollanu okke

  • @sumeshsubrahmanyansumeshps7708

    @sumeshsubrahmanyansumeshps7708

    10 ай бұрын

    ​@@nihalpintoനെറ്റിപ്പട്ടം

  • @nishaasanthosh6513
    @nishaasanthosh65133 жыл бұрын

    മരിച്ചു പോയവരുടെ കാര്യം നോക്കാൻ ഇതു ചിത്രഗുപ്തന്റെ ഓഫീസ് അല്ല... ജഗതി ചേട്ടൻ... എജ്ജാതി ഡയലോഗ് 😍😍😍😍😍

  • @aboobackerccp6660
    @aboobackerccp6660 Жыл бұрын

    സായികുമാർ പൊളി ലുക്ക്‌ 😍👌

  • @wonderworld6536
    @wonderworld65362 жыл бұрын

    27:12 മാമുക്കോയ -എന്താ രാമചന്ദ്രാ പ്രശ്നം..? മുകേഷ് - പ്രശ്നം പറഞ്ഞാല്‍ ഭയങ്കര തമാശയാ ,ആളുമാറിപ്പോയി !!!😂😂😂 58:25 മുകേഷ് - അടിമക്കണ്ണ്‍ ഇനി അടിക്കണ്ട 😂😂😂 മാമുക്കോയ - എന്നാല്‍ ചവിട്ടാം😂😂😂😂😂😂😂

  • @KaleshCn-nz3ie
    @KaleshCn-nz3ie11 ай бұрын

    വണ്ടിക്ക് പരിചയം ഉണ്ടായിട്ട് എന്താ.. ഡ്രൈവറിന് പരിചയം വേണ്ടേ...😁😁 സൈനുദ്ദീൻ ഇക്കായുടെ ഇജ്ജാതീ ഡയലോഗ് 👍😂

  • @mikkel449
    @mikkel4493 жыл бұрын

    കഥ, സംഭാഷണം👉 Rafimecartin team പിന്നെ എന്തോ വേണം ചിരിപിച് ഒരു ആക്കും 😍

  • @shafiqrahman_5767
    @shafiqrahman_57672 жыл бұрын

    മലയാള സിനിമയുടെ സുവർണ്ണ കാലം. അത് 905 Kidsന്റെ കുട്ടിക്കാലം.

  • @roshankl1697
    @roshankl16972 жыл бұрын

    അന്നത്തെ പ്രമുഖ ബോളിവുഡ് നായികയാണ് കന്നഡക്കാരിയായ. സുമൻ രംഗനാഥൻ. Jagathy മാമു 😄😄😄

  • @ajuthefoodie
    @ajuthefoodie4 жыл бұрын

    L K അടിമ കണ്ണൻ 😆 മാമൂക്കോയ മുത്താണ് 😻❤️

  • @Diru92
    @Diru925 жыл бұрын

    തൊഴിൽ സംബന്ധമായ കഥകൾ ഇന്നത്തെ സിനിമകളിൽ കാണാറെ ഇല്ല. A very nice movie. എല്ലാരും ചൊല്ലണ് .. എല്ലാരും ചൊല്ലണ്.. 🎼 BGM recreated well !!

  • @muhsinasathar

    @muhsinasathar

    Жыл бұрын

    90 കളിൽ എല്ലാവരുടെയും പ്രശ്നം തൊഴിൽ തന്നെയായിരുന്നു. തോട്ടങ്ങളിലെലെയും, ഹോട്ടലുകളിലെയും മുതലാളിമാരോട് കെഞ്ചണം ഒരു പണി കിട്ടാന്... കൂടുതൽ നേരം പണിയെടുക്കണം, കുറഞ്ഞ കൂലി. ഹോട്ടലുകളിൽ പാത്രം കഴുകാനും, ക്‌ളീനിംഗിനും മാത്രമേ പണി തരുകയോള്ളൂ.. അതുകൊണ്ടാണ് സിനിമകളിൽ തൊഴിലില്ലായ്‌മ ഒരു പ്രശ്നമായി കാണിക്കുന്നത്

  • @rithuvlogu2318
    @rithuvlogu23184 жыл бұрын

    അടിപൊളി സിനിമ എല്ലാവരും കാണണം കേട്ടോ

  • @manukrishna8077
    @manukrishna8077 Жыл бұрын

    1:08:48 ഈ scene ശ്രെദ്ധിച്ചോ ഡ്രൈവർ ടെ tyming il vanna മാറ്റം കാരണം "ഒടുവിൽ ഉണ്ണികൃഷ്ണന് " അപകടം പറ്റിയേനെ

  • @user-ei7gj3og3l
    @user-ei7gj3og3l3 жыл бұрын

    1.48.40... ഈ പടത്തിലെ ഏറ്റവും നല്ല സീൻ , ജഗതി മാസ്സ് 🔥

  • @rishadyoonus7698
    @rishadyoonus7698 Жыл бұрын

    19:50 എന്താ ഒരു ദീർഘ വീക്ഷണം 🙏🙏

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Жыл бұрын

    Old movies has that special vibe 😍❤

  • @Myvibesyoutube
    @Myvibesyoutube4 жыл бұрын

    ആലൈകും അസലാം റോഡ് ദുബായ് അതു മതി അഡ്രസ്‌ 🤣🤣🤣🤣🤣

  • @naveenkb1725
    @naveenkb17254 жыл бұрын

    Mukesh old movies all super

  • @sheebamk1554

    @sheebamk1554

    3 жыл бұрын

    Njan search cheythu kanukaya mukesh movies

  • @vinodv5009

    @vinodv5009

    3 жыл бұрын

    @@sheebamk1554 h in

  • @escaleramagica2032

    @escaleramagica2032

    3 жыл бұрын

    kzread.info/dash/bejne/jIl4ldxwqJueftI.html

  • @galcrazy

    @galcrazy

    3 жыл бұрын

    True

  • @newthinkingnewpossibilitie381
    @newthinkingnewpossibilitie3813 жыл бұрын

    2020 august 05 നു ശേഷം കാണുന്നവർ ആരെല്ലാം

  • @merryzone5397

    @merryzone5397

    3 жыл бұрын

    September 5th. Alpam vaikipoyi😬😬

  • @shayizarshithu9853

    @shayizarshithu9853

    3 жыл бұрын

    കണക്കെടുപ്പ് ആണോ

  • @sulthanmuhammed9290
    @sulthanmuhammed92904 жыл бұрын

    90 മുതൽ 2000 വരെ ഉള്ള ചിത്രങ്ങൾ കാണാൻ ഒരു വല്ലാത്ത ഫീൽ ആണ് നൊസ്റ്റാൾജിയ 😍

  • @umarulmajeed5389

    @umarulmajeed5389

    4 жыл бұрын

    Alla . 1980-2000

  • @raghavs897

    @raghavs897

    3 жыл бұрын

    @@umarulmajeed5389 1985-1999

  • @MikeJohnMentzer

    @MikeJohnMentzer

    2 жыл бұрын

    2002 കഴിഞ്ഞു പിന്നെ സിനിമ യുടെ നിലവാരം പൊളിഞ്ഞു തുടങ്ങി

  • @MikeJohnMentzer

    @MikeJohnMentzer

    2 жыл бұрын

    നാസിർ സർ , സത്യൻ മാഷ്, ജയൻ സർ പടംകളും നല്ല രസമാ

  • @satheeshoc4651

    @satheeshoc4651

    2 жыл бұрын

    @@MikeJohnMentzer പിന്നെ അവിടെ നിന്നും മലയാളം സിനിമയുടെ അസ്തമയം ആയി

  • @radiomedia131
    @radiomedia1314 жыл бұрын

    സിക്കിം, ഭൂട്ടാന്‍, "മേലാഘയ"🤣മാമുക്കോയ

  • @waynebanner877
    @waynebanner8775 жыл бұрын

    6:55 one of the most amazing shots i have ever seen.

  • @sugeshn8382

    @sugeshn8382

    Жыл бұрын

    👍👍💕💕

  • @aiswarya5877

    @aiswarya5877

    Жыл бұрын

    Sathyam. Enikum valare ishtapetuu

  • @abusufyan4057
    @abusufyan40572 жыл бұрын

    Allelm pazhaye mukesh film kaanan oru thrill thanneyaaa😍☺️

  • @shanumoviesvlogs
    @shanumoviesvlogs2 жыл бұрын

    *ജഗദീഷ് നെ കണ്ടില്ല* *ഉണ്ടേൽ pwoli ആയേനെ*

  • @sahadevanvijayakumar3198
    @sahadevanvijayakumar319810 ай бұрын

    ഈ പടങ്ങൾ 2023 ൽ അല്ല 2053 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ

  • @salmanfariz3974
    @salmanfariz39743 жыл бұрын

    ഈ സിനിമയിൽ ആണ് ഈ അടുത്ത് പ്രശസ്തമായ ഡയലോഗ് പ്രശ്നം പറഞ്ഞാൽ ഭയങ്കര തമാശയാ ആളു മാറി പോയി

  • @user-vt2fr3se9l
    @user-vt2fr3se9l2 жыл бұрын

    1:36:15 തൊ തൊ തൊഴിലാളി ഐക്യം ,പൊന്നോ ചിരിച്ച് ചത്ത്😂😂😂😂

  • @abdulshiyas1460
    @abdulshiyas1460 Жыл бұрын

    പഴയ കാക്കനാട് എത്ര മനോഹരം 😢

  • @sujithkrishnan5645
    @sujithkrishnan56456 жыл бұрын

    27.12 minut... എന്താ രാമചന്ദ്രാ പ്രശ്നം... മാമുക്കോയ സൂപ്പർ കോമഡി ആക്ടിങ്ങ്

  • @Irohdad

    @Irohdad

    5 жыл бұрын

    sujith krishnan aadyam adi annita dialogue. Villanmaar okke kandu padikkanam.

  • @sivadasanb6646

    @sivadasanb6646

    5 жыл бұрын

    Arat

  • @escaleramagica2032

    @escaleramagica2032

    3 жыл бұрын

    kzread.info/dash/bejne/jIl4ldxwqJueftI.html

  • @rashidmck8438
    @rashidmck84385 жыл бұрын

    19:53 " ഇന്ത കേരളവിലെയാ കമ്പനിയാ അപ്പടി ഒരു ബുദ്ധിമോശം നാൻ സെയ്യമാട്ടേൻ" എന്തോ ഇപ്പൊ ഈ വാക്കിന് ഒരു പ്രസക്തി തോന്നുന്നു

  • @dheevar9660

    @dheevar9660

    3 жыл бұрын

    അതെന്താ ടെക്നോപാർക്കിൽ ഇൻഫോപാർക്കിൽ ആയി ആയിരത്തോളം കമ്പനികൾ രണ്ടു ലക്ഷം പേർക്ക് നേരിട്ടും അതിന്റെ നാലിരട്ടി indirecte ആയും ജോലി നൽകുന്നുണ്ട്

  • @shah....9579

    @shah....9579

    3 жыл бұрын

    @@dheevar9660 techno parkil party illa..pinne salary und....allatha idath ee cinimayil ulla polulla party nethakkanmar factory polikkan nadakkunnu...techo parkil engineers graduates anu ath ee 10 gusthiyum undayirunna partikkark vidyabtyasam illathond avide kodi pariyilla...athukond park avide sukamayi pravarthikkunnu

  • @dheevar9660

    @dheevar9660

    3 жыл бұрын

    @@shah....9579 അയ്യോ പാവം ടെക്നോപാർക്ക് തൊട്ട് അടുത്ത് കിൻഫ്ര അപ്പറൽ parkil 5000 പേര് ജോലി ചെയ്യുന്നു. അതിൽ 50% അന്യ സ്റ്റേറ്റ് കാർ. ഇത് പോലെ കേരളത്തിലെ 22 കിൻഫ്ര പാർക്കിൽ ഒന്നര ലക്ഷം പേര് ജോലി ചെയ്യുന്നു. ഇത് കൂടാതെ നിരവധി വ്യവസായ പാർക്ക് കേരളത്തിൽ ഉണ്ടു. നിങൾ 5 minute samayam എടുത്തു ഗൂഗിൾ മാപ് നോക്കൂ എന്നിട്ട് കഞ്ചിക്കോട് area നോക്കൂ നൂറു കണക്കിന് കമ്പനികൾ അവിടെ കണം ആയിരങ്ങൾ ജോലി ചെയ്യുന്നു. പിന്നെ കേരളം വലിയ വ്യവസായങ്ങൾക്ക് പറ്റിയ നാട് ആല്ല. സർവീസ് സെക്ടർ ആണ് ഇവിടെ ഏറ്റവും യോജിച്ചത് ഇന്ത്യയിൽ ഇത്രയും strong ആയ service sector ഉള്ള വേറെ സ്റ്റേറ്റ് ഇല്ല. ഏറ്റവും വലിയ സ്റ്റേറ്റ് ആയ ഉത്തര പ്രദേശിൽ ഉള്ളതിനേക്കാൾ ആൾകാർ ഇവിടെ ബാങ്കിംഗ് മേഖല യില് ജോലി ചെയ്യുന്നു. അത് പോലെ മെഡിക്കൽ ടൂറിസം ഒക്കെ കേരളത്തിൽ ലേക്ഷ കണക്കിന് ജോലി ഉണ്ടും എന്നൽ അതിൽ കൂടുതൽ അന്യ സ്റ്റേറ്റ് കാർ ആണ്. സ്വന്തം നാട്ടിൽ ജോലി ചെയ്യാതെ അറബി നാട്ടിൽ പോയി കക്കൂസ് കഴുവി ജീവിക്കുന്നത് ആണ് നല്ലത് എന്ന് വിചാരിക്കുന്ന ഒരു ജനത ഉണ്ട് ഇവിടെ

  • @ajarshadkoraliyaden788

    @ajarshadkoraliyaden788

    3 жыл бұрын

    Nee okke malayallikallkk thanne oru abamanam annallo

  • @smartmedia6707
    @smartmedia67073 жыл бұрын

    കേരള റോഡിന്റെ അവസ്ഥ അന്നും ഇന്നും എന്നും ശരികാണിക്കുന്നുണ്ട്

  • @jacobthomas6519
    @jacobthomas65193 жыл бұрын

    നല്ല സിനിമ...! നിർഭാഗ്യവശാൽ ഒരുപാട് ഔട്ട് ഓഫ് ഫോക്കസ് ഉള്ളതായി കാണുന്നു...

  • @sreenandanam9347
    @sreenandanam93473 жыл бұрын

    ഇതൊക്കെ കാണുമ്പോഴാണ് സിനിമ കാണുന്ന സുഖം കിട്ടുന്നത് അതും tik tok ൽ ഹിറ്റായ ഒരു ഡയലോഗ് കൂടെ ഇതിൽ ആണെന്ന് അറിഞ്ഞപ്പോ എന്തോ ഒരു ഫീൽ എന്താ രാമേന്ദ്ര പ്രശ്നം ചെറുതായിട്ടൊന്ന് ആണ് മാറി കിടു മൂവി

  • @noufalnoufal8452

    @noufalnoufal8452

    2 жыл бұрын

    Hi

  • @nishaasanthosh1923
    @nishaasanthosh19239 ай бұрын

    വിജയ രാഘവൻ വില്ലൻ ആണെങ്കിലും പൊളി look ❤❤❤

  • @smartmedia6707
    @smartmedia67073 жыл бұрын

    പ്രശ്ണം ഉണ്ടാക്കുന്നതും സഹായിക്കുന്നതും കൂടെ നിൽക്കുന്നതും ചതിക്കുന്നതും പ്രശ്നം ഒതുക്കുന്നതും ഒരാളാണങ്കിൽ അതാണ് രാഷ്ട്രിയക്കാർ അതവാ വിശ്വസിക്കാൻ ഒരിക്കലും പറ്റാത്തവർ അത് കൊണ്ട് പ്രശ്നങ്ങളിൽ രാഷ്ട്രിയ പ്രവർത്തകർ ഉണ്ടോ സൂക്ഷിക്കുക

  • @vijeshcr
    @vijeshcr4 жыл бұрын

    പ്രശ്നം പറഞ്ഞാൽ ഭയങ്കര തമാശയാ... ആള് മാറിപ്പോയി......

  • @Ameen-dh6mp
    @Ameen-dh6mp3 жыл бұрын

    എന്തൊക്കെ പ്രശ്നമുണ്ടായാലും ഞാൻ ഇവിടന്നു അനങ്ങില്ല 😆

  • @PradeepKumar-gc8bk
    @PradeepKumar-gc8bk11 ай бұрын

    യൂണിയൻ അടിപൊളി ഇതിന് ഇനിയും ഒരു മാറ്റം ഉണ്ടാവില്ല പൂട്ടിക്കാൻ ഉള്ള ശ്രമം തുറക്കുന്നതിന് മുൻപേ....😅

  • @ananthuanil8025
    @ananthuanil80254 жыл бұрын

    ജഗതിചേട്ടൻ നല്ല അഭിനയം..👌👌 ഒരു പാവം കഥാപാത്രം..

  • @afsalmp9580

    @afsalmp9580

    3 жыл бұрын

    Ghhuhuu

  • @ananthuanil8025

    @ananthuanil8025

    3 жыл бұрын

    @@afsalmp9580 Entha?

  • @dreamshore9
    @dreamshore92 жыл бұрын

    മാമുക്കോയ ചിരിപ്പിക്കും പൊട്ടിച്ചിരിപ്പിക്കും പക്ഷേ വെറുപ്പിക്കില്ല 👍 സിനിമ vs പ്രേക്ഷകർ 80കൾ-കരഞ്ഞോ കരഞ്ഞോ😭😭 90കൾ-ചിരിച്ചോ ചിരിച്ചോ 🤣🤣 2000കൾ -ചിന്തിച്ചു കരഞ്ഞോ ചിന്തിച്ചു ചിരിച്ചോ🤩 2020-ഞാനൊന്നു ആലോചിക്കട്ടെ ചിരിക്കണോ വേണ്ടയോ എന്ന്, ഇല്ല മയിൻകുട്ടി കുട്ടി mla എന്നെ കരയിപ്പിക്കാൻ സാധ്യമല്ല 😁

  • @kumarpraveen54
    @kumarpraveen5411 ай бұрын

    അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്തതു തൊഴിലാളി യൂണിയൻ സ്ഥാപനങ്ങൾ പൂട്ടിക്കാൻ.

  • @4thmile58
    @4thmile586 ай бұрын

    അതെ oru മനുഷ്യനെ പിച്ചി ചിന്തുന്നത് ആദ്യമായി നാളെ കാണാൻ പോകുകയാണ് അടിമമക്കണൻ റോക്ക്സ്

  • @binurechu6979
    @binurechu69796 жыл бұрын

    Old is gold......... super movie

  • @user-en6bw9hi3y
    @user-en6bw9hi3y5 жыл бұрын

    മാമുക്കോയ ഇങ്ങള് ഒരു മുതലട്ടോ

  • @ajnasaju5026
    @ajnasaju50264 жыл бұрын

    കൊറോണ കാലത്ത് ഞാൻ മാത്രം ഒള്ളോ??

  • @mhdaslam6833

    @mhdaslam6833

    3 жыл бұрын

    പിന്നെന്തിനാ മുത്തേ ചേട്ടൻ ജീവിച്ചിരിക്കുന്നേ

  • @user-lq7hj3hy2t

    @user-lq7hj3hy2t

    3 жыл бұрын

    Ooo

  • @user-lq7hj3hy2t

    @user-lq7hj3hy2t

    3 жыл бұрын

    @@mhdaslam6833 😍😘

  • @ansarmohamed7089
    @ansarmohamed70895 жыл бұрын

    Ee padam innum kanunnoru undo

  • @hashilmt9964

    @hashilmt9964

    5 жыл бұрын

    alla ivide vannor okke unda thinnan vannathalla........onn podeyyy

  • @snowbeats9350

    @snowbeats9350

    4 жыл бұрын

    Sorry ഞാൻ 8 മാസം കഴിഞ്ഞണ്...കാണുന്നെ.... 😌😌😌

  • @opolassa
    @opolassa5 жыл бұрын

    രമേന്ദ്രന്റെ ഡ്രൈവർ ആണല്ലേ അല്ല കാറിന്റെ ഡ്രൈവർ ആണ് 👑 🕶 💲

  • @anaghavm7875

    @anaghavm7875

    5 жыл бұрын

    Ee photoyum vach ale pedippikkathe

  • @ananyaprasad159

    @ananyaprasad159

    4 жыл бұрын

    @@anaghavm7875 😁

  • @bilalkurishinkal7140
    @bilalkurishinkal71405 жыл бұрын

    27:15 എന്താ രാമേന്ദ്ര പ്രശ്നം

  • @devishdev6981

    @devishdev6981

    4 жыл бұрын

    😂😂😂😂😂😂😂

  • @jamsheedkp6881
    @jamsheedkp68814 жыл бұрын

    Ithupoleyulla mamukkoya& teamsinte padangal iniyum undaavatte✌

  • @princeofparakkal4202
    @princeofparakkal42024 жыл бұрын

    ഈ സിനിമയിലെ നായിക അന്നത്തെ bollywood സൂപ്പർ താരമായിരുന്നു. ഇപ്പോൾ കന്നഡ സിനിമകളിൽ item dancil കാണാറുമുണ്ട്. Oh humsafar dilke jigar songs വളരെ ശ്രദ്ധ പിടിച്ച് പറ്റിയ പാട്ടായിരുന്നു സുമന്റെ.

  • @keerthanakrishna6915

    @keerthanakrishna6915

    3 жыл бұрын

    Pavithra jayilil anu ennathile pavithra alle?

  • @sumesh.psubrahmaniansumesh2890

    @sumesh.psubrahmaniansumesh2890

    3 жыл бұрын

    സുമൻ രംഗ നാഥ്‌

  • @unnipkv8818
    @unnipkv88185 жыл бұрын

    ജഗതി ചേട്ടൻ റോക്ക്സ് 😂😂😂

  • @amruthamohanan9198
    @amruthamohanan91982 жыл бұрын

    സൂപ്പർ.. പഴയ സിനിമകൾ.. 😍

  • @lilyjoseph9038

    @lilyjoseph9038

    2 жыл бұрын

    മുകേഷ് ജഗദി സായ് കുമാർ മണിയൻപിള്ള രാജു ജഗതീഷ് ഇവരൊക്കെയുള്ള പഴയ പടങ്ങൾ എത്ര രസമാണ്

  • @lejinmuhammadali6838
    @lejinmuhammadali68385 жыл бұрын

    സൈനുദ്ധീൻ ഇക്ക സൂപ്പർ

  • @sanaihsana4413
    @sanaihsana44134 жыл бұрын

    2020 aarelum undoooooo

  • @mukkattu

    @mukkattu

    4 жыл бұрын

    Yes

  • @Meandmore77
    @Meandmore774 жыл бұрын

    അവന്റെ അടുത്തു വലിയൊരു പെട്ടിയുണ്ട് ....നമ്മുടെ വിസ ആയിരിക്കും ...😅

  • @jafeerjaseem1461

    @jafeerjaseem1461

    3 жыл бұрын

    😄

  • @hamsuhamsu1934
    @hamsuhamsu19344 жыл бұрын

    Coronaa samayath veettil irikkumbol inganethe movie kanan nalla rasaa April 13 .2020

  • @vishakx3
    @vishakx35 жыл бұрын

    27:00 -28:05 adipoli ...... like this incidents happened in my school life . Before knowing the issue itself will take the action stand for it ... after that tamar padar 😁😁😁😁

  • @mnbvcxzamnbvcxza4324
    @mnbvcxzamnbvcxza43242 жыл бұрын

    ഇപ്പം കാൽ പെരുത്താൽ നാലഞ്ച് ദിവസം കഴിഞ്ഞണോ തിരുമുന്നത് അടിമ കണ്ണ് 😄😄

  • @Hodophile12
    @Hodophile127 жыл бұрын

    adipoli climax

  • @Ikkante-ponnu
    @Ikkante-ponnu Жыл бұрын

    അലൈകും അസ്സലാം റോഡ് ദുബായ് 😂😂😂😂നല്ല അഡ്ഡ്രസ് 😂😂

  • @karthiks983
    @karthiks9838 ай бұрын

    Mr.jagathysreekumar sir acting very well 💯👌

  • @arunek3726

    @arunek3726

    5 ай бұрын

    The complete actor

  • @akashnkmnkm5764
    @akashnkmnkm57644 жыл бұрын

    Adi Poli comady movie Mukesh , mamukkoya, jagathi chettan ,sai Kumar ,maniyan pilla Raju ,sainudeen ellarum kalakki

  • @arundhaam1576
    @arundhaam15763 жыл бұрын

    58:25 അടിമ കണ്ണ് ഇനി അടിക്കണ്ട..... 😂

  • @masterjoshyjohn
    @masterjoshyjohn4 жыл бұрын

    Super film... nostalgic feeling 👌👌👌

  • @JOURNEY380
    @JOURNEY3803 жыл бұрын

    ഭയങ്കര തമാശ... ആള് മാറിപ്പോയി 😃😃😃😃

  • @antosoloman3922
    @antosoloman39225 жыл бұрын

    അലി..അല്ല അടിമക്കകണ്ണ് മാമു കോയ 😂😂😂😁😁

  • @shamshadklt8372
    @shamshadklt83724 жыл бұрын

    01.39 കുത്തുപാള പോലൊരു വൃത്തികെട്ട സാദനം ഈ ശൈഖിനെ കൊണ്ട് എടുപ്പിക്കാൻ ഞാൻ സമ്മതിക്കില്ല

  • @international_fraud
    @international_fraud3 жыл бұрын

    Sainudee : Aaao , Aaao Oduvil unnikrishnan : iyal ntha paryane Jagdish sreekumar : Aaaao 😁 Mamokoya🤣🤣 Chiri chirich marikum !!

  • @ROBY804
    @ROBY80411 күн бұрын

    ആരുമില്ലേ 🙋🏼‍♂️ 2024..?? പണ്ട് ടിവിയിൽ ഒരുപാട് വട്ടം കണ്ട സിനിമ വീണ്ടും കാണുമ്പോൾ മനസ്സ് നിറയുന്നു ❤❤

  • @ajnasaju5026
    @ajnasaju50264 жыл бұрын

    എല്ലാവരും കാണണം. നല്ല സിനിമയാണ്.... പൊളി

  • @ashwithack874
    @ashwithack8744 жыл бұрын

    Superb... Movie. 😍

  • @riyazboss8918
    @riyazboss89185 жыл бұрын

    Kidilan Movie

  • @jithumc406
    @jithumc4067 жыл бұрын

    കൊളളാം....നല്ല പടം

  • @suhaiiii.__

    @suhaiiii.__

    3 жыл бұрын

    Ist comment 😄

  • @JP-sx5hk
    @JP-sx5hk6 жыл бұрын

    Good Movie.

  • @ashiksherfudheen2240
    @ashiksherfudheen22406 жыл бұрын

    Nalla padam 😘

  • @janifrihan2592
    @janifrihan25923 жыл бұрын

    2021 മെയ്‌ മാസം കാണുന്നവർ ഉണ്ടൊ

  • @jobyjohn3714
    @jobyjohn37147 жыл бұрын

    powlichu...... superb movie 👏👏👏

  • @1980vishak

    @1980vishak

    7 жыл бұрын

    Joby John p

  • @GAMINGFORGHOST
    @GAMINGFORGHOST3 жыл бұрын

    എടാ വാങ്ങുമ്പോൾ ഇത്തിരി തണ്ടും തടിയും ഉള്ള അടിമയെ മേടിച്ചോളൂ ഈ അസ്ഥികൂടം എന്ത് പണിയെടുക്കാൻ

  • @dreamdreamy6276
    @dreamdreamy627611 ай бұрын

    Ithile actress kollamm. Nalla nattellu ulla kadhaapaathram...

  • @sarathaswathy1971
    @sarathaswathy19714 жыл бұрын

    Jagathy, mammookoya oru rekshayillla

  • @arnoldalex6286
    @arnoldalex62866 жыл бұрын

    Super movie

  • @bibinkunjumon
    @bibinkunjumon Жыл бұрын

    Ippo വികസന വീരന്മാർ കമികൾ ❤❤🎉

  • @vijeeshkumarc3332
    @vijeeshkumarc33326 жыл бұрын

    രാമചന്ദ്രാ എന്താ പ്രശ്നം....

  • @escaleramagica2032

    @escaleramagica2032

    3 жыл бұрын

    kzread.info/dash/bejne/jIl4ldxwqJueftI.html

  • @sugithgksugithgk5610
    @sugithgksugithgk56103 жыл бұрын

    Beautiful movie.....

  • @itsme1938
    @itsme19383 жыл бұрын

    1:54:17 കുട്ടേട്ടനിൽ എൻ എൻ പിള്ള (അഞ്ഞുറാൻ) മിന്നിമറയുന്നു🔥 ഈ നായികയാണോ വർണ്ണക്കാഴ്ചകൾ എന്ന ചിത്രത്തിൽ വന്നത്🤔

  • @escaleramagica2032

    @escaleramagica2032

    3 жыл бұрын

    kzread.info/dash/bejne/jIl4ldxwqJueftI.html

  • @daydreams9816

    @daydreams9816

    2 жыл бұрын

    നിർണയം

  • @abhirami9739

    @abhirami9739

    2 ай бұрын

    @@daydreams9816ath vere actress alle

  • @jamsheerckl3147
    @jamsheerckl31476 жыл бұрын

    ജഗദിഷുo കൂടെ വേണമായിരുന്നു

  • @prayforourkeralamallu2718

    @prayforourkeralamallu2718

    6 жыл бұрын

    Jamsheer Ckl ..maanda

  • @ashiksherfudheen2240

    @ashiksherfudheen2240

    6 жыл бұрын

    Jamsheer Ckl sheri Aanu

  • @rafeeqmenamgod9065

    @rafeeqmenamgod9065

    5 жыл бұрын

    Jamsheer Ckl the best

  • @tapa8611

    @tapa8611

    5 жыл бұрын

    Also Innocent

  • @sharafmaitheen8248

    @sharafmaitheen8248

    4 жыл бұрын

    Ys

  • @rashidarashi6338
    @rashidarashi63383 жыл бұрын

    Nammalonnum janikkatha kalathulla ithram films kanumbol oru sukhan...aa kalathulla kazhchakal kanaaloo

  • @rahulvpkandoth9775
    @rahulvpkandoth97755 жыл бұрын

    Supper 10/6

  • @coolbuy9170
    @coolbuy91703 жыл бұрын

    അടിമകണ്ണൻ 👍👍🤣🤣🤣

  • @mylightroompresets6194
    @mylightroompresets61942 жыл бұрын

    ramachandrana aaraanennu aah kathu vayikalil manasilaaki❤️‍🔥

  • @arunvlogmalayalam2572
    @arunvlogmalayalam25725 жыл бұрын

    എത്ര കണ്ടാലും മതിവരില്ല. സൂപ്പർ സിനിമ

  • @sathyansathyan625
    @sathyansathyan6255 жыл бұрын

    jagathy chettan super

Келесі