EP#08 - ഞങ്ങളെ ഞെട്ടിച്ച സൗക്കാർ ചുമ്മി! A Day with CHUMMI 🌿 A Kodava Planter from Coorg

കൊടവ വിഭാ​ഗത്തിലെ വലിയ കർഷകൻ ചാന്തണ്ട ചുമ്മിയുടെ ജീവിതത്തിലെ ഒരു ദിവസം
A DAY IN A KODAVA PLANTER'S LIFE
--------------------------------------
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
Ashraf Bro Coorg: ‪@ASARBITH.02‬
Cofiya Hotel: 09900500874
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: b.bro.stories?i...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India
#ashrafexcel #3rdgierr #Kodavas

Пікірлер: 663

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Жыл бұрын

    90% ഗൾഫിൽ ഉള്ളവരും സ്വപ്നം കാണുന്നത് ഇങ്ങനെയുള്ള ഒരു ജീവിതമാണ്.....

  • @LTDreamsbyLennyTeena

    @LTDreamsbyLennyTeena

    Жыл бұрын

    ഞാനടക്കം ❤️❤️❤️

  • @jishadjishadisnot9349

    @jishadjishadisnot9349

    Жыл бұрын

    100%

  • @LTDreamsbyLennyTeena

    @LTDreamsbyLennyTeena

    Жыл бұрын

    @@jishadjishadisnot9349 ആരോട് പറയാൻ

  • @renjithip2024

    @renjithip2024

    Жыл бұрын

    "ചേട്ടൻ്റെ ഈ മെസേജ് വയികുന്നതിന് തൊട്ടു മുൻപ് ഞാനും ഇങ്ങനെ.ആഗ്രഹിച്ചിരുന്നു ,,,,

  • @LTDreamsbyLennyTeena

    @LTDreamsbyLennyTeena

    Жыл бұрын

    @@renjithip2024 ഗൾഫിൽ ആണോ?? 😍😍

  • @ameervtk
    @ameervtk Жыл бұрын

    ഒരു ക്ലാസ്സിക് ജീവിതം ലളിതമായി, ആയുരാരോഗ്യത്തോടെ ജീവിക്കുന്ന മനുഷ്യൻ.. 💚

  • @PeterMDavid
    @PeterMDavid Жыл бұрын

    അദ്ദേഹത്തിന്റെ കൃത്യനിഷ്ടയാണ് ആരോഗ്യരഹസ്യം 👌ആ പ്രായത്തിലും ചെറുപ്പത്തിന്റെ ചുറുചുറുക്ക് 👍കൊള്ളാം 👌👌👌👌👌❤❤❤❤❤

  • @user-bf7uz5ig5e
    @user-bf7uz5ig5e Жыл бұрын

    അദ്ദേഹത്തെ കണ്ടപ്പോൾ അത്ഭുതവും അഭിമാനവും തോന്നി🌹🌹🙏

  • @aneeshpkannadikkal822
    @aneeshpkannadikkal822 Жыл бұрын

    Appapan വേറേ ലെവൽ ആണല്ലോ.. ❤️🔥അടിപൊളി ,മുതലാളി ആണെകിലും നല്ല മനുഷ്യൻ 🔥

  • @Rajan-sd5oe
    @Rajan-sd5oe Жыл бұрын

    കൂടകിന്റെ മനോഹാരിതയോടൊപ്പം, നമ്മുടെ നാട്ടിൽ അന്യം നിന്ന്പ്പോയ നാട്ടി പാട്ട് (നടീൽ പാട്ട് )!ഭാഷ നമുക്ക് അന്യമാണെങ്കിലും അതിന്റെ ഒരു ഈണം, അതു എല്ലാടവും ഒരുപോലെ!🙏🙏🙏🙏🙏🙏

  • @saheershapa
    @saheershapa Жыл бұрын

    ചേട്ടായി അടിപൊളി, ഒരു രക്ഷയുമില്ല. എത്ര സന്തോഷത്തോടെയാണ് എല്ലാം കാണിച്ചു തന്നത്. വീഡിയോ പൊളിച്ചു. 👌😘

  • @sandeep4257
    @sandeep4257 Жыл бұрын

    മീശയും പിരിച്ചു തോക്കും പിടിച്ചു നിൽക്കുമ്പോൾ നാട്ടുരാജാവിലെ മോഹൻലാലിന്റെ അച്ഛനെ കണ്ടതുപോലെ ഒരു ഫീൽ 🥰

  • @chappualfiamuthumanigalcoo429

    @chappualfiamuthumanigalcoo429

    Жыл бұрын

    A swabaavavum ind😀

  • @nabeelali690

    @nabeelali690

    Жыл бұрын

    Sathyam

  • @prathibhacs3867
    @prathibhacs3867 Жыл бұрын

    ഓരോ മനുഷ്യനും പാഠപുസ്തകത്തിലെ ഓരോ പാഠങ്ങളാണ്. ഇത് അവതരിപ്പിക്കുന്ന അധ്യാപകൻ അഷ്‌റഫ്‌ സൂപ്പർ 👍👍👍

  • @anasanshad6231

    @anasanshad6231

    Ай бұрын

    😅😅😅😅😅😅

  • @canadianZanchari
    @canadianZanchari Жыл бұрын

    കുടഗിന്റെ അഷ്‌റഫ്‌ നെ കാണാൻ നമ്മുടെ തെലുങ്ക് ആക്ടർ nani യുടെയും നല്ല ചായ ഉണ്ട് 🙂. Very good episode I met lots of good people. Thank you Ashraf Excel❤️

  • @Thespices123
    @Thespices123 Жыл бұрын

    വീണ്ടും ഒന്നുകൂടി കാണാൻ തോന്നുന്ന ഒരു എപ്പിസോഡ് 👍🏻👍🏻

  • @sameerkamal784
    @sameerkamal784 Жыл бұрын

    വിവിൻ ബ്രോ അത് പൊളിച്ചു, തോക്ക്കൊണ്ട് പോയിട്ട്കാര്യമില്ലല്ലോ, ഉന്നം ഇല്ലല്ലോ 🤣😂

  • @libinmali5565
    @libinmali5565 Жыл бұрын

    അന്യായ ലുക്കും കിടിലൻ സൗണ്ടും പിന്നെ മാസ്സ് പേരും "ചാന്തുണ്ട ചുമ്മി"

  • @vijayanc.p5606

    @vijayanc.p5606

    Жыл бұрын

    Nanjundappaa.

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    അഷ്‌റഫ്‌ ബ്രോ. ബിബിൻ ബ്രോ 🙏.. ബ്രോ... Chummi ബ്രോയെ... ഒരുപാട് ഇഷ്ട്ടായി... അടിപൊളി.. 👌പിന്നെയുണ്ടല്ലോ.. Chummi ബ്രോയുടെ വീടും ആ പരിസരവും.. നല്ല പ്രകൃതിസുന്ദരമായി നിറഞ്ഞ ഒരു അന്തരീക്ഷവും..വീരപ്പൻ ചേട്ടന്റെ lookഉം..എത്രയിനം തോക്കുകളാ ചുമ്മിബ്രോയ്ക്ക്.. ആവശ്യത്തിന് ഗാംഭീര്യം നിറഞ്ഞ സംസാരവും..ആ വലിയ തോക്കും കൊണ്ടുള്ള നടത്തവും എല്ലാം കൊണ്ടും.. ഇന്നത്തെ വീഡിയോ.. അടിപൊളിയായി..👌ഒരുപാട് ഇഷ്ടപ്പെട്ടു 👍💙❤️🌺🌸🌺🌸🌺🌸💜👍

  • @naseelmp6713
    @naseelmp6713 Жыл бұрын

    വളരെ നല്ല മനുഷ്യൻ, എല്ലാം വിശദമായി വിവരിച്ചു തന്നു, കുറെ പുതിയ അറിവുകൾ ലഭിച്ചു, ഇതാണ് യാത്രാ വീഡിയോകൾക്ക് വേണ്ടത്, നന്ദി അഷ്‌റഫ് ഇക്കാ

  • @sadiqmuhammed2712
    @sadiqmuhammed2712 Жыл бұрын

    *He is a very gentle person and down to earth enterprouner lots to learn from him for new generation and the business community Chummi sir thanks a lot allow Ashraf and B bro to show the beauty of your land and antic lifestyle, Ashraf bro salute for kind of videos*

  • @dreampvlog
    @dreampvlog Жыл бұрын

    കൗണ്ടർ വല്ലാത്ത സംഭവം തന്നെ ♥👍

  • @excellentideas5719
    @excellentideas5719 Жыл бұрын

    Chummi sir super 👍🌹🌹big salute sir🌹🌹🌹🌹👍👍👍 കടുവ കുന്നേൽ കുറുവച്ചൻ 😄

  • @harshalalsukumaran3564
    @harshalalsukumaran3564 Жыл бұрын

    പാവം ഭീകരൻ.. ഇഷ്ടപ്പെട്ടു.. 💖💖💖

  • @saidalavipallath2789
    @saidalavipallath2789 Жыл бұрын

    പണ്ട് പണ്ട് കേട്ടകഥകൾ ഇപ്പോൾ അത് കാണാനും പറ്റി thank you അഷ്‌റഫ് ഭായ്.

  • @ka12welvevlogz83
    @ka12welvevlogz83 Жыл бұрын

    മുമ്പ് ഒരു ഹംസക്ക കൂടെ ഉണ്ടായിരുന്നു അദ്ദേഹം നമ്മോട് കഴിഞ്ഞ വർഷം വിട പറഞ്ഞു. ഈ സ്ഥലം എന്റെ നാട് കൂടി ആണ് 👍

  • @Gopakumar-uk2yf
    @Gopakumar-uk2yf Жыл бұрын

    സൂപ്പർ എപ്പിസോഡ്.... അഭിനന്ദനങ്ങൾ 👏👏👏

  • @Sumesh-fc6cf
    @Sumesh-fc6cf Жыл бұрын

    Coorg എന്നു പറഞ്ഞാൽ തന്നെ ഹരിതാഭമായ സ്ഥലം ആണ്. സൗത്ത് ഇന്ത്യയിലെ സ്വിറ്സ്‌ർലൻഡ് എന്നു പറയും കൂർഗിനെ. നല്ല പേഴ്സ്ണാലിറ്റി ഉള്ള ആൾ ആണ് കുടകർ. ആർമിയിൽ ഒരു പാട് പേര് ഉണ്ട് നല്ല പോസ്റ്റിൽ. സ്വാതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഫീൽഡ് മാർഷൽ തന്നെ കുടകൻ ആയിരുന്നു. പിന്നെ ആണ് മൂന്ന് സേനക്ക് ഓരോ ചീഫ് ഉണ്ടായത്. Field Marshal kodenthara kariyapp എന്നാണ് അവരുടെ പേര്. മരിച്ചു പോയി. അവരുടെ ശവസംസ്കാരത്തിനു ഞാൻ പോയിരുന്നു മടിക്കെരി. ഒരു പട്ടാള camp പോലെ ആയിരുന്നു അവിടെ അവരുടെ ശവ സംസ്കാരത്തിന് വന്ന പട്ടാളക്കാർ എവിടെ നോക്കിയാലും പട്ടാളക്കാർ ശക്തിമാൻ ട്രക്ക്. അന്ന് ആണ് ഇത്രയും വലിയ പദവി ഉള്ള ഒരാളുടെ സംസ്കാരം കാണുന്നു. പീരങ്കിയിൽ നിന്നു 21ആചാര വെടി പൊട്ടിച്ചു പിന്നെ ബ്യൂഗിളിൽ നിന്നെ ലാസ്റ്റ് പോസ്റ്റ്‌ സംഗീതം വന്നു.. അന്ന് ആണ് മൂന്നു സൈന്യത്തിന്റെ തലവന്മാരെ കാണുന്നു അടുത്ത നിന്നു ബ്ലാക്ക് കാറ്റ് comando രണ്ടു സൈഡ് നിന്നു ak47മെഷീൻ ഗൺ പിടിച്ചു നിൽക്കുന്നു മൂന്നു പേർക്കും..1989ഞാൻ വിരാജ് പേട്ട് വന്നു ആദ്യമായ് 1990ൽ ഫീൽഡ് മാർഷൽ മരിച്ചു അങ്ങനെ ഞങ്ങൾ ടാക്സി പിടിച്ചു ആണ് മടിക്കെരി പോയത് ശവസംസ്കാരം കാണാൻ.. കുടക് എനിക്ക് എന്നും പ്രിയപ്പെട്ട നാട് ആണ് ഇന്നും കുടകിൽ ഉണ്ട്. നല്ല കാലാവസ്‌ഥ നല്ല ഓക്സിജൻ നിറയെ മരങ്ങൾ ഉള്ളത് കൊണ്ടു. എന്റെ ഗ്രാൻഡ് father ഇന്ത്യക്ക് സ്വാതന്ത്യം കിട്ടുന്നു മുൻപ് തന്നെ കുടകിൽ ഉണ്ടായിരുന്നു. ബ്രിട്ഷ്കാരുടെ Butler ആയിരുന്നു. ഇന്ത്യക്കു സ്വാതന്ത്രം കിട്ടി ഒരു വർഷം കഴിഞ്ഞപ്പോൾ ഗ്രാൻഡ് ഫാദർ നാട്ടിൽ വന്നു അവരുടെ ബ്രിട്ഷ്കാരൻ ഇംഗ്ഗ്ലണ്ട് പോയി.1954അമ്മാവൻ polibetta consolidated coffee യിൽ ചേർന്ന് മെക്കാനിക് ആയി. ഇപ്പോൾ consolidate coffee ഷെയർ മുഴുവനും ടാറ്റാ എടുത്തു ഇപ്പോൾ ടാറ്റാ കോഫി എന്നാണ് പേര് polibetta ആണ് ഹെഡ് ഓഫീസ്..

  • @ashrafexcel

    @ashrafexcel

    Жыл бұрын

    Thankyou

  • @satheeshkumark.p6850
    @satheeshkumark.p6850 Жыл бұрын

    നല്ല ഒരു വീഡിയോ... എന്തൊക്കെയോ പറയണം എന്നുണ്ട്... പറ്റില്ലല്ലോ.. എഴുതാനല്ലെ പറ്റൂ... 😂.. ചിലര്‍ പറയുന്ന pole" ഗൈസ്" എന്ന വാക്ക് ഉപയോഗിക്കുന്നത് കണ്ടിട്ടില്ല.. 👍🏻... നല്ല ഒരു സുഹൃത്ത് ഒരു നല്ല കാര്യം നമ്മളോട് പറയുന്ന പോലെ കേട്ടിരിക്കാം... All the best... B'bro... നല്ല ഒരു മനുഷ്യന്‍... വളരെ വിരളമാണ്... ഇതു പോലെ ഒരെണ്ണം... ഒത്തു കിട്ടിയത് നിങ്ങളുടെ ഭാഗ്യം Ashraf ഭായ്... 😍

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 Жыл бұрын

    വളരെ മനോഹരമായിരുന്നു ബ്രോ ഈ എപ്പിസോഡ് ഇതുപോലെയുള്ള കാഴ്ചകളും അറിവുകളും എനിയ്ക്ക് വലിയ ഇഷ്ടമാണ്. ആ നല്ല മനുഷ്യന് ഒരു ബിഗ് സല്യൂട്ട്.

  • @shakirabdulrahman3373
    @shakirabdulrahman3373 Жыл бұрын

    പൊളി മനുഷ്യൻ കണ്ടിട്ട് മതിയാവുന്നില്ല 👍👍👍

  • @minishaney1543
    @minishaney15432 ай бұрын

    ഇതുവരെ കണ്ടതിൽ വളരെ നല്ല ഒരു എപ്പിസോഡ്....

  • @manjuviswan3398
    @manjuviswan3398 Жыл бұрын

    Superb... waiting ആയിരുന്നു

  • @sajeshpvasu766
    @sajeshpvasu766 Жыл бұрын

    ചുമ്മി. അസാധ്യ മനുഷ്യ ജന്മം . Thanks for videos

  • @sudhia4643
    @sudhia4643 Жыл бұрын

    അറിവിന്റെ. ഈറ്റില്ലത്തിൽ Route. Recods 👍👍👍👍. വീഡിയോ. 👌👌👌👍സൂപ്പർ. സുധി. എറണാകുളം.

  • @AbdulSalam-uq7ol
    @AbdulSalam-uq7ol Жыл бұрын

    ഈ യാത്രയിലെ അടിപൊളി വീഡിയോ സൂപ്പർ👌👌

  • @pavithrapuliyanda4411
    @pavithrapuliyanda4411 Жыл бұрын

    Always close to heart! Proud of you Chummi.

  • @v-2014
    @v-2014 Жыл бұрын

    കട്ട വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്കു വേണ്ടി..... 👍

  • @abduljaleeljaleel5032
    @abduljaleeljaleel5032 Жыл бұрын

    Super aayitund.asharafbai....

  • @sunilkumartv1513
    @sunilkumartv1513 Жыл бұрын

    അടിപൊളി ഒരു സിനിമ കണ്ട പ്രതീതി👌💪👍😊

  • @pathoosfamily
    @pathoosfamily Жыл бұрын

    പൊളി മനുഷ്യൻ..😍 ഇതൊക്കെയാണ് ലൈഫ്...

  • @prasadak3058
    @prasadak3058 Жыл бұрын

    കിടു എപ്പിസോഡ്....🥰👍👍

  • @nidhin85
    @nidhin85 Жыл бұрын

    3rd Gear series so far has been on another level....well done Ashraf and BBro....looking forward to seeing more episodes...travel safe!!🔥🔥

  • @rafeeqdas1511
    @rafeeqdas1511 Жыл бұрын

    സൂപർ... ഇക്കാടെ വീഡിയോസ് എല്ലാം ടോപ് ആണ്...🌹😍

  • @majoykooran
    @majoykooran Жыл бұрын

    What a man he is ... Dream life

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat Жыл бұрын

    കിടു..

  • @rockinngroup
    @rockinngroup Жыл бұрын

    ചിത്രീകരണം ...ഒരു രക്ഷയുമില്ല..❤❤

  • @TheKunchon
    @TheKunchon Жыл бұрын

    സൗകാർ ഒരു രക്ഷയുമില്ല,ഒരേ പൊളി 💙

  • @umuhsin
    @umuhsin Жыл бұрын

    Amazing Episode...!! Long Live Chummi the great..!!

  • @Nisar920
    @Nisar920 Жыл бұрын

    ചൂമി.., അടിപൊളി ലൈഫ്.. ❣️❣️

  • @cpsvalleyoflove
    @cpsvalleyoflove Жыл бұрын

    അഷ്‌റഫിന്റെ വ്യത്യസ്ഥ ആവിഷ്കരണ ശൈലി നന്നാവുന്നുണ്ട് 🎉 ഞാറ്റുവേല പാട്ടുകൾ കുറേക്കൂടി എടുക്കാമായിരുന്നു നിരവധി കുടുംബങ്ങൾക്ക് തൊഴിൽ നൽകുവാൻ കഴിയുന്നത് വലിയകാര്യമല്ലേ ഭാവുകങ്ങൾ 🎉

  • @vinodn6534
    @vinodn6534 Жыл бұрын

    You could have spent whole day with him. Excellent video. Nice narration.

  • @arifhaneefa5007
    @arifhaneefa5007 Жыл бұрын

    ഇത് പൊളി.... സൂപ്പർ 👌👌

  • @sumanat.n9707
    @sumanat.n9707 Жыл бұрын

    ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു .

  • @manuppamanu9863
    @manuppamanu9863 Жыл бұрын

    കാത്തിരിക്കുകയായിരുന്നു.. ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰😜

  • @ashrafexcel

    @ashrafexcel

    Жыл бұрын

    തേങ്സ് ❤ reply ഇടാറില്ല 😊

  • @rasheedko330

    @rasheedko330

    Жыл бұрын

    Very interesting videos many many thanks to asharaf gohead

  • @kunhimohamed228
    @kunhimohamed228 Жыл бұрын

    ഒരു സർദാർ ലുക്ക്

  • @nadarshavh1839
    @nadarshavh1839 Жыл бұрын

    ഓരോ വീഡിയോ യിലൂടെയും ഞങ്ങളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന XL ബ്രോ ക്കും ബി BRO ക്കും Big salute ♥️♥️♥️

  • @joseachayan7740
    @joseachayan7740 Жыл бұрын

    സൂപ്പർ ജീവിതം ആ മനുഷ്യൻ 👍👍👍

  • @sudhinairnair2337
    @sudhinairnair2337 Жыл бұрын

    Superrr vlog അഷ്റഫ് ഭായ്

  • @SHAAN070
    @SHAAN070 Жыл бұрын

    True positive vibes and gentleman😊

  • @ravindranparakkat3922
    @ravindranparakkat3922 Жыл бұрын

    അടിപൊളി പരിപാടി ആയിപ്പോയി 👌👌

  • @bijumathew2477
    @bijumathew2477 Жыл бұрын

    Adipoli Video. Keep Going. All the Best for your Future Vendeavors.

  • @nisampothuvath9466
    @nisampothuvath9466 Жыл бұрын

    അടിപൊളി എപ്പിസോഡ് 😍👍🌹🌹

  • @poojanair3367
    @poojanair3367 Жыл бұрын

    അടിപൊളി bro vedio 👍👍.......

  • @Mindismine2727
    @Mindismine2727 Жыл бұрын

    Wonderful person..we felt renowned on his life style

  • @Adil_Mash
    @Adil_Mash Жыл бұрын

    അടിപൊളി വീഡിയോ അഷ്റഫ് ക്കാ❤️❤️

  • @subairpazhayannur8287
    @subairpazhayannur8287 Жыл бұрын

    എല്ലാവീഡിയോയും സൂപ്പർ. ഇത് അതുക്കും മേലെ. മുഴുവനും ഇരുന്ന് കണ്ടു 😍

  • @nishanthkn8352
    @nishanthkn8352 Жыл бұрын

    ഈ വീഡിയോ ഒരുപാട് ഇഷ്ടമായി

  • @ranjithmenon8625
    @ranjithmenon8625 Жыл бұрын

    Hi ashraf, namaskaram, adipoliyayi ayi vlog 👍❤️

  • @prk9137
    @prk9137 Жыл бұрын

    സൂപ്പർ വീഡിയോ ❤👌👌👌

  • @drivernoushad.2447
    @drivernoushad.2447 Жыл бұрын

    അടിപൊളി വീഡിയോ അഷ്‌റഫ് ബ്രോയ് ❤❤❤

  • @sivanck8745
    @sivanck8745 Жыл бұрын

    😀🙏🙏🙏super ഈ നെല്ല് വയനാട് ഉൾപ്രദേശങ്ങളിൽ കിട്ടും

  • @shameemali9046
    @shameemali9046 Жыл бұрын

    പൊളി👍👍👍

  • @mallumagellan
    @mallumagellan Жыл бұрын

    Great episode. 💐👏🏻

  • @kishorjan854
    @kishorjan854 Жыл бұрын

    Adipolllliiiii thudakkammm.. Oru kudaku movie kandapolundu Ashraf bro 2 B bro

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Жыл бұрын

    ഹായ് അഷ്റഫ് ഭായ് സൂപ്പർ അപാര ഭംഗി തന്നെ താങ്ക്സ്

  • @muhammedyaseen1083
    @muhammedyaseen1083 Жыл бұрын

    Poliyaan baaiiii

  • @fayasfayu6310
    @fayasfayu6310 Жыл бұрын

    Vere level bro eee video onnum ithra aalu kanda pora

  • @sabuvp1133
    @sabuvp1133 Жыл бұрын

    ഗംഭീരം !

  • @augustypj2070
    @augustypj2070 Жыл бұрын

    Ade. പൊളി. സൂപ്പര്‍. ആയിട്ടുണ്ട് 👍👍👍👍👍👍🌹

  • @ncmphotography
    @ncmphotography Жыл бұрын

    വ്യത്യസ്ത കാഴ്ചകൾ ❤️❤️ വേറിട്ട അനുഭവമായി ❤️❤️🙌

  • @comewithmejafar3362
    @comewithmejafar3362 Жыл бұрын

    ❤️👍👍സൂപ്പർ എപ്പിസോഡ് 👍

  • @jetblackjk
    @jetblackjk Жыл бұрын

    😍❤️അടിപൊളി 💕🥰👌🏼

  • @sandeepsajan124
    @sandeepsajan124 Жыл бұрын

    അടിപൊളി ചുമ്മി ബ്രോ വീഡിയോ സൂപ്പർ ബ്രോ ബ്രോ

  • @ajeshpainummoottil9472
    @ajeshpainummoottil9472 Жыл бұрын

    Woww...heavy man...precious episode...great ashraf

  • @pramodbhaskaran7198
    @pramodbhaskaran7198 Жыл бұрын

    സൂപ്പർ

  • @Reena-rt5cm
    @Reena-rt5cm Жыл бұрын

    Kodave kanan sadichathil othiri santhosham

  • @jabirma659
    @jabirma659 Жыл бұрын

    Old is gold ennu parayunnathu aa chettananu... 👍👍👍

  • @Ijaz19821
    @Ijaz19821 Жыл бұрын

    Thanks ashraf for bringing out depth of our coorg👏

  • @navasperambra1908
    @navasperambra1908 Жыл бұрын

    സൂപ്പർ 👍അടുത്തത് പെട്ടന്ന് ഇട്ടോളൂ

  • @hassanprambil6025
    @hassanprambil6025 Жыл бұрын

    50 കൊല്ലങ്ങൾക്ക് ആദ്യമായിട്ടാ നാറ്റിപ്പാട്ട് കേട്ടു അതിനെ വഴിയൊരുക്കി തന്ന അഷ്റഫ് ഭായി അഭിനന്ദനങ്ങൾ

  • @sijisiji4583
    @sijisiji4583 Жыл бұрын

    ❤️❤️👍super video ekka

  • @samadchaki8179
    @samadchaki8179 Жыл бұрын

    അടിപൊളി ഇന്ദ്രോ

  • @vijaypaul7881
    @vijaypaul7881 Жыл бұрын

    Another great video.....Thanks

  • @muhammedshahinsha825
    @muhammedshahinsha825 Жыл бұрын

    Oru adipoli manushyan ❤

  • @noufalvml3567
    @noufalvml3567 Жыл бұрын

    One of the beat youtube vlog ever i seen❤😍👌🏻 oru documentary kanda feel❤👍🏻🤩

  • @maldini6099
    @maldini6099 Жыл бұрын

    ചുമ്മി ആശാൻ പൊളിച്ചു 👌👌👌

  • @voiceofpublicvoiceofpublic8824
    @voiceofpublicvoiceofpublic8824 Жыл бұрын

    Nice subject, waiting for more coorg videos

  • @TasteNTravelsubeshkadammanitta
    @TasteNTravelsubeshkadammanitta Жыл бұрын

    ഒന്നും പറയാനില്ല കിടു... ഗൗണ്ടർ ബ്രോ കിടിലോസ്‌കി

  • @haneefakk.vengara7590
    @haneefakk.vengara7590 Жыл бұрын

    നിങ്ങളുടെ വിവരണം സൂപ്പർ ❤❤❤

  • @deekey1753
    @deekey1753 Жыл бұрын

    Chummi sir.. Love from kerala 🙏

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Жыл бұрын

    അഷ്റഫ് ബ്രോ ...GIERR 3 യിലൂടെ നിങ്ങൾ ഇൻഡ്യയെ അടുത്തറിയുന്ന സ്വപ്നതുല്യമായ യാത്രയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിങ്ങളിലൂടെ ഞങ്ങളും അത് അനുഭവിച്ചറിയുന്നു. നന്ദി അഷ്റഫ് ബ്രോ. എന്നെങ്കിലും താങ്കളുടെ കൂടെ ഒരു ചെറിയ യാത്ര നടത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.

  • @manikakkara7992
    @manikakkara7992 Жыл бұрын

    വെറൈറ്റി വീഡിയോ ....!

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 Жыл бұрын

    Black rise athyamayi kanunnu video super polichu

  • @supriyaambadi9523
    @supriyaambadi9523 Жыл бұрын

    Chanthanda chummiye enikkang ishttappettu

Келесі