EP#14 - ബാബാ ബുഡൻ​ഗിരിയിലേക്ക് പോകുന്ന വഴിയിൽ കണ്ടത്! - Exploring Baba Budangiri - Chikmagalore

ചിക്മാം​ഗളൂരിലെ ബാബാ ബുഡൻ​ഗിരിയിലേക്ക്..
Exploring Baba Budan Giri, Chikmagalore - Karnataka
--------------------------------------
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: b.bro.stories?i...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India
#ashrafexcel #3rdgierr #bababudangiri

Пікірлер: 351

  • @kunjumon9020
    @kunjumon9020 Жыл бұрын

    അഷ്‌റഫ്‌ ബ്രോ.. നിങ്ങൾ ബാബ ബുടൻ കാപ്പികൊണ്ടുവന്ന കഥ പറഞ്ഞു ഈ വീഡിയോ കാണുന്ന 90 ശതമാനം പേർക്കും അറിവ് നൽകിയതിൽ അതിയായ സന്തോഷം ഉണ്ട് ❤️❤️❤️

  • @suneeshme4645
    @suneeshme4645 Жыл бұрын

    നിങ്ങൾ പറഞ്ഞപോലെ പുനിത് രാജ്‌കുമാറിന്റെ വാല്യൂ മനസിലാകുന്നത് അദ്ദേഹത്തിന്റെ മരണശേഷമാണ്. ഈ വീഡിയോവിൽ തന്നെ അദ്ദേഹത്തിന്റെ ചിരിച്ചുകൊണ്ടുള്ള ഫോട്ടോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി

  • @sajeshcvcvsajesh2150

    @sajeshcvcvsajesh2150

    Жыл бұрын

    അതെങ്ങനെയാ ബ്രോ

  • @minibaburaj9988
    @minibaburaj9988 Жыл бұрын

    ആ ജീപ്പ് പ്രകൃതിയിലേക്ക് ലയിച്ചു പോയി 😄👌👌

  • @Linsonmathews
    @Linsonmathews Жыл бұрын

    ഓരോ സ്ഥലത്തേം കാഴ്ചകൾ കാണാൻ നമ്മൾ ഇവിടെ വരും 🤗👌👌👌

  • @manuppamanu9863
    @manuppamanu9863 Жыл бұрын

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰💪🏻 ക്വാളിറ്റി ആണ് സാറിന്റെ മെയിൻ 👏🏻👏🏻👌🏻

  • @sirajpp2591

    @sirajpp2591

    Жыл бұрын

    Comment Mukyam bigile🥰🌹

  • @ahmedyaseen6835

    @ahmedyaseen6835

    Жыл бұрын

    Ennitt than97 comments ittitundallo 😂

  • @peerusvlog1914
    @peerusvlog1914 Жыл бұрын

    ഓരോ ദിവസവും ഒരു മരം നട്ടു അടയാളപ്പെടുത്തി യാത്ര തുടർന്നു പോയാൽ അതൊരു വലിയ കാര്യമാണ്

  • @mohamedshihab5808
    @mohamedshihab5808 Жыл бұрын

    നമുക്കായി കുറെ നല്ല കാഴ്ചകൾ എപ്പോഴും ബാക്കിയുണ്ടാവും അതിലേക്കാണ്, ആ അനുഭവങ്ങളിലേക്കാണ് നിങ്ങളുടെ കാമറ കണ്ണുകൾ തിരിയുന്നതും, തിരയുന്നതും..

  • @user-bf7uz5ig5e
    @user-bf7uz5ig5e Жыл бұрын

    Daily ഇല്ലെങ്കിലും ഒന്നരാടം എങ്കിലും വീഡിയോ അപ്‌ലോഡ് ചെയ്യ് ബ്രോ 🙏

  • @mohammadnasi8708
    @mohammadnasi8708 Жыл бұрын

    Chickmangalore നാണ് അഷ്‌റഫ്‌ ഇക്കാനെയും ബിബിൻ ബ്രോയെയും ആദ്യമായ് കണ്ടത്.. ഒരുപാടു സംസാരിക്കാൻ പറ്റിയില്ലേലും പരിചയപ്പെടാൻ പറ്റി adipwli വീഡിയോ...

  • @mohammadnasi8708
    @mohammadnasi8708 Жыл бұрын

    11:45 ആ കോടമഞ്ഞു ഇല്ലായിരുന്നേൽ adipwli കാഴ്ചയാണ് കാണാനുള്ളത്.നിരപ്പായ പ്രകൃതി ഭംഗി.,.മിനി switzerland എന്നു തന്നെ പറയാം...ഞാൻ പോയ സമയത്തും ഇതുപോലെ തന്നെ ആയിരുന്നു കോടമഞ്ഞു മാറാൻ കുറേ സമയം wait ചെയ്തു.,.

  • @AshrafNamathAash
    @AshrafNamathAash Жыл бұрын

    ലൈറ്റ് ആയാലും ലൈയ്റ്റസ്റ്റ് ആയി വരുന്നുണ്ട് സന്തോഷം - ഒന്ന് വേഗത കൂട്ടൂ നാല് ദിവസമായി കാത്തിരിക്കുന്നു മുന്നാമത്തെ ഗീറിലെല്ലെ ഇപ്പോൾ . ഒന്ന് വേഗത കൂട്ടിയാൽ നന്നായിരുന്നു

  • @mohammedmattymatty6001

    @mohammedmattymatty6001

    Жыл бұрын

    താടിയിൽ കാപ്പി കുരു കട്ട് നടത്തിയ ആള് എങ്ങിനെ സൂഫി ആവും. എനിക്കറീല 😄😄.

  • @shihabnvr3198

    @shihabnvr3198

    Жыл бұрын

    @@mohammedmattymatty6001 😂😂😂

  • @sirajpp2591

    @sirajpp2591

    Жыл бұрын

    🥰🥰🥰🥰🥰🥰🥰

  • @Rajan-sd5oe
    @Rajan-sd5oe Жыл бұрын

    കാപ്പി ഇന്ത്യയിലെത്തിയ ചരിത്രം!അതും പുതിയ അറിവ്, ഒപ്പം കാഴ്ചകളും വേറിട്ടത്!👍👍👍👍

  • @maneeshmanu3469
    @maneeshmanu3469 Жыл бұрын

    ആ പൂവ് നീലക്കുറിഞ്ഞി അല്ലെ 💜

  • @ayanabdul5233

    @ayanabdul5233

    Жыл бұрын

    Yes

  • @Dance_of_laya
    @Dance_of_laya Жыл бұрын

    ഒരാള് കൊള്ളാമെന്ന് പറയും മറ്റൊരാൾ അടിപൊളിയെന്ന് പറയും .... Tawang യാത്ര ....എന്നും ഓർമ്മയിലുണ്ടാകും ...

  • @rafirayan9950
    @rafirayan9950 Жыл бұрын

    എല്ലാവിധ ആശംസകൾ അഷ്‌റഫ്‌ ബ്രോ 🌹🌹🌹❤️❤️

  • @jallukdm2500
    @jallukdm2500 Жыл бұрын

    ദാദ ഹയത്ത് എന്ന് പറയുന്നു ഇവിടേക്ക് ഞാൻ പോയിരുന്നു ഏറ്റവും മുകളിൽ നല്ല ഒരു വാട്ടർ ഫാൾ ഉണ്ട് അവിടെ ഒരു കുളി കുളിക്കാൻ അടിപൊളി യാണ് 👍👍👍

  • @TravelandTaste.123
    @TravelandTaste.123 Жыл бұрын

    ആ Flowers നീലക്കുറിഞ്ഞി അല്ലെ,കർണാടക ഭാഗത്തും ചിലയിടങ്ങളിൽ പൂത്തിട്ടുണ്ട് എന്ന് കേട്ടു.

  • @sabeenasabeena6126

    @sabeenasabeena6126

    Жыл бұрын

    അത് തന്നെ ആണ് 😍

  • @nechusnest
    @nechusnest Жыл бұрын

    പുനീത് മരിച്ചിട്ട് ഒരു വർഷം ആകുന്നു. ഞാൻ ആ സമയം ബാംഗ്ലൂർ ഉണ്ടായിരുന്നു അവരുടെ സങ്കടം കാണണം ആയിരുന്നു. അത്രയും നല്ല നടന്നായിരുന്നത്രെ

  • @Noufal.Alukkal
    @Noufal.Alukkal Жыл бұрын

    ❤❤... ഇനി കാണട്ടെ 😄😄

  • @drivefood1225
    @drivefood1225 Жыл бұрын

    അഷറഫ് ഭായി നിങ്ങളുടെ വീഡിയോ കാണണമെങ്കിൽ ഒരു മൂഡ് വേണം. ആ ടൈമിൽ ഇരുന്നു ബാലൻസ് വീഡിയോ ഫുൾ ഇരുന്ന് കാണും. അടിപൊളി ആണ് കേട്ടോ

  • @sanoojsalam4983

    @sanoojsalam4983

    Жыл бұрын

    Free ayi ottayiruppil erunnu full kandu theerkanam

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 Жыл бұрын

    We are excited for every episode 😍

  • @mohammedsinan9567
    @mohammedsinan9567 Жыл бұрын

    600 K യിലേക്ക് കുതിക്കുന്നു ⚡️❤️💛 Route Records By Ashraf Excel ✌🏻

  • @augustypj2070
    @augustypj2070 Жыл бұрын

    കൊള്ളാം super 👍👍👍💕💕

  • @feminaarshad9341
    @feminaarshad934111 ай бұрын

    Nice... Presentation...

  • @Riyaskdk
    @Riyaskdk Жыл бұрын

    പഴയ ഗിയർ ട്രിപ്പ് പോലെ , പാചകം ചെയ്ത് , കാറിൽ ഉറങ്ങുന്നതുമായ എൻഡിങ് വീഡിയോസ് ഉൾപ്പെടുത്തിയാൽ , നന്നായേനെ

  • @eajas
    @eajas Жыл бұрын

    Kidu🥰✌️✌️✌️vellathe late avathe vedio upload cheyyan shramilkane bro☺️

  • @manjuviswan3398
    @manjuviswan3398 Жыл бұрын

    വീഡിയോ ഒരു രക്ഷയുമില്ലാട്ടൊ ... Nice... അതിനേക്കാൾ സന്തോഷം നമ്മൾ ആറ് ലക്ഷത്തിലേക്ക് എത്തുന്നുവെന്നതാണ്

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm Жыл бұрын

    സൂപ്പർ...

  • @ansarm4885
    @ansarm4885 Жыл бұрын

    😍😍ഒത്തിരി ഇഷ്ട്ടം ❤❤

  • @ncmphotography
    @ncmphotography Жыл бұрын

    പുതിയ കാഴ്ചകൾ അറിവുകൾ 😍😍❤️🙌

  • @user-jp6tz4jr5z
    @user-jp6tz4jr5z Жыл бұрын

    😍😍സൂപ്പർ 😍😍

  • @ayyoobm4087
    @ayyoobm4087 Жыл бұрын

    വീഡിയോ വരുന്നതും നോക്കി ഇരിപ്പായിരുന്നു 😍😍

  • @vijin.v5032
    @vijin.v5032 Жыл бұрын

    കാഴ്ചകൾ മനോഹരം 👏👏👏

  • @anupdivakaran4910
    @anupdivakaran4910 Жыл бұрын

    അഷ്രഫ് ബ്രോ.. ആ നീല നിറത്തിൽ പൂക്കൾ ഉള്ള ചെടിയാണ് നീലക്കുറിഞ്ഞി. കടകൾ കഴിഞ്ഞു വലത്തോട്ടു 4 km പോയാൽ മലകൾ മൊത്തം നീലക്കുറിഞ്ഞി പൂത്തു നിക്കുന്നത്‌ കാണാം.

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Жыл бұрын

    അടിപൊളി യാത്ര...

  • @pradeeppb9060
    @pradeeppb9060 Жыл бұрын

    കൊള്ളാം

  • @jalajabhaskar6490
    @jalajabhaskar6490 Жыл бұрын

    That flower was neelakurinji bro....my brother worked in Canara Bank,Kalasa ...around 2004...05....

  • @shukoorkndkvofficial5139
    @shukoorkndkvofficial5139 Жыл бұрын

    Thank u

  • @shajahanch3412
    @shajahanch3412 Жыл бұрын

    Avidathe thannupp kaarannam coconut oil aayirikkum cream pole thalayil thechath alle ashraf bai....

  • @Sirajudheen13
    @Sirajudheen13 Жыл бұрын

    Nice episode

  • @afsalayoob8259
    @afsalayoob8259 Жыл бұрын

    Night to day vehicle parking editing 👌👌🥰🥰

  • @Navas509
    @Navas509 Жыл бұрын

    അടിപൊളി സ്ഥലം ആണ്

  • @sajisajisajisaji3288
    @sajisajisajisaji3288 Жыл бұрын

    ഹായ് അഷ്‌റഫ്‌ ബ്രോ ബി ബ്രോ വീഡിയോ സൂപ്പർ 💕💕💕💕👍

  • @ashifmuhammad7705
    @ashifmuhammad7705 Жыл бұрын

    Dadahayath 💚 Baba Budangiri♥️

  • @sudhia4643
    @sudhia4643 Жыл бұрын

    2nd. Gierr ൽ. മറക്കാൻ.കഴിയാത്ത. ഒരു. വീഡിയോ. ആണ്. സെലപ്പാസ്. തവാങ് 😔😔😔. ഇപ്പോൾ.8മത്തെ. മിനിറ്റിൽ. ലംബസങ്കി എത്തിയതുപോലെ. തോന്നി. വീഡിയോ. 👌👌👌സൂപ്പർ.. Ashraf. Bro. ക്കും. B. Bro. ക്കും. സുഖം. തന്നെയല്ലേ.????.. സുധി. എറണാകുളം.

  • @ashrafexcel

    @ashrafexcel

    Жыл бұрын

    ❤️

  • @rkzerolife
    @rkzerolife Жыл бұрын

    Nice ❤

  • @apntraveller1974
    @apntraveller1974 Жыл бұрын

    Super video

  • @ashifmuhammad7705
    @ashifmuhammad7705 Жыл бұрын

    Try nethravathi peak, Kudremukh💚

  • @noushadnaas6817
    @noushadnaas6817 Жыл бұрын

    കർണാടക വീഡിയോ സൂപ്പർ 👍👍👍കൂടെയുണ്ട് ഞങ്ങൾ 👍👍👍

  • @shamnadkanoor9572
    @shamnadkanoor9572 Жыл бұрын

    അടിപൊളി 👍❤❤👍👍👍

  • @jasimk7491
    @jasimk7491 Жыл бұрын

    Super

  • @jishadjishadisnot9349
    @jishadjishadisnot9349 Жыл бұрын

    ഒരുപാട് നന്ദി യുണ്ട് ഞങ്ങളെ നല്ല നല്ല കാഴ്ചകളിലേക്കൊണ്ടുപോകുന്നതിന്

  • @rajasekharanpb2217
    @rajasekharanpb2217 Жыл бұрын

    Hai 🙏❤️🌹🙏👍👌beautiful video 🙏

  • @ashwinpv10
    @ashwinpv10 Жыл бұрын

    🚙📽️🔥💞 കാഴ്ചകൾ അതിമനോഹരം💞

  • @aneeshkumar5314

    @aneeshkumar5314

    Жыл бұрын

    ചിക്കമംഗളൂർ നീലക്കുറിഞ്ഞി ഇപ്രാവശ്യം വളരെയധികം ഉണ്ട് അതിനെക്കുറിച്ചു ന്യൂസ് പേപ്പർ ഉണ്ടായിരുന്നു...

  • @niyamathew9701
    @niyamathew9701 Жыл бұрын

    കാഴ്ചകൾ കാണുവാൻ കാത്തിരിക്കുന്നു വിഡിയൊപെട്ടന്നിടുക

  • @artist6049
    @artist6049 Жыл бұрын

    B bro യുടെ കൗണ്ടറുകൾ😄

  • @lijisenglishguru1915
    @lijisenglishguru1915 Жыл бұрын

    ഇന്ത്യയിൽ ആദ്യം കാപ്പി കൃഷി ആരംഭിച്ചത് ഇവിടെ ആണ് ന്നു psc kk കേട്ടിട്ടുണ്ട് കണ്ടു ✌🏻👌അയ്യോ ഈ സ്ഥലത്തേക്ക് ഞങ്ങൾ സ്കൂളിൽ നിന്നും tour പോയിട്ടുണ്ട്. ഇപ്പോഴാ ആ പ്രയോഗം ശരിയാണെന്നു മനസ്സിൽ ആയത്..... ചന്തക്ക് പോയത് ന്നു 😁😁ഒന്നും അറിയാതെ പോയി കണ്ടു ഫോട്ടോ എടുത്ത് പോന്നു

  • @moideenkuttykutty9860

    @moideenkuttykutty9860

    Жыл бұрын

    ബാബ യുടെ പേര് ചരിത്രത്തിൽ കൂടുതൽ കേട്ടിട്ടില്ല..എങ്കിലും അഷ്റഫ് ബ്രോ ആ ദർഗ്ഗ കാണിച്ചു തന്നതിന് thanks bro ....

  • @rahiyathayyil3788
    @rahiyathayyil3788 Жыл бұрын

    Super bro 👍😍

  • @kunhimohamed228
    @kunhimohamed228 Жыл бұрын

    പ്രകൃതി👌

  • @ani-pv5ge
    @ani-pv5ge Жыл бұрын

    Variety video 📸

  • @mohamedmusthafa249
    @mohamedmusthafa249 Жыл бұрын

    Good 👍👍👍

  • @jineshpj8770
    @jineshpj8770 Жыл бұрын

    Asharaf bro jog falls shootiyo?

  • @haneefanaikarumbil4170
    @haneefanaikarumbil4170 Жыл бұрын

    അഷ്‌റഫ്‌ബായ് ഞാനും ഒരു തീരുർകാരനാണ് 👍 സൂപ്പർ വീഡിയോ

  • @Navas509
    @Navas509 Жыл бұрын

    ദാദ ഹയാത് എന്ന സ്ഥലം പോയിരുന്നു ബാബ ബടങ്കരി വെള്ളച്ചാട്ടം അടിപൊളി ആണ് ഒരു പ്രതേക വൈബ് സ്ഥലം

  • @dreampvlog
    @dreampvlog Жыл бұрын

    nice place 👍👍

  • @jineshpj8770
    @jineshpj8770 Жыл бұрын

    Adipoliyanu thazhe erngi cheyanam supperanu oru rekshemillatha vellachattanu

  • @musthaqu1985
    @musthaqu1985 Жыл бұрын

    ആ മലയാളികള്‍ നമ്മുടെ നാട്ടിലെ ആളുകൾ അന്ന് തിരൂര്‍ thalakadathur

  • @akbaraliali3382
    @akbaraliali3382 Жыл бұрын

    മുടികരെ... വര്ഷങ്ങള്ക്കു മുന്നേ ഹാസൻ, ചിക്കമംഗളൂർ, ഇവിടെയൊക്കെ തക്കാളി ലോഡ് എടുക്കാൻ പോയിരുന്നു... മുടികരെ നിന്നും മംഗലാപുരം പോവുന്ന വഴി ചാർ മാടി ചുരം ഉണ്ട് അടിപൊളി ആണ് പറ്റുമെങ്കിൽ അവിടെ പോയി വീഡിയോ എടുക്കു

  • @abdulrazakk649

    @abdulrazakk649

    Жыл бұрын

    Yedha vandi Ab tomato As Nks As Am Nrs

  • @shibutk1118
    @shibutk1118 Жыл бұрын

    Hi ikka.supper

  • @thambiarakkaparambil376
    @thambiarakkaparambil376 Жыл бұрын

    Grameena Jeevitham Kanan Agrahikkunnu. Odisha Episode polae. Wish u all the best

  • @ibrahimk589
    @ibrahimk589 Жыл бұрын

    Miss aayi njan evide und balahanur ll

  • @sugusugu8102
    @sugusugu8102 Жыл бұрын

    Ashrafka b bro❤❤❤❤❤

  • @rajeshchekku317chekku3
    @rajeshchekku317chekku3 Жыл бұрын

    Mulliyanagiri pokunnille. Supr place aanu

  • @datacreativetech6175
    @datacreativetech6175 Жыл бұрын

    ബ്രോ വീഡിയോ 👌👍

  • @ihsanmalayil2829
    @ihsanmalayil2829 Жыл бұрын

    3ദിവസം കാത്തുനിൽക്കാനാവില്ല 2ദിവസം അപ്‌ലോഡ് ചെയ്യാമോ plzzzzzz

  • @sirajpp2591

    @sirajpp2591

    Жыл бұрын

    😁

  • @rajappanm.k4132
    @rajappanm.k4132 Жыл бұрын

    Lime is best remedy for Atta bite, paste lime Atta will fall away.

  • @rajeevpallath7122
    @rajeevpallath7122 Жыл бұрын

    👌👏👏👏

  • @jojoseph377
    @jojoseph377 Жыл бұрын

    കന്നഡത്തിലെ.... അഷ്‌റഫ്‌ ബ്രോ നെ..... Miss ചെയ്യുന്നു.... 😥❤️

  • @shabintkvlogs
    @shabintkvlogs Жыл бұрын

    🥰😍😍😍

  • @shabintkvlogs
    @shabintkvlogs Жыл бұрын

    First like

  • @venugopalankp7917
    @venugopalankp7917 Жыл бұрын

    എവിടെയായിരുന്നു ഹാവൂ കണ്ടു 👍😄♥️♥️♥️♥️♥️♥️2 ആൾക്കും by

  • @naseefvt3898
    @naseefvt3898 Жыл бұрын

    🔥❤️

  • @harisbalele3671
    @harisbalele3671 Жыл бұрын

    Love from Mysore

  • @motivation3
    @motivation3 Жыл бұрын

    Good

  • @saheer4me
    @saheer4me Жыл бұрын

    Those flowers are called “Nila kurnji” which flourish every 12 years

  • @martinsthozhala2921
    @martinsthozhala2921 Жыл бұрын

    സ്നേഹം ❤️❤️

  • @ebrahimps9377
    @ebrahimps9377 Жыл бұрын

    ഇക്ക. പോളിസ ലം

  • @ramachandrant2275
    @ramachandrant2275 Жыл бұрын

    👍🙋👌♥️♥️

  • @locomotive
    @locomotive Жыл бұрын

    👍👏👏

  • @jerrykumbalanghi7531
    @jerrykumbalanghi7531 Жыл бұрын

    🏵️🏵️🏵️🏵️🏵️🏵️

  • @user-go4bl7cf2p
    @user-go4bl7cf2p Жыл бұрын

    ആ റോഡിൽ കണ്ടതിലൊന്നും പോയ്യി തൊടണ്ട ട്ടാ, അത് വെല്ല കൂടോത്രം ചെയ്തതവാൻ സാധ്യത ഉണ്ട്. വെറുതെ എന്തിനാ വഴിയിൽ കിടക്കുന്ന വയ്യാ വേലി എടുത്തു തലയിൽ വെക്കുന്നെ... 🥰

  • @shuhaib127
    @shuhaib127 Жыл бұрын

    👍🏻👍🏻

  • @shaheerglobe9365
    @shaheerglobe9365 Жыл бұрын

    😍👍🏻

  • @KLAK-xf2td
    @KLAK-xf2td Жыл бұрын

    👍👍🌹

  • @mu.koatta1592
    @mu.koatta1592 Жыл бұрын

    good

  • @ismailch8277
    @ismailch8277 Жыл бұрын

    👍👍👌👌

  • @muhamedshareef9024
    @muhamedshareef9024 Жыл бұрын

    നിങ്ങൾ ഏതു സോഫ്ട്‍വെയറിലാ എഡിറ്റ് ചെയ്യുന്നത്.

  • @thanveermohammed
    @thanveermohammed Жыл бұрын

    👌✌️👍

  • @bibeeshsouparnika677
    @bibeeshsouparnika677 Жыл бұрын

    🎈🎈🎈🎈🎈🙏🙏🙏23.40...രാത്രിയില്‍.. ആ റോഡു... യാത്ര പൊളി ആണ്... പ്രേതം ഉണ്ടു പോലും.. ഞാൻ കണ്ടില്ല... പഷേ.. എന്തോ ഒന്ന്.. ഫീൽ ചെയ്തു...... ഫോറസ്റ്റ് gadu.. ഒട്ടിച്ചു ഓർമ്മകൾ 20 years ago 😃😃😃🎈🎈🙏🙏

  • @bejoybethelkoodal9519
    @bejoybethelkoodal9519 Жыл бұрын

    👌

Келесі