Moonnam Mura | Malayalam Super Hit Full Movie | Mohanlal & Revathi

Фильм және анимация

Directed by K. Madhu,Produced by G. P. Vijayakumar,Music by Shyam (BGM),Starring Mohanlal,Suresh Gopi,Lalu Alex,Revathi
,Mukesh,Babu Antony,Release dates10 November 1988.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 1 600

  • @syammohansyam4014
    @syammohansyam40144 жыл бұрын

    ഡോക്ടർ റോയ് നിർണയം.. അലി ഇമ്രാൻ മൂന്നാം മുറ.. ഇവരെ രണ്ട് പേരെയും ഇഷ്ട്ടം ഉള്ളവർ ലൈക്‌ അടിക്ക്.. 👍👍

  • @Suresh-nv1os

    @Suresh-nv1os

    4 жыл бұрын

    Good

  • @manjusbabu353

    @manjusbabu353

    3 жыл бұрын

    Beautiful movie

  • @jaykrishnan1398

    @jaykrishnan1398

    3 жыл бұрын

    @@lukeskywalker17720 ന്ത്‌ inspired ട്രെയിനും മറ്റും മറിച്ചിടാൻ പൈസ ഇല്ലാത്തോണ്ട് അത് മാത്രം ഒഴിവാക്കി.

  • @rafeerafeeq1190

    @rafeerafeeq1190

    3 жыл бұрын

    Poli

  • @jenharjennu2258

    @jenharjennu2258

    2 жыл бұрын

    നിർണയം ഇഷ്ടം ആയില്ല. ഇത് അടിപൊളി ആണ്

  • @anildevasya6336
    @anildevasya63365 жыл бұрын

    ലാലേട്ടൻ മാസ്സ് movie,,,, പക്ഷെ മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന oru കഥാപാത്രം ആണ് ചാൾസ്...... ലാലു അലക്സിന്റെ ഏറ്റവും മികച്ച വില്ലൻ വേഷം.... Amazing

  • @brayanjacobjose371

    @brayanjacobjose371

    4 жыл бұрын

    തീർച്ചയായും ചാൾസ് എന്ന കഥാപാത്രം ലാലുവിന്റെ കരിയറിൽ തന്നെ ഒരു മൈൽ സ്റ്റോണാണ്

  • @gangadharachuthaprabhu6154

    @gangadharachuthaprabhu6154

    2 жыл бұрын

    Suresh Gopi🔥🔥🔥

  • @QUEENDEVASENA73679

    @QUEENDEVASENA73679

    2 жыл бұрын

    @@gangadharachuthaprabhu6154 e padathil kadichu keeriyathano ithra valiya karyam sgkku e padathil pattiyude vila polumilla

  • @chefbuuvlogs6824

    @chefbuuvlogs6824

    2 жыл бұрын

    Charles achaayan

  • @janardhanankc4847

    @janardhanankc4847

    2 жыл бұрын

    @@user-xd6mb3be7f I q

  • @englishlense
    @englishlense3 жыл бұрын

    മമ്മൂക്ക fan ആയ ഞാൻ ലാലേട്ടന്റെ 10 ല്‍ തവണ കണ്ട ചിത്രം ... എപ്പോഴും ഒരു കൗതുകം ആണ് ഈ പടം... a complete thriller .

  • @QUEENDEVASENA73679

    @QUEENDEVASENA73679

    Жыл бұрын

    @@Sadiqali-mq5go poda Dauthyam aanu Sambathikamayi parajayapettath moonnam mura Superhit aayirunnu pakshe Irupatham noottand pole industry hit aayilla ennu mathram. Kure chetta sudapikaludeyum stupid mammootty fansinte ippozhathe pradhana paripadi mohanlalinte pazhaya hit padangal flop aayirunnu ennu parayal aanu

  • @AyoobkhanKhan-ke9yp

    @AyoobkhanKhan-ke9yp

    Жыл бұрын

    @@Sadiqali-mq5go Mmmĺĺļ9

  • @balanbalan790

    @balanbalan790

    Жыл бұрын

    Super. 🔥

  • @maybe6663

    @maybe6663

    Жыл бұрын

    Mammunna

  • @sasidharana5951

    @sasidharana5951

    Жыл бұрын

    @@AyoobkhanKhan-ke9yp wqt

  • @user-cl7ul1gg3q
    @user-cl7ul1gg3q4 жыл бұрын

    അന്നും ഇന്നും എന്നും മരണം വരെയും ഞാനൊരു ലാലേട്ടൻ ഫാൻ ആണ്. ❤️❤️❤️💯💯💯

  • @jasiyajasiya9130

    @jasiyajasiya9130

    3 жыл бұрын

    Nhan mammukka fanans

  • @ABCD-ks5ku

    @ABCD-ks5ku

    3 жыл бұрын

    ഞാൻ ജാക്കിച്ചാൻ രജനികാന്ത് ഇവരുടെ ഫാനാണ്

  • @spsvideoworks8658

    @spsvideoworks8658

    3 жыл бұрын

    Lalettan kazhinjollu vere ethavanum

  • @QUEENDEVASENA73679

    @QUEENDEVASENA73679

    3 жыл бұрын

    @@ABCD-ks5ku rajinikantho thfooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo Jackichan,broocely, JAYAN,mohanlal,mammootty ivarokkeyanu heroes Appo avanteyoru poorankanth chettapatti nayintemon thuffu

  • @irshadkv6447

    @irshadkv6447

    3 жыл бұрын

    Laletten ena actor ilayrunegil njan arude fanumagila laletten acting ath veralvel 🔥

  • @arafathm9668
    @arafathm96683 жыл бұрын

    പല പ്രാവശ്യം കാണാൻ അവസരം ഉണ്ടായപ്പോളും കാണാൻ സാധിച്ചില്ല. അവസാനം കണ്ടപ്പോൾ തീ സാധനം.. dat bgm and Mohanlal.. epic combo🔥

  • @arunajay7096

    @arunajay7096

    10 ай бұрын

    ദൗത്യം also 🔥💪❤

  • @anoojify
    @anoojify5 жыл бұрын

    Bgm ന്റെ കട്ട ഫാൻസ് ഉണ്ടേൽ അടി മക്കളെ ലൈക്ക്

  • @arunraghuk5627

    @arunraghuk5627

    5 жыл бұрын

    anoojultimate vere level

  • @ananthakrishnan5184

    @ananthakrishnan5184

    5 жыл бұрын

    കോപ്പി അണ്ണൻ വരുന്നതിനു മുന്നേ മലയാളത്തിൽ മലയാളത്തിൽ മാസ്സ് bgm ഉണ്ടായിരുന്നു

  • @vigneshvr5605

    @vigneshvr5605

    5 жыл бұрын

    Like kittiyaaa etha gunnammm.....😆😆😗😆

  • @salam8509

    @salam8509

    4 жыл бұрын

    Syam sir cheytha bgm mathre annum innum mikachu nikkunnullu lalettanum mammokeyum innum entry kodukkunnath vere level thanneya pinnedulla oruthanum ath pattittilla athanu kazhivu

  • @labeebpathazhapurakkal2674

    @labeebpathazhapurakkal2674

    4 жыл бұрын

    Poli

  • @roshankl1697
    @roshankl169710 ай бұрын

    ക്ലാസും മാസ്സും കോമെഡിയും ഫാമിലിയും ഫൈറ്റും ഡാൻസും ഇയ്യാളെ റേഞ്ച് ലോകത്തിലെ ഒരു നടനും ഇല്ല ലാലേട്ടൻ ❤

  • @anandhurk4323
    @anandhurk43233 жыл бұрын

    ഈ സിനിമ തൊട്ട് ആയിരുന്നു ആൻ്റണി പെരുമ്പാവൂർ ലാലേട്ടൻ്റെ സന്തതസഹചാരി ആയി മാറിയത് ... ❤️

  • @meenumohan9767

    @meenumohan9767

    2 жыл бұрын

    സത്യം

  • @ManojKumar-ft6tp

    @ManojKumar-ft6tp

    Жыл бұрын

    Pattana pravesham

  • @libinbenny3226
    @libinbenny32264 жыл бұрын

    *പടത്തിന്റെ പേര് മറന്നാലും BGM നമ്മൾ ഒരിക്കലും മറക്കില്ല*

  • @abeyjacob4569

    @abeyjacob4569

    4 жыл бұрын

    Moonam Mura bgm remix kzread.info/dash/bejne/dpuHra5_odCcn8Y.html

  • @unniyoutubechannel312

    @unniyoutubechannel312

    3 жыл бұрын

    Karyil.chodymilalloe.mohenlslsl.trerst.end.adkell.chellboll.teredstat.areynella.anandakumar.

  • @rajeevvp9238

    @rajeevvp9238

    3 жыл бұрын

    കബാലിസൂപ്പർ

  • @chandru3574

    @chandru3574

    Жыл бұрын

    Nice..boring.filim

  • @shijovarghese8087

    @shijovarghese8087

    11 ай бұрын

    @@chandru3574 poyi paalu kudich chane urang

  • @s.kishorkishor9668
    @s.kishorkishor96688 ай бұрын

    ലാലിന്റ പ്രകടനം അതിഗംഭീരം

  • @sumeshkrishna8559
    @sumeshkrishna8559 Жыл бұрын

    ഈ സിനിമയിലുള്ള നമ്മളെ വിട്ടുപിരിഞ്ഞ അതുല്യ പ്രതിപകൾക്ക് കണ്ണീർ പ്രണാമം 🙏🌹🌹

  • @kp-zq9tk
    @kp-zq9tk3 жыл бұрын

    ടെക്നോളജി ഒട്ടും തന്നെ ഇല്ലാതിരുന്ന കാലത്ത് ഒരു ആക്ഷൻ സിനിമ ഇത്രയും മനോഹരമായി ചെയ്ത കെ മധുവിനും ഫൈറ്റ് മാസ്റ്റർ ത്യാഗരാജനും ഒരു ബിഗ് സല്യൂട്ട്..

  • @khaischelari7925

    @khaischelari7925

    10 ай бұрын

    Correct

  • @naufalmv1013
    @naufalmv10138 жыл бұрын

    ith adhyamayi dd1 channelil vanna time njan orkkunnu annu babu antony cinemayil undengil ellavarkkum pediyaaa ellam oru kaalam old is gold

  • @nazeebmulladathpareedkutty9912

    @nazeebmulladathpareedkutty9912

    7 жыл бұрын

    naufal mv

  • @nazeebmulladathpareedkutty9912

    @nazeebmulladathpareedkutty9912

    7 жыл бұрын

    nauf mv

  • @ThePonyboy5
    @ThePonyboy56 жыл бұрын

    നായകൻ വരുന്നത് തന്നെ ഒരു മണീക്കൂർ കഴിഞ്ഞു....അത്രയും മതി....നഞ്ചെന്തിനാ നന്നാഴി....ലാലേട്ടൻ മാത്രമല്ല...സുകുമാരനും ലാലു അലക്സും ആ കളരി ചേട്ടനും എല്ലാരും തകർത്തു....

  • @jenharjennu872

    @jenharjennu872

    5 жыл бұрын

    Cbi il mammootty varunathu intervelnu mumbu

  • @jomygeorge81

    @jomygeorge81

    5 жыл бұрын

    kalari padipikanath aadu 2 vile dude inte boss aaya thamizhan aanu bro

  • @prasanthkck

    @prasanthkck

    5 жыл бұрын

    That Kalari chettan is "Ponnambalam"

  • @busownerbabu6828

    @busownerbabu6828

    4 жыл бұрын

    തമിഴ്നടൻ പൊന്നമ്പലം ആണ് ആ കളരിച്ചേട്ടൻ. കമലഹാസന്റെ 'ഇന്ത്യൻ' സിനിമയിലുണ്ട്. ഏറ്റവും ഭീകരമായ പെർഫോമൻസ് കാണണമെങ്കിൽ Sunil Shetty Movie 'Rakshak' കണ്ടാൽ മതി. നമ്മുടെ സ്വന്തം രഘുവരൻ വില്ലനായ സിനിമ.

  • @syammohansyam4014

    @syammohansyam4014

    4 жыл бұрын

    അത് പൊന്നമ്പലം ആണ്. നാട്ടാമ എന്ന മെഗാഹിറ് ചിത്രത്തിലെ സൂപ്പർ വില്ലൻ..

  • @sadeeshthalikulam1731
    @sadeeshthalikulam17314 жыл бұрын

    കളരി ചേട്ടൻ മരികെണ്ടിരിന്നില്യ എന്തൊക്കെ സഹായം ചെയ്തു അന്നും ഇന്നും സൂപ്പർ ഹിറ്റ്‌

  • @anjugeorge7590

    @anjugeorge7590

    2 жыл бұрын

    Athu sariyanu njan ee cinema kanan thudangiya samayam muthal chinthicha karyam Anu

  • @unknown5612

    @unknown5612

    2 жыл бұрын

    Ayalu bomb thirichu eriyunnathaayi kanikkamayirunnu.. athu polichene...

  • @utharaek4261

    @utharaek4261

    2 жыл бұрын

    @@anjugeorge7590 te

  • @deepakm.n7625

    @deepakm.n7625

    2 жыл бұрын

    പൊന്നമ്പലം... തമിഴ് നടൻ... അദ്ദേഹമാണ് കളരി ചേട്ടന്റെ റോൾ ചെയ്തത്.

  • @Gkm-
    @Gkm-5 жыл бұрын

    കുട്ടിക്കാലം ഓർമ്മ വരുന്നു ഈ സിനിമയൊകെ ദൂരദർശനിൽ കണ്ട ആ കാലം

  • @vijovincent663

    @vijovincent663

    4 жыл бұрын

    അത് നുണ doordarasanil വന്നിട്ടില്ല ഈ സിനിമ

  • @mohammedmanzoor98

    @mohammedmanzoor98

    4 жыл бұрын

    Vannittundu

  • @afsal-theaspirant2727

    @afsal-theaspirant2727

    4 жыл бұрын

    @@vijovincent663 und

  • @vishnulalkrishnadas6262

    @vishnulalkrishnadas6262

    4 жыл бұрын

    2000 vareyulla padangal sunday 4 pm dooradharshanil vannirikum.

  • @hashimpt864

    @hashimpt864

    3 жыл бұрын

    Sathyam nostalgia..evening 4pm nu

  • @arunmattathil8648
    @arunmattathil86482 жыл бұрын

    കൊറോണ പിടിച്ചു ഇരിക്കുന്നു... സമയം പോവാൻ വേണ്ടി , 🔥രാവണപ്രഭു 🔥കണ്ടു അപ്പൊ ദാ കിടക്കുന്നു 💥മാന്ത്രികം 💥അത്‌ കഴിഞ്ഞപ്പോ ദെ വരുന്നു 🔥💥ദൗത്യം 💥 ഇപ്പൊ ദെ മൂന്നാംമുറ 💥💥..... ഒരു പടം കാണാൻ ഇരുന്ന ഞാൻ ആണ് ഇപ്പൊ ഇതെല്ലാം കണ്ടു തീർക്കാതെ ഒരു സമാധാനം ഇല്ല..... ലാലേട്ടൻ 💥😘🔥💥💥

  • @arunvlogmalayalam2572
    @arunvlogmalayalam25725 жыл бұрын

    സൂപ്പർ ഫിലിം: ലാലേട്ടന് പകരം വയ്ക്കാൻ വേറൊരു നടനില്ല. ലാലേട്ടാ ഉമ്മാ

  • @jenharjennu2258
    @jenharjennu22583 жыл бұрын

    സിബിഐ പടങ്ങളെക്കാളും ഇരുപതാം നൂറ്റാണ്ട് നേക്കാളും എനിക്ക് ഇഷ്ടം മൂന്നാം മുറ ഇഷ്ടം ആണ്.

  • @shanlocs7872

    @shanlocs7872

    2 жыл бұрын

    Verum. 28:age. Ettan ithil. Abinayich aadumbo❤️

  • @poojakrishna8503

    @poojakrishna8503

    2 жыл бұрын

    Ore timil trivandrum thu 4 thieturil odiya adipoli padam.paschathala sangeetham kelkkanum Lalu alexinte abhinayam kananum dialogue kelkkanum babu Antony yude action kananum pala thavana e padam kandu.ethra kandalum mathi aavilla.nayakan illathe interval vare padam kondu poyathu Lalu alexis (chals) kooterum aanu.

  • @umeshummu1892

    @umeshummu1892

    2 жыл бұрын

    അങ്ങനെ പറയാൻ പാടില്ല..... C B I .... ഇരുപതാം നൂറ്റാണ്ട്.. അധോക്കെ വേറെ ലെവൽ മൂവികള...

  • @QUEENDEVASENA73679

    @QUEENDEVASENA73679

    2 жыл бұрын

    @@umeshummu1892 BGM WISE MAKING WISE ACTION WISE MOONNAM MURA IS 💯℅ BEST 👌

  • @sreejarahul8869
    @sreejarahul8869 Жыл бұрын

    ലാലേട്ടനെ കാണിക്കുമ്പോൾ ഉള്ള ആ bgm ഹോ ഒരു രക്ഷയും ഇല്ലാ 🔥🔥

  • @vyshakhjayan7241
    @vyshakhjayan72416 жыл бұрын

    കുട്ടികാലം തൊട്ടേ മോഹൻലാൽ ഫാൻ ആണ് ഞാൻ. ചെറുപ്പത്തിലേ ലാലേട്ടന്റെ എല്ലാ ആക്ഷൻ പടങ്ങളും കാണാൻ വല്ലാത്ത ഹരം ആയിരുന്നു. ദൗത്യം, യോദ്ധ, നരസിംഹം etc....പക്ഷെ ഇങ്ങനെ ഒരു പടം ഉള്ളത് ആദ്യം അറിഞ്ഞിരുന്നില്ല.... ഒരിക്കൽ യാദൃശ്ചികം ആയാണ് ഇത് കാണാൻ ഇടയായത്.... That experience😍😍 Kidilan movie. One of, if not, THE Best thriller in Malayalam cinema.

  • @labeebpathazhapurakkal2674

    @labeebpathazhapurakkal2674

    4 жыл бұрын

    Innu birthday aanallo laletta te

  • @shihan348

    @shihan348

    Жыл бұрын

    ദൗത്യം...വേറെ ഒരു മൂവി ഉണ്ട്...അത് കൂടി കണ്ട് നോക്ക്😊

  • @sreekanthperuva3342
    @sreekanthperuva3342 Жыл бұрын

    ഇങ്ങനെ ഉള്ള എത്ര കണ്ടാലും മതിവരാത്ത..സിനിമകൾ..ഭൂമിയിൽ അവതരിച്ച..ലാലേട്ടൻ. ഇതുപോലെ നല്ല സിനിമകൾ ജനങ്ങൾക്ക് സമ്മാനിക്കാൻ ജന്മം eduthapole..പറയാൻ വാക്കുകൾ ഇല്ല...🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @sajeerpanoli
    @sajeerpanoli5 жыл бұрын

    സാർ എന്റുമ്മ പറഞ്ഞിട്ടുണ്ട് എനിക്കൊരു ബാപ്പയുള്ളു എന്ന് എനിക്കറിയാം ഞാൻ തുടങ്ങി വെച്ച ജോലി എങ്ങനെ പൂർത്തിയാക്കണമെന്ന് Mohanlal ഇഷ്ടം😘😘

  • @abeyjacob4569

    @abeyjacob4569

    4 жыл бұрын

    kzread.info/dash/bejne/dpuHra5_odCcn8Y.html Moonam Mura bgm remix

  • @syam9975

    @syam9975

    3 жыл бұрын

    💥

  • @renjithbalakrishnan804

    @renjithbalakrishnan804

    3 жыл бұрын

    ❤️

  • @shinodpanoli2126

    @shinodpanoli2126

    3 жыл бұрын

    @@abeyjacob4569 Ph

  • @sasimanikuttan1193

    @sasimanikuttan1193

    2 жыл бұрын

    Gv.

  • @akhilraj1201
    @akhilraj12014 жыл бұрын

    കൊറോണ കാലത്തെ സിനിമ കാഴ്ചകൾ 😍

  • @abeyjacob4569

    @abeyjacob4569

    4 жыл бұрын

    Moonam Mura bgm remix kzread.info/dash/bejne/dpuHra5_odCcn8Y.html

  • @sreeraaj959
    @sreeraaj9596 жыл бұрын

    ഒരു ഹോളിവുഡ് സിനിമ കണ്ട പോലെ ഉണ്ട്. direction superb, Bgm awesome, lalettan vere level performance 👍👍

  • @Yebi263

    @Yebi263

    4 жыл бұрын

    Satyam avishyamillatta avinja love storyio Patto onnum thanne illa

  • @SureshBabu-iu6kx

    @SureshBabu-iu6kx

    4 жыл бұрын

    @@Yebi263 സത്യം... അതുകൊണ്ട് പടം മികച്ചു നിന്നു..

  • @JK-wd9mb

    @JK-wd9mb

    Жыл бұрын

    Ethil enik etavum bayam , deshym , verupum arapum thonya aalanu babu anthony...aa babu anthonye superhero laletan vannu edikunth kanumbo ullla aa romnjam , aa sukhm ...it takes me to another world🤩🤩🤩🤩🤩❤❤❤

  • @Gamingwithjaizz

    @Gamingwithjaizz

    Жыл бұрын

    ഇത് ഒരു ഹോളിവുഡ് മൂവിയുടെ കോപ്പിയാണ്.

  • @ArunRaj-ct6xq
    @ArunRaj-ct6xq8 жыл бұрын

    ലാലേട്ടന്റെ ആ ലുക്കും bgm കൂടി ചേർന്നപ്പോ........സൂപ്പർ

  • @hareeshks6304

    @hareeshks6304

    5 жыл бұрын

    Yes

  • @rashademon666
    @rashademon6665 жыл бұрын

    My mom had shared her memories watching this movie with family from a theatre in ernakulam in 1988. In a house full theatre, the audience used to clap along in rhythm of mohanlal's bgm and a 3.5 yr old me would clap along with it too !! 😊 No wonder that bgm still thrills me with goosebumps ! In my opinion this movie is the best hostage action thriller till date

  • @juliansam

    @juliansam

    4 жыл бұрын

    Along with Douthyam...Douthyam is very underrated for the technical aspects of that time

  • @syam9975

    @syam9975

    3 жыл бұрын

    ❤️

  • @krishnamurthiperinkulamgan1326

    @krishnamurthiperinkulamgan1326

    2 жыл бұрын

    Shyam is great music director: He is a sishyan of Salilda. No wonder.

  • @citizen3624

    @citizen3624

    2 жыл бұрын

    @@juliansam True Bro

  • @jithinthomas9989

    @jithinthomas9989

    Жыл бұрын

    a v ക്ക്ക്ക്ദ്വ്‌😊വ്വ്‌😊😊😊വ്വ്‌😊😊വ്വ്വ്വ്ബ്ബ്ക്വ്ബ്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്‌😊സ്യ്സ്സ്‌‌

  • @vijeshtg
    @vijeshtg4 жыл бұрын

    1988-എന്റെ ഉമ്മ പറഞ്ഞിട്ടുണ്ട് എനിക്കൊരു ബാപ്പയേ ഉള്ളൂ എന്ന്... 2019-തന്റെ തന്തയല്ല എന്റെ തന്ത... അന്നും ഇന്നും ലാലേട്ടൻ ഹീറോയാടാ.. ഹീറോ...

  • @jayasuryanj3782

    @jayasuryanj3782

    2 жыл бұрын

    ലാലേട്ടന്റെ എൻട്രി സമയത്തെ BGM 💪🔥

  • @akhilkumar4022

    @akhilkumar4022

    5 ай бұрын

    ഒന്നുടെ ഉണ്ട് ആരാടാ ഫോണിൽ നിന്റെ തന്തയാടാ തന്ത

  • @nidhinnidz4638
    @nidhinnidz46388 жыл бұрын

    no verbal bombing, no supernatural power for actors..still the best mass movie ever made in malayalam...hats off laletta for this amazing performance..

  • @vivek_menon

    @vivek_menon

    10 ай бұрын

    Exactly. The verbal bombing is unbearable

  • @uppayudeswanthampathoosnaj9133
    @uppayudeswanthampathoosnaj91334 жыл бұрын

    അലി ഇമ്രാനും ചാൾസും. സൂപ്പർ ഹീറോയും കിടിലൻ വില്ലനും. കെ. മധു, എസ്‌. എൻ സ്വാമി കൂട്ടു കെട്ടിലെ സുവർണകാലത്തെ സിനിമകളിൽ ഒന്ന്.

  • @The_G.O.A.T__
    @The_G.O.A.T__5 жыл бұрын

    Anyone in 2019??

  • @sreyeshpallikkal2721

    @sreyeshpallikkal2721

    5 жыл бұрын

    21 3 2019 ഇന്നാണ് കാണുന്നേ... ഫസ്റ്റ് ടൈം

  • @lodbrok2414

    @lodbrok2414

    5 жыл бұрын

    Yas

  • @mashoodkh870

    @mashoodkh870

    4 жыл бұрын

    എന്തോ എങ്ങനെ

  • @cnraman2901

    @cnraman2901

    4 жыл бұрын

    The G.O.A.T b

  • @pratheush5002

    @pratheush5002

    4 жыл бұрын

    Yup 🔥 2020 undakum 😎

  • @MuhammadIhsan-mo7xt
    @MuhammadIhsan-mo7xt5 жыл бұрын

    മോഹൻലാൽ,SN സ്വാമി,കെ മധു,ശ്യാം combo യിൽ പിറന്ന മാസ്മരിക ചിത്രം.Evergreen BGM fan...😍

  • @vlogzofam5051

    @vlogzofam5051

    4 жыл бұрын

    Spotted... മോനെ എവിടെയാണ് !!!!!ഇഹ്‌സാൻ കായംകുളം....

  • @creeper9650

    @creeper9650

    2 жыл бұрын

    മെയിൻ സ്വാമിയാണ്...

  • @krishnagoshcr7243

    @krishnagoshcr7243

    2 жыл бұрын

    2022 കാണുന്നവർ ഉണ്ടൊ? 🔥അടി ലൈക്‌... ജയ് ലാലേട്ടൻ 🔥bgm 💪🏻💪🏻

  • @harikrishnan6057
    @harikrishnan60576 жыл бұрын

    എന്റമ്മോ പൊളി പടം..... ഒരു രക്ഷയുമില്ല..... fight എല്ലാം ഗംഭീരം..

  • @rihacm6739

    @rihacm6739

    5 жыл бұрын

    Potta

  • @rihacm6739

    @rihacm6739

    5 жыл бұрын

    Poli poli padom

  • @daisandavis1020

    @daisandavis1020

    5 жыл бұрын

    @@rihacm6739 potta ninte mamunnyude cbi diarykurup

  • @aromalr2949

    @aromalr2949

    3 жыл бұрын

    @@rihacm6739 അതെ ഇതൊക്കെ ചെയ്യാൻ പറ്റാത്ത ആളുടെ ഫാൻസിന് അങ്ങനെ തോന്നും

  • @Positiveviber9025

    @Positiveviber9025

    3 жыл бұрын

    @@daisandavis1020 don’t compare with mammooka Both are good actors Ikka can’t do character like this And etan can’t do like cbi

  • @shajahanti70
    @shajahanti706 жыл бұрын

    പലപ്പോഴും കാണണമെന്ന് വിചാരിച്ചു പിന്നത്തേക്കു തള്ളിയ സിനിമ അവസാനം കണ്ടപ്പൊഴോ ലാലേട്ടന്റെ കട്ട ഫാൻ ആയി..നമിച്ചു അണ്ണാ നമിച്ചു

  • @nimeshnimesh9032

    @nimeshnimesh9032

    5 жыл бұрын

    Shajahan ti 👍🏻👍🏻👍🏻👍🏻

  • @rahuljayan2424

    @rahuljayan2424

    5 жыл бұрын

    Njan Lalettan Terra fan aanu. Ee padam eppozhanu kandath

  • @abhijithsankar5267

    @abhijithsankar5267

    5 жыл бұрын

    @@rahuljayan2424 ho

  • @kattachangayees2962

    @kattachangayees2962

    4 жыл бұрын

    Hohh..ithu kandu nee fan aayo???ejaathi thallu aada ninteyoke

  • @AnsarHassain235

    @AnsarHassain235

    3 жыл бұрын

    Koppanu

  • @sachinvj3626
    @sachinvj36265 жыл бұрын

    ഇത്രയ്ക്കും ത്രില്ലിംഗ് ആയ ഒരു പടം മലയാളത്തിൽ ഇതിന് മുമ്പുമില്ല ശേഷവുമില്ല.bgm മാരകം

  • @IRFAN-qn9rx
    @IRFAN-qn9rx5 жыл бұрын

    Watching in 2019 anybody ?

  • @shijinsg6337

    @shijinsg6337

    5 жыл бұрын

    Yes

  • @vibin.b.k

    @vibin.b.k

    4 жыл бұрын

    Yes.അലി ഇമ്രാൻ ❤️

  • @user-gd8lj5by2g
    @user-gd8lj5by2g5 жыл бұрын

    അവസാനം പീറ്റർ എന്ന കഥാപാത്രവുമായി വന്നയാൾ തകർത്തു ...👌

  • @akhiljose4250

    @akhiljose4250

    Жыл бұрын

    Ponnambalam tamil actor

  • @anwarsadiq8861
    @anwarsadiq8861 Жыл бұрын

    പണ്ട് ഞായറാഴ്ച 4മണിക്ക് ദൂരദർശനിൽ വന്ന സിനിമ പിറ്റേന്ന് സ്കൂളിൽ പോയി ഞങ്ങൾ ബാക്ക് ബെഞ്ജ് ഇതിലെ കഥ പറയും... നൊസ്റ്റു ♥️

  • @jpsworld108
    @jpsworld1085 жыл бұрын

    ഒരു ഉഗ്രൻ പടം ഉണ്ട് മാന്ത്രികം എന്ന പടം ഒരു രക്ഷയും ഇല്ല സസ്പെൻസ് , കാമന്റോ ഓപ്പറേഷൻ, കോമഡി , ഡാൻസ് ഇന്ന് വരെ ആ പടത്തിന്റെ വെല്ലുന്ന രീതിയിൽ ഒരു സിനിമയും.ഇറങ്ങിയിട്ടല്ല എന്നത് ആണ് സത്യം അതിൽ അവസാന ഭാഗത് ഒരു കിണ്ണം ഡയലോഗ് ഉണ്ട്. എന്റെ ഐഡൻറിറ്റി ഇനി നിങ്ങളുടെ മുൻപിൽ മറച്ചു വെക്കേണ്ട ആവശ്യം ഇനി ഇല്ല. ഐ ആം സ്റ്റീഫൻ, മേജർ സ്റ്റീഫൻ റൊണാൾഡ്‌ ഫ്രം മിലിറ്ററി ഇന്റലിജൻസ് അതിന്റെ കൂടെ ഒരു മാരക ബി ജെ എമും

  • @akhianuss6647

    @akhianuss6647

    5 жыл бұрын

    S super filim ane Mathrikam

  • @rrassociates8711

    @rrassociates8711

    4 жыл бұрын

    hollywood range thampi kannanthaanam

  • @shyammohan.k4056

    @shyammohan.k4056

    4 жыл бұрын

    a padam ethrapravasyam kandu ennu enikkuthanne ariyilla

  • @user-xd6mb3be7f

    @user-xd6mb3be7f

    4 жыл бұрын

    Indrajalam🔥

  • @muhammedfazil7

    @muhammedfazil7

    4 жыл бұрын

    മച്ചാനെ ഈ പടങ്ങളെല്ലാം ചെറുതിലെ കണ്ടതാ...

  • @SK-rs2zt
    @SK-rs2zt4 жыл бұрын

    ഈ സിനിമയുടെ പോസ്റ്ററിലെ ടാഗ്‌ലൈൻ ഇതായിരുന്നു : he was not a hero he was not a warrior but he was Ali Imran the unchallengable

  • @ephrinrobert6444

    @ephrinrobert6444

    3 жыл бұрын

    Imdb nokki parayan arkum pattum🤣🤣🤣🤣🤣🤣

  • @SK-rs2zt

    @SK-rs2zt

    3 жыл бұрын

    @@ephrinrobert6444 അവിടെ നോക്കി അല്ലാതെ പിന്നേ എങ്ങനെ കെ മധു വിളിച്ചു പറഞ്ഞു തന്നത് ഒന്നുമല്ല

  • @ephrinrobert6444

    @ephrinrobert6444

    3 жыл бұрын

    @@SK-rs2zt ok👍

  • @gbrom4524

    @gbrom4524

    3 жыл бұрын

    @@SK-rs2zt powli reply brohhhh. Kure ...alkar Ind swayam entho anenne paranj nadakkunnavar

  • @SK-rs2zt

    @SK-rs2zt

    3 жыл бұрын

    @@gbrom4524 thnks

  • @shaheermuhammed5444
    @shaheermuhammed54447 жыл бұрын

    ഒരുപാട് പ്രാവശ്യം കണ്ടു ലാലേട്ടന്‍ സൂപ്പര്‍..

  • @shihabtharakkal1499
    @shihabtharakkal14996 жыл бұрын

    എത്ര തവണ കണ്ടാലും മടുക്കാത്ത സിനിമകളിൽ ഒന്ന്

  • @akhilsankar18
    @akhilsankar184 жыл бұрын

    പണ്ട് എപ്പോഴോ കണ്ടതാ ഈ സിനിമ ഇതിലെ bgm കേൾക്കാൻ ഒരു പ്രതേക ഫീലാണ് ലാലുഅലക്സ്‌, ലാലേട്ടൻ എല്ലാരും സൂപ്പർ കിടു സിനിമ

  • @nanduv7426
    @nanduv74265 жыл бұрын

    light ഉം ബീപ് സൗണ്ടുമൊക്കെയായി ബോംബ് detect ചെയ്യുന്ന scene ഒഴിച്ചു ബാക്കിയെല്ലാം കലക്കി... അന്നത്തെ കാലത്ത് ഇതുപോലൊരു സിനിമ ചെയ്തല്ലോ..

  • @reddevil3085

    @reddevil3085

    4 жыл бұрын

    nandu v light ഉം ബീപ് സൗണ്ടും scene nu എന്താ കുഴപ്പം

  • @shohaibpt2996
    @shohaibpt29966 жыл бұрын

    ഒരു സെക്കന്റ് പോലും ബോർ അടിക്കില്ല. Superb Movie

  • @rinurajraj8178

    @rinurajraj8178

    4 жыл бұрын

    Idakkoru 5second bore adicharunnu...

  • @rinurajraj8178

    @rinurajraj8178

    4 жыл бұрын

    Thamasa paranjathane thery vilikkaruthu

  • @abeyjacob4569

    @abeyjacob4569

    4 жыл бұрын

    kzread.info/dash/bejne/dpuHra5_odCcn8Y.html Moonam Mura bgm remix

  • @sumeshkrishna8559
    @sumeshkrishna8559 Жыл бұрын

    ഇന്നേക്ക് ഇന്നസെന്റ് ചേട്ടൻ നമ്മളെ വിട്ടു പിരിഞ്ഞിട്ട് 2)0ദിവസമാണ് അദ്ദേഹത്തെ miss ചെയ്യുന്നവരുണ്ടോ??? 😔

  • @Tigers185
    @Tigers1853 жыл бұрын

    എന്റെയും ഒരുത്തന്റെയും അഭിപ്രായംവും വിലയിരുത്തലും ആവശ്യമില്ല ഈ ചിത്രത്തിന് ഒന്ന് മാത്രമേ പറയാൻ ഉള്ളൂ ആ മഹാ നടനെ നമിക്കുന്നു🙏

  • @jijukanimangalam
    @jijukanimangalam3 жыл бұрын

    അർഹതപ്പെട്ടവർക്ക് വേണം പദവിയും കരുതലും കൊടുക്കാൻ... ഏറ്റെടുത്ത ജോലിയോടുള്ള ആത്മാർത്ഥത അത് ഈ സിനിമയിൽ നന്നായി അവതരിപ്പിച്ചിട്ടുണ്ട്...ലാലേട്ടൻ അല്ലേ....അത് അങ്ങനെയേ വരത്തുള്ളൂ....committed to dedication..ലാലേട്ടൻ ഇഷ്ട്ടം 🥰

  • @anoopp.p2116
    @anoopp.p21162 жыл бұрын

    ഹിൽ പാലസ് തൃപ്പുണിത്തുറ ❤️ms തൃപ്പുണിത്തുറ

  • @storiesshameem9884
    @storiesshameem98845 жыл бұрын

    Njn oru mammukka fan aan . Nnalum ee movie kanumbol lalettan fan aayi maarum. Bgm oru rakshayum illa🔥 25-06-2019

  • @jyothishkrishnan786

    @jyothishkrishnan786

    3 жыл бұрын

    mamooty mohanlal they are legends different type of acting

  • @sanvyaa590
    @sanvyaa5902 жыл бұрын

    മൂന്നാംമുറ, ആര്യൻ, ഇന്ദ്രജാലം 🔥🔥🔥🔥🔥ലാലേട്ടൻ ആറാടിയ സിനിമകൾ 🤩🤩🤩🤩🤩

  • @fayifayi952
    @fayifayi9526 жыл бұрын

    അടിപൊളി സിനിമ എത്ര കണ്ടാലും ആ ഒരു indrast love you laletta oppam director, Writter,

  • @sivaprasadmg1733
    @sivaprasadmg17334 жыл бұрын

    മോഹൻലാൽ ഫാനായിട്ട് കൂടി നായകനേക്കാൾ ഇഷ്ടപ്പെട്ടത് വില്ലനെ യാണ്(ചാൾസ്) ലാലു അലക്സ് ന്റെ മികച്ച വേഷങ്ങളിൽ ഒന്ന്(നിർണ്ണയത്തിലെ "ഖാൻ " നും സൂപ്പറാണ്)

  • @vaibhav_unni.2407

    @vaibhav_unni.2407

    4 жыл бұрын

    What about his role in Sadaram?

  • @sivaprasadmg1733

    @sivaprasadmg1733

    4 жыл бұрын

    @@vaibhav_unni.2407 ആ പടം ഞാൻ കണ്ടിട്ടില്ലാ...

  • @sivaprasadmg1733

    @sivaprasadmg1733

    4 жыл бұрын

    @@vaibhav_unni.2407 ഭരത" ത്തിലും ആയിരം മേനി യിലും മിന്നാരത്തിലും കങ്കാരു വിലും നല്ല അഭിനയമാണ്

  • @arunmj3475

    @arunmj3475

    3 жыл бұрын

    @@sivaprasadmg1733 minnarathil Lalu alexinte entry odu koody padam Senti aayimarum

  • @vasudevkrishnan5476

    @vasudevkrishnan5476

    3 жыл бұрын

    ചതുരംഗത്തിലെ മെതിക്കളം തൊമ്മിച്ചൻ

  • @ameersha000
    @ameersha0003 жыл бұрын

    Uff എജ്ജാതി പടം 🔥🔥🔥 Mass thriller ❤️ ഒരു മഴ പെയ്തു ചോർന്ന പോലെ Bgm ഇഷ്ടം 🔥

  • @arundv1136
    @arundv11365 жыл бұрын

    lalu alexinte thaadi🙈 ozhich baaki elm pwolii❤❤❤❤👌👌👌👌

  • @madhavam6276

    @madhavam6276

    3 жыл бұрын

    Athukondalle trollil meme ayath 🧔😜

  • @darkhumour2210

    @darkhumour2210

    3 жыл бұрын

    Pinne chorakannum😂

  • @bluesky7485

    @bluesky7485

    2 жыл бұрын

    Tadi super

  • @abhia145
    @abhia1453 жыл бұрын

    കമ്മിഷണർ, മൂന്നാം മുറ, സിബിഐ,...the three best BGMs ever👍👍👍

  • @akashmenon2903

    @akashmenon2903

    2 жыл бұрын

    Macarena bgm of villain in FIR say cheers :)

  • @raghunathr9551

    @raghunathr9551

    2 жыл бұрын

    Yodha, Manichitratazhu, number 20 Madras mail, August 1 also great bgm

  • @varunk738

    @varunk738

    2 жыл бұрын

    ഇരുപതാം നൂറ്റാണ്ട് ❤

  • @QUEENDEVASENA73679

    @QUEENDEVASENA73679

    2 жыл бұрын

    Moonnam murayile bgminte athrem illa commissionerileyum cbiyileyum bgm

  • @AJG98

    @AJG98

    Жыл бұрын

    King bgm too..

  • @noushadariyil660
    @noushadariyil6602 жыл бұрын

    എത്ര കണ്ടാലും മതിവരാത്ത ഒരു ചിത്രം മൂന്നാം മുറ ലാലേട്ടന്റെ വരവ് കാണാൻ വേണ്ടി മാത്രം ഒരുപാട് തവണ കണ്ടു

  • @saraths2908
    @saraths2908 Жыл бұрын

    അണ്ണന്റെ ലാസ്റ്റ് ഉള്ള നോട്ടം മതി ഉഹ്ഹ് രോമാഞ്ചം ലാലേട്ടാ മാസ്സ് 🔥🔥

  • @nithinnitz1239
    @nithinnitz12392 жыл бұрын

    പണ്ട് എപ്പോഴും Repeat കണ്ടുമടുത്ത പടമാ മൂന്നാം മുറ. ഒത്തിരി പേർക്കും ഈ പടത്തെ വ്യക്തമാക്കി തരൂ എന്ന് അറിയിക്കേണ്ട ആവശ്യം വരാനിടയില്ല. എല്ലാത്തരം പ്രേക്ഷകരെയും കയ്യിലെടുത്ത പടമാണ് ഇത്. അഭിനയിച്ച എല്ലാ താരങ്ങളും അവരവരുടെതായ സ്ഥാനമുറപ്പിച്ച് വ്യത്യസ്തമായ രീതിയിൽ ചലച്ചിത്രത്തിൽ ഉടനീളം കാണപ്പെടുന്നുമുണ്ട്.

  • @user-gs8rm7cj8d
    @user-gs8rm7cj8d2 жыл бұрын

    ഏറ്റവും കൂടുതൽ തവണ കണ്ടിട്ടുള്ള ലാലേട്ടൻ പടം ❤️ BGM 🔥👌😍

  • @kamalpaashapaasha2176
    @kamalpaashapaasha21768 жыл бұрын

    I'm a mammootty fan. but i like lalettan too.. kidu mass movie.. old is gold

  • @harikrishnanvinayakam7191

    @harikrishnanvinayakam7191

    5 жыл бұрын

    kamal paasha Paasha real ikka fan aanu.

  • @harikrishnanvinayakam7191

    @harikrishnanvinayakam7191

    5 жыл бұрын

    kamal paasha Paasha njn ettan fan aanu. But ikka 😘😇

  • @Ajithkalloor1

    @Ajithkalloor1

    5 жыл бұрын

    MOHANLAL 😍😍😍 also like mammuutty too

  • @ashiqalunghal2861

    @ashiqalunghal2861

    3 жыл бұрын

    Yes

  • @anoopp.p2116
    @anoopp.p21162 жыл бұрын

    പടം കണ്ടുകൊണ്ട് കമന്റ് വായിക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ..❣️❣️🔥🔥❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥

  • @ricanorajan
    @ricanorajan3 жыл бұрын

    മൂന്നാംമുറയും... ഓർക്കാപ്പുറത്തും എന്റെ favourite ലാലേട്ടൻ മൂവീസ് ആണ്

  • @noufaljasi2436
    @noufaljasi24364 жыл бұрын

    12:26 ട്രോളന്മാർ അനശ്വരമാക്കിയ സീൻ

  • @amalb5230
    @amalb52303 жыл бұрын

    S. N. Swamy, K. Madhu, mohanlal combo🔥🔥🔥🔥🔥

  • @bobina6412
    @bobina64124 жыл бұрын

    Mohanlal - Babu Antony Fight 🤩🤩 Chumma kizhi Oru rakshayumilla Kidukachi

  • @sudeeps1995
    @sudeeps1995 Жыл бұрын

    Bgm തന്നെ ആണ് ഈ ചിത്രം വീണ്ടും കാണാൻ ഉള്ള temptation... Superb ... 🔥

  • @mohammedshareef4547
    @mohammedshareef45475 жыл бұрын

    Poli padam mohanlal ,lalu alex ,babuantony ,sukumaran ellarum polichu

  • @MYVOICE1232
    @MYVOICE12324 жыл бұрын

    ഇത് റാംബോ എന്ന ഇംഗ്ലീഷ് പടവുമായി സാമ്യം ഉണ്ട്‌. റാംബോ അഞ്ചാം ഭാഗം ഈ സെപ്റ്റംബർ 2019 തീയേറ്ററിൽ ഉണ്ട്. അതിലെ നടനായ സ്റ്റാലോൺ വയസ്സ് 73.

  • @harri625
    @harri6253 жыл бұрын

    Lalettan intro after an hour in the movie and that too in marana mass style..!!

  • @arjunnarayanan7721
    @arjunnarayanan77215 жыл бұрын

    1:02:08 - 1:05:23. The entire sequence at the ship was extraordinary. Great background score and three minutes of movie making masterclass.

  • @arjunnarayanan7721

    @arjunnarayanan7721

    Жыл бұрын

    @@mathewmichaels6598 Hehe. No one was going around spying. A bunch of goons held the crew hostage. Whether or not they were trained, intelligent criminals is left to us. Just a simple intro to a smart cop using a past incident has been captured well. This is all it meant. Thanks for paying attention anyway!

  • @nithinnitz1239
    @nithinnitz12394 жыл бұрын

    Mohanlal - The Legend Rescue Operation...... The entire film was entertaining and a thriller movie categorized one..... The actor who could do those kinds of roles, more efforts were taken as well as we all were seeing his dedication and hardworking efforts completely.... Mohanlal, such a wonderful actor who could doing his better outputs and it may noticed and appreciated very well....... Mind Blowing Performances......

  • @rajanvarghese4020
    @rajanvarghese40205 жыл бұрын

    Lalettan intro and classic bgm.... goosebumps

  • @ghostneguz
    @ghostneguz2 жыл бұрын

    വില്ലന്മാരുടെ സംസ്ഥാന സമ്മേളനം 🔥🔥

  • @deepakm.n7625

    @deepakm.n7625

    Жыл бұрын

    😅😅😂😂😂😂👌👌👌👌ശരിയാ

  • @blackcats192

    @blackcats192

    Жыл бұрын

    Boopathi enna movie athan villanmarude samstana sammelanam..narendra prasad nf vargees rajan pdev devan saikumar keerikkadan angane oru pada thanney moviyil und ..orarthathil 90 kalagathiley stiram villanmarude twenty twenty thanneyan aa movie...

  • @gitagovind
    @gitagovind9 ай бұрын

    Peter(the guy who dies while rescuing the ladies).. The unsung hero of this movie..❤

  • @muhammedfayis62

    @muhammedfayis62

    8 ай бұрын

    Aadu movie yil vinayakante hotel mothalali😂

  • @prashanthjoseph3500

    @prashanthjoseph3500

    7 ай бұрын

    ​@@muhammedfayis62Ponnambalam

  • @abdurahimannoushad9195
    @abdurahimannoushad91954 жыл бұрын

    The villain Gang was on fire: Lalu Alex, Babu Antony, Keerikaadan Jose, Vijaya Rhagavan....

  • @koshyalex6183

    @koshyalex6183

    Жыл бұрын

    Keerikkadan jose rekshapettu

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES5 жыл бұрын

    ബാബു ആന്റണിയുടെ Entry ഭയങ്കര രോമാഞ്ചം...

  • @joshithomas3040

    @joshithomas3040

    2 жыл бұрын

    ബാബു ആൻ്റണി' യുടെ -എൻട്രി എങ്ങനെ പൊളി'ക്കാതിരിക്കും! ആക്ഷൻ/ഫൈറ്റ് ഈ നടൻ, വേറൊരു ലെവലാണ്!!

  • @SK-rs2zt
    @SK-rs2zt4 жыл бұрын

    ലാലേട്ടനും സുരേഷേട്ടനും ലാലു അച്ചായനും തകർത്ത പടം

  • @vasudevkrishnan5476

    @vasudevkrishnan5476

    3 жыл бұрын

    ബാബു ആന്റണി

  • @rakeshrk1971
    @rakeshrk1971 Жыл бұрын

    മുകേഷ് ഇതിൽ വില്ലനായിരുന്നെങ്കിലും ചെയ്യുന്ന ജോലിയിൽ ഒരു Ethics ഉള്ളവനായിരുന്നു....❤

  • @prashanthjoseph3500

    @prashanthjoseph3500

    5 ай бұрын

    Mukesh in a positive role

  • @gokulchandran2069
    @gokulchandran20698 жыл бұрын

    thadikuranja young lalettan the greate . big salute to s n swamy sir!

  • @ajmalnujum2426
    @ajmalnujum24269 ай бұрын

    1988 ഇലെ മുന്നാം മുറ 2023 സെപ്റ്റംബറിൽ കാണുന്നു ഫീൽ 💥

  • @adarsha6489
    @adarsha64895 жыл бұрын

    1:00:40 Uff 👌👌 The Man Entry 💯✔🔥 Stunning🔥😱😱 Terra Mass Bgm 💯✔

  • @shanishanishani.8642

    @shanishanishani.8642

    Жыл бұрын

    Good movie

  • @rengikurianvarghese4438
    @rengikurianvarghese44385 жыл бұрын

    Ee cinimayil lalu alex vere level aaaa.....His best till date.....Anyone in 2019

  • @ashiqalunghal2861
    @ashiqalunghal28613 жыл бұрын

    Lalettan's smile, walk.innacent of look and especially naturally acting. Vow no words he is great

  • @nandhunair
    @nandhunair6 жыл бұрын

    ഞാൻ കേട്ടിട്ടുണ്ട് ഇ സിനിമ റിലീസ് ചെയ്ത ദിവസം തൃശൂർ ജോസ് തീയേറ്ററിൽ വൻ തിരക്ക് കാരണം 15 പേർക്ക് പരുക്ക് ഏൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തെന്നു.

  • @rakhilrajesh7519

    @rakhilrajesh7519

    6 жыл бұрын

    Sathyanno chetta

  • @EzjayVlogs

    @EzjayVlogs

    6 жыл бұрын

    Rakhil Rajesh yes

  • @nabeel5940

    @nabeel5940

    5 жыл бұрын

    +Umer Farook...mone athinte pathra report onn Google search cheydha kittum...janathirakkil 15 perkk parikkum oraal marikkukayum cheydhu..onnum ariyillenkii egane vaayi thaalam adikalle suhurthe...

  • @aslamaappi1237

    @aslamaappi1237

    5 жыл бұрын

    Thallan

  • @Vpnairk

    @Vpnairk

    5 жыл бұрын

    @@nabeel5940 Correct bro

  • @rames188
    @rames188 Жыл бұрын

    സംഘട്ടനം.ത്യാഗരാജൻ. അവിടെ തുടങ്ങുന്നു. പൊളി ബി ജി എം.. 🔥മൂന്നാം മുറ..ലാലേട്ടൻ മാസ്സ് 🔥🔥🔥🔥

  • @jenharjennu2258
    @jenharjennu22582 жыл бұрын

    1000 ലൂസിഫരും ആറാം തമ്പുരാനും പുലിമുരുകനും വന്നാലും ഇതിന്റെയും സ്പടികത്തിന്റെയും range ആ സിനിമകൾക്ക് ഇല്ല. ഈ റോൾ ഓക്കേ ഒരു അചിഫ് അലിയും നിവിൻ പോളിയും 100 ജന്മം എടുത്താലും ചെയ്യാൻ പറ്റില്ല

  • @albinantony8952

    @albinantony8952

    Жыл бұрын

    താങ്കൾ പറഞ്ഞത് ശരിയാണ് മോഹൻലാലിൻറെ കഴിവ് ആസിഫ് അലി നിവിൻ പോളിക്കും ഇല്ല പക്ഷേ അവർക്ക് ഒരു കഴിവ് ഉള്ളതുകൊണ്ടാണല്ലോ ഇവിടം വരെ എത്തിയത് വെറുതെ ഇരുന്നു അവരെ കുറ്റം പറയാൻ നിൽക്കാതെ പണി നോക്കടാ : .

  • @rahulramesh9177
    @rahulramesh91777 жыл бұрын

    m'Wood's best BGM ever

  • @green95
    @green952 жыл бұрын

    ലാസ്റ്റ് ലാലേട്ടന്റെ ആ ഒരു നോട്ടം.... എന്റെ പൊന്നോ.... സീസൺ ഇൽ നോക്കുന്നപോലെ 💓💪💪

  • @Rocky-dm7bi
    @Rocky-dm7bi2 жыл бұрын

    Cult fan following ulla ലാലേട്ടന്റെ മറ്റൊരു സിനിമ

  • @SureshKumar-fe9ef
    @SureshKumar-fe9ef4 жыл бұрын

    വമ്പൻ താര നിര... ആണ്‌ എല്ലാരും പൊളി... കിടിലൻ മൂവി.. വിത്ത്‌ സൂപ്പർ ബിജിഎം.......

  • @irfancp8173

    @irfancp8173

    3 жыл бұрын

    വില്ലൻമാരുടെ ഒരു സംഗമം തന്നെ ഉണ്ട്. ലാലു അലക്സ്, ബാബു ആന്റണി, വിജയ രാഘവൻ, ഭീമൻ രഘു

  • @abhiramachu731
    @abhiramachu7316 жыл бұрын

    Lalettan ki jai.....Theme song m powlichu

  • @navaneethcv3100
    @navaneethcv31003 жыл бұрын

    എത്ര സിനിമ കടന്നുപോയാലും ഇതുപോലെ ഒരും സിനിമ കാണാൻ കഴിയില്ല ലാലേട്ടന്റെ തകർപ്പൻ സിനിമകളിൽ ഒന്ന് 💪💪💪💪💪👍

  • @ajasmohammad6031
    @ajasmohammad60316 жыл бұрын

    Super acting. And awesome acters. Mohanlal suresh gopi prathapachandren innocent murali janardhan sukumaran sreenath mukesh babu Antony vijayaraghavan lalu alex C I pol paravur bharathan

  • @vipinedwinvipinedwin9017
    @vipinedwinvipinedwin90179 ай бұрын

    അവസാനത്തെ ആ നടത്തം 🔥🔥🔥 Lalettaaa💋💋💋

  • @Austin-434
    @Austin-4344 жыл бұрын

    2020ല്‍ കാണുന്നവര്‍ ഉണ്ടോ എന്ന കമന്‍റ് വന്നോ?

  • @riamrtn9729

    @riamrtn9729

    3 жыл бұрын

    07/08/2020

  • @aromalr2949

    @aromalr2949

    3 жыл бұрын

    Aug 7 2020

  • @jitheshkumar4059
    @jitheshkumar40599 ай бұрын

    1:49:48 Ponnambalam...enthu flexible aayirunnu. Aadu 2 ethiyappozhekkum anagaan vayyandaayi.

  • @KnanayaAD345
    @KnanayaAD3453 жыл бұрын

    2:10:45 second ഇൽ അവർ അന്തം വിട്ടു നോക്കുന്നത് ഒരു യുഗത്തിന്റെ നായകനെ ആയിരുന്നു.. നമ്മൾ 2021 നോക്കും പോലെ..... പകരം വെക്കാൻ ഇല്ലത്ത Actor.. 🔥

  • @Lavanmon
    @Lavanmon4 жыл бұрын

    2020 feb 15. ഇനിയും കാണും... അക്ഷരം തെറ്റാതെ വിളിക്കാം ത്രില്ലർ

  • @prajithtk6943
    @prajithtk69432 жыл бұрын

    SN samy, k madhu, lalettan combo ishtamullavar ivide vaaa🔥🔥🔥

Келесі