The Truth Malayalam Full Movie Remastered | Mammootty | Vani Viswanath | Shaji Kailas

Фильм және анимация

The Truth is a 1998 Malayalam-language thriller film written by S. N. Swamy and directed by Shaji Kailas. Mammootty plays the lead role of an Indian Police Service officer investigating a political assassination.
Directed by : Shaji Kailas
Written by : S. N. Swamy
Produced by : Alleppey Ashraf
Starring : Mammootty, Vani Viswanath, Divya Unni, Murali, Janardhanan
Cinematography : Anandakuttan
Edited by : Bhoominathan
Music by : Rajamani
#TheTruth #TheTruthRemastered #MatineeNow #TheTruthMalayalamFullMovie
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 2 100

  • @MatineeNow
    @MatineeNow2 жыл бұрын

    അമിതമായി ഇംഗ്ലീഷ് സംഗീതം പശ്ചാത്തല സംഗീതമായി ഉപയോഗിച്ചതുകൊണ്ടു ചില ഭാഗങ്ങൾ മ്യൂട്ട് ചെയ്യേണ്ടി വന്നു. സദയം ക്ഷമിക്കുക .😀

  • @dantom5232

    @dantom5232

    2 жыл бұрын

    Would it be possible if you could not livestream your future uploads, because I feel the compression is much more prevalent in such videos, than normally uploaded videos.

  • @dantom5232

    @dantom5232

    2 жыл бұрын

    @@kottayamkunjachan591 Oh right I didn't know that. I hope that is the case then.

  • @thariquethari1396

    @thariquethari1396

    2 жыл бұрын

    Super Thriller The Truth 🥰 Waiting DUBAI ❤️

  • @user-ob7fw7hs3h

    @user-ob7fw7hs3h

    2 жыл бұрын

    Athu madupayi poyi

  • @jancymani8394

    @jancymani8394

    2 жыл бұрын

    The king movie waiting for matinee now

  • @sneham7915
    @sneham79152 ай бұрын

    Arengilum undo 2024?❤❤

  • @ArunKumar-ug2fp

    @ArunKumar-ug2fp

    Ай бұрын

    Yes

  • @ramyrajan5293

    @ramyrajan5293

    Ай бұрын

    Yes

  • @abdulrahuman9037

    @abdulrahuman9037

    Ай бұрын

    Yes

  • @Udumbanadan.

    @Udumbanadan.

    Ай бұрын

    16 Apr 2024

  • @subhamadhu9848

    @subhamadhu9848

    Ай бұрын

    Yes

  • @allumol123
    @allumol1233 ай бұрын

    2024 ഇല്‍ കാണുന്ന ആരെങ്കിലും ഒണ്ടോ 😊❤

  • @abelanna9641

    @abelanna9641

    3 ай бұрын

    ഞാൻ 🙋‍♀️

  • @soorajbabubabu5102

    @soorajbabubabu5102

    3 ай бұрын

    Yes

  • @user-mt1nz4ow3f

    @user-mt1nz4ow3f

    2 ай бұрын

    Undenkil

  • @kavithachrist1456

    @kavithachrist1456

    2 ай бұрын

    Yes

  • @jithinmohan2444

    @jithinmohan2444

    2 ай бұрын

    Yes

  • @julieanu6283
    @julieanu62839 ай бұрын

    മുരളിയുടേത്" അസാമാന്യ അഭിനയം തന്നെ👌ഏതു തരം വേഷങ്ങളും ചെയ്യാൻ കഴിവുള്ള അദ്ദേഹത്തിന്റെ അഭിനയ പാടവം"👍അഭിനന്ദിക്കാതെ യാതൊരു നിർവ്വാഹവുമില്ല.such a genius actor👏👏👏

  • @sajukoshy4817

    @sajukoshy4817

    9 ай бұрын

    Yes

  • @HK-mf1ve

    @HK-mf1ve

    8 ай бұрын

    Actually he is the best at serious/sad/angry roles. Unlike nedumudi/jagathi/thilakan, he hasn’t shown humour as far as I know.

  • @michaelbabu3315

    @michaelbabu3315

    Ай бұрын

    @@HK-mf1ve u are right, but even in villain, serious and character roles, there are dialogues which have a humour touch.

  • @thengakola

    @thengakola

    20 күн бұрын

    @@HK-mf1ve There are some scenes with understated humour hes done. But yes hes more of a serious actor. Very realistic

  • @fathimadiya328
    @fathimadiya3289 ай бұрын

    2023 ൽ ഷോർട്ട് കണ്ട് സിനിമ കാണാൻ vannavar ഉണ്ടോ എന്നെ പോലെ 😂😂😂

  • @iqbalikku1163

    @iqbalikku1163

    8 ай бұрын

    Yes ഇപ്പോൾ കാണുന്നു

  • @jeevajames184

    @jeevajames184

    8 ай бұрын

    ​@@iqbalikku1163sss

  • @basariyaalie3711

    @basariyaalie3711

    8 ай бұрын

    Yes. Njanum etha kanunnu

  • @syam7014

    @syam7014

    8 ай бұрын

    Njaanum

  • @saifu6083

    @saifu6083

    8 ай бұрын

    Undallo

  • @p.rajeshchalakkudi5043
    @p.rajeshchalakkudi50432 жыл бұрын

    ഇതിൽ മമ്മൂക്കയുടെ Attitude, സംസാരരീതി എല്ലാം കിടുവാണ്.. ഇഷ്ടമുള്ള കഥാപാത്രം... ❤ ഇഷ്ട ചിത്രം 👍

  • @beenaabraham2243

    @beenaabraham2243

    9 ай бұрын

    ❤അങ്ങേര്, പണ്ടേ കിടുവാ

  • @maskkk1235

    @maskkk1235

    9 ай бұрын

    Every film his mannerisms different ✌️

  • @rahuls4915

    @rahuls4915

    2 ай бұрын

    ഓരോ movement super ആണ് ❤️❤️❤️

  • @ROBY804
    @ROBY8042 жыл бұрын

    🌹🌹🌹എസ്. എൻ സ്വാമിയുടെ സ്ക്രിപ്റ്റ് &ഷാജി കൈലാസ് സംവിധാനമികവും 👌👌ഒരു രക്ഷയും ഇല്ല 🥰🥰🥰

  • @afal007
    @afal0072 жыл бұрын

    *വാണി വിശ്വനാഥ് ന്റെ കഥാപാത്രത്തിനിട്ട് ഒന്ന് കൊടുക്കാൻ ആർക്കെങ്കിലും തോന്നിയെങ്കിൽ അവർ ഒരു മികച്ച നടി ആണ് 🙌❣️....*

  • @nadiyanavas4977

    @nadiyanavas4977

    Жыл бұрын

    തൃശ്യം തിൽ കലക്കു മായി രുന്നു

  • @ansadansad7102

    @ansadansad7102

    Жыл бұрын

    AFAL. നീ എന്ത് കമെന്റ് ആണ് എഴുതി വെച്ചിരിക്കുന്നത് ഈ പടത്തിൽ അവരെ ഒന്ന് പൊട്ടിക്കാൻ തോന്നിയതാ. എന്ത് കോപ്പിലെ. കമെന്റ് ആണ് ഇയ്യാള് ടൈപ്പ് ചെയിതിരിക്കുന്നത്.

  • @lisajose3574

    @lisajose3574

    Жыл бұрын

    @@ansadansad7102 adu avarde characterinte vijayam aanennaanu udesichadu.

  • @vvvvv2207

    @vvvvv2207

    11 ай бұрын

    ​@@ansadansad7102Athu manapuram ann shaji undakiyathu. Penngalu verum onnum alla enn kanikan engil um athu oke. Marikadunnavar thanne ann vani avare pole style thandvum ulla oru police character Malayalam cienmali female il undayitt ella

  • @forcarmalayalam

    @forcarmalayalam

    3 ай бұрын

    സത്യമാണ് തലപ്പത്തിരിക്കുന്ന പല ഉദ്യോഗസ്ഥക്കൾക്കും ഇന്നും ഇതേ വികാരമാണ്

  • @mr.emmanueljr9029
    @mr.emmanueljr90292 жыл бұрын

    മലയാള സിനിമയിലെ മുൻനിര thriller സിനിമകൾ എടുത്താൽ അതിൽ ഉറപ്പായും ഉണ്ടാവും "The Truth ". And what a performance from mammookka 🖤

  • @nincym316

    @nincym316

    4 ай бұрын

    Sireentecinimasuppeer

  • @spectator616
    @spectator6162 жыл бұрын

    എസ് എൻ സ്വാമിയുടെ തിരക്കഥയും മമ്മൂക്കയുടെ പെർഫോമൻസും. 🔥

  • @siddikathanady6356

    @siddikathanady6356

    Жыл бұрын

    Spr

  • @spectator616
    @spectator6162 жыл бұрын

    മാറ്റിനി നൗവിന്റെ ആദ്യ കാല പ്രൊജക്റ്റുകളിൽ ഒന്ന്. 👏 അന്ന് മുതൽ ഉള്ള കാത്തിരിപ്പ് ആയിരുന്നു. ❤

  • @vasuannan8991
    @vasuannan8991 Жыл бұрын

    1:34:09 എന്റമ്മോ രോമാഞ്ചം at it's Peak 🔥🔥🔥🤩🤩🤩 ഇന്ത്യൻ സിനിമ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ട്വിസ്റ്റുകളിൽ ഒന്ന് 👌🔥

  • @niceguy4633

    @niceguy4633

    3 ай бұрын

    Enigma Sadeness🔥

  • @user-hn3ev4jl7p

    @user-hn3ev4jl7p

    Ай бұрын

    😂😂

  • @MdLeo-gg5jz

    @MdLeo-gg5jz

    8 күн бұрын

    @@niceguy4633yes bro. Crct

  • @deepakm3668
    @deepakm36682 жыл бұрын

    " She is a MAAANNN"... !!!! This dialogue has a separate fanbase....

  • @SJ-oe6jb

    @SJ-oe6jb

    3 ай бұрын

    Oh oh pinne,

  • @PushpamangalamStores

    @PushpamangalamStores

    2 ай бұрын

    1:34:10

  • @KishoreRanny
    @KishoreRanny2 жыл бұрын

    Truth സിനിമയുടെ remaster പ്രിന്റ് ഞെട്ടിച്ചു . ഇതു വരെ കാണാത്ത ചില സീനുകൾ വരെ ഒടുവിൽ മറ നീക്കി പുറത്തു വന്നിരിക്കുന്നു. പട്ടേരിയിടെ തെറ്റി എന്നി കരുതിയ പ്രവചനം, ദിവ്യ ഉണ്ണിയുടെ chase and fight., ബോബി കൊട്ടാരക്കാരയുടെ ഗസ്റ്റ് റോള്.. മാത്രമല്ല.. നമ്മുടെ കില്ലെർ ബോസിന്റെ യഥാർത്ഥ ശബ്ദവും.... നന്ദി മാറ്റിനി... ഒരായിരം നന്ദി

  • @Akshayjs1

    @Akshayjs1

    2 жыл бұрын

    ഇനിയും കുറച്ചുകൂടി സീനുകളുണ്ട് ഇതിൽ ഇല്ലാത്തത്. intelligence ഇൽ നിന്നും രാമഭദ്രൻ എന്ന ഉദ്യോഗസ്ഥൻ വന്നു വിശദീകരിക്കുന്ന സീൻ, മുരളി യുമായുള്ള ടെക്നോപാർക്കിലെ ഡയലോഗിന് ശേഷം ഓഫീസിൽ വന്ന ദിവ്യ ഉണ്ണിയോടും ജനാർദ്ദനൻ ഓടും സംസാരിക്കുന്ന സീൻ അങ്ങനെ അങ്ങനെ bits and pieces aayi ഒരുപാട് ഉണ്ട്.

  • @harisankars1015

    @harisankars1015

    2 жыл бұрын

    Edu scene aa divya unnede nnu paranjae

  • @spectator616
    @spectator6162 жыл бұрын

    സേതുരാമയ്യർ എന്ന ഐക്കോണിക് കഥാപാത്രം ആണ് സിബിഐ സീരീസിന്റെ ഹൈലൈറ്റ്!🔥 പക്ഷെ തിരക്കഥയിൽ അതിനേക്കാൾ മുകളിൽ ആണ് ദി ട്രൂത്ത്!! 🔥

  • @Akshayjs1

    @Akshayjs1

    2 жыл бұрын

    Sn swamiyude best script Truth aan!! Palarum parayarilla enn mathram

  • @abhijithmk698

    @abhijithmk698

    2 жыл бұрын

    Yes

  • @rohitchandran97

    @rohitchandran97

    2 жыл бұрын

    Also making !! i would say best work of Shaji kailas !!

  • @sumeshachari6648

    @sumeshachari6648

    Жыл бұрын

    അന്ന് ഹിറ്റായില്ല🙏

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    ​@@sumeshachari6648 Athe. TV yil vannappol ellavarum aswadich kanukayum cheythu😂

  • @wifioooolli8104
    @wifioooolli8104 Жыл бұрын

    കുറെ ഹോളിവുഡ് മൂവി കണ്ടത് കൊണ്ട് ഇത് പ്രെഡിക്റ്റബിൾ ആയി തോന്നി പക്ഷെ ലാസ്റ്റ് ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പൊളിച്ചു പക്ഷെ അന്നത്തെ കാലത്ത് ഇത് പോലെത്തെ ഒന്ന് ഇറങ്ങിയത് its amazing pure masterpiece🕊️ 🔥♥️

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    ഡയറക്ടർ സിനിമയിൽ കൊലക്ക് പങ്കുള്ളവനെ മനസ്സിലാക്കാൻ അസ്സൽ ഒരു ക്ലൂവും തന്നു. കില്ലറിനെ കാണാൻ വരുന്ന പോലീസുകാരന്റെ തോളിലെ stars കണ്ടപ്പോൾ ഡിജിപി യുടെ ആണെന്ന് മനസ്സിലാകും. അപ്പോൾ തന്നെ മുരളിയാണെന്ന് മനസ്സിലായി. പിന്നെ ആ നിഴലിന്റെ ഇടയിൽ കാണുന്ന മുഖവും മുരളിയുമായി നല്ല match ആണ്😂😂

  • @arunvivektr
    @arunvivektr2 жыл бұрын

    മറ്റു പ്രിന്റുകളിൽ ഇല്ലാത്ത കുറച്ചു സീനുകൾ ഇതിൽ ഉണ്ട്. അതു കലക്കി.

  • @saleemkadavanadan6773

    @saleemkadavanadan6773

    2 жыл бұрын

    Arunvivek വളരെ കറക്ട്

  • @spectator616
    @spectator6162 жыл бұрын

    അവസാനത്തെ ആ ഇരുപത് മിനിറ്റ്... ചുമ്മാ വൺ മാൻ ഷോ!! 🔥 ടിവിയിൽ എപ്പോൾ വന്നാലും ആ ഭാഗം മിസ്സ്‌ ആക്കാറില്ല!! ❤

  • @ASIFALI-km7jp

    @ASIFALI-km7jp

    2 жыл бұрын

    Eth channel ilan varunnath Ippo kaanarilla

  • @ASIFALI-km7jp

    @ASIFALI-km7jp

    2 жыл бұрын

    💓 💓💓💓 Waiting for DUBAI

  • @Aneez004

    @Aneez004

    2 жыл бұрын

    Could have been shorter

  • @shonjose4502

    @shonjose4502

    2 жыл бұрын

    Flowers Tv

  • @abhijithmk698

    @abhijithmk698

    2 жыл бұрын

    ഗംഭീര വാൻമാണ് ഷോ..ഡയലോഗ് ഡെലിവറി

  • @sudhinrajn2857
    @sudhinrajn28572 жыл бұрын

    *തൊണ്ണൂറുകളിൽ ത്രില്ലറിൻ്റെ അങ്ങേയറ്റം കാണിച്ചുതന്ന എസ് എൻ സ്വാമി ബ്രില്ലൻസ്* 🔥🔥🔥💯💯💯🤩🤩🤩 *അതിന് മാറ്റുകൂട്ടാൻ മമ്മൂക്കൻ്റെ തീപ്പൊരി 💥💥💥 പെർഫോമൻസ്* 🤩🤩🤩🔥🔥🔥💯💯💯🥰🥰🥰😀✌️👍

  • @nithinmonroji7756

    @nithinmonroji7756

    Жыл бұрын

    🔥🔥

  • @suneeshv.s5598
    @suneeshv.s55982 жыл бұрын

    Shaji Kailas... The brilliant director..🎉🎉

  • @shibinmuhammed768
    @shibinmuhammed7682 жыл бұрын

    ഈ പടത്തിലെ മമ്മൂട്ടിയുടെ അഭിനയം ആൻഡ് ഡയലോഗ് ഹോ❤️❤️🤩🤩🥰🥰🤙🤙💥💥💥💥 തീ പൊരി💥💥💥💥💥💥💥

  • @nikhilkg3189
    @nikhilkg31892 жыл бұрын

    കാത്തിരിപ്പിന് വിരാമം... അവസാനം എത്തി...❤️❤️😍😍 ദി ട്രൂത്ത് ❤️❤️🔥🔥

  • @spectator616
    @spectator6162 жыл бұрын

    മലയാള സിനിമയിലെ ഏറ്റവും മികച്ച കൊമേർഷ്യൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ!! 🔥

  • @8Ranjitha
    @8Ranjitha2 жыл бұрын

    I have seen this movie more than 10-15 times in KZread..but this version has so much scenes that I have ever seen..Like Divya Unni attacking scene,hotel scene etc

  • @ajaykj3381

    @ajaykj3381

    2 жыл бұрын

    Correct

  • @manudasmd

    @manudasmd

    Жыл бұрын

    Killer boss murali aayit samsarikkunna scene also.. Athu kalanjath nannayi.. Last ethe suspense pokum😜

  • @sreekumariammas6632

    @sreekumariammas6632

    10 ай бұрын

    Exactly correct

  • @sneham7915

    @sneham7915

    2 ай бұрын

    Correct but adhil murali nde..face kanikinilla ​@@manudasmd

  • @atticusfinch5072
    @atticusfinch50722 жыл бұрын

    As I watch the movie, can't help saying this again. The 20 minutes climax monologue of Mammootty is just splendid. Can't spot even a minor flaw in his rendering or body language. Perfection! 👏

  • @milanpr8419
    @milanpr84192 жыл бұрын

    മലയാളത്തിൽ ഇറങ്ങിയിട്ടുള്ള മികച്ച ത്രില്ലെർ പടങ്ങളിൽ ഒന്ന് 💯 The Truth 🔥🔥🔥

  • @justwatching3279

    @justwatching3279

    2 жыл бұрын

    Anno?

  • @azharsshareef

    @azharsshareef

    2 жыл бұрын

    അപ്പൊ memories

  • @harikrishnankanakath2121

    @harikrishnankanakath2121

    2 жыл бұрын

    @@azharsshareef അതും വേറെ level തന്നെ. എങ്കിലും മലയാളം സിനിമാ industryyil ദി ട്രൂത്ത് ഇറങ്ങുന്നത് വരെ hollywood stylilulla background musiconnum കേട്ടിട്ടില്ല. അതുകൊണ്ടാണ് ദി ട്രൂത്തിന് ഇത്രയേറെ ഇഷ്ടം തോന്നാൻ കാരണം😊

  • @siddikathanady6356

    @siddikathanady6356

    Жыл бұрын

    Mammookka.mass

  • @sreekumariammas6632

    @sreekumariammas6632

    10 ай бұрын

    Mammookka mass kidilam!

  • @Thejomation
    @Thejomation2 жыл бұрын

    *ഒട്ടും പ്രതീക്ഷിക്കാത്ത വില്ലനു൦ സൂപ്പർ ക്ലൈമാക്സുമായി വന്ന മമ്മൂക്കയുടെ കിടിലൻ ത്രില്ലർ സിനിമ🎬 ❤❤❤❤*

  • @abhijithma7823

    @abhijithma7823

    2 жыл бұрын

    Yes, also don’t forget to appreciate writer and the director too.

  • @harikrishnankanakath2121

    @harikrishnankanakath2121

    2 жыл бұрын

    @@abhijithma7823 Yes. S.N.Swamy and Shaji Kailas combo🥰❤

  • @abhijithraj8982

    @abhijithraj8982

    Жыл бұрын

    @ 1:41:20 oru hint tharunundu . aa uniformum body sizum vechu murali anenu oohikkam

  • @rvp8687

    @rvp8687

    Жыл бұрын

    ​@@abhijithraj8982 കാണാത്തവർക്ക് ഇത് ഒരു 😮😇👎👎

  • @benjaminjacob5656

    @benjaminjacob5656

    10 ай бұрын

    Aa car blast cheyithappol DGP yulai oru ariyippu varunnundu....madangi pookuuuu....

  • @noorshuba6206
    @noorshuba62062 жыл бұрын

    2:13:28 ലാസ്റ്റ് മുരളി യെ കയ്യ് ചൂണ്ടി പറയുന്ന ആ ഡയലോഗ് ഓ രോമാഞ്ചം 👌 മമ്മുട്ടി, സ്വാമി, ഷാജി ❤️

  • @antosoloman3922

    @antosoloman3922

    2 жыл бұрын

    അതങ്ങോട്ട് catch ചെയ്യാൻ പറ്റുന്നില്ല 😂😂എന്താ dialogue

  • @harikrishnankanakath2121

    @harikrishnankanakath2121

    2 жыл бұрын

    @@antosoloman3922 In spite of all that he is the worst criminal I have ever come across in my whole career😂👌

  • @vedhanth7289
    @vedhanth72892 жыл бұрын

    39.50. ഇതുപോലെ വേണം ഹീറോ entry. ഒത്തിരി ബേഹളം ഒന്നും ഇല്ലാതെ cool music ആയിട് 👍👍👍👍

  • @sunwitness7270
    @sunwitness72702 жыл бұрын

    ഷാജി കൈലാസിന്റെ ഒരൊറ്റ ചിത്രത്തിൽ മാത്രമേ ബാലചന്ദ്രമേനോൻ അഭിനയിച്ചുള്ളൂ.അതാണ് ദി ട്രൂത്ത്😍😍😍

  • @sujithv2521
    @sujithv25212 жыл бұрын

    ദി ട്രൂത്ത് മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍😍👍

  • @user-jt6og8yi

    @user-jt6og8yi

    2 жыл бұрын

    👌

  • @sujithv2521

    @sujithv2521

    2 жыл бұрын

    @@user-jt6og8yi 👍👍👍👍

  • @bibinpaul93

    @bibinpaul93

    2 жыл бұрын

    Annum ennum fav

  • @sujithv2521

    @sujithv2521

    2 жыл бұрын

    @@bibinpaul93 👍👍👍👍

  • @satheeshpunjappadam5438

    @satheeshpunjappadam5438

    2 жыл бұрын

    @@user-jt6og8yi 😊

  • @niyaskr3365
    @niyaskr3365 Жыл бұрын

    The power of Truth അങ്ങനെ പറയുബോൾ ഉള്ള power ചുമ്മാ തീ❤

  • @adhilazeez3192
    @adhilazeez31922 жыл бұрын

    മമ്മൂക്ക 🔥🔥🔥🥰😘😘😘 അടിപൊളി പടം ഇതോടെ കൂടി ഞാൻ ഈ പടം 12മത്തെ തവണ ആണ് കാണുന്നത് all time favourite movie

  • @nithinmonroji7756

    @nithinmonroji7756

    Жыл бұрын

    ❤️🔥🔥

  • @sreekumariammas6632

    @sreekumariammas6632

    10 ай бұрын

    👍👍👍🫀🫀🫀🙏🙏🙏

  • @athirabivil6904

    @athirabivil6904

    4 ай бұрын

    12 onumalla .. athil kooduthal

  • @irshadvavanoor823
    @irshadvavanoor8232 жыл бұрын

    Some times the truth is strange and Fiction... 👌🏻 മമ്മൂക്കയുടെ ഡയലോഗ് പ്രസന്റെഷൻ ഒരു രക്ഷേം ഇല്ല...

  • @arunpurayat4284

    @arunpurayat4284

    2 жыл бұрын

    Some times truth is stranger than fiction. എന്നാണ്

  • @nithinmonroji7756

    @nithinmonroji7756

    Жыл бұрын

    🔥🔥

  • @frents8099
    @frents80992 жыл бұрын

    Underrated ആയി പോയ മമ്മൂക്കയുടെ ഒരു കിടിലൻ suspence ത്രില്ലർ പടം. THE TRUTH👌

  • @harikrishnankanakath2121

    @harikrishnankanakath2121

    2 жыл бұрын

    @@sivan3189 Pakshe CBI pole valiya hit ayillallo bro. Anganeya njan kettirikkunnathu😊

  • @harikrishnankanakath2121

    @harikrishnankanakath2121

    2 жыл бұрын

    @@sivan3189 എനിക്കും🥰

  • @AvinPaul93

    @AvinPaul93

    7 ай бұрын

    ​@@harikrishnankanakath2121അത്കൊണ്ടല്ലേ underrated എന്ന് അയാൾ പറഞ്ഞത്

  • @syamv.s7317
    @syamv.s73172 жыл бұрын

    100 പ്രാവശ്യം എങ്കിക്കും ഈ പടം കണ്ടിട്ടുണ്ട്.. പക്ഷ ഇപ്പഴാണ്.. ഇതിലെ കട്ട്‌ ചെയ്ത ഇത്രേം ഭാഗങ്ങൾ ഉണ്ട് എന്ന് അറിയുന്നത്.. Thanx ❤️❤️❤️

  • @ratheesh8100

    @ratheesh8100

    Жыл бұрын

    😃😍😍❤

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    കില്ലർ നല്ല സുന്ദരി lookulla സുന്ദരൻ😂😂

  • @user-lq9lv8xr5t

    @user-lq9lv8xr5t

    4 ай бұрын

    ഞാനും

  • @arunsathyan3910
    @arunsathyan39102 жыл бұрын

    ഈ സിനിമയുടെ നല്ലൊരു പ്രത്യേകത ഇതിന്റെ Bgm തന്നെ... മമ്മൂക്ക പൊളി ❤️❤️

  • @harikrishnankanakath2121

    @harikrishnankanakath2121

    2 жыл бұрын

    അതെ. Hollywood സിനിമകളിലെ പോലെ നല്ല അടിപൊളി ബിജിഎം🥰❤

  • @Factsandinformationsby

    @Factsandinformationsby

    Жыл бұрын

    @@harikrishnankanakath2121 Mikathum Copy paste aanu athum modification ilathae..

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    ​@@Factsandinformationsby Athokke annathe kalath aalukal mind cheyyarillayirunnu bro. Ippozhalle ethokke ethu English cinemayude remake aanennu thirichariyanulla facilities okke namukku vannath🥰

  • @memorylane7877
    @memorylane78772 жыл бұрын

    ജോസഫ് അലക്സിന്റെ മുടി കൊണ്ടുള്ള സ്റ്റൈൽ പോലെ ഭരത് പട്ടേരിയുടെ ഞെക്കുന്ന പേന. 😊 ❤

  • @Aparna_Remesan
    @Aparna_Remesan2 жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ത്രില്ലറുകളിൽ ഒന്ന്.🥰❤️

  • @harikrishnankanakath2121

    @harikrishnankanakath2121

    Жыл бұрын

    Killer സുന്ദരി lookulla സുന്ദരൻ😂

  • @SOORAJ709

    @SOORAJ709

    7 ай бұрын

    എനിക്കും എത്ര കണ്ടാലും മതിവരാത്ത repeat value ഉള്ള movie

  • @redlover7208
    @redlover72082 жыл бұрын

    Janardanan character polichu 🔥🔥🔥

  • @antosoloman3922

    @antosoloman3922

    2 жыл бұрын

    Correct

  • @mahmoodhassan8963

    @mahmoodhassan8963

    Жыл бұрын

    നല്ല നാച്ചുറൽ ടച്ച്‌ 👍

  • @sm__akash
    @sm__akash9 ай бұрын

    I do not know a single Malayalam word but still do not know why I watched the whole film. Once I started watching it, I really enjoyed the way they portraited the natural beauties of countryside and the actors also had appropriate expressions that made me watch the whole film.

  • @tameezbinsaud9148
    @tameezbinsaud91482 жыл бұрын

    “But you never ever realised the power of truth“ what a dialogue delivery. Love u mammooka

  • @gift4636

    @gift4636

    Жыл бұрын

    Absolutely....compare it with Soubins dialogue delivery in CBI....' it waaash coyinsidense"

  • @goodsaint_001

    @goodsaint_001

    Жыл бұрын

    @@gift4636 oothiyathu aano

  • @hashirhash5956

    @hashirhash5956

    9 ай бұрын

    @@gift4636aaratu Gopande dialogue delivery pole ind🥰

  • @rkp2008

    @rkp2008

    9 ай бұрын

    ​@@hashirhash5956vannallo pachaparavathaani 😂😂😂😂

  • @hashirhash5956

    @hashirhash5956

    9 ай бұрын

    @@rkp2008 😎

  • @sunwitness7270
    @sunwitness72702 жыл бұрын

    മാറ്റിനി ഒരുപാട് നന്ദി ❤️. കൊറേ ആയി ദി ട്രൂത്ത് മൂവി റീ മാസ്റ്റർ കാണാൻ ആഗ്രഹിക്കുന്നു 😊😊

  • @sabarim9851
    @sabarim98514 ай бұрын

    2024 kanunnavar indo like plzz❤

  • @user-wo9kw3re6n

    @user-wo9kw3re6n

    13 күн бұрын

    Njn ntu 😍

  • @2689742
    @26897428 ай бұрын

    Stylish Film Making-ൻറെ പൊന്നു തമ്പുരാനാണ് ഷാജി കൈലാസ്..കാറിനകത്തിരുന്നു ക്യാമെറ ഫ്ലാഷിനെക്കുറിച്ചു വിശദീകരിക്കുന്ന ആ സീൻ തന്നെ ഉദാഹരണം.തന്റെ സുവർണ്ണകാലത്തു തിരക്കഥയുടെ രാജാവ് തന്നെയായിരുന്നു S.N സ്വാമി...ആദ്യമായി കണ്ടപ്പോൾ ട്വിസ്റ്റ് കൊണ്ട് കിളിപറത്തിയ സിനിമ

  • @ThenNowForeverOnline
    @ThenNowForeverOnline2 жыл бұрын

    എന്നാ ഒരു ഐറ്റം ആണ്... പൊളി പടം, മമ്മൂക്ക കിടിലൻ പെർഫോമൻസ് ❤️👍

  • @nithinmonroji7756

    @nithinmonroji7756

    Жыл бұрын

    🔥

  • @sreekumariammas6632

    @sreekumariammas6632

    10 ай бұрын

    Mammookka ❤❤❤🎉🎉🎉🎉🎉😂😂😂😂 so stylish

  • @Linsonmathews
    @Linsonmathews2 жыл бұрын

    ഹെവി ത്രില്ലർ സിനിമ ❣️ മമ്മൂക്കയും, തിലകൻ ചേട്ടനും ഒരുമിച്ച് ബോംബ് പൊട്ടിക്കുന്ന ആളെ കണ്ട് പിടിക്കുന്ന രംഗം 👍🔥🔥🔥

  • @fbnamesureshsuresh9546
    @fbnamesureshsuresh95462 жыл бұрын

    ആദ്യം കമൻറ് വായിച്ചിട്ട് ഈ സിനിമ നല്ലതാണോ എന്ന് അറിഞ്ഞിട്ട് കാണാൻ വന്നവർ ഉണ്ടെങ്കിൽ കണ്ണുതുറന്ന് കണ്ടോളൂ സൂപ്പർ സിനിമ 👍👌

  • @Aflah00

    @Aflah00

    2 жыл бұрын

    Bro ,cinema kanumbo comments nokke cheyyaruth .because chelor commentsil villain aara ennokke parayum 😐

  • @anooprenganr7576
    @anooprenganr75762 жыл бұрын

    Thank you so much for this excellent uncut print Matinee Now.....ഒരുപാട് നാളായി കാത്തിരിക്കുന്നു......S N Swami സാറിന്റെ ഗംഭീര തിരക്കഥ,ഷാജി കൈലാസ് സാറിന്റെ making,Mammookka's Performance....👌👌👌👌👌....Die hard fan of one & only firebrand Shaji Kailas Sir.......❤❤❤❤❤

  • @sreekumariammas6632

    @sreekumariammas6632

    10 ай бұрын

    And mammookka and s.n. Swamy !!!

  • @spectator616
    @spectator6162 жыл бұрын

    എസ് എൻ സ്വാമി എഴുതിയ ത്രില്ലറുകളിൽ സേതുരാമയ്യർ എന്ന കഥാപാത്രം സിനിമകളെക്കാൾ മുകളിൽ ഒരു ബ്രാൻഡ് ആയി വളർന്നെങ്കിലും തിരക്കഥയുടെ മികവിൽ ദി ട്രൂത്തിന് മുകളിൽ അല്ല മറ്റൊന്നും.

  • @joffzz13

    @joffzz13

    2 жыл бұрын

    Logic മാറ്റി വച്ച് കനുവനേൽ നല്ല സിനിമ അണ്

  • @abhijithmk698

    @abhijithmk698

    2 жыл бұрын

    അതേ..ശരിയാണ് അത്

  • @SALMAN---Sanu

    @SALMAN---Sanu

    2 жыл бұрын

    @@joffzz13 h h HSBC,

  • @jintumjoy7194

    @jintumjoy7194

    2 жыл бұрын

    ഇതിൽ 6ത് ക്ലിക്കിൽ ബോംബ് പൊട്ടുമെന്ന് പറയുന്നു. പക്ഷെ explain ചെയ്യുന്ന സമയത്തു അയാൾ 2തവണ ക്ലിക്ക് ചെയ്യുന്നുണ്ട്

  • @VijayKumar-ic1re

    @VijayKumar-ic1re

    2 жыл бұрын

    No truth is very bad

  • @anuranjkukku9734
    @anuranjkukku97342 жыл бұрын

    1998 childhood memories.... കോഴിക്കോട് കൈരളി തിയറ്റർ 🥰✌️

  • @vinaydeva007

    @vinaydeva007

    2 жыл бұрын

    Bro annu epo moviel ulla deleted scenes oke undayiruno? Expecially killer bose um oru police karante nizhalumay ulla scene oke?

  • @anuranjkukku9734

    @anuranjkukku9734

    2 жыл бұрын

    @@vinaydeva007 ഓർമ കിട്ടുന്നില്ല am just second standarad.... may be പ്രദര്ശിപ്പിച്ചിരിക്കാം.... കാരണം film negative scan ചെയ്താണ് remaster ചെയ്യുന്നത് ✌️

  • @vinaydeva007

    @vinaydeva007

    2 жыл бұрын

    Ok aa scen oke adyamaya kanune.. film tv yil kandtundelm ath kanditila.. epol kandapol chindhichu angne oru scen kanikuanel villain oru policekaran aaneenu pakuthiyile aalukalk kathumallo ennu😪😄 mayb annu kanan chanc elana tonune

  • @ajithgeorge875

    @ajithgeorge875

    2 жыл бұрын

    @@vinaydeva007 കില്ലർ ബോസ്സ് വരുമ്പോൾ ഒരു സെക്യൂരിറ്റി കാരൻ ഒലിപ്ച്ചു നോക്കുന്ന ഒരു scene ഉണ്ട്. അതുപോലെ മമ്മൂട്ടി ബോസ്സിന്റെ ഫോട്ടോ നോക്കി ഇരിക്കുമ്പോൾ പ്രവീണ വന്നു ഇതാരാ എന്ന് ചോദിക്കുന്നുണ്ട് അപ്പോൾ മമ്മൂട്ടി എന്തോ പറയുന്നുണ്ട്. പ്രവീണ എന്തോ കമന്റ്‌ ചെയ്യും അതിനു ശേഷം മമ്മൂട്ടി ആ ഫോട്ടോ സൂക്ഷിച്ചു നോക്കും then he checks the ഫിംഗർ print. ഈ രണ്ടു സീനും റിമാസ്റ്റർ വേർഷനിൽ ഇല്ല.

  • @user-yp8pj5xg7g

    @user-yp8pj5xg7g

    2 жыл бұрын

    Kattanam ganam

  • @anasszain9410
    @anasszain94109 ай бұрын

    എജ്ജാതി പടം... ഇപ്പോൾ ഉള്ള ന്യൂജൻ ഒകെ എത്ര മറിഞ്ഞാലും ഇത് പോലെ ആകാൻ കയൂല 🔥🔥🔥🔥

  • @harikrishnan680

    @harikrishnan680

    6 ай бұрын

    No doubt 😊😊❤❤❤❤❤

  • @rufus.1804
    @rufus.1804 Жыл бұрын

    2:13:40 And That is You Hariprasad, Director General Of Police 🔥🔥🔥 Dialogue delivery of Mammookka

  • @vineeshvj2400
    @vineeshvj24002 жыл бұрын

    Climax🔥🔥🔥🔥🔥🔥 എന്നാ ഒരു look ആണു മമ്മുക്കാ 💞💞💞

  • @harikrishnankanakath2121

    @harikrishnankanakath2121

    2 жыл бұрын

    അതെ. കില്ലർ ബോസ്സും കാണാൻ നല്ല സുന്ദരി ലുക്കുണ്ട്😄

  • @sreekumariammas6632

    @sreekumariammas6632

    10 ай бұрын

    റംസാനിലെ ചന്ദ്രിക =മമ്മൂക്ക 💥💥💥👍👍👍🎉🎉🎉❤❤❤

  • @atticusfinch5072
    @atticusfinch50722 жыл бұрын

    The climax. The unparalleled Mammootty charisma at its finest. What a command!

  • @akshainm

    @akshainm

    2 жыл бұрын

    എന്നിട്ടിപ്പോ തീയേറ്റർക്കാർക്കും വേണ്ട ott ക്കാർക്കും വേണ്ട 🙏🏼

  • @ahamedfaris3216

    @ahamedfaris3216

    2 жыл бұрын

    @@akshainm Are you serious dude? എന്ത് പൊട്ടൻ കുണാപ്പി ആടോ താൻ? ആ വാർത്ത ഒന്ന് ഫോളോ ചെയ്യുന്നത് നന്നായിരിക്കും. ആരെയാണ് തീയറ്റാരും OTT ടീംസും പറ്റിയെ പോലെ എടുത്തിട്ട് തട്ടുന്നതെന്ന് മനസ്സിലായിക്കോളും. പിന്നെ, മമ്മൂട്ടിയുടെ അടുത്ത പടം ഇതുവരെ നല്ല അന്തസ്സായി തിയറ്റർ ചാർട്ടിങ് തന്നെയാണ്. ഡിസംബർ - പുഴു. ഓരോ ടോക്സിക്ക് പടുവാണം 🥲

  • @atticusfinch5072

    @atticusfinch5072

    2 жыл бұрын

    @@akshainm You got it wrong dude. I'm talking about the Truth movie and the lead actor Mammootty's performance. I think you mistook it for the other guy, Antony Perumbavoor's business partner. He was in news these days for his spineless stands on releasing his career biggest movie in OTT.

  • @pr.mp4456

    @pr.mp4456

    2 жыл бұрын

    @@akshainm aanoda vanname

  • @hacker_19833

    @hacker_19833

    2 жыл бұрын

    @@akshainm Ayn ninte tandaye Patti alla paranjat. Mammootty ye pati an

  • @user-iu6gp4ls8n
    @user-iu6gp4ls8n2 жыл бұрын

    ഈ മൂവി കണ്ടിട്ട് ലക്കടി പേന മാത്രം use ചെയ്യാൻ തുടങ്ങി ഇന്നുവരെയും... അത് തുടർന്ന് പോരുന്ന ഞ്യാൻ 😁

  • @gangadharachuthaprabhu6154

    @gangadharachuthaprabhu6154

    Жыл бұрын

    Njanum 🙋

  • @allughosh6317

    @allughosh6317

    Жыл бұрын

    Ath entha pen aa?

  • @user-iu6gp4ls8n

    @user-iu6gp4ls8n

    Жыл бұрын

    @@allughosh6317 spring അകത്തുള്ള cap വേണ്ടാത്ത pen

  • @parudeesa5247
    @parudeesa52472 жыл бұрын

    മമ്മൂക്ക സിനിമകൾ കാണാൻ പ്രത്യേക എഫക്ട് ആണ് 🙏🙏🙏

  • @parudeesa5247

    @parudeesa5247

    2 жыл бұрын

    ലാലേട്ടന്റെ സിനിമ കാണുമ്പോൾ അത് എഫക്ട് അല്ല വേറെ ലെവൽ ആണ്

  • @amal_b_akku
    @amal_b_akku2 жыл бұрын

    Finally superb print,, കിട്ടിയിരിക്കുകയാണ് സുഹൃത്തുക്കളെ,,,,, 💯💞 Matinee now ഇഷ്ടം 💞

  • @safvanmuthu9408
    @safvanmuthu94082 жыл бұрын

    മികച്ചൊരു ത്രില്ലെർ പടം ❤👌

  • @vaisakhvm1726
    @vaisakhvm17262 жыл бұрын

    A fantastic thriller with a lot of lessons and take-home messages😍❤❤... Loved it, watching again and again!!!

  • @dr.s.sheikhmansur5917
    @dr.s.sheikhmansur5917 Жыл бұрын

    நல்ல ஒரு படம் ஒரு பத்து தடவை பார்த்திருப்பேன் என்றாலும் இன்னும் பார்க்கச் சொல்கிறது ...மம்முட்டி அவர்களுடைய நடிப்பு மிக அற்புதம். அப்ப எல்லோருடைய நடிப்பும் அற்புதம். டைரக்டர் எடிட்டிங் டப்பிங் மியூசிக் காட்சிகள் என எல்லாம் மிகப் பொருத்தமாக வந்து உண்மையாய் உள்ளத்துக்குள் ஒரு மகிழ்ச்சியை ஏற்படுத்தியது வாழ்த்துக்கள் ... சேக் மன்சூர் தென்காசி

  • @VinayKumaRoffical666
    @VinayKumaRoffical6662 жыл бұрын

    സോങ്‌സ് ഇല്ലാതെ ഒരു സിനിമ. 2 മണിക്കൂർ പിടിച്ചിരുത്തി ആ ക്രൈം ത്രില്ലെർ 👌

  • @creeper9650

    @creeper9650

    2 жыл бұрын

    Sn സ്വാമിക്ക് ന്തോന്നു സോങ്.. നായകൻ തന്നെ പലപ്പോഴും ഒരു മണിക്കൂർ കഴിഞ്ഞാ വരാറ്..

  • @harikrishnankanakath2121

    @harikrishnankanakath2121

    2 жыл бұрын

    @@sivan3189 CBI യുടെ 4 പടങ്ങൾ, കമ്മിഷണർ, ഭരത്ചന്ദ്രൻ ഐപിഎസ്, ദി ട്രൂത്ത്, ദി ടൈഗർ, എഫ്ഐആർ, രൗദ്രം, ദി കിങ് ആൻഡ് ദി കമ്മിഷണർ ഈ സിനിമകളിലൊന്നും പാട്ടില്ല

  • @JSVKK

    @JSVKK

    2 жыл бұрын

    പാട്ടു വന്നാൽ ത്രില്ലർ ഫ്ലോ പോകും

  • @vishnuc1341

    @vishnuc1341

    Жыл бұрын

    @@harikrishnankanakath2121 tiger song undu

  • @user-hf4ov1lf4z

    @user-hf4ov1lf4z

    10 ай бұрын

    ​@@vishnuc1341അത് നായകന്റെ തീം സോങ് അല്ലേ സഹോ

  • @dolby91
    @dolby912 жыл бұрын

    1998 March 18 release // Kollam Pranavam & Kumar theatre . 2001 ലെ വിഷു ദിവസം വൈകിട്ട് സൂര്യ tv യിൽ ആദ്യമായി കണ്ടത് ഓർക്കുന്നു .

  • @harikrishnankanakath2121

    @harikrishnankanakath2121

    2 жыл бұрын

    ഇത് റിലീസ് ആകുമ്പോൾ എനിക്ക് 2 വയസ്സ്😄

  • @jonsnow990

    @jonsnow990

    Жыл бұрын

    3 kollam kazhinj aana vannath

  • @syamsagar439

    @syamsagar439

    Жыл бұрын

    EMS മരിച്ച ദിവസം

  • @harinkrishnan7899
    @harinkrishnan78992 жыл бұрын

    Killer story screenplay direction plus mammoka and each actors.....the movie is a school 😍

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    Killerine normalayi kandal polum oru suntharippenninte lookund😂😂

  • @jyothisarena

    @jyothisarena

    10 ай бұрын

    @@harikrishnank1312 appo ni kundana

  • @visakhamproductions8985
    @visakhamproductions89852 жыл бұрын

    One name " Shaji Kailas" a master director :) we should respect him for the masterpiece superhit instead of his flops. just check the other Tamil, Telugu, Kannada movies of that year 1998 and compare, this movie is way ahead technically brilliant. :)

  • @IAmTired163

    @IAmTired163

    Жыл бұрын

    misogynistic director

  • @sreekumariammas6632

    @sreekumariammas6632

    10 ай бұрын

    Mamookka's dialog delivery and walking at last scene is sooooooper. Hat off mammookka. The great s.n. Swamy and Shaji Kailash 👍👍👍👍🙏🙏🙏🙏🎉🎉🎉🎉

  • @sa34w

    @sa34w

    10 ай бұрын

    @@IAmTired163nope , your are an entitled feminist

  • @vineethgodsowncountry9753
    @vineethgodsowncountry97532 жыл бұрын

    "So...the killer is not a woman; she is a Man"!!!.ആദ്യാവസാനം Engaging ആയ കഥാഗതിയും,മികച്ച ട്വിസ്റ്റുകളും,എല്ലാറ്റിലുമുപരി മമ്മൂക്കയുടെ ഗംഭീര സ്ക്രീൻ പ്രസൻസും ചേർന്ന Interesting ആയ ഒരു Investigation Thriller...🔎THE TRUTH🔍

  • @kavithasivakumar5874

    @kavithasivakumar5874

    2 жыл бұрын

    Pls don’t reveal the climax

  • @salmabeevi1987

    @salmabeevi1987

    2 жыл бұрын

    Pakshe boseine adya scenil kandapo thanne enikk manslayi..pennalla aanan enn

  • @kevintf2

    @kevintf2

    2 жыл бұрын

    @@salmabeevi1987 pinne olakka😅

  • @salmabeevi1987

    @salmabeevi1987

    2 жыл бұрын

    @@kevintf2 sathyama paranje..adyam kandapozhe meesha vadicha aaninte mukam pole thanneya thonniyath

  • @harikrishnankanakath2121

    @harikrishnankanakath2121

    2 жыл бұрын

    @@salmabeevi1987 Chundariyude roopamulla chundaran😂

  • @thephoenix8301
    @thephoenix83012 жыл бұрын

    Blast നടന്നതായി കാണിക്കുന്ന സ്ഥലത്താണ് ഇപ്പോഴത്തെ technopark ന്റെ Tejaswini, Bhawani buildings....!!!

  • @abuaappa4786

    @abuaappa4786

    2 жыл бұрын

    Jai

  • @ronypeter7191

    @ronypeter7191

    Жыл бұрын

    Aa sthalath ipo ullathu IBS campus anu

  • @blackbutterfly6756
    @blackbutterfly6756 Жыл бұрын

    English dialogue പറയാൻ മമ്മൂട്ടി കഴിഞ്ഞേയുള്ളു..... ❤ തിലകൻ ചേട്ടനും മമ്മൂക്കയും കൂടിയുള്ള കോമ്പിനേഷൻ super ☺️

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    സുരേഷ്‌ഗോപിയും ഒട്ടും മോശമല്ല. പുള്ളി MA ഇംഗ്ലീഷ് ആണ്. മമ്മൂട്ടി real lifil തന്നെ വക്കീൽ ആണല്ലോ. അപ്പോൾ ഇംഗ്ലീഷ് പൊളിക്കും😊👍

  • @Girl23551
    @Girl23551 Жыл бұрын

    മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച thriller കഥാപാത്രങ്ങളിൽ ഒന്ന്.

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    പക്ഷേ സിനിമ തിയേറ്ററിൽ release സമയത്ത് വിചാരിച്ചില്ല. ടിവിയിൽ ഇടാൻ തുടങ്ങിയപ്പോൾ എല്ലാവരും ഇരു കൈ നീട്ടി സ്വീകരിക്കുകയും ചെയ്തു

  • @user-xw6gz2fb1b
    @user-xw6gz2fb1b2 жыл бұрын

    Omg🥰 wait is over, thank you so much❤️ ഒരുപാടു നാളായി കാത്തിരിക്കുന്നു ഈ മൂവിയ്ക് വേണ്ടി. Thanks Thanks Thanks a lot!!!🥰🥰🥰

  • @harikrishnank1312

    @harikrishnank1312

    Жыл бұрын

    ഇതിലെ കില്ലർ lady രൂപത്തിൽ അല്ലാതെ normal ആയി കാണുമ്പോഴും ഒരു സുന്ദരിയായ ladyyude look ഉണ്ട്😂

  • @Factsandinformationsby
    @Factsandinformationsby2 жыл бұрын

    Killer Boss-നെ എത്ര Stylish ആയിട്ടാണ് ഷാജി കൈലാസ് അവതരിപ്പിച്ചിരിക്കുന്നത്🔥🔥

  • @Factsandinformationsby

    @Factsandinformationsby

    2 жыл бұрын

    @Unni Ar Puli pwol aanu Stylish Making... Nthum cheyum

  • @ashin8211

    @ashin8211

    2 жыл бұрын

    @Unni Ar സിംഹാസനം 🔥🔥

  • @harikrishnankanakath2121

    @harikrishnankanakath2121

    2 жыл бұрын

    കില്ലർ ബോസ്സ്-സുന്ദരി ലുക്കുള്ള സുന്ദരൻ😂

  • @Factsandinformationsby

    @Factsandinformationsby

    2 жыл бұрын

    @@harikrishnankanakath2121 ❤️

  • @salmabeevi1987

    @salmabeevi1987

    2 жыл бұрын

    Killer boss ine adyam kandapo thanne enikk thonni..ith pennalla aanan enn😁verarkelum thonnyo

  • @ssdosssquirefitness40
    @ssdosssquirefitness402 жыл бұрын

    I am watching this movie for the 35th time if I am precise. Everytime I watch this movie .. I wish it is the theatrical release and I eventually admire Mammooka' s dialogue delivery and his nature of screen presence. Hatsoff Mammoty ji.

  • @sreekumariammas6632

    @sreekumariammas6632

    10 ай бұрын

    Hats off mammookka the great.

  • @SOORAJ709

    @SOORAJ709

    7 ай бұрын

    Me too

  • @rohitchandran97
    @rohitchandran972 жыл бұрын

    at 42:48 how brilliantly conveyed how sharp Mamooty character's eye is. sharp & quick at seeing and analysing things. simple but powerful scene. this is what you call script writers brilliance.

  • @emmararun5571

    @emmararun5571

    2 жыл бұрын

    odee, correct..

  • @sreekumariammas6632

    @sreekumariammas6632

    10 ай бұрын

    And mammookka's being.the charecter is much more excited. Mammookka❤❤❤🎉🎉🎉🎉😂😂😂😂

  • @megamammoottythalaajithfan2105
    @megamammoottythalaajithfan21052 жыл бұрын

    ആ new ഡൽഹി the king കുടി പ്ലസ് 🤩🤩🤩🤩

  • @akhilknairofficial
    @akhilknairofficial2 жыл бұрын

    ഞാൻ ഈ പടം ഇതു വരെ മുഴുവൻ ആയി കണ്ടിട്ടില്ല.. എന്തായാലും ഇപ്പൊ ക്വാളിറ്റിയിൽ തന്നെ കാണാമല്ലോ 🔥

  • @ashindasvs8484

    @ashindasvs8484

    2 жыл бұрын

    uncut aayirikkane ennaanu prarthana

  • @angrymanwithsillymoustasche

    @angrymanwithsillymoustasche

    2 жыл бұрын

    👍🏻👍🏻👍🏻

  • @Smbhayi786

    @Smbhayi786

    2 жыл бұрын

    മൂന്നു മണിക്കൂറെങ്ങാണ്ടോ ഇല്ലേ ഈ ഫിലിം ? ഇതാകെ രണ്ടേകാൽ മണിക്കൂറെ ഉളളൂ!

  • @prince.t.u2872

    @prince.t.u2872

    2 жыл бұрын

    @@ashindasvs8484 uncut version aanu.. but bgm ചിലയിടങ്ങൾ il mute ചെയ്തു 😭

  • @Akshayjs1

    @Akshayjs1

    2 жыл бұрын

    @@Smbhayi786 no. Ath king aan. Ith athrayum onnumilla

  • @sreenisreenivaasan6144
    @sreenisreenivaasan61442 жыл бұрын

    💕💕💕💕💕💕മലയാളസിനിമയുടെ സ്വന്തം മമ്മൂക്കയുടെ ഒരു ത്രില്ലർ സൂപ്പർ ഹിറ്റ്‌ മൂവീസ്

  • @asr2021
    @asr20212 жыл бұрын

    The climax arguably plays the most crucial role in a movie's success. Mammootty single-handedly shoulders the responsibility of selling this climax. That too with a (almost) 20 minute long monologue. To hold an audience's attention through monologue for that long is difficult. A lesser actor would have botched this. Yet Mammotty makes it look like a cake walk. For this sole reason, I prefer The Truth to The King. Thanks to @Matinee Now for remastering and uploading this movie. The Audio/Video quality is top notch! I've seen this movie multiple times when they air it on TV, but they snip off certain portions - for instance the scene where Divya Unni's character is being chased by masked henchmen or the scene where Ganesh Kumar's and Divya Unni's characters goes undercover. I believe this was the first time I've seen this movie in it's entirety.

  • @Akshayjs1

    @Akshayjs1

    2 жыл бұрын

    Ee versionil illatha scenes iniyum orupad und. Venamenkil njan oru link itt tharam. Motham 10 mins nu mel cutting und

  • @kottayamkunjachan591

    @kottayamkunjachan591

    2 жыл бұрын

    @@Akshayjs1under 8 minutes aanu cut aayittullath. Full version 2 hr 30 minutes aanu.

  • @sachinsbabu3865

    @sachinsbabu3865

    2 жыл бұрын

    @@Akshayjs1 link ta

  • @Krish_0701

    @Krish_0701

    2 жыл бұрын

    @@Akshayjs1 please give the link

  • @sanjeevvasudevan1413

    @sanjeevvasudevan1413

    10 ай бұрын

    There are at least 7-8 scenes that I can recall from the movie, missed in this version. I have them listed out as one of the comments. For instance.. there's a scene where Thilakan explicitly says the killer is a man.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche2 жыл бұрын

    കഥാനായകൻ, ചാകര ഇത് രണ്ടും ഇടാൻ ശ്രമിക്കണേ... ♥️♥️

  • @vakermediagroupofcompany8740

    @vakermediagroupofcompany8740

    2 жыл бұрын

    ഇനി ഉടനെയെങ്ങാനും ഒളിമ്പ്യൻ അന്തോണി ആദം വന്നാൽ പറയാം വന്നെന്നു

  • @kannan991
    @kannan9912 жыл бұрын

    ഇതിലെ ചില സീനുകൾ ടി.വിയിൽ ടെലികാസ്റ്റ് ചെയ്യുമ്പോൾ കണ്ടിട്ടില്ല. ഒരുപാട് നന്ദി ഈ അപ്ലോഡിന്

  • @Akshayjs1

    @Akshayjs1

    2 жыл бұрын

    Original theater version aanith. Enjoy!!

  • @Administrator_sudo

    @Administrator_sudo

    2 жыл бұрын

    ഇതൊക്കെയാണ് അ scenes?

  • @kannan991

    @kannan991

    2 жыл бұрын

    @@Administrator_sudo ദിവ്യ ഉണ്ണിയെ മുഖംമൂടി ധാരികൾ കൊല്ലാൻ ശ്രമിക്കുന്ന സീൻ ടി.വിയിൽ കണ്ടിട്ടില്ല

  • @Administrator_sudo

    @Administrator_sudo

    2 жыл бұрын

    @@kannan991 MARK CHEYYAMO TIME

  • @harisankars1015

    @harisankars1015

    2 жыл бұрын

    Please time mark cheyamo

  • @villuran1977
    @villuran19772 жыл бұрын

    A brilliant film, where Mammookka had given a sober and majestic performance. Has a lot of resemblance to Rajiv Gandhi assassination case.

  • @sidheeqp1043
    @sidheeqp10439 ай бұрын

    മമ്മൂക്കയുടെ ഫെർഫോമൻസ് വേറെ ഒരു നടന്നു കഴിയില്ല ക്ലൈമാക്സ് കോരി തരിച്ച നിമിഷം ഡ്രസ്സിങ്ങ പൊളി ജിഗ്ലീഷ് ഡയലോഗ് വേറെ ലെവൽ

  • @vakermediagroupofcompany8740
    @vakermediagroupofcompany87402 жыл бұрын

    നിങ്ങൾ പൊളിയാണ് മാറ്റിനി നൗ. നിങ്ങൾ പൊളിയല്ലെങ്കിൽ പിന്നെയാരാണ് പൊളി. SN സ്വാമിയുടെ അതിശക്തമായ തിരകഥയിൽ മമ്മുക്കയുടെ തീപ്പൊരി അഭിനയം. അതു പോലെ എടുത്ത് പറയണം തിലകൻ ചേട്ടനും, വാണി ചേച്ചിയും, ഒന്നിനൊന്നിനു മികച്ചു നിന്നു. അവസാന 20 മിനിട്ടുകൾ പടം ഏറ്റവും കിടിലം ആകുകയും ചെയ്തു.

  • @jaisonvarghese5742
    @jaisonvarghese57422 жыл бұрын

    നല്ല ക്വാളിറ്റിയിൽ കാണാൻ ഒരുപാട് കാത്തിരുന്ന പടം

  • @roopeshp1851
    @roopeshp1851 Жыл бұрын

    1998 കോഴിക്കോട് കൈരളി തിയേറ്റർ ഫസ്റ്റ് day ഫസ്റ്റ് ഷോ, തിയേറ്ററിൽ എല്ലാവരും ഒന്നടങ്കം thrill അടിച്ചുപോയ നിമിഷം ആയിരുന്നു ആ ക്ലൈമാക്സ്‌ സീൻ, 👍👍👍🔥🔥

  • @Akshayjs1

    @Akshayjs1

    Жыл бұрын

    Thanks bro for sharing ur experience. ഈ പടം തിയേറ്റർ വലിയ വിജയം ആവാഞ്ഞത് എന്തുകൊണ്ടായിരിക്കും?പടം കണ്ട അഭിപ്രായം ആവാൻ ഇടയില്ല Btw njanum kozhikod ആണ്. ഇതിന്റെ പോസ്റ്ററിൽ കൈരളി എന്ന് കണ്ടിട്ടുണ്ട്

  • @MuneerMunee-pv7cf

    @MuneerMunee-pv7cf

    Жыл бұрын

    @@Akshayjs1 super hitaanu

  • @ShanShan-db5eo

    @ShanShan-db5eo

    Жыл бұрын

    Njan fast time trater Kanda movie

  • @pranavomanakuttan547

    @pranavomanakuttan547

    7 ай бұрын

    ​@@Akshayjs1 yea.. seriously...enthukonda ithpolathe movies okke theatre hit akathath😓

  • @midhunraj5638

    @midhunraj5638

    6 ай бұрын

    ​@@Akshayjs1ee padam superhit aanu

  • @HarmonicKEYS
    @HarmonicKEYS2 жыл бұрын

    മമ്മൂട്ടി യുടെ ഈ character വീണ്ടും വരണം 😊😊

  • @emmararun5571

    @emmararun5571

    2 жыл бұрын

    vannallo, ennit moonjiyallo

  • @HarmonicKEYS

    @HarmonicKEYS

    2 жыл бұрын

    @@emmararun5571 which movie

  • @shibu4719

    @shibu4719

    2 жыл бұрын

    @@emmararun5571 വന്നിട്ടില്ല

  • @emmararun5571

    @emmararun5571

    2 жыл бұрын

    @@HarmonicKEYS sry athu the king and commissioner aayirunnu, the truth and the king maari poyi.

  • @ansarkuriyan6061
    @ansarkuriyan60612 жыл бұрын

    കാലം എത്ര കഴിഞ്ഞാലും ദി ട്രൂത് ഒരു പടി മുന്നിൽ തന്നെ what a twist കില്ലെർ വുമൺ ഈസ് a മാൻ

  • @Akshayjs1

    @Akshayjs1

    2 жыл бұрын

    മലയാളത്തിലെ ബെസ്റ്റ് ത്രില്ലറുകളിൽ ഒന്ന്. Concept🔥 അതും ആ കാലത്ത്

  • @rajeshkrishnan670
    @rajeshkrishnan670 Жыл бұрын

    മറ്റൊരു 'കിങ് 'പ്രതീക്ഷിച്ചതാണു വിനയായത്, അല്ലെങ്കിൽ blockbuster ആവേണ്ട ചിത്രം. Stylish making, bgm, മമ്മൂക്ക & മുരളി ചേട്ടൻ 🔥🔥🔥 ഒരു ഷാജി കൈലാസ് പടം 🔥🔥🔥

  • @saneeshpm8369
    @saneeshpm83693 ай бұрын

    2024 kanunnavar undo ❤

  • @VinodKumar-bj5ys

    @VinodKumar-bj5ys

    Ай бұрын

    Yes

  • @ananthan2510

    @ananthan2510

    Ай бұрын

    🦫

  • @jijojeevan6577
    @jijojeevan65772 жыл бұрын

    One of the finest thriller movie in Malayalam cinema ❤️❤️

  • @Akshayjs1
    @Akshayjs12 жыл бұрын

    Malayalathile one of the best thrillers. Sn swamiyude best script🔥🔥 Cbi kk munnil nilkunna padam

  • @harikrishnankanakath2121

    @harikrishnankanakath2121

    2 жыл бұрын

    Ithile killer Ramesh sundari lookkulla sundaran aanu😂

  • @englishcollege6270
    @englishcollege62702 жыл бұрын

    എനിക്കിഷ്ടപ്പെട്ട മമ്മൂക്ക ചിത്രങ്ങളിൽ ഒന്ന്. 👍.

  • @kaleshksekhar2304
    @kaleshksekhar23042 жыл бұрын

    സൂപ്പർ സിനിമ 🥰🥰🥰 അവസാന 20 മിനിറ്റ് ഇക്ക മാസ്സ്

  • @messienthusiast7154
    @messienthusiast71542 жыл бұрын

    *Thanks for the quality upload ❤️🔥*

  • @sudeepkurian9890
    @sudeepkurian98902 жыл бұрын

    Finally.... Thank you acknowledging the request I've posted sometimes back. You guys are doing a great work. Kudos.

  • @amalfrancis2266
    @amalfrancis22662 жыл бұрын

    പശ്ചാത്തല സംഗീതം മനോഹരം......... Full💯

  • @htnahsin100

    @htnahsin100

    2 жыл бұрын

    enigma music

  • @emilmathew999
    @emilmathew9992 жыл бұрын

    ഒരു കഥാപാത്രം ഇത്രയേറെ ഷർട്ട്സ് ഉപയോഗിച്ചിട്ടുള്ള മറ്റൊരു മലയാള സിനിമ ഉണ്ടോ ആവോ!! 😊 മമ്മൂക്ക ലുക്ക്‌, പെർഫോമൻസ്, ആറ്റിട്യൂഡ് എല്ലാം അടിപൊളി. 👏❤

  • @kannan991
    @kannan9912 жыл бұрын

    സി.ബി.ഐ 5 കണ്ടതിന് ശേഷം ഇടുന്ന കമന്റ്. എസ് എൻ സ്വാമിയുടെ ഒന്നാം നമ്പർ ത്രില്ലർ ഇത് തന്നെ

  • @shaheerabdulkhader

    @shaheerabdulkhader

    10 ай бұрын

    Noo bro, jagratha (cbi 2) ithinekkal ethrayo adipoli aan, ithil orupaad loopholes und athil illa enn thanne parayaam

  • @ayyappadasps8319

    @ayyappadasps8319

    10 ай бұрын

    ഇല്ല ബ്രോ.... സി. ബി.ഐ. ഡയറിക്കുറിപ്പ് ആണ് ഒന്നാമത്.. അത് കഴിഞ്ഞേ എല്ലാം ഉള്ളൂ

  • @iamanobodie

    @iamanobodie

    10 ай бұрын

    Cbi 5 kazhinje vere ethum varu...

  • @kunjammachakko

    @kunjammachakko

    10 ай бұрын

    ​@@shaheerabdulkhader❤m ❤❤❤❤❤❤❤❤

  • @kunjammachakko

    @kunjammachakko

    10 ай бұрын

    ​@@shaheerabdulkhader❤

  • @pillainayana2
    @pillainayana22 жыл бұрын

    That killer man-women literally gave me sleepless nights as a kid..

  • @shibu4719

    @shibu4719

    2 жыл бұрын

    To me still now 😂

  • @harikrishnankanakath2121

    @harikrishnankanakath2121

    2 жыл бұрын

    @@shibu4719 സുന്ദരി lookulla സുന്ദരൻ😂❤❤

  • @shiyasrahim8078
    @shiyasrahim80782 жыл бұрын

    എന്ത് 'അഞ്ചാം പാതിര' ഇതൊക്കെയാണ് പടം 🔥🔥

  • @spectator616

    @spectator616

    2 жыл бұрын

    അഞ്ചാം പാതിരയിൽ 'ദി ട്രൂത്തി'ന്റെ റഫറൻസ് ഉണ്ട്.

  • @figh761

    @figh761

    2 жыл бұрын

    @@spectator616 enthinu

  • @harshaharidas6743

    @harshaharidas6743

    2 жыл бұрын

    Ithile kure scenes tvyil kanditila.. divya unni ans ganesh hotel scene. Divya unnide veetil attack chyunnath oke

  • @shiyasrahim8078

    @shiyasrahim8078

    2 жыл бұрын

    @@harshaharidas6743 m😊

  • @vineethjayachandran9933

    @vineethjayachandran9933

    2 жыл бұрын

    @@figh761 psycho Simon penn vesham ketti metro train le policinte body kodu vaykumbol sreenath bhassi parayunnund truth cinima pole aayi enn

  • @rpazzhaz4426
    @rpazzhaz44262 жыл бұрын

    സൗണ്ട് ഡെലിവറി എൻ്റെ പൊന്നോ... മമ്മൂക്കായേ കഴിഞ്ഞേ വേറെ ആളുള്ളൂ ❤️❤️

  • @nithinmonroji7756

    @nithinmonroji7756

    Жыл бұрын

    🔥🔥

  • @sreekumariammas6632

    @sreekumariammas6632

    10 ай бұрын

    🙏💚❤💯🤾💥😀

Келесі