Aalolam Malayalam Full Movie | Nedumudi Venu | Bharath Gopi | HD |

Aalolam is a 1982 Indian Malayalam film, directed and produced by Mohan. The film stars Nedumudi Venu, Bharath Gopi, K. R. Vijaya and Sankaradi in the lead roles. The film has musical score by Ilaiyaraaja and Kavalam Narayana Panicker.
All lyrics are written by Kavalam Narayana Panicker except where noted; all music is composed by Ilaiyaraaja and Kavalam Narayana Panicker.
Directed : Mohan
Produced : Mohan
Written : Kitho
John Paul (dialogues)
Mohan (dialogues)
Screenplay : John Paul | Mohan
Starring : Nedumudi Venu | Bharath Gopi | K. R. Vijaya | Sankaradi | Thodupuzha Vasanthi
Music : Ilaiyaraaja
Lyrics : Kavalam Narayana Panicker

Пікірлер: 105

  • @bineeshtv5632
    @bineeshtv56322 жыл бұрын

    അമ്മക്ക് സൗണ്ട് കൊടുത്തിരിക്കുന്നത് ഫിലോമിന ആണെന് തോന്നുന്നു. ആരെങ്കിലു. ശ്രദ്ധിച്ചോ???

  • @sugeshthottathil1306
    @sugeshthottathil13062 жыл бұрын

    ശ്രീ നെടുമുടി വേണു സാർ മഹാനായ നടൻ പകരം വെക്കാൻ കഴിയാത്ത മഹാ നടൻ എന്റെ ജീവന്റെ ജീവൻ ശ്രീ നെടുമുടി വേണു സാർ

  • @spprakash2037
    @spprakash20372 жыл бұрын

    പഴയ പടങ്ങളുടെ ഒരു പ്രത്യേകത = മനോഹരമായ പ്രകൃതിഭംഗി ...

  • @themediaexplorer6171
    @themediaexplorer61712 жыл бұрын

    ഭരത് ഗോപി സർ, നെടുമുടി വേണു സർ legends..😭

  • @l.narayanankuttymenon5225
    @l.narayanankuttymenon52252 жыл бұрын

    അഭിനയത്തേക്കാളുപരി... ഭാവ ചലനങ്ങളും...ശരീരഭാഷയുമാണ് ഒരു നടന്റെ സത്ത എന്ന് വ്യക്തമാക്കുന്ന... നമ്മളെ ( അതായത്.... അഭിനയം.... എന്ന കലയുടെ ..... സാഗരത്തിന്റെ... തീരത്ത് നോക്കി നിൽക്കാൻ മാത്രം കഴിയുന്നവരുടെ) ബോധ്യപ്പൈടുത്തിത്തരുന്ന മഹാപ്രതിഭകൾ.... നെടുമുടി വേണു, ഭരത് ഗോപി, ശങ്കരാടി......KR വിജയ.......

  • @sugeshthottathil1306
    @sugeshthottathil13062 жыл бұрын

    ശ്രീ നെടുമുടി വേണു സാർ മഹാനായ മനുഷ്യൻ സൂപ്പർ സ്റ്റാർ എന്റെ ജീവന്റെ ജീവൻ പകരം വെക്കാൻ കഴിയാത്ത മഹാ നടൻ ആണ് ഞളിൽ ആണ് ആയവൻ നമ്മുടെ സ്വന്തം എന്റെ ജീവന്റെ ജീവൻ ആയ ശ്രീ നെടുമുടി വേണു സാർ എന്നും എപ്പോഴും സൂപ്പർ സ്റ്റാർ പകരം വെക്കാൻ കഴിയാത്ത മഹാ നടൻ

  • @prasannakumar3385
    @prasannakumar33852 жыл бұрын

    ഭരത് ഗോപിയുടെ ഉജ്ജ്വല പ്രകടനം

  • @l.narayanankuttymenon5225
    @l.narayanankuttymenon52252 жыл бұрын

    ഫിലോമിന യുടെ ഡബ്ബിംങ്ങ്... നന്നായിട്ടുണ്ട്. (അമ്മവേഷം...)

  • @user-iv7gj6gh5r
    @user-iv7gj6gh5r14 күн бұрын

    Ithuthannayalle jayaraminteyum meerajasminteyum "onnum mindathe ennuparayanna movie same thanne pakshe e movie yanu best old is gold❤️❤️❤️❤️❤️

  • @user-iv7gj6gh5r
    @user-iv7gj6gh5r14 күн бұрын

    Ithuthannayalle jayaraminteyum meerajasminteyum "onnum mindathe ennuparayanna movie same thanne pakshe e movie yanu best old is gold❤️❤️❤️❤️❤️

  • @megacreation3589
    @megacreation3589 Жыл бұрын

    ഇന്നത്തെ തലമുറ കണ്ടു പഠിക്കേണ്ട ഭാര്യ ഭർതൃ സ്നേഹ ബന്ധത്തിന്റെ ആഴം കാണിക്കുന്ന ഒരു സിനിമ - മനോഹരമായ ദൃശ്യ ഭംഗിയിൽ ചിത്രീകരിച്ചിരിക്കുന്നു -

  • @nandhanats7954
    @nandhanats79542 жыл бұрын

    നമ്മുടെ ജീവത്തിൽ ഉണ്ടാകുന്ന അനുഭവങ്ങളാണ് ഇ സിനിമ വളരെ നന്നായി

  • @sabual6193
    @sabual61932 жыл бұрын

    നെടുമുടി വേണുവിന് ആദരാഞ്ജലികൾ 🥀🌹.

  • @suresh-tz2yd
    @suresh-tz2yd2 жыл бұрын

    അഭിനയ പ്രതിഭകൾ ....

  • @shreya9648
    @shreya96482 жыл бұрын

    ആദ്യം പ്രിയ വേണു സാറിന് "ആദരാഞ്ജലികൾ"നേരുന്നു...

  • @vinayakumarmullankandy8536
    @vinayakumarmullankandy85362 жыл бұрын

    മഹത്തായ ഒരു ചിത്രം. ഇത് വരെ കണ്ട നല്ല പടങ്ങളിൽ ഒന്ന്. സിനിമയിലെ ഡയലോഗിൽ മുക്കാൽ ഭാഗവും നെടുമുടിയാണ് പറയുന്നതെന്ന് തോന്നുന്നു. മോഹൻ്റെ എല്ലാ ചിത്രങ്ങളും സൂപ്പർ തന്നെ.👍👍👍

  • @akumonakuka8220
    @akumonakuka82202 жыл бұрын

    ആസ്ഥാന കോഴി നെടുമുടി & ഗോപി കൂട്ടുകെട്ട് ഇവർ ഒരുമിച്ച് ഒരുപാട് നല്ല പടങ്ങളുണ്ട് 👌

  • @muraleedarann2313
    @muraleedarann23132 жыл бұрын

    സൂപ്പർ ഫിലിം കവിത പോലെ മനോഹരം നെഞ്ചിൽ തട്ടുന്ന സെൻറിമെൻസ് വെരി വെരി ഗുഡ് ഫിലിം

  • @l.narayanankuttymenon5225
    @l.narayanankuttymenon52252 жыл бұрын

    ഒരു... കല്യാണമൊക്കെ.. കഴിയ്ക്കണ്ടെ...? എന്ന ചോദ്യത്തിന്റെയൊപ്പം നെടുമുടി വേണുച്ചേട്ടന്റെ മുഖത്തെ ഭാവം... അത് കേട്ട് മറുപടിയായി... ശങ്കരാടി ചേട്ടന്റെ മുഖത്ത് വിടരുന്ന സ്വാഭാവിക ഭാവവും നാണം കലർന്ന ചിരിയും...

  • @sugeshthottathil1306
    @sugeshthottathil13062 жыл бұрын

    ശ്രീ നെടുമുടി വേണു സാർ സൂപ്പർ സ്റ്റാർ എന്റെ ജീവന്റെ ജീവൻ ആണ് ആയി പിറന്ന വൻ

Келесі