No video

ചതി... കൊടും ചതി..../Fish Masala /Family vlog /Funny video /AJU'S WORLD

email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#entertainmentvideo
#funnyvideo
#comedyvideo
#fishcurry
#fishcutting
#fishmarket
#thrissurkkaran
#villagevlog
#viralvideo
#trendng

Пікірлер: 307

  • @Ashokworld9592
    @Ashokworld959210 ай бұрын

    ഈ.... കൊച്ചു കുടുംബത്തിന്റെ സ്നേഹവും സന്തോഷവും...സംസാരവുമെല്ലാം കണ്ടുകൊണ്ടിരിക്കാൻ.... ഒരു "രസം" തന്നെയാണ്....👍👍👍👍💚💜💚❤️❤️❤️💙💙💞👍

  • @binum7513
    @binum751310 ай бұрын

    അജുചേട്ടൻ റ്റൈസനെ കുറിച്ചു പറഞ്ഞത് ചിരി വരുന്നകാര്യം ആണെങ്കിലും അവന്റെ നിസ്സഹായാവസ്ഥ നമ്മുടെ സ്ഥാനത് നിന്ന് ആലോചിച്ചു നോക്കിക്കേ 😢ഈ കാര്യത്തിൽതൃശൂർ കോർപറേഷനോടുള്ള പ്രതിഷേധം 💪💪💪ശക്തവും. വ്യക്തവും. ആയി അറിയിച്ചുകൊള്ളുന്നു. 🤭🤭

  • @Ashokworld9592
    @Ashokworld959210 ай бұрын

    ഒത്തിരി വ്യത്യസ്ഥതയാർന്ന ഒരു... Fish masala.. പാചകം കാണാൻ വളരെ മനോഹരമായിട്ടുണ്ട്....!!👍👍👍👍💜💜💜💙💙💞👍

  • @tradeiinstock
    @tradeiinstock10 ай бұрын

    അച്ഛൻനോടും അമ്മയോടും, എല്ലാവരോടും നായകളോടും ഒക്കെയും നല്ല സ്നേഹം ജെഗ്വിന് 🥰🥰. എന്റെ മക്കളും ഇതുപോലെയാ. നന്നായി വരട്ടെ 🙏🙏

  • @meenasuresh7751
    @meenasuresh775110 ай бұрын

    നിങ്ങളുടെ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    സന്തോഷം ❤️🥰

  • @leonleon2931

    @leonleon2931

    10 ай бұрын

    😂😂😂

  • @umac5602
    @umac560210 ай бұрын

    Meeen varukkunnathinu munbe chattiyil enna ozhichittu kurachu curry leaves parathiyalthil meen ettal ottipidikkathe meen kittum.

  • @thriveninarayananunni5086
    @thriveninarayananunni508610 ай бұрын

    ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ഹരേ കൃഷ്ണ 🙏🙏🙏

  • @sobhadayanand4835
    @sobhadayanand483510 ай бұрын

    Super. അണ്ടിപരിപ്പും കൂടി ആയപ്പോൾ rich curry ആയി. കാണാൻ ഭംഗി ഉള്ളതുപോലെ taste ഉം ബഹു കേമായിരിക്കും 👌👍

  • @Ashokworld9592
    @Ashokworld959210 ай бұрын

    കുടംപുളി മീനെന്ന് കരുതി കഴിച്ച ടൈസൻ അജുചേട്ടനെ നോക്കി എന്ത്‌ പറഞ്ഞാവോ.....!!😊😊😊😅😅😅💛💛❤️❤️👍

  • @divyapbr

    @divyapbr

    10 ай бұрын

    nalla pacha theri aayirikkum

  • @moonwalker7430

    @moonwalker7430

    9 ай бұрын

    ​@@divyapbr😂😂😂😂

  • @sadhanasatheesh2848
    @sadhanasatheesh284810 ай бұрын

    Oru bagam aayittu choodariyittu thirichittal adikku pidikkoola

  • @Ashokworld9592
    @Ashokworld959210 ай бұрын

    ഒരു രസകരമായ വീഡിയോ... മൂന്നുപേരുടെയും dress മനോഹരമായിട്ടുണ്ട്.. മൂന്നുപേരും വീഡിയോയിൽ ഒരു രസമായിരുന്നു...!!👍👍👍💚💚💜💜💛💛💙💙💞👍

  • @haneefakk8699
    @haneefakk869910 ай бұрын

    ജഗ്ഗു വെറും പാവം മോനാണ് നല്ല മോൻ അജു ചേട്ടന്റ അമ്മയെ പോലെ വളരെ സയലറ്റാണ് 💞

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    ❤️❤️❤️❤️🙏

  • @SanumohanMv-jc2lm
    @SanumohanMv-jc2lm10 ай бұрын

    നല്ല വീഡിയോ.ഫുള്ള് കണ്ടു.സൂപ്പ൪

  • @kunjhon4078
    @kunjhon407810 ай бұрын

    ഒരു മണിക്കൂർ മുന്ന് നോട്ടിഫിക്കേഷൻ കണ്ടു വീഡിയോ തുറന്നപ്പോൾ ഇന്ന് ഫിഷ് ആണെന്ന് മനസ്സിലായി ഫോൺ അവിടെ പൗസ് ആക്കി ഞാൻ വണ്ടിയും എടുത്തു വെച്ച് പിടിച്ചു കടയിലേക്ക് പക്ഷെ സമയം 6 . 45 ആയിട്ടുള്ളു മീൻ കട തുറക്കാൻ കുറച്ചു കഴിയും എന്ന് അറിഞ്ഞു അങ്ങനെ തിരിച്ച് റൂമിലേക്ക് 16 k m ഉം വീണ്ടും കടത്തുറക്കുമ്പോ തിരിച്ചും 16 k m വണ്ടി ഓടിക്കാനുള്ള മടികാരണം അടുത്തുള്ള പാർക്കിൽ വണ്ടി പാർക്ക് ചെയ്ത് വീഡിയോ കണ്ടോണ്ടിരിക്കാ. ഇന്ന് ഹോളിഡേ ആയത് കൊണ്ട് റിസ്ക്ക് എടുക്കാം എന്ന് കരുതി . ഇതുപോലെ എന്നെങ്കിലും കിട്ടുന്ന ഒഴിവുകൾ ഞങ്ങൾ പ്രവാസികൾക്ക് ആഘോഷം ആണ് . എല്ലാവിധ ഭാവുകങ്ങളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ by കുഞ്ഞോൻ

  • @simmieb3635
    @simmieb363510 ай бұрын

    Fish masala was good. കുടംപുളിക്കു പകരം കുറച്ചു lime juice ചേർക്കുന്നതാണ് ഇതിനു നല്ലത്. മീൻ അടിയിൽ പിടിക്കാതിരിക്കാൻ ഇട്ട ഉടനെ ഒന്ന് മെല്ലെ നീക്കികൊടുത്താൽ മതി.ഈ curry ചപ്പാത്തി പത്തിരിയുടെ കൂടെയാണ് നല്ലത്.❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    ❤❤❤❤❤❤👍👍

  • @indirapanikar7270
    @indirapanikar72703 ай бұрын

    ഹാവൂ അടിപൊളി കറി.

  • @jayashreesudhakaran7863
    @jayashreesudhakaran786310 ай бұрын

    Jeggu nalla kuttiya ❤ പാവം ആ നായക്കുട്ടി .😂 ചിരിച്ചു മതിയായി😂😂❤❤❤

  • @prabeethacoracaravittil1756
    @prabeethacoracaravittil175610 ай бұрын

    Curryvepila pathrathil ittitu athinu mele meen vechitu porichaal adiyil pidikkathilla. Ayakoorameen thenga arachu curry vechaalum ,mulakitu vechaalum ,porichaalum ,fish biriyani aakkiyalum okke adfipoli taste anallo. Nammalkku naatil vannale kazhikan pattathullo.ivide kitilya. Shalu fry cheythitu shtew undaakkom cheyya. Neychirum shtew sooper aanu.stew vil puli venda.coconut milk,pepper,garlic ,ginger ,tomato,curry leafs,ghee,onion.meen

  • @MrNotagood
    @MrNotagood10 ай бұрын

    Coating ഇല്ലാത്ത പാത്രങ്ങളിൽ പൊരിക്കുമ്പോൾ ആദ്യം ഒരു കഷ്ണം ബട്ടർ ഇട്ട് അതിന്റെ പ്രതലത്തിൽ മുഴുവൻ ആക്കിയാൽ.. അത് അപ്പോൾ ഉപയോഗിക്കാൻ നോൺ സ്റ്റിക്ക് പാത്രം പോലെ ആയി... ഓരോ തവണയും ഉപയോഗിക്കുമ്പോൾ ഇങ്ങനെ ചെയ്യണം

  • @Raheena-sz8om
    @Raheena-sz8om10 ай бұрын

    മീൻ വറുകുമ്പോൾ മൊരിഞ്ഞു കഴിഞ്ഞാൽ സിമ്മിൽ ആക്കി വക്ക്യ കുറച്ചു നേരം കഴിഞ്ഞു മറിച്ചിട്ടാൽ നല്ലത് പോലെ പൊടിയാതെ കിട്ടും 🥰❤️❤️❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    ❤️❤️❤️❤️❤️🙏🙏

  • @ranjithmenon8625
    @ranjithmenon862510 ай бұрын

    അജു മീൻ ചട്ടിയിൽ ഇട്ട ഉടനെ pan കയ്യിലെടുത്തു അങ്ങോട്ടും ഇങ്ങോട്ടും ഇളകികൊടുക്കുക, ഫിഷ് മസാല നന്നായിട്ടുണ്ടട്ടോ, അടിപൊളി ഒരു diffrent recipe👌👌❤️❤️❤️

  • @sreebalusivabalu304
    @sreebalusivabalu30410 ай бұрын

    E masalakal ittu vacha bottle evidunna chetta...?

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    അത് ഒരു കടയിൽ നിന്ന് വാങ്ങിയതാ 🥰🥰🥰🥰🙏🙏

  • @Ajeeshvc
    @Ajeeshvc10 ай бұрын

    നമസ്കാരം..... 😃👍 ടൈസന്റെ രണ്ടാം തിരുമുറിവ്..... 😃 കറി നല്ല റിച്ച് ആണല്ലോ......

  • @sumavijay3045
    @sumavijay304510 ай бұрын

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം ആണ്.. പാവം ടൈസൻ ❤❤❤❤.. സ്റ്റീൽ ആണ് പാൻ കിട്ടില്ല ട്ടോ... ഇരുമ്പ് വാങ്ങിക്കൂടെ... അതു സൂപ്പർ ആണ്... കൊഴിടെ angam😄😄

  • @marykuttygeorge1664
    @marykuttygeorge166410 ай бұрын

    Meen carryle puliku pakaram thakkali anu nallathu eprakaram prepare cheyubol pinne fish fry cheyubol oile oru thari uppu idu pathrathil pidikkilla podiuppu thyroid nu karanamavum vellathil kalakmiya uppu sheelamaku

  • @sreelatha642
    @sreelatha64210 ай бұрын

    കുട്ടികളായാൽ കുറച്ചു കുസൃതി ഒക്കെ വേണം ജെഗു വെറും ഒരു പാവം മോൻ അജു ചേട്ടന്റെ ഇന്നത്തെ കറി 👍🏻👍🏻👍🏻

  • @sivadasambalapatta8050
    @sivadasambalapatta805010 ай бұрын

    കാമറിയെ രണ്ടു തവണ ഓപറേഷൻ ചെയ്തതു കേട്ടപ്പോൾ ചിരിവന്നു പിന്നെ കാമറിയുടെ മലർന്നു കിടന്നുള്ള പോസും അടിപൊളി മീൻ കറിവെപ് അടിപൊളി

  • @kochurani7012
    @kochurani701210 ай бұрын

    Enthuttekkenu paranjuvarene avo, Sarithayude commente jettu chirivannupoyi, suuuuper Aju and Saritha, Jagu.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    🥰🥰🥰🥰🥰😂😂🙏

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp5 ай бұрын

    പട്ടിടെ കാര്യം പറഞ്ഞതും അജുചേട്ടൻ കിടക്കുന്നതു കണ്ടു ഞാൻ ചിരിച്ചു ചത്തു 🤣🤣🤣

  • @vinodinikp4971
    @vinodinikp497110 ай бұрын

    സരിത പറഞ്ഞത് ശരിയാണ്.ജഗ്ഗു പാവമാണ്.വികൃതിയില്ലാത്ത പാവ०മോൻ..😍😍😍😘😘😘

  • @ramyasubeesh5471
    @ramyasubeesh547110 ай бұрын

    സരിതചെച്ചിയുടെ ചിരി കണ്ട് ചിരിച്ചു വയ്യാതെ ആയി 😅😅😂😂. പാവo ടൈസനെ ഒരു കക്ഷണം മീൻ കൊടുക്കാമായിരുന്നു 😮

  • @noelsebastianivb8301
    @noelsebastianivb830110 ай бұрын

    Neymen il kodam puli itta motham taste pokum ajuchetta manga, vinagiri ithu randum matram cherkkan padollu soft mean alle

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    ഒരു മാതിരി ടേസ്റ്റൊക്കെ പോയി 😂😂😂🙏🙏🙏

  • @deepakdeepu2753
    @deepakdeepu275310 ай бұрын

    കോർപേർഷൻകാർ ടൈസോനോട് ചെയ്തതിലും വലിയ ചതി ചേട്ടൻ കാമിറിയോട് കാണിച്ചതാണ് 😍. സ്നേഹിച്ചാൽ ഇരട്ടി സ്നേഹം തിരിച്ചു തരാൻ നല്കാലികളെ കഴിഞ്ഞുള്ളു ഏതു ഇരുകാലികളും ❤

  • @Ashokworld9592
    @Ashokworld959210 ай бұрын

    ഉണ്ണികുട്ടന്റെയും... വീഡിയോ ഷൂട്ടിംഗ് മനോഹരമായിട്ടുണ്ട്... ഉണ്ണിക്കുട്ടൻ...പാവമായാലും സ്നേഹമുള്ള നന്മകൾ മാത്രമറിയാവുന്ന ഒരു മര്യാദയുള്ള കുട്ടിയാ.... ഒത്തിരി ഇഷ്ട്ടമാണ് ഞങ്ങൾക്കും....!!👍👍👍👍💚💚💚❤️❤️❤️💙💙💞👍

  • @shamsudinabdulazeez
    @shamsudinabdulazeez10 ай бұрын

    Kurach kariveppila ittathinu shatiom meen idanam

  • @priyav1720
    @priyav172010 ай бұрын

    എല്ലാം ഇഷ്ടം ആണ്, കൂടുതൽ ഇഷ്ടം സെറ്റ് മുണ്ട് കാണാൻ ആണ്, ഇന്നു കാണിച്ച കോട്ടൻ സാരി ഇഷ്ടം ആയി 😊

  • @shelmymt5335
    @shelmymt533510 ай бұрын

    Vepila pattillanghil eerkkilkeery oil vechittu meen vekkanam Aju. Cheria choodil venam varukkuvan

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    Ok👍👍👍👍

  • @sureshbabu4466
    @sureshbabu446610 ай бұрын

    ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ട്ടം ആ യി ചിരിച്ചു മടുത്തു

  • @priyav1720
    @priyav172010 ай бұрын

    പാവം നായ, അജുന്റ അവതരണം കണ്ടു ചിരിച്ചു, മീൻ സൂപ്പർ 🥰

  • @sandhyabiju295
    @sandhyabiju29510 ай бұрын

    സരിത സ്കൈ ബ്ലൂ ടോപ്പ് നല്ലപോലെ ചേരുന്നുണ്ട് കാണാൻ നല്ല ഭംഗി ഉണ്ട്, ചേട്ടാ ഒരു നുള്ള് മീൻ ഡോഗിന് കൊടുക്കാരുന്നു വായിൽ നോക്കി ഇരിക്കുന്നത് കണ്ടിട്ട് കഷ്ടം തോന്നി.സരിത എന്ത് കഴിക്കുമ്പോഴും ഫസ്റ്റ് ജെഗുവിനു കൊടുക്കും അതാണ് അമ്മ 🥰🥰🥰

  • @lakshmirajesh1838
    @lakshmirajesh183810 ай бұрын

    Kara nallathaanu, adiyil pidikunnathu nallathaanu 😂 ! Istaayi !

  • @najeebkm5649
    @najeebkm564910 ай бұрын

    Pan choodayi kazhiyumpol uppitt nannayi tudakkuka appol adiyil pidikkukayilla, try cheydu nokkoo

  • @shelmymt5335
    @shelmymt533510 ай бұрын

    Thakkali mathy.ethintte Peru fishmoly alle .pal ozhuchu vegam thee off cheyyanam. Karimeen kalanji thirutha kanambu okkeyanu ethupole cheyyuvan nallathu.receippi venamenghi tharam

  • @princejose4569
    @princejose456910 ай бұрын

    Stove oruminiute off cheyythal choodu kurayumbol pettennu marachidan pattum

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    🥰🥰🥰🙏👍

  • @sruthipradeep6483
    @sruthipradeep648310 ай бұрын

    Kurumulaku chathachum podichum arachum okke cherkkanathu kandappo ente pratheeksha poyi bt final look kandappo manassilayi sampavam pwoliyanennuuu. Try cheyyam 👍.

  • @jayasreemanoj2192
    @jayasreemanoj219210 ай бұрын

    ഈ വട്ടത്തിലുള്ള ചട്ടകം ഉപയോഗിക്കുന്നതിനെക്കാളും ചതുരത്തിലുള്ള ചട്ടകം ഉപയോഗിച്ചാൽ പൊട്ടാണ്ട് കിട്ടും മീന് ഞാൻ ചതുരത്തിലുള്ള ചട്ടകം കൊണ്ടാണ് മീനും വറുക്കാറ് മറിച്ചിടാറ് അപ്പൊ പൊട്ടില്ല

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    🥰🥰🥰🥰👍👍

  • @smithasulfi2655
    @smithasulfi265510 ай бұрын

    Nalla vdeo ayirunnu orupadu chirichu no acting real Life videos anu ellam good 👍👍👍

  • @anni5162
    @anni516210 ай бұрын

    A variety fish curry good video simple happy family

  • @sweetybenedict4993
    @sweetybenedict499310 ай бұрын

    Video super👍👍👏🏻👏🏻ഇന്നത്തെ താരം ടൈസൻ 🥰

  • @beenabalan6951

    @beenabalan6951

    10 ай бұрын

    🙏 adichu polichu guys go a head

  • @__love._.birds__
    @__love._.birds__10 ай бұрын

    സരിത ക് ഒട്ടും വിശാസം ഇല്ലാ കാരറ്റ് ഇട്ട മീൻ കറിയുടെ കാര്യത്തിൽ 😂😂😜😍

  • @fabyjose7708
    @fabyjose770810 ай бұрын

    Adipoleeee😊😊😊😊

  • @indirapanikar7270
    @indirapanikar72703 ай бұрын

    അജു, സംസാരം കേ ട്ട് ചിരിച്ചു മണ്ണ്‌ കപ്പി.😂നല്ല കുട്ടിയാണ് ജഗ്ഗു. വേപ്പില യിട്ട് വറു ത്താൽ അടീൽ പിടിക്കില്ല. ടേസ്റ്റ് കൂടുതൽ ആ ണ്.

  • @nibinsd934
    @nibinsd93410 ай бұрын

    Njagalum aakadayil ninnanu meen vangunnathu nalla fresh meen kittum

  • @broandbroz8852
    @broandbroz885210 ай бұрын

    ജഗ്ഗു പാവമാണ് 🥰👍

  • @bindhubalaraj4144
    @bindhubalaraj414410 ай бұрын

    സരിതയുടെ ചിരി 😄സൂപ്പർ കറി വെച്ചു കഴിയുബോൾ കുടംപുളി അതിൽ നിന്ന് മാറ്റു കൂടുതൽ പുളി കറിയിൽ ഇറങ്ങില്ല എന്തായാലും കറി സൂപ്പർ രസം ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ് 🙏👍❤

  • @Ashokworld9592
    @Ashokworld959210 ай бұрын

    ഹായ്...... സ്നേഹമുള്ള... പ്രിയപ്പെട്ട അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി....നല്ലൊരു ദിവസത്തെ വരവേറ്റുകൊണ്ട് എല്ലാവർക്കും സ്നേഹം നിറഞ്ഞ.... നമസ്കാരം..... 🙏💛💙❤️🙏💚❤️💜🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    ❤❤❤❤നമസ്കാരം 🙏

  • @sam11649
    @sam1164910 ай бұрын

    വെറൈറ്റി മീൻ കറി ആണല്ലോ.❤👍

  • @vaijayanthy581
    @vaijayanthy58110 ай бұрын

    പാൻ നല്ലത് പോലെ സിമ്മിൽ വച്ച് ചൂടാക്കി എണ്ണയും നല്ലത് പോലെ ചൂടായ ശേഷം മീൻവച്ച ഉടൻ ചുറ്റിക്കണം മീൻ ഇളകിയാൽ.. ഒട്ടില്ല ഇങ്ങനെ വച്ചു നോക്കാം 👌👌👍👍

  • @888------

    @888------

    10 ай бұрын

    ഗ്യാസ് ഓഫ് ആക്കി 2 മിനിറ്റ് വച്ചാൽ നേരെ ഇളകി വരും ഒറ്റ അടിക്ക് വറുക്കാതെ ആവി പോകാൻ 5-8 മിനിറ്റ് വെക്കുക നല്ല dry aayi കിട്ടും

  • @kitchenanddrive
    @kitchenanddrive10 ай бұрын

    Ajuchettandayum Sarithachechidayum nature aayitulla samsaaram kelkan othiri ishtamanu Jaggu paavam thennaya njangalda veedu kanimangalatha

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    അപ്പൊ ഇവിടെ അടുത്താണല്ലോ 🥰🥰🥰🥰👍

  • @giriprasad1271
    @giriprasad127110 ай бұрын

    ഒരു നല്ല kudumba സിനിമ കണ്ട feel❤❤❤

  • @beenajoshi9882
    @beenajoshi988210 ай бұрын

    Aathyam nal peasum pinne moonnupeasum ittirunnengil marichidanulla space undakumayirunnu.

  • @jinesh9957
    @jinesh995710 ай бұрын

    ഒരു വീട്ടിൽ രണ്ട് മമ്മുട്ടിയോ അസംഭവ്യം ....🤣 എന്നാലും ടൈസനോട് ഇത്രയും വലിയ ക്രൂരത ചെയ്യ്തവരോട് ദൈവം ചോ....അല്ലെങ്കിൽ വേണ്ട അത് ചെയ്യ്തത് കൊണ്ട് അല്ലേ ടാ ടൈസാ നിനക്കു പ്രായം കൂടും തോറും യുവത്യം നിലനിൽൽക്കുന്നത്... സരിതേച്ചി ചൂല് കണ്ട് പേടിയൊന്നും ഇല്ല ചേട്ടന് എന്നാലും ചൂലല്ലേ 😜 ജഗ്ഗുട്ടാ അത്രക്ക് അങ്ങ് പാവം ആയാൽ ശരിയാവില്ല രണ്ടിന്റെയും നടുക്ക് നില്ല്ക്കുന്നത് തന്നെ ആണ് നല്ലത് 🥰 കറി 👌. കാണാൻ തന്നെ എന്താ ചേല് ... സ്നേഹം ❤❤🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    😂😂😂😂ശ്ശോ മമ്മൂട്ടിയോ...?? എന്നെ ആണോ ഉദ്ദേശിച്ചത്..? 😍😍❤❤🙏🙏

  • @jinesh9957

    @jinesh9957

    10 ай бұрын

    @@ajusworld-thereallifelab3597 സംശയം വേണ്ട ചേട്ടൻ തന്നെ... താമരശ്ശേരി കുടുംബത്തിലെ മമ്മുട്ടി തന്നെ ചേട്ടൻ 🥰

  • @alimon6159
    @alimon615910 ай бұрын

    ക്യാമ്റി കുടപ്പുളി തിന്ന് കോറോല്ല ആയോ

  • @AVANISWORLD
    @AVANISWORLD10 ай бұрын

    ഒരു വശം റെഡിയായിട്ട് ഒരു 5 മിനുട്ട് തീ ഓഫ്‌ ചെയ്തു വച്ചിട്ട് തിരിച്ചിടുക പിന്നെ വീണ്ടും തീ ഓൺ ചെയ്തു ഫ്രൈ ചെയ്താൽ മതി ഒട്ടും പൊടിയാതെ കൈകൊണ്ട് തിരിച്ചിടാൻ പറ്റും

  • @pushpalatharajan4852

    @pushpalatharajan4852

    10 ай бұрын

    ഇത്രയും കുറച്ചു അണ്ടി പരിപ്പ് ചെറിയ ജാറിൽ അരച്ചാൽ പോരായിരുന്നോ?

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    Ok🥰🥰🥰👍👍

  • @888------

    @888------

    10 ай бұрын

    😂😂ഞാൻ ഇന്നലെ ഇത് പോലെ ചെയ്തു ചുമ്മാ ഇളകി വന്നു😊😊പക്ഷേ enna കുടിക്കും..ഇപ്പൊൾ ഇങ്ങനെ വേറെ ഒരാള് കൂടെ പറഞ്ഞപ്പോൾ കൊള്ളാം ഇനി ഇങ്ങനെ ചെയ്യാം

  • @AVANISWORLD

    @AVANISWORLD

    10 ай бұрын

    @@888------ എണ്ണ കുടിക്കുന്നത് മറുവശം നമ്മൾ വറുത്തെടുക്കുമ്പോൾ ആ ഓയിൽ ചുടാകുമ്പോൾ ഫിഷിൽ നിന്നും ഇറങ്ങി വരും പിന്നെ ഫുൾ വറുത്തു കഴിയുമ്പോൾ pan ഒന്ന് ചരിച്ചു വെച്ചാൽ ആ ഓയിൽ എല്ലാം അവിടേക്ക് വരും അപ്പൊ ഓയിൽ കുടിക്കില്ല എന്റെ അമ്മ ചെയ്യുന്നത് കണ്ടു പഠിച്ചതാ 😀😀😀

  • @888------

    @888------

    10 ай бұрын

    @@AVANISWORLD ചെയ്യാറ് ഉണ്ട് പക്ഷെ ഒറ്റ അടിക്ക് പണി തീർക്കാൻ പാൻ മൊത്തം അടുക്കി ഇട്ടു വറുക്ക് മ്പോൾ നടക്കില്ല😜 ഇനി കുറച്ചു കുറച്ച് ആയി ചെയ്യാം. 👍

  • @vidhyavishwambaran5458
    @vidhyavishwambaran545810 ай бұрын

    Kuttanelur evide aanu ee fish shop location parayumo

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    പുതിയ മാൾ വരുന്നുണ്ട് അതിന്റെ തൊട്ടടുത്തു 👍

  • @miraclevlog5839
    @miraclevlog583910 ай бұрын

    chechi eni aha old story parayanda😂❤kurumulaku evada kandalum negalaum aha story um ormmavarum😊eppa vedio kandathum orthu appazhakum chechi aha story pinnaum paranju❤

  • @PriyaE-365
    @PriyaE-36510 ай бұрын

    വെറൈറ്റി ഫാമിലി വ്ലോഗ് ഫണ്ണി വീഡിയോ 😘😘😘🥰🥰🥰🥰🥰🥰🥰🥰🥰😘🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    Thanks❤❤❤

  • @ivygeorge9386
    @ivygeorge938610 ай бұрын

    very nice cute family,,ur kozi also very energetic like you.urs videos are very interesting to watch,its like a short film.May God Almighty bless you Alllllll Abadently 🤗🤗❤️💖❤️💐💐💐💐

  • @SyamKumar-mc1oj
    @SyamKumar-mc1oj10 ай бұрын

    ജഗ്ഗു ഭയങ്കര പാവാകേട്ടാ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    കുറച്ചു പാവം ആണ് 🥰🥰🥰🥰🙏

  • @888------
    @888------10 ай бұрын

    Kerat കൂടി പോയി ഉരുള കിഴങ്ങ് ചെറിയ കഷ്ണം ആക്കിയത് ആണെങ്കിൽ പോളി ടേസ്റ്റ് ആയേനെ

  • @user-hd3lt1in7z
    @user-hd3lt1in7z10 ай бұрын

    Aju saritha jaguar mone god bless you ❤❤❤❤🎉🎉

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    ❤❤❤🙏

  • @vinodhinisasi306
    @vinodhinisasi30610 ай бұрын

    Vedio Kanan waiting ane

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    Thank you 💝💝💝

  • @Ashokworld9592
    @Ashokworld959210 ай бұрын

    ടൈസനെ കുറിച്ചുള്ള അജുചേട്ടന്റെയും സരിതചേച്ചിയുടെയും സംസാരം കേട്ട് ചിരിച്ചു പോയ... ഞാൻ... എന്താ പറയാൻ...!!👍👍👍👍💛💛💛💙💙💜💜💚💞👍

  • @diljo77
    @diljo7710 ай бұрын

    കമേറി... എടാ മൊയലാളി... ഒരു ചെറിയ മീൻകഷ്ണം എങ്കിലും താടെ 🤔🤔😜.. കാമറി :- എന്നാൽ മുയലാളി ഞാൻ ഒരു സത്യം പറയട്ടെ..... മൊയ്ലാളി ഒരു ചെറ്റആണ് 😜😄😜

  • @ritto1541
    @ritto154110 ай бұрын

    ടൈയ്സൻ പോയി കേസ് കൊടുത്താൽ കോർപ്പറേഷൻ കാർ കുടുങ്ങും.👍🎉

  • @premasasimenon3243
    @premasasimenon324310 ай бұрын

    Kanan.nalla.bhangiyulla meen curry

  • @Anithapraveen1950achu
    @Anithapraveen1950achu10 ай бұрын

    Eandoru bangiya videos kananan suppppppppppppppppppppppppppppppppper 🥰 video

  • @__love._.birds__
    @__love._.birds__10 ай бұрын

    ഇവർക്ക് കുത്തുവെയിപ്പ് എടുക്കണം.. കേട്ടോ ചേട്ടായി ❤❤

  • @user-lt5eu2hc5t
    @user-lt5eu2hc5t10 ай бұрын

    Ajuvetta.vidoes.ellathum.suppataatta🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @Annjonz
    @Annjonz10 ай бұрын

    Hi Aju Saritha n Jagumon Paavam doggy had to undergo the process of sterilisation Fish masala recipe super aannutto Jagumon is very polite obedient n loving child

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    ❤❤❤❤❤❤❤❤🙏

  • @talebroypranatha4042
    @talebroypranatha404210 ай бұрын

    choorinte koode kazhikkan pattumonnu nokkenda aavasyam onnum illa, choru edukkuka, koottan ozikkuka, thattuka.. athranne.. cola kku pakaram vellam ozhichu madhyapanam kazhikkan padikkanam ennu aloshi paranjappol, athippo padikkan onnum illa, madhyam edukkuka,vellam ozhikkuka, angadu kudikkuka ennu nammude elikutti paranjathu orma vannu😅

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    ❤🙏❤

  • @meenasreedharan2099
    @meenasreedharan209910 ай бұрын

    ചിരിച്ചു വയ്യതായി സരിതെ 😂

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    😂😂😂😂🙏

  • @krishnapreethibalakrishnan7903
    @krishnapreethibalakrishnan790310 ай бұрын

    മീൻ കറിയിലെ കുടംപുളി കഷ്ണങ്ങൾ എടുത്ത് വെയ്ക്കുക. അല്പം പഞ്ചസാരയിടുക പുളി കുറയും

  • @deepakm7825
    @deepakm782510 ай бұрын

    Rich curry😂 ഇങ്ങനത്തെ കറിക് നാരങ്ങ അല്ലെങ്കിൽ തക്കാളിയ നല്ലത്. പാവം റ്റൈസൺ 😂😂

  • @psvictory6268
    @psvictory626810 ай бұрын

    ഒന്നും പറയാനില്ല അടിപൊളി❤❤❤❤

  • @radhanair788
    @radhanair78810 ай бұрын

    Adipoli.I couldn’t stop laughing.God bless you all.♥️♥️♥️.

  • @anandthrissur6116
    @anandthrissur611610 ай бұрын

    Puli Kurakkam 👍😃😎

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    10 ай бұрын

    കുറക്കണം 🥰🥰🥰👍👍

  • @sruthipradeep6483
    @sruthipradeep648310 ай бұрын

    Aake ulla chathan kozhine konnathum pora ennittu pidakozhikkalkku muttayuda onnum oru usharilla polum😆😆😆. Paavam tyson oru nayakkum ee gathi varutharuthee😢😢😀😀

  • @jyothisunil2036
    @jyothisunil203610 ай бұрын

    Variety dish...will try.

  • @sumamuraleedharan8944
    @sumamuraleedharan894410 ай бұрын

    നിങ്ങളുടെ വീഡിയോ കണ്ടു ഞങ്ങൾ New keralayil നിന്ന് purchase ചെയ്തു, ഞാൻ അവരോട് പറഞ്ഞിട്ടുണ്ട് നിങ്ങളുടെ വിഡിയോ കണ്ടിട്ടാണ് വരുന്നത് എന്ന്.

  • @moosamonaco1
    @moosamonaco110 ай бұрын

    Bangladesh fish curry

  • @mapranishali9219
    @mapranishali921910 ай бұрын

    Pili koodiyaal alpam sugar chekkuka.curryude level marum.

  • @shobhak2015
    @shobhak201510 ай бұрын

    God bless your family

  • @Ashokworld9592
    @Ashokworld959210 ай бұрын

    രണ്ടു കോഴി ചാത്തന്മാരെയും കറി വയ്ക്കാനുള്ള സമയം കഴിഞ്ഞു...അവരുടെ തുടിപ്പ് കണ്ടില്ലേ ചേട്ടൻ....!!👍👍👍💜💜💜💜💙💙💙💞👍

  • @__love._.birds__
    @__love._.birds__10 ай бұрын

    അച്ചോടാ പാവം കുഞ്ഞു ഒരുപാട് വേദന കിട്ടി 😢😢❤❤❤

  • @johnsonsamuel3676
    @johnsonsamuel367610 ай бұрын

    Curry kollam ajuvinte kunju kali kanan nalla rasam kozhi poru Dogsnte kali sarithayute Cheri Oru santhushta kudumbam jeggu kutten very silent vlog kanumbol Valare happy annu ❤️❤️ anie

  • @babysurya4179
    @babysurya417910 ай бұрын

    Baby Suriya Palakkad Ajuetta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Ashokworld9592
    @Ashokworld959210 ай бұрын

    ഈ.... Fish masala കുറച്ചുകൂടി വറ്റിച്ചു പാചകം ചെയ്തു... നാളെ എടുത്ത് ഒന്നുകൂടി ചൂടാക്കി ചോറിനോട് കഴിച്ചാൽ.... മിന്നിക്കുന്ന രുചിയായിരിക്കും..!!👍👍👍👍💜💜💜❤️💚💚💙💞👍

  • @naseerkp2823
    @naseerkp282310 ай бұрын

    Aju.bro.chiripikkalea❤❤❤

  • @geethapurushothaman5405
    @geethapurushothaman540510 ай бұрын

    സൂപ്പർ മീൻ വറുത്തത്😛

Келесі