Ep# 46 - ഒരു വണ്ടിനെകൊണ്ട് കോടികൾ കൊയ്യുന്ന കൃഷി | 2nd GIERR - Oodh Story from Assam

സാധാരണ ഒരു മരം.
ഒരു കീടാണു കുത്തി നശിപ്പിച്ചാൽ പിന്നെ ഇതിന് ചിലപ്പോൾ കോടികൾ വിലവരും.
ആസാമിലെ കോടികൾ മറിയുന്ന ഒരു അസാധാരണ കച്ചവടത്തിന്റെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ
--------------------------------------
BBro: ‪@b.bro.stories‬
Sabeel: ‪@trialsofsr‬
Febina Ashraf: ‪@liferecordsbyfebinaashrafe9526‬
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#Assam #2ndGIERR #GreatIndiaExpedition

Пікірлер: 1 400

  • @sijasmohamed4572
    @sijasmohamed45723 жыл бұрын

    കേട്ടുകേൾവി പോലുമില്ലായിരുന്നു ഇങ്ങനെയൊരു മാർക്കറ്റ് ഉണ്ട് എന്നത്.. എന്നും പുതിയ അറിവുകൾ പുതിയ കാഴ്ചകൾ

  • @DarkBoyGaming
    @DarkBoyGaming3 жыл бұрын

    നമ്മൾ അറിയാതെ പോകുന്ന കാര്യങ്ങളെ നമ്മളിലേക്ക് എത്തിക്കുന്ന ചാനൽ..!!👍

  • @SathyaSankar

    @SathyaSankar

    3 жыл бұрын

    Oru video polumillaathe 5.75k subscribers engane undaayi?🙄

  • @benjaminjojimathew3915

    @benjaminjojimathew3915

    3 жыл бұрын

    @@SathyaSankar sheriyanalloooo🤔 engene oppichuu man

  • @SathyaSankar

    @SathyaSankar

    3 жыл бұрын

    @@benjaminjojimathew3915 Ippo 6k kku mukalilaayi.. 🙄

  • @benjaminjojimathew3915

    @benjaminjojimathew3915

    3 жыл бұрын

    @@SathyaSankar chaaathen aaa😈

  • @rajesykuttappu

    @rajesykuttappu

    3 жыл бұрын

    Hai

  • @Gokulkannan96
    @Gokulkannan963 жыл бұрын

    ലോകം ചുറ്റി കറങ്ങി അറിയുന്നതിന്മുൻപ് സ്വന്തം രാജ്യത്ത് ഇത്ര മാത്രം കാണാത്ത കാഴ്ചകൾ ഉണ്ടെന്ന് കാണിച്ചു തന്നതിന് thanks❤️

  • @princeraju2707

    @princeraju2707

    3 жыл бұрын

    No

  • @athirat.v9489

    @athirat.v9489

    3 жыл бұрын

    സൂപ്പർ സൂപ്പർ സൂപ്പർ

  • @haneefath7290

    @haneefath7290

    3 жыл бұрын

    @@princeraju2707 12r22e9

  • @hamzakunju4656

    @hamzakunju4656

    3 жыл бұрын

    സൂപ്പർ

  • @hamzakunju4656

    @hamzakunju4656

    3 жыл бұрын

    ഹായ്

  • @gpnayar
    @gpnayar3 жыл бұрын

    ഊദിനെ പറ്റി ഇത്ര വിശദമായി ഒരു വിവരണം ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും. ഇങ്ങനെയുള്ള അറിവുകളും ട്രാവൽ വ്ലോഗ്സ് ൽ ആദ്യമായിട്ടാണ്. അതുതന്നെയാണ് റൂട്ട് റെക്കോർഡ്‌സ് ന്റെ പ്രത്യേകതയും 👌👌👌💐💐💐

  • @noushumnm

    @noushumnm

    3 жыл бұрын

    ഊദിനെ പറ്റിയുള്ള വിശദമായ ബ്ലോഗ് മലയാളത്തിൽ ചുരുക്കം ആണെങ്കിലും ഒന്ന് രണ്ട് ബ്ലോഗുകൾ ഒക്കെ നമുക്ക് കാണാൻ സാധിക്കും.. ഊദിനെ പറ്റി മാത്രമായി സ്പെഷ്യൽ വീഡിയോ ചെയ്ത ഒന്ന് രണ്ട് വ്യക്തികൾ ഉണ്ടെന്ന് എനിക്ക് വ്യക്തമായി അറിയാം... യൂട്യൂബിൽ സെർച്ച് ചെയ്താൽ നിങ്ങൾക്കും കാണാൻ സാധിക്കും.. അത്യാവശ്യം തോട്ടം ഉള്ളവർക്ക് റബ്ബർ കൃഷി നേക്കാൾ കൂടുതൽ ലാഭം ഉണ്ടാക്കാൻ പറ്റുന്ന ഒരു ബിസിനസ് ആണ് ഊദ്... ഈ വീഡിയോയിൽ പറയുന്നതുപോലെ ആ കീടാണു വന്നു ആക്രമിക്കണം എന്നൊന്നുമില്ല... കേരളത്തിൽ ആ കീടാണു ഇതുവരെ എത്തിയിട്ടുമില്ല പക്ഷേ ഇവിടെ ചെയ്യുന്നത് മലേഷ്യയിൽ നിന്ന് കൊണ്ടുവരുന്ന ഈ കീടാണു കുത്തിവെക്കുന്ന തരത്തിലുള്ള ഫംഗസ് കുത്തി വെച്ചിട്ടാണ് ഇവിടെ ഊത് ഉണ്ടാക്കുന്നത് നല്ല കോളിറ്റി ഉള്ള ഊദ് തന്നെയാണ് നമ്മുടെ നാട്ടിലും ഉൽപാദിപ്പിക്കുന്നത്

  • @Subeer-px2zz
    @Subeer-px2zz3 жыл бұрын

    *Route Records ഫാമിലി മെമ്പേഴ്സ് ആരുമില്ലേ* 🤩 *പവർ കാണിക്ക്* 🔥

  • @anoopjose2644

    @anoopjose2644

    3 жыл бұрын

    നമ്മുടെ പ്രിയപ്പെട്ട അഷ്റഫ് ഇക്കക്കു ഡെഡിക്കേറ്റ് ചെയ്ത് ഇന്ന് ഞാൻ ഒര് വീഡിയോ ചെയ്തിട്ടുണ്ട്. യൂട്യൂബിൽ ‘true or false life' എന്ന് സെർച്ച് ചെയ്ത് എല്ലാവരും ഇതൊന്നു കാണണം പ്ലീസ്. സെർച്ച് ചെയ്താൽ ആദ്യംതന്നെ കാണാം. ഇവിടെ ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ്...

  • @sskkvatakara5828

    @sskkvatakara5828

    3 жыл бұрын

    Suport ponyalans

  • @manikakkara1117

    @manikakkara1117

    3 жыл бұрын

    Nice work

  • @maheshkrishnan8114
    @maheshkrishnan81143 жыл бұрын

    ഒത്തിരി ആളുകളുടെ യാത്രാ വീഡിയോകൾ കണ്ടിട്ടുണ്ട്. ഹൈവേയിലൂടെ പോകുന്നത്, ടുറിസ്റ് സ്ഥലങ്ങൾ പക്ഷേ നിങ്ങൾ....എന്തോ എന്താ പറയുക വാക്കുകൾ ഇല്ല..... നൂജൻ ഭാഷയിൽ പറഞ്ഞാൽ നിങ്ങൾ പൊളിയാണ് അഷറഫ്ക്ക് പൊളി.

  • @TravelBro

    @TravelBro

    3 жыл бұрын

    കലർപ്പില്ലാത്ത ... subscribers .. viewers ഇത്രേ അൽമാർത്ഥത കാട്ടുന്ന സത്യസന്ധത കാട്ടുന്ന .. കാരുണ്യം കരുണയും പോകുന്ന വഴിയിൽ വാരിവിതറുന്ന .. മൂന്ന് പേരും ഒരുപോലെ

  • @shihababbas9923

    @shihababbas9923

    3 жыл бұрын

    True

  • @samadkadambur7348
    @samadkadambur73483 жыл бұрын

    ഊദ് സ്വർണത്തിന്കാൾ വിലവരു അസാമിലാണ് ഏറ്റെവൂ കുടുതൽ ഉള്ളത് ഇതിന്റെ മാർക്കറ്റ് വിശദമായി കാണിച്ച അഷറഫ് ഇക്കഴിക്കു നന്ദി 🌹👍👍

  • @thahirakalad827
    @thahirakalad8273 жыл бұрын

    ഊദും ഊദിന്റെ അത്തറും....... എന്ന് മാത്രം..... കണ്ട് ശീലം. ഉള്ള മലയാളികൾക്ക് ഊദ് മരവും അതിന്റെ മാർക്കറ്റും കാണിച്ചു തന്ന അഷ്റഫ് ഭായ്..❤ ബിബിൻ ബ്രോ ❤ സെബീൽ ബ്രോ ❤ THANKS FOR ALL. ❤❤❤❤❤

  • @shihabck7565
    @shihabck75653 жыл бұрын

    *നിങ്ങളുടെ പോലെ യാത്ര ചെയ്യണം എന്ന് ആഗ്രഹം ഉള്ള എന്നെ പോലെ ഉള്ള ഒരു പാട് ആളുകൾക്ക് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു സന്തോഷം ആണ്..ഞങ്ങൾ യാത്ര ചെയ്ത ഒരു ഫീൽ ഞങ്ങൾക്കും കിട്ടും* 🥰🥰

  • @thomaskabraham8158

    @thomaskabraham8158

    3 жыл бұрын

    അഷ്‌റഫ്‌ നിങ്ങളെ സമ്മതിച്ചിരിക്കുന്നു നിങ്ങൾക്ക് പബ്ലിക്കിന് അട്രാക്റ്റ് ചെയ്യാൻ പറ്റുന്നു

  • @twowheels002
    @twowheels0023 жыл бұрын

    അഷ്റഫ്ക്കാന്റെ വീഡിയോക്ക് വേണ്ടി കാത്തിരുന്നവർ ആരൊക്കെയുണ്ട് 😍👍

  • @suryadevu175
    @suryadevu1753 жыл бұрын

    കീടാണുക്കളെ കൊല്ലാൻ മരുന്നുകൾ കണ്ടുപിടിക്കുന്ന ഈ കാലത്ത്, കീടാണുക്കൾ വരാൻ കാത്തിരിക്കുന്ന മനുഷ്യരുള്ള ഈ എപ്പിസോഡ് സൂപ്പർ 👌

  • @user-sh8pm3zw4k

    @user-sh8pm3zw4k

    3 жыл бұрын

    വലിച്ചെറിയുന്ന കടലാസ് പട്ടമായി പറക്കുന്നത്പോലെ 🐝🐝

  • @hamzatharayil8356
    @hamzatharayil83563 жыл бұрын

    സൗദികൾക് ഒഴിവാക്കാൻ പറ്റാത്തതാണ് ഊദ് വിശേഷദിവസങളിൽ ഒഴിവാക്കാൻ പറ്റില്ല സൂപ്പർ അസർഫക്ക

  • @subeernani2737
    @subeernani27373 жыл бұрын

    *ഒരു ഇടവേളക്ക് ശേഷം ഇന്ദുചൂഡൻ മടങ്ങി വന്നിരിക്കുന്നു കൂടുതൽ മനോഹരമായ കാഴ്ചകളുമായി* 🔥🤩

  • @Subeer-px2zz

    @Subeer-px2zz

    3 жыл бұрын

    ❤️❤️

  • @anjubabu4294

    @anjubabu4294

    3 жыл бұрын

    😍😍

  • @abuzeba9548
    @abuzeba95483 жыл бұрын

    അഷ്റഫ്ക്കാന്റെ നല്ല മനസ്സാണ് ഇത്ര വലിയ ഒരു പ്രസ്ഥാനത്തിൽ എത്തിച്ചത് 👌💐

  • @kuttippala
    @kuttippala3 жыл бұрын

    നിങ്ങൾ മൂന്നും കൂടുമ്പോൾ ആണ് ഈ യാത്രയുടെ ആനന്ദം കിട്ടുന്നത് ,നിങൾ ത്രീമൂർത്തികളെ പോലെ ഒറ്റ ചങ്ക്‌സ് ആണ്. ഓരോ എപ്പിസോഡും ഓരോ പുതിയ അറിവുകൾ , ജീവിത അനുഭവങ്ങൾ കാണാ കാഴ്ചകൾ തരുന്ന നിങ്ങള്ക്ക് നന്ദി .വീണ്ടും നന്ദി

  • @libinmali5565
    @libinmali55653 жыл бұрын

    ഒരുപാട് youtuberമാർ ഓൾ ഇന്ത്യ ട്രിപ്പ് ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു കാഴ്ച ആദ്യമായാണ് കാണുന്നത്....

  • @Linsonmathews
    @Linsonmathews3 жыл бұрын

    ഓരോ വീഡിയോയും വ്യത്യസ്തമായ അനുഭവങ്ങൾ തന്നെയാണ്... ഒരു കീടാണുവിനെ കാത്തിരിക്കുന്ന മരങ്ങൾ ഒരു അറിവ് തന്നെയായിരുന്നു 👍❣️

  • @mammuvk8100

    @mammuvk8100

    Жыл бұрын

    Aaao Aaaaa aaaaamaaaauaaaaaaaaak

  • @fishtubelive6410

    @fishtubelive6410

    Ай бұрын

    Linsan ഇചായൻ 😂😂

  • @ayishaumaira9942
    @ayishaumaira99423 жыл бұрын

    ഇത് പോലെ യാത്രകൾ ചെയ്യാനും പുതിയ പുതിയ arivukale നേടാനും ആഗ്രഹം ഉള്ളവരായിരിക്കും നമ്മളിൽ പലരും ❤️❤️❤️😭👍

  • @shajiss7454

    @shajiss7454

    3 жыл бұрын

    S

  • @shamsurawabi142
    @shamsurawabi1423 жыл бұрын

    സത്യം പറയാലോ ഇങ്ങനെ ഒരു വീഡിയോ കാണുന്നതു വരെ ഇങ്ങനെയൊക്കെ ഭൂമിയുണ്ടെന്ന് പോലും ചിന്തിക്കാത്ത വരാണ് നമ്മൾ നല്ല നല്ല എപ്പിസോഡുകൾ വരട്ടെ

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm3 жыл бұрын

    എന്തൊരു ചാരുതയാർന്ന അവതരണം! തകർക്കുന്നു!

  • @ranjithc4089
    @ranjithc40893 жыл бұрын

    നാടറിഞ്ഞു യാത്ര ചെയ്യുകയും അത് ഞങ്ങളിലേക്ക് എത്തിക്കാനും നിങ്ങൾ അല്ലാതെ വേറെ ആരുമില്ല ബ്രോ

  • @user-zl6mc3zk9x

    @user-zl6mc3zk9x

    3 жыл бұрын

    Watch. Keralian vlog adipoliyanu

  • @searchingourself3682

    @searchingourself3682

    3 жыл бұрын

    Keralianum adipoliyaani gramam kanichu koode avi vlogsum

  • @nsnsns5786

    @nsnsns5786

    3 жыл бұрын

    @@user-zl6mc3zk9x enkilum no 1 ithu thanne

  • @user-zl6mc3zk9x

    @user-zl6mc3zk9x

    3 жыл бұрын

    @@nsnsns5786 അതെ👍❤️

  • @anuraj5295

    @anuraj5295

    3 жыл бұрын

    Ethu Santhosh George kulangara kelkkenda😀

  • @dr.abhijitht4957
    @dr.abhijitht49573 жыл бұрын

    നല്ല കാഴ്ചകൾ കാണണമെങ്കിൽ ഇവിടെ വന്നേ പറ്റു 👌👌

  • @fajarudheenabdullkhader4688
    @fajarudheenabdullkhader46883 жыл бұрын

    ഇന്ത്യന്‍ മികച്ചത് Assam Agaar oudh ആണ്‌, ലോകത്ത്‌ വെച്ചു ഏറ്റവും നല്ല oudh കംബോഡിയ ആണ്‌, Ajmal oudh (7 grade) 3 ml ന് GCC countries ഇല്‍ IRS 5000.00₹ വിലയുണ്ട്, Dahnath al oudh എന്നാണ്‌ അറബിയിലുള്ള യഥാര്‍ത്ഥ പേര്, ഞാന്‍ ഇതിന്റെ വലിയ ഒരു fan ആണ്‌. ദുബൈ ശൈഖ് ന് oudh ന്റെ Attar കൊടുക്കുന്നത് Ajmal ആണ്‌. പരിപാടി Sooooper, thanks.

  • @peeyema
    @peeyema3 жыл бұрын

    വൈവിധ്യമാർന്ന ലോകം !! അതിൽ വീഡിയോ കൊണ്ട് അത്ഭുതം തീർക്കുന്ന അഷ്‌റഫ് ഭായ് ..നന്മകൾ നേരുന്നു...

  • @rajeshnr4775
    @rajeshnr47753 жыл бұрын

    അഷ്റഫ് ഭായി കിടിലൻ വീഡിയോ കണ്ടതും കണ്ടിട്ടില്ലാത്തതും അറിഞ്ഞതും അറിയാത്തതുമായ കാഴ്ചകളും അനുഭവങ്ങളും തേടിയുള്ള താങ്കളുടെ യാത്രകൾ കാഴ്ചക്കാരായ ഞങ്ങൾക്ക് കൗതുകം തന്നെയാണ് നല്ല നല്ല കാഴ്ചാനുഭവങ്ങൾക്കായി യാത്ര തുടർന്ത കൊണ്ടിരിക്കുക താങ്കളാൽ കഴിയുന്നയത്രയും ആശംസകൾ ..... അസാമിൽ വൻതോതിലുള്ള ഊദ് കൃഷിയുണ്ട് എന്ന് കേട്ടിട്ടുണ്ട് കാണുന്നത് ആദ്യമായിട്ടാണ് കണ്ണൂരോ മറ്റോ ഒരു പ്രവാസി ഊദിന്റെ കൃഷി തുടങ്ങിയതായി കുറച്ച് നാൾ മുൻപ് എവിടെയോ വായിച്ചിട്ടുണ്ട്

  • @shajoyshajoy6060
    @shajoyshajoy60603 жыл бұрын

    ദിവസവും 8 മണിക്ക് നോക്കി നോക്കി കണ്ണ് തള്ളി പോയി

  • @fishysvlogg5582
    @fishysvlogg55823 жыл бұрын

    ഒരുപാട് കാലമായിട്ട് കേട്ട അജ്മൽ പെർഫ്യൂംന്റെ പിന്നിൽ ഇങ്ങനൊരു കഥ ആദ്യമായിട്ടാ കേൾക്കുന്നത്. പൊളി അസ്റഫ് ഭായ്, നിങ്ങൾടെ വീഡിയോ എന്നും ഒന്നിനൊന്നു മെച്ചപ്പെട്ടത്. 👏👏

  • @funnyjaf
    @funnyjaf3 жыл бұрын

    നമ്മക് ഒരു ധൃതി യും ഇല്ല അവിടെ നിന്നും എല്ലാ കാണിച്ചിട്ട് പോന്നാ മതി നമ്മുടെ മുൻകാല എഴുത്ത് കാരെ പോലെ പരമാവധി നില്കാൻ പറ്റുന്നിടത്തെല്ലാം നിന്ന് അവരുടെ പച്ചയായ ജീവിതം വരച്ചു കാണിക്കണം, നമക്ക് നമ്മെ കുറിച്ച് ഒരു ബോധം ഉണ്ടാവും nice job

  • @user-cn6zr2nx1w
    @user-cn6zr2nx1w3 жыл бұрын

    ഇടക്ക് ഇടക്ക് b ബ്രോടെ ചാനൽ 50k ആയോ എന്ന് പോയി നോക്കുന്ന ആരേലും ഉണ്ടോ. 49.8k ആയി മക്കളെ 🤩🤩🤩🤩

  • @tmjuraijvengad8966
    @tmjuraijvengad89663 жыл бұрын

    കണ്ണൂർ കാർ വീഡിയോ കാണുന്നുണ്ടെങ്കിൽ അറഞ്ചം പുറഞ്ചം ലൈക്ക് ഷെയർ

  • @hammowhatisit
    @hammowhatisit3 жыл бұрын

    അഷ്റഫ്ക്കാ... നിങ്ങളിലൂടെ ഞങ്ങൾ ഇന്ത്യയെ അറിയുന്നു.... ഒരുപാട് സ്നേഹം...

  • @starway6192
    @starway61923 жыл бұрын

    അപ്പോൾ ഞാൻ ഉപയോഗിക്കാറുള്ള അജ്മൽ പെർഫ്യൂം ഇന്ത്യൻ കമ്പനി ആണല്ലേ... വീഡിയോ അടിപൊളി

  • @ashifatm100
    @ashifatm1003 жыл бұрын

    ഇതൊക്കെ തന്നെയാണ്‌ ഇയാൾ മറ്റുള്ളവരിൽ നിന്നും വിത്യാസ്തനാക്കുന്നത്

  • @tharifvatanappally6026
    @tharifvatanappally60263 жыл бұрын

    സബീലിനോട് അവിടെ തന്നെ കൂടികോളാൻ പറയ് ഊദ് കച്ചവടത്തിന്ന് ചങ്ങായി രെക്ഷ പെടട്ടെ😀😀😀😀 കിടിലം തന്നെ

  • @Mrariyallur
    @Mrariyallur3 жыл бұрын

    സൗദി അറേബ്യയിൽ നീന്നാണ് ഊദിൻറ "അപ്പുറം " ( അതിന്റെ 'അതിഭീകര' value ഞാൻ മനസ്സിലാക്കുന്നത്... പണ്ടേ കോഴിക്കോട് മർക്കസ് കോംപ്ലക്സിൽ വിൽക്കുവാൻ വെച്ചിരിക്കുന്നവ കണ്ടിരുന്നു... എന്റെ സുഹൃത്ത്, എനിക്ക് UAE യിൽ നിന്നും അവരുടെ brother കൊണ്ട് വന്ന അതിസുന്ദര ചെപ്പിൽ നിറച്ച് ഊദ് സമ്മാനിച്ചു, അതിന്റെ അനിർവചനീയത!!! പിന്നെ from Saudi Arabia I experienced how huge it's!!!!!!! World's number one "Cleenex" brand tissue paper manufacturer introduced Ood fragrance on their products... I experienced almost all my breath, in Saudi Arabia for 10 years , this so special tree, and it's so mesmerizing fragrance, and feel.... the real Ood is priceless 😊 !!!!!

  • @rahmanvengoor9804
    @rahmanvengoor98043 жыл бұрын

    അറബികൾക് ഏറ്റവും പ്രിയം ഇന്ത്യയിലെ ഹൂദ് ആണന്നു കേട്ടിട്ടുണ്ട് ഹൂദിൽ വെച്ച് ഏറ്റവും നല്ല ഹൂദ് ആസാമിലെ ഹൂദ് ആണത്രേ

  • @Malayalam_news_Express
    @Malayalam_news_Express3 жыл бұрын

    You are one of my favorite channel........ Quality is awesome 😍

  • @yusafcvm513
    @yusafcvm5133 жыл бұрын

    കട്ട വെയ്റ്റിങ്ങിൽ ഇരുന്നവർ 👍👍👍

  • @nichoosworld2692
    @nichoosworld26923 жыл бұрын

    ഗൾഫിൽ ജീവിക്കുന്ന ആളുകൾക്ക് അറിയാം അജ്മൽ പെർഫ്യൂമിന്റെ ഗുണമേന്മ ..... തികച്ചും വിജ്ഞാനപ്രദമായ മറ്റൊരു എപ്പിസോഡ് .... ആശംസകൾ

  • @Rahulraj-dk5ns
    @Rahulraj-dk5ns3 жыл бұрын

    ഒരുപാട് ചാനൽ കാണാറുണ്ട് പക്ഷെ ഇത് കാണുമ്പോൾ കിട്ടുന്ന effects ഒന്നും മറ്റെവിടെന്നും കിട്ടാറില്ല ❤️❤️❤️❣️😍

  • @muneermichu6823
    @muneermichu68233 жыл бұрын

    നിങ്ങളുടെ വീഡിയോ കാത്തിരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ എന്താണ് ഇത്രയും ലേറ്റ് ആവുന്നത് വീഡിയോ അടുത്ത് വരാൻ ബിബിൻ ബ്രോനിങ്ങടെ ഒരു മുതൽക്കൂട്ടാണ്🌹🌹🌹

  • @gireeshp511
    @gireeshp5113 жыл бұрын

    നമുക്ക്‌ അറിയാത്ത ഒരുപാട് കാര്യങ്ങള്‍ നമ്മളില്‍ എത്തിച്ച നിങ്ങക്ക് ഒരായിരം നന്ദി.... 👍 👍 👍 👍 🚐🚐🚐💕💕💕

  • @nisaali6514
    @nisaali65143 жыл бұрын

    നമ്മുടെ ജാതി കായ പോലെ ഉള്ള ബിസ്സിനസ്സ്....സൂപ്പർ .എന്തെല്ലാം അത്ഭുതങ്ങൾ ആണ് ലോകത്തിൽ ... അഭിനന്ദനങ്ങൾ....

  • @sakkibn5812
    @sakkibn58123 жыл бұрын

    Audf നെ പറ്റിയും ബദ്‌റുദ്ദിൻ അജ്മലിനെ പറ്റിയും ഒത്തിരി കേട്ടിട്ടുണ്ട്. അത്തർ വ്യാപാരി ആണെന്നും പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിച്ചതും എല്ലാം. പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ അതിന്റെ ആഴത്തിലുള്ള കാര്യങ്ങൾ മനസിലാക്കാൻ പറ്റി. റൂട്ട് റെക്കോർഡ്സിന് ഒരായിരം നന്ദി

  • @thomasn.c3321
    @thomasn.c33213 жыл бұрын

    വേറൊന്നുമല്ല, ഒരു നാടൻ ഇഷ്ടം. ❤അഷ്‌റഫ്‌ അണ്ണാ

  • @rashidr3676
    @rashidr36763 жыл бұрын

    Ajmal intl company യുടെ കുവൈറ്റിൽ വർക്ക്‌ ചെയ്യാൻ പറ്റിയ വളരെ ചുരുക്കം ചില മലയാളികളിൽ ഒരാളായതിൽ അഭിമാനം 💯 മലയാളത്തിൽ ajmal foundation എല്ലാർക്കും പരിചയപെടുത്തിയ മച്ചാൻ മാർക്ക്‌ 💯👍😍

  • @rabeeh
    @rabeeh3 жыл бұрын

    ഒരു ട്രാവൽ വ്ലോഗ് എങ്ങനെ ആവണം എന്നതിന് ഒരേ ഒരുത്തരമേ ഉള്ളു... റൂട്ട് റെക്കോർഡ്സ്, rooted in our hearts 🥰😍

  • @rashidetp482
    @rashidetp4823 жыл бұрын

    എത്ര കത്തിരുന്നാലും നഷ്ടമാവില്ല അത്രയും നല്ല വിഡിയോസല്ലേ പ്രേഷകര്ക് സമ്മാനിക്കുന്നത് അടിപൊളി വീഡിയോ 👍👍👍👍👍

  • @anfarkhan
    @anfarkhan3 жыл бұрын

    ഈ മാര്കെറ്റിന്റ്റെ ഏറ്റവും വലിയ പ്രതേകത അവിടെ വരുന്ന ഭൂരിഭാഗം ആളുകളും സാദനം വാങ്ങാൻ വരുന്നവരല്ല വിൽക്കാൻ വരുന്നവർ ആണ്

  • @shebilordspookatirylordslo3090
    @shebilordspookatirylordslo30903 жыл бұрын

    ഞാൻ കാണുവാനും അറിയുവാനും ആഗ്രഹിച്ച ഊദ് ബിസിനസ് ഞാൻ അറിയാത്തെ എന്നിലേക്ക് എത്തിച്ച അഷ്റഫ് ക്ക Thanks

  • @ismailch1472
    @ismailch14723 жыл бұрын

    അഷ്റഫിക്കാ ഒരുപാടു നാളത്തെ ഒരാഗ്രഹമായിരുന്നു ഇതിനെ പറ്റി അറിയണമെന്നത് ..വളരെ വിശദമായി തന്നെ കാണിച്ചു തന്നു ..താങ്ക്സ് ..

  • @abuthahir8919
    @abuthahir89193 жыл бұрын

    ഇവിടെ നല്ല വിലയുള്ളതും അറിയപ്പെടുന്നതുമായ ഒരു പെർഫൃം ആണ് അജ്മൽ സൂപ്പർ ആണ് 👍👍👍👍

  • @inaayafashionboutique1170
    @inaayafashionboutique11703 жыл бұрын

    ഇക്കാന്റെ ചാനൽ 1 മില്ല്യൺ അടിക്കേണ്ട ടൈം ഒക്കെ കഴിഞ്ഞു ഒരു ഇൻഫർമേഷൻസും ഇല്ലാത്ത ചില ചാനലിനൊക്കെ മില്യൺ അടിച്ചു കാണുമ്പോൾ സാക്ഷരത കേരളത്തിനോട് ഒരു ലോഡ് പുഛം . മാത്രം

  • @SunilKumar-jf3jg

    @SunilKumar-jf3jg

    3 жыл бұрын

    സാക്ഷര കേരളത്തിന്റെ പ്രതീകമല്ലെ കുത്തി തിരിപ്പ് സീരിയൽ കാണുന്ന great മലയാളികൾ

  • @inaayafashionboutique1170

    @inaayafashionboutique1170

    3 жыл бұрын

    😂

  • @muhammedsajas9511

    @muhammedsajas9511

    3 жыл бұрын

    എടോ ഇതും സാക്ഷരതയും തമ്മിൽ എന്ത് ബന്ധം 🤔

  • @ajeenatitus9053

    @ajeenatitus9053

    3 жыл бұрын

    Friends nu okke channel share cheyyu.

  • @ragininkragini6233

    @ragininkragini6233

    3 жыл бұрын

    👏@@muhammedsajas9511

  • @WayofLifeChannel
    @WayofLifeChannel3 жыл бұрын

    I worked in Ajmal perfumes for 5 years. Good video bro❤️

  • @soorajms2592

    @soorajms2592

    3 жыл бұрын

    Stay with me ok..

  • @josephgeorge495

    @josephgeorge495

    3 жыл бұрын

    Your channel is also worth watching bro, way of life

  • @aspirer6757

    @aspirer6757

    3 жыл бұрын

    Antony bro❤️❤️

  • @sukumarapillai7667

    @sukumarapillai7667

    3 жыл бұрын

  • @MsGopinathank

    @MsGopinathank

    3 жыл бұрын

    L a Reese eeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeaa

  • @giftofgod7440
    @giftofgod74403 жыл бұрын

    ഇവിടെ അബൂദബിയിലെ അജ്മലിന്റെ ഒരു മലയാളി ഡ്രൈവറെ പരിജയപെട്ടു അയാൾ പറഞ്ഞത് അവരുടെ മൊതലാളിയുടെ മകൻ ഡിഗ്രി ഒക്കെ കഴിഞ്ഞു ഇലിടെ വന്നപ്പോ അവനിക്ക് ആദ്യം ജോലി കൊടുത്തത് ഗോഡൗണിൽ ചുമടെടുക്കുന്നത് പിന്നെ വണ്ടിയിലെ സെയിൽസ് അങ്ങിനെ വർഷങ്ങൾക്ക് സേഷം ആണ് കടയിൽ ജോലി കൊടുത്തത് പിന്നെ ജോലിക്കാർക്ക് നല്ല അഭിപ്രായമാണ് മൊതലാളിമാരെ കുറിച്ച് നല്ല സഹായമാണ് എല്ലാവർക്കും പണം കൊണ്ടും നല്ല ഭക്ഷണം നല്ല പെരുമാറ്റം കൊണ്ടും അൽ ഹംദുലില്ലാഹ്

  • @shinycharles3808
    @shinycharles38083 жыл бұрын

    ഇതാണ് അറബി വീടുകളിലൊക്കെ എല്ലാദിവസവും പുകക്കും.ഫഹം ചൂടാക്കി അതിന് മുകളിൽ ഒരു കഷ്ണം ബുഹൂർ പൊട്ടിച്ചു വക്കും അതിന്റെ പുക നല്ല സുഗന്ധം പരത്തും.പല കോളിറ്റിയിലും വരും 👍👍...നല്ല അറിവ്..ഇതെവിടുന്നാണ് വരുന്നതെന്നു....ഇനിയും കാത്തിരിക്കുന്നു..നല്ല അറിവുകൾക്കായി 🌹🌹🌹

  • @manu_ek
    @manu_ek3 жыл бұрын

    കാത്തിരിപ്പിനവസാനം എത്തി മക്കളെ.....😎 ഇനി കാണട്ടെ 💪❤

  • @basheerk6573
    @basheerk65733 жыл бұрын

    ഊദിന്റെ മരം കീടാണുവിനെ കാത്തിരിക്കുന്ന പോലെ ഞങ്ങൾ നിങ്ങളുടെ വീഡിയോ കാത്തിരിക്കുന്നു അഷ്‌റഫ്‌ ഭായ് 😄😄😄😄😄

  • @YousafNilgiri

    @YousafNilgiri

    3 жыл бұрын

    😍😍🤩😂😂

  • @deepamols6073

    @deepamols6073

    3 жыл бұрын

    👌

  • @alibapputty7069

    @alibapputty7069

    3 жыл бұрын

    Super comment

  • @basheerk6573

    @basheerk6573

    3 жыл бұрын

    ❤❤❤❤❤❤

  • @lovedrops4294

    @lovedrops4294

    3 жыл бұрын

    😀👌

  • @binas8113
    @binas81133 жыл бұрын

    ആരും പോകാത്ത വഴികളിലൂടെ റൂട്ട് റികോഡ് നമ്മളെയും കൊണ്ട് അങ്ങ് പോവുകയാണ്. കാണാ കാഴ്ചകളിലൂടെ ഓരെ ദിവസവും നമ്മളും അത് ആസ്വാദിക്കുകയാണ് എന്തൊ ഇഷ്ടമാണ് ഈ ചങ്ങായിമാരെ.(ashraf, sameel,bibin).❤️❤️

  • @dilshadkakkodi
    @dilshadkakkodi3 жыл бұрын

    ഒരു പുതിയ അറിവും അനുഭവവും തന്ന അശ്റഫി നും ടീമിനും ഒരു സല്യൂട്ട്,,,

  • @artist6049
    @artist60493 жыл бұрын

    തേങ്ങയെ കുറിച്ച് ചെയ്ത വീഡിയോ പോലെ ഇതും ഇഷ്ടമായി.

  • @mollystephen1040
    @mollystephen10403 жыл бұрын

    First..... sooo first ആയില്ല... within 14 second 30 likes 6 coments .. wow...

  • @nishajayaprakashnisha8853
    @nishajayaprakashnisha88533 жыл бұрын

    ഏതു നാട്ടിൽ എത്തിയാലും ആ നാട്ടുകാരൻ ആയി വ്യത്യസ്തവും വിസ്മയവുമായ് കാഴ്ചകൾ സമ്മാനിക്കുന്ന അഷ്റഫ് ഇക്ക ഇനിയും ഇതുപോലുള്ള യാത്രകൾ ക്കായി കാത്തിരിക്കുന്നു

  • @media7317
    @media73173 жыл бұрын

    ഗൾഫിലെ അജ്മൽ പേര്ഫ്യൂംസ് വർഷങ്ങളായി അറിയാം പക്ഷെ, അജ്മൽ ഫൗണ്ടേഷൻ പുതിയ അറിവാണ്. പുതിയ അറിവുകൾക്ക് വളരെ നന്ദി!

  • @jinokv6956
    @jinokv69563 жыл бұрын

    ഇവിടെ കുവൈറ്റിൽ souk al mubarakiya ഇൽ പോയാൽ അറിയാം ഊദിന്റെ power

  • @ajmalva444

    @ajmalva444

    3 жыл бұрын

    Yes

  • @john.jaffer.janardhanan
    @john.jaffer.janardhanan3 жыл бұрын

    Thumbnail കണ്ടപ്പോഴേ ഇതു oudh ആണെന്ന് മനസ്സിലായവർ ലൈക്ക് അടിക്ക്

  • @ferozhabbabhabbab9089
    @ferozhabbabhabbab90893 жыл бұрын

    അഷ്‌റഫ് നിങ്ങളുടെ വീഡിയോ ഒരു സംഭവമാണ് .ഷൂട്ടിംഗ് അതിന്റെ ഫീലോടുകൂടി കാണിക്കുന്നതിൽ പ്രത്യക കഴിവാണ്‌ . പറയാതിരിക്കാൻ വയ്യ .ASHRAF......😍😍😍💕

  • @seaziz
    @seaziz2 жыл бұрын

    സുബ്ഹാനല്ലാഹ്, ഒരു മരം അണു ബാധയേറ്റു കേടു വന്നാൽ കൂടുതൽ പണം ലഭിക്കുന്ന ഒരേയൊരു മരം ഊദ് മാത്രമായിരിക്കും

  • @abdunazarabdunazar3965
    @abdunazarabdunazar39653 жыл бұрын

    ഞാൻ ഈ ബിസിനസ് ചെയ്യുന്ന ആളാണ്. ഇവിടെ നിന്നാണ് ഞാൻ പർച്ചേസ് ചെയ്യുന്നത്

  • @johnmathew932

    @johnmathew932

    3 жыл бұрын

    Gulfil ano sales

  • @shabeerali9709

    @shabeerali9709

    3 жыл бұрын

    Ee business cheru reethiyil thudagan pattumo

  • @abdunazarabdunazar3965

    @abdunazarabdunazar3965

    3 жыл бұрын

    @@johnmathew932 അതെ. കുവൈറ്റിൽ

  • @safwanas8475

    @safwanas8475

    3 жыл бұрын

    നമ്പർ തരുമോ

  • @sabellahissari8044

    @sabellahissari8044

    3 ай бұрын

    Please give me your number

  • @jasirkt4829
    @jasirkt48293 жыл бұрын

    Very informative ആണ് അഷ്റഫ് ഇക്കയുടെ വീഡിയോകൾ😍

  • @abooobaker_zain.2891
    @abooobaker_zain.28913 жыл бұрын

    ഈ video വളരെ worth ആണ്, കാരണം ഒരു പുതിയ അറിവാണ് നിങ്ങൾ പകർന്നു തന്നത്. ഊതിനെ പറ്റിയുള്ള അറിയാത്ത ചില സംഗതികൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം, കൂടാതെ ഇന്ത്യയിലുള്ള ഏക ഊത് collection മാർക്കറ്റിനെ പറ്റിയും പറഞ്ഞു തന്നതിൽ അഭിനന്ദനങ്ങൾ...

  • @salmanvlog96
    @salmanvlog963 жыл бұрын

    നമ്മീടെ കേരളത്തിലും കൃഷിചെയ്യാം അനുയേജ്യമായ ഭൂമിയാണ് ആദം നബി സൗർഗത്തീന്ന് വന്നപൊൾ കൂടെ വന്നതാണ് ഇന്ത്യയിലെ സുഗന്ധം ദ്രവ്യങ്ങൾ .പറയപ്പെടുന്നു

  • @jaachujasi6908
    @jaachujasi69083 жыл бұрын

    ഈ വീഡിയോ one million അടിക്കാൻ ചാൻസ് ഉണ്ട് 👍

  • @rahmanrahu6547
    @rahmanrahu65473 жыл бұрын

    AIUDF എന്ന ആസാമിലെ രാഷ്ട്രീയ പാർട്ടിയുടെ തലവൻ അക്ബറുദീൻ അജ്മൽ തന്നെയാണ് അജ്മൽ പെർഫ്യൂംസ് ന്റെ OWNER..

  • @shafeekcs3498

    @shafeekcs3498

    3 жыл бұрын

    Well explained

  • @safarvlog8341

    @safarvlog8341

    3 жыл бұрын

    എന്തൊരു വിനയമാണ് ആ MLA അഷ്‌റഫ്‌ ജീയോട് കാണിച്ചത്... കേരളത്തിൽ നിന്ന് ഒരു യൂട്യൂബർ കാണാൻ വന്നത് അറിഞ്ഞു ഒപ്പം നിന്ന് ഫോട്ടോ എടുത്തതും, അജ്മൽ പെർഫ്യൂംസ് രണ്ടു, മൂന്ന് ദിവസ അഷ്‌റഫ്‌ജിക് നൽകിയ നല്ലഭക്ഷണവും, താമസ സകര്യവും വീഡിയോയിൽ കാണുമ്പോൾ നമ്മുടെ വയറു നിറഞ്ഞുപോയി... ആസാം ജനത നൽകിയ ആദിത്യ മര്യാദ നമ്മൾക്കു പാഠമാണ്...... 🥰

  • @shinisuresh274
    @shinisuresh2743 жыл бұрын

    ഒരുപാട് സന്തോഷം സ്നേഹം നിങ്ങളോട് അഷ്‌റഫ്‌.. സബീൽ.. ബിബ്രോ...🤗🤗🤗🤗ഈ കാഴ്ചകൾക്ക്......

  • @jegannil2864
    @jegannil28643 жыл бұрын

    ചെറിയ ഒരു തിരുത് ആർട്ടിഫിഷ്യൽ ആയി ഫംഗസ് നിക്ഷേപ്പിക്കൽ ഇപ്പോൾ ചെയ്യുന്നുണ്ട് കംബോഡിയ , മലേഷ്യ ,കേര ഉത്തിൽപ്പോലും ഇത് വിജയകരമായി നടക്കുന്നുണ്ട് . ഒരുപാട് വിഡിയോഗൾ താങ്കൾക്ക് Youtub ൽ കിട്ടും താങ്കളുടെ എല്ലാ വീഡിയോകളും ടീറ്റെയിൽസ് ആയി ഒരു ടോക്യുമെൻ്ററി നിലവാരം പുലർത്താറുണ്ട് അത് കൊണ്ട് മാത്രം സൂചിപ്പിച്ചതാണ് Bro എല്ലാ വിധ ആശംസകളും നേരുന്നു

  • @sreejithskurup3173
    @sreejithskurup31733 жыл бұрын

    ആരും പറയാത്ത കഥകൾക്കായി കാത്തിരിക്കുന്നു. Thank you Ashraf 🥰

  • @salamsulupaleri786
    @salamsulupaleri7863 жыл бұрын

    അഷ്‌റഫ്‌ ഭായ് ലോകത്തിൽ തന്നെ നല്ല ഊദ് ആസാമിൽ ആണ്... പിന്നെ നമ്മുടെ നാട്ടിൽ പാലക്കാട് കൂറ്റനാട് ഇപ്പോൾ ഒരുപാട് ഊദ് ഉൽപ്പാദനം ഉണ്ട്..

  • @shabeershabe7427

    @shabeershabe7427

    3 жыл бұрын

    പാലക്കാട്‌ ഡിസ്റ്റിക്ക്

  • @shabeershabe7427

    @shabeershabe7427

    3 жыл бұрын

    കൂട്ടാനാട് പള്ളിയിൽ കുറെ മരങ്ങൾ വെച്ചിട്ടുണ്ട് വേറെ എനിക്കും അറിയില്ല എന്റെ സ്ഥലം കൂറ്റനാട് നിന്നും 6കിലോമീറ്ററെ ഉള്ളൂ

  • @TravelByNoufalKaratt

    @TravelByNoufalKaratt

    3 жыл бұрын

    തൃത്താലയിൽ ഷംസുദ്ദീൻ ഡ്രോക്ടർ

  • @rippugolden4004
    @rippugolden40043 жыл бұрын

    ഇതാണ് മോനേ great India expedition 🔥🔥🔥🔥 ഒന്നും പറയാനില്ല ഭായ് excellent 👍👍👍

  • @Nisar920
    @Nisar9203 жыл бұрын

    കാണാത്ത കാഴ്ച്ചകളിലേക്കും.., അന്യം നിന്ന അറിവുകളിലേക്കും..., ഫോക്കസ് ചെയ്ത് ഒരു യാത്ര..! അഷ്റഫ്ക്ക 💝💝

  • @ojdeepak
    @ojdeepak3 жыл бұрын

    No.1 travel channel in Malayalam based on content quality & presentation style!

  • @mullathrabi
    @mullathrabi3 жыл бұрын

    റൂട്ട് റെക്കോർഡ് സ് സബ്സ്ക്രൈബ് ചെയ്യാൻ പറയണ്ട കാര്യമില്ല ബ്രോ.വീഡിയോ ഒരിക്കൽ കണ്ടാൽ സബ്സ്ക്രൈബ് ചെയ്തിരിക്കും.അത്താണ്❤️❤️❤️❤️

  • @thaslythasly2240
    @thaslythasly22403 жыл бұрын

    കണ്ടതിൽ വെച്ച് ഏറ്റവും അത്ഭുതം തോന്നിയ വ്ലോഗ് 🥰🥰

  • @INTOTHETRUTH
    @INTOTHETRUTH3 жыл бұрын

    Al'hamdhulillaah... I have exported many times Oudh Wood pieces to Dubai,Doha and Riyadh. My friend bn only doing this export. I have my own air cargo set up , so he used to forward these items through me...

  • @niyaskalathil6701
    @niyaskalathil67013 жыл бұрын

    When this tree is attacked by certain fungi in its heartwood, the tree responds to this attack by releasing a type of resin (കറ) to defend itself. This resin in the inside the tree gives rise to the formation of resinous heartwood which is known as oud.

  • @ABDULLATHEEF-if9ku
    @ABDULLATHEEF-if9ku3 жыл бұрын

    തിരിച്ചു വന്നിരിക്കുന്നു.. ശക്തിയോടെ.. പുതിയ അറിവിന്‌ നന്ദി.. keep going😊♥️

  • @shamsudheenck3673
    @shamsudheenck36733 жыл бұрын

    അഷ്റഫിക്കയുടെ വീഡിയോ കാണുമ്പോൾ ഇന്ത്യയെ കുറിച്ച് കൂടുതൽ അറിയുവാൻ സാധിക്കുന്നു' വീഡിയോ ക്ക് വേണ്ടി ഭയങ്കര കാത്തിരിപ്പാണ് 👍😀

  • @ramesh40220
    @ramesh402203 жыл бұрын

    ഇവിടെയുള്ള ഒരു വലിയ trader നോട് സംസാരിച്ചപ്പോൾ അയാൾ എന്നോട് എവിടുത്തുകാരനാണെന്ന് ചോദിച്ചു കേരളമെന്ന് പറഞ്ഞപ്പോൾ E Ahammed ഒക്കെ വളരെ നാളായി ഞങ്ങളുടെ കസ്റ്റമറാണെന്നായിരുന്നു മറുപടി. നല്ല കള്ളക്കടത്തിൻ്റെ ഒരു ചാനലുമാണ്

  • @shakirshaki1785
    @shakirshaki17853 жыл бұрын

    *ROUTE RECORDS ASHRAF EXAL👍✌*

  • @alibapputty7069
    @alibapputty70693 жыл бұрын

    Ithoru vyathyasthamaya arivum kazhchayum thanks

  • @rejigeorge8323
    @rejigeorge83233 жыл бұрын

    വളരെ ഉപകാരം അറിയാത്ത കുറേ അറിവുകൾ തന്നതിന് ചാനലിന് ബിഗ്ഗ് സല്യൂട്ട്

  • @babooz1135
    @babooz11353 жыл бұрын

    Safari ചാനലിനും rout record സിനും views കുരവനല്ലോ എന്ന് പലപഴും ആലോചിക്കാറുണ്ട് , ഗിമ്മിക്ക്‌ കൾ കാണാനാണ് പലർക്കും ഇഷ്ടം എന്ന് തോനുന്നു ...ഓകെ സാരമില്ല ഞങൾ കുറച്ചു പേര് അങ്ങയുടെ വീഡിയോ കാത്തിരിക്കറുണ്ട് കട്ട സപോർട് 👏👏👍❤❤❤

  • @tmjuraijvengad8966
    @tmjuraijvengad89663 жыл бұрын

    ആരും ചെയ്യാത്ത വീഡിയോകൾ കാണുവാൻ റൂട്ട് റെക്കോർഡ്സ് സബ്സ്ക്രൈബ് ചെയ്യൂ സന്തോഷിക്കൂ 😎

  • @leononrods8639

    @leononrods8639

    3 жыл бұрын

    Forward, all offf

  • @parameshpodhuvathi4736

    @parameshpodhuvathi4736

    3 жыл бұрын

    Superrr

  • @priyastp5081
    @priyastp50813 жыл бұрын

    കേരളത്തിൽ നിലമ്പൂർ, കോഴിക്കോട് കോടഞ്ചേരി ഭാഗത്ത് ഊദ് കൃഷി നടക്കുന്നുണ്ട്.......

  • @vineshmangalasseri8303

    @vineshmangalasseri8303

    3 жыл бұрын

    നിലമ്പുരോ

  • @chandrankkb5476
    @chandrankkb54763 жыл бұрын

    കാണാൻ ആഗ്രഹിച്ച ഊ ത് മരം കാണാനും, ഊതി ന്റെ സുഗന്ധം താങ്കളുടെ വിവരണത്തിലും കിട്ടി യത്തിൽ സന്തോഷം, തുടർ യാത്രയിൽ വീണ്ടും കാണാം 🙏👍👍

  • @subeeshkv8023
    @subeeshkv80233 жыл бұрын

    99 % ആൾകാർക്കും അറിയാത്ത ഒരു കാര്യമാണ് നിങ്ങൾ കാണിച്ചു തന്നത്..നന്ദി

  • @namithap2331
    @namithap23313 жыл бұрын

    RR kanathe vishamicha arengilum ivde undo.enthu pati kurach days???snow fall mario😭😂plzz reply❤️😭

  • @thanseehthansi5499
    @thanseehthansi54993 жыл бұрын

    s ശെരിയാ ഇങ്ങനെ മാർക്കറ്റ് ഒന്നേ ഉള്ളൂ പക്ഷേ വൻ ഡീൽ നടക്കുന്ന കമ്പനി ഉള്ളത് മുംബൈ ആണ് പിന്നേ

  • @Arshusthoughts007
    @Arshusthoughts0073 жыл бұрын

    വ്യത്യസ്ഥത ആണ് സാറേ ഇങ്ങേരുടെ മെയിൻ❤️❤️😍

  • @fouziabeepm1852
    @fouziabeepm18523 жыл бұрын

    ഇത്തരം പുത്തൻ അറിവുകൾ ഞങ്ങളിലേക്കെത്തിക്കുന്ന Ashraf XLനും കൂട്ടുകാർക്കും ഒരു പാട് നന്ദി.കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. 👌👌

Келесі