Malayalam Full Movie Kavadiyattam | Malayalam comedy Full movie | Jayaram Comedy Movies

Ойын-сауық

malayalam Comedy Full movie Kavadiyatam (1993), Starring Jayaram, Jagathish, Kaladi Omana, mamukoya, Siddique,Kalpana, Zainuddin,Narendra Prasad etc.
Movie Synopsis
-------------------------
#Kavadiyatam(1993) is a MalayalamComedy Movie. Starring Jayaram, Jagathish, Kaladi Omana, mamukoya, Siddique etc. Directed by Aniyan. Music Lyrics by ONV Kurup & Music by Mohan SIthara.
The movie starts with a night canvas in which Keshava Kurup ( Siddique) crawls into neighbor's house. Raman Nair is thier neighbor.His son Unni (Jayaram ) is in Army. And daughter Thankamani studying for Pdc. The movie starts with the night crawling of Keshava Kurup to see Thankamani. Whereas Keshavakurup is a Police constable. They are in affair.
The fence frequently gets toasted with this, which leads to daily clashes in between two families. Velappan (Jagatheesh) is the friend of Unni, who is a local gambler. One day Unni manages to skip from army pretending to be as Mental il-Health. The Army official leaves him in home with one month medical leave.From this point the movies goes with very funny sequences.
One day Keshavakurup finds this foul play out and Keshava Kurup skips off to city together with velappan. They joins in Koya Agencies as Gas delivery boys. They meets a lonely house wife (kaladi Omana) and they becomes close.
Unni feels a motherly attachment to her. One day when they come on her birthday they finds she was kidnapped, they decides to stay in their and to search for her. Do will they fin her?? click and watch the full movie
Directed by : Aniyan
Produced by : MM Pappachan
Starring : Jayaram, Jagathish, Kaladi Omana, mamukoya, Siddique,Kalpana,Zainuddin,Narendra Prasad etc.

Пікірлер: 849

  • @ksa7010
    @ksa70103 жыл бұрын

    കാലമെത്ര കടന്നുപോയാലും ഇങ്ങനെയുള്ള പഴയ ഫിലിം കാണുന്ന ഒരു ഫീൽ ഒന്ന് വേറെ തന്നെയാണ്

  • @yadhu6542

    @yadhu6542

    3 жыл бұрын

    സത്യം ❤

  • @jafnasherin687

    @jafnasherin687

    3 жыл бұрын

    💯💯💯💯💯💯💯

  • @marvelmystiique5122

    @marvelmystiique5122

    2 жыл бұрын

    34:09 ആ ചവിട്ട് 😂😂😂

  • @shameershasha7022

    @shameershasha7022

    2 жыл бұрын

    @@yadhu6542 n

  • @user-tn3mk6ht1p
    @user-tn3mk6ht1p2 жыл бұрын

    മൊബൈൽ ഗയിംസ് ,സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്ത ഒരു നാട്ടിപുറത്തെ കുട്ടിക്കാലം അത് ഒരു സ്വർഗം ആയിരുന്ന് .പാടത്തെയോ തോട്ടത്തിലെയോ കുറ്റിയും കോലും കളി ,പെൺകുട്ടികളുടെ അക്കു കളി അംങ്ങനെ അങ്ങനെ പരസ്പരം എല്ലാരും സ്നേഹിച്ചും സന്തോഷിച്ചും ജീവിച്ച കാലം

  • @anwarozr82

    @anwarozr82

    3 ай бұрын

    🥰🥰🥰🥰🥰🥰👍🏻

  • @manikandanbabu6180

    @manikandanbabu6180

    3 ай бұрын

    85.. കിഡ്സ്‌ രണ്ടു യുഗവും അനുഭവിച്ചു

  • @user-io9xs2pr2d

    @user-io9xs2pr2d

    3 ай бұрын

    സത്യം ന്യൂ ജനറഷിന് ഈ ഭാഗ്യം ഉണ്ടായിട്ടില്ലലോ

  • @ABINSIBY90
    @ABINSIBY904 жыл бұрын

    സൂപ്പർ സിനിമ.. വിഷമം വരുമ്പോൾ ആകെ ഉള്ള ആശ്വാസം ഇത്തരം സിനിമകളാണ്.. ജഗതി ജയറാം കോംബോ പൊളിച്ചു...ഇത്തരം സിനിമകളിൽ നായകന്റെ വാലായിട്ടു വരുമ്പോളുള്ള ജഗതിയുടെ സപ്പോർട്ട് ഒന്നു വേറെ തന്നെയാണ്

  • @jayeshgeorge2699

    @jayeshgeorge2699

    3 жыл бұрын

    Yes

  • @DreamWorld-cy5js

    @DreamWorld-cy5js

    3 жыл бұрын

    Ssss

  • @esafvan

    @esafvan

    5 ай бұрын

    Hmm😂

  • @harisanth8599
    @harisanth85993 жыл бұрын

    ഇതിൽ അതികംപേരും ജഗതിചേട്ടന്റെ കോമഡി കാണാൻ വന്നവർ ആയിരിക്കും 😄😄

  • @MohammedAli-do7br

    @MohammedAli-do7br

    3 жыл бұрын

    Yes

  • @kannankuttu6891

    @kannankuttu6891

    2 жыл бұрын

    കറക്റ്റ് 💐💐💐❤❤❤👍🏻👍🏻

  • @freethinkerofficial2138

    @freethinkerofficial2138

    2 жыл бұрын

    Athe angane thanneyanu

  • @Thedogxicatedbimal

    @Thedogxicatedbimal

    Жыл бұрын

    സത്യം

  • @AbrahamOzler75
    @AbrahamOzler752 жыл бұрын

    ജഗതി 😍❤️🔥ഫാൻസ്‌ ഉണ്ടെങ്കിൽ ഇവിടെ കമോൺ 😘👍

  • @nrfooding9494
    @nrfooding94943 жыл бұрын

    മാതളതൊളി, ജാതിതൊളി, ഒണക്കനെള്ളിക്ക, തവണിക്ക, കണവണാക്ക്‌, എടംപിരി, വളംപിരി, കടുക്ക, രക്തസന്ദനം, ഇവയെള്ളാം കൂടി സമം സമം സേർത്ത്, മഷി പോളറച്ച്, വെറ്റിലനീറിൽ ചാലിച്ച്‌ സുദ്ധമായ വെളിച്ചെണ്ണയിൽ കാച്ചി, ദേഹം മുഴുവൻ പുരഷ്ട്ടി സൂട് വെള്ളത്തിൽ കുളിച്ചാൽ... വാതത്തിന്റെ കളപ്പ്, വാതത്തിന്റെ പെറുപ്പ്‌, വാതത്തിന്റെ ചുളിപ്പ്, വാതത്തിന്റെ വെടിപ്പ് ഇവയെള്ളാം നിസേഷം മാറിക്കിട്ടും.. കൂടാതെ തൊണ്ടവേദന, മണ്ടവേദന, മൂക്കുവേദന, നാഡീതളർച്ച ഇവക്കെള്ളാം കൂടി ഒറു സിദ്ധഔഷധമാണ്. കോയമ്പത്തൂർ ആടീമണി കമ്പനിയുടെ പരസ്യാർത്ഥം ഇവയെള്ളാം നിങ്ങൾക്ക് ഫ്രീയായി തറുന്നതാണ്. ഈ സൗജന്യവില്പന ഒറു മണിക്കൂർ നേറത്തേക്ക് മാത്രം... മാതളതൊളി....

  • @sabithaas227

    @sabithaas227

    2 жыл бұрын

    🤣🤣🤣

  • @SabuXL

    @SabuXL

    2 жыл бұрын

    👏മിടുക്കാണ്

  • @khan-vloggertips4441

    @khan-vloggertips4441

    2 жыл бұрын

    😂😂😂😂

  • @divyaprasanth2230

    @divyaprasanth2230

    2 жыл бұрын

    🤣🤣

  • @anwarozr82

    @anwarozr82

    3 ай бұрын

    😂😂😂🤣🤣🤣🤣

  • @vishnusurya5389
    @vishnusurya53894 жыл бұрын

    ആ ടൈമിലെ ഫ്രീക്കൻ ജഗതിചേട്ടൻ പൊളി 👉✌️✌️

  • @djworks4700

    @djworks4700

    2 жыл бұрын

    Athene 😍

  • @anwarozr82

    @anwarozr82

    2 жыл бұрын

    🤣🤣🤣

  • @rscrizz8849
    @rscrizz88495 жыл бұрын

    സൂപ്പർ മൂവി എത്ര കണ്ടാലും മടുക്കത്തില്ല👏😀💞... ഈ പടത്തിലെ എല്ലാ നടിനടന്മാരെയും സ്നേഹത്തോടെ നമസ്കാരം ... മ്യൂസിക് നന്നായിട്ടുണ്ട് പാട്ടുകളും എന്റെ ഹൃദയം നിറഞ്ഞ നന്ദി.... 90s കുട്ടികാലം തിരികെ വരും പോലെ...

  • @mansoorkaloor6893

    @mansoorkaloor6893

    4 жыл бұрын

    yes

  • @rscrizz8849

    @rscrizz8849

    4 жыл бұрын

    💞😁😂

  • @nandhurs824

    @nandhurs824

    4 жыл бұрын

    💞😂

  • @sreejith5232
    @sreejith52324 жыл бұрын

    ജഗതി ചേട്ടനെ ജയറാം എറിയുന്ന ആ scene ജഗതി അഭിനയിക്കുകയല്ല,, ഒറിജിനൽ ആയി തന്നെ വീഴുകയാണ്,, സൂപ്പർ

  • @Aparna_Remesan

    @Aparna_Remesan

    3 жыл бұрын

    വീണീട്ട് കൈ എന്തോ പുള്ളീടെ ഒടിഞ്ഞു എന്നാ കേട്ടേ.അങ്ങനെ വീഴാൻ ഇന്ത്യൻ സിനിമേൽ ആർക്കേലും പറ്റുവോ എന്നാ എനിക്ക് സംശയം👌💞

  • @prdeeppradeep58

    @prdeeppradeep58

    3 жыл бұрын

    കിടിലൻ വീഴ്ചയായിരുന്നു

  • @christyaugustine9561

    @christyaugustine9561

    3 жыл бұрын

    Holimas

  • @hariprasadpulikidannamaday9962

    @hariprasadpulikidannamaday9962

    Жыл бұрын

    @@Aparna_Remesan അദ്ദേഹം തന്നെ പറഞ്ഞു ചെയ്തതാണ് അത്രയും ഡെഡിക്കേറ്റഡ് ആയിരുന്നു

  • @RAJ-fb3ps
    @RAJ-fb3ps3 жыл бұрын

    43:25 മാമുക്കോയ മുറി കാണിച്ച് കൊടുക്കുമ്പോൾ ജയറാമും ജഗതിയും കെറി പോണ സീൻ 👌👌😂😂😂😂😂😂😂😂😂😂

  • @jishnumohan7862
    @jishnumohan78623 жыл бұрын

    മലയാളത്തിലെ ഏറ്റവും മികച്ച താരജോഡി - ജഗതി & കല്പന

  • @mahimamanoharan268

    @mahimamanoharan268

    2 жыл бұрын

    Currect

  • @fazilmuhammed4504
    @fazilmuhammed45043 жыл бұрын

    2021 ഇല് കാണുന്നവരുണ്ടോ ❤

  • @ranjithrpanickerr1989
    @ranjithrpanickerr19895 жыл бұрын

    ജഗതിക്ക് തുല്യം ജഗതി മാത്രം

  • @noushadbekur

    @noushadbekur

    4 жыл бұрын

    34:32 jagty hehe

  • @user-io9xs2pr2d

    @user-io9xs2pr2d

    3 ай бұрын

    Legend comedy king only one jagathy sreekumar. Ambilichettan

  • @ajithajee4811
    @ajithajee48113 жыл бұрын

    ഇവിടെ ഇരുന്നാൽ കുമ്മാട്ടി പിടിക്കും ninne.... palakkadan style😍😍😍😍😘😘😘

  • @jinscj9144
    @jinscj91444 жыл бұрын

    Lockdown enjoy ചെയ്യാൻ വേണ്ടി ആരേലും ഇരുന്ന് കാണുന്നുണ്ടോ 🥳🥳😍😍

  • @sreelekshmysoman6294

    @sreelekshmysoman6294

    4 жыл бұрын

    Und und

  • @shajahan6682

    @shajahan6682

    4 жыл бұрын

    ഞാനും ഉണ്ടു

  • @binyadilush4782

    @binyadilush4782

    4 жыл бұрын

    ഉണ്ടേയ് 😈😈😈😈🤪

  • @ajumuth5198

    @ajumuth5198

    4 жыл бұрын

    Njnum

  • @sonimani7379

    @sonimani7379

    4 жыл бұрын

    @@ajumuth5198 ഉണ്ടേ ഉണ്ടേ ഞാനും ഉണ്ടേ.....

  • @hdjdjdnndbdhdhbdn490
    @hdjdjdnndbdhdhbdn4905 жыл бұрын

    2019 ഈ പടം തിരഞ്ഞുപിടിച്ച് കാണാൻ വന്നവർ ഉണ്ടോ

  • @me2828

    @me2828

    4 жыл бұрын

    ഉണ്ട്

  • @Diludaniel87

    @Diludaniel87

    4 жыл бұрын

    Njanund

  • @anusreevenkatakrishna1870

    @anusreevenkatakrishna1870

    4 жыл бұрын

    Yup

  • @alentmathew4749

    @alentmathew4749

    4 жыл бұрын

    Yes

  • @sandmere

    @sandmere

    4 жыл бұрын

    I am here...😍😍😍😍

  • @madeinkerala5876
    @madeinkerala58762 жыл бұрын

    ജഗതിച്ചേട്ടൻ ജയറാം ഏട്ടനും ഒരുപാട് പടങ്ങൾ നമുക്ക് നല്ലത് തന്നിട്ടുണ്ട് ഇനി ഇതുപോലുള്ള ഒരു പടങ്ങളും ഇനി ഉണ്ടാവില്ല

  • @babeeshchathoth6539
    @babeeshchathoth65394 жыл бұрын

    കൊറോണ ടൈമിൽ കാണാൻ പറ്റിയ പടം സങ്കടം പോയി കുറച്ചു ചിരിച്ചു

  • @elbineldhose692
    @elbineldhose6922 жыл бұрын

    ജയറാം ഇന്ദ്രൻസ് നെ ചവിട്ടുന്ന scene കാണാൻ വന്ന le ഞാൻ 😂

  • @aromalmb4707

    @aromalmb4707

    2 жыл бұрын

    Ya

  • @rossim788

    @rossim788

    2 жыл бұрын

    സത്യം ചിരിച്ചു ചാവും🤣.. അതിന്റെ എഫക്റ്റ് ഇന്നും ഇന്ദ്രൻസ് ഇനു ഉണ്ടു പോലും kzread.info/dash/bejne/nqZ3zpKud8eul5M.html

  • @Jikki-oz2vk

    @Jikki-oz2vk

    3 ай бұрын

    34:09

  • @malanadvillagefood9374
    @malanadvillagefood93742 жыл бұрын

    വല്ലപ്പോഴും മനസിനെ സന്തോഷിപ്പിക്കാൻ ഒന്നു സർച് ചെയ്യും. പതിരാത്രിയും കുതിരുന്നു കാണും ഒരു സന്തോഷം. ഇതു സമയത്തും

  • @soorajsm
    @soorajsm2 жыл бұрын

    10:35 Jagathy chettante unequalled improvisation!

  • @animetv6451
    @animetv64514 жыл бұрын

    2020 😊😊😊. ആരെങ്കിലും ഉണ്ടോ ???

  • @ansarhassan6658

    @ansarhassan6658

    3 жыл бұрын

    Qhb

  • @ninthiruvadikalswamy2521

    @ninthiruvadikalswamy2521

    3 жыл бұрын

    2021

  • @njgamings6993
    @njgamings69933 жыл бұрын

    2021 ൽ ഈ മൂവി കാണുന്നവർ ഉണ്ടോ

  • @ebineakalavyan5575
    @ebineakalavyan55754 жыл бұрын

    വസ്ത്രാലങ്കാരം ഇന്ദ്രൻസ് ചേട്ടൻ... ആരേലും ശ്രദ്ധിച്ചോ ☺

  • @mansoorkaloor6893

    @mansoorkaloor6893

    4 жыл бұрын

    indrans jayan

  • @adarshm771

    @adarshm771

    4 жыл бұрын

    Njan kandarunnu

  • @Jomonjoy365
    @Jomonjoy3655 жыл бұрын

    *2019ൽ കാണാൻ വന്നവർ ഉണ്ടോ*

  • @jerrygeorge7006

    @jerrygeorge7006

    5 жыл бұрын

    Und bro

  • @ajith3157

    @ajith3157

    5 жыл бұрын

    undeeeee

  • @blackblade4768

    @blackblade4768

    5 жыл бұрын

    me

  • @rscrizz8849

    @rscrizz8849

    5 жыл бұрын

    ഉണ്ടല്ലോ💞 ✋😀

  • @navasshahabudeen

    @navasshahabudeen

    5 жыл бұрын

    🤣🤣

  • @sabeerkooku5432
    @sabeerkooku54322 жыл бұрын

    9:50 എത്രയും കാലം ആയിട്ടും e നീർക്കോലിക്ക് ഒരു ഇബ്ളു മെൻസ് ഉണ്ടായില്ലല്ലോ 😁😁😁

  • @shoal2242
    @shoal22423 жыл бұрын

    Zainuddin is a great actor❤

  • @dewdrops4594
    @dewdrops45944 жыл бұрын

    2020യില് കാണുന്നവർ pls like

  • @shafin918

    @shafin918

    4 жыл бұрын

    Lock down show

  • @shafin918

    @shafin918

    4 жыл бұрын

    March 28 time11: 30 pm

  • @jishaarun585

    @jishaarun585

    4 жыл бұрын

    Me

  • @jishaarun585

    @jishaarun585

    4 жыл бұрын

    എത്ര കണ്ടാലും മതിവരില്ല

  • @aliaskarvalliyil1314

    @aliaskarvalliyil1314

    4 жыл бұрын

    30 /3 / 2020

  • @akhilgbenny8445
    @akhilgbenny84454 жыл бұрын

    വാഴവെട്ടും കാതൽക്കെ ജയ് എന്റെ ജയറാമേട്ട നിങ്ങളെ പോളിയ

  • @naveenms4568
    @naveenms45683 жыл бұрын

    രണ്ടാമത്തെ ലോക്‌ഡോൺ വന്നവരുണ്ടോ

  • @sreeku2015

    @sreeku2015

    2 жыл бұрын

    Onnu nirthado verupikathe

  • @pubgboy5129

    @pubgboy5129

    2 жыл бұрын

    und

  • @itsmerashi1302

    @itsmerashi1302

    2 жыл бұрын

    Ee

  • @banumadu2013

    @banumadu2013

    2 жыл бұрын

    Enthuvade

  • @krishnaraj6074

    @krishnaraj6074

    2 жыл бұрын

    Illa

  • @ubijithunnikrishnan
    @ubijithunnikrishnan4 жыл бұрын

    ഗ്രാമം 😍നാട്ടിൻപുറം 😍

  • @vishnulal5272
    @vishnulal52724 жыл бұрын

    2019 septembr kazhinju kanunnavar ivide come on like buton amarthiyt poeku

  • @sanuadhimol7464
    @sanuadhimol74644 ай бұрын

    അന്നും ഇന്നും ഇന്ദ്രൻസ് ചേട്ടൻ ഒരു പോലെ തന്നെ ഒരു മാറ്റം ഇല്ല ❤

  • @krishnaprasad5628
    @krishnaprasad56284 жыл бұрын

    ക്ഷുദ്ര ജീവി!!! സ്വല്‍പ്പം മൂസിക്ക് കേള്‍ക്കാം,,,

  • @LOVE88429
    @LOVE884292 жыл бұрын

    ഒരു AK ഫോർട്ടി സെവൻ ഉണ്ടെങ്കിൽ കാച്ചിയേനെ... 😂😂😂😂😂😂😄😄😄 എത്ര കണ്ടാലും മതിയാവില്ല.. എല്ലാവരും ഒരേ പൊളി.. പ്രതേകിച്ചു ജയറാം ജഗതി കൂട്ടു കേട്ടു ഒരു രക്ഷേം ഇല്ല 😂😂😂😂😂😂👌👌👌👌👌👌

  • @rejitr01
    @rejitr013 жыл бұрын

    ന്യൂജെൻ സിനിമ കാണുന്നവർ ഇത് കാണുമ്പോൾ എന്ത് പറയുമോ. ജീവിതത്തിൽ നിന്നും ഒരു ഭാഗംഅവരറിയാതെ ഷൂട്ട്‌ ചെയ്തത സിനിമ..

  • @sudhi524
    @sudhi5242 жыл бұрын

    ഇത് എന്തുവാ പാലോ വിഷവോ 😎😎ഇതെന്റെ മമ്മിയുടെ ബർത്ത് പ്ലേസ് ആണ് നാറ്റിക്കരുത് 😄😄

  • @bijubiju.7178
    @bijubiju.71784 жыл бұрын

    പുതിയ സിനിമയെക്കാൾ നല്ലത്

  • @vineethpk974
    @vineethpk9743 жыл бұрын

    സുചിത്ര irresistable beauty...

  • @theclubofvarieties9934
    @theclubofvarieties99344 жыл бұрын

    April 2020 ൽ ഈ സിനിമ കാണുന്ന ആരെങ്കിലും ഉണ്ടോ...?

  • @naseefc3771

    @naseefc3771

    4 жыл бұрын

    njn

  • @remoticalboyz4127

    @remoticalboyz4127

    4 жыл бұрын

    The Club Of Varieties yes

  • @niyaskktsy5327

    @niyaskktsy5327

    4 жыл бұрын

    May

  • @robinpaul2372

    @robinpaul2372

    4 жыл бұрын

    May

  • @aaveshamclubfree8065

    @aaveshamclubfree8065

    4 жыл бұрын

    Jun

  • @Rocky-dm7bi
    @Rocky-dm7bi3 жыл бұрын

    85 to 95 പ്വോളി കാലഘട്ടം my childhood..

  • @judhan93
    @judhan935 жыл бұрын

    ♡watching 2019♡ *ജഗതിച്ചേട്ടന്‍ LegenD of Malayalam film industry*

  • @muhammedsalihsalih7534

    @muhammedsalihsalih7534

    4 жыл бұрын

    Mapilapat

  • @kannankuttu6891

    @kannankuttu6891

    2 жыл бұрын

    സത്യം 💐💐💐💐💐💐💐💐

  • @thwahavkd7847
    @thwahavkd78473 жыл бұрын

    രാത്രി ഈ പടം കാണുന്ന വരുണ്ടോ...

  • @prashanthjoseph3500

    @prashanthjoseph3500

    3 жыл бұрын

    Njan ippol kandatheyullu

  • @jonvigeorge
    @jonvigeorge4 жыл бұрын

    ജഗതി ചേട്ടൻ്റെ അഭിനയം കാണാൻ വന്നവർ ഇവിടെ ലൈക്ക് :D വാതത്തിൻ്റെ തലപ്പ് വാതത്തിൻ്റെ ചുളിപ്പ് വാതത്തിൻ്റെ പെരുപ്പ് :'D :'D

  • @wafu7729
    @wafu77293 жыл бұрын

    ഏതെങ്കിലും വിദ്യാർത്ഥികൾ ഇവിടെയുണ്ടോ ഉണ്ടെങ്കിൽ like cheyyu

  • @madringaming2289
    @madringaming22893 жыл бұрын

    34:09 എന്തൊരു ഒർജിനാലിറ്റിയ

  • @kmj604
    @kmj6043 жыл бұрын

    ശാന്തി വിള ഫാൻസ്

  • @ajeeshmanoj9540
    @ajeeshmanoj95405 жыл бұрын

    ജഗതി ചേട്ടൻ മുത്താണ്..

  • @manohart55

    @manohart55

    2 жыл бұрын

    ,,💯⭕❤️🆗🎠☂️🌹😆

  • @thariqmusheriparambil5491
    @thariqmusheriparambil54914 жыл бұрын

    മണ്ടന്മാരായാൽ അൽപ്പമെങ്കിലും ബുദ്ധി വേണം 😂😂😂

  • @Gkm-
    @Gkm-6 жыл бұрын

    jagathy is real complete actor

  • @muftharali2347
    @muftharali23476 жыл бұрын

    Enna comediii aanu. Epoozum kandalum chirichuuuu chavummmm Love it

  • @ansarianas20

    @ansarianas20

    6 жыл бұрын

    eda kshudrajeeveee hehe

  • @prakasan5276

    @prakasan5276

    5 жыл бұрын

    Super

  • @cyriljacob4839
    @cyriljacob48393 жыл бұрын

    Old generation Ayalum New generation Ayalum Jagathichetan eshtam.

  • @mahi_talk
    @mahi_talk6 жыл бұрын

    Big fan of 90's

  • @svk8011

    @svk8011

    6 жыл бұрын

    Mahi S me too

  • @akhilv2786
    @akhilv27863 жыл бұрын

    സുചിത്ര ഫാൻസ്‌ ലൈക് അടിച്ചട്ടു പൊയ്ക്കോളൂ

  • @lijokoshythomas4914
    @lijokoshythomas49145 жыл бұрын

    Mass entry @ 9:30 real hero!! 🤣😃

  • @visakh8290
    @visakh82905 ай бұрын

    ആ കാലഘട്ടമൊക്കെ എന്ത് രസമായിരുന്നു

  • @adhil3927
    @adhil39274 жыл бұрын

    9:24 ജഗതി എൻട്രി

  • @wafu7729
    @wafu77293 жыл бұрын

    Wow ith poliyaa . ജഗതി ചേട്ടൻ പൊളിയാ😁

  • @focus___v_4923
    @focus___v_49232 жыл бұрын

    ഒന്ന് കറങ്ങി മദ്രാസ്, ബോബേ, ബാംഗളൂർ, കൽപ്പാത്തി, ആലപ്പുഴ ചാകര 🤣🤣🤣🤣 ജഗതി ചേട്ടന് പകരം ജഗതി ചേട്ടൻ മാത്രം 👌👌

  • @adarshvp1309
    @adarshvp13093 жыл бұрын

    18:32 ചായ അടിയുടെ സ്പീഡ് കൂടി @legents 😎

  • @nikhilwayn
    @nikhilwayn4 жыл бұрын

    ദേ വരുന്ന യുണിഫോമിട്ട കിച്ചകൻ .😀😀😀😀 ഉണ്ണി വരു ഇല്ലത്തേക് വരു ഇവിടെ നിന്നാൽ കുമ്മാട്ടി പിടിക്കും വരുന്നേ😁😁😁😁 അമ്പിളി ചേട്ടൻ😂😂😂😂

  • @qwewer5232

    @qwewer5232

    4 жыл бұрын

    കുമ്മാട്ടി പിടിക്കും നിന്നെ.. എന്നാണ്

  • @itsmerashi1302
    @itsmerashi13022 жыл бұрын

    2021 ജൂലൈ 10 ഇന് ശേഷം കാണുന്നവർ ലൈക്‌ അടി...... Guys

  • @unnipaappan7654
    @unnipaappan76543 жыл бұрын

    ജയറാം ഈ സിനിമയിൽ അല്പം ജാഡ കൂടി പോയി മറ്റുള്ളവർ അടി പൊളി 😁😁😁

  • @geomatt911
    @geomatt9116 жыл бұрын

    Jagathy the Legend!

  • @sharfudeensharfu1005

    @sharfudeensharfu1005

    5 жыл бұрын

    super muvi

  • @user-pn9uo5sm2r
    @user-pn9uo5sm2r2 жыл бұрын

    Jagathy intro🤣🔥

  • @31.noorunnihadpk19
    @31.noorunnihadpk192 жыл бұрын

    37:27 സൂര്യമാനസം 25th day poster

  • @ganeshr3331

    @ganeshr3331

    11 ай бұрын

    ഞാൻ പ്രീ ഡിഗ്രിക്ക്‌ പഠിക്കുമ്പോൾ ഇറങ്ങിയ പടം...

  • @sreelalgopal3482
    @sreelalgopal34822 жыл бұрын

    വിദേശത്ത് നിന്ന് വന്നു quarantine ഇൽ കഴിയുമ്പോ കാണുന്നു, 17/09/2021, അടിപൊളി ഫിലിം, പഴയ പടങ്ങൾ ഒരു കുളിർ കാറ്റായി,💓💓💓🤗

  • @gladsn
    @gladsn4 жыл бұрын

    Jagathy’s introduction scene...Adipoli,

  • @mohammedrazi9121
    @mohammedrazi91212 жыл бұрын

    1:26:40 മുത്തം തരാൻ പറഞ്ഞു 🤣🤣

  • @user-ue2nd5lp7f
    @user-ue2nd5lp7f2 ай бұрын

    അതൊക്കെ ഒരു കാലം 💚💚🥀

  • @aneeshkadampanad1245
    @aneeshkadampanad12455 жыл бұрын

    Jaghathy chettan powlich

  • @international_fraud
    @international_fraud3 жыл бұрын

    ജയറാം & ജഗദിഷ് ശ്രീകുമാർ മാരകം കോംബോ 🤩💥 Kalpna : ചേട്ടനെ മഡോണ ഇഷ്ടം ആണോ ജഗദിഷ് : പിന്നെ മറഡോണ ടെ നല്ല പാസ്സ് അല്ലെ 🤣 നല്ല കോമഡി മൂവി 😍

  • @nafseer9538

    @nafseer9538

    3 жыл бұрын

    ജഗതിയെ ജഗദീഷ് ആക്കിയ താങ്കളെ സമ്മിതിച്ചിരിക്കുന്നു

  • @popy748

    @popy748

    2 жыл бұрын

    ആഹാ ജഗതീഷ് ഒക്കെ ഉണ്ടല്ലോ

  • @muhammedshafeeq3133
    @muhammedshafeeq31334 жыл бұрын

    36:54 മണ്ടന്മാർ ആയാൽ അൽപ്പം ബുദ്ധി എങ്കിലും വേണം 😁😁😁😁😁😁😁😁

  • @abhirockzzzz2710
    @abhirockzzzz27102 жыл бұрын

    34:11 അയ്യോ കൊല കൊല 😂😂😂😂

  • @virajkalapurekal3845
    @virajkalapurekal38454 жыл бұрын

    ലോക് ഡൗണി കാണുന്നവരെ ഇതിലെ ഇതിലെ

  • @rinshad1326
    @rinshad13264 жыл бұрын

    2020ൽ കാണുന്നവർ👍👍👍

  • @user-vj7jl1tk4v
    @user-vj7jl1tk4v3 жыл бұрын

    ജഗതി ചേട്ടൻ 😁

  • @fanboy1785
    @fanboy17853 жыл бұрын

    2021ill kannunna ethra perund drishyam 2 vinn sheshem

  • @longtime6001
    @longtime60012 жыл бұрын

    1:23:19 ഓരോ അടികൊടുത്തും ആരെയും വേദനിപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ല 🤣

  • @user-zc5tz8zb8s
    @user-zc5tz8zb8s2 жыл бұрын

    9:57 ഉഫ് എജ്ജാതി thug 🤣😘

  • @binubinuck7582
    @binubinuck75823 жыл бұрын

    2021 മെയ്‌ നു കാണുന്നവർ ഉണ്ടോ

  • @sooryanshiv3536
    @sooryanshiv35363 жыл бұрын

    Ad karanam buthimuttunnavarkk.. padam thudangumpozhee fast forward cheith last komd vekkuka.. ennit onoode rewind adikkuaa.. elaaa ad um pokolum😇

  • @Njanmanavalan
    @Njanmanavalan4 жыл бұрын

    *ഇന്ന് ഈ സിനിമ കാണുന്നവരുണ്ടൊ ?* 🍃🍃🍃🍃🍃🍃

  • @anilchandran3954

    @anilchandran3954

    4 жыл бұрын

    Njan innathe inna kannune. Ellavarum avarude inna kannunne.

  • @muhammedjishad8510

    @muhammedjishad8510

    4 жыл бұрын

    ഞാൻ ഇന്നലെ കണ്ടു.. 😏 🙂

  • @vaisakhps8642

    @vaisakhps8642

    3 жыл бұрын

    venamenkl minanganu kanam

  • @deepanjalilal3040

    @deepanjalilal3040

    3 жыл бұрын

    Ayyo illallo njan naaleya kaannnea.......😊😊😊

  • @ronosgallery6725
    @ronosgallery67252 жыл бұрын

    ആണുങ്ങൾ എല്ലാ കാലത്തും അടുക്കള പണി എടുകില്ല 1:25:45 ഇത് പോലെ ഉള്ള film കൾ കാരണം 🙄

  • @bijudevasia7174
    @bijudevasia71744 жыл бұрын

    Lockdown kalathe boradikkumbol ee cinema kanunna ethra perunde 😁😁😁

  • @hakeemhakeemk1331
    @hakeemhakeemk13314 жыл бұрын

    13:20 ജഗതി ചേട്ടന്റെ നടത്തം 😂😂😂😂👌😁

  • @sidheekvadakkayil5410
    @sidheekvadakkayil54106 жыл бұрын

    സ്വാല്പം മുസിക് കേൾകാം

  • @jitheshrajan7878

    @jitheshrajan7878

    5 жыл бұрын

    à

  • @prakashanpk8500

    @prakashanpk8500

    5 жыл бұрын

    13:03. ,😃😃

  • @santoshsantosh5824

    @santoshsantosh5824

    5 жыл бұрын

    G

  • @miscellaneousmix9499

    @miscellaneousmix9499

    4 жыл бұрын

    T

  • @jamshid.p4147

    @jamshid.p4147

    4 жыл бұрын

    Nice movie

  • @muhammedyoonusmp8743
    @muhammedyoonusmp87433 жыл бұрын

    ജഗതി മരണ മാസ്സ് കോമഡിയാണ്

  • @shabdhusha8910
    @shabdhusha89103 жыл бұрын

    ദിനേശേട്ടൻ കീ ജയ്...💪💪💪

  • @rasche8125
    @rasche81254 жыл бұрын

    ജഗതി ചേട്ടാ നമിച്ചു

  • @pavamsathaan3502
    @pavamsathaan35025 жыл бұрын

    അമ്പിളി ചേട്ടാ നിങ്ങൾ കിടുവ

  • @sonythomas302
    @sonythomas3026 жыл бұрын

    Da da nattukarod kalichal egana irikum...avr aduthitt parumarum.....(ntho kidu cmdya ambili chattante 😘😘😘😘....miss u ambili chata)

  • @noushadbekur

    @noushadbekur

    4 жыл бұрын

    Haha adin shesam aa veezcha

  • @sreejith5232
    @sreejith52322 жыл бұрын

    9.16 കോമഡി king ന്റെ രാജകിയ എൻട്രി. 13.16 ആ നടത്തം. 👌👌 ഒരു ഗ്ലാസ്‌ പാലെടുക്കു, മിൽക്ക് മിൽക്ക്. ഒരു ak 47ഉണ്ടായിരുന്നെങ്കിൽ ഞാൻ കാച്ചിയേനെ. എജ്ജാതി.., 👍👍👍

  • @josephsony2618
    @josephsony26183 жыл бұрын

    ഈ സിനിമയിലെ വില്ലൻ, നടൻ മുകേഷിന്റെ അളിയൻ ആണെന്ന് എത്ര പേർക്ക് അറിയാം?

  • @gireeshnair7436

    @gireeshnair7436

    3 жыл бұрын

    അറിയില്ലായിരുന്നു thanks

  • @archanas5831

    @archanas5831

    3 жыл бұрын

    Ariyammayirnnu. Sadhya husband. Avraude mone ippol cinemayil undu divaya dharsh

  • @saralabhai8454
    @saralabhai84545 жыл бұрын

    Ever time comedy 😍

  • @sreelekshmib1578
    @sreelekshmib15783 жыл бұрын

    ഇതിന്റെ സംവിധായകന്റെ ഒരു ഇന്റർവ്യൂ എടുക്കണം.. ഇതിലെ തമാശ രംഗങ്ങ്ൾടെ പുറകിലെ കഥകൾ കേൾക്കാൻ.. തിരക്കഥ കൃത്തിനെയും ഉൾപെടുത്തുക.. ഇപ്പൊ ഒരു കൗതുകം ആണ് അവർ പറയുന്നത് കേൾക്കാൻ

  • @sulthanmuhammed9290

    @sulthanmuhammed9290

    2 жыл бұрын

    ഉണ്ടായിരുന്നു ഇന്ദ്രൻസ് നെ ജയറാം ചവിട്ടുന്ന സീൻ ശെരിക്കും കൊണ്ടു ഇന്ദ്രൻസ് കുറെ കാലം ആയുർവേദ ചികിത്സാ തേടിയതും വാഴ വെട്ടി ഇട്ടപ്പോൾ കൃഷ്ണ ൻ നായരുടെ മുകളിൽ ശെരിക് വീണതും ജഗതി യുടെ തെങ്ങിൽ ചാരി നിന്നപ്പോൾ ഏറു കിട്ടിയുള്ള വീഴ്ച യും എല്ലാം പറഞ്ഞിരുന്നു ചാനൽ ഓർമ ഇല്ല 🤗

  • @hariprasadpulikidannamaday9962

    @hariprasadpulikidannamaday9962

    Жыл бұрын

    ഇതിന്റെ സ്ക്രിപ്റ്റ് റൈറ്റർ ഇപ്പോൾ ജീവിച്ചിരിപില്ല ശ്രീരാജഏട്ടൻ എന്നും ഓർമയിൽ

  • @hariprasadpulikidannamaday9962

    @hariprasadpulikidannamaday9962

    Жыл бұрын

    ഡയറക്ടർ ഉണ്ട് അനിയൻ തിരുവനന്തപുരംകാരൻ ആണ് തിരുവനനതപുറത്തു ഉണ്ട് ആള്

  • @Asiifee
    @Asiifee2 жыл бұрын

    പോലുസുകാർ കഞ്ചാവ് മറിച്ചുവിറ്റു 😂😂😂

  • @17_fasalurahman9
    @17_fasalurahman95 жыл бұрын

    Any one in 2019

  • @sowmyaanumol7698
    @sowmyaanumol76983 жыл бұрын

    13.17 to13.24 ജഗതി ചേട്ടൻ നടത്തം.. 😂😂😂🤣

  • @subinbabu9376
    @subinbabu93764 жыл бұрын

    2020 april❤

Келесі