Ep#27 - ഒറീസ ​ഗ്രാമത്തിൽ ഇത് പ്രതീക്ഷിച്ചില്ല! | Odisha Village Life | 2nd GIERR

ഒറീസയിലെ ​ഗ്രാമജീവിതങ്ങളിലൂടെ..
--------------------------------------
English Cafe
WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/917736603851
Instagram: english_cafe__?...
Facebook: / englishcafetraininghub
KZread: / @englishcafeofficial
--------------------------------------
Ashraf Excel Uncut: / @ashrafexceluncut5037
--------------------------------------
BBN World Travel: / @b.bro.stories
--------------------------------------
Cooking and Life Style Channel by FEBINA ASHRAF
/ @liferecordsbyfebinaas...
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Subscribe our second channel here
Life Records By Febina Ashraf Excel
/ @liferecordsbyfebinaas...
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#Odisha #2ndGIERR #GreatIndiaExpedition

Пікірлер: 1 400

  • @sadiq509
    @sadiq5093 жыл бұрын

    ബ്രോ കമന്റ് ഒന്ന് പിൻ ചെയ്യാവോ ഒന്ന് കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ്

  • @jishadhvelliparamba4750

    @jishadhvelliparamba4750

    3 жыл бұрын

    😍

  • @Cartier2255

    @Cartier2255

    3 жыл бұрын

    എൻ്റെ കമൻ്റ് ഒന്ന് മോട്ട്സൂചി ചെയ്യണം .. 😝

  • @nsnsns5786

    @nsnsns5786

    3 жыл бұрын

    @@Cartier2255 mottu sooji theernnu poyi😄😄😄

  • @lovetolove6493

    @lovetolove6493

    3 жыл бұрын

    Next ente. ente pinne mullani cheythal mathi Enik atha istham

  • @sadiq509

    @sadiq509

    3 жыл бұрын

    @@Cartier2255 😜😜😜

  • @shinisuresh274
    @shinisuresh2743 жыл бұрын

    നമ്മുടെ നാട്ടിൽ ഒരു വീട് ചുറ്റുമത്തിൽ ഗെയ്റ്റ് പിന്നെ പട്ടിയും ഒക്കെയാ കാഴ്ച..... നിങ്ങൾ പോകുന്ന ഗ്രാമങ്ങളിൽ കണ്ടോ കൊച്ചു മൺവീട്,, ഒരുപാട് കുട്ടികൾ അതിനേക്കാളും ഉപരി നിഷ്‌ക്കളെങ്കമായ ചിരിയും..... പരിചയവു ഇല്ലാത്ത ആളുകൾ ആയിട്ടും അവർക്ക് സംശയമോ, പേടിയോ ഇല്ലാതെ സ്വീകരിക്കുകയും സഹരിക്കുകയും ചെയ്യുന്നു അതാണ് ഗ്രാമീണർ.. ആ കർഷകൻക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @jitheshkm2676

    @jitheshkm2676

    3 жыл бұрын

    Ys

  • @shezonefashionhub4682

    @shezonefashionhub4682

    3 жыл бұрын

    Yes, very correct

  • @arjungameing8628

    @arjungameing8628

    10 ай бұрын

    Avarkk illanjitanu athupolathe veetil kazhiyunne ningal thamasikkumo ipol ithupole

  • @unnipakshi8082
    @unnipakshi80823 жыл бұрын

    സൂപ്പർ മക്കളെ സൂപ്പർ. ഈ അമ്മക്ക് വളരെ ഇഷ്ടാണ് യാത്ര. പക്ഷേ വയസ്സായി മക്കളുടെ യാത്രാവിവരണം വളരെ ഇഷ്ടപ്പെട്ടു.. അമ്മിണിക്കുട്ടി പക്ഷിയിൽ പാലക്കാട് ടൗൺ.

  • @munasn4890

    @munasn4890

    3 жыл бұрын

    അമ്മേ ആരോഗ്യം ഉണ്ടെങ്കിൽ ഇനിയും യാത്ര ചെയ്യൂ

  • @indirabai9959

    @indirabai9959

    3 жыл бұрын

    നല്ല രസമുണ്ട് ജീവിതം ശുദ്ധമായത്, വാവേ കണ്ടാൽ, കുഞ്ഞ് വീട്, നടൻ ഹായ്.

  • @indirabai9959

    @indirabai9959

    3 жыл бұрын

    @@munasn4890 ആരോഗ്യമുണ്ട് മക്കളെ പക്ഷെ ഒരു അലർജി യന്നെ കൊല്ലത് കൊല്ലുന്നു, പതിനാട്ടു പണിയും പരാജയ മായി, ശുദ്ധവായു എവിടെയും കിട്ടാനില്ല ആയതിനാൽ ജീവിതത്തിൽ ചെയ്യാനും ജീവിക്കാനും പറ്റുന്നില്ല, ലോകസൗന്ദ ര്യം കണ്ടാലും കണ്ടാലും മതിവരില്ല പ്രകൃതി അതാണ്‌ജീവിതും, ഈശ്വരൻ,.

  • @sak6969
    @sak69693 жыл бұрын

    താങ്കൾ ആണ് യഥാർത്ഥ യാത്രികൻ വെറും കാഴ്ചകൾ കാണുകയും പകർത്തുകയും മാത്രം ചെയ്യാതെ പ്രകൃതിയെയും മനുഷ്യനെയും അടുത് അറിഞ്ഞു അനുഭവിച്ചു യാത്ര ചെയ്യുന്ന ജീവനുള്ള യാത്രികൻ... വണ്ടി തള്ളി കൊടുത്തും വണ്ടിയിൽ നെല്ല് കയറ്റാൻ സഹായിച്ചും തൈകൾ നട്ടും മണ്ണിനെ അറിഞ്ഞു യാത്ര ചെയ്യുന്ന യഥാർത്ഥയാത്രികൻ....

  • @udayankumaramangalam7786
    @udayankumaramangalam77863 жыл бұрын

    ബ്രോ നിങ്ങളുടെ കൂടെ വരാൻ തോന്നുന്നു ഇന്ത്യൻ ഗ്രാമങ്ങളിലൂടെ ഉള്ള ഈ യാത്ര മനസ് ശാന്തമാക്കും നിങ്ങളുടെയും എന്റെയും വളരെ മനോഹരം

  • @rajeshnr4775
    @rajeshnr47753 жыл бұрын

    അഷ്റഫ് ഭായി അടിപൊളി വീഡിയോ .. ചില കാഴ്ചകൾ മനസ്സിലൂടെ ചെറു നൊമ്പരത്തിന്റെ മിന്നൽ പിണർ തീർക്കും അത്തരമൊരു കാഴ്ചയാണ് ആറു മാസം പോലും തികയാത്ത കൈക്കുഞ്ഞുമായി ആ പൊരി വെയിലത്ത് മീൻ പിടിക്കാൻ വേണ്ടി വന്ന കാഴ്ച അവർക്ക് അവരുടെ മക്കളോട് സ്നേഹമില്ലാഞ്ഞിട്ടൊന്നുമല്ല ആ കുഞ്ഞിനേയും കൊണ്ട് വന്നത് ചില ജീവിത യാഥാർത്ഥ്യമാണിത് അവർ അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞു ഏതാണ്ട് പത്ത് നാൽപത്തഞ്ച് വർഷങ്ങൾക്ക് മൂൻപ് നമ്മുടെ നാട്ടിലും ഇത്തരം കാഴ്ച സർവ്വസാധാരണയായിരുന്നു എന്ന് നമ്മുടെയൊക്കെ അഛനമ്മമാർ പറഞ്ഞ് നമളെല്ലാം കേട്ടിട്ടുണ്ടാവും ചിലരെങ്കിലും ഇതൊക്കെ അനുഭവിച്ചിട്ടുണ്ടാകും നമ്മൾ അതിൽ നിന്നൊക്കെ ഒരുപാട് മാറി അവരിലേക്ക് ആ മാറ്റം ഇതുവരെ എത്തി ചേർന്നിട്ടില്ല എന്ന കാര്യം ഒരു പാട് വിഷമത്തോടെയെ നമുക്കൊക്കെ കാണാനും മനസ്സിലാക്കാനും സാധിക്കുകയുള്ളൂ ഇത്രയും ബുദ്ധിമുട്ടുകൾക്കിടയിലും സന്തോഷത്തോടെ ജീവിക്കാൻ അവർക്ക് സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു അവിടുത്തെ ഭരണകർത്താക്കൾ അവരുടെ കാര്യങ്ങളിൽ കാര്യക്ഷമമായി ഇടപെടട്ടെ എന്ന് ആശിക്കുന്നു 👍👍👍❤️❤️❤️🙏🙏🙏

  • @nsnsns5786

    @nsnsns5786

    3 жыл бұрын

    Ella dhivasatheyum comment kollam

  • @richu199
    @richu1993 жыл бұрын

    ആരു വന്നാലാലും പോയാലും ബിബിൻ ബ്രൊ ആണ്‌ ക്യാപ്റ്റൻ 😘

  • @noushadraya391

    @noushadraya391

    3 жыл бұрын

    Athu... OK.... Cool... Man... Bibi

  • @nasil.t218

    @nasil.t218

    3 жыл бұрын

    ❤️✌️

  • @KouthukaChepuVishakh
    @KouthukaChepuVishakh3 жыл бұрын

    ആദ്യം കാണിച്ച ഗ്രാമം കണ്ടപ്പോൾ ശരിക്കും പണ്ട് സ്കൂളിൽ പഠിച്ച ഹിന്ദി പുസ്തകത്തിലെ ചിത്രം പോലെ ഉണ്ടായിരുന്നു. ഗ്രാമക്കാഴ്ചകളൊക്കെ അതിന്റേതായ തനിമയോടെ കണ്ടാസ്വദിച്ചു. പിന്നെ മറ്റൊരു സന്തോഷം. ഇതാ റൂട്ട് റെക്കോര്‍ഡ്സ് നാല് ലക്ഷം അംഗങ്ങളുള്ള കുടുംബത്തിലേക്ക് 😍

  • @ashikabduljabbara4284
    @ashikabduljabbara42843 жыл бұрын

    നിങ്ങളുടെ background music ഭയങ്കര ഫീൽ ആണ്. അത് ഓരോ സന്ദർഭത്തിനും ചേരുമ്പോൾ വീഡിയൊ ഒരു രക്ഷയുമില്ല.

  • @groupofdhildhar4721
    @groupofdhildhar47213 жыл бұрын

    ചെറിയ വീടുകളും വയസ്സായ ആൾക്കാരും ഒക്കെ നമുക്ക് കാണാൻ ചിലപ്പോൾ ഒരു രസമാണ്.. പക്ഷെ അവിടെ ജീവിക്കുന്നവരുടെ കഷ്ടപ്പാട് അവർക്ക് മാത്രമേ അറിയൂ.. കുഞ്ഞു മണ്ണിട്ട വീടുകളിൽ കഴിയാനുള്ള കൊതിയുണ്ടായിട്ടല്ല.. കേട്ടുറപ്പുള്ള വീട് വെക്കാൻ കഴിവില്ലാത്തത് കൊണ്ടാണ്.. (ഉത്തർ പ്രദേശിൽ നിന്നും. Rampur)ഇവിടെ വരുന്നെങ്കിൽ ബന്ധപ്പെടുക

  • @sreesmb1226
    @sreesmb12263 жыл бұрын

    ശരിക്കും BB Bro ആണ് ഇതിലെ താരം , ഒപ്പം നാലുപേരും ചേർന്നപ്പോൾ അടിപൊളിയായി

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal3 жыл бұрын

    400 k ഇക്കാ

  • @fiaz102001

    @fiaz102001

    3 жыл бұрын

    😍👍🏻👏🏻👏🏻👏🏻

  • @yaasararu

    @yaasararu

    3 жыл бұрын

    VISHNU BRO

  • @vishnudas408

    @vishnudas408

    3 жыл бұрын

    Kadal machan

  • @hakkimcp781
    @hakkimcp7813 жыл бұрын

    Bibin തുടർച്ചയായ കൗണ്ടറുകൾ കൊണ്ട് നല്ല ചിരി സമ്മാനിക്കുന്നുണ്ട് കാഴ്‌ച രസകരമാകുന്നതും അത് കൊണ്ട് തന്നെ 👌👌😘😘👍

  • @SunilKumar-jf3jg
    @SunilKumar-jf3jg3 жыл бұрын

    ഗ്രാമീണ ജീവിതം എപ്പഴും Real ആയിരിക്കും മറയില്ലാത്തത് പുതിയകാഴ്ചകൾ സമ്മാനിക്കുന്നതിന് നന്ദി സഹോ

  • @AsifNawazYTCKochi
    @AsifNawazYTCKochi3 жыл бұрын

    വിശപ്പിന്റെ വിളിയാകും കലക്ക വെള്ളത്തിൽ മീൻ പിടിക്കണ കണ്ടിട്ട് വല്ലാത്ത ഒരു നൊമ്പരം ഇതൊക്കെ വല്ലാത്തൊരു ഫ്രയിം തുടിപ്പുള്ള ഫ്രെയിം 👍

  • @rajeevanrajeevan3957
    @rajeevanrajeevan39573 жыл бұрын

    ഒരു ട്രാവലർ ആയി കഴിഞ്ഞാൽ, അഹങ്കാരം, പിടിവാശി, ദുരഭിമാനം എന്നിവ ഇല്ലാണ്ടാവുകയും ക്ഷമ, സൗഹൃദം, മനുഷ്യ സ്നേഹം, ആത്മ ധൈര്യം എന്നിവ ഉണ്ടാകുകയും ചെയ്യും.

  • @binuabrm1971

    @binuabrm1971

    3 жыл бұрын

    അല്ല സുഹൃത്തേ, അത് അഷ്‌റഫിന്റെ കാര്യത്തിൽ മാത്രം ശരിയാണെന്നു എനിക്ക് തോന്നുന്നു

  • @muralik2696

    @muralik2696

    3 жыл бұрын

    @@binuabrm1971 yes

  • @PradeepKumar-zo9he

    @PradeepKumar-zo9he

    3 жыл бұрын

    എല്ലാരും ഇല്ല

  • @PradeepKumar-zo9he

    @PradeepKumar-zo9he

    3 жыл бұрын

    ചിലവരുടെ ജാട കണ്ടാൽ. അഷ്‌റഫ്‌ ഇക്ക അതിൽ നിന്ന് vethyasthan

  • @rahimvlogs2996
    @rahimvlogs29963 жыл бұрын

    ബി ബ്രോ ഡ്രൈവർ സീറ്റിൽ ഇരിക്കുന്നത് കാണാൻ ഇഷ്ടപ്പെടുന്നവരെ ഈ വീഡിയോ നിരാശപ്പെടുത്തി..

  • @antonystastytales

    @antonystastytales

    3 жыл бұрын

    Sathyam

  • @antonystastytales

    @antonystastytales

    3 жыл бұрын

    Sathyam

  • @MhdThawabseiko
    @MhdThawabseiko3 жыл бұрын

    വ്ലോഗേഴ്സിന് ഇദ്ദേഹം ഒരു നല്ല പാഠപുസ്തകം ആണ്...... എപ്പഴും ഒരു പോസിറ്റീവ് എനർജി കിട്ടാറുണ്ട് താങ്കളുടെ വീഡിയോസ് കാണുമ്പോൾ.... എന്തോ.. അർഹിച്ച ശ്രദ്ധ ഇയാളിലേക്ക് ഇനിയും എത്തിയിട്ടില്ല... But One Day All your Hard work will Pay off Bro... എന്നും ഈ മികവും Simplicityum നിലനിർത്താൻ സാധിക്കട്ടെ എന്ന പ്രാർത്ഥിക്കുന്നു....

  • @stonebench1470

    @stonebench1470

    3 жыл бұрын

    Frequent ആയി വീഡിയോ ഇടുന്നില്ല. ഇടക്കിടെ മിസ്സാകുന്നു. പിന്നെ കൃത്യമായ പ്ലാനിംഗില്ല. അതൊക്കെയൊന്ന് ശരിയാക്കിയാൽ ശ്രദ്ധിക്കപ്പെടാം

  • @subeernani2737

    @subeernani2737

    3 жыл бұрын

    👍

  • @heremyspace

    @heremyspace

    3 жыл бұрын

    👍👍👍

  • @madhavam6276

    @madhavam6276

    3 жыл бұрын

    @@stonebench1470 Athaninanu e trip thudangiyath.Bibine koottiyath daily video Edan koodi àànu.

  • @arjunarju8815
    @arjunarju88153 жыл бұрын

    ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്ന് പറഞ്ഞത് എത്ര ശരിയാണ് ❤️❣️

  • @mansoorraja614
    @mansoorraja6143 жыл бұрын

    ഗൾഫ് പണം വരുന്നതിന് മുമ്പുള്ള കേരളം യിങ്ങനെ തന്നെയായിരുന്നു ,,,

  • @mhmdshfqpv

    @mhmdshfqpv

    3 жыл бұрын

    ഗൾഫ് പണം കൊണ്ടാണ് ഇന്ത്യ ജീവിക്കുന്നത്

  • @asiizzah8284
    @asiizzah82843 жыл бұрын

    എനിക്ക് ഇഷ്ടം ഇത് പോലെ ഉള്ള ഗ്രാമങ്ങൾ കാണുന്നതാണ്

  • @cutiekitty7975
    @cutiekitty79753 жыл бұрын

    Hi, Ashraf ഒരു പണിയും ഇല്ലാതെ ഞാൻ lockdown ayi വീട്ടിൽ ഇരിക്കുന്നു. ഓരോ ദിവസവും നിങ്ങളുടെ വീഡിയോക്കുവേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു.... ഓരോ വീഡിയോ കാണുമ്പോഴും ഞാൻ ആ വീഡിയോക്കൊപ്പം തന്നെ സഞ്ചരിക്കുന്നു.. ഒത്തിരി posh അല്ലെങ്കിലും ഇങ്ങനെയുള്ള വീഡിയോകൾ കാണുമ്പോൾ മനസിന്‌ ഭയങ്കര സുഖം. Love it so much...... ഓരോഗ്രാമങ്ങളിലെ ജീവിതവും.. എന്തു രസം.... Love Bibin too. നിങ്ങളുടെ വീഡിയോ പെട്ടെന്ന് തീർന്നു........ Love from England🥰🥰🥰🥰🥰🥰🥰🥰

  • @salimanangadi5021
    @salimanangadi50213 жыл бұрын

    1998 ഞാനും സുഹൃത്തുക്കളും ഒരു ഓൾ ഇന്ത്യ ടൂർ നടത്തിയിരുന്നു അതിൽ പമ്പ് തന്നെയായിരുന്നു യൂസ് ചെയ്തത്, കൂടാതെ നിങ്ങളുടെ യാത്ര ഞാൻ കാണാറുണ്ട് ആ പഴയ ഓർമ്മ തികട്ടിവരുന്ന, അന്ന് ഇത്തരം സാങ്കേതികവിദ്യ ഇല്ലാത്തതിനാൽ വീഡിയോ എടുക്കാനോ മാലോകരെ അറിയിക്കാനോ പറ്റിയില്ല എന്നാലും ഞങ്ങളുടെ മനസ്സിൽ അതിൻറെ വീഡിയോ ഓടുന്നുണ്ട്, വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു നിങ്ങൾക്കും എല്ലാ ആശംസകളും.

  • @sham-1985
    @sham-19853 жыл бұрын

    നമ്മുടെ നാട്ടിൽ ഒരു 80.90 കാലഘട്ടം അങ്ങനെ പകർത്തി വെച്ച ഒരു ഗ്രാമം കണ്ടു 😘 ആ കാലത്ത് എന്റെ വീടും അതു പോലെ ഒരു ഓലമേഞ്ഞ ഓല അല്ലാട്ടോ എന്റെ വീട് പനയുടെ പട്ടയും വൈകോലും കൊണ്ട് ഉണ്ടാക്കിയത് 😍 ഇന്ന് അതൊക്കെ വീണ്ടും ഓർമിച്ചു.. എന്തൊരു സുഖായിരുന്നു അതില് കിടന്നുറങ്ങാൻ അറിയോ 😍

  • @binilvthomas4699
    @binilvthomas46993 жыл бұрын

    ഇന്നലെ ഇക്കയുടെ വീഡിയോ നോക്കി വന്നിട്ട് കാണാത്തവർ ഇവിടെ കമോൺ

  • @ri_shu_zz2541

    @ri_shu_zz2541

    3 жыл бұрын

    First അടിക്കാന്‍ നോക്കി ഇരിക്കുക ആയിരുന്നു

  • @binilvthomas4699

    @binilvthomas4699

    3 жыл бұрын

    @rishad മനസ്സിലാക്കി കളഞ്ഞല്ലോ😁

  • @ginnesartandpaintings4037

    @ginnesartandpaintings4037

    3 жыл бұрын

    @@ri_shu_zz2541 ഞാനും

  • @ponnuskuttan6955

    @ponnuskuttan6955

    3 жыл бұрын

    Adipoli

  • @ceepeesvlog8261

    @ceepeesvlog8261

    3 жыл бұрын

    ഒരുപാട് നേരം കാത്തിരുന്നു

  • @yoosafmoidheen4584
    @yoosafmoidheen45843 жыл бұрын

    400k congratulations 🎊🎈🍾 300 k യിൽ നിന്ന് 400k എത്താൻ 8 മാസമെടുത്തു .. but 400k യിൽ 500k യിലെത്താൻ van life ഇങ്ങനെ പോയാൽ ഒരു മാസം പോലും ആവശ്യം വരില്ല 💪💪

  • @riyaasek1887
    @riyaasek18873 жыл бұрын

    കേരളാ ഗവണ്‍മെന്‍റെ് അച്ചാഹെ..♡♥♡

  • @raveendrank9172

    @raveendrank9172

    3 жыл бұрын

    ജമ

  • @travellover3095

    @travellover3095

    3 жыл бұрын

    Yes ✅️❤️

  • @shajithomas35
    @shajithomas353 жыл бұрын

    ബ്രോ ഇങ്ങനെ ഉള്ള പാവപെട്ട ഗ്രാമങ്ങൾ സന്ദർശിക്കുമ്പോൾ കൈയിൽ കുറച്ചു സ്വീറ്സ്‌ കരുതുക എന്നിട്ടു ആ കുട്ടികൾക്ക് കൊടുത്താൽ അവർക്കൊരു സന്തോഷമാകും

  • @musthafakoruvalappil1773

    @musthafakoruvalappil1773

    3 жыл бұрын

    👍👍👍👍🌹👍👍👍

  • @shayanehan1711

    @shayanehan1711

    3 жыл бұрын

    അയ്യോ വേണ്ട.. പുറത്ത് പോയാ ഒരു സാധനവും കൊടുക്കരുത് കുട്ടികൾക്ക്.. കുറച്ച് മാസം മുമ്പ് ഒരു മലയാളി ടീം കർണാടകയിൽ പോയപ്പോ റോഡ് സൈഡില് കണ്ട കുട്ടികൾക്ക് ചോക്ലേറ്റ് കൊടുത്തു.. കുട്ടികളെ തട്ടിക്കൊണ്ട് പോവാൻ വന്നതാന്നും പറഞ്ഞു തല്ലി കൊല്ലാറാക്കി.. എല്ലാ news ഇലും വന്നിരുന്നു..

  • @nihaln7067
    @nihaln70673 жыл бұрын

    ഗ്രാമ കാഴ്ചകൾ ആണ് ഇങ്ങേരുടെ main...😍😍😍

  • @nihaln7067

    @nihaln7067

    3 жыл бұрын

    @@ashrafn.m.512 true

  • @binuabrm1971
    @binuabrm19713 жыл бұрын

    ഇത്രയും മാന്യമായും ജാടയില്ലാതെയും വിജ്ഞാനപരമായും വിഡീയോ ചെയ്യുന്ന ഇദ്ദേഹത്തെ ഞാൻ വളരെ ഇഷ്ടപെടുന്നു . കൂടാതെ ബിബിൻ ബ്രോയെയും മറ്റുചില യുട്യൂബർ മാരുടെ വിഡീയോ കാണുമ്പോൾ ആണ് ഇദ്ദേഹത്തിന്റെ മഹത്വം മനസിലാകുന്നത് .

  • @user-yj2nz9is7m
    @user-yj2nz9is7m3 жыл бұрын

    ചിയർ ഗേൾസ്നെ വീഡിയോയിൽ പകർത്തുമ്പോളുള്ള അഷ്‌റഫിന്റെ ആ ശുഷ്‌കാന്തി

  • @abdulrazakrazak8684
    @abdulrazakrazak86843 жыл бұрын

    നലിയ്യ വില്ലേജ് കേരളം ഒരു 30 വർഷം പിറകിലോട്ടു പോയ ഒരു ഫീൽ...... So beautiful villege 😍

  • @suneeshcs5964
    @suneeshcs59643 жыл бұрын

    ബിബിന് ജയസൂര്യ യുടെ ഒരു ലക്ക് തോന്നിയത് എനിക്ക് മാത്രം ആണോ........ 🤔🤔🤔🤔🤔

  • @vaaashik0077

    @vaaashik0077

    3 жыл бұрын

    Ooo fresh comment

  • @redrose-xu1mt

    @redrose-xu1mt

    3 жыл бұрын

    nope enikum thonne samsaram polum angane thonni

  • @NoushadNoushad-ii1ff

    @NoushadNoushad-ii1ff

    3 жыл бұрын

    👍

  • @cutiekitty7975

    @cutiekitty7975

    3 жыл бұрын

    Njan athu idukki yathrayile paranjirunnu

  • @rahmanmanuppa7134

    @rahmanmanuppa7134

    3 жыл бұрын

    Satthiyam

  • @aneeshbhadran9347
    @aneeshbhadran93473 жыл бұрын

    കൊച്ചു കുഞ്ഞിനേയും കൊണ്ട് ആ വെയിലത്തു നിൽക്കുന്നത് കണ്ടപ്പോൾ ഒരു വിഷമം 😥😥😥

  • @Flamingo___Decor

    @Flamingo___Decor

    3 жыл бұрын

    Athanu make in india

  • @shareenasalim9

    @shareenasalim9

    3 жыл бұрын

    Correct

  • @nymphaealeaf618

    @nymphaealeaf618

    3 жыл бұрын

    @@Flamingo___Decor Oru penkochine oru panni snehichu konnallo athum make in India aano?

  • @user-tt1oe9rq1b

    @user-tt1oe9rq1b

    3 жыл бұрын

    @@nymphaealeaf618EVM അട്ടിമറിച്ച അധികാര അഹങ്കാര ബലത്തിൽ അമ്പലത്തിന് ഉള്ളിൽ വെച്ച് കുറെ... കാമവെറിയന്മാർ കൂടി ഒരു കൊച്ചു കുട്ടിയെ ഏഴു ദിവസം പോലെ ബലാത്സംഗം ചെയ്ത് കൊന്നില്ലേ )ബസിന് ഉള്ളിൽ വെച്ച് വേറേ കുറെ....കൾ വേറെരു പീഡിപ്പിച്ചു കൊന്നില്ലേ )അത് ചരിത്രത്തിൽ ഇടം പിടിച്ചത് )അതാണോ മേക്കിങ് ഇന്ത്യ

  • @Flamingo___Decor

    @Flamingo___Decor

    3 жыл бұрын

    @@user-tt1oe9rq1b corect

  • @mollystephen1040
    @mollystephen10403 жыл бұрын

    Tube light കത്തിച്ചത് പോലാണ് ബീബിന്റെ ചിരി.. nishku man.... nice video.. happy nd safe journey.. God bless you...

  • @raffi650
    @raffi6503 жыл бұрын

    പറയുമ്പോൾ ലോകത്തിലെ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തി ആണ്. ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരം സോമാലിയ കരേക്കാൾ കഷ്ടവും 😪😪😪😪

  • @sajeevgopalan6286

    @sajeevgopalan6286

    3 жыл бұрын

    ente bhai malayali mathrame aarbhadam kaniku kochu kudilil thamasikunnavante kaiyilum lakshangal kanum nammal aadhyam valiya oru veedu vekum pakshe keralam ozhichulla mattulla samthanakar angane cheyilla

  • @Flamingo___Decor

    @Flamingo___Decor

    3 жыл бұрын

    @@sajeevgopalan6286 myranu

  • @raffi650

    @raffi650

    3 жыл бұрын

    @@sajeevgopalan6286 നൂറു രൂപ ദിവസ കൂലിക്ക് ജോലി ചെയ്യുന്നവന്റെ കയ്യിൽ ലക്ഷങ്ങളുണ്ടാകുമോ സഹോ.കേരളം ഒഴിച്ച് മറ്റു സ്റ്റേറ്റ് കളിൽ ഗ്രാമങ്ങളിലെ അവസ്ഥ വളരെ കഷ്ടം ആണ്. എന്റെ അനുഭവം ആണ് ബ്രോ

  • @abdulnazerabi9724

    @abdulnazerabi9724

    3 жыл бұрын

    @@sajeevgopalan6286 brother Paisa ubayogikanullathanne allengil ath verum kadalaas mathrame agoo .pannam kuminj koottiyit tharthrane pole jeevichit enth karyam

  • @sajidmohammed8690

    @sajidmohammed8690

    3 жыл бұрын

    UP യിലും ബിഹാറിലും ഒരു ദിവസത്തെ കൂലി 70രൂപയാണ് ഇപ്പഴും അതും തോന്നിയാൽ കൊടുക്കും ഇല്ലെങ്കിൽ അടിയും

  • @Cinecut623
    @Cinecut6233 жыл бұрын

    ഒത്തിരി പേരുടെ കഷ്ട്ടപാടും.. ❤ അധ്വനവും കാണാൻ പറ്റി 💥👍❤💞

  • @NONAME-hh1uc
    @NONAME-hh1uc3 жыл бұрын

    ഓരോ നാടിനെയും അടുത്തറിയണമെങ്കിൽ അഷ്റഫ്ക്കയുടെ ചാനൽ തന്നെ കാണണം. 👍

  • @sulfikarkollam9724
    @sulfikarkollam97243 жыл бұрын

    ഇതാണ് മുൻപ് ഒരാൾ പറഞ്ഞത്. കേരള െത്ത നോക്കിയപ്പോൾ സോമാലിയയേപ്പോലുണ്ടെന്ന് . ഇപ്പം മനസ്സിലായി കേരളം സ്വർഗ്ഗം തന്നെയെന്ന്

  • @naseerck7787
    @naseerck77873 жыл бұрын

    നിങ്ങളുടെ വീഡിയോകള്‍ക്ക് english subtitile കൊടുത്താല്‍ വേറെ ലെവല്‍ ആകും 💙💙💙

  • @Shabeer2163
    @Shabeer21633 жыл бұрын

    പ്രിയ sagavu is a sachu ayisha✊✊✊ ❤️❤️❤️

  • @praveenmashvlog
    @praveenmashvlog3 жыл бұрын

    കേരള സർക്കാർ അച്ചാ ഹെ അതിഷ്ടായി റിയൽ കോമ്റേഡ് ❤️

  • @dilshamk4654
    @dilshamk46543 жыл бұрын

    10:36 ആ കുഞ്ഞു വാവെനെ വെയിലത്ത് വെച്ച് കണ്ടപ്പോ മനസൊന്നു പതറിപ്പോയി..

  • @sureshkumark2672

    @sureshkumark2672

    3 жыл бұрын

    ആ കുഞ്ഞിനെ പയ്യൻ നെഞ്ചോട് ചേർത്ത് പിടിക്കുന്ന കാഴ്ച!

  • @kuttippala
    @kuttippala3 жыл бұрын

    ആദ്യത്തെ ഗ്രാമത്തിലെ ആ പാവങ്ങളുടെ ജീവിത കാഴ്ചകൾ സങ്കടപ്പെടുത്തി.നാം നമ്മുടെ നാട് എത്രെ ഭാഗ്യം ചെയ്തവർ .പിന്നെ ക്രിക്കറ്റ് മാച്ച് കണ്ടപ്പോൾ ആണ് ഒന്ന് സന്തോഷമായതു Mm. തികച്ചും ഗ്രാമീണതയുവും കർഷകരുടെയും നമ്മുടെ നാട് .

  • @liferecordsbyfebinaashrafe9526
    @liferecordsbyfebinaashrafe95263 жыл бұрын

    Congrats My Dear 🎊🎊🎉🎉❣️❣️❣️ 400k😍😍😍

  • @user-wi5ss2jq6r

    @user-wi5ss2jq6r

    3 жыл бұрын

    Ikkede no send cheyyumo. Njagal Kolkata il anu.kanan ulla aghraham konda. B bro de ayalum mathy. Avare condact cheyyana.

  • @__vibe__

    @__vibe__

    3 жыл бұрын

    @@user-wi5ss2jq6r ഇത്ര സ്നേഹത്തിൽ ചോയിക്കുംബോൾ നംബർ കെടുത്തൂടെ

  • @ttsameer38
    @ttsameer383 жыл бұрын

    അപ്പോ എവിടെയാ ഡിജിറ്റൽ ഇന്ത്യ : ....🤔

  • @aboobackerbacker9269
    @aboobackerbacker92693 жыл бұрын

    അശ്‌റഫ് - ഒരു ജാടയുമില്ലാതെ ഈ അവതരണം കാണാൻ എന്തു രസം. ഇതിങ്ങനെ പോയാൽ വിപിനെയും നിങ്ങളെയും ഒരുമിച്ചെ കാണാൻ കഴിയൂ! എത്ര മനോഹരം

  • @praveenmashvlog
    @praveenmashvlog3 жыл бұрын

    എത്ര നിഷ്ക്കളങ്കരായ മനുഷ്യർ ലെ നോക്കു നമ്മൾ മലയാളികളാണെങ്കിൽ ക്യാമറയുമായി വരുന്ന അപരിചിതരെ പറമ്പിൽ പോലും കയറില്ല.....❤️

  • @_nabeel__muhammed
    @_nabeel__muhammed3 жыл бұрын

    ഗ്രാമീണ കാഴ്ചകൾ.....👌🥰 ശ്രദ്ധിക്കണം... അവസാനം ലേലു അല്ലു ലേലു അല്ലു ആയവരുത് 🤣

  • @rightvision0072
    @rightvision00723 жыл бұрын

    മലയാളി ചാനൽ സന്തോഷം വേറെ എല്ലാത്തിലും ഇംഗ്ലീഷ് തൂറും. അവതരണം കിടു ബിപിൻ ഭായ് സൂപ്പർ അഷ്‌റഫ്‌ക്കാ നിങ്ങൾ കികിടു

  • @Nisar920
    @Nisar9203 жыл бұрын

    ഈ സീരീസിൽ ഇതുവരെ വന്നതിൽ എനിക്ക് ഇഷ്ടപ്പെട്ട വ്ലോഗ്..! ഇതായിരുന്നു നമ്മൾ തേടി കൊണ്ടിരുന്ന കാഴ്ച്ചകൾ..!👌👌💝💝

  • @mamalanadu4287
    @mamalanadu42873 жыл бұрын

    ഇഷ്ടപ്പെട്ടു 😂വിപിന്റെ നർമം കലർന്ന സംസാരം 👌ഇഷ്ടപ്പെട്ടു 😀😀😀അഷ്‌റഫ്‌ &വിപിൻ നല്ല കോമ്പിനേഷൻ 👌👌👌👌👌

  • @reshmaappu9955
    @reshmaappu99553 жыл бұрын

    ഇന്നലെ വീഡിയോ ഇല്ലാഞ്ഞിട്ട് ആവും. ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ട്ടം ആയി. ❤️

  • @Amithchandr
    @Amithchandr3 жыл бұрын

    കൊച്ചു കുട്ടിയ മാറോടണക്കി പിടിച്ചു നിൽക്കുന്ന ചേട്ടൻ വീടിന്റെ മുൻപിൽ എല്ലാവര്ക്കും ഇരുന്നു വർത്തമാനം പറയാനുള്ള സ്ഥലം ഒറീസ .......

  • @subramaniankt4125
    @subramaniankt41253 жыл бұрын

    നിങ്ങളുടെ ഈ സൗഹൃദവും പെരുമാറ്റവും എല്ലാം കൂടി കാണുമ്പോൾ ഒരു വണ്ടിയെടുത്ത് നിങ്ങളുട കൂടി വരാൻ ഒരു വല്ലാത്ത മോഹം ഇതിൽ ഒരാളുടെ ബെർത്ത്ഡേ ആഘോഷം പാകിസ്ഥാനിലെ സിക്ക് കാരുടെ ഒരു ക്ഷേത്രത്തിലെ യാത്രയിൽ വെച്ച് ആഘോഷിച്ചത് കണ്ടിരുന്നു ആ യാത്ര വിവരണം വളരെ ആസ്വദിച്ചു കണ്ടിരുന്നു എന്തായാലും നിങ്ങളുടെ കൂടെ യാത്ര ചെയ്യാൻ എന്തൊരിഷ്ടം നല്ല യാത്രയാണ് നിങ്ങളുടേത് ഞങ്ങൾക്ക് ഇവിടെ കേരളത്തിൽ ഇരുന്നു കൊണ്ട് ഇന്ത്യയുടെ മറ്റ് ഗ്രാമങ്ങളേയും സംസാരങ്ങളേയും അറിയാ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് നിങ്ങൾക്ക് യായ യിൽ ആശംസകൾ നേരുന്ന god Bless you

  • @alufab4197
    @alufab41973 жыл бұрын

    ഇതൊക്കെ കാണുമ്പോ കേരളം തെന്നെ best💪💪

  • @ksa7010
    @ksa70103 жыл бұрын

    വീഡിയോയുടെ തുടക്കത്തിലെ ഇൻട്രോ തന്നെ പൊളി ആണല്ലോ എല്ലാം കൊണ്ടും മനോഹരമായ എപ്പിസോഡ് 💙❤️

  • @NasriLifeTube1

    @NasriLifeTube1

    3 жыл бұрын

    S

  • @fazalhassanentertainments8431
    @fazalhassanentertainments84313 жыл бұрын

    ബിബിൻ ബ്രോയുടെ ഇടുക്കി തനി നാടൻ സംസാരം ഇഷ്ടപെട്ടവർ ഉണ്ടോ

  • @AdarshGNair-tw3hk

    @AdarshGNair-tw3hk

    3 жыл бұрын

    അതിനു പുള്ളി എപ്പോഴാ സംസാരികുനെ?

  • @prasobhkv2073

    @prasobhkv2073

    3 жыл бұрын

    ഒണ്ട ടാ ഉവ്വേ

  • @basilinchakuzhiyilbenny9272

    @basilinchakuzhiyilbenny9272

    3 жыл бұрын

    Ella. Enthengilum problem undo. Thanike vatundo. Eee puli ayalude language languagil samsarikumbol, athe comment etu eduna niyoke oru mandan ane

  • @jinukm9021

    @jinukm9021

    3 жыл бұрын

    Irukku kattappanakaran.

  • @lintofrancis8032

    @lintofrancis8032

    3 жыл бұрын

    തനി നാടൻ മനുഷ്യൻ

  • @ramanikr2950
    @ramanikr29502 жыл бұрын

    അഷറഫ് മോനെ എനിക്കു 62 വയസുഡ്. ജീവിതത്തിഇൽ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഇതുപോലെ ഇന്ത്യൻ ഗ്രാമങ്ങൾ കാണുക എന്നത്. എത്ര ലളിതമായ യാത്രവിവരണം. മോനെ എനിക്കു ഇന്ത്യൻ ഗ്രാമങ്ങൾ നേരിൽ കണ്ടതുപോലെ. വളരെ ഇഷ്ടപ്പെട്ടു.എന്റെ എല്ലാ വിധ പ്രാത്ഥനകളും.

  • @user-yv4lm3fb8u
    @user-yv4lm3fb8u3 жыл бұрын

    വണ്ടിയുടെ മുകളിൽ ഒരു കാരിയർ കൂടി പിടിപ്പിക്കാമായിരുന്നു,

  • @rashidarashi4690

    @rashidarashi4690

    3 жыл бұрын

    Athe

  • @ahameedmoosa3803
    @ahameedmoosa38033 жыл бұрын

    ബി ബ്രേ നിങ്ങളെ ഒരോ കൗണ്ടറും ഞമക്ക് പെര്ത്ത് ഇഷ്ടമായി 😀😀👍👍

  • @muhammedsavad8769
    @muhammedsavad87693 жыл бұрын

    ഡിജിറ്റൽ ഇന്ത്യ കാണിച്ചു തന്നതിന് ❤️❤️❤️❤️🔥

  • @mohammedmunjakal4910
    @mohammedmunjakal49103 жыл бұрын

    നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ ചിത്രങ്ങൾ കാണിച്ചു തരുന്നു സുഹൃത്തുക്കൾക്ക് ബിഗ് സല്യൂട്ട്

  • @jasirvzk2770
    @jasirvzk27703 жыл бұрын

    ഇന്ത്യയിലെ ഗ്രാമീണ ജീവിതത്തെയും സംസ്കാരത്തെയും പച്ചയായി മലയാളികൾക്ക് തുറന്നു കാണിച്ചു തരുന്നഅഷ്റഫ് എക്സൽ കൂട്ടുകാർക്കും ഒരായിരം നന്ദി

  • @opalbandsawkalpakanchery6800
    @opalbandsawkalpakanchery68003 жыл бұрын

    കൊച്ചു കുഞ്ഞിനെ തോളത്ത് വെച്ചിട്ട് മീൻ പിടിക്കാൻ വന്ന പയ്യൻ... ഇങ്ങനെയൊക്കെയാണ് അവരുടെ ജീവിതങ്ങൾ. ഇതൊക്കെ ആലോചിക്കുമ്പോൾ നമ്മൾ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്.... 😢😢😢

  • @AbduRahman477

    @AbduRahman477

    3 жыл бұрын

    💯✔

  • @ahildrawing9686

    @ahildrawing9686

    3 жыл бұрын

    Correct 🙄🙄

  • @SureshKumar-pl5bv

    @SureshKumar-pl5bv

    3 жыл бұрын

    Veruthayalla aver nmmuda Sarkkarina pukazhuthumnayh nammal,. Karaleer Bagyvanmar ,. Lal salam, by,. Beenasureshkumar calicut

  • @opalbandsawkalpakanchery6800

    @opalbandsawkalpakanchery6800

    3 жыл бұрын

    @@SureshKumar-pl5bv സത്യം

  • @johnmathew932

    @johnmathew932

    3 жыл бұрын

    @@SureshKumar-pl5bv 35 kollam Bengal barichittu avidethe janagal ati odichathu ormayundo

  • @abhilashmyth6949
    @abhilashmyth69493 жыл бұрын

    ഇന്നത്തെ വളരെ നല്ല എപ്പിസോഡായിരുന്നു.. നല്ല ഗ്രാമ കാഴ്ചകൾ!

  • @mrbabyblade9022
    @mrbabyblade90223 жыл бұрын

    എന്തൊക്കെ വന്നാലും വീഡിയോ ക്ലാരിറ്റി വേറെ ലെവൽ

  • @muhammedck3223
    @muhammedck32233 жыл бұрын

    കേരൾ കേ സർക്കാർ അച്ചാഹേ,, ഈ എപ്പിസോഡിൻ്റെ ത0 മ്പ് ലൈൻ.. അഭിമാനം ഓരോ മലയാളിക്കും....

  • @shamsudheenck3673
    @shamsudheenck36733 жыл бұрын

    ബിബിനെ കാണുമ്പോൾ ജയസൂര്യയെ കാണുന്നത് പോലെ ഉണ്ട് 👍😀

  • @gamesfood
    @gamesfood3 жыл бұрын

    Sabeel സ്വന്തം വീട്ടിൽ കേറി ഇരിക്കുന്നത് പോലെ അവിടെ കേറി ഇരുന്ന്. അവന്റെ വീട്ടിലേക്ക് അഷ്‌റഫ്‌ ഇക്ക വന്നു വീഡിയോ എടുക്കുന്നത് പോലെ ആണ് ചൂലൊക്കെ കാണിച്ചു കൊട്ക്കുന്നേ 🤣🤣🤣🤣.. എജ്ജാതി മൊതല്

  • @salimanangadi5021
    @salimanangadi50213 жыл бұрын

    നിങ്ങൾ ഒഡീഷയിലെ koraput ഡിസ്റ്റിക് സന്ദർശിക്കുന്നത് നല്ലതായിരിക്കും തോന്നുന്നു നെല്ലിൻറെ ആദ്യ കണ്ടെത്തൽ, ശിമിലി ഗുഡി എന്ന അധി മനോഹര ഗ്രാമം, ഇരുമ്പ് ഇരകൾ നിറഞ്ഞ മലകൾ, അതിവിശാലമായ ഉണക്കൽ മാർക്കറ്റ് പരസ്യമായി ചന്തയിൽ ഇരുന്ന് സ്ത്രീകൾ കള്ള് വിൽക്കുന്നത് എല്ലാം അതിമനോഹരമായ കാഴ്ചകളാണ്, കൂടെ ഇഞ്ചികൃഷി ഒരു അര കിലോമീറ്ററിലും ആറുകൾ, ......

  • @sajulachu5577
    @sajulachu55773 жыл бұрын

    നിങ്ങൾ ഇത്തരം ഗ്രാമങ്ങളിൽ പോകുമ്പോൾ കുറച്ചു ചോക്ലേറ്റ് ബിസ്കറ്റ് ഒക്കെ കയ്യിൽ കരുതുക അവിടെ കാണുന്ന കുഞ്ഞുങ്ങൾക്ക് കൊടുക്കുക അവർക്ക് അത് വലിയ സന്തോഷം ആയിരിക്കും

  • @lifetimesofmine___7096
    @lifetimesofmine___70963 жыл бұрын

    ഷബീൽ ന്റെ സംസാരം എന്ത് രസാ.. ഫ്രീ ആയിട്ട് cool ആയിട്ട് അങ്ങനെ പറഞ്ഞു പോണു.. Good.. keep it up..❤️💪

  • @_kevi_n
    @_kevi_n3 жыл бұрын

    34:10 ഇങ്ങേര് ഒരു രക്ഷയും ഇല്ലാണ്ട് വരുവാ.....😂🤣🤣❤️

  • @pnimtpnuter6011
    @pnimtpnuter60113 жыл бұрын

    യഥാർത്ഥ ഇന്ത്യയുടെ നേർകാഴ്ച കാണിക്കുന്ന താങ്കളുടെ ചാനൽ വളരെയധികം ഇഷ്ടപ്പെട്ടു

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm3 жыл бұрын

    ഇന്ത്യയുടെ ജീവൻതുടിക്കുന്ന അത്മാവിലൂടെ ...... എത്രയെത്ര......മനോഹരമായ കാഴ്ചകളിലൂടെ ....... എന്റെ അനിയനും കൂട്ടുകാരും ...... പകരം വയ്ക്കാനില്ലാത്ത അവതരണമികവോടെ ..... പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നു..... ആശംസകൾ.....!! ❤️❤️❤️❤️ .

  • @asiizzah8284
    @asiizzah82843 жыл бұрын

    വീഡിയോ പിന്നെ കാണാം കുറച്ചു പണികൾ ഉണ്ട് താങ്കളുടെ ഉയർച്ചക്കും വളർച്ചക്കും വേണ്ടി ലൈകും കമന്റും ഇടാൻ വേണ്ടി മാത്രം ഇപ്പൊ വന്നതാ ഇങ്ങനെ ചെയ്യുന്നവർ ആരെങ്കിലും ഉണ്ടോ

  • @subeernani2737

    @subeernani2737

    3 жыл бұрын

    👍

  • @rahimvlogs2996
    @rahimvlogs29963 жыл бұрын

    ഇന്നലെ വിഡിയോ ഇല്ലാതെ നിരാശപ്പെട്ടവർക് വേണ്ടി ഇന്നത്തെ ഡാൻസ് സമർപ്പിക്കുന്നു...

  • @proyoutuber3341

    @proyoutuber3341

    3 жыл бұрын

    Hai NILGIRIS HOW ARE YOU

  • @rahimvlogs2996

    @rahimvlogs2996

    3 жыл бұрын

    @@proyoutuber3341 I'm good... 👍👍

  • @firosbabu1185

    @firosbabu1185

    3 жыл бұрын

    Rahim 😆😆😆

  • @taagmobiles632

    @taagmobiles632

    3 жыл бұрын

    😝😁😁

  • @ashraf.kottappuramashraf3858
    @ashraf.kottappuramashraf38583 жыл бұрын

    Bro video അടിപൊളി ആയിട്ടുണ്ട് തീർത്തും ഗ്രാമീണ കാഴ്ചാകൾ.... ഒന്നും നോക്കിയാൽ നമ്മൾ കേരളീയർ എത്രയോയോ പുണ്യം ചെയ്തവർ ആണ്... ഇത്തരം ഗ്രാമങ്ങൾ 30 വർഷം മുമ്പ് കേരത്തിൽ ഇല്ല....

  • @saabarigireesh2001
    @saabarigireesh20013 жыл бұрын

    Ashraf and Bibin, I have been watching your channel for quite some time, you guys definitely deserve a pat on the back for bringing such videos. Thanks a lot. looking forward more from you!

  • @abdusamadckd7318
    @abdusamadckd73183 жыл бұрын

    ഈ താടിക്കാരനെ കണ്ടിട്ട് ബിഗ്‌ബോസിൽ ഉണ്ടായിരുന്ന രഞ്ജിത്ത് സാറിന്റെ ഒരു ഫേസ്കട്ട്

  • @shabeerkv2535

    @shabeerkv2535

    3 жыл бұрын

    He have channel sabeel rahman vlogs its good

  • @mohammedrahimon3441

    @mohammedrahimon3441

    3 жыл бұрын

    സത്യം താടി മുടി നരപ്പിച്ചുകൊണ്ട് ഒന്ന് നോക്കിക്കേ

  • @maneeshkchandran9096
    @maneeshkchandran90963 жыл бұрын

    സത്യം പറഞ്ഞാൽ ഇന്നലെ വീഡിയോ വരാത്തപ്പോ.. ചെറിയ ഒരു ടെൻഷൻ... എന്ത് പറ്റിയോ എന്ന് ഓർത്തു

  • @fiaz102001

    @fiaz102001

    3 жыл бұрын

    👍🏻

  • @abdurehmantk9650
    @abdurehmantk96503 жыл бұрын

    ഇവരുടെ വീട് നിർമാണമാണ് ശരിയായ വീട് നിർമാണം,പ്രകൃതി സൗഹൃദ വീട്,പണ്ട് നമ്മുടെ നാട്ടിലും ഇങ്ങനെയൊക്കെതന്നെയായിരുന്നു

  • @mohamedfasil8644
    @mohamedfasil86443 жыл бұрын

    അഷറഫ് ക്കൻ്റെ വീഡിയോ മാത്രമാണ് ഞാൻ skip ചെയ്യാതെ കാണുന്നത്

  • @jasirjasi585
    @jasirjasi5853 жыл бұрын

    Sabeel Avante chanalil kanikunna chettatharam nammade chanalil edalleeeee ekkaaa engalkk oru standardund ath pokum❤️❤️❤️❤️

  • @lifetimesofmine___7096
    @lifetimesofmine___70963 жыл бұрын

    ചേച്ചിയെ ഒരു പുളിങ്ങ എടുത്തിട്ടുണ്ടേ..😆😆

  • @abucalicut6603

    @abucalicut6603

    3 жыл бұрын

    🤣

  • @Naturalbeatlover
    @Naturalbeatlover3 жыл бұрын

    ഒന്നും പറയാനില്ല...മനുഷ്യരെ തൊട്ടറിഞ്ഞുള്ള യാത്രകൾ എന്നും ഇഷ്ടം....

  • @JayaKumar-fx8id
    @JayaKumar-fx8id3 жыл бұрын

    പ്രിയപ്പെട്ട അഷ്റഫ്, ഞാനൊരു സീനിയർ സിറ്റിസണാണ്. പഠിക്കുന്ന കാലത്ത് പൊറ്റക്കാടിന്റെ ഒട്ടുമിക്ക യാത്രാവിവരണങ്ങളും വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരാധികനും ആയി. ഇപ്പോൾ നിങ്ങളും.

  • @7nthday
    @7nthday3 жыл бұрын

    ഇന്നും pwolichu...🤗

  • @opalbandsawkalpakanchery6800
    @opalbandsawkalpakanchery68003 жыл бұрын

    നിങ്ങൾക്ക് ഇവിടെ ബോറിങ് ആണെങ്കിൽ ചിലപ്പോൾ ഞങ്ങൾക്കിവിടെ ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള സംഭവം ഉണ്ടാകും... pwoli

  • @user-rg5fi6mi6v
    @user-rg5fi6mi6v3 жыл бұрын

    അഷ്റഫ് ഇക്കയും ജയസൂര്യ ബ്രോയും അടിച്ച് പൊളിക്ക്😍😍

  • @rammees
    @rammees3 жыл бұрын

    ഇന്ത്യയുടെ ഗ്രാമങ്ങൾ തൊട്ടറിഞ്ഞു ഉള്ള യാത്ര വളരെയധികം ഇഷ്ടപ്പെട്ടു. ഓൾ ദി ബെസ്റ്റ് അഷറഫ് എക്സൽ 👍

  • @vipinezn
    @vipinezn3 жыл бұрын

    ബ്രോ നമ്മുടെ യാഷികയെ കാണാൻ പറ്റും എങ്കിൽ കാണണം അന്നത്തെ ബൂട്ടൻ എപ്പിസോഡ് പോലെ പൊളിക്കും എന്നാൽ 😀

  • @afsalmuhammed7664
    @afsalmuhammed76643 жыл бұрын

    ഇങ്ങേരും ഇങ്ങേരുടെ വീഡിയോസും ഒരേ പൊളിയാണ് 😍😍😍

  • @jittosfoodvibes
    @jittosfoodvibes3 жыл бұрын

    ഇന്ത്യയുടെ ഗ്രാമകഴ്ചകൾ റൂട്ട് റെക്കോർഡ് എന്ന ചാനലിൽ കൂടെ നമ്മളിലേക്കു എത്തിക്കുന്ന അഷ്‌റഫ്‌ ബ്രോ & ടീമിനും ആശംസകൾ

  • @premjith623
    @premjith6233 жыл бұрын

    ഗ്രാമീണ ഇന്ത്യയുടെ സ്പന്ദനങ്ങളനുഭവിച്ചുകൊണ്ടുള്ള സുന്ദരനിമിഷങ്ങൾ .ആ ക്രിക്കറ്റ് ടൂർണമെന്റ് പോയകാലത്തെ കേരളത്തിലെ നാട്ടിൻപുറവും ,ചീയർഗേൾസിന്റെ ആട്ടവും പാട്ടും ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പ്രതീതിയും സൃഷ്ടിച്ചു ...

  • @sajadeksaju9483
    @sajadeksaju94833 жыл бұрын

    400k waiting💪💪💪🥰

  • @asiizzah8284

    @asiizzah8284

    3 жыл бұрын

    ഞാനും

  • @ashiquetc3532
    @ashiquetc35323 жыл бұрын

    മ്യൂസിക് pwoli 😍

  • @user-yv4lm3fb8u
    @user-yv4lm3fb8u3 жыл бұрын

    ഇങ്ങനെ, ഭാരതത്തിന്റെ ആത്മാവിനെ തൊട്ടറിയുന്ന വീഡിയോകൾക്കായി കാത്തിരിക്കുന്നു 🤗🤗🤗

  • @asdjjjj9830
    @asdjjjj98303 жыл бұрын

    Video.., ഒത്തിരി.... ഇഷ്ടാ യി... പ്രത്യേകിച്ച്...ഗ്രമത്തിലൂടെയുള്ള...യാത്ര..വീടിന്റെ...ഉമ്മരത്ത്...ഇരിക്കുന്നത്...കണ്ടപ്പോൾ...എന്റെ....ആദ്യത്തെ.....വീടൊക്കെ.... ഓർമ്മ....വന്നു...

Келесі