Chakoram Malayalam Full Movie | Murali | Shanthi Krishna | HD |

Фильм және анимация

Chakoram (English: Pheasant) is a 1994 Malayalam romantic drama film written by A. K. Lohithadas and directed by M. A. Venu. The film stars Shanthi Krishna and Murali in the lead roles along with Philomina, Kuthiravattom Pappu, Mamukkoya, Cochin Hanifa and Sudheesh in other pivotal roles. The music for the film was composed by Johnson.
Shanthi Krishna won the Kerala State Film Award for Best Actress for her role as Sharadammini, and Venu won the Kerala State Film Award for Best Debut Director.
Directed : M. A. Venu
Produced : V. V. Babu
Written : A. K. Lohithadas
Starring : Shanthi Krishna | Murali | Philomina | Kuthiravattom Pappu | Mamukkoya | Cochin Hanifa | Sudheesh
Music : Johnson

Пікірлер: 189

  • @Qwerty12381
    @Qwerty123812 жыл бұрын

    🥰👌🏻 എന്റെ പൊന്നേ ഒരു രക്ഷേം ഇല്ല 🥰 മുൻപ് ചെറുപ്പത്തിലെങ്ങോ കണ്ടതാണ് ഈ ഫിലിം പിന്നെ ഇപ്പോള കാണുന്നെ.. 😍 Both Shanthi krishna and Murali performed Excellent 👌🏻👌🏻 പഴയ കാ‍ന്താരിയും കലിപ്പനും എനിക്ക് ഒരുപാട് ഇഷ്ടമായി 🤩🌹🥰

  • @rosh5327
    @rosh53274 жыл бұрын

    "മുഖമൂടികൾ ഒന്നും മാറ്റരുത്, മാറ്റിയാൽ കരയാനേ സമയം കാണു" "ജീവിതത്തിൽ ഒറ്റപെട്ടു പോകുന്നവരൊക്കെ വട്ടന്മാരാണ്" I can so much relate to this.

  • @aruljeganalbertmani1796

    @aruljeganalbertmani1796

    4 жыл бұрын

    Roshanji, Because, they didn’t understand their birth’s motive & WHO send them to this world. That’s the problem....

  • @rosh5327

    @rosh5327

    4 жыл бұрын

    @@aruljeganalbertmani1796 Let me ask you, do you know yours ?

  • @aruljeganalbertmani1796

    @aruljeganalbertmani1796

    4 жыл бұрын

    Roshan Varghese yes....

  • @rosh5327

    @rosh5327

    4 жыл бұрын

    @@aruljeganalbertmani1796 that's great. I am still in a pursuit to find mine.

  • @jijogj

    @jijogj

    4 жыл бұрын

    @@rosh5327 hehe. ഇവിടേം പൊന്തോകൾ vilayadunnuu

  • @shahabaz506
    @shahabaz5063 жыл бұрын

    മുരളി സർ നാട്യങ്ങളില്ലാത്ത നടൻ പച്ചമനുഷ്യൻ നമ്മളൊക്കെ അദ്ദേഹത്തിന് വേണ്ടത്ര അംഗീകാരം കൊടുത്തോ എന്നുചിന്തിക്കണം 😢

  • @kunju8449
    @kunju84494 жыл бұрын

    ഒരു രക്ഷ യും ഇല്ല..... വല്ലാതെ ഉലക്കുന്ന സിനിമ.... ലോഹിതദാസ്..അസാമാന്യ കഥാകൃത്തു... ശാന്തി കൃഷ്ണ ചുമ്മാതല്ല ഈ പടത്തിനു അവാർഡ് മേടിച്ചതു... മുരളി എനെർജിറ്റിക്... പപ്പു, മാമുക്കോയ.... അസാമാന്യ ഹ്യൂമൗർ....

  • @baijup7597
    @baijup75974 жыл бұрын

    തിരക്കഥ കളുടെ പെരുന്തച്ചൻനു ലോഹിതദാസ്നു പ്രണാമം🥰😍😍

  • @vishnusankarankottarappatt7882
    @vishnusankarankottarappatt78824 жыл бұрын

    ശാന്തികൃഷ്ണ വളരെ വളരെ സുന്ദരിയായി ഈ സിനിമയിൽ തോന്നുന്നത് എനിക്ക് മാത്രമാണോ? ഒരു കാര്യം വ്യക്തമാണ് നടിനടൻമാർ കഴിവുള്ള സംവിധായകരുടെ കൂടെ ജോലി ചെയ്യുമ്പോൾ അവരുടെ കഴിവുകൾ പുറത്തുവരുന്നു. ശാന്തികൃഷ്ണ എത്ര റേഞ്ച് ഉള്ള നടിയാണ് എന്ന് ഈ ചിത്രത്തിലെ അവരുടെ പ്രകടനം തെളിയിക്കുന്നു. പിന്നീട് അവർക്ക് ഇങ്ങനെ ഒരു കഥാപാത്രം കിട്ടിയില്ല. കൂടാതെ ജീവിതത്തിലെ പ്രശ്നങ്ങൾ തുടങ്ങി മറ്റു പല കാരണങ്ങൾ കൊണ്ട് അവർ ഒരു സഹനടിയായി ജീവിക്കുന്നു.

  • @sumesh.psubrahmaniansumesh2890

    @sumesh.psubrahmaniansumesh2890

    4 жыл бұрын

    ശാന്തി കൃഷ്ണ അപാര സുന്ദരി തന്നെ ആണ്, അപാര റേഞ്ച് ഉള്ള നടി ആണ്

  • @nishraghav

    @nishraghav

    3 жыл бұрын

    ശാന്തികൃഷ്ണ ഒത്തിരി പടങ്ങളിൽ നായിക ആയിട്ടുണ്ട്..അതും ഒരുപാട് നായിക പ്രാധാന്യമുള്ള film കൾ. ഇതു കുറെ മുതിർന്നപ്പോൾ ഉള്ളതാണ്... age ആയപ്പോൾ ആണു ഫീൽഡ് വിട്ടത്..

  • @perfectelectricals4447

    @perfectelectricals4447

    2 жыл бұрын

    👍

  • @ALIAKBAR-fc8fg
    @ALIAKBAR-fc8fg4 жыл бұрын

    Claimax പാട്ടിന്റെ അവസാനം വരെ മാത്രം മതി എന്ന് ആഗ്രഹിച്ചവർ ആരൊക്ക

  • @josephsalin2270
    @josephsalin22704 жыл бұрын

    Last seen കാണാൻ വയ്യ ഒരു നടിക്ക് കിട്ടുന്ന അപൂർവ്വ ഭാഗ്യമാണ് ഇത്തരം കഥാപാത്രം ശാന്തികൃഷണയ്ക്ക് എന്നും അഭിമാനിക്കാം Lohithadas Big salute

  • @Sreeragadattgopi

    @Sreeragadattgopi

    4 жыл бұрын

    Half credit goes to Anandavalli mam. She is the voice

  • @yadukrishnan6615

    @yadukrishnan6615

    10 ай бұрын

    ശാന്തി കൃഷ്ണ ക്ക് state award കിട്ടി ഇതിലെ അഭിനയത്തിന് ❤

  • @ash10k9
    @ash10k94 жыл бұрын

    പലപ്രാവശ്യം കണ്ട സിനിമ. കാണുമ്പോൾ അവസാനത്തെ രംഗത്തിന് മുമ്പങ്ങ് നിർത്തും. അവിടം വരെയാണ് എനിക്കീ സിനിമ...പ്രിയപ്പെട്ട സിനിമ...!

  • @benshabensha9416

    @benshabensha9416

    4 жыл бұрын

    Theerchayayum

  • @Manoj4-v5y

    @Manoj4-v5y

    4 жыл бұрын

    Correct njaan um...Otta pravashyam ee last seen kandittullu athum kollangalkku munpe TVil pakshe ippozhum aaa rangam aanu ii cinema kanumbol manasil varunnathu ..Abhinayichu thakarthu kalanju shanthikrishna

  • @Chikku00713

    @Chikku00713

    4 жыл бұрын

    ഞാനും അങ്ങനെ തന്നെ 😛

  • @SatheeshKumarshivani

    @SatheeshKumarshivani

    4 жыл бұрын

    സത്യം ഞാൻ ഈ സിനിമയുടെ ക്ളൈമാക്സ് കാണില്ല ദാ ഇപ്പൊ കൂടി ഈ സിനിമ കണ്ടതേ ഉള്ളൂ പക്ഷെ അവസാന ഭാഗം ആയപ്പോൾ നിർത്തി

  • @nidhinkumarkr7101
    @nidhinkumarkr71014 жыл бұрын

    Mallu analyst കണ്ടതിനു ശേഷം വന്നവർ ആരൊക്കെ ഉണ്ട്

  • @silpam427

    @silpam427

    4 жыл бұрын

    അങ്ങനെ ആരേലും ഉണ്ടോന്ന് നോക്കാൻ വന്നതാ😂

  • @nidhinkumarkr7101

    @nidhinkumarkr7101

    4 жыл бұрын

    @@silpam427 😜

  • @animahari7326

    @animahari7326

    4 жыл бұрын

    ✌️

  • @elsarose2071

    @elsarose2071

    4 жыл бұрын

    🤗

  • @vineethgopinathan1039

    @vineethgopinathan1039

    4 жыл бұрын

    Njaan 🤚🤚🤚

  • @sreelalgopal3482
    @sreelalgopal34822 жыл бұрын

    ഈ സിനിമ പണ്ട് ടിവിയില് കണ്ടിട്ടുണ്ട്, അന്നെ വളരെ ഇഷ്ടപ്പെട്ടു

  • @udayansahadevan1715
    @udayansahadevan17152 жыл бұрын

    ശാന്തികൃഷ്ണയുടെ ദേഷ്യഭാവം കാണാൻ ഭയങ്കര രസമാണ്, ഈചിത്രത്തിൽ

  • @Sana-nq7wo
    @Sana-nq7wo3 жыл бұрын

    പേഷ്യൻറ് നമുക്കല്പം റെസ്റ്റ് തന്നാൽ മതി... മാമുക്കോയ തഗ്ഗ് 🤣🤣🤣

  • @firosfirupallisseri8727
    @firosfirupallisseri87274 жыл бұрын

    മികച്ച സിനിമ. നല്ല അവതരണം.... ക്ലൈമാക്സിൽ ഒന്ന് കണ്ണ് നനയിച്ചു

  • @Gkm-
    @Gkm-4 жыл бұрын

    ശാന്തി കൃഷണ എന്ന നടിയുടെ ഒറ്റയാൾ പ്രകടനം അത് തന്നെയാണു ഈ സിനിമയുടെ വിജയം

  • @jejifrancis6268
    @jejifrancis62684 жыл бұрын

    ക്ളൈമാക്‌സ് ഒഴികെ ബാക്കി എല്ലാം അടിപൊളി.

  • @sreerajvs1955
    @sreerajvs19553 жыл бұрын

    സൂപ്പർ മൂവി.ശാന്തി കൃഷ്ണ തകർത്തഭിനയിച്ചു്.

  • @SideequeKcnsmh9312
    @SideequeKcnsmh93122 жыл бұрын

    ഒരു രക്ഷയും ഇല്ല ശാന്തി കൃഷ്ണ , മുരളി സാർ സ്‌ക്രീനിൽ അവർ ജീവിക്കുകയായിരുന്നു

  • @jaisonsfavorites383
    @jaisonsfavorites3834 жыл бұрын

    Manasum kannumokke kalangipokunnu, lohichetta simplicity kond engana chetta ingane ezhuthan okunnathu. Remembering you always

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh28904 жыл бұрын

    ശാരദാ മണി യായി ശാന്തി അടിച്ചുപൊളിച്ചു

  • @shivakumarm6624
    @shivakumarm66244 жыл бұрын

    Shanthukrishnayude oro dialoguesum super....sarikum ullil thattipokunna vaakukal.

  • @sreejitht5572
    @sreejitht55724 жыл бұрын

    പപ്പു ചേട്ടൻ ഒരു സംഭവം ആ,,,,,,,, നഷ്ടം

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut4 жыл бұрын

    ശാരദാമണിയെ പോലെ കുടുംബത്തിന് വേണ്ടി ജീവിതം ഹോമിച്ചവർ ഇപ്പഴും കാണും എവിടെയെങ്കിലും

  • @alphadude9143

    @alphadude9143

    3 жыл бұрын

    Athilonnum karyam illa. Avasanam ee kudumbakkar thanne avare kuttapeduthum

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut4 жыл бұрын

    നല്ല മൂവി .ഇതു പോലെ എവിടെങ്കിലും ആരെങ്കിലും ഒക്കെ ഉണ്ടാവും കുടുംബത്തിന് വേണ്ടി ജീവിതം ഹോമിച്ചവർ

  • @lakshmilakshmi7304

    @lakshmilakshmi7304

    4 жыл бұрын

    Kalyanam kazhichilla ennu vachu jeevitham homichu ennokey arthamundo............... kalyanam kazhikunenkil maathramey jeevitham aakullo........oru manushyantey janmalakshyam kalyanamano.........

  • @aashiquetubes

    @aashiquetubes

    4 жыл бұрын

    സഹോദരങ്ങൾക്കും മാതാവിനും നല്ല ഭാവിയുണ്ടാകാൻ വേണ്ടി കാശുള്ള വീട്ടിൽ നിന്ന് 19ആം വയസ്സിൽ ചില കുറവുകളുള്ള ഒരു പെൺകുട്ടിയെ കെട്ടുക. അതിലുണ്ടായ മക്കൾക്കും പിന്നെ മുന്നേ പറഞ്ഞ സഹോദരങ്ങൾക്കും വേണ്ടി പിന്നീടങ്ങോട്ടൊരു 35 വർഷം കഷ്ടപ്പെടുക എല്ലാത്തിനുമപ്പുറം ബാക്കിയായത് താനും തന്റെ ചുമലിൽ താങ്ങാവുന്നതിലധികം കടങ്ങളുമാണെന്ന തിരിച്ചറിവിൽ ഒരു മുഴം കയറിൽ ആ ജീവിതം അവസാനിപ്പിക്കുക. പറഞ്ഞു വന്നത് സിനിമ കഥയല്ല, എന്റെ വല്യച്ഛന്റെ കഥയാണ്. അങ്ങനെയുമുണ്ട് ചില ജന്മങ്ങൾ, പരലോകത്തെങ്കിലും അദ്ദേഹത്തിന് സ്വസ്ഥതയും സമാധാനവും കിട്ടണം...

  • @aashiquetubes

    @aashiquetubes

    4 жыл бұрын

    @@lakshmilakshmi7304 സഹോദരിക്ക് എത്ര പ്രായമായി എന്നെനിക്കറിയില്ല. Humans are not good at living alone. ഒറ്റയ്ക്ക് ജീവിക്കുന്നവർക് പലവിധ പ്രശ്നങ്ങളുമുണ്ട് അല്ലെങ്കിൽ frustrations എന്ന് പറയാം, അത് മാനസികമാകാം, sexual ആകാം. ഒരു sense of belonging ഇല്ലാത്തത് ആകാം. പക്ഷെ ഇതെല്ലാം ആ മനുഷ്യന്റെ സ്വഭാവത്തെ ബാധിക്കും. വല്ലാത്ത അരക്ഷിത ബോധം, ജീവിക്കാൻ തന്നെ കാരണങ്ങൾ ഇല്ലെന്ന തോന്നൽ അങ്ങനെ പലതും. മനുഷ്യന് social ആകാൻ കല്യാണം തന്നെ വേണമെന്നില്ല. Relatives, friends ഒക്കെ ഉണ്ട്, പക്ഷെ അതൊക്കെ ഒരു പരിധി വരെയേ ഉള്ളൂ. പിന്നെ കല്യാണം എന്ന് പറഞ്ഞാൽ അത് living together പോലെയുള്ള domestic partnership ഉം ഉൾപ്പെടും.

  • @lakshmilakshmi7304

    @lakshmilakshmi7304

    4 жыл бұрын

    @@aashiquetubes ee prashnangalonnum illaathey valarey cool aayitu otaiku jeevikyna aalkaarum unde ividey. Living togetherum illa kalyanavum kazhikathey cool aayitu otaiku jeevikaan patum.anganey patunnavar unde.....

  • @aashiquetubes

    @aashiquetubes

    4 жыл бұрын

    @@lakshmilakshmi7304 പുറമെ ആരും പറഞ്ഞു കരയാറൊന്നുമില്ല 'ഞാൻ ഒറ്റയ്ക്കാണേ എനിക്കാരും ഇല്ലേ 'എന്നൊന്നും. വളരെ ഹാപ്പി ആയി നിങ്ങൾ പറഞ്ഞ പോലെ കൂൾ ആയി ജീവിക്കുന്നത് പോലെ കാണാം, മനസ്സിനുള്ളിലെ സംഘര്ഷങ്ങള് പക്ഷെ വേറെയായിരിക്കും. അപൂർവം ആൾകാർ നിങ്ങൾ പറഞ്ഞപോലെയും കാണും. നിങ്ങൾ അങ്ങനെയാണോ എന്നെനിക്കറിയില്ല, പക്ഷെ ഒറ്റപ്പെടലിനെ അല്ലെങ്കിൽ solitude നെ ശരിക്കും എൻജോയ് ചെയ്തു ജീവിക്കുന്നവരും ഉണ്ട്.

  • @artistraheemwithphotograph9200
    @artistraheemwithphotograph92004 жыл бұрын

    മാമുക്കോയ,ഫിലോമിന😊😊😊😊👌

  • @mohanlal-tw5lp
    @mohanlal-tw5lp3 жыл бұрын

    Murali proved that a bit of humour too could be handled by him.

  • @sandeepharidasan6155
    @sandeepharidasan61554 жыл бұрын

    These guys aren’t acting, they’re living on screen, have watched this movie during my childhood, humor & emotion unadulterated.... didn’t wanna watch the climax as it pains me 😢

  • @kappithans9402
    @kappithans94024 жыл бұрын

    അവസാനം കാണാൻ ഇഷ്ടമില്ല ആ പാട്ട് കഴിഞ്ഞാൽ പിന്നെ കാണില്ല ലാൻസ്നായിക്ക് മുകുന്ദൻ മേനോനും ശാരദയും ഒന്നായി എന്ന് വിശ്വസിച്ചോളാം..

  • @deepudeepusdeepudeepus7481

    @deepudeepusdeepudeepus7481

    4 жыл бұрын

    Me too

  • @POPPINSMEDIAclt

    @POPPINSMEDIAclt

    3 жыл бұрын

    Realy touching.

  • @commonman5524

    @commonman5524

    3 жыл бұрын

    Me too

  • @soumeshk.s2095
    @soumeshk.s20953 жыл бұрын

    ഓരോ സംപാഷണങ്ങളും എന്തൊരു ജീവനോടെ ആണ് ഒരുക്കിയത്

  • @felixgeorge8768
    @felixgeorge87683 жыл бұрын

    Wow...saw it for the first time...it is deep ..actors engage u to the core

  • @eross1684
    @eross16842 жыл бұрын

    തെറ്റുടാകിൽ ക്ഷേമികണം... ഇത് തകഴിയുടെ കഥ അണ്ണന്ന തോന്നുന്നേ... എവിടെയോ വായിച്ചതു പോല്ലേ ഒരു ഓർമ്മ.... ഓർക്കാൻ കാരണം എന്റെ അച്ഛൻ ഒരു ആർമി ഓഫീസർ ആയ്യിരുന്നു... " ഇന്ന് ലൻസ് നായിക്കിന്റെ സ്ഥാനത് ഞാനും "

  • @Karyam--
    @Karyam--2 жыл бұрын

    *ശാന്തികൃഷ്ണക്ക് ഇങ്ങനെയും അഭിനയിക്കാനറിയും ലേ*?!

  • @ashik5434
    @ashik54344 жыл бұрын

    Murali Indian cinemayile hero

  • @misriyashameermisriyashame3135
    @misriyashameermisriyashame31353 жыл бұрын

    ശാന്തി കൃഷ്ണയുടെ അനിയത്തിയായി അഭിനയിച്ചത് അനില ശ്രീകുമാർ അല്ലെ... സീരിയൽ താരമായിരുന്നല്ലോ 👍👍

  • @pauloseputhenpurackal3135
    @pauloseputhenpurackal31354 жыл бұрын

    Murali,Shanti krishna awesome acting.. Cochin haneefa very funny

  • @nasarnasar9521
    @nasarnasar95214 жыл бұрын

    Supper movi👍👍

  • @stephenfernandez8201
    @stephenfernandez82012 жыл бұрын

    നല്ല മൂവി..... ശാന്തി ചേച്ചി തകർത്തു....

  • @ajithkumaraji1075
    @ajithkumaraji1075 Жыл бұрын

    What a movie... Cast and story... Lohithadas superb..... All actors performed well... Especially Santhi Krishna, Murali, pappu and Filomina

  • @abdulrahmanmt9780
    @abdulrahmanmt97804 жыл бұрын

    One of the best movie in mollywood

  • @mee5379
    @mee53793 жыл бұрын

    This movie also depicts unsaid love between 2 sisters.... And also relationship between sister and brother after marriage

  • @pradeeshnp8950

    @pradeeshnp8950

    2 жыл бұрын

    one of my favourite movie

  • @vismayaanoop763
    @vismayaanoop7634 жыл бұрын

    Climax kandal apol sangadam varum nalla movie ellarum jeevikarnu

  • @syjutaj
    @syjutaj4 жыл бұрын

    Beautiful script by Lohidadas

  • @sajidct2308

    @sajidct2308

    4 жыл бұрын

    Yes

  • @jayviswas9443
    @jayviswas94434 жыл бұрын

    Wow what a movie. Really felt to heart. The climax is so sad that cant be justified. 🤔😢

  • @rohinirohini5169
    @rohinirohini51694 жыл бұрын

    Super movie..👌👌

  • @sharunparambath99
    @sharunparambath994 жыл бұрын

    കരയിപ്പിക്കണം എന്ന് ക്ലൈമാക്സിൽ നിർബന്ധം ഉള്ള പോലെ.... പാട്ട് അവസാനിക്കുമ്പോ സിനിമയും നിർത്തമായിരുന്നു..

  • @luttus3697
    @luttus36974 жыл бұрын

    *നല്ല സിനിമ😍*

  • @sari1484
    @sari14844 жыл бұрын

    hahah Shanthi Krishna powlichu! especially when she gets frustrated with everyone making noise during her pooja 😂

  • @fahadkadalayi7943
    @fahadkadalayi79434 жыл бұрын

    ലോഹിദദാസ്💝💯

  • @unnikrishnanm5332
    @unnikrishnanm53324 жыл бұрын

    മുരളി മരിച്ചതാണ് സങ്കടം

  • @jacobjose480

    @jacobjose480

    4 жыл бұрын

    അതെ അവസാനം കണ്ടപ്പോൾ ആകെ ദുഖമായി

  • @santhoshpjohn
    @santhoshpjohn4 жыл бұрын

    പപ്പുവിന്റെ കഞ്ചാവ് അടി 😀😀

  • @wonderworld.
    @wonderworld.4 жыл бұрын

    Shanthi krishna supper acting.. Pavam.. Ulliliolillil yetre sankatapadunn.. Pareyanum vayya paavam.. 😥Nalla moovei

  • @athityanr1995
    @athityanr19952 жыл бұрын

    Thilothama old movie uploaded pannunga prem nazir sir movie year 1966

  • @MultiManugeorge
    @MultiManugeorge4 жыл бұрын

    Awsm movie 🥺

  • @anshabthemasteranshab8250
    @anshabthemasteranshab82504 жыл бұрын

    Murali's acting is awesome

  • @shoojasalam4690

    @shoojasalam4690

    4 жыл бұрын

    No very boring

  • @sreejithsreejithvly1681
    @sreejithsreejithvly16814 жыл бұрын

    Great film

  • @drops622
    @drops6223 жыл бұрын

    What a story 👌👌

  • @aryaaarya4724
    @aryaaarya47244 жыл бұрын

    After mallu analyst...😅

  • @vinodg712
    @vinodg7122 жыл бұрын

    Good movie 💯

  • @safarullasafarulla7530
    @safarullasafarulla75304 жыл бұрын

    Good movie..😑💤🛌🦉💞🖤

  • @akshithavishnuvishnu9251
    @akshithavishnuvishnu92512 жыл бұрын

    മുരളി 🥰

  • @KrishnaDas-cr5zu
    @KrishnaDas-cr5zu4 жыл бұрын

    Classic... but climax.... അത് വേണ്ടായിരുന്നു....

  • @noordeenabdulkareem8384
    @noordeenabdulkareem83844 жыл бұрын

    Thanks good movie ഇ മൂവികൾ ലഭ്യം ആണോ ഇത് എന്റെ നീതി നാഗപഞ്ചമി ജൈത്രയാത്ര. കുറെ വർഷങ്ങൾ ആയി കാത്തിരിക്കുന്നത് കേരളത്തിൽ എനേഷിക്കാത്ത ഷോപ്പുകൾ ഇല്ലാ. Please update

  • @perfectelectricals4447

    @perfectelectricals4447

    2 жыл бұрын

    Vhs ഉണ്ട്

  • @benilgeevarghese1203
    @benilgeevarghese12039 ай бұрын

    ചകൊരത്തിൽ ഫിലോമിന ഒരേ സമയം ഒരു നല്ല വേലക്കാരി ഉം ഒരു നല്ല അമ്മയും അണ്.😂

  • @job117
    @job1173 жыл бұрын

    Sad ending

  • @GayathriJaiAnanthan
    @GayathriJaiAnanthan4 жыл бұрын

    climax didn't expected...sad...

  • @umasoopermudiuma8215
    @umasoopermudiuma82154 жыл бұрын

    Nalla thamasa

  • @hippofox8374
    @hippofox83744 жыл бұрын

    lans naik mukundan menon ... saradaamani... anaswara kadhaapaathrangal...

  • @shamnadpathanapuramshamnad7665
    @shamnadpathanapuramshamnad76653 жыл бұрын

    അവരൊന്നികട്ടെ ❤❤❤❤

  • @shamsumshamsu6786
    @shamsumshamsu67863 жыл бұрын

    മുരളിനല്ലനടൻ ആണ്അതിൽആ ർക്കുംതർക്കമില്ല ഈ പടത്തിന്റ എഴുതുകാരൻ മുരളിയെകൊണ്ട് കുറച്ചു വെറുപ്പിച്ചോ എന്ന് എനിക്ക് ഒരുതോന്നൽ

  • @madhawan9689

    @madhawan9689

    3 жыл бұрын

    CORRECT

  • @chrizzzzz2193

    @chrizzzzz2193

    2 жыл бұрын

    Correct

  • @vibeeshvinodinianandan
    @vibeeshvinodinianandan4 жыл бұрын

    Watching movie 26/7/2020

  • @Sana-nq7wo
    @Sana-nq7wo3 жыл бұрын

    Watching 29/8/2020

  • @mersalplus4015
    @mersalplus40154 жыл бұрын

    01:50:36. Lohidadhas

  • @robingeorge9318
    @robingeorge93184 жыл бұрын

    Climax murali marikkathe nokkamarunnu nalla movie

  • @ajmi6177

    @ajmi6177

    4 жыл бұрын

    Climax comment idathe

  • @mubimubickmubimubick6525
    @mubimubickmubimubick65254 жыл бұрын

    😍😍😍😍😍😍😍

  • @ambilirajan2915
    @ambilirajan29154 жыл бұрын

    Nicela

  • @Karyam--
    @Karyam--2 жыл бұрын

    1:50:35 *ലോഹിതദാസിനെക്കണ്ടാൽ SGK യെ പോലുണ്ട്*

  • @mohammadrafeeq2925
    @mohammadrafeeq29254 жыл бұрын

    nalle movie but laast climax korch koodi nannakumairinnu murali chettan accident so adh venddairinnu oru fighit uddeshichu

  • @preethapreetha2040
    @preethapreetha20404 жыл бұрын

    End is tragedy😂😂😂

  • @unknowmcenter8787
    @unknowmcenter87873 жыл бұрын

    After mallu analyst's vedio🤗😁

  • @megha7843
    @megha78434 жыл бұрын

    'Anyone after MalluAnalyst' anna commentinu tazhe like edan nilkuna njan🧐

  • @madhawan9689
    @madhawan96893 жыл бұрын

    2:02:44 എന്താ പറയുക Sign OF ലോഹിയേട്ടൻ

  • @sidhardhansunilkumar8763
    @sidhardhansunilkumar87634 жыл бұрын

    Why the movie ends as hopeless?

  • @albinraj404
    @albinraj4043 жыл бұрын

    16:10 സാമൂഹ്യ അകലം

  • @subindharaniyedath7594
    @subindharaniyedath759410 ай бұрын

    Rip cohin haneefa

  • @harikrishnan798
    @harikrishnan7984 жыл бұрын

    Ethra Thavana Kandalum Verupu thonilla..

  • @noufalnoufal9866
    @noufalnoufal98664 жыл бұрын

    Manasil oru nittal

  • @jawharkm3006
    @jawharkm30064 жыл бұрын

    Good movie

  • @subindharaniyedath7594
    @subindharaniyedath759410 ай бұрын

    Rip murali sir

  • @anjanatharayil998
    @anjanatharayil9983 жыл бұрын

    Etharathiloru climax vendayirunu

  • @subindharaniyedath7594
    @subindharaniyedath759410 ай бұрын

    Rip filomina amma

  • @sskkvatakara5828
    @sskkvatakara58284 жыл бұрын

    2:24:00 ivida cinima avasanipikkamarunnu

  • @muhammedshiyas6472

    @muhammedshiyas6472

    3 жыл бұрын

    Sariyan

  • @jetlee7661
    @jetlee76614 жыл бұрын

    Mamukkoya Rocks 😎 1:29:00 😁

  • @shameer8942
    @shameer89422 жыл бұрын

    👍👍👍

  • @jabirvc298
    @jabirvc2984 жыл бұрын

    Murali chirippichu, pinne karayipichu

  • @samge8541
    @samge85413 жыл бұрын

    good movie, but bad ending

  • @pinkribbon3541
    @pinkribbon35412 жыл бұрын

    So tragic

  • @madhawan9689
    @madhawan96893 жыл бұрын

    2:11:30 ആ നോട്ടം

  • @alphadude9143
    @alphadude91433 жыл бұрын

    ഈ സിനിമ കണ്ടപ്പോൾ എനിക്ക് തോന്നിയത്..സുന്ദരിയും ഉദ്യോഗസ്ഥയും ആയ ee സ്ത്രീ 37 വയസ്സ് വരെ enthinu time kalalnju .പ്രായം കൂടുംതോറും വിവാഹത്തിനുള്ള ചാൻസും കുറയും. പ്രിത്യേകിച് സ്ത്രീകൾക്ക്

  • @commonman5524

    @commonman5524

    3 жыл бұрын

    Lol you watched the whole movie and missed the point 😂 Useless

  • @alphadude9143

    @alphadude9143

    3 жыл бұрын

    @@commonman5524 well then what's the point then? Waiting around till 37 and live alone??

  • @commonman5524

    @commonman5524

    3 жыл бұрын

    @@alphadude9143 it isn't about marriage at right time at all It's about two people who came through same situation and became two extremes

  • @alphadude9143

    @alphadude9143

    3 жыл бұрын

    @@commonman5524 yeah so?? What's your point? If she had married at right age she needn't go thru all this difficulties at later age

  • @jackthestuddd
    @jackthestuddd2 жыл бұрын

    59:40 - Pappu 🤣🤣🤣🤣

  • @ranjisruthicochi2540
    @ranjisruthicochi25404 жыл бұрын

    Which language movie is this.?

  • @aneeshjose2842

    @aneeshjose2842

    4 жыл бұрын

    Malayalam

  • @annakuttyjocelyn3448

    @annakuttyjocelyn3448

    4 жыл бұрын

    Ranji Sruthi cochi french

  • @sumibejoymathew8751

    @sumibejoymathew8751

    4 жыл бұрын

    Enikku thonnunu Arabi aanennu

  • @rameshchandra50

    @rameshchandra50

    4 жыл бұрын

    Spanish ,onnu podo

  • @aparnask1731

    @aparnask1731

    4 жыл бұрын

    🙄😬🤔

Келесі