അവിയൽ //Aviyal //How To Make //AJU'S WORLD

Пікірлер: 404

  • @alluzfamily4775
    @alluzfamily47754 жыл бұрын

    ഞങ്ങൾ ഇഞ്ചി ചേർക്കില്ല... അവിയൽ പൊളിച്ചല്ലോ 👌👌

  • @vinodsivaraman62
    @vinodsivaraman624 жыл бұрын

    Aju chettan.. Aviyal superb.. 👌👌

  • @anushahareesh7216
    @anushahareesh72164 жыл бұрын

    Aviyal Nalla ishtamanu.... try cheyyatto

  • @manuppahamza4738
    @manuppahamza47383 жыл бұрын

    സൂപ്പർ അവിൽ കൂട്ടാൻ കണ്ടാൽ തന്നെ ഭയങ്കര രസം 👍

  • @joseillathu933
    @joseillathu9334 жыл бұрын

    Kudos to your Mother-in-law. She knowa her cooking and basics of cooking. Thank you for sharing!!

  • @shirleypallath968
    @shirleypallath9684 жыл бұрын

    ഞങ്ങളുടെ വീട്ടിൽ മീൻ അവിയൽ വെക്കുന്നതും ഇതേ രീതിയിൽ തന്നെയാണ്. Very tasty!

  • @nkklegazy7431
    @nkklegazy74314 жыл бұрын

    അജുവേട്ടാ അവിയൽ...👌👌👌 എന്റെ വീട്ടിലും ഇത് പോലെ തന്നെ...😋😋😍😍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you....🙏🙏🙏😍😍😍

  • @chandrikadevi4167
    @chandrikadevi41674 жыл бұрын

    Aju Oru karyam kudi . Manjal ktishi cheyunudo ? Jaiva valam anu chetkanth enkil vilkanund enkl pls reply . Saritha God bless you all

  • @sreejakp3776
    @sreejakp37763 жыл бұрын

    ഇഞ്ചി ചേർക്കില്ല പച്ചമുളക് അരിഞ്ഞിടില്ല തേങ്ങയുടെ കൂടെ അരക്കും മുളകുപൊടി ഇടില്ല ..ആവിയിൽ കുറച്ചു വെള്ളം മാത്രേ ചേർക്കൂ ...ബാക്കായൊക്കെ അങ്ങിനെ തന്നെ ...ഇതു തണുത്തതിനുശേഷം കഴഏക്കുന്നതാണു best ... അപ്പോൾ കഷ്ണത്തിലൊക്കെ തൈരിന്റെ പുളി നല്ലവണ്ണം പിടിക്കും ..അപ്പോൾ ഒരു പ്രത്യേക taste ആണ് ...ചായയുടെ കൂടെ കഴിക്കാൻ നല്ലതാ ...

  • @ajinikaran
    @ajinikaran4 жыл бұрын

    ഈ കൊറോണ ലോക്ക് ഡൌൺ സമയത്താണ് അവിചാരിതമായി നിങ്ങളുടെ ചാനൽ ശ്രദ്ധിയ്ക്കാൻ സാധിച്ചത്... അടുപ്പിച്ച് ഒരുപാട് എപ്പിസോഡുകൾ കണ്ടു.. ഏത് വിഷയമായാലും വളരെ അടുപ്പമുള്ള സുഹൃത്തുക്കൾ നമ്മളോട് സംസാരിക്കുമ്പോലെയുള്ള അവതരണം... Love you all... Keep rocking... All the best for all your ventures.. With love from Thiruvananthapuram

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you 🙏🙏🙏😍😍😍

  • @nishanobel4896

    @nishanobel4896

    4 жыл бұрын

    സത്യം.. ഞാൻ 14/4/20മുതൽ ആണ് കാണാൻ തുടങ്ങിയത്.. അവിടുന്നിങ്ങോട്ടു.. e നിമിഷം വരെയും ഇവരെ 3പേരെയും കുടുംബക്കാരെയും ആണ് ദിവസവും കാണുന്നത്... വല്ലാത്തൊരടുപ്പം തോന്നുന്നു.. അജു ചേട്ടൻ ചേച്ചി ജഗ്ഗു relatives... ♥️♥️♥️♥️♥️♥️♥️. എന്റെ വീട് കൊല്ലം ആണ്.

  • @sheelarajan2970
    @sheelarajan29704 жыл бұрын

    Ajuse kothippikkallee Njanggal valanpuliyanu cherkkunnathuu yogurt cherkkillaa Ini yogurt cherthu undakknm

  • @geethageetha6284
    @geethageetha62843 жыл бұрын

    ഞങ്ങളും ഏകദേശം ഈ രീതിയിലാണ് അവിയൽ ഉണ്ടാക്കാറ്. ചെറിയ കഷണം പാവയ്ക്ക, വെള്ളരി എന്നിവ കൂടി ചേർക്കും. കുമ്പളങ്ങ ചേർക്കില്ല. വെളിച്ചെണ്ണ അവസാനം ചേർക്കുമ്പോൾ ഒരുസ്പൂൺ വെള്ളത്തിൽ ഒഴിച്ച് ചേർക്കും.

  • @abhilashnaniyat9264
    @abhilashnaniyat92644 жыл бұрын

    ഒരു ചെറിയ കഷണം കയ്പ്പ വളരെ ചെറുത് ട്ടോ .. കേട് വരാത്ത കറിയായി ഉപയോഗിക്കാം. തേങ്ങ ഒഴിച്ചാ ഓവർ തിളക്കാൻ പാടില്ല ട്ടോ തരിത്ത് പോവും., എനിക്കും വളരെ ഇഷ്ടം ..

  • @chandrikadevi4167
    @chandrikadevi41674 жыл бұрын

    Aju sughamano Kure kalathinu sesham kanukanu. Amma ea valya ishtamayi. Healthy fmly .Good fmly nd Happy family 👍👍

  • @sobhanamohan8825
    @sobhanamohan88254 жыл бұрын

    ചേട്ടാ സൂപ്പർ ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കന്നത് കുടെ പത്ത് പതിനഞ്ച് ചെറിയ ഉള്ളി കൂടി ചതച്ച് ചേർക്കും രണ്ട് അമ്മക്കും വാവക്കും ഉമ്മ

  • @Shebi1989
    @Shebi19894 жыл бұрын

    അജുവേട്ടാ.. ഉള്ള പച്ചക്കറികൾ ഒക്കെ വെച്ച് ഒന്ന് ഞങ്ങൾ ഒന്ന് വെച്ച് നോക്കി.. പ്രതീക്ഷിച്ചതിലും അടിപൊളി ടേസ്റ്റ് ആയിരുന്നു.. അവസാനം ടേസ്റ്റ് കൂടിയിട്ട് ചട്ടി വരെ വടിച് തീർത്തു.. 😋😋😋👌

  • @flywellmedia8716
    @flywellmedia87164 жыл бұрын

    സൂപ്പർ

  • @hamsadmm1196
    @hamsadmm11964 жыл бұрын

    Hi. Saritha. Amma. Super

  • @ambily4
    @ambily44 жыл бұрын

    Seethalakshmi Amma, aviyal polichu to 🥰😋👌

  • @lyricalsheaven6208
    @lyricalsheaven62084 жыл бұрын

    Ammayea kandathil valare santhosham ta,avil super aaidu

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you.... 🙏🙏🙏😍😍

  • @smmathstopper712
    @smmathstopper7124 жыл бұрын

    Süper.. njangal enji mulakupodi cherkilla ..baki ellam ethupole

  • @shrishsatishpanicker6212
    @shrishsatishpanicker62124 жыл бұрын

    Super..... ente Amma ithupole vakkum.pakshe,jeerakavum,inchiyum cherkarilla

  • @gigijacob4897
    @gigijacob48974 жыл бұрын

    Aviyal ente favourite. Thank you Ajuchetta

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you....🙏🙏🙏😍😍😍

  • @jithukumar6979
    @jithukumar69793 жыл бұрын

    കൊള്ളാം.Vareity അവിയൽ

  • @anuanutj4491
    @anuanutj44914 жыл бұрын

    Super our Aveyal ginger charkilla

  • @fshs1949
    @fshs19494 жыл бұрын

    I am going to try this. Thank you.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    👍👍👍👍😍😍😍

  • @instagvi4245
    @instagvi42454 жыл бұрын

    സൂപ്പറായിട്ടോ..... സത്യം പറഞ്ഞാൽ നിങ്ങളെല്ലാം നമ്മുടെ കുടുംബാങ്കാങ്ങൾ പോലെ തന്നെ തോന്നുന്നു.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you.... 🙏🙏🙏😍😍

  • @krishnalal3563
    @krishnalal35634 жыл бұрын

    Polichu 👍👍👍👍👍good

  • @sajivinu9216
    @sajivinu92164 жыл бұрын

    Super ayitundu 👌👌👌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you.... 🙏🙏🙏😍😍

  • @santhoshkujumon7886
    @santhoshkujumon78864 жыл бұрын

    ഹായ്.... ഇ അവിയൽ കൊള്ളാം.. ഞങ്ങളുടെ വീട്ടിൽ ഇങ്ങന അല്ല വെക്കുന്ന ഇത്രയും ചെറുതായി അരിയെല്ല കുറച്ചു കുട കനം ഉണ്ട്.. എന്നാലും എനിക്ക് കഴിക്കാൻ thon

  • @rajivrajiv7905
    @rajivrajiv79054 жыл бұрын

    സൂപ്പർ അവിയൽ 👌👌👌

  • @sajnajosephine4354
    @sajnajosephine43544 жыл бұрын

    Hi Aju and saritha Ammede aviyal try cheydhu Very tasty👍👍

  • @ummerummer9240
    @ummerummer92404 жыл бұрын

    Ajuvetaaa...superayitund video👌👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you....🙏🙏🙏😍😍😍

  • @haris7661
    @haris76614 жыл бұрын

    അമ്മമാരും ചേട്ടനും കൂടെ പാചകവും... നന്നായിട്ടുണ്ട്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you....🙏🙏🙏😍😍😍

  • @thanveermp4455
    @thanveermp44554 жыл бұрын

    Super adipoli 👌👌👌👌👌👌👍👍👍👍👍

  • @girishampady8518
    @girishampady85184 жыл бұрын

    ഒരു അവിയൽ കഥ.. കിടു..

  • @2000fathima
    @2000fathima4 жыл бұрын

    Cute prayaga...🎉

  • @merinbasil6442
    @merinbasil64424 жыл бұрын

    My favorite... ഇവിടെ ഇഞ്ഞി ചേർക്കില്ല, പിന്നെ കാന്താരി മുളകും വെളുത്തുള്ളിയും ജീരകവും കൂടി arakkum... പിന്നെ തൈര് ചേർക്കാറുണ്ട് അല്ലെങ്കിൽ മാങ്ങാ സൂപ്പർ aa...

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    👍👍👍👍😍😍😍😍

  • @aswinips7736

    @aswinips7736

    4 жыл бұрын

    Thrissur kar ingane undakkum, nalla tasty anuto

  • @neethunp7573
    @neethunp75734 жыл бұрын

    Chetta chechy ... Ningade video kanumbo valare relaxation aanu.. valare santhosham thonunnu...

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you....🙏🙏🙏😍😍😍

  • @prasadkoottanadkoottanad8281
    @prasadkoottanadkoottanad82814 жыл бұрын

    Adipoli😋😋

  • @rejicairies
    @rejicairies4 жыл бұрын

    nutritious food

  • @lizzygeevarghese4751
    @lizzygeevarghese47514 жыл бұрын

    Chatty looks good

  • @harishsoman3815
    @harishsoman38154 жыл бұрын

    Super..... enchi cherkkarilla njangal....

  • @saumyamanoj1920
    @saumyamanoj19204 жыл бұрын

    Enikkum bhayankara ishta aviyal.

  • @radhanair6374
    @radhanair63744 жыл бұрын

    Nyanum idupole tanne undakru pakshe inji cherkarilla. Super. Ende favourite.

  • @silviwilson7871
    @silviwilson78714 жыл бұрын

    Super Amma s👌👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you....🙏🙏🙏😍😍😍

  • @rajeshpochappan7029
    @rajeshpochappan70293 жыл бұрын

    Super 👌

  • @ajaac8829
    @ajaac88294 жыл бұрын

    Ammmaye orupaaaad eshtam 😍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you.... 🙏🙏🙏😍😍

  • @VKOMBATH2010
    @VKOMBATH20104 жыл бұрын

    adipoli aviyal

  • @thajuae35
    @thajuae354 жыл бұрын

    Super njan try cheithu

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you 🙏🙏🙏😍😍😍

  • @vinistheone
    @vinistheone4 жыл бұрын

    We put brinjal and snake guard also other than these vegitables in the aviyal.

  • @superhuman2227
    @superhuman22274 жыл бұрын

    Aju chetta saritha chechi thank you so much for vegetarian recipies expecting more vegetarian dishes.. 🤩🤩

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you.... 🙏🙏🙏😍😍

  • @superhuman2227

    @superhuman2227

    4 жыл бұрын

    Chettanum chechiyum budhimuttillengil oru kunju help cheyyamo njan thrissur karshika festival inu vannirunnu avide ninn pickle areayil starting thanne undayirunna oru stalil ninnu kannimanga achar vangi ithrayum nalla achar vangan kittunnath adyam aayittanu valare ishtappettu preservatives ottum ullathayi thonniyilla nalla colour ennal adikam erivum illa mangayum nalla pakam ennal athu kuppiyil aakkiya samayth cover kalanjupoyi veendum adikam vanganam ennund athu evide kittum ennariyan sadikkumo stickeril thrissur thanneyulla entho sthalam aanennanu orma.. please onnu paranju tharan sramikkumo

  • @rajir4820
    @rajir48204 жыл бұрын

    Awesome recipe ! Love your Mother.

  • @saimuralidharan4964
    @saimuralidharan49644 жыл бұрын

    Bro.. super super aannuu..

  • @smilepositive7527
    @smilepositive75274 жыл бұрын

    Ellavareyum orupad ishtama💝👍👌👌

  • @JJI-A
    @JJI-A4 жыл бұрын

    Halo cheta, I usually won't watch much you tube vedios ....ur way of presentation is natural.. Simple .. Liked it.... God bless u all

  • @user-nb1qd5ci5l
    @user-nb1qd5ci5l4 жыл бұрын

    അജുവേട്ട.. അമ്മയുടെ അവിയൽ റെസിപ്പി സൂപ്പർ ആയിട്ട് ഉണ്ട്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you....🙏🙏🙏😍😍😍

  • @unniabcd6281
    @unniabcd62814 жыл бұрын

    അടിപൊളി

  • @sumeshsubash4677
    @sumeshsubash46774 жыл бұрын

    എല്ലാം സൂപ്പർ അജുവേട്ടാ.... ഒരു സംശയം നമ്മൾ തൃശ്ശൂർക്കാര് അവിയലിൽ ഇഞ്ചി ചേർക്കാറില്ലല്ലോ....?

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😋😋😋😋😍😍😍

  • @SightseeingMedia
    @SightseeingMedia4 жыл бұрын

    ഫാമിലി റെസിപ്പി സൂപ്പർ..........

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you....🙏🙏🙏😍😍😍

  • @sonygeorge608
    @sonygeorge6084 жыл бұрын

    അപ്പൊ ഇതാണല്ലേ.. കൊറോണ ഇല്ലാത്ത അവിയലൂട്ടാൻ.. 🤩.. 👌👌😄super couple

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    😀😀😀😀🙏🙏🙏🙏 Thank you..... 😀😀😀😀😀

  • @varghesemichael6813
    @varghesemichael68134 жыл бұрын

    Ente veetil paraunnath pole thanne 😊😊👍👍

  • @krishnathejasvs6909
    @krishnathejasvs69094 жыл бұрын

    super anu.

  • @mugi3001
    @mugi30014 жыл бұрын

    Heavy food item aduthenganum undakumo ajuvettaa

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    ഇങ്ങനത്തെ അല്ലേ നല്ലത് 😀😀😀

  • @kenzacollections749
    @kenzacollections7494 жыл бұрын

    Ente veetile stiram item aanu yithu but preparation is different

  • @jpsfoodtruck
    @jpsfoodtruck4 жыл бұрын

    👍👍👍

  • @parvathyviswanath9202
    @parvathyviswanath92024 жыл бұрын

    Super aviyal

  • @RahulRaj-nn4cv
    @RahulRaj-nn4cv4 жыл бұрын

    A cheerathran cinimanadane vechu achakam cheyithille athinte pere enthavanu athinte chedi vangankittumo program kallam

  • @Amongus_is_sus
    @Amongus_is_sus4 жыл бұрын

    Paavam teacher...

  • @sreens8166
    @sreens81664 жыл бұрын

    അങ്ങനെ സരിതേടെ 'അമ്മ നേയും സിനിമയിൽ എടുത്തു..പൊളിക്ക്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    😂😂😂

  • @pushpajoy767
    @pushpajoy7674 жыл бұрын

    I enjoyed this Aviyal receipe.very nice.cheers to Aju n sarika mothers.i stay in Mumbai.i saw your Sunday vlog going to Nedupuzha.My husband Joy thattil cheenickal Francis is from Nedupuzha.u wer passing my Husbands house His younger brother Mr Baby Francis n Shaila Francis are very active at the New church of Nedupuzha.i was very happy to see u going there on 2nd February.i enjoyed ur cooking.please show more receipes.thank you

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    നെടുപുഴ എന്റെ സ്വന്തം നാട് പോലെ ആണ് എനിക്ക് 😍😍😍😍 തീർച്ചയായും 👍👍👍

  • @sheelavbsheela9838

    @sheelavbsheela9838

    4 жыл бұрын

    0

  • @aniljhon7384
    @aniljhon73844 жыл бұрын

    അടിപൊളി....

  • @sandhyarajeev5984
    @sandhyarajeev59844 жыл бұрын

    Njanum aju cheettante fanayiii

  • @sportsvarthaoff
    @sportsvarthaoff4 жыл бұрын

    *innu ellarum kudi powlichallo*

  • @jayasreekadhiravan6902
    @jayasreekadhiravan69024 жыл бұрын

    Chettante veedu ollur evideyaanu, videos Ellam super 👌👌👌👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    കമ്പനി പടി

  • @reghareghu2974
    @reghareghu29744 жыл бұрын

    Nannayittund....njan first viewer Anu....ningalude avatharanam poliyanukettoo....

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you 🙏🙏🙏😍😍😍

  • @yoonuspilalisseri1901
    @yoonuspilalisseri19014 жыл бұрын

    Sooper aju chetaa aa.. Love..

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you....🙏🙏🙏😍😍😍

  • @superbchannel875
    @superbchannel8754 жыл бұрын

    Amma Kozhikodukari ano ginger ettad Thrissur il edarilla

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    അല്ല, തൃശൂർക്കാരി ആണ്

  • @pushpaManuel457

    @pushpaManuel457

    4 жыл бұрын

    ഞങ്ങളും ഇഞ്ചി ഇടാറില്ല....എന്നൽ അരപ്പിന്റ്‌ കൂടെ ക്‌ഞ്ഞുള്ളി, ജീരകം, പച്ചമുളക് എന്നിവ ചത്ചിട്ട് ആണ് ചേർക്കാരു.

  • @nirajankr1918
    @nirajankr19184 жыл бұрын

    Super

  • @prabhabalakrishnan3901
    @prabhabalakrishnan39012 жыл бұрын

    ഞങ്ങടെ ഇവിടെ last ൽ കറിവേപ്പില വെള്ളുള്ളി പച്ചവെളിച്ചെണ്ണ ചേർത്ത് വാങ്ങും

  • @soulcurry_in
    @soulcurry_in4 жыл бұрын

    Adyamayitta inji itti kannanathu. Ente ammede manneyil idarillya. Manjalu ittuvo? Sarite amma vallare cheruppam annalo. :)

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    മഞ്ഞൾ പൊടി ചേർത്തൂല്ലോ 😍😍😍

  • @safana6381
    @safana63814 жыл бұрын

    👌👌👌👌

  • @bini_bharathan
    @bini_bharathan4 жыл бұрын

    ഞങ്ങളും ഇങ്ങനെ വെക്കും... സൂപ്പർ ആണ് 💙💙

  • @sreedharannair5123
    @sreedharannair51234 жыл бұрын

    Dish super baby super sruthi from kannur

  • @mayamadhu1069
    @mayamadhu10694 жыл бұрын

    കൊതിയാവുന്നു

  • @muhammedali4502
    @muhammedali45024 жыл бұрын

    ,👌👌👌

  • @anilagopi5317
    @anilagopi53174 жыл бұрын

    Ethum nallathuthañne. Sarithayude ammakye nalla Oru marumakane kitti.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    😍😍😍

  • @midhunmathew1268
    @midhunmathew12684 жыл бұрын

    Enji cherkunne???? Adhyam kanunnu

  • @anushahareesh7216
    @anushahareesh72164 жыл бұрын

    Chechi negative number next part koode upload cheyyamo pls waiting

  • @jam3295
    @jam32954 жыл бұрын

    haha kayyond idate? corona prashnam undo. aju ettanitt kott super

  • @ck_b3423
    @ck_b34234 жыл бұрын

    🎈🎈

  • @rejicairies
    @rejicairies4 жыл бұрын

    please include small snacks

  • @shefeelveliyancode9041
    @shefeelveliyancode90414 жыл бұрын

    👌👌👌

  • @sreejithms3163
    @sreejithms31634 жыл бұрын

    ആവിയിൽ വേവിക്കുന്നത്കൊണ്ട് ഇതിന് ആവിയിൽ എന്നാണ് പഴമക്കാർ പറയാറ്.ഒരുതുള്ളിവെള്ളംചേർകാതെ നാളികേരം ചിരകിയത് ചേർത്ത് കട്ടിയുള്ള പാത്രത്തിൽ ചെറിയ തീയിൽ മൂടി വെച്ച് വേവിക്കുക.മുടിയപാത്രമെടുത്ത് വെന്തെന്ന് ഉറപ്പു വരുത്തിയ ശേഷം പാളേംകുടവാഴയുടെഇലയിട്ട്മൂടി തീകെടുത്തുക.ഒരുതവണ്ണ അങ്ങനെ ഉണ്ടാകിഅഭിപ്രായം അറീക്കൂ ആടയിൽപിടിയ്കുമെന്ന്തോനിയാൽ കുറച്ചു വെളിച്ചെണ്ണ ചേർത്ത് ഇളക്കുക.കഷ്ണങ്ങൾകുറച്ചുകുടിചെറുതായിഅരിയുക മുരിങ്ങക്കായ നാലായി പൊളിച്ചു നുറുകുക.😋😋

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    ഈ രീതി ചെയ്യുന്നത് കണ്ടിട്ടുണ്ട്, ഇപ്പോഴല്ല പണ്ട് 👍👍 എന്തായാലും നമ്മൾ ഈ പറഞ്ഞ പോലെത്തെ ഒരു വീഡിയോ ചെയ്യും 😍😍😍

  • @aleyammageorge1588
    @aleyammageorge15883 жыл бұрын

    Nice

  • @teslamyhero8581
    @teslamyhero85814 жыл бұрын

    അജൂ, അവിൽ അല്ല ഗഡി. അവിയൽ. അതിൽ ഇഞ്ചി ഇടുമോ? 🤔🤔

  • @prathapsfoodtv6643
    @prathapsfoodtv66434 жыл бұрын

    ഞങ്ങളും എകദേശം ഇത് പോലെയാണ് വക്കുന്നത് .കുറച്ച് വ്യത്യാസം ഉണ്ട്. അമ്മമാരെയും കുഞ്ഞിപെണ്ണിനെയും കണ്ടതിൽ സന്തോഷം👍❤️❤️❤️❤️

  • @SS-se5hx

    @SS-se5hx

    4 жыл бұрын

    Avil koottan Alla ,,aviyal ennu parayuka

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you.... 🙏🙏🙏😍😍

  • @rajianilkumar7186
    @rajianilkumar71864 жыл бұрын

    Njan youtubil ippol ningalude channel mathrame kanarullu. Super

  • @GodsGraceRuchikkoot

    @GodsGraceRuchikkoot

    3 жыл бұрын

    Njanum oru kunju channel തുടങ്ങിയിട്ടുണ്ട് mone❤️❤️

  • @8891151510
    @88911515104 жыл бұрын

    Innathe like ..priyapetta Ammamaarkku 😍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you.... 🙏🙏🙏😍😍

  • @bmsmartservice3521
    @bmsmartservice35214 жыл бұрын

    പൊളിച്ചൂട്ടാ......

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you.... 🙏🙏🙏😍😍

Келесі