Mazhavilkavadi Malayalam Full Movie | Jayaram | Urvashi | HD | Uncut |

Фильм және анимация

Mazhavilkavadi is a 1989 Malayalam film directed by Sathyan Anthikkad and written by Raghunath Paleri. It stars Jayaram, Urvashi, Sreeja , Sithara, Innocent, Karamana Janardanan Nair, Kaviyoor Ponnamma, Philomina, Sankaradi, Oduvil Unnikrishnan, Krishnan Kutty Nair, and Mamukkoya.
The film is considered one of the evergreen hits of Sathyan Anthikkad. It won four Kerala State Film Awards that year, the awards for Best Actress (Urvashi), Best Supporting Actor (Innocent), Best Music Director (Johnson), and Best Singer (K. S. Chithra).
Name : MAZHAVIL KAAVADI
Director : Sathyan Anthikkad
Actor : Jayaram
Actress : Urvasi | Sithara
Story : Raghunath Paleri
Producer : Siyad Kocker
Music : Johnson
Lyricist : Kaithapram
Banner : Kokers Films
Year : 1989
Copy Right : Wilson Audios & Videos

Пікірлер: 1 500

  • @gopikagopal1232
    @gopikagopal12323 жыл бұрын

    *ഉച്ചയ്ക്ക് ചോറുകഴിച്ചോണ്ട് ഇങ്ങനത്തെ പഴയ പടങ്ങൾ കാണുന്ന feel അത് വേറെയാ...*

  • @ardravijayan9347

    @ardravijayan9347

    3 жыл бұрын

    Exactly

  • @ashokmenon860

    @ashokmenon860

    3 жыл бұрын

    Absolutely

  • @ashokmenon860

    @ashokmenon860

    3 жыл бұрын

    Absolutely

  • @user-sonu986Roy

    @user-sonu986Roy

    3 жыл бұрын

    Ilove u gopika

  • @mufazfrno4653

    @mufazfrno4653

    3 жыл бұрын

    Sathyam

  • @maheshmurali8507
    @maheshmurali85073 жыл бұрын

    ഉർവശി ചേച്ചിയ്ക്ക് ആദ്യമായി (1989) മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ച സിനിമ 👏👏👏

  • @annammakurian1614

    @annammakurian1614

    Жыл бұрын

    Bhagyalakshmi dubbing suits Uruvashi....

  • @manshurmalayam6640

    @manshurmalayam6640

    6 ай бұрын

    Hot movie 10​@@annammakurian1614

  • @saafirsafeer9266
    @saafirsafeer92663 жыл бұрын

    അവസാനം കോവിൽ നോക്കി ഉർവശിയുടെ ഒരു നിൽപ്പുണ്ട്... എത്ര മികച്ച ഭാവഭിനയം

  • @91876540
    @918765403 жыл бұрын

    ജയറാം, ഉർവ്വശി,സത്യൻ അന്തിക്കാട്, പഴനി ആഹാ... ആയിരം വട്ടം കണ്ടാലും കൊതി തീരില്ല ഈ സിനിമ.2023ൽ കാണുന്നവർ ഉണ്ടോ?

  • @soundvolvYT

    @soundvolvYT

    3 жыл бұрын

    Watching from Mars 👽 in 7052

  • @sidheekkp8031

    @sidheekkp8031

    3 жыл бұрын

    Ys

  • @faizaltk9707

    @faizaltk9707

    3 жыл бұрын

    2021✌️✌️

  • @arunkumararunkumar5061

    @arunkumararunkumar5061

    3 жыл бұрын

    ഏറ്റവും കൂടുതൽ കണ്ട സിനിമ ഇപ്പോഴും.

  • @akhil.a6101

    @akhil.a6101

    3 жыл бұрын

    Satiyam

  • @Jacksheppeard33
    @Jacksheppeard333 жыл бұрын

    പകുതിക്ക് വെച്ച് വന്ന ഉർവശി സിനിമ മുഴുവനും അങ്ങ് കൊണ്ട് പോയി. എന്തൊരു അഭിനയം.... 💯

  • @reenatk6598
    @reenatk65982 жыл бұрын

    1989 ൽ മഴവിൽക്കാവടി എന്ന ഈ ഫിലിം നു ആണ് ആദ്യമായി ഉർവശി സ്റ്റേറ്റ് അവാർഡ് നേടുന്നത്. നായികാ സിതാര ആയിരുന്നെങ്കിലും ഫിലിം തുടങ്ങി ഏകദേശം ഒരു മണിക്കൂർ നു ശേഷം പ്രത്യക്ഷപെടുന്ന ഉർവശി ആണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്നത്. And she deserves it👏👏👏👏

  • @rajanp4688
    @rajanp46884 жыл бұрын

    ഇന്നും ഈ പടം കാണുന്നവർ ഒന്ന് like അടിച്ചേ... ❤❤❤❤

  • @coolvibesAbhijaS3

    @coolvibesAbhijaS3

    3 жыл бұрын

    Yz

  • @sidheekkp8031

    @sidheekkp8031

    3 жыл бұрын

    Ys

  • @vishnudas681

    @vishnudas681

    3 жыл бұрын

    Yes Jayaraminte old movie kanan oru sukha

  • @surjithsomaraj6748
    @surjithsomaraj67483 жыл бұрын

    രണ്ടുപേരെയും യാത്രയാക്കിയതിനു ശേഷം ഉർവശിയുടെ ഒരു നോട്ടം ഉണ്ട്... പളനി മലയിലേക്ക്.... ആ നിമിഷം വരെ നിറഞ്ഞു ആടിയവരെ ഒക്കെ ആ ഒരു ഒറ്റ നോട്ടത്തിൽ പിന്നിലാക്കികളഞ്ഞു ഉർവശി 👌👌👌

  • @sumeshks8047

    @sumeshks8047

    3 жыл бұрын

    സത്യം അത് കണ്ടപ്പോൾ മനസിലെവിടെയോ വല്ലാത്ത ഒരു നൊമ്പരം ഫീൽ ചെയ്തു

  • @happinessinlife7006

    @happinessinlife7006

    3 жыл бұрын

    True.... She is highly talented

  • @chandrikap5471

    @chandrikap5471

    3 жыл бұрын

    True....Njan ee comment idan vannath aanu,ee moviek Urvashik best actressnu ulla state award kitti,last scene mathram kond Urvashi movie complete angu kond poyi.......2nd heroine aayit vannu state award medicha legendary actress Urvashi .......Indiayile best actress ennu Kamalhassan Sir paranjath veruthe alla

  • @sumeshsumeshps5318

    @sumeshsumeshps5318

    2 жыл бұрын

    @@sumeshks8047 യെസ് ബ്രോ

  • @sumeshsumeshps5318

    @sumeshsumeshps5318

    2 жыл бұрын

    വളരെ സത്യം

  • @ajeeshkv2205
    @ajeeshkv22053 жыл бұрын

    മൊബൈലും വാട്സ്ആപ്പും ഫേസ് ബുക്കും ഒന്നും ഇല്ലാത്ത കാലത്തെ പ്രണയം.. എന്തൊരു മനോഹരം

  • @mahadevan4918

    @mahadevan4918

    3 ай бұрын

    1:12:45 1:13:02x

  • @mahadevan4918

    @mahadevan4918

    3 ай бұрын

    1:14:13

  • @Sajithkumar-xz4ep
    @Sajithkumar-xz4ep5 жыл бұрын

    നൂറോളം വട്ടം Tv യിൽ കണ്ടു ഇപ്പോൾ YouTubൽ കണ്ടു കാണാൻ വന്നപ്പോൾ അനേകം തവണ കണ്ട ഒത്തിരി പ്പേരെ കണ്ടു⛄🌞🌞

  • @sherinmathew9970

    @sherinmathew9970

    4 жыл бұрын

    Innale koode kandu 😍

  • @ibraheemmoosaakmoosaak1705

    @ibraheemmoosaakmoosaak1705

    3 жыл бұрын

    എന്റെയും എന്റെസഹധർമ്മിണിയുടെ യും വിവാഹ വർഷം റിലീസായ ഈ സിനിമ ഞാൻ ഒത്തിരി തവണ കണ്ടു ജയറാംന്റെ അഭിനയത്തിന് പൊൻതൂവൽ കിട്ടിയ നല്ലൊരു സിനിമ

  • @anishjohnjohn5851
    @anishjohnjohn58517 жыл бұрын

    മഴവിൽക്കാവടി സിനിമ കാണുമ്പോൾ നമുക്ക് നഷ്ടപ്പെട്ടു പോയ പഴയ നാട്ടുവഴിയും ഗ്രാമഭംഗിയും ഇനി തിരിച്ച് കിട്ടുമോ

  • @sharafalishan9025

    @sharafalishan9025

    6 жыл бұрын

    Anish John John ponmuttayidunna thaaraavu

  • @shamayilanaseershamayilana813

    @shamayilanaseershamayilana813

    6 жыл бұрын

    Pazani place ippozum iganatannyano Kanan kodiyavunnu

  • @subairsubi2191

    @subairsubi2191

    6 жыл бұрын

    +Shamayila Naseer Shamayila Naseer തമിഴ് നാട് ഇപ്പോഴും ഏറെ കുറെ ഒക്കെ ഇങ്ങനെ തന്നെ ആണ്... ഗ്രാമങ്ങൾ ഒക്കെ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ തിരിച്ചു പോരാൻ തോന്നില്ല...

  • @nikhiltr4855

    @nikhiltr4855

    6 жыл бұрын

    Anish John John ithonnum engum poyittilla..kannuthurannu nokkeda

  • @robinjohnson5887

    @robinjohnson5887

    6 жыл бұрын

    ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല

  • @myindiamyindia9007
    @myindiamyindia90074 жыл бұрын

    ഈ സിനിമ തിയേറ്ററിൽ പോയ് 8 തവണ കണ്ടിട്ടുണ്ട് .. അന്ന് ഫ്രണ്ട്സിറ്റിന് 2 രൂപാ വെറും രണ്ട് രൂപാ മാത്രമേ ചാർജുള്ളൂ .. പ്രി ഡിഗ്രിക്ക് പഠിക്കുന്ന സമയം .. ഈ സിനിമയിലെ പളനിയുടെ ദൃശ്യങ്ങൾ എന്റെ മനസ്സിനെ ഒരു പാട് ആകർഷിച്ചു .. ഒരു ദിവസം ആരുമറിയാതെ ഞാൻ പളനിക്ക് പോയ് ... കോളേജിൽ പോയ ഞാൻ വിട്ടിൽ പറയാതെ പളനിക്ക് പോയ് ..

  • @vimalkumar-sg6eg

    @vimalkumar-sg6eg

    4 жыл бұрын

    :)

  • @sreelethakrishnankutty9693

    @sreelethakrishnankutty9693

    4 жыл бұрын

    ഹോ

  • @jyothishkrishnan786

    @jyothishkrishnan786

    4 жыл бұрын

    ithokke which district place ?

  • @melvinpaul1236

    @melvinpaul1236

    4 жыл бұрын

    Ippo evideya, enda paripadi. Pazanilano...

  • @sharathkannur9561

    @sharathkannur9561

    4 жыл бұрын

    Enth thallada myre

  • @bushrahakim2426
    @bushrahakim24264 жыл бұрын

    "മഴവിൽക്കാവടി " മലയാള സിനിമാ ചരിത്രത്തിൽ സ്വർണ്ണലിപികളിൽ എഴുതിവെക്കേണ്ട പേര് 🙂

  • @akhil.a6101

    @akhil.a6101

    3 жыл бұрын

    Satiyam aa

  • @oof8078
    @oof80783 жыл бұрын

    ഉർവശിയുടെ അഭിനയം കാണാർ ൻ മാത്രം സിനിമ കാണുന്ന ഞാൻ❤️❤️

  • @leninkuttan2038

    @leninkuttan2038

    3 жыл бұрын

    ഹായ് 🙏🙏🙏🙏💞💞💞💞💞💞

  • @abhiramimurali3222

    @abhiramimurali3222

    Жыл бұрын

    Same🥰

  • @anushkats2777
    @anushkats27773 жыл бұрын

    Time machine ഉണ്ടായിരുന്നെങ്കിൽ ആ കാലഘട്ടത്തിലേക്ക് പോകാമായിരുന്നു ❤️

  • @anoo001
    @anoo0014 жыл бұрын

    ഇതൊക്കെ ആണ് സിനിമ എത്ര കണ്ടാലും ആ ഫീൽ പോകില്ല... പടം കണ്ടാൽ അപ്പൊ പഴനിയിൽ പോകാൻ തോന്നും

  • @GHOST_HUNTING.01

    @GHOST_HUNTING.01

    3 жыл бұрын

    Sathyam

  • @akhil.a6101

    @akhil.a6101

    3 жыл бұрын

    Satiyam aa enikkum angane tanneyaa

  • @devikadevananda4080

    @devikadevananda4080

    2 жыл бұрын

    Yes

  • @remyzvlog7472

    @remyzvlog7472

    2 жыл бұрын

    Ys correct

  • @devanvb9770
    @devanvb97704 жыл бұрын

    2020 ൽ ഈ സിനിമ കാണുന്നവരുണ്ടോ 😂😍😓💘💑

  • @Thelakkadan

    @Thelakkadan

    4 жыл бұрын

    ഇരിക് തമ്പി നാൻ പാർകിരത്

  • @jameschungath8751

    @jameschungath8751

    4 жыл бұрын

    Ys

  • @tulasikottiyam9504

    @tulasikottiyam9504

    3 жыл бұрын

    illa

  • @devanvb9770

    @devanvb9770

    3 жыл бұрын

    @@tulasikottiyam9504 അതെന്താ??

  • @musthafatk4987

    @musthafatk4987

    3 жыл бұрын

    Illa

  • @shanumoviesvlogs
    @shanumoviesvlogs3 жыл бұрын

    പാലക്കാട്‌ ജില്ലയുടെ ഗ്രാമ ഭംഗി... അതേ പഴയ പട്ടാമ്പി, തണ്ണീർകോട്, ഒറ്റപ്പാലം, ഷൊർണൂർ, തൃത്താല.... എജ്ജാതി ബ്യൂട്ടിഫുൾ ജില്ല പാലക്കാട്‌... ഇന്നും അതുപോലെ തന്നെ.....

  • @_SAJIDMUHAMMED_

    @_SAJIDMUHAMMED_

    2 жыл бұрын

    ഇന്നും അതുപോലെ അല്ല 😔

  • @mubashirt3970

    @mubashirt3970

    2 жыл бұрын

    💪💪

  • @amala8683

    @amala8683

    Жыл бұрын

    Old പഴനി

  • @manubabu9472

    @manubabu9472

    Жыл бұрын

    😍

  • @anwarkv5384

    @anwarkv5384

    15 күн бұрын

    ഇന്ന് ധാരാവി പോലെ ആയി

  • @Diru92
    @Diru925 жыл бұрын

    ഗ്രാമങ്ങളുടെ കഥ പറയുന്ന സിനിമ എടുക്കാൻ സത്യൻ അന്തിക്കാട് കഴിഞ്ഞേ വേറെ ആരും ഉള്ളു. അന്നത്തെ സത്യൻ അന്തിക്കാട് സിനിമകളിൽ അഭിനയിച്ചിരുന്ന സ്ഥിരം അഭിനേതാക്കൾ ഉണ്ടായിരുന്നു. ആ സിനിമകൾ എടുത്തു നോക്കിയാൽ മനസ്സിലാകും, ഇവർക്കൊന്നും അഭിനയിക്കണ്ട കാര്യം ഇല്ല, ക്യാമറ നോക്കി അങ്ങ് perform ചെയ്താൽ മതി. Such a natural performers .A wonderful film ♥

  • @sunilkumar.skumar9772
    @sunilkumar.skumar97722 жыл бұрын

    അവസാനം പഴനി മലയിയ്ക്കു ഉർവശിയുടെ ഒരു നോട്ടം 😟😟😟😟♥️

  • @amal_b_akku
    @amal_b_akku5 жыл бұрын

    നമ്മുടെ പഴയ നാട്ടുവഴികളും, വയലുകളുമൊക്കെ കാണണമെങ്കിൽ ഈ ചിത്രം തന്നെ കാണണം❤❤❤🌲🌲🌴....... ജയറാമേട്ടൻ 😍

  • @somancharly
    @somancharly5 жыл бұрын

    ഒരിക്കലും തിരിച്ചു വരാത്ത ആ ബാല്യകാല ദിനങ്ങൾ, ഇപ്പൊ വിചാരിക്കുന്നു ഒരിക്കലും വളരേണ്ടിയില്ല എന്ന് !!!

  • @nishaasanthosh6513

    @nishaasanthosh6513

    4 жыл бұрын

    Sarikum

  • @nishaasanthosh6513

    @nishaasanthosh6513

    4 жыл бұрын

    Communist Pacha pizhinjhu vechal unagunna murivukale annu undairunnullu....... nashttapettu poi ellam

  • @dilipguru

    @dilipguru

    4 жыл бұрын

    kariypikalae .....manoharam aayirunu....oh enthu oru life aayirunu .orikalum thiruchu varila

  • @noufaljass6893

    @noufaljass6893

    4 жыл бұрын

    ശരിയാണ്

  • @funwithrayhan112

    @funwithrayhan112

    3 жыл бұрын

    😢

  • @varunharidas2668
    @varunharidas26685 жыл бұрын

    വീ T.V യിൽ കണ്ട്‌ തുടങ്ങിതാ 😊 ഇത്രയും നല്ല സിനിമ ഇനി ജയറാം ഏട്ടന് കിട്ടില്ല.. ഓരോരുത്തരും ഒന്നിന് ഒന്ന് മെച്ചം ♥️

  • @subinsajeev5789
    @subinsajeev57893 ай бұрын

    2024 കാണുന്നു 🙂

  • @jaincv4483
    @jaincv44835 жыл бұрын

    Urvashi is no,1 ,actress in indian filim industry. She is a magical actress. Acting queen.

  • @arunvlogmalayalam2572
    @arunvlogmalayalam25726 жыл бұрын

    എന്തൊരു ഗ്രാമഭംഗിയാണ് ഈ സിനിമ പഴകാലത്തേക്ക് നമ്മൾ അറിയാതെ പോകുന്നു .എത്ര കണ്ടാലും മതിവരില്ല ഇതിലെ ഗാനങ്ങളും ഒന്നിന് ഒന്ന് മെച്ചം.....

  • @dreamshore9
    @dreamshore9 Жыл бұрын

    മികച്ച ശാരീരിക മാനസിക ആരോഗ്യം, ശുദ്ധമായ വെള്ളം ആഹാരം, കലർപ്പില്ലാത്ത ചങ്ങാത്തം,കുടുംബ ബന്ധം, സാമൂഹിക ഐക്യം, ആവശ്യത്തിനും അനാവശ്യത്തിനും സമയം,ജന്മി മേലാളിത്തം കാണിക്കാത്ത രാഷ്ട്രിയക്കാർ, പച്ചശ്വാസമുള്ള പ്രകൃതി അങ്ങനെ അന്ന് ചെറുതെന്ന് കരുതിയിരുന്ന എന്നാൽ ഇന്ന് വളരെ മൂല്യവത്തായ പലതും ഉണ്ടായിരുന്ന ജനത

  • @shahulshaz5896
    @shahulshaz58965 жыл бұрын

    സത്യൻ അന്തിക്കാട്... ഇങ്ങള് മാസ്സ് ആണ് സർ 👍👍👏

  • @srik7536

    @srik7536

    5 жыл бұрын

    Sreenivasanum angane thanne.Marana Mass aanu 2ndu perum.

  • @iamaphotographer486

    @iamaphotographer486

    4 жыл бұрын

    Srik script writer Ragunath paleriyanu

  • @technoaea7121

    @technoaea7121

    3 жыл бұрын

    Ragunath paleriye marakkaruth

  • @vivekvivi9731
    @vivekvivi97313 жыл бұрын

    ഉർവശി ചേച്ചി.... അവസാനം, രണ്ടാളെയും ഒന്നിപ്പിച്ചു യാത്രയാക്കുന്ന രംഗം... സന്തോഷവും സങ്കടവും ഒരുമിച്ചു ഭാവത്തിൽ കൊണ്ട് വരുന്നു... കുതിര വണ്ടി പോയിട്ട്, ഭഗവാനെ നോക്കുന്നു.... ഒരു രക്ഷയും ഇല്ല ചേച്ചി.... 😘😘💓💓💓

  • @RAJ-fb3ps
    @RAJ-fb3ps3 жыл бұрын

    ഇത്രയും നാള് പോയിട്ട് അങ്ങനെ ഒരു മരം ഞാൻ അവിടെ കണ്ടിട്ടില്ല അങ്ങുന്നെയ്😂😂😂😂😂😂😂

  • @tencityfacts5205
    @tencityfacts52052 жыл бұрын

    ജീവിതത്തിൽ ആദ്യമായി പഴനിയിൽ പോയത് ഈ അടുത്തായിരുന്നു... അവിടെ എത്തിയപ്പോൾ മനസ്സിൽ ആദ്യം ഓർമ്മ വന്നത് വേലായുധൻ കുട്ടിയേയും കുഞ്ഞിക്കാദറിനെയുമാണ്...

  • @sunilvsunil5201
    @sunilvsunil52015 жыл бұрын

    ഇല്ലി പടർന്നു നിൽക്കുന്ന ഇടുങ്ങിയ..ഇടവഴികൾ...കഷ്ടിച്ചു..ഒരാൾക് മാത്രം നടന്നു പോകാവുന്ന..പാടവരമ്പുകളുംഗ്രാമത്തിന്റെ..നിഷ്കളങ്കതയും..നന്മകളും..എല്ലാം..ഇനി ഓർമ്മകൾ....മാത്രം.. വല്ലാത്ത ഒരു നൊമ്പരം...

  • @anumolmathew3511

    @anumolmathew3511

    4 жыл бұрын

    Annu pedi illayirunnu aa vazhi Kalil kudi nadakkan.. But ippo..

  • @Ayiravallimedia
    @Ayiravallimedia4 жыл бұрын

    *ഈ ചിത്രം കാണുമ്പോൾ മനസെവിടെയോ അസ്വസ്തമാകും. ഒരു പക്ഷേ, നഷ്ടപ്പെട്ട ആ ഗ്രാമ ഭംഗിയെ ഓർത്തിട്ടാകും. വളരെ നല്ല ചിത്രം.*

  • @meerateena3317

    @meerateena3317

    3 жыл бұрын

    Yes 😥

  • @nishaasanthosh6513
    @nishaasanthosh65133 жыл бұрын

    ഉർവശി !!!അസാധ്യം.. എന്താ അവരുടെ അഭിനയം

  • @alenfone7902
    @alenfone79024 жыл бұрын

    എന്തു രസമാണ് പഴയകാലഗ്രാമീണ ഭംഗി, ആ നാട്ടിൽ ജീവിച്ചിരുന്നവരൊക്കെ ഭാഗ്യവാൻമാരാണ്

  • @rinshad10
    @rinshad105 жыл бұрын

    24:00 പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ ആമ്പൽകുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ... ഈ പാട്ടു കേൾക്കുമ്പോൾ മനസ്സിനു ഒരു കുളിർമയാണു. 😍🥰😘

  • @alphonsajoseph5072

    @alphonsajoseph5072

    22 күн бұрын

    My fav❤

  • @louhulameen6668
    @louhulameen66687 жыл бұрын

    ഇത്തരം നാടൻ കഥാപാത്രങ്ങൾ ഉള്ള ഒരു മലയാള സിനിമ ഇനി നമക്ക് കണികാണാൻ കിട്ടില്ല അത്രക്കും സൂപ്പർ കോമഡി സിനിമ വളരെ നന്നായിട്ടുണ്ട്

  • @rafeeqmenamgod9065

    @rafeeqmenamgod9065

    6 жыл бұрын

    Louhul Ameen ponmutha edunna tarab

  • @monump6849

    @monump6849

    5 жыл бұрын

    Suppr

  • @raghavs897

    @raghavs897

    5 жыл бұрын

    Kazhivulla samvidhayakar vannaal eniyum saadhikum

  • @sharfudeensharfu1005

    @sharfudeensharfu1005

    5 жыл бұрын

    @@rafeeqmenamgod9065 super.muvi Athra kettalum.mati varilla

  • @rty3563
    @rty35635 жыл бұрын

    നല്ല ഗ്രാമീണതയും, നാട്ടുകാരെയും കാണല് സത്യൻ അന്തിക്കാട് സിനിമകൾ കാണണം. നമ്മുടെ പ്രിയ താരങ്ങൾ നമുക്ക് സമ്മാനിച്ച ശുദ്ധ സിനിമകളിലൊന്ന്....

  • @nimmybinto7733

    @nimmybinto7733

    5 жыл бұрын

    ROBIN ANTONY p

  • @miscellaneousmix9499

    @miscellaneousmix9499

    4 жыл бұрын

    H

  • @robinpoulose4473

    @robinpoulose4473

    2 жыл бұрын

    . വളരെ ശരി

  • @jkyvj8708
    @jkyvj87086 жыл бұрын

    ഉർവശിക്ക് സ്റ്റേറ്റ് അവാർഡ്. സൂപ്പർ അഭിനയം. പകരം വയ്ക്കാൻ ഇല്ലാത്ത നടി.

  • @devikadevananda4080

    @devikadevananda4080

    2 жыл бұрын

    Sithara

  • @aneeshkallada362
    @aneeshkallada3623 жыл бұрын

    എത്ര തവണ കണ്ടാലും ബോറടിക്കാത്ത രണ്ടു ചിത്രങ്ങളാണ് മഴവിൽക്കാവടിയും പൊന്മുട്ടയിടുന്ന താറാവും.സത്യൻ സാറിന് പകരം സത്യൻ സാർ മാത്രം.

  • @Priyapriya-jr5fo

    @Priyapriya-jr5fo

    3 жыл бұрын

    അതെ സത്യം രണ്ടു പടവും 👌👌😍😍

  • @bijukumarbiju4663

    @bijukumarbiju4663

    10 ай бұрын

    Yes

  • @bijukumarbiju4663

    @bijukumarbiju4663

    10 ай бұрын

    Yes💞💞

  • @sangeethanarayanan8769

    @sangeethanarayanan8769

    4 ай бұрын

    തീര്ച്ചയായും 👍❤️❤️

  • @sreelethakrishnankutty9693
    @sreelethakrishnankutty96934 жыл бұрын

    ഉർവ്വശി റോൾ വേദനിപ്പിച്ചു.. മോഹിപ്പിക്കേണ്ടിയിരുന്നില്ല

  • @nijithtunij5695

    @nijithtunij5695

    4 жыл бұрын

    Sarekkum ,avasanthy aa nottammmm enty kannuniranjuuu

  • @anoop.vviswadas3865

    @anoop.vviswadas3865

    4 жыл бұрын

    Sathyam

  • @bdhdbdjdhjsjdek2189

    @bdhdbdjdhjsjdek2189

    3 жыл бұрын

    Story gem Fish

  • @OruKunjuFamily

    @OruKunjuFamily

    3 жыл бұрын

    Chila situations angananu.. chilaru nammale orupadu angu snehikkum... chilare nammalum.. pakshe dhayva nischayam mattonnu ayirikkum..

  • @user-zb5ee5pf1h

    @user-zb5ee5pf1h

    2 жыл бұрын

    😘

  • @user-nr2so6qo8x
    @user-nr2so6qo8x4 жыл бұрын

    പഴനിക്ക് പോകാൻ കൊതി ആവുന്നു 💚💚💚

  • @kvshobins9820
    @kvshobins98203 жыл бұрын

    പുലിമുരുഗൻ ഒന്നും അല്ല 100കോടി വരേണ്ടത് ഇതൊക്കെ അല്ലെ 😍😍🤗🤗

  • @multiplayer7953

    @multiplayer7953

    2 жыл бұрын

    Nenjunagathu lalettan

  • @Sandeep-zi4cj

    @Sandeep-zi4cj

    2 жыл бұрын

    അങ്ങനെ നോക്കുവാണേൽ 80's ലെയും 90's ലെയും മിക്ക പടങ്ങളും 100കോടി നേടേണ്ടതാണ്.

  • @dheerajsanthosh4115

    @dheerajsanthosh4115

    2 жыл бұрын

    Ayeseri 😂

  • @sncreation9701
    @sncreation97013 жыл бұрын

    *വർക്ക് ഉള്ള ദിവസം ലീവാക്കി അതും ഇളം വെയിൽ ഉള്ള ദിവസം .രാവിലെ പത്തു മണിയ്ക്ക് tv ൽ ഈ പടവും കണ്ട് കഞ്ഞിയും ഉണക്ക മീൻ ചുട്ടതും കൂട്ടി കഴിക്കുമ്പോ കിട്ടണ ഫീൽ ഉണ്ടല്ലോ💗😘😘😘😘😘💖 ufffff*

  • @akhil.a6101

    @akhil.a6101

    3 жыл бұрын

    Pwlichuu

  • @sanushpk3357
    @sanushpk33577 жыл бұрын

    ഒരു നാട്ടിൻപുറത്തിന്റെ കഥ പറയുന്ന മനോഹരമായ ഒരു സിനിമ.. ഒപ്പം കുറെ നല്ല പാട്ടുകളും

  • @Mdnvnkl
    @Mdnvnkl4 жыл бұрын

    ഈ സിനിമയുടെ പൊൻതൂവൽ ഉർവശി തന്നെ.... second half oru ഉത്സവം പോലെയാക്കി ഉർവശിയുടെ സാന്നിധ്യം... പകരം വെക്കാൻ ആളില്ല...

  • @ABINSIBY90

    @ABINSIBY90

    2 жыл бұрын

    Athew

  • @akhilvm5670
    @akhilvm56708 жыл бұрын

    എത്ര കണ്ടാലും മടുക്കാത്ത ഒരു ജയറാം ചിത്രം ' thanks for upload

  • @wilsonvideosindia

    @wilsonvideosindia

    8 жыл бұрын

    kzread.info/dash/bejne/c5Z-ztaDg5rSls4.html

  • @fathimaarif3099

    @fathimaarif3099

    6 жыл бұрын

    AKHIL VM i

  • @ponnureshma4547

    @ponnureshma4547

    6 жыл бұрын

    AKHIL VM i

  • @ajshobbies3774

    @ajshobbies3774

    5 жыл бұрын

    മേലേപ്പറമ്പിൽ ആൺവീടും ഇതേ പോലെയുള്ള പടമാ..

  • @foodtrickbyibru
    @foodtrickbyibru4 жыл бұрын

    പൊന്മുട്ടയിടുന്ന താറാവ്.. മഴവിൽക്കാവടി.. ഉഫ്ഫ് ഇങ്ങനുള്ള പടമൊന്നും ഇനി വരില്ല

  • @balupb6553

    @balupb6553

    4 жыл бұрын

    Adhu oru sathyamaya oru karyam.....

  • @entertaining_bros

    @entertaining_bros

    3 жыл бұрын

    Correct

  • @Berin952

    @Berin952

    3 жыл бұрын

    ഗജകേസരിയോഗം👍

  • @harikrishnanp.v6280

    @harikrishnanp.v6280

    3 жыл бұрын

    Dr പശുപതി,പെരുവണപ്പുറത്തെ വിശേഷങ്ങൾ, മുത്തരാരം കുന്ന് po,...🥳🥳

  • @kuttanarattu7498

    @kuttanarattu7498

    3 жыл бұрын

    Thalayana mantram, Nettipattam

  • @lijo3506
    @lijo35065 жыл бұрын

    ഒടുവിൽ ഉണ്ണികൃഷ്ണൻ 👌👌👌👌👌👌👌

  • @nishaadtk6718
    @nishaadtk67185 жыл бұрын

    "തങ്കത്തോണി" ഈ song ന് ചിത്രേ ച്ചിക്ക് state അവാർഡ് കിട്ടിയിരുന്നു

  • @rafeequekuwait3035

    @rafeequekuwait3035

    5 жыл бұрын

    സത്യം ഞാൻ ആ അവാറ്ഡ് നൽകുന്ന വീഡിയോ അന്നത്തെ ആകെ കിട്ടുന്ന ചാനൽ ആയ ദൂര ദർശൻ ചനാനിൽ ഞാൻ കണ്ടിരുന്നു കൂടാതെ കിരീടം ഫിലിം മിലെ കണ്ണീർ പൂവിന്റെ എന്ന ഗാനത്തിന് ശ്രീ കുമാരൻ സാറിനും അവാർഡ് കിട്ടി

  • @maheshmurali8507

    @maheshmurali8507

    3 жыл бұрын

    ഈ സിനിമയിലെ അഭിനയത്തിന് ഉർവശി ചേച്ചിയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു

  • @nishaadtk6718

    @nishaadtk6718

    3 жыл бұрын

    @@maheshmurali8507 അറിയാം 🥰🥰

  • @mohamedmansoor3390
    @mohamedmansoor33903 жыл бұрын

    ഇത് പോലോത്ത സിനിമകൾ ഇനി വരില്ല സത്യൻ അന്തിക്കാട് സിനിമകളിലെ സ്ഥിരം അഭിനേതാക്കളും ഗ്രാമവും നാട്ടു വഴികളും ചായ പീടികയും ഓ ഒരു രക്ഷയുമില്ല ഗൃഹാതുരത്വം ♥️♥️

  • @gopakumarvrvr8583
    @gopakumarvrvr85834 жыл бұрын

    മാമുക്കോയ,ഇന്നസെന്റ്, പറവൂർ ഭരതൻ,ശങ്കരാടി,ഒടുവിൽ ഉണ്ണികൃഷ്ണൻ,ജഗന്നാഥൻ,കരമന ജനാർദ്ദനൻ,കൃഷ്ണൻകുട്ടി നായർ,ഫിലോമിന, വെമ്പായം തമ്പി, ബോബി കൊട്ടാരക്കര, കാലടി ജയൻ(പോലീസ് ഓഫീസർ) മീന അമ്മ

  • @shibubabu05

    @shibubabu05

    2 жыл бұрын

    Meena Amma ❤️

  • @spk5403
    @spk54034 жыл бұрын

    ഒടുവിൽ ഉണ്ണിക്കൃഷ്ണൻ..ശങ്കരാടി..കരമന..ഫിലോമിന..പരവൂർ ഭരതൻ....ജഗന്നാഥൻ.....മീന....നമ്മെ വിട്ടു പിരിഞ്ഞു പോയവർ....ഇവർക്ക് പകരക്കാർ ഇല്ല

  • @faridasini6963

    @faridasini6963

    2 жыл бұрын

    Boby kottarakkara athehahum marichu poyi

  • @abdulsamad-me8tx

    @abdulsamad-me8tx

    2 жыл бұрын

    N കൃഷ്ണ കുട്ടി നായർ മരിച്ചു

  • @shibubabu05

    @shibubabu05

    2 жыл бұрын

    @@faridasini6963 Meena Amma ❤️

  • @VYSHNAV-zf5nj

    @VYSHNAV-zf5nj

    Жыл бұрын

    ഇന്നസെൻറ് പോയി

  • @thoufeekm2038

    @thoufeekm2038

    Жыл бұрын

    മാമുകോയായും പോയി...

  • @sarilkummath
    @sarilkummath7 жыл бұрын

    എത്ര കണ്ടാലും മതിവരാത്ത കോമഡിയും പ്രണയവും ചേർന്ന സിനിമ😙😙

  • @sharfudeensharfu1005

    @sharfudeensharfu1005

    5 жыл бұрын

    Super.muvi

  • @tms7833
    @tms78334 жыл бұрын

    പഴയ കാലം സുന്ദരമായ കാലം പണ്ട് ദൂരദർശനിൽ ഓണത്തിന് കണ്ട സിനിമ

  • @hashimdubai8418
    @hashimdubai84185 жыл бұрын

    പാട്ടുകൾ കേൾക്കുമ്പോൾ മനസിനെ ഒരു പാട് വർഷം പുറകോട്ട് കൊണ്ട് പോകുന്നു

  • @ratheeshvcratheeshvc7582
    @ratheeshvcratheeshvc75825 жыл бұрын

    എത്ര കണ്ടാലും കൊതിതീരാത്ത ചിത്രം Love you.

  • @jkyvj8708
    @jkyvj87085 жыл бұрын

    ഉർവശിക്കു തുല്യം ഉർവശി. മാത്രം. അഭിനയത്തിൽ ഉർവശി യെ വെല്ലാൻ മറ്റൊരു നടി ഇല്ല.

  • @andrewshal5472

    @andrewshal5472

    4 жыл бұрын

    lady മോഹന്‍ലാല്‍ 😍

  • @rajathnair1852

    @rajathnair1852

    4 жыл бұрын

    Ente abhiprayathil 1st Sukumari amma, 2nd Urvashi

  • @anithachumcha3106

    @anithachumcha3106

    4 жыл бұрын

    മൈരാണ്

  • @foodtrickbyibru

    @foodtrickbyibru

    4 жыл бұрын

    സത്യം... കോമേഡിയും സീരിയസും എല്ലാം ഉർവശിയുടെ കയ്യിൽ ഭദ്രം

  • @anithachumcha3106

    @anithachumcha3106

    4 жыл бұрын

    മൈരാണ്

  • @alchemist436
    @alchemist4364 жыл бұрын

    തൂവാനത്തുമ്പികൾ ഇന്നലെ മൂന്നാംപക്കം നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ കൂടെവിടെ നവംബറിന്റെ നഷ്ടം നൊമ്പരത്തിപ്പൂവ് കരിയിലക്കാറ്റുപോലെ അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ കാണാമറയത്ത് ഞാൻ ഗന്ധർവ്വൻ ദേശാടനക്കിളി കരയാറില്ല നോക്കെത്താ ദൂരത്ത് കണ്ണും നട്ട് മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്നെന്നും കണ്ണേട്ടന്റെ മണിച്ചിത്രത്താഴ് എന്റെ സൂര്യപുത്രിക്ക് എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് പാളങ്ങൾ ഓർമ്മയ്ക്കായി കാറ്റത്തെ കിളിക്കൂട് കാതോട് കാതോരം ഇത്തിരിപ്പൂവേ ചുവന്ന പൂവേ ഒരു മിന്നാമ്മിനുങ്ങിന്റെ നുറുങ്ങുവെട്ടം ചിലമ്പ് വൈശാലി ഒഴിവുകാലം നീലക്കുറിഞ്ഞി പൂത്തപ്പോൾ ഒരു സായാഹ്നത്തിന്റെ സ്വപ്നം മാളൂട്ടി താഴ്‌വാരം കേളി അമരം പഞ്ചാഗ്നി നഖക്ഷതങ്ങൾ ആരണ്യകം സർഗ്ഗം പരിണയം ഒരു വടക്കൻ വീരഗാഥ എന്ന് സ്വന്തം ജാനകിക്കുട്ടി ചെമ്മീൻ നെല്ല് അവളുടെ രാവുകൾ കരിമ്പന ഉയരങ്ങളിൽ ആൾക്കൂട്ടത്തിൽ തനിയെ അക്ഷരങ്ങൾ രംഗം മുക്തി മൃഗയ ദേവാസുരം അർത്ഥന തേനും വയമ്പും അച്ചുവേട്ടന്റെ വീട് ദൈവത്തെയോർത്ത് കുടുംബപുരാണം സസ്നേഹം അമ്മയാണെ സത്യം ദശരഥം ഉണ്ണികളെ ഒരു കഥ പറയാം ചിത്രം കിലുക്കം വന്ദനം മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു തേൻമാവിൻ കൊമ്പത്ത് ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ No.20മദ്രാസ് മെയിൽ പൂച്ചക്കൊരു മൂക്കുത്തി ഓടരുതമ്മാവാ ആളറിയാം അരം+അരം = കിന്നരം ധീം തരികിട തോം അക്കരെ അക്കരെ അക്കരെ മഴ ചെയ്യുന്നു മദ്ദളം കൊട്ടുന്നു ടി.പി. ബാലഗോപാലൻ എം. എ. അയൽവാസി ഒരു ദരിദ്രവാസി താളവട്ടം ഒരു മുത്തശ്ശി കഥ വെള്ളാനകളുടെ നാട് ആര്യൻ അഭിമന്യു അദ്വൈതം മിഥുനം മിന്നാരം ഒരു യാത്രാമൊഴി ചന്ദ്രലേഖ അടുത്തടുത്ത് ഗായത്രിദേവി എന്റെ അമ്മ പപ്പൻ പ്രിയപ്പെട്ട പപ്പൻ രേവതിക്കൊരു പാവക്കുട്ടി സന്മനസ്സുള്ളവർക്ക് സമാധാനം നാടോടിക്കാറ്റ് പട്ടണ പ്രവേശം പൊൻമുട്ടയിടുന്ന താറാവ് വരവേൽപ്പ് മഴവിൽക്കാവടി കളിക്കളം തലയണമന്ത്രം എന്നും നൻമകൾ സന്ദേശം സമൂഹം പിൻഗാമി വീണ്ടും ചില വീട്ടുകാര്യങ്ങൾ മനസ്സിനക്കരെ സ്നേഹവീട് വടക്കുനോക്കിയന്ത്രം ചിന്താവിഷ്ടയായ ശ്യാമള ഒന്നു മുതൽ പൂജ്യം വരെ യാത്ര കിരീടം ഹിസ് ഹൈനസ് അബ്ദുള്ള ഭരതം കമലദളം ആകാശദൂത് സാഗരം സാക്ഷി സമ്മർ ഇൻ ബത്‌ലെഹം മുത്താരം കുന്ന് പി ഒ ഗജകേസരിയോഗം

  • @monishmanikandan1720

    @monishmanikandan1720

    4 жыл бұрын

    E

  • @InduCute

    @InduCute

    4 жыл бұрын

    90ile cinema oke SUPERaa

  • @fazilps2020

    @fazilps2020

    4 жыл бұрын

  • @sudhanlee6697

    @sudhanlee6697

    4 жыл бұрын

    മച്ചാനെ....ഈ ലിസ്റ്റ് തയ്യാറാക്കിയത്തിനു 100 ൽ 100 മാർക്ക്

  • @muneermmuneer8942

    @muneermmuneer8942

    3 жыл бұрын

    KG ജോർജ് സിനിമകൾ വിട്ടുപോയോ ?

  • @rparpa3700
    @rparpa37005 жыл бұрын

    urvashi is real lady super star.no 1. actress in south Indian filim industry.

  • @lijo3506

    @lijo3506

    5 жыл бұрын

    സത്യം.

  • @rinshad10
    @rinshad105 жыл бұрын

    41:00 ആനയെവിടെ കണ്ടില്ലല്ലോ ? ആന പിന്നെ...കുഞ്ഞാപ്പു... ആന...അതായതു... മേയാൻ വിട്ടിരിക്കുകയാ മേയാനോ ? അതേ...ഉച്ചയ്ക്കു വെള്ളം കുടിക്കാനേ ഇങ്ങുവരും. Paravoor Bharathan Rocks 😅👌🏽

  • @sameenak2733

    @sameenak2733

    5 ай бұрын

    😢

  • @adishv1902
    @adishv19024 жыл бұрын

    എത്ര കണ്ടാലും മതി വരില്ല. നല്ല ഗ്രാമ ഭംഗി

  • @bijusukumaran3860
    @bijusukumaran38603 жыл бұрын

    Urvashi deserves award in this movie.fanastic acting nobody can't do this role like urvashi.what a performance!.she did great job.

  • @themanisreal5505
    @themanisreal55053 жыл бұрын

    ഏറ്റവും ഇഷ്ട്ടപെട്ട വേദനിപ്പിച്ച ഹൃദയ സ്പർശിയായ കാറക്ടർ ആനന്ദവല്ലി .. സ്വന്തം കാര്യം നടക്കാൻ ആ പാവത്തിന്റെ നിഷ്കളങ്ക സ്നേഹത്തെ ജയറാം ചൂഷണം ചെയ്തു. 😰😰 ഉർവശി ചേച്ചി ഇഷ്ട്ടം ❤️

  • @MuhammadAli-gh6eu
    @MuhammadAli-gh6eu3 жыл бұрын

    മാമുക്കോയ യുടെ അഭിനയം ഇഷ്ട്ട പെട്ട വർ ലൈക് അടി

  • @sweetgirl-uq1fw
    @sweetgirl-uq1fw5 жыл бұрын

    ഈ സിനിമയിൽ കേരളത്തിൽ ഷൂട്ട്‌ ചെയ്തിരിക്കുന്നത് തലക്കശ്ശേരി. തൊഴൂക്കര. തണ്ണീർകോഡ്.. എന്നീ സ്ഥലത്താണ്. ഇവിടെ തന്നെയാണ് പൊന്മുട്ടയിടുന്ന താറാവ് ഷൂട്ട്‌ ചെയ്തത്. ഞങ്ങൾ കളിച്ചു നടന്ന കുന്നുകളും പറമ്പും. പാടവും. ഇടവഴികളും കുളവും അന്നത്തെ കടകളും... എല്ലാം കാണുമ്പോൾ എന്നോ നഷ്ട്ട പെട്ട കുട്ടികാലം തിരിച്ചു വന്ന പോലെ യാ..

  • @Perfectsound88

    @Perfectsound88

    5 жыл бұрын

    Ee sthalangalipozhum undo.Ee area yude exact address ariyumo.onnu poi kanaan aanu.

  • @Manu-ge6wg

    @Manu-ge6wg

    5 жыл бұрын

    @@Perfectsound88 വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല

  • @kuttukuttu7332

    @kuttukuttu7332

    4 жыл бұрын

    @@amansabeer8801 പാലക്കാട് ജില്ലാ ആണ്...തണ്ണീർകോട് .താഴൂക്കര,തൃത്താല ഒകെ വലിയ അകലമില്ലാതെ അടുത്തടുത്ത കിടക്കുന്ന സ്ഥലങ്ങളാണ് ..

  • @A.K-md4vf

    @A.K-md4vf

    4 жыл бұрын

    ഭാഗ്യവാൻ, ഗ്രാമം👌👌👌

  • @muhammedriyazriyaz3313

    @muhammedriyazriyaz3313

    4 жыл бұрын

    Eniku ende kutti kaalam oormma vannu....... satyaa

  • @vipins8878
    @vipins88784 жыл бұрын

    ജയറാമേട്ടന്റെ പഴയ പടം ഒരു രക്ഷയും ഇല്ലാ..

  • @rajeshabhi554
    @rajeshabhi5545 жыл бұрын

    പഴയ നമ്മുടെനാട്ടിൻപുറം ഓർമ്മ വരും...

  • @mixremix2863
    @mixremix28634 жыл бұрын

    ബാല്യ കാലം ഓർക്കുമ്പോൾ കരച്ചിൽ വരുന്നത് എനിക്ക് മാത്രമാണോ😥😭😭😭😭😭

  • @pearlsworldofknowledge1754

    @pearlsworldofknowledge1754

    4 жыл бұрын

    Alla

  • @australia3094

    @australia3094

    3 жыл бұрын

    എന്താനറീല്ല വെറുതെ കണ്ണ് നിറഞ്ഞു പോയി

  • @muhamednoushad6778

    @muhamednoushad6778

    3 жыл бұрын

    നഷ്ടപെട്ട ബാല്യത്തെയോർത്ത് തെല്ലൊര് തേങ്ങല് എൻ്റെ മനസിലുമുണ്ടായി ...ഒപ്പം കണ്ണും നിറഞ്ഞുവെന്നു പ്രത്യേകം പറയണ്ടല്ലൊ. 😢

  • @usmanqtr2240

    @usmanqtr2240

    6 ай бұрын

    Ture 😢

  • @hijazsuper6659
    @hijazsuper66594 жыл бұрын

    അവസാനസീനീൽ ഉർവശി പഴനി മലയിലെക്ക് ഒരു നോട്ടം നോക്കുബോൾകരഞ്ഞവർ ഉണ്ടോ.

  • @anoop.vviswadas3865

    @anoop.vviswadas3865

    4 жыл бұрын

    Sathyam

  • @tulasikottiyam9504

    @tulasikottiyam9504

    3 жыл бұрын

    illa

  • @Priyapriya-jr5fo
    @Priyapriya-jr5fo4 жыл бұрын

    ഉർവശി, ഇന്നസെന്റ് ഒരു രക്ഷയുമില്ല.... 😁😁😁😘😘

  • @roshanbasheer7747

    @roshanbasheer7747

    4 жыл бұрын

    true😍

  • @leninkuttan2038

    @leninkuttan2038

    3 жыл бұрын

    ഹായ്

  • @leninkuttan2038

    @leninkuttan2038

    3 жыл бұрын

    സുഖം ആണോ 🤔🤔🤔🤔

  • @Priyapriya-jr5fo

    @Priyapriya-jr5fo

    3 жыл бұрын

    @@leninkuttan2038 സുഖം ☺️

  • @leninkuttan2038

    @leninkuttan2038

    3 жыл бұрын

    @@Priyapriya-jr5fo കിടന്നോ പ്രിയ 🤔🤔🤔🤔

  • @Priyapriya-jr5fo
    @Priyapriya-jr5fo4 жыл бұрын

    എത്ര വട്ടം ഈ പടം കണ്ടിട്ടുണ്ടെന്ന് എനിക്ക് തന്നെ പിടീല്ല 🙆🙆ഒന്നറിയാം.., ഇതിലെ കംപ്ലീറ്റ് തിരക്കഥയും സീനും കാണാപ്പാഠമാണെന്ന്.. 😁😍👍

  • @praveenmp212

    @praveenmp212

    2 жыл бұрын

    Hm nikkum

  • @sajithromeo1587
    @sajithromeo15874 жыл бұрын

    നിനക്ക് കത്തെഴുതാൻ എനിക്കൊരു കടലാസിന്റെ ആവശ്യമില്ലല്ലോ അമ്മിണി. എന്റെ മനസ്സ് നിന്റെ മുഖമാണല്ലോ അമ്മിണി.. എന്റെ ഹൃദയതുടിപ്പുകൾ അതിലെഴുതിയ അക്ഷരങ്ങളാണല്ലോ അമ്മിണീ.. നമ്മൾ സ്നേഹിച്ചതും നമ്മൾ ജീവിക്കുന്നതും നമുക്കു ഒന്നിക്കാൻ വേണ്ടി മാത്രമാണല്ലോ അമ്മിണീ.. wow..

  • @reshman5503

    @reshman5503

    4 жыл бұрын

    Poli

  • @sanamsvlog7164

    @sanamsvlog7164

    3 жыл бұрын

    Super

  • @azharchathiyara007
    @azharchathiyara0074 жыл бұрын

    Paravoor bharathane ishtapettavar ivide like..

  • @prajeshpraji8872
    @prajeshpraji88725 жыл бұрын

    Nice family movie super ഇനി ഒരിക്കലും ഇത് പോലത്തെ മലയാള സിനിമകൾ ഉണ്ടാകാൻ chance ഇല്ല നാച്ചുറൽ മൂവി

  • @anilkb9659
    @anilkb96596 жыл бұрын

    ജയറാമേട്ടന്റെ നല്ല സിനിമാകളിലൊന്ന് സൂപ്പർ മൂവി 😍😍

  • @bdhdbdjdhjsjdek2189

    @bdhdbdjdhjsjdek2189

    3 жыл бұрын

    Uiii

  • @bdhdbdjdhjsjdek2189

    @bdhdbdjdhjsjdek2189

    3 жыл бұрын

    Ujjjjmj

  • @bdhdbdjdhjsjdek2189

    @bdhdbdjdhjsjdek2189

    3 жыл бұрын

    Ahammedafsal Afsal muhammed krikku 7uj

  • @yogeshr4914
    @yogeshr49146 жыл бұрын

    മലയാളത്തിന്‍റെ നന്‍മ നിറഞ്ഞ ചിത്രം

  • @rafeequekuwait3035

    @rafeequekuwait3035

    5 жыл бұрын

    &മലയാള മണം ഉൾകൊണ്ട പടം

  • @SamJS1317
    @SamJS13174 жыл бұрын

    I loved the character of Krishnankutty Nair!! I lost my Father and Mother couple of years back, wish I could get parents like how Jayaram got in this movie when he's in Pazani😭

  • @sarathpnair8171
    @sarathpnair81714 жыл бұрын

    ശുദ്ധ നർമത്തിൽ പൊതിഞ്ഞ മനോഹര സിനിമ.... പണ്ടത്തെ സിനിമകൾ എല്ലാം എത്ര മനോഹരമാണ്..... നാട്ടിൻ പുറത്തെ നന്മ നിറഞ്ഞ കഥാപാത്രങ്ങൾ.....എത്ര കാലം കഴിഞ്ഞാലും വേലായുധൻകുട്ടിയും അമ്മിണികുട്ടിയും പ്രണയിച്ചു നടന്ന നന്മ നിറഞ്ഞ നാട്ടിൻപുറം നന്മകളാൽ സമൃദ്ധം തന്നെ.... ഗാനങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചത്.....വാസുവും, കുഞ്ഞിക്കാതരും, ശങ്കരൻകുട്ടി മേനോനും എല്ലാം ചിരിയുടെ മാലപടക്കത്തിന് തിരികൊളുത്തിയ മഴവിൽ കാവടി....... ഈ കൊറോണ ക്കാലത്തും എത്ര കണ്ടാലും മതിവരാത്ത ഭാഗങ്ങൾ..... ഒരു സത്യൻ അന്തിക്കാട് വിസ്‌മയം.....

  • @themanbehindthemask0
    @themanbehindthemask0 Жыл бұрын

    ഇപ്പോഴിതാ ഇന്നച്ചനും പോയി മാമുക്കയും പോയി 💔 Rest in peace All Legends

  • @raju8816
    @raju88164 жыл бұрын

    നിഷ്കളങ്കമായ സ്നേഹത്തെ എല്ലാവരും ചൂഷണം ചെയ്യും ഉർവശി ചേച്ചി ഇഷ്‌ട്ടും

  • @themanisreal5505

    @themanisreal5505

    3 жыл бұрын

    സത്യം. ക്ലൈമാക്സിൽ ഉർവശിയെ കണ്ട് ഒരുപാട് സങ്കടം തോന്നി.

  • @user-gh7hd5go5n
    @user-gh7hd5go5n3 жыл бұрын

    ഇത്രയും കാലം ഇതിലെ നടന്നിട്ടും അങ്ങനെ ഒരു മരം അവിടെ നിക്കണത് കണ്ടിട്ടില്ല 😂😂എന്നെ തല്ലല്ലേ അങ്ങുന്നേ 😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Perfectsound88

    @Perfectsound88

    3 жыл бұрын

    Now playing on Kairali We Channel

  • @SafaThasnim
    @SafaThasnim2 ай бұрын

    Innum ee padam kanunnavarundoo ivde vareem😊

  • @prasanthkp6637
    @prasanthkp66372 жыл бұрын

    വേലായുധൻ കുട്ടിയുടെയും അമ്മിണികുട്ടിയുടെയും വീടും. അതുപോലെ തന്നെ മഴവിൽകാവടി shoot ചെയ്ത പ്രദേശങ്ങൾ എല്ലാം ഞാനും പോയികണ്ടു. ആ മുള്ള്‌വേലി നിറഞ്ഞ ഇടവഴികൾ എല്ലാം നഷ്ട്ടപെട്ടു പോയി. ബാക്കി സ്ഥലങ്ങൾ എല്ലാം അതുപോലെ തന്നെ അവിടെയുണ്ട് ഒരുമാറ്റവും ഇല്ല. വർക്ക്‌ഷോപ്പ്. രജിസ്റ്റർ ഓഫീസ്. വീടുകൾ. പാടം എല്ലാം. എൻറെ ഏറ്റവും ഇഷ്ട്ടപെട്ട സിനിമ.

  • @rajeshabhi554
    @rajeshabhi5545 жыл бұрын

    കണ്ടാലും കണ്ടാലും മതിവരാത്ത സിനിമ...

  • @gayathrir6532
    @gayathrir65323 жыл бұрын

    I have watched this movie so many times since my childhood. But, not even a single time I was happy that the hero and the heroine got married after so many struggles. I always felt sad that Urvashi's character had to sacrifice her love.I think that is where she touches our heart with her natural acting.

  • @vskt8563
    @vskt85633 жыл бұрын

    ഇതൊക്കെ കാണുമ്പോഴാണ് ഇപ്പോഴത്തെ love story movies എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്

  • @PramodKumar-rd1pt
    @PramodKumar-rd1pt4 жыл бұрын

    അന്നും ഇന്നും സിതാരയുടെ സൗന്ദര്യം ഞാൻ നോക്കിയിരിക്കുന്നു.

  • @jeemonify

    @jeemonify

    4 жыл бұрын

    Really

  • @PramodKumar-rd1pt

    @PramodKumar-rd1pt

    4 жыл бұрын

    Ya

  • @sinufreestyle6377
    @sinufreestyle63774 жыл бұрын

    *ഒന്നും പറയാനില്ല പഴനിയുടെ ആ ഗ്രാമഭംഗി എടുത്തു കാണിച്ചു 👌. ജയറാം ഏട്ടന്റെ മികച്ച ചിത്രങ്ങളിൽ ഒന്ന് 😍. ഉർവശിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയ സിനിമ! മാമുക്കോയ & പറവൂർ ഭരതൻ റോക്ക്സ് 😂. പറയാൻ ഒട്ടേറെയുണ്ട്....!*

  • @salimkumarvk1025
    @salimkumarvk10254 жыл бұрын

    ഞാൻ ഈ സിനിമ 1990 കാലഘട്ടത്തിൽ എൻറെ സ്വപ്ന ഭൂമിയിൽ (ഖത്തർ) ഒത്തിരി തവണ കാസറ്റ് ഇട്ടു ഈ സിനിമ കണ്ടിട്ടുണ്ട് മറക്കാനാവാത്ത അനുഭവമാണ് സിനിമ

  • @akhil.a6101

    @akhil.a6101

    3 жыл бұрын

    Ate pwlichuu

  • @nishaadtk6718
    @nishaadtk67185 жыл бұрын

    ജയറാം 💕 ഉർവ്വശി ജോഡി 1. കടിഞ്ഞൂൽ കല്യാണം 2. പൊന്മുട്ടയിടുന്ന താറാവ് 3. മഴവിൽക്കാവടി 4. ചക്കികൊത്തശങ്കരൻ 5. കൂടിക്കാഴ്‌ച്ച 6. മാളൂട്ടി 7. കനൽക്കാറ്റ് 8. ചാഞ്ചാട്ടം 9. മുഖചിത്രം 10. നന്മ നിറഞ്ഞവൻ ശ്രീനിവാസൻ

  • @mhdshakirhamza8370

    @mhdshakirhamza8370

    5 жыл бұрын

    Nishaad TK thalayanamantram

  • @nishaadtk6718

    @nishaadtk6718

    5 жыл бұрын

    തലയണമന്ത്രം ഫിലിം ൽ ജയറാമിന്റെ ജോഡി അല്ല. ഏട്ടന്റെ വൈഫ്‌ ആണ് "ഉർവ്വശി" 😔

  • @shalirasheed1171

    @shalirasheed1171

    4 жыл бұрын

    മധുചന്ദ്രലേഖ, മറുപുറം

  • @jeethumg4407
    @jeethumg44075 жыл бұрын

    Urvashi is such an amazing actress....In the scene where Velayudhan kutty opens up about his love affair with Amminikutty, Urvashi's character is heartbroken and the way she portrays it on-screen is breathtakingly sad.... Please watch from 2.08.00

  • @LKN91
    @LKN914 жыл бұрын

    Raghunath paleri + sathyan anthikad + Johnson master = magic❤❤

  • @australia3094
    @australia30943 жыл бұрын

    എന്ത് ഭംഗി ഉള്ള സ്ഥലങ്ങളാ കണ്ട് മതിവരണില്ല

  • @cfrtcfrtgd3458
    @cfrtcfrtgd34586 жыл бұрын

    സത്യൻ അന്തിക്കാട് ഏറ്റവും നല്ല സംവിധാനം

  • @sharfudeensharfu1005

    @sharfudeensharfu1005

    5 жыл бұрын

    Super.muvi

  • @kalagramamvallayil
    @kalagramamvallayil5 жыл бұрын

    എന്താ പറയേണ്ടത്....വാക്കുകൾ ഇല്ല.പഴനി മല ബാക്ക് ഗ്രൗണ്ടിൽ ...മുന്നിൽ നമ്മൾ സ്നേഹിക്കുന്ന താരങ്ങൾ..എത്രവട്ടം കണ്ടെന്ന് അറിയില്ല....ഇതുപോലുള്ള നല്ല ചിത്രം മലയാളത്തിന് നൽകിയ അണിയറപ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നു..ഒരായിരം.........

  • @hariharan8383

    @hariharan8383

    5 жыл бұрын

    Tamilnadu, sathyan sir' nte oru weakness aanu

  • @prasadpv6595
    @prasadpv65954 жыл бұрын

    Corona- യെ പേടിച്ചു വീട്ടിൽ ഇരിക്കുബോൾ കാണുന്ന ആരൊക്കെ ഉണ്ട് ..👍🏻

  • @reshman5503

    @reshman5503

    4 жыл бұрын

    NJan

  • @srividhya2187

    @srividhya2187

    4 жыл бұрын

    Njanum

  • @Ammu_pavaki

    @Ammu_pavaki

    4 жыл бұрын

    പളനിയിൽ പോക്ക് മുടങ്ങിയതുകൊണ്ടു കാണാൻ വന്നതാണേ 😪

  • @ajithkumarm.b2051

    @ajithkumarm.b2051

    4 жыл бұрын

    njnan

  • @remsravi5950

    @remsravi5950

    4 жыл бұрын

    ഞാനുണ്ട് ..😍

  • @neenusidharth7635
    @neenusidharth76355 жыл бұрын

    എല്ലാവരും ഉർവശി ചേച്ചിയുടെ അഭിനയത്തെ സ്നേഹിക്കുമ്പോൾ അവരെ കാണുമ്പോൾ .......ഞാൻ സിതരയെ കാണാൻ വേണ്ടി മാത്രം ഇൗ സിനിമ വീണ്ടും വീണ്ടും കാണുന്നു .....

  • @JSVKK

    @JSVKK

    5 жыл бұрын

    She is really beautiful.

  • @rubeeshkv5068

    @rubeeshkv5068

    4 жыл бұрын

    ഞാനും

  • @imthiyaas6667

    @imthiyaas6667

    4 жыл бұрын

    പാർവതിക്ക് വേണ്ടി പറഞ്ഞു വെച്ച വേഷം ആയിരുന്നു, തിരക്ക് കാരണം അവർക്ക് അഭിനയിക്കാൻ പറ്റിയില്ല.

  • @sudeepsurendran9944

    @sudeepsurendran9944

    4 жыл бұрын

    നല്ല ഐശ്വര്യം ആണ് കാണാൻ സിത്താരയെ....

  • @mixremix2863

    @mixremix2863

    4 жыл бұрын

    സുന്ദരിയാ സിത്താര..😍😘

  • @rafeequekuwait3035
    @rafeequekuwait30356 жыл бұрын

    എത്ര നല്ല മനോഹരമായ പടം

  • @stylishboy1138
    @stylishboy11384 жыл бұрын

    മലയാളികൾ എന്നെന്നും നെഞ്ചോടു ചേർത്ത് വയ്ക്കുന്ന ഒരുപിടി ചിത്രങ്ങളിൽ ഒന്ന് "മഴവിൽ കാവടി"

Келесі