Aadhaaram Malayalam Full Movie | Murali | Sureshgopi | Geetha | George Kithu | Johnson | Lohithadas

Фильм және анимация

Aadhaaram is a 1992 Malayalam-language drama film directed by George Kithu, written by Lohithadas. The film stars Murali as Bapputty, who is trying to rebuild life after completing his prison sentence. The film also features Suresh Gopi, Geetha, and Sudheesh in supporting roles.
Directed by : George Kithu
Written by : Lohithadas
Produced by : N.Krishnakumar (Kireedam Unni)
Cinematography : Ramachandra Babu
Edited by : Venugopal
Music by : Johnson
Release date : 14/02/1992
Any Enquiry Please Contact us
Address : VECTOR DIGITAL SERVICES
OFFICE: 1C-143, KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLAYOUR, KANDIVALI EAST, MUMBAI - 400101
Welcome to Movie Time Movie Channel - your best KZread Channel to watch Malayalam Best movies
Watch your favorite blockbusters anytime, anywhere!
COPYRIGHT PROTECTED
This Audio Visial content is licensed to Vellithirai Movies&Music Channel and is protected by Copyright laws and Intellectual Property rights
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM . Movie Time Movie.
And any such licensed content from Movie Time Movie must contain the link to Movie Time Movie KZread Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#malayalammovies #malayalamfullmovies #evergreenmalayalammovies

Пікірлер: 40

  • @sanilkumar9188
    @sanilkumar91883 ай бұрын

    മുരളിയുടെ വലിയ ആരാധകൻ ആണ് ഞാൻ .❤❤🥰🥰 2024 - ൽ ഈ 'movie' കാണുന്നവരുണ്ടോ.?

  • @aneeshpmpunnayil3407

    @aneeshpmpunnayil3407

    3 ай бұрын

    ഇല്ലാതെ പിന്നെ 🥰

  • @ThankakuttanKadayar

    @ThankakuttanKadayar

    3 ай бұрын

    ഞാൻ ഒണ്ട് 10.3.24

  • @SajiSajir-mm5pg

    @SajiSajir-mm5pg

    8 күн бұрын

    03 06 2024

  • @yasishasha9152
    @yasishasha91527 ай бұрын

    1995 ൽ ആണ് ഞാൻ ജനിച്ചത്. പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരേ ഒരു നടൻ മുരളി സാർ ആണ് 🥰🥰😘🥰അന്നും ഇന്നും എന്നും 😍

  • @tensportsomy3941

    @tensportsomy3941

    4 ай бұрын

    നിക്ക് 1985 ൽ ജനിച്ച് കുടായിരുന്നില്ലേ

  • @crrahul4401

    @crrahul4401

    11 күн бұрын

    👌കിടിലൻ നടൻ

  • @shijisuzanne6497

    @shijisuzanne6497

    5 күн бұрын

    അത് എന്തായാലും വലിയ കാര്യം ആയിപോയി

  • @geojoseph2011

    @geojoseph2011

    5 күн бұрын

    Mee too 1995

  • @sumeshrocks2070
    @sumeshrocks2070Ай бұрын

    എന്ത് മനോഹരമായ പടമാണ്... മുരളി great actor.. സുരേഷ് ഗോപി, ഗീത, സുധീഷ്, സുകുമാരി, ജനാർദ്ദനൻ.. എല്ലാവരും കലക്കി ♥️

  • @Biju_A
    @Biju_AАй бұрын

    ഇന്ന് ഇങ്ങനെ ഒരു സിനിമ എടുത്താൽ ദഹിക്കാത്ത വണ്ണം സമൂഹം ദുഷിച്ചിരിക്കുന്നു.

  • @VijeshVijeshshivapuram-sq5wj
    @VijeshVijeshshivapuram-sq5wj2 ай бұрын

    സുരേഷ്‌ഗോപി.... ❤️❤️നല്ല റോളുകൾ ചെയ്യാൻ ഹീറോ ആരാ എന്ന് നോക്കാതെ.... അഭിനയിച്ചു കയ്യടി വാങ്ങുന്ന ആൾ.....

  • @lakshmisanthosh2285
    @lakshmisanthosh22852 ай бұрын

    മുരളി ഗീത സുകുമാരിയമ്മ സുരേഷ് ഗോപി അങ്ങനെ എല്ലാവരും ഒന്നിനൊന്നു മികവ് പുലർത്തി. അതിൽ ഏറ്റവും എടുത്ത് പറയേണ്ടത് സുധീഷ് ചെയ്ത റോൾ 👌👌

  • @tensportsomy3941
    @tensportsomy39414 ай бұрын

    ഗിതയു സുകുമാരിയു ഒക്കെ അഭിനയിക്കുകയല്ല . ജീവിച്ച് കാണികുകയ ഇ സിനിമയിൽ🥺

  • @silentkiller3085
    @silentkiller30858 ай бұрын

    Murali is a great actor

  • @crrahul4401
    @crrahul440111 күн бұрын

    മുൻപ് കണ്ടു വീണ്ടും വീണ്ടും കാണുന്നു ❤️ ജോർജ് കിത്തു ഡയറക്ഷൻ 👌👌👌ak ലോഹി sir 🙏 ഇതൊക്കെ കണ്ട് കൊണ്ട് മരിച്ചാലും സന്തോഷം ആയി മരിക്കാം 😊

  • @gopikajagdeesh
    @gopikajagdeesh4 ай бұрын

    Murali ❤❤❤❤ entha acting

  • @ull893
    @ull8935 ай бұрын

    മുരളി, തിലകൻ and നെടുമുടി വേണു three real actors of Malayalam movie ❤️🙏❤️🙏

  • @robinbabu8996

    @robinbabu8996

    3 ай бұрын

    Absolutely right ❤

  • @bijukakkodi2269
    @bijukakkodi2269Ай бұрын

    2024ൽ ഈ സിനിമ കാണുന്നു. മനസ്സ് നിറഞ്ഞു. സാധാരണക്കാരന്റെ സിനിമ 😍😍

  • @user-vg1fb7fr3m
    @user-vg1fb7fr3m4 күн бұрын

    137 ദിവസം തിയറ്ററിൽ ഓടിയസിനിമയാണ് അതിൽ ഒരു മെമെന്റോ മുരളി ചേട്ടന് കിട്ടുകയും ചെയ്തു❤❤

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn6 ай бұрын

    സൂപ്പർ ഫിലിം 👍👍👍

  • @sreejayan1012
    @sreejayan10128 күн бұрын

    ശങ്കരാടി sir ന്റെ മാനറിസംസ്‌ ഹോ ❤❤❤❤❤

  • @sijithpr115
    @sijithpr1154 ай бұрын

    Super movie..❤

  • @shahlapk5354
    @shahlapk53548 ай бұрын

    Jeevidhathil eniku orikkalum marakkan kazhiyatha cinima

  • @sunisunilkunjan9984

    @sunisunilkunjan9984

    5 ай бұрын

    എനിക്കും ഒരുപാടിഷ്ടം ഈ ഫിലിം

  • @sunisunilkunjan9984

    @sunisunilkunjan9984

    5 ай бұрын

    എനിക്കും ഒരുപാടിഷ്ടം ഈ ഫിലിം

  • @raferefe4317

    @raferefe4317

    3 ай бұрын

    Yes..pazhaya kalathilek kond povukayum.. cinema abinayam anenn thonunnilla.. Ithaavavanam..cinema . Ithavanam abinayam..💯 Innathe kalath...music bgm kondum.. mathram kond povunna cinema kalam..🤭

  • @iqbale-tr9sj
    @iqbale-tr9sj10 ай бұрын

    Yes. Good movee

  • @raseenaheby6208
    @raseenaheby62082 ай бұрын

    Super movie ❤

  • @jixktdy
    @jixktdy2 ай бұрын

    32 years of Aadharam🎉🎉🎉

  • @faisalkaderpk4213
    @faisalkaderpk421321 күн бұрын

    Actor Murali the real actor I don’t feel that he was acting he was living each and every character honor him rest in peace

  • @yasishasha9152
    @yasishasha91527 ай бұрын

    😍😍😍

  • @marymarysexactly
    @marymarysexactly7 ай бұрын

    Nice മൂവി

  • @shameerbkmshameerbkm8385
    @shameerbkmshameerbkm8385Ай бұрын

    ❤❤❤❤

  • @dileepparameswaran4455
    @dileepparameswaran44552 ай бұрын

    😢😢😢❤❤❤❤

  • @sivanyaajith4176
    @sivanyaajith41762 ай бұрын

    ithaau senimaa

  • @2012abhijith
    @2012abhijith3 ай бұрын

    1:26:35❤

  • @shijisuzanne6497
    @shijisuzanne64975 күн бұрын

    ഇപ്പോൾ ആണ് ഈ പടം ഇറങ്ങിയിരുന്നത് എങ്കിൽ ലൗ ജിഹാദിനെ സപ്പോർട് ചെയ്തു എന്നും പറഞ്ഞു ഇതിന്റെ അണിയറ പ്രവർത്തകരെ കാല പുരിക് അയച്ചേനെ

Келесі