No video

സ്വന്തം മകൾ ഒന്നുനടന്നു കാണാനാഗ്രഹിക്കുന്ന ഒരമ്മ... | Flowers Orukodi | Ep# 443

#FlowersOrukodi #NishaNavab
കോഴിക്കോട് സംഗീതക്കടലാകുന്നു - Flowers dB Night On February 9
ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : bit.ly/DBnight...
നിഷ നവാബിനെ നിങ്ങൾക്കും സഹായിക്കാം:-
Account No : 20264754764
Name : Nisha Navab
IFSC Code : SBIN0017034
Branch : Nemmara
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 406

  • @FlowersComedy
    @FlowersComedy Жыл бұрын

    നിഷ നവാബിനെ നിങ്ങൾക്കും സഹായിക്കാം:- Account No : 20264754764 Name : Nisha Navab IFSC Code : SBIN0017034 Branch : Nemmara

  • @FATHIVLOG786

    @FATHIVLOG786

    Жыл бұрын

    തീർച്ചയായും 💚❤️

  • @nabeelnavas9469

    @nabeelnavas9469

    Жыл бұрын

    jm

  • @satheesankochicheril9951

    @satheesankochicheril9951

    Жыл бұрын

    I can help you, I am from USA. Here treatment is free. Send me your emai id

  • @rajagopalvayalil3491

    @rajagopalvayalil3491

    Жыл бұрын

    Po

  • @gafoorriyadh5344

    @gafoorriyadh5344

    Жыл бұрын

    Gpy no വിടുമോ

  • @abdulmajmaj518
    @abdulmajmaj5189 ай бұрын

    ഇതാണ് മാതാവ് ആ മകൾക്കു വേണ്ടി ജീവിക്കുന്ന മാതാവ്. അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @Abdurahiman-nx4kn
    @Abdurahiman-nx4kn Жыл бұрын

    പലിശയുടെ പരിപാടിയാണ് നിങ്ങളുടെ കുടുബത്തിന് സമാധാനം പോകാൻ കാരണം എന്ന് തോന്നുന്നു. എനി അതുമായി ബന്ധപ്പെടാതിരിക്കുക അള്ളാഹു താങ്കളെയും കുടുംബത്തേയും സംരക്ഷിക്കും തീർച്ച ആയും ഇൻശാ അള്ളാ

  • @mtgamingyt7132

    @mtgamingyt7132

    Жыл бұрын

    👌👌

  • @shahbanathshahbanath3473

    @shahbanathshahbanath3473

    Жыл бұрын

    Athe

  • @MuhammedSinan-dq2sw

    @MuhammedSinan-dq2sw

    Жыл бұрын

    അതെ 👍🏻👍🏻👍🏻

  • @saleemvakkulathilva1159

    @saleemvakkulathilva1159

    Жыл бұрын

    തീർച്ചയായും

  • @shabeera3693

    @shabeera3693

    Жыл бұрын

    Correct

  • @abbaschaliyam4690
    @abbaschaliyam4690 Жыл бұрын

    ഈ സഹോദരിക്ക് കുട്ടിയുടെ ചികിൽസ ആസ്റ്റർ മിംസ് സൌജന്യമായി ചെയ്ത് കൊടുക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. ഹോസ്പിറ്റൽ മാനേജ്മെന്റ് ഇവരോട് കരുണ കാട്ടുമെന്ന് കരുതുന്നു.

  • @hibuhibuhiba1274

    @hibuhibuhiba1274

    Жыл бұрын

    😂

  • @freshkattafn6061
    @freshkattafn6061 Жыл бұрын

    എത്ര യും പെട്ടെന്ന് മോളെ അസുഖം ഷിഫയാക്കി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻നടന്നു കാണുവാനുള്ള മോഹം സാധിപ്പിക്കട്ടെ 🤲🏻🤲🏻🤲🏻

  • @MuhammadHamza-zw8ne

    @MuhammadHamza-zw8ne

    Жыл бұрын

    ആമീൻ

  • @sainapb8477

    @sainapb8477

    Жыл бұрын

    ആമീൻ 🤲

  • @nisha8050

    @nisha8050

    Жыл бұрын

    ameen🤲🏻

  • @shameemkm1310

    @shameemkm1310

    Жыл бұрын

    Ameen

  • @petsworld0965

    @petsworld0965

    Жыл бұрын

    ആമീൻ

  • @sheela_saji_
    @sheela_saji_ Жыл бұрын

    കൂടെ നിൽക്കുന്ന ഈ വാപ്പായെ ഞാൻ അഭിനന്ദിക്കുന്നു. ഭാര്യയും മക്കളും ഉപേക്ഷിച്ച അദ്ദേഹത്തെ കൂടെ ചേർത്ത് നിർത്തി നോക്കുന്ന മരുമകളും ഒരു നല്ല വ്യക്തി തന്നെ. നല്ലൊരു ജീവിതം ദൈവം ഇവർക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @nisha8050

    @nisha8050

    Жыл бұрын

    🙏🏻

  • @shabanashanu8292

    @shabanashanu8292

    Жыл бұрын

    🤣🤣🤣🤣🤣

  • @hariskakkattilkakkattil7544

    @hariskakkattilkakkattil7544

    Жыл бұрын

    @@shabanashanu8292 എന്തിനാ ചിരിക്കുന്നത്

  • @stregeryt2473

    @stregeryt2473

    11 ай бұрын

    L1

  • @rasiya123-lt9wf

    @rasiya123-lt9wf

    7 ай бұрын

    ​@shabanashanu829211:00 9 ft 0 no😊😊9 j Lo9 9 y54cknhygrz 14:53

  • @mariyammaliyakkal9719
    @mariyammaliyakkal9719 Жыл бұрын

    വയറില്‍ കത്രികയുമായി 5 വര്‍ഷം ജീവിച്ച സ്ത്രീയെ ഒരു കോടി പരിപാടിയില്‍ കൊണ്ടുവരണം. ഡോക്ടറും നഴ്സുമാരും കാണണം.

  • @neethu9129

    @neethu9129

    Жыл бұрын

    Harshina

  • @jumailath8089

    @jumailath8089

    Жыл бұрын

    @@neethu9129 l

  • @mariyammaliyakkal9719

    @mariyammaliyakkal9719

    Жыл бұрын

    അതെ....

  • @hayrunisa912

    @hayrunisa912

    Жыл бұрын

    അതെ

  • @lionstar8310
    @lionstar831011 ай бұрын

    എവിടെയൊക്കയൊ ഒരു സ്പെല്ലിംണ്ട് മിസറ്റയിക്കുണ്ട് മകളുടെ അസുഖം എത്രയും പെട്ടെന്ന് ഭേതമാക്കണെ ദൈവമെ

  • @abdulgafoorpm8695
    @abdulgafoorpm8695 Жыл бұрын

    കുട്ടിയുടെ അസുഖം എത്രയും പെട്ടന്ന് മാറട്ടെ.. ഒരു കുട്ടികൾക്കും ഇങ്ങനെ ഉള്ള അസുഖം വരാതിരിക്കട്ടെ...... എല്ലാവരും സഹാഹിക്കും

  • @nisha8050

    @nisha8050

    Жыл бұрын

    🙏🏻🙏🏻

  • @nisha8050

    @nisha8050

    Жыл бұрын

    aameen🤲🏻

  • @anuninuvlogs290
    @anuninuvlogs290 Жыл бұрын

    രോഗത്തിന്റെ വേദന ഞാനും അനുഭവിക്കുന്നു നാഥാ .....നീ ശിഫ യാക്കണേ .....

  • @sulaiman1697
    @sulaiman1697 Жыл бұрын

    അഭിനന്ദനം സഹോദരിക്ക്. നിലപാടിനോടും . ദിരതക്കും . കുട്ടിയെ സഹായിക്കാൻ താൽപര്യം ഉണ്ട് . നൻമ ഉണ്ടാവട്ടെ . പ്രാർത്തന യോടെ

  • @user-jh2io6ll9n
    @user-jh2io6ll9n Жыл бұрын

    എല്ലാം റെഡി ആവും പെങ്ങളെ മോൾ എത്രയും പെട്ടന്ന് ഓടി നടക്കാനും നടക്കക്കാനും കഴിയും ദൈവം അനുഗ്രിക്കട്ടെ ഒരിക്കലും സങ്കടപെടരുത് മോൾ ഓടി നടക്കുന്നത് ഒരു നേരം കാണാൻ ദൈവം അനുഗ്രിക്കട്ടെ ചക്കര മുത്ത് മണി മറിയും😘😘😘😘😘😘😘😘😘😘

  • @nisha8050

    @nisha8050

    Жыл бұрын

    🙏🏻🙏🏻

  • @nandhanabore5017

    @nandhanabore5017

    Жыл бұрын

    നമ്മുടെ സ്വന്തം നാട്ടിൽ... നിന്നും... God Bless you mam., ദൈവം ഉണ്ട്.. ഒരിക്കലും കൈവിടില്ല..

  • @baboosnandoos9721

    @baboosnandoos9721

    Жыл бұрын

    Athe A Molu Nadakkum Njan Prarthikkam

  • @syamkumarj113

    @syamkumarj113

    Жыл бұрын

    @@nandhanabore5017 rr4rr

  • @ggggggggggg5319

    @ggggggggggg5319

    Жыл бұрын

    പേര് സാത്താൻ സാത്താൻ പറയുന്നു ദൈവം അനുഗ്രഹിക്കട്ടെ എന്നു അതുകൊള്ളാം 😂😂😂😂🎊

  • @shajahanshaji46
    @shajahanshaji46 Жыл бұрын

    ആ കുഞ്ഞിന് നല്ലതു വരട്ടെ

  • @sajad.m.a2390
    @sajad.m.a2390 Жыл бұрын

    പലിശ ഒരു സമൂഹവും അംഗീകരിക്കുന്നില്ല കാരണം ആ പൈസ ആ തരുന്ന വ്യക്തിയുടെ കണ്ണീരാണ് അതുകൊണ്ട് നമ്മുക്കൊരു പ്രയോജനവുമില്ല. പിന്നെ മകൾ എത്രയെയും പെട്ടന്ന് എണീറ്റ് നടക്കട്ടെയെന്ന് ആന്മർത്തമായി പ്രാർത്ഥിക്കുന്നു....

  • @nisha8050

    @nisha8050

    Жыл бұрын

    Thank 🙏🏻

  • @muhammadsabah3661

    @muhammadsabah3661

    Жыл бұрын

    Palisha panam ayathukonda kudumbam thakarnnath .aaa mole asugam pettann marathon amen

  • @afsalam2436
    @afsalam2436 Жыл бұрын

    പടച്ചവൻ താങ്കളെയും കുടുംബതെയും കാക്കട്ടെ . എത്ര പ്രയാസ ഉണ്ടെങ്കിലും ആര് എന്ത് പറഞ്ഞലും പടച്ചവനോട് ഉള്ള വിശ്വാസം കൈവിടരുത്. തീർച്ചയായും എല്ലാ നബിയും വലിയ പ്രയാസം നേരിട്ടുണ്ട്. അല്ലാഹു എല്ലാവർക്കും സമാധാനം നൽക്കട്ടെ ആമീൻ പീന്നെ അല്ലാഹുവിൻ ഒരു മാറ്റവുമില്ല. അവൻ ഒരീക്കലും മനുഷ്യനോ മറ്റെരു രുപവും ആയി മാറുക്കയില്ല. അവൻ നമ്മളെ സഹായിക്കൻ പല വിഭാഗതെയും 'നിയോഗിക്കുക ചെയ്യും അതാണ് സത്യം. നമ്മുടെ വാക്കും ചിന്തയും വളരെ സുക്ഷമത വേണം

  • @crstiano_edittz4609
    @crstiano_edittz4609 Жыл бұрын

    റഹ്മാനും റഹീമുമായ അല്ലാഹു മറിയം മോളെ നടക്കാൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @fathihannuworld2651

    @fathihannuworld2651

    Жыл бұрын

    ആമീൻ

  • @nisha8050

    @nisha8050

    Жыл бұрын

    aameen

  • @ayshaabbas2928

    @ayshaabbas2928

    Жыл бұрын

    ആമീൻ

  • @afsalss

    @afsalss

    10 ай бұрын

    ​@@nisha8050llplplllllllpllllllllllllllllllllĺllĺllllllllĺlĺĺĺĺĺĺĺĺĺĺĺĺlĺlĺĺĺĺĺlĺĺĺlĺĺlĺĺllĺĺll Ĺĺĺlllllĺlllĺĺllĺlllĺlĺll Ĺlllĺllllllĺĺĺkp 17:05

  • @muhammedhisham6536
    @muhammedhisham6536 Жыл бұрын

    ഈ സഹോദരിക്ക് നല്ല സ്ഥിര വരുമാനമുള്ള ഒരു ജോലി ആരെങ്കിലും ഓഫർ ചെയ്താൽ ഉപകാരം ആയിരിക്കും

  • @nisha8050

    @nisha8050

    Жыл бұрын

    Thank you... ath sathyam.. sthiravarumanamulla joli.. swapnamanu,..., 🙏🏻🙏🏻🙏🏻..

  • @naseemamk2739

    @naseemamk2739

    Жыл бұрын

    A̤l̤l̤a̤h̤ṳa̤n̤ṳg̤r̤a̤h̤i̤k̤k̤a̤t̤e̤

  • @jamsheerjamsheer2928

    @jamsheerjamsheer2928

    Жыл бұрын

    @@nisha8050 😭😭😭😭😭

  • @baboosnandoos9721

    @baboosnandoos9721

    Жыл бұрын

    Athe Aarenkilum Job Koduthal Mathi

  • @manakkattil

    @manakkattil

    Жыл бұрын

    ​@@naseemamk2739dddqddq

  • @kabeermuthu4995
    @kabeermuthu4995 Жыл бұрын

    അബ്ബാസണ്ണന്റെ പേരകുട്ടിയുടെ ഈ അസുഖം നല്ലവരായ നാട്ടുകാരുടെ സഹായത്താൽ സുഖം പ്രാപിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ (അവരുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ചത് എന്തെകിലുമാവട്ടെ )

  • @nisha8050

    @nisha8050

    Жыл бұрын

    Ameen🤲🏻

  • @najeebph5866

    @najeebph5866

    Жыл бұрын

    Ygck

  • @thazbhi24

    @thazbhi24

    Жыл бұрын

    😄😄

  • @sahdiyyalifethings4004
    @sahdiyyalifethings4004 Жыл бұрын

    എൻറെ best frindin ഇതേ അസുഖം undayirunnuപക്ഷെ ആൾ ഇപ്പോൾ supper ayitt നടക്കുന്നു അതു പോലെ ഈ മോളും നടക്കട്ടെ

  • @izushows670

    @izushows670

    Жыл бұрын

    Aameen

  • @rafeekrafeek5910
    @rafeekrafeek5910 Жыл бұрын

    ഇനിയെങ്കിലും പലിശ പരിപാടി നടത്തതിൽ പ്രയാശിചിത്വം ചെയ്യുക.. ആ പണം തിന്നാൽ ഒരിക്കലും നന്നാവില്ല ബാപ്പ

  • @mariyammaliyakkal9719

    @mariyammaliyakkal9719

    Жыл бұрын

    ദീനിയായി വളര്‍ത്താതെ മകനും കള്ളുകുടിയനായി

  • @sukumarannambiarkn6285
    @sukumarannambiarkn6285 Жыл бұрын

    കേട്ടടുത്തോളം വളരെ സങ്കടകരമാണ് ഈ കുടുംബത്തിന്റെ അവസ്ഥ.

  • @savipv8491

    @savipv8491

    Жыл бұрын

    bring that lady who was put in jail for raping son...fake case

  • @srk7463

    @srk7463

    Жыл бұрын

    @@thazbhi24 ആണോ? എവിടാ

  • @fathimapc8072

    @fathimapc8072

    Жыл бұрын

    @@thazbhi24 സത്യം അല്ലേ

  • @nisha8050

    @nisha8050

    Жыл бұрын

    @@fathimapc8072 sathyam aanu. nighalkk anweshikkam

  • @rinshidamushfiq8929

    @rinshidamushfiq8929

    Жыл бұрын

    @@thazbhi24 athendha anghne paryne

  • @nishanthbabu502
    @nishanthbabu502 Жыл бұрын

    മരുമകൾ അല്ല അത് മകൾ തന്നെ.ആരുമില്ലാതെ ആകുമ്പോൾ ദൈവം ഓരോരുത്തരെ നിയോഗിക്കും.നമ്മൾ ക്ക് വേണ്ടി ഇവിടെ മരുമകൾക്ക് ആ നിയോഗം.അതിന്റെ പുണ്യം ആ കുഞ്ഞു മകൾക്ക് കിട്ടും അതിനെ സഹായിക്കാൻ നിയോഗമുള്ളവർ വരും ദൈവം വലിയവനാണെന്ന് വീണ്ടും തെളിയിക്കും. ആ കൃപാ കടാക്ഷം ഞാൻ അനുഭവിച്ചറിഞ്ഞതാണ് മോള് പ്രാർത്ഥനയിൽ ഉണ്ടാകും god abundantly bless u

  • @nisha8050

    @nisha8050

    Жыл бұрын

    Thank you sir 🙏🏻🙏🏻

  • @sasi7310

    @sasi7310

    Жыл бұрын

    ഇജ്ജ് മ്മടെ ആര്യയുടെ ബെസ്റ്റ് ഫ്രണ്ട് അല്ലേ

  • @jasminijad9946

    @jasminijad9946

    Жыл бұрын

    @@sasi7310 yzzz. Aaa aalu thanne

  • @shareefamuneerc.kmuneer3452

    @shareefamuneerc.kmuneer3452

    Жыл бұрын

    All. The best

  • @aslamaslu3501

    @aslamaslu3501

    Жыл бұрын

    Barthav gulfil poyapol avande vaappayum ayi avihithathinu ninnathu kond anu purath ayath

  • @shahidanowfal6898
    @shahidanowfal6898 Жыл бұрын

    കണ്ണുനീർ തോരാതെ കാണാൻ കഴിഞ്ഞില്ല.. എത്രയും പെട്ടന്ന് ആ പൊന്നുമോൾക്ക് നടക്കാൻ കഴിയട്ടെ യാ അല്ലാഹ്.. ഉപ്പാക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകണേ നാഥാ

  • @omg4677

    @omg4677

    Жыл бұрын

    aameen

  • @sinankir6439

    @sinankir6439

    Жыл бұрын

    Ameen

  • @naseerathaj287
    @naseerathaj287 Жыл бұрын

    ഈ അക്കൗണ്ടിൽ രൂപ അയച്ചിട്ട് പോകുന്നില്ല. Account ഒന്നുകൂടി verify ചെയ്യുമോ

  • @abdulgafoorpm8695
    @abdulgafoorpm8695 Жыл бұрын

    സാറ് നല്ലരു മനുഷ്യൻ ആണ്

  • @baboosnandoos9721
    @baboosnandoos9721 Жыл бұрын

    Ellam Sari Aakum Itha Njanum Prarthikkam Ningalkku Vendi A Mol Nadakkum Oru Divasam Annu Life Marum

  • @shamnadnajumasainudeen9875
    @shamnadnajumasainudeen9875 Жыл бұрын

    മാലാഖ പോലൊരു കുഞ്ഞു മറിയം. പടച്ചോനെ നിന്റെ ദയാ വായ്‌പ ഈ കുഞ്ഞിലും ഉണ്ടാകണേ 🤲🤲

  • @suhrdahussain4115

    @suhrdahussain4115

    Жыл бұрын

    ആമീൻ 🤲🤲🤲

  • @Hafishaies

    @Hafishaies

    Жыл бұрын

    Aameen

  • @nisha8050

    @nisha8050

    Жыл бұрын

    Aameen🤲🏻🤲🏻

  • @muhammedsinan1967

    @muhammedsinan1967

    Жыл бұрын

    Aameen

  • @siddiksiddi172

    @siddiksiddi172

    Жыл бұрын

    Send no

  • @AbdulHakim-ne3we
    @AbdulHakim-ne3we Жыл бұрын

    സഹോദരി നല്ലതുപോലെ മത്സരിച്ചു നല്ല. യൊരു പാട്ടും കേട്ടു. താങ്കളുടെ സങ്കടം പ്രേചകർ കേട്ടരിഞ്ഞു അതു വഴി കുട്ടിയുടെ ചികി ൽത്സക്ക് ആവശ്യമായ സഹായം കിട്ടുമാറാകട്ടെ ആ ധൈര്യം കൈവിടാതെ സൂക്ഷിക്കുക നല്ലതു വരട്ടെ അല്ലാഹു തുണയ്ണ്ട്

  • @petsworld0965
    @petsworld0965 Жыл бұрын

    ദുആ ചെയുക ആത്മാർത്ഥമഴി ഇന്നശാ അല്ലാഹ് അള്ളാഹു എന്തേലും വഴി കാണിച്ചുതരും ല thahzan inna llaha mahana..... അള്ളാഹു എല്ലാം എളുപ്പമാകട്ടെ ആമീൻ

  • @naseerthangal7456
    @naseerthangal7456 Жыл бұрын

    മോളു എത്രയും വേഗം നടക്കട്ടെ

  • @fathimathrinsha347
    @fathimathrinsha347 Жыл бұрын

    Paavam ummayum molum allahu rakshikkatte

  • @abdulazeez5833
    @abdulazeez5833 Жыл бұрын

    നല്ല മനസിന്റെ ഉമകളായ ഉപ്പക്കും മാഷിനും ബന്ധുവിനെയും അഭിനന്ദിക്കുന്നു

  • @AwaMP

    @AwaMP

    7 ай бұрын

    ഉടമ എന്ന് അല്ലെ

  • @muhammad7215
    @muhammad7215 Жыл бұрын

    പിച്ച എടുത്തു മോളേ വളർത്തിയാലും പലിശ പണം കൊണ്ട് ഭക്ഷണം കൊടുക്കല്ലേ മോളെ 😢ആ പണി ഇപ്പോൾ ഉണ്ടെങ്കിൽ നിർത്തുക....... അള്ളാഹു നിങ്ങളുടെ പ്രയാസങ്ങൾ നീക്കട്ടെ 🤲🏻

  • @nisha8050

    @nisha8050

    Жыл бұрын

    picha eduthu thanneyaanu nokkunnath.. palisappani undenkil yaajikkendathillallo

  • @Candyhearts728

    @Candyhearts728

    Жыл бұрын

    പലിശ ഉപയോഗിക്കുന്നിടത്തോളം പ്രശ്നം തീരില്ല. പലിശ ഹറാം ആണല്ലോ

  • @naizazareen7259

    @naizazareen7259

    Жыл бұрын

    @@nisha8050 w ok JB yes

  • @petsworld0965

    @petsworld0965

    Жыл бұрын

    ആമീൻ

  • @aneeshkadampuzha5635

    @aneeshkadampuzha5635

    Жыл бұрын

    ഒരു കാര്യം പറയട്ടെ,തർക്കിക്കുകയല്ല....പലിശപ്പണം നിങ്ങൾക്ക് ഹറാം ആണെങ്കിലും ഇവിടെ പലിശപണം കിട്ടിയാൽ പോലും അതു ധൂർത്തടിക്കാൻ വേണ്ടിയല്ല ഉപയോഗിക്കുക.ആ കുഞ്ഞിന്റെ രക്ഷക്ക് വേണ്ടിയാണ്....ഇങ്ങനത്തെ അവസരങ്ങളിലെങ്കിലും ഇമ്മാതിരി സംസാരം ഒഴിവാക്കൂ സുഹൃത്തേ....🙏🙏

  • @sumayychedikund8403
    @sumayychedikund8403 Жыл бұрын

    നല്ല മനസ്സ് എല്ലാം ശെരിയാകും إنشاء الله

  • @nisha8050

    @nisha8050

    Жыл бұрын

    🤲🏻🤲🏻

  • @sumayychedikund8403

    @sumayychedikund8403

    Жыл бұрын

    എല്ലാം പടച്ച അള്ളാ ഇതിനും ഒരു പരിഹാരം കാണിക്ക ണെ നാധാ സമാധാനം നല്‍കണെ الله

  • @ummerummer9324
    @ummerummer9324 Жыл бұрын

    എന്താ ആ ചിരി.👌👌ആരും കൊതി ച്ചുപോകും.

  • @petsworld0965

    @petsworld0965

    Жыл бұрын

    ഇവളെ കെട്ടിക്കോ 😂😂

  • @fafi5678

    @fafi5678

    10 ай бұрын

    ​@@petsworld09652q😅

  • @nishachacko8811
    @nishachacko8811 Жыл бұрын

    Ellarrum help chayyuka pavam 💙💙💙💙

  • @mymoonathnazar6372
    @mymoonathnazar6372 Жыл бұрын

    Allahu ഈ കുഞ്ഞ് മോളെ കാക്കട്ടെ

  • @nisha8050

    @nisha8050

    Жыл бұрын

    Ameen🤲🏻

  • @sofamajeed7669
    @sofamajeed7669 Жыл бұрын

    എന്നും നല്ലതു വരട്ടെന്ന് പ്രാർത്ഥിക്കുന്നു

  • @fousiyam8861
    @fousiyam8861 Жыл бұрын

    അല്ലാഹ് ആകുട്ടിക്ക് പെട്ടന്ന് ശിഫ കൊടുക്കണേ

  • @Usmanmundott
    @Usmanmundott Жыл бұрын

    നി ഷാനവാസ് എല്ലാംശരിയാവുംപ്രാർത്ഥിക്കുക ദൈവത്തോട്

  • @nisha8050

    @nisha8050

    Жыл бұрын

    🙏🏻

  • @aminaaboobackar1205

    @aminaaboobackar1205

    Жыл бұрын

    Llm sh îppup

  • @nisha8050

    @nisha8050

    Жыл бұрын

    🙏🏻

  • @muhammediqbalmuhammediqbal3824
    @muhammediqbalmuhammediqbal3824 Жыл бұрын

    അല്ലാഹു ഈ സഹോദരിയുടെ പ്രയാസങ്ങളും കൊടുക്കു സഫലമാക്കി കൊടുക്കട്ടെ ഈ കുഞ്ഞിന് കരുത്ത് നൽകാൻ മാനസിക സംതൃപ്തിയും സന്തോഷവും നൽകാൻ നമ്മൾ എല്ലാവരുടെയും സാമ്പത്തിക സഹായം ആവശ്യമാണ് സഹായിക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ പലിശയുമായി ബന്ധപ്പെടാൻ ഇരിക്കാൻ കുടുംബം ശ്രമിക്കുക അല്ലാഹു വിജയം നൽകട്ടെ

  • @nisha8050

    @nisha8050

    Жыл бұрын

    ameen

  • @MS2k22
    @MS2k22 Жыл бұрын

    U r a great woman and a great mother.

  • @newtimes1537
    @newtimes1537 Жыл бұрын

    കണ്ണാം തുമ്പി പാട്ട് സൂപ്പർ ആയി മോളേ

  • @savipv8491

    @savipv8491

    Жыл бұрын

    bring that lady who was put in jail for raping son...fake case

  • @nisha8050

    @nisha8050

    Жыл бұрын

    🙏🏻

  • @savipv8491

    @savipv8491

    Жыл бұрын

    @@nisha8050 u r nisha?....nalla bold lady.

  • @baboosnandoos9721

    @baboosnandoos9721

    Жыл бұрын

    Athe Enikku Ishttam Ulla Song Aanu

  • @hariskakkattilkakkattil7544
    @hariskakkattilkakkattil7544 Жыл бұрын

    ഈ കുട്ടിയുടെ കാര്യത്തിൽ സങ്കടം ഉണ്ട് മുസ്ലിം സമൂഹത്തിൽ ജനിച്ചിട്ടും പലിശക് കൊടുത്ത് മറ്റുള്ളവരുടെ വിയർപ് തിന്ന് കൊഴുത്തവരുടെ അവസാനം വൻ നാശം ആണ്

  • @MaimoonathEpParavanna
    @MaimoonathEpParavanna6 ай бұрын

    തീർച്ചയായും അനുഭവങ്ങളുടെ വേദന തിരിച്ച റിയുന്നു

  • @samuelthomas2138
    @samuelthomas2138 Жыл бұрын

    Vaappa with Cool glass and his head moving And Vaappa smiles exactly like KUNJAN’S act in Kottayam kunjachen ,

  • @akamajeed8310
    @akamajeed8310 Жыл бұрын

    പലിശ അത് വാങ്ങിക്കല്ലേ അത് നിലനികികില്ല. മോളേ പാട്ടു സൂപ്പർ.. അസുഗം മാറാനു എല്ലാവരും സഹായിക്കും.അള്ളാഹു നമ്മെ കൈ വിടില്ല.. നാഥൻ തുണകട്ട അമീൻ

  • @nisha8050

    @nisha8050

    Жыл бұрын

    Ameen🤲🏻

  • @muhammadshakeer7604
    @muhammadshakeer7604 Жыл бұрын

    Alhamdulillah barakallah God bless you sk sir

  • @msthafamusthu5508
    @msthafamusthu5508 Жыл бұрын

    ഏതെങ്കിലും ഒരു സംഘടന ഏറ്റ് ഡെടുതൽ കൊടി പുണ്യം kittum❤🙏🙏

  • @Sidhisanu
    @Sidhisanu11 ай бұрын

    നാഥാ ശിഫ നൽകണേ

  • @nishachacko8811
    @nishachacko8811 Жыл бұрын

    Ellam sheri aggum 💙💙💙💙

  • @nisha8050

    @nisha8050

    Жыл бұрын

    🙏🏻

  • @adildilu7595

    @adildilu7595

    Жыл бұрын

    Wza

  • @user-rh6lt4qr1s
    @user-rh6lt4qr1s10 ай бұрын

    Straight. Way .all people. God bless all people I.wanted

  • @abdulsatharkp4678
    @abdulsatharkp4678 Жыл бұрын

    My daughter nisha...God bless you....innallahu maha sabireen

  • @Soufisoufiy
    @Soufisoufiy Жыл бұрын

    ആ ഉമ്മാകും എന്തെങ്കിലും സങ്കടങ്ങൾ പറയാനുണ്ടാവും പാവം 😊

  • @hj1384

    @hj1384

    Жыл бұрын

    Swath vaangumpol sangadam undaayille... 😌

  • @saleenanoushadp2650
    @saleenanoushadp2650 Жыл бұрын

    വാപ്പ പലിശക്ക് കൊടുക്ബ്ബോൾ മകൻ കള്ള് കുടിച്ചില്ലെങ്കിലെ അതിശയം ഒള്ളു വിത്തുഗുണം പത്തു ഗുണം എന്തോക്കെയോ ചീഞ്ഞു നാറുന്നുണ്ട് മോളുടെ അസുഖം വേഗത്തിൽ സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @aryap2356
    @aryap2356 Жыл бұрын

    Nisha you r great bold lady . Fighting with life. സ്ഥിരവരുമനും ഉള്ള ജോലി ethreyum പെട്ടന്ന് kitate.God bless u. മോളുടെ അസുഖം വേഗം മാറട്ടെ. Uppane നോക്കാൻ കാണിച്ച മനസ്സ് ..,🙏🙏🙏 .

  • @nisha8050

    @nisha8050

    Жыл бұрын

    🙏🏻

  • @baboosnandoos9721

    @baboosnandoos9721

    Жыл бұрын

    Athe Ellam Sari Aakum

  • @ibrahimpunathil1206
    @ibrahimpunathil1206 Жыл бұрын

    EnthannennariyillaEnghilum. AathallacheithathutheereshariyayillaAdichukalodikkannam. Ennittanubhavikkannam

  • @aysummusulaiman3927
    @aysummusulaiman39278 ай бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ ❤

  • @ansarnazeer1631
    @ansarnazeer1631 Жыл бұрын

    God bless you

  • @nisha8050

    @nisha8050

    Жыл бұрын

    🙏🏻

  • @rafeekrafeek5910
    @rafeekrafeek5910 Жыл бұрын

    നമ്മളെയും സഹായം അവിടെ എത്തുമെന്ന് ഉറപ്പ് തരുന്നു

  • @saneeracp442

    @saneeracp442

    Жыл бұрын

    Family nokiyit mathi

  • @rafeekrafeek5910

    @rafeekrafeek5910

    Жыл бұрын

    @@saneeracp442 അതൊക്ക വിടൂ മോള് എന്ന പിഴച്ചു 😭

  • @nisha8050

    @nisha8050

    Жыл бұрын

    Ameen🤲🏻

  • @kadheejak86
    @kadheejak86 Жыл бұрын

    മോൾക് നീ ശിഫ നൽകണേ അല്ലാഹ്

  • @haifamahnoor6410
    @haifamahnoor64108 ай бұрын

    Nalla marumakal masha allah

  • @asiyakhalid660
    @asiyakhalid660 Жыл бұрын

    അപ്പൊ പലിശയാണ് കുടുബം തകർത്തത് അല്ലാഹുവിനോടും റസൂലിനോടും യുദ്ധം ചെയ്ത എങ്ങിനെ സമാധാനം ഉണ്ടാവും പലിശ ഒഴിവാക്കി ജീവിക്കു😊

  • @nachuhiba1236
    @nachuhiba1236 Жыл бұрын

    നിഷ ഒക്കെ ശരിയാവും... അന്ന് കണ്ടപ്പോൾ ശരിക്കും ഒന്നും സംസാരിക്കാൻ പറ്റിയില്ല... ഞാൻ ഭയങ്കര ടെൻഷൻ ആയിരുന്നു.. ഒക്കെ ശരിയാവും..

  • @hayzuvlogs1710
    @hayzuvlogs1710 Жыл бұрын

    ഇവളാണ് പെണ്ണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും ഉപദ്രവിച്ചിട്ടും അവരെയൊക്കെ ഉമ്മ ഇക്ക എന്നൊക്കെ അല്ലാതെ പറഞ്ഞിട്ടില്ല ആരെയും മോശമായി പറഞ്ഞില്ല ഗ്രേറ്റ്‌ Ellaam പെട്ടെന്ന് ശെരിയാവും

  • @nisha8050

    @nisha8050

    Жыл бұрын

    😊

  • @ushajacob7223
    @ushajacob7223 Жыл бұрын

    May God Bless U Nisha , and Baby Mariyam.💐🌹👍

  • @jasminijad9946
    @jasminijad9946 Жыл бұрын

    Enthokeyo vashapishak ee story parayunnathil..palisha aanu kudumbam thakarthath

  • @omg4677
    @omg4677 Жыл бұрын

    അസ്സലാമു അലൈകും..........

  • @sakeerc2396
    @sakeerc2396 Жыл бұрын

    Super. 👍👍👍👍👍👍👍

  • @salmabeevi-us5xo
    @salmabeevi-us5xo9 ай бұрын

    ആ molkkഎത്രയും പെട്ടന്ന് സുഖം ആക്കട്ടെ

  • @fathimaabdulla8258
    @fathimaabdulla8258 Жыл бұрын

    പലിശപ്പണം ഒരിക്കലും ഉപയോഗിക്കരുത് അതിനു ബർക്കത്തുണ്ടാവില്ല

  • @mylovingpetsandanimals9284

    @mylovingpetsandanimals9284

    Жыл бұрын

    😁😁😁😁

  • @muhammedajmal7307

    @muhammedajmal7307

    Жыл бұрын

    ഇന്നത്തെ കഥയല ല

  • @najmudheenpottassery3282
    @najmudheenpottassery32827 ай бұрын

    എല്ലാം ശരിയാകും

  • @user-rj7od7ts4v
    @user-rj7od7ts4v8 ай бұрын

    കുട്ടിയുടെ അസുഖം എത്രയുംപെട്ടെന്ന് റബ്ബ് ഷിഫയാക്കിതരട്ടെ..... ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന (സായിക്കുന്ന എല്ലാവരെയും റബ്ബ്സഹായിക്കട്ടെ അവരെജോലിയിലും ബിസിനസിലും മക്കളിലും ബാര്യമാരിലും റബ്ബ് ഹൈറും ബർകതും. നൽകട്ടെ.

  • @asha-900
    @asha-900 Жыл бұрын

    Hi Nisha chechi mariyam

  • @chandramathyks7930
    @chandramathyks7930 Жыл бұрын

    വാപ്പ നടൻ കുഞ്ചന്റെ പോലെ

  • @ibrahimch9839

    @ibrahimch9839

    11 ай бұрын

    ഈ കമൻറ് എവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കുകയായിരുന്നു ഞാൻ...

  • @user-oj4tl7yj3x

    @user-oj4tl7yj3x

    6 ай бұрын

    കണ്ണിന് അസുഖം ആണെന്ന് പറഞ്ഞു

  • @Motherstorees
    @Motherstorees Жыл бұрын

    Palisha aanu shathru

  • @omg4677
    @omg4677 Жыл бұрын

    നിഷാനവാബിന്റെ അനുഭവിച്ച ജീവിധപ്രതിസന്ധി കെട് vallaade മനസ്സ് വേദനിച്ചു.റഹ്മാനും റഹ്മാനുമായ അല്ലാഹു നിങ്ങളെ കൈവിടില്ല അല്ലാഹുവിന് ഇഷ്ടപ്പെടുന്നവരേയാ കൂടുതൽ പരീക്ഷിക്കുക

  • @safwank5534
    @safwank5534 Жыл бұрын

    മല്ലു mom by swathi യെ കൊണ്ട് varoo 🌹❤️❤️👍🌹🌹

  • @fathimathswaliha7317
    @fathimathswaliha7317 Жыл бұрын

    Entey moley mon sma type 1 ആയിരുന്നു 5 months ആയപ്പോയ്ക്കും മരിച്ചു കോഴിക്കോട് മെഡിക്കൽ കോളജിൽ ആയിരുന്നു 2 months വെന്റിലേറ്റർ ആയിരുന്നു

  • @samuelthomas2138
    @samuelthomas2138 Жыл бұрын

    SK’s Word ADICHU POOKKUTTY

  • @sulaikhakp7592
    @sulaikhakp7592 Жыл бұрын

    Shariyutharathin thet ann parayumbol hrdayathin undavunna oru vadanayund athukond ath parayathirikunnathan nallath annan anda abiprayam

  • @nishachacko8811
    @nishachacko8811 Жыл бұрын

    Pavam 😢😢😢😞💙💙

  • @MiniR983
    @MiniR983 Жыл бұрын

    Kadambidi kudik best place aan.. Hansum... Orupaad kudichu cheetha vilikunna.. Oru culture illatha chela manusharum und.. Ente husbandum ithoke thanne aan.. Kadambidilan veed

  • @MiniR983

    @MiniR983

    Жыл бұрын

    Kudikendettanu paranju ltr kanakin kudikum.. Niraye kudumbakarund.. Naattukarepole kananayi.. Enik ammayum ente monum ippo carryingum.. Pedichu njan ente veetilan.. Veetik varum aadiyadi

  • @Sidhisanu
    @Sidhisanu11 ай бұрын

    നിഷാ🙏🙏🙏🙏🤲🤲🤲🤲🤲

  • @user-oj4tl7yj3x
    @user-oj4tl7yj3x6 ай бұрын

    മാഷാ അല്ലാഹ്

  • @sarammasaramma2126
    @sarammasaramma2126 Жыл бұрын

    Amen🙏🙏🙏

  • @muneermuneer879
    @muneermuneer879 Жыл бұрын

    Ayalku avide family kaanum ath

  • @thomsonjacob7150
    @thomsonjacob7150 Жыл бұрын

    How can we get the account details to help this kid

  • @hibasgeneralstore2723

    @hibasgeneralstore2723

    Жыл бұрын

    Account details In the Description

  • @farzananasruddeen8815

    @farzananasruddeen8815

    Жыл бұрын

    Please check the description box & pinned comment..

  • @AlAmeen-rs5ur
    @AlAmeen-rs5ur Жыл бұрын

    Best wishes

  • @abdulmajeed.m.akuwait5694
    @abdulmajeed.m.akuwait5694 Жыл бұрын

    അൽഹംദുലില്ലാ അൽഹംദുലില്ല അല്ലാഹു സുബ്ഹാനവുതാല ഈ കല്യാണം എന്നൊന്നും സന്തോഷത്തോടെ റാഹത്തോടെ ജീവിച്ചു മുന്നോട്ടു പോകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ഇതിന് അധ്വാനിച്ച എല്ലാവർക്കും തക്കതായ പ്രതിഫലം അല്ലാഹു നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @kamalamraman8241
    @kamalamraman8241 Жыл бұрын

    Palishapani nirthuka allam shariyavum

  • @siyadalan3884
    @siyadalan3884 Жыл бұрын

  • @mirsalmirsalpt3893
    @mirsalmirsalpt3893 Жыл бұрын

    manapurvam palishak panamkoduth kashundakiyathkondan jeevitham nashathilayath

  • @aysharasily7005
    @aysharasily7005 Жыл бұрын

    ഈമത്സരം ഏങ്ങനെ പങ്കെഅടുക്കാം

  • @ismismail6590
    @ismismail659010 ай бұрын

    നിലപാട് ഉള്ള ഉരുക്ക് വനിത ♥️

  • @Construct369
    @Construct369 Жыл бұрын

    Everything will be alright Nisha, Mariam and Uppa

  • @nisha8050

    @nisha8050

    Жыл бұрын

    🙏🏻🙏🏻

  • @shanavasshanup5920

    @shanavasshanup5920

    Жыл бұрын

    Hi

  • @akkuakbar9557
    @akkuakbar9557 Жыл бұрын

    നിങ്ങളുടെ ജീവിതത്തിൽ തെറ്റുകൾ ഇല്ലെങ്കിൽ പടച്ചോൻ നിങ്ങളെ രക്ഷിക്കട്ടെ...

  • @sudinadivakaran9213

    @sudinadivakaran9213

    Жыл бұрын

    God bless you mole

  • @mnslion
    @mnslion Жыл бұрын

    👍👍👍

  • @rashidkpz6991
    @rashidkpz6991 Жыл бұрын

    ഇതിൽ പങ്കെടുക്കാൻ എന്ത് ചെയ്യണം

  • @rashidkpz6991

    @rashidkpz6991

    Жыл бұрын

    9744195607

  • @KhadeejKhadi-ld1mn
    @KhadeejKhadi-ld1mn9 ай бұрын

    ആപൊന്ന്മൊള്ക്...അല്ലാഹുസിഫാഹ്...നൽഗെട്ടൊ

Келесі