Wilson Videos Official

Wilson Videos Official

Wilson Videos Official Is An Malayalam KZread Channel That Provides Hd Quality Latest Movies & Classic Movies Of The Golden Era, Blockbuster Movies Of Your Favorite Superstars, The Best Thing Of This Malayalam Channel Is That You Can Enjoy Watching The Movies With Subtitles For Free Only On Wilson Videos Official

Пікірлер

  • @mubashirtv5241
    @mubashirtv5241Минут бұрын

    Ithile nayikayide peru enthanu

  • @ownwings007
    @ownwings00747 минут бұрын

    1976 il current ulla veed🥰 ente veettil current kittiyath 1997 il aanu

  • @user-eq5my7pg4p
    @user-eq5my7pg4pСағат бұрын

    1:42 No

  • @jyothiravindran4712
    @jyothiravindran4712Сағат бұрын

    Kollam

  • @jyothiravindran4712
    @jyothiravindran47122 сағат бұрын

    Njanippol kanunnu

  • @user-bb8ng1dg7w
    @user-bb8ng1dg7w3 сағат бұрын

    My ears are blessed

  • @Jhintvoffical
    @Jhintvoffical5 сағат бұрын

    ഡഥഝീആസഞജം

  • @Jhintvoffical
    @Jhintvoffical5 сағат бұрын

    ഷണൃഝഫദബ ഭരം

  • @shymalathapk2101
    @shymalathapk21017 сағат бұрын

    Good മൂവി 11/7/24കണ്ടു

  • @SheenaPrakash23-cz9cq
    @SheenaPrakash23-cz9cq9 сағат бұрын

    Geetha chechi super. Ipol evideyanu

  • @user-or7ok9ds4q
    @user-or7ok9ds4q10 сағат бұрын

    നസീർ എന്നും 👍👍❤❤❤

  • @anugraheethaEldhose
    @anugraheethaEldhose11 сағат бұрын

    2024 l kannunnavr undo

  • @roby-v5o
    @roby-v5o11 сағат бұрын

    🙋🏼‍♂️ഞാൻ മാത്രമാണോ 🤔2024ഈ സിനിമയോക്കേ തിരഞ്ഞു പിടിച്ച് കാണുന്നത്...??🎉🎉 പണ്ട് സൂര്യ ടിവിയിൽ ഒരുപാട് കണ്ട സിനിമ 🥳🥳

  • @AkhilCa1992
    @AkhilCa199212 сағат бұрын

    1:41:42 epic one നാൽപ്പാമരം നമ്പീശൻ തിങ്സ് 😂

  • @user-gu6oq9fq5n
    @user-gu6oq9fq5n14 сағат бұрын

    അദ്ദേഹം അഭിനയ ചക്രവർത്തി തന്നെ ആമഹാനടനെ പ്രണമിയ്യ്യുന്നു 😔

  • @NavasBammani
    @NavasBammani20 сағат бұрын

    Mammooka lalettan radheeshettan combo❤❤

  • @RaihaTalks
    @RaihaTalks20 сағат бұрын

    പടം കുഴപ്പമില്ല. കണ്ടിരിക്കാം.. തൊഴിലില്ലായ്മയും കഷ്ടപ്പാടും തന്നെയാണ് തീം. കുടുംബനാഥൻ മരിച്ച കുടുംബത്തെ അച്ഛന്റെയും അമ്മയുടെയും ബന്ധുക്കൾ തിരിഞ്ഞു നോക്കാത്ത അവസ്ഥ. സാധാരണ കഥകളിൽ നിന്നുള്ള ഒരു പ്രധാനമാറ്റം നായകന്റെ വീട്ടിൽ കെട്ടു പ്രായമായ പെൺകുട്ടികളില്ല എന്നതാണ്. അതൊരു ഭയങ്കര ആശ്വാസമാണ്. കുടുംബത്തിന്റെ ഭാരം ചുമളിലേറ്റി പല ജോലികൾ ചെയ്ത് ഒന്നിലും ക്ലച്ച് പിടിക്കാതെയിരിക്കുമ്പോൾ നന്മ നിറഞ്ഞ നായകന്റെ കയ്യിൽ ആകെയുണ്ടായിരുന്ന ചില്ലറ കൊണ്ട് പാവപ്പെട്ട ബാലന്റെ ദയനീയ മുഖം കണ്ട് ലോട്ടറി വാങ്ങി. 9ലക്ഷം രൂപ ലോട്ടറിയടിച്ചതോടെ അത്വരെ അകന്ന് നിന്ന ബന്ധുക്കൾ ഓരോരുത്തരായി വന്നു. പാവപ്പെട്ടവന് പൈസ കൈകാര്യം ചെയ്യാനറിയില്ല എന്ന ന്യായത്തെ വക വെക്കാതെ ഒരു ബസ് വാങ്ങി, ആ ബസ് നായകന്റെ കയ്യിൽ നിന്ന് മുമ്പ് അടി വാങ്ങിയ ടീം ബോംബിട്ട് പിന്നെ കത്തിച്ചും കളഞ്ഞു. (ഇത് നായകനറിഞ്ഞിട്ടില്ല ). പിന്നീട് സുഹൃത്ത് ഒരു വഴിക്കും വല്യചൻ വേറൊരു വഴിക്കും പണം അടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും അവർക്കൊന്നും അത് കിട്ടാത്ത വിധത്തിൽ പുഴയിലേക്ക് പണപ്പെട്ടി വലിച്ചെറിഞ്ഞു നായകൻ മാതൃകയായി സാവധാനം നടന്നു പോയി... ഇതാണ് കഥ. ഗുണപാഠം :- പണത്തിനോട് ആർത്തിയില്ലാത്തവർക്ക് ലോട്ടറി അടിച്ചു കിട്ടിയ പണമാണെങ്കിലും ഉപേക്ഷിക്കാൻ മടിയുണ്ടാവില്ല. ക്ലൈമാക്സ്‌ പോരെന്ന് തോന്നുന്നവർക്ക് ഡയറക്ടർ ബ്രില്യൻസ് ചർച്ച ചെയ്യുന്നതാവുന്നതാണ്. സാധാരണ ഗതിയിൽ വില്ലന്മാർക്ക് വലിയ ബുദ്ധിയൊന്നുമുണ്ടാവാറില്ല. അത് കൊണ്ട് നായകൻ വലിച്ചെറിഞ്ഞ പണപ്പെട്ടി മെല്ലെ നടന്നു പോയി പാലത്തിന്റടിയിൽ നിന്ന് ആരും കാണാതെ നായകൻ തന്നെ എടുത്തു നാട്ടിലേക്കോ വേറെ എവിടേക്കെങ്കിലും പോയി അടിപൊളിയായി ജീവിച്ചു.. എന്ന് സങ്കൽപ്പിക്കാവുന്നതാണ്. ശുഭം

  • @NavasBammani
    @NavasBammani21 сағат бұрын

    Chocolate hero mammooka ❤❤❤

  • @vidyaamurali
    @vidyaamuraliКүн бұрын

    Keerikkadan jose nu sound koduthathu jayaram thanne alle?

  • @kvshobins9820
    @kvshobins9820Күн бұрын

    രമണൻ ഇഷ്ടം ❤❤❤❤

  • @aparavindakshan1695
    @aparavindakshan1695Күн бұрын

    One of the best number of A M Rajas

  • @ajoyfrancis9534
    @ajoyfrancis9534Күн бұрын

    Lalettante ചിരി 😊❤

  • @kochumolajikumar5521
    @kochumolajikumar5521Күн бұрын

    2o24. ലിലും കേൾക്കാൻ എന്തര്സുഖം

  • @user-tn4yw6us9i
    @user-tn4yw6us9iКүн бұрын

    എന്റെ പൊന്നോ ഒടുക്കത്തെ അഭിനയം എല്ലാത്തിന്റെയും. 😂😂😂😂അതും കൂടാതെ ഇനി രണ്ടാം ഭാഗത്തിനുള്ള ചാൻസും 😂😂🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @Shebeer423
    @Shebeer4232 күн бұрын

    മുഗേഷിന് ലോൺ അടക്കാൻ പൈസ ഇല്ലാതെ ഇരുന്ന നേരത്താനാന്നു തോനുന്നു ഈ പടത്തിന്റെ സവിതയാകാന് date കൊടുത്തത് 😜

  • @josephjohn31
    @josephjohn312 күн бұрын

    Joshiy touch multi starrer having good story, direction and acting with touching moments.

  • @shyamalao9277
    @shyamalao92772 күн бұрын

    നൈസ് മൂവി

  • @siyadcm
    @siyadcm2 күн бұрын

    കൊള്ളാം നല്ല പടം 🥰

  • @fathimathamannaanas7571
    @fathimathamannaanas75712 күн бұрын

    2024 ee sinima kanunnavar indo

  • @harikrishnan680
    @harikrishnan6802 күн бұрын

    2024 july il arokke kanund ee padam 🤌😌😍😍😍😍😍

  • @parameswarin1860
    @parameswarin18602 күн бұрын

    Sg looks ozm glamour..❤

  • @mydailydiary399
    @mydailydiary3992 күн бұрын

    ആയിരപ്പറ സംവിധാനം : വേണു നാഗവള്ളി മമ്മൂട്ടി ജഗതി ശ്രീകുമാർ മധു പപ്പു പ്രേംകുമാർ രാജൻ പി ദേവ് നരേന്ദ്ര പ്രസാദ് ശ്രീനിവാസൻ ശങ്കരാടി സണ്ണി പൂജപ്പുര രവി ശ്രീരാമൻ ശിവജി റിസർബാവ ജഗതി ശ്രീകുമാർ മാഫിയ ശശി ബാലചന്ദ്രൻ നന്ദു ഉർവശി സുകുമാരി

  • @jeenushefeek134
    @jeenushefeek1342 күн бұрын

    💜

  • @ushamuralinarayanan439
    @ushamuralinarayanan4392 күн бұрын

    കറുകറെ കാർമുകിൽ പട്ടു കേട്ട് കൊതിച്ച് രാധാകൃഷ്ണൻ സാറിനോട് ആവശ്യപ്പെട്ടു എഴുതിയത് ആണെന്ന് അദ്ദേഹം പറഞ്ഞു കേട്ടിട്ടുണ്ട്...നമ്മുടെ ഭാഗ്യം

  • @sheejababy2864
    @sheejababy28642 күн бұрын

    നല്ല സിനിമ 2024 ജൂലയിൽ കാണുന്നു 9 ന് രാവിലെ 10

  • @ageeshunni1604
    @ageeshunni16042 күн бұрын

    Myr എപ്പോ കണ്ടാലും പൊട്ടിചിരിപ്പിക്കും 🤣🤍🫂

  • @aryan1374
    @aryan13742 күн бұрын

    Two legends thilakan and nedumudi venu 💞💞❤️❤️❤️

  • @vpnpanickar
    @vpnpanickar2 күн бұрын

    2024 ഫേസ്ബുക്കിൽ ഒരു ക്ലിപ്പ് short കണ്ട് ഞാനും ഇ സിനിമ കണ്ടു്. ഓഞ്ഞ് പടം . സ്വന്തം കുഞ്ഞിന് മറ്റ് ഒരാൾക്ക് കൊടുത്തിട്ട് കാറിൽ കേറി പോകുന്നു

  • @mahithamanikuttan3823
    @mahithamanikuttan38232 күн бұрын

    8th july 2024❤❤❤❤

  • @jojimonkp7343
    @jojimonkp73432 күн бұрын

    ഒരിക്കൽ ഒരു ഫോട്ടോഗ്രാഫർ പറയുക ഉണ്ടായി ഏത് ആംഗിളിൽ നിന്ന് എടുത്താലും ഒരുപോലെ തോന്നിക്കുന്ന സൗന്ദര്യം ഉള്ള നടൻ പ്രേം നസീർ മാത്രം ആണ് എന്ന്

  • @jojimonkp7343
    @jojimonkp73432 күн бұрын

    ഇതിൽ അഭിനയിച്ച രാജകുമാർ എന്ന നടനെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ

  • @nazimnisar1010
    @nazimnisar10103 күн бұрын

    Hi

  • @redcobraanbluecobra4660
    @redcobraanbluecobra46603 күн бұрын

    Njan

  • @aswanths7144
    @aswanths71443 күн бұрын

    8.7.2024 കാണുന്നു 🥰👍

  • @abhishekpr3301
    @abhishekpr33013 күн бұрын

    Pavam lalettan

  • @user-jb9kd1ul3z
    @user-jb9kd1ul3z3 күн бұрын

    ജയഭാരതി സൂപ്പർ അഭിനയം ❤️❤️

  • @satheeshkumar2308
    @satheeshkumar23083 күн бұрын

    Kathunna saundarya dhamangal

  • @abdulsamad-me8tx
    @abdulsamad-me8tx3 күн бұрын

    തമിഴ് ഗ്രാമീണ സുന്ദര കാഴ്ച്ച

  • @VineeshAs-xk6qi
    @VineeshAs-xk6qi3 күн бұрын

    Eeeee film itanghunathinu munbu... Vishwabaran sarinte.. Thane filimil... Mammooty shandhi krishna brother & sister👭 nayakan rethersh...ithil nere thirichum... Ota vethyasam ithil lalundu athil illaaa...

  • @babeeshkaladi
    @babeeshkaladi3 күн бұрын

    കഴിവും, സൗന്ദര്യവും ഉള്ള നടിമാർക്ക് അധികം വാഴ്ച ഇല്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ശോഭ. അവർ ചെയ്ത എല്ലാ കഥാപാത്രങ്ങളും 💎 MT സാറിന്റെ ക്ലാസ്സ്‌ പടങ്ങളിൽ ഒന്നാണ് ഇത്. സുകുമാരൻ സർ ഒക്കെ എത്ര തന്മയത്വത്തോടെയാണ് ഇതിൽ perfom ചെയ്തിരിക്കുന്നത്.

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking3 күн бұрын

    14:43 editing 🤣