(Ep45)കോടികൾ മറിയുന്ന ആസ്സാമിലെ ഊദ് വ്യാപാരം | Oudh Agar oil Market in Hojai, Assam

Here is talking about a wide hitchhiking back paking of Southeast Asian Trip.Starting From Kerala(India)through Nepal, Bhutan, Myanmar, Laos, Thailand, Cambodia, Vietnam, Malaysia, Singapore. India, Nepal and Bhutan are Riding With My Bike and 7 Countries are Hitchhiking Stay connected it Us and Subscribe to Yathra Today
Contact For Oud Enquiry :Suhail Kanniri +91 97467 44344(WhatsApp Only)
Qaswa Oud Facebook. / qaswaoudh
Qaswa Oud Instagram Page:
invitescon...)
Facebook : Dilshad YathraToday
Follow me on Instagram : / m.dilshad__
Contact me on: ytyathratoday@gmail.com
To join our WhatsApp group:
chat.whatsapp.com/JgQaybif47v...

Пікірлер: 599

  • @murshidct
    @murshidct3 жыл бұрын

    1st

  • @shamsudheen8808

    @shamsudheen8808

    3 жыл бұрын

    ഊദ് എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഇ കച്ചവടവും അസമിൽ ഉള്ള കച്ചവട കാരുടെ വട്സപ് നമ്പർ അല്ലകിൽ മൊബൈൽ നമ്പർ ഒന്നു അയച്ചുതരുമോ ഇതാണ് എന്റെ മൊബൈൽ നമ്പർ 9744533444 വട്സപ് നമ്പറും ഇതാണ്

  • @sureshputhoor1893

    @sureshputhoor1893

    3 жыл бұрын

    @@shamsudheen8808 hai

  • @asminashabeer6753

    @asminashabeer6753

    3 жыл бұрын

    @@shamsudheen8808 ii

  • @s_a_a_j_i

    @s_a_a_j_i

    3 жыл бұрын

    Belye kittalanu pin 📌

  • @murshidct

    @murshidct

    3 жыл бұрын

    @@s_a_a_j_i 😃

  • @xcxca
    @xcxca3 жыл бұрын

    എല്ലാ വിഡിയോയും കാണുന്ന ദിൽഷാദ് fans like അടിക്കു ❤️😍

  • @Mubarakbinbarrak

    @Mubarakbinbarrak

    3 жыл бұрын

    Pls muthaa nintea contact number konda

  • @xcxca

    @xcxca

    3 жыл бұрын

    @@Mubarakbinbarrak whatsapp 9746653362

  • @sureshkumar-fj1jj
    @sureshkumar-fj1jj3 жыл бұрын

    ദിൽഷാദ് ഭായ് ഞാൻ മുന്നേ പറഞ്ഞിരുന്നു ആസ്സാമിൽ പോയാൽ ഔദ് വ്ലോഗ് ചെയ്യാൻ ഇപ്പോൾ കണ്ടു കുറേ താങ്ക്സ് ഭായ് നല്ല അറിവ് 👍🙏

  • @archanakm8398
    @archanakm83983 жыл бұрын

    അഷ്‌റഫ് ഇക്ക കഴിഞ്ഞ ദിവസം "അജ്മൽ ഫൗണ്ടേഷൻ" ഊദ് ഓയിൽ നിർമ്മാണം കാട്ടിതന്നിരുന്നു

  • @saajsuni4479
    @saajsuni44793 жыл бұрын

    ഷംസി എന്റെ freind ആയിരുന്നു , co worker in abudhabi . ഇപ്പോൾ അവൻ ഒരു ഹീറോ ആയി ഹുദ് ബിസിനസ് feild വന്നതിനു ശേഷം . All the best shamsu 🌹🥰

  • @sadiq509
    @sadiq5093 жыл бұрын

    സ്ഥിരം കാഴ്ചക്കാരെ ഒക്കെ ഹാജർ പറഞ്ഞു കണ്ടു കഴിഞ്ഞതിനുശേഷം അഭിപ്രായം പറയണേ

  • @naimarashi234

    @naimarashi234

    3 жыл бұрын

    Present sir

  • @suhaili3261

    @suhaili3261

    3 жыл бұрын

    ❤❤❤

  • @shafitsy

    @shafitsy

    3 жыл бұрын

    പച്ചാളം ഭാസി പ്രവാസി ആണോ

  • @rafisvlogin5704

    @rafisvlogin5704

    3 жыл бұрын

    Njammal...🥰😍

  • @sadiq509

    @sadiq509

    3 жыл бұрын

    @@naimarashi234 ♥️

  • @DarkBoyGaming
    @DarkBoyGaming3 жыл бұрын

    നല്ല രീതിയിലുള്ള വ്യാപാരം നമ്മളെ നല്ലതിലേക്ക് നയിക്കും..!💙

  • @shaukkatthali605
    @shaukkatthali6053 жыл бұрын

    ഊദിനെ കുറിച് അറിവുകൾ തന്ന ദിൽഷാതിന് ഒരു സല്യൂട്ട്

  • @rafisvlogin5704
    @rafisvlogin57043 жыл бұрын

    ഒറ്റയിരിപ്പിൽ ഫുള്ള് കാണാൻ എല്ലാവരും റെഡിയായി വന്നോളൂ....🥰😍👍

  • @sait33

    @sait33

    3 жыл бұрын

    #Episode 1-29 vare kandu. After that number illa thath kondu, chetya oru mana sangadam.

  • @sureshkj7637
    @sureshkj76373 жыл бұрын

    Nice Video Bro, ആ ഗ്രാമങ്ങള്‍ കണ്ടിട്ടെ 50-60 വര്‍ഷം മുൻപ് ഉണ്ടായിരുന്ന നമ്മുടെ കേരളത്തിലെ ഗ്രാമങ്ങളേപോലെ തൊന്നിക്കുന്നു. ഓലകൊണ്ടുനിര്‍മ്മിച്ച വിടുകള്‍ ഒന്നും ഇപ്പോള്‍ കേരളത്തില്‍ കാണില്ല.

  • @AbdulKarim-dc3yi
    @AbdulKarim-dc3yi3 жыл бұрын

    ഒരു രക്ഷയും ഇല്ല ദിൽഷാദ് ബ്രോ... ശരിക്കും കിടിലൻ വീഡിയോ...വാക്കുകളിൽ എന്തൊരു ലാളിത്യം..... Keep walking and talking. 🌹🌹🌹🌹🌹

  • @afshadillath489
    @afshadillath4893 жыл бұрын

    Ashraf excel videoil ithokke kandu 👍👍👍

  • @shahid.6074
    @shahid.60743 жыл бұрын

    അങ്ങനെ i phone 12 pro കിട്ടിയതിനു ശേഷം കാണുന്നവർ 👇🏻

  • @abdurahmanullat7448
    @abdurahmanullat74483 жыл бұрын

    അഷറഫ് കാന്റെ ചാനലിൽ കണ്ടിരുന്നു പക്ഷേ അതിൽ നിന്ന് വ്യത്യാസമായി ഓയിൽ ഉണ്ടാക്കുന്ന ഒക്കെ കാണിച്ചു വളരെ നന്ദി ദിൽഷാദ്

  • @josephchacko6537
    @josephchacko65373 жыл бұрын

    ആ വ്യാപാരി പതിനായിരം രൂപേടെ ഓയില്‍ എങ്കിലും കയ്യേല്‍ പുരട്ടി കൊടുത്തിട്ടുണ്ട് ....!!!!!

  • @jamsheerEdakkulam

    @jamsheerEdakkulam

    3 жыл бұрын

    👏👏🤔

  • @sait33

    @sait33

    3 жыл бұрын

    Athu polum cheyatha ethra yo maniyan mar ille ? Kuttam parayal is a Manufacturing diffect in human. Aameen

  • @abdulsalamummerali4370

    @abdulsalamummerali4370

    3 жыл бұрын

    @@sait33 nalladhu alle adheham paranjhe bro

  • @sait33

    @sait33

    3 жыл бұрын

    @@abdulsalamummerali4370E vakugal Thangalk Sheri ennu thonu nnu engil, Let me say "sorry"

  • @sait33

    @sait33

    3 жыл бұрын

    @@abdulsalamummerali4370 Shemikanam, "oil puratuga" vakil nagative artham oilch erupund. There are many negative meaning in those comments. Thangalude marupadik abhinannikunnu. Njan venamengil ende vakugal Delete cheyam. Regards

  • @mamuliyar1517
    @mamuliyar15173 жыл бұрын

    അജ്മൽ പെർഫ്യൂമിന്റ ഒരു വീഡിയൊ കഴിഞ്ഞ ദിവസം അഷ്റഫിക്ക ചൈതിരുന്നു.... കൊള്ളാം രണ്ടാളുടേയും വെത്യസ്ഥമായ മനോഹരമായ വീഡിയൊ .... അറിയാതെ പോകുമായിന്ന പല കാര്യങ്ങളും നിങ്ങളിലൂടെ അറിയുവാനും പഠിക്കവാനും സാധിച്ചു... അഭിനന്ദനങ്ങൾ

  • @subisomarajan5962
    @subisomarajan59623 жыл бұрын

    അറിവ് പകർന്നു തന്നതിന് നന്ദി. പിന്നെ വീഡിയോ length കൂട്ടിയതിനും നന്ദി. ദിൽഷാദ് ❤️❤️❤️❤️

  • @ummarkunnummal587
    @ummarkunnummal5873 жыл бұрын

    ഈദിനെ കറിച്ച് അഷ്റഫി ക്കാന്റെ വീഡിയോയിൽ കണ്ടിരുന്നു ഇപ്പോൾ ഒന്നു കൂടെ ടീറ്റൈയിൽ ആയി കണ്ടു സന്തോഷം

  • @anilkalayilkalayilkalayil4565
    @anilkalayilkalayilkalayil45653 жыл бұрын

    ദിൽഷാദ് പുതിയ അറിവ് തന്നതിനു നന്ദി .

  • @rafihslifestyle8392
    @rafihslifestyle83923 жыл бұрын

    നമ്മൾ കാണാത്ത പല കാഴ്ച്ചകൾ കാണിക്കാൻ ദില്ഷാദിക്ക എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ... 😁🔥💖

  • @jayavipin6211

    @jayavipin6211

    3 жыл бұрын

    Kazhinja divasam route recordsil kanichallo

  • @alasankutty3985

    @alasankutty3985

    3 жыл бұрын

    Yyh you rresqZcffxzxxxc

  • @rafipalakkal5870
    @rafipalakkal58703 жыл бұрын

    ഞാൻ കാണാൻ കോദിച്ച എപ്പിസോഡ് നന്നായിട്ടുണ്ട് ദിൽഷാദ് ബായ്

  • @gkoshygeorge
    @gkoshygeorge3 жыл бұрын

    വളരെ ആത്മാർഥമായി വീഡിയോ ചെയ്യുന്ന നിങ്ങൾ pwoli ആണ് bro 😍🙏👍

  • @muneerarekode709
    @muneerarekode7093 жыл бұрын

    ഞാൻ കുറെ മുന്നേ താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ടുണ്ട് വീഡിയോ കിടിലൻ കാഴ്ചകളാണ് അതിലേറെ അവതരണശൈലിയും ഇപ്പോഴാണ് സബ്സ്ക്രൈബ് ചെയ്തത് മറന്നു പോയതാ

  • @skrk5544
    @skrk55443 жыл бұрын

    ഇന്ന് മുന്നിൽ ഇരികാം

  • @jinu-2397
    @jinu-23973 жыл бұрын

    താങ്കളുടെ യാത്രാവിവരണം അടിപൊളിയാണ് താങ്കളുടെ ചാനൽ ഈ അടുത്താണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത് പക്ഷേ കിട്ടുന്ന സമയത്തെല്ലാം ഈ യാത്ര കാണലാ എന്റെ പരിപാടി ടിവിയിലാണ് കാണുക അതുകൊണ്ട് ഭാര്യയും വന്നിരുന്നു കാണും അവർക്കും ഭയങ്കര ഇഷ്ടമാണ്

  • @citypolymers8194
    @citypolymers81943 жыл бұрын

    Trulyyyy..very informative..ijjadii presentation..hats off bro✌✌✌

  • @gkoshygeorge
    @gkoshygeorge3 жыл бұрын

    വളരെ വ്യക്തമായ അവതരണം. You are No 1.👍

  • @basheerahbasheerah1979
    @basheerahbasheerah19792 жыл бұрын

    അറിവ് പറഞ്ഞു തന്നതിന് ഇരിക്കട്ടെ കൂടുതൽ ഉപകാര മുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍🙏🙏🙏

  • @MadhuKumar-rl6ph
    @MadhuKumar-rl6ph3 жыл бұрын

    നിങ്ങൾ ഒരു സംഭവം തന്നെ. ഒരു രക്ഷയുമില്ല മാഷെ. പൊളിച്ചു

  • @sahaafj6817
    @sahaafj68173 жыл бұрын

    ഊദ്‌ പോലെ മനോഹരമായ വിവരണം ❤💪😍

  • @noushadali5293
    @noushadali52933 жыл бұрын

    റൂട്ട് റിക്കോർഡ്സിൽ പറഞ്ഞതും ഇതും കൂടെക്കണ്ടപ്പോൾ വിവരം പൂർണ്ണമായി താങ്ക്സ് :👍👍

  • @musthafamohamed9990
    @musthafamohamed99903 жыл бұрын

    ഇന്നലെ അഷ്രഫിക്ക യുടെ video ൽ കണ്ടിരുന്നു . ഇപ്പൊ സുഹൈൽ ഹുദവിയുടെ വിവരണം കൂടി ആയപ്പോ ഊദ് ൻ്റെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു .

  • @siriljoy4682
    @siriljoy46823 жыл бұрын

    Bro nigal vallatha manushin thanne.. Eppo njan ee treeyekkuriche assam kadukalil ane ee tree ettavum ollethe ethokke alojiche youtube thurannapo video 👍👍👍

  • @slmediaentertainment7986
    @slmediaentertainment79863 жыл бұрын

    23:17 റമ്പൂട്ടാന്റെ പെങ്ങളെ കുട്ടിയാണ് ലിച്ചി😂

  • @sultanvaloor577
    @sultanvaloor5773 жыл бұрын

    ഇത് പൊളിക്കും ദിൽഷാദ് ബ്രോ

  • @81bijuk
    @81bijuk3 жыл бұрын

    👍👍👍അന്റെ എല്ലാ വ്ലോഗും suprb 👍👍👍

  • @abdulgafoor3653
    @abdulgafoor36533 жыл бұрын

    Innale ashraf exell nde rout tecordsil assamile ajmal perfumesine pattiyum, oud oil making factory yum, oud n sandal thoottavumocke kandu. Inn ee chennelilum aasamile oud vishengal.. ee vedeoyiloode oudine patti kurachere ariyan sadhichu.. tnx dilshad broi.. muthe

  • @encyjabbar
    @encyjabbar3 жыл бұрын

    Waiting for your next episode 👍👍👍👍

  • @josephchacko6537
    @josephchacko65373 жыл бұрын

    very informative video.....congrats....

  • @shajilarafi6828
    @shajilarafi68283 жыл бұрын

    Kurachu vere channel kanddu,athilum kuduthal ivide thanne kanddu, suuuperrr Episode 👌❤️

  • @sibinsibin8818
    @sibinsibin88183 жыл бұрын

    അടിപൊളി ആയിട്ടുണ്ട് ദിൽഷാദ് ,കാണാ കാഴ്ചകൾ കാണിച്ച് തന്നതിന്

  • @nakshthraelectricals3616
    @nakshthraelectricals36163 жыл бұрын

    Dhilshad bhai ee oothinae kurichu eanikku poornamayie manasilayie very detailed riview

  • @nishadnizar4427
    @nishadnizar44273 жыл бұрын

    Dilshade Mone ❤️❤️

  • @RobinHood-gb9wz
    @RobinHood-gb9wz3 жыл бұрын

    ആദ്യം ആയിട്ട് ആണ് അത്തർ ഉണ്ടാകുന്നത് കാണുന്നത് നല്ല വീഡിയോ 😍❤❤❤

  • @baijukarunakarannair4400
    @baijukarunakarannair44003 жыл бұрын

    Wow superb 😍😍😍😍😍😍😍 Dilshad

  • @slmediaentertainment7986
    @slmediaentertainment79863 жыл бұрын

    Variety കാഴ്ചകൾ ആണല്ലോ ഇക്കാ....ഇതുവരെ ഇതിന്റെ ' ഷെറ്റപ്പ്' എങ്ങനെയാണെന്ന് അറിയില്ലേന്നു.....ഏതായാലും സൂപ്പർ ആണ്.😍😍

  • @our.world.5209
    @our.world.52093 жыл бұрын

    Hai ..bro full support ..yathrak

  • @muhammedshahinsha8979
    @muhammedshahinsha89793 жыл бұрын

    ഹുദവി chunks 💕🔥🔥🔥🔥

  • @dineshnair511
    @dineshnair5113 жыл бұрын

    സൂപ്പർ...... കിടിലം ആയി ഈ എപ്പിസോഡ്

  • @crhd903
    @crhd9033 жыл бұрын

    എന്റെ അനിയൻ സുഹൈൽ ഹുദവി

  • @suhailkanniri

    @suhailkanniri

    3 жыл бұрын

    🤷‍♂️

  • @Hello-il1xk

    @Hello-il1xk

    3 жыл бұрын

    @@suhailkanniri ജേഷ്ഠനെ തിരിഞ്ഞില്ലേ

  • @aminaaman5178

    @aminaaman5178

    3 жыл бұрын

    ഹുദവി ഉസ്താദിന്റെ നമ്പര് തരുമോ...എന്റെ നമ്പര് 9142226226

  • @aminaaman5178

    @aminaaman5178

    3 жыл бұрын

    ഹുദവി ഉസ്താദേ എന്റെ 9142226226 ഈ നമ്പരില്‍ ഒന്ന് whatsapp ചെയ്യുമോ

  • @mujeebrahman3506

    @mujeebrahman3506

    3 жыл бұрын

    @@aminaaman5178 See description

  • @giftofgod7440
    @giftofgod74403 жыл бұрын

    الحمد لله رب العالمين اللهم صلي على محمد ماشاءالله റബ്ബിന്റെ അനുഗ്രഹം എല്ലാം വളരെ ഭംഗിയായി നടന്നു കണ്ടറിഞ്ഞു Nb:ഞാൻ അറബിവീട്ടിൽ ഡ്രൈവറായത് കൊണ്ട് ഇതിന്റെ മണവും വിലയും എനിക്ക് വിശ്വാസമാണ് ETF TN പുരം 💚

  • @abiabood4647
    @abiabood46473 жыл бұрын

    last time suhail (UAE) wannapo thanna oudwood annnu ennale friday jumuakk pokumpo pukayichad .. 🤩🤩🤩 👌👌👌

  • @muroorboys
    @muroorboys3 жыл бұрын

    Detailed information 👍

  • @kunjonmkunjonm9937
    @kunjonmkunjonm99373 жыл бұрын

    Hii വീഡിയോ ഇപ്പോഴാ കാണുന്നത്. Spr

  • @ajmal-theworldrider2325
    @ajmal-theworldrider23253 жыл бұрын

    Poli poli enikk ishtamulla perfume aan ood njan upayoghikkunnath kuwaithy ood aan ❤️❤️❤️

  • @mohammedjimsad1458
    @mohammedjimsad14583 жыл бұрын

    pwolichuuu video

  • @shemism4752
    @shemism47523 жыл бұрын

    Nice oud my favourite 😍😍

  • @blacktea9463
    @blacktea94633 жыл бұрын

    Welcome back again

  • @sait33
    @sait333 жыл бұрын

    Ennale paranjath njan kettila. saramilla. Take it easy it's all part & parcel of life. May Allah bless you all

  • @mohammedazharuddeen7049
    @mohammedazharuddeen70493 жыл бұрын

    Dilshadinte chiri .. masha allah .. adhin kodukknm 100K subscrbrs .. yethre pettenn 100 k verum ..

  • @behappywithmyfamily6128
    @behappywithmyfamily61283 жыл бұрын

    അയ്യോ ആ മ്യൂസിക് അടിപൊളി.. ഗൾഫിൽ പോയ ഫീൽ

  • @kltechy3061
    @kltechy30613 жыл бұрын

    Avaru allu കൊള്ളാല്ലോ ✨️✨️

  • @sideeqmp7517
    @sideeqmp75172 жыл бұрын

    Valare nalla video

  • @ruchiyumkothiyum3105
    @ruchiyumkothiyum31053 жыл бұрын

    ഊദിന്റ് പുറകെ ആണല്ലോ എല്ലാരും

  • @shahanashanu1149
    @shahanashanu11493 жыл бұрын

    Ikkaka ingal poliyatto✌️✌️✌️👌👌

  • @ISHALVIEW
    @ISHALVIEW3 жыл бұрын

    അഷ്റഫ് ക്ക യിലും ഊദ് ഇപ്പൊ ഇങ്ങളും

  • @anuakdkuttan2302
    @anuakdkuttan23023 жыл бұрын

    മലപ്പുറത്തു യൂട്യൂബ്ർസ് ഒത്തുകൂടിയപ്പോ എനിക്ക് വല്ലാതെ മിസ്സ്‌ ചെയ്ത വെക്തി. ഇങ്ങളാണ്

  • @shahidkadambode4202
    @shahidkadambode42023 жыл бұрын

    ആഹാ നല്ല അത്തറിൻ്റെ മണം😘

  • @faleelb6819
    @faleelb68193 жыл бұрын

    Good information

  • @shibushihab850
    @shibushihab8503 жыл бұрын

    സൂപ്പർ 💐

  • @shainshot7842
    @shainshot78423 жыл бұрын

    നല്ല മനസിന്റെ ഉടമ.....😋😋😋😊😊😊😘😘😍😍

  • @josephchacko6537
    @josephchacko65373 жыл бұрын

    ദില്‍ഷാദ് ...വല്ലപ്പോഴും ഒരു ചേഞ്ച്‌ നു പൂവന്‍പഴോം ,മുന്തിരീം ,ഗോതമ്പും ഇട്ടു വാറ്റാല്ലോ....അല്ലെ ...? !!!

  • @redblack7478

    @redblack7478

    3 жыл бұрын

    അബട വാറ്റുകാരാ

  • @suhailt.mpurakkad9784
    @suhailt.mpurakkad97843 жыл бұрын

    Super 👏👏

  • @thejast8850
    @thejast88503 жыл бұрын

    Dilshadikkaa❤️

  • @Musical_Launch
    @Musical_Launch3 жыл бұрын

    Good Presentation

  • @sreesree5080
    @sreesree50803 жыл бұрын

    Poli Sanam machine ADI poli

  • @anasvp262
    @anasvp2623 жыл бұрын

    Koodikal mariyunna aasamile oodh maram....🔥🔥🔥

  • @techvision1085
    @techvision10853 жыл бұрын

    ഊദ് കേരളത്തിൽ കൃഷി ചെയ്യുന്നുണ്ട് ഇപ്പോൾ ഒരു പ്രോസാസ്സിംഗ് യൂണിറ്റ് മലപ്പുറം ജില്ലയിൽ ഉണ്ട് ഞാൻ കൃഷി ചെയ്യുന്നുണ്ട്

  • @jaisonjohn5317

    @jaisonjohn5317

    3 жыл бұрын

    കഞ്ചാവ് ആയിരിക്കും🙃

  • @sidhuparayil

    @sidhuparayil

    3 жыл бұрын

    Pls നിങ്ങളുടെ നമ്പർ തരുമോ,, my നമ്പർ 7510975364

  • @jasirklm8167
    @jasirklm81673 жыл бұрын

    ദിൽഷാദേ അൻ്റെ കൈയിൽ ആ കുപ്പി ഇരിക്കുമ്പോൾ ഭയങ്കര ടെൻഷൻ ആയിരുന്നു. നിലത്തെങ്ങാൻ വീണാലോ എന്ന്. തിരിച്ച് കൊടുത്തപ്പോഴാണ് സമാധാനമായത്.

  • @martialartslover7473

    @martialartslover7473

    3 жыл бұрын

    എനിക്കും ഞാൻ ആ കുപ്പിയിലേക്ക് തന്നെയാ നോക്കിക്കൊണ്ടിരുന്നത്😂😂😂

  • @acrossthewave
    @acrossthewave2 жыл бұрын

    വളരെ സന്തോഷം

  • @aswin5531
    @aswin55313 жыл бұрын

    😉😘😘 യാത്ര ടുഡേ ഫാൻസ്

  • @muhammedrifad4414
    @muhammedrifad44143 жыл бұрын

    Adipowli

  • @faisalrahman5584
    @faisalrahman55843 жыл бұрын

    Fragrance trip..good

  • @shakkirvk4986
    @shakkirvk49863 жыл бұрын

    Thanks for ur vedio I like it ... I like Oudh and spend more money to it 😀

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman99583 жыл бұрын

    Informative

  • @rajankrjjaishreeram5464
    @rajankrjjaishreeram54643 жыл бұрын

    Beat of luck bro

  • @twowheels002
    @twowheels0023 жыл бұрын

    പൊളിക്ക് മച്ചാനെ 😍😍💥

  • @syama7551
    @syama75513 жыл бұрын

    Aha ✌ sanbavam kandittea cheruthayittea kili poye

  • @vijeeshkumar2177
    @vijeeshkumar21773 жыл бұрын

    Superb... adipoli ayi...oru puthiya arivu thannu ennu ellarkum, oud maram evide oke undu epo, ennalum athil ninnu enganeya ethoke undakunne ennullathu oru puthiya arivanu, thank you..ennanu eni Assam il ninnu madakam..

  • @abu_farha1498
    @abu_farha14983 жыл бұрын

    ഇച്ചിരി വയ്കിപോയി😌

  • @asifkp4240
    @asifkp42403 жыл бұрын

    Dilshad broo

  • @ashikalim3268
    @ashikalim32683 жыл бұрын

    🔥🔥suhail

  • @user-cu8vl6fo6j
    @user-cu8vl6fo6j2 жыл бұрын

    ലോകാത്തിൽ വെച്ചിട്ട് ഏറ്റവും നല്ല മണം രാമാച്ചാത്തിൻറ തൈലം ആണ് . സുഗന്ധാദ്രാ ദ്രവൃം.അത് ഇങ്ങനെ ആണ് വാറ്റി എടുക്കൂന്നിത്. ഞാൻ വാറ്റി എടുത്തൂട്ടൂണ്ട്.

  • @muhammedfavas7145
    @muhammedfavas71453 жыл бұрын

    Poli👍👍

  • @woodartspa9639
    @woodartspa96393 жыл бұрын

    ആഹാ നമ്മുടെ ദിൽഷാദ് ഇക്കാ വന്നല്ലോ....... 🌹

  • @ajmal-theworldrider2325
    @ajmal-theworldrider23253 жыл бұрын

    Innale paranjath koodippoyi enn thoonni veettukare theri publicil vach vilichaal kshama choikkanda aavashyamilla kaakkuo ingal polikkim❤️❤️❤️❤️

  • @binibini3216
    @binibini32163 жыл бұрын

    Adipoli

  • @jyothraj
    @jyothraj Жыл бұрын

    athrayum oil edukkan ethra maram venam? Oil nu aano vila atho udhu nu aano?

  • @umeshshiji82
    @umeshshiji822 жыл бұрын

    യാത്രാ ടുഡേ സൂപ്പർ

  • @z-traveler2300
    @z-traveler23003 жыл бұрын

    Super video

Келесі