ഞങ്ങൾക്ക് ഇങ്ങിനെയുള്ള വീടും ചുറ്റുപാടും ഉണ്ടായത് എങ്ങിനെ ? //AJU'S WORLD

Тәжірибелік нұсқаулар және стиль

ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link m. story.php?stor...

Пікірлер: 951

  • @ajusworld-thereallifelab3597
    @ajusworld-thereallifelab35974 жыл бұрын

    ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " എപ്പിസോഡിന്റെ link m.facebook.com/story.php?story_fbid=582490642259785&id=100014965634712

  • @ahammedshank

    @ahammedshank

    4 жыл бұрын

    മുമ്പ് തന്നെ കണ്ടു.😍😍😍

  • @hihi-ze7io

    @hihi-ze7io

    4 жыл бұрын

    വളരെ അധികം നന്ദി ചേച്ചിക്കും ചേട്ടനും മകനും എല്ലാവർക്കും എന്ന് വിചാരിക്കുന്നു

  • @sruthyakhil4603

    @sruthyakhil4603

    4 жыл бұрын

    Chetta Chechi🤵👰 belated anniversary wishes... kodeeswaran video kanan njn wait cheyarnnu.ini kanatte. 🤗🤗🤗

  • @2_stroke_102

    @2_stroke_102

    4 жыл бұрын

    Poli 👍👍👍👍👍👍👍👍👌❤❤❤👍👍

  • @iamhear5749

    @iamhear5749

    4 жыл бұрын

    Kaanan patteela 😣

  • @praseethahari8848
    @praseethahari88484 жыл бұрын

    ഇതുവരെ ആരും സ്വന്തം വീട്ടിൽ മീറ്റ്അപ്പ് വച്ചതായി എനിക്കറിവില്യ.. നിങ്ങൾ അവിടെയും വ്യത്യസ്തരായി.. നിങ്ങൾ സൂപ്പറാ... ഒരുപാടിഷ്ടം.. 😍😍😍😍😍

  • @kishorkumarmk6837
    @kishorkumarmk68374 жыл бұрын

    താങ്കൾ കോടീശ്വരൻ പരിപാടിയിൽ പങ്കെടുത്തത് ഇന്നാണ് കാണുവാൻ കഴിഞ്ഞത് വളരെ നന്നായിരുന്നു. ഇനിയും ഒരുപാടൊരുപാട് നന്മകൾ ദൈവം പ്രദാനം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു

  • @shamilam896

    @shamilam896

    4 жыл бұрын

    Link tharumo... Nyan yutubil kure Nokki kittiyillla

  • @lalyjoy581
    @lalyjoy5814 жыл бұрын

    വിശ്വസിക്കാൻ പറ്റുന്നില്ല അജു സരിതാ ഇങ്ങനെ വേണം സ്വന്തം വീട് മോടി പിടിപ്പിക്കാൻ ഉള്ള നിങ്ങളുടെ ചേട്ടൻമാരെ നമിക്കുന്നു കോഴി മറ്റുള്ള പക്ഷികൾ എല്ലാം നോക്കി നടത്താൻ നല്ല പണി അല്ലേ അജു എനിക്കും കോഴിയെ വളർത്താൻ വലിയ ഇഷ്ടമാപക്ഷെ സ്ഥലസൗകര്യമില്ല.''''''

  • @mariaantony9432
    @mariaantony94324 жыл бұрын

    അജു. സരീത നിങ്ങളെ രണ്ടു പേരെയു० ഒത്തിരി ഇഷ്ട० നേരിട്ട് കാണണ० എന്ന് അതിയായ ആഗ്രഹമു ണ്ട്മീറ്റിന് ഞാനു० വരു०

  • @prasanthpamidath6515
    @prasanthpamidath65154 жыл бұрын

    വിവാഹ വാർഷിക ആശംസകൾ ,സന്തോഷം ഉണ്ട് നിങ്ങൾ എല്ലാ ചോദ്യങളും വായിക്കുന്നുണ്ടല്ലോ അതിന് ഒരു ബീഗ് സെല്യൂട്ട്

  • @vdramachandran6164
    @vdramachandran61644 жыл бұрын

    സ്‌നേഹം നിറഞ്ഞ വിവാഹവാർഷീകാശംസകൾ "💐ആയുരാരോഗ്യസൗഖ്യം എന്നെന്നും ഉണ്ടാകട്ടെ💐" ചോദ്യോത്തര പംക്തി രസകരമാകുന്നുണ്ട് അഭംഗുരം തുടരട്ടെ.

  • @muralikillikulangara
    @muralikillikulangara4 жыл бұрын

    വിവാഹ വാർഷികാശംസകൾ രണ്ടാളും നിരവദി വർഷങ്ങൾ. മലയാളികളെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും ജീവിക്കുക

  • @prayangotveettilpadmaja280
    @prayangotveettilpadmaja2804 жыл бұрын

    രണ്ടു പേർക്കും ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ ജഗ്‌മോനും

  • @kamalnellaya5530
    @kamalnellaya55304 жыл бұрын

    ചേട്ടനെയും ചേച്ചിയെയും ഒത്തിരി ഇഷ്ടമാണ് നിങ്ങളെ എപ്പോളും ഇതുപോലെ കാണണം എന്നാണ് ആഗ്രഹം

  • @Tejasri1
    @Tejasri14 жыл бұрын

    Belated wedding anniversary wishes to one of the most wonderful couples. God bless you all. Luv

  • @thevlogofsmallthings
    @thevlogofsmallthings4 жыл бұрын

    👍ajuettantem chechidem സംസാരം തന്നെ ആണ് super. Kettirikkan തന്നെ ഒരു rssam anu. 👍🤩

  • @madhurikumar1462
    @madhurikumar14624 жыл бұрын

    Happy wedding anniversary to dear Aju& Sarita, stay blessed &happy

  • @radhakrishnan1824
    @radhakrishnan18244 жыл бұрын

    Radhakrishnan ഒരു സൈനീകനാണ്, സമയം കിട്ടുമ്പോൾ നിങ്ങളുടെ video കാണാറുണ്ട്, meet up ഞാൻ നാട്ടിൽ ഉണ്ടെങ്കിൽ വരണമെന്നുണ്ട് എന്തായാലും എല്ലാ ഭാവുകങ്ങളും നേരുന്നു, പിന്നെ എൻ്റെ wife ഉം നിങ്ങളുടെ fan ആണ് കേട്ടോ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    😍😍😍

  • @k.prabhakarkannan318
    @k.prabhakarkannan3184 жыл бұрын

    Happy Wedding Anniversary to both of you...may GOD bless all goodness and health to both of you......

  • @jinyshivan9558
    @jinyshivan95584 жыл бұрын

    Belated happy wedding anniversary dear couples. Nice to c u both always.when lockdown started i used to watch u r all videos I liked it too much.

  • @sujathanair131
    @sujathanair1314 жыл бұрын

    Haven’t seen such an innocent human being like Aju..I’m also from Thrissur..Proud of you !!!!

  • @oppolenath1092
    @oppolenath10924 жыл бұрын

    Kodeeswaran episode polichu keto. Well done 👍

  • @pushakarunakaran482
    @pushakarunakaran4824 жыл бұрын

    സരിത അജു. Happy anniversary നിങ്ങൾ രണ്ടാളും നല്ല മാച്ചാണ് എനിക്ക് ഒരുപാടിഷ്ടമാണ് നിങ്ങളുടെ തൃശ്ശൂർ ഭാഷയും കേക്കാൻ നല്ല രസമാണ് ഈ കോവിഡ് കാലം നിങ്ങളുടെ ചാനൽ കണ്ട് സമയം പോണു നല്ല രസമാണ് കാണാൻ

  • @priyasalomypriyasalomy4594
    @priyasalomypriyasalomy45944 жыл бұрын

    I'm living in Tamil Nadu, but I'm a malayali... whenever I see ur videos I feel like being in my home town...Thank you so much for such good videos. Happy Anniversary to u both.... Let u guys have wonderful future blessed with happiness & health.

  • @alicemathews7585
    @alicemathews75854 жыл бұрын

    Belated happy anniversary. May God bless you & ur family abundantly

  • @sherligurudas3237
    @sherligurudas32374 жыл бұрын

    Belated happy wedding anniversary both of you

  • @binusamuelMontreal
    @binusamuelMontreal4 жыл бұрын

    Happy Wedding anniversary Aju chettan and family God Bless you....

  • @hollyhaydenmaconfaces1690
    @hollyhaydenmaconfaces16904 жыл бұрын

    Hi, I made the aviyal,just like you made other day and my husband said it is super! Thank you. For the recipe.

  • @shimasasy826
    @shimasasy8264 жыл бұрын

    Ajuchettaa sarithechi happy wedding anniversary 😍😍

  • @lalithaambika6433
    @lalithaambika64334 жыл бұрын

    Belated wedding anniversary wishes....stay blessed

  • @shirlymathew4422
    @shirlymathew44224 жыл бұрын

    Happy anniversary to you both god bless ❤️❤️❤️❤️🍰🍰🍰🍰🌹🌹🌹

  • @ashasunny5985
    @ashasunny59854 жыл бұрын

    Happy wedding anniversary...i an also from thrissur. But born and bought up outside kerala. I love the way how you are talking. I love your typical thrissur slang. Continue your talk.

  • @vineeshpulikkalvinu2308
    @vineeshpulikkalvinu23084 жыл бұрын

    Happy wedding anniversary അജു ചേട്ടാ & ചേച്ചീ ഹായ് ജഗ്ഗു

  • @shabnakv840
    @shabnakv8404 жыл бұрын

    Happy wedding anniversary ❤️

  • @hemakamath681
    @hemakamath6814 жыл бұрын

    Belated Anniversary wishes Aju & Saritha.May God bless your lovely family💐

  • @thankamthekkepat
    @thankamthekkepat4 жыл бұрын

    Belated happy wedding anniversary... May God bless you both for many more happy days together... 🙏

  • @smartkitchenbysuharasamad6374
    @smartkitchenbysuharasamad63744 жыл бұрын

    ഹാപ്പി വെഡിങ് anniversary

  • @sharmilarahul
    @sharmilarahul4 жыл бұрын

    Happy wedding anniversary,🥰🥰🥰

  • @simplecookingismykitchen1627
    @simplecookingismykitchen16274 жыл бұрын

    Hi അജുവേട്ടാ സരിത ജഗ്ഗു സുഖമെന്ന് വിചാരിക്കുന്നു ഞാനിപ്പോൾ കുറച്ചു ദിവസായി കാണാറില്ല നെറ്റുണ്ടായിരുന്നില്ല അത് കൊണ്ടാണ് നിങ്ങൾ ടെ വീഡിയോ കാണാൻ ഒരുപാടു സന്തോഷം

  • @shinsps55
    @shinsps554 жыл бұрын

    കട്ട waiting for Car reviews 😍😍 ഇത് നമ്മള് പൊളിക്കും !!!

  • @erswaminathan4231
    @erswaminathan42314 жыл бұрын

    Happy belated wedding anniversary.

  • @prameelagopalakrishnan295
    @prameelagopalakrishnan2954 жыл бұрын

    Enik sarithede chiri anu ishtam, Ajuvinte varthanavum

  • @vijithamc8286
    @vijithamc82864 жыл бұрын

    Belated wedding Anniversary dear sweet couples. Like your family very much.may God bless you to keep to continue this in life long.🙏🙏🙏

  • @manikadan.k.p1602
    @manikadan.k.p16024 жыл бұрын

    കോടീശ്വരൻ വീഡിയോ കണ്ടു... സന്തോഷം കൊണ്ടെൻ്റെ കണ്ണുനിറഞ്ഞു ഒരു പാട് സന്തോഷം... നിങ്ങളോട് ബഹുമാനം തോന്നുന്നു... എങ്ങനെ ഇത്ര നിഷ്ക്കളങ്കനാവാൻ കഴിയുന്നു... എന്തായാലും രണ്ടു പേർക്കും വിവാഹ വാർഷികാശംസകൾ...

  • @praveenac8278
    @praveenac82784 жыл бұрын

    Happy wedding anniversary...

  • @SanojTArjunan
    @SanojTArjunan4 жыл бұрын

    അജു ചേട്ടാ & ചേച്ചി ...ഇന്നത്തെ വീഡിയോ നേരത്തെ ഇതിയായിൽ സന്തോഷം 😍😍😍😍

  • @shynibernard9301
    @shynibernard93014 жыл бұрын

    Happy wedding Anniversary....may God bless Your married life with full of happiness .

  • @rosyanthony2864
    @rosyanthony28644 жыл бұрын

    Congratulations -late - well wishes on your 14th wedding anniversary! Love you all !!

  • @anithakumari827
    @anithakumari8274 жыл бұрын

    Happy wedding anniversary💐💐💐

  • @balujayasree
    @balujayasree4 жыл бұрын

    Oh oh!, I missed..... Belated wedding anniversary to both of u. God bless ur family.

  • @aavusskitchenandvlogs5644

    @aavusskitchenandvlogs5644

    3 жыл бұрын

    Aju uncle, saritha aunty happy wedding anniversary🤗🤗🤗😍 ella video kanarundu jeggu eaathu classila,muthashiye othiri ishtomayi

  • @chithramolvarkey2668
    @chithramolvarkey26684 жыл бұрын

    Belated happy wedding anniversary for both of you.. May God bless you.

  • @jayanpaul7677
    @jayanpaul76774 жыл бұрын

    Belated Happy Wedding Anniversary God bless your family❤️❤️🙏🙏🙏

  • @yamini950
    @yamini9504 жыл бұрын

    Aju ചേട്ടാ.... തൊണ്ട പാല/ ദന്ത പാല എന്ന പേരിൽ അറിയപ്പെടുന്ന ഇല തലയിലെ താരനും ത്വക് രോഗങ്ങൾക്കുമായി ആയുർവേദത്തിൽ ഉപയോഗപ്പെടുത്തുന്നതാണെന്ന്‌ അറിയാമല്ലോ. വെയിലിൽ എണ്ണയിൽ ഇട്ടു വയ്ക്കുമ്പോൾ എണ്ണയ്ക്ക് നിറം കിട്ടുന്നതിനാൽ മുടി കറുപ്പു നിറമാകുന്നതിനും ഇത് ഉപയോഗിച്ചു വരുന്നുണ്ട്. പക്ഷേ ഇത് സ്ഥിരമായി ഉപയോഗിയ്ക്കുന്നത് കാഴ്ചയെ വളരെ സാരമായി ബാധിക്കുമെന്ന് ഒരു വിദഗ്ധ ആയു.. ഡോക്ടർ പറഞ്ഞ പ്പോൾ ഞാൻ ഉപയോഗം നിർത്തി. ഞാൻ Ay. College ജീവനക്കാരനാണ്. ശ്രദ്ധിക്കണേ!..

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    അങ്ങനെ ഉണ്ടോ ? അപ്പോൾ അതിന്റെ ഉപയോഗം കുറക്കാം 👍👍👍😍😍😍

  • @yamini950

    @yamini950

    4 жыл бұрын

    @@ajusworld-thereallifelab3597 Better to stop...

  • @yamini950

    @yamini950

    4 жыл бұрын

    @@ajusworld-thereallifelab3597 40-42 വയസിനു ശേഷം സ്വാഭാവികമായ കാഴ്ചയിൽ (കണ്ണിന്റെ focusing distance കൂടുന്നതുമൂലം) കുറവുണ്ടാകാം. Presbiopia എന്നാണ് ഇതിനു പറയുക. വായിക്കുമ്പോൾ പുസ്തകം അകലെ പിടിക്കേണ്ടി വരുന്നതും വെളിച്ചം അധികം വേണ്ടി വരുന്നതും ലക്ഷണങ്ങൾ. എന്നാൽ കാഴ്ചയിൽ കാര്യമായ വ്യത്യാസം വരുത്താൻ ഈ ഇലയുടെ ഉപയോഗം കാരണ മാ കുമെന്ന് പറയുന്നു-... So take care...

  • @MujeebRahman-tc6yi
    @MujeebRahman-tc6yi4 жыл бұрын

    അജുവേട്ടാ സരിത ഒരുപാട് ഇഷ്ടാ നിങ്ങളുടെ അവതരണം ഞാൻ നിങ്ങളുടെ ഒരു subscriber ആണുട്ടോ ഞാൻ സൗദിയിൽ ജോലി ചെയ്യുന്നു meetup എന്നെകൂടെ വിളിക്കണേ...

  • @learnwithsree...9520
    @learnwithsree...95204 жыл бұрын

    Enthum oru madiyum koodathe paranju tharan ulla ningade manassanu ,,ningade vijayathinu karanam. Luv u both😍😍😍

  • @rosem6118
    @rosem61184 жыл бұрын

    Belated happy wedding anniversary to Aju and Saritha. God bless you.

  • @vinilcreations3392
    @vinilcreations33924 жыл бұрын

    അജു ഏട്ടാ ഇപ്പോ കോടീശ്വരൻ പരുപാടി കണ്ടു ചിരിച്ചു മരിച്ചു ട്ട. പൊരിച്ചു

  • @jayalaljayabalan8888
    @jayalaljayabalan88884 жыл бұрын

    BELATED HAPPY ANNIVERSARY....

  • @sr.nishafslg8210
    @sr.nishafslg82104 жыл бұрын

    Let God bless you with more children because you are very loving family and let many children enjoy your love

  • @shernaaby6119
    @shernaaby61194 жыл бұрын

    Happy wedding anniversary. God bless you.. nigale valiya ishttama.. kelkkaan nalla rasama...

  • @miniushus4241
    @miniushus42414 жыл бұрын

    Belated wedding anniversary wishes. God blessyou abundantly

  • @dhanya1417

    @dhanya1417

    4 жыл бұрын

    Belated wedding Anniversary wishes

  • @anoopgopalakrishnan9413
    @anoopgopalakrishnan94134 жыл бұрын

    അജു ചേട്ടാ , സരിത ചേച്ചി നിങ്ങൾക്കും ബ്രദറിന്റെ വീട്ടിലെ പോലെ മീൻ വളർത്തൽ തുടങ്ങിക്കൂടെ..

  • @jayalakshmi7620
    @jayalakshmi76204 жыл бұрын

    മീറ്റിന് വരണമെന്നുണ്ട് ... നോക്കട്ടെ... നിങ്ങളെ കാണാൻ അതിയായ ആഗ്രഹമുങ്ങ് .... love you dears .....

  • @priyaavinash3816
    @priyaavinash38164 жыл бұрын

    Belated Anniversary wishes dearest Ajuetta and Saritha😍😍 💐💐💐

  • @Techy809
    @Techy8094 жыл бұрын

    ഒന്നും കൂടി എടുത്തു പറയുകയാണ് ഞങ്ങളുടെ മനസ്സിൽ നിന്നും ഇനി നിങ്ങൾ രണ്ടുപേരും മായും എന്നു തോന്നുന്നു😂 നിങ്ങൾ എന്തു ചെയ്താലും,,,,,, കട്ട സപ്പോർട്ട്

  • @arwwwws645
    @arwwwws6454 жыл бұрын

    Jeggune centeril iruthan paranjit enthye avan?jeggu fans....

  • @shajikumar5863
    @shajikumar58634 жыл бұрын

    Belated Happy Wedding Anniversary.

  • @josnathomas2958
    @josnathomas29584 жыл бұрын

    Belated wedding anniversary to Aju and saritha..... Nannayirunu QandA

  • @jaimongeorge4920
    @jaimongeorge49204 жыл бұрын

    So happy to see that all your Brothers have a good relationships. Keep it up.

  • @suneedkr7967
    @suneedkr79674 жыл бұрын

    Aju and Saritha 17th വിവാഹ വാർഷിക ആശംസകൾ നേരുന്നു. ഞങ്ങളുടെ നാളെ 25-ാം വാർഷികം .( ആഘോഷിക്കുന്നില്ല ട്ടോ)

  • @shaijinarayanan2734

    @shaijinarayanan2734

    4 жыл бұрын

    ഞങ്ങടെ may 10 നു അതും ആഘോഷിക്കുന്നില്ല ട്ടോ

  • @shynikurian9051
    @shynikurian90514 жыл бұрын

    Belated Wedding anniversary wishes to both of you... കുറച്ചു നാളുകൾക്കു മുൻപ് യാദൃശ്ചികമായാണ് നിങ്ങളുടെ ചാനൽ കണ്ടത്. പിന്നീടിങ്ങോട്ട് രാത്രി ഉറങ്ങും മുൻപ് നിങ്ങളുടെ ഒരു episode കാണാതെ ഉറങ്ങില്ല. സംസാരം കേട്ടിരിക്കാൻ നല്ല ഇഷ്ടം . മൂന്നുപേരേയും ഒരു പാടിഷ്ടം.. അതു പോലെ നിങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും ...May God bless you all ...

  • @sonyrobins1
    @sonyrobins14 жыл бұрын

    Be lated happy wedding anniversary . Aju and saritha.god bless both of you.

  • @ashakrishnan3761
    @ashakrishnan37614 жыл бұрын

    Belated Wedding Anniversary wishes

  • @unnikrishnanputhanpura2481

    @unnikrishnanputhanpura2481

    4 жыл бұрын

    Happy wedding anniversary ❣️💕❤️🎉

  • @vivi-ih6rg
    @vivi-ih6rg4 жыл бұрын

    HAPPY WEDDING ANNIVERSARY DEARSS..

  • @shijyalex1
    @shijyalex14 жыл бұрын

    ഒരു പുരുഷനെ സൃഷ്ടിക്കുന്നതും, പൂർണ്ണതയിലേക്ക് എത്തിക്കുന്നതും ഒരു സ്ത്രീയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു, അതുപോലെ തന്നെ തിരിച്ചും. ഈ പരസ്പര ബഹുമാനമാണ് ഏത് ഒരു ബന്ധവും ശക്തമാക്കുന്നത്. ചേർന്ന് നിൽക്കുമ്പോൾ തിരിച്ചറിയുന്നു ഒരു ആത്മാവിന് രണ്ട് ശരീരങ്ങളിൽ ജീവിക്കാൻ കഴിയുമെന്ന്. ഇനിയുള്ള ജന്മ ജന്മാന്തരങ്ങളിലും ഒരുമിച്ച് തന്നെയുണ്ടാവട്ടെ… എന്ന പ്രാർത്ഥനയോടെ Happy anniversary

  • @suku8242
    @suku82424 жыл бұрын

    കിടക്കട്ടെ എന്റെ വകയും ഒരു കുതിരപവൻ All the best

  • @abuyaseen452
    @abuyaseen4524 жыл бұрын

    മീറ്റപ്പ് വെക്കുമ്പോൾ പറയണേ ചേട്ടാ നാട്ടിലുണ്ടങ്കിൽ തീർച്ചയായും എത്തിയിരിക്കും😘

  • @shyjuthomas.gwalior9255
    @shyjuthomas.gwalior92554 жыл бұрын

    ഹായ് അജു ചേട്ടാ . എന്റെയും എന്റെ കുടുംബത്തിന്റെയും വിവാഹം ആശംസകൾ .

  • @omanabai2734
    @omanabai27344 жыл бұрын

    എല്ലാ വിധ ആശംസകളും നേരുന്നു. വളരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ വീഡിയോസ് .ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @minithomas137
    @minithomas1374 жыл бұрын

    Belated wedding anniversary to both of you. God Bless 🙏🏼

  • @aneeshpm9478
    @aneeshpm94784 жыл бұрын

    👌🙏🙏🙏🙏🙏🙏🙏👌

  • @remyapriyesh9127
    @remyapriyesh91274 жыл бұрын

    Oru dhevasam nigalude vedio kandittillegil eantho pole annu

  • @shafimuhammed2952

    @shafimuhammed2952

    4 жыл бұрын

    Yente hrdhayam niranja vivaha mangalashamsakal

  • @ranisuresh4640
    @ranisuresh46404 жыл бұрын

    Happy 17 th wedding anniversary 🎂💐🎈🎈🙌( belated), Love U Saritha& Aju. From Dubai 😀

  • @paulthettayil2503
    @paulthettayil25033 жыл бұрын

    Congratulations. You are a wonderful couples. You understand each other. You are a model couple. God bless you .

  • @reshmajithin4305
    @reshmajithin43054 жыл бұрын

    ആശംസകൾ ഇങ്ങനെ ഒരു നൂറ് വർഷം ഒന്നിച്ച് കഴിയടെ നിങ്ങളുടെ നമ്പർ തരുമോ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്

  • @rhythmofnature2076
    @rhythmofnature20764 жыл бұрын

    അജു ഏട്ടാ മീറ്റപ്പ് വെക്കുമ്പോൾ നേരത്തെ പറയണം കേട്ടോ ഞാനിപ്പോൾ അബുദാബിയിലാണ് ഞങ്ങൾ പ്രവാസികൾക്ക് ഒക്കെ നാട്ടിൽ വന്ന് പോകാൻ പറ്റുന്ന സമയമാകുമ്പോൾ വെച്ചാൽ മതി കേട്ടോ പങ്കെടുക്കാൻ ആഗ്രഹമുണ്ട്.

  • @celestinejoseph7440
    @celestinejoseph74404 жыл бұрын

    Dear Aju and Saritha, after watching this video i feel your innocence speech. Both of you are my real brother and sister.........Wish you all the best in your future

  • @mayarajesh2798
    @mayarajesh27984 жыл бұрын

    Sorry.. I missed. Belated happy wedding anniversary to both of you🍰

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj65334 жыл бұрын

    നിങ്ങൾ ഇപ്പോൾ ഇരുന്ന സ്ഥലം സെരിയല്ല ചുമരിൽ ചെറിയ ഹോൾ കാണുന്നു വയനാട് ഓർമ്മകൾ വന്ന് അതാണ് തെറ്റ് ഒരു പാട് ഉണ്ട് തിരുത്തി വായിക്കുക

  • @devika1360
    @devika13604 жыл бұрын

    Happy wedding anniversary dears💖

  • @muralik7775
    @muralik77754 жыл бұрын

    ഹലോ രണ്ടുപേർക്കും വിവാഹ വാർഷിക ആശംസകൾ .. നിങ്ങളെ കാണുമ്പോഴൊക്കെ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ആണ് . പിന്നെ അവതരണം നന്നായിട്ടുണ്ട് സൂപ്പർ ... നിങ്ങൾ മൂന്നുപേർക്കും എല്ലാവിധ ഭാവുകങ്ങളും ...

  • @snehajoseph550
    @snehajoseph5504 жыл бұрын

    Happy anniversary ajuvettan and sarithechi.. ❤️❤️❤️😘😘😘😍😍😍

  • @NehanNafih
    @NehanNafih4 жыл бұрын

    ഹായ് അജു ചേട്ടാ.. നിങ്ങൾക് എന്റെ ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ👏

  • @unofficialaccount3190
    @unofficialaccount31904 жыл бұрын

    Beautiful presentation by Pr. Josekutty.

  • @shinyvarghese1682
    @shinyvarghese16824 жыл бұрын

    Happy wedding anniversary! God bless!!

  • @uisss666
    @uisss6664 жыл бұрын

    Happy wedding Anniversary Became a daily viewer of ur video..! Not only me..but also my family!!

  • @sreekalamanikoth8622
    @sreekalamanikoth86224 жыл бұрын

    I have been watching your videos recently , i like the atmosphere where your are and after Corona I would like to come and visit you😄 thank you and blessings to Jaggu and Sarita😊😊😊

  • @praveenatr4651
    @praveenatr46514 жыл бұрын

    മ്മടെ റൗണ്ട്...' മ്മള് തൃശ്ശൂർ കാർക്ക് അതൊരു സ്വകാര്യ അഹങ്കാരമാണ് ല്ലേ അ ജുവേട്ടാ...😍😍👌👌

  • @ahammedshank
    @ahammedshank4 жыл бұрын

    വിവാഹ വാർഷികാശംസകൾ. നന്മകളുണ്ടാവട്ടെ.

  • @explorewithshalini3857
    @explorewithshalini38574 жыл бұрын

    Thank you for addressing my question.. saw it more than two times.. 😊

  • @RanjithRanjith-li3is
    @RanjithRanjith-li3is4 жыл бұрын

    🙏വഴുകിയ വേളയിൽ വിവാഹ വാർഷിക ആശംസകൾ..😍😍😍

  • @sudhusiva1402
    @sudhusiva14024 жыл бұрын

    നിങ്ങടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനെർജിയാണ്. നല്ല അവതരണം എനിക്ക് ഒരുപാട് ഇഷ്ടപെട്ട യൂട്യൂബർ ആണ് നിങ്ങൾ

  • @vijithvk1187
    @vijithvk11874 жыл бұрын

    ഓരോ വീഡിയോകളും വേറിട്ടുനിൽക്കുന്നു അടിപൊളി.

  • @midhunkrishnas7
    @midhunkrishnas74 жыл бұрын

    Happy Anniversary. Stay blessed ❤ Njan oru Chalakudykaran anu...Ethrem nishkalangamayi nammade basha kelkumbol thanne oru sugam....ningal pwoli anu🔥

Келесі