Ep#28 - കഥയല്ലിത് ജീവിതം - ഒഡീഷയിൽനിന്ന് | Odisha | 2nd GIERR - Great India Expedition

ഒഡീഷയിൽനിന്ന് കുറേ ജീവിതക്കാഴ്ചകൾ!
--------------------------------------
English Cafe
WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/917736603851
Instagram: english_cafe__?...
Facebook: / englishcafetraininghub
KZread: / @englishcafeofficial
--------------------------------------
Ashraf Excel Uncut: / @ashrafexceluncut5037
--------------------------------------
BBN World Travel: / @b.bro.stories
--------------------------------------
Cooking and Life Style Channel by FEBINA ASHRAF
/ @liferecordsbyfebinaas...
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Subscribe our second channel here
Life Records By Febina Ashraf Excel
/ @liferecordsbyfebinaas...
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#Odisha #2ndGIERR #GreatIndiaExpedition

Пікірлер: 3 000

  • @arunav2716
    @arunav27163 жыл бұрын

    ഈ മനുഷ്യന്റെ ചാനൽ 1M ആവാൻ ആത്മാർഥമായി ആഗ്രഹിക്കുന്നത് ഞാൻ മാത്രമാണോ

  • @suhailkunnumon7965

    @suhailkunnumon7965

    3 жыл бұрын

    😍

  • @fiaz102001

    @fiaz102001

    3 жыл бұрын

    😍😍

  • @kannan3812

    @kannan3812

    3 жыл бұрын

    ഞാനും

  • @faissamsung

    @faissamsung

    3 жыл бұрын

    Athinalle pulle share option 😃

  • @afps350

    @afps350

    3 жыл бұрын

    He deserves. Njanum

  • @sabastianbennacan8310
    @sabastianbennacan83103 жыл бұрын

    കാശുകൊണ്ട് അവർ ദരിദ്രരാണ് എങ്കിലും സ്നേഹം കൊണ്ട് അവർ സമ്പന്നര് അവരുടെ സ്നേഹത്തിനു മുന്നിൽ തലകുനിക്കുന്നു🥰🥰

  • @shaluvlog4056

    @shaluvlog4056

    3 жыл бұрын

    yes

  • @iqbalkp2542

    @iqbalkp2542

    3 жыл бұрын

    👍

  • @navasfaisal1904

    @navasfaisal1904

    3 жыл бұрын

    Yes

  • @an.ma007

    @an.ma007

    3 жыл бұрын

    സത്യമായ കാര്യം💥❤

  • @iamhappy6721

    @iamhappy6721

    3 жыл бұрын

    👍👍👍

  • @Sparkvinod
    @Sparkvinod3 жыл бұрын

    ശരിക്കും ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞുപോയി... നമ്മൾ ഒക്കെ എന്ത് ഭാഗ്യവാന്മാർ ആണ്... ഇവരെയൊക്കെ കാണുമ്പോഴാ നമ്മളും നമ്മളുടെ പ്രശ്നങ്ങളും ഒന്നുമല്ല എന്ന് തോന്നുന്നത്..!!😒😥 അവരെ സഹായിക്കാൻ അഷറഫ് ബ്രോ ഒരു നിമിത്തമായി. ദൈവം അനുഗ്രഹിക്കട്ടെ.

  • @user-tt1oe9rq1b

    @user-tt1oe9rq1b

    3 жыл бұрын

    സത്യം ❤🙏🇮🇳

  • @abdulnizam4417

    @abdulnizam4417

    3 жыл бұрын

    yas, ഭായ്

  • @partoflife9456

    @partoflife9456

    3 жыл бұрын

    Sathiyam bro .. nammal Malayalikal eni muthal engilum engna ullathin oka focus kodkan nokkuka mathavum rashtriyam oka manasil mathram vekkuka. nammal ethra bagiyavan mar anu enit anu nammal thammil thallunath social media engna oka ulla athin oka upkaraa pedatte

  • @gishnus2507

    @gishnus2507

    3 жыл бұрын

    😪

  • @navasmknavasmk1622

    @navasmknavasmk1622

    3 жыл бұрын

    Sathym 😰

  • @lekhap91
    @lekhap913 жыл бұрын

    നമ്മുടെ രാജ്യം ഒരു വിഭാഗം കോടീശ്വരന്മാർ സ്വർഗതുല്യമായ ആഢംബര ജീവിതം നയിക്കുമ്പോൾ ഭൂരിഭാഗം ദരിദ്രർ ജീവിതമെന്ന് പോലും പറയാൻ പറ്റാത്ത സാഹചര്യങ്ങളിൽ കഴിഞ്ഞ് കൂടുന്നു... ഓർക്കുമ്പോ ഹൃദയം വിങ്ങുന്നു

  • @damasmankadaabdulsamad5203
    @damasmankadaabdulsamad52033 жыл бұрын

    Ashref bhai ഞാൻ ഫെബിയുടെ account ലേക്ക് 10000 അയച്ചിട്ടുണ്ട്. ആകുടുംബത്തിന് ഒരു വീട് എത്രെയും പെട്ടന്ന് ഉണ്ടാക്കാൻ എല്ലാവരും കഴിയുന്ന സഹായം ചെയ്യുക. കണ്ടിട്ട് വളരെ വിഷമം തോന്നി.

  • @nsnsns5786

    @nsnsns5786

    3 жыл бұрын

    Great bro

  • @abdulkareemmanammal4361

    @abdulkareemmanammal4361

    3 жыл бұрын

    great!

  • @hassannavas5478

    @hassannavas5478

    3 жыл бұрын

    വളരെ നല്ലത് സോദരാ താങ്കൾക്ക് ഇനിയും പലരേയും സഹായിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @mxlm9709

    @mxlm9709

    3 жыл бұрын

    👍👍

  • @hakeemhakeem.m475

    @hakeemhakeem.m475

    3 жыл бұрын

    Masha allah

  • @bijoybaby3046
    @bijoybaby30463 жыл бұрын

    ഹായ് ചേട്ടാ , ഞാന്‍ നിങ്ങളുടെ മിക്കവാറുമുള്ള എല്ലാ വീഡിയോകളും കണ്ടിട്ടുണ്ട് .അതിന്‍റെ അടിസ്ഥാനത്തില്‍ എനിക്ക് തോന്നിയ കാര്യം ആണ് ഞാന്‍ പറയുന്നത് .ഞാന്‍ ഇതുവരെ ഒരു ചാനലിലും ഇങ്ങനെ കമന്റ്‌ എഴുതിയിട്ടില്ല .നിങ്ങള്‍ ബാക്കിയുള്ള ട്രാവല്‍ വീഡിയോ ചെയ്യുന്ന ആളുകളേക്കാള്‍ എനിക്ക് വളരെ ഇഷ്ടപെട്ട ഒരു ആളാണ് നിങ്ങള്‍ .നിങ്ങളുടെ വീഡിയോ ഞാന്‍ കാണുമ്പോള്‍ എനിക്ക് തോന്നുന്ന അനുഭവം, ഞാനും നിങ്ങളോടൊപ്പം തന്നെ ആണെന്ന് തോന്നാറുണ്ട്, അത്ര നല്ല അവതരരണം ആണ് നിങ്ങളുടേത് .അതുമല്ല ഏതൊരു ഗ്രാമത്തില്‍ ചെന്നാലും അവിടെയുള്ള ആളുകളുടെ കൂടെ അവരില്‍ ഒരാളായ്‌ മാറുവാന്‍ നിങ്ങള്ക് കഴിയുന്നുണ്ട് , ചെറിയവനെന്നോ വലിയവനെന്നോ വത്യാസം കാണിക്കാതെ..അത് തന്നെയാണ് ഒരു മനുഷ്യന്റെ ഏറ്റവും നല്ല ക്വാളിറ്റി .എനിക്ക് ഒരുപാടു ഇഷ്ടമാണ് നിങ്ങുടെ വീഡിയോകള്‍ . ഇതുവരെയും ഞാന്‍ നിങ്ങളെ പോലെ യാത്ര ചെയ്തിടില്ല... ആഗ്രഹം ഉണ്ട് ...എന്നെങ്കിലും അത് നടക്കുമായിരിക്കും .. ഒരുപാട് പേരുടെ ഓള്‍ ഇന്ത്യ ട്രിപ്പ്‌ കണ്ടിരുന്നെങ്കിലും യഥാർത്ഥ ഇന്ത്യയെ കണ്ടത് നിങ്ങളുടെ വീഡിയോകളിലൂടെയാണ്‌ ..മറ്റുള്ള ചാനലുകളില്‍ ഇതുപോലെയുള്ള കാഴ്ചകള്‍ കാണാന്‍ കഴിയില്ല ..നിങ്ങളുടെ ശബ്ദതിലൂടെയുള്ള അവതരണവും വളരെ നന്നായിടുണ്ട് ..യാത്രയിളുടെനീളെ നല്ല കാഴ്ചകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനും ,യാത്ര സുരക്ഷിതമായിരിക്കുന്നതിനും സര്‍വേശ്വരന്‍ എല്ലാവിധ അനുഗ്രഹങ്ങളും നല്കട്ടെയെന്നും ആത്മാര്‍ത്ഥമായ് പ്രാര്‍ത്ഥിക്കുന്നു ......ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു .....

  • @shibilullahsworld8824

    @shibilullahsworld8824

    3 жыл бұрын

    സത്യം ബ്രോ, ഒരുപാട് പേർക്ക് പറയാനുള്ള കാര്യം.

  • @itsmeishaan3933

    @itsmeishaan3933

    3 жыл бұрын

    Subscription, views ഒന്നിനെക്കുറിച്ചും ഒട്ടും worried അല്ല. ഒരു Rush ഉം ഇല്ല.അവർ നന്നായി എൻ ജോയി ചെയ്യുന്നു.കൂടെ viewers ഉം. സ്വന്തം ചാനലിനെയൊ, വാഹനത്തിനേയോ ആവശ്യമില്ലാതെ boost ചെയത് ബോറടിപ്പിക്കുന്നില്ല.👌

  • @bijoybaby3046

    @bijoybaby3046

    3 жыл бұрын

    അതെ ... നമ്മള്‍ ഒരു ദീര്‍ഖദൂര യാത്ര വാഹനത്തില്‍ പോവുകയാണെങ്കില്‍ തീര്‍ച്ചയായും വഴിയില്‍ ഒരുപാടു പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചല്ലേ പറ്റു, ഇതെല്ലം ഒരു യാത്രയുടെ ഭാഗം തന്നെയാ..അതിനെയാത്ര boost ചെയ്തു കാണിക്കേണ്ടന്നു അയാള്‍ക് തോന്നിയിട്ടുണ്ടാകും .അത് കാണിക്കാതെ തന്നെ അയാളുടെ വീഡിയോ കണ്ടിരിക്കാനും പലവിധത്തിലുള്ള ജീവിതങ്ങളും സ്ഥലങ്ങളും ഇന്ത്യയില്‍ ഉണ്ടെന്നു കാണുന്നവര്‍ക് സിമ്പിള്‍ ആയിട്ട് മനസിലാക്കി കൊടുക്കാന്‍ അയാള് ശ്രമിക്കുന്നുണ്ടല്ലോ... .അതുതന്നെയാണ് അയാളെ വെത്യസ്തനക്കുന്നു എന്ന് പറഞ്ഞത്...

  • @mohammedfayas5923

    @mohammedfayas5923

    3 жыл бұрын

    💯💞

  • @gamerzxz3024

    @gamerzxz3024

    3 жыл бұрын

    It is a pleasure moment where are we living and what is the real situation in India, I am also contribute small amount. I Like this Route Record..

  • @motoHUB2k
    @motoHUB2k3 жыл бұрын

    ഇതൊക്കെ കാണുമ്പോൾ കേരളത്തിലെ പ്രമുഖ ട്രാവൽ bloggers നെ എടുത്ത് കിണറ്റില് ഇടാൻ തോന്ന്നും അഷ്റഫ് ഇക്കയാണ് കേരളത്തിലെ യുട്യൂബ് രാജാവ് ❤️❤️❤️❤️❤️

  • @musthafakalathingal8052
    @musthafakalathingal80523 жыл бұрын

    ഒരു എപ്പിസോഡ് കൊണ്ട് എല്ലാവരെകൊണ്ടും ദൈവത്തിന് നന്ദി പറയിപ്പിച്ച താങ്കൾ മാസ് ആണ്.....

  • @suhailthottiyil9038
    @suhailthottiyil90383 жыл бұрын

    ഞാനും അയച്ചിട്ടുണ്ട് ഒരു ചെറിയ സംഖ്യ. അള്ളാഹു ഖബൂൽ ചെയ്യട്ടെ ചോർന്നൊലിക്കാത്ത വീടെന്ന അവരുടെ സ്വപ്നം പെട്ടെന്ന് തന്നെ സഫലമാവട്ടെ.

  • @nft4014

    @nft4014

    3 жыл бұрын

    ആമീൻ

  • @rishadnambiyanz6298

    @rishadnambiyanz6298

    3 жыл бұрын

    ആമീൻ

  • @anjanaanu4848

    @anjanaanu4848

    3 жыл бұрын

    Nighalde pole ullavare dhivam anughrahikkatte

  • @faisalalavi4684

    @faisalalavi4684

    3 жыл бұрын

    ആമീൻ

  • @saleemalavi819

    @saleemalavi819

    3 жыл бұрын

    ആമീൻ

  • @muhsabith
    @muhsabith3 жыл бұрын

    ഒരുപാട് പേരുടെ All india trip കണ്ടിരുന്നെങ്കിലും യഥാർത്ഥ ഇന്ത്യയെ കണ്ടത് നിങ്ങളുടെ വീഡിയോയിലൂടെയാണ്...

  • @anilkumarpv6475

    @anilkumarpv6475

    3 жыл бұрын

    ഒരുപാട് ഒരു പാട്. ഇഷ്ട്ടായി 💞💞💞👌

  • @rishadnambiyanz6298

    @rishadnambiyanz6298

    3 жыл бұрын

    സത്യമാണ്...

  • @sameerkks9584

    @sameerkks9584

    3 жыл бұрын

    Sathim

  • @sidhoosvlog1962

    @sidhoosvlog1962

    3 жыл бұрын

    അത് സത്യം👍👍👍

  • @lo___l
    @lo___l3 жыл бұрын

    കണ്ണ് നിറയുന്നുണ്ട് മനുഷ്യാ..... 🥺🥰

  • @sirajpp2591

    @sirajpp2591

    3 жыл бұрын

    Idhokayan nammude india sahodareee...

  • @sinanmufi5514
    @sinanmufi55143 жыл бұрын

    ടീച്ചറെ നിങ്ങൾ അവിടെ ജോലിക്ക് എത്തിയത് ദൈവ നിയോഗം ആണ് അതിൽ സന്തോഷിക്കാം നിങ്ങൾ കാരണം ആണ് അശ്‌റഫ്‌ക്ക അവിടെ എത്തിയതും vlog ചെയ്തതും.. അതിലൂടെ ഈ കുടുംബത്തിന് ഒരു വീട് വെക്കാൻ ഉള്ള സഹായവും കിട്ടുന്നതും.. അതിനെക്കാൾ വേറെന്ത് വേണം നിങ്ങൾ ഒരു ഭാഗ്യവധി ആണ്

  • @bijukoileriyan7187
    @bijukoileriyan71873 жыл бұрын

    ഇതു ജീവിത രീതി കണ്ടിട്ടെങ്കിലും കേരളക്കാരുടെ അഹങ്കാരത്തിന് കുറച്ച് ശമനമുണ്ടാകട്ടെ . ..........എന്നു ഞാനടക്കം ഉള്ള മലയാളി .

  • @SunilKumar-jf3jg

    @SunilKumar-jf3jg

    3 жыл бұрын

    ശരിയാണ്

  • @sheenaabhi7238

    @sheenaabhi7238

    3 жыл бұрын

    Keralathile aalukal matrama veedundakan veruthe cash kalayunnathu.

  • @shihababbas9923

    @shihababbas9923

    3 жыл бұрын

    Well said Bro

  • @icm9767

    @icm9767

    3 жыл бұрын

    💯

  • @IshaDreamVlogs

    @IshaDreamVlogs

    3 жыл бұрын

    ശെരിയാണ് ..

  • @shamnasibrahim1309
    @shamnasibrahim13093 жыл бұрын

    ഈ വീഡിയോ കണ്ടിട്ട് ദൈവത്തോട് നന്ദി പറഞ്ഞ എത്ര പേരുണ്ട് ഇതിൽ

  • @ajmalmammu6824

    @ajmalmammu6824

    3 жыл бұрын

    Yes ബ്രോ, അൽഹംദുലില്ലാഹ്, ഇനി പണം ഇല്ലാന്ന് പറഞ്ഞ് tension അടിക്കില്ല, ഇന്ഷാ അല്ലാഹ്, അവരെപ്പോലെ ഉള്ളത് കൊണ്ട് ജീവിക്കാൻ പരിശ്രമിക്കും

  • @mhd2894

    @mhd2894

    3 жыл бұрын

    എന്തുകൊണ്ട് ദൈവം അവരെ കണ്ടില്ല

  • @subinpssubin

    @subinpssubin

    3 жыл бұрын

    എന്തിനാ ദൈവത്തോട് നന്ദി പറഞ്ഞത് എന്ന് മനസിലാകുന്നില്ല.. അവർ ഈ അവസ്ഥയിൽ ജീവിക്കുന്നത് കണ്ടിടനോ?അതോ ദൈവം നമ്മൾക്ക് മാത്രം എല്ലാം തന്നു എന്ന് തോനിയിട്ടണോ?ദൈവം മൂലം ആണ് നമ്മൾ നല്ലപോലെ ജീവിക്കുന്നതും പാവങ്ങൾ കശടപെടുന്നതും എങ്കിൽ പിന്നെ എന്ത് ദൈവം ആടോ?

  • @subinpssubin

    @subinpssubin

    3 жыл бұрын

    @@mhd2894 അങ്ങനെ ചോധിക് ബ്രോ?കുറെ ആൾക്കാർ അവരുടെ കഷ്പാട് കണ്ടിട്ട് ദൈവത്തിനു നന്ദി പറയുന്നു. shame

  • @naeemudheenmadheena

    @naeemudheenmadheena

    3 жыл бұрын

    الحمد لله🤲🏻الف مرة🌹

  • @FinusDoha
    @FinusDoha3 жыл бұрын

    നമ്മൾ കേരളക്കാർ ഗൾഫിൽ പോയില്ലെങ്കിൽ ഇങ്ങനെ ആയിരിക്കും കേരളം. പഴയ നമ്മുടെ കേരളം ഇങ്ങനെ ആയിരുന്നു ഇപ്പോഴും ഗൾഫിനെ വിമർശിക്കുന്നവർക് ഉള്ള ഒരു ഉദാഹരണം ആണ് ഈ വീഡിയോ..👆

  • @reviewhumanities8258

    @reviewhumanities8258

    3 жыл бұрын

    Sathyam 💯👍💐

  • @SaNal-mysyognst

    @SaNal-mysyognst

    3 жыл бұрын

    സത്യം

  • @sunilpadakkanara8241

    @sunilpadakkanara8241

    3 жыл бұрын

    ഇന്നത്തെ കേരളം മാറി മാറിവന്ന ഇടതു വലതു രഷ്റ്റ്രീയക്കാരുടെ സൃഷ്ടിയല്ല . ഗൾഫിൻറെ സംഭാവന മാത്രമാണ്......

  • @noufal7498

    @noufal7498

    3 жыл бұрын

    Sathyam

  • @asanvarkkbaa

    @asanvarkkbaa

    3 жыл бұрын

    Right thing 👍

  • @rameshkumartc
    @rameshkumartc3 жыл бұрын

    പ്രിയപ്പെട്ട അഷ്‌റഫ് & ബിബിൻ, നിങ്ങൾക്ക് പെട്ടെന്ന് തോന്നിയ ഒരു ആശയം അതേ വേഗതയിൽത്തന്നെ പ്രവർത്തികമാക്കിയതിനു ആദ്യം അഭിനന്ദനങ്ങൾ. ഈ സംരംഭം വിജയിക്കും. എളിയ ഒരു സംഭാവന മേൽകൊടുത്ത SBI അക്കൗണ്ടിലേക്കു അയച്ചിട്ടുണ്ട്. യാത്ര പൂർവാധികം ഭംഗിയായി, ആകസ്മികതകളോടെ തന്നെ തുടരട്ടെ.

  • @unnipakshi8082
    @unnipakshi80823 жыл бұрын

    മോനേ ഭാരതത്തിൻ്റെ ഇങ്ങിനെയുള്ളവരുടെ ഇടയിൽ കയറി കൂടി.. അവരിൽ കൂടി ഭാരത ഹൃദയം ഇതാണെന്ന് കാണിക്കുന്നvlog കാഴ്ച്ചവെച്ചതിന്ന നന്ദി.

  • @saifu7365
    @saifu73653 жыл бұрын

    ആ കുടുംബത്തെ സഹായിക്കാൻ എല്ലാവർക്കും അഷ്‌റഫ്‌ ഭായിയുടെ കൂടെ കൈ കോർക്കാം 😔😔

  • @subeernani2737

    @subeernani2737

    3 жыл бұрын

    👍

  • @rajeevanvk7589

    @rajeevanvk7589

    3 жыл бұрын

    Sachu, you are great. I shall

  • @muneertp8750

    @muneertp8750

    3 жыл бұрын

    ✌️

  • @rajeevanvk7589

    @rajeevanvk7589

    3 жыл бұрын

    Contribute to the said fund

  • @UVblogs

    @UVblogs

    3 жыл бұрын

    👍👌

  • @chch1846
    @chch18463 жыл бұрын

    ഇതൊക്കെ യൂട്യൂബ് ർ ചെയ്യേണ്ടത് നിങ്ങൾ ആണ് മക്കളെ യഥാർത്ഥ യൂട്യൂബർ

  • @babyssnehakoot2945
    @babyssnehakoot29453 жыл бұрын

    ഞാൻ ഇപ്പോൾ ഒറീസയിലാണ് ഇവിടെ ഉള്ളവരും ഇല്ലാതവരും എന്ന അന്തരമുണ്ട് ഇങ്ങനെ ജീവിക്കുന്ന എത്രയോ കുടുംബങ്ങൾ ഇവിടെ ഉണ്ട് . വളരെ പരിതാപകരമാണ് ഇവരുടെ ജീവിതം ശബ്ദം ഉയർത്താൻ പോലും ഇവർക്ക് സാധിക്കില..കാരണം വലിയവർ ചെറിയ വർ എന്ന വ്യത്യാസം തന്നെ. ഇതോക്കെ ഓർക്കുമ്പോൾ എത്ര ഭാഗ്യവാൻമാരായാണ് നമ്മൾ കേരളത്തിൽ ജനിച്ചത്🙏🙏

  • @mdaslahchonariaslahchonari2751

    @mdaslahchonariaslahchonari2751

    3 жыл бұрын

    Chechi janum oreesa anu

  • @babyssnehakoot2945

    @babyssnehakoot2945

    3 жыл бұрын

    @@mdaslahchonariaslahchonari2751 atheyo

  • @kpwbooss3463

    @kpwbooss3463

    3 жыл бұрын

    ശെരിയാ എനിക്ക് ഒരുപാട് ഫ്രണ്ട്സ് ഉണ്ട് ഭുവൻഷ്വർ ഭാഗത്തു ഒടിയ മനസ്സിലാവുന്നുണ്ട് same like bangala 😮

  • @rajeshlb1323
    @rajeshlb13233 жыл бұрын

    അവരുടെ സ്നേഹവും ആഥിത്യ മര്യാദയും വളരെ നല്ലതാണ്. ഇവിടെയാണ് നമ്മൾ നന്മ കാണിക്കേണ്ടത്. അവരെ സഹായിക്കാൻ അഷറഫ് ഒരു നിമിത്തമായി. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @gpnayar
    @gpnayar3 жыл бұрын

    ഒരു വിഡിയോയിലും ഈ വക കാഴ്ചകൾ കാണാൻ കഴിയില്ല. ഇന്ത്യയിലെ ഗ്രാമജീവിതം ഇത്രയ്ക്കു തുറന്നു കാട്ടി തന്ന അഷ്റഫിന് അഭിവാദ്യങ്ങൾ.

  • @shazi1238
    @shazi12383 жыл бұрын

    അവസാനം അവിടുന്ന് ഇറങ്ങുമ്പോൾ അഷ്റഫിൻറെ കണ്ണ് നിറഞ്ഞു ലേ..😪 ഒപ്പം നമ്മുടെയും കണ്ണ് നിറഞ്ഞു.😢,

  • @lo___l
    @lo___l3 жыл бұрын

    സച്ചു ചേച്ചി.. ഈ ലൈഫ് ഇഷ്ടപ്പെടാൻ തുടങ്ങിയാൽ പിന്നേ അവിടുന്ന് വിട്ട് പോരാൻ തോന്നാത്ത വിധം ആ ജനങ്ങളോട് അറ്റാച്ഡ് ആയിപ്പോകും... എനിക്കേറ്റവും ഇഷ്ട്ടം ഇങ്ങനൊരു ടീച്ചർ ആവനാണ്.. ശ്രമിക്കുന്നുണ്ട്.. വിദ്യ കിട്ടാൻ ബുദ്ദിമുട്ടുള്ളവർക്ക് അത് നൽകുമ്പോൾ, അറിയാതൊരു സംസ്കാരത്തിന്റെ ഭാഗമാകുമ്പോൾ കിട്ടുന്നൊരു സന്തോഷം ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ കഴിയില്ല ❤️

  • @user-ri2tl5xj5y

    @user-ri2tl5xj5y

    3 жыл бұрын

    സത്യം സഹോദരീ 🌹

  • @EXPLORETHEWORLD8113
    @EXPLORETHEWORLD81133 жыл бұрын

    സുജിത് ഭക്തനും, മല്ലു ട്രാവലറും, ഇതൊക്കെ ഒന്ന് കണ്ടു പഠിക്കണം. അവരൊക്കെ ഇരിക്കുന്നതും എഴുന്നേക്കുന്നതും വരെ എപ്പിസോഡുകളാണ്. GOD BLESS YOU

  • @loveyoubaby7955

    @loveyoubaby7955

    3 жыл бұрын

    അത് കലക്കി

  • @naasvisioncare3103

    @naasvisioncare3103

    3 жыл бұрын

    ഓരോരുത്തർക്കും അവരുടേതായ വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകുമല്ലോ, അങ്ങനെ കണ്ടാൽ മതി,

  • @EXPLORETHEWORLD8113

    @EXPLORETHEWORLD8113

    3 жыл бұрын

    @@naasvisioncare3103 MM ഇപ്പം തന്നെ കണ്ടില്ലേ സുജിത്തിന്റെ വിവാദമായ റിസോർട്ട്. കാശു വാങ്ങി ചെയുന്നതാ.

  • @proyoutuber3341

    @proyoutuber3341

    3 жыл бұрын

    Request not to compare .Ashraf excel is beyond comparison GOD BLESS YOU VLOGGERS AND DEFINITELY ACHOO TOO

  • @jannahabdulkader5929

    @jannahabdulkader5929

    3 жыл бұрын

    Sujith alla , mallu travaler avanau padikendathu

  • @Jasuzs
    @Jasuzs3 жыл бұрын

    ഈ കുടുമ്പത്തെ സഹായിക്കാൻ എനിക്ക് സാഹചര്യം ഒരുക്കിത്തന്ന എന്റെ അശ്‌റഫ്‌ക്കാക്കും ടീമിനും ഒരായിരം നന്ദി.

  • @plackanboss9031

    @plackanboss9031

    3 жыл бұрын

    ❤❤👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @user-he6lq7hp2k
    @user-he6lq7hp2k3 жыл бұрын

    പടച്ചോൻ അവർക്കു നല്ല ഭവനം ഉണ്ടാക്കി കൊടുക്കട്ടെ, ആമ്മേൻ 🙏🥰

  • @mcfoodstories
    @mcfoodstories3 жыл бұрын

    മനുഷ്യരുടെ രണ്ടു മുഖങ്ങൾ ഞാൻ ഈ വിഡിയോയിൽ കണ്ടു. ഗവർമെന്റ് ജോലിയും നാലക്ക ശമ്പളവുമുള്ള ടീച്ചർ Happy അല്ല 😏 നല്ല ഒരു ജോലിയോ ഒരു വീടോ ഇല്ലാത്ത ആ ദീദി Happy 😊. This is Indian

  • @shameermanjeri504
    @shameermanjeri5043 жыл бұрын

    ശരിക്കും നന്ദി പറയേണ്ടത് ഇവരുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയ സച്ചുവിനോടും കൂടിയാണ് താങ്ക്യു സച്ചു

  • @_kevi_n
    @_kevi_n3 жыл бұрын

    ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്......💯💯 മറ്റു ചാനലുകളിൽ നമ്മുക്ക് യാത്രകൾ കാണാം...... പച്ചയായ ജീവിതം കാണാൻ Ashraf ikka വേണം....👍👍

  • @josephseby7274
    @josephseby72743 жыл бұрын

    Birthday കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞു.... ദാരിദ്ര്യത്തിന്റെ... പടുകുഴിയിൽ നിന്നും ഒരിക്കലും ഉയിർത്തെഴുന്നേൽക്കാൻ കഴിയാത്ത എത്ര കുടുംബങ്ങൾ ആണ്... പുരോഗമന ഇന്ത്യ എന്ന് കൊട്ടിഘോഷിക്കുന്ന നമ്മുടെ രാജ്യത്തുള്ളത്.... അഷ്‌റഫ്‌..നിങ്ങളുടെ ഈ യാത്ര.... ഒരുപാട് പേരുടെ കണ്ണ് തുറപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.... യാത്ര സഫലമാകട്ടെ.. ബിപിൻ ബ്രോക്കും അന്വഷണം കൊടുക്കണം ട്ടോ...അവരെ ഹെൽപ് ചെയ്യാൻ എന്റെ ചെറിയ പങ്കും ഉണ്ടാകും....!!

  • @jinoopmoitheen
    @jinoopmoitheen3 жыл бұрын

    പണ്ട് തമിഴ്നാട്ടിലെ ഏതോ ഗ്രാമത്തിൽ കുട്ടികളുമായി പേരക്ക പറിക്കുന്ന നിങ്ങളെ കണ്ടിട്ടുണ്ട്. അന്ന് മുതൽ നിങ്ങളുടെ big ഫാൻ ആണ്. U are good human being. തീർച്ചയായും നിങ്ങളോട് സഹകരിക്കും 👌

  • @tmjuraijvengad8966
    @tmjuraijvengad89663 жыл бұрын

    സീരം കാണുന്നവർ ഒരു ഹാജർ ബോധിപ്പിക്കുക 😂😂😂😂😎❤️💪💘

  • @juraij.ks.

    @juraij.ks.

    3 жыл бұрын

    🙂

  • @tmjuraijvengad8966

    @tmjuraijvengad8966

    3 жыл бұрын

    😎

  • @shibilullahsworld8824

    @shibilullahsworld8824

    3 жыл бұрын

    🖐️

  • @asiizzah8284

    @asiizzah8284

    3 жыл бұрын

    ✋️

  • @abdurasheed4340

    @abdurasheed4340

    3 жыл бұрын

    adicted

  • @m.rafi.bava.m
    @m.rafi.bava.m3 жыл бұрын

    31തിയതി ക്കു മുമ്പ് എത്ര ദിവസം ജോലി കാണും എന്ന് അറിയില്ല ഇപ്പോ 13 ദിവസം ആയിട്ട് ജോലി ഇല്ല ഇപ്പോ എന്റെ കൈയിൽ 340 രൂപമാത്രം ആണ് ഉള്ള ത് മാക്സിമം എന്നാൽ കഴിയുന്ന സഹായം ഈ വീഡിയോ ഷെയർ ചെയ്തും എനിക്ക് പരിജയം ഉള്ളവരോട് കാര്യം പറഞ്ഞും കിട്ടുന്ന തുക ഞാൻ കൃത്യ മായിട്ട് എത്തിച്ചു തരും സഹോ 👍

  • @firosbabu1185

    @firosbabu1185

    3 жыл бұрын

    Thanks

  • @farisaliaskar9051

    @farisaliaskar9051

    3 жыл бұрын

    നിങ്ങൾക് നല്ല ശമ്പളം ഉള്ള ജോലി എന്നും ഉണ്ടാവട്ടെ 🤲

  • @m.rafi.bava.m

    @m.rafi.bava.m

    3 жыл бұрын

    @@firosbabu1185 🙋‍♂️

  • @shuhaibummer8747

    @shuhaibummer8747

    3 жыл бұрын

    Ee nalla manassinu Allahu irattiyayi ningalkku tharatte🤲

  • @sajadsarkar
    @sajadsarkar3 жыл бұрын

    ഓരോ സംസ്ഥാനവും ഓരോ രാജ്യമാണ് !. എന്ത് സുന്ദരമാണ് നമ്മുടെ രാജ്യം. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ട്രാവൽ വ്ലോഗർ ആണ് അഷ്‌റഫ്. ഇന്ത്യ ബംഗ്ലാദേശ് അതിർത്തി വീഡിയോ ആണ് ഞാൻ ആദ്യം കണ്ടത് ഒരുപാട് ഇഷ്ടപ്പെട്ടു. എനിക്ക് താങ്കളുമായി ഒന്ന് സംസാരിക്കണമെന്നുണ്ട്. കൂടുതൽ യാത്രചെയ്യുന്നതിലല്ല ചെയ്യുന്ന യാത്ര ഭംഗിയാവണം സമയമെടുത്ത് ചെയ്തോളൂ ഡിയർ ബ്രദർ.

  • @sathyaprakasanp8896
    @sathyaprakasanp88963 жыл бұрын

    അഷ്റഫേ ഇത് ഇതൊക്കെ കാണുമ്പോൾ മനുഷ്യനെന്താണ് എന്നറിയുന്നു.. വേലിക്കെട്ടുകൾ തീർക്കുന്ന മതങ്ങളോട് തീവ്ര വെറുപ്പും അവരുടെ മുഖങ്ങളിലെ സന്തോഷവും ദൈന്യതയും കാണുമ്പോൾ വ ത്തൊരു ഫീൽ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍

  • @shafitravel
    @shafitravel3 жыл бұрын

    എന്നും യൂട്യൂബ് കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ടാകാറുണ്ട്.. പക്ഷേ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. കഴിയുന്നവർ ഈ കുടുംബത്തെ സഹായിക്കുക..🙏🙏🙏

  • @MrMambally
    @MrMambally3 жыл бұрын

    അഷ്‌റഫ്‌ ബ്രോ പറഞ്ഞാൽ ഇടം വലം നോക്കാതെ ചെയ്തിരിക്കും...❤

  • @salihnp

    @salihnp

    3 жыл бұрын

    👍👍

  • @rafeeqhameed1739

    @rafeeqhameed1739

    3 жыл бұрын

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 😍

  • @muneertp8750

    @muneertp8750

    3 жыл бұрын

    ഏതാനും മാസങ്ങൾക്കകം അവർ നല്ലൊരു വീട്ടിൽ താമസം തുടങ്ങി എന്ന വാർത്ത കേൾക്കും. തീർച്ച

  • @pradeeshani2239
    @pradeeshani22393 жыл бұрын

    അണ്ണാൻ കുഞ്ഞും തന്നാലായത്.. ഒരു ചെറിയ സംഖ്യ ഞാനും അയക്കാം

  • @babumonthruth.ofthru1540

    @babumonthruth.ofthru1540

    3 жыл бұрын

    ദൈവം നിങ്ങക്ക് സർവ്വ ഐശ്വയര്യവും നൽകി അനുഗ്രഹിക്കട്ടെ.. ആ നല്ല മനസിന്. ഒരു ബിഗ് സല്യൂട്ട് 🙏🙏

  • @sirajpp2591

    @sirajpp2591

    3 жыл бұрын

    He manushyare ..........red slte

  • @loveallintheworld
    @loveallintheworld3 жыл бұрын

    ശെരിക്കും ഹൃദയം തകർത്തു പോകുന്ന കാഴ്ചകൾ 😢 ദൈവം സഹോദരനിലൂടെ ഒരു വഴി തുറന്നുകൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍

  • @tmjuraijvengad8966
    @tmjuraijvengad89663 жыл бұрын

    ആ കുടുംബത്തി നെ എല്ലാരും ഒന്നു സഹായിക്കൂ ❤️❤️🔥 ഉള്ളവർ ഇല്ലാത്തവരെ സഹായിക്കൂ ദൈവം കൂടെയുണ്ടാവും

  • @sajilsview

    @sajilsview

    3 жыл бұрын

    Ithanu real india 😞

  • @cpstones9477

    @cpstones9477

    3 жыл бұрын

    😪

  • @munna3142

    @munna3142

    3 жыл бұрын

    എന്നാൽ കഴിയുന്ന ഒരു തുക അയച്ചിട്ടുണ്ട് എത്രയും പെട്ടെന്ന് അവർക്ക് ഒരു വീട് എന്ന സ്വപ്നം പൂവണിയട്ടെ

  • @laliyashiju1

    @laliyashiju1

    3 жыл бұрын

    We will👍

  • @hashimck1107
    @hashimck11073 жыл бұрын

    താങ്കൾ ചെയ്തതിൽ വെച്ച് ഏറ്റവും മനോഹരമായ വീഡിയോ ഇതായിരിക്കും...

  • @silvydavis3471

    @silvydavis3471

    3 жыл бұрын

    വീട് കുറച്ച് neat ആകി വയകാമായിരുനു

  • @staymad.thatstheonlyway2480
    @staymad.thatstheonlyway24803 жыл бұрын

    ഒരാൾക്ക് ഇഷ്ടമില്ലാത്ത ജോലി ചെയ്യുമ്പോഴുണ്ടാകുന്ന വിരസതയും ഇഷ്ടമുള്ള കാര്യം നിരന്തരമായി ചെയ്തു കൊണ്ടിരിക്കുമ്പോഴുള്ള സന്തോഷവും ഉന്മേഷവും ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് സന്തോഷത്തോടെ ജീവിക്കുന്നവരുടെ സമാധാനവും നിറഞ്ഞ നല്ലൊരു വീഡിയോ....

  • @safoorasali837
    @safoorasali8373 жыл бұрын

    😍😍😍 ഇതൊക്കെയാണ് ട്രാവൽ വ്ലോഗ് 👍👍👍 മനുഷ്യരെ അറിഞ്ഞു ഭാരതത്തെ അറിഞ്ഞു

  • @SunilKumar-jf3jg
    @SunilKumar-jf3jg3 жыл бұрын

    അവരെ സഹായിക്കാനുള്ള മനസിനു വലിയ ഒരു salute ഞാനും ഒരു ചെറിയ സഹായം ചെയ്യാം ദൈവം അനുഗ്രഹിക്കട്ടെ

  • @shukkooralavi6448

    @shukkooralavi6448

    3 жыл бұрын

    eee manassaanu Veandath Bro God Bless You

  • @bgmibot

    @bgmibot

    3 жыл бұрын

    ഗുഡ് ബ്രോ

  • @NoushadNoushad-ii1ff

    @NoushadNoushad-ii1ff

    3 жыл бұрын

    👍

  • @sherisherin8898

    @sherisherin8898

    3 жыл бұрын

    Thankaleyum dhaivam anughrahikkatte.

  • @varghesemathew4316
    @varghesemathew43163 жыл бұрын

    VARGHESE MATHEW has sent an international remittance of INR 4000.00 to febina A small amount from Saudi Arabia 🙏

  • @nidhinjoseph25

    @nidhinjoseph25

    3 жыл бұрын

    May God bless you

  • @nidhinjoseph25

    @nidhinjoseph25

    3 жыл бұрын

    Ethu company aa sir

  • @varghesemathew4316

    @varghesemathew4316

    3 жыл бұрын

    @@nidhinjoseph25 am just an employee brother Not company I posted here not to show others but to inspire others to donate

  • @mhdbasheer4053

    @mhdbasheer4053

    3 жыл бұрын

    💚💚👌👌

  • @Happylifevlogbyashraf

    @Happylifevlogbyashraf

    3 жыл бұрын

    God bless you bro

  • @samurai81972
    @samurai819723 жыл бұрын

    ഇത്തരം ബ്ലോഗുകളാണ് വേണ്ടത്‌ ശരിക്കും രാജ്യത്തിന്റെ ആത്മാവിലൂടെയാണ് നിങ്ങളുടെ സഞ്ചാരം.. പച്ചയായ ജീവിതങ്ങൾകണ്ട്‌ നിറഞ്ഞുപോയി.. നന്ദി അഷ്രഫ്‌ & ബിബിൻ

  • @TrailerDriverKL57KSA
    @TrailerDriverKL57KSA3 жыл бұрын

    "ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക, എന്നാൽ ആകാശത്തള്ളവൻ നിങ്ങളോട് കരുണ കാണിക്കും" കഥയല്ലഇത് ജീവിതം. ദുരിതകടലാണ് ഇവരുടെ ജീവിതം,കാണാതെ പോവരുതേ..എല്ലാവരും അവർക്ക് ഒരു കൈത്താങ്ങ് ആവുക.

  • @azeezpr
    @azeezpr3 жыл бұрын

    കാഴ്ചക്കിടയിൽ പല തവണ നെഞ്ചിൽ തികട്ടി വന്ന ഗദ്ഗദം കണ്ണിൽ നനവ് പടർത്തി.!!😥 ചോർന്നൊലിക്കാത്ത ഇവരുടെ വീടിന്റെ കാഴ്ച കാണാൻ കാത്തിരിക്കുന്നു.. 😍

  • @user-ww7uz6ci8x
    @user-ww7uz6ci8x3 жыл бұрын

    ഓട് ഇട്ടത് ആണെങ്കിലും എനിക്ക് ഒരു വീട് ഉണ്ടല്ലോ അൽഹംദുലില്ലാഹ് ഞാനൊക്കെ എത്രഭാഗ്യവാൻ

  • @bashariyabanu4703

    @bashariyabanu4703

    3 жыл бұрын

    😊

  • @shibink4381
    @shibink43813 жыл бұрын

    ഇതാണ് യഥാർത്ഥ ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ യാത്ര 🥰🥰 നിങ്ങള് മുന്നോട്ട് തന്നെ പോകു. പുറകെ ഞങ്ങൾ എല്ലാവരും ഉണ്ട് 🥰🥰🥰

  • @akbarjeddahmalappuram3263
    @akbarjeddahmalappuram32633 жыл бұрын

    കമൻ്റ് വീണ്ടും വീണ്ടും വായിച്ച് സന്തോശിക്കുന്നത് ഞാൻ മാത്രമാണോ

  • @fasi22ca50

    @fasi22ca50

    3 жыл бұрын

    Nganum

  • @vineshvenu5186
    @vineshvenu51863 жыл бұрын

    4 ലക്ഷം സംതൃപ്ത പ്രേക്ഷകർ...10 ലക്ഷത്തില്ലേക് അധികം ദൂരമില്ല. Congrats..

  • @subeernani2737
    @subeernani27373 жыл бұрын

    നമ്മളെക്കൊണ്ട് കഴിയുന്ന ഒരു സംഖ്യ സംഭാവന ചെയ്തുകൊണ്ട് ഈ കുടുംബത്തെ നമുക്ക് സപ്പോർട്ട് ചെയ്തു കൂടെ 👍

  • @Subeer-px2zz

    @Subeer-px2zz

    3 жыл бұрын

    👍❤️❤️

  • @tmjuraijvengad8966

    @tmjuraijvengad8966

    3 жыл бұрын

    ❤️❤️👍

  • @chandrakumar8770

    @chandrakumar8770

    3 жыл бұрын

    പണം ഉള്ളവന് മനസമാദാനം ഇല്ല, മനസ്സമാധാനം ഉള്ളവന് പണം ഇല്ല...

  • @sainudheenmeppadi6601

    @sainudheenmeppadi6601

    3 жыл бұрын

    അഷ്റഫ് ബായി ഒരു പാട് ആളുകളുടെ വീഡിയോ കാണാറുണ്ട് പക്ഷെ നിങ്ങളുടെ വീഡിയോ മനസിൽ പതിയുന്ന രീതിയിലുള്ള അവതരണം ,🌹❤️

  • @UVblogs

    @UVblogs

    3 жыл бұрын

    Yes

  • @nichoosworld2692
    @nichoosworld26923 жыл бұрын

    കഥയല്ലിത് ജീവിതം എങ്കിലും ജീവിതങ്ങളുടെ നേർചിത്രമാണ് നിങ്ങളുടെ ഓരോ വ്ലോഗും .... ഈ പറഞ്ഞ അവരെ പോലുള്ളവരെ സഹായിക്കേണ്ടത് നമ്മുടെ ആവശ്യമാണ് .... അത് പോലെ തന്നെ അഷ്‌റഫ് ഭായ് പോകുന്ന സാധാരണ ഗ്രാമങ്ങളിലെ കുട്ടികൾക്ക് ഒരു ചെറിയ മധുരം ,ഓരോ മിട്ടായി കൊടുക്കണം .... അവരുടെ ഇങ്ങനെയുള്ള ചെറിയ സന്തോഷങ്ങളാണ് ഈ ഭൂമിയിലെ ഏറ്റവും സന്തോഷങ്ങൾ

  • @anishgopi7995
    @anishgopi79953 жыл бұрын

    ഒറീസ്സയിലും ബംഗാളിലും ആളുകളുടെ അവസ്ഥ വളരെ പരിതാപകരമാണ്.... ചുമ്മാ ജീവിക്കുന്ന കുറെ പാവങ്ങൾ.... അതൊക്കെ വച്ചു നോക്കുമ്പോൾ നമ്മൾ സമ്പന്നരാണ്

  • @anaskt5765

    @anaskt5765

    3 жыл бұрын

    ശരിയാണ് കേരളം ഒരു 30 വർഷം പിന്നോട്ട് പോയാൽ ഉള്ള അവസ്ഥയാണ് ഇപ്പോഴും അവിടെ ഉള്ളത്

  • @vipinezn
    @vipinezn3 жыл бұрын

    ബ്രോ ആ വീടും ചുറ്റുപാടും കണ്ടപ്പോൾ ഒരുപാടു വിഷമം ആയി എന്നെ കൊണ്ട് പറ്റുന്ന ഒരു സഹായം ഞാനും ചെയാം

  • @juminishad6793
    @juminishad67933 жыл бұрын

    ഇവരുടെ ഒക്കെ ജീവിത സാഹചര്യം കാണുമ്പോൾ നമ്മളൊക്കെ എത്രയോ ഭാഗ്യവാൻമാർ അൽഹംദുലില്ലാഹ് ആയിരം വട്ടം 😪😪😪😪😪😪😪

  • @tmjuraijvengad8966

    @tmjuraijvengad8966

    3 жыл бұрын

    👍👍👍

  • @kalankakau0078

    @kalankakau0078

    3 жыл бұрын

    Sathaym

  • @juminishad6793

    @juminishad6793

    3 жыл бұрын

    @@kalankakau0078 കണ്ടപ്പോൾ ഒരുപാട് സംഗടം ബ്രോ

  • @oaklandsportsarena6753

    @oaklandsportsarena6753

    3 жыл бұрын

    അൽഹംദുലില്ലാഹ്

  • @saishkrishvlogz295
    @saishkrishvlogz2953 жыл бұрын

    ഒന്നും പറയാനില്ല. ഫുൾ കണ്ടു തീർത്തു. മനസ്സ് നിറഞ്ഞു. കണ്ണും 🙏🙏🙏

  • @fathimathuljenna
    @fathimathuljenna3 жыл бұрын

    Ashraf ബായ് .., ഞാനും അയച്ചീട്ടുണ്ട് ചെറിയ ഒരു സംഖ്യ. junior രഞ്ജിത്ത്കുമാർ ...🤣🤣അത് പൊളിച്ചു...🤣🤣👍

  • @sreenivasrama9169
    @sreenivasrama91693 жыл бұрын

    I sent 2000 rupees through UPI given in video description.

  • @abdulgafoorbavutty4776

    @abdulgafoorbavutty4776

    3 жыл бұрын

    Maasha allaah, ningalkk ellaam allaahu khire nalkette

  • @shifadkalathil4112
    @shifadkalathil41123 жыл бұрын

    സച്ചുവിന് ഒരു സാമൂഹിക പ്രവർത്തക ആകാൻ യോഗ്യത ഉണ്ട് 👍👍👌

  • @muneertp8750

    @muneertp8750

    3 жыл бұрын

    അവർ ഒരു ആക്റ്റീവിസ്റ്റ് ആണ്. Fb page നോക്കു

  • @aslammeethal3876
    @aslammeethal38763 жыл бұрын

    താങ്കളുടെ ഉദ്യമം വിജയിക്കുക തന്നെ ചെയ്യും ഇൻഷാ അല്ലാഹ്.....! അവർക്ക് ഒരു ബാങ്ക് അക്കൗണ്ട് എടുത്ത് അതു കൂടെ താഴെ കൊടുത്താൽ വീട് ശേഷവും വല്ലവർക്കും സഹായിക്കണമെന്ന് കരുതിയാൽ അതൊരു ഉപകരമായിരിക്കും..ടീച്ചർക്കും ഒരുപാടു നന്ദി...!

  • @afnanlatif4883
    @afnanlatif48833 жыл бұрын

    വീഡിയോ കണ്ട് കഴിഞ്ഞപ്പോള്‍ അവരിലൊരാളായത് പോലെ തോന്നി. ഉള്ളത്കൊണ്ട് സന്തോഷത്തില്‍ കഴിയുന്ന ആ ഗല്ലിയിലുള്ളവരെയൊക്കെ കാണുമ്പോള്‍ ഒരുപാട് സൗഭാഗ്യങ്ങളുണ്ടായിട്ടും മനസ്സറിഞ്ഞ് ഒന്ന് ചിരിക്കാനോ സന്തോഷിക്കാനോ കിട്ടിയ അനുഗ്രഹങ്ങളില്‍ നാഥനോട് ഒന്ന് നന്ദിപറയാനോ ഞാനടക്കമുള്ളവര്‍ക്ക് കഴിയാറില്ല എന്നതാണ് സത്യം.

  • @sabastianbennacan8310
    @sabastianbennacan83103 жыл бұрын

    അവരുടെ ജീവിതം കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി എന്ന് അനുഭവം ഉള്ളവർ

  • @mohdmusthafa841

    @mohdmusthafa841

    3 жыл бұрын

    Really touching video

  • @babger2009

    @babger2009

    3 жыл бұрын

    30 വർഷങ്ങൾക്ക് മുമ്പ് ഞാൻ ഒറീസയിലെ ഭുവനേശ്വറിൽ ജോലി ചെയ്തിരുന്നു. ജോലിയുടെ ഭാഗമായി അന്ന് ചില ഗ്രാമങ്ങൾ സന്ദർശിച്ചിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി അന്നത്തെ അവസ്ഥയിൽനിന്ന് തെല്ലും മാറ്റം സംഭവിച്ചിട്ടില്ല എന്ന്.

  • @tmjuraijvengad8966
    @tmjuraijvengad89663 жыл бұрын

    റൂട്ട് റെക്കോർഡ് ഫാൻസ് അറഞ്ചം പുറഞ്ചം ലൈക്കും ഷെയറും നമുക്കും വേണം ഒരു മില്യൻ

  • @kdyvlog2771

    @kdyvlog2771

    3 жыл бұрын

    Urapp

  • @dreamgirl3049

    @dreamgirl3049

    3 жыл бұрын

    Yssss❤️

  • @arjunlakshman266

    @arjunlakshman266

    3 жыл бұрын

    🔥🔥🔥

  • @salahudeennowshad7709

    @salahudeennowshad7709

    3 жыл бұрын

    E video kandu ennda kannu niranju poyee Asharaf. Enna kondu pattunathu njan cheyam Big salute keept up

  • @shanshanushanu3558

    @shanshanushanu3558

    3 жыл бұрын

    ✌️👌👍❤️🔥🔥

  • @assainarkutty9210
    @assainarkutty92103 жыл бұрын

    വളരെ നല്ല കാര്യം .... എന്നിൽ നിന്നുള്ള ഒരു ചെറിയ സഹായം ഞാനും അയക്കാം.... അവർ ഇപ്പോൾ താമസിക്കുന്ന ഇടം തൽക്കാലം ഒന്നു അടിസ്ഥാന സൗകര്യപ്പെടുത്തി കൊടുക്കുകയാണെങ്കിൽ വളരെ നന്നായിരിക്കും. ആ കുട്ടികളുടെ ഡ്രസ്സുകൾ വെക്കുവാൻ ഒരു നല്ല അലമാര, ഒരു കട്ടിൽ, അതുപോലെ ഉള്ള സ്ഥലം ഒന്നു Arrange ചെയ്ത് എല്ലാവർക്കും ഒന്നു സുഖമായി കിടക്കാൻ കഴിയുന്ന വിധത്തിലാക്കാൻ കഴിയുകയാണെങ്കിൽ നന്നായിരിക്കും. ചേരിയായതു കൊണ്ട് ഇപ്പോൾ താമസിക്കുന്ന ഇടം തന്നെ ഒരു പക്ഷേ പുറമ്പോക്ക് ആയിരിക്കാം. സർക്കാറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതു കൊണ്ടുതന്നെ സമാന്തരമായി അവിടെ മറ്റൊരു വീടു പണി സ്വന്തമായി നടത്താൻ അനുവദിക്കുമോ എന്നറിയില്ല. അതുകൊണ്ട് ഇപ്പോൾ താമസിക്കുന്ന വീട് അധിക ചിലവ് ഇല്ലാത്ത തരത്തിൽ ഒന്നു സൗകര്യപെടുത്തി കൊടുക്കുകയും പിന്നീട് അവിടെയോ അല്ലെങ്കിൽ safe ആയ മറ്റൊരിടത്തോ fund ഉണ്ടെങ്കിൽ വീട് വെക്കുകയും ചെയ്യാവുന്നതാണ്.

  • @sajeedm2997
    @sajeedm29973 жыл бұрын

    എനിക്ക് സ്വന്തമായിട്ട് വീടില്ലെങ്കിലും ഇവരുടെ അവസ്ഥയുമായി നോക്കിയാൽ ഞാനെല്ലാം സ്വർഗ്ഗത്തിലാണ്. എന്റെ വക ചെറിയ സംഭാവന ചെയ്തിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ

  • @kpwbooss3463

    @kpwbooss3463

    3 жыл бұрын

    😥😥😥👏💪👌

  • @betterlifens
    @betterlifens3 жыл бұрын

    എന്നെക്കൊണ്ട് കഴിയുന്ന ചെറിയ ഒരു സഹായം ഞാൻ ചെയ്തിട്ടുണ്ട്... ദൈവം എല്ലാവർക്കും നല്ലതു വരുത്തട്ടെ❣️

  • @anasmac6751
    @anasmac67513 жыл бұрын

    കാല്‍ ഇല്ലാത്തവന് കണ്ടപ്പോള്‍ ചെരിപ്പു ഇല്ല എന്ന എന്റെ ദുഃഖം തീര്‍ന്നു എന്ന കവി വചനം എത്ര ശരിയാ താഴേക്ക് നോക്കിയാൽ തീരാവുന്ന പ്രയാസങ്ങള്‍ മാത്രമാണ് നമ്മക്ക് ഉള്ളത്. Alhamdhu LILLAH

  • @jusjo709
    @jusjo7093 жыл бұрын

    അഷ്‌റഫ്‌ ഇക്കയുടെ ഇന്നത്തെ ഈ വീഡിയോ കണ്ടപ്പോ ഇടയ്ക്കു എപ്പോഴോ അറിയാതെ കണ്ണൊന്ന് നിറഞ്ഞു. ഇക്കയുടെ നാലു ലക്ഷം Subscribersil ഈ വീഡിയോ കാണുന്നവരിൽ ഒരു ലക്ഷം പേരെങ്കിൽ ഞാൻ ഉൾപ്പടെ അത്രയും ആളുകൾ 50₹ വെച്ചെങ്കിലും അക്കൗണ്ടിൽ ഇട്ടു കൊടുത്താൽ ആ പാവങ്ങൾക്ക് നല്ലൊരു വീട് പണിയുവാൻ സാധിക്കും 🙂അങ്ങനെ എങ്കിൽ അവർക്കു വീട് എന്ന സ്വപ്നം എത്രയും പെട്ടെന്നുതന്നെ സഫലം ആകും. 👍 ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞു കൊണ്ടുള്ള ഇക്കയുടെ യാത്ര ഇനിയും തുടരട്ടെ 🙂🙏

  • @manikuttanbaby1482
    @manikuttanbaby14823 жыл бұрын

    ഞാൻ കെട്ടിടം പണിക്കരാണ് പണി തുടഗുബോൾ വിളിക്കണം

  • @Sainudheen_pakkath

    @Sainudheen_pakkath

    3 жыл бұрын

    ഫ്രീ ആയി ചെയ്തുകൊടുക്കുമോ

  • @vishnusworldhealthandwealt9620

    @vishnusworldhealthandwealt9620

    3 жыл бұрын

    Nthina free aayi cheyyunne, kooli kurachu vangiyal pore, avarum annathinu vendiyalle joli cheyyunne

  • @abdulgafoorbavutty4776

    @abdulgafoorbavutty4776

    3 жыл бұрын

    Allaahu ningalkk ningalude nalla manasu prakaashithamaakkette

  • @bichavaabdurahman5563
    @bichavaabdurahman55633 жыл бұрын

    യാത്രകൾ ആസ്വദിക്കാൻ വേണ്ടി മാത്രമല്ല തിരിച്ചറിവുകൾക്ക് കൂടി വേണ്ടിയാണ് നമുക്ക് നമ്മളെ തന്നെ ലോകത്തിലെ എല്ലാവരെയും നമുക്ക് സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ കുടുംബത്തിന് എങ്കിലും ഒരു സഹായം എത്തിക്കാൻ നമുക്ക് ശ്രമിക്കാം

  • @riyaschennariyil9145
    @riyaschennariyil91453 жыл бұрын

    അദ്യം ആയിട്ടാണ് യൂടുബ് വിഡിയോക് comment ഇടുന്നത് ,ഞിങ്ങൾ വേറെ ലെവലാണ് ഭായ് 👏, ആ കുടുമ്പത്തിനെ സഹായിക്കാൻ ചെറിയ ഒരു തുക അയച്ചിട്ടുണ്ടുണ്ട് 😍

  • @traveltubemalayalam9542
    @traveltubemalayalam95423 жыл бұрын

    ഓരോ എപ്പിസോഡിലും ഓരോ ജീവിതം ഉണ്ട്...... great work Man ❤️❤️❤️❤️

  • @Adharshsai
    @Adharshsai3 жыл бұрын

    Ningal aanu macchane sherikkum traveller... Bikeil india ude molil vare poi varunne kureper und. But ethinte 1000 il oru santhosham avark kittittundakilla. Iam satisfied with your video... Aa feel kitti bro.💖😘

  • @shihabmpm6151
    @shihabmpm61513 жыл бұрын

    7:24-10:00 ഈ പറഞ്ഞത് ഒരു നല്ല ആശയമാണ് കഴിയുന്നവർ സഹായിക്കുക... ഇവരുടെയൊക്കെ അവസ്ഥ കാണുമ്പോൾ നമ്മളൊക്കെ എത്രയോ ഭാഗൃവാൻമാരാണ് 😢

  • @ksa7010
    @ksa70103 жыл бұрын

    ആ ഗ്രാമത്തിലെ ആൾക്കാരും കുട്ടികളും എന്ത് സ്നേഹം ഉള്ളവരാണ് അവരുടെ സ്നേഹം കണ്ടാൽ ആർക്കായാലും സന്തോഷം തോന്നും,,🥰😘😘

  • @tmjuraijvengad8966

    @tmjuraijvengad8966

    3 жыл бұрын

    ❤️❤️

  • @shamnadkollam667

    @shamnadkollam667

    3 жыл бұрын

    ♥️♥️

  • @salimanangadi5021
    @salimanangadi50213 жыл бұрын

    മാഷാ അള്ളാ നല്ല തീരുമാനം എൻറെ യാത്രയിലും ഇത്തരം അവസ്ഥകളെല്ലാം കണ്ടിരുന്നു പക്ഷേ 1998 ൽ ഇത്തരം സാങ്കേതികവിദ്യ ഇല്ലാത്തതിനാൽ ഒന്നും കളക്റ്റ് ചെയ്തുകൊടുക്കാൻ ആയില്ല എന്നാലും യാത്രയ്ക്കിടയിൽ നമ്മളിൽ ഉള്ളത് പങ്കുവെച്ച് പോരേണ്ടി വന്നു,

  • @sadanclick7618
    @sadanclick76183 жыл бұрын

    അഷ്റഫ്, നിങ്ങൾ വലിവനാണ്, നിങ്ങളും കൂട്ടുകാരും യഥാർത്ഥത്തിൽ ഒരു പുണ്യസ്ഥലമാണ സന്ദർശിച്ചത് കണ്ടതും കടാക്ഷിച്ചതും ഒരുപാട് യഥാർത്ഥ, ദൈവങ്ങളേക്കാൾ ഉയർന്ന നിലവാരത്തിലുള്ള മനുഷ്യരെയാണ് കണ്ടത്. സ്നേഹം അങ്ങിനെയാണ് അത് നഷ്ടപെടുമ്പോളാണ് നരകം ആവുന്നത്. അഷ്റഫ് നിങ്ങളുടെ സ്ഥാനവും മഹിമയും പേരും സ്വർണ്ണലിപികളാൽ ആലേഖനം ചെയ്തു കഴിഞ്ഞു നന്മനിറഞ്ഞവരുടെ മനസ്സിൽ. സുഹൃത്തുക്കൾ എല്ലാവരും പ്രതീക്ഷിച്ചതിലും അപ്പുറം, തലയുയർത്തി നിൽക്കുന്ന പൂക്കൾ പോലെ അത്ഭതങ്ങളായ ഫലങ്ങൾ നിരത്തി നിർത്തിയിട്ടുണ്ട്. അവർക്കു ആത്മാർത്ഥ മായ സന്ദോഷം പങ്ക് വെയ്ക്കുന്നു.

  • @vasubhaifernswala2486
    @vasubhaifernswala24863 жыл бұрын

    ഹലോ അഷ്‌റഫും സുഹൃത്തുക്കളും. ഞാൻ ഇന്നത്തെ എപ്പിസോഡ് കാണാൻ തുടങ്ങി. വീടിന്റെ മെച്ചപ്പെടുത്തലിനോ പുനരധിവാസത്തിനോ വേണ്ടി ഞാൻ കുറച്ച് പണം സംഭാവന ചെയ്യാൻ പോകുന്നു. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. നിങ്ങളുടെ മനസ്സിലുള്ള ഉചിതമായ തുക എന്താണ്? ആവശ്യത്തിലധികം സംഭാവനകൾ ലഭിക്കുമെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്. കൂടുതൽ ആളുകളെ സംഭാവന ചെയ്യാൻ ഞാൻ ശ്രമിക്കും. മലയാളത്തിൽ ഞാൻ അത്ര നിപുണനല്ലാത്തതിനാൽ നിങ്ങൾ കാണുന്നത് ഗൂഗിൾ വിവർത്തനമാണ്

  • @sajadeksaju9483
    @sajadeksaju94833 жыл бұрын

    വീഡിയോ കാണുന്നവർ ഒരു പത്തു രൂപ അയച്ചു കൊടുക്കുകയാണെങ്കിൽ മിനിമം ഒരു ലക്ഷം പേർ കാണുന്നുണ്ട് അതിൽ അൻപതിനായിരം പേര് കട്ടക്ക് നിൽക്കുന്ന അവരായിരിക്കും അങ്ങനെ അയക്കുകയാണെങ്കിൽ 5 ലക്ഷം രൂപ വർക്ക് കിട്ടും🥰🥰

  • @jayakumarpk7528
    @jayakumarpk75283 жыл бұрын

    എന്താ പറയുക മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാനും അവരെ സഹായിക്കാനും കാണിക്കുന്ന നിങ്ങളുടെ മനസ് അതാണ് ബ്രോ നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നത്.ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 💐💐🌹🌹

  • @ijaspv1319
    @ijaspv131910 күн бұрын

    പുറംമോഡി ഇല്ലാത്ത എതാത്ഥ ഇന്ത്യയെ കാണിച്ച് തന്ന അഷ്റഫ് ബായിക് അഭിനന്തനങ്ങൾ . അവരുടെ കൊച്ചു കൊച്ചു സന്തോശങ്ങൾ ഞങ്ങളിൽ എത്തിച്ച താകൾക്ക് ബിഗ് സല്യൂട്ട്❤

  • @naseerck4136
    @naseerck41363 жыл бұрын

    അക്ഷരങ്ങൾ അച്ചടിച്ചുക്കൂട്ടിയ പുസ്തകതാളിൽ നിന്നും നമ്മൾ പഠിച്ച ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യ..

  • @toms3394

    @toms3394

    3 жыл бұрын

    Exactly

  • @shaaaaafi7805

    @shaaaaafi7805

    3 жыл бұрын

    അതേ

  • @hamzamphamzamp239

    @hamzamphamzamp239

    3 жыл бұрын

    Super

  • @azeezkammadam

    @azeezkammadam

    3 жыл бұрын

    Exactly. But they have no tension because they are not greedy

  • @dineshnarayan4038

    @dineshnarayan4038

    3 жыл бұрын

    Sathyam

  • @linson166
    @linson1663 жыл бұрын

    പാവങ്ങൾ, നമ്മളൊക്കെ ഇവരെ അപേക്ഷിച്ചു എത്രെയോ അധികം ഭാഗ്യവാൻ ആണ്. ഇവരാണ് യഥാർത്ഥത്തിൽ പച്ചയായ മനുഷ്യർ. എന്തായാലും ആ പാവത്തിനെ സഹായിക്കാൻ തോന്നിയ മനസ്സ് 👏👏😍😍😍😍💓💓💓..... പറ്റുന്നവരെല്ലാം അവർക്ക് പറ്റുന്നത് പോലെ സഹായിക്കണം...

  • @sajidchakkamthodi3828
    @sajidchakkamthodi38283 жыл бұрын

    ചോക്ലേറ്റ് കിട്ടിയപ്പോൾ ഒരു പെൺകുട്ടി അതുമായി വേഗത്തിൽ ഓടിപോയി, i think അത് ചിലപ്പോൾ അവളുടെ കുഞ്ഞു അനുജത്തിക്കോ അനുജനോ കൊടുക്കാൻ വേണ്ടി ആയിരിക്കണം, ശരിക്കും feel ചെയ്തു😪😪😪. എത്രയും പെട്ടെന്ന് അവർക്ക് ഒരു വീട് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ( എന്റെ വിഹിതം ഞാൻ ഗൂഗിൾ പേ ചെയ്തിട്ടുണ്ട് )

  • @shakirrhman7467

    @shakirrhman7467

    3 жыл бұрын

    Please karayikaruth 🥲🥲🥲🥲🥲🥲🥲🥲

  • @binujohn925
    @binujohn9253 жыл бұрын

    ഇതാണ് ആഘോഷം സന്തോഷം ജീവിതം അറിയേണ്ട ജീവിതം bro എൻ്റെ contri ഇട്ടിട്ടുണ്ട് ബ്രോ പറ്റുന്ന പോലെ ഇവരെയൊക്കെ സഹായിക്കൂ പുണ്യം കിട്ടാൻ ഒന്നും അല്ല നമ്മുടെയൊക്കെ കടമയാണ് ...

  • @gireeshp511
    @gireeshp5113 жыл бұрын

    എത്ര നിഷ്കളങ്കമായ ആളുകള്‍... അവര്‍ക്ക്‌ ഒന്നും ഇല്ലെങ്കിലും എത്ര സ്നേഹത്തോടെ ആണ് കഴിയുന്നത്..... ദൈവം അവര്‍ക്ക് എല്ലാ സുഖ സൗകര്യങ്ങളും നല്‍കാന്‍ വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം...

  • @noushadok6234
    @noushadok62343 жыл бұрын

    ഇതു വരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ അവരുടെ വീടും ജീവിത ശൈലിയും എല്ലാം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോയി .. ഏതായാലും ആ കുടംബത്തിനെ സഹായിക്കാൻ തോന്നിയ മനസ്സിന് ഒരു പാട് നന്ദി..

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar60303 жыл бұрын

    ആ സാഹചര്യത്തിലും ആ കുഞ്ഞുങ്ങളുടെ സന്തോഷം കണ്ട് കണ്ണ് നിറയുകയാണ് ചെയ്തത്.. ഇവരൊക്കെ ഇങ്ങനെയാണോ വളരേണ്ടത് ഒരു ജനാധിപത്യ രാജ്യത്ത്...😢😢😢 ഒരുപാടു ചോദ്യങ്ങളുണ്ട് അഷ്‌റഫ്‌ ഇക്കാ നിങ്ങളുടെ വീഡിയോയിൽ...❤️

  • @texlinesoxx
    @texlinesoxx3 жыл бұрын

    എത്രയും പെട്ടെന്ന് ഇവിടുന്നു രക്ഷപ്പെടണം -എവിടേക്ക്.. ഇതാണ് ശരിക്കും ഉള്ള ഇന്ത്യ.. ലൈബ്രേറിയൻ തനി കേരളീയ ശൈലി തന്നെ

  • @mspsalipallimalil168
    @mspsalipallimalil1683 жыл бұрын

    20k തുടങ്ങിയതാണ് നിങ്ങളുടെ കൂടെ ഇന്ന് 400k എത്തിയതിൽ സന്ദേശം എല്ലാ വിഡിയോയും കണ്ടിട്ടുണ്ട് 😍👍

  • @actionsofachu1726
    @actionsofachu17263 жыл бұрын

    4 ലക്ഷം Subscribers ആയ നമ്മുടെ മുത്ത് Ashraf excel ന് അഭിനന്ദനങ്ങള്‍. എത്രയും പെട്ടെന്ന്‌ 1 million അടിക്കാന്‍ പറ്റട്ടെ. ഇത്രയും കഷ്ടപ്പെട്ട് മനോഹരമായ വീഡിയോകള്‍ നമ്മുക്ക് തരുന്ന Ashrafinu ഇതിലും കൂടുതൽ viewers അര്‍ഹിക്കുന്നുണ്ട്. ജന പ്രിയ Vlogger 💕❤️

  • @bijupn7739
    @bijupn77393 жыл бұрын

    ബിബിൻ ബ്രോ ആളൊരു പുലിയാണ്... ഇക്കായുടെ അവരെ സഹായിക്കാൻ കാണിച്ച ആ നല്ല മനസിന് ഒരു ബിഗ് സല്യൂട്ട് ❤❤❤

  • @najeebvallikkadan1469
    @najeebvallikkadan14693 жыл бұрын

    Oh നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാ ... അവരെ നല്ല അടച്ചോർപ്പുള്ള ഒരു വീട്ടിൽ ആകണം റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ 🤲

  • @babupoulose6180
    @babupoulose61803 жыл бұрын

    Route records ആദ്യമായി കാണുന്നവർ ഉണ്ടോ ? കണ്ടാലും കണ്ടാലും മതിവരാത്ത ഒത്തിരി കാഴ്ചകൾ നമ്മുടെ മുന്നിൽ കാട്ടിത്തരുന്നു 👍❤️

  • @thoufeeqmuhammed7541

    @thoufeeqmuhammed7541

    3 жыл бұрын

    സ്ഥിരമായി കാണാറുണ്ട്.വലിയ ഒച്ചയും ബഹളവും ഇല്ലാത്ത വളരെ ജെന്വുൻ ആയ വീഡിയോസ് ആണ് ഈ ചാനവിന്റെ പ്രത്യേകത.വളരെ നാച്ചുറൽ ആയ കാഴ്ചകൾ ആണ്.

  • @babupoulose6180

    @babupoulose6180

    3 жыл бұрын

    @@thoufeeqmuhammed7541 True 👍❤️

  • @ravisankarpta
    @ravisankarpta3 жыл бұрын

    I transferred Rs. 2000/- .

  • @mrkannadiga315

    @mrkannadiga315

    3 жыл бұрын

    God bless you

  • @subairmolanthala6861

    @subairmolanthala6861

    3 жыл бұрын

    Ravi Bro, Really appreciate your generosity and kindness 🙏❤️.

  • @muneertp8750

    @muneertp8750

    3 жыл бұрын

    Great move. &will follow👌

  • @khaleeljabran1113

    @khaleeljabran1113

    3 жыл бұрын

    Ravi great

  • @nsnsns5786

    @nsnsns5786

    3 жыл бұрын

    Great bro

  • @somysebastian7209
    @somysebastian72093 жыл бұрын

    ''സ്ലലം ഗോഡ് മില്യനെർ''' ഇതാണ് സർ വ്വലോകത്തിനുമുള്ള ക്ഷമ(രക്ഷ)യു ടെ സന്ദേശം.

  • @k0math
    @k0math3 жыл бұрын

    I am physically at Philadelphia , But in Rajasthan with Tinpin Stories In Guwahati with E Bull Jet In Vijayawada with Eco traveler And in Orissa with Ashraf Excel . Keep going guys!

Келесі