Ep#47 - ഊദ് മരത്തിൽനിന്ന് ലക്ഷങ്ങൾ വിലയുള്ള അത്തർ ഓയിൽ കിട്ടുന്നതെങ്ങനെ? | AGAR OIL Processing

അസം എം.എൽ.എ യുടെ അജ്മൽ വീട്ടിൽ പോയശേഷമാണ് ലിറ്ററിന് അമ്പത് ലക്ഷം വരെ വിലവരുന്ന അ​ഗർ ഓയിലിന്റെ പ്രോസ്സസ്സിം​ഗ് കാണാൻ പോയത്.
--------------------------------------
കൊടൈക്കനാലിലെ യൂകാലിപ്റ്റസ് ഓയിൽ നിർമ്മാണം: • യൂക്കാലി തൈലം വാറ്റുന്...
--------------------------------------
BBro: ‪@b.bro.stories‬
Sabeel: ‪@trialsofsr‬
Febina Ashraf: ‪@liferecordsbyfebinaashrafe9526‬
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AgarOil #2ndGIERR #GreatIndiaExpedition

Пікірлер: 791

  • @akcta2045
    @akcta20453 жыл бұрын

    അഷ്‌റഫ്‌ ഇക്കാന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഇങ്ങോട്ട് പോര് 😌💥😍

  • @devis3913

    @devis3913

    3 жыл бұрын

    Und😍

  • @shanavas7969

    @shanavas7969

    3 жыл бұрын

    👍

  • @RouteTraveler

    @RouteTraveler

    3 жыл бұрын

    ✌️

  • @user-db9lv6wh5m

    @user-db9lv6wh5m

    3 жыл бұрын

    വിബിനും കൂടെ കൂടിയപ്പോ വല്ലാത്ത മുഹബത്തായി ഈ റൂട്ട് റെക്കോർഡ്

  • @nsnsns5786

    @nsnsns5786

    3 жыл бұрын

    @@user-db9lv6wh5m correct

  • @sreejithanjanaanjana6758
    @sreejithanjanaanjana67583 жыл бұрын

    നിങ്ങളുടെ സംസാര ശൈലിയും സൗമ്യതയും ആണ് മറ്റുള്ളവരിൽ നിന്ന് നിങ്ങളെ വേറിട്ട് നിർത്തുന്നത് . ബഹളം ഇല്ല കൂവൽ ഇല്ല മാന്യമായി അറിവുകൾ പകരുന്നു .. ♥️♥️👍

  • @nsnsns5786

    @nsnsns5786

    3 жыл бұрын

    Athu nokku gooys ithu kando gooys oru rakshayillatto gooys

  • @devis3913

    @devis3913

    3 жыл бұрын

    വളരെ ശെരിയാണ് bro👍 ഇത് തന്നെയാണ് എന്നെയും ഈ ചാനലിലേക്കു ആകർഷിച്ചത്. ശാന്തമായ അവതരണം വിനയത്തോടെയുള്ള സംസാരം.. ഒരു introvert എന്ന നിലയിൽ ഞാനും ബഹളങ്ങൾ അധികം ഇല്ലാത്ത channels ഇഷ്ടപ്പെടുന്നു 😁😄

  • @zaakimulla916

    @zaakimulla916

    3 жыл бұрын

    😍🥰 اشرف

  • @keytees1709

    @keytees1709

    3 жыл бұрын

    ഗർജ്ജിക്കുന്ന ക്യാമറ വിഴുങ്ങൽ ഇല്ല

  • @maheshasha745

    @maheshasha745

    3 жыл бұрын

    അതെ ഞാനും അങ്ങനെയാണ് കണ്ട് തുടങ്ങിയത്

  • @YousafNilgiri
    @YousafNilgiri3 жыл бұрын

    ഒരു മുൻപരിചയവും ഇല്ലാത്ത നാട്ടിൽ പോയി ആ നാട്ടിലെ ഏറ്റവും വലിയ ഒരു പ്രമാണിയുടെ ( MP MLA ) വീട്ടിൽ പോവുക വീടിന്റെ അകവും പുറവും അടക്കം ട്രോൺ പറത്തിയും അല്ലാതെ യും ഷൂട്ട് ചെയ്യുക. കാവലിന് ചുറ്റും പോലീസ് നേരത്തിനു ഫുഡ് മുന്നിൽ എത്തുന്നു. കിടന്നുറങ്ങാനുള്ള സൗകര്യമൊരുക്കി തരുന്നു. അല്ല സത്യത്തിൽ നിങ്ങൾ ആരാ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ. 🤩🤩🤩 റൂട്ട് റെക്കോർഡ്സ് വേറെ ലെവൽ 😍😍😍

  • @ashajomon5354

    @ashajomon5354

    3 жыл бұрын

    Malayalikale avide ullavarjku bhayankara eshttama

  • @shuaibpkd7600

    @shuaibpkd7600

    3 жыл бұрын

    ഒരേ ഒരു രാജാവ് 😁

  • @faslupk1329

    @faslupk1329

    3 жыл бұрын

    King of traveller

  • @YousafNilgiri

    @YousafNilgiri

    3 жыл бұрын

    @@MusafirOfDunya1 🤩😍

  • @mohamedshihab5808

    @mohamedshihab5808

    3 жыл бұрын

    ഭീകരനാണ് ഭീകരൻ

  • @shihabck7565
    @shihabck75653 жыл бұрын

    *വീഡിയോ ദിവസവും കാണാൻ ആഗ്രഹം ഉള്ളവർ ഇവിടെ ഒത്തു കൂടാം* 🥰🥰😍😍

  • @mujeebrahmantc9098

    @mujeebrahmantc9098

    3 жыл бұрын

    Hai

  • @annibras8722

    @annibras8722

    3 жыл бұрын

    ആഗ്രഹമുണ്ട് പക്ഷേ അഷ്റഫിന് സാറ്റിസ്ഫാക്ഷൻ ആവില്ല .കുറച്ചു വെയിറ്റ് ചെയ്താലും ക്വാളിറ്റി വീഡിയോ കാണാല്ലോ

  • @Mrariyallur

    @Mrariyallur

    3 жыл бұрын

    Hi bros... We know you people are striving hard to upload daily videos, but due to reasons beyond your control, it's delaying ... To be very frank, after a hectic day , feeling incomplete and bit disappoint when I know there is no new video from Ashraf and team .... B bro Sabeel and and most importantly the people who are living there! ( Wherever Ashraf with our friends go the love and care they experience is really overwhelming our heart 💓 too ,,,, Great people so far we experienced through RR from Palakkad to Janina mukku... So close to heart... Ashraf Videos from RR♥️♥️♥️😊😊😊 B BRO( BBN World,,,♥️♥️♥️♥️♥️.. YES 6👍👍👍👍 Thanks a lot and take care a lot throughout your journey...😊

  • @90smallu88
    @90smallu883 жыл бұрын

    ഒരു സെക്കന്റ് പോലും skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനെൽ 🤗

  • @Linsonmathews
    @Linsonmathews3 жыл бұрын

    കാഴ്ചകൾ ഗംഭീരമാകുന്ന വേറിട്ട ഒരു ചാനൽ ഇക്കയുടേതാണ് 🤗❣️

  • @harikrishnankg77

    @harikrishnankg77

    3 жыл бұрын

    Evide nokkiyalum chettan undallo 😎😎

  • @Linsonmathews

    @Linsonmathews

    3 жыл бұрын

    @@harikrishnankg77 ഹായ് ബ്രോ 😊

  • @epicvoicekerala78
    @epicvoicekerala783 жыл бұрын

    അതങ്ങനെയാണ് നല്ല ക്വാളിറ്റി പ്രോഡക്ട്കൾക്ക് വിലകൂടുതൽ ആയിരിക്കും അവ വളരെ കുറച്ചേ കാണു....".നിങ്ങളെ പോലെ"....

  • @shihabt007

    @shihabt007

    3 жыл бұрын

    👌👌👌

  • @hahidaman8012

    @hahidaman8012

    3 жыл бұрын

    അത് തന്നയാണ് അതിൻ്റെ മൂല്യം വർധിപ്പിക്കുന്നത്

  • @manesh-

    @manesh-

    3 жыл бұрын

    U said it

  • @rajesykuttappu

    @rajesykuttappu

    3 жыл бұрын

    Correct 🙋‍♂️🙋‍♂️🙋‍♂️

  • @oasisalharam2818

    @oasisalharam2818

    3 жыл бұрын

    Exactly 😍😍😍😍

  • @sadiq509
    @sadiq5093 жыл бұрын

    എല്ലാം എന്താണ് എന്ന് വിശദീകരിച്ച നമുക്ക് മനസ്സിലാക്കി തരുന്ന ഇക്കയാണ് എന്റെ ഹീറോ

  • @adhilpp1799

    @adhilpp1799

    3 жыл бұрын

    Dilshadinte thaye dilshadin pokki adikkum evde evre pokki adikkum ....real comment thozhilali

  • @MohammadAli-dv7hk

    @MohammadAli-dv7hk

    3 жыл бұрын

    Haajar

  • @DarkBoyGaming
    @DarkBoyGaming3 жыл бұрын

    നിങ്ങളുടെ ഓരോ വീഡിയോയും ഒരുപാട് വ്യത്യസ്ഥതകൾ നിറഞ്ഞതായിരിക്കും..!

  • @Abhi-db4cn

    @Abhi-db4cn

    3 жыл бұрын

    🥰🥰

  • @ihu1061

    @ihu1061

    3 жыл бұрын

    Ni ellayidathum undalle muthe Gaming lum undalle

  • @pushpampa467
    @pushpampa4673 жыл бұрын

    അഷ്റഫ് & ഫ്രണ്ട്സ്..... നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് .അവതരണശൈലി ഒരുപാട് ഇഷ്ടമാണ് . ഞാൻ backpacker sudhi യുടെ അമ്മയാണ്.നിങ്ങൾ ഒരുമിച്ചുള്ള വീഡിയോ കണ്ടു.ഒരുപാട് നന്ദിയുണ്ട് നിങ്ങളോട്.അവനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവരോടും...🙏

  • @abdulrazak3999
    @abdulrazak39993 жыл бұрын

    എവിടുന്ന് സബീൽ ഇൻറെ വീഡിയോ തീർന്നതും അഷ്റഫ് ബ്രോ വീഡിയോ എത്തി സൂപ്പർ ഇത് ഇനി കണ്ടു തുടങ്ങട്ടെ

  • @gpnayar
    @gpnayar3 жыл бұрын

    ഇത്രയും വിശദമായി ആരും ഈ വക കാര്യങ്ങൾ കാണിച്ചു വിശദീകരിക്കരിക്കാറില്ല. Congratulations. 👍👍👍💐💐💐

  • @SanisMedia
    @SanisMedia3 жыл бұрын

    അഷ്റഫ് ഭായ്♥️👍👍👍 ഇന്ന് യാത്യശ്ചികമായി വീഡിയോ കോളിൽ സംസാരിച്ചു സന്തോഷം👍👍👍Video Super

  • @twowheels002
    @twowheels0023 жыл бұрын

    എന്നും പുതിയ കാഴ്ചകളും കാഴ്ചകൾക്കുള്ളിലെ പുതിയ അറിവുകളും നമ്മിൽ എത്തിക്കുന്ന അശ്‌റഫ്‌ക്ക ♥️

  • @mukkilanilkumarp6304

    @mukkilanilkumarp6304

    3 жыл бұрын

    കുരിപ്പേ ലിബിൻ എബിൻ

  • @martinsthozhala2921
    @martinsthozhala29213 жыл бұрын

    8 മണിക്ക് ഈ മൊതല് കാത്തിരിക്കുന്ന എത്ര പേര് ഉണ്ട് ഇവിടെ

  • @anurajk.r417
    @anurajk.r4173 жыл бұрын

    ഒരിക്കലും ബോറടിക്കാത്ത, മനസ്സു നിറക്കുന്ന, സ്നേഹം പകരുന്ന ചനാൽ...

  • @thomasponnan
    @thomasponnan3 жыл бұрын

    'പെർഫ്യൂം ദി സ്റ്റോറി ഓഫ് എ മർഡറർ' എത്ര പേർക്ക് ഓർമ വന്നു..

  • @raheebmalappuram6481
    @raheebmalappuram64813 жыл бұрын

    13 വർഷമായി പെർഫ്യൂം ഫീൽഡ് ൽ ജോലി ചെയ്യുന്നു..അജ്മൽ product വിൽക്കുമ്പോൾ ഇനി കുറച്ച് കൂടി സംതൃപ്തി തോന്നും.. വീഡിയോ കിടു❤

  • @kumarts2424

    @kumarts2424

    3 жыл бұрын

    അജമൽ റൈൻ ഡ്രോപ്‌സ് കിടു... അജ്മൽ ബ്ലൂ.... അൽ കിടു.... വേറെ ഏതെല്ലാമുണ്ട്..

  • @snperfumes

    @snperfumes

    Жыл бұрын

    😍😍😍😍😍

  • @qdaywaves

    @qdaywaves

    Жыл бұрын

    മൊബൈൽ നമ്പർ??

  • @trialsofsr
    @trialsofsr3 жыл бұрын

    Miss u guys😐

  • @aslufunoon6012

    @aslufunoon6012

    3 жыл бұрын

    വണ്ടി on ആയോ

  • @trialsofsr

    @trialsofsr

    3 жыл бұрын

    @@aslufunoon6012 yes

  • @muhammedfayiz6412
    @muhammedfayiz64123 жыл бұрын

    ഇന്ത്യയിലെ ദരിദ്ര സംസ്ഥാനങ്ങളിലൊന്നായ ആസാമില്‍ നിന്ന് താടി വെച്ച, തൊപ്പിയിട്ട, ജിഹാദികളുടെ റിലീഫ് ജിഹാദ് 💟🌹 രാജ്യം അനന്തമായി താഴിട്ട് പൂട്ടപ്പെട്ട കാലത്ത് കരുണയുടെ കരം നീട്ടുകയാണ് മൗലാനാ ബദറുദ്ദീന്‍ അജ്മല്‍ എന്ന എം പി. കൊറോണ ഭീതിയില്‍, പട്ടിണി വാരിക്കഴിച്ച് അന്തിയുറങ്ങുന്ന ആസാമിലെ ഒരു ലക്ഷം പാവങ്ങള്‍ക്ക് ഭക്ഷ്യവിഭവങ്ങളുടെ റേഷന്‍ സ്വന്തമായി ഏര്‍പ്പെടുത്തിയാണ് ഈ തൊപ്പിക്കാരന്‍ മാതൃകയാവുന്നത്. ആരാണ് ഈ ബദറുദ്ദീൻ അജ്മൽ? ഒരു വ്യാഴവട്ടം മുമ്പ് ആസാം മുഖ്യ മന്ത്രി തരുൺ ഗൊഗോയ് പരിഹാസത്തോടെ ചോദിച്ച ചോദ്യമാണിത്. തെരഞ്ഞെടുപ്പിൽ പകുതി സീറ്റുകൾ നേടി എതിരാളികളെ വിറപ്പിച്ചു കൊണ്ട് പുതിയ ചരിത്രം കുറിക്കാൻ മുന്നിട്ടിറങ്ങിയ പ്രതിഭ. അത് രാഷ്ട്രീയം. ആസാമിലെ ധുബ്രി മണ്ഡലത്തില്‍ നിന്നുള്ള ഓള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രറ്റിക് ഫ്രണ്ട് എം പിയാണ് അജ്മല്‍ ഖാസിമി. കേവലം രാഷ്ട്രീയക്കാരന്‍ എന്നതലപ്പുറം ദയൂബന്ദില്‍ നിന്ന് അറിവ് നേടിയ പണ്ഡിതനും വ്യവസായിയുമായ മനുഷ്യസ്‌നേഹിയും. ഇന്ത്യയിലും വിദേശങ്ങളിലും അടിവേരുകളുള്ള പെര്‍ഫ്യൂം സാമ്രാജ്യത്തിന്റെ അധിപന്‍. ലോകത്തെ പ്രമുഖരായ 500 മുസ്ലിംകളുടെ പട്ടികയിലും ഇന്ത്യയിലെ ഏറ്റവും സ്വാധീനം ചെലുത്തിയ മുസ്ലിംകളുടെ പട്ടികയിലും പേരെടുത്ത വ്യക്തിത്വം. മുസ്ലിം സ്വത്വം ഉയര്‍ത്തിപ്പിടക്കുന്നതിന്റെ പേരില്‍ പല തവണ എതിരാളികളില്‍ നിന്ന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 2012 ലെ ആസാ കലാപത്തിന്റെ പ്രചോദനം ഇദ്ദേഹമാണെന്ന് വര്‍ഗീയവാദികള്‍ ആരോപണമുയര്‍ത്തിയിരുന്നു. 2017ല്‍ ആസാം ഭരണകൂടം ജനസംഖ്യാ നിയന്ത്രണ നിയമമം പാസാക്കിയപ്പോള്‍ അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ വൈറലായിരുന്നു. ഡല്‍ഹ നിസാമുദ്ദീനില്‍ തബ് ലീഗ് പ്രവര്‍ത്തകര്‍ക്കെിരെ വിഷം തുപ്പിയപ്പോള്‍ ''നിങ്ങള്‍ ഭയപ്പെടേണ്ട. നിങ്ങള്‍ കൊള്ള നടത്തിയിട്ടില്ല, പിടിച്ചുപറിച്ചിട്ടില്ല. ചികിത്സക്ക് ഹോസ്പിറ്റലിലേക്ക് പോകൂ'' എന്ന് ആശ്വസിപ്പിക്കാനും ഇദ്ദേഹം മുന്നില്‍ നിന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം വറുതിയിലകപ്പെട്ട ജാതിമതഭേദമന്യേ 75000 പാവങ്ങള്‍ക്ക് റേഷന്‍ നല്‍കിയാണ് മനുഷ്യസ്‌നേഹത്തിന്റെ പൊന്‍തൂവല്‍ തൊപ്പിയില്‍ ചാര്‍ത്തിയത്. അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തിന് രണ്ടാഴ്ചത്തേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളടങ്ങിയ കിറ്റാണ് അജ്മല്‍ ഗ്രൂപ്പ് നല്‍കുന്നത്. ഇതിന് പുറമെയാണ് ഒരു ലക്ഷം പേർക്ക് കൂടി ഏർപ്പെടുത്തിയത്. രണ്ടുനേരത്തെ അന്നത്തിന് ഗതിയില്ലാത്ത അനേകം ദരിദ്ര മനുഷ്യര്‍ ലോക്ക്ഡൗണ്‍ കൂടി വന്നതോടെ മുഴുപ്പട്ടിണിയിലായിട്ടുണ്ട്. ദിവസവേതനക്കാര്‍, തെരുവുകച്ചവടക്കാര്‍, കര്‍ഷകര്‍, കുടിയേറ്റ തൊഴിലാളികള്‍.. സന്തുഷ്ടരായ ഗുണഭോക്്താക്കള്‍ ഏറെയാണ്. തന്റെ ഈ ദൗത്യത്തിന് പിന്നിലെ ചേതോവികാരം മൗലാനാ അജ്മല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. '' ഇത് റമദാനാണ്''. കാലിപ്പാത്രം മുട്ടിമുട്ടി ബഹളം കൂട്ടിയാലോ, നടപ്പാതിരക്ക് തിരിതെളിയിച്ചാലോ ആകാശത്ത് പൂക്കളം തീര്‍ത്താലോ കോവിഡ് നാടുനീങ്ങില്ലെന്നും പാവപ്പെട്ടവന്റെ അരവയര്‍ നിറയാൻ മനുഷ്യത്വം പ്രയോഗിക്കുകയാണ് വേണ്ടതെന്നും പഠിപ്പിക്കുകയാണ് മൗലാനാ അജ്മല്‍. കടപ്പാട് ...

  • @busharanm62

    @busharanm62

    3 жыл бұрын

    👍👍🙏

  • @ayishaumaira9942
    @ayishaumaira99423 жыл бұрын

    Comment നോക്കി വീഡിയോ kaanunnavar ❤️❤️❤️👍

  • @sabirsulaiman92
    @sabirsulaiman923 жыл бұрын

    UAEയിൽ ഇതുപോലെയുള്ള ഒരുപാട് വലിയ വീടുകളിൽ CCTV Workin പോയിട്ടുണ്ട്.. നമ്മുടെയൊക്കെ വീട്ടിലെ ചെരുപ്പിന്റെ എണ്ണം പോലെയാണ് ഇവിടെയുള്ള വീടുകളിലെ Luxury car Collections😇

  • @AamchiBharat1984
    @AamchiBharat19843 жыл бұрын

    ഏറ്റവും മികച്ച വീഡിയോസ്....... ഒരു ബഹളവും ഇല്ലാതെ.... മനോഹരമായി അവതരിപ്പിച്ചിട്ടു പോകും.......ഒരിക്കലും ട്രെൻഡിംഗ് ലിസ്റ്റിൽ വരാറില്ല..... കാരണം ക്വാളിറ്റി അല്ലല്ലോ ഇപ്പോഴത്തെ മാനദണ്ഡവും

  • @shajahanshajahanmahlari1483
    @shajahanshajahanmahlari14833 жыл бұрын

    എല്ലാവരുംവീഡിയോ ഷെയർ ചെയ്ത് എല്ലാരിലും എത്തിക്കൂ ഇത് പോലുള്ള വീഡിയോകളാണ് കാണേണ്ടത്

  • @basheeraile7623
    @basheeraile76233 жыл бұрын

    ആ കൊടൈക്കനാലിലെ വീഡിയോ മുതലാണ് അഷറഫ് ഖാൻ റെ ചാനൽ കണ്ടുതുടങ്ങിയത് ഇന്നുവരെ കണ്ടുകൊണ്ടിരിക്കുന്നതും

  • @latheeflachu9565

    @latheeflachu9565

    3 жыл бұрын

    ഞാനും

  • @shreesnook

    @shreesnook

    3 жыл бұрын

    Njan from Ajmer video

  • @mansoorkallinkeel7009
    @mansoorkallinkeel70093 жыл бұрын

    നല്ലതിനോട് എന്നും നമ്മുടെ നാട്ടുകാർക്ക് പുച്ഛമാണ് നല്ല നല്ല അറിവുകൾ കിട്ടുന്ന വീഡിയോയോയേക്കാളും കുറെ ആർപ്പുവിളികളും ബഹളങ്ങൾക്കും ആണ് ഒരു അറിവും കിട്ടാത്ത കുറെ കൂതറ വീഡിയോകുമാണ് നമ്മുടെ നാട്ടുകാരുടെ സപ്പോർട് അഷ്റഫ്ക്കാന്റെ വീഡിയോ വേറെ ലെവലാണ് ശെരിക്കും കൂടെ സഞ്ചരിക്കുന്ന ഫീലാണ് കാണുമ്പോൾ 👍👍👍👍👍

  • @9947959191

    @9947959191

    3 жыл бұрын

    ഒന്നു പോടോ

  • @nsnsns5786

    @nsnsns5786

    3 жыл бұрын

    Athanu bro enikkum manassilakathathu.chilavanmarude kooval kelkkan vivaram kettavanmar adiyanu

  • @9947959191

    @9947959191

    3 жыл бұрын

    @@nsnsns5786 ഹേ ഹേ അതാണ്

  • @nsnsns5786

    @nsnsns5786

    3 жыл бұрын

    @@9947959191 ninne polulla vivaram kettavante karyam thanneya njan paranjathu

  • @9947959191

    @9947959191

    3 жыл бұрын

    @@nsnsns5786 ഓഹ് താൻ വല്യ കോണാണ്ടർ എല്ലാ വീഡിയോ കമന്റു ലു നിന്നെ അവിടെ കാണാറുണ്ട്...

  • @sundayvibes7580
    @sundayvibes75803 жыл бұрын

    നിങ്ങളുടെ അവതരണ രീതിയാണ് ഞങ്ങളെ addict ആക്കുന്നത് ❤️❤️😍

  • @asiizzah8284
    @asiizzah82843 жыл бұрын

    Sub കൂടി വരുന്നതിൽ ഭയങ്കര സന്തോഷം ഞാൻ എപ്പഴും കൂടിയോ നോക്കാറുണ്ട്

  • @harisht.k3594
    @harisht.k35943 жыл бұрын

    അജമൽ പെർഫ്യൂം എന്റെ ഒരു വലിയ കസ്റ്റമർ ആണെങ്കിലും അവരുടെ മറ്റ് വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം...അവരുടെ രാഷ്ട്രീയ ഐഡിയ ആദ്യമായാണ് അറിയുന്നത്... അവരുടെ ബിസിനസ്സിന് ഒരു പരസ്യം കൂടി ആയി... കൊള്ളാം....

  • @alshifa6133
    @alshifa61333 жыл бұрын

    Ep 36 Unexpected Aayi kandu poyadaan innale Katta Fan Aaayi.. Ippo ellaa vediosum Eduthu Kandu theerkkaaan . very interesting vedios...♡★★★★★ Subscribed..

  • @AsifAli-ce2io
    @AsifAli-ce2io3 жыл бұрын

    ഇന്നു ഞാൻ തന്നെ ഫസ്റ്റ്... വരില്ല കരുതി ഷബീലിന്റെ തള്ളു കേട്ടു ഇരിക്കായിരുന്നു 🌹🌹

  • @arifarashi5263

    @arifarashi5263

    3 жыл бұрын

    എന്താ തള്ള്

  • @saleem.6524
    @saleem.65243 жыл бұрын

    സുഗന്ധപൂരിതമായ രണ്ടു എപ്പിസോഡുകൾക്കും ഒരുപാട് നന്ദി....

  • @inaayafashionboutique1170
    @inaayafashionboutique11703 жыл бұрын

    ഇക്കാന്റെ ക്യാമറ വ്യൂ ഒരു രക്ഷയില്ല അടി പൊളി

  • @shibuxavier8440
    @shibuxavier84403 жыл бұрын

    ഓരോ വീഡിയോയും വ്യത്യസ്തമായ കാഴ്ചകൾ ഇക്കാ സൂപ്പർ 😍❤️🔥 ❤️❤️

  • @arjunlakshman266
    @arjunlakshman2663 жыл бұрын

    വീണ്ടും വീണ്ടും വെറൈറ്റി വെറൈറ്റി വീഡിയോസുമായി അഷ്‌റഫ്‌ക്ക😍❤️

  • @abhinavachu379
    @abhinavachu3793 жыл бұрын

    ഇപ്പോഴത്തെയും പോലെ ഈ വീഡിയോ യും ഇഷ്ട്ടം ആയി അഷ്‌റഫ്‌.... എങ്കിലും ബന്ധുവും ലിനി ചേച്ചിയും പോലെയുള്ള ആളുകളെ ഒത്തിരി ഒത്തിരി ഇഷ്ട്ടം

  • @rabeeh
    @rabeeh3 жыл бұрын

    ഒരിക്കൽ കണ്ടാൽ വീണ്ടും വന്ന് കണ്ടിരിക്കും എന്ന് ഉറപ്പിച്ചു പറയാം ഈ ചാനൽ 😍🥰👌 ഓരോന്നും ഒന്നിനൊന്നു മികച്ച വീഡിയോസ് 🥰😍

  • @KwidTechsolutions1
    @KwidTechsolutions13 жыл бұрын

    സ്ഥിരം കാഴ്ചക്കാർക്ക് ഇവിടെ കൂടാം

  • @m-shinas
    @m-shinas3 жыл бұрын

    അഷ്റഫിക്കാന്റെ ക്യാമറ കണ്ണിലൂടെ ലോകം കാണാൻ വേറൊരു ഫീലാണ് 😍

  • @rafikottiyamshehinarafi8193
    @rafikottiyamshehinarafi81933 жыл бұрын

    പുതിയ പുതിയ കാഴ്ച്ചകളും യാത്ര അനുഭവങ്ങളും ആയി വരുന്നു അഷ്‌റഫ്‌ ബ്രോയ്ക്ക് എല്ലാ വിധ ആശംസകൾ

  • @Rajan-sd5oe
    @Rajan-sd5oe3 жыл бұрын

    "വിലമതിക്കാനാവാതതിനെ" തേടിയുളള "വിലമതിക്കാനാവാത" വിഡിയോ ആണല്ലൊ തുടർചയായി നമുക്ക് ലഭിക്കുന്നത്.! അതും സുഗന്ധം പരതതുന്നത് !.

  • @nizaralikkal7719
    @nizaralikkal77193 жыл бұрын

    Thank you Team Ajmal Foundation❤️

  • @mohammedziyad299
    @mohammedziyad2993 жыл бұрын

    വല്ലാത്തൊരു കാത്തിരിപ്പാണ് നിങ്ങളുടെ വീഡിയോക്ക് 😍😍✌️✌️✌️ പൊളി 😘

  • @vijaypaul2274
    @vijaypaul22743 жыл бұрын

    Great job guys....I got no words to say anymore....thanks never been enough....take care yourself n be safe.

  • @unaizunai6215
    @unaizunai62153 жыл бұрын

    അജ്മൽ ന്റെ( കൂൾ മൂൺ )എന്ന അത്തർ സൂപ്പർ ആണ്... എന്തായാലും വീഡിയോ സൂപ്പർ ബ്രോ👍🏻

  • @vipinns6273
    @vipinns62733 жыл бұрын

    ഓരോ ദിവസവും തകർക്കുകയാണല്ലോ 😍👌👍

  • @kL_12_Hasee
    @kL_12_Hasee3 жыл бұрын

    കണ്ട കാഴ്ചകൾ അതിമനോഹരം❤ ഇനി കാണാൻ കിടക്കുന്നത് അതിലും മനോഹരം ആവട്ടെ എന്ന് ആശംസിക്കുന്നു സ്നേഹത്തോടെ.. ®®❤❤❤❤

  • @manuppamanu9863
    @manuppamanu98633 жыл бұрын

    ജിദ്ധ യിലുള്ള അജ്മൽ പെർഫ്യൂംസിൽ ഇടക്കിടക്ക് പോവാറുണ്ട്. ഇങ്ങനെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് ഇന്നാണ് മനസിലായത് 🥰👍👌

  • @ranjithkk1433
    @ranjithkk14333 жыл бұрын

    നല്ല നല്ല അനുഭവങ്ങളാണ് പങ്കുവെക്കുന്നത്... അടിപൊളി..

  • @siyabiji1331
    @siyabiji13313 жыл бұрын

    അതിനിടയ്ക്ക് " യേ ക്യാ മീൻ ഹേ? " എന്നൊരു ചോദ്യം കേട്ടല്ലോ 😃

  • @shabeershabe7427
    @shabeershabe74273 жыл бұрын

    ഈ ട്രിപ്പിലെ എല്ലാ വീഡിയോസും ഇന്നത്തോടെ കണ്ട് തീർത്തു പൊളി മച്ചാനെ പൊളി 🌹🌹🌹

  • @yusafyusaf2258
    @yusafyusaf22583 жыл бұрын

    അഷ്‌റഫിന്റെ എടാ എന്ന് വിളി കേൾക്കാൻ നല്ല സുഗമാണ്

  • @nishad.c544
    @nishad.c5443 жыл бұрын

    സ്നേഹത്തിന്റെ സുഖന്ധം പരക്കട്ടെ. Thanks ajmal foundation.💞

  • @AnasKL1
    @AnasKL13 жыл бұрын

    അജ്മലിനെ കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ പറ്റി, വില കൂടിയാലും ഒറിജിനൽ അജ്മൽ ഊദ് , സ്പ്രേ എല്ലാം വളരെ നല്ലതാണ് .

  • @nisamudheennisamu7941
    @nisamudheennisamu79413 жыл бұрын

    ഇങ്ങനെ കാണിച്ചു തന്നതിൽ വളരെ സന്തോഷം ഉണ്ട് ജീവിതത്തിൽ ഒരിക്കലും നേരിട്ട് പോയി കാണാൻ കഴിയില്ല നന്ദിയുണ്ട് അശ്റഫ് ഇക്കാ ബിബിൻ ചേട്ടനോട് എന്റെ അന്വേഷണം പറയണേ എല്ലാവർക്കും നല്ലതിനായി പ്രാർത്ഥിക്കുന്നു

  • @rajesykuttappu
    @rajesykuttappu3 жыл бұрын

    കാണാത്ത അറിയാത്ത കാഴ്ചകൾ തന്നതിന് ഒരുപാടു നന്ദി Sharaffuu..🙋‍♂️🙋‍♂️🙋‍♂️

  • @sidheequeathaniparambil6985
    @sidheequeathaniparambil69853 жыл бұрын

    ഓരോ episodum ഓരോ അറിവുകൾ പകർന്നു തരുന്നു ഒരുപാട് നന്ദി

  • @firunisha6868
    @firunisha68683 жыл бұрын

    ഇന്നത്തെ ചന്ദ്രിക പത്രത്തിൽ ഇവരെ കുറിച്ച് റിപ്പോര്ട്ട് ഉണ്ട്..... അജ്മൽ faundeshan

  • @haseebtp9794

    @haseebtp9794

    3 жыл бұрын

    "Foundation" പൊളിച്ചു

  • @abdulmujeeb1675
    @abdulmujeeb16753 жыл бұрын

    വളരെ നല്ല വീഡിയോ വൃതൃസ്തമായ കാഴ്ചകൾ congratulations bro

  • @eajas
    @eajas3 жыл бұрын

    വെത്യസ്ഥമായ കാഴ്ചകൾ കൊണ്ട് വിരുന്നൊരുക്കുന്ന അശ്‌റഫ്‌ക്ക 🥰✌️✌️✌️

  • @nasarudinevs468
    @nasarudinevs4683 жыл бұрын

    യാത്രയിൽ കാണുന്ന കാര്യങ്ങൾ ഓർത്തു വെച്ച് ഞങ്ങൾക്ക് മനസ്സിലാകുന്ന ത രത്തിൽ പറഞ്ഞു തരുന്നതും ഏതാണ്ട്, ഊദു മരത്തിൽ നിന്നും അത്തർ എടുക്കുന്നതുപോലെയുള്ള ബുദ്ദിമുട്ടു ആണല്ലോ mr അഷ്റഫെ. വിജയം നേരുന്നു.

  • @ismailbinyusaf6666
    @ismailbinyusaf66663 жыл бұрын

    എന്റെ പൊന്നാര അഷ്‌റഫ്‌ ബ്രോ. ഇങ്ങള്ക്ക് ഒചേം ബഹളോം ആർപ്പുവിളിയും ഒന്നും ഇല്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു ഇത്ര നല്ല വിഡിയോസിന് ഒന്നും കാര്യമായ reach കിട്ടാത്തത്.

  • @nsnsns5786

    @nsnsns5786

    3 жыл бұрын

    Avide kooval mathre ullu

  • @user-vo7hg2iv3y

    @user-vo7hg2iv3y

    10 ай бұрын

    Asrafbai.ningaludevdeos.kandevar.keralathil.oodhkrishinadathan.kazhiyilla.anne.thteerthu.parayunnu.andanesathyam.ivideyanakil.orupadealukal.eekrishiyil.undethanum.clarity.oruvideo.nIngal.ikeralathilninnum.oodhkrishiyudesadiyadha

  • @moideen2010
    @moideen20103 жыл бұрын

    ഇന്നെങ്കിലും അപ്‌ലോഡ് ടൈമിൽ തന്നെ എത്തി ❤️ ഇനി കാണട്ടെ 😍

  • @marysoumya4984
    @marysoumya49843 жыл бұрын

    പുതിയ പുതിയ അറിവുകളിലേക്ക് നമ്മെ എത്തിക്കുന്ന അഷ്റഫിനു൦ കൂട്ടുകാ൪ക്കും hats off

  • @media7317
    @media73173 жыл бұрын

    ഓരോ പുതിയ പുതിയ അറിവുകൾ...... നന്ദി!

  • @AamchiBharat1984
    @AamchiBharat19843 жыл бұрын

    ട്രാവലിസ്റ്റ ക്കും ഇതേ അവസ്ഥയാണ്..... എന്നാലും ഞങ്ങൾ ഒപ്പമുണ്ട്......👍👍👍👍ട്രാവലിസ്റ്റ & റൂട്ട്റെക്കോർഡ്സ്.....👌👌👌

  • @subeernani2737
    @subeernani27373 жыл бұрын

    സ്ഥിരം കാഴ്ചക്കാർക്ക് ഇവിടെ കൂടാം 🤗

  • @ncmphotography
    @ncmphotography3 жыл бұрын

    തികച്ചും വ്യതസ്തമായ കാഴ്ചകളും അനുഭവങ്ങളും അറിവുകളും ഇവിടെ മാത്രം😉❤️👍

  • @sabithasabaitha2825
    @sabithasabaitha28253 жыл бұрын

    പരമാവധി ദിവസവും വീഡിയോ ഇട്ടു കൂടാൻ നിങ്ങളെ മൂന്നുപേരും വല്ലാതെ മിസ്സ് ചെയ്യുന്നു

  • @noushuthinoor3251
    @noushuthinoor32513 жыл бұрын

    നല്ലൊരു അറിവ് തന്നതിന് നന്ദി...

  • @AbidKl10Kl53
    @AbidKl10Kl533 жыл бұрын

    അദ്ഭുത കാഴ്ച്ചകൾ, പൊളിച്ചു❤️👏👌🌟✌️✌️✌️✌️✌️✌️✌️

  • @abdutarp3457
    @abdutarp34573 жыл бұрын

    Quality വീഡിയോ.. 🌹

  • @nishadkhanpp3181
    @nishadkhanpp31813 жыл бұрын

    ഹയ് എൻ്റെ പേര് നിഷാദ് ഞാൻ ലക്ഷദ്വീപ് ആന്ന് സ്ഥലം താങ്കളുടെ എല്ലാ വിടിയോസും ഞാൻ കാണാറുണ്ട് പക്ഷേ നോട്ടിഫിക്കഷൻ എനിക്ക് വരുന്നില്ല അത് കൊണ്ട് എല്ലാ ദിവസവും സർച്ച് ചെയ്യ്ത് ആന്ന് കാണുന്നത് വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി തരാൻ താങ്കൾക്ക് സാധിക്കുന്നു

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu26803 жыл бұрын

    Each & every episode is unique 👍

  • @syamalamuraly4391
    @syamalamuraly439126 күн бұрын

    ഏറ്റവും ഇഷ്ട്ടപ്പെട്ട ചാനൽ.❤❤❤❤

  • @ismailch1472
    @ismailch14723 жыл бұрын

    സൂപ്പർ വീഡിയോസ് ഇക്കാ....

  • @sightseervlog
    @sightseervlog3 жыл бұрын

    വീഡിയോ കാണുന്നവരെ ബോറടിപ്പിക്കാതെ വളരെ രീതിയിൽ ഉള്ള അവതരണവും video recording ഉം സൂപ്പറായിട്ടുണ്ട്.keep it up and all the ബെസ്റ്റ്.

  • @shinisuresh274
    @shinisuresh2743 жыл бұрын

    പുതിയ അറിവുകൾ.....🤗🤗🤗

  • @mishabqasimi8251
    @mishabqasimi82513 жыл бұрын

    ഇതു കാണുമ്പോൾ വലിയ സന്തോഷം തോനുന്നു, എനിക്കും എന്റെ കൂട്ടുകാർക്കും അജ്മൽ ഹൗസ് സന്ദർശിക്കാനും അവിടെ കഴിയാനും ഭാഗ്യം കിട്ടിയിരുന്നു, അജ്മൽ ഫൌണ്ടേഷന്റെ കീഴയിലുള്ള മുംബൈയിലെ ഇൻസ്റ്റീറ്റിൽ translatolion കോഴ്സ് പഠിച്ചു കൊണ്ടിരിക്കെയായിരുന്നു ആസ്സാം യാത്ര

  • @abdukk9269
    @abdukk92693 жыл бұрын

    യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക് അടിക്കാം

  • @rasheedpang12

    @rasheedpang12

    3 жыл бұрын

    വേറെ എവിടെ ഉള്ളത് തിയേറ്ററിൽ ഉണ്ടോ😎

  • @abdulgafoor3653

    @abdulgafoor3653

    3 жыл бұрын

    😂

  • @FinusDoha

    @FinusDoha

    3 жыл бұрын

    @@rasheedpang12 fb.🙏😋

  • @sq3359

    @sq3359

    3 жыл бұрын

    🤣🤣

  • @user-bx2jy7gd3d

    @user-bx2jy7gd3d

    3 жыл бұрын

    @@rasheedpang12 fb യിൽ ഉണ്ടാവില്ലേ

  • @sanalr7021
    @sanalr70213 жыл бұрын

    I really like to watch ur videos. Am always waiting for ur next new uploading videos. U r the real traveller vloger. Becacuse ur not including paid promotion videos thts why ur so different from other famous kerala vloger

  • @mrsreeps2228
    @mrsreeps22283 жыл бұрын

    ഓരോ ദിവസവും ഓരോ വിശേഷങ്ങൾ...ഓരോ story യും അടിപൊളി ആണ് .❤️❤️❤️

  • @latheeflatheeftirundi2526

    @latheeflatheeftirundi2526

    3 жыл бұрын

    ❤❤❤

  • @SABIKKANNUR
    @SABIKKANNUR3 жыл бұрын

    Woow awesome വ്ലോഗ്😻😻❤️

  • @smitharaju3641
    @smitharaju36413 жыл бұрын

    എപ്പോഴും പുതുമയുള്ള കാഴ്ചകൾ 👍👍👍👍👍😍😍😍😍😍😍

  • @Keralam2024
    @Keralam20243 жыл бұрын

    Ashraf Bhai, interesting . Best wishes to *AJMAL FOUNDATION*

  • @javidshaj700
    @javidshaj7003 жыл бұрын

    യാത്ര പോകുകയാണെകിൽ ഇങ്ങനെ പോണം

  • @yusafcvm513
    @yusafcvm5133 жыл бұрын

    കുറച്ച് ലൈറ്റ് ആയി കണ്ടില്ല വന്നത് അത് കൊണ്ട് 85 മത്തെ മെസ്സേജ് 😇😇

  • @fouziabeepm1852
    @fouziabeepm18523 жыл бұрын

    Agar oil ഉണ്ടാക്കുന്നവരുടെ hard work അസാധ്യം.👌👌

  • @azarbadarudheen
    @azarbadarudheen3 жыл бұрын

    Really sooperb. Intresting

  • @RadhaKrishnan-mu3iq
    @RadhaKrishnan-mu3iq3 жыл бұрын

    Dear Mr Ashraf, Very glad to view the episode revealing things not known to us. In " THE HINDU " dated 12.3.2021 there is an interview with Mr Maulana Badruddin Ajmal describing him as the Perfume baron by the interviewer. Matter known as revealed by you. You may go through the same. Convey best regards to Mr Bibin and Mr Sabeel also. R.K.NAIR, chengannur.

  • @rajeshnr4775
    @rajeshnr47753 жыл бұрын

    അഷ്റഫ് ഭായി പൊളി വീഡിയോ ആസാമിലെ ഗ്രാമീണ കാഴ്ചകൾക്കായി കാത്തിരിക്കുന്നു

  • @sabah7918
    @sabah79183 жыл бұрын

    Proud user of ajmal perfumes.good product at decent price.👍

  • @horegalluhoregallu6821
    @horegalluhoregallu68213 жыл бұрын

    സംഭവം കലക്കി , കിടുക്കി , തിമിർതു

  • @shajoyshajoy6060
    @shajoyshajoy60603 жыл бұрын

    8 മണിയാവാൻ കാത്തിരിക്കയായിരുന്നു😍😍😍

  • @nijokongapally4791
    @nijokongapally47913 жыл бұрын

    Excellent👍💯💖 Superb video👍

  • @prabhakaranvvvallathuveett868
    @prabhakaranvvvallathuveett8683 жыл бұрын

    നല്ല വ്യത്യസ്തമായ അനുഭവം

  • @rafirichu7150
    @rafirichu71503 жыл бұрын

    എല്ലാ ദിവസങ്ങളിലും ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ഇക്കാ

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff3 жыл бұрын

    സൂപ്പർ വീഡിയോ ❤️❤️❤️❤️

  • @riyaspalora
    @riyaspalora3 жыл бұрын

    അഷ്‌റഫിന്റെ വീഡിയോ കാണുമ്പോഴാണ് മല്ലു ട്രാവെല്ലെറിനെയും സുജിത്തിനെയുമൊക്കെ എടുത്ത് കിണറിലിടാൻ തോന്നുന്നത്... അടിപൊളി... Informative videos... 👍👍

  • @anjanaanu4848
    @anjanaanu48483 жыл бұрын

    Oro videos vythyastham adipoli

Келесі