ചക്ക കൂട്ടാൻ /ചക്ക ഉപ്പേരി /ചക്ക മെഴുക്കുപുരട്ടി /Chakka koottan/Chakka Mezhukkupuratti /AJU'S WORLD

Тәжірибелік нұсқаулар және стиль

ചക്ക എരിശ്ശേരി
• ചക്ക എരിശ്ശേരി // CHAK...
ചില്ലി ചക്ക // ചക്ക ചില്ലി
• ചില്ലി ചക്ക //ചക്ക ചില...

Пікірлер: 981

  • @ajusworld-thereallifelab3597
    @ajusworld-thereallifelab35974 жыл бұрын

    ക്യാമറ ചെയ്തത് വിനീത് കുമാർ ആണ് , എന്റെ ചങ്ക് കൂട്ടുകാരൻ ആണ് . ഉടനെ റിലീസ് ആകുന്ന " പിക്കാസോ " എന്ന സിനിമയുടെ അസിസ്റ്റന്റ് ക്യാമറാമാൻ ആണ് വിനീത് . വിനീത് സംവിധാനം ചെയ്ത ഷോര്ട്ട് ഫിലിം ആണ് " തിരുമണം " അതിന്റെ link kzread.info/dash/bejne/m3aIqciJfbLVaKQ.html

  • @ambily4

    @ambily4

    4 жыл бұрын

    Njan adyam orthu camera boy Jaggu anennu 😘😘😘🥰😍

  • @user-oi4zy7lt9i

    @user-oi4zy7lt9i

    4 жыл бұрын

    Oho.. Njanum camera men aannu ippoll saudi yil aannu lock down theernnal vineethine vech travaling Adinch pollikooo

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    തീർച്ചയായും 👍👍👍😍😍😍😍

  • @user-oi4zy7lt9i

    @user-oi4zy7lt9i

    4 жыл бұрын

    Njan Ningallude family picture varach kondirikka natil vannu tharam..

  • @rajalakshmipremachandran9450

    @rajalakshmipremachandran9450

    4 жыл бұрын

    Thirumanam kandu. Adipoli. Vineethinodu prayu tto

  • @MrKuttannair
    @MrKuttannair4 жыл бұрын

    ചക്കയും ചോറും കൂടെ കുറച്ചു മോരും എന്റെ ഇഷ്ട ഭക്ഷണമാണ്. നാട് വിട്ട് ജീവിക്കുന്ന എന്നെപ്പോലുള്ളവർക്ക് നിങ്ങളോടൊക്കെ കുശുമ്പ് തോന്നുന്നുണ്ടാവും. ഭാഗ്യവാൻമാർ. എല്ലാ ഭാവുകങ്ങളും 🙏🙏🙏

  • @mabilrablraphe983

    @mabilrablraphe983

    3 жыл бұрын

    Correct

  • @snp-zya
    @snp-zya4 жыл бұрын

    വീടിന്റെ മുൻവശത്തൊക്കെ എന്തൊരു തണലാണ് ചേട്ടാ വീടും പരിസരവും കാണാൻ അടിപൊളി ആട്ടോ

  • @shiginchembiparambil592

    @shiginchembiparambil592

    4 жыл бұрын

    Ya

  • @adipolipkd4308

    @adipolipkd4308

    4 жыл бұрын

    😊😊👍👍👍

  • @shanibaskitchen5178

    @shanibaskitchen5178

    4 жыл бұрын

    👍👍👍

  • @mysignature4575

    @mysignature4575

    4 жыл бұрын

    റോഷൻ ന്റെ വീഡിയോ യിൽ ഇങ്ങളെ കണ്ടു ഇവിടെ വന്നപ്പോൾ ഇവിടേം നിങ്ങളെന്ന

  • @ushaviswan1699

    @ushaviswan1699

    4 жыл бұрын

    👌👌👌

  • @Linsonmathews
    @Linsonmathews4 жыл бұрын

    ചക്ക കൂട്ടാൻ കണ്ട് കൊതിയായവർ വായോ 😋👍

  • @snp-zya

    @snp-zya

    4 жыл бұрын

    ന്യാൻ വരട്ടെ

  • @shiginchembiparambil592

    @shiginchembiparambil592

    4 жыл бұрын

    Vannuuu

  • @bhavyasubhash8979

    @bhavyasubhash8979

    4 жыл бұрын

    Kothiyayi

  • @ArtistD9090

    @ArtistD9090

    4 жыл бұрын

    😍😍

  • @ishalmarhabarecodingstudio

    @ishalmarhabarecodingstudio

    4 жыл бұрын

    Good

  • @kaykar1801
    @kaykar18014 жыл бұрын

    ചക്ക കൂട്ടാൻ കൂട്ടീട് എത്ര നാളായി.. വായിൽ വെള്ളം വന്നു.. ചക്ക കൂട്ടാനും കട്ടൻ ചായയും മഴയും.. അന്തസ്സ്... തൃശ്ശൂർക്കാർക് ഈ ചെറുള്ളിയും മുളകും ചേർത്ത്കൊണ്ട് കൂട്ടാൻ കുത്തികാച്ചൽ ഒരു weekness തന്നെയാ ... അല്ലേ..

  • @appuammumeenu5881

    @appuammumeenu5881

    4 жыл бұрын

    Pinnallatheeeee

  • @prajithma9643
    @prajithma96434 жыл бұрын

    എനിക്ക് വീഡിയോ കണ്ടപ്പോൾ തോന്നി ക്യാമറക്കു ഒരു പ്രൊഫഷണൽ സ്റ്റൈൽ All the best

  • @BroDaddy08

    @BroDaddy08

    4 жыл бұрын

    😍😊 Thankiuu Prajitha ചേച്ചി Frm Camera മേനോൻ Vineeth Sobhan 🙏😊🎥

  • @rageshchala3158
    @rageshchala31584 жыл бұрын

    Photography and editing super.. Chakka Upperi Mega Super

  • @BroDaddy08

    @BroDaddy08

    4 жыл бұрын

    😍😍😍 Thankiuu Ragesh bro frm camera മേനോൻ vineeth sobhan 😊🎥

  • @twinsdreamworld6818
    @twinsdreamworld68184 жыл бұрын

    Super food;I try first time

  • @NN-ev6em
    @NN-ev6em4 жыл бұрын

    ജീവിതത്തിൽ yettavum കൊതിപ്പിക്കുന്ന സാധനം.

  • @abutirur2618
    @abutirur26184 жыл бұрын

    മഴ, ചക്ക ഉപ്പേരി, കട്ടൻ ചായ ആഹാ അന്തസ്സ്‌😋

  • @shanilmukundan5822

    @shanilmukundan5822

    4 жыл бұрын

    ശരിക്കും.

  • @user-vk7lm1wt4i
    @user-vk7lm1wt4i3 жыл бұрын

    ഒരു കരിയില പോലും ഇല്ലാതെ ആരാണ് ഈ മുറ്റം ഇത്ര നന്നായി തൂത്ത് വാരുന്നേ ❤❤❤❤👌👌👌

  • @aadambinshaju1098
    @aadambinshaju10984 жыл бұрын

    നാട്യങ്ങൾ ഇല്ലാത്ത അവതരണം. ഒരു പാട് ഇഷ്ടം

  • @sindhusabu413
    @sindhusabu4134 жыл бұрын

    സത്യം പറയാമല്ലോ ഈ ഒരു യൂട്യൂബ് ചാനൽ മാത്രമേ ഞാനിപ്പോൾ കാണാറുള്ളു അത്രക്കും ഇഷ്ട്ടം ആണ് ഈ ചാനൽ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you 🙏🙏🙏😍😍😍

  • @user-oi4zy7lt9i

    @user-oi4zy7lt9i

    4 жыл бұрын

    Sathyam... Aditayi poyii Ha Haha..

  • @ambily4

    @ambily4

    4 жыл бұрын

    Athe evarude peril complaint kodukkanam...😆😆 mariyadakku kure you tube channel kandodu erunna njana 🤭🤭🤭🤔 eppo ethinu addict ayi 😀😍🤩 UAE time 12.30am num nammal Aju's lab il 🌿🌱🌷🌳🌲🍒🍍🐿😘😘😘

  • @shahidathadayil1276

    @shahidathadayil1276

    4 жыл бұрын

    ഞാനും

  • @dhyaanasish2093

    @dhyaanasish2093

    4 жыл бұрын

    Njaanum 😂

  • @KunnamkulamFoods
    @KunnamkulamFoods4 жыл бұрын

    ഇതു പൊളിച്ചുട്ടാ ....മ്മ്‌ടെ ചക്ക ഉപ്പേരി ...... ഉപ്പേരി മുളക് ഇടുമ്പോ ഉള്ള മണം ....... പറഞ്ഞ പോലെ ഒരു പറ ചോറുണ്ണാം ....

  • @prathapsfoodtv6643
    @prathapsfoodtv66434 жыл бұрын

    ചക്ക എങ്ങനെ ഉണ്ടാക്കിയാലും ഇഷ്ടം .കൊതിപ്പിക്കാണല്ലോ ദൈവമേ!

  • @rkkkk278

    @rkkkk278

    4 жыл бұрын

    Prathap's Food T V - THANKALKKUM ORU KZread CHANNEL UNDALLO ? Kandittundu 👍

  • @akheeshthadayil7571
    @akheeshthadayil75714 жыл бұрын

    മഴ കട്ടൻചായ ചക്കഉപ്പേരി ഹ ഹ .. അന്തസ്സ്😊😀😀

  • @manjushakunnathulill1535
    @manjushakunnathulill15354 жыл бұрын

    ഞാൻ നിങ്ങളുടെ ചാനല് കാണാറുണ്ട്‌ വീടും പരിസരവും ഇഷ്ട്ടപെട്ടു കൂടാതെ കൂട്ടാനും അടിപൊളി നല്ലൊരു ഗ്രാമം എന്നെ പോലെ ടൗണിൽ താമസിക്കുന്ന ആളുകൾ ക്കു ഇതൊക്കെ കാണുമ്പോൾ കൊതി തോന്നുന്നു

  • @amrithasubin114
    @amrithasubin1144 жыл бұрын

    ചക്ക കഴുകുന്നത് ആദ്യം ആയിട്ടാണ് കാണുന്നത് ചക്ക കോഴികൾ തിന്നുന്നതും കൂടി kanikyamairunnu

  • @MS-vl3xn

    @MS-vl3xn

    4 жыл бұрын

    കഴുകി അല്ലേ ഉപയോഗിക്കുക.... പിന്നെ എങ്ങനെ യാ

  • @amrithasubin114

    @amrithasubin114

    4 жыл бұрын

    Kazhukarilya

  • @rajusnairnair15
    @rajusnairnair152 жыл бұрын

    Good video

  • @kasargodicha8134
    @kasargodicha81344 жыл бұрын

    Super super super Video 😍👍👍

  • @minim.s.8926
    @minim.s.89264 жыл бұрын

    ഞങ്ങൾ തിരുവനന്തപുരത്തുകാർ ആണ് ഇവിടെ ഇങ്ങനെയല്ല വക്കാറ് ഇനി ഇതു പോലെ വക്കാം ഇഷ്ടായി😄

  • @kingnaattalan6941
    @kingnaattalan69414 жыл бұрын

    "ചക്കകൂട്ടാൻ "ഒരു സിനിമ കണ്ട പോലെ ആയി അജുവേട്ടാ ക്യാമറ മേനോൻ സൂപ്പർ ആയി.....

  • @kingnaattalan6941

    @kingnaattalan6941

    4 жыл бұрын

    കുത്തികാച്ചുമ്പോ ആ ഫാൻ ഓഫാക്കാൻ പറഞ്ഞു അല്ലെ 😆😆😆അജുവേട്ടാ 😆😆😆

  • @BroDaddy08

    @BroDaddy08

    4 жыл бұрын

    😍😄😊 Thankiu Thankiuuu Arunyes Chandran 😘😊 Frm Camera മേനോൻ Vineeth Sobhan 🎥❤️

  • @geethasoman7435
    @geethasoman74354 жыл бұрын

    എനിക്കറിയേണ്ടത് ഈ കത്തികൾ... പിച്ചാത്തി... എവിടെനിന്നു വാങ്ങിയതാണ്... super.. എനിക്ക് കത്തി വാഴില്ല.. എത്രയെണ്ണം എവിടുന്നൊക്കെ വാങ്ങിയാലും ശരിയാകില്ല..കത്തി കണ്ടിട്ട് കൊതിയായി... കൂട്ടാൻ അടിപൊളി

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    കത്തികൾ ദുബായ് , വലിയ കത്തി തൃശൂർ

  • @Naju401
    @Naju4014 жыл бұрын

    Camera poliiiiiii🥰😍😍😘😘

  • @BroDaddy08

    @BroDaddy08

    4 жыл бұрын

    😍😊😄 Thankiuu Najeeb ഇക്കാ frm camera മേനോൻ Vineeth Sobhan ❤️🎥

  • @BtechMIXMEDIA
    @BtechMIXMEDIA4 жыл бұрын

    ചക്ക മുളഞ്ഞിൻ ഈർക്കിലിയിൽ ചുറ്റി ഈച്ചയെ പിടിച്ചവരുണ്ടോ? നൊസ്റ്റു ......

  • @ambily4

    @ambily4

    4 жыл бұрын

  • @suchithraranisuchithra4788

    @suchithraranisuchithra4788

    4 жыл бұрын

    ഞാനുണ്ട്

  • @mohamedpkpadiyath2228

    @mohamedpkpadiyath2228

    4 жыл бұрын

    ഞാനും

  • @sreejithms3163
    @sreejithms31634 жыл бұрын

    മതിലുകൾ സിനിമ ഓർമ്മ വന്നു അണ്ണാനെ കണ്ടപ്പോൾ.മമ്മുട്ടി അണ്ണാനോട് സംസാരിക്കുന്ന സീൻ. എന്തായാലും മതിലുകൾ ഒന്ന് കണ്ടിട്ട് വരാം.👍👍

  • @rethikakalesh815
    @rethikakalesh8154 жыл бұрын

    Camera work super...Vineeth 👌👌👌👍👍👍🙏🙏🙏🙏 നിങ്ങൾ കഴിക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വന്നു. ഞങ്ങൾ ചക്ക ഉണ്ടാക്കുമ്പോൾ തേങ്ങ, വെളുത്തുള്ളി, ജീരകം, പച്ചമുളക്/ കാന്താരി ,കറിവേപ്പില ,മഞ്ഞൾ പൊടി എല്ലാം അരച്ച് ചേർക്കും lastil പച്ച വെളിച്ചെണ്ണ..... ഇനി ഇതു പോലെ ചെയ്തു നോക്കാം

  • @BroDaddy08

    @BroDaddy08

    4 жыл бұрын

    😍😄 Thankiuu Rethika ചേച്ചി 🤗 frm camera മേനോൻ Vineeth Sobhan 🎥❤️

  • @selinjose293
    @selinjose2934 жыл бұрын

    ഇത്‌ കണ്ടിട്ടില്ല, കാണാൻ നല്ലതു തന്നെ, ട്രൈ ചെയ്തു നോക്കാം

  • @anooparjun9252
    @anooparjun92524 жыл бұрын

    ഫാമിലി കോണിയെ പരിജയപ്പെടാന്‍ പറ്റിയതില്‍ സന്തോഷം

  • @harimallantripunithuraoffi7460
    @harimallantripunithuraoffi74604 жыл бұрын

    ജഗ്ഗു ചോറ് വാരി കഴിക്കുന്ന കാണാൻ എന്ത് രസം

  • @lathaprakash6026
    @lathaprakash60264 жыл бұрын

    Soooooo cuuuuute the dog is🥰🥰🥰🥰

  • @zorro9838
    @zorro98384 жыл бұрын

    This man is damn honest , innocent @@@ rare to see such persons in these times !!! God bless ur family Aju ###

  • @sabisabi9942
    @sabisabi99424 жыл бұрын

    പച്ച ചക്ക കണ്ട് കൊതി പിടിച്ചു ഇരിക്കുന്നു 😣lots of love from london🥰

  • @nijujacobskariah1900
    @nijujacobskariah19004 жыл бұрын

    Adipoli ... Chetta

  • @mohamedpkpadiyath2228
    @mohamedpkpadiyath22284 жыл бұрын

    ഇന്നലെ രാത്രി അജു വിൻറെ വീഡിയോകൾ കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല സുബഹി ബാങ്ക് കൊടുത്തപ്പോഴാണ് പെട്ടെന്ന് ഓർമ്മ വന്നത് രാത്രി അത്താഴം കഴിക്കാൻ മറന്നുപോയി അതുകാരണം ഇന്നത്തെ നോമ്പ് ഉഷാർ ആയിരുന്നു

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    അയ്യോ..... !!🙆‍♂️🙆‍♂️😔😔

  • @abutirur2618
    @abutirur26184 жыл бұрын

    കൊള്ളാലോ ഇന്ന് രണ്ട്‌ വീഡിയോ👨‍👩‍👦

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    👍👍👍😍😍😍

  • @mohandaschoondappurakkal677
    @mohandaschoondappurakkal6774 жыл бұрын

    അജു, ചക്കക്കുരു മുഴുവൻ കോഴിക്ക് കൊടുക്കേണ്ട, ഒരു അഞ്ചു പത്തെണ്ണം വൃത്തിയാക്കി കഷ്ണങ്ങളാക്കി ഇട്ടാൽ ഉപ്പേരിയിൽ ഇടക്കൊരു Bite കിട്ടും, എന്തു പറയുന്നു?

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    അത് വേണോ.... !!?? ചക്കക്കുരു പണ്ടേ എനിക്ക് ഇഷ്ടമല്ല..... 😊😊😊

  • @xtremespartanz300
    @xtremespartanz3004 жыл бұрын

    Very good

  • @rakhichandra9529
    @rakhichandra95294 жыл бұрын

    ലെൻസ്‌ മാനേ ഒന്ന് കാണിക്കാമായിരുന്നു..... അജു ന്റെ പണ്ടത്തെ ഓരോ വിക്രിയകൾ കേൾക്കാൻ ഞങ്ങള്ക്ക് ഇഷ്ടമാണ്..... കിളികളുടേം മറ്റും ശബ്ദം..... എന്തൊരു കൂളിംഗ് ആണവിടെ..... ഇഷ്ടം നിങ്ങളെ ഒരുപാട് ഒരുപാട്

  • @2_stroke_102
    @2_stroke_1024 жыл бұрын

    Poli machane❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍

  • @thomamary
    @thomamary4 жыл бұрын

    അജു ചേട്ടന്റെ വീഡിയോസ് കണ്ട് inspiration ആയി ഞാനും തുടങ്ങി ഇങ്ങു മുംബൈയിൽ ഒരു cooking KZread ചാനൽ . Thank you. #Thomscook

  • @thomamary

    @thomamary

    4 жыл бұрын

    ഞാനും തൃശൂർക്കാരൻ അണ്...എന്റെ channel ന് നിങ്ങളുടെ ആശംസകൾ ഉണ്ടാകണം.

  • @basheerbasheer6509
    @basheerbasheer65094 жыл бұрын

    ഇന്നത്തെ ക്യാമറമാന് സൂപ്പർ

  • @BroDaddy08

    @BroDaddy08

    4 жыл бұрын

    😍😍😍 Thankiuu Basheer ഇക്കാ 🤗 frm camera man Vineeth Sobhan ❤️🎥

  • @noufalpc791
    @noufalpc7914 жыл бұрын

    👍👍👍👌

  • @thanveerthanvi192
    @thanveerthanvi1924 жыл бұрын

    ചക്ക ഉപ്പേരി പൊളിച്ചു സൂപ്പർ

  • @KumarKumar-pw7fn
    @KumarKumar-pw7fn4 жыл бұрын

    ന്താൻ ഇരുപത്തിനാലുമണിക്കുറും ഇവിടെ തന്നെ

  • @manurajan2719
    @manurajan27194 жыл бұрын

    E kootan etavum koodudhal miss cheyyanadhu anae pole ulla pravasigal aayirikum😜

  • @shaijusudhakar4861
    @shaijusudhakar48614 жыл бұрын

    അജുവേട്ടൻ വീഴാൻ പോയത് repeat അടിച്ചു കണ്ടവർ ഉണ്ടോ ഇവിടെ ..??? 🤣🤣🤣🤣🤣

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    😠😠😠 ഇത്ര രസം ആണോ കാണാൻ... !?? 😂😂😂😂

  • @chithirathoni
    @chithirathoni4 жыл бұрын

    ഈശ്വരാ lock down കഴിയുമ്പോൾ എന്റെ തടിയെങ്കിലും ഈ മനുഷ്യർ ബാക്കി വെക്കുമോ എന്ന് പാവം പ്ലാവ് കരുതുന്നുണ്ടാവും 😔😔

  • @viswarajnc
    @viswarajnc4 жыл бұрын

    സ്പെഷ്യൽ പദവി പണ്ടേ കിട്ടിയതാണെങ്ങിലും ഈ കൊറോണ കാലത്താണ് മലയാളികൾ ചക്കയുടെ യഥാർത്ഥ മഹത്വം തിരിച്ചറിഞ്ഞത്... ഇപ്പൊ ആടിന് തിന്നാൻ പ്ലാവില പോലും ബാക്കി വയ്ക്കുന്നില്ല എന്നാ കേട്ടത്... അജു ചേട്ടാ ഈ സീസൺ ആയാൽ ശെരിക്കും 4 മണിക്ക് ചായക്കൊപ്പം വരെ ഈ കൂട്ടാനാണ് കിട്ടാറ്... "പണ്ടാരടങ്ങിയ ചക്ക" എന്ന് അന്ന് പറഞ്ഞെങ്കിലും ഇപ്പൊ ഈ ചക്ക ഉപ്പേരി മിസ്സ് ചെയ്യണ്ട് ട്ടാ...

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    😍😍😍

  • @garuda8295
    @garuda82954 жыл бұрын

    ചേട്ടന്റെ സംസാരം നല്ല രേസമാ കേട്ടിരിക്കാൻ....

  • @rugmininair3678
    @rugmininair36784 жыл бұрын

    Nigal super anu tto♥️♥️👍👌

  • @ambililenin5839
    @ambililenin58394 жыл бұрын

    അബുദാബിയിൽ പുറത്തിറങ്ങാൻ പറ്റാത്ത ഞങ്ങളെ കൊതിപ്പിക്കല്ലേ അജു...

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    🙏🙏🙏😍😍😍

  • @mysignature4575
    @mysignature45754 жыл бұрын

    ഞങ്ങൾ മുള്ളും കളയില്ല പശുന് തിന്നാൻ കൊടുക്കും 😃😃

  • @anupamaanupama5230

    @anupamaanupama5230

    4 жыл бұрын

    കൂടുതൽ കഴിച്ചാൽ അതിനു വയറു നോവ് വരും

  • @Thaadiyumpottum
    @Thaadiyumpottum4 жыл бұрын

    3months aayittu chakka kootan kootan kotjiyayitaa erikne..natinu friends d family pics ayachu thannu kothipiksrundu

  • @nandushoby2318
    @nandushoby23184 жыл бұрын

    Ente ponnoooo🤤🤤🤤🤤🤤 Eniku echiri kuzhanju erikkanantha eshttam... 😋😋😋

  • @nimmyjoseph2141
    @nimmyjoseph21414 жыл бұрын

    മഴയും ചക്ക ഉപ്പേരി കട്ടൻ ചായ നല്ല കോമ്പിനേഷൻ, ചക്ക ഉണ്ടാക്കിയ ചീനച്ചട്ടി എന്ത് material ആണ്... സരിത കുറച്ച് ക്ഷീണിച്ചോ അതുപോലെ തോന്നി

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    അത് ഇന്റലീയം ആണ്

  • @nandhasview
    @nandhasview4 жыл бұрын

    Chakka koottan kanda pillerde pole njanum vannu😀

  • @fahadfahad6523
    @fahadfahad65234 жыл бұрын

    സൂപ്പർ ആയി ചക്ക ഉപ്പേരി നോമ്പ് കഴിഞ്ഞിട്ട് ഉണ്ടാക്കാം ഞാൻ ഈ കൊറോണ കാലത്താണ് നിങ്ങടെ ചാനൽ കണ്ടു തുടങ്ങീത് ഒരുപാട് ഇഷ്‌ടമായി ഞാൻ മലപ്പുറം ആണ് സംസാരം ഒരു പാട് ഇഷ്ടായി

  • @komalashylesh3509
    @komalashylesh35094 жыл бұрын

    Chakka upperi super 👌swantham parambile organic vegetables upayogikkunnathu kanumbol valare santhosham thonunnu👍👍👍

  • @sasikalas119
    @sasikalas1194 жыл бұрын

    ഞങ്ങൾ ചക്കയിൽ തേങ്ങ കൂടി ചേർക്കും ഇതു first time കാണുവാ കൊല്ലം സൈഡിൽ ചക്ക മീൻ കറിയാ കോമ്പിനേഷൻ

  • @ajitharavindran3511

    @ajitharavindran3511

    4 жыл бұрын

    Super

  • @lyyyyyyy365
    @lyyyyyyy3654 жыл бұрын

    Ithrayum nalla oru channel vereyilla malayalathil.

  • @user-hx1wd2qo9o
    @user-hx1wd2qo9o4 жыл бұрын

    വിനീത് കുമാറിൻറെ ഷോർട് ഫിലിം കണ്ടു . അടിപൊളി . അജുച്ചേട്ടന്റെ കഥകൾ വിനീതുമായി ചേർന്ന് വെബ് സീരീസ് ആക്കിയാൽ അടിപൊളിയായിരിക്കും 👌

  • @BroDaddy08

    @BroDaddy08

    4 жыл бұрын

    😍😄😍😄😍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    ഞങ്ങൾ അങ്ങനെ ചെയ്യാൻ പ്ലാൻ ഉണ്ട് 👍

  • @adipolipkd4308
    @adipolipkd43084 жыл бұрын

    Nthu rasanu veedum parisaroom kanan maraghalum pachappum 💓💓👌👌👌👌👌👌👌👌👌

  • @user-re2xr7hu6u
    @user-re2xr7hu6u4 жыл бұрын

    Camera man പൊളിച്ചൂട്ടാ.

  • @BroDaddy08

    @BroDaddy08

    4 жыл бұрын

    😍😊😍 Thankiuu asi ഇക്കാ frm camera മേനോൻ Vineeth Sobhan 😊🎥

  • @diljo77
    @diljo774 жыл бұрын

    ചക്കകുരു, പച്ച ചീര, തേങ്ങ നല്ല ഒരു തോരൻ കറിയെല്ല ചേട്ടാ 😋

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    അതേലോ.... നല്ല കറിയാണ്... ചീരക്ക് പകരം മുരിങ്ങയിലയും ഉപയോഗിക്കും

  • @anu1982sumitha
    @anu1982sumitha4 жыл бұрын

    ഇങ്ങനെ കൊതിപ്പിക്കല്ലേ ട്ടാ രണ്ടാളും കൂടീട്ട് ഞങ്ങള് ചക്ക ഉപ്പേരി വക്കുമ്പോ, ചക്ക വേവിക്കാൻ നേരം അല്പം മഞ്ഞപ്പൊടി കൂടി ചേർക്കാറുണ്ട്.. പിന്നെ കാച്ചുമ്പോ കടുക് പൊട്ടിക്കാറുണ്ട്... ചക്ക ഉപ്പേരീം പപ്പടോം കൂടി ഒരു പിടിപിടിക്കണം.. ഹോ 🤤🤤🤤🤤🤤

  • @dominus_varlok
    @dominus_varlok4 жыл бұрын

    ഞങ്ങൾക്കുംചക്ക വലിയ ഇഷ്ടമാണ്.ഞങ്ങടെ വീട്ടിൽ സരിതയുടെ വീട്ടിലുണ്ടാക്കുന്ന പോലെയും കീറി അവിയലായിട്ടും എരിശേരിയായിട്ടും ഒക്കെ വയ്ക്കാറുണ്ട്.ഈ രീതിയിൽ ഞാൻ ഒന്ന് വച്ചു നോക്കട്ടെ എന്നിട്ട് പറയാം

  • @sandysdr3102
    @sandysdr31024 жыл бұрын

    ആ പാവം പയ്യന്റേത് വല്ലാത്തൊരു യോഗം തന്നെ! ആകെ കിട്ടുന്ന ഭക്ഷണം, പഴം കഞ്ഞിയും പച്ച ചോറും ☹🤪☹🤪 നിവൃത്തിയില്ലാതെ, രുചിയുളള ഭക്ഷണം തേടി പയ്യൻ ഒരിക്കൽ പുറം ലോകത്തേക്ക് ഇറങ്ങും. അന്ന് സരിത മോള്, ഒരു കയ്യിൽ തേങ്ങയും മറ്റേ കയ്യിൽ ചക്കയും പിടിച്ച് നോക്കി ഇരിക്കേണ്ടി വരും!! 🤭😊🤭

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Ok..... ഞങ്ങൾ സഹിച്ചു..... 😏😏😏

  • @diyasabik3757
    @diyasabik37574 жыл бұрын

    Njan inale nigalde 20 lere vedio kanditundavum ippo addict ayi, njan malappuram Kariyanu pakshe ipo nte samsarathil thrissur slang vannu povunu, jaggu n oru Hai, love u both ❤️❤️❤️❤️❤️👌👌👌👌🤗🤗🤗🤗

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    അടിപൊളി...... 🤣🤣🤣🤣

  • @sreejithkuttan7805
    @sreejithkuttan78054 жыл бұрын

    Camara nannayittund

  • @BroDaddy08

    @BroDaddy08

    4 жыл бұрын

    😊😍 Thankiuu Sreejith ചേട്ടാ 😊 frm camera മേനോൻ Vineeth Sobhan 😊❤️🎥

  • @Techy809
    @Techy8094 жыл бұрын

    കഥ എവിടെ യാ ....... അജു ഏട്ടൻ. കഥ ഇഷ്ടം ✌️😘😘😘😘pliz

  • @arjunm4992
    @arjunm49924 жыл бұрын

    ഇന്നെന്താ 2 വീഡിയോ

  • @aryan1374
    @aryan13744 жыл бұрын

    Super.... Oru.. Sathyan.. Anthikkad.. Cinema Kanda. Pole.. All. The.. Best..

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    😍😍😍

  • @lalithaskitchen99
    @lalithaskitchen994 жыл бұрын

    Super

  • @__fida___._3322
    @__fida___._33224 жыл бұрын

    Kanditt kodhiyaavunnu ttooo

  • @shintaanto9126
    @shintaanto91264 жыл бұрын

    ഞങ്ങളും ഇന്ന് ചക്ക ഉപ്പേരി വച്ചു 💕അത് കഴിച്ചിരിക്കുമ്പോളാ ഇത് കണ്ടെ 😁

  • @A2zneogaming

    @A2zneogaming

    4 жыл бұрын

    എന്റെ മകന് II വയസ്സ് ആകുന്നേയുള്ളൂ നിങ്ങളുടെ ഏതെങ്കിലും ഒരു വീഡിയോ കണ്ടിട്ടേ അവൻ ഉറങ്ങുള്ളൂ ഭയങ്കര ഇഷ്ടമാ നിങ്ങളെ

  • @simmyfranco1551
    @simmyfranco15514 жыл бұрын

    Camera man very talented

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    വിനീത് ആണ്

  • @BroDaddy08

    @BroDaddy08

    4 жыл бұрын

    🙏😍 Thankiuu Simmy ചേച്ചി Frm Vineeth Sobhan 🎥

  • @navassalim7389
    @navassalim73894 жыл бұрын

    Chakka punch thoran vekkan adipwoliya chetta super oru divasam veche nokke

  • @shinsps55
    @shinsps554 жыл бұрын

    1st like Camera മേനോന് ( വിനീത്കുമാർ) supper. അജുചേട്ട ചക്ക കൂട്ടാനും ചോറും 😋 ഒരു രക്ഷയില്ല ട്ടാ.. ശെരിക്കും കൊതിയായി 😍

  • @lyyyyyyy365

    @lyyyyyyy365

    4 жыл бұрын

    Camera menon?

  • @BroDaddy08

    @BroDaddy08

    4 жыл бұрын

    @ Shins brother 😍😊😄 Thankiuu frm camera മേനോൻ Vineeth Sobhan 🎥

  • @diljo77
    @diljo774 жыл бұрын

    ചേട്ടാ നമ്മുടെ തൃശൂർക്കാരുടെ ചക്കക്കുരു, മാങ്ങ, ഉണക്ക ചെമ്മീൻകറി അങ്കെടു ഒരു വീഡിയോ ചെയ്യൂ ചേട്ടാ 😋

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Ok..... 👍👍👍😍😍

  • @valluvanadan7130
    @valluvanadan71304 жыл бұрын

    ചക്ക ഉപ്പേരി ഉഗ്രൻ, എനിക്കിഷ്ട്ടം ഇതിൽ കുറച്ചു വൻ പയർ വേവിച്ചത് കൂടി ചേർക്കണം.നാടൻ കറികൾ ഉണ്ടാക്കുന്ന അജുവേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ.

  • @aswinrajolayikkara5914
    @aswinrajolayikkara59144 жыл бұрын

    ന്തോ സന്തോഷാ കേട്ടോ nighale video kanumbol Keep it up

  • @truthonlyfortruth8559
    @truthonlyfortruth85594 жыл бұрын

    ഞങ്ങൾ ചക്ക കഴുകില്ല

  • @shanibaskitchen5178

    @shanibaskitchen5178

    4 жыл бұрын

    🙄🙄🙄

  • @satheeshpss7935

    @satheeshpss7935

    4 жыл бұрын

    ഞങ്ങളും കഴുകാറില്ല.

  • @TheVineethdhruvan
    @TheVineethdhruvan4 жыл бұрын

    Who is doing the camer? Whoever it is, has done a good job...

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    വിനീത് കുമാർ Thank you 🙏🙏🙏😍😍😍

  • @SanojTArjunan
    @SanojTArjunan4 жыл бұрын

    ചക്ക ഐറ്റംസ് വന്നുതുടങ്ങി ....അജു ചേട്ടാ ചക്ക മൂപ്പ് ആയി വറക്കാൻ മറക്കരുത് ... ഇതേപോലെ ദിവസവും വീഡിയോ വന്നാൽ ഞങൾ പ്രവാസികൾക്ക് വളരെ സന്തോഷം ....ഒരു നേരം പോക്കുമില്ലതെ റൂമിൽ ഇരിക്കുകയാണ് നിങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് വളരെ സന്തോഷം തോന്നുന്നു ....നാട്ടിൽ എത്തിയ ഒരു ഫീൽ ആണ്.... വളരെ നന്ദി അജു ചേട്ടാ ,ചേച്ചി & ജഗൂ.....😍😍❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    😍😍😍

  • @azclt3257
    @azclt32574 жыл бұрын

    😘😘😘😘😘jaggumon....

  • @mariaantony9432
    @mariaantony94324 жыл бұрын

    ചക്ക എൻ്റെ ഒരു വീക്ക്നസ് ആണ്. വിളഞത് ആണോ എടുക്കുന്നത്. കോഴി കൂകൽ അടിപ്പൊളി

  • @VijayKumar-gs1bu
    @VijayKumar-gs1bu4 жыл бұрын

    ഇതിന് ഞങ്ങൾ കോട്ടയംകാർ ചക്ക തോരൻ എന്നു പറയും ഉപ്പേരി എന്നു പറയുന്നത് ചക്ക വറുത്തതിനാണ്. ഏതായാലും ചക്ക വിഭവം ഉഗ്രൻ!

  • @meeragiles5688
    @meeragiles56884 жыл бұрын

    You add some fresh grated coconut you couple oh lovely I felt kothy seeing this koottan realy

  • @simplelifejas1196
    @simplelifejas11964 жыл бұрын

    ക്യാമറ മേനോൻ ആരാ നന്നയിട്ടുണ്ട്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    വിനീത്

  • @BroDaddy08

    @BroDaddy08

    4 жыл бұрын

    😍😍😍 Thankiuu @jasus kitchen 🤗 frm camera മേനോൻ vineeth sobhan 😋😄❤️🎥

  • @simplelifejas1196

    @simplelifejas1196

    4 жыл бұрын

    @@BroDaddy08 😊😊

  • @pp-od2ht

    @pp-od2ht

    6 ай бұрын

    Camera Menon Camera man Fool

  • @Techy809
    @Techy8094 жыл бұрын

    അജു ഏട്ടൻ എവിടെ യാ സുഖം ആണോ

  • @ashapradeep8048
    @ashapradeep80484 жыл бұрын

    Tension ayi erikkumbolokke athu maran ipo cheyyunnathu ningalde videos kanal anu thanks Aju and saritha

  • @BR-px2mg
    @BR-px2mg4 жыл бұрын

    Nice camera 👌 Excellent camera handling ❤️❤️❤️

  • @BroDaddy08

    @BroDaddy08

    4 жыл бұрын

    😍😍😍 Thankiuu B R 🤗 frm camera മേനോൻ vineeth sobhan 😊❤️🎥

  • @TRANSPARENTMIND
    @TRANSPARENTMIND4 жыл бұрын

    മരത്തീന്ന് കേറി പറിച് ഞങ്ങളും ഉണ്ടാക്കി ഒരു ആഞ്ഞിലി ചക്ക ജ്യൂസ്🤣🤣🔥🔥🥰🥰

  • @suchithraranisuchithra4788
    @suchithraranisuchithra47884 жыл бұрын

    ചക്ക മുള്ള് കളയല്ലേ ഉണക്കി വെള്ള൦ കാച്ചി കുടിചാല് ഷുകറിന് നല്ലതാണ്

  • @renubinu7820

    @renubinu7820

    4 жыл бұрын

    Sugarino ngane use cheyyuka onnu paranju tharamo

  • @teslamyhero8581

    @teslamyhero8581

    4 жыл бұрын

    പിന്നേ.....

  • @suchithraranisuchithra4788

    @suchithraranisuchithra4788

    4 жыл бұрын

    @@renubinu7820 ചക്ക മുള്ള് നല്ലതുപോലെ വെയിലത്തിട്ട് ഉണക്കുക കുടിക്കാനുളള വെള്ള൦ ചുടാകുബോ& ചെറിയകിഴിയായിട്ട് ചക്കമുളള് ഇടുക ഈവെള്ള൦ ഇഷ്ടമുളള സമയത്തെക്കെ കുടികുക

  • @muhammedniyaz9166
    @muhammedniyaz91664 жыл бұрын

    jaggunte camera shorts polichu tto

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    വിനീത് ആണ് ക്യാമറാമാൻ

  • @pranavprincy1301
    @pranavprincy13014 жыл бұрын

    Aju chetta sarithaechi njagal kottayamkaru chakka thenga arachu vevikkum ithu koolam try cheyyum

  • @abdulmajeed851
    @abdulmajeed8514 жыл бұрын

    ഇത് കലക്കും

  • @lovetodaykiran6223
    @lovetodaykiran62234 жыл бұрын

    Ningal mass anu

  • @krishnapriya2351
    @krishnapriya23514 жыл бұрын

    Mullu mathram kalanjitt bakki ellam kothiyarinju ithupole vechu nokku. Super aanu. Try cheyyutto.

Келесі