Ep#63 - മീൻകറിവെച്ചുതന്ന കുടുംബത്തിന് നമ്മൾ വീട് വെച്ചുകൊടുക്കുന്നു | Thankyou all of you

മടക്കയാത്രയിൽ കൊൽക്കത്തയിൽനിന്ന് നേരെ ഒറീസയിലെ ബാലസോറിലെത്തി ദീദിക്ക് നമ്മൾ വാങ്ങിയ ഭൂമിയിൽ ഒരു ചെറിയ പരിപാടി..
--------------------------------------
ഇതിന് കാരണമായ വീഡിയോ: • Ep#28 - കഥയല്ലിത് ജീവി...
ബാലസോറിൽനിന്നുള്ള മറ്റൊരു വീഡിയോ: • Ep#29 - ഒറ്റദിവസം 8 ലക...
'--------------------------------------
BBro: ‪@b.bro.stories‬
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#Odisha #BuildingHomeForNeedyFamily
#AshrafExcel #2ndGIERR #ASSAM

Пікірлер: 1 600

  • @pakkana375
    @pakkana3753 жыл бұрын

    ദീതിക്ക് ഒരു വീട് എന്ന സ്വപ്നം നമ്മളിലൂടെ സാധ്യമാകാൻ പോകുന്ന ആ വിവരങ്ങൾ കേൾക്കാൻ ഓടി വന്നവർ ഉണ്ടോ ഇവിടെ 😍🥀

  • @abdullaabdu2021

    @abdullaabdu2021

    3 жыл бұрын

    😜

  • @shamsudheenshamsujeddah4630

    @shamsudheenshamsujeddah4630

    3 жыл бұрын

    അഷ്റഫ് Exel Hi

  • @shakkirshakkir2782

    @shakkirshakkir2782

    3 жыл бұрын

    തീർച്ചയായും

  • @pakkana375

    @pakkana375

    3 жыл бұрын

    @@salmanwandoor3124 😍

  • @pakkana375

    @pakkana375

    3 жыл бұрын

    @Logi Tech yes

  • @vasivlogs5766
    @vasivlogs57663 жыл бұрын

    ഇക്കാ നിങ്ങൾ കാരണം ഒരു കുബുംബത്തിന് വീട് 😍❤😍

  • @iyyob5124

    @iyyob5124

    3 жыл бұрын

    ഇതൊക്കെയാണ് വേണ്ടത് അല്ലാതെ ബംഗാളിലിലും ആസ്സാമിലും പോയി അവിടത്തെ ജനങ്ങളെ വെല്ലു വിളിച്ചു.. ബസ് മൊതലാളി മാരെ തെറിയും വിളിച്ചു കൊറേ തള്ളും തള്ളി.. ഷഡിയും ബനിയനും കഴുത്തിൽ കമ്പ പോലത്തെ മാലയും ഇട്ടു തമ്മിൽ തല്ലി നടക്കൽ അല്ല ചെയ്യേണ്ടത്.. അഷ്‌റഫ്‌ ക ഇഷ്ടം ❤

  • @dominicmanjooran

    @dominicmanjooran

    3 жыл бұрын

    @@iyyob5124 മനസിലായി 😁😁😁 Ebulljet uyir🤩🤩🤩 Ikkayum uyir🤩🤩

  • @dreamsoccer7434

    @dreamsoccer7434

    3 жыл бұрын

    @@iyyob5124 enduvaaadey

  • @aboobackerpallippat1188

    @aboobackerpallippat1188

    3 жыл бұрын

    നല്ലകാര്യം ദൈവം അനുഗ്രഹിക്കട്ടെ

  • @jawadjazz3594

    @jawadjazz3594

    3 жыл бұрын

    Yes👍👍

  • @MC-ps6pj
    @MC-ps6pj3 жыл бұрын

    ഒരു കാര്യം ഉറപ്പ് ഈ വീഡിയോ ഫുൾ കണ്ടവരെല്ലാം നല്ല മനസ്സുള്ള മനുഷ്യരാണ്...👌👍🤲🙏

  • @suhaibsivapuram7243
    @suhaibsivapuram72433 жыл бұрын

    63 എപ്പിസോഡും ഫുൾ കണ്ടവർ ഇവിട കമോൺ .....🤟🏻🤟🏻🤟🏻😍😍😍😍😍🥀🌹🌹 ഫുള്ള് സ്‌നേഹം മാത്രം ❤️❤️❤️❤️❤️❤️

  • @Kokonoi-t7b

    @Kokonoi-t7b

    3 жыл бұрын

    അഷ്‌റഫ്‌ ക്കാന്റെ ഒരു വിഡിയോയും മിസ്സ്‌ ചെയ്യാറില്ല.... കാണാൻ കുറച്ചു ലേറ്റ് ആവുംന്ന് മാത്രം......

  • @Dance_of_laya

    @Dance_of_laya

    3 жыл бұрын

    Ella videosum kanum i thirik vaiki pokum

  • @HUNTING_WITH_RIDE

    @HUNTING_WITH_RIDE

    3 жыл бұрын

    🤞🤞🤞❤❤❤

  • @mallumototraveller5949

    @mallumototraveller5949

    3 жыл бұрын

    Njan kolari

  • @suhaibsivapuram7243

    @suhaibsivapuram7243

    3 жыл бұрын

    @@mallumototraveller5949 🤔

  • @raj6694
    @raj66943 жыл бұрын

    ചെറു പുഞ്ചിരിയോട്കൂടി ഈ വീഡിയോ കാണുന്നവരുണ്ടോ ....💪💪💪

  • @Ameencpthazhekode

    @Ameencpthazhekode

    3 жыл бұрын

    Yes

  • @afsaluv8869

    @afsaluv8869

    3 жыл бұрын

    ❤️❤️

  • @hamzathpasha4064

    @hamzathpasha4064

    3 жыл бұрын

    Yes

  • @mpm1556

    @mpm1556

    3 жыл бұрын

    Super 👍

  • @vijeshkumar76

    @vijeshkumar76

    3 жыл бұрын

    Yes..

  • @sojanct4552
    @sojanct45523 жыл бұрын

    ഒരു യു ട്യൂബ് പരിപാടി കണ്ടിട്ട് ഇത്ര മനസ്സുനിറഞ്ഞ നിമിഷം ഉണ്ടായിട്ടില്ല അഷ്റഫ് അഭിവാദ്യങ്ങൾ

  • @anjubabu4294

    @anjubabu4294

    3 жыл бұрын

    ❤❤❤

  • @ruralgadget

    @ruralgadget

    3 жыл бұрын

    ❤❤❤💚❤❤❤

  • @rightvision0072
    @rightvision00723 жыл бұрын

    KZread ചാനലിൽ കണ്ടതിൽ വെച്ച് എനിക്ക് കൂടുതൽ ഇഷ്ട്ടമുള്ളതും മലയാളം ചാനലും 100%ഒറിജിനൽ

  • @krishnanveppoor2882
    @krishnanveppoor28823 жыл бұрын

    പുണ്യ പ്രവൃത്തി❤️ അഭിമാനിക്കാം താങ്കൾക്കും. ഈ ചാനലിനെ സ്നേഹിക്കുന്നവർക്കും. ❤️

  • @muneermrk8275
    @muneermrk82753 жыл бұрын

    ആധിഥേയർ സഞ്ചാരികൾക്ക് വിരുന്നൊരുക്കി... സഞ്ചാരികളും പ്രേക്ഷകരും ആധിഥേയർക്ക് വീടൊരുക്കി. ♥️♥️♥️സ്നേഹം എല്ലാവർക്കും 😍😍😍

  • @fawazrdn4074

    @fawazrdn4074

    3 жыл бұрын

    ❤️

  • @waterfiltercltmlp6169

    @waterfiltercltmlp6169

    3 жыл бұрын

    💖💖💖💖👍👍👍👍👌👌👌👌💞💞💞💞

  • @quitedreameversmile5894

    @quitedreameversmile5894

    3 жыл бұрын

    ആതിഥേയർ

  • @muneermrk8275

    @muneermrk8275

    3 жыл бұрын

    @@quitedreameversmile5894 s, type

  • @rahumathullaa4182
    @rahumathullaa41823 жыл бұрын

    ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും റബ്ബ് സുബ്ഹാനവുതാല അനുഗ്രഹം ഉണ്ടാവട്ടെ

  • @firosbabu1185

    @firosbabu1185

    3 жыл бұрын

    Aameen yaa rabbalaalameen

  • @faziljalal4951

    @faziljalal4951

    3 жыл бұрын

    Aameen 🤲🤲🤲

  • @fawas-on2ny

    @fawas-on2ny

    3 жыл бұрын

    Aameen🤲🤲

  • @mujeebnkthottappaya2956

    @mujeebnkthottappaya2956

    3 жыл бұрын

    ആമീൻ

  • @saidukmuhammed4794

    @saidukmuhammed4794

    3 жыл бұрын

    Ameen

  • @shan1599
    @shan15993 жыл бұрын

    മലയാളി ഒരാൾക്ക് ഒരു വാക്ക് കൊടുത്താൽ അത്‌ പാലിക്കുക തന്നെ ചെയ്യും മലയാളി പൊളി അല്ലേ മച്ചാനെ ഒറീസയിൽ ചെന്ന് മലയാളികളുടെ യെശസ്സ് ഉയർത്തിയ ഞങ്ങളുടെ മുത്ത് അഷറഫ് ഇക്കാക്കും ബി ബ്രോക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 🥰

  • @aboobackerpalanchery692
    @aboobackerpalanchery6923 жыл бұрын

    ശ്രീജിത്തിന്റെ പാട്ട് സാഹചര്യത്തിന് അനുയോചിച്ചതായിപ്പോയി,,ദീദിയെയും കുടുംബത്തെയും സഹായിച്ച എല്ലാർക്കും നന്ദി ❤🌹🌹🌹

  • @ryhthmofmeem7368
    @ryhthmofmeem73683 жыл бұрын

    കോഴിക്കോട്ടാരന്റെ പാട്ടിനൊരു ലൈക്ക് 👍

  • @anoopmunnar8481

    @anoopmunnar8481

    3 жыл бұрын

    സൂപ്പർ പാട്ട്

  • @sulaimank633
    @sulaimank6333 жыл бұрын

    മലയാള യൂട്യൂബിൽ ഇന്നേ വരെആരും ചെയ്യാത്തൊരു കാര്യം❤️❤️❤️

  • @shakkirshakkir2782

    @shakkirshakkir2782

    3 жыл бұрын

    സത്യം

  • @hamzathpasha4064

    @hamzathpasha4064

    3 жыл бұрын

    👍

  • @jallukdm2500
    @jallukdm25003 жыл бұрын

    ശ്രീജിതിനെ കാണുമ്പോൾ സച്ചിൻ ടെണ്ടുൽക്കാരെ ഓർത്തത് ഞാൻ മാത്രമാണോ 🤔 പൊളി പാട്ട് 👌👌

  • @CPI_M
    @CPI_M3 жыл бұрын

    ഇക്ക നിങ്ങടെ ഈ ലൈഫ് ഒരു സിനിമ ആകുണേൽ ദേശിയ അവാർഡ് ഉറപ്പാണ്....ഓരോ ജീവിതങ്ങൾ എത്ര റിയൽ ആയി ആണു നിങ്ങൾ ഞങ്ങളെ പരിചയപ്പെടുത്തുന്നത്..നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ ആണു... The man who inspired me..ever👌😘

  • @MySujeesh
    @MySujeesh3 жыл бұрын

    നിന്റെ കാലിൽ ഒരു മുള്ള് പോലും കൊള്ളില്ല അഷ്‌റഫ്‌.പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ❤❤

  • @horseman6923

    @horseman6923

    3 жыл бұрын

    Which place this

  • @scs1518
    @scs15183 жыл бұрын

    കുത്തി thiruppum വിവാദങ്ങളും ഇല്ലാത്ത 100% perfect ചാനൽ... 👌👌👌👌

  • @Talksplace

    @Talksplace

    3 жыл бұрын

    Ahaaa veed 😘andhasss🔥support me

  • @malluexpats2736
    @malluexpats27363 жыл бұрын

    മനസ്സ്‌ നിറച്ച എപ്പിസോഡ്‌.. വാക്കുകൾക്കതീതമാണു.. ♥️♥️ മലയാളി സഞ്ചാരികളുടെ അഭിമാനമാണു അഷ്‌റഫ്കാ.. ♥️♥️

  • @sharafuep9498
    @sharafuep94983 жыл бұрын

    ഈ വീട് പെട്ടെന്നാവട്ടെ... അവരുടെ സന്തോഷം കാണാനുള്ള ആഗ്രഹം. ഈ വീടിന്റെ പ്രവേശനത്തിന് ബന്ധുവിനെയും ലിനി ചേച്ചിയെയും നിങ്ങളെ എല്ലാവരെയും ഒരുമിച്ച് കാണാൻ മോഹം. നടക്കൂലേ അശ്‌റഫ്‌ക്ക... സച്ചു ഉദകുമാർ സാർ സബീൽ ദീദി ബി ബ്രോ ബന്ധു ലിനി ചേച്ചി എല്ലാവർക്കും ഒരുപാട് നന്ദി ❤❤

  • @s-ali8844
    @s-ali88443 жыл бұрын

    ആ കുഞ്ഞു മോളുടെ മുഖത്തു ചിരി തെളിയാൽ വഴി ഒരുക്കിയ നിങ്ങൾ മുത്താണ് ഭായ്

  • @arun.tpniker9059
    @arun.tpniker90593 жыл бұрын

    വിശക്കുന്നവന് അന്നവും മഴയും വെയിലും കൊള്ളാതെ കേറി കിടക്കാൻ ഒരിടവും നല്കാൻ കഴിഞ്ഞാൽ അതിൽപരം ഒരു പുണ്യ പ്രവർത്തിയും ഇല്ല അഷ്റഫ് നിങ്ങളേവരേയും സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ

  • @mahmoodp.v2503

    @mahmoodp.v2503

    3 жыл бұрын

    Aameen

  • @horseman6923

    @horseman6923

    3 жыл бұрын

    @AISHWARYA BIJU just, I think this is west bengal because i don't know Malayalam

  • @arun.tpniker9059

    @arun.tpniker9059

    3 жыл бұрын

    @AISHWARYA BIJU അതിനെന്താ ഉത്തർപ്രദേശിലുള്ളവരും മനുഷ്യരല്ലേ ?

  • @sulimanclt8657

    @sulimanclt8657

    3 жыл бұрын

    ആമീൻ 🤲💓💓👍

  • @abdulrazakk9568

    @abdulrazakk9568

    3 жыл бұрын

    Amein

  • @prasadak8784
    @prasadak87843 жыл бұрын

    ഇന്നത്തെ എൻ്റെ ലൈക്ക് പാട്ടുപാടിയ പ്രിയപ്പെട്ടവർക്കും👍🥰❤️

  • @ummerskmummerskm5705
    @ummerskmummerskm57053 жыл бұрын

    അലയുന്ന മനസിന്റെ അലിവിന് ഒരായിരം അഭിനന്ദനങ്ങൾ

  • @jayarajramadas8139
    @jayarajramadas81393 жыл бұрын

    എൻ്റെ പ്രിയ സഹോദരാ എനിക്കും ഇതുപോലെ പലരേയും സഹായിക്കണമെന്നാഗ്ര മൂണ്ട് പക്ഷേ സാമ്പത്തിക മില്ല . എന്നാൽ താങ്കൾ ഇതുപോലെ ചെയ്യുന്നതു കാണുമ്പോൾ വളരെ വളരെ വളരെ സന്തോഷം തോന്നുന്നു ഇനിയും ഇതുപോലെ അനേകർക്ക് സഹായങ്ങൾ ചെയ്യുവാൻ സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ ആമേൻ

  • @faisalnadi5081

    @faisalnadi5081

    3 жыл бұрын

    നിങ്ങളുടെ ആ മനസ്സ് തന്നെ പോരെ

  • @cutebabies05

    @cutebabies05

    3 жыл бұрын

    Manasundayal ayikolum brother let's work hard 👍

  • @mahmoodp.v2503

    @mahmoodp.v2503

    3 жыл бұрын

    🌺💚🌹💙

  • @mahmoodp.v2503

    @mahmoodp.v2503

    3 жыл бұрын

    @@ashrafexcel 💚🌹👍💙👌💜🌺

  • @fawas-on2ny

    @fawas-on2ny

    3 жыл бұрын

    Ee manasundallo Athu mathi bro🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @vasanthcheriyachanassery5621
    @vasanthcheriyachanassery56213 жыл бұрын

    മലയാളി എവിടെ പോയാലും മലയാളി തന്നെയാ!!! "തേങ്ങ മുറി കണ്ടാൽ ഒരുകഷ്ണം തിന്നിട്ടെ പോകൂ" 😄😄😄😄

  • @muneertp8750

    @muneertp8750

    3 жыл бұрын

    😂

  • @kavil3078

    @kavil3078

    3 жыл бұрын

    😀😀😀

  • @sreesreeju3029
    @sreesreeju30293 жыл бұрын

    63 എപ്പിസോഡും മുഴുവനായി കണ്ടു ഇക്ക നാളെ എന്താ എന്ന് അറീല ... ഇന്ന് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്! ഈ അനുഭവങ്ങൾ കണ്ട് നമ്മളൊക്കെ യാത്ര ചെയ്‌താൽ ഇതൊന്നും കിട്ടും തോന്നുന്നില്ല നിങ്ങൾക് മാത്രം കരുതിവെച്ച അനുഭവങ്ങളാണ് എല്ലാം !❤️❤️❤️

  • @lishavincent8818
    @lishavincent88183 жыл бұрын

    അഷ്‌റഫ്‌... വലിയ ഒരു നല്ലകാര്യമാണ് നിങ്ങൾ ചെയ്തത്.... ഇതുപോലെ ഒരു വീടില്ലാത്ത ഒരു കുടുംബത്തിന് ഒരു ചെറിയ വീടുവെക്കാൻ ചെറിയ രീതിയിൽ സഹായിക്കാൻ എനിക്കും സാധിച്ചു... ഒരു വീടുകിട്ടിയപ്പോൾ അവർക്കുണ്ടായ സന്തോഷത്തിന്അപ്പുറമായിരുന്നു.... എന്റെ സന്തോഷം.... അത് പറഞ്ഞുഅറിയിക്കാൻ പറ്റില്ല.... അഷ്‌റഫ്... നിങ്ങളുടെ എല്ലാവരുടെയും കൂടെ പ്രാർത്ഥനയിൽ ഞാനും ഉണ്ടാകും.... പെട്ടന്നുതന്നെ ആ.സ്വപ്നം പൂവണിയട്ടെ.......

  • @haneefbismillah9122
    @haneefbismillah91223 жыл бұрын

    സച്ചുവിൻ്റെ ആ പ്രസന്നമായ മുഖം ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം ഈ കൂടിചേരലും ഗാനവും ഒരു ആനന്ദം തന്നെ

  • @breezytitan
    @breezytitan3 жыл бұрын

    ഒരു കാര്യത്തിൽ നമുക്ക് സന്തോഷിക്കാം, മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും ഈ വീഡിയോ കാണുന്നുണ്ട്, അവര്‍ക്ക് അല്ലാതെ ഇതിന് ഡിസ് ലൈക് അടിക്കാന്‍ കഴിയില്ല, പാഴ് ജന്മങ്ങൾ

  • @neymerfan4464

    @neymerfan4464

    3 жыл бұрын

    Poli

  • @hybelvava

    @hybelvava

    3 жыл бұрын

    Don't underestimate animals they're better than Humenbeings

  • @sameerapv861

    @sameerapv861

    3 жыл бұрын

    ഡിസ്‌ലൈക്ക് അടിക്കുന്നവരെ ചീത്ത പറയരുത് കാരണം ചെറിയ കുട്ടികൾ മാനസികവളർച്ച കുറഞ്ഞവർ മുതലായവർ മൊബൈലിൽ കളിക്കുമ്പോൾ സംഭവിക്കാം കൂടാതെ ചിലതരം മാനസിക രോഗികളും ഡിസ്‌ലൈക്ക് ചെയ്യാറുണ്ട് അതിന് കാരണം മറുപടി ആയി വരുന്ന ചീത്ത വാക്കുകൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരുസുഖം അതും ഒരുതരം മാനസിക രോഗമാണ്

  • @hassiksdksd
    @hassiksdksd3 жыл бұрын

    ആ മക്കളുടെ സന്തോഷം കണ്ടോ. ഇത് കണ്ട് ഞമ്മളും ഹാപ്പി 👍❤

  • @salih_peruvalloor5609
    @salih_peruvalloor56093 жыл бұрын

    ഒന്നും പറയാനില്ല സുഹൃത്തേ... ഒരുപാട് സ്നേഹം മാത്രം... ഈ ഉദ്യമത്തിൽ പങ്കാളികൾ ആയ എല്ലാ സുമനസുകളുക്കും... ഹൃദയത്തിൽ ചാലിച്ച സല്യൂട്ട് 😍😍😍

  • @ahamedabad1
    @ahamedabad13 жыл бұрын

    KZread ബ്ലോഗേഴ്സ്ൽ ഇത്ര സിംപിൾ ആയി ഡ്രസ്സ് ചെയ്യുന്ന വേറെ ഒരു മനുഷ്യൻ ഇല്ല..നിങ്ങ ഒരു ജിന്ന് അണ് ഇക്കാ❤️❤️❤️

  • @zamzam663

    @zamzam663

    3 жыл бұрын

    ജിന്ന് hahahahha

  • @ManojKumar-fb6in
    @ManojKumar-fb6in3 жыл бұрын

    ആനന്ദ കണ്ണീരോടെ കണ്ട ഒരു വ്ലോഗ്, ദീദിയുടെ വീട് പെട്ടെന്നു പണി തീർത്തു കൊടുക്കണേ... ആ കുഞ്ഞിന്റെ സന്തോഷംനിറഞ്ഞ മുഖം... മനസ്സിൽ എന്നും ഉണ്ടാവും

  • @mdhassanmp4466

    @mdhassanmp4466

    3 жыл бұрын

    Janum

  • @subashkutty5943
    @subashkutty59433 жыл бұрын

    അഷ്‌റഫ് Bro ഇതൊരു ചരിത്ര മുഹൂർത്തം എന്നുതന്നെ പറയാം..ഒരു സഞ്ചാരി എന്നനിലയിൽ താങ്കൾക്കഭിമാനിക്കാം..അന്യനാട് അന്യഭാഷ അതിലുപരിയായി ആ കുഞ്ഞു മകളുടെ മുഖം അതിൽനിന്നുമൊരു സ്വപ്ന കൊട്ടാരം..അഷ്‌റഫ് Bro ക്ക് 💕💞ഒരായിരം അഭിനന്ദനങ്ങളും ഒപ്പം പ്രാർത്ഥനയും..സന്തതസഹചാരിയായ.B Bro.💕💞💕

  • @mtasamadmta
    @mtasamadmta3 жыл бұрын

    ഈ യാത്രയുടെ ഹൈലൈറ്റു ഇതന്നെ ......ഇനി വീട് പണി കഴിഞ്ഞു ഈ കണ്ടവരെയെല്ലാം ഒന്ന് കൂടി ഒപ്പമിരുന്നു കാണണം ..

  • @ahamedabad1
    @ahamedabad13 жыл бұрын

    വീട് പണി കഴിഞ്ഞു b bro umayi ഒരുമിച്ച് അവിടെ പോകുന്ന വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ്

  • @ranjithcheruvathoor3921
    @ranjithcheruvathoor39213 жыл бұрын

    Ashraf bro ..... ഇത്തരം ഒരു ഉദ്യമത്തിന് ഇറങ്ങി തിരിച്ച് അത് സഫലീകരിച്ച താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. അല്ലാഹു താങ്കൾക്കും കുടുംബത്തിനും നല്ലത് വരുത്തട്ടെ ....... 🙏

  • @NR-ks4uz
    @NR-ks4uz3 жыл бұрын

    ഹൈ റെയ്ഞ്ച് ഉള്ള പാട്ട്കാരൻ സിനിമയിൽ അവസരം കൊടുക്കണം.

  • @shahidareekode1307
    @shahidareekode13073 жыл бұрын

    ഇത് ചരിത്രമാകും.. 💜💜❤️😍👌👌👌

  • @bachuforever1419
    @bachuforever14193 жыл бұрын

    ശ്രീജിത്ത്‌ ബ്രോയുടെ പാട്ട് കേട്ടതിനു ശേഷം നിങ്ങൾ അങ്ങോട്ട്‌ ഇങ്ങോട്ട് എങ്ങോട്ടാ പോയത് 🤔😄

  • @jamshadmanjeri2839
    @jamshadmanjeri28393 жыл бұрын

    ഈ ഒരു വീടിയോക് വേണ്ടി കാത്തു നിന്നവർ.ഇവിടെ likiyitt povooo

  • @shafipmsglass
    @shafipmsglass3 жыл бұрын

    എല്ലാ യുട്യൂബിഴ്സും കൊട്ടാരങ്ങൾ കെട്ടിപോകുമ്പോൾ അഷറഫ് ഭായ് ആ പാവങ്ങൾക് വീട് വെച്ച് കൊടുക്കുന്നു ഗ്രേറ്റ് ബ്രോ 😍👏👏👏👏👏👏👏👏

  • @sunilkumartv1513
    @sunilkumartv15133 жыл бұрын

    റൂട്ട് റെക്കോർഡ് മലയാളികളുടെ കൈകളാൽ ബാല സൂറിൽ ദീ തിയുടെ വീടെന്ന സ്വപ്നം പൂവണിയുന്നു 💕🙏 രണ്ടുപേരുടെയും പാട്ട് അടിപൊളിയായിരുന്നു 👏👏👍

  • @shamsudheenkms5223
    @shamsudheenkms52233 жыл бұрын

    എല്ലാറ്റിനും ഒപ്പം നിന്ന ഉദയകുമാർ സാറിനു പ്രത്യേകം നന്ദി അറിയിക്കുന്നു .

  • @artist6049
    @artist60493 жыл бұрын

    കൊറോണ പ്രതിസന്ധിയിൽ പണിയും പണവും ഇല്ലാതെ ശോകമായി ഇരിക്കുമ്പോഴും ഇത്തരം നല്ല വാർത്തകൾ😍 ഒരുപാട് സന്തോഷം നൽകുന്നു.

  • @nishasubrahmanyan9248
    @nishasubrahmanyan92483 жыл бұрын

    വീഡിയോ കണ്ടു പ്രത്യകിച്ചു ഒന്നും പറയാനില്ല വളരെ സന്തോഷം ബ്രോസ് നിങ്ങൾ കാരണം ബാസോറിൽ ഒരു ഒരു വീട് അതും മലയാളികളുടെ സഹായത്തോടെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ👌👍👍👍❤️❤️❤️

  • @musthafamkv5527
    @musthafamkv55273 жыл бұрын

    നിങ്ങളുടെ എല്ലാ വീഡിയോ കാണുമ്പോളും കമൻറ് ഇടാറുണ്ട് ഇതിന് എന്ത് കമൻറ് മനസ്സുനിറഞ്ഞ് വീഡിയോ എല്ലാത്തിനും ഒടുവിലായി കോഴിക്കോട് കാരൻറെ പാട്ട് സൂപ്പർ ഒരായിരം ലൈക്ക് തരണമെന്ന് ആഗ്രഹമുണ്ട് പക്ഷേ ഒന്നല്ലേ പറ്റുള്ളൂ

  • @fasalumhd7299
    @fasalumhd72993 жыл бұрын

    ചെറുതായിട്ടാണെങ്കിലും ദീദിയുടെ ഈ സ്വപ്നത്തിന് ഭാഗമാവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 🥰🥰🥰 route records 💪💪💪❤❤

  • @sherlyshaji1848

    @sherlyshaji1848

    3 жыл бұрын

    Goodness will follow you...

  • @shalohithan9394

    @shalohithan9394

    Жыл бұрын

    Ashraf Abhinandan

  • @noushadmp6235
    @noushadmp62353 жыл бұрын

    ഇദാണ് മലയാളി ആഒരുമ സൗഹ്രദം ഈ വീഡിയോ കണ്ട് ഒരു പാട്സന്തോഷിച്ചു

  • @lulujaan4u
    @lulujaan4u3 жыл бұрын

    അഷ്‌റഫ് ഭായിയോടും ബിബിൻ ബ്രോ യോടും ജനത്തിനുള്ള ഇഷ്ടമാണ് അവരുടെ വീടെന്ന സ്വപനം പൂവണിയാൻ നിമിത്തമായത് ..ആ നിലക്ക് നിങ്ങൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു💞🥰🥰🥰.. സഹായിച്ച ഓരോ വ്യക്തിയെയും സഹായിക്കാൻ കഴിഞ്ഞില്ല എങ്കിലും അവരുടെ നന്മ ആഗ്രഹിച്ച എല്ലാ ആളുകളെയും ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @shihabvalamangalam
    @shihabvalamangalam3 жыл бұрын

    ഉദയകുമാർ സാറിനെ പോലുള്ളവരെ പരിചയപ്പെടുത്തി തന്നതിന് നന്ദി

  • @rajeshnr4775
    @rajeshnr47753 жыл бұрын

    അഷ്റഫ് ഭായി വളരെ അഭിമാനം തോന്നുന്നു Route Records ന്റെ സബ്സ്ക്രൈബർ ആണ് എന്നുള്ളതിൽ തീർച്ചയായും ദീദിയുടെ വീടിന്റെ പണിയെല്ലാം കഴിഞ്ഞ് കൊറോണയൊക്കെ മാറി എല്ലാം ക്ലിയറായി നിൽക്കുന്ന സമയത്ത് താങ്കളും കുടുംബവും ബിബിൻ ഭായിയുമൊക്കെയൊ ത്തൊരു വീഡിയോ പ്രതീക്ഷിക്കുന്നു കോഴിക്കോട്ടുകാരനായ സുഹൃത്തിന്റെ പാട്ടുകൾ കിടുവായിട്ടുണ്ട്

  • @anfarkhan

    @anfarkhan

    3 жыл бұрын

    കൂടെ ആ സബീലും

  • @rajeshnr4775

    @rajeshnr4775

    3 жыл бұрын

    @@anfarkhan അതെ അതെ

  • @mudhassirmk4212
    @mudhassirmk42123 жыл бұрын

    റൂട്ട് റെക്കോഡ് കുടുംബത്തിലെ അംഗമായതിൽ വല്ലാത്ത അഭിമാനം💌💌💌

  • @raphymadeena4988
    @raphymadeena4988 Жыл бұрын

    അഷറഫെ താങ്കൾ ജീവിതത്തിൽഎന്തെല്ലാം നന്മയാണ് ചെയ്യുന്നത് ഇതിനുള്ള പ്രതിഫലം നാഥൻ ഈ ലോകത്തും പരലോകത്തുംനൽകുമാറാകട്ടേ

  • @ArunRaj-zr1yu
    @ArunRaj-zr1yu3 жыл бұрын

    നിങ്ങളെ കൊണ്ടേ ഇത് സാധിക്കു... ഒന്നും പറയാൻ ഇല്ല... ദൈവം അനുഗ്രഹിക്കട്ടെ ഇക്കയ്യേയും ആ കുടുബത്തെയും ♥️

  • @shihab773
    @shihab7733 жыл бұрын

    അവർ ആരാണെന്നോ എവിടത്തുകാരാണെന്നോ, അവരുടെ ഭാഷയോ ഒന്നും വിഷയമല്ല. നിങ്ങളിലൂടെ ഒരു കുടുംബത്തിന് കിടക്കാൻ ഒരു വീട് ഉണ്ടാവാൻ പോകുന്നു. ഇതിലും വലിയ സുകൃതം നിങ്ങൾക്ക് വേറെ കിട്ടാനുണ്ടോ? ആ കുടുംബത്തിന്റെ പ്രാർത്ഥന നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും തീർച്ച... ❤

  • @RajeshKumar-rn1ox
    @RajeshKumar-rn1ox3 жыл бұрын

    ഇതുപോലെ അർഹതപെട്ടവർക്ക് വീട് വെക്കൻ ഇനിയും സാധിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️

  • @anfarkhan

    @anfarkhan

    3 жыл бұрын

    അഷറഫ് ഒരു വാക്ക് പറഞ്ഞാൽ നമ്മൾ റെഡിയാണ് മുത്തേ

  • @faizroutemap
    @faizroutemap3 жыл бұрын

    ഇതുപോലെയുള്ള പ്രവർത്തനങ്ങൾ ഇനിയും ചെയ്യുന്നതിന് വേണ്ടി പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @venkateswaransk2221
    @venkateswaransk22213 жыл бұрын

    Aa molde chiri kamdappo kannu niranju poyi.. orupadu peru bless cheitha oru divasamavum ashraf ikkane. Ithilum valya punyam iniyentha.. ❤

  • @akcta2045
    @akcta20453 жыл бұрын

    ഇതിന് മുമ്പും ഇത് പോലെ അഷ്‌റഫ്‌ ഇക്കാന്റെ ചാനലിൽ തന്നെ ഒരു കല്യാണം നടത്തിയ വീഡിയോ കണ്ടത് ആണ് ഇക്കാന്റെ കുറച്ച് പേരെ സഹായത്തിൽ 😊എല്ലാം ആശംസകൾ നേരുന്നു

  • @musthafapdkl
    @musthafapdkl3 жыл бұрын

    കേരളത്തിലെ ഏതൊരു ഏരിയ നോക്കിയാലും അവിടെ ഒന്നിൽ കൂടുതൽ ചാരിറ്റി സങ്കടനകൾ ഉണ്ടാവും... അതിനർത്ഥം മലയാളികളുടെ സഹായ മനസ്കത ആണ്....... ഇനിയും ഒരുപാട് പേരെ സഹായിക്കാൻ കഴിയട്ടെ...

  • @salimsalimkk25
    @salimsalimkk253 жыл бұрын

    അവർക്കറിയില്ലല്ലോ നമ്മൾ മലയാളികളെ പറഞ്ഞാ പറഞ്ഞതാ 💪💪💪💪

  • @gireeshp511
    @gireeshp5113 жыл бұрын

    ഒരായിരം അഭിനന്ദനങ്ങള്‍.... ഇത്തരം നല്ല പ്രവര്‍ത്തനങ്ങള്‍ ഇനിയും ഒരുപാട് ചെയ്യാന്‍ ദൈവം അനുഗ്രഹിക്കട്ടെ.... 👍 👍 👍

  • @manojsreedhar804
    @manojsreedhar8043 жыл бұрын

    യാത്രകൾക്ക് ഓരോ അർഥം ഉണ്ടെന്ന് പറയുന്നത് ഇതിനെയാണ്..അവരുടെ സന്തോഷം മുഖത്ത് നിന്ന് മനസ്സിലാക്കാം..💐💐💐

  • @anfarkhan

    @anfarkhan

    3 жыл бұрын

    അതെ

  • @meghasnair8062
    @meghasnair80623 жыл бұрын

    Notification വന്നപ്പോൾ തന്നെ ഓടി വന്ന്❤️❤️😘😘 സുരക്ഷിതം ആയി യാത്ര ചെയ്യൂ❤️❤️😘

  • @taagmobiles632

    @taagmobiles632

    3 жыл бұрын

    അവര് നാട്ടിൽ എത്തിയിട്ട് മാസങ്ങൾ കഴിഞ്ഞു😁

  • @3yearsago938

    @3yearsago938

    3 жыл бұрын

    @@taagmobiles632 എന്നേലൊക്കെ വെറും എന്നിട്ട് വലിയ ഡയലോഗ് അടിക്കും 😄

  • @noushadkalody
    @noushadkalody3 жыл бұрын

    അഷ്‌റഫിന്റെ കൂടെ യാത്ര ചെയ്തു ഇത്തരം പുണ്യ പ്രവർത്തികളിലൊക്കെ ഒരു ഭാഗവാക്കാകണം എന്നൊരു ആഗ്രഹുമുണ്ട് .... ഇൻശാ അള്ളാഹ് ...

  • @aboobackerbacker9269
    @aboobackerbacker92693 жыл бұрын

    ശ്രീജിത്തേ നീ എങ്ങനെ അശ്റഫിന്റെ കൂടെയെത്തി. ഞാൻ അശ്റഫിന്റെ യാത്രകൾ നമ്മുടെ സുഹൃത്തുക്കൾക്ക് പരിചയപ്പെട്ടത്താറുണ്ട്. മറെറാരു ലെവൽ :ചിത്രകാരനും ശില്പിയുമായ രമേശൻ മാഷ്ന് വളരെ ഇഷ്ടം. അശ്റഫ് നിങ്ങളെ വിബിനൊപ്പം കാണുന്നത് ഏറെ ഇഷ്ടം. ശ്രീജിത്ത് എന്റെയൊരു നാടക സുഹൃത്ത്. ഹായ്

  • @shaheernarikkunnan9
    @shaheernarikkunnan93 жыл бұрын

    ഈ എപ്പിസോഡ് ഒരുപാട് ആഗ്രഹിച്ചിരുന്നു ലേറ്റായി വന്നാലും ലൈറ്റസ്റ്റ് ആയി വന്നിരിക്കുന്നു🤩

  • @Kerala_Express
    @Kerala_Express3 жыл бұрын

    റോഡ് ഉയരം കൂട്ടിയാൽ വീട് താഴ്ചയിൽ ആവാതെ നോക്കണേ. പറ്റുമെങ്കിൽ ആ വീടും ഉയരത്തിൽ ആക്കി ചെയ്തുകൊടുക്കണം.🙏❤❤❤

  • @premrajtt1

    @premrajtt1

    3 жыл бұрын

    Mazha vellam kayarum avide

  • @sakirhussainthayyil1307

    @sakirhussainthayyil1307

    3 жыл бұрын

    Athu sariya

  • @kavil3078

    @kavil3078

    3 жыл бұрын

    സത്യം ...

  • @basheerkung-fu8787
    @basheerkung-fu87873 жыл бұрын

    ആ കുഞ്ഞുമോളുടെ നെറ്റിയിൽ ഒരുമ്മ 😘😘😘🥰🥰🥰

  • @ShahulHameed-ew3xt
    @ShahulHameed-ew3xt3 жыл бұрын

    നല്ല മനസുള്ള മാഷ് 👌🙏🙏🙏

  • @ms4848
    @ms48483 жыл бұрын

    റൂട്ട് റെക്കോർഡ്സിൽ കണ്ടതിൽ വെച്ചേറ്റവും സന്തോഷം നൽകിയ വ്ലോഗ് ❤

  • @pradeepibl
    @pradeepibl3 жыл бұрын

    മഹാമനസ്സിന് നന്ദി... ഗ്രാമീണ മേഖലയിൽ ഒരുപാട് ജീവിതങ്ങൾ ഉണ്ട് ഇങ്ങനെ.... 🙏

  • @Jabirmeethal
    @Jabirmeethal3 жыл бұрын

    social media യിൽ എവിടെ നോക്കിയാലും രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ പരസ്പരം ചെളിവാരിയെറിഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലത്തു മതത്തിനും രാഷ്ട്രീയത്തിനുമെല്ലാമുപരി ഇത്തരം ഒത്തു കൂടലുകളും പ്രേക്ഷകരുടെയെല്ലാം ഹൃദയങ്ങളിൽ കളങ്ക രഹിതമായ പുഞ്ചിരിവിടർത്താൻ ഉതകുന്ന ഇത്തരം കാഴ്ചകൾ സമ്മാനിച്ച അശ്രഫിക്കക് ഒത്തിരി അഭിവാദ്യങ്ങൾ ..... Facebook നു പുറത്തും ജനങ്ങളുണ്ട് ,സ്നേഹമുണ്ട് ,സൗഹൃദങ്ങളുണ്ട് ....ഇതൊക്കെ കാണുമ്പോൾ ഒരാശ്വാസം ..❤️❤️❤️

  • @saygood5443
    @saygood5443 Жыл бұрын

    ഇതു പോലുള്ള പ്രവര്‍ത്തനമാണ് മനസ്സിന്‌ ഏറ്റവും അധികം സന്തോഷം നല്‍കുക... ജീവിതത്തില്‍ പണവും പ്രശസ്തിയും ഇതു പോലുള്ള പ്രവൃത്തി കളുടെ മുമ്പില്‍ ഒന്നും അല്ല.....ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ..

  • @SharukSaidalavi
    @SharukSaidalavi3 жыл бұрын

    വല്ലാത്തൊരു പോസിറ്റീവ് എനർജി കിട്ടിയ ഫീൽ എനിക് മാത്രമാണോ?.. 🌼🌼🌼❤️🌼🌼🌼

  • @SunilKumar-cq5vr
    @SunilKumar-cq5vr3 жыл бұрын

    ഇവരെയൊക്കെ വീണ്ടും കാണിച്ചു തന്നേനെ ഒരുപാട് നന്ദി

  • @mohandaspalamoottle2903
    @mohandaspalamoottle29033 жыл бұрын

    താങ്കൾ ചെയ്യുന്നത് വളരെ നല്ല ഒരു പുണ്യ പ്രവൃത്തിയാണ്... 👍സൂപ്പർ ഭായി... 👌❣️❣️അഭിനന്ദനങ്ങൾ

  • @manojcleetus4055
    @manojcleetus40553 жыл бұрын

    അഭിനന്ദനങ്ങൾ...എല്ലാവർക്കും. അഷറഫ്,B ബ്രോ,സച്ചു,വിജയകുമാർ സർ, സിന്ധു,ചേച്ചി,പാട്ടുപാടി പരിപാടി ഉഷാറാക്കിയ,ശ്രീ, നമ്മുടെ തുമ്പി വാ...പാടിയ വിഷ്ണു പ്രിയ...അതിനെക്കാളെല്ലാം ഉപരിയായി ദീദിയുടെ കുടുംബത്തോട് ചേർന്നു നിന്നു വേണ്ട ചെറുതും വലുതുമായ സഹായങ്ങൾ ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും..,,,,

  • @GAMINGWITHKOOK
    @GAMINGWITHKOOK3 жыл бұрын

    ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️

  • @lijojohn3303
    @lijojohn33033 жыл бұрын

    പ്രിയ അഷ്‌റഫ്‌ ബ്രൊ, നിങ്ങളുടെ ഈ സ്‌നേഹത്തിനും, കരുതലിനും, ഒരുപാട് നന്ദി 😍

  • @Rajkumar-xn2yl

    @Rajkumar-xn2yl

    3 жыл бұрын

    Thiruppathy aaayi❤️❤️❤️

  • @unnikuttanclassic649
    @unnikuttanclassic6493 жыл бұрын

    പ്രിയ അഷറഫിനും കുടുംബത്തിന്നും കൂടെ നിൽക്കുന്ന എല്ലാ നല്ല മനസ്സുള്ളവർക്കും നന്മ മാത്രം സർവ്വ ശക്തനായ ഈശ്വരൻ നൽകണമേ എന്ന് പ്രാത്ഥിക്കുന്നു

  • @antonpaul1seby
    @antonpaul1seby3 жыл бұрын

    ഉണ്ണികളേ കഥ പറയാം എന്ന സിനിമയിലെ മോഹൻലാലിനെ ഓർമ്മവരുന്നു , അഗതികൾക്ക് സ്വപ്ന വീടൊരുക്കിയ താങ്കൾക്കും , സുഹൃത്തുക്കൾക്കും ഹൃദയത്തിന്റെ ഭാഷയിൽ ബിഗ് സല്യൂട്ട്

  • @speakerpp345
    @speakerpp3453 жыл бұрын

    *ചിരിച്ചുകൊണ്ട് വീഡിയോ കാണുന്നത് കണ്ടിട്ട് ഭാര്യ വന്ന് എത്തി നോക്കുകയാണ്, സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു*

  • @rashisvlogs3821
    @rashisvlogs38213 жыл бұрын

    ഒരു യൂട്യൂബ് ചാനെൽ അല്ല ROUTE RECORDS BY ASHRAF EXEL എന്ന ചാനൽ അഭിമാനത്തോടെ പറയും ഞനും ഒരു വ്യൂർ ആണെന്ന് ❤❤❤

  • @aryafalkhaleej5205
    @aryafalkhaleej52053 жыл бұрын

    കേരളം എത്ര സുന്ദരം ആണ്,,, എത്ര ആർഭാടം ആയി നമ്മൾ ജീവിക്കുന്നത്,,

  • @krishnanravi7122
    @krishnanravi71223 жыл бұрын

    മുമ്പൊരു വീഡിയോ കണ്ടു, ഇവർ എന്തിനാണ് നമ്മളെ ഇങ്ങനെ സ്നേഹിക്കുന്നതെന്ന്. കണ്ടും കേട്ടും അഥിതിതൊഴിലാളികളിലൂടെ മലയാളി കളെയും കേരളത്തെയും അവരറിയുന്നു. അഭിനന്ദനങ്ങൾ👍👍👍👍 അനുമോദനങ്ങൾ

  • @siddiquethuruthi
    @siddiquethuruthi3 жыл бұрын

    ഈ എപ്പിസോഡിന്ന് പറ്റിയ സോങ്ങാണ് ആ ബ്രോ പാടിയത് .... ലവ് അഷ്റഫ് കൂടെ എല്ലാവര്ക്കും,

  • @anfihani3609
    @anfihani36093 жыл бұрын

    എല്ലാരും മേലോട്ടാ... ശ്രീജിത്ത്‌ ബ്രോ വല്ലാത്ത ഫീൽ ആയി ♥️🌹🌹

  • @angamaaliammaavan9400
    @angamaaliammaavan94003 жыл бұрын

    നന്മയുള്ള മനുഷ്യർക്ക്‌ പടച്ചോൻ ഏതെങ്കിലും രൂപത്തിൽ സഹായത്തിനു ഇതിപ്പിക്കും മനസ്സിന് വളരെ സന്തോഷം തോന്നിയ ഒരു വീഡിയോ ഒത്തിരി സ്നേഹം വളരെ വിർത്തിയായി ഒരു വെറുപ്പിക്കലും ഇല്ലാതെ ഒരേ ഒരു ചാനൽ അശ്‌റഫിക്കാ thank u ❤️❤️❤️

  • @ajmalrfl4629
    @ajmalrfl46293 жыл бұрын

    അശ്‌റഫ്‌ക്ക നിങ്ങള്ടെ വീഡിയോ കാണുമ്പോൾ ആ കിട്ടുന്ന വാച്ചിങ് ടൈം പണമായി നിങ്ങൾക്ക് കിട്ടുമ്പോൾ അത് ഇങ്ങനെ ഉള്ള നല്ല കാര്യങ്ങൾ ചെയുന്നുണ്ടല്ലോ ♥😍♥♥♥ പിന്നെ അവസാനത്തെ song പൊളിച്ചു..... Hahqhaaahahaaa😂😂😂😂😂

  • @shojisivaraman3554
    @shojisivaraman35543 жыл бұрын

    ഈയൊരു നല്ല മനസ്സിനും ഇതിലേക്കായി സഹായിക്കുകയും സഹകരിക്കുകയും ചെയ്ത സുമനസ്സുകൾക്ക് ഈശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയട്ടെ...👍👍👍

  • @umar4657
    @umar46573 жыл бұрын

    ഇൗ ലോകത്ത് എല്ലാവരും നിങ്ങളെപ്പോലെ ചിന്തിച്ചിരുന്നെങ്കിൽ...

  • @SafnasRecords
    @SafnasRecords3 жыл бұрын

    ഈ പുണ്യപ്രവൃത്തി മറ്റെല്ലാവർക്കും മാതൃകയാണ്. അഷ്റഫ്ക്കാക്ക് എല്ലാ ആശംസകളും

  • @saidalavidp1638
    @saidalavidp16383 жыл бұрын

    അർഹത പ്പെട്ടവർക്ക് കിട്ടുന്ന സന്ദോഷം വല്ലാത്ത ഒരു അനുഭൂതി ആയിപ്പോയി അശ്റഫ് കാക്ക് ബിഗ്‌ സല്യൂട്ട്

  • @opalbandsawkalpakanchery3595
    @opalbandsawkalpakanchery35953 жыл бұрын

    മലയാളി പറഞ്ഞാൾ പറഞ്ഞതാ..... രോമാഞ്ചം 😄🌹

  • @user-kl5gv9sn9i
    @user-kl5gv9sn9i3 жыл бұрын

    ആ സ്കൂൾനടത്തുന്ന സാറ് പൊളിയാണ് 👏👏

  • @joshytv8952
    @joshytv89523 жыл бұрын

    ഏതൊരു സാധാരണ വ്യക്തിക്കും സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് എന്നത് സ്വപ്നമാണ്. ഒരു നിരാലംബ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുന്നതിൽപ്പരം മറ്റൊരു പുണ്യ പ്രവർത്തിയില്ല. അതിന് കാരണഭൂതരായ താങ്കൾക്കും സുഹൃത്തുക്കൾക്കും അകമഴിഞ്ഞ സഹായമെത്തിച്ച സുമനസുകളായ പ്രേക്ഷകർക്കും അഭിനന്ദനങ്ങൾ. ദീദിയുടെയും കുടുംബത്തിന്റെയും സന്തോഷാശ്രു മാത്രം മതി ഇനി നിങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജം പകരാൻ . ഇതിന് മുന്നിട്ടിറങ്ങിയ ഏവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @user-wd4sk1ge8w
    @user-wd4sk1ge8w6 ай бұрын

    ഏതൊരു മനുഷ്യന്‍റേയും ആദ്യ സ്വപ്നമായ വീട് ... അതിലേക്ക് സഹായിച്ച സ്നേഹപ്പെട്ടവര്‍ക്ക്.... നന്ദിയും സ്നേഹവും ....അഷ്റഫ് ബ്രോ ബിപിന്‍ ബോ ... മറ്റ് സഹോദരങ്ങള്‍ക്കും നന്ദി❤

Келесі