Nagarathil Samsara Vishayam |1991Super Hit Comedy Thriller Full Malayalam Movie |Jagadish| Chitra|

Ойын-сауық

#malayalam #movie #CentralTalkies
Nagarathil Samsara Vishayam |1991 Full Malayalam Movie | Jagadish | Chitra|CentralTalkies|
Watch Full Length Malayalam Movie Nagarathil Samsara Vishayam released in year 1991. Directed by Prasanth, produced by Mumthaz Basheer, written by Kaloor Dennis, Alwayn, music by Johnson and starring Jagadish, Siddique, Kuthiravattam Pappu, Baiju, Keerikkadan Jose, Jagannatha Varma, K P A C Sunny, Innocent, Chitra, Geetha Vijayan, Thodupuzha Vasanthi, Valsala Menon.
Welcome to CENTRAL TALKIES You Tube Channel
CENTRAL TALKIES is the leading player in the Indian Music industry
office @ near east west flyover MUMBAI
ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
പുതിയ വീഡിയോസ് അപ്ഡേറ്റുകള്ക്ക് സബ്സ്ക്രൈബ്
ചെയ്യാൻ മറക്കരുതേ🙏

Пікірлер: 510

  • @abhisworld8562
    @abhisworld85624 ай бұрын

    2024 ഇൽ ഈ സിനിമ കാണുന്ന ആരൊക്കെ ഉണ്ട്

  • @KaleshCn-nz3ie

    @KaleshCn-nz3ie

    3 ай бұрын

    16/2/24😊

  • @Praveenkumarplr

    @Praveenkumarplr

    3 ай бұрын

    20/2/2024 വെളുപ്പിന് 3 മണി

  • @Noomuslogam501

    @Noomuslogam501

    3 ай бұрын

    20/2/2024😂7.40pm

  • @Praveenkumarplr

    @Praveenkumarplr

    3 ай бұрын

    @@Noomuslogam501 👍

  • @Liras544

    @Liras544

    3 ай бұрын

    26-2-2024

  • @rahmathnisha9938
    @rahmathnisha99385 ай бұрын

    എനിക്ക് പഴയ സിനിമകൾ ആണ് ഇഷ്ട്ടം അത് കാണാൻ നല്ല രസാണ് ഉച്ചക്ക് ചോറും തിന്ന് കാണാൻ ഒരു പ്രത്യേക സുഖമാണ് 👍😊❤

  • @maheshnm275

    @maheshnm275

    3 ай бұрын

    Sheriyanu

  • @midhun_prakash

    @midhun_prakash

    3 ай бұрын

    ചോറ് മോര് കറി പിന്നെ we ചാനലിൽ പൊന്മുട്ട ഇടുന്ന തറാവോ മഴവിൽ കാവടിയോ ...❤

  • @copperspoon2493

    @copperspoon2493

    Ай бұрын

    Oohhh swargam Thane ...chorum sambharum meen varuthathum koode we channelile films...ethrakandalum madukatha films..

  • @sadiquevlogss4748
    @sadiquevlogss4748 Жыл бұрын

    തനി നാടൻ സിനിമ. അന്നത്തെ നാട്ടിൻ പുറം കാണാൻ എന്ത് രസമുണ്ട് പഴയ കാലം ഇനി വരുമോ ഉച്ചക്ക് ചോറുണ്ണുമ്പോൾ കാണാൻ പറ്റിയ ഒരു സിനിമ 🌹🌹❤️❤️

  • @uvaisp9404

    @uvaisp9404

    Жыл бұрын

    സത്യം

  • @sanugeorge2812

    @sanugeorge2812

    Жыл бұрын

    🥰🥰🥰

  • @ammaachan313

    @ammaachan313

    Жыл бұрын

    സത്യം

  • @archangelajith.

    @archangelajith.

    Жыл бұрын

    That's right 👍🏻

  • @spectacularflower9663

    @spectacularflower9663

    Жыл бұрын

    എന്തിനാണ് പഴയ കാലം തിരിച്ചുവരുന്നത്? അരപ്പട്ടിണിയും മുഴുപ്പട്ടിണിയും തിരിച്ചുവരാനോ?

  • @Shebeer423
    @Shebeer4236 ай бұрын

    ഇത് പോലുള്ള സിനിമകൾക്കു ഒരു ഗുണമുണ്ട് പഴയ ഓർമകളിലേക്ക് തിരികെ കൊണ്ടുപോവാൻ കഴിയും 👌👌👌

  • @mumthass6369
    @mumthass6369 Жыл бұрын

    2023 ഈ രസകരമായ സിനിമ കാണുന്ന ആരൊക്കെയുണ്ട്

  • @ArunNair-qc4cg

    @ArunNair-qc4cg

    Жыл бұрын

    Yes

  • @najeemaa9790

    @najeemaa9790

    Жыл бұрын

    Yes 😊

  • @smithacv5404

    @smithacv5404

    Жыл бұрын

    ഞാൻ

  • @jdmautomotive

    @jdmautomotive

    Жыл бұрын

    Ys

  • @aliendj23

    @aliendj23

    Жыл бұрын

  • @adv.aswinkannan4064
    @adv.aswinkannan40645 ай бұрын

    ജഗതീഷേട്ടന്റെ പഴയകാല ചിത്രങ്ങൾ കാണുമ്പോൾ മനസിന് ഒരു പ്രത്യേക സുഖമാണ്

  • @sulthanmuhammed9290
    @sulthanmuhammed9290 Жыл бұрын

    90 മുതൽ 2000 വരെ സിനിമ കൾ കണ്ടിരിക്കാൻ ന്താ രസം നാട്ടിൻ പുറത്തെ ഭംഗി ആളുകളുടെ സ്നേഹം 💚😍

  • @krishnakarthik2915

    @krishnakarthik2915

    Жыл бұрын

    എന്റ് മനസ്സിൽ തോന്നിയത് താങ്കൾ പറഞ്ഞു 100/101%ശരി 👍👍👍🙏🙏🙏 കൃഷ്ണ കാർത്തിക് കോട്ടയം

  • @johnskuttysabu7915

    @johnskuttysabu7915

    Жыл бұрын

    Correct

  • @robin-pw6yr

    @robin-pw6yr

    11 ай бұрын

    ❤❤

  • @iamSraj

    @iamSraj

    11 ай бұрын

    @@krishnakarthik2915 അഡ്രെസ്സ് വെക്കരുന്നില്ലേ...

  • @ShantammaN-bn4ns

    @ShantammaN-bn4ns

    8 ай бұрын

  • @jinu839
    @jinu83910 ай бұрын

    മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സൈക്കിൾ ചവിട്ടിയിട്ടുള്ളത് ജഗദീഷ് ആയിരിക്കും😂😂😂

  • @user-blkdz4782

    @user-blkdz4782

    9 ай бұрын

    Stym😂

  • @saifrass9706

    @saifrass9706

    6 ай бұрын

    😂😂😂😂😂

  • @user-yo3qx9hd1c

    @user-yo3qx9hd1c

    6 ай бұрын

    Sure😁

  • @AleenaAhalya400

    @AleenaAhalya400

    6 ай бұрын

    😂😂😂

  • @rahmathnisha9938

    @rahmathnisha9938

    5 ай бұрын

    ശെരിയാ ഹിറ്റ്‌ലർ മൂവിയിലെ ജഗതീഷിന്റ സൈക്കിൾ ചവിട്ടാണ് രസം 😁

  • @noushadkm6455
    @noushadkm64555 ай бұрын

    2024 ൽ ഞാനായിരിക്കും ആദ്യം കാണുന്നത്❤❤

  • @sojojoy3026
    @sojojoy3026 Жыл бұрын

    1985 മുതൽ 2000 വരെ ഉള്ള കാലം മലയാള സിനിമയുടെ ഉയർച്ചയുടെ കാലം ആയിരുന്നു എത്ര നല്ല ഗ്രാമഭംഗി അഭിനയം സംവിധാനം സൂപ്പർ ❤️

  • @MohammadEyas-ii8yp

    @MohammadEyas-ii8yp

    5 ай бұрын

    My birthday 1985

  • @JAFARPERUVALLUR132
    @JAFARPERUVALLUR1326 ай бұрын

    ഇനി ഇതേ രക്ഷയുള്ളൂ.. പഴയ സിനിമകൾ... ❤️❤️❤️❤️❤️

  • @jerinthomas1952

    @jerinthomas1952

    5 ай бұрын

    സത്യം

  • @shazinshaz8568

    @shazinshaz8568

    5 ай бұрын

    Correct eppozhathe movie story pora

  • @user-ny2iq4yd6n

    @user-ny2iq4yd6n

    4 күн бұрын

    Shariyana

  • @arunvineethvineeth1509
    @arunvineethvineeth1509 Жыл бұрын

    Filim തുടങ്ങുമ്പോ ആ രാത്രി യുടെ ശബ്ദം പോലും കേൾക്കാൻ എന്താ സുഖം... തനി നാട്ടിൻ പുറം

  • @junaispp6640
    @junaispp66405 ай бұрын

    ഇനി ഉണ്ടാവുമോ ഇത് പോലെ ഒരു സിനിമ... ❤️😍😍😍😍😍😍😍😍

  • @Tigers185
    @Tigers185 Жыл бұрын

    6:20 പഴയനാട്ടിൻപുറം പാടവരമ്പത്തെ പാത പഴയ ഹെർക്കുലീസ് സൈക്കിൾ ❤

  • @sulthanmuhammed9290

    @sulthanmuhammed9290

    Жыл бұрын

    😍💚

  • @ABINSIBY90
    @ABINSIBY905 ай бұрын

    1:36 ജഗദീഷിന്റെ പെങ്ങളായി അഭിനയിക്കുന്ന നടിക്ക് അനു സിത്താരയുടെ ലുക്ക്‌.. 😊

  • @vivekv5194

    @vivekv5194

    19 күн бұрын

    അത് നിഷയെന്ന തമിഴ് നടിയാണ്. ദേവാസുരത്തിൽ സത്താറിൻ്റെ ഭാര്യയായി അഭിനയിച്ച നടി. ഏതാനും മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 80കളുടെ തുടക്കത്തിൽ തൊട്ട് മദ്ധ്യത്തിൽവരെ തമിഴിൽ സാമാന്യം നല്ല കഥാപാത്രങ്ങളുടെ വേഷങ്ങൾ ചെയ്യാൻ അവസരങ്ങൾ ലഭിച്ചിരുന്നു. പാവം കൊച്ച്, എയ്ഡ്സ് ബാധിച്ച് 2006ൽ മരിക്കുകയായിരുന്നു.

  • @rahultraveendran948

    @rahultraveendran948

    9 күн бұрын

    Avaralla athu..

  • @vivekv5194

    @vivekv5194

    4 күн бұрын

    ​@@rahultraveendran948അവരുതന്നാ ഭായ്., I'm damn sure - Nisha Noor - You please go through the details about the film in Google

  • @mmalikkl
    @mmalikkl Жыл бұрын

    ജഗദിഷ് siddiq കോമ്പോ പടങ്ങൾ എല്ലാം ഭയങ്കര രസമാണ് കണ്ടിരിക്കാൻ, മിക്കവാറും ജോലി ഇല്ലാത്ത ചെറുപ്പക്കാരുടെ കഥ, എല്ലാം സൂപ്പർ, എന്നും കാണാൻ ആഗ്രഹം ഉള്ള സിനിമകൾ 👍

  • @akshay_vk

    @akshay_vk

    10 ай бұрын

    Kurach padam suggest cheyth tharumo 😊

  • @Medicallabtalks

    @Medicallabtalks

    9 ай бұрын

    Pavam I a ivachan

  • @vinodpappan5540

    @vinodpappan5540

    8 ай бұрын

    Manthrikacheppu

  • @vinodpappan5540

    @vinodpappan5540

    8 ай бұрын

    Thiruthalvadhi

  • @akshay_vk

    @akshay_vk

    8 ай бұрын

    @@vinodpappan5540 ഒരാൾ മാത്രം മൂന്നാം പക്കം✅ കൊക്കരക്കോ യുവജനോത്സവം രണ്ടാം വരവ് മറുപുറം ശ്രീധരന്റെ ഒന്നാം തിരുമുറിവ് ✅ സാന്ത്വനം 🫡 തനിയാവർത്തനം സ്വാഗതം സാധയം മുദ്ര കൗരവർ സിന്ദൂരരേഖ പൂക്കാലം വരവായി നിർണയം കുടുബ പുരാണം ഗ്രാമപഞ്ചായത്ത് പാറശാല പാച്ചൻ പയ്യന്നൂർ പരമു ചെറിയ ലോകവും വലിയ മനുഷ്യരും 👍🏻 ചെപ്പു കിലുക്കണ ചങ്ങാതി സമൂഹം മാനത്തെ വെള്ളിത്തേര്✅ കുടുംബവിശേഷം ✅ മാളുട്ടി ഒറ്റയാൾ പട്ടാളം മാലയോഗം ധനം ധ്രുവം ✅ ജാതകം കുടുംബ കോടതി പാറശാല പാച്ചൻ പയ്യന്നൂർ പരമു പക്ഷെ 👍🏻 വചനം അരയന്നങ്ങളുടെ വീട്🫡 നെറ്റിപ്പട്ടം വക്കിൽ വാസുധേവ് മറുപുറം കിലുക്കാംപ്പെട്ടി മായാമയുരം പല്ലാവൂർ ദേവനാരായണൻ ജഗദീഷ് old movie's നഗരത്തിൽ സംസാര വിഷയം ❌ എന്നും നന്മകൾ നെറ്റിപ്പട്ടം ഓടാറുതെമ്മാവാ ആളറിയാം കുണുക്കിട്ട കോഴി സ്ത്രീധനം മാന്ത്രികചെപ്പ്

  • @roshankl1697
    @roshankl16976 ай бұрын

    ജയറാം, മുകേഷ്, ജഗദിഷ്, സിദ്ദിഖ്,ജഗതി, ഇന്നോസ്ന്റ്, ഇവരൊക്കെ ആണ് പ്രവാസികളുടെ ടെൻഷൻ അകറ്റി മരുന്നുകൾ ❤

  • @chinnumullasworld139
    @chinnumullasworld1394 ай бұрын

    2024 -ൽ കാണുന്നു 😀ആരൊക്കെ കാണുന്നു ഈ പുതുവർഷത്തിൽ....

  • @saniluthaman3715

    @saniluthaman3715

    3 ай бұрын

    Njan undu feb 12

  • @orima.kuterm

    @orima.kuterm

    3 ай бұрын

    Njan

  • @user-mb5md9fq8x
    @user-mb5md9fq8x6 ай бұрын

    2023ഡിസംബർൽ കാണുന്ന ഞാൻ വേറെ ആരൊക്കെ ഉണ്ട്

  • @06.abhiramiramesh61

    @06.abhiramiramesh61

    5 ай бұрын

    December 31st

  • @rafeekjamal4589

    @rafeekjamal4589

    3 ай бұрын

    2024 february 29

  • @SHINUS10
    @SHINUS10 Жыл бұрын

    നാട്ടിൻപുറത്തെ സൗന്ദര്യം. കത്തുകളിലൂടെ ഉള്ള പ്രണയം.💞

  • @shanfarsanu4349
    @shanfarsanu4349 Жыл бұрын

    ജഗതീഷ് ഏട്ടൻ പൊളി 🥰

  • @gopakumarcp7635
    @gopakumarcp7635 Жыл бұрын

    ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല അഞ്ചാറു അപദ്ധം ഒക്കെ ആർക്കും പറ്റും 😂😂😂

  • @ABINSIBY90
    @ABINSIBY905 ай бұрын

    ആദ്യത്തെ അര മണിക്കൂർ കണ്ടപ്പോഴത്തേക്കും ഒരു സാധാരണ പടം പോലെയാണ് പോയത്. പക്ഷെ അതു കഴിഞ്ഞപ്പോഴത്തേക്കും പടത്തിന്റെ റേഞ്ച് അങ്ങ് മാറി. ക്ലൈമാക്സ്‌ വരെ ത്രില്ലടിച്ചു പണ്ടാരമടങ്ങിപോയി. മിസ്റ്ററി മൂവി. അടിപൊളി മൂവി. ഇനിയും കാണും..

  • @benjaminjacob5656
    @benjaminjacob5656 Жыл бұрын

    Siddique -jagadheesh combination

  • @l_-ft3hx
    @l_-ft3hx Жыл бұрын

    ഞാൻ ഒരു പ്രവാസി ആണ്.. ഇങ്ങനെ ഉള്ള പഴയ നാട്ടുംപുറത്തെ കോമഡി സിനിമകൾ ഗൾഫിൽ ഇരിന്നു കാണുമ്പോൾ വല്ലാത്തെ ഫീൽ ആണ്.. ❤️ പ്രതേകിച്ചു സിദിഖ് ജഗതീഷ് കൂട്ടുകെട്ട് 😊❤️ ആദ്യം ഈ സിനിമ കണ്ടത് 2017 ഇൽ ആണ് വീണ്ടും ഒന്നുകൂടി കണ്ടു 2023 ൽ രണ്ടു പ്രാവശ്യവും കണ്ടത് ഗൾഫിൽ ഇരിന്നു... 😍

  • @srennathdevayani

    @srennathdevayani

    9 ай бұрын

    മാന്ത്രിക ചെപ്പ് കണ്ടിട്ടുണ്ടോ

  • @l_-ft3hx

    @l_-ft3hx

    9 ай бұрын

    Yes. ജഗതീഷ് & സിദ്ദിഖ് Combo ഒക്കെ കണ്ടിട്ടുണ്ട് !😍

  • @chandhugokul1594
    @chandhugokul15946 күн бұрын

    ഇതുപോലുള്ള പഴയ പടങ്ങൾ കണ്ടുകൊണ്ട് ചോറ് കഴിക്കുന്ന ഫീൽ 😍😍❤️

  • @parudeesa-ox2wp
    @parudeesa-ox2wp Жыл бұрын

    ഇന്നച്ചൻ മരിച്ചതിനു ശേഷം ഇന്നച്ചനെ തിരക്കി വന്നവർ ഉണ്ടോ 👍🙏

  • @rayaansvlogs
    @rayaansvlogs11 ай бұрын

    Super movie.സിദീഖ് &ജഗതീഷ് combination super

  • @TheHibath
    @TheHibath6 ай бұрын

    മലയാള സിനിമയിൽ കൂടുതൽ സൈക്കിൾ ഉപയോഗിച്ചത് ജഗതീഷ് ചേട്ടൻ ആയിരിക്കും 😅😅😅

  • @sameerpmajeed6094
    @sameerpmajeed6094 Жыл бұрын

    അന്നൊക്കെ ഒരു ചെറിയ സിനിമപോലും എത്ര quality ആണ് ❤. നല്ല ഡയറക്ടർ. നല്ല അഭിനേതാക്കൾ. നല്ല തിരക്കഥ. നല്ല പാട്ടുകൾ ❤❤❤❤.............. ഇന്ന് 2022 ൽ തന്തക്ക് പിറക്കാത്ത സിനിമകളും. സംവിധായകരും. അഭിനേതാക്കളും. എല്ലാം എല്ലാം nashichu😡

  • @anilpillai3512

    @anilpillai3512

    Жыл бұрын

    Well said

  • @umeshkumar5786

    @umeshkumar5786

    Жыл бұрын

    Yes.. Correct...

  • @ganeshr3331

    @ganeshr3331

    Жыл бұрын

    That is because the liberalization of the nineties. The movies that came before the liberalization (when we were more aligned with the Soviet Union) were differnet

  • @iamSraj

    @iamSraj

    10 ай бұрын

    എന്തു കോപ്പിലെ സ്റ്റോറി ആണ് ഇത്.. 🙃 സിനിമ പെട്ടിൽ കാശ്, തല്ലി കൊന്ന് ഒരു ആളിനെ പെട്ടിക്കത് വെക്കുന്നു ഇത് ചുമന്നോണ്ട് പോകുന്ന രണ്ടുവന്മാർ, വലിയ ഗുണ്ടയുടെ കാണാതെ പോയ അനിയൻ. തിരിച്ചു വരാത്തതിൽ ഇരുന്ന് mogunnu 😆🙃.. ഇതൊക്കെ സ്റ്റോറി

  • @sabeenau5002

    @sabeenau5002

    6 ай бұрын

    S👍

  • @sudheeshk3135
    @sudheeshk31353 ай бұрын

    നാട്ടിൻപുറത്തുകൂടെ ബസ്സിൽ പോകുമ്പോ ഉള്ള ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ❤️❤️❤️

  • @rageshchalattlerageshchala4823
    @rageshchalattlerageshchala48232 жыл бұрын

    പാവം ജഗദിഷിന്റെ ഭാര്യ മരിച്ചതിന് ശേഷം ആരെങ്കിലും ഈ പടം കാണുന്നവർ ഇണ്ടോ 😪😪

  • @libin8

    @libin8

    Жыл бұрын

    S

  • @mahesh736

    @mahesh736

    Жыл бұрын

    S uncle

  • @sandhoshaswan6502

    @sandhoshaswan6502

    Жыл бұрын

    🤗

  • @dileepchandran4323

    @dileepchandran4323

    Жыл бұрын

    S

  • @Iam_soumya-ubesh
    @Iam_soumya-ubesh5 ай бұрын

    😍 പഴയ സിനിമകൾ ഒരു പ്രേത്യേക feel ആണ് 😍നോക്ലാചിയ

  • @ShajiRehu-ct1wg
    @ShajiRehu-ct1wg5 ай бұрын

    പഴയ സിനിമകൾ ഒരു പ്രത്യേക സുഖം

  • @VishnuV-zy4hw
    @VishnuV-zy4hw6 ай бұрын

    എന്നും പഴയ സിനിമകളാണ് നല്ലത്

  • @sreeganesh.s9463
    @sreeganesh.s9463 Жыл бұрын

    ഈ സിനിമ കണ്ട നമ്മളെല്ലാവരും അധികം ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്.ഈ സിനിമ 1991ൽ റിലീസ് ആയതാണ്. അതിൽ ആ പെൺകുട്ടി സിദ്ദിഖിനോട് ചോദിക്കുന്നു ഈ ചിത്രത്തിൽ മമ്മൂട്ടി ഉണ്ടോ എന്ന് .ഇന്ന് കാലം 2022 ആയി ലോകം ഒരുപാട് മാറി കഴിഞ്ഞിരിക്കുന്നു. പക്ഷേ അന്ന് ആ പെൺകുട്ടി ചോദിച്ചതുപോലെ ഇന്നും എല്ലാവരുടെയും നാവിൽ അതേ പേരുതന്നെ മമ്മൂട്ടി .........

  • @fahadaman7491

    @fahadaman7491

    Жыл бұрын

    Njan janicha varsham😂 1991

  • @manaslines2172

    @manaslines2172

    Жыл бұрын

    💯👌🥰😍

  • @anilbabu735

    @anilbabu735

    Жыл бұрын

    Mohanlaline kurichu ethrayo ciniemayil paranjekkunnu kottayam kunjachan ulpade ethreyo ciniemayil mammoottyekkal mohanlal aanu leading

  • @shafibilaliyil4063

    @shafibilaliyil4063

    Жыл бұрын

    Myru

  • @jobyjoseph6419

    @jobyjoseph6419

    Жыл бұрын

    കറക്റ്റ് 💯-💯%

  • @manayankath
    @manayankath2 жыл бұрын

    I watch such movies ... seeing again is not boring

  • @sugeshn8382

    @sugeshn8382

    Жыл бұрын

    Pls watch. Simhavaalan menon

  • @pradhanh1641
    @pradhanh1641 Жыл бұрын

    Nostalgic, reminds me of afternoons when I used to bunk school and stay home.. 😅

  • @Ashiqkvpattambi1
    @Ashiqkvpattambi15 ай бұрын

    2024 ൽ ഈ സിനിമ കാണുന്നവർ ആരൊക്കെ👍

  • @ybizeducare6177
    @ybizeducare6177 Жыл бұрын

    ജഗദീഷ് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ചിത്രമാണ് നഗരത്തിൽ സംസാര വിഷയം..എന്നാൽ ഈ സിനിമയുടെ പുറകിൽ ആരും അറിയാത്ത ഒരു ചതിയുടെ കഥയുണ്ട്..എഴുത്തുകാരനും പത്രപ്രവർത്തകനുമായ ശ്രീ സുകു പാൽകുളങ്ങര തനിക്കുണ്ടായ ആ ദുരനുഭവംപങ്കു വയ്ക്കുന്നു..

  • @srennathdevayani

    @srennathdevayani

    9 ай бұрын

    എവിടെ

  • @ajoyfrancis9534
    @ajoyfrancis9534 Жыл бұрын

    Le Jagathish : Ee paandan chaak enthina gothambu konduvaano 😂 Jagathish Showstealer 😂💥 Bgm ❤

  • @mydailydiary399
    @mydailydiary3992 ай бұрын

    ജഗദീഷ്,സിദ്ദിഖ്,ഇന്നോസ്ന്റ്,ജഗനാഥവാർമ്മ,kpse സണ്ണി,ചിത്ര, ഗീത വിജയൻ, തൊടുപുഴ വാസന്ധി,വത്സല മേനോൻ,

  • @jishnujishnu8133
    @jishnujishnu8133 Жыл бұрын

    ജനിക്കാത്ത മുൻ ഇറങ്ങിയ സിനിമ 🤗

  • @SabuKoya-jc8ye
    @SabuKoya-jc8ye3 ай бұрын

    ജീപ്പിൽ ഒക്കെ വന്ന് ആൾക്കാരെ സിനിമ കാണാൻ തുടങ്ങിയോ ജഗദീഷ് ചോദിച്ചത് കേട്ടോ ആ കാലത്ത് സൈക്കിൾ തന്നെ അപൂർവമാണ് ഈ സിനിമയൊക്കെ 7 കിലോമീറ്റർ നടന്നു ചെന്നാണ് ഞാൻ കണ്ടത് അതൊക്കെ ഒരു കാലം അന്ന് ഒരു സിനിമ കാണുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ❤

  • @sujithathilakakumar3070
    @sujithathilakakumar3070 Жыл бұрын

    സിദ്ദിഖ് എന്തു സുന്ദരനാണ് സൂപ്പർ❤

  • @japieyjapiey
    @japieyjapiey9 ай бұрын

    പഴയ ചെല്ലപ്പൻ ഡയറക്ടർ. പിന്നീട് പ്രശാന്ത്. ജീവിത അവസ്ഥ ദാരുണം ആയിരുന്നു 💥

  • @satheeshkumar-ds8gk

    @satheeshkumar-ds8gk

    6 ай бұрын

    Thevalappuram chellappan Mammoottyude cinema okke edheham direct cheydhittundu

  • @AnishMarlboro
    @AnishMarlboro6 ай бұрын

    ജഗദീഷ് സിദ്ധിക്ക് കോമ്പോ മൂവികൾ കാണാൻ എന്ത് രസമാണ് ♥️♥️♥️♥️👌👌👌

  • @sheejabrijesh9491
    @sheejabrijesh9491 Жыл бұрын

    ഇത് ഷൂട്ട് ചെയ്തത് എൻ്റെ നാട്ടിലാണ് എറണാകുളം ജില്ലയിൽ മരട് മുനിസിപ്പാലിറ്റിയിൽ (അന്ന് പഞ്ചായത്തായിരുന്നു) നെട്ടൂർ എന്ന സ്ഥലത്ത് ഉള്ള ധന്യാതിയറ്ററിലാണ് ഇത് ഷൂട്ട് ചെയ്തത്

  • @hillwinvarghese6875

    @hillwinvarghese6875

    Жыл бұрын

    Ente veedinte aduthe anu

  • @Golden4309

    @Golden4309

    Жыл бұрын

    അത് എവിടെയായിരുന്നു ആ തിയേറ്റർ

  • @hillwinvarghese6875

    @hillwinvarghese6875

    7 ай бұрын

    Nettoot

  • @vivekv5194

    @vivekv5194

    19 күн бұрын

    ഏതാനും ഭാഗങ്ങൾ എറണാകുളം ചിറ്റൂരിലും

  • @abcdefg6946
    @abcdefg69463 ай бұрын

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ഫിലിം ഈ ഫിലിം 👍👍👍

  • @koyapv4493
    @koyapv4493 Жыл бұрын

    അങ്ങനെ നരകയാജനങ്ങളും... ബുദ്ധിമുട്ടുകളും.. സഹിക്കുന്ന എന്റെടുത്തേക്.... ഇങ്ങനെ പുള്ളിഷർട്ട് ഇട്ടു തെണ്ടി നടക്കണേ 😂😂😅 മാരകത്തെ കൊണ്ടുവരാൻ ഞാൻ എന്തു തെറ്റു ചെയ്തു samsa..

  • @vinayak90417

    @vinayak90417

    Жыл бұрын

    Kamsa*😂

  • @tapasvarma6982
    @tapasvarma6982Ай бұрын

    2040'il ee cinema kaanunnavar indo?😂😂😂

  • @user-xy3hx8gg3w

    @user-xy3hx8gg3w

    Ай бұрын

    Yes, iam 53🎉😂

  • @nicotinefilms3514

    @nicotinefilms3514

    Ай бұрын

    Future man

  • @VYSHNAV-zf5nj

    @VYSHNAV-zf5nj

    Ай бұрын

    2050😊

  • @VarunKumar-zl7ev

    @VarunKumar-zl7ev

    22 күн бұрын

    Njaan und aashane

  • @alamelumm4458
    @alamelumm4458 Жыл бұрын

    Old is gold. Super

  • @junaispp6640
    @junaispp6640 Жыл бұрын

    Old is gold

  • @meet7520
    @meet75205 ай бұрын

    Ii siddique jagadeesh oru unique nd interesting combo aayirunnu❤

  • @fayistla4036
    @fayistla40362 жыл бұрын

    നൊസ്റ്റാൾജിയ movie 🥰🥰🥰

  • @sreejithck9479
    @sreejithck94792 жыл бұрын

    Poli movie ❤️

  • @Mr.glasses00087
    @Mr.glasses00087 Жыл бұрын

    സൂപ്പർ അടിപൊളി സിനിമ ❤️

  • @e.x7217
    @e.x7217 Жыл бұрын

    വിജി തമ്പി സാർ ❤️❤️

  • @rajeshkvs8880

    @rajeshkvs8880

    Жыл бұрын

    Viji thampy sir alla dirction directed by Prasanth pully marichu poye

  • @shanfarsanu4349
    @shanfarsanu4349 Жыл бұрын

    സൂപ്പർ ഫീൽ ഗുഡ് എന്റർടൈൻമെന്റ് മൂവി

  • @lijoabraham8611
    @lijoabraham86112 жыл бұрын

    Super movie

  • @sandeepkrishnan6538
    @sandeepkrishnan6538 Жыл бұрын

    അടിപൊളി.... 👍

  • @sreejithmattathil5534
    @sreejithmattathil55346 ай бұрын

    *2023 December 8 കാണുന്ന ഞാൻ 🎉🎉🎉🎉🎉*

  • @syamamidhun4536
    @syamamidhun4536 Жыл бұрын

    Super👍

  • @greeshmamohandas5451
    @greeshmamohandas54516 ай бұрын

    jagadesh nd siddique combo😅

  • @shereenasakeer3719
    @shereenasakeer3719 Жыл бұрын

    അത് കൃഷ്ണ കണിയാര് പടം എടുക്കുമ്പോൾ 🤣🤣🤣

  • @ajayviswanath7948

    @ajayviswanath7948

    Жыл бұрын

    😂😂

  • @pushpanm.k312

    @pushpanm.k312

    Жыл бұрын

    09

  • @SAMk378
    @SAMk3785 ай бұрын

    21:30 സുന്ദരമായ ആ ബസ് യാത്ര ഓർമ വരുകയാണ് 95ലെ പത്തനംതിട്ട പുനലൂർ റൂട്ട് 😊

  • @bejoyrajan3786

    @bejoyrajan3786

    3 ай бұрын

    Veedu evida

  • @SAMk378

    @SAMk378

    3 ай бұрын

    @@bejoyrajan3786 Konni

  • @vishnu12375
    @vishnu12375 Жыл бұрын

    Rare hit movie

  • @sandeepsrikumar1999
    @sandeepsrikumar1999 Жыл бұрын

    I miss this era...it is painfully nostalgic....

  • @vishnubabu9035
    @vishnubabu9035 Жыл бұрын

    വിജയ മോഹിനിടെ അമ്മന്റെ കുളി 😂🤣

  • @ThanuzTridevMinnuzVlogs
    @ThanuzTridevMinnuzVlogs10 ай бұрын

    2023 ഇൽ കാണുന്ന ഞൻ😊

  • @hameedmanja5422
    @hameedmanja54222 жыл бұрын

    👍👍

  • @soorajsai3569
    @soorajsai3569 Жыл бұрын

    മാല മോഷ്ടിക്കാത്ത, കിഡ്ണി പിടുത്തക്കാരൻ 🤣

  • @abhinrn

    @abhinrn

    6 ай бұрын

    Ethics ullavarayirikkum😂

  • @vishnu12375
    @vishnu12375 Жыл бұрын

    One and only movie

  • @SahadCholakkal
    @SahadCholakkal8 ай бұрын

    അടിപൊളി 👍🏻

  • @user-lz7pg1mp3w
    @user-lz7pg1mp3w7 ай бұрын

    Simple movie.. Genuine comedy 👍

  • @jayakrishnan2607
    @jayakrishnan260711 ай бұрын

    43:10 jagadish zodiac ad😂😂😂😂🤣🤣🤣🤣🤣🤣🤣

  • @pkm2577
    @pkm25775 ай бұрын

    പഴയ തിയേറ്ററും ഓപ്പറേറ്റർ റൂം വല്ലാത്ത ഫീലിംഗ്

  • @antosoloman3922
    @antosoloman3922 Жыл бұрын

    Super മൂവി 🌹🌹🌹

  • @ajithkumarv2632
    @ajithkumarv2632 Жыл бұрын

    ജോൺസൺ മാസ്റ്ററുടെ ബി.ജി.എം സൂപ്പർ

  • @junaispp6640
    @junaispp66405 ай бұрын

    What A movie ❤️

  • @kannantsr3268
    @kannantsr32684 ай бұрын

    പണ്ടൊക്കെ ജോലിയും കൂലിയും ഇല്ലെങ്കിലും ഒരു ലൈൻ അത് നിർബന്താ..😅😅

  • @johnskuttysabu7915
    @johnskuttysabu7915 Жыл бұрын

    Good movie

  • @niceguy346
    @niceguy346Ай бұрын

    Ayya Ayya Ayya angane nakkanda kettaa..😂😂pappu ore powli

  • @jibinv2663
    @jibinv26635 ай бұрын

    Nice movie 🔥🔥🔥

  • @vishnusukumaranofficial
    @vishnusukumaranofficial10 ай бұрын

    😮jagadesh

  • @shifnashafi7752
    @shifnashafi7752 Жыл бұрын

    Dnt lyk

  • @qmjsquidgame
    @qmjsquidgame4 ай бұрын

    2024 le njan kand movie😜

  • @akshaymadhav3034
    @akshaymadhav30343 ай бұрын

    2024. കോമഡി സീൻ കണ്ട് പടo തപ്പി വന്നവർ ഉണ്ടോ 😍

  • @jincypc897
    @jincypc8975 ай бұрын

    2024 il ee movie kanunna arokke und ivide

  • @jeffia1220
    @jeffia1220 Жыл бұрын

    ❤️

  • @shintokuriank9373
    @shintokuriank93735 ай бұрын

    2024ജനുവരി ഇൽ കാണുന്നു ❤️❤️❤️

  • @bincyjaison3963
    @bincyjaison3963 Жыл бұрын

    👍🏻

  • @MadhavanKc-ts2sy
    @MadhavanKc-ts2sy3 ай бұрын

    ❤️ഈ സിദ്ധിഖിന്റെ ഒക്കെ ഒരു റേഞ്ച് ഇപ്പോഴത്തെ

  • @avskvlogs170
    @avskvlogs1706 ай бұрын

    ❤❤❤

  • @adarshpradeep7505
    @adarshpradeep7505 Жыл бұрын

    Thanks central talkies🔥

  • @CentralTalkiesmovies

    @CentralTalkiesmovies

    Жыл бұрын

    🙏

  • @bhavyamol6520
    @bhavyamol6520 Жыл бұрын

    അടിപൊളി move

  • @Army--boys193
    @Army--boys1939 ай бұрын

    ❤️❤️❤️❤️❤️😍

  • @aseemaseem350
    @aseemaseem3502 жыл бұрын

    SUPAR PADAM

  • @vishnuchandran4236
    @vishnuchandran4236 Жыл бұрын

    നീ എന്ന് മുതലാ തുണി തിന്നു തുടങ്ങിയത് 🤣

  • @shafeequnni922
    @shafeequnni9226 ай бұрын

    2023 കാണുന്നവർ ഉണ്ടോ

Келесі