Uthaman | Malayalam Full Movie | Anil Babu | Jayaram | Sindhu Menon

Фильм және анимация

Uthaman is a 2001 Indian Malayalam-language drama film directed by Anil - Babu and written by T. A. Razzaq, starring Jayaram, Sindhu Menon, and Siddique. The music was composed by Johnson.
Directed by: Anil - Babu
Written by: T. A. Razzaq
Produced by: C Subramanya Menon , J Jayaraj
Cinematography: Shaji
Edited by: P. C. Mohan
Music by: Johnson
Starring : Jayaram , Sindhu Menon , Siddique , Zeenath
#Uthaman #MalayalamFullMovie #Jayaram #Siddique
Subscribe Us : goo.gl/wrSGW5
Like Us on Facebook : goo.gl/daEy6p

Пікірлер: 729

  • @miss_nameless9165
    @miss_nameless9165 Жыл бұрын

    "അമ്മയില്ലാത്ത കുട്ടിക്കാലം ആർക്കും ഉണ്ടാകരുത് അമ്മേ...💔" ആ ഡയലോഗ്‌ ഹൃദയത്തിൽ കൊണ്ടു😰💯💔

  • @sethu234

    @sethu234

    10 ай бұрын

    sometimes, we forget it

  • @alameenrukiya937

    @alameenrukiya937

    9 ай бұрын

    അത് കേട്ടപ്പോൾ കരഞ്ഞു പോയി. എന്റെ കുട്ടികാലം ഓർത്തു പോയി 😢😢😢😢

  • @dhamodharanj9633

    @dhamodharanj9633

    9 ай бұрын

    @@sethu234 p

  • @2000bcMusic

    @2000bcMusic

    8 ай бұрын

    1:08:43

  • @user-ly1cv9fj4x
    @user-ly1cv9fj4x2 жыл бұрын

    ചിരിക്കണമെങ്കിൽ ചിരിക്കാം, കരയണമെങ്കിൽ കരയാം, പാട്ട് ആസ്വദിക്കാം ഇതൊക്കെയാണ് സിനിമ.. പുതിയ സിനിമകൾ ഇതിന്റെയൊന്നും ഏഴയലത്ത് എത്തില്ല.

  • @kareem654

    @kareem654

    Жыл бұрын

    ഞാൻ

  • @shabeebshabi6308

    @shabeebshabi6308

    Жыл бұрын

    Crct100

  • @abdulnisar7019

    @abdulnisar7019

    Жыл бұрын

    👍🏻

  • @AjeshAjesh-kf3ey

    @AjeshAjesh-kf3ey

    Жыл бұрын

    Qqqqq

  • @koshykattappana3298

    @koshykattappana3298

    Жыл бұрын

    അത്യാവശ്യം മാസും ഉണ്ട്

  • @Sargam001
    @Sargam0012 жыл бұрын

    പടം മൊത്തം സണ്ണി കൊണ്ടുപോയി.. എന്റെ പൊന്നോ 6'3 പൊക്കത്തിൽ ഒരു യമണ്ടൻ വില്ലൻ ബാബു ആന്റണി😍😍😍😍😍😍😍😍😍

  • @ralfinpaul1530

    @ralfinpaul1530

    Жыл бұрын

    🔥

  • @vaishnavsm6796

    @vaishnavsm6796

    Жыл бұрын

    Sathyam

  • @anngroups6163

    @anngroups6163

    Жыл бұрын

    @@ralfinpaul1530 .supper

  • @sahirahamed3981

    @sahirahamed3981

    Жыл бұрын

    Sathyam❤

  • @aravindg2254

    @aravindg2254

    Жыл бұрын

    Yeah amazing actor he is

  • @vishnunallattil8705
    @vishnunallattil87052 жыл бұрын

    1:08:39 അമ്മയില്ലാത്ത കുട്ടിക്കാലം ആർക്കും ഉണ്ടാവരുതമ്മേ..... ജയറാമേട്ടൻ 😢😢😢

  • @heamaheama2683

    @heamaheama2683

    Жыл бұрын

    Ok

  • @maneeshdevms9488

    @maneeshdevms9488

    Жыл бұрын

  • @jobiabraham9420

    @jobiabraham9420

    Жыл бұрын

    Serithanneyalle

  • @ShivaShiva-1696

    @ShivaShiva-1696

    Жыл бұрын

    എനിക്കും ഇല്ല അമ്മ 😒

  • @thajudheen7147

    @thajudheen7147

    Жыл бұрын

    എനിക് കരചിലടകാൻ പറ്റിയില്ല

  • @khairu__poovi_25
    @khairu__poovi_252 жыл бұрын

    കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിയാത്ത സിനിമ 👍 ജയറാം ഏട്ടൻ കഥാപാത്രമായി ജീവിക്കുകയാണ്..

  • @anandhups2111
    @anandhups21116 ай бұрын

    ലാലേട്ടനെയും മമ്മൂക്കയെയും എല്ലാവരും വാനോളം പ്രശംസിച്ചു കേട്ടിട്ടുണ്ട്..... എന്നാൽ ജയറാമേട്ടന്റെ ഇതിലെ പെർഫോർമൻസ് ആരും എടുത്ത് പറഞ്ഞു കേട്ടട്ടില്ല.... What a acting.....🔥 What a performance...🔥 ✨ജയറാമേട്ടൻ✨

  • @KamalrajRaj-md6vx

    @KamalrajRaj-md6vx

    Ай бұрын

    Athano vishamam

  • @sajanjohn2557
    @sajanjohn25572 жыл бұрын

    തിയറ്ററിൽ നെഞ്ച് ഇടപ്പോടെ സണ്ണി തോമസ് എന്ന വില്ലന്റെ വരവും കാത്തിരുന്നു... ഒടുവിൽ സണ്ണിചായൻ എത്തിയപ്പോൾ... മലയാള സിനിമ കണ്ട ഏറ്റവും കരുത്തുറ്റ വില്ലന്റെ രംഗ പ്രവേശനം.

  • @redzz3918

    @redzz3918

    Жыл бұрын

    Haven't you seen FIR and Dhruvam.

  • @vishnusheku6652

    @vishnusheku6652

    Жыл бұрын

    But the swag and figure of baby antony

  • @mansoorali5484

    @mansoorali5484

    8 ай бұрын

    Swag and figure can't replace

  • @kayyoomkalikavu2811
    @kayyoomkalikavu28112 жыл бұрын

    ജയറാം എന്നനടന്റെ അഭിനയത്തെ പരമാവധി ചൂഷണം ചെയ്ത സിനിമ ഒപ്പം സിദ്ദിഖും കിടുക്കി ബാബു ആന്റണി ഇന്നസന്റ് അടക്കം എല്ലാവരും മനോഹരം എത്ര കണ്ടാലും മതിവരാത്ത സിനിമ 🙏

  • @rajmpp192
    @rajmpp1922 жыл бұрын

    ചെങ്കോൽ സിനിമ യിൽ ലാലേട്ടന്റെ അതെ റോൾ ശത്രുനെ പേടിച്ചുള്ള ജീവിതം അതു ജയറാമേട്ടനും വളരെ നന്നായി ചെയ്തു ഉത്തമൻ സൂപ്പർ മൂവി

  • @amalananthakrishnan2765
    @amalananthakrishnan2765 Жыл бұрын

    ഈ സിനിമയിൽ ജയറാമേട്ടനേക്കാൾ ആരാധന തോന്നിയത് ബാബുച്ചായനോടാണ് ! ആ entry ഒരു രക്ഷയുമില്ല...🔥💪🏻

  • @ROBY804
    @ROBY8042 жыл бұрын

    ബാബു ആന്റണിയുടെ എൻട്രി👌👌 പൊളിച്ചു

  • @shareefsharipkshareefshari6523
    @shareefsharipkshareefshari6523 Жыл бұрын

    അമ്മയില്ലാത്ത കുട്ടിക്കാലം ആർക്കും ഉണ്ടാവരുത് അമ്മേ.... Ufff ജയറാമേട്ടൻ ആ ഒരു സീനിൽ ജീവിച്ചു..

  • @User123as

    @User123as

    Жыл бұрын

    ufff ?

  • @Vishnucreatins

    @Vishnucreatins

    Жыл бұрын

    പക്ഷെ പടം ഒരു പരാജയമാണ്

  • @kiranchirayath8640

    @kiranchirayath8640

    10 ай бұрын

    ​@@Vishnucreatinsഎന്നാരു പറഞ്ഞു

  • @AmalViswanatan

    @AmalViswanatan

    5 ай бұрын

    ​@@Vishnucreatinsഅയ്യോ അതങ്ങ് തീരുമാനിക്കുന്നത് ആണോ ഇതിനെക്കുറിച്ച് അത് അന്വേഷിക്കുക എന്നിട്ട് പറയാൻ വരുക അല്ലാതെ വായിൽ തോന്നുന്നത് വിളിച്ചു പറയരുത്

  • @_vivek7
    @_vivek72 жыл бұрын

    കുട്ടിക്കാലത്തെ തിയേറ്റർ ഓർമകളിൽ ഒന്നാണ് ഉത്തമൻ. ❤️

  • @ananthrajendar9601

    @ananthrajendar9601

    2 жыл бұрын

    ഈ സിനിമ hit ആണോ?

  • @_vivek7

    @_vivek7

    2 жыл бұрын

    @@ananthrajendar9601 അതെ.

  • @ananthrajendar9601

    @ananthrajendar9601

    2 жыл бұрын

    @@_vivek7 👍👍

  • @ajayv.r3119

    @ajayv.r3119

    2 жыл бұрын

    ജയറാം അഭിനയിച്ച സിനിമയിൽ സൂപ്പർ ഹിറ്റ് മൂവിയിൽ പെട്ട ഒന്നാണ് ഉത്തമൻ. അതുകൂടാതെ മറ്റും സിനിമകൾ Carrier'il ഉണ്ട്. നോമോർ റൈറ്റിങ്ങ് ഓക്കെ.

  • @ananthrajendar9601

    @ananthrajendar9601

    2 жыл бұрын

    @@ajayv.r3119 👍👍👍

  • @favasshakeer2289
    @favasshakeer2289 Жыл бұрын

    പുലിമുറ്റത്തു സണ്ണി ഇജ്ജാതി വില്ലൻ💥🔥

  • @sayoojtheril3767
    @sayoojtheril3767 Жыл бұрын

    ഇതേപോലെ ഉള്ള നല്ല ചിത്രം ഇനി ഉണ്ടാകുമോ. 2023-ല് കാണുന്നവർ ഉണ്ടോ?

  • @noushadck8666

    @noushadck8666

    Жыл бұрын

    Yes

  • @muhammednufailmuhammednufa8182

    @muhammednufailmuhammednufa8182

    Жыл бұрын

    Und muthee mrakkaan pattumo eee Padam ikke

  • @ratheehratheeh8254

    @ratheehratheeh8254

    Жыл бұрын

    😂😢🎉😮tyo

  • @Anand8656

    @Anand8656

    Жыл бұрын

    സത്യം... കുറവാണ് ഇന്നി ഇതുപോലുള്ള സിനിമകൾ ഉണ്ടാകാൻ

  • @vishnuraj6895

    @vishnuraj6895

    Жыл бұрын

    ഒണ്ട് 😍😍😍

  • @rolex7270
    @rolex7270 Жыл бұрын

    വില്ല൯ പുലിമുറ്റത്ത് സണ്ണി തോമസ് തീപ്പൊരി ഐറ്റം🔥🔥🔥🔥

  • @pradeepsanu1862
    @pradeepsanu18622 жыл бұрын

    ബാബു ആൻ്റണി വില്ലൻ റോൾ തകർത്തു..👍👍

  • @AREntertainment1235
    @AREntertainment1235 Жыл бұрын

    പണ്ട് സൂര്യ ടീവിയിൽ എപ്പോ വന്നാലും കണ്ടിരുന്ന മൂവി നെന്മാറയുടെയും കുന്നിൻ ചെരുവിന്റെയും പശ്ചാത്‌ലത്തിൽ ചിത്രീകരിച്ച പടം 🌈ജയറാം സിദ്ദിഖ് കോബോ ഒരു രക്ഷേം ഇല്ല 💕പുലിമുറ്റത്ത് സണ്ണിച്ചായന്റെ എൻട്രിയൊക്കെ വേറെ ലെവൽ ബാബു ആന്റണി വരുമ്പോൾ തൊട്ടുള്ള മാസ്സ് സീൻസ് വേറെ ലെവൽ 🔥 ക്ലൈമാക്സ്സിൽ നായികയെ പട്ടി ഓടിക്കുന്ന സീനൊക്കെ കുട്ടികാലത്തു സൂര്യ ടീവിയിൽ കാണുമ്പോൾ തന്നെ ഒരു വല്ലാത്ത ഭയമായിരുന്നു 😂👽 അവസാനമുള്ള ഉത്തമനും ബാബു ആന്റണിയും തമ്മിലുള്ള fight കാണാൻ തന്നെ പ്രേത്യേക ത്രില്ല് ആണ് 🔥🔥🥳

  • @IDUKKI679
    @IDUKKI679 Жыл бұрын

    ബാബു ആന്റണി 90 കളിലെ രോമാഞ്ചം

  • @SanalRamanathRazak
    @SanalRamanathRazak Жыл бұрын

    നട്ടുച്ച ഊണ് സൂര്യ ടീവി ഉത്തമൻ ആഹ അന്തസ്സ് 😍

  • @user-cs2fh9ck3m

    @user-cs2fh9ck3m

    Жыл бұрын

    NOW SHOWING @ KIRAN TV (SURYA MOVIES).... 🔥 EVERGREEN 2001 MEMORIES🙂****

  • @nidhimolnidhi9123

    @nidhimolnidhi9123

    Жыл бұрын

    അടിപൊളി

  • @Aparna_Remesan
    @Aparna_Remesan2 жыл бұрын

    ഇതിന്റേം,ഈ പുഴയും കിടന്ന് സിനിമയുടേം ക്ലൈമാക്സ് ഏകദേശം ഒരേപോലെ ആണ്.👍❤️നായകൻ വരാൻ കാത്തിരിക്കുന്ന നായിക.രണ്ടിലും സംഗീതം ജോൺസൺ മാഷ്.💗🌹🙏

  • @ajaythankachanvlogs6091

    @ajaythankachanvlogs6091

    2 жыл бұрын

    😍😊

  • @shanuvaliyakath4026

    @shanuvaliyakath4026

    2 жыл бұрын

    ഈ പുഴയും കടന്ന് സിനിമ യെക്കാളും എനിക്കിഷ്ടപ്പെട്ടത് ഉത്തമൻ ആണ്

  • @SurajInd89

    @SurajInd89

    Жыл бұрын

    ലോഹിതദാസ് ഒരു വറൈറ്റിയ്ക്ക് നായിക വരാൻ കാത്തിരിക്കുന്ന നായകനെ പിടിച്ചു കസ്തൂരിമാനിൽ.

  • @harikrishnan680

    @harikrishnan680

    Жыл бұрын

    Johnson mashinte composition aayal pinne parayendallo❤❤❤❤❤❤

  • @jitheshjithesh920

    @jitheshjithesh920

    10 ай бұрын

    @@harikrishnan680 💯💯❤❤🙏🙏

  • @Najeeb78307
    @Najeeb78307 Жыл бұрын

    2023ൽ ഈ സിനിമ കാണുന്നവരുണ്ടോ എത്ര നല്ല സിനിമയാണ് ഇതൊക്കെ❤️ 🔥 👍 ഇതുപോലെ ഒരു സിനിമ ഇനി സ്വപ്നങ്ങളിൽ മാത്രം😍

  • @vipinkdas3169
    @vipinkdas3169 Жыл бұрын

    Uthaman... നല്ല മൂവി... ജയറാം +സിദ്ദിഖ്, +ഇന്നസ്ന്റ് combo... Super.. അതിന്റെ കൂടെ ബാബു ആന്റണി യുടെ തകർപ്പൻ വില്ലൻ വേഷവും.. 👍👍

  • @ponnu3697
    @ponnu36972 жыл бұрын

    കുറെ തവണ കണ്ട സിനിമ ഓരോ തവണ കാണുമ്പോഴും കരയും 😪

  • @shanuk6340

    @shanuk6340

    2 жыл бұрын

    Nee karayunnundengil karanjo athokke ivide vann parayeenda kaaryam undo

  • @shabeebshabi6308

    @shabeebshabi6308

    2 жыл бұрын

    ഞാനും kaanarud

  • @faiderbloggerr7135

    @faiderbloggerr7135

    Жыл бұрын

    😏😏😏😏

  • @junais4415

    @junais4415

    9 ай бұрын

    എന്ന കാണാതിരുന്ന പോരെ😂

  • @user-rm4kj9rr5f

    @user-rm4kj9rr5f

    3 ай бұрын

    ​@@shanuk6340 pinne cherakkan ano cmnt box

  • @syamaprasad2297
    @syamaprasad22972 жыл бұрын

    അനിൽ ബാബു കൂട്ടുകെട്ടിൽ പിറന്ന പടങ്ങൾ എല്ലാം 🔥🔥🔥🙌🏻❤️

  • @Santhosh_Sneha
    @Santhosh_Sneha Жыл бұрын

    ജയറാമേട്ടന്റെ നല്ല സിനിമകളിൽ ഒന്നാണിത് 😍😍

  • @jitheshjithesh920

    @jitheshjithesh920

    10 ай бұрын

    Absolutely.... Its a real masterpiece.... 💯❤🙏🙏🙏🙏🙏

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Жыл бұрын

    സണ്ണിച്ചായൻ എത്തി.. ത്തി.. ത്തി.. അതും പറഞ്ഞു കഴിഞ്ഞട്ട് ഉള്ള BGM പൊളി..😍🔥 1:48:48 - 1:49:02

  • @jijothomas-zq1ye

    @jijothomas-zq1ye

    Жыл бұрын

    😍🔥

  • @barathchandranbarathchandr4803
    @barathchandranbarathchandr48033 ай бұрын

    മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കുടുംബ ചിത്ര നായകന്മാർ ❤❤ സിദ്ദിഖ് ❤ ജയറാം

  • @felixmathew7951
    @felixmathew79512 жыл бұрын

    ബാബു ആന്റണിയെ കാണാൻ എന്നും ഈ ഫിലിം നോക്കും

  • @shafeeksalamshafeek9986
    @shafeeksalamshafeek99862 жыл бұрын

    ഓർമ്മകൾ മറയുന്നില്ല കുട്ടികാലം എത്ര മനോഹരം

  • @ajayv.r3119
    @ajayv.r31192 жыл бұрын

    മറക്കാൻ കഴിയില്ല! മറക്കാൻ കഴിയാത്ത സിനിമയിൽ പെട്ട ഒരു സിനിമ ആണ് ഈ സിനിമ. എന്തുതന്നെ ആയാലും ഇതിനേക്കാൾ അതിമനോഹരമായ സൂപ്പർ ഹിറ്റ് മൂവി എനിക്ക് എടുക്കണം. അതിനുള്ള മാർഗ്ഗങ്ങൾ അധികം വൈകാതെ എന്റെ ജീവിതത്തിൽ വന്നുചേരട്ടേയെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു ഓക്കെ. നോമോർ റൈറ്റിങ്ങ് & ടെല്ലിങ്ങ് അണ്ടർസ്റ്റാൻഡ്.

  • @Anijerrys

    @Anijerrys

    2 жыл бұрын

    സത്യത്തിൽ നിങ്ങൾ ആരാ 🤔

  • @maheswaranvinod2626

    @maheswaranvinod2626

    Жыл бұрын

    All the best

  • @ThePonyboy5
    @ThePonyboy52 жыл бұрын

    ഇതായിരുന്നു ജയറാം. ഈ നടനെ ഇന്ന് നഷ്ടപ്പെട്ടു...

  • @paveeshpazhanimala9521

    @paveeshpazhanimala9521

    2 жыл бұрын

    Thirichu varum

  • @kritheeshkrishnan1140
    @kritheeshkrishnan1140 Жыл бұрын

    ജയറാമേട്ടൻ❤️, സിദ്ധിക്കേട്ടൻ❤️, ഇന്നസെന്റെ സർ ,മാസ്സ് എൻട്രി വില്ലൻ ബാബു ആന്റണി ചേട്ടൻ❤️❤️ 🔥🔥🔥🔥💪💪💪

  • @amcenigmaticmechanicaledit430
    @amcenigmaticmechanicaledit4302 жыл бұрын

    വീണ്ടും വീണ്ടും കാണാന്‍ തോന്നുന്ന ജയറാം സിനിമകള്‍ ... ഉത്തമന്‍ ഫ്രണ്ട്സ് ധ്വനി ദൈവത്തിന്റെ മകന്‍ മേലേപറമ്പില്‍ ആണ്‍വീട് ചക്കിക്കൊത്ത ചന്‍കരന്‍ മഴവില്‍കാവടി കിലുക്കാംപെട്ടി കൈക്കുടന്ന നിലാവ് കിലുകില്‍ പമ്പരം പ്രാദേശിക വാര്‍ത്തകള്‍ സൂപ്പര്‍മാന്‍ കൊട്ടാരംവീട്ടില്‍ അപ്പൂട്ടന്‍ ശുഭയാത്ര വെറുതെയൊരു ഭാര്യ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ വധു ഡോക്ടറാണ് നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം കഥാനായകന്‍ മുഖചിത്രം സന്ദേശം പട്ടാഭിഷേകം അയലത്തെ അദ്ദേഹം സ്വയംവരപന്തല്‍ കാവടിയാട്ടം സൂര്യപുത്രന്‍ കുസൃതികുറുപ്പ് മിന്നാമിനുങ്ങിനും മിന്നുകെട്ട് മേക്കപ്പ്മാന്‍ മനസിനക്കരെ മാളൂട്ടി തൂവല്‍സ്പര്‍ശം പൂക്കാലം വരവായ് ആദ്യത്തെ കണ്‍മണി കടിഞ്ഞൂല്‍ കല്ല്യാണം കാരുണ്യം ജോര്‍ജ്കുട്ടി C/O ജോര്‍ജ്കൂട്ടി അനിയന്‍ബാവ ചേട്ടന്‍ബാവ സ്വപ്നലോകത്തെ ബാലഭാസ്കരന്‍ സീനിയേര്‍സ് പെരുവണ്ണാപുരത്തെ വിശേഷം ..., ഏറ്റവും കൂടുതല്‍ തവണ കണ്ട ജയറാം സിനിമ .. പുതുക്കോട്ടയിലെ പുതുമണവാളന്‍

  • @prashanthjoseph3500

    @prashanthjoseph3500

    2 жыл бұрын

    പുതിയ കരുക്കൾ, കാലാൾപട, രണ്ടാം വരവ്

  • @SMS_777

    @SMS_777

    Жыл бұрын

    ആനച്ചന്തം.....

  • @Jasir12345

    @Jasir12345

    11 ай бұрын

    വൺ മാൻ ഷോ

  • @MikeJohnMentzer
    @MikeJohnMentzer2 жыл бұрын

    2:04:30 ജയറമേട്ടൻ മാത്രം ചെയ്യാൻ പറ്റുന്ന performance🔥🔥🔥

  • @AkhilsTechTunes
    @AkhilsTechTunes2 жыл бұрын

    ജയറാമേട്ടന്റെ ഇഷ്ട സിനിമകളിൽ ഒന്ന് ❤️❤️ 1:24:45 ഹെവി 🔥🔥

  • @xavierbritto3061

    @xavierbritto3061

    2 жыл бұрын

    🔥🔥🔥🔥

  • @FoodNWalk
    @FoodNWalk Жыл бұрын

    ക്ലൈമാക്സ്‌ അഭിനയമാണെന്ന് തോന്നുന്നേയില്ല... ജയറാമിന്റെ മുഖത്തെ എക്സ്പ്രഷൻ... ❤ ഇത്രയും നല്ല സിനിമ എന്തുകൊണ്ട് വമ്പൻ ഹിറ്റ് ആയില്ല.? കരയുന്ന ക്ലൈമാക്സിൽ എനിക്ക് ഇഷ്ടമായത് ഇതാണ്. ഒരു പക്ഷെ മുഖത്തെ എക്സ്പ്രഷൻ...❤

  • @jijothomas-zq1ye
    @jijothomas-zq1ye Жыл бұрын

    പുലിമറ്റത്ത് സണ്ണിച്ചായൻ ഫാൻസ്‌ ലൈക് അടിക്ക് 🔥

  • @ajaythankachanvlogs6091

    @ajaythankachanvlogs6091

    Жыл бұрын

    🥰👍

  • @ashkotta8050
    @ashkotta805010 ай бұрын

    നശിച്ചു കൊണ്ടിരിക്കുന്ന മലയാള സിനിമക്ക്... പിറകിലോട്ട് സഞ്ചാരിച്ചാൽ മാത്രമേ ഇനി രക്ഷയുള്ളൂ... 🔥

  • @Anacondasreejith
    @Anacondasreejith2 жыл бұрын

    പുലിമുറ്റത്ത് സണ്ണി & അലക്സി🔥

  • @ajuaju4713
    @ajuaju4713 Жыл бұрын

    ആദ്യമായി തീയറ്ററിൽ പോയി കണ്ട പടം ❤️✌

  • @ArshadAli-lr5vy
    @ArshadAli-lr5vy9 ай бұрын

    പുലിമുറ്റത്ത് സണ്ണി തോമസ് 🔥🔥

  • @solorider2622
    @solorider2622 Жыл бұрын

    ഇതു പോലെ ഉള്ള സിനിമകൾ ഇനി സ്വപ്നങ്ങളിൽ മാത്രം..... 💯

  • @prashanthjoseph3500

    @prashanthjoseph3500

    Жыл бұрын

    Innu raavile Surya TVyil telecast cheythu

  • @arunns869
    @arunns8692 жыл бұрын

    ഈ സിനിമയിൽ നെടുമുടി വേണുവിനെ തല്ലുന്നത് കാണുമ്പോൾ ശെരിക്കും കരച്ചിൽ വരും 😭

  • @captain3572

    @captain3572

    Жыл бұрын

    eppol????

  • @arunns869

    @arunns869

    Жыл бұрын

    @@captain3572 പുള്ളിയുടെ പച്ചകറി കടയിൽ വന്നു പുള്ളിയെ തല്ലി കട പൊളിച്ചു കളയില്ലേ ആ സീനിൽ

  • @abinbiju7050
    @abinbiju70502 жыл бұрын

    കുടുംബപ്രേഷകരുടെ ഫേവറേറ്റ് നടൻ ജയറാമേട്ടൻ

  • @akhilbose275
    @akhilbose2752 жыл бұрын

    *ഇതിൽ ഒരു ഡെയിനിങ് ടേബിൾ സീൻ ഉണ്ട് എപ്പോ കണ്ടാലും ഞാൻ കരയും എന്താ എന്ന് അറിയില്ല..... പുള്ളി കരയിപ്പിക്കും* 🤩

  • @yusufariyanoor6501

    @yusufariyanoor6501

    2 жыл бұрын

    സത്യം

  • @AbdulSamad-zw3wt

    @AbdulSamad-zw3wt

    2 жыл бұрын

    Jayaram, sidhik, babuantony superb.

  • @sivancc5352

    @sivancc5352

    2 жыл бұрын

    @@yusufariyanoor6501 ms sshhm.hnnwb

  • @sivancc5352

    @sivancc5352

    2 жыл бұрын

    @@yusufariyanoor6501 m.p.h.

  • @sivancc5352

    @sivancc5352

    2 жыл бұрын

    G x"

  • @swaminathan1372
    @swaminathan13722 жыл бұрын

    ചങ്ങനാശ്ശേരി അപ്സര യിൽ കണ്ട സിനിമ 🤗🤗🤗

  • @jithuraj2438
    @jithuraj24382 жыл бұрын

    ജയറാം ഇതുപോലുള്ള പടം സെലക്ട്‌ ചെയ് കാണുന്നവരെ കരയിക്കാൻ നിങ്ങളെ കഴിഞ്ഞേ ഉള്ളു

  • @MikeJohnMentzer

    @MikeJohnMentzer

    2 жыл бұрын

    Ippo inganathe script ezhutanum arengilum vende😅

  • @jithuraj2438

    @jithuraj2438

    2 жыл бұрын

    @@MikeJohnMentzer newcomersin avasaram koduthal mathi.

  • @ajayv.r3119

    @ajayv.r3119

    2 жыл бұрын

    Innallenkil naale njanum Oru script writing or writer aayitheerum. Samshayamilla. Ithupolulla movie's Ethra watching Cheythaalum Mathiyaakilla. Athrathanne Super Hit Romantic and Other Matters aanu Ithil Soochippiccha Oro kaaryangalum. Enthuthanneyaayaalum ithupolulla super Hit Malayalam Movies aayittu Njan munnottu varumenna Vishayathode Ee Vishayam Njan Ivide Vechu Nirthunnu Ok. Mathramalla lokam nerittu kondirikkunna ippozhathe situation Ellaam maari Ee lokathe manushyar Oru Puthiya World & Manushyar Aayi varatte! Ennittu namukku Ithupolulla projects Aayi munnottu Varaamenna Vishayathode Ee Vishayam Njan Ivide Vechu Nirthunnu Understand. Njan Ivide Vechu Soochippiccha Matters Orukaaranavashalum Aruthatha reethiyil Koodiyedukkathe Nallareethiyil Koodiyedukkum, koodiyedukkanam, Koodiyedukkatteyenna Vishayathode Ee Vishayam Njan Ivide Vechu Nirthunnu Understand. No more Writing OK.

  • @jithuraj2438

    @jithuraj2438

    2 жыл бұрын

    @@ajayv.r3119 🙄🙄

  • @HappyWorldMalayalam
    @HappyWorldMalayalam9 ай бұрын

    സംവിധാനത്തിലെ പൂർണത ഇല്ലായ്മ കാരണം ആണ് ഈ സിനിമ വിജയിക്കാതെ പോയത്. അഭിനേതാക്കൾ എല്ലാവരും അവരുടെ ഭാഗം ഭംഗിയാക്കി. സംവിധാനം മികച്ചതായി തോന്നിയില്ല...

  • @vishnuraj5537
    @vishnuraj5537 Жыл бұрын

    ജയറാം sir തകർത്ത് അഭിനയച്ചു ❤️

  • @MikeJohnMentzer
    @MikeJohnMentzer2 жыл бұрын

    ഇത് ജയറമേട്ടന്റെ ആദ്യത്തെ സിനിമ അപരന്റെ രണ്ടാം ഭാഗം ആണ് എന്ന് അധികം ആർക്കും അറിയില്ല! Jayaramettan 🔥

  • @jithuraj2438

    @jithuraj2438

    2 жыл бұрын

    Wat you meaning

  • @MikeJohnMentzer

    @MikeJohnMentzer

    2 жыл бұрын

    @@jithuraj2438 In Jayaram's first movie aparan he plays double role The villian of the movie played by Jayaram itself was named uthaman After he dies, the film ends with the hero( again played by Jayaram) deciding to live as uthaman And the uthaman in this movie is the same one from the earlier said 1986 movie

  • @SMS_777

    @SMS_777

    Жыл бұрын

    @@MikeJohnMentzer മലയാള മതി സട്ടാ..... 😂

  • @ROBY804
    @ROBY8043 ай бұрын

    ആരൊക്കെ 2024..?? ജയറാമേട്ടന്റെ പഴയ സിനിമകൾ അന്നും ഇന്നും വേറെ ലെവൽ ആണ് 🎉🎉🎉

  • @FazilMpFazilMp-nk8xn
    @FazilMpFazilMp-nk8xn2 жыл бұрын

    ഒരു 'സിനിമ കണ്ട-ഫീലിംഗ്സ് 💯, 👍👍👍

  • @susminsuresh8040
    @susminsuresh80402 жыл бұрын

    Sangeetha's and Babu Antony's acting was great 👌

  • @abhilashpoomala552
    @abhilashpoomala5522 жыл бұрын

    ഇക്കഴിഞ്ഞ കാലൊക്കെ പോയതുപോലെ അല്ല ഈ രാത്രി എന്തോ തീരാത്ത പോലെ😔

  • @salahudeenm8989
    @salahudeenm89892 жыл бұрын

    ജയറാമിന്റെ ആദ്യമുള്ള സീനിലെ അഭിനയം . കവിയൂർ പൊന്നമ്മ ജയറാം സീൻ . imotion. രണ്ടുംബിജെപി

  • @ajilpm3534

    @ajilpm3534

    3 ай бұрын

    anenkil mongiko

  • @shareefsharipkshareefshari6523
    @shareefsharipkshareefshari6523 Жыл бұрын

    പുലി മുറ്റത്തിൽ സണ്ണി..... പടം മൊത്തം അവൻ കൊണ്ടുപോയി.

  • @jithinpk7977
    @jithinpk79772 жыл бұрын

    1:49:03ഇങ്ങേരെ കാണുമ്പോൾ ഉള്ള രോമാഞ്ചം ഉണ്ടല്ലോ അതൊന്ന് വേറെ തന്നെയാ

  • @kiranchirayath8640
    @kiranchirayath864010 ай бұрын

    2001 il 3rd standred il padikumbo മാമന്റെ കൂടെ kanjani ബ്രഹ്മകുളം മൂവിസിൽ കണ്ട സിനിമ ❤

  • @swaminathan1372
    @swaminathan13722 жыл бұрын

    ജയറാമിന് ഒരുപാട് പ്രതീക്ഷയുള്ള സിനിമയായിരുന്നു ഇത് പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല...😔😔😔

  • @iyyasiyyas4661

    @iyyasiyyas4661

    2 жыл бұрын

    Samvidhanathil chila palichakalundu

  • @Jayesh7
    @Jayesh72 ай бұрын

    Best of jayaram 💎

  • @fathimashifa8699
    @fathimashifa86992 жыл бұрын

    ഈ സിനിമ 2021ൽ കാണുന്നവരുണ്ടോ 😁 270 like 😮😮

  • @fathimashifa8699

    @fathimashifa8699

    2 жыл бұрын

    Hi all

  • @pcmidhlaj9758

    @pcmidhlaj9758

    2 жыл бұрын

    ഇത് one വീക്ക്‌ അല്ലേ ആയുള്ളൂ 😁

  • @baheejgraftworld4749

    @baheejgraftworld4749

    2 жыл бұрын

    S najan

  • @sreejithr3843

    @sreejithr3843

    2 жыл бұрын

    2021 upload chythath pinne 2000il kanan pattumo 🥴

  • @fathimashifa8699

    @fathimashifa8699

    2 жыл бұрын

    @@sreejithr3843 njan udheshichath anganayalla ee cinima irangiyitt varshangalayi tv yilum vararund adh vendum 2021 il kanunnavarundo enna chodhiche

  • @Vishnu-2803
    @Vishnu-280328 күн бұрын

    ശബ്ദം കൊണ്ട് കരയിക്കാൻ മമ്മുക്ക.... കണ്ണ് നിറച്ചു കരയിക്കാൻ ജയറാം ഏട്ടൻ.... എക്സ്പ്രഷൻ കൊണ്ട് കരയിക്കാൻ ലാൽ ഏട്ടൻ ❤❤❤❤

  • @sree4559
    @sree4559 Жыл бұрын

    49:53 സിദ്ധിക്ക് സർ ശരിക്കും ചിരിക്കുകയാണ് 😂 ഇന്നസെന്റ് സർ 😂🤣👏

  • @koshykattappana3298
    @koshykattappana32985 ай бұрын

    ബാബു ആന്റണി വന്ന സമയത്തു സ്വന്തം ശബ്ദവും പിന്നീട് വേറെ ആരുടെയോ ശബ്ദവും😅

  • @jijothomas369
    @jijothomas369 Жыл бұрын

    പുലിമുറ്റത്ത് സണ്ണി 🔥

  • @JithuRaj2024
    @JithuRaj20248 ай бұрын

    ജയറാം pls come back what an ആക്ടിംഗ് siddique also

  • @pokkachivlogs_rathin_wayan8315
    @pokkachivlogs_rathin_wayan8315 Жыл бұрын

    ഇത്രയും അടിപൊളി സിനിമ ഉണ്ടായിട്ടും ഇതു വരെ കണ്ടില്ലല്ലോ ഞാൻ. അടിപൊളി മൂവി പൊളി

  • @shainyshainy8749
    @shainyshainy874910 ай бұрын

    ജയറാം ഏട്ടന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മൂവി ♥️

  • @sanjaysanju201
    @sanjaysanju2012 жыл бұрын

    Jayaraminte eetavum istamulla movie. ❤️

  • @vs6892
    @vs68926 ай бұрын

    ഞാൻ ശാരംഗ്. എനിക്ക് ജയറാമേട്ടന്റെ ഏറ്റവുമിഷ്ടപ്പെട്ട ചിത്രമാണ് ഉത്തമൻ. ഇന്ന് (ഡിസംബർ ഒന്ന്‌ 2023 വെള്ളിയാഴ്ച)രാത്രി പത്തേകാലിന് സൂര്യ മൂവീസിൽ ഉത്തമൻ ഉണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്.

  • @umyenemy2718
    @umyenemy27182 жыл бұрын

    ആയിരം താഴിട്ടു പൂട്ടിയാലും ഈ നാട് മുഴുവൻ കാവൽ നിന്നാലും നിന്നെ ഞാൻ കൊല്ലും.......uff babu antony mass dialoge

  • @kannans8888
    @kannans88889 ай бұрын

    ജയറാമേട്ടന്റെ അഴിഞ്ഞാട്ടം 😍😍🔥🔥💚💚

  • @salmanulfaris9712
    @salmanulfaris97122 жыл бұрын

    Jayaram acting❤

  • @mohinarmohammed3009
    @mohinarmohammed30092 жыл бұрын

    What a super movie fantastic very good actor jayaram is the best fantastic wonderful best film family story

  • @jenharjennu2258
    @jenharjennu2258 Жыл бұрын

    ബാബു ആന്റണി score ചെയ്തു

  • @Jasir12345
    @Jasir1234511 ай бұрын

    ജയറാം ചേട്ടന് ആക്ഷൻ ചേരില്ല ബാബു ആന്റണി തന്നെ No 1

  • @joshyam8787
    @joshyam87879 ай бұрын

    1.10. 25 പാലാഴി തീരം കണ്ടു സ്നേഹത്തിൻ... മ്യൂസിക് മാജിഷൻ ജോൺസൻ മാഷ് 👍

  • @bavapandikkad6653
    @bavapandikkad66532 жыл бұрын

    ബാബു ചേട്ടൻ ❤❤❤

  • @Mehubin
    @Mehubin2 жыл бұрын

    ടിവിയില് പകുതി കണ്ടിട്ട് വന്നവര് ഒണ്ടോ

  • @AKSHAYKUMAR-do3gg
    @AKSHAYKUMAR-do3gg2 жыл бұрын

    ഈ സിനിമ 2022 ൽ കാണുന്നവർ ഉണ്ടോ

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut2 жыл бұрын

    ലളിതാമ്മ തകർത്തു ... പാവം ലളിതമ്മ

  • @praveensanchari3187
    @praveensanchari3187 Жыл бұрын

    ജയറാം, ബാബുരാജ്,മേഘനാദ്,, ❤️❤️❤️

  • @amalravi4829
    @amalravi4829 Жыл бұрын

    One of the best movies to heart... Jayaram sir💚💚💚 Siddique sir😍

  • @HiranPR
    @HiranPR22 күн бұрын

    jayaramettanum adhehathinte oro pazhaya padangalodum orupadu ishtavanu... Uchayku Thinnayi iirunnu chorunnumpol TV'ill jayaramettante padavum endhu rasava... Manjin chirakulla vellari prave ullinte ullil thirayunnathendhe...❤❤❤

  • @binilpathayapurakkal3786
    @binilpathayapurakkal37862 жыл бұрын

    Njn 4 il padikumbbol ente ammayum njanum koode shooting Kanan poyitund veedinte aduthanu shoot cheythath ...pothundy❣️❣️❣️💪

  • @jithuraj2438
    @jithuraj24382 жыл бұрын

    ഉദയനാണ് താരത്തിൽ ജഗതി കാണിച്ച എല്ലാ എക്സ്പ്രഷൻസും ഇതിൽ ജയറാം ചെയ്തിട്ടുണ്ട്. റെസ്‌പെക്ട് 🙏🏻

  • @sparrowking1992
    @sparrowking19922 жыл бұрын

    സണ്ണിച്ചായൻ എത്തി.. 🔥

  • @harikrishnan680
    @harikrishnan6802 жыл бұрын

    ഈ പഴയ ജയറാമിനെ നമ്മൾ മലയാളിക്ക് എന്നെ നഷ്ടപ്പെട്ടു

  • @Mohamed-cu9wh

    @Mohamed-cu9wh

    2 жыл бұрын

    Jayaraminte abinayam super 👍👍👍

  • @abhijithp2116

    @abhijithp2116

    2 жыл бұрын

    Every beginning has a end

  • @harikrishnan680

    @harikrishnan680

    Жыл бұрын

    ​@@abhijithp2116 sad truth pakshe nalla kadhayum supporting actors um undayenkil namuk nammude jayaramine nashtapedumayrnilla innu

  • @albingeorge307
    @albingeorge307 Жыл бұрын

    ഈ സിനിമ 2022 ൽ കാണുന്നവർ ഉണ്ടെങ്കിൽ ലൈക്‌ ചെയ്യൂ 🙂🙌

  • @nithinbasil3113
    @nithinbasil3113 Жыл бұрын

    Please call Jayaram complete actor Because when he act we feel it ❤

  • @ranjithvishnu7813
    @ranjithvishnu78132 жыл бұрын

    Jayaram sir emotional sence superb

  • @syamsagar439
    @syamsagar4392 жыл бұрын

    ഉത്തമൻ വേണോ തേങ്കാശിപ്പട്ടണം വേണോയെന്ന് സലിം കുമാർ കല്പനയോട് ചോദിച്ചു. ധൈര്യമായി തെങ്കാശിപ്പാട്ടണം സെലക്ട്‌ ചെയ്യുക, അതാണ് ഹിറ്റാകാൻ പോകുന്നതെന്ന് കല്പന പറഞ്ഞു. NB : ഉത്തമന്റെ ഡയറക്ടർ അനിലിന്റെ ഭാര്യ ആയിരുന്നു കല്പന

  • @jenharjennu2258

    @jenharjennu2258

    2 жыл бұрын

    ഏത് റോൾ

  • @xavierbritto3061

    @xavierbritto3061

    2 жыл бұрын

    @@jenharjennu2258 Babu antonyde role aadyam vechirunnath Salim Kumar inu aanu

  • @iyyasiyyas4661

    @iyyasiyyas4661

    2 жыл бұрын

    Indrencinte roal

  • @user-fj1us8hd1j
    @user-fj1us8hd1j Жыл бұрын

    2023 ഞാൻ ആവും ഈ സിനിമ ആദ്യം കാണുന്നേ 😂🤣

  • @faiderbloggerr7135

    @faiderbloggerr7135

    Жыл бұрын

    All🥰

  • @pradeepkannur1156
    @pradeepkannur115611 ай бұрын

    ഇതുപോലുള്ള സിനിമയാണ് വേണ്ടത് ജയറാം വീണ്ടും വരണം

  • @navinsurendran6753

    @navinsurendran6753

    8 ай бұрын

    Abraham Ozler Jayram comeback movie 🔥🔥🔥🔥

  • @Victor--8
    @Victor--82 жыл бұрын

    1:50:38 about സണ്ണിച്ചായൻ 🔥🔥🔥 2:19:22 🔥🔥🔥

  • @krishnanand100
    @krishnanand100 Жыл бұрын

    Sunny Thomas 🔥🔥🔥🔥Oru nimisham kondu 2 nayakanmare side aakiya villain!! Villainu vendi kaiyadicha kaanikal!!Babu Antony 🔥🔥🔥

  • @sijumathewmathew9372
    @sijumathewmathew93722 жыл бұрын

    Babu Antony sar 👌 mass movie 💝💝💝💝

  • @mohinarmohammed3009
    @mohinarmohammed30092 жыл бұрын

    Uthaman so beautiful movie fantastic wonderful best actor jayaram is best & excellent actor very nice good movie

  • @sivandansivandan430
    @sivandansivandan430 Жыл бұрын

    ഇതു കണ്ടു കരയാത്ത വർ ഉണ്ടാവില്ല സുപ്പർ

Келесі