മലമുകളിലെ ഫിലിപ്പിനോസിന്റെ ജീവിതം! Visiting Aeta Community in Philippines - Route Records

കാട്ടിൽ ജീവിക്കുന്ന ഒറിജിനൽ ഫിലിപ്പിനോസിനെ കാണാൻ പോയതാ.. Part 2
Visiting Native Filipinos
----------
Dan ബ്രോയുടെ ചാനൽ : • HUAWEI NOVA 9 SE - 108...
Seth ബ്രോയുടെ ചാനൽ : / @sethenanojr846
---------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India

Пікірлер: 803

  • @travelworldbynazeer3101
    @travelworldbynazeer31012 жыл бұрын

    താങ്കൾക്ക് അർഹിക്കുന്ന അംഗീകരം കിട്ടിയില്ലെന്നു പലപ്പോഴും തോന്നാറുണ്ട്. ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ. തങ്ങളുടെ പേരിൽ നല്ലൊരു യാത്രികനായി ചരിത്രം രേഖപ്പെടുത്തട്ടെ

  • @bittugeorge1158

    @bittugeorge1158

    2 жыл бұрын

    Sathyam

  • @user-mi8ve3hy1j

    @user-mi8ve3hy1j

    2 жыл бұрын

    സത്യം

  • @anjubabu4294

    @anjubabu4294

    2 жыл бұрын

    സത്യം 👍

  • @ajuajmal2060

    @ajuajmal2060

    2 жыл бұрын

    അയിന് ഇയാൾ ഈ സീരീസ് കൈഞ്ഞ പിന്നെ അടുത്ത കൊല്ലം ആണ് വീഡിയോ ഇട പിന്നെ എങ്ങനെയാ

  • @nazeerhussain9073

    @nazeerhussain9073

    2 жыл бұрын

    Excatlly volger no.1

  • @sethenanojr846
    @sethenanojr8462 жыл бұрын

    Thank you so much Ashraf Excel for experiencing this adventure and for featuring us specially our very own native filipino the "aeta's". You inspired alot of filipino like me. We had a great time with you. Keep it up. 🇮🇳🇵🇭😊

  • @ILOCANONGENGLISHERO

    @ILOCANONGENGLISHERO

    2 жыл бұрын

    Thanks bro ❤️❤️❤️

  • @musafir____ali_3535

    @musafir____ali_3535

    2 жыл бұрын

    ❤️✌️🙏❣️

  • @binuraj7645

    @binuraj7645

    2 жыл бұрын

    Maraming salamat💞💕, for being there with my fellow kabayan.💕🤝🏻💞 Ingat pare💞💕💞 🇮🇳❣️🇵🇭

  • @Shefeek277

    @Shefeek277

    2 жыл бұрын

  • @ashrafexcel

    @ashrafexcel

    2 жыл бұрын

    ❤️

  • @ILOCANONGENGLISHERO
    @ILOCANONGENGLISHERO2 жыл бұрын

    This lovely, I'm so happy seeing those people happy with our brothers specially Ashraf! Enjoy the stay my bro 🇵🇭🇵🇭🇵🇭

  • @ILOCANONGENGLISHERO

    @ILOCANONGENGLISHERO

    2 жыл бұрын

    @꧁Pallassana Kaaran꧂ I'm doin' good bro 🇵🇭🇮🇳

  • @ismailsha6667

    @ismailsha6667

    2 жыл бұрын

    I Love you 💔💛💖💝bro👋🌷🌷👍👍

  • @binuraj7645

    @binuraj7645

    2 жыл бұрын

    🇮🇳❣️🇵🇭

  • @Shefeek277

    @Shefeek277

    2 жыл бұрын

  • @Nisar920

    @Nisar920

    2 жыл бұрын

    ❣️

  • @ncmphotography
    @ncmphotography2 жыл бұрын

    ഇങ്ങനെത്തെ ഫിലിപ്പീൻസ് കാഴ്ചകൾ ഇത് വരെ കണ്ടിട്ടില്ല.... അഷ്റഫ് ഇക്ക❤️❤️👍 ഓരോ നാട്ടിലെയും യഥാർത്ഥ ജീവിതങ്ങൾ...കാഴ്ചകൾ....😍👍

  • @shailajadevi9498
    @shailajadevi94982 жыл бұрын

    അതി ഗംഭീരം അഷ്‌റഫ്‌. ഫിലിപ്പീൻസിൽ പോയത് പോലുള്ള feel. വീഡിയോ സംഭാഷണം ഒപ്പം മാറ്റു കൂട്ടുന്ന നിഷ്കളങ്കത നിറഞ്ഞ ചിരി എല്ലാം കൂടി വീഡിയോ അനുഭവ ഹൃദ്യമാക്കി. Thanks a lot

  • @Linsonmathews
    @Linsonmathews2 жыл бұрын

    ആ നാടിന്റെ ജീവിതം തൊട്ടറിയാൻ... നമ്മൾക്ക് ഈ ഒരു ചാനൽ മാത്രം മതി 🤗👌

  • @mohamedshihab5808
    @mohamedshihab58082 жыл бұрын

    നഗരങ്ങൾക്ക് തിളങ്ങുന്ന കൃത്രിമ മുഖമാണ് ഉള്ളത്, ഗ്രാമങ്ങൾ പലപ്പോഴും കാണാമറയത്താണ്.. മനുഷ്യൻ മുറിവേൽപ്പിക്കാത്ത പ്രകൃതി.. നാട്യങ്ങൾ ഇല്ലാത്ത പ്രകൃതിയുടെ മക്കൾ.. അത്യാഗ്രഹം ഇല്ലാതെ ഉള്ളത് കൊണ്ട് തൃപ്തിയോടെ ജീവിതം നയിക്കുന്ന മനുഷ്യർ.. എത്തിയത് അവരുടെ സ്വർഗത്തിൽ തന്നെ ആണ്..

  • @Ashokworld9592
    @Ashokworld95922 жыл бұрын

    നിങ്ങളുടെ ചാനൽ എന്നും വളർന്നുകൊണ്ടേയിരിക്കും.. കാരണം എല്ലാം എഴുതിവച്ചതുപോലെ പ്രേക്ഷകർക്ക് വിവരിച്ചു തരുന്നു.. സൂപ്പർ. ഒന്നും പറയാനില്ല .!! പൊളിക്കും. തിമിർക്കും.... 👌👍🙏💕❤️♥️🌷🌷🌷

  • @dileepdivakaran9900
    @dileepdivakaran99002 жыл бұрын

    Full hd യിൽ കാണേണ്ട എപ്പിസോഡ്. മനോഹരം. പക്ഷിയെ പിടിക്കുന്ന കാര്യം പറഞ്ഞപ്പോ ഉള്ള editing... ഹോ അഷ്‌റഫ്‌ brilliance. എത്ര പേർ ശ്രദ്ധിച്ചു എന്നറിയില്ല. ഗംഭീരം. ☘️

  • @sobhajose1040
    @sobhajose10402 жыл бұрын

    ഇത്‌ കേരളത്തിൽ വളരെ വർഷങ്ങൾക്കു മുമ്പ് ഇങ്ങനെ ചെയ്യുമായിരുന്നു. അത്തിവെള്ളം എന്നാണ് ഇത്‌ അറിയപ്പെടുന്നത്. അതിന് മെഡിസിനൽ വാല്യൂ ഉണ്ട്‌. കോട്ടയം ജില്ലയിലെ, തീക്കോയി പഞ്ചായത്തിലെ മാറുമല പ്രദേശത്തെ മലയരയ വിഭാഗക്കാർ ഇങ്ങനെ ശേഖരിക്കുന്ന വെള്ളം എന്റെ അമ്മ 1974-75 കാലത്ത് കഴിച്ചിട്ടുണ്ടത്രേ. അമ്മ ഇന്നില്ല, പക്ഷേ താങ്കളുടെ വീഡിയോ വീണ്ടും ആ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ലോകത്തെല്ലാഭാഗത്തും കുറെയേറെ സാമ്യതകൾ കാണാറുണ്ട്.

  • @ManojKumar-fb6in
    @ManojKumar-fb6in2 жыл бұрын

    മലയാളത്തിലെ ഒരു വ്ലോഗറും കാണിക്കാത്ത visuals Route Records കാണിച്ചു തന്നു... വളരെ interesting ആയിരുന്നു. ഇനിയും നല്ല നല്ല വിഡിയോകൾ വരട്ടെ 🥰🥰🥰

  • @SABIKKANNUR
    @SABIKKANNUR2 жыл бұрын

    ഇത്രയും കഷ്ടപ്പെട്ട് ഇങ്ങനെ ഒരു വീഡിയോ ഞങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങള് വേറെ ലെവൽ ആണ് ബ്രോ 😍💚💚

  • @thasneempulinam
    @thasneempulinam2 жыл бұрын

    ഫിലിപ്പിനെസ് എന്ന വർഗ്ഗക്കാരെ കുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചും മറ്റുള്ളവരുടെ വ്ലോഗുകളിൽ നിന്നും എങ്ങനെയെല്ലാം വ്യത്യസ്മായി route records version കാണിക്കാം എന്നതിന്റെ ഉത്തമ ഉദാഹരമാണ് ഈ യാത്ര. തീർത്തും ആസ്വാദകരമായ ഒരു ദിവസം. വണ്ടിയും വണ്ടിക്കാരനും മൂപ്പനും മൂപ്പത്തിയും കിളിയെ ചുട്ട മനുഷ്യനും തൂങ്ങി കിടക്കുന്ന കിളിയും എല്ലാം മനസ്സിൽ ഉണ്ട്. അവരെ അത്ര കണ്ടു മനസിലെ ക്യാമറയിൽ പതിപ്പിക്കാൻ താങ്കൾക്ക് സാധിച്ചിട്ടുണ്ട്. എന്താണെങ്കിലും അവിടെ പോയി താമസിക്കുന്ന ആ ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നു. കൂടെ എല്ലാത്തിനും സപ്പോർട്ട് ചെയുന്ന ആ കുടുംബവും, Philippine bro യും അടിപൊളി 🥰 Waiting for the next episode ikka😊

  • @Jacob-M
    @Jacob-M2 жыл бұрын

    ഫിലിപ്പൈൻസ് ഗ്രാമീണ ജീവിതം .🇵🇭✅✅👍👍

  • @hameedhameed6698
    @hameedhameed66982 жыл бұрын

    ഫിലീപ്പീനികളെ കണ്ടിട്ടുണ്ട്.. അവരുടെ . ജീവിതം കണുവാനും അടുത്തറിയാനും(താഴെക്കിടയിലുള്ളവരുടെ) താങ്കൾ നടത്തിയ . ഈ ഉദ്ധ്യമം. അഭിനന്ദനമർഹിക്കുന്നു❤️👍🙏🌹

  • @vinodcv3411
    @vinodcv34112 жыл бұрын

    നല്ല ഒരു നാച്ചുറൽ ഫീലിംഗ് ഉള്ള സൂപ്പർ വീഡിയോ 🌹👌👍അഭിനന്ദനങ്ങൾ 🙏🙏

  • @Sebastian-te4wh
    @Sebastian-te4wh2 жыл бұрын

    ഇക്ക ഇതുപോലുള്ള റിമോട്ടേഡ് ഏരിയകളിൽ പോയി ഇത്രയും എഫ്ർട്ട് എടുത്ത് ഞങ്ങളിലേക്ക് ഓരോ കാഴ്ചകളും എത്തിക്കുന്ന നിങ്ങളുടെ ഡെഡിക്കേഷൻ.... സമ്മതിച്ചു.... നന്ദി ഒരുപാട് നന്ദി

  • @binuraj7645
    @binuraj76452 жыл бұрын

    താങ്കളുടെ പുതിയ എപ്പിസോഡിനായി കാത്തിരിക്കുകയായിരുന്നു. അവർ വാഴയിലയിൽ ഭക്ഷണം കഴിക്കുന്ന രീതിയാണ് "ബൂഡിൽ ഫൈറ്റ്". (നമ്മുടെ സദ്യ പോലെ). ഒരുപാട് വിഭവങ്ങൾ ഉണ്ടാവും. മീനാണ് പ്രധാനം. വിശിഷ്യാ ഉണക്ക മീൻ. കൂടാതെ നൂഡിൽസ് കൊണ്ടുണ്ടാക്കുന്ന പ്രത്യേക വിഭവം കൃത്യമായും കാണും. (പാൻസിറ്റ് കാന്റൺ അല്ലെങ്കിൽ പാൻസിറ്റ് ബിഹൂൺ), കൂടാതെ പഴവർഗ്ഗങ്ങളും. ഒരിലയിൽ നിന്നും എല്ലാപേരും ഒരുമിച്ച് കഴിക്കും. പാൻസിറ്റ് കാന്റൺ എന്ന വിഭവം പിറന്നാൾ ദിനം ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവം കൂടിയാണ്. ദീർഘായുസിന് വേണ്ടി അതുണ്ടാക്കി എല്ലാർക്കും നൽകും. ആ മൂപ്പന്റെ ഭാര്യ ഒന്നു രണ്ടു തവണ "കമൂത്തി" എന്ന് പറയുന്നത് കേട്ടില്ലേ? അത് നമ്മുടെ മധുരക്കിഴങ്ങിന്റെ പേരാണ്. പിന്നെ നമ്മുടെ "കപ്പ"(കൊള്ളി) കസാവ എന്ന പേരിലാണ് അവിടെ അറിയപ്പെടുന്നത്. " താറാവ്" പാത്തു എന്ന് പറയും. അടുത്ത വീഡിയേയ്ക്കായി കാത്തിരിക്കുന്നു. 💕💞

  • @theworld2day

    @theworld2day

    2 жыл бұрын

    Super bro... very well explained. 🙏🏻

  • @ashrafexcel

    @ashrafexcel

    2 жыл бұрын

    Thanks bro

  • @binuraj7645

    @binuraj7645

    2 жыл бұрын

    @@ashrafexcel 💞💕

  • @binuraj7645

    @binuraj7645

    2 жыл бұрын

    @@theworld2day 💖

  • @Rahma-px6lj
    @Rahma-px6lj2 жыл бұрын

    അഷ്റഫ് ബ്രാ - ഞാൻ കുവൈറ്റിലെ എന്റെ ഫിലിപ്പനോകൾക്ക് താങ്കളുടെ വീഡിയോ കാണിച്ചപ്പോൾ അവർക്ക് ദേഷ്യ വന്നു - താങ്കളോടു നീരസം കാണിച്ചു - അവരുടെ യഥാർത്ഥ ജീവിതം വും അവരുടെ ഇവിടുത്തെ ഫാഷൻ കാട്ടി കൂട്ടലുകളും ഒക്കെ തന്നെയാണ് കാരണം - any way all the best

  • @anseeraansar5229

    @anseeraansar5229

    2 жыл бұрын

    🤓

  • @shebacherian7591

    @shebacherian7591

    2 жыл бұрын

    Hahaha hahaha.Enikum kanikanam nu thonni😁 eviduthe jadakalee...

  • @babukuttanpkd4601

    @babukuttanpkd4601

    2 жыл бұрын

    ലിഫ്റ്റിൽ ഒക്കെ കയറുമ്പോൾ ഇന്ത്യക്കാരെ കണ്ടു കഴിഞ്ഞാൽ ഒരു മൂക്ക് പൊത്തലും മൂക്കിന് മുകളിൽ കൈ കൊണ്ടു ഒരു വീശലും കൂടാതെ പപ്പത്തയിങ്, പൂത്തങ്ന എന്നും പറഞ്ഞു ചതഞ്ഞ ഒരു കുണ്ടിയും കുലുക്കി ഒരു പോക്കുണ്ട് ശെരിക്കും ട്രമ്പിന്റെ ഭാര്യ ആണെന്ന് തോന്നും, ഈ പാഗ് പാഗ് തന്നിട്ടല്ലേ ഈ കാട്ടുന്നത് എനിക്ക് ഈ വീഡിയോ കണ്ടിട്ട് പിലിപ്പിനികളോട് ഒരു ദക്ഷിണ്യവും തോന്നേണ്ട കാര്യമില്ല

  • @backp5294

    @backp5294

    2 жыл бұрын

    Correct ഞാനും വിചാരിച്ചു അവർക്ക് ഇഷ്ടവില്ല ഓർത്തു കാണിച്ചില്ല 😄😄

  • @abyjacob9001

    @abyjacob9001

    Жыл бұрын

    @@backp5294 അത് നന്നായി. നിങ്ങൾക് നല്ല മനസുണ്ട്

  • @mohammedziyad299
    @mohammedziyad2992 жыл бұрын

    ഇപ്പോഴാണ് അപ്ഡേറ്റ് ആയത്. പ്രവാസി ആയത് കൊറേ ദിവസം നോക്കാൻ പറ്റിയില്ല ..... ബാക്കിയുള്ള ലക്ഷദ്വീപ് സീരീസ് മുതൽ പല ദിവസങ്ങളിലായി കണ്ടു തീർത്തു. ഇപ്പോൾ ഇവിടെ എത്തി... Always with you.....💗

  • @ranjithmenon8625
    @ranjithmenon86252 жыл бұрын

    എന്താ പറയ അഷ്‌റഫെ, വീഡിയോ കാണുമ്പോൾ വല്ലാത്തൊരു feeling, tricycle ലെ യാത്ര. tribs ന്റെ കൂടെ litchi പോലെ ഉള്ള പഴം, മരത്തിൽ നിന്നു വരുന്ന medicinel വാട്ടർ, ഹോട് sprig, ...നല്ല ക്യാമറ, അവതരണം👍❤️

  • @subhadratp157

    @subhadratp157

    2 жыл бұрын

    Nalla avatharanam I like your video very much

  • @tintubabu5210

    @tintubabu5210

    2 жыл бұрын

    ഈ പഴം ഇടുക്കിയിൽ ഉണ്ട് കാട്ടിൽ

  • @vineeshdj8114
    @vineeshdj81142 жыл бұрын

    വീട് വയ്ക്കാൻ ലോണെടുക്കുന്നവർക്കും ഉള്ള വീടിന്റെ കുറവിൽ സങ്കടപെടുന്നവർക്കും ഈ വീഡിയോ സമർപ്പിക്കണം

  • @the_desertrose
    @the_desertrose2 жыл бұрын

    11:28 ഇത് നമ്മുടെ നാട്ടിൽ കണ്ടുവരുന്ന പാറകം എന്ന വൃക്ഷമാണ് ഇതിലെ പഴം കഴിക്കാൻ നല്ല ടേസ്റ്റ് ആണ് ഞാൻ ചെറുപ്പത്തിൽ കുറെ കഴിച്ചിട്ടുണ്ട് 😍👍🏻

  • @habeebmkba752

    @habeebmkba752

    2 жыл бұрын

    Malappurath paarothumkaayi. Ennu parayum😁😁😁

  • @the_desertrose

    @the_desertrose

    2 жыл бұрын

    @@habeebmkba752 Yes

  • @A.V.VINOD.

    @A.V.VINOD.

    2 жыл бұрын

    തേരകം എന്ന് അറിയപ്പെടുന്നതും ഇതാണോ?

  • @sakkeerkka
    @sakkeerkka2 жыл бұрын

    അഷറഫ്... ഒരായിരം നന്ദി... അഭിനന്ദനങ്ങൾ... വേറിട്ട ജീവിതങ്ങൾ ഞങ്ങൾക്കായ് എത്തിക്കുന്നതിൽ.... ഉയരങ്ങളിൽ എത്താൻ കഴിയട്ടെ... പ്രാർത്ഥനയും, പിന്തുണയുമായി ഞങ്ങളു ണ്ട് കൂടെ.... 👍❤️🌹

  • @noufalvadakkayil8881
    @noufalvadakkayil88812 жыл бұрын

    Ikka..... 👍😍 ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.....

  • @theworld2day
    @theworld2day2 жыл бұрын

    ചിലർ പേരിനും പ്രശസ്തിക്കും വേണ്ടി ജോലി ചെയ്യും , മറ്റു ചിലർ സ്വയം സംതൃപ്തിക്കും മറ്റുള്ളവരെ സംതൃപ്തരാക്കുവാനും വേണ്ടി . അംഗീകാരം ഒരു അലങ്കാരം മാത്രമല്ലേ സുഹൃത്തേ . നമ്മുടെയൊക്കെ സ്നേഹം അത് തന്നെയാണ് അയാൾക്ക് ഏറ്റവും വലിയ അംഗീകാരം

  • @ashrafexcel

    @ashrafexcel

    2 жыл бұрын

    ❤️❤️❤️

  • @SunilSunil-vk8ql
    @SunilSunil-vk8ql2 жыл бұрын

    സത്യസന്ധമായി എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നു. എനിക്ക് വളരെ ഇഷ്ട്ടമാണ് ബ്രോ നിങ്ങളുടെ vdos.

  • @muralimelettu7724
    @muralimelettu77242 жыл бұрын

    ഗംഭീര അനുഭവങ്ങളാണ് ഓരോ എപ്പിസോഡും തരുന്നത് തുടർന്നും ഇത്തരം അഡ്വഞ്ചർ യാത്രകൾ പ്രതീക്ഷിക്കുന്നു ഞങ്ങൾ ഒപ്പമുണ്ട്

  • @Ardra_mohan
    @Ardra_mohan2 жыл бұрын

    ഇത്രേം ദിവസം video ക്ക് വേണ്ടി കട്ട waiting ആയിരുന്നു 😁❤️

  • @hawwaclothing1073
    @hawwaclothing10732 жыл бұрын

    Ur most underrated vlogger in kerala.. Grt videos.. കൂടുതൽ ശ്രദ്ധ നിങ്ങളിലേക്കെത്താതിരിക്കാൻ എനിക്ക് തോന്നിയ രണ്ട് കാരണം voice over ലെ അവതരണ രീതിയിൽ ഒരു റിയാലിറ്റി ഫീൽ ആവാത്ത പോലെ തോന്നാറുണ്ട്..(live voice ൽ തോന്നാറില്ല )ഒരു രക്ഷയുമില്ലാത്ത നിങ്ങളുടെ visuals ന് ഒരു മേമ്പൊടി എന്ന പോലെ ചെറുതായി BG use ചെയ്‌താൽ ഒന്ന് കൂടി intresting ആവുമെന്നും തോന്നാറുണ്ട്.. ♥️

  • @manumanu-iy2pl
    @manumanu-iy2pl2 жыл бұрын

    അഷ്‌റഫ് ഭായ് 👌നിങ്ങൾ ഒരു പാവം നിഷ്കളങ്ക യുട്യൂബർ ആണ് 🥰🥰keep it up യുവർ നേച്ചർ 👌👌👌👌👌

  • @kalankakau0078
    @kalankakau00782 жыл бұрын

    ശരിക്കും ഒരു രാജ്യത്ത് പോകുമ്പോൾ ഇത് പോലെ ഉള്ള ആളുകൾ അവിടെ ഉൾ ഗ്രാമം എന്നിവ ആണ് കാണേണ്ടത് അല്ലാതെ കുറെ ഫുഡ് കഴിച്ചു ടൌൺലുടെ വാണ്ടയിൽ നടക്കുന്നത് അല്ല 😍

  • @masas916
    @masas9162 жыл бұрын

    കാഴ്​ചയുടെ കാണാപ്പുറങ്ങൾ തേടിയലഞ്ഞ പരദേശിയായ sk പൊറ്റക്കാട്ടിനെ പോലെ കാണാപ്പുറങ്ങളിലേക്ക്​ കൗതുകത്തോടെ കടന്നു ചെല്ലുക യും പലരും കണ്ടിട്ടും കാണാതെ പോകുന്ന കാഴ്​ചകളെ അതിഭാവുകത്വത്തി​​​​ന്റെ പിന്തുണയേതുമില്ലാതെ ആസ്വാദക മനസ്സിലേക്ക്​ വളരെ നല്ലരീതിയിൽ എത്തിക്കുന്നു എന്നതിൽ ഒരു സംശയവും ഇല്ല ഓരോ പ്രദേ​ശങ്ങളിലെയും ജീവിതത്തി​​​​ന്റെ തുടിപ്പുകൾ അഷ്‌റഫ്‌ ഭായിയുടെ വിഡിയോയിൽ ഉണ്ട്.ഇനിയും ഒരുപാട് നല്ല കാഴ്ചകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.💐

  • @arifrahiman
    @arifrahiman2 жыл бұрын

    Wonderful... Much appreciated your afforts. keep it up 🇵🇭 ❤

  • @YousafNilgiri
    @YousafNilgiri2 жыл бұрын

    11:27 ഇത് നമ്മുടെ നാട്ടിൽ കണ്ടുവരുന്ന പാറകം എന്ന വൃക്ഷമാണ് ഇതിലെ പഴം കഴിക്കാൻ നല്ല ടേസ്റ്റ് ആണ് ഞാൻ ചെറുപ്പത്തിൽ കുറെ കഴിച്ചിട്ടുണ്ട് 😍👍🏻 ID 2🤩

  • @muneertp8750
    @muneertp87502 жыл бұрын

    ആദ്യ ദിവസങ്ങളിലെ താളപിഴകൾക്ക് ശേഷം route records ട്രാക്ക് ൽ കയറിയിട്ടുണ്ട് ✌️

  • @EazyHome
    @EazyHome2 жыл бұрын

    *പുതിയ video ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു...* 👌

  • @abdulrasheed-xr9ey
    @abdulrasheed-xr9ey2 жыл бұрын

    My dear nattukara no words to say … ur just awesome god bless you…. Keep going 😍😍😍

  • @arjunjayaraj9927
    @arjunjayaraj99272 жыл бұрын

    വളരെ യഥാർശ്ചികമായാണ് ഇക്കയുടെ വീഡിയോസ് കണ്ടത് ഇപ്പോ പുതിയത് വന്നോ വന്നോ എന്ന് nokiyirippayi

  • @MohdHilalCh
    @MohdHilalCh2 жыл бұрын

    Super ഇക്കാ,,, നല്ല അവതരണവും, destination ഉം 👍🏻

  • @ramsheedap3176
    @ramsheedap31762 жыл бұрын

    SLOW AND STEADY WINS THE RACE. KEEP GOING ASHRAF

  • @achisworld8047
    @achisworld80472 жыл бұрын

    Waiting ആയിരുന്നു.👍

  • @rajeshnr4775
    @rajeshnr47752 жыл бұрын

    ഓരോ നാട്ടിലും വൈവിധ്യമാർന്ന മനുഷ്യരും ജീവിതരീതികളുമുണ്ട് അതൊന്നും കണ്ടറിയാതെ നഗരങ്ങളുടെ വർണ്ണാഭമായ കാഴ്ചകൾ മാത്രം കണ്ടത് കൊണ്ട് ഒരു യാത്രയും കാഴ്ചകളും പൂർണ്ണമാകുകയില്ല ഒരു രാജ്യം സന്ദർശിച്ച് അവിടുത്തെ എല്ലാ കാഴ്ചകളും പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ താങ്കൾ കാണിക്കുന്ന ഉത്സാഹത്തിന് അഭിനന്ദനങ്ങൾ 👍👍👍♥️♥️♥️

  • @nazefreshcofreshconaze9108
    @nazefreshcofreshconaze91082 жыл бұрын

    Philippines🇵🇭🇵🇭 🙏🙏👌💙💚💚

  • @elulichipatchi2737
    @elulichipatchi27372 жыл бұрын

    Ashrafkka parayadirikkan nirvahamilla.ethra kashtapettitanu ee videos shoot cheyyunnadu.hatts off..bhai..👏👏👏

  • @MrHARMAN666
    @MrHARMAN6662 жыл бұрын

    കമോട്ടെ എന്നാൽ സ്വീറ്റ്പൊട്ടെറ്റൊ…. ആ ട്രൈബൽസിന്റെ പ്രധാന ഭക്ഷണം. നമ്മുക്ക കപ്പ എങ്ങിനാരുന്നു അതുപോലെതന്നെ. അടിപൊളി മച്ചാനെ. 🤜🏻🤛🏼👍

  • @Abbasom1980
    @Abbasom19802 жыл бұрын

    ഏതൊരു രാജ്യത്തിന്റെയും ഹൃദയം അതിന്റെ ഗ്രാമങ്ങളിലാണെന്നു അടിവരയിടുന്ന എപ്പിസോഡ് 👏

  • @ashrafexcel

    @ashrafexcel

    2 жыл бұрын

    ❤️

  • @shaukathsali2587

    @shaukathsali2587

    2 жыл бұрын

    അത്തി പഴം ആണ്

  • @justinjose6550
    @justinjose65502 жыл бұрын

    Ambo....eeee channel kolllallo...travel cheyyunna feel...adipoli vedio...avide poaya feel anu..❤️🔥💯

  • @rahulraghavan7209
    @rahulraghavan72092 жыл бұрын

    സഞ്ചാരം കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ട്രാവൽ വ്ലോഗ് ❤️❤️❤️ വെറുപ്പിക്കാത്ത അവതരണത്തിന് നന്ദി 🙏🙏

  • @manu-pc5mx
    @manu-pc5mx2 жыл бұрын

    അറിയാൻ ആഗ്രഹിക്കുന്ന ഒരുപാട് സ്ഥലങ്ങൾ കാണിച്ചു തന്നതിൽ അഷ്റഫിന് നന്ദി ഇവരുടെ നാടുകളിൽ ഏറ്റവും ഉത്തമം ട്രൗസർ തന്നെയാണ്

  • @musafir____ali_3535
    @musafir____ali_35352 жыл бұрын

    ❤️❤️❤️ Love Philippines🇵🇭🇵🇭🇵🇭

  • @sibithram1983
    @sibithram19832 жыл бұрын

    Great work broii... ❤️❤️❤️

  • @Rajan-sd5oe
    @Rajan-sd5oe2 жыл бұрын

    ഒരു പാട് വ്യൂവേഴ്സ് ഉള്ള പല വീഡിയോയും ഒരു രാജ്യത്തിന്റെ നാഗരികതയുടെ പുറം മോടി മാത്രം നമ്മളിൽ എത്തിക്കുമ്പോൾ അഷ്‌റഫ്‌ ഗ്രാമീണ ജീവിതത്തിന്റെ ഉള്ളറകളിൽ കടന്നു ചെന്ന് അവരുടെ പച്ചയായ ജീവിതം അവരിൽ ഒരാളായി മാറി നമ്മിൽ എത്തിക്കുന്നു! 👍👍👍👍👍

  • @ansufishing8072
    @ansufishing80722 жыл бұрын

    നിങ്ങൾ തീർച്ചയായും ഉയരങ്ങളിൽ എത്തും നിങ്ങളുടെ ഓരോ വിഡിയോസും ആസ്വദിച്ചു കാണുവാൻ സാധിക്കുന്നൂ വളരെ നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിവുള്ള നിങ്ങൾ തീർച്ചയായും ഒരു നാൾ ഉയരങ്ങളിൽ എത്തും ഇന്ശാല്ലാഹ്

  • @ashrafexcel

    @ashrafexcel

    2 жыл бұрын

    ❤️

  • @ansarm4885
    @ansarm48852 жыл бұрын

    ❤❤കായ്ച്ചകളിലെ വിസ്മയം ❤❤വേറെ ലെവൽ bro 🥰🥰

  • @AGN74
    @AGN742 жыл бұрын

    കുറെ നാളിന് ശേഷമാണ് അഷ്‌റഫിന്റെ വീഡിയോസ് കാണുന്നത്. താങ്കളുടെ വീഡിയോയോയിലൂടെയാണ് ഞാൻ ഇത്തരം യാത്ര ചാനലുകൾ കണ്ടുതുടങ്ങിയത്... സുഖമാണോ, വളരെ വ്യത്യസ്തമായ ശാന്തനായ ഒരു സഞ്ചാരി.. ഈശ്വരന്റെ അനുഗ്രഹം എപ്പോളും കൂടെയുണ്ടാവട്ടെ 🙏

  • @honeymanuprasad8312
    @honeymanuprasad83122 жыл бұрын

    Thanku ഇക്ക your videos are superb a positive vibe

  • @prakashnair3243
    @prakashnair32432 жыл бұрын

    Supper vedeo. Ella vedeo yum kanarundu .Supper avatharanamanu.All the best.

  • @SuperManjeri
    @SuperManjeri2 жыл бұрын

    ഫിലിപ്പീസിലെ വിശേഷങ്ങൾ സൂപ്പർ.. അഷ്റഫ് ബ്രോ... രാത്രി വർക് കഴിഞ്ഞ് വന്നാൽ ഞങൾ കൂട്ടുകാർ ഒന്നിച്ചിരുന്ന് കാണുന്ന പ്രോഗ്രാം അണ് അഷ്റഫ് എക്സലിൻ്റെ route record's... ആശംസകൾ നേരുന്നു..

  • @marysamuel9004
    @marysamuel90042 жыл бұрын

    Asharaf thank you for your effort to show this

  • @mohammedsaleemsha9847
    @mohammedsaleemsha98472 жыл бұрын

    പാറോത്ത് പഴം ,ഇതിന്‍റെ വെറെെറ്റി ,ചിലത് നല്ല മധുരം,ചിലത് ഒന്നിനും കൊള്ളില്ല..നല്ല പഴത്തിനുള്ളില്‍ തേന്‍ പോലെ ഉണ്ടാകും..ചുഴലി പാറകം എന്നും പേരുണ്ട്...അത്തിപ്പഴതതിനോട് സാമ്യമുണ്ട്...ഇതിന്‍റെ മൂത്ത കായ പറിച്ച് തോരന്‍ ഉണ്ടാക്കാം...

  • @saheershapa
    @saheershapa2 жыл бұрын

    ഇതുവരെ ആരുടെയും കൈയിൽ കാണാത്ത കിടിലൻ കാഴ്ചകൾ കണ്ടു. വണ്ടിയും അതിലെ യാത്രയും പൊളിച്ചു. 😍😍👍

  • @sonusvlog5178
    @sonusvlog51782 жыл бұрын

    അടിപൊളി വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @arjunmohan1608
    @arjunmohan16082 жыл бұрын

    Again and again and again you are proving you are the best

  • @21noordeen
    @21noordeen2 жыл бұрын

    You are the real vlogger man♥️

  • @tomyperumbara6809
    @tomyperumbara68092 жыл бұрын

    അടി പൊളി ആയി ഇക്കാ അടുത്ത വീഡിയോ ഉടനേ ഇടനേ കട്ട വെയ്റ്റിങ്ങ് ആണ്

  • @kattukulangaraayurvedahosp4498
    @kattukulangaraayurvedahosp44982 жыл бұрын

    അഷ്‌റഫ്‌ക്കാ ആ കാണിച്ച മരം ഇവിടെ കേരളത്തിലും ഉണ്ട്..ലോക്കൽ ആയി അത്തി എന്ന് തന്നെയാണ് പറയാറ്.. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ മലയോരമേഘലകളിൽ ഒക്കെ കണ്ടിട്ടുണ്ട്.. ചെറുപ്പത്തിൽ പുഴയോരത്ത് നിന്ന് കായ കഴിച്ചതൊക്കെ ഓർമയുണ്ട്.. ചെറിയ മധുരമുള്ള കായകൾ..

  • @vineethnv5943

    @vineethnv5943

    2 жыл бұрын

    S

  • @firosbabu1185

    @firosbabu1185

    2 жыл бұрын

    Yes

  • @anvarsadique5168
    @anvarsadique51682 жыл бұрын

    Ashraf നിങ്ങൾക്കു പകരം നിങ്ങൾ മാത്രം Bro👌😍

  • @kumarsugu1852
    @kumarsugu18522 жыл бұрын

    thanks bro video super great bro sugamano welcome to chanal God bless 🙏 you

  • @harisviewpoint6991
    @harisviewpoint69912 жыл бұрын

    Great video bro👍🏼👏🏼👏🏼👏🏼

  • @jainulabdeenks7160
    @jainulabdeenks71602 жыл бұрын

    നല്ല ഗ്രാമ ഭംഗി.നല്ല യാത്ര.തമിഴ്നാട് ന്റെ ഭാഗം ഓർമ വരും.അട്ടപ്പാടി ആദിവാസി കളുടെ ഊരി ൽ പോയപോലെ തോന്നി.അത്തി പഴം.അത്തിപ്പഴം മൂലക്കുരുവിനു ഔഷധ മാണ്. യാത്ര സുഖം ആവട്ടെ സാഹോ, ഇനിയും ഇതുപോലെ ഇടണം.എല്ലാം എജുക്കേഷൻ ഉള്ളവർ ല്ലേ.

  • @bini705
    @bini7052 жыл бұрын

    Super waiting for next episode

  • @ORUYATRA
    @ORUYATRA2 жыл бұрын

    1M എത്രയും പെട്ടന്ന് ആകട്ടെ 🙏

  • @gopalant895
    @gopalant8952 жыл бұрын

    വീഡിയോ നന്നായിട്ടുണ്ട് bro. പുതിയ ഒരനുഭവം Thanks. 😄

  • @hamsasafasafarullah5175
    @hamsasafasafarullah51752 жыл бұрын

    ആദ്യമൊന്നും ശ്രദ്ധിക്കാതിരുന്ന താങ്കളുടെ vlog ഇന്നൊരു ഹരമായി മാറുകയാണ്. go ahead❤️❤️

  • @sureshKumar-bz1ng
    @sureshKumar-bz1ng Жыл бұрын

    സൂപ്പർ.. യാത്ര വിവരണങ്ങൾ അഭിനന്ദനങ്ങൾ സഹോ 💕

  • @sree1975
    @sree19752 жыл бұрын

    സൂപ്പർ യാത്ര വ്ലോഗ് ആണ് താങ്കളുടെ. പല യൂട്യുബെഴ്സും വീഡിയോയിൽ അവരുടെ സെൽഫി ആണ് കൂടുതൽ കാണിക്കുന്നത്. താങ്കൾ ക്യാമറയിൽ എല്ലാം ഒപ്പി എടുക്കുന്നു. ഗ്രാമങ്ങളിൽ ആണ് ഒരു സംസ്കാരം ശരിക്കും അനുഭവിക്കാൻ കഴിയുന്നത്. നാഗരികത ഒരു യഥാർഥ മുഖം അല്ല. വളരെ നന്നാവുന്നുണ്ട്..അഭിനന്ദനം

  • @kamalsundaraawaz3022
    @kamalsundaraawaz30222 жыл бұрын

    V good exciting vedio🙏🏻🙏🏻🙏🏻💐 and informative one 🙏🏻🙏🏻👏👏

  • @winnerspoint8373
    @winnerspoint83732 жыл бұрын

    That's fig 🌳 tree! Fig fruits are vitamins rich and good 👍 for piles! Generally we get dry fig,so dip water hours then eat 2 daily. Amazing experiences bro,we welcome to India 🇮🇳 those Philippines 🇵🇭 ❤

  • @shayousaf
    @shayousaf2 жыл бұрын

    ഉള്ളതിൽ സംതൃപ്തി ഇല്ലാത്ത നമുക്ക്. ഒക്കെ നല്ലൊരു മാതൃക ആണ് ചെറിയ സൗകര്യങ്ങളിൽ സന്തോഷമായി ജീവിക്കുന്ന ഫിലിപിനോകൾ

  • @shah_en_shah

    @shah_en_shah

    2 жыл бұрын

    Sathyam bro

  • @ArunJoshiMeteorites
    @ArunJoshiMeteorites2 жыл бұрын

    Nice bro..Adipoli Vibe....

  • @abdurahimanmk4835
    @abdurahimanmk48352 жыл бұрын

    Exploring the unexplored! Well done

  • @kishorjan854
    @kishorjan8542 жыл бұрын

    Valare manoharamaya kazhchal camera kanniloode kanichu thanna Ashraf bro ki jaiiii👌👍👏👏👏

  • @ajeshav7402
    @ajeshav74022 жыл бұрын

    Ikka Pala vlogereyum kandittund but ithra perfect aayikaryangal paranju,max cover cheythu video cheyyunnathinum orupadu thanks,chilapol nalla tired anennu mugam kanupolthanne ariyam,,prekshakarkkuvendiyulla kashtapadinu God bless you.🥰

  • @ashrafexcel

    @ashrafexcel

    2 жыл бұрын

    ❤️

  • @shameershami349
    @shameershami3492 жыл бұрын

    Ashrafka video wting anu 😜👍👍👍👍

  • @travelworld6574
    @travelworld65742 жыл бұрын

    i will wait your next video bro ashraf❤

  • @sindhurajeev3270
    @sindhurajeev3270 Жыл бұрын

    Very nice explanation..👍🏻🥰 Good effort🌹mind catching seens.. Bro... Your way of presentation is wonderful✨😍

  • @terleenm1
    @terleenm12 жыл бұрын

    Great....പോകാൻ ആഗ്രഹമുള്ള ഒരു സ്ഥലം

  • @girilalgangadharan4137
    @girilalgangadharan41372 жыл бұрын

    Ashraf Excel 👍🏼👌🏻താങ്ങളുടെ വിവരണം എത്ര മനോഹരം ലളിതം. നന്നായി ബ്രൊ 🥰

  • @sudhia4643
    @sudhia46432 жыл бұрын

    ഇതുപോലുള്ള. അനുഭവങ്ങൾ. Route. Recods. ൽ. മാത്രം. 👌👍🙏. സുധി. എറണാകുളം.

  • @dilipsha4847
    @dilipsha48472 жыл бұрын

    Kerala No1 travel vloger Ashraf Excel anu,palapozum arhikunna angeekaram lafikathe pokunnath kashtamanu,orikkal thankale Keralam angekarikunna oru divassm varum,udane undakatte ennu prathikkunnu,ellavidha ashsamsakal neerunnu, orupad Philippines ente kude work cheyyunnu,avarkum oru big salute

  • @mohsidhick6779
    @mohsidhick67792 жыл бұрын

    അഷറഫ് വളരെ നല്ല വീഡിയോ അവതരണം വളരെ നല്ല രീതിയിൽ തന്റെ വീഡിയോക് കാത്തു ഇരിക്കുന്നു

  • @shaazmohamedshahzad9338
    @shaazmohamedshahzad93382 жыл бұрын

    Very nice ashraf bhai👍👍

  • @anoopsb8094
    @anoopsb80942 жыл бұрын

    Njan new viewer anu Hardworkinu valiya success Kittum God bless you bro ❤️

  • @shimjithferoke4679
    @shimjithferoke46792 жыл бұрын

    Adipoli. Super ❤️

  • @bimalroygeorge1545
    @bimalroygeorge15452 жыл бұрын

    കഷ്ട്ടപ്പെട്ട് ഞങ്ങൾക്ക് ഈ മനോഹരമായ വീഡിയോ എത്തിച്ചുതരുന്ന അഷ്‌റഫ്‌ ബ്രോക്ക്‌ എത്ര അഭിനന്ദനങ്ങൾ നക്കിയാലും മതിയാകില്ല ഇനിയും കാഴ്ച്ചയുടെ വസന്തങ്ങൾക്ക്‌ വേണ്ടി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് 🥰🥰🥰

  • @syedmehaboobwasim6811
    @syedmehaboobwasim68112 жыл бұрын

    Was waiting 😄

  • @888brownboy
    @888brownboy2 жыл бұрын

    പമ്പങ്ങാ ഫിലിപിൻസിലെ ഭക്ഷണത്തിന്റെ കലവറയാണ്. 11 വർഷമായി പാമ്പങ്ക നിവാസികളുടെ കൂടെ താമസിക്കുന്നു മക്കാവുവിൽ. ഗാബി = ചേമ്പ് അമ്പലയ = പാവയ്ക്കാ കാമോതി = മരച്ചീനി, മധുരക്കിഴങ് പമ്പങ്ങയിലെ ആളുകൾ നല്ലരീതിയിൽ ഭക്ഷണം പാകം ചെയ്യും.

  • @rasheedpuzhakkal6596
    @rasheedpuzhakkal65962 жыл бұрын

    Great job Bro

  • @ABDULLATHEEF-if9ku
    @ABDULLATHEEF-if9ku2 жыл бұрын

    Loved it bro♥️

Келесі