ഇത്രയും വിലകൊടുത്ത് ഇത് വാങ്ങി കഴിക്കേണ്ടതുണ്ടോ.? Is it worth buying it for such a big price? Ep# 04

ഇത് വിൽക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്...
ഓരോ യാത്രയും ഓരോ വ്യത്യസ്തമായ അനുഭവങ്ങളാണ്..
Village life in Thoothukudi.Thoothukudi village. Tuticorin.Sprouted coconut.Asian palmyra palm. Tamilnadu village. Tamilnadu village life.bbrostories.routerecords.AshrafExcelrouterecords.

Пікірлер: 168

  • @saleemnv4481
    @saleemnv44812 жыл бұрын

    ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ആളുകളാണ് അണ്ണന്മാർ ....നല്ല സ്നേഹിക്കാൻ പറ്റുന്നവർ ...🌷🙏

  • @abdusamad2769
    @abdusamad27692 жыл бұрын

    Bro ye ഒരു കരയ്ക്ക് എത്തിക്കുന്നത് വരെ ഇനി bebro യുടെ വീഡിയോ സ്ഥിരം കാണാനുള്ള പരിപടിയാണ് 😍

  • @YousafNilgiri

    @YousafNilgiri

    2 жыл бұрын

    🥰🥰👍🏻

  • @Rajan-sd5oe
    @Rajan-sd5oe2 жыл бұрын

    പോഷക സമൃദ്ധമായ "തേങ്ങ പൊങ്ങു "ഞങ്ങളുടെ നാട്ടിലെ മാർക്കറ്റിലും ചില സമയങ്ങളിൽ വിൽക്കാറുണ്ട്!

  • @AshijThoppilan
    @AshijThoppilan Жыл бұрын

    നല്ല കാഴ്ചകൾ ഇങ്ങനെ ഇനിയും മുൻപോട്ട് ഞങ്ങൾക്ക് കാണിച്ചു തരുക 🫂❤️

  • @kalathilasokan752
    @kalathilasokan7522 жыл бұрын

    ഹലോ ബ്രോ...ആദ്യമായിട്ടണ്‌ നിങ്ങളുടെ വളോഗ് കാണുന്നത്..മനോഹരമായിരിക്കുന്നു. അഷ്റഫ് ബ്രോയുടെ കുടെയാ കൂടുതലും കണ്ടിട്ടുള്ളത്...എല്ലാ വിധ ആശംസകളും നേരുന്നു.,,,🥰

  • @bapputtykk9016

    @bapputtykk9016

    2 жыл бұрын

    M

  • @rajumm3317

    @rajumm3317

    Жыл бұрын

    0

  • @mmmm-sg2gt
    @mmmm-sg2gt2 жыл бұрын

    അണ്ണൻ നല്ലോരു മനുഷ്യൻ. സൂപ്പർ വീഡിയോ

  • @skal5968
    @skal59682 жыл бұрын

    Tamil Nadu villages beautiful

  • @bhanumenon1173
    @bhanumenon1173 Жыл бұрын

    മണ്ണിനോട് മല്ലിട്ടു ജീവിക്കുന്നവർ മലയാളകളെ ഒരു പാട് സ്നേഹിക്കന്നവർ - ഇത് അനുഭവസത്യം സുഹൃത്തുക്കളാക്കാൻ പറ്റിയ ഗ്രാമീണർ വർഷങ്ങൾ പുറകിലേക്കു കൊണ്ടുപോയത 7 ന് നന്ദി -

  • @minijoseph678
    @minijoseph678 Жыл бұрын

    Bibin യാത്രകൾ എല്ലാം മനോഹരം തന്നെ ❤️

  • @cutiekitty7975
    @cutiekitty79752 жыл бұрын

    Hi Bibin! Love ur videos... Fantastic Keep up the hard work ❤️

  • @anzarkarim6367
    @anzarkarim63672 жыл бұрын

    Nice views from Thoothukudi...🙋🙋🙋🥰🥰🥰

  • @mohandaspalamoottle2903
    @mohandaspalamoottle2903 Жыл бұрын

    കാളവണ്ടി യാത്ര കൊള്ളാം 👌👌അടിപൊളി...😂😂

  • @sundareswarane.t6616
    @sundareswarane.t66162 жыл бұрын

    Good vedio. Yesterday in ashraf's vedio (after his Philippines tour) I can see your presence also

  • @nivedht.p6452
    @nivedht.p6452 Жыл бұрын

    B bro super

  • @venrose2019
    @venrose201910 ай бұрын

    Good videos keep it up.

  • @jasimk7491
    @jasimk7491 Жыл бұрын

    Super

  • @nazarm8748
    @nazarm87482 жыл бұрын

    Super vedio First time I'm seeing this

  • @drtommats5405
    @drtommats54052 жыл бұрын

    bbro, the brand ambassodor for the Tamil Nadu...

  • @sajiup1102
    @sajiup11022 жыл бұрын

    മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കണം ബ്രോ. ജീവനും വേദനേം മനുഷ്യർക്കും മൃഗങ്ങളക്കും ഒരുപോലെ തന്നെയാണ് തീർച്ചയായും ഇതൊക്കെ നിരോധിക്കപെടേണ്ടത് തന്നെയാണ് പിന്നെ ബ്രദറിന്റെ വീഡിയോ സൂപ്പർ 👌👌👌👌👌👌

  • @manikandan4388

    @manikandan4388

    Жыл бұрын

    തിന്നുനതെകാൽ ക്രൂരം ആണോ ,ലെതർ factory യെ ban ചെയ്യാനും പറയണം കേട്ടോ

  • @saheershapa
    @saheershapa Жыл бұрын

    തെങ്ങിൻ പൊങ്ങ് ഭയങ്കര പ്രോട്ടീൻ ഉള്ളതാണ്.എനിക്കു ഭയങ്കര ഇഷ്ടമാണ്. എവിടെ കണ്ടാലും വാങ്ങിക്കും. അതുപോലെ തന്നെ പനനൊങ്കും.

  • @keralacultureshabiperumal2993
    @keralacultureshabiperumal29932 жыл бұрын

    ഹായ് ബ്രോ വീഡിയോ എല്ലാം സൂപ്പർ ആകുന്നു

  • @nawabmohammed9389
    @nawabmohammed93892 жыл бұрын

    Good presentation

  • @user-gw7zp4in4f
    @user-gw7zp4in4f2 жыл бұрын

    உங்களின் காணொளிகள் அனைத்தும் மிகவும் அருமையாக உள்ளன வாழ்த்துக்கள் அண்ணா😍😍😍😍

  • @terleenm1
    @terleenm12 жыл бұрын

    Great....

  • @vineshariyakode6963
    @vineshariyakode69632 жыл бұрын

    Video poli editing super

  • @alenfrancismendez4246
    @alenfrancismendez42462 жыл бұрын

    Superb🔥

  • @SunilKumar-dr8iu
    @SunilKumar-dr8iu2 жыл бұрын

    This is the first time iam seeing your video. When you were working with Ashraf itself , i new that one day , you will start your own channel. Nice video . All the best . congratulations

  • @Ashokworld9592
    @Ashokworld95922 жыл бұрын

    ഹായ് ബ്രോ.. നിങ്ങളുടെ വീഡിയോ നല്ല സൂപ്പറാട്ടോ.. 👌ഇനിമുതൽ അഷ്‌റഫ്‌ ബ്രോയുടെ വീഡിയോയിൽ കാണാം...ദൈവം അനുഗ്രഹിക്കട്ടെ... ബ്രോ 💙💙💙💙💙💙💙💙💙💙💙💙

  • @sureshkumare306
    @sureshkumare3062 жыл бұрын

    All your videos are super congratulations

  • @theworld2day
    @theworld2day2 жыл бұрын

    Pongu kondu payasam , milk shake pinne varutharachu curry ..... super aaanu

  • @sirajudeen915
    @sirajudeen9152 жыл бұрын

    Good luck brother ❤️👍👍

  • @ajigajig1421
    @ajigajig14212 жыл бұрын

    Nanpa super 👍👍👍❤

  • @azeezjasmine9840
    @azeezjasmine98402 жыл бұрын

    Poli video

  • @Suneshvu
    @Suneshvu Жыл бұрын

    കൂടെയുള്ള ചേട്ടനെ കാണാൻ സുരേഷ് ഗോപി പോലെയുണ്ട്...👍

  • @basheer1023
    @basheer1023 Жыл бұрын

    മഹത്തരമാണ്‌ ഭാരതം , ഗ്രാമങ്ങളിൽ ആണ് നമ്മുടെ യഥാർത്ഥ ജീവിതം

  • @manumanu3403
    @manumanu3403 Жыл бұрын

    👍👍👍👍💖💖💖💖 super

  • @hakeemkurukkal5076
    @hakeemkurukkal50762 жыл бұрын

    Super 🌺🌺🌺

  • @sajisajisajisaji3288
    @sajisajisajisaji32882 жыл бұрын

    ഹായ് ബി ബ്രോ വീഡിയോ സൂപ്പർ 👌👌👌

  • @ismailch8277
    @ismailch82772 жыл бұрын

    super👍👍

  • @focuzmedia7279
    @focuzmedia72792 жыл бұрын

    Super ❤️

  • @kL_12_Hasee
    @kL_12_Hasee2 жыл бұрын

    Live kandu vannavar ivide come on

  • @anjubabu4294

    @anjubabu4294

    2 жыл бұрын

    👍

  • @familiasylvavidanaroca4944
    @familiasylvavidanaroca49442 жыл бұрын

    Parabéns muito bom essa explicação legal

  • @jalajamn8981
    @jalajamn89812 жыл бұрын

    Super ❤️❤️❤️

  • @Nerampokkfamily1
    @Nerampokkfamily12 жыл бұрын

    Hai b bro karuppetti video super

  • @sufailaafsal6834
    @sufailaafsal68342 жыл бұрын

    പൊളിക്കു bro

  • @nijokongapally4791
    @nijokongapally47912 жыл бұрын

    Good 👍😍💖💯

  • @ArunaNaidu-zd6cf
    @ArunaNaidu-zd6cf Жыл бұрын

    Nice video from Mumbai 😊

  • @sabithasaji5206
    @sabithasaji52062 жыл бұрын

    ലൈവിനിടയിൽ വീഡിയോ 👍👍👍

  • @usmanmukkandath9575
    @usmanmukkandath9575 Жыл бұрын

    കുറച്ചു മുൻപ് മറ്റൊരാളുടെ vlog ൽ മലപ്പുറം ജില്ലയിൽ ഏതോ സ്ഥലത്ത് ഒരാൾ ഇതു പോലെ റോഡ് സൈഡിൽ സ്ഥിരമായി ഇരുന്ന് തേങ്ങാ പൊങ്ങ് കിലോക്ക് 200 രൂപ നിരക്കിൽ വിൽക്കുന്നത് കാണിച്ചിരുന്നു. അതിനെ അപേക്ഷിച്ച് ഇത് വില കൂടുതൽ ആണ്.

  • @rymalamathen6782
    @rymalamathen6782 Жыл бұрын

    You can make beverages using this. A unique drink

  • @keralasky3
    @keralasky32 жыл бұрын

    അടിപൊളി

  • @jainulabdeenks7160
    @jainulabdeenks71602 жыл бұрын

    ഗുഡ്

  • @rajeeva6910
    @rajeeva69102 жыл бұрын

    Suppar .

  • @babuamboory1035
    @babuamboory10352 жыл бұрын

    Adipoly

  • @rajeswarig3181
    @rajeswarig31812 ай бұрын

    😀👌

  • @kalathiljobin
    @kalathiljobin2 жыл бұрын

    Hi Bro Super👏👏

  • @ranjithmenon8625
    @ranjithmenon86252 жыл бұрын

    Hi ബിബിൻ, karipetti ഉണ്ടാകുന്ന രീതി മനസ്സിലായല്ലോ tq, ഇവിടെ ബാംഗ്ലൂരിയിൽ റോഡ് സൈഡിൽ എപ്പോഴും കാണാം karipetti വിൽപനക്ക്, ഒറിജിനൽ അല്ലാത്തത് കൊണ്ട് വാങ്ങാൻ മടിയാണ്. നിങ്ങൾക് നല്ലത് കിട്ടിയല്ലോ. Okay, ഇപ്പൊ ആശ്രഫിന്റെ കൂടിയാണല്ലോ അല്ലെ റിസോർട്ട് tour എല്ലാം കണ്ടു

  • @jithinhridayaragam
    @jithinhridayaragam2 жыл бұрын

    നല്ല അവതരണം ബിബിൻ ബ്രോ 👍. താങ്കളുടെ നമ്പർ എന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ടു. വീണ്ടും തരുമോ പ്ലീസ്‌. Ashraf sir ന് എന്നെ പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി കൂട്ടുകാരാ.

  • @gopipv9472
    @gopipv94722 жыл бұрын

    ഹലോ ബ്രദർ , താങ്കളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്. തമിഴ് നാട് കാഴ്ചകൾ വളരെ മനോഹരം . നാട്ടിൽ വരുമ്പോൾ കുറച്ചു കരിപ്പെട്ടി കൊണ്ടുവരുമോ ? നല്ല ഔഷധ ഗുണമുള്ള സാധനമാണ്.

  • @b.bro.stories

    @b.bro.stories

    2 жыл бұрын

    ❤❤❤

  • @Sirajudheen13
    @Sirajudheen132 жыл бұрын

    Voice quality super

  • @gigythomas7672
    @gigythomas7672 Жыл бұрын

    Anil sir ❤️

  • @surendrankp8355
    @surendrankp83552 жыл бұрын

    അനിൽസാറിന് സുരേഷ്ഗോപി യുടെ സ്റ്റൈലുമായി ഒരു സാമ്യം കാണുന്നുണ്ടല്ലോ?😀

  • @faisalfiji
    @faisalfiji2 жыл бұрын

    Live kandirunnu too

  • @baijujohn7613
    @baijujohn7613 Жыл бұрын

    Beautiful 🥰🥰🥰💐💐🤝🤝❤️❤️❤️

  • @anjubabu4294
    @anjubabu42942 жыл бұрын

    👍

  • @akhilsudharsanan7593
    @akhilsudharsanan75932 жыл бұрын

    ബി ബ്രോ 💕

  • @mynewaccount7320
    @mynewaccount7320 Жыл бұрын

    Ente bro enthineejeevikale kashtappeduthunnu kaalnadayaayittu poykkoodeonnu viyarkattedo

  • @familiasylvavidanaroca4944
    @familiasylvavidanaroca49442 жыл бұрын

    Que Bela vista nossa muito lindo que lugar maravilhoso

  • @shuhaibthakkara4645
    @shuhaibthakkara4645 Жыл бұрын

    പൊങ്ങ് വ്യാപാരം നന്നായിട്ട് നടക്കാറുണ്ട് ബ്രോ... പണ്ട് എന്റെ ഉമ്മൂമ്മ പനംകായ് കുഴിച്ചിട്ട് മുളപ്പിക്കുമായിരുന്നു അതിൽ നല്ല മധുരമുള്ള പൊങ്ങ് കിട്ടും..

  • @shijuedathanattukara8716
    @shijuedathanattukara87162 жыл бұрын

    👌

  • @Sirajudheen13
    @Sirajudheen132 жыл бұрын

    Bbro ❤️😊❤️😊❤️

  • @Abdul-ei8pp
    @Abdul-ei8pp2 жыл бұрын

    👍👍👍

  • @ArunaNaidu-zd6cf
    @ArunaNaidu-zd6cf Жыл бұрын

    Super 👌👌👌

  • @b.bro.stories

    @b.bro.stories

    Жыл бұрын

    Hello you're from❤

  • @ArunaNaidu-zd6cf

    @ArunaNaidu-zd6cf

    Жыл бұрын

    @@b.bro.stories I’m from tamil nadu, theni district

  • @bhaskardas6492
    @bhaskardas64922 жыл бұрын

    കാഴ്ച്ചക്കാർക്ക് നല്ല വിനോദം പാവം കാലകളുടെ ദുരവസ്ഥ ആർ അറിയുന്നു?

  • @johngilbert6291
    @johngilbert62912 жыл бұрын

    Same like coconut toddy

  • @shajijoseph7425
    @shajijoseph74252 жыл бұрын

    Firstttttt ❤️👍

  • @sushamark939
    @sushamark939 Жыл бұрын

    ചുണ്ണാമ്പ് ചേർക്കുന്ന നൊങ്കിന്റെ പാനിയുടെ പേര് അക്കാനി.അക്കാനി കുറുക്കി യാണ് കരുപ്പെട്ടി ഉണ്ടാക്കുന്നത്.

  • @beenaad6192
    @beenaad6192 Жыл бұрын

    Hi bibin.....കാളവണ്ടിയിൽ നിന്നും തെറിച്ചു വീഴാഞ്ഞത് ഭാഗ്യം ....... anyway nice vdo.......keep going......

  • @afsalca1734
    @afsalca17342 жыл бұрын

    👍🏻

  • @SURESHBABU-pg9id
    @SURESHBABU-pg9id2 жыл бұрын

    ❤️❤️❤️

  • @b_l_e
    @b_l_e2 жыл бұрын

    Human ❤️

  • @sajithkumar7348
    @sajithkumar73482 жыл бұрын

    Hi B bro... ✨ ✨

  • @NMCViewfinder
    @NMCViewfinder2 жыл бұрын

    👍🏻👍🏻👍🏻

  • @lviews1197
    @lviews11972 жыл бұрын

    3 rd gear start cheyunnundallo athukond thanne video idan marakkathirikkuka

  • @sammathew4872
    @sammathew48722 жыл бұрын

    Hai Bibbin,

  • @muhammednazeer8909
    @muhammednazeer89092 жыл бұрын

    🥰♥️

  • @shuhaibthakkara4645
    @shuhaibthakkara4645 Жыл бұрын

    അഗസ്ത്യ ചീര ആടിന് കൊടുക്കുമായിരിക്കും,, പക്ഷെ നന്നായി ഉപ്പേരിവച്ചു കഴിക്കാം, തമിഴ്‌നാട്ടിൽ മിക്കവാറും മാർക്കറ്റുകളിൽ കിട്ടും.. അകത്തിക്കീര എന്നാണ് തമിഴിൽ പറയുക..

  • @irshadup9836
    @irshadup98362 жыл бұрын

    🔥

  • @rakeshunni393
    @rakeshunni3932 жыл бұрын

    ❤️❤️

  • @shanu7043
    @shanu70432 жыл бұрын

    Kumbidiya avideyum evideyum

  • @asarachu9260
    @asarachu92602 жыл бұрын

    👍🏻👌🌿🌿🌿🌿

  • @sheelakumary7386
    @sheelakumary73862 жыл бұрын

    Hai bibin

  • @muneervatakara9043
    @muneervatakara90432 жыл бұрын

    ❤❤❤✋

  • @AVEEFILMS
    @AVEEFILMS2 жыл бұрын

    Missing anto...

  • @josepayyappilly3046
    @josepayyappilly3046 Жыл бұрын

    ഇഗ്കെ ഇർക്കാമല്ലെ

  • @nadeemkelothkeloth1997
    @nadeemkelothkeloth19972 жыл бұрын

    Broo ashrafinde koode pokumbol antoye koottunnudoo.

  • @surendranathangp9053
    @surendranathangp9053 Жыл бұрын

    Pathani ennu tamilil parayum....

  • @sujapanicker7179
    @sujapanicker71792 жыл бұрын

    നമ്മ ളി വിടുത്തെ പോസ്റ്റ്മാനും അവിടുത്തെ പോസ്റ്റ്മാനും തമ്മിലുള്ള വ്യത്യാസം

  • @shuhaibthakkara4645
    @shuhaibthakkara4645 Жыл бұрын

    ഒരു പൊങ്ങിനു 100 രൂപ കുറച്ചു കടന്നു പോയി... ഇടയ്ക്കിടയ്ക്ക് ഇവിടെ എന്റെ കടയുടെ അടുത്ത് (കണ്ണൂർ, സിറ്റി )പൊങ്ങ് വിൽക്കാൻ വരാറുണ്ട് കിലോയ്ക്ക് 160 രൂപയാണ് വില, എനിക്ക് വളരെ ഇഷ്ടമായത് കൊണ്ട് ഞാൻ വാങ്ങാറുണ്ട്..

  • @bibeeshsouparnika677
    @bibeeshsouparnika6772 жыл бұрын

    🎈🎈🎈🎈🎈🙏🙏എല്ലാവരെയും പോയി കണ്ടു അല്ലെ

Келесі