Pradeshika Varthakal | Malayalam Full Movie | Jayaram & Parvathi

Фильм және анимация

Directed by Kamal,Produced by S Sivaprasad,Music by Johnson,Starring Jayaram,Parvathy,Jagathy Sreekumar,Innocent,Release dates 1989
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 786

  • @athiravijayan6689
    @athiravijayan66895 ай бұрын

    2024 കണ്ണുന്നവർ ഒണ്ടോ😌

  • @129media6

    @129media6

    3 ай бұрын

    Njn

  • @SunimolRejimon

    @SunimolRejimon

    3 ай бұрын

    Yes

  • @mujeeb261

    @mujeeb261

    2 ай бұрын

    ഞാൻ മരിച്ചിട്ടില്ല 🤣🙏

  • @KaleshCn-nz3ie

    @KaleshCn-nz3ie

    10 сағат бұрын

    6/6/2024😊

  • @muhasinamuhasina5821
    @muhasinamuhasina5821 Жыл бұрын

    അടിപൊളി സിനിമ 😍😂...2023 ൽ ഈ സിനിമ കാണുന്ന ആരേലും ഉണ്ടോ...

  • @Pronoobyt300

    @Pronoobyt300

    7 ай бұрын

    Und

  • @ptmkurumbathur

    @ptmkurumbathur

    6 ай бұрын

    ഉണ്ടേ 👍

  • @asnaummer2070

    @asnaummer2070

    5 ай бұрын

    Njan 😂

  • @jaintjacob5616

    @jaintjacob5616

    5 ай бұрын

    ഉണ്ടല്ലോ

  • @suhumol

    @suhumol

    5 ай бұрын

    2024 ൽ കാണുന്നു

  • @renny6874
    @renny6874 Жыл бұрын

    എത്ര നന്മ നിറഞ്ഞ ഒരു കാലം ആയിരുന്നു പോയ്‌ മറഞ്ഞത് എന്നോർക്കുമ്പോൾ മനസ്സിൽ ഒരു നീറ്റൽ.. പഴയ സിനിമകൾ എത്ര പ്രാവശ്യം കണ്ടാലും മടുക്കില്ല.. 👌

  • @ipviner8077
    @ipviner8077 Жыл бұрын

    ഉണ്ടക്കണ്ണിയും ആനപ്രേമിയും.. പള്ളീലച്ചനും വെളിച്ചപ്പാടും..💕 90s മൂവീസ് ഫാൻസുകാർ 🤍

  • @fridaymatineee7896

    @fridaymatineee7896

    Жыл бұрын

    രാമനാഥൻ ഇവിടെ ഉണ്ടോ

  • @MUZICTEMPLE
    @MUZICTEMPLE3 жыл бұрын

    ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘

  • @AmizzzworldAmi
    @AmizzzworldAmi2 жыл бұрын

    പള്ളീലച്ചനും വെളിച്ചപ്പാടും ഒരുമിച്ച് നടന്നിരുന്ന കാലം 🥰

  • @manaa3manaf522

    @manaa3manaf522

    2 жыл бұрын

    Bjp vannadin shesham ellaam poyi

  • @a4audiophile92

    @a4audiophile92

    2 жыл бұрын

    @@manaa3manaf522 പോപുലർ ഫ്രണ്ട്.

  • @jobythomas8286

    @jobythomas8286

    2 жыл бұрын

    @@manaa3manaf522 k

  • @faijasfaijasizzaemi310

    @faijasfaijasizzaemi310

    Жыл бұрын

    @@a4audiophile92 ആദ്യം വന്നത് ബിജെപി ആണ്

  • @ExplnrDude

    @ExplnrDude

    Жыл бұрын

    @@faijasfaijasizzaemi310 muslingal parayum bjp aanu karanamenn, bakki ellarum aalkkarde manobhavathe parayooloo , kashtam

  • @user-tn3mk6ht1p
    @user-tn3mk6ht1p2 жыл бұрын

    മൊബൈൽ ഗയിംസ് ,സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്ത ഒരു നാട്ടിപുറത്തെ കുട്ടിക്കാലം അത് ഒരു സ്വർഗം ആയിരുന്ന് .പാടത്തെയോ തോട്ടത്തിലെയോ കുറ്റിയും കോലും കളി ,പെൺകുട്ടികളുടെ അക്കു കളി അംങ്ങനെ അങ്ങനെ പരസ്പരം എല്ലാരും സ്നേഹിച്ചും സന്തോഷിച്ചും ജീവിച്ച കാലം

  • @mohammadakmal1842

    @mohammadakmal1842

    8 ай бұрын

    akaalatha jeevichirikkunnavar ethra bagyavaanmaar

  • @haveenarebecah
    @haveenarebecah3 жыл бұрын

    എന്ത് രസാലേ പഴേ പടങ്ങൾ 🥰🥰🥰🥰

  • @swaminathan1372

    @swaminathan1372

    3 жыл бұрын

    അതെ

  • @shyamayazir

    @shyamayazir

    3 жыл бұрын

    Athea

  • @ziyamohammed7806

    @ziyamohammed7806

    3 жыл бұрын

    അതെ

  • @hrishikesslal1211

    @hrishikesslal1211

    3 жыл бұрын

    Pinnallaaah

  • @soorajkv8567

    @soorajkv8567

    3 жыл бұрын

    Yaa

  • @faisalfaiz8869
    @faisalfaiz88693 жыл бұрын

    വെറുതെയല്ല പാർവതിയെ ജയറാം അടിച്ചോണ്ട് പോയത് എന്തൊരു ഗ്ലാമറാ പാർവതി 💚

  • @aryaat8198

    @aryaat8198

    2 жыл бұрын

    സൂപ്പർ സിനിമകൾ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും നല്ല നല്ല പഴയ സിനിമകൾ പ്രതീക്ഷിക്കുന്നു

  • @aryaat8198

    @aryaat8198

    2 жыл бұрын

    1901 മുതൽ ഉള്ള

  • @abhijithdinakaran6595

    @abhijithdinakaran6595

    Жыл бұрын

    ജയറാം എന്നാ കുഴപ്പം.. പാർവതി നു കളും ഗ്ലാമർ ജയറാം ആണ്

  • @jamsheelarafeek2688

    @jamsheelarafeek2688

    Жыл бұрын

    Jayaraam athilum koodutha monjaaa😍ippoyum nilanilkkunnu

  • @ull893

    @ull893

    Жыл бұрын

    കല്യാണം കഴിക്കുന്നതിനു നിങ്ങളുടെ നാട്ടിൽ, അടിച്ചോണ്ടു പോകുക എന്നാണോ പറയുക.... എന്തൊരു സംസ്കാരം 😌

  • @arunvlogmalayalam2572
    @arunvlogmalayalam25722 жыл бұрын

    പഴയ കാല ഗ്രാമഭംഗി ആഴ്ത്തി കൊണ്ടു പോകുന്ന മനോഹര പ്രണയ, കോമഡി ,രാഷ്രീയ എല്ലാമുള്ള 1989 ൽ കമൽ സംവിധാനം ചെയ്ത ഒരു മനോഹര ഗ്രാമീണ ചിത്രം. എന്തൊരു ഭംഗി, ഇതുപോലുള്ള സിനിമകൾ ഇനി ഓർമ്മയിൽ മാത്രം, ജയറാം പാർവ്വതി പ്രണയം സൂപ്പർ, പപ്പു 😅😅ഫിലോമിന ഒരു രക്ഷയും ഇല്ല .😂ഒരുപാട് ചിരിക്കാൻ ഉള്ള ഒരു നല്ല ഗ്രാമഭംഗിയുള്ള ചിത്രം😍😍😍🌷😍😍🌷🌹🌹🌹🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ജയറാം പാർവ്വതി ജഗതി ശ്രീകുമാർ ഇന്നസെൻ്റ് കുതിരവട്ടം പപ്പു ഫിലോമിന ഒടുവിൽ ഉണ്ണികൃഷ്ണൻ മാമുക്കോയ വിജയരാഘവൻ മാള അരവിന്ദൻ ജനാർദ്ദനൻ കെ.പി.എ.സി.ലളിത സിദ്ധിക്ക് ശങ്കരാടി പ്രസീദ സി.ഐ .പോൾ ആർ.കെ .നായർ വത്സല മേനോൻ വിധു കൃഷ്ണൻ പിന്നീട് ഒരിക്കലും കൃഷ്ണനും കൊച്ചാപ്പിയും, ചിറ്റാറിക്കടവത്ത് പ്രത്യക്ഷപ്പെട്ടില്ല. ചിറ്റാരിക്കടവിൽ ജനജീവിതം വീണ്ടും സാധാരണ നിലയിലായി, ലക്ഷ്മി ടാക്കീസ് കേശുവിന് തിരിച്ചുകിട്ടി, സത്യാഗ്രഹം മടുത്ത് മുഗലം ജി, സംഘവും നാടുവിട്ടപ്പോൾ, തങ്കച്ചൻ വീണ്ടും ഷാപ്പു തുറന്നു. കുഞ്ഞമ്പു നായരുടെ നേതൃത്വത്തിൽ അച്ഛൻ്റെയും, വെളിച്ചപ്പാടിൻ്റെയും, കാർമ്മികത്വത്തിൽ കേശു വിൻ്റെയും, മല്ലികയുടെയും വിവാഹം ആഘോഷപൂർവ്വം നടന്നു. ചിറ്റാരിപ്പുഴ പിന്നെയും പിന്നെയും ശാന്തമായൊഴുകി. പ്രാദേശിക വാർത്തകൾ അവസാനിക്കുന്നു🌹🌹🌹🌹🙏🙏🙏🙏🙏🙏😍😍😍😍🔥🔥🔥🔥🔥🔥🌹🌹🌹💪

  • @sajeevkumarkr1777
    @sajeevkumarkr177710 ай бұрын

    ഇതൊക്കെ ഒരു നൊസ്റ്റാൾജിയ ഓർമ്മകൾ ഉണർത്തുന്ന നിമിഷം. ഒരിക്കലും തിരിച്ചു കിട്ടാത്ത കാലഘട്ടം.

  • @anusha9518
    @anusha95183 жыл бұрын

    കുമാരസംഭവം.... കുമാരന്മാരുടെയും കുമാരിമാരുടെയും സംഭവം. ഇജ്ജാതി 🤣🤣🤣🤣🤣ജഗതി rocks 😎😎😎😎

  • @nathashanynu1651

    @nathashanynu1651

    Жыл бұрын

    🤣🤣🤣🤣🤣🤣

  • @rahulprincholam
    @rahulprincholam4 жыл бұрын

    എത്ര കണ്ടാലും മതിവരാത്ത കുറച്ച് സിനിമകളിൽ പെട്ട ഒരു സിനിമയാണ് ഈ സിനിമ. ഈ സിനിമയിലെ ഓരോ ഡയലോഗുകളും പറഞ്ഞു ഇന്നും നമ്മൾ ചിരിച്ചു പോകും.

  • @kiranvpdev5504
    @kiranvpdev55043 жыл бұрын

    കുട്ടിക്കാലത്തു ദൂരദർശനിൽ കണ്ട സിനിമ. വർഷങ്ങൾക്കു ശേഷം ഇപ്പോൾ മൊബൈലിൽ കാണുന്നു.

  • @abduaman4994

    @abduaman4994

    Жыл бұрын

    അന്ന് കിരൺ കരുതിയിട്ടുണ്ടാവില്ല മൊബൈൽ എന്ന ഒരു സാധനം വരും അതിൽ നെറ്റ് എന്ന ഒരു സംവിധാനം വരും അതിൽ ഞാൻ ഈ സിനിമ വീണ്ടും കാണും എന്നൊക്കെ അല്ലെ 😄

  • @anees9031
    @anees90313 жыл бұрын

    2020 ഇൽ കാണുന്നവരുണ്ടോ എന്നും ചോദിച്ച് വരുന്നവന്മാരുടെ ലിസ്റ്റ് ഇങ്ങ് തരണം , എനിക്കവന്മാരെ ശിക്ഷിക്കാനാ 😆

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh28903 жыл бұрын

    കമലിന്റെ സംവിധാനം, രഞ്ജിത്തിന്റെ തിരക്കഥ, തനി നാട്ടിൻപുറം, ടാക്കിസ് എല്ലാം നന്നായിട്ടുണ്ട് 👍🙏👌😄

  • @nithinnitz1239

    @nithinnitz1239

    2 жыл бұрын

    കൺക്കെട്ട് , ഗോളാന്തര വാർത്ത , വാർത്ത , വാർത്തകൾ ഇതുവരെ , പ്രാദേശിക വാർത്തകൾ എല്ലാം കാണൂവെറൈറ്റി ഇതിൽപരം വേറെ തരക്കേടില്ലാത്ത പടങ്ങൾ കാണാനിടയില്ല .

  • @rafeeqm8518

    @rafeeqm8518

    2 жыл бұрын

    Kozhikode""kadalunde

  • @7notesMusics

    @7notesMusics

    Жыл бұрын

    ജോൺസൺ മാസ്റ്ററുടെ സംഗീതം മറക്കാൻ പറ്റുമോ?

  • @aparnams1786
    @aparnams17865 жыл бұрын

    പഴയ കാലത്തെ ഗ്രാമകാഴ്ചകളിലെ ക്ക് കൊണ്ടുപോയി

  • @maybe6663

    @maybe6663

    3 жыл бұрын

    Yess

  • @mhsthafamusthafa5096

    @mhsthafamusthafa5096

    3 жыл бұрын

    S

  • @amalshaji6280

    @amalshaji6280

    3 жыл бұрын

    ❤️

  • @user-lq7hj3hy2t

    @user-lq7hj3hy2t

    2 жыл бұрын

    Oo😄😄

  • @rafeeqm8518

    @rafeeqm8518

    2 жыл бұрын

    Kozhikode

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 Жыл бұрын

    എത്ര നന്മ നിറഞ്ഞ സിനിമ 🥰അവസാനിച്ചപ്പോൾ കണ്ണ് നിറഞ്ഞു തീർന്നു പോയല്ലോ എന്നോർത്ത്, അത്രമാത്രം മുഴുകിപ്പോയി ചിറ്റാരിക്കടവിലെ പ്രശ്നങ്ങളിൽ, ഞാനും ചിറ്റാരിക്കടവിൽ താമസിക്കുന്ന പോലെ ആയി 😄അവസാനം പപ്പു ചേട്ടന്റെയും കൂട്ടരുടെയും ഓട്ടത്തിൽ പോലും ഞാനും കൂടെ ഓടി 🤣കമലിന്റെയും ജോൺസൻ മാസ്റ്ററുടെയും മന്ത്രികത മനസ് നിറച്ചു, ജയറാം, പാർവതി, ജഗതി, മാള, പപ്പു,ഒടുവിൽ ഉണ്ണികൃഷ്ണൻ,ഇന്നസെന്റ്, ജനർദനൻ, സി ഐ പോൾ, സിദ്ദിഖ്, വിജയ രാഘവൻ,ഫിലോമിന, ലളിത, വത്സല മേനോൻ, പ്രസീത എല്ലാവരും എല്ലാവരും എത്ര നന്നായിരുന്നു 😊. ചിറ്റാരിക്കടവിനെ പ്രതിപാദിച്ചു കൊണ്ടുള്ള മനോഹരമായ ഒരു പാട്ടും എല്ലാം എല്ലാം ഒരു വിരുന്നൊരുക്കി നിഷ്കളങ്കമായ ഈ സിനിമ 🥰❤️❤️❤️❤️❤️❤️1989കാലഘട്ടം. അന്ന് ഞാൻ ജനിച്ചു പോലുമില്ല 🙏🏻🙏🏻🙏🏻🙏🏻മനോഹരസിനിമ, അച്ഛൻകുഞ്ഞെ പോവാം.. പിന്നേ പൂവാം 🤣🤣🤣👍🏻

  • @sulthanmuhammed9290

    @sulthanmuhammed9290

    Жыл бұрын

    സത്യം 😍ഓൾഡ് പടങ്ങൾ കണ്ടിരിക്കാൻ തന്നെ രസം ആണ്‌ ✌️

  • @sajupurushothaman6175
    @sajupurushothaman61756 жыл бұрын

    ഈ ചിത്രത്തിലെ ഏറ്റവും നല്ല കോമഡി ഫിലോമിനയും കുതിരവട്ടം പപ്പുവും നേരിട്ട് വരുന്ന ഒന്ന് രണ്ടു സീനുകളാണ് !!

  • @sunilkv7365

    @sunilkv7365

    5 жыл бұрын

    Saju purushothaman sathyam bro

  • @maybe6663

    @maybe6663

    3 жыл бұрын

    😂🤣

  • @prameeshmohanan272

    @prameeshmohanan272

    3 жыл бұрын

    Aa time le bgm💞

  • @dreamshore9

    @dreamshore9

    2 жыл бұрын

    ആ സീൻ കണ്ട അറിയാം വളരെ സീരിയസ് ആയിട്ടാ ആ സിറ്റുവേഷൻ അഭിനയിച്ചേ പക്ഷെ നമ്മൾ കോമഡി ട്രാക്കിൽ കാണുന്നു acting ബ്രില്ലിൻസ് പിന്നെ bgm

  • @sreerajsreeraj5331
    @sreerajsreeraj5331 Жыл бұрын

    ചിറ്റാരിക്കടവ് ലക്ഷ്മി ടാക്കീസിൽ നാളെമുതൽ 😂ഇതാ ഇന്ന് മുതൽ 😂😂..... ജഗതി ചേട്ടൻ..... ഇന്നസെന്റ് ചേട്ടൻ വക വേറെ 😂..... ഇതാ ഇന്ന് മുതൽ ഇതാ നാളെ മുതൽ 😂😂😂😂😂ഇജ്ജാതി പടം.....

  • @moviediariesmalayalam
    @moviediariesmalayalam2 жыл бұрын

    ഇത്രയും നാൾ കാണാതിരുന്നതിൽ ഞാൻ ഖേദിക്കുന്നു..... Best movie ❤

  • @nibinjose1272
    @nibinjose12724 жыл бұрын

    The Look between Velichapad and Philomina is Legendarily Hilarious...

  • @manojkumarchandrasekhran3315

    @manojkumarchandrasekhran3315

    2 жыл бұрын

    iys a honesty love

  • @livefreetodiehard2550

    @livefreetodiehard2550

    Жыл бұрын

    Its pain man, once it was comedy. Knowing the pain of separation, its no longer a joke.

  • @robyroberto8606
    @robyroberto86062 жыл бұрын

    കമൽ & രഞ്ജിത് കൂട്ടു കെട്ടിൽ ഇറങ്ങിയ സിനിമകൾ 1)പ്രാദേശിക വാർത്തകൾ 2)പെരുമണ്ണപുരത്തെ വിശേഷങ്ങൾ 3)കൈ കുടഞ്ഞ നിലാവ്

  • @amcenigmaticmechanicaledit430

    @amcenigmaticmechanicaledit430

    Жыл бұрын

    ഓര്‍ക്കാപ്പുറത്ത്

  • @jamsheer2268
    @jamsheer22684 жыл бұрын

    47:22 സിദീഖ് ഇജ്ജാതി ഓട്ടം

  • @remyahari2476
    @remyahari24765 ай бұрын

    2024 kanunnavar ondo😊

  • @MrANAN5432
    @MrANAN54324 жыл бұрын

    സൂപ്പർ സിനിമ... എല്ലാരും നന്നായിട്ട് അവരുടെ വേഷങ്ങൾ അവതരിപ്പിച്ചു... ഉഗ്രൻ കാസ്റ്റിംഗ്..... പിന്നെ നല്ല കഥ 😍😍😍😍

  • @foxprotocol7874
    @foxprotocol78744 жыл бұрын

    സിനിമ, കള്ള്, രാഷ്ട്രീയം- ഇത് മൂന്നും ഒരമ്മപെറ്റ മക്കളാ... An everlasting fact....Jagathy rocks

  • @aviyal3020

    @aviyal3020

    Жыл бұрын

    ഇപ്പോ ഒന്ന് കൂടി ഉണ്ട് ലോട്ടറി 😄

  • @HariS-fg5oj

    @HariS-fg5oj

    11 ай бұрын

    ​@@aviyal3020😏

  • @njr2776
    @njr27763 жыл бұрын

    ജഗതി ചേട്ടൻ ഉള്ള പടമാണോ അത് എത്ര പൊട്ടയാണെങ്കിലും കണ്ടിരിക്കും 😍😍

  • @thumbi9588
    @thumbi95885 ай бұрын

    2024ൽ ഈ സിനിമ കാണുന്ന ആരേലും ഉണ്ടോ??👍🏻👍🏻👍🏻

  • @arc9796
    @arc97964 ай бұрын

    2024 il കാണുന്നവരുണ്ടോ 😍

  • @bibinjacquard9274
    @bibinjacquard92745 жыл бұрын

    രതിയുടെ മുന്നിൽ ഒരു ഭക്തി ചേർത്ത് ഭക്തരതി - ഇപ്പോഴും അത് തന്നെയാണ് നടക്കുന്നത്. എന്ത് ചെറ്റത്തരം കാണിച്ചിട്ടും അത് ഭക്തി കൊണ്ടാണെന്നു പറഞ്ഞാൽ സുഖമായിട്ട് വിറ്റ് പോകും. ജഗതിയുടെ തഗ് ലൈഫ് ഡയലോഗ്.

  • @crstafarkadappayil2432
    @crstafarkadappayil24323 жыл бұрын

    ഈ ടാക്കീസ് ഇതിന്റെ ലൊക്കേഷൻ കോഴിക്കോട് പെരുമണ്ണ പഞ്ചായത്ത് അതായത് ഇന്നത്തെ കോമഡി താരം ഹരീഷ് കണാരൻറ് നാട് ഈ ടാകീസിൽ പടം കണ്ടിട്ടുണ്ട് ഞാൻ ഇന്നി ടാകീസില്ല പൊളിച്ചു കളഞ്ഞു ഈ പടം വീണ്ടും കണ്ടപ്പോൾ ആ പഴയ കാലം ഓർമ വന്നു മൾട്ടിപ്ലസിലിരുന്ന് മാത്രം സിനിമ കണ്ടവരോട് ഈ പഴയകാല സിനിമകോട്ടകയിലിരുന്ന് സിനിമ കാണുന്ന സുഖം എന്തെന്ന് ചോദിച്ചാൽ അവർക്കിത് അന്യമായിരിക്കും അവർക്കറിയില്ല ഒരു മൾട്ടിപ്ലസ്സിനും കിട്ടില്ല ഇത്രയും സുഖം

  • @ericscr007

    @ericscr007

    Жыл бұрын

    Shari rajave

  • @iam7554
    @iam75543 жыл бұрын

    22:27 പപ്പു and ഫിലോമിന ചേച്ചി, Mass face to face romantic seen

  • @liveandletlive1347

    @liveandletlive1347

    3 жыл бұрын

    😃

  • @ajipm7124
    @ajipm71245 ай бұрын

    2024ൽ കാണുന്നവർ ഉണ്ടോ

  • @mrsupra04

    @mrsupra04

    2 ай бұрын

    Yes

  • @aiswaryaps5850
    @aiswaryaps58505 ай бұрын

    ഇപ്പോഴും ഈ തെങ്ങും പറബ് എല്ലാം ഉണ്ടാകുമോ ആവോ 🤔 നല്ല പ്രകൃതി രമണീയം ആയ സ്ഥലം

  • @swaminathan1372
    @swaminathan13723 жыл бұрын

    ഈ വയസ് കാലത്ത് ഒരു രണ്ടാം കെട്ടിന് എന്നെ എന്തിനാ നിർബന്ധിയ്ക്കുന്നേ കേശു....

  • @kasimtpkasim264
    @kasimtpkasim2643 жыл бұрын

    ചിറ്റാറിക്കര ലക്ഷ്മി ടാക്കിസിൽ ഇതാ ഇന്ന് മുതൽ നാളെ മുതൽ

  • @Perfectsound88
    @Perfectsound884 жыл бұрын

    2020 il Kaanunavar Like Adicheku👇👇👇👇👇👇

  • @akhilvinayak2454

    @akhilvinayak2454

    4 жыл бұрын

    ഇല്ല

  • @jobyjoseph6419

    @jobyjoseph6419

    3 жыл бұрын

    2020ഒക്ടോബർ 10 ഉച്ചക്ക് 3.10നു കാണുന്നു

  • @lalitham7113

    @lalitham7113

    3 жыл бұрын

    Oct 23.time... 20. 21 kanunu

  • @arr8223

    @arr8223

    3 жыл бұрын

    Inganathe cmnt kanunakond pazhe films oke nokan thane madupp aan kop

  • @raziharoon1997

    @raziharoon1997

    3 жыл бұрын

    Erangi po opunde

  • @rajifathima279
    @rajifathima2794 жыл бұрын

    മാമുക്കോയ ട്രോൾ കണ്ട് സിനിമ കാണാൻ വന്നവര് ഉണ്ടോ

  • @shafi9027

    @shafi9027

    4 жыл бұрын

    Yes😍

  • @mohamedhamdan3179

    @mohamedhamdan3179

    4 жыл бұрын

    ഞാൻ

  • @rajeesca6641

    @rajeesca6641

    4 жыл бұрын

    S tiktok

  • @abbas.atabbasat9303

    @abbas.atabbasat9303

    3 жыл бұрын

    Yes

  • @majeedtp532

    @majeedtp532

    3 жыл бұрын

    എസ്സ്

  • @sg406
    @sg4063 жыл бұрын

    അച്ഛൻ കുഞ്ഞേ പോകാം ,,പിന്നെ പോകാം (maala & vijayaraghavan super combination

  • @pramods3933
    @pramods39334 жыл бұрын

    പഴയ സിനിമകൾ തരുന്ന ഒരു മനസുഖം ഒന്ന് വേറെത്തന്നെ. സൂപ്പർ ലൊക്കേഷൻസും നടന്മാരും പാട്ടുകളും.....

  • @praveenkuruppath
    @praveenkuruppath2 жыл бұрын

    പഴയ സിനിമകൾ വല്ലാത്ത ഒരു അനുഭവമായിരുന്നു മറക്കാൻ പറ്റുന്നില്ല ഒന്നും

  • @anilachari1
    @anilachari14 жыл бұрын

    നിഷ്കളങ്കമായ, ഒരുഗ്രാമം, ഒരു ചെറിയ പ്രണയം, പണം, അധികാരം, വർഗ്ഗീയത, രാഷ്ട്രീയം, ബോംബ്,,,, എത്ര ഭംഗിയായ കഥ പറച്ചിൽ, രഞ്ജിത്ത് great

  • @jj-qc1iw
    @jj-qc1iw2 жыл бұрын

    5:42 ..Pand ethra odiyatha ithupole notice parakkan..good old days....never come back😓😓😓😓

  • @SuperSaiyan-1000
    @SuperSaiyan-10003 жыл бұрын

    Angane avar randum koodi preamichangu ketti. Poli.....😄😄😄😄😄😄

  • @sarilkummath
    @sarilkummath2 жыл бұрын

    സിദ്ദിഖ് പല്ല് തേക്കുമ്പോൾ ആ മുണ്ട് ഉടുത്ത് നിൽക്കുന്നത് കണ്ടാ അതാണ് നാച്ചുറൽ👌💚💜

  • @Sk-fb8ws
    @Sk-fb8ws2 жыл бұрын

    ഇലക്ഷനും വീട് പണിയും(വിജയരാഘവൻ )അന്നും ഇന്നും രാഷ്ട്രീയക്കാർ ഒരുപോലെ തന്നെ

  • @mujeebminnu293
    @mujeebminnu293Ай бұрын

    2024 ഏപ്രിൽ 28 ആം തീയതി രാത്രി 10 മണി മുതൽ ഞാൻ കാണുന്നുണ്ട് സഹോദരാ 😂

  • @kb.kottoor2403
    @kb.kottoor24034 ай бұрын

    ഇതുപോലെ ഒരു കാലഘട്ടത്തിൽ 😢😢ജീവിച്ചാൽ മതി ആയിരുന്നു

  • @beniesmathai7201
    @beniesmathai72015 жыл бұрын

    മദ്യമെ വിഷമെ വിഷ മദ്യമേ മംഗളം ജി rocks

  • @shadowmedia7642
    @shadowmedia76423 жыл бұрын

    സിദ്ദിഖ് വേറെ ലെവല്‍ 😂😂

  • @sunilshyne777
    @sunilshyne777 Жыл бұрын

    ചില സിനിമകളുണ്ട്.അവ കണ്ടാൽ സ്മാർട്ട്‌ ഫോണും, ഇന്റർനെറ്റും,സിറ്റി ലൈഫും,ഗൂഗിൾ പേയും വർഗീയത നിറഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളും ഉപേക്ഷിച്ചു, ടൈം മെഷീനിൽ പിറകോട്ടു പോയി പാലക്കാട്ടുള്ള ഏതെങ്കിലും ഗ്രാമത്തിൽ പോയി ജീവിക്കാൻ തോന്നും..അങ്ങനെ തോന്നുന്ന ഒരു സിനിമയാണ് പ്രാദേശികവാർത്തകൾ ❤️

  • @rkparambuveettil4603
    @rkparambuveettil46033 жыл бұрын

    1989 ൽ രഞ്ജിത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നി രചനയിൽ കമൽ സംവിധാനം ചെയ്ത് എസ്. ശിവപ്രസാദ് നിർമ്മിച്ച മലയാള ചിത്രമാണ് **പ്രാദേശിക വർത്തകൾ **. ജയറാം, പാർവതി, ജഗതി ശ്രീകുമാർ, ഇന്നസെന്റ് മാള അരവിന്ദൻ കെ.പി.എ.സി. ലളിത ശങ്കരാടി കുതിരവട്ടം പപ്പു ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്[. ഷിബു ചക്രവർത്തി ഗാനങ്ങൾ രചിച്ചു. ചിത്രത്തിന്റെ സംഗീതം രചിച്ചത് ജോൺസണാണ്.. സെൻട്രൽ പിക്ചേഴ്സ് 2 മാർച്ച് 1989 ന് കേരളത്തിൽ റിലീസിംഗ് ചെയ്തു ..

  • @akhilcm6440

    @akhilcm6440

    2 жыл бұрын

    ചേട്ടനു പാട്ടിന്റെ വരികൾ എല്ലാം എവിടുന്നാ കിട്ടുന്നെ

  • @mmanzoormajeed1
    @mmanzoormajeed1 Жыл бұрын

    ഏവർഗ്രീൻ കമൽ ,ജയറാം, രഞ്ജിത്ത് ചിത്രം, എത്ര കണ്ടാലും മടുക്കാത്ത ചിത്രം, പാർവ്വതി ,ജയറാം കോമ്പോ😍😍

  • @prasadkozhithodi6458
    @prasadkozhithodi64582 жыл бұрын

    ബോംബ് ഉണ്ടാക്കുബോൾ ചിമ്മിനിവിളക്ക് അടുത്ത് വച്ച സീൻ 😆😆💓💓

  • @praseejakc9245
    @praseejakc92453 жыл бұрын

    Adipoli film👌👌👌😍😍😍! Parvathichechi jayarametan 😍😍😍😍👌👌👌

  • @manafmanaf1607

    @manafmanaf1607

    2 жыл бұрын

    🌹🌹❤❤

  • @vaappukadavu8834
    @vaappukadavu88342 жыл бұрын

    വെളിച്ചപ്പാടും...പള്ളീലച്ചനും...ഒരുമിച്ച്... ഓഹ്... വല്ലാത്തൊരു കാലമായിരുന്നു.അത്...പച്ചയായ കുറേ... മനുഷ്യർ

  • @viswanathviswanathpv5472

    @viswanathviswanathpv5472

    11 ай бұрын

    Mm akber vannathode poi alle

  • @muhsinaninu5457
    @muhsinaninu54573 жыл бұрын

    പണ്ടത്തെ ഗ്രാമീണ ഭംഗി അതൊന്നു വേറെ തന്നെ

  • @user-wj2gc6he4t

    @user-wj2gc6he4t

    2 жыл бұрын

    🤪Epozhum grameena bagi undu

  • @muhsinaninu5457

    @muhsinaninu5457

    2 жыл бұрын

    @@user-wj2gc6he4t പക്ഷെ മൊത്തം പ്ലാസ്റ്റിക് ഭംഗി ആണ്

  • @sulthanmuhammed9290

    @sulthanmuhammed9290

    Жыл бұрын

    @@muhsinaninu5457 കൊയിലാണ്ടി കോഴി കോഡ്

  • @Afzal_Mogral
    @Afzal_Mogral4 жыл бұрын

    Lock down കാലത്ത് ഈ സിനിമ കാണുന്നവർ ആരൊക്കെ 👇👇👇👇👇

  • @sudheeshc.s2793

    @sudheeshc.s2793

    4 жыл бұрын

    What.......

  • @fathimasaniyya6082

    @fathimasaniyya6082

    3 жыл бұрын

    @@sudheeshc.s2793 watt ninte appan

  • @sudheeshc.s2793

    @sudheeshc.s2793

    3 жыл бұрын

    @@fathimasaniyya6082... extanally... your,, ask..

  • @jishnujk3822

    @jishnujk3822

    3 жыл бұрын

    Innu kandatha

  • @Afzal_Mogral

    @Afzal_Mogral

    3 жыл бұрын

    @@jishnujk3822 👍😂

  • @prajinkumar007
    @prajinkumar0074 жыл бұрын

    എന്താടാ നിന്റെ പേര്? ജബ്ബാർ നായരാ? അല്ല,നമ്പൂതിരി😂😂

  • @SabuXL

    @SabuXL

    3 жыл бұрын

    ഹഹഹാാ 😂.ഓ എന്റെ ചങ്ങാതീ ഇത് പോലെ ഇരുവരും ചേർന്ന് എതോ പടത്തിൽ പറയുന്നുണ്ട് , " എടോ അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല ഇവിടെ." " മാണ്ട , അയിന് ഞമ്മള് ഇസ്ലാമല്ലേ. പിന്നെ എന്താണ് കൊയപ്പം!" ഹി

  • @_ridhan_tvz

    @_ridhan_tvz

    3 жыл бұрын

    @@SabuXL മക്കൾ മാഹാത്മ്യം - movie name 😀😀

  • @SabuXL

    @SabuXL

    3 жыл бұрын

    @@_ridhan_tvz ഓ ശരി ചങ്ങാതീ 👍🏼 ഇപ്പോൾ ഓർമ വന്നു ട്ടോ. നന്ദി

  • @_ridhan_tvz

    @_ridhan_tvz

    3 жыл бұрын

    @@SabuXL 😊😊😊

  • @kasimkp462
    @kasimkp4623 жыл бұрын

    Jayaram big fan of Kozhikode

  • @sreelekhasajith1786
    @sreelekhasajith17863 жыл бұрын

    Comment box തുറക്കുന്നതിന് മുൻപേ സുഹൃത്തിനോട് പന്തയം വച്ചു.. തെറ്റിയില്ല first കമന്റ്‌ "2020 ൽ ഇത് കാണുന്നവർ like അടിച്ചേ".. കഷ്ടം എല്ലാ പഴയ ചിത്രങ്ങളിലും കാണും ഈ കമന്റ്‌

  • @sureshg3068

    @sureshg3068

    3 жыл бұрын

    3000 ൽ കാണുന്നവരുണ്ടോ. അങ്ങനെ പറഞ്ഞോണ്ട് അന്നും വരും. ഈ ഊള കമെന്റ് വായിച്ചു വായിച്ചു മടുത്തു.

  • @nostalgiawithnikita6913
    @nostalgiawithnikita69135 жыл бұрын

    Superb film... Pazhaya nammude naadu... Adipoli gramam cheriya town... Pnne ithile oro characterS jayaramettan parvathy chechi jagathi sir philomina chechi oduvil sir kuthiravattom pappu ellarum super... Such an awesome movie

  • @babisadiya9866

    @babisadiya9866

    5 жыл бұрын

    Nikhitha Kk sharikkum innathe films miss cheyyuka nammude pandathe grameenathayum pachayaya charactersumanu 😢

  • @shibinmoosa2169
    @shibinmoosa21694 ай бұрын

    2024 ലും വന്നു നോക്കിയവർ ഉണ്ടോ??

  • @FitForLife787
    @FitForLife7873 жыл бұрын

    Being Tamilian, I enjoyed whole movie Itho inthu muthal... Naalai muthal😂

  • @jayaprabhatp2874

    @jayaprabhatp2874

    2 жыл бұрын

    😄😄

  • @FitForLife787

    @FitForLife787

    2 жыл бұрын

    @@jayaprabhatp2874 Did you notice 😂

  • @AmizzzworldAmi

    @AmizzzworldAmi

    2 жыл бұрын

    Sathyam 🤣🤣🤣. Kore chirichu 🤭

  • @FitForLife787

    @FitForLife787

    2 жыл бұрын

    @@AmizzzworldAmi Did you notice

  • @jayantheruvath9316
    @jayantheruvath93164 жыл бұрын

    ഇപ്പോൾ ഇത് കാണുന്നവരുണ്ടോ

  • @rejibaby4353
    @rejibaby4353 Жыл бұрын

    1987 ൽ കണ്ട സിനിമ ഇന്നും ബോർ അടിക്കാതെ കാണാൻ പറ്റുന്നു 🥰

  • @madhavam6276
    @madhavam62765 жыл бұрын

    15:01 ആരാടാ അവിടെ കൂവുന്നേ.. എനിക്കവരെ ശിഷിക്കാനാ 😄😄😄😄 Innocent mass 😁😁😁😁

  • @salmanarakkal8574
    @salmanarakkal85744 жыл бұрын

    നാളെ മുതൽ ഇതാ ഇന്നുമുതൽ...❤❤❤

  • @me_myself_006
    @me_myself_0063 жыл бұрын

    1:17:51 jayaramettan മാസ്സ്🔥❤️

  • @antosworld9651
    @antosworld96515 жыл бұрын

    One of my favourite...😍

  • @abdulradheed5430
    @abdulradheed54304 ай бұрын

    Ranjith kamal jayaram combo

  • @akashnkmnkm5764
    @akashnkmnkm57645 жыл бұрын

    2019 l kanunavar arokke und ivide

  • @sabidbk3800

    @sabidbk3800

    4 жыл бұрын

    Akash nkm Nkm Njan und 18/11/2019

  • @akhilprakash31
    @akhilprakash31Ай бұрын

    വർഷം ഓരോന്നു കഴിയുമ്പോഴും, ഇക്കൊല്ലം കാണുന്നവരുണ്ടോ എന്ന് ചോദിക്കുന്നവനെ പിടിച്ചു ഇടിക്കാൻ താൽപര്യമുള്ളവർ ഉണ്ടോ???🎉

  • @funnyPETz.

    @funnyPETz.

    Ай бұрын

    ഇന്ന് കാണുന്നവർ ഉണ്ടോ...?😌

  • @sweetgirl-uq1fw
    @sweetgirl-uq1fw5 жыл бұрын

    അച്ഛൻ കുഞ്ഞേ പോവാം... പിന്നെ... പോവാം. മാള ചേട്ടൻ 🤩🤩

  • @swaminathan1372
    @swaminathan13723 жыл бұрын

    കുമാരന്മാരുടെയും കുമാരിമാരുടെയും സംഭവം കുമാരസംഭവം...

  • @prasaanthb8800
    @prasaanthb88004 жыл бұрын

    പിന്നെങ്ങനെ ഇങ്ങനൊരുത്തൻ എനിക്കുണ്ടായി? അതാണ് എനിക്ക് മനസിലാകാത്തത് 😁😁😁😁😁😁😁😁

  • @dreamshore9
    @dreamshore9 Жыл бұрын

    മികച്ച ശാരീരിക മാനസിക ആരോഗ്യം, ശുദ്ധമായ വെള്ളം ആഹാരം, കലർപ്പില്ലാത്ത ചങ്ങാത്തം,കുടുംബ ബന്ധം, സാമൂഹിക ഐക്യം, ആവശ്യത്തിനും അനാവശ്യത്തിനും സമയം,ജന്മി മേലാളിത്തം കാണിക്കാത്ത രാഷ്ട്രിയക്കാർ അങ്ങനെ അന്ന് ചെറുതെന്ന് കരുതിയിരുന്ന എന്നാൽ ഇന്ന് വളരെ മൂല്യവത്തായ പലതും ഉണ്ടായിരുന്ന ജനത

  • @UllasKadapra
    @UllasKadapra4 жыл бұрын

    സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ കണ്ടിട്ട് ലാൽ ജോസ് എഴുതിയ ടൈറ്റിൽ സോങ് കേൾക്കാൻ വന്നവരുണ്ടോ??

  • @sindhukadampatt5517
    @sindhukadampatt55173 жыл бұрын

    7:30 onwards What a beautiful scene! Oh God,This true face of Secularism in Kerala should prevail always...

  • @MikeJohnMentzer

    @MikeJohnMentzer

    2 жыл бұрын

    India*

  • @HariShankar-oy3ur
    @HariShankar-oy3ur2 жыл бұрын

    1:23:06: ജഗതി ചേട്ടൻ പാടുന്ന പാട്ട് കേൾക്കാൻ നല്ല രസമുണ്ട്

  • @akashnkmnkm5764
    @akashnkmnkm57645 жыл бұрын

    Jayaram , innocent, jagathi chetten, parvathy , philomina ,siddique , janardanan ellarum kollam

  • @ashiquesuresh3824

    @ashiquesuresh3824

    2 жыл бұрын

    Oraaale വിട്ടു പോയിട്ടോ മാമുകോയ

  • @ashmachandra5350
    @ashmachandra53504 ай бұрын

    2024 ൽ ആദ്യം കാണുന്ന പഴയ സിനിമ ❤

  • @hilolakarimova7312
    @hilolakarimova73124 жыл бұрын

    ലോക്ക്ഡൗൺ കാല കാഴ്ചകൾ

  • @sunilkv7365
    @sunilkv73655 жыл бұрын

    പപ്പുവേട്ടൻ ഫിലോമിനച്ചേച്ചി

  • @shylaazeez4233
    @shylaazeez42334 жыл бұрын

    39:34 ee dialogue kaettppo pettennu mansinakkare orma vnnu

  • @sreyaskrishna5860
    @sreyaskrishna58604 жыл бұрын

    പഴയ നല്ല സിനിമകളിൽ ഒന്നാണ് ഈ സിനിമ

  • @hashirhash5956
    @hashirhash59566 ай бұрын

    Aarum kaanathe poya agadhamaya pranayam Pappu Filomena 😔😔 💔 💔💔💔

  • @josepjomon
    @josepjomon3 жыл бұрын

    പോലീസുകാരനെ കുരങ്ങാന്നു വിളിച്ചാൽ കുഴപ്പമാണെങ്കിൽ കുരങ്ങിനെ പോലീസുകാരന്നു വിളിച്ചോട്ടെ 😁 innocent ❤❤

  • @elenajob6877

    @elenajob6877

    6 ай бұрын

    😅

  • @judhan93
    @judhan935 жыл бұрын

    *പാര്‍വതി ചേച്ചി സൂപ്പര്‍ അഭിനയം*

  • @mohammadrafi2410
    @mohammadrafi24104 жыл бұрын

    നീ ഒരു വിസ എടുക്ക് എന്തിനാ gulf ൽ പോവാനാ .അല്ല കക്കുസിൽ പോവാൻ 😀😀

  • @ullaspurushothaman3519
    @ullaspurushothaman35194 жыл бұрын

    2020 ൽ ആരെലു൦ കാണുന്നുണ്ടോ

  • @abbasabbas-cu2wi

    @abbasabbas-cu2wi

    3 жыл бұрын

    yes bro

  • @bhagyavenugopalbhagyavenug815
    @bhagyavenugopalbhagyavenug8153 жыл бұрын

    Jayaramettan and parvathy chechi❤️❤️

  • @hiranhiranpr3148

    @hiranhiranpr3148

    2 жыл бұрын

    Endhu rasava ye padavokke alle.. ❤❤

  • @swaminathan1372
    @swaminathan13723 жыл бұрын

    ഇവിടാരേലും സിഗർട്ട് വലിയ്ക്കോ ബീഡി വലിയ്ക്കോ ചെയ്തിട്ടുണ്ടെങ്കി എന്നോട് പറഞ്ഞുളുട്ടോ.. എനിയ്ക്കവരെ ശിക്ഷിയ്ക്കാനാ...🤣🤣🤣

  • @mohammedkh7704
    @mohammedkh77043 жыл бұрын

    Pandathe kaalam thirich kittiya oru feel

  • @anupriyaka2081
    @anupriyaka20813 жыл бұрын

    Pazaya cinema kal okke aanu cinema .. ethra nalla sundaram aanu kaanaan nalla story .. grama bhangi okke kananam enkil pazaya cinema kal Kanda mathii

  • @reshmasprettyworld
    @reshmasprettyworld4 жыл бұрын

    Sprrrrrrrrrr move. ...jayaram polichuuu 👍👍👍👍

  • @NAiRs
    @NAiRs4 жыл бұрын

    89 ലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാർട്ടി മതേതരത്തിൻ്റെ മുഖം ഇങ്ങനൊക്കെയായിരുന്നു.!

  • @stephyvarghese7517
    @stephyvarghese75174 жыл бұрын

    Enth glamoura jayaram

  • @alone-ds9nq
    @alone-ds9nq4 жыл бұрын

    2020il കാണുന്നത് ആരൊക്കെ

  • @shamsudheenalipparamba3194

    @shamsudheenalipparamba3194

    4 жыл бұрын

    ഞാൻ

  • @reeyasr8160

    @reeyasr8160

    2 жыл бұрын

    2021

Келесі