Kairali Agarwood Farmers Association oud processing unit kerala/Rincy'skitchen&vlog

Please subscribe to our channel
follow us on Instagram: / ___rincys__kitchen___
#oud#oudprocessing#makingitemswithoud#outh#outhprocessing#wood#freemoney#lakhssallery#bestbuisnuess

Пікірлер: 96

  • @durairajc5521
    @durairajc55212 жыл бұрын

    Very good information, clearly mentioned. A big salute to our president of KAFA

  • @georgeabraham8350
    @georgeabraham83502 жыл бұрын

    First time in Kerala, Oud oil extraction, shown and explained, that too by KAFA ( Kairali Agarwood Farmers Association) president Shree Saji Elias. A small step for KAFA, a giant leap for the Agarwood ( Oud) Farmers in Kerala.Thanks Rincy’s Kitchen to bring it up to the notice of Oud farmers of Kerala.

  • @liyasara5906
    @liyasara59062 жыл бұрын

    Nice and well explained 👍💯

  • @kishoremonu8049
    @kishoremonu80492 жыл бұрын

    Very informative video,for oud farmers

  • @meghasaji3141
    @meghasaji31412 жыл бұрын

    ഊദ് എക്സ്ട്രാക്ട് ചെയ്തു എങ്ങനെ ഓയിൽ ആക്കാം എന്നു വിശദീകരിക്കുന്ന നല്ലൊരു വീഡിയോയ്ക്കു നന്ദി 👍

  • @AMJ_GAMING
    @AMJ_GAMING2 жыл бұрын

    This gives answer to a long sought after question,how Oudh can be marketed.Surely this is going to be a sunrise activity and President Saji has given adetailed explanation.

  • @abinmthomas1603
    @abinmthomas16032 жыл бұрын

    The information that you put out through the video was really handy. And explained it very well💯👍

  • @sambathss9066
    @sambathss90662 жыл бұрын

    Really informative !! Provided a clear idea about what oud is and its processing and profit margins are like! Lookong forward to more 😁😊😇

  • @jameselias7082
    @jameselias70822 жыл бұрын

    Excellent explanation, straight to the point , well done.

  • @greeshmajames1196
    @greeshmajames11962 жыл бұрын

    Nicely explained, Hope to see more :-)

  • @dollopsofmysoul
    @dollopsofmysoul2 жыл бұрын

    Informative 👏

  • @kappanagritech7658
    @kappanagritech76582 жыл бұрын

    Nice video, super 👍👍

  • @shibujose4056
    @shibujose40562 жыл бұрын

    Very informative video

  • @elizabethabraham5372
    @elizabethabraham53722 жыл бұрын

    Very nice video. Very informative. Great job Saji.

  • @sajc6190

    @sajc6190

    2 жыл бұрын

    Thanks

  • @alamanhussain224
    @alamanhussain2242 жыл бұрын

    Very informative video on oud oil extraction. Thank you so much for this informative video.

  • @suleiman1033

    @suleiman1033

    2 жыл бұрын

    I m from assam ,i m a bussinessman of oudh

  • @sheffylibu8687
    @sheffylibu86872 жыл бұрын

    very informative video and accurately explained.... kudos to you Sajiachacha 👌👌👍

  • @bharaths2772
    @bharaths27722 жыл бұрын

    Good explanationn💯

  • @abrahama.j.9639
    @abrahama.j.96392 жыл бұрын

    Rincy.... Super... And... Absolutely... Correct. As I also visited this site personaly.

  • @taniyaregi3317
    @taniyaregi33172 жыл бұрын

    Well explained👍👍

  • @gathish1
    @gathish12 жыл бұрын

    Well explained..Proud of you broo

  • @jaisonk.i4610
    @jaisonk.i46102 жыл бұрын

    Very informative video. I am also agar wood farmer.

  • @fathimamohamed7508
    @fathimamohamed75082 жыл бұрын

    Very informative video🥰💕thankyouuu🤩

  • @sajc6190

    @sajc6190

    2 жыл бұрын

    Thank you Doctor Pathu 👍

  • @robinrejireji4024
    @robinrejireji40242 жыл бұрын

    Information 💯👌

  • @rajeeshrajeesh7903
    @rajeeshrajeesh79032 жыл бұрын

    Good information

  • @prasanththayyil4041
    @prasanththayyil40412 жыл бұрын

    KAFA and KAFAI are different association , farmers don't get confused

  • @pravyarajiv2194
    @pravyarajiv21942 жыл бұрын

    Liya's papa ki jaii 🔥💓💓

  • @liyasara5906

    @liyasara5906

    2 жыл бұрын

    Ente parava 🙆🏼‍♀️😂😂

  • @sunushibu4599
    @sunushibu45992 жыл бұрын

    Well explained

  • @nandanuds8604
    @nandanuds86042 жыл бұрын

    Saji uncle thakarthu🔥

  • @kuthirapremi3547
    @kuthirapremi35472 жыл бұрын

    Very good information thanks

  • @sajc6190

    @sajc6190

    2 жыл бұрын

    Thanks

  • @ebymathew8857
    @ebymathew88572 жыл бұрын

    Good explanation

  • @mansoornilamburam1286
    @mansoornilamburam12862 жыл бұрын

    ഹായ് ചേച്ചി ഊതി നെ കുറിച്ചുള്ള എല്ലാ വീഡിയോകളും കണ്ടിരുന്നു ഒരു സജഷൻ പറയാനുണ്ട് പാലക്കാട് ഉള്ള ഡോക്ടർ ഷംസുദ്ദീൻ അയാൾ സ്വന്തമായിട്ട് ഊതി നെ കൃഷിയും പ്രോസസിംഗ് നടത്തുന്ന ആളാണ് അവിടെ പോയി ഒരു വീഡിയോസ് ചെയ്യുമെങ്കിൽ ഉപകാരപ്പെട്ടു ഇരുന്നു

  • @telmaregi1855
    @telmaregi18552 жыл бұрын

    Sajiappa superb informative explanation ❣️😍

  • @georgeabraham8350

    @georgeabraham8350

    2 жыл бұрын

    Sajiappa’ you rocks😅

  • @mathewabraham4190

    @mathewabraham4190

    Жыл бұрын

    ഊദ് മരത്തിന് ഇടേണ്ട വളം ഏതൊക്കെയാണ്

  • @samabraham6552
    @samabraham65522 жыл бұрын

    കേരളത്തിലെ ഊദ് കർഷകർക്ക് പ്രതീക്ഷ നൽകുന്ന വിവരങ്ങൾ.. 👍👍👍

  • @sajc6190

    @sajc6190

    2 жыл бұрын

    Thanks

  • @jasil12348
    @jasil123482 жыл бұрын

    Good informative vedio

  • @Rincyskitchen

    @Rincyskitchen

    2 жыл бұрын

    Thanku

  • @sharonshaji6741
    @sharonshaji67412 жыл бұрын

    👍👍

  • @thomasmathew2614
    @thomasmathew26142 жыл бұрын

    OK Nalla video 🌷👌👌🌷🌷👌🌷

  • @pachooscraftsque1715
    @pachooscraftsque17152 жыл бұрын

    Nice

  • @Rincyskitchen

    @Rincyskitchen

    2 жыл бұрын

    😀😀

  • @sonykurian16
    @sonykurian162 жыл бұрын

    👍👍👍

  • @ranijames1887
    @ranijames18872 жыл бұрын

    Super

  • @ravindranpillai9885
    @ravindranpillai9885 Жыл бұрын

    Super👍

  • @Rincyskitchen

    @Rincyskitchen

    Жыл бұрын

    Thanks

  • @imran2902
    @imran2902 Жыл бұрын

    Good

  • @kairaliagarwoodfarmersasso3907
    @kairaliagarwoodfarmersasso39072 жыл бұрын

    KAFA Official Facebook Page: facebook.com/agarwoodKeralaOfficial/

  • @sabuvarghese8896
    @sabuvarghese88962 жыл бұрын

    ഊദ് കർഷകർക്ക് ഈ അറിവ് നൽകിയതിന് നന്ദി 😍

  • @Rincyskitchen

    @Rincyskitchen

    2 жыл бұрын

    Thanks

  • @AbdulVahab-jv5bi
    @AbdulVahab-jv5bi7 ай бұрын

    Ningal karshskare kalippikknanu society undakkiyrokkunnad 6 per alle

  • @kuriakosenayar
    @kuriakosenayar2 жыл бұрын

    Oudh krishiye kurichu video cheyan ningalkke mathrame permission thannitullu ennu ketallo, athum per video 10k rupees payment vangichu. Sathyamaano?

  • @ChemicalWorkshop
    @ChemicalWorkshop9 ай бұрын

    Chechi...da ...Mike sound....kk

  • @shintopaul893
    @shintopaul8932 жыл бұрын

    Hai

  • @nabisakhadar952
    @nabisakhadar952 Жыл бұрын

    Kodagu i want to plant this

  • @ChemicalWorkshop
    @ChemicalWorkshop9 ай бұрын

    Channel.....Co....person's Mike sound illa

  • @user-ml5hc3ej3s
    @user-ml5hc3ej3s2 жыл бұрын

    ഊദ് ദുബിലേക് വിട്ടു തരാൻ പറ്റുമോ

  • @SK-nh9xf
    @SK-nh9xf2 жыл бұрын

    കേരളത്തിലെ ഔദു കർഷകർക്ക് അച്ഛാ ദിൻ. ഇതിന്റെ ഉള്ളിലെ കാതൽ സ്വാഭാവികമായി ഉണ്ടാവുന്നത് ആണോ അതോ മരുന്നു കുത്തിവയ്ക്കണോ

  • @sajc6190

    @sajc6190

    2 жыл бұрын

    Natural infection is very low in Kerala, out 100 trees only 2 or 3 getting infected naturally, for better result we need to inoculate the trees with artificial inoculation medicines

  • @fruitsgarden5328

    @fruitsgarden5328

    Жыл бұрын

    @@sajc6190 but natural oudum, artificial ayi kittunna oudum rateil valiya different und. Natural ennum natural thanne. Artificial oudinu 25000/ kg to 70000/kg anu market rate.athupole thanne natural oudinu best quality ku 5-6 lakh + kg rate und.

  • @NkkShots78
    @NkkShots787 ай бұрын

    I want to sell finishing working agarwood.. I have to much agarwood. And im from assam I want to business with this company.. . How to connect. With you

  • @14poona
    @14poona2 жыл бұрын

    വയനാട് ജില്ലയിൽ ഈ അസോസിയേഷനുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉള്ള ആളുണ്ടോ

  • @baijuhs361
    @baijuhs3612 жыл бұрын

    സൗണ്ട് വളരെ കുറവ് ഒന്നും കേൾക്കാൻ പറ്റുന്നില്ല

  • @muhammadkoya4723
    @muhammadkoya47232 жыл бұрын

    ഊത് ഇതുവരെ ആർക്കും കിട്ടിയതായി ട്ട് ഒരു വിവരവുമില്ല സാധ്യതകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുക മാത്രമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത് ഇങ്ങനെ എവിടെയെങ്കിലും ഊത് എടുത്തിട്ടുണ്ടോ ഉണ്ടെങ്കിൽ അറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @pramodt7605
    @pramodt7605 Жыл бұрын

    ഈ സജിയുടെ നിങ്ങൾ കൊടുത്ത ഫോൺ നമ്പറിൽ ഇൻ കമിംഗ് പോലും ഇല്ല. കിട്ടുന്ന നമ്പർ ഉണ്ടെങ്കിൽ ഒന്ന് തരിക.

  • @shecallmeneeru
    @shecallmeneeruАй бұрын

    ഇതിൽ കയ്തച്ചക്ക ഇട്ട് വാറ്റ് ഇതിലും ക്യാഷ് കിട്ടും😂

  • @moideenkunjup.p118
    @moideenkunjup.p118 Жыл бұрын

    ഫോൺ നമ്പര് കിട്ടിയിരുന്നെങ്കിൽ ബന്ധപ്പെടാമായിരുന്നു എന്റെ കൈയിൽ നാലു മരങ്ങൾ ഉണ്ട്

  • @Rincyskitchen

    @Rincyskitchen

    Жыл бұрын

    91420 80550

  • @Hello-il1xk
    @Hello-il1xk2 жыл бұрын

    Cheetande number undoo

  • @Rincyskitchen

    @Rincyskitchen

    2 жыл бұрын

    Veedoil undallo

  • @luqmanmattul8176
    @luqmanmattul81762 жыл бұрын

    ഒന്നും ക്ലിയറല്ല. എല്ലാം നിഗമനങ്ങൾ . എവിടെയെങ്കിലും ഊത് കിട്ടിയിട്ടുണ്ടോ? കുറെ വർഷമായി ഇത് കേൾക്കുന്നു. കിട്ടിയ റിസൾട്ട് എവിടെ?

  • @HashimPonnoth
    @HashimPonnoth3 ай бұрын

    ഇതൊന്നും കേട്ട് പോയി ചാടരുത് ആരും . ഇവർ പറയുന്നതൊന്നും ശരിയല്ല

  • @DipuC-bb3hz
    @DipuC-bb3hz2 жыл бұрын

    പല വെറൈറ്റി oudh ഉണ്ടെന്നു കർഷക ശ്രീ മാസിക യിൽ വായിച്ചു ശരിയാണോ

  • @georgeabraham8350

    @georgeabraham8350

    2 жыл бұрын

    പല വെറൈറ്റി ഔധ് പ്ലാന്റ്സ് ഉണ്ട് , അതുപോലെ വിവിധ ഗ്രേഡ് ഔധ് കാതലും ഉണ്ട്

  • @DipuC-bb3hz

    @DipuC-bb3hz

    2 жыл бұрын

    @@georgeabraham8350 ഏതിനം നടുന്നതാണ് കർഷകന് ഗുണകരം

  • @sajc6190

    @sajc6190

    2 жыл бұрын

    Yes almost 17 variety exist, for Kerala climate Aquilaria Malaccensis is the best

  • @sajc6190

    @sajc6190

    2 жыл бұрын

    Aquilaria Malaccensis എന്ന വെറൈറ്റി ആണ് കേരള ക്ലൈമറ്റിനു ഏറ്റവും അനുയോജ്യം

  • @kappanagritech7658

    @kappanagritech7658

    2 жыл бұрын

    മലക്‌സെൻസിസ് എന്ന ഇനമാണ് ഇന്ത്യയിൽ കൂടുതൽ ലഭ്യം. Crassna എന്ന vietnam വെറൈറ്റിയുടെ തൈകൾ കേരളത്തിൽ ലഭ്യമാണ്..

  • @rajanl738
    @rajanl7387 ай бұрын

    ഫോൺ നമ്പർ തരുക . കുറെ മരങ്ങൾ ഉണ്ട്‌ വാങ്ങാൻ പറ്റുമോ

  • @SGFMalappuram
    @SGFMalappuram Жыл бұрын

    ഇത് ഉടായിപ്പ് പരിപാടി ആണ് തൈകൾ വിൽക്കാൻ ഉള്ള ഒരു സെറ്റ് അപ്പ് ആണ് ഈ നമ്പറിൽ വിളിച്ചാൽ കിട്ടില്ല

  • @shijothomas8016
    @shijothomas8016 Жыл бұрын

    ഈ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല...

  • @sinieldho1223
    @sinieldho12232 жыл бұрын

    Good information

Келесі