ഊദ് മരത്തിൽ നിന്നും ഊദ്ടുത്ത് വിൽക്കുന്നു |oudtree|oud perfume

Ғылым және технология

ഊദ് മരത്തിൽ നിന്നും ഊദ്ടുത്ത് വിൽക്കുന്നു |oudtree|oud perfume #0udplant#oudperfume#oud#0udtree#plants #nature #flowers #plantsofinstagram #garden #plant #plantsmakepeoplehappy #gardening #green #photography #naturephotography #houseplants #plantlover #flower #indoorplants #love #succulents #urbanjungle #cactus #art #plantlife #beautiful #plantas #photooftheday #naturelovers #flowerstagram #homedecor #plantstagram #flowersofinstagram #summer

Пікірлер: 17

  • @24live92
    @24live9211 ай бұрын

    ആട്, മാഞ്ചിയം ഇനി ഊദ് ...കൊള്ളാം.. അടിപൊളി.. സൂപ്പർ

  • @mahaboobcp8792
    @mahaboobcp87924 ай бұрын

    എന്റെ വീട്ടിലെ ഔദ് മരം പുഴു വന്നുത്തിന് ഇല ഫുൾ പോയി 3വർഷമായി ഇത് പോലെ ഇപ്പോ മരം ഫുൾ ആയിട്ട് ഉണങ്ങി മരത്തിനു 15year ആയി എന്ത് ചെയ്യും

  • @sagar5ag
    @sagar5ag3 ай бұрын

    നിങ്ങളുടെ വീട്ടിലെ oudh enth aayi

  • @yoonus.yoonus.k5430
    @yoonus.yoonus.k543011 ай бұрын

    ഊദ് റബ്ബർ നമ്മൾ ചെഗിരി

  • @yakoobcmr1564
    @yakoobcmr156410 ай бұрын

    ഊദ് മരം വീടിന്റെ അടുത്ത് വളർന്ന് വരുന്നുണ്ട്. 6 വർഷമായി ഇപ്പോൾ മഴ തുടങ്ങിയപ്പോൾ നിറയെ പുഴുക്കൽ ഇപ്പോൾ പുഴുക്കളെ കൊണ്ട് വീടും പരിസരവും ( ചെറിയ ഇലതീനി പുഴുക്കൾ ) മരം മുറിച്ചു ഒഴിവാക്കേണ്ടിവരുമോ എന്നാണ് , പുഴുക്കൾ പോവാൻ വല്ല വഴിയും?? അറിയിച്ചു തരുമോ.?

  • @HamzaAnchumukkil

    @HamzaAnchumukkil

    10 ай бұрын

    Conctat them👍🏻

  • @afsaL1947

    @afsaL1947

    10 ай бұрын

    ഈ മഴ പെയ്തപ്പോ എന്റെ വീട്ടിലെ ഊതും ഇത് പോലെ ആയി.. ഇല എല്ലാം ഉണങ്ങി കൊഴിഞ്ഞു പോയി

  • @rajanpk3941

    @rajanpk3941

    3 ай бұрын

    കരാട്ടെ സ്പ്രേ ചെയ്യുക

  • @bineedkarunan
    @bineedkarunan3 ай бұрын

    Wait for "ARABI" to sell 😂

  • @vasudevnithin3955
    @vasudevnithin3955Ай бұрын

    എടുക്കുന്നവരുടെ നമ്പർ ഉണ്ടോ

  • @syammohan7059
    @syammohan7059Ай бұрын

    സാർ ഇവരുടെ നമ്പർ ഒന്നു തരുമോ

  • @abdusamadpalengara1432
    @abdusamadpalengara143211 ай бұрын

    വെച്ചൂരി അല്ല വെച്ചൂർ

  • @shajiedv
    @shajiedv11 ай бұрын

    ഇതിന്റെ ഒരു തൈ കിട്ടുമോ

  • @sggallery298

    @sggallery298

    11 ай бұрын

    ഇതിൽ 12 ഇനം അഗർ ഉണ്ട് നിങ്ങൾ ഏത് ഇനം നടും... ആദ്യം നിങ്ങൾ ഇതിനെ പറ്റി വിശദമായി തന്നെപഠിക്കൂ അതിനുശേഷം നടൂ...

  • @Real_indian24
    @Real_indian2411 ай бұрын

    😂😂😂 ഗൾഫിൽ നിന്നും നല്ല Quality ഊദ് വാങ്ങിട്ടു നാട്ടിൽ കൊണ്ടുവന്നു കത്തിക്കുന്നതാണ് ഇതിലും ഭേധം .... Tax ഉം കൊടുക്കണ്ട, നല്ല First Quality സാധനവും കിട്ടും..

Келесі