ഊദ് നിർമിക്കുന്നത് ഇങ്ങനെ..; കോഴിക്കോട് കോടഞ്ചേരിയിലെ വിജയമാതൃക | Oudh |

ഊദ് നിർമിക്കുന്നത് ഇങ്ങനെ..; കോഴിക്കോട് കോടഞ്ചേരിയിലെ വിജയമാതൃക. അനന്ത സാധ്യതയെന്ന് കർഷകർ
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 217

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Жыл бұрын

    വളരെ അദ്ധ്വാനം നിറഞ്ഞ ഒരു പണി തന്നെയാണ്.....

  • @abdullatheef8316
    @abdullatheef8316 Жыл бұрын

    ഞങ്ങൾ നൂറോളം മരങ്ങൾ പ്ലാന്റ് ചെയ്തിട്ടുണ്ട്.3 വർഷമായിട്ടുണ്ട് മെച്ചമുണ്ടെങ്കിൽ മാത്രം കൂടുതൽ പ്ലാന്റ് ചെയ്യാം എന്നാണ് കരുതുന്നത്. Congradulations to the farmers.

  • @nizarvapanu3859

    @nizarvapanu3859

    Жыл бұрын

    എവിടെ ന്നാ മരം കിട്ടുക

  • @sumalatha-

    @sumalatha-

    Жыл бұрын

    Kairali agarwood farmers association (KAFA). ഇത് കേരളത്തിലെ ഉദ് കർഷകരുടെ സംഘടന ആണ്. ഗൂഗിൾ സെർച്ച്‌ ചെയ്താൽ ഡീറ്റെയിൽസ് കിട്ടും. ഒരു കാര്യം ശ്രദ്ധിക്കണം. KAFA india എന്ന പേരിൽ ആളുകളെ ചതിക്കാനായി കുറെ പേര് ഉണ്ട്. അവരുടെ കെണിയിൽ വീഴാതിരിക്കുക

  • @00000......

    @00000......

    Жыл бұрын

    എങ്കിൽ ഉദ് വിറ്റ് പണക്കാരൻ....💰 ആകാൻ സാധിക്കട്ടെ

  • @vandangacolony7111

    @vandangacolony7111

    Жыл бұрын

    Original oudh athar kitto..??

  • @nizabanderi

    @nizabanderi

    Жыл бұрын

    Please don't depend on kafa, kairali agarwood association practically there are also Many fail reports regarding kafa

  • @lazylucy1583
    @lazylucy1583 Жыл бұрын

    Informative video 👍 Thanks for sharing !

  • @nishilzeitoun3526
    @nishilzeitoun3526 Жыл бұрын

    Masha allah ..bro....we all proud of you...

  • @yasarkzikadan
    @yasarkzikadan Жыл бұрын

    ഇങ്ങനെ വിജയകരം , ലാഭം എന്നുപറയല്ലേ ടോ ... tax ചോദിച്ചു ഉടനെആൾ വരും 😂😂😂😂😂😂

  • @nizabanderi

    @nizabanderi

    Жыл бұрын

    😂

  • @Usb616
    @Usb616 Жыл бұрын

    അഭിനന്ദനങ്ങൾ 👍

  • @cyclartic6395
    @cyclartic6395 Жыл бұрын

    Well described ❤

  • @AbdulAzeez-so1dm
    @AbdulAzeez-so1dm Жыл бұрын

    വെൽഡൺ ഫാർമേഴ്‌സ് 👍👍👍💞💞

  • @Life_Vision_
    @Life_Vision_ Жыл бұрын

    കൃഷിക്കാരന് തലവേദനയും ഇടനിലക്കാരന് ലാഭവും ആണ് സാദാരണ ഉണ്ടാകാറുള്ളത് 😔

  • @underworld2770

    @underworld2770

    4 ай бұрын

    ആട്വളർത്തുന്നവീട്ടുകാരെപ്പോലെ.. അല്ലെ..?

  • @ummascookbook721
    @ummascookbook721 Жыл бұрын

    Great Work 👏

  • @kerala........
    @kerala........ Жыл бұрын

    Suuuper 👌👌👌👌👌👌

  • @fousiyakk1515
    @fousiyakk1515 Жыл бұрын

    എന്റെ പ്രിയകൂട്ടുകാരൻ ഇത് വിജയംതന്നെ

  • @adhiladhilkm2388
    @adhiladhilkm2388 Жыл бұрын

    Great farming

  • @athulathugaming2055
    @athulathugaming2055 Жыл бұрын

    👌👌😍😍

  • @feniazees
    @feniazees Жыл бұрын

    Alhamdulillah

  • @ayoobmahmood873
    @ayoobmahmood873 Жыл бұрын

    Allaahuanugrahikkatte💚

  • @muneerpallath7564

    @muneerpallath7564

    Жыл бұрын

    Aameen

  • @musthafansr
    @musthafansr Жыл бұрын

    Good job.

  • @pathummantekitchenandvlog
    @pathummantekitchenandvlog Жыл бұрын

    🥰👍👍👍

  • @muneerasaiju5525
    @muneerasaiju5525 Жыл бұрын

    👍

  • @sadiq5628
    @sadiq5628 Жыл бұрын

    👍👍

  • @faizytravallervlog7794
    @faizytravallervlog7794 Жыл бұрын

    Ente nattil😍

  • @futuretech9123
    @futuretech9123 Жыл бұрын

    Great 👍

  • @rishadrishad2867
    @rishadrishad2867 Жыл бұрын

    നല്ല സുമുഖൻ ഉസ്താദ് 🥰🥰🥰💋💋💋💋💋👍🏼👍🏼👍🏼

  • @zibinh3544

    @zibinh3544

    Жыл бұрын

    Thaan kozhikode ulla kuxxxx anooo

  • @surajrmg1723

    @surajrmg1723

    Жыл бұрын

    😂

  • @Dingan417

    @Dingan417

    Жыл бұрын

    @@zibinh3544 😂chothikkan vanna ചോദ്യം, 😂

  • @User96374

    @User96374

    5 ай бұрын

    പറയിപ്പിച്ചല്ലോ

  • @Shibinbasheer007
    @Shibinbasheer007 Жыл бұрын

    💙👍

  • @Rose-vf6bn
    @Rose-vf6bn Жыл бұрын

    👍👍👍

  • @Moosa-mk4ci
    @Moosa-mk4ci Жыл бұрын

    Mashaallha

  • @ubaidubaid9825
    @ubaidubaid9825 Жыл бұрын

    🤩🤩🤩😍🥰

  • @shabeerali7789uae
    @shabeerali7789uae Жыл бұрын

    👏👏👏

  • @al-arif.spanavoor9971
    @al-arif.spanavoor9971 Жыл бұрын

    👍👍👍👍

  • @akmzworld147
    @akmzworld147 Жыл бұрын

    ❤️❤️

  • @pkpthangalthangal809
    @pkpthangalthangal809 Жыл бұрын

    ഇനി എല്ലാവരും തുടങ്ങും

  • @shajalaliyy313
    @shajalaliyy313 Жыл бұрын

    🙏

  • @noorlook5324
    @noorlook5324 Жыл бұрын

    Al Hamdhulilaaah

  • @faisalzambro8579
    @faisalzambro8579 Жыл бұрын

  • @jaffarjaff7147
    @jaffarjaff7147 Жыл бұрын

    ഇനി ഊദിന് കേരളം വിട്ട് വെളിയിൽ പോകേണ്ടി വരില്ല... 👍🏻👍🏻👍🏻

  • @ramshidclt713
    @ramshidclt713 Жыл бұрын

    nice

  • @k.a2307
    @k.a2307 Жыл бұрын

    നോളജ് സിറ്റിയിലും ധാരാളം ഊദ് മരത്തൈകൾ ഉണ്ട്

  • @shahirjamal1448

    @shahirjamal1448

    Жыл бұрын

    @@Indianciti253 കോഴിക്കോട്, കൈതപ്പോയിൽ.

  • @kuppikkandam

    @kuppikkandam

    Жыл бұрын

    നല്ലതാ. കാന്തപുരം ചത്താൽ കത്തിക്കാനെടുക്കാം.

  • @k.a2307

    @k.a2307

    Жыл бұрын

    @@kuppikkandam ഇപ്പോഴും കുതിരവട്ടത്ത് തന്നെയാണോ ?

  • @faaijaaffaaijaaf7630

    @faaijaaffaaijaaf7630

    Жыл бұрын

    @@kuppikkandam എന്ത് കൊണ്ട് നിങ്ങൾക്കൊക്കെ ഇങ്ങനെ ആവാൻ കഴിയുന്നു

  • @Man-bx1pf

    @Man-bx1pf

    Жыл бұрын

    @@kuppikkandam ന്തൊരു കുരു ആടോ 😂😂

  • @sidheeqpp7325
    @sidheeqpp7325 Жыл бұрын

    ഇതിന്റെ തെയ് കൾ എവിടുന്ന് കിട്ടും എങ്ങനെ ഇത് കൃഷി ചെയ്യേണ്ടത് Pls കമെന്റ്

  • @jithinunnyonline3452
    @jithinunnyonline3452 Жыл бұрын

    എൻറെ വീട്ടിൽ ഒരു ഊദ് മരം ഉണ്ട്. അതിന്റെ വളപ്രയോഗം എങ്ങനെയാണന്ന് അറിയാമെങ്കിൽ പറഞ്ഞു തരുമോ .

  • @socialdemocracy8123

    @socialdemocracy8123

    Жыл бұрын

    Plz namber

  • @albinmathewmaliyekkal9667

    @albinmathewmaliyekkal9667

    Жыл бұрын

    ഞാൻ ഊദ്‌ വാങ്ങുണ്ട് ഒരു കിലോ 20 K മുതൽ 1. 20 lakh വരെ വില തരും ഞങ്ങൾ തന്നെ ഇന്നോകുലേഷൻ ചെയ്യും

  • @AbdulKareem-po8dz

    @AbdulKareem-po8dz

    9 ай бұрын

    ​@@albinmathewmaliyekkal9667നമ്പർ plz

  • @ShameerKuttu
    @ShameerKuttu3 ай бұрын

    എന്റെ നാട്ടിൽ കൊട്ടാരക്കോത്ത്

  • @Readytotalk123
    @Readytotalk123 Жыл бұрын

    ماشاء الله

  • @arafaagencies9931
    @arafaagencies9931 Жыл бұрын

    Great 🥰

  • @almass5400
    @almass54008 ай бұрын

    ഒരു ഉദ് മരം വിൽക്കാൻ ഉണ്ട് 10 year old ഉണ്ട്

  • @__-bk5yz
    @__-bk5yz Жыл бұрын

    റബ്ബർ കൃഷിക്കു പകരം ഇനി ഊദ്കൃഷി ചെയ്യാം

  • @jaleel.pfalili7828
    @jaleel.pfalili7828 Жыл бұрын

    Ivarudey nomber kittumo

  • @rajeshravindran6319
    @rajeshravindran6319Ай бұрын

    22 വർഷം പഴക്കമുള്ള ഒരു മരം എനിക്കുണ്ട്...

  • @alkkafashraf319
    @alkkafashraf319 Жыл бұрын

    How much money for one tree inoculation.. I have a six year old tree

  • @nizabanderi

    @nizabanderi

    Жыл бұрын

    4000 per kg

  • @albinmathewmaliyekkal9667

    @albinmathewmaliyekkal9667

    Жыл бұрын

    അത് മരത്തിന്റെ വലിപ്പം പോലെ

  • @MohammedAli-my4xt
    @MohammedAli-my4xt4 ай бұрын

    Mm

  • @ajoosajnas3932
    @ajoosajnas3932 Жыл бұрын

    🙏❤️

  • @jesnashamil76
    @jesnashamil7611 ай бұрын

    Ood maram unagi entha karanam 2maravum unagunnu 8year ayatha onnu phon no tharumo nerit contact cheyyana pls

  • @indianpremi4245
    @indianpremi4245 Жыл бұрын

    This is best instead of kanjaav.

  • @angleranilvmy4823
    @angleranilvmy4823 Жыл бұрын

    ഇവരുടെ കയ്യിൽ നിന്നും ഇത് വാങ്ങാൻ എന്തങ്കിലും വഴി ഉണ്ടോ🙃

  • @al-arif.spanavoor9971

    @al-arif.spanavoor9971

    Жыл бұрын

    (എട്ട് അഞ്ച് ഒമ്പത് പൂജ്യം ഏഴ് അഞ്ച് ആറ് നാല് ഏഴ് ഏഴ്) --- Nizab (ഈ വീഡിയോയിൽ ഉള്ള ആളാണ്)

  • @angleranilvmy4823

    @angleranilvmy4823

    Жыл бұрын

    @@al-arif.spanavoor9971 🙃

  • @al-arif.spanavoor9971

    @al-arif.spanavoor9971

    Жыл бұрын

    @@angleranilvmy4823No other option for share contact🫣

  • @muhammedramsan6841
    @muhammedramsan6841 Жыл бұрын

    കോൺടാക്ട് നമ്പർ

  • @al-arif.spanavoor9971

    @al-arif.spanavoor9971

    Жыл бұрын

    (എട്ട് അഞ്ച് ഒമ്പത് പൂജ്യം ഏഴ് അഞ്ച് ആറ് നാല് ഏഴ് ഏഴ്) --- Nizab (ഈ വീഡിയോയിൽ ഉള്ള ആളാണ്)

  • @sayed8507
    @sayed8507 Жыл бұрын

    ഇവരെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ ഒന്ന് ആരെങ്കിലും അയച്ചു തരുമോ Pless

  • @user-lp1bs9cz5t
    @user-lp1bs9cz5t Жыл бұрын

    ഈ മരം എവിടെയും വളരും...പക്ഷെ അത് ഊദ് എന്ന ഉത്പന്നമാകുന്നതിലാണ് പ്രശ്നം... ഇന്ത്യയിൽ അസാമിൽ മാത്രമാണ് അതിനുള്ള അനുകൂല കാലാവസ്ഥയുള്ളത്... ഫസ്റ്റ് കോളിറ്റി ഊദ് കിട്ടുന്നതും അവിടെനിന്നു തന്നെ..... ധാരാളം കർഷകരുള്ള കർണാടക ആന്ധ്രാ തമിഴ്നാട് എന്ത് കൊണ്ട് ഇത് ശ്രമിക്കുന്നില്ല...???... കാരണം തൈ കൊണ്ട് വരാം കാലാവസ്ഥയെ കൊണ്ട് വരാൻ സാധിക്കില്ല എന്നത് കൊണ്ട് തന്നെ.... മോഹന വാഗ്ദാനങ്ങളിൽ മയങ്ങി ആരും വഞ്ചിതരാകരുത്....

  • @karthikasundaran3429

    @karthikasundaran3429

    Жыл бұрын

    സത്യം..ഞാൻ കേട്ടിട്ടുള്ളത് ഏതോ ഒരു പ്രാണി ആണ് ഇതിനു സുഗന്ധം ഉണ്ടാക്കാൻ കാരണം എന്നാണ്..

  • @My-frame

    @My-frame

    Жыл бұрын

    Yes truely correct...I had seen one interview of famous ood brand founder in middle East,he tel synthetic process is not fully success..

  • @haseenahaseena534

    @haseenahaseena534

    Жыл бұрын

    ആരെ നിർബന്തിച്ചു ചെയ്യാൻ പറയുന്നില്ല വേണ്ടവർമതി

  • @mishabmichu5660

    @mishabmichu5660

    Жыл бұрын

    ആസാമിലും ഫങ്കസ് കുത്തിവെച്ചാണ് ഇത് കൃഷി ചെയ്യുന്നത് .ഊദിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഫാം ഉള്ളത് അജ്മൽ പെർഫ്യൂംസിന്റെ കീഴിലാണ് .അവിടെയും same process ആണ് നടത്തുന്നത് .പ്രാണി വന്നു ഫങ്കസ് ഉണ്ടാകുന്ന പ്രോസസ്സ് വർഷങ്ങൾ എടുക്കും

  • @athusin783

    @athusin783

    Жыл бұрын

    @@haseenahaseena534 Eh??

  • @marychacko4619
    @marychacko461911 ай бұрын

    വിളിക്കാൻ നമ്പർ തരുമോ 45ഇഞ്ച് വീതമുള്ള 2മരം ഉണ്ടായിരുന്നു

  • @apmmedia6055
    @apmmedia6055 Жыл бұрын

    ഇവരുടെ നബർ കിട്ടുമോ?

  • @salafadu8417
    @salafadu8417 Жыл бұрын

    So all export to middle East

  • @AbdulSamad-fc5ls
    @AbdulSamad-fc5ls Жыл бұрын

    ഒരു ഊതുമരം ഇനാകുലേഷൻ ചെയ്യുന്നതിന് മുപ്പതിനായിരം രൂപ എന്ന് പറയുന്നത് ശുദ്ധ തട്ടിപ്പാണ്.KAFA എന്ന് ഊത് കർഷകരുടെ സംഘടന അവരുടെ സംഘടനയിൽ അംഗത്വമുള്ള ആളുകൾക്ക് 2000 രൂപയിൽ താഴെ നല്ല റിസൾട്ട് കിട്ടിയിട്ടുള്ള ഇനാഗുലം വിതരണം ചെയ്യുന്നുണ്ട്. KAFA എന്ന സംഘടനയെ പറ്റി കൂടുതൽ അറിയാൻ അവരുടെ ഫേസ്ബുക്ക് പേജും വെബ്സൈറ്റും സന്ദർശിക്കുക. ഇത് കേരളത്തിലെ ഊദ് കർഷകരുടെ ഒരു കൂട്ടായ്മയാണ് .കേരളത്തിലെ എല്ലാ ജില്ലകളിലും അവരുടെ പ്രതിനിധികൾ ഉള്ളതാണ്. അവരുമായി ബന്ധപ്പെട്ടാൽ ഊതുകൃഷിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭിക്കുന്നതാണ്.

  • @sumalatha-

    @sumalatha-

    Жыл бұрын

    Kairali agarwood farmers association(KAFA). ഇതാണ് സംഘടന. ഗൂഗിൾ സെർച്ച്‌ ചെയ്താൽ കിട്ടും. കുറച്ച് കള്ളന്മാർ KAFA india എന്ന പേരിൽ ആളുകളെ ചതിക്കാൻ നടക്കുന്നുണ്ട്. അത് ശ്രദ്ധിക്കണം

  • @ashrafmanima480
    @ashrafmanima480 Жыл бұрын

    നിങ്ങളെ വിളിക്കാൻ കഴിയുന്ന നമ്പർ അയക്കുമോ?

  • @sarathbaabu8475
    @sarathbaabu8475 Жыл бұрын

    Pandu vannila um pathimughavum nattathu ormayil varund😂😂😂😂

  • @nizabanderi

    @nizabanderi

    Жыл бұрын

    😂

  • @musafir4154
    @musafir4154 Жыл бұрын

    ഊദുൽ ഖലീജ് എന്ന സ്ഥാപനം എടപ്പാൾ നടക്കാവിൽ ഉണ്ട്. അവർ നല്ല നിലയിൽ ഈ പരിപാടി അവരുടെ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ചെയ്യുന്നുണ്ട്.... അവിടെ പോയാൽ ഒരുപാട് അസമികൾ കാർവിങ് ചെയ്യുന്നതും കാണാം....

  • @muhammedshafik1930

    @muhammedshafik1930

    Жыл бұрын

    Njan avde poyittulla alanu but fraud anu

  • @maksachu7765

    @maksachu7765

    Жыл бұрын

    @@muhammedshafik1930 🙄🙄🙄🤔

  • @sayed8507

    @sayed8507

    Жыл бұрын

    അവിടുത്തെ വല്ല കോൺടാക്ട് നമ്പർ ഒന്ന് അയച്ചു തരുമോ plesss

  • @joushanzaman7279

    @joushanzaman7279

    11 ай бұрын

    ​@@muhammedshafik1930hello

  • @jennazzworld1770
    @jennazzworld1770 Жыл бұрын

    5 വർഷം പ്രായമായ 30 cm വണ്ണമുള്ള ഊദ് ഉണ്ട് വീട്ടിൽ ആളുണ്ടെങ്കിൽ കൊടുകാം...

  • @muhammedkabeerk.a.9699
    @muhammedkabeerk.a.9699 Жыл бұрын

    ഈ ഹാൻഡ് വർക്കിന് പകരം; ഗ്രൈൻഡറും സാൻഡറും ഒക്കെ ഉപയോഗിച്ച്.... ഇലക്ട്രിക് മെഷീൻ ഉപയോഗിച്ച് ചെയ്യാണെങ്കിൽ അതല്ലേ നല്ലത്....?

  • @nizabanderi

    @nizabanderi

    Жыл бұрын

    Heating not good

  • @dc527
    @dc527 Жыл бұрын

    Aththarum oodhum same ano??

  • @sabeersabeer1794
    @sabeersabeer1794 Жыл бұрын

    അവരെ നമ്പർ തരുമോ

  • @al-arif.spanavoor9971

    @al-arif.spanavoor9971

    Жыл бұрын

    (എട്ട് അഞ്ച് ഒമ്പത് പൂജ്യം ഏഴ് അഞ്ച് ആറ് നാല് ഏഴ് ഏഴ്) --- Nizab (ഈ വീഡിയോയിൽ ഉള്ള ആളാണ്)

  • @selingeorge205
    @selingeorge205 Жыл бұрын

    Oru marathil etra thavana marunnu cheyyam. Maram vettimattiyittano cheyyunnathu.

  • @thahirch76niya85

    @thahirch76niya85

    Жыл бұрын

    ജിവനുള്ള, നിൽക്കുന്ന മരത്തിൽ, ആണ് ചെയ്യുന്നത്, അത് ചെയ്യുന്ന വർ, കേരളത്തിൽ ഉണ്ട്..

  • @al-arif.spanavoor9971

    @al-arif.spanavoor9971

    Жыл бұрын

    (എട്ട് അഞ്ച് ഒമ്പത് പൂജ്യം ഏഴ് അഞ്ച് ആറ് നാല് ഏഴ് ഏഴ്) --- Nizab (ഈ വീഡിയോയിൽ ഉള്ള ആളാണ്)

  • @hasitec2435
    @hasitec2435 Жыл бұрын

    ഊടു കൃഷി അല്ല ഊദ് കൃഷി ആണ്

  • @Asnaaneesh.
    @Asnaaneesh. Жыл бұрын

    എന്താണ് ഇത്

  • @athulathugaming2055

    @athulathugaming2055

    Жыл бұрын

    (ഹൂദ്) സുഗന്ധം ഉണ്ടാക്കാൻ ഉപയോഗിക്കുന്നതാണ് അത്തർ സ്പ്രേ ഉണ്ടാക്കാൻ ക്കെ.. ചന്ദനം പോലത്തെ ഒരു മരം ആണ്

  • @akfaisal7733
    @akfaisal7733 Жыл бұрын

    കേരളത്തിൽ എല്ലായിടത്തും കൃഷി ചെയ്യാൻ പറ്റുമോ. ഇവരുടെ കോൺടാക്ട് നമ്പർ കിട്ടുമോ

  • @al-arif.spanavoor9971

    @al-arif.spanavoor9971

    Жыл бұрын

    (എട്ട് അഞ്ച് ഒമ്പത് പൂജ്യം ഏഴ് അഞ്ച് ആറ് നാല് ഏഴ് ഏഴ്) --- Nizab (ഈ വീഡിയോയിൽ ഉള്ള ആളാണ്)

  • @journeywithjouhary3078
    @journeywithjouhary3078 Жыл бұрын

    ഇവരുടെ നമ്പർ കിട്ടുമോ ?

  • @al-arif.spanavoor9971

    @al-arif.spanavoor9971

    Жыл бұрын

    (എട്ട് അഞ്ച് ഒമ്പത് പൂജ്യം ഏഴ് അഞ്ച് ആറ് നാല് ഏഴ് ഏഴ്) --- Nizab (ഈ വീഡിയോയിൽ ഉള്ള ആളാണ്)

  • @visakhkc6680
    @visakhkc6680 Жыл бұрын

    ഉദ് കാണിക്കുക്കുന്പോൾ റബ്ബർ മരം കാണിച്ചു പറ്റിക്കല്ലേ

  • @shamseerkferoke

    @shamseerkferoke

    Жыл бұрын

    റബർ മരങ്ങൾക്കിടയിലാണ് അഗർ മരങ്ങളും ഉള്ളത്..

  • @noufalkv4841

    @noufalkv4841

    Жыл бұрын

    U Tholvi

  • @rabirabaah6535

    @rabirabaah6535

    Жыл бұрын

    ഈ വർഷത്തെ തിരുമണ്ടൻ 👌🏼

  • @kingswafwan4140

    @kingswafwan4140

    Жыл бұрын

    മണ്ടനാണോ

  • @muhammedalip6125
    @muhammedalip6125 Жыл бұрын

    Feroke puttekkad und

  • @sunrays5203
    @sunrays5203 Жыл бұрын

    ഇത് എന്ത് സാധനം....??? ഈ നേരം മനുഷ്യന് ഉപകാരം ഉള്ള... വല്ല മാങ്ങയോ ചക്കയോ നാട്ടു പിടിപ്പിച്ച.... 5,10 വർഷം കഴിഞ്ഞ ഫലം എങ്കിലും കിട്ടും

  • @nizabanderi

    @nizabanderi

    Жыл бұрын

    Very good

  • @sunrays5203

    @sunrays5203

    Жыл бұрын

    @@nizabanderi 👍

  • @rabirabaah6535

    @rabirabaah6535

    Жыл бұрын

    🤢

  • @kingswafwan4140

    @kingswafwan4140

    Жыл бұрын

    ഇന്ത്യൻ ഊദിന് 100 grm ന്..50000 മുതൽ 100000 വരെ വില ഉണ്ട്...

  • @jaisonjose3673
    @jaisonjose3673 Жыл бұрын

    62inch വണ്ണം ഉള്ള ഊദ് വിൽക്കാൻ ഉണ്ട്

  • @al-arif.spanavoor9971

    @al-arif.spanavoor9971

    Жыл бұрын

    (എട്ട് അഞ്ച് ഒമ്പത് പൂജ്യം ഏഴ് അഞ്ച് ആറ് നാല് ഏഴ് ഏഴ്) --- Nizab (ഈ വീഡിയോയിൽ ഉള്ള ആളാണ്)

  • @noordeen3841

    @noordeen3841

    Жыл бұрын

    എവിടെ phone no താ

  • @masoodismail1136
    @masoodismail1136 Жыл бұрын

    കോൺടാക്ട് നമ്പർ കിട്ടുമോ

  • @al-arif.spanavoor9971

    @al-arif.spanavoor9971

    Жыл бұрын

    (എട്ട് അഞ്ച് ഒമ്പത് പൂജ്യം ഏഴ് അഞ്ച് ആറ് നാല് ഏഴ് ഏഴ്) --- Nizab (ഈ വീഡിയോയിൽ ഉള്ള ആളാണ്)

  • @shafimparasheri7240
    @shafimparasheri7240 Жыл бұрын

    ഇവരുടെ കോൺടാക്ട് നമ്പർ കിട്ടുമോ എന്റെ അടുത്ത്1 മരം ഉണ്ട്

  • @al-arif.spanavoor9971

    @al-arif.spanavoor9971

    Жыл бұрын

    (എട്ട് അഞ്ച് ഒമ്പത് പൂജ്യം ഏഴ് അഞ്ച് ആറ് നാല് ഏഴ് ഏഴ്) --- Nizab (ഈ വീഡിയോയിൽ ഉള്ള ആളാണ്)

  • @ashrafmanima480
    @ashrafmanima480 Жыл бұрын

    എൻറെ മരത്തിൽ ഒരു തരം പുഴുക ഇലകൾ മുഴുവൻ തിന്ന് മരം ഉണങ്ങിയ രീതിയിൽ നശിപ്പിചു എന്താണ് മാർഗ്ഗം

  • @almass5400

    @almass5400

    8 ай бұрын

    ഒന്നും ചെയ്യണ്ട ചാണകം തളിച്ച് കൊടുത്താൽ മതി വീണ്ടും നന്നായി കിളർക്കും

  • @olwinantony3702
    @olwinantony3702 Жыл бұрын

    Theevravithi perfume 😁😂😂

  • @nizabanderi

    @nizabanderi

    Жыл бұрын

    Excellent.

  • @kingswafwan4140

    @kingswafwan4140

    Жыл бұрын

    പൂറിടെ മോനെ 🚩🚩

  • @abdullatheef8316
    @abdullatheef8316 Жыл бұрын

    Oodintey ഇലകൾ മുഴുവൻ ഒരു തരം പുഴുക്കൾ തിന്നു തണ്ട് മാത്രമാണ് ഇപ്പോഴുള്ളത്. എന്താണ് പ്രതിവിധി?

  • @al-arif.spanavoor9971

    @al-arif.spanavoor9971

    Жыл бұрын

    (എട്ട് അഞ്ച് ഒമ്പത് പൂജ്യം ഏഴ് അഞ്ച് ആറ് നാല് ഏഴ് ഏഴ്) --- Nizab (ഈ വീഡിയോയിൽ ഉള്ള ആളാണ്)

  • @bushrakandampadi3335

    @bushrakandampadi3335

    Жыл бұрын

    കീടനാശിനി അടിക്കുക

  • @shafipo2195

    @shafipo2195

    8 ай бұрын

    വെട്ടി ഇട്ടാൽ മതി.

  • @marley_gaming
    @marley_gaming Жыл бұрын

    ഉദ് നിർമ്മിക്കുവാനുള്ള മരത്തിന്റെ തൈ എവിടെക്കിട്ടും ആർകെങ്കിലും അറിയാമോ

  • @user-zz8tg4oi7s

    @user-zz8tg4oi7s

    Жыл бұрын

    വാങ്ങാൻ കിട്ടും

  • @al-arif.spanavoor9971

    @al-arif.spanavoor9971

    Жыл бұрын

    (എട്ട് അഞ്ച് ഒമ്പത് പൂജ്യം ഏഴ് അഞ്ച് ആറ് നാല് ഏഴ് ഏഴ്) --- Nizab (ഈ വീഡിയോയിൽ ഉള്ള ആളാണ്)

  • @alluworld4336

    @alluworld4336

    Жыл бұрын

    എന്റെ അടുത്തുണ്ട്

  • @marley_gaming

    @marley_gaming

    Жыл бұрын

    @@alluworld4336 contact no theramo

  • @sumalatha-

    @sumalatha-

    Жыл бұрын

    Kairali agarwood farmers association (KAFA) ഇത് കേരളത്തിലെ ഉദ് കർഷകരുടെ സംഘടനാ ആണ്. ഇവർ 50 രൂപക്ക് തൈ തരും. ബാക്കി ഉള്ളവർ ഇവരുടെ അടുത്ത് നിന്ന് തൈ വാങ്ങി 150 രൂപക്ക് വിൽക്കുന്നുണ്ട്. ഗൂഗിൾ സെർച്ച്‌ ചെയ്ത് ഇവരെ കോൺടാക്ട് ചെയ്യുക.. വേറെ കള്ളന്മാർ KAFA INDIA എന്ന പേരിൽ ഉണ്ട്. പറ്റിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക

  • @antonygince6071
    @antonygince6071 Жыл бұрын

    Teak,Manjiyam goat........blade mafia now this carp

  • @judewilson101
    @judewilson101 Жыл бұрын

    വെറും തട്ടിപ്പ്

  • @loufioud5772
    @loufioud5772 Жыл бұрын

    orru predhishyayum illaaa udaayipaaan….

  • @nizabanderi

    @nizabanderi

    Жыл бұрын

    👍

  • @vkv9801
    @vkv9801 Жыл бұрын

    ഊധ് മരം മുസ്ലിങ്ങളുടെ കുത്തക ആണെങ്കിൽ അല്ലെങ്കിൽ ഊധ് ഉപയോഗിക്കുന്നത് സുന്നതാണെങ്കിൽ മണത്തിന്റെ രാജാവായ ചന്ദനം ഞമ്മൾ കാഫിറുകൾക്ക് സ്വന്തം അതിന്റെ മണം ഞമ്മക്ക് സുന്നത്താണ്

  • @greenmedea8694

    @greenmedea8694

    Жыл бұрын

    Aano raaJave

  • @athulathugaming2055

    @athulathugaming2055

    Жыл бұрын

    ഒരു മരത്തിൽ പോലും വർഗീയത കാണുന്ന നീ ക്കെ ഏത് മൈ## ആണാവോ 🙄.. നീ ഒരു കില്ലാഡി തന്നെ മൈ##🙂👍 ഭാവി ഉണ്ടെടാ keep going.. വെറുതെ അല്ല india world cup ഒന്നും കളിക്കാൻ കഴിയാത്തത് നിന്നെ പോലുള്ള തായോ#### ആണല്ലേ കാരണം 😂🤣

  • @junaidk1154

    @junaidk1154

    Жыл бұрын

    ഇങ്ങനെ കുത്തിത്തിരിപ്പ് ഉണ്ടാകുമ്പോ ഒരു മനസ്സുഖം....കുണ്ടിയിൽ കൃമി കടി ഉണ്ടായിട്ടാണ്... രണ്ടു പേരെ തമ്മിലപ്പികുമ്പോൾ കിട്ടുന്ന സുഖം അത് വേറെ തന്നെയാണ്....

  • @Rafeeqkp914

    @Rafeeqkp914

    Жыл бұрын

    Vkv അതിന്റെ കൊതം പോയി ഊബികോ മൈരേ 🦚🦚🦚🦚🦚

  • @alarifs
    @alarifs Жыл бұрын

    എട്ട് അഞ്ച് ഒമ്പത് പൂജ്യം ഏഴ് അഞ്ച് ആറ് നാല് ഏഴ് ഏഴ് ------ nizab

  • @AMMU_689
    @AMMU_689 Жыл бұрын

    💣 allollo

  • @y__6855

    @y__6855

    Жыл бұрын

    വന്നു വന്നു 🦠വളിയെൻ..

  • @AJ-MODZ

    @AJ-MODZ

    Жыл бұрын

    Alada ninte apante andi

  • @athulathugaming2055

    @athulathugaming2055

    Жыл бұрын

    Narendra മോദിയുടെ കൊണം കാണുന്നുണ്ട് 🤮🤮😋😋🖕🖕 🚩🐄🧡🐃.. ഒരു മരത്തിനെ പോലും വർഗീയത കാണുന്ന നീ മൈരൻ തന്നെ 😍🖕

  • @kingswafwan4140

    @kingswafwan4140

    Жыл бұрын

    അമേരിക്കൻ ബോംബ് 💣💣

  • @athulathugaming2055

    @athulathugaming2055

    Жыл бұрын

    @@kingswafwan4140 😂 അമേരിക്കൻ ബോംബോ? 🤔

  • @ghinaaishughinaaisha4812
    @ghinaaishughinaaisha4812 Жыл бұрын

    Fake news

  • @nizabanderi

    @nizabanderi

    Жыл бұрын

    Good

  • @OppoF-cb7jr
    @OppoF-cb7jr Жыл бұрын

    Thattip sangam

  • @athulathugaming2055

    @athulathugaming2055

    Жыл бұрын

    തോൽവി ആണല്ലോ മോനെ നീ 😂 അത് ഊദ് മരം ആണ് മണ്ടാ 🤦‍♂️

  • @Ahmed-zx3vh

    @Ahmed-zx3vh

    Жыл бұрын

    Mandan 😂😂👀

  • @AJ-MODZ

    @AJ-MODZ

    Жыл бұрын

    Nala vannem kuru pottun indale sarila🤣

  • @rabirabaah6535

    @rabirabaah6535

    Жыл бұрын

    ശെരി മൈരേ 🖕🏻😁

  • @ponnank5100
    @ponnank5100 Жыл бұрын

    ഒന്നും വ്യക്തമല്ല, വൃത്തികെട്ട വീഡിയോ !!!

  • @athulathugaming2055

    @athulathugaming2055

    Жыл бұрын

    എന്ത് വൃത്തികെട്ട video തുണി ഇല്ലാതെ ആരെങ്കിലും video യിൽ കണ്ടിനോ നീ 😂

  • @rabirabaah6535

    @rabirabaah6535

    Жыл бұрын

    ഡോക്ടറെ കാണൂ 😁

  • @Sarigasariga123
    @Sarigasariga123 Жыл бұрын

    ആഹാ അപ്പൊ Dr ഹംസ യുടെ ഒരു വിഡിയോ കണ്ടല്ലോ

  • @najiyanaji838
    @najiyanaji838 Жыл бұрын

    കുറച്ചു ഉത്മരം കൊടുക്കാനുണ്ടായിരുന്ന

  • @nizabanderi

    @nizabanderi

    Жыл бұрын

    Contact details please

  • @user-zw9nt9ys1v
    @user-zw9nt9ys1v Жыл бұрын

    ഞമ്മടെ കാട്ടിലെ കുറ്റി ചെടിയുടെ അറുപതു പൂവിലെ വാറ്റിയെടുത്തൊരു അത്തറു പെറ്റിയ നിക്കറുമിട്ട്..... കൊത്തിലടിക്കണ ഉസ്താദ്....

  • @nizabanderi

    @nizabanderi

    Жыл бұрын

    Great

  • @al-arif.spanavoor9971

    @al-arif.spanavoor9971

    Жыл бұрын

    kuru 😂

  • @kingswafwan4140

    @kingswafwan4140

    Жыл бұрын

    വട്ടാണോ

  • @meenaafsal3563
    @meenaafsal3563 Жыл бұрын

    Great Work 👏

  • @rajeevrajan1875
    @rajeevrajan1875 Жыл бұрын

    👍

  • @aflahbinrashidp1672
    @aflahbinrashidp1672 Жыл бұрын

    Ellaarkum nalloru preranayaavatte ee vdo✌️✌️

  • @shamnaspallikkarathazham3223
    @shamnaspallikkarathazham3223 Жыл бұрын

    👍👍👍

  • @mumthasriyas4023
    @mumthasriyas4023 Жыл бұрын

    👍👍

  • @snperfumes
    @snperfumes Жыл бұрын

    എന്റെ വർക് ഇത് ആണ്

  • @vipin.p.kvipin.p.k619
    @vipin.p.kvipin.p.k619 Жыл бұрын

    👍👍

Келесі