എന്റെ സിനിമാ അനുഭവങ്ങൾ //AJU'S WORLD

Пікірлер: 1 000

  • @arun.krishnanVFX
    @arun.krishnanVFX4 жыл бұрын

    ജീവിതത്തിൽ സ്ട്രെസ് ഉള്ള ആൾക്കാർ സമയം കിട്ടുമ്പോൾ ദേ ഇവരുടെ ഈ കഥപറച്ചിലുകൾ ചുമ്മാ കുറച്ചു നേരം കേട്ടാൽ മതി.നല്ല ആശ്വാസം കിട്ടും😍😀🙏🏻

  • @chinjushaji3167

    @chinjushaji3167

    4 жыл бұрын

    Arun krishnan sathym

  • @amrithasubin114

    @amrithasubin114

    4 жыл бұрын

    Seriya

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    അതെ

  • @asharafali2269

    @asharafali2269

    4 жыл бұрын

    Yess

  • @sar5318

    @sar5318

    4 жыл бұрын

    Athu ee thrissur bhashede effect aantta💪pinne Ajuvettantem sarithecheem avatharanam idivettalle😍

  • @mohdidea
    @mohdidea4 жыл бұрын

    *0:58** to **2:00** ഭർത്താവിനെ കുറിച്ച് ഇത്ര ആഴത്തിൽ മനസ്സിലാക്കിയ ഭാര്യ ആ മനസ്സ് ആരും കാണാതെ പോകരുത്*

  • @kalanandsopanam1679
    @kalanandsopanam16794 жыл бұрын

    നിങ്ങളെ ദൈവമാണ് ഒന്നിപ്പിച്ചത് കേട്ടോ രണ്ടു പേരും നല്ല പൊരുത്തമാണ് ഇനിയും ഇതു പോലെ നല്ല വിഷയവുമായി വരുമല്ലോ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    വരും

  • @seenathsadakathulla4156
    @seenathsadakathulla41564 жыл бұрын

    കാണാൻ തുടങ്ങിയപ്പോൾ തന്നെ ലൈക്കടിച്ചു, എന്താന്നു വച്ചാൽ നിങ്ങൾ നുണ പറയില്ലെന്ന് അറിയാം.

  • @sobhanamohan8825
    @sobhanamohan88254 жыл бұрын

    ചേട്ടാ നിങ്ങൾ സിനിമയിൽ ആയിരുന്നെങ്കിൽ ഇത്ര സ്റ്റാർ ആകില്ലായിരുന്നു ഇപ്പോഴല്ലേ താങ്കൾ സൂപ്പർ സ്റ്റാർ ആയത് ഇനിയും മെഗാസ്റ്റാർ ആകും ഞങ്ങൾ സബ്‌സ്ക്രൈബേഴ്സ് നിങ്ങളോപ്പം ഒണ്ട്

  • @nidhinudayakumar9651
    @nidhinudayakumar96514 жыл бұрын

    ചേട്ടനെ കാണാൻ കുമ്പളങ്ങി നൈറ്റ്‌ ലെ ഷമ്മിയുടെ കൂട്ടുകാരന്റെ ലുക്ക്‌ ✌️

  • @nikhilbabu3730

    @nikhilbabu3730

    2 жыл бұрын

    Correct

  • @ponnu854
    @ponnu8544 жыл бұрын

    "ആ പണി പുറത്തു ചെയ്‌താൽ അതിന്റെ കൂലി എങ്കിലും കിട്ടിയേനെ "😃😃😃👌

  • @solitaryperson5284
    @solitaryperson52844 жыл бұрын

    ആര്‍ക്ക് വേണം ഈ സിനിമാ നിങ്ങളുടെ യൂടൂബിനോളം വരൂല ഒരു സിനിമയും

  • @teslamyhero8581

    @teslamyhero8581

    4 жыл бұрын

    ശെരിയാ, പറഞ്ഞു കേട്ടിടത്തോളം ഈ സിനിമക്കാർ ദുഷ്ടവർഗം. ജാഡകൾ. ഇവന്മാരെക്കാൾ എത്രയോ ഇരട്ടി കഴിവുള്ളവർ ഈ ലോകത്ത് ഉണ്ട് എന്ന് ഈ സോഷ്യൽ മീഡിയ നമുക്ക് കാണിച്ചു തന്നു

  • @user-ff4es5lr1v
    @user-ff4es5lr1v4 жыл бұрын

    ശരിക്കും ചേട്ടന് അഭിനയിക്കാൻ കഴിവ് ഇല്ലാത്തതു കൊണ്ടല്ല ചേച്ചി ഇങ്ങനൊക്കെ പറയുന്നത് എന്ന് തോന്നുന്നു മറ്റുള്ളവരുടെ മുന്നിൽ സ്വന്തം ഭർത്താവ് നാണം കെടുന്നത് ഒരു ഭാര്യക്കും സഹിക്കാൻ കഴിയില്ല 😘😘😘

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    👍👍👍😍😍😍😍

  • @hanushahaneefa5800

    @hanushahaneefa5800

    4 жыл бұрын

    Sathyathinte mugham ennu vikruthamaayirikum ....

  • @anjanamohananofficial3590

    @anjanamohananofficial3590

    2 жыл бұрын

    👍 sathyamm 🙏🙏

  • @kumardmm1237
    @kumardmm12374 жыл бұрын

    എന്റെ പൊന്നോ.. ഒരു പക്ഷെ , എന്റെ ജീവിതത്തിൽ. ഇത്രയും ശുദ്ധരായ, രണ്ടുപേരെ ആദ്യമായിട്ടാണ്, കാണുന്നത് 🙏🙏🙏🙏🙏😲😲😲😲😲

  • @mishumaamam6757

    @mishumaamam6757

    4 жыл бұрын

    Exactly

  • @jayarajvirat18vm88

    @jayarajvirat18vm88

    3 жыл бұрын

    സത്യം

  • @aswathik4157

    @aswathik4157

    2 жыл бұрын

    Sathyam

  • @dhanyanavas9031
    @dhanyanavas90314 жыл бұрын

    ജഗു വലുതായി ചിലപ്പോൾ നല്ല ഒരു നടൻ ആവില്ല എന്ന് ആര് കണ്ടു ,🤔🤔

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    അതെന്നെ 😀😀😀

  • @SAJINDXB1
    @SAJINDXB14 жыл бұрын

    ഹായ് അജുവേട്ടാ വിഷമങ്ങൾ ഒട്ടും ഇല്ലാതെ പച്ചയായ അനുഭവങ്ങൾ ഹാസ്യപ്രധാനമായി അവതരിപികുന്നത് തന്നെ മതി അജുവേട്ടാ ഞെങ്ങളെ പോലെ ഉള്ളവർക്ക് ഒത്തിരി സന്തോഷിക്കാനും ചിന്തിപ്പിക്കാനും... താങ്ക്സ്

  • @dreamproductions2892
    @dreamproductions28924 жыл бұрын

    5:48 👌 ചേട്ടൻ്റെ ആ നിഷ്കളങ്കതയാണ് ചേട്ടനെ വ്യത്യസ്തനാക്കുന്നത്.......😘

  • @shibilshan5432
    @shibilshan54324 жыл бұрын

    ചേട്ടന് പകരം ചേച്ചിയാണ് പോയതെങ്കിൽ സംവിധായകന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചേനെ.

  • @outofsyllabusjomonjose4773

    @outofsyllabusjomonjose4773

    4 жыл бұрын

    😂😂

  • @CopaMocha6232

    @CopaMocha6232

    4 жыл бұрын

    Sathyam

  • @lishabenny7861

    @lishabenny7861

    4 жыл бұрын

    Correct

  • @resnaranjandas5229

    @resnaranjandas5229

    4 жыл бұрын

    😂😂😘👍

  • @hemanthgeorge8052

    @hemanthgeorge8052

    4 жыл бұрын

    Enikkum Thonni✌️😂

  • @haris7661
    @haris76614 жыл бұрын

    ആദ്യമായി കണ്ടതാണ്. നല്ല സംസാരം രണ്ട് പേരുടെയും. Subscribe ചെയ്തിരിക്കുന്നു

  • @stagekitchen9962
    @stagekitchen99624 жыл бұрын

    Hai njan murali അജു പറയുന്ന കഥ സത്യം മാണ സംവിധായകന് പെരുമാറണെ വിധം അറിയില്ല. കാലത്ത് ഞങ്ങളെ ചീത്ത പറയും അപ്പോൾ തന്നെ ഞങ്ങടെ മുഡ് പോകും നല്ല അന്നുഭവം ,സാരല്യ സിനിമാ നടനായി തന്നെ ജനം അറിയും, '

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    ഇതാണ് ഞാൻ പറഞ്ഞ മുരളിയേട്ടൻ.

  • @travelwithammulu7761

    @travelwithammulu7761

    4 жыл бұрын

    ആണോ 😍😍😍🤩🤩🤩

  • @bmsmartservice3521

    @bmsmartservice3521

    4 жыл бұрын

    @@ajusworld-thereallifelab3597 മുരളിയേട്ടന്റെയൊക്കെ ഒരു ഭാഗ്യം!!!. രാവിലെ പുളിച്ച ചീത്ത കേട്ടോണ്ട് ഒരു ദിവസം തുടങ്ങാന്ന് വച്ചാ എന്താ അജുവേ, നിനക്ക് പിടിച്ചില്യാന്നുണ്ടോ??? ഞാനെങ്ങാൻ ഒരു ഡയറക്ടർ ആവാതിരുന്നത് നന്നായി. എത്ര ചീത്ത പറയേണ്ടി വന്നേനെ !!! ഹോ ..... വയ്യായേ......

  • @babulalattingal1081

    @babulalattingal1081

    4 жыл бұрын

    Pls contact 90745 44470

  • @sobz1000

    @sobz1000

    4 жыл бұрын

    മുരളിയേട്ടാ മ്മക്ക് ഒരു ടൈമ് ഇണ്ട് ട്ടാ its me Sobin

  • @littletalks123
    @littletalks1234 жыл бұрын

    അജുന്റെ മണ്ടത്തരവും സരിതേടെ നർമ്മവും, കേട്ടിരിക്കാൻ രസണ്ട്ട്ടോ👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you... 😍😍😍😍

  • @outofsyllabusjomonjose4773

    @outofsyllabusjomonjose4773

    4 жыл бұрын

    💜💜💜💛💛💚💚💚💚

  • @anilchandran9739
    @anilchandran97394 жыл бұрын

    തൃശ്ശൂര്കാര് വെറുതെ സംസാരിച്ചാലും നല്ല രസമാ. ചേച്ചീടെ ഇടയ്ക്കുള കമൻറ്റുകൾ ബല്ലാത്ത ജാതി. കിടു😝😂😂😄

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Than you.... 😍😍😍😍

  • @prasadmk6047
    @prasadmk60474 жыл бұрын

    ചേച്ചിയുടെ വാക്കുകൾ കൃത്യം, വിലയിരുത്തൽ കൃത്യം

  • @rrknexus5776
    @rrknexus57764 жыл бұрын

    ഡയറക്ടറിന്റെ പേര് പറയു. പ്ലീസ്. സിനിമയുടെ പേര് പറഞ്ഞാലും മതി.

  • @jitheshpillai5816
    @jitheshpillai58164 жыл бұрын

    പുള്ളികാരിടെ സൗണ്ട് തെസ്നിഖാൻ പോലെ തോന്നിയത് എനിക്ക് മാത്രം ആണോ

  • @macmaharaja5640

    @macmaharaja5640

    4 жыл бұрын

    Jithesh Pillai thesni khan thrissur basha parayum pole

  • @jitheshpillai5816

    @jitheshpillai5816

    4 жыл бұрын

    @Vimal Bhasi eda ninaku choriyunnengil valla murikilum keri irangu. Ninte matte bhashayum kondu ingottu varalle

  • @mohammedrazik4355

    @mohammedrazik4355

    4 жыл бұрын

    wow

  • @mdrashid6665

    @mdrashid6665

    4 жыл бұрын

    a

  • @satheeshantp7160

    @satheeshantp7160

    4 жыл бұрын

    Thesnikhanum salimkumarum pole**

  • @manjulapp6389
    @manjulapp63894 жыл бұрын

    Very innocent couple. You are very straight forward

  • @nimmysworld2298
    @nimmysworld22984 жыл бұрын

    എന്റെ ദൈവമേ ചിരിച്ചു ചത്തു 😂😂😂😂😂😂

  • @vyshnavinair673
    @vyshnavinair6734 жыл бұрын

    Ningalile nanma aanu Aju,ee oru experience polum thamasha aayittu eduppichathu.ningal uyarangalil ethum.God bless u

  • @blaster1093
    @blaster10934 жыл бұрын

    സരിതേച്ചീടെ ആദ്യത്തെ വിലയിരുത്തൽ എത്ര ശരിയായിരുന്നു. എന്നിട്ടും എന്തിനാ ചേട്ടാ ഈ അപമാനമൊക്കെ സഹിക്കാൻ പോയത്?? ഇനിയെങ്കിലും, ആ പാവം ചേച്ചിയെ ഓർത്ത്, ദയവായി ഈ എച്ചികാശ് വാങ്ങിയുള്ള സിനിമ പരിപാടിക്ക് പോകല്ലേ 🙏🙏🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    നിർത്തി 🙏🙏🙏😀😀😀😀

  • @ajuslearningclass9069

    @ajuslearningclass9069

    4 жыл бұрын

    കുറച്ചു ദിവസം ചേട്ടൻ അനുഭവിച്ച അപമാനം ഓർത്തു എനിക്ക് ഉറക്കം പോലും വന്നിരുന്നില്ല.... 😒😒😒

  • @blaster1093

    @blaster1093

    4 жыл бұрын

    @@ajuslearningclass9069, ചേച്ചിടെ അന്നത്തെ ആ അവസ്ഥ എനിക്ക് നല്ലോണം മനസ്സിലാകുന്നുണ്ട്. ഈ video-യിൽ ഇടയ്ക്കിടെ ചേച്ചി ചിരിക്കുന്നുണ്ടെങ്കിലും, മനസ്സിലെ പ്രയാസം പലപ്പോഴും മുഖത്ത് പ്രതിഫലിക്കുന്നുണ്ട്.

  • @barunz4evr

    @barunz4evr

    4 жыл бұрын

    Super program..I m also from Thrissur ..

  • @sithjecjec8413

    @sithjecjec8413

    4 жыл бұрын

    Aju chetta sarithechi.parajnath sheriyayirunnu.enthina insult sahikkune veruthe

  • @priyaavinash3816
    @priyaavinash38164 жыл бұрын

    Enthu rasa ningal randalum samsarikunnath kelkaan😄😄😄 Super couple😊 Cinema story was too funny😂😂😂

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    😀😀😀😀😍😍😍😍

  • @rajussweethome578
    @rajussweethome5784 жыл бұрын

    Adhyamayittu Oru comment ezhuthukayanu Ajuvetta,Saritha nigal Oru sambavtto we like it that

  • @premalathadamodaran7285
    @premalathadamodaran72854 жыл бұрын

    Very Interesting Sirinte cinima story kettu kure Chirichu God Bless Your Family

  • @rajeshnr4775
    @rajeshnr47754 жыл бұрын

    അജു ഭായി നിങ്ങൾ ഒരു സംഭവം അല്ലാട്ടോ ഒരൊന്നൊര സംഭവം ആണ്

  • @tineshramtinu2300
    @tineshramtinu23004 жыл бұрын

    ചേച്ചി....... ചേട്ടൻ ഒന്ന് മുഴുവൻ പറഞ്ഞോട്ടെ...... ചേട്ടന്റെ വർത്താനം കേൾക്കാൻ ഒരു പ്രേത്യക ആകാംഷയാ..... 🥰🥰 ചുമ്മാ പറഞ്ഞതാട്ടോ നിങ്ങൾ രണ്ടാളും സൂപ്പറാ.....

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    😍😍😍😍

  • @devibabu7214
    @devibabu72144 жыл бұрын

    Made for each other! ❤️ ee idaykanu ningale kaanan thudangeedu! Cannot watch you guys without a smile on my face! 😊 always be like this!! Luv u guys! ❤️😊

  • @emmyin
    @emmyin4 жыл бұрын

    Funny! You tell stories very nicely Nice video. Sad that you did not get paid... So lovely that you have birds in the trees... That sounded like a baby crow....

  • @renjithlakshmanan
    @renjithlakshmanan4 жыл бұрын

    സ്വന്തമായി ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യൂ അപ്പോൾ അഭിനയിക്കാം അല്ലോ 😃😃🥰🥰

  • @aneeshaneesh.krishnan9928
    @aneeshaneesh.krishnan99284 жыл бұрын

    Aju etta chachi marana mass anne

  • @anilagopi5317
    @anilagopi53174 жыл бұрын

    Good video. Aju watch oorunnathum sarithayude samsaravum kalakkito. Love you both

  • @ajuslearningclass9069

    @ajuslearningclass9069

    4 жыл бұрын

    Thank you....... 🥰🥰🥰🥰

  • @nithinkootala6024
    @nithinkootala60244 жыл бұрын

    Eaa video yil otta parasyavum undayilyaataa...👍🏻👍🏻👍🏻👍🏻

  • @abushahfas3660
    @abushahfas36604 жыл бұрын

    കൂട്ടുകാരെ.. ഇത് ഒരു മത്സരമായൊന്നും കാണേണ്ട.. കാഴ്ചകളുടെ വസന്തത്തിലേക്കുള്ള ഒരു യാത്ര.. അതിലേക്കുള്ള ഒരു സ്വപ്നം മാത്രമാണ്.. യാത്രയെ സ്നേഹിക്കുന്നവർക്കറിയാം ആ സ്വപ്നം എത്രത്തോളം മോഹിപ്പിക്കുന്നതാണെന്ന്.. നമ്മുടെ ചങ്ക് അഷ്‌റഫിന്റെ ആ സ്വപ്നത്തിലേക്കുള്ള ദൂരം തീരുമാനിക്കുന്നത് നമ്മളാണ്.. നമ്മുടെ വോട്ടുകളാണ്.. അപ്പൊ ഒരു രണ്ടുമിനിറ്റ്.. അത് മതി 🌹🌹സുഹൃത്താണ് സഹായിക്കണം അഷ്റഫിന്‍റെ വിജയം നമ്മുടേതാണ് .. എല്ലാവരും ലിങ്കിൽ കയറി വോട്ട് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.... "പോസ്റ്റിന് ലൈക്ക് " വേണ്ട ... കഴിയുമെങ്കിൽ ദയവായി "ഷെയർ" ചെയ്യുക ... വോട്ട്‌ ചെയ്യാനുള്ള ലിങ്ക്‌ polar.fjallraven.com/contestant/?id=7043

  • @sha_media
    @sha_media4 жыл бұрын

    മനസ്സിൽ ഒരു കുളിർമ്മയാണ് ഈചാനലിലെ വിഡിയോ കാണുമ്പോൾ...ഞാൻ ഒ രു പ്രവാസിയാണ്‌ ഒരുവിധം എല്ലാ വീഡിയോയും കണ്ടു

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you.... 😍😍😍😍

  • @RobinsonsWorld2020
    @RobinsonsWorld20204 жыл бұрын

    All the best for your future film projects!!

  • @lailalaila2040
    @lailalaila20404 жыл бұрын

    Aju...Saritha..,chirichu chirichu chavarayi God bless you .

  • @vinusmokie3131
    @vinusmokie31314 жыл бұрын

    നിങ്ങൾ ധൈര്യമായി പറഞ്ഞോ അജുവേട്ടാ...

  • @HappyVlogsWithGeetha
    @HappyVlogsWithGeetha4 жыл бұрын

    ഏതാണാവോ ആ ദാരിദ്ര്യം പിടിച്ച സംവിധായകൻ. ദുഷ്ടൻ. അയാൾ ഇപ്പോൾ ആരോടെങ്കിലും ഇങ്ങിനെ പെരുമാറിയാൽ വിവരം അറിഞ്ഞേനെ.

  • @jasminharithakrishnan7720
    @jasminharithakrishnan77204 жыл бұрын

    You are so humble eatta.. daivam anugrahikkatte

  • @lalradhakrishnan6828
    @lalradhakrishnan68284 жыл бұрын

    My dear bro you are straight and innocent..Anyway thank God you are blessed with an ideal partner and lovable dear and near ones

  • @shanoojak8422
    @shanoojak84224 жыл бұрын

    സരിത നല്ല ഡ്രസ് ഇട്ട് കാണുമ്പോഴാണ് എനിക്ക് വീഡിയോ കാണാൻ തോന്നുന്നത് നല്ല സംസാരവും അഹങ്കാരമില്ലാത്ത പെരുമാറ്റവുമാണ് ഞാൻ നിങ്ങളെ ഇഷ്ട്പ്പെടാൻ കാരണം.

  • @user-fg8cm8ml8e
    @user-fg8cm8ml8e4 жыл бұрын

    പാവം ചേട്ടൻ... 😍നല്ല മനസ്സ്

  • @oknse6662
    @oknse66624 жыл бұрын

    Ningaluda nadàn avatharanam super pravasiyàya anike ningaluda vedeoas manassine valiya santhosham tharunnu ningaluda allavarudayum veedinta video super congratulations

  • @rahush9515
    @rahush95154 жыл бұрын

    Your videos are addicting..., U make great videos Anyone who wants to be in touch with Kerala ( I am a Telugu who lived all my life in Kerala until I moved out of India). I love to watch the down to earth Kerala life through you...

  • @Agoodfuture
    @Agoodfuture4 жыл бұрын

    സംഭവം കൊള്ളാട്ടോ ഞാൻ ഉദ്ദേശിച്ചത് നിങ്ങളുടെ സംസാര ശൈലിയാണ് നല്ല രസമുണ്ട് 👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you.... 😍😍😍😍

  • @mishumaamam6757
    @mishumaamam67574 жыл бұрын

    ചേട്ടൻ ഒരു നിഷ്കു ആട്ടോ

  • @yasirpullur2724
    @yasirpullur27244 жыл бұрын

    Ninga rasathil abinayich takarkk aju chetta. Randalkkum aa peru tanne mathi.ok. loving from oman🇴🇲

  • @johnpm4127
    @johnpm41274 жыл бұрын

    Aju, and saritha, my wife is a big fan of you both... Both are down to earth.... Will definitely reach in heights!!!! And you and your brothers home ambience really amazing!!!!! Keep rocking!!!!! Your performance in Rasam also very nice... Really enjoyed.. Thanks

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you 🙏🙏🙏😍😍😍

  • @DhanuDhanu-ve9ol
    @DhanuDhanu-ve9ol4 жыл бұрын

    "അതെന്തിനാ ഉരുന്നേ "ആ ചോദ്യം കൊള്ളാം ചേച്ചിടെ 😀😀

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    😀😀😀

  • @ppnair9
    @ppnair94 жыл бұрын

    You should tell that director name so that other people never fell to his trap. Maybe he misuses some girls also???

  • @dineshbabu636
    @dineshbabu6364 жыл бұрын

    ഇത് കേട്ട് ഞ്ഞാൻ ചിരിച്ച് ചിരിച്ച് ചിരിച്ച് ഒന്നും പറയാനില്ല. ഇത്ര ദയനീയ അവസ്ഥ ഉണ്ടായതിൽ എനിക്ക് അത്ഭുതം തോന്നുന്നു. ചേട്ടാ പേച്ചി ഇനി എന്താ പറയാ

  • @Sumayabasheer44
    @Sumayabasheer444 жыл бұрын

    Nishkalangamaya chiriyulla chettanum katta supportayi chechiyum ☺️👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you.... 😍😍😍😍

  • @mansoormadathumthodi9903
    @mansoormadathumthodi99034 жыл бұрын

    Hi ajuuuu my dear 😊and saritha made for each other happy family ❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Hai 🙋‍♂️🙋‍♂️🙋‍♂️🙋‍♂️😍😍😍

  • @mansoormadathumthodi9903

    @mansoormadathumthodi9903

    4 жыл бұрын

    ♥️

  • @rejirajan8541
    @rejirajan85414 жыл бұрын

    അജു ചേട്ടനെ രണ്ട് മാസത്തേക്ക് ഞാൻ ഒഴിവാക്കി കൂട്ടില്ല...സരിതേച്ചി സൂപ്പർ, എങ്ങനെ സഹിക്കുന്നു ....ഹോ ഇത് കേട്ടിട്ട് സഹിക്കുന്നില്ല.

  • @queenAnji

    @queenAnji

    4 жыл бұрын

    reji rajan ende channel koode kaanane support cheyyane

  • @ansarkidanhi6466
    @ansarkidanhi64664 жыл бұрын

    നല്ല കോമ്പിനേഷൻ.. താങ്ക്സ് randuperkkum

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP0074 жыл бұрын

    Ningal rundu Perum Best Couples aanu ketto, Daivam ningale dharalamayi anugrahikatte

  • @vasubhaifernswala2486
    @vasubhaifernswala24864 жыл бұрын

    You are a good actor! Saritha is a good director in the making!. Keep it up. I agree with Saritha that name changing is not good because it will look artificial. Keep going! By the way I sent a FaceBook friend request but no response!

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you 😍😍😍😍 fb യിൽ ഞാൻ active അല്ല 🙏🙏🙏

  • @sajjjna
    @sajjjna4 жыл бұрын

    Saritha 1:15 😂 paavam Ajuchettan .... ellarkkum indaville orro mohanghal ... Love from Kuwait💛

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    അതെന്നെ 😀😀😀😀

  • @sujilsudhakaran963

    @sujilsudhakaran963

    4 жыл бұрын

    @@ajusworld-thereallifelab3597 chetra onnu nrittukandittuparayam.....................

  • @nmsdhanajayan4915
    @nmsdhanajayan49154 жыл бұрын

    Nishkalangar...God will protect you Both..All the best..

  • @jithinkichu
    @jithinkichu4 жыл бұрын

    Video kandapo theeralle ennu thoani kolllaaaam good video

  • @prathapsfoodtv6643
    @prathapsfoodtv66434 жыл бұрын

    അഭിനയിക്കാൻ അറിയില്ലെന്ന് ആര് പറഞ്ഞു .രസത്തിൽ സെറ്റിയിൽ ഇരുന്ന് phone നോക്കുന്ന ചേച്ചിയെ സരിതെ സ രി തെ എന്ന് വിളിച്ചിട്ട് കേൾക്കാത്തത് കൊണ്ട് എണീറ്റ് പോകുന്ന സീനിൽ മുഖത്തെ ഭാവം സൂപ്പറല്ലേ .പിന്നെ അജു വർഗീസിന്റെ അടുത്ത് നിന്ന് മാറ്റിയതിൽ അത്ഭുതമില്ല കാരണം അതിനെക്കാൾ പൊക്കവും ഗ്ലാമറും വച്ച് അവിടെ നിന്നാൽ ഏത് അജു നെ ആൾക്കാർ നോക്കും. ഭാവുകങ്ങൾ

  • @amrithasubin114

    @amrithasubin114

    4 жыл бұрын

    Correct

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    അവസരം കിട്ടിയാൽ നമ്മൾ പൊരിക്കും 😀😀😀👍👍👍👍

  • @amrithasubin114

    @amrithasubin114

    4 жыл бұрын

    All the best ajuvettA...

  • @lillyvalappil5671

    @lillyvalappil5671

    4 жыл бұрын

    Correct.. Aa kozhikkoodu videoyil oridathu Saritha interview cheyyumbol koodinte purathu left hand vechukondulla Ajuvinte oru nilpum bhavavum... interviewer samdarikkan anuvadikkathey kannilum mookkilum kayarunna nerathu.. Enikku anney thonniyirunnu nannayittumdennu... All the best to you all...

  • @prathapsfoodtv6643

    @prathapsfoodtv6643

    4 жыл бұрын

    അതെ

  • @dominicchacko6416
    @dominicchacko64164 жыл бұрын

    മനസ്സിൽ ചിരിയോടെ ഈയടുത്തകാലത്ത് കണ്ട രസകരമായ പരിപാടിയാണിത്. ശുദ്ധമനസ്സുകളായ ഇവരുടെ പരിപാടി തീർച്ചയായും സന്തോഷിപ്പിച്ചു.... അഭിനന്ദനങ്ങൾ.....

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you.... 😍😍😍😍

  • @dominicchacko6416

    @dominicchacko6416

    4 жыл бұрын

    @@ajusworld-thereallifelab3597 നിങ്ങളുടെ വിഡിയോകൾ ഇഷ്ടത്തോടെ കണ്ടിരിക്കാൻ തോന്നാറുണ്ട്. വളരെ അടുത്ത ഏതോ വ്യക്തികളെ കാണുന്ന പോലെ..... നന്മകൾ നേരുന്നു....

  • @soumyachandran5827
    @soumyachandran58274 жыл бұрын

    അനുഭവ സമ്പുഷ്ടമായ ജീവിതം 👏👏... very nice to hear you both

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you... 😍😍😍😍

  • @sheelarajan2970
    @sheelarajan29704 жыл бұрын

    Super super Chirichu chirichu oru paruvamayii Abhinayikkn poyathee Ayalude thalamandakku orennem koduthittu porarunnillee.. Ayal ippole undoo Directore Pattini arunnu alleee Puram lokm kando film Ayal mudinjukanum thendiii Directore.. Ajuse ayyoo film venda kettoo Ingane poyalmathii..god bless you

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    ഇങ്ങനെ തന്നെ പോകും നമ്മൾ 👍👍👍😍😍😍

  • @ansar.uniquekitchens5803
    @ansar.uniquekitchens58034 жыл бұрын

    അത് ഏത് എച്ചി ഡയറക്റാണെന്ന് പറയാമായിരുന്നു' പുളളിയുടെ പിതാവിനെ ഒന്ന് സ്മരിക്കാമായിരുന്നു '

  • @fastfunnywithjacob
    @fastfunnywithjacob4 жыл бұрын

    ചേച്ചിയും ചേട്ടനും സൂപ്പർ 👌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you 🙏🙏🙏😍😍😍

  • @sukumarannairsukumarannair904
    @sukumarannairsukumarannair9044 жыл бұрын

    Hi, vere oru blogil taravadum sahodarangalude veedum okke kanichirunu..pacha kari thottam , home gym, mattum. Chetante veedu kaanan varan pattumo

  • @ANTONYALBY1
    @ANTONYALBY14 жыл бұрын

    Ajuetta sarithechi orupad ingale support akkanund. Abhinayokke ok ane athokkr sheriyakum. Life neendu kidakkuvalle. 1 year. Nu ullil nalloru role kittum ajuettanu. Promise. Annu enne orkkanam ente ee vakkum.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    കേറിയാൽ നമ്മൾ പൊരിക്കും 😀😀😀

  • @ANTONYALBY1

    @ANTONYALBY1

    4 жыл бұрын

    @@ajusworld-thereallifelab3597 ingalu kando. Nigalu nalloru manushyananu. Orupad pere life il kandittund. Nalloru family ane. Prevasi ane najan but kandittullathil nanma ulla oru mansan

  • @SHAAN070
    @SHAAN0704 жыл бұрын

    😁😁....rasam adutha episode eppozhaa verua

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    ഷൂട്ട്‌ ചെയുന്നു

  • @shajikottackal99
    @shajikottackal994 жыл бұрын

    ഹാ എന്തുട്ടാ ഈ പറയണേ നിങ്ങൾ ഇപ്പോൾ അഭിനയിച്ചോണ്ടിരിക്കുകയല്ലേ? ലക്ഷക്കണക്കിനു ആള്ക്കാര് കാണുന്നില്ലേ പലപല എപ്പിസോഡായി എത്ര മണിക്കൂർ... ചേട്ടന്റെ അന്നത്തെ വിഷമങ്ങൾ ദൈവം ഇന്നു മാറ്റിയില്ലേ? നിങ്ങൾ മൂന്നാളും ഇപ്പോൾ സൂപ്പർ സ്റ്റാർ തന്നെ.. നായകനും നായികയും കുട്ടിയും ഇനിയും ജഗ്ഗുമോന് ഒരു അനുജത്തിയും കൂടെ ഉണ്ടെങ്കിൽ ജഗ്ഗുമോന്റെ ബോറടി മാറും ട്ടോ.. Stay blessed... ഞങ്ങൾ പ്രാർത്ഥിക്കാം...

  • @teslamyhero8581

    @teslamyhero8581

    4 жыл бұрын

    അത് തന്നെ. ഇതു ഞാൻ പറയാൻ ആഗ്രഹിച്ച കാര്യം

  • @yasirpullur2724

    @yasirpullur2724

    4 жыл бұрын

    Ith abinayamallallo..real life alle

  • @abdullatheef4601
    @abdullatheef46014 жыл бұрын

    Ajuvattan kathaparayumpol idakku vach narmam choriyunna saritha trshur varthamanavum supur👍👍👍

  • @kripaunnikrishnan2063
    @kripaunnikrishnan20634 жыл бұрын

    Pavam chettan .saramila rasam chanal abinayichu thakarku

  • @sanathomson9680
    @sanathomson96804 жыл бұрын

    ajuvetta eppo abinayam supper anu ketto

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    നന്ദി🙏🙏🙏😀😀😀😀

  • @hajaraali903
    @hajaraali9034 жыл бұрын

    Ningalude Anubavangal kettu 😂😂😂 ningal cooking onnum idenda, itharam anubavangal mathi👍👍👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    😀😀😀😀

  • @joshyaj3947
    @joshyaj39474 жыл бұрын

    Very honesty couple god bless u.

  • @learnwithsree...9520
    @learnwithsree...95204 жыл бұрын

    Ipo adutha ningade channel kandath...sathym parayalo,,daily ipo ennum ningade pazhaya oro videos edtHu kaanalaa pani..😍😍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you 🙏🙏🙏😍😍😍

  • @ratheeshly
    @ratheeshly4 жыл бұрын

    എന്ത് കാര്യമായാലും അതിനെ നിഷ്കളങ്കതയോടും തമാശകളും ചേർത്ത് രസകരമായി അവതരിപ്പിക്കുന്നത് അജുവേട്ടന്റെ ഒരു പ്രത്യേകതയാണ്..അതാണ് ചേട്ടനെ എനിക്കും മറ്റുള്ളവർക്കും കൂടുതൽ പ്രിയപ്പെട്ടതാക്കുന്നതു.. 😄😍😍

  • @lovingeorge65
    @lovingeorge654 жыл бұрын

    Entammo... husband & wife ennu paranjal ithavanam.... enthoru porutham....anyways best wishes chetta...

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you... 😍😍😍😍

  • @ashaletha6140
    @ashaletha61404 жыл бұрын

    Actually why you need to go to act . You have a business, every thing at home . Be happy with what you have. It is so nice to hear both of you as every word you say is Humourous . A gift very few people in this world have .

  • @alimurshid466
    @alimurshid4664 жыл бұрын

    നമ്മുടെ ജഗു വരുന്നില്ലേ അവൻ പൊരിക്കും 🔥🔥✌️

  • @shaininasar1204
    @shaininasar12044 жыл бұрын

    Etupole charitram njagaleloode veendum edanam

  • @fathimamummus2684
    @fathimamummus26844 жыл бұрын

    ചേച്ചി ചിരിപ്പിച്ചു കൊല്ലും.. എന്റെ hus ന്റെ ഇക്കാടെ വൈഫ്‌ ഇങ്ങനെ ആണ്. ഇക്കാ പ്ലാൻ ചെയ്യും ഇത്തുസ് അത് പൊളിച്ചടുക്കും. ഞാൻ നിങ്ങളുടെ ചാനൽ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്.പക്ഷെ തമാശയോടെ ചേട്ടൻ പറഞ്ഞതൊക്കെ വലിയ വിഷമം ഉണ്ടാക്കി

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you.... 😍😍😍😍 , സാരമില്ലന്നേ 😀😀😀

  • @fathimamummus2684

    @fathimamummus2684

    4 жыл бұрын

    വിഷമിക്കണ്ട ഞാൻ നമ്പർ സേവ് ചെയ്തിട്ടുണ്ട്. ഇന്ന് എന്റെ ഭർത്താവിനോട് പറഞ്ഞിട്ടുമുണ്ട്. അദ്ദേഹം ഒരു ചാൻസ് തരും കേട്ടോ ഉറപ്പായും. മാർച്ചിൽ തുടങ്ങുന്ന പുതിയ വർക്കിൽ നോക്കാം എന്ന് പറഞ്ഞിട്ടുണ്ട്. നല്ലവരും ഉണ്ട് കേട്ടോ ഫിലിം ഇൻഡസ്ട്രിയൽ.

  • @mdrashid6665

    @mdrashid6665

    4 жыл бұрын

    @@fathimamummus2684 എനിക്കും തരുമോ ഒരുവേഷം 0563819924.my ദുബൈനമ്പർ

  • @DayainteriordecorationvypinKer
    @DayainteriordecorationvypinKer4 жыл бұрын

    നല്ല ജാനുവിനായ അവതരണം... good കീപിറ്റ് അപ്പ്‌

  • @rethishkumarpk6061
    @rethishkumarpk60614 жыл бұрын

    അതുവരെ ചെയ്ത പാപം എല്ലാം തീർന്നു....അടിപൊളി ഡയലോഗ്

  • @athiravikraman9993
    @athiravikraman99934 жыл бұрын

    aju chettan ippo superstar allea

  • @meerabalakrishnan4164
    @meerabalakrishnan41644 жыл бұрын

    Aju Bhai, aa director nu thrissur vilichu varuthi 👊👊👊👊👊koduthalo.

  • @emjay1044
    @emjay10444 жыл бұрын

    Show the clips you acted, if you can. Anyway funny stories.

  • @sherlyg2048
    @sherlyg20484 жыл бұрын

    എന്തായാലും ചേട്ടന്റെ സിനിമ കഥ നല്ല രസമുണ്ട്.ചിരിക്കാൻ കുറെ ഉണ്ട്. സരിത ചേട്ടന് എല്ലാ പിന്തുണയും നൽകണം. സാരമില്ല എല്ലാം ശെരിയാകും. 👍👍👍

  • @thomasulahannan4694
    @thomasulahannan46944 жыл бұрын

    ഇയാള് സിനിമയിൽ കേറും ... ഈ നർമ്മം ,നല്ല നിഷ്കളങ്കത .... കണ്ണൂർ കാരനായ ഞാൻ ആണ് ഇ അനുഭവം പറയുന്നതെങ്കിൽ .. കലിപ്പ് കയറി കരഞ്ഞ് കുളമാക്കിയെനെ god bless family a

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Than you.... 😍😍😍😍

  • @praveenjinsha8322
    @praveenjinsha83224 жыл бұрын

    വിഷമം തോന്നി അജു ഏട്ട

  • @rajigabrial7768
    @rajigabrial77684 жыл бұрын

    അജു ചേ ട്ടൻ സരിത ചേച്ചി രണ്ടു പേരും കൂടി കലകുകയാണ് God bless you 🙏

  • @queenAnji

    @queenAnji

    4 жыл бұрын

    Raji Gabrial ende vlogs koode kaanane ishtayal support cheyyane 😍

  • @pushpakkannan6075
    @pushpakkannan60754 жыл бұрын

    Kadha kettitt kure chirichu.randuperum nannayitt paranju.sarithayum adipoli😀❤.food kazhichathinu kanakk paranja aa directorod avide vruthi aakkiyathinde karyam parayamayirunnu.ee vazhakk kelkaanam ennu jathakathil undakum😀

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    😄😄😄

  • @jijojose2217
    @jijojose22174 жыл бұрын

    ഇപ്പോൾ അടുപ്പിച്ചു രണ്ടു ഹിറ്റ്‌ സിനിമകളിലെ ഹീറോ എന്റെ നാട്ടുകാരൻ ആണ്. ഞങ്ങൾ ഒരിക്കലും വിചാരിച്ചില്ല അദ്ദേഹം നാഷണൽ അവാർഡും സ്റ്റേറ്റ് അവാർഡും നേടുമെന്ന്. ഒരു ഡയലോഗ് പോലും പറയാൻ വർഷങ്ങൾ കാത്തിരുന്നു. അതുകൊണ്ട് നിരാശനാവണ്ട ശ്രമിക്കുക

  • @lechoos8975

    @lechoos8975

    4 жыл бұрын

    ജോസഫ് മൂവിയിലെ ജോജു ആണോ?

  • @jijojose2217

    @jijojose2217

    4 жыл бұрын

    @@lechoos8975 parayoola 😁

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    ഇനി അങ്ങനെ പോകില്ല

  • @minnu252
    @minnu2524 жыл бұрын

    Seethakaali moviede traileril Aju chettane kandavar undo?? 😍😍👌

  • @asra7899

    @asra7899

    4 жыл бұрын

    ഏതു മൂവി?

  • @akbarakbarpi6675
    @akbarakbarpi66754 жыл бұрын

    നിഷ്കളങ്കനായ അജു സത്യസന്ധയായ സഹോദരി സരിത നിങ്ങൾ ഇന്നുമുതൽ എന്റെ കുടുംബത്തിലെ അംഗങ്ങളാണ് എന്നും നന്മകൾമാത്രം നേരുന്നു അജുവിനെ പൂർണമായും മനസിലാക്കിയ ഭാര്യയാണ് താങ്കളുടെ ഏറ്റവും വലിയ സ്വത്ത്‌ mr സൂപ്പർസ്റ്റാർ അജു love you

  • @rajinagopalan440
    @rajinagopalan4403 жыл бұрын

    😅sarithede adyathe ah abhipraya parachil...(starting) polichuta...sammathichu..ajueta

Келесі