ഏറ്റവും ആദ്യത്തെ അവാർഡ് കിട്ടിയ../Easy fish curry /Pappaya mezhukupuratti /Family vlog/AJU'S WORLD

Тәжірибелік нұсқаулар және стиль

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#fishcurry
#mezhukkupuratti
#healthybreakfast
#ayilacurry
#villagecookingchannel
#traditional
#villagecooking
#sistersvlogs
#snacksrecipe
#snacks
#sureshgopilatest
#sureshgopi
#chickenbiriyani
#chickencurry
#fishfry
#fishcurry
#hometours
#familyvlog
#keralatraditionallife
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel
#funnyvideo
#fun
#vegetarian
#dayinmylife
#viralvideo
#hometours
#homemadecooking
#home
#pappayamezhukkupuratti

Пікірлер: 541

  • @najmudheen4290
    @najmudheen42908 ай бұрын

    ട ട ടാ പാട്ട് 👌, രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോ ആണ് ഈ വീഡിയോ കണ്ടത് , ചില സമയത്തു നിങ്ങളുടെ കോംബോ രസാ 👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️

  • @jyothimenon4887
    @jyothimenon48878 ай бұрын

    Both vedio and song super aayittund 🎉🎉🎉

  • @Ashokworld9592
    @Ashokworld95928 ай бұрын

    രണ്ടുപേരും ചേർന്നുള്ള പാചകം കാണാനൊരു രസമാ... ഒത്തിരി കാര്യങ്ങളും അറിയാനും സാധിച്ചു.... നല്ല മനോഹരമായ വീഡിയോ...!!👍👍👍👍💙💜💜❤️❤️💕👍

  • @UshaDevi-vi3ud

    @UshaDevi-vi3ud

    8 ай бұрын

    Super ❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    സന്തോഷം 😍😍😍😍🙏🙏

  • @leelammavarghesevarghese1754

    @leelammavarghesevarghese1754

    7 ай бұрын

    ​@@UshaDevi-vi3ud0😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @bindhubalaraj4144
    @bindhubalaraj41448 ай бұрын

    ഇന്നത്തെ പാചകം പാട്ടു സംസാരം എല്ലാം സൂപ്പർ സുരേഷ് ഗോപി സർ വന്നതിന്റെ സന്തോഷം എന്റെ ഉള്ളിൽ ഇപ്പോഴും ഉണ്ട് ആലോചിക്കുതോറും അത്ഭുതം സ്‌ക്രീനിൽ കാണുന്ന ഇത്ര വലിയ മനുഷ്യൻ നമ്മുടെ വീട്ടിൽ റൂമിൽ കിടന്നു ഉറങ്ങി ❤അത്ര നല്ലവനാണ് നിഷ്കളങ്കൻ 🌹

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    അതെ ❤️❤️❤️❤️

  • @reshugiri6613
    @reshugiri66138 ай бұрын

    Superrrr ❤❤.... Sureshgopi sir vannappo smithayum chetanum vannile.. Avare kandilalo....

  • @presteenaxavier1974
    @presteenaxavier19748 ай бұрын

    Super .Saritha nannayi paadunnundallo,nalla voice 😍🥰.God bless you 🙌❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thanks🥰🥰🥰

  • @manjuk8522
    @manjuk85228 ай бұрын

    Curry very delicious and healthy 😋 Saritha 's hair style cute and best match keep it up, Aju Saritha jegu 😍😍😍😍song adipoli

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️❤️❤️

  • @vaijayanthy581
    @vaijayanthy5818 ай бұрын

    സരിത പാട്ട് സൂപ്പർ, അയല കറി അടിപൊളി, പപ്പായ, ചുണ്ടങ്ങ കറി പോഷക സമൃദ്ധമായ കറിയാണ്, vermes, കുടൽപുണ്ണ്, വയറുവേദന, നാവുപുണ്ണ്, പൈൽസ് അങ്ങനെ ഒരു പാട് കാര്യങ്ങൾക്ക്‌ നല്ലതാ, സുരേഷ് ഗോപി വന്ന കഥ കേട്ടിരുന്നുപോയി ❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️🙏

  • @manugaming5826
    @manugaming58268 ай бұрын

    Hai ajuchetta & saru.. Good morning💝💝 ente hrithayathudippanu nigal 🥰🥰 innu saru chundhari mani ayittund❤❤ song spr 👌 athupole pajakavum 👍 oru chanthana kuri thodane saru.. Eniku agine kanan ishtamanu 💞💞🤗🤗

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🥰🥰

  • @swapnasiji8966
    @swapnasiji89668 ай бұрын

    Chundangga,papaya mezhukku puratti super👌👌,Ayilacury njaggal veykkunnathupole akathesham👌Randuperdeum patte adipoli👌👌❤❤❤❤❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @sreeranjinib6176
    @sreeranjinib61768 ай бұрын

    ❤❤ സരിത, അജു സൂപ്പർ പാട്ടും ചുണ്ടങ്ങ പപ്പായ സൂപ്പർ : ഞങ്ങളുടെ മീൻ കറിയും

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @snehalathanair1562
    @snehalathanair15628 ай бұрын

    Aju Saritha make a simple recipe interesting by their cute talking......fish curry and koorka chundanga are super

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    😍😍😍Thank you chechiii❤️❤️❤️

  • @nicefamilyvlog1935
    @nicefamilyvlog19358 ай бұрын

    ഒരാഴ്ചയായി ഇല്ലേ സുരേഷേട്ടൻ വന്നിട്ട് ആ വീഡിയോയ്ക്ക് കമൻറ് ഇട്ടപ്പോൾ അജയേട്ടൻ സരിതയും അത് പിൻ ചെയ്തിരുന്നു ഒരുപാട് സന്തോഷമായി അതിനൊരു പാട് ലൈക്കും കമൻറ് കിട്ടി നമ്മുടെ ചാനലിൽ പോലും ഇത്രയും ലൈക്കും കമൻറ് കിട്ടിയിട്ടില്ല എന്നെങ്കിലും നിങ്ങളെയും കാണാൻ പറ്റും എന്നാണ് എൻറെ ആഗ്രഹം ഒരുപാട് സ്നേഹം❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    സന്തോഷം 😍😍😍

  • @sajeevanek9414
    @sajeevanek94148 ай бұрын

    ഈ നാടൻ കറി സൂപ്പർ ആണ് എനിക്ക് വളരെ ഇഷ്ടമാണ് ഈ നാടൻ കറികൾ🌹🌹🙏🙏❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @tomeldo2348
    @tomeldo23488 ай бұрын

    നിങ്ങളുടെ cameraman യാതൊരു വികാരവുമില്ലാത്ത ജീവിയാണോ 🤔എന്തൊക്കെ കണ്ടാലും കേട്ടാലും പുള്ളീടെ ഒരു സൗണ്ട് പോലും പുറത്തുവരുന്നില്ലല്ലോ 😇😇 പക്ഷെ camera work എല്ലാം അടിപൊളിയാണുട്ടോ 👍👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    പരമാവധി പുറത്തു വരാതെ നോക്കുംക്യാമറ man 😂😂😂😂

  • @priyav1720
    @priyav17208 ай бұрын

    Super fish curry,😋,👌👍👍👍👍👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    😍😍😍😍🙏🙏

  • @radhamanisasidhar7468
    @radhamanisasidhar74688 ай бұрын

    സുരേഷ് ഗോപിസർ നല്ലൊരു വ്യക്തി, നന്മയുമുള്ള മനസ്സ്, സാധാരണക്കാരിൽ സാധാരണക്കാരൻ - ഗുരുവായൂരപ്പൻ "കനിഞ്ഞ് അനുഗ്രഹിക്കട്ടെ " ഒപ്പം - മക്കളേയും ജഗ്ഗു കുട്ടൻ സ്കൂളിൽ പോയി കാണും അല്ലേ? പാട്ടും , കൂക്കിങ്ങും അടിപൊളിയായിട്ടുണ്ട്.❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️❤️🙏

  • @akj10000
    @akj100008 ай бұрын

    korachesse... adhkese .....chundnga papaya... poshakaahaaram....pinne sarithayude pattum meenkoottanum adipoli

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    😍😍😍😍❤️❤️🙏

  • @Ashokworld9592
    @Ashokworld95928 ай бұрын

    സരിതചേച്ചി... പാചകത്തിനിടയിലുള്ള...." പാട്ട് " മനോഹരമായിരുന്നു... നല്ല രാഗം.... ഇനിയുള്ള വീഡിയോയിലും തുടർന്ന് പാടാമോ.... ചേച്ചി.....!!👍👍👍👍💙💙💙💙💙❤️❤️💛💛💜💕👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    തീർച്ചയായും 😍😍😍

  • @blassyp8057
    @blassyp80578 ай бұрын

    Both are singing very well 🎉🎉❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thanks😍😍😍

  • @Ashokworld9592
    @Ashokworld95928 ай бұрын

    ഹായ്...... പ്രിയപ്പെട്ട സ്നേഹമുള്ള അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും എന്നും നല്ല ദിവസമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.... 🙏എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ....... നമസ്കാരം.... 🙏❤️💙💜🙏💚💛❤️🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    നമസ്കാരം 😍😍😍

  • @shinivv-sb2uy
    @shinivv-sb2uy8 ай бұрын

    Supper cooking 🥰🥰🥰 Sarithede dress eshtayito

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thanks 🥰🥰🥰

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev12708 ай бұрын

    വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു ചുണ്ടങ്ങ വളരെ മനോഹരമായി

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    സന്തോഷം ❤️❤️❤️

  • @kochurani7012
    @kochurani70128 ай бұрын

    Chalkalla chetta half vilanjathanu Aju. Suuuuper.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️🙏👍

  • @prabeethacoracaravittil1756
    @prabeethacoracaravittil17568 ай бұрын

    Vellam oottykalanjaal sathokke pokum sarithe .pappaya,sundaykka um alle nalla sathulla saadhanam Appol aju Bro singaarimelathinte dance aadumbol aju bro 14 vayasu.sarithaykku oru vayasu😂😂😂😂❤❤❤picha vechu nadakkuva😂 Saritha song adipoli,aju Bro ude paattum dubble addipoli😂😂❤❤❤ Koottaanum ,pappaya sunndanykka👌👌👌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️❤️❤️

  • @neelavenik2118
    @neelavenik21188 ай бұрын

    Chundagha chadhachadum vellathil idanam ennitte kazhukanam kuru kalayanhal kaippu undavum athi te Kara kalayanum Aju

  • @sandhyabiju295
    @sandhyabiju2958 ай бұрын

    കറി വെന്താൽ ചേട്ടന് വിശപ്പ് വരും 😀ചുണ്ടങ്ങ പറിക്കാൻ ഇറങ്ങുമ്പോൾ അവിടെ പാമ്പ് ഉണ്ടോന്നു ഒരു കമ്പ് ഇട്ട് അനക്കി നോക്കിയിട്ട് ഇറങ്ങു കാട് പിടിച്ച പോലെ കിടക്കുവല്ലേ തണുപ്പ് പറ്റി ഇരിക്കും.... സരിത പാട്ട് സൂപ്പർ..

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    അത് ശെരിയാണ് ട്ടാ.. നിറയെ പാമ്പ് ഉണ്ട് 😟😟

  • @ambikah6761
    @ambikah67618 ай бұрын

    Ayla curry and upperi perfect saritha upperi undakiya pan SUPER a patte nadi cinimale patte ane

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🥰🥰🥰🥰🥰🥰

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy8 ай бұрын

    Song super saritha dress super aju bermuda baniyan Super suresh gopi vanna vishesham kelkan nalla rasam

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    എല്ലാം സൂപ്പർ 😂😂😍😍😍😍😍🥰🙏🙏

  • @sruthipradeep6483
    @sruthipradeep64838 ай бұрын

    Sarithechiii innu oru prathyaaka bhangi🤩🤩😍😍. Chechi ithupolulla dress idumpo kulipinnal hairstyle cheratha pole thonnarundu. Innu ok🤩.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    😍😍😍😍Thanks 🙏🙏

  • @user-bs4vv8gi9b
    @user-bs4vv8gi9b8 ай бұрын

    Eee dress il Sarita kanann super taaa❤😊adhvaanikkunna Aju nu good morning 🌅😊

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️❤️

  • @KamalakshiThondiyil
    @KamalakshiThondiyil8 ай бұрын

    ചുണ്ടങ്ങ നടുകെ പൊളിച്ചു കുരു കളഞ്ഞു വൃത്തിയായി ഉണക്കി സൂക്ഷിച്ചാൽ എപ്പോഴും ഉപയോഗിക്കാം. ഉപ്പു ചേർത്ത് ഉണക്കി വെക്കാം.ആവശ്യമുള്ളപ്പോൾ കൊണ്ടാട്ടം ആയും പുളിക്കറി (മീൻ വെക്കുന്നപോലെ യും കറി ഉണ്ടാക്കം )

  • @dhanyajoy546
    @dhanyajoy5468 ай бұрын

    Vellam vattuna time le action njn oru 5 times repeatly kandu chirichu❤❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @sheelak789
    @sheelak7898 ай бұрын

    Ajuvinde samsaaram kettal chiri verum sarithayude pattum adipoli fish curry engne sheriku manasilayilla tomato arachu cherthuvo ella veediosum kanarundu to pashe adym Ayitta message ayyakunnedu ❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ടൊമാറ്റോ അരച്ച് ചേർത്തു ❤️❤️❤️🙏👍

  • @nivedhya3535
    @nivedhya35358 ай бұрын

    Hi Ajuetta Sarithechi❤ ravile thane e videoyoyude oppam kazhinja kollam ethe diwasam (21 November 2022 )ajus worldil etta thirunelveli halwa video anu suggestion vannu. Munbu kanda video anengil polum ennu veendum kandu kure chirichu. 😂 eniyum angineyulla pareekshana cooking videos poratte. Sathyathil kurachu flop aagunna ajuettante cooking videos kaanan anu enik eshtam😅😅 athil etavum highlight sarithechiyude commendary thane. Ningal polum ariyathe relaxationulla oru marunnu ningalude videosil olinjirikunnu 😂❤ lots of luv from Qatar🇶🇦 Note : ningalude Paraajaya kadhakal ettilato. Kure aayi parayunnu😢kadhaparachil kelkaan orupadu aagrahikunnu. weekly 1 day engilum plzz🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    സന്തോഷം ഡിയർ ❤️🥰

  • @llakshmitv976
    @llakshmitv9768 ай бұрын

    Ennathe Sarithayude hairstyle super❤ 🎉

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @aadhidev4b850
    @aadhidev4b8508 ай бұрын

    Saritha.. super aayi paadi..

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @47shaji117
    @47shaji1178 ай бұрын

    സരിതയുടെ പാട്ട് അടിപൊളി..❤ ഏറെ ഹൃദയമായി തോന്നി ഈ എപ്പിസോഡ് മൊത്തത്തിൽ..❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️

  • @Anithapraveen1950achu
    @Anithapraveen1950achu8 ай бұрын

    Ajuvettan sarithechi jaggu good morning good video ❤😊❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Goodmoring ❤️

  • @divyavinesh6946

    @divyavinesh6946

    8 ай бұрын

    Njan meen curry vekkunnathu iinghane thanne super

  • @sunithathanadankaladharan1078
    @sunithathanadankaladharan10788 ай бұрын

    അടിപൊളി ആയി കറിവെച്ച് 👌👌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️

  • @vinodinikp4971
    @vinodinikp49718 ай бұрын

    സരിത പാട്ട് സൂപർ.നിങ്ങളുടെ പാചകവു० വാചകവു० നന്നായിട്ടുണ്ട്. ഡ്രസ്കോഡ് എന്തേ കഴിഞ്ഞോ . വീട് ഇഷ്ടപ്പെട്ടു വീടില്ലാത്ത എനിക്ക് .😋😍😘😥

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    കഴിഞ്ഞിട്ടില്ല. എനിക്ക് ആ കളർ ഡ്രെസ് ഇല്ല 🥰🥰🙏🙏🙏

  • @sumamsumam320
    @sumamsumam3208 ай бұрын

    പാട്ട് സൂപ്പറായി സരിത..... 👌👌👌🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️😍🙏

  • @Jasnishvlog5725
    @Jasnishvlog57258 ай бұрын

    സരിതേച്ചിനേം അജുവേട്ടനേം ജകുമോനെയും ഒരുപാട് ഇഷ്ടം 🤗🥰കുറച് ദിവസങ്ങൾ ആയിട്ട് നിങ്ങളുടെ ഓരോ വീഡിയോ കാണലാണ് എന്റെ ഇഷ്ടം 🥰മനസ്സിൽ ഒരുപാട് സന്തോഷം നിങ്ങളുടെ വീഡിയോ കാണുമ്പോൾ 🤗🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    അത് കേൾക്കുമ്പോ നമുക്കും ഒരുപാട് സന്തോഷം 🥰🥰🥰🥰🥰🥰🙏

  • @nithalijo404
    @nithalijo4048 ай бұрын

    Sarita Pattu enthu rasamanu kelkan, Eni Ulla daily vlog ethupole nalla pattukal prethishikunnu. Puthiya style fish curry undaki nokame. Jagguttan school poyo 😊😊👩‍👩‍👧

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    സ്കൂളിൽ പോയി 😍😍😍🙏🙏

  • @jijisabu320
    @jijisabu3208 ай бұрын

    Pattu super❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thanks😍😍😍

  • @rajumini3318
    @rajumini33188 ай бұрын

    Ente changayhikale. Super anu randu perum chernnal. ❤❤ Chirichu santhosham❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    സന്തോഷം 😂🥰🥰🥰🙏🙏

  • @sheebananda1152
    @sheebananda11528 ай бұрын

    സുരേഷ് ഗോപി sr വന്ന വീഡിയോ ആണ് ആദ്യം കണ്ടത് ഇപ്പൊ ഇതും കണ്ടു spr രണ്ടു പേരും നല്ല ഒരു വീഡിയോ ആയിരുന്നു എന്നും നിങ്ങൾ ഇങ്ങനെ സ്നേഹത്തോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️🙏🙏🙏

  • @MRC_GOAT_EDITZ_
    @MRC_GOAT_EDITZ_8 ай бұрын

    Aju Chetan Saritha ningal poliyaaanu❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️

  • @noelsebastianivb8301
    @noelsebastianivb83018 ай бұрын

    സരിതെടെ ഹെയർ സ്റ്റൈൽ മാറിയല്ലോ നല്ല ഭംഗിയുണ്ട് ❤❤❤❤❤❤❤❤

  • @leemaanto3276
    @leemaanto32768 ай бұрын

    Saritha pattu super. Super.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thanks😍😍😍

  • @vinodhinisasi306
    @vinodhinisasi3068 ай бұрын

    Aju Saritha patum cookingum super

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thanks🥰🥰

  • @rakheesuresh678
    @rakheesuresh6788 ай бұрын

    Nice vlog dears

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️

  • @vinodchirayil8415
    @vinodchirayil84158 ай бұрын

    കേരളത്തിൽ ആദ്യമായി ശിങ്കാരിമേളത്തിന് ഒപ്പം നൃത്ത ചുവടുകൾ വെച്ച അജുവിനും മദാമ്മയ്ക്കും അഭിനന്ദനങ്ങൾ🕺💃 ജില്ലക്കം .....ജില്ലക്കം ...... ജീൽ🪘🪘🕺💃

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    😂😂😂😂😂🙏🙏

  • @soumyark8367
    @soumyark83678 ай бұрын

    sarithede pattum ennathe pachakavum valare nannayi ttoo ♥ kurthi orupadu ishhttapettu ... pinne onnum thonalle aaa side il kude ulla highway hairstyle nekkanum ee hair style aa sarithakku nannayi cherunnathu ... pachhakkari nadan ano mannu erakkiyittekkanathu ??!!

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ഹൈ വേ ഹെയർ സ്റ്റൈലോ 😂😂😂😂

  • @soumyark8367

    @soumyark8367

    8 ай бұрын

    aaa pinnallathe NH HIGHWAY pole otta oru varayalle cheepkondu .. ennalathe video il ethra sundari ayirunnu @@ajusworld-thereallifelab3597

  • @reinynelson3595
    @reinynelson35958 ай бұрын

    Ee fish curryuda link edoo

  • @radhanair788
    @radhanair7888 ай бұрын

    Adipoli. ❤❤❤.

  • @minianilan1089
    @minianilan10898 ай бұрын

    സരിതെടെ പാട്ടും അജുന്റെ സിങ്കാരിമേളത്തിന്റെ കവടിയാട്ടവും വാചകവും പാചകവും എല്ലാം 👌👌👌👌👌❤

  • @minianilan1089

    @minianilan1089

    8 ай бұрын

    കാവടിയാണെ തെറ്റിപോയതാണേ....... 🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @padmagovind4053
    @padmagovind40538 ай бұрын

    Old songs il njan kelkarulla song. Nanayi Padi. 💕💕💕

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️

  • @navyashabin7147
    @navyashabin71478 ай бұрын

    പാട്ടും.. കൂട്ടാനും..സരിത ചേച്ചിയുടെ dressum ഉം നന്നായിട്ടുണ്ട്. അജുചേട്ടാ പാട്ടിന്റെ വരികൾ ഫോണിൽ ഉണ്ടാകില്ലേ അതുനോക്കി പാടിയാൽ പോരേ.. 🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    അതെന്നെ 🤔🤔🤔😍😍😍😍😂😂🙏

  • @vahithavijayan5456
    @vahithavijayan54568 ай бұрын

    Ajuuuu❤❤❤saritha pattu nannayittundu ❤❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️🙏🙏🙏

  • @sreejilps4019
    @sreejilps40198 ай бұрын

    Adipoli suprrrrr❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thanks ❤️❤️

  • @user-Dibeesh
    @user-Dibeesh8 ай бұрын

    സരിതേച്ചിയുടെ പാട്ട് അടിപൊളി ❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @dhanyadhanya8414
    @dhanyadhanya84148 ай бұрын

    Sarithechi ajuchetta ❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    😍😍😍😍😍🙏🙏

  • @anishavava9353
    @anishavava93538 ай бұрын

    Ningale ambalathil vech neritt kandapol oru pad santhoshamay

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    സന്തോഷം 🥰🥰🥰

  • @sabithas6543
    @sabithas65438 ай бұрын

    Aju chetta chundakka thalli vellathil idannam kurachukazhinju pizhinju athinte katt kalayannam aakarutha vellam kalayannam 😊appo nalla niramundakum 😊

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️❤️

  • @jayakumari7611
    @jayakumari76118 ай бұрын

    Aju. Sarita good couple happy morning

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Happy morning 🙏❤️

  • @sheebakrishnan9657
    @sheebakrishnan96578 ай бұрын

    സരിത ഉടുപ്പ് സൂപ്പർ പാട്ട് സൂപ്പർ 🥰🥰🥰♥️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🥰🥰🥰

  • @suryas8037
    @suryas80378 ай бұрын

    Both of you super ❤

  • @suryas8037

    @suryas8037

    8 ай бұрын

    Yeah your house and surrounding is soo beautiful, njan allapuzha st.josephs college for women il padikumbo athyamaitu suresh gobi sir college union day celebration vanirunu, first time kandu annu vegam poi karanam sir de wife first delivery hospital ayirunakondu vegam poi, but I was lucky had a chance to see him

  • @suryas8037

    @suryas8037

    8 ай бұрын

    Many years back.

  • @malathiharidasmalu5259
    @malathiharidasmalu52598 ай бұрын

    Nalla video

  • @lathamohan7705
    @lathamohan77058 ай бұрын

    Pattu super ♥️❤️👍👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️

  • @jyothisunil2036
    @jyothisunil20368 ай бұрын

    Sarita this hair style suits u a lot. U r looking beautiful.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thanks😍😍😍

  • @jishashaju8449
    @jishashaju84498 ай бұрын

    Pattu super🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thanks😍😍😍

  • @albyalexaleena
    @albyalexaleena8 ай бұрын

    Papaya,chundanga vellam illathe cook cheythal taste um gunavum koodum

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    👍👍👍🥰🥰🥰

  • @seenas529
    @seenas5298 ай бұрын

    SG etra alkare help cheyunnu.Electionil voters orkanum.Aju Saritha you are lucky.Chundaka thoran theeyal vakam.Savala cherthal taste.❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    😍😍😍😍😍🙏

  • @indirapanikar7270
    @indirapanikar72702 ай бұрын

    പുത്തരിചുണ്ടക്കാ തീയലിന്റെ രുചി. ഞങ്ങൾ പൊട്ടിക്ക പോലുമില്ല. എന്റെ അച്ഛന്റെ priy💐കൂ ട്ടാൻ. ഔ ഷധ മാണ്. തേങ്ങാ വറുത്തരച്ചു വച്ച് കഴിഞ്ഞാൽ എന്തു മണ മാണ്.

  • @lathamuraleedharan7485
    @lathamuraleedharan74858 ай бұрын

    Aju nannayi pattu padunnu

  • @user-lt9vx5bj1b
    @user-lt9vx5bj1b8 ай бұрын

    സൂപ്പർ വീട് അടിപൊളി

  • @DhanTubeOfficial
    @DhanTubeOfficial8 ай бұрын

    🟢🟢🙂🙂 22 : 51 That was epic 😂 ആംഗ്യഭാഷ 24 : 24 ഇംഗ്ലീഷ് കാരീം ഞങ്ങളും അങ്ങട് താളം പിടിച്ച് തൊടങ്ങി.... (അവിടം തൊട്ട് "ങ് ..ങ് ..."പറഞ്ഞു pressure കേറ്റി തുടങ്ങിതാ...പിന്നെ ഏത് പ്രായത്തിലാണെന്നറിഞ്ഞപ്പോ ഒന്ന് release ആക്കി... 😉) കൊട്ട്കാർക്ക് ഇപ്പൊ എത്ര വയസ്സായിട്ടുണ്ടാവും എന്ന് പറയുംപോലെ തന്നെ,അന്ന് നാടും വീടും വിട്ട് ഇത്ര ദൂരെ ഒരു വിദേശ രാജ്യത്ത് ഒരു ഗ്രാമത്തിൽ വന്ന് ആദ്യമായി ശിങ്കാരി മേളം ഡാൻസിന് തുടക്കം കുറിച്ച ആ വിദേശ വനിതക്കിപ്പോൾ എത്ര വയസ്സായി കാണും ! എവിടെയായിരിക്കും! ഭൂമിയിലെ ജീവിതം തീർന്നു വേറെ ലോകത്തേക്ക് പോയോ! അതും കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു... 😇🙏🙂...നല്ല എപ്പിസോഡ് 👍🙂🙂🟢🟢

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    പണ്ടത്തെ കാര്യങ്ങൾ ഓർക്കുമ്പോ..... 🤔🤔🤔 ഇങ്ങനെ ഒക്കെ തോന്നും.. 🥰🥰🥰

  • @geetha-dq7ip
    @geetha-dq7ip8 ай бұрын

    Aju saritha super ❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️

  • @vijith3896
    @vijith38968 ай бұрын

    ഇന്നത്തെ ചുണ്ടങ്ങ മെഴുക്കുപുരട്ടി യേക്കാൾ എനിക്ക് ഇഷ്ടായത് സരിതേടെ അയല കറിയാണ്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️❤️സന്തോഷം 🙏🙏

  • @ganeshaamin6016
    @ganeshaamin60168 ай бұрын

    Adipoli pattu sarithande

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🥰🥰🥰🥰🥰

  • @usharemesan8482
    @usharemesan84828 ай бұрын

    Paattu adipoli.itrayum mulaku ittaal bhayankara erivu aakille ennu oru samshayam.cheriya muakinu erivu kooduthalaanu ennaanu ellaavarum parayunnathu.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    എരിവ് പാകത്തിന് ആയിരുന്നു 🥰🥰🥰🙏🙏

  • @lijothattil8032
    @lijothattil80328 ай бұрын

    Super video 😍😍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @rajalakshmisubash6558
    @rajalakshmisubash65588 ай бұрын

    Chukillatha kashayam illa ennu paranjapole thenga enna vakillathe ajune chinthikane pattilla😍🤗🤗🤗😘💝

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    അങ്ങനെ ആയിപ്പോയി ചേച്ചി 😂😂😂

  • @ajithababu-zb9er
    @ajithababu-zb9er8 ай бұрын

    Nalla video ❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    😍😍😍🙏🙏

  • @sarathcbbabu6345
    @sarathcbbabu63458 ай бұрын

    Adipoli ❤️❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️

  • @radhamanisasidhar7468
    @radhamanisasidhar74688 ай бұрын

    രണ്ടു പേരും നന്നായി പാടി രണ്ടു പേരും ഒരു യുഗ്മഗാനമാകാം കേട്ടോ -❤❤❤❤👌👏👍😘

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    😍😍😍🥰🥰🥰🥰🙏🙏

  • @vandanamanethindi
    @vandanamanethindi8 ай бұрын

    Super 👌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️

  • @sindhubiju6618
    @sindhubiju66188 ай бұрын

    നിങ്ങളുടെ നിഷ്കളങ്കമായ അവതരണമാണ് വീഡിയോയുടെ ഹൈ ലേറ്റ്. പാചകത്തിൽ വലിയ കാര്യമൊന്നും കാണുന്നില്ല. കൊതി പിടിച്ച് നിർത്താൻ കഴിയാത്ത അജു ചേട്ടനെ കാണുമ്പോൾ അറിയാതെ ചിരി വന്നു പോകുന്നു .

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    തീർച്ചയായും പാചകത്തിൽ വലിയ കാര്യം ഒന്നൂല്യ 😂😂🙏🙏🙏

  • @rosilypaul-pc8hh
    @rosilypaul-pc8hh8 ай бұрын

    Super

  • @deepakm7825
    @deepakm78258 ай бұрын

    സരിത പാട്ട് നന്നായിട്ടുണ്ട് 👍ഹെൽത്തി മെഴുക്കുപുരട്ടി.അപ്പൊ അജുവേട്ടനാ ഫസ്റ്റ് ടൈം ശിങ്കാരിമേളത്തിന് ഡാൻസ് കളിച്ചത് അല്ല 🤣🤣

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    അതെ. അത് ഞാൻ തന്നെ 🥰🥰🥰🥰😂😂😂

  • @bindusundaran3188
    @bindusundaran31888 ай бұрын

    ഹായ്😊 ചെടികൾക്ക് പുതുജീവൻ കൊടുത്തു, കിളികൾക്ക് സ്വാദുള്ള ഭക്ഷണം കൊടുത്തു മീനുകൾക്ക് പുതിയ വെള്ളം കൊടുത്തു കാണും അല്ലേ? പിന്നെ അടുത്ത വീട്ടിൽ നിന്നും ചുണ്ടങ്ക പറിച്ച് കറിയും വച്ച് അതും സരിതയുടെ മീൻ കറിയും കൂട്ടി ഭക്ഷണം കഴിക്കുന്നത് കാണിച്ച് ഞങ്ങളെ കൊതിപ്പിച്ചു😂സാർ വന്ന ദിവസം അജു സ്വപ്ന ലോകത്താണെന്ന് മനസ്സിലായീ. സരിതOk ആയിരുന്നു. എന്തായാലും കണ്ടും കേട്ടുമിരിക്കാൻ രസം തോന്നി. ട്ടോ. നിങ്ങൾക്ക് നല്ലതുവരട്ടെ🙏🌹

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    സന്തോഷം 😍😍😍🙏🙏

  • @sandhyabiju295
    @sandhyabiju2958 ай бұрын

    സരിത ഹെയർ സ്റ്റൈൽ സൂപ്പർ ഇതാണ് ചേരുന്നത് ഡ്രസ്സ്‌ അടിപൊളി ഓൺലൈൻ ആണോ നല്ല ഭംഗി ഉണ്ട് 😍😍😍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ഓൺലൈൻ ആണ് 🥰🥰e

  • @Ayaan_Dluffy
    @Ayaan_Dluffy8 ай бұрын

    22:51 😂💕

  • @sumap2756
    @sumap27568 ай бұрын

    സരിത നന്നായി പാദുന്നുണ്ടല്ലോ

  • @fabyjose7708
    @fabyjose77088 ай бұрын

    Kattandi😂😂😂😂😂😂❤❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    😄😄😄

  • @gooddaymallu9570
    @gooddaymallu95708 ай бұрын

    aju kazhinja dhivasam ajunte kodeeswaran parupadi yt kandu kure chirichu 😀

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    😍😍😍😍🙏🙏

  • @celinepeter6290
    @celinepeter62908 ай бұрын

    All is well

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @thankav6808
    @thankav68088 ай бұрын

    Saritha. Parangate sareya kutal vavayal swade pookum

  • @gracydevassy9741
    @gracydevassy97418 ай бұрын

    Ollur evideyanu veedu. Video kanarundu. Njanjal kuriachira anu. Cooking nalla rasamanu kanan.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ഒല്ലൂർ കമ്പനിപ്പടി 🥰🥰🥰

Келесі