Pravachakan Malayalam Full Movie | Comedy Movie | Mukesh | Chembakam | HD |

Фильм және анимация

Name : PRAVACHAKAN
Director : P G Viswambharan
Actor : Mukesh
Actress : Chembakam
Story : Sasidharan Arattuvazhy
Producer : Abraham Paul
Music : S P Venkitesh
Lyricist : Gireesh Puthenchery
Banner : Mukhasree Combines
Year : 1983
Copy Right : Wilson Audios & Videos

Пікірлер: 828

  • @jabishiriya
    @jabishiriya3 жыл бұрын

    പഴയ സിനിമകൾ തെരഞ്ഞു പിടിച്ചു കാണുന്നവർ ഇവിടെ കമ്മോൺ ❤️👍🏻

  • @MOOSA546

    @MOOSA546

    2 жыл бұрын

    Und

  • @rithikraj6335

    @rithikraj6335

    2 жыл бұрын

    Njan

  • @unnimodiyilothera8294

    @unnimodiyilothera8294

    2 жыл бұрын

    Nja

  • @muhammedriyas8987

    @muhammedriyas8987

    2 жыл бұрын

    Njan pazhaya cinimayaan adhikavum kaanunnad 👍👍

  • @user-sj9ep7uh4d

    @user-sj9ep7uh4d

    2 жыл бұрын

    ഞാൻ.2021/sep/11

  • @tks7779
    @tks77795 жыл бұрын

    എന്തൊക്കെ പറഞ്ഞാലും, ഇപ്പോളത്തെ തട്ട് പൊളിപ്പൻ സിനിമകൾ കാണുന്നതിലും നല്ലത് ഇത് പോലെ നന്മയുള്ള ചെറിയ സിനിമകൾ ആണ്...

  • @akashnkmnkm5764

    @akashnkmnkm5764

    5 жыл бұрын

    Correct bro

  • @ajithc6406

    @ajithc6406

    4 жыл бұрын

    അതെ നല്ലത് നമ്മുടെ ഒക്കെ ജിവിതം തന്നെ ആകലതെ സിനിമകൾ

  • @siyad3457

    @siyad3457

    4 жыл бұрын

    Yes

  • @siyad3457

    @siyad3457

    4 жыл бұрын

    90s old mukesh siddiq jagadish combo movies pwoli aan

  • @jithinjithu991

    @jithinjithu991

    3 жыл бұрын

    @@ajithc6406 ha👍👍👍

  • @sanasanu6473
    @sanasanu64732 жыл бұрын

    വില്ലന്മാരായിരുന്നവർ നായകന്റെ സുഹൃത്തായി കാണുമ്പോൾ ഒരു പ്രത്യേക രസാ ....

  • @manikandanv7555

    @manikandanv7555

    2 жыл бұрын

    That's true... Nostu

  • @diyaretheesh4549

    @diyaretheesh4549

    10 ай бұрын

    അത് സൂപ്പറാ

  • @joobinsiby8762
    @joobinsiby87622 жыл бұрын

    എല്ലാ സിനിമയുടെ അടിയിൽ പോയി കമന്റ്‌ വായിക്കും അതിൽ ഏറ്റവും നല്ല കമെന്റുകൾ ഒള്ള സിനിമ കാണുന്ന ഞാൻ 😁

  • @RajeshKumar-tu3ni

    @RajeshKumar-tu3ni

    10 ай бұрын

    Janum

  • @amennadha363

    @amennadha363

    9 ай бұрын

    ഞാനും 😂

  • @sajisajith8484

    @sajisajith8484

    8 ай бұрын

    Same

  • @user-wk8un5xv5z

    @user-wk8un5xv5z

    8 ай бұрын

    ​@@RajeshKumar-tu3nik

  • @user-wk8un5xv5z

    @user-wk8un5xv5z

    8 ай бұрын

    ​@@RajeshKumar-tu3ni😊f

  • @rahulkrishna6161
    @rahulkrishna61612 жыл бұрын

    നുണ പറയുന്നതിൽ മുകേഷും , ആള്മാറാട്ടത്തിൽ ജയറാമും ... അങ്ങനെ ഒരു സുവർണ്ണ കാലം ... nostu😞

  • @rijashome9266

    @rijashome9266

    5 ай бұрын

    ചളി കോമഡി ജഗദീഷും

  • @vishnukumarpkd
    @vishnukumarpkd5 жыл бұрын

    ഇപ്പൊ കാശ് കൊടുത്തു തിയേറ്ററിൽ 2:30 മണിക്കൂർ സഹിച്ചുകൊണ്ടാണ് പല big budget സിനിമകളും കാണുന്നത്, ഇങ്ങനെ 90 കളിൽ വന്ന സിനിമകൾ മൊബൈലിൽ കാണുമ്പോൾ പോലും വീണ്ടും കാണാൻ തോന്നുന്നു, അനിമേഷനും ഗ്രാഫിക്സ് ഒന്നും ഇല്ലാത്ത കാലത്തെ സിനിമകൾ എത്ര നല്ലതാ

  • @maheshnambissan

    @maheshnambissan

    4 жыл бұрын

    Very much True

  • @jobyjoseph6419

    @jobyjoseph6419

    4 жыл бұрын

    hi vishnu kumar.... 🙏🙏🙏

  • @anildas3642

    @anildas3642

    4 жыл бұрын

    Satyam

  • @SunilKumar-po9tm

    @SunilKumar-po9tm

    4 жыл бұрын

    സത്യം ഇപ്പഴത്തെ new gen സിനിമകൾ വെറും തറ നിലവാരം അളിഞ്ഞ കോമഡിയും ഡബിൾ മീനിംഗും മാത്രം

  • @vishnukumarpkd

    @vishnukumarpkd

    3 жыл бұрын

    @@rajivn8833 ഏറെ കൊറേ

  • @starship9987
    @starship99872 жыл бұрын

    ഭൂതകാലത്തേക്ക് Time Travel ചെയ്യുന്നത് സാധ്യമാക്കുന്ന ഇന്ന് നിലവിലുള്ള ഒരേയൊരു ടെക്നോളജി പഴയ സിനിമകൾ മാത്രമാണ്..

  • @kasimtpkasim264

    @kasimtpkasim264

    2 жыл бұрын

    പഴയത് എന്ന് പറയരുത് കാരണം ഈ സിനിമ യും ഇറങ്ങിയ നേരത്ത് പുതിയ തായിരുന്നു 🤣😄😉😉🤣🤣

  • @homedept1762

    @homedept1762

    2 жыл бұрын

    ടൈം ട്രാവൽ എന്നാൽ എന്താണ്?

  • @shanumoviesvlogs

    @shanumoviesvlogs

    2 жыл бұрын

    @@homedept1762 ഭൂതകാലത്തേക് ഉള്ള മടക്കം..

  • @homedept1762

    @homedept1762

    2 жыл бұрын

    @@shanumoviesvlogs ടൈം ട്രാവൽ യഥാർത്ഥമാണോ? അത് എങ്ങനെ എന്നുള്ള വിവരം എവിടെയെങ്കിലും കിട്ടുമോ?

  • @Achussworld67

    @Achussworld67

    Жыл бұрын

    @@kasimtpkasim264 rwr

  • @rajeebpmla46
    @rajeebpmla464 жыл бұрын

    പഴയകാല സിനിമകളിൽ വീണ്ടും കാണാൻ ഏറ്റവും ഇഷ്ടം 90'S ലെ മുകേഷ് സിനിമകളാണ്.

  • @abdurahmanfaisal6835

    @abdurahmanfaisal6835

    4 жыл бұрын

    Mukesh Siddique Jagadish Jagathy Mamukoya

  • @thasneemalavi1334

    @thasneemalavi1334

    2 жыл бұрын

    True

  • @sreejadpk5716

    @sreejadpk5716

    2 жыл бұрын

    Jayaram ❤️

  • @sinufreestyle6377
    @sinufreestyle63774 жыл бұрын

    *ഇന്നത്തെ നൂറുകോടി പടങ്ങളെക്കാൾ എത്രയോ നല്ല പടം 👌. പപ്പുവേട്ടനേയും ഫിലോമിന ചേച്ചിയെയും മിസ്സ് ചെയ്യുന്നു 😭*

  • @hariprasadpulikidannamaday9962

    @hariprasadpulikidannamaday9962

    Жыл бұрын

    എന്റെ മാളച്ചേട്ടനെ മറന്നോ

  • @thefanofhighflyers5173
    @thefanofhighflyers51735 жыл бұрын

    90കളിലെ ഇത്തരം സിനിമയും അതിലെ ഹിറ്റ് പാട്ടുകളും കാണുമ്പോള്‍ കുട്ടിക്കാലം തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് അറിയാതെ കൊതിച്ചു പോവും

  • @riyasmundanathu8571

    @riyasmundanathu8571

    4 жыл бұрын

    Correct bro

  • @aneeshah2367

    @aneeshah2367

    4 жыл бұрын

    Sathyam

  • @anandmvanand8022

    @anandmvanand8022

    4 жыл бұрын

    സത്യം ബ്രോ.

  • @thasneemalavi1334

    @thasneemalavi1334

    2 жыл бұрын

    Exactly

  • @tinsedevasia1110

    @tinsedevasia1110

    10 ай бұрын

    സത്യം ഈ ഈ സിനിമകളൊക്കെ കാണുമ്പോൾ എൻറെ പഴയ കാലം ഓർമ്മ വരുന്നു

  • @pramods3933
    @pramods39333 жыл бұрын

    ലോ ബഡ്ജറ്റ് സിനിമകളിൽ പോലും നല്ല സൂപ്പർ പാട്ടുകൾ ആരുന്നു അന്നത്തെ കാലത്ത്🎶🎵

  • @homedept1762

    @homedept1762

    2 жыл бұрын

    സത്യം. 👍👍👍👍👍👍👍

  • @ManuManu-eb1cb

    @ManuManu-eb1cb

    2 жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @Amal-cr8fv

    @Amal-cr8fv

    2 жыл бұрын

    ഒറ്റപേര്: ഗിരീഷ് പുത്തഞ്ചേരി

  • @JK-wd9mb
    @JK-wd9mb Жыл бұрын

    Uchak choru thinumbo onnukil 1)sreenivasn movies 2) mukesh movies 3) jagadeesh siddik movies 4) premkumar movies 🤩🤩🤩 5) jayram movies.. Ethil ethelm 1 undel....😘😘😘😘😘polikum.. Pine rathri mohnalalindeyo mamookedeyo suresh gopideyoke action mass movies 🤩🤩🤩

  • @ratheeshmadhaveeyam7270
    @ratheeshmadhaveeyam72704 жыл бұрын

    അന്ന് മൊബൈൽ ഇല്ല താ കാലഘട്ടം ആയതു കൊണ്ട് അന്നത്തെ സിനിമ കാണാൻ രസം ആണ്‌

  • @rasheedrb2922
    @rasheedrb29222 жыл бұрын

    തടിയും തന്റെടവും ഉള്ള വില്ലൻ.. ആ ഡയലോഗ് പൊന്നായി. അങ്ങനെ കീരിക്കാടൻ പിറന്നു 😍

  • @chandansvlog7231
    @chandansvlog72313 жыл бұрын

    ഉടായിപ്പ് വേഷങ്ങൾ ചെയാൻ മുകേഷിനെ കഴിഞ്ഞേ ആളുള്ളൂ.. അങ്ങട് ജീവിച്ചു കാണിക്കും..

  • @muhsinasathar

    @muhsinasathar

    2 жыл бұрын

    ഇപ്പോഴും അതെ...

  • @smiley568

    @smiley568

    2 жыл бұрын

    Life is more beautiful 😂

  • @hakeemchelari7604

    @hakeemchelari7604

    2 жыл бұрын

    Ippol jeevithathilum

  • @ajmalmuhamed2490

    @ajmalmuhamed2490

    2 жыл бұрын

    അത് സിനിമയിൽ മാത്രം അല്ല

  • @ash-qu6uy

    @ash-qu6uy

    11 ай бұрын

    😅true

  • @seenuzzbeautymantra8201
    @seenuzzbeautymantra82015 жыл бұрын

    ഇപ്പോഴുള്ള സിനിമ കളെ കാളും എന്ത് കൊണ്ടും കൊള്ളാം.

  • @ot2uv

    @ot2uv

    4 жыл бұрын

    കള കളെ കൊള

  • @vineethvijayan8491

    @vineethvijayan8491

    4 жыл бұрын

    Hi

  • @shaluct9545

    @shaluct9545

    3 жыл бұрын

    അത്ര വേണ്ട 😊😊

  • @farhanathasni1070

    @farhanathasni1070

    3 жыл бұрын

    Yes

  • @jaisesabu8547

    @jaisesabu8547

    3 жыл бұрын

    അത്രക് ഒന്നും ഇല്ല.

  • @rijoygneee
    @rijoygneee4 жыл бұрын

    സ്കൂളിൽ പഠിക്കുമ്പോൾ അവധി ദിവസങ്ങൾ ആസ്വദിച്ച സിനിമകളിൽ ഒന്ന്

  • @shibu.vshibu.v6250
    @shibu.vshibu.v62505 жыл бұрын

    ഇത്തരം പടങ്ങൾ കണ്ടിരിക്കാൻ തന്നെ ഒരു രസമാണ്.... വളരെ രസമുള്ള പടം.

  • @lijokoshythomas4914
    @lijokoshythomas49145 жыл бұрын

    കീരിക്കാടൻ മാസ്സ് ആണ്!! 👍

  • @pramods3933

    @pramods3933

    5 жыл бұрын

    42.5 fight il onnu doubt adichu villain aanonnu🤔😍

  • @shihabibrahimkannur
    @shihabibrahimkannur3 жыл бұрын

    2021 ഇൽ കാണുന്നവർ ഉണ്ടോ 👌👌👌👌

  • @AmeerKhan-cq4fu

    @AmeerKhan-cq4fu

    3 жыл бұрын

    പിന്നെ

  • @sayooj_babu

    @sayooj_babu

    2 жыл бұрын

    Ys

  • @shamnaseema1075

    @shamnaseema1075

    7 ай бұрын

    2023😊

  • @ashkarachu5747
    @ashkarachu57472 жыл бұрын

    ഉച്ചക്ക് ചൂട് ചോറും ചമ്മന്തി ഉണക്കമീൻ പപ്പടം പിന്നെ ഇങ്ങനെയുള്ള സിനിമയും വാ..... അന്തസ്സ്

  • @MuthalibAbdul-fd6bi

    @MuthalibAbdul-fd6bi

    2 жыл бұрын

    രാത്രി ഒരു മണിക്ക് കാണുന്നതാണ് അതിനേക്കാളും രസം വേറെ ഒരു ശല്യമില്ലാതെ

  • @SumeshsubrahmanyanSumeshps

    @SumeshsubrahmanyanSumeshps

    Жыл бұрын

    @@MuthalibAbdul-fd6bi യെസ്

  • @nadeernadeerm31

    @nadeernadeerm31

    Жыл бұрын

    @@MuthalibAbdul-fd6bi rathri 3 manik

  • @nithinsoman1539
    @nithinsoman15395 жыл бұрын

    ഊണ് കഴിക്കാൻ ഇരിക്കുമ്പോൾ കാണാൻ പറ്റിയ സിനിമ

  • @shibit6782

    @shibit6782

    5 жыл бұрын

    😀😃😄

  • @zabirmm5115

    @zabirmm5115

    5 жыл бұрын

    Yes same to

  • @Edit756

    @Edit756

    5 жыл бұрын

    What a different though level..dear...great

  • @jaseelajamshi

    @jaseelajamshi

    4 жыл бұрын

    ഇന്നും കൂടെ 😎

  • @tapa8611

    @tapa8611

    4 жыл бұрын

    ഊണ് കഴിഞ്ഞ് കാണുന്നത് ആണ് എനിക്ക് ഇഷ്ടം

  • @shira5683
    @shira56833 жыл бұрын

    ഈ കാലഘട്ടത്തിലെ സിനിമകളുടെ indro music കേൾക്കുമ്പോൾ തന്നെ ഒരു സുഖമാണ്.

  • @user-tu4ez4rx2d
    @user-tu4ez4rx2d4 жыл бұрын

    Omni വാനുകളെ pedichirunna oru kaalam ഉണ്ടായിരുന്നു

  • @sudheeshps5784

    @sudheeshps5784

    4 жыл бұрын

    Bombayil omni vaninu bayangara demand aayirunu akkalathu, don gangs...

  • @deepakm3668

    @deepakm3668

    4 жыл бұрын

    Villainmarku Omni nayakanu Jipsy..... Athayiru athinte Oru ithu...

  • @sruthyrajsruthy3623

    @sruthyrajsruthy3623

    3 жыл бұрын

    😂😂 sathym

  • @thasneemalavi1334

    @thasneemalavi1334

    2 жыл бұрын

    Omni van kanumbol pedich poyirinnu kutykalath

  • @thanuhashmedia9284

    @thanuhashmedia9284

    2 жыл бұрын

    സത്യം 😊

  • @timeisup6844
    @timeisup6844 Жыл бұрын

    ഈ സിനിമ തീയേറ്ററിൽ ഇറങ്ങിയില്ലെന്നു പറഞ്ഞു കുറച്ചു കമന്റുകൾ കണ്ടു.കുറച്ചു പേർ ആശ്വാസം കണ്ടെത്താൻ വേണ്ടി ഇടുന്ന കമെന്റ് ആണെന്ന് തോന്നുന്നു...തെറ്റായ വാർത്ത ആണത്..ഈ സിനിമ തീറ്ററുകളിൽ നല്ല വിജയം വരിച്ച പടം ആണ്..ഇതിന്റെ പോസ്റ്ററുകൾ കുട്ടിക്കാലത്തു കണ്ടത് ഞാൻ ഇപ്പോളും ഓർക്കുന്നു..

  • @thefittestsurvivor1980
    @thefittestsurvivor19803 жыл бұрын

    ഇപ്പോൾ കാണുന്നവർ,കൊറോണ കാലത്തെ കാഴ്ച്ചക്കാർ ഇവിടെ ലൈക് അവടെ ലൈക് എന്നൊക്കെ പറയാന് എന്താ അവടെ വല്ല ബിരിയാണി എടുത്തു വെച്ചിട്ടുണ്ടോ

  • @ajithathomasajitha7202
    @ajithathomasajitha72024 жыл бұрын

    കൊറോണ കാരണം പഴയ സിനിമ കാണാൻ പറ്റി നല്ല സിനിമ കൾ

  • @sumeshkrishna8559
    @sumeshkrishna855911 ай бұрын

    ഇതുപോലുള്ള പഴയ സിനിമകൾ കാണുമ്പോൾ എന്തൊരു ഫീൽ ആണല്ലേ. കുറച്ചു നേരത്തേക്കെങ്കിലും നമുക്ക് നഷ്ടപ്പെട്ടു പോയ എന്തോ ഒന്ന് തിരിച്ചു കിട്ടിയപോലെ 😔

  • @sabari5579
    @sabari55793 жыл бұрын

    ആ പഴയ കാലം ആണ് എനിക്ക് ഇഷ്ട്ടം Old is gold

  • @prasanthprasanth7880

    @prasanthprasanth7880

    Жыл бұрын

    Eni varan pokunatha eniku eshtam

  • @prayag.k

    @prayag.k

    Жыл бұрын

    @@prasanthprasanth7880 🤢🤮

  • @nijinchandrasekaran1196
    @nijinchandrasekaran11964 жыл бұрын

    ഇത് പോലെ കുറെ പഴയ നല്ല സിനിമകൾ ഉള്ളത് കൊണ്ട് സമയം പോകുന്നത് അറിയില്ല.

  • @subinmathew9572
    @subinmathew9572 Жыл бұрын

    ഇത്രയും ഹിറ്റ്‌ ചിത്രങ്ങൾ ഉള്ള മുകേഷ് എന്തുകൊണ്ട് സൂപ്പർ സ്റ്റാർ ആയില്ല 🤔

  • @Abhi-iv9pp
    @Abhi-iv9pp3 жыл бұрын

    *2020 corona കാലത്ത്* *പഴയ സിനിമകൾ മാത്രം തിരഞ്ഞ് പിടിച്ച് കാണുന്നവർ ഉണ്ടോ* 😀 32:27 - 33:19 - 34:01- 35:46- 36:38 " *മുകേഷിന്റെ dance step* " 🤣🤣

  • @rajimol8020

    @rajimol8020

    3 жыл бұрын

    Undu🤩

  • @rahulk.r5355

    @rahulk.r5355

    3 жыл бұрын

    🤣🤣

  • @sarathms3997

    @sarathms3997

    3 жыл бұрын

    @@kskannur1123 Th thing is.. It's Choreographed for women dancers.. Actually മുകേഷ് അതിന്റ പൂർണ ഭാവം കൊണ്ട് വരുന്നത് കൊണ്ട് ഓവർ അയി തോന്നും..

  • @akhilkrishnan6143
    @akhilkrishnan61439 ай бұрын

    ഏതോ ഒരു old generation പണ്ട് പറഞ്ഞത് ഓർമ വരുന്നു. Old is gold..... എന്ന് ഒരു new generation പ്രേക്ഷകൻ

  • @dittojames3606
    @dittojames36064 жыл бұрын

    ഈ സിനിമ 2020 -ൽ കാണുന്നവർ ലൈക് അടിക്കൂ

  • @manu.335
    @manu.3353 жыл бұрын

    90's അന്നത്തെ കാലത്തേക്ക് തിരിച്ചു പോയവർ ഉണ്ടോ 😍

  • @sreekuttanmk5369

    @sreekuttanmk5369

    2 жыл бұрын

    ഓ ഇല്ല. ഞൻ 2000 ത്തിലെ ആ😄

  • @navaspsg6895
    @navaspsg68952 жыл бұрын

    എന്നെ ഒന്നും ചെയ്യുന്നില്ലേ... എന്ന കീരിക്കാടൻ ജോസിന്റെ ചോദ്യം 💪💪💪💪

  • @nisarmin1145
    @nisarmin11453 жыл бұрын

    2021 ഈ പടം കാണുന്ന ഞാൻ 😂

  • @darklover8820

    @darklover8820

    2 жыл бұрын

    ഞാനും

  • @vinodvettiyara6046

    @vinodvettiyara6046

    2 жыл бұрын

    👍

  • @shadowxmusic2570

    @shadowxmusic2570

    2 жыл бұрын

    Njanum

  • @opolassa
    @opolassa5 жыл бұрын

    പെണ്ണുങ്ങളെ വളക്കുന്നതിൽ മുകേഷ് അണ്ണൻ കിടുവാ

  • @fazilfazi0

    @fazilfazi0

    5 жыл бұрын

    O. P. Olassa b

  • @supernidal1569

    @supernidal1569

    5 жыл бұрын

    Sheriya

  • @kssajeev8323

    @kssajeev8323

    5 жыл бұрын

    29:55 മുകേഷിൻറെ ചിരി 😀😀

  • @lonewolf9278

    @lonewolf9278

    4 жыл бұрын

    ꧁Op༒ olassa꧂ പെൺവിഷയത്തിൽ തൽപരൻ ആയ കഥാപാത്രം ആയതുകൊണ്ടാണല്ലോ പ്രവാചകൻ എന്ന് പേരിട്ടത്

  • @user-sn4wc1nv9l

    @user-sn4wc1nv9l

    4 жыл бұрын

    @@lonewolf9278 .. ചാണകം മണക്കുന്നുണ്ടല്ലൊ !

  • @mmstar9821
    @mmstar98214 жыл бұрын

    കാസ്റ്റ് ഇറക്കി തകർത്ത സിനിമ... തിയേറ്റർ റിലീസ്നു മുന്നേ.... കാസ്റ്റ് ഇറക്കി ഒരു പ്രൊഡ്യൂസറെ ഇല്ലാത്തക്കിയ സിനിമ കൂടി ആണ്... ഈ നല്ല സിനിമ

  • @timeisup6844

    @timeisup6844

    Жыл бұрын

    തീയേറ്ററിൽ ഇറങ്ങിയില്ലെന്നോ??ഇതിന്റെ പോസ്റ്റർ കുട്ടിക്കാലത്തു കണ്ടത് ഞാൻ ഓർക്കുന്നുണ്ടല്ലോ..

  • @albertthamby3177

    @albertthamby3177

    9 ай бұрын

    ​@@timeisup6844മുൻകൂട്ടി ധാരണ ഉണ്ടാക്കിയ ചുരുക്കം ചില തീയേറ്ററുകളിൽ ഇറക്കി.

  • @shaijujoshi8404
    @shaijujoshi84043 жыл бұрын

    പഴയ സിനിമകളുടെ അടുത്തിരുത്താൻ പോലും പുതിയ സിനിമ കളെ കൊണ്ട് പറ്റില്ല. P.J Shaiju . KSRTC K DR

  • @JK-wd9mb

    @JK-wd9mb

    10 ай бұрын

    Ath actorsindem abinaythindem musicindem Karyathilum 100% shery aanu

  • @jabirtheyyala8388
    @jabirtheyyala83888 ай бұрын

    ഞായർ ദിവസം വൈകിട്ട് നാല് മണിക്ക് കണ്ട സിനിമ ❤

  • @gtalks2784

    @gtalks2784

    2 ай бұрын

    ഞായർ ശനി വെള്ളി വ്യാഴം ബുധൻ ചൊവ്വ തിങ്കൾ

  • @nandhuperunad7925
    @nandhuperunad79254 жыл бұрын

    കൊറോണകാലത്ത് ആരേലും കാണാൻ വന്നവർ ഉണ്ടോ

  • @dinukumardivakaran1321

    @dinukumardivakaran1321

    4 жыл бұрын

    Undu

  • @bibinabraham125

    @bibinabraham125

    4 жыл бұрын

    Yes

  • @sanilkumrck

    @sanilkumrck

    4 жыл бұрын

    ഉണ്ടുണ്ടെയ്‌

  • @sanilkumrck

    @sanilkumrck

    4 жыл бұрын

    ഉണ്ടുണ്ടെയ്‌

  • @shijuam4086

    @shijuam4086

    4 жыл бұрын

    Yes

  • @swaminathan1372
    @swaminathan13723 жыл бұрын

    പാൽനിലാവിൽ സ്വയം നനയുവാനോ.... സൂപ്പർ സോങ് 👌👌👌

  • @jobyjoseph6419

    @jobyjoseph6419

    2 жыл бұрын

    അടിപൊളി... 👌👌👌

  • @swaminathan1372

    @swaminathan1372

    2 жыл бұрын

    @@jobyjoseph6419 🙏🙏🙏

  • @jobyjoseph6419

    @jobyjoseph6419

    2 жыл бұрын

    ചേട്ടാ ഇതിൽ മുകേഷ് നായിക പേര് എന്താ..? അറിയുമോ..?

  • @vijayant3305

    @vijayant3305

    Жыл бұрын

    @@jobyjoseph6419 chembakam

  • @jobyjoseph6419

    @jobyjoseph6419

    Жыл бұрын

    @@vijayant3305 ചെമ്പകമോ 🙄🙄

  • @siddisalmas
    @siddisalmas4 жыл бұрын

    ഒരുതരം പെരുന്തച്ചൻ കോംപ്ലക്സ്.... പപ്പു ചേട്ടൻ 😁😁😁🤭🤭🤭

  • @najeebkottukkal8032
    @najeebkottukkal80324 жыл бұрын

    ഇ ലോക്ക് ഡൌൺ കാലത്ത് കണ്ടവർ ലൈക് 👍

  • @anandhu2072

    @anandhu2072

    3 жыл бұрын

    Epol kanam

  • @GayathriGayathri-jx5xs
    @GayathriGayathri-jx5xs4 жыл бұрын

    Mukeshettante aa kalathulla ella padagalum kandirikan thanne sugamanu innathe chocolate nayakamare vachu nokubo..... Mukeshettanoke sariku hero thanneyanu

  • @DuckODuckProductions

    @DuckODuckProductions

    3 жыл бұрын

    Facts!

  • @astechgabr2614

    @astechgabr2614

    2 жыл бұрын

    S correct ipolathe new gen actors dq tovino abinyathinte abcd ariyilla

  • @syamaprasadm2533
    @syamaprasadm25334 жыл бұрын

    9:46 ക്യാമറാമാൻ pwoli ഡയലോഗ്

  • @cpshamseer4193
    @cpshamseer4193 Жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടം പഴയ സിനിമ പുതിയത് കാണാറില്ല

  • @jonewick249
    @jonewick2493 жыл бұрын

    ചാഞ്ഞ മരം വീണില്ല അതു മുറിച്ചു മാറ്റിക്കൂടെ ?😁😁😁😁

  • @Diru92
    @Diru925 жыл бұрын

    Old is gold... ഒത്തിരി വട്ടം കണ്ടു

  • @kumbidimachaan2.061
    @kumbidimachaan2.0612 жыл бұрын

    അല്ലെങ്കിലും 90കളിലെ ഹിറ്റ് സിനിമകൾ മുകേഷിനായിരുന്നു.. 2022watching

  • @rustyshackleford4888
    @rustyshackleford48885 жыл бұрын

    ഇന്നലെ ധ്വനി ആന്‍ഡ് മൂന്നാം മുറ ഇന്ന് പ്രവാചകൻ ആന്‍ഡ് യോദ്ധാ.. ആഹാ അന്തസ്സ്

  • @myyoutubtyu2729
    @myyoutubtyu27295 жыл бұрын

    90 കൾ മലയാള സിനിമയുടെ സുവർണകാലം

  • @user-lc1br8nr4q
    @user-lc1br8nr4q4 жыл бұрын

    സഫാരി ചാനലിൽ ഗായത്രി അശോക് ഈ ചിത്രത്തെ പറ്റി പറഞ്ഞിരുന്നു....ഒരു പക്ഷെ ഹിറ്റ് ആകുമായിരുന്ന ഈ ചിത്രം റിലീസിന് മുമ്പേ ഇതിന്റെ സി ഡി കടകളിൽ എത്തി.... അതോടെ പടം റിലീസ് ചെയ്തില്ല....

  • @jinu-nn

    @jinu-nn

    3 жыл бұрын

    Not CD , Video Cassette :)

  • @varunkutapy

    @varunkutapy

    2 жыл бұрын

    തീയറ്ററിൽ വന്നിരുന്നു.. ഞാൻ പയ്യന്നൂർ നിന്നു കണ്ടതാ

  • @timeisup6844

    @timeisup6844

    Жыл бұрын

    തെറ്റായ വാർത്ത ആണ്..ഈ സിനിമ തീയറ്ററുകളിൽ ഇറങ്ങിയിരുന്നു..അതിന്റെ പോസ്റ്ററുകൾ കുട്ടിക്കാലത്തു കണ്ടത് ഞാൻ ഇപ്പോളും ഓർക്കുന്നുണ്ട്..

  • @akileshraj8877
    @akileshraj88776 жыл бұрын

    Feeling nostalgia......Childhood Memory refreshed.... watching in doordarshan ...that good old days:-)

  • @mallumigrantsdiary
    @mallumigrantsdiary3 жыл бұрын

    തിരിച്ചു കിട്ടാത്ത കാലം,, പഴയ കാല സിൽമാ കളും...

  • @chandusurendran9001
    @chandusurendran90012 жыл бұрын

    എന്ത് രസമുള്ള സിനിമ, എത്ര കണ്ടാലും പിന്നെയും കാണും 🌹

  • @davdjoseph5500

    @davdjoseph5500

    2 жыл бұрын

    അതെ മൂന്നു വട്ടം കണ്ടു 🌹🌹

  • @advamalstanly2928
    @advamalstanly29284 жыл бұрын

    I don't why I'm feeling like this. These movies from my child hood were plenty of fun.. after reaching home early from school these kinda movies were telecasted at tv.. used to watch each and everyone of'em.. missing those good old days.

  • @entertainmentmedia2.071
    @entertainmentmedia2.071 Жыл бұрын

    മലയാള സിനിമയിലെ എക്കാലത്തേയും വലിയ കോഴി മുകേഷ് തന്നെ 😁

  • @sajijosephaykkanat477
    @sajijosephaykkanat4776 ай бұрын

    ജഗതി, ഫിലോമിന, ഒടുവിൽ ഉണ്ണികൃഷ്ണൻ., പപ്പു . പകരം വെക്കാൻ ഇല്ലാത്ത 4 ആളുകൾ ❤️❤️❤️❤️

  • @anandmvanand8022
    @anandmvanand80224 жыл бұрын

    പോയകാലത്തേക്ക് മടങ്ങിയ പോലെ തോന്നി.

  • @sudhys7549
    @sudhys75495 жыл бұрын

    23:53 മുകേഷ് :: ലാൽ.. ലാൽ.. മോഹൻലാൽ... ലാൽ.. ലാൽ.. മോഹൻലാൽ... ലാൽ... !!!മോഹൻലാൽ !! " അല്ല "😂😂😂ടൈഫോഡ് വന്നു വല്ലാതെ ഒഞ്ഞു ഇരിക്കുന്നു...

  • @ashikma3891

    @ashikma3891

    4 жыл бұрын

    കമന്റ് വായിച്ചു ചിരി വന്നു 😄😀

  • @faisalfaiz8869
    @faisalfaiz88693 жыл бұрын

    ബീന ആന്റണി പണ്ടേ സിനിമ നടി ആണല്ലേ.. എവിടെയും എത്തിയില്ലാലോ.... കീരിക്കാടൻ 🤣🤣🤣 സീരിയൽ ഓൾഡ് നടൻ രാജീവ്‌ രംഗൻ ഇപ്പൊ എവിടെയാണോ ആവോ 😂😂 നരേന്ദ്ര പ്രസാദ് 😔 എന്താ സൗണ്ട് ഇന്നും ജീവിച്ചിരുന്നെങ്കിൽ ആഗ്രഹിച്ചു പോകുന്നു...

  • @abhirami9739

    @abhirami9739

    Ай бұрын

    Beena Antony ne epzhm 4 aalu ariyum thaangal evde ethii 😂

  • @SunilKumar-po9tm
    @SunilKumar-po9tm4 жыл бұрын

    90 കളിലെ സൂപ്പർ സ്റ്റാർ ശരിക്കും മാമുക്കോയ ജഗദീഷ് ആണ്

  • @Rocky-dm7bi

    @Rocky-dm7bi

    2 жыл бұрын

    ജഗതി മീൻ വാങ്ങാൻ പോയോ

  • @kamalpaasha
    @kamalpaasha5 жыл бұрын

    പടത്തിന്റെ അവസാനം പൗര സ്വീകരണത്തിൽ ബാൻഡ് മേളക്കാർ ആനപ്പിണ്ടം ചവിട്ടുന്നത് ശ്രദ്ധിച്ചവർ ലൈക് അടി 😂😂😂😂

  • @shamjom5666

    @shamjom5666

    4 жыл бұрын

    Galllan kandupidichu kalanju

  • @TheKalikalam

    @TheKalikalam

    4 жыл бұрын

    😂😂😂 nokatte

  • @jenim930

    @jenim930

    4 жыл бұрын

    😬😬😬😬

  • @rahulprannav2835

    @rahulprannav2835

    4 жыл бұрын

    Kamal Paasha 😂😂🤣🤣

  • @rathishkaripody2312

    @rathishkaripody2312

    4 жыл бұрын

    😁😁😁

  • @moonlightmedia351
    @moonlightmedia3513 жыл бұрын

    പപ്പുച്ചേട്ടൻ : നിങ്ങളുടെ വീട്ടിൽ ഒരു മംഗള കാര്യം നടക്കാൻ പോകുന്നു .... ഒമ്പം കുമ്പതാന്തി ...അല്ല ..കുംഭം ഒമ്പതാന്തി ... ഭയങ്കരമായ മംഗള കാര്യം നടക്കാൻ പോകുന്നു

  • @sujithp4942
    @sujithp4942 Жыл бұрын

    വിശ്വബരൻ സർ കുറെ ടൈം പാസ്സ് ഫിലിം എടുത്ത ആളാണ് നല്ല ക്രാഹ്റ് ആണ്

  • @SumeshsubrahmanyanSumeshps

    @SumeshsubrahmanyanSumeshps

    Жыл бұрын

    യെസ്

  • @jabirmattil5245
    @jabirmattil52456 ай бұрын

    ഇനി ഇത് പോലെ ഒരു കാലം ഒരിക്കലും ഉണ്ടാകുല... അന്നത്തെ സിനിമ കാണാൻ തന്നെ ഒരു വൈബാണ്

  • @santhoshsandhu5177
    @santhoshsandhu51773 жыл бұрын

    31:00 song സൂപ്പർ ഒരു കാലത്തെ hit

  • @shafeekaylara1390
    @shafeekaylara1390 Жыл бұрын

    എന്തൊരു ഫീൽ ആണ് ഈ സിനിമകൾ കാണുമ്പോൾ കിട്ടുന്നത് ❤

  • @FRQ.lovebeal
    @FRQ.lovebeal4 жыл бұрын

    *2k50 lum ഈൗ കൊച്ചു സിനിമ ആരേലും കാണുന്നുണ്ടേൽ ഒന്നിവിടെ like അടിച്ചു പോകനേ😓*

  • @vlogdude4866

    @vlogdude4866

    4 жыл бұрын

    Pravachakaaa

  • @FRQ.lovebeal

    @FRQ.lovebeal

    4 жыл бұрын

    @@vlogdude4866 🤒

  • @maheedraza8808

    @maheedraza8808

    3 жыл бұрын

    Njaan ethii

  • @rathishbaby2888
    @rathishbaby28887 жыл бұрын

    80 's 90's malayalam movies are my favourite. feeling nostalgia

  • @v.r.ashokan3344

    @v.r.ashokan3344

    6 жыл бұрын

    rathish Baby true.....

  • @sajeendransree1050

    @sajeendransree1050

    6 жыл бұрын

    Nice am wit u.....

  • @ddcreation12

    @ddcreation12

    5 жыл бұрын

    rathish Baby എന്റേയും...

  • @annammu_u

    @annammu_u

    5 жыл бұрын

    Mee too

  • @arunpt7375

    @arunpt7375

    3 жыл бұрын

    Me too

  • @vineethvijayan8491
    @vineethvijayan84914 жыл бұрын

    Joli kazhinju, dinner kazhichu kazhinju ithu pole ulla simple humour ayitu ulla movie kanunathu valiya relaxation anu, now watching after watching gayatri sureshs program in safari channel

  • @sreekumar3406
    @sreekumar34063 жыл бұрын

    കിരികടൻ ജോസ് 👊🙏

  • @visit2ajayan

    @visit2ajayan

    3 жыл бұрын

    Yes പൊളിയാ ആശാൻ

  • @vijeshnair1771
    @vijeshnair17713 жыл бұрын

    Maamukoya as chanthu is epic!!!!

  • @nithin84
    @nithin845 жыл бұрын

    Nammude keerikkadan chettan rocks...

  • @priyankasanthosh6113
    @priyankasanthosh611311 ай бұрын

    മലയാള സിനിമക്ക് ഒരുപാട് നല്ല കലാകാരന്മാരെ നഷ്ട്ടപെട്ടു, നരേന്ദ്രപ്രസാദ്, പപ്പു, ഫിലോമിന etc. Annathe nadum okkea kanan enna bhangiya, orikkalum engane okkea ulla filims kanan pattilla eni

  • @ronymonkv
    @ronymonkv2 жыл бұрын

    Enthu nalla cinema, mind is so relaxing, the 90s is the best, what a best story, better than the present psycho movies,.. So nice songs composed by sp venkitesh sir and the lyrics by girish sir

  • @bijeshthottathil1669
    @bijeshthottathil16697 ай бұрын

    മുകേഷിന്റെ എല്ലാ പഴയ സിനിമകളും കണ്ടു കഴിഞ്ഞു ഇനി എന്താ ചെയ്യേണ്ടതെന്നറിയില്ല സാരമില്ല ആദ്യം മുതലേ തുടങ്ങണം

  • @rasthamrahmanfs99

    @rasthamrahmanfs99

    7 ай бұрын

    Korachadipoli movies Recommend cheyyumo?

  • @rayaansvlogs
    @rayaansvlogs11 ай бұрын

    ഒരിക്കൽ കണ്ടതാണ് വീണ്ടും കണ്ടു നല്ല movie

  • @sanasanu6473
    @sanasanu64732 жыл бұрын

    ഇവരൊക്കെ ശരിക്കും ജീവിക്കുന്നവരാ കഥാപാത്രങ്ങള എന്ന ഞാൻ കുട്ടിക്കാലത്ത് വിചാരിക്കാറ്... real life ആണെന്ന് ... ആ സമയത്തുള്ള movies വേറെ level 😍

  • @akhilkrishnana4780
    @akhilkrishnana47802 жыл бұрын

    കിരിക്കാടൻ ജോസ് നായകന്റെ side ൽ ആണേൽ വില്ലൻമാർക്ക് അടിച്ച് നിൽക്കാൻ പാടാ..

  • @HeavenVlogs
    @HeavenVlogs4 жыл бұрын

    മടങ്ങി പോയിനട ഹാംകളെ 😂😂😂മാമുക്കോയ ചതു റോൾ 😂

  • @himahimahimahima654
    @himahimahimahima654 Жыл бұрын

    1990,1991,1992,1993,1994,1995,1996,1997,,,,, etc....... കാലഘട്ടത്തിൽ ഇറങ്ങിയ സിനിമയും വിജയിച്ച സിനിമകളുടെയും ലിസ്റ്റ് എടുത്തു നോക്കിയാൽ മനസിലാകും മോഹൻലാലും മമ്മൂട്ടിയും ഒന്നും ജഗദീഷ്, സിദ്ദിഖ്, മുകേഷ്, ജയറാം ഇവരുടെമുമ്പിൽ ഒന്നുമല്ലന്ന്.... ഇവരുടെക്കെ എത്രയോ പടങ്ങളാണ് ഹിറ്റ്‌ സ്റ്റാറ്റസിൽ ഇടം നേടിയത്. മോഹൽലാലിന്റ ഉം momootyudeum ഒന്നോ രണ്ടോ പടങ്ങൾ മാത്രം ഹിറ്റായിട്ടുള്ളു അപ്പോൾ. എന്നിട്ടും എന്തെ അവരൊക്കെ പിന്നിലായി ജഗദീഷ്, മുകേഷ് സിദ്ദിഖ് ഇവരൊക്കെ ആണ് ഇപ്പോളും മെയിൻ സൂപ്പർസ്റ്റാർ ആകേണ്ടിയിരുന്നവർ എന്ന് തോന്നിപ്പോകും പഴയ സിനിമകൾ കാണുമ്പോൾ. ഒരു കണക്കിന് athu നന്നായി ഇപ്പോളൊക്ക ഉള്ള ഊള പടങ്ങളിൽ നായകരായി അഭിനയിച്ചു അവരുടെ ഉള്ള വില കളയേണ്ടി വന്നില്ലല്ലോ 🙏🙏🙏🙏....... ഒരു പിടി നല്ല സിനിമകൾ മനോഹരമായ കാലഘട്ടത്തിൽ അഭിനയിച്ചു വിജയിപ്പിക്കാൻ കഴിഞ്ഞതിൽ അതും ഇപ്പോളത്തെ സൂപ്പർസ്റ്റാർ അഭിനയിച്ചു തകർത്ത ടൈമിൽ ,,,,,,,,, ജഗദീഷ്, മുകേഷ്, സിദ്ദിഖ് നിങ്ങള്ക്ക് എന്നും അഭിമാനിക്കാം. ..... ഈ ലോകം അവസാനിക്കും വരെയും നിങ്ങളുടെ സിനിമകൾക്ക് ജീവനുണ്ടാകും... 👍👍👍

  • @amaljose1704

    @amaljose1704

    Жыл бұрын

    അത് നിങ്ങളുടെ തെറ്റിദ്ധാരണ ആണ്. 1990 ഇല് മാത്രം ഇറങ്ങിയ കുറച്ച് മോഹൻലാൽ movies - അക്കരെ അക്കരെ അക്കരെ, എയെ ഓട്ടോ, ഹിസ് ഹൈനസ് അബ്ദുള്ള, മുഖം, കടത്തനാടൻ അമ്പാടി, താഴ്‌വാരം, ഇന്ദ്രജാലം. എല്ലാം ഹിറ്റ് ആണ്. മമ്മൂട്ടി, 1990 ഇൽ - സാമ്രാജ്യം, കുട്ടേട്ടൻ, അയ്യർ ദി ഗ്രേറ്റ്, കളിക്കളം, മതിലുകൾ, മിഥ്യ, കോട്ടയം കുഞ്ഞച്ചൻ, പുറപ്പാട്. ഇതൊന്നും പോരാതെ രണ്ട് പേരും ഉള്ള no 20 മദ്രാസ് മെയിൽ. ജഗദീഷ് മുകേഷ് സിദ്ധിഖ് ഒക്കെ അടിപൊളി ആണ്. പക്ഷേ ഇവരുടെ ഈ പടങ്ങൾ ഒന്നും ഞാൻ മുകളിൽ പറഞ്ഞ സിനിമകളുടെ അടുത്ത് പോലും എത്തില്ല. സംശയമുണ്ടോ? ഒരു വർഷം തന്നെ എത്ര ഹിറ്റ് ആണ്.

  • @jamshintovrebelovich8264
    @jamshintovrebelovich82645 жыл бұрын

    OMNI വാനുകളുടെ കാലം 😀

  • @prashanthjoseph3500

    @prashanthjoseph3500

    Жыл бұрын

    Red van driven by Keerikadan is simply a Maruti van with MARUTI monogram in front

  • @ashkarachu5747
    @ashkarachu57472 жыл бұрын

    ഇന്നലെ ഒരു സിനിമ കണ്ടു പിടികിട്ടാപുള്ളി.ഇതുപോലുള്ള കൊച്ചു സിനിമകളുടെ ഒരു സീനിന്റെ കോളിറ്റി പോലുമില്ല

  • @jithinjinadev4428
    @jithinjinadev44284 жыл бұрын

    Lockdown il kaanaan pattya film ....mind okke relaxed aavum ....😎

  • @user-mg9es8xz2u
    @user-mg9es8xz2u3 ай бұрын

    പഴയ സിനിമകൾ കാണാൻ ആഗ്രഹമുള്ളവർ എനിക്കൊരു ലൈക്ക് താ

  • @divyamoly5438
    @divyamoly54386 жыл бұрын

    കിടിലൻ film ...mamukoya and pappu ഇസ്‌തം ...

  • @bimalgopal9861
    @bimalgopal98614 жыл бұрын

    ക്ലാസ്സിൽ പോകാതെ വീട്ടിലിരിക്കാN , അവസരം തന്ന പഴയകാല കിടു പടങ്ങളിL ഒന്ന്..........

  • @ArunLalAsokKumar
    @ArunLalAsokKumarКүн бұрын

    പോളണ്ടിലെ ഒറ്റപ്പെടലിൽ എനിക്ക് കൂട്ട് പഴയ മലയാളം സിനിമകൾ

  • @sajnasajar7405
    @sajnasajar74053 жыл бұрын

    ഫിലോമിന മലയാളം ഇൻഡസ്ട്രിക് തീരാ നഷ്ടം

  • @Gkm-
    @Gkm-5 жыл бұрын

    10.38 വടക്കൻ വീര ഗാഥാ ചന്തു മാമുക്കായ കലക്കി മമ്മൂട്ടിയേക്കാൾ എനിക്ക് ഇഷ്ടമായി

  • @kssajeev8323

    @kssajeev8323

    5 жыл бұрын

    29:55 മുകേഷിൻറെ ചിരി 😀😀

  • @sameertp9147
    @sameertp91473 жыл бұрын

    I had watched this movie in 1996...This is gd movie...Those days mammoty and mohan lal are good priviliiage and still going outstanding without loss both them privilliiage...

  • @leelaka9187

    @leelaka9187

    Жыл бұрын

    Nocemans

  • @noushadomban8909
    @noushadomban89093 жыл бұрын

    ഈ സിനിമ 2021ൽ കാണുന്നവർ ഉണ്ടോ

  • @regioommen8358
    @regioommen835810 ай бұрын

    ഇതൊക്കെ കാണുമ്പോഴാണ് റിയലിസ്റ്റിക്ക് സിനിമകളെന്ന പേരിൽ ഇപ്പോഴിറങ്ങുന്ന തല്ലിപ്പൊളി സിനിമകൾ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്

  • @kasimtpkasim264
    @kasimtpkasim2642 жыл бұрын

    P G വിശ്വ ബരൻ അല്ലേലും നല്ല സിനിമ മാത്ര മേ എടുക്കാറുള്ളൂ 💯💯💯💯 ❤️❤️❤️ 👍👍👍

  • @prashanthjoseph3500

    @prashanthjoseph3500

    Жыл бұрын

    Ee Shabdam Innathe Shabdam, Carnival

  • @RaingermediaWorld
    @RaingermediaWorld4 жыл бұрын

    *EPPOZHATHE* *MOVIES* *KONUMPOZHA* *ENTHINTE* *OKKE* *VILA* *ARIYUNNE* 😁😂😍😍 *ENTHONNU* *BIG* *BUDGET* *MOVIE'S* ,,, *OLD* *MOVIE'S* *FEEL* *VERELEVEL*

  • @kochuranit.v202
    @kochuranit.v2023 жыл бұрын

    Ini orikkalum thirichu kittaatha days....(nostalgic)🥺

  • @j4ujishnu133

    @j4ujishnu133

    2 жыл бұрын

    Aelam ormakal mathrayii ethoo nertha vingalaayii ❤️

  • @sreenandanam9347
    @sreenandanam93473 жыл бұрын

    ലോക്ക് ഡൗണിൽ എറ്റവും കൂടുതൽ 90 കാലഘട്ട സിനിമകൾ ആണ് ഞാൻ കണ്ടത് എല്ലാം അടിപൊളി

  • @nimielias3397

    @nimielias3397

    3 жыл бұрын

    Mee tooo.. Ethra nalla old movies undenn epozha manassilaye

Келесі