തെരുവ് സർക്കസുകാരുടെ ക്രൂരതകൾ ഏറ്റുവാങ്ങിയ ഗായത്രിയുടെ ജീവിതം... | myG Flowers Orukodi | Ep# 412

Ойын-сауық

#FlowersOrukodi #RSreekandanNair #GayathriShibu
Kenme online English.. വീട്ടിൽ ഇരുന്ന് കൊണ്ട് WhatsApp വഴി English പഠിക്കാം.. description ലെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
wa.me/918137888123
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 491

  • @suchiramesan4225
    @suchiramesan4225 Жыл бұрын

    ഗായത്രിയെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച ഷിബു വിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ സ്നേഹം...❤️❤️❤️❤️❤️❤️ കുഞ്ഞു മക്കൾക്ക് 😘😘❤️❤️❤️❤️❤️

  • @manjoo1855
    @manjoo1855 Жыл бұрын

    കരയിപ്പിച്ചു കളഞ്ഞല്ലോ മോളെ... ഇങ്ങനെ ഉള്ളവരെ കൊണ്ടുവരുന്ന flowers ഒരുകോടിക്കും.. ശ്രീകണ്ഠൻ സാറിനും ഒരു big salute🌹🌹🙏

  • @UnniRemya-vp6gl

    @UnniRemya-vp6gl

    8 ай бұрын

    സത്യം ❤

  • @user-oh9kc3ft6b

    @user-oh9kc3ft6b

    5 ай бұрын

    . 😮l

  • @hajuclr5510
    @hajuclr5510 Жыл бұрын

    ഇവരുടെ കല്യാണത്തിന് പങ്കെടുത്തിട്ടുണ്ട്. ഗായത്രിക് ഒരു ജീവിതം കൊടുത്ത ഷിബു ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹

  • @sosammacherian7807

    @sosammacherian7807

    Жыл бұрын

    Lolà Use seel

  • @SalmanSalman-dc9bk

    @SalmanSalman-dc9bk

    Жыл бұрын

    @@sosammacherian7807 ¹111111ⁿ000000000000ⁿ000000000000

  • @abusainaba5051

    @abusainaba5051

    Жыл бұрын

    @@sosammacherian7807 uuQhUUgUUZuA7gY7U7aUHhU7qQuUU7uu7auuHUQuA7HNAJnjnnaJnjjqUaYUuUFUUUuu7Ah

  • @thankammagopal8463

    @thankammagopal8463

    7 ай бұрын

  • @premaa5446
    @premaa5446 Жыл бұрын

    ഷിബു വളരെ നല്ല ആൾ ആണ്. ഒരു പാവപെട്ട അനാഥ കുട്ടിക്ക് ജീവിതം കൊടുത്ത് നല്ല വെക്തിത്വം. രണ്ടു പേരും നന്നായി ജീവിക്കണം. ഗായത്രി ക്കു എന്തു എങ്കിലും കോംപ്ലക്സ് വരാൻ ചാൻസ് ഉണ്ട്. അങ്ങനെ വന്നാലും ഷിബുവും parents um sister um family um എല്ലാം ശേമിച്ച് അ കുട്ടിയെ support ചെയ്യുമല്ലോ. ചെറിയ തെറ്റുകൾ വിട്ടു കളയണം. ഗായത്രി ഇനി അനാഥ എന്ന് കരുതരുത്. എല്ലാരും ഉള്ള നല്ല ഒരു ഫാമിലി യില് എത്തി യല്ലോ. നല്ല ഭാഗ്യം ഉണ്ടു. നല്ല ഭാര്യ, നല്ല മരുമക്കൾ, നല്ല അനിയത്തി, നല്ല അമ്മ ആയി ജീവിക്കണം.. ഷിബു വിനെ yum അയാളുടെ ഫാമിലി യില് ഉള്ള എല്ലാവരെയും സ്നേഹിച്ചും ബഹുമാനിച്ചു നിൽക്കുക അവർ എല്ലാം വളരെ നല്ല ആൾകാർ ആണ് തോന്നുന്നു. ഷിബു വിൻെറ നല്ല മനസ്സിന് മുൻപിൽ തല കുനിക്കുന്ന്.

  • @shibukp8447

    @shibukp8447

    Жыл бұрын

    🙏♥️

  • @lizymolsimon3296

    @lizymolsimon3296

    Жыл бұрын

    Thanks 🙏👍

  • @preethack9088

    @preethack9088

    Жыл бұрын

    നമ്മളോക്കെ ഇവരെ അപേക്ഷിച്ച് നോക്കുമ്പോൾ രാജ്യ കുമാരി മാരായിരുന്നു ഞാൻ അഹങ്കാരം പറയുകയല്ല ഒരു യാഥാർത്യം അതുകൊണ്ട് ഇതുപോലെ സമൂഹത്തിൽ കഷ്ടപ്പെടുന്നവരെ പരമാവധി ആളുകള തിരിച്ചറിയുക അവരെ ഈ പരിപാടിയിൽ ഉൾപ്പെടുത്തു SSK യ്ക്കും ആ കുട്ടിയാ കുടുംബത്തി തും വേണ്ടി ആത്മ കർത്ഥതയോടെ ഭഗവാനവാനോട് പ്രാർത്ഥിക്കുന്ന✋✋

  • @mreditz....7834
    @mreditz....7834 Жыл бұрын

    ഭർത്താവിനെയും ഫാമിലിയെയും അഭിനന്ദിക്കുന്നു 👍👍👍👍

  • @ismailolongal9455
    @ismailolongal9455 Жыл бұрын

    എന്റെയ് അയൽവാസിയും സുഹൃത്തുമായ ഷിബുവിനും ഭാര്യാ ഗായത്രിക്കും അവരുടെ കുടുംബത്തിനും സർവ ഐശ്വര്യവും നേരുന്നു , ഷിബുവിന്‌ big salute 😍😍

  • @jayakumarg6417
    @jayakumarg6417 Жыл бұрын

    കണ്ണുനിറഞ്ഞു പോയി.😔ഈ കുട്ടിയെ വിളിച്ചതിനു നന്ദി.മോൾക്ക്‌ നല്ല ഭാവി ആശംസിക്കുന്നു.🙏

  • @baboosnandoos9721

    @baboosnandoos9721

    Жыл бұрын

    Athe Enteyum

  • @AsmaAsma-pu8bx

    @AsmaAsma-pu8bx

    Жыл бұрын

    Sathyam

  • @baboosnandoos9721

    @baboosnandoos9721

    Жыл бұрын

    @@jayakumaridk9056 Athu Andhuva

  • @pilakkalkaize8543

    @pilakkalkaize8543

    Жыл бұрын

    ​@@jayakumaridk9056 .

  • @fathimashoukathali5418
    @fathimashoukathali5418 Жыл бұрын

    നല്ല മനസ്സിന് ഉടമയാണ് ഷിബു ഒരു ബിഗ് സലൂട്ട് 💪💪💪

  • @beenanbhagyaraj7584
    @beenanbhagyaraj7584 Жыл бұрын

    ഇങ്ങനെ. ഒരാൾക്ക്. ജീവിതം കൊടുത്ത ഷിബു വിനു ഒരുകോടി നന്ദി. നിങ്ങളെ ദൈവം അനുഗ്രഹിക്കെട്ടെ

  • @shibukp8447

    @shibukp8447

    Жыл бұрын

    ♥️🙏

  • @reshmarajan1682

    @reshmarajan1682

    Жыл бұрын

    @@shibukp8447 you are so great. Respect .....

  • @shamnadnajumasainudeen9875

    @shamnadnajumasainudeen9875

    Жыл бұрын

    💙💙💙

  • @jayakumarg6417

    @jayakumarg6417

    Жыл бұрын

    ഷിബു താങ്കൾ ഒരു നല്ലമനുഷ്യനാണ്. ദൈവം താങ്കളിൽ തന്നെ ഉണ്ട്.🙏

  • @nishaantony962

    @nishaantony962

    Жыл бұрын

    ❤️❤️❤️🙏🙏🙏

  • @muhammadzahir8334
    @muhammadzahir8334 Жыл бұрын

    ആ കുട്ടിക്ക് ഒരു ജീവിതം കൊടുത്ത ഷിബു നിങ്ങളുടെ മനസ്സ് വലിയ മനസ്സ് തന്നെ ഒരായിരം നൻമ്മ നേരുന്നു ഷിബുവിനും കുടുംബത്തിനും നല്ലത് വരട്ടെ

  • @anfuanfas858
    @anfuanfas858 Жыл бұрын

    ഗായത്രി നിന്റെ സങ്കടം കേട്ടിട്ട് ഞാൻ കരഞ്ഞു ..നല്ലൊരു ജീവിതം നിനക്ക് കിട്ടട്ടേ

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 Жыл бұрын

    ഈ എപ്പിസോഡ് കാണുന്ന സാമൂഹ്യ പ്രവർത്തകരും പോലീസും നന്മ ഉള്ളവരും ഭിക്ഷ കാരുടെയും സർക്കസ് കാരുടെയും കൂടെ കുട്ടികളെ കണ്ടാൽ രക്ഷിക്കാൻ ശ്രമിക്കണം ഷിബുവിനും കുടുംബത്തിനും സർവ്വ ഐശ്വര്യ വും ഉണ്ടാവാൻ പ്രാർത്ഥിക്കാം

  • @sajidbabu9714
    @sajidbabu9714 Жыл бұрын

    സിനിമ സീരിയൽ ആർട്ടിസ്റ്റുകളല്ലാതെ ഇതുപോലെയുള്ളവരുടെ വേദന നിറഞ്ഞ ജീവിത യാഥാർത്ഥ്യങ്ങൾ ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കൂ... അഭിനന്ദനങ്ങൾ...

  • @shajahanbgmiddleeast2497

    @shajahanbgmiddleeast2497

    Жыл бұрын

    Ur correct

  • @rosyjacob3168

    @rosyjacob3168

    Жыл бұрын

    Yaaa.... Correct

  • @nambeesanprakash3174

    @nambeesanprakash3174

    Жыл бұрын

    അതിനോട് ഞാനും യോജിക്കുന്നു 👍

  • @moidunniayilakkad8888

    @moidunniayilakkad8888

    Жыл бұрын

    അത് സാദ്ധ്യമാകില്ല. എല്ലാ വിഭാഗം ആളുകളും വരട്ടെ.

  • @preethaspillai9579

    @preethaspillai9579

    Жыл бұрын

    Exactly. God bless you

  • @Venugopal-mb4rb
    @Venugopal-mb4rb Жыл бұрын

    ഇങ്ങനെയുള്ള ഒരു കുട്ടിയെ select ചെയ്തതിനു nandi❤❤❤

  • @Pennu7399
    @Pennu7399 Жыл бұрын

    ഷിബു, നീ ആൺകുട്ടിയാടാ ❤️👌🏼🙏, ഷിബുവിന്റെ അമ്മയ്ക്കും പെങ്ങൾക്കും 😘😘😘😘

  • @assainarkp988
    @assainarkp988 Жыл бұрын

    ആ മോളുടെ പോലെ നരകയാതന അനുഭവിക്കുന്ന എത്രയോ മക്കൾ നമ്മുടെ സമൂഹത്തി ഇപ്പഴും ജീവി ക്കുന്നു എല്ലെ വരെയും ദൈവം കാക്കട്ടെ

  • @lionking3785

    @lionking3785

    Жыл бұрын

    Athe

  • @noufalm902
    @noufalm902 Жыл бұрын

    ആദ്യ ചോദ്യത്തിന് മുമ്പ് തന്നെ പെൺകുട്ടിയുടെ അനുഭവങ്ങൾ ഇത്രയും കേൾക്കാൻ കാണിച്ച നല്ല മനസ്സിന് സാറിന് നന്ദി

  • @twinkletwingirllittlestars6880
    @twinkletwingirllittlestars6880 Жыл бұрын

    സഹിക്കാൻ പറ്റുന്നില്ല. ഒരു കോടി കാണുമ്പോഴൊക്കെ കരയാതിരുന്നിട്ടില്ല ചില എപ്പിസോഡുകൾ കാണുമ്പോൾ. ഇങ്ങനെയുള്ള എല്ലാവരെയും ഈശ്വരൻ രക്ഷിക്കട്ടെ. 🙏🙏🙏.

  • @jabiribrahim8137
    @jabiribrahim8137 Жыл бұрын

    ചെറുപ്പകാലം തൊട്ട് പലപ്പോഴായി പലസ്ഥലങ്ങളിലും കണ്ടിരുന്നതാണ് തെരുവ് സർക്കസും അതിലെ കുഞ്ഞുമക്കളുടെ പലതരത്തിലുള്ള അഭ്യാസങ്ങളും, അത് കാണുമ്പോൾ നമ്മൾ കൂട്ടത്തോടെ കയ്യടിച്ചിട്ടുമുണ്ട്, പക്ഷെ ഇപ്പോഴാണ് അതിന്റെ പിന്നിൽ ഇത്രയും ഭീകരമായ ക്രൂരത നിറഞ്ഞ വേദനാജനകമായ കാര്യങ്ങളുണ്ടെന്ന് അറിയുന്നത്, ആ പിഞ്ചുമക്കൾ എത്രമാത്രം പീഡനങ്ങൾ ആ കുഞ്ഞുശരീരത്തിൽ ഏറ്റുവാങ്ങുന്നുണ്ട്, ആരോടും പരാതി പറയാൻ പറ്റാതെ, ഒന്നുച്ചത്തിൽ നിലവിളിക്കാൻ പോലും പറ്റാതെ, എന്നിട്ട് നമ്മൾ ആരും ഇതൊന്നും അറിയുന്നുമില്ല, നമുക്കവർ മുഷിഞ്ഞ വേഷമിട്ട് സർക്കസ് കളിച്ചു നടക്കുന്ന വെറും നാടോടികൾ 😢😢😢😢😢

  • @geethac6667
    @geethac6667 Жыл бұрын

    ഹൃദയം നുറുങ്ങുന്ന വേദനയാണ് കേട്ടപ്പോ. എന്നാലും ഇന്ന് സുഖമായി, സന്തോഷാമായി കഴിയുന്നല്ലോ എന്നൊരാശ്വാസം

  • @sheelasivan6746
    @sheelasivan6746 Жыл бұрын

    സുഖവും ദുഖവും തിരിച്ചറിയാൻ പഠിപ്പിച്ച ഗായത്രിയുടെ.ജീവിതം മറ്റുള്ളവർക്ക് ഒരു മാതൃക ആകട്ടെ❤️😘ഏറ്റെടുത്ത് രക്ഷപ്പെടുത്തിയ എല്ലാവർക്കും അഭിനന്ദനം🙏

  • @baboosnandoos9721

    @baboosnandoos9721

    Жыл бұрын

    Athe

  • @maryjoseph477

    @maryjoseph477

    Жыл бұрын

    Lpg. Veeedhveeeevsf

  • @afnaasna9873
    @afnaasna9873 Жыл бұрын

    എത്രയും പെട്ടെന്ന് ഇങ്ങനെ ദുരിതം അനുഭവിക്കുന്നവരെ കണ്ട് പിടിച്ചു രക്ഷിക്കണം കുഞ്ഞുങ്ങൾ ഇങ്ങനെ അനുഭവിക്കുന്നത് സഹിക്കില്ല

  • @ahmedk1771
    @ahmedk1771 Жыл бұрын

    ഈ കുട്ടിക്ക് ആരെങ്കിലും വീട് വെച്ച് കൊടുക്കാൻ നല്ലമനസുള്ളവർ മുന്നോട്ട് വരൂ......

  • @shabeerstop4shabeer836
    @shabeerstop4shabeer836 Жыл бұрын

    ഷിബു നീയാണ് യഥാർത്ഥ മനുഷ്യൻ ❤❤❤❤❤

  • @pkas4718
    @pkas4718 Жыл бұрын

    എന്റെ അയൽ നാട്ടുകാരിയായ ഗായത്രി ചരിത്ര കഥ കേട്ടപ്പോൾ നെഞ്ച് പൊട്ടിപോയി.അത് പോലെ താങ്കൾക്ക് ഒരു ജീവിതം തന്ന ആ വലിയ മനുഷ്യന് ഒരു ബിഗ്‌ സല്യൂട്ട്. കൂട്ടത്തിൽ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @radhaedakkara4969

    @radhaedakkara4969

    Жыл бұрын

    GodblesGayathri

  • @baboosnandoos9721

    @baboosnandoos9721

    Жыл бұрын

    God Bless You

  • @lailayousaf8249

    @lailayousaf8249

    Жыл бұрын

    @@radhaedakkara4969 യും

  • @abdulshukkoor1684

    @abdulshukkoor1684

    Жыл бұрын

    ഇവരുടെ അമ്മയോ

  • @abdulshukkoor1684

    @abdulshukkoor1684

    Жыл бұрын

    ഇവരുടെ അമ്മ ജീവിച്ചിരിപ്പുണ്ടോ

  • @minishaney1543
    @minishaney1543 Жыл бұрын

    അനേകം പേരുടെ കണ്ണീരോപ്പുകയും.,ജീവിതത്തിൽ പ്രത്യാശയുടെ തിരി തെളിക്കുകയും ചെയ്ത ജനസേവ ഇന്നെവിടെ..? ഇതുപോലെ ഉള്ള സ്ഥാപനങ്ങൾ കൂടുതൽ കൂടുതൽ ഉണ്ടായി ഇത്തരം അനാഥ ബാല്യങ്ങളെ സംരക്ഷിക്കുകയും നല്ലൊരു ജീവിതം കൊടുക്കുകയും ചെയ്തിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു..രാഷ്ട്രീയത്തിന്റെ പേരിലും നാടിന്റെ വികസനത്തിന്റെ പേരിലും ഒഴുക്കികളയുന്ന കോടികൾ ഇതുപോലുള്ള അനാഥ ബാല്യങ്ങളുടെ സംരക്ഷണത്തിനും തുടർന്നുള്ള ജീവിതത്തിനും ഒരു പിടിവള്ളി ആവട്ടെ

  • @rahan7660
    @rahan7660 Жыл бұрын

    വരൂ നമുക്ക് കൈകോർക്കാം ...... ഗായത്രിക്ക് ഒര് കൊച്ചു വീടും .. ജീവിക്കാനുള്ള ഒരു ഉപാധിയും ...... പലതുള്ളി പെരുവെള്ളം ...

  • @sarfunnisa3777
    @sarfunnisa3777 Жыл бұрын

    മോൾ കുറെ കഷ്ട്ടപെട്ടില്ലേ. ഇനിയുള്ള കാലം സന്തോക്ഷവും ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ പ്രാർത്ഥിക്കാം. ഉണ്ടാവും. ഷിബുവിനും മോൾക്കും കുട്ടികൾക്കും നല്ല ഒരു വീട് കിട്ടാൻ പ്രാർത്ഥിക്കാം. എല്ലാവരും സഹായിക്കട്ടെ. ആയുരാരോഗ്യസൗഗിയേം ഉണ്ടാവും ♥♥♥♥♥♥

  • @shafimohammed133
    @shafimohammed133 Жыл бұрын

    അനുഭവങ്ങൾ മോൾക്ക് ഏത് പ്രതിസന്ധിയിലും പിടിച്ചു നിൽക്കാൻ ഉള്ള കരുത്ത് കിട്ടി. മോൾക്ക് എന്നും നല്ലത് വരട്ടേ.കേട്ടിട്ട് സങ്കടം വരുന്നു

  • @josepholattupuram2594

    @josepholattupuram2594

    Жыл бұрын

    .

  • @smithamolct7451

    @smithamolct7451

    Жыл бұрын

    Nera

  • @easykitchen6280
    @easykitchen6280 Жыл бұрын

    ഇങ്ങനെ എത്ര എത്ര കുഞ്ഞുങ്ങളുടെ ജീവിതങ്ങൾ തെരുവുകളിൽ പൊലിയുന്നുണ്ടാകും

  • @twinkletwingirllittlestars6880
    @twinkletwingirllittlestars6880 Жыл бұрын

    Flowers ചാനലിന് എന്റെ നന്ദി. ഇങ്ങനെയുള്ളവരുടെ കഥ ഞങ്ങളെ പോലെയുള്ള വരുടെ അടുത്ത് എത്തിച്ചതിനു. പ്രതേകിച്ചു ശ്രീകണ്ഠൻ സാറിനും. 👍🏻

  • @shinijoby6167
    @shinijoby6167 Жыл бұрын

    Sreekandan sir കണ്ണുനിറയാതെ എങ്ങനെ സംസാരിക്കാൻ പറ്റുന്നു.... Really you are a great person

  • @888------

    @888------

    Жыл бұрын

    Vellathil aashaan aanu

  • @TPBIJOY
    @TPBIJOY Жыл бұрын

    ഷിബുവിന്റെ ആ വലിയ മനസ്സിന് ഒരായിരം നന്ദി...ഈ കുടുംബത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ പാവം എത്ര കഷ്ടപ്പെട്ടു.ഭക്ഷണം ഒരിക്കലും കളയാൻ പാടില്ല

  • @mreditz....7834
    @mreditz....7834 Жыл бұрын

    അമ്മയെ കണ്ട അവസ്ഥ കേട്ടപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു 😭😭😭😭

  • @shamnadkanoor9572
    @shamnadkanoor9572 Жыл бұрын

    പാവം, കണ്ണ് നിറഞ്ഞു, ആകുട്ടിയുടെ കാര്യങ്ങൾ കേട്ടപ്പോൾ ഒരുപാട് ഇഷ്ടം 👍👍❤👍👍👍👍👍

  • @kabeer7524
    @kabeer7524 Жыл бұрын

    ഈ കുട്ടിയുടെ അവസ്ഥ കേട്ടപ്പോൾ കരഞ്ഞ് കരഞ്ഞ് എനിക്ക് ഇത് മൊത്തം കാണാൻ പറ്റിയില്ല - ഷിബുവിനും കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ

  • @rafeedarafeeda2139

    @rafeedarafeeda2139

    Жыл бұрын

    ഞങ്ങളുടെ നാട്ടുകാരി

  • @naseebanasi9132

    @naseebanasi9132

    Жыл бұрын

    Njanum karanju poy

  • @nafeesapk6422

    @nafeesapk6422

    Жыл бұрын

    ഞാനും കരഞ്ഞു

  • @josephdevasia6573

    @josephdevasia6573

    Жыл бұрын

    കരഞ്ഞു പോയി എല്ലാവരും ഇതൊക്കെ ഒന്ന് കാണണം

  • @omanathomas3030

    @omanathomas3030

    Жыл бұрын

    Really

  • @AREBJOB
    @AREBJOB Жыл бұрын

    ഇതു പോലെ ഇനിയും എത്ര പേർ sarkasil ദുരിധം അനുഭവിച്ചു ജീവിക്കുന്നുണ്ടാകും.

  • @misri.michikl14

    @misri.michikl14

    Жыл бұрын

    😥

  • @linasister321
    @linasister321 Жыл бұрын

    ഷിബു താങ്കള്ളുടെ നല്ല മനസെന് നല്ല ഭാവി തരും

  • @shibukp8447

    @shibukp8447

    Жыл бұрын

    🙏

  • @thetruthchannel3518
    @thetruthchannel3518 Жыл бұрын

    ഭൂമിമലയാളത്തിലെ പാർശ്വവത്കരിക്കപ്പെട്ട അനേക പീഡിതരുടെ തുല്യതയില്ലാത്ത കദനകഥകൾ ഏറ്റുവാങ്ങി അവർക്ക് ആവോളം മനസ്സുതുറക്കാൻ വേദിയോരുക്കുകയും, ഒപ്പം സ്വാന്തനവും,വൈജ്ഞാനിക മികവിലൂടെ സമ്മാനമായി സഹായവും നൽകുന്ന ഈ വേദി ഏവർകും അറിവും, അനുഭവവും, സ്വന്തനവും അതിലേറെ പ്രതീക്ഷകളും നൽകുന്നതാണ്. അവതാരകൻ ഉൾപ്പെടുന്ന അണിയറ ശില്പി - കൾക്ക് അഭിനന്ദനങ്ങൾ!!!

  • @vyshakhap4231
    @vyshakhap4231 Жыл бұрын

    ഗായത്രി ചേച്ചിക്ക് നല്ലൊരു ജീവിതം കൊടുത്ത ഞങ്ങളുടെ ഷിബുവേട്ടന് ഒരിക്കൽ കൂടി അഭിവാദ്യങ്ങൾ

  • @josesebastian6628

    @josesebastian6628

    Жыл бұрын

    Fb

  • @sajithasaaji9389
    @sajithasaaji9389 Жыл бұрын

    കരഞ്ഞു പോയി മോളെ ഞാൻ നിന്റെ അവസ്ഥ കേട്ടിട്ട് 😢😢😢😢

  • @pgd3688
    @pgd3688 Жыл бұрын

    കേരളത്തിൽ നടക്കുന്ന ഇത്തരം തെരുവ് സർക്കസ് മാഫിയകളെ പോലീസ് അന്വേഷണ വിധേയമാക്കണം

  • @manilancyb2498

    @manilancyb2498

    Жыл бұрын

    Ivide niyamavum police um onnum illey?

  • @manilancyb2498

    @manilancyb2498

    Жыл бұрын

    Ivanmar ippol jeevichirippundo?

  • @shafimohammed133
    @shafimohammed133 Жыл бұрын

    കവല സർക്കസ് കാരെ കണ്ടാൽ കുട്ടികൾ ഉണ്ടെങ്കിൽ രക്ഷപെടുത്താൻ ശ്രമിക്കേണ്ടതുണ്ട്

  • @ajitharajan3468

    @ajitharajan3468

    Жыл бұрын

    സത്യം 🙏🙏🙏

  • @jasmineseethy2653

    @jasmineseethy2653

    Жыл бұрын

    Correct.

  • @shamnadnajumasainudeen9875

    @shamnadnajumasainudeen9875

    Жыл бұрын

    അതേ ഞാൻ ചിന്തിച്ച അതേ കാര്യം

  • @jabiribrahim8137

    @jabiribrahim8137

    Жыл бұрын

    കറക്റ്റ്, ഞാനും അത് തന്നെ ചിന്തിച്ചു

  • @sreesreesreemelodies1378

    @sreesreesreemelodies1378

    Жыл бұрын

    സത്യം 🙏🙏

  • @gayathri827
    @gayathri827 Жыл бұрын

    ഷിബു ചേട്ടന്റ അമ്മ പേടിക്കണ്ട ഗായത്രിയുടെയും മക്കളുടെയും കൂട്ട് മകന് എന്നും ഉണ്ടാകും... പിന്നെ ദേവം എന്നും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @SugathanNair-gf5qw

    @SugathanNair-gf5qw

    5 ай бұрын

    Moon😢

  • @justinjohn4580
    @justinjohn4580 Жыл бұрын

    ഈ സഹോദരി ഇവിടെ എത്തിച്ചവർക്ക് ഗോഡ് ബ്ലെസ് യൂ 🙏🏻 🙏🏻

  • @noufalm902
    @noufalm902 Жыл бұрын

    ഇപ്പോഴാണ് കാണുന്നത് കണ്ണ് നിറഞ്ഞു പോയി നല്ല ഭാവി ജീവിതം ഉണ്ടാവട്ടേ മോൾക്ക് 🥰🥰🥰

  • @jollysobhan2406
    @jollysobhan2406 Жыл бұрын

    ഉറങ്ങാൻ പറ്റിയില്ല 😞😭.... May God Bless U'. Hus ന് സ്പെഷ്യൽ അഭിനന്ദനങ്ങൾ 🙏

  • @anusreeanusree367
    @anusreeanusree367 Жыл бұрын

    ഇത്രെയും നാളും കണ്ടതിൽ വച്ചു നല്ലൊരു എപ്പിസോഡ് real ആയിട്ട് തോന്നി god bless you gayathri

  • @sureshkumarkunjuramanasary785
    @sureshkumarkunjuramanasary785 Жыл бұрын

    ഈശ്വര.. എന്തൊരു വിധിയാണ് ഈ ഗായത്രി മോളുടേത് കണ്ണുനീർ തുടക്കാൻ മാത്രമേ സമയം കിട്ടുന്നുള്ളു പല എപ്പിസോഡുകളും കണ്ടിട്ടുണ്ട് ഇത് കണ്ടപ്പോൾ ഹൃദയം പൊട്ടുന്നു... ഗായത്രിമോളെയും ഷിബുവിനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏 ചെറിയൊരു പ്രായത്തിൽ എന്തല്ലാം അനുഭവിച്ചു ഈ കുട്ടി... ശ്രീകണ്ഠൻ സാറിന് ഒരു ബിഗ് സല്യൂട് 🙏 നമുക്ക് കൈയോർക്കാം ഈ മോളുടെ ഇനിയുള്ള ബാക്കി ജീവിതത്തിന് സന്തോഷം നൽകാൻ ഒരു വീട് എന്ന സ്വപ്നം സഭലമാകട്ടെ.. God bless you 🙏🙏🙏

  • @anjalianoop3748
    @anjalianoop3748 Жыл бұрын

    പാവം ഈ മോൾക് ഒരു ജീവിതം കിട്ടി ഇതുപോലെ എത്രയോ കുഞ്ഞുങ്ങൾ കാണും ഈശ്വര വേദനയും ദുരിതവും അനുഭവിക്കുന്നവർ😔😔😔

  • @abhijith7756
    @abhijith7756 Жыл бұрын

    Nalla kutti.ഇതുപോലെ പാവം പിടിച്ച ആൾക്കാരെ കൊണ്ട് വരൂ.actors ഒന്നും കൊണ്ട് വരണ്ട .അവർക്ക് ഒക്കെ പൈസക്ക് അത്യാവശ്യം ഉളളവർ അല്ലല്ലോ.ആവശ്യം പോലെ പൈസ ഉളളവർ അല്ലെ

  • @jollysports5654
    @jollysports5654 Жыл бұрын

    എന്തെല്ലാം സഹിച്ചു അനുഭവിച്ചാലാണ് ഒരു ജീവിതം പൂർത്തിയാക്കാൻ പറ്റുന്നത്

  • @johnsontd3172
    @johnsontd3172 Жыл бұрын

    ശ്രീ SKN ഇങ്ങനെയുള്ള ജീവിതങ്ങളെ കണ്ടെത്തി ഈ പരിപാടിയിൽ പങ്കെടുപ്പിക്കുന്ന താങ്കൾക്ക് ഒരുകോടി ബിഗ് സല്യൂട്ട്....കൂടാതെ ഷിബു ഫാമിലി, മറ്റുള്ളവർക്കും

  • @ratheeshmg4407

    @ratheeshmg4407

    Жыл бұрын

    ഷിഭു നീയാണ് നന്മ്മയുള്ളമനുഷ്യൻ 🌹🌹🌹🌹❤🙏

  • @happinessunlimited3629
    @happinessunlimited3629 Жыл бұрын

    സത്യം പറയാമല്ലോ ... പണ്ട് ഞാൻ കണ്ട പാവം കുഞ്ഞുങ്ങളെ വേദനയോടെ ഓർത്തു പോകുന്നു...സ്കൂളിൽ സർക്കസ് കളിക്കാൻ പിള്ളേര് വന്നപ്പോ കണ്ടു നിന്നതിനെയോർത്തു ദുഖിക്കുന്നു... ഇനി മുതൽ ഇങ്ങനെയുള്ള കുട്ടികളെ എവിടെക്കണ്ടാലും ഒന്ന് പുഞ്ചിരിക്കാനെങ്കിലും ഞാൻ ശ്രമിക്കും...

  • @sobhababu9053

    @sobhababu9053

    Жыл бұрын

    Kuttikale ingane drohikunnavarkethire police natapadiyedukanam

  • @jabirjamal54
    @jabirjamal54 Жыл бұрын

    അമ്മയെ വീണ്ടും കണ്ട് മുട്ടിയ രംഗം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.. 😥

  • @akhilaakku656
    @akhilaakku656 Жыл бұрын

    *Gayathri🥹😘 എനിക്ക് മുന്നേ പരിചയം ഒന്നും ഇല്ല ഒരു ട്രെയിൻ യാത്രയിൽ പരിചയപ്പെട്ടതാണ് പക്ഷെ കുറേ വർഷങ്ങൾ പരിചയം ഉള്ള പോലെ ആയിരുന്നു ഞങ്ങൾ എനിക്ക് കുറേ ഇഷ്ടം ആയി ഗായത്രിയെ❤ കാരണം ഗായത്രി ജീവിച്ചു വളർന്ന അവസ്ഥ തന്നെ വളരെ സങ്കടം നിറഞ്ഞത് ആയിരുന്നു.. ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരല്ലെ എന്നാണ് ഞാനും ആഗ്രഹിക്കുന്നത്.. കുറേ സങ്കടങ്ങൾക്ക് ഒടുവിൽ സന്തോഷം നിറഞ്ഞ ജീവിതത്തിലൂടെയാണ് ഗായത്രി ഇപ്പൊ മുന്നോട്ട് പോകുന്നത് ഇനിയും എപ്പോഴും സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ 😊❤എന്നും ഗായത്രിയുടെ വിജയങ്ങൾക്ക് കരുത്തായി നിൽക്കുന്ന ഭർത്താവും മക്കളും ഭർത്താവിന്റെ കുടുംബങ്ങളും ആണ്....🥰ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙌❤

  • @shibukp8447

    @shibukp8447

    Жыл бұрын

    ♥️🙏

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 Жыл бұрын

    നാടോടി സർക്കസ് ആയാലും .സൂപ്പർ സർക്കസ് ആയാലും .കുട്ടികൾ എങ്ങനെ എത്തി ( തട്ടികൊണ്ടു വന്നതാണോ ) ഉള്ളിൽ നടക്കുന്ന ഭീകരാവസ്ഥ അന്വേഷിക്കണം' സർക്കസ് കാണുന്ന നമ്മൾ സന്തോഷിക്കും. പക്ഷെ ഉള്ളിലെ രഹസ്യം ഭീകരമാണ് .പാവം കുട്ടികൾ ....

  • @radhaappu9355

    @radhaappu9355

    Жыл бұрын

    Good mone God bless you

  • @shinijoby6167
    @shinijoby6167 Жыл бұрын

    My God Sreekandan Sir ne ദൈവം അനുഗ്രഹിക്കും... ഇതൊക്കെ ലോകത്തിനു മുമ്പിൽ കൊണ്ടുവരുന്നതിനു... സങ്കടം സഹിക്കാൻ പറ്റുന്നില്ല

  • @basheercmbasheer1373
    @basheercmbasheer1373 Жыл бұрын

    മോൾക്ക് ഭാവിയിൽ സന്തോഷമുള്ള ജീവിതം ആശംസിക്കുന്നു God Bless you

  • @jasminsanojjasmin5145

    @jasminsanojjasmin5145

    Жыл бұрын

    Hi

  • @AREBJOB
    @AREBJOB Жыл бұрын

    Sarkas കണ്ടിരിക്കുന്ന നമ്മൾക്ക് ഇവരുടെ ഉള്ളിലുള്ള വേദനങ്ങൾ അറിയില്ല ഇതു പോലെ സർകസിലുള്ള ചെറിയ കുട്ടികളെ കണ്ടാൽ പോലീസ് അനേസിക്കണം

  • @ridhuscreation6949
    @ridhuscreation6949 Жыл бұрын

    ഒരുപാടിഷ്ടമായി ഈ എപ്പിസോഡ്. പറയാൻ വാക്കുകളില്ല. മനസ്സിൽ നന്മയുള്ളവർ ഒരുപാടുണ്ട് ഈ ലോകത്തിൽ എന്ന് ഒരിക്കൽക്കൂടി ഓർമിപ്പിച്ചു ഷിബു ബിഗ് സല്യൂട്ട്..ഗായത്രിയെയും ഷിബുവിനെയും ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ..

  • @kappilkappil9024
    @kappilkappil9024 Жыл бұрын

    ഇത്തരം കുഞ്ഞുങ്ങളെ തിരഞ്ഞ് പിടിച്ച് ജനങ്ങളുടെ ഒന്നിലെത്തിക്കുക കുട്ടികൾ സന്മനസ്സുവർ സഹായിക്കട്ടെ ഫ്ലവേർസ് മാത്രമെ ഇങ്ങിനെയെങ്കിലും ചെയ്യുന്നുള്ളൂ

  • @noobgamer-qt4yk
    @noobgamer-qt4yk Жыл бұрын

    ഇത്രയൊക്കെ കാര്യങ്ങൾ സർക്കസ്സിലുള്ള പിറകിൽ നടക്കുന്നുണ്ടെന്നുള്ള കാര്യം ഇപ്പോഴാണ് മനസ്സിലായത്

  • @jayasreekr6607
    @jayasreekr6607 Жыл бұрын

    ഇങ്ങനെ ഒരു പരിപാടി ഉള്ളതും ഒരു കണക്കിന് ഒരുപാട് കഷ്ടതകൾ അനുഭവങ്ങൾ ഒക്കെ നമുക്കും അറിയാൻ കഴിയുന്നു ഗായത്രിയെ പോലെ ഒരു പാട് പാവങ്ങൾ ഇനിയും വരാനുണ്ട് അവർക്കൊക്കെ ഇവിടെ വരാൻ കഴിയട്ടെ 🙏🙏 ഒരു പാട് നന്മയുള്ള കുട്ടി അമ്മയെ സ്നേഹിക്കുന്ന എല്ലാവർക്കും നല്ലത് വരട്ടെ 🙏🙏💖

  • @sarojanidevi2424

    @sarojanidevi2424

    Жыл бұрын

    No mo mo by

  • @smileworld6662
    @smileworld6662 Жыл бұрын

    ഇങ്ങിനെ ഉള്ളവരെ കണ്ടെത്തി ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ശ്രീകണ്ഠൻ ഷോ നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ( ഞാൻ എൻ്റെ സങ്കടം പറയണം എന്ന് വിചാരിക്കും ഇത് കണ്ടാൽ നമ്മൾക്കൊന്നും ഇല്ല എന്ന് തോന്നുന്നു കണ്ണിൽ അറിയാതെ വെള്ളം നിറയുന്നു

  • @shijisajo9473

    @shijisajo9473

    Жыл бұрын

    സത്യം. എനിക്കും തോന്നി

  • @sidhiqueap141
    @sidhiqueap141 Жыл бұрын

    സ്വന്തം നാട്ടുകാരൻ ആണെങ്കിലും ഇപ്പോഴാണ് കൂടുതൽ അറിയാൻ സാധിച്ചത് ഗായത്രി

  • @ushavinod8327
    @ushavinod8327 Жыл бұрын

    സർക്കസ് ആരും കാണരുത് ഇങ്ങനെ യുള്ള വരെ അടിച്ചോടിക്കുക.അങ്ങനെയെങ്കിലും ഇതുപോലെ യുള്ള മല്ലന്മാരെ ഇല്ലാതാക്കാലൊ

  • @rosemaryjoseph5818

    @rosemaryjoseph5818

    Жыл бұрын

    Correct

  • @abbusidheeq1652

    @abbusidheeq1652

    Жыл бұрын

    Ok

  • @snlvlogs8758
    @snlvlogs8758 Жыл бұрын

    ഇത്രയും ജീവിതാനുഭങ്ങൾ കിട്ടിയ ഒരാളെ വൈഫൈയി കിട്ടിയ ഷിബു ആണ് ഭാഗ്യവാൻ ...ഈ കുടുംബത്തിന് എല്ലാ ഭാവങ്ങളും നേരുന്നു ...

  • @im_a_traveler_85
    @im_a_traveler_85 Жыл бұрын

    ഈ കുട്ടിയെ കല്യാണം കഴിച്ച ഷിബുവിനും ആ കുടുംബത്തിനെയും ദൈവം അനുഗ്രഹിക്കട്ടെ.... വേറെ ഒന്നും എനിക്ക് പറയാനില്ല പറഞ്ഞാൽ അത് കുറഞ്ഞുപോകും.... ഈ ചെറുപ്രായത്തിൽ ഇത്രയും അനുഭവിച്ച ഈ കൊച്ചിന് ദൈവം ഇനി നല്ല സുഖങ്ങൾ നൽകട്ടെ.... ഇവരെക്കുറിച്ച് ഒന്നും അഭിപ്രായം പറയാൻ ഞാൻ അർഹനല്ല അതിനുമാത്രം ഞാൻ വളർന്നിട്ടില്ല.....

  • @ajitharajan3468
    @ajitharajan3468 Жыл бұрын

    പൊന്നു mole തുടക്കം മുതൽ കണ്ടു നിൽക്കാൻ കഴിയാത്ത അവസ്ഥ ഈശ്വരാ യെന്ദു ലോകം 🙏🙏🙏🙏🙏

  • @shameerashami

    @shameerashami

    Жыл бұрын

    Pq

  • @rasheedop5909
    @rasheedop5909 Жыл бұрын

    സർക്സ് കളിക്കുന്ന കുട്ടികളെ കണ്ടാൽ അവരെ നമുക്ക് രക്ഷിക്കാൻ ശ്രെമിക്കാം

  • @ummuhabeeba4216
    @ummuhabeeba4216 Жыл бұрын

    ഞങ്ങളുടെ നാട് പട്ടാമ്പി... നമ്മുടെ മൂക്കിന്റെ തുമ്പിൽ ഈ ദുരിതം നടന്നത് അറിയാതെ പോയി.... 😞😞😞😞

  • @_rinzilah_1181

    @_rinzilah_1181

    Жыл бұрын

    Ys🥺

  • @raihanathv7786
    @raihanathv7786 Жыл бұрын

    6ആം classil തുടങ്ങിയിട്ട് 10 ൽ 65% മാർക്ക് വാങ്ങി പാസ്സായി എന്ന് പറഞ്ഞാൽ... ബുദ്ധി above average ആണ്... കഴിയുമെങ്കിൽ തുടർന്ന് പഠിക്കുക... വിജയത്തിൽ എത്തും

  • @pgd3688
    @pgd3688 Жыл бұрын

    നമ്മൾ കൈയ്യടിച്ച് ആവേശത്തോടു കൂടെ കാണുന്ന സർക്കസിന് പിന്നിൽ ഇതുപോലെ കണ്ണീരൊലിക്കുന്ന നിരവധി യാഥാർത്ഥ്യങ്ങൾ ഉണ്ട്.

  • @soumyasatheesan9459
    @soumyasatheesan94598 ай бұрын

    ദൈവമേ കേട്ടിട്ട് ചങ്ക് പൊട്ടി പോകുന്നു.... ഇവരുടെയൊക്കെ അവസ്ഥ വെച്ച് നോക്കുമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ്.... ഈ കുട്ടി സംസാരിക്കുമ്പോൾ പറഞ്ഞതെല്ലാം നേരിട്ട് കാണുന്ന പോലുള്ള ഫീൽ 😢

  • @abhijith7756
    @abhijith7756 Жыл бұрын

    ശ്രീദേവിയുടെ യും ഗായത്രിയുടെ ടും കഥ ഏകദേശം ഒരുപോലെ ആണ്

  • @aami143
    @aami143 Жыл бұрын

    ഷിബു ഏട്ടനും കുടുംബവും എന്റെ നാട്ടിലാണ്. ഗായത്രിക്ക് കിട്ടിയ ഭാഗ്യമാണ് ഈ ഏട്ടൻ. അത്രക് സ്നേഹം ഉള്ള മനുഷ്യനാണ് അദ്ദേഹം ഒപ്പം കുടുംബവും. ഗായത്രി ചേച്ചി എന്നും സന്തോഷത്തോടെ ജീവിക്കാൻ ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയുണ്ട്.

  • @shibukp8447

    @shibukp8447

    Жыл бұрын

    🙏

  • @bijupulickan9141
    @bijupulickan9141 Жыл бұрын

    ഇതു വരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല episode...

  • @jaleelkelankelan6171
    @jaleelkelankelan6171 Жыл бұрын

    ഇനിയെങ്കിലും ഇതുപോലുള്ള വരെ കണ്ടാൽ police ശക്തമായി ചെക്ക് ചെയ്യണം എത്രയോ പേര് ഇത്പോലെ തെരുവിൽ കഷ്ട്ടപെടുന്നുണ്ട്

  • @riyasbabu4156
    @riyasbabu4156 Жыл бұрын

    ഈ കുട്ടി എന്റെ വീട്ടിൽ വന്നിട്ടുണ്ട്.ഞാൻ നേരിട്ട് സംസാരിച്ചുണ്ട്.ഭക്ഷണം വസ്ത്രം കൊടുത്തിട്ടുണ്ട്.അന്ന് ഈ കുട്ടി അവരെ പേടിച്ചു നുണകള പറഞ്ഞത് ഇപ്പോ ഓർക്കുമ്പോ 😭😭😭😭വരുമ്പോ പാവം 😭😭😭

  • @sleebapaulose9700
    @sleebapaulose9700 Жыл бұрын

    Mr . Shibu . Big salute🙏🙏🙏

  • @mansooralukkal1473
    @mansooralukkal1473 Жыл бұрын

    ഷിബുവിന്റെ സൗണ്ട് കേട്ടപ്പോൾ വിനോദ് കോവൂരിന്റെത് പോലെ തോന്നി

  • @sulekasaji9951
    @sulekasaji9951 Жыл бұрын

    ഗായത്രി മോളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏

  • @jaslaismayil3674
    @jaslaismayil36745 ай бұрын

    നമ്മളൊക്കെ എത്ര ഭാഗ്യഉള്ളവർ ആ ഷിബു ചേട്ടൻ ഒരുപാടു ഒരുപാട് നന്ദി🙏🏻🙏🏻🙏🏻

  • @sreejasuresh1893
    @sreejasuresh1893 Жыл бұрын

    എത്രയോ ജീവിതങ്ങൾ നമുക്ക് ചുറ്റും നാം പലതും അറിയുന്നില്ല ഒരുപാട്‌ സങ്കടം ആയി ഗായത്രിയെ കണ്ടപ്പോൾ അറിയപ്പെടാത്ത എത്രയോപേര് ഇനിയും., നാം ഇത് കാണുന്ന നിമിഷം പോലും അനുഭവിക്കുന്നുണ്ടാകും😓

  • @muhammedraffi1364
    @muhammedraffi1364 Жыл бұрын

    ഹോ.. കാണാൻ കഴിയുന്നില്ല കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല

  • @vineethnarayanan5140
    @vineethnarayanan5140 Жыл бұрын

    ഷിബു ഹീറോ ആടാ ഹീറോ... 💐💐💐

  • @busharaek4698
    @busharaek4698 Жыл бұрын

    വല്ലാത്ത ക്രൂരത എന്തായാലും ഇനിയും ഇങ്ങനെ ഉള്ളവരെ രക്ഷിക്കണം

  • @sabiramoithu7081
    @sabiramoithu7081 Жыл бұрын

    നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ് അല്ലെ?..ഷിബു ചേട്ടനെ രക്ഷിതാവ് അനുഗ്രഹിക്കട്ടെ.....

  • @shibukp8447

    @shibukp8447

    Жыл бұрын

    🙏

  • @rajeevanravi3891
    @rajeevanravi3891 Жыл бұрын

    തനിനാട്ടിൻ പുറത്ത്കാരി ചേച്ചി.... എല്ലാം വിധ വിജയാശംസകൾ നേരുന്നു 💕💕💕💕God Bless You Dear ❤️❤️❤️

  • @beenamoni5327
    @beenamoni5327 Жыл бұрын

    സാർ ലിജിയെയും സുജിതിനെയും കോൻഡു വരണേ.ഇതുപോലെയുള്ള ആളുകളെ കാണിക്കണം.

  • @rosemaryjoseph5818

    @rosemaryjoseph5818

    Жыл бұрын

    Mm

  • @MrBAD-zq5sy
    @MrBAD-zq5sy Жыл бұрын

    എനിക്കു ഒരു അനിയത്തി ഉണ്ട് ഞാൻ അവളെ വിളിക്കുന്നത്. മായ എന്ന അവള് ഇതുപോലെ അനുഭവിച്ചു ആൾ ആ 2വർഷം മുൻപ് എന്റെ ഒരു കൂട്ടുകാരി വഴി വന്നത് ആ ആരും ഇല്ല അവൾക് മക്കൾ ഉണ്ട് അവര് ഒരു ഒഫെനെഗിൽ ആ ഇവൾ ഇപ്പോൾ എന്റെ കൂടെ എന്റെ വാടക വിട്ടിൽ ആ ഞാൻ ഒരു വിട്ടിൽ പണിക് പോകുന്നു അവൾക് തയ്യൽ അറിയാം അവൾ അതു ചെയ്തു എന്റെ കൂടെ ഹാപ്പി ആയി ഇരിക്കുന്നു ❤️❤️❤️

  • @shylabaiju8935
    @shylabaiju8935 Жыл бұрын

    ഹലോ സർ,ഈ പരുപാടി എന്നും കാണുന്ന ആളാണ് ഞാൻ. ഒരു കാര്യം പ്രത്യേകമായി പറയാനുള്ളത്, വരുന്ന വ്യക്തികൾ പല വിധ വിഷമങ്ങൾ പറഞ്ഞു കരയാറുണ്ടല്ലോ..അതുകൊണ്ട് മുഖം തുടക്കാൻ അവിടെ മൈക് വക്കുന്നതിന്റെ കൂടെ ഒരു കൂടു ടിഷ്യു പേപ്പർ കൂടി വക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു.

  • @ajmiyababu1592

    @ajmiyababu1592

    Жыл бұрын

    അതെ

  • @sobhajoseph5354

    @sobhajoseph5354

    Жыл бұрын

    S

  • @maniyammavd8322
    @maniyammavd8322 Жыл бұрын

    പാവം കുട്ടി ഒത്തിരി വിഷമിച്ചുവല്ലോ ഇപ്പോൾ നല്ല ജീവിതം അല്ലേ

  • @faisalkk3057
    @faisalkk3057 Жыл бұрын

    എന്ത് ഒക്കെ അനുഭവങ്ങളാണ് നമ്മുക്ക് ചുറ്റും😢😢

  • @abbusidheeq1652

    @abbusidheeq1652

    Жыл бұрын

    Karanan baranathikary

  • @rajiradhakrishnan112
    @rajiradhakrishnan112 Жыл бұрын

    നിങ്ങൾ must ആയും ഒരു tissue box വെക്കണം 🙏... ഇതു പോലെ കഥ കേൾക്കാൻ ആർക്കും താല്പര്യം ഇല്ല.. പാവം കുട്ടി... നല്ലത് വരട്ടെ 😍

  • @joysyphilip72
    @joysyphilip72 Жыл бұрын

    Jose uncle ethra Nalla manushyan

  • @OHMYGOD-bv2lt
    @OHMYGOD-bv2lt Жыл бұрын

    ആ സർക്കസ് പീടകൺമരെ ............Killed with

  • @mreditz....7834
    @mreditz....7834 Жыл бұрын

    ഈ ഒരു എപ്പിസോഡ് മുഴുവൻ കണ്ടു. വല്ലാത്തൊരു കഥ 😭😭😭

  • @radhakoramkandathvaliyavee1344
    @radhakoramkandathvaliyavee1344 Жыл бұрын

    ബാല്യകാലത്തു, ഗായത്രി,മനസ് വിട്ട് ഒന്ന് ഉറങ്ങാൻ പോലും ആവാതെ എങ്ങനെ ജീവിച്ചു 🙏🙏🙏🙏🙏🙏🙏

  • @azabhai1237

    @azabhai1237

    Жыл бұрын

    IM Us I'm Koo pm today ub hi hi Lol

Келесі