PREGNANCY STORY //ജഗ്ഗുവിൻെറ കഥ // PART-2 //AJU'S WORLD

Тәжірибелік нұсқаулар және стиль

AJU'S WORLD
PREGNANCY STORY /Part - 1 //ജഗുവിന്റെ കഥ
• PREGNANCY STORY //ജഗ്ഗ...

Пікірлер: 546

  • @gdknr
    @gdknr4 жыл бұрын

    നിങ്ങൾ എന്ത് ചെയ്താലും മാസ്സാ മരണ മാസ്സാ അജു ഏട്ടൻ ഇഷ്ട്ടം അടി മോനേ like

  • @RVCLOUDSWORLD
    @RVCLOUDSWORLD4 жыл бұрын

    ശരിക്കും സൂപ്പർ നിങ്ങൾ രണ്ട് പേരും എത്രകേട്ടാലും മതിവരുന്നില്ല നിങ്ങളുടെ സംസാര ശൈലിയും ജീവിത വഴികളും കേൾക്കാൻ അടുത്ത എപ്പിസോട് കാത്ത് ഇരിക്കുന്നു

  • @mylifemyfamily9226
    @mylifemyfamily92264 жыл бұрын

    *ഇമ്രാന്റെ കഥ കേട്ട് ചിരിച്ചു ഒരു വഴിക്കായി* 😂😂😂

  • @sahilmon1629

    @sahilmon1629

    4 жыл бұрын

    thorappanaaa avan 😂😂😂😂😂

  • @sahilmon1629

    @sahilmon1629

    4 жыл бұрын

    homam venam 😂😂😂😂😂😂😂

  • @aswathivisal3006

    @aswathivisal3006

    4 жыл бұрын

    Sathyam

  • @AshasCorner

    @AshasCorner

    4 жыл бұрын

    ശരിക്കും

  • @manugeorge8216

    @manugeorge8216

    4 жыл бұрын

    ശരിക്കും ഓർത്തു ഓർത്തു ചിരിച്ചു പോയി....

  • @greenpalace9388
    @greenpalace93884 жыл бұрын

    പച്ചയായ ജീവിതം.. രണ്ടുപേരെയും നല്ല ഇഷ്ടം ❤ജഗ്ഗുനേം 💕

  • @shibuchettanswatsappstatus717
    @shibuchettanswatsappstatus7174 жыл бұрын

    ചേച്ചി ചേട്ടാ, സാദാരണ ആൾക്കാർ പറയാനും ഓർക്കാനും ആഗ്രഹിക്കാത്തത് പറയാൻ കാണിക്കുന്ന മനസ് അത് മതി ദൈവം അനുഗ്രഹിക്കും

  • @prakashank8270
    @prakashank82704 жыл бұрын

    നിങ്ങളുടെ ചരിത്രം കേൾക്കുമ്പോൾ നിങ്ങളോടൊപ്പം സന്തോഷകരമായ കുറെ നിമിഷങ്ങൾ ചിലവഴിച്ച പ്രതീതി. ജഗൻ മോന്റെ ജന്മരഹസ്യം അറിയാൻ തിടുക്കമായി.

  • @keerthanamadhu7013
    @keerthanamadhu70134 жыл бұрын

    ഇമ്രാന്റെ കഥകേട്ട് ചിരിച്ചു ചത്തു 😆😆😆😆😆🤣🤣🤣

  • @unnikrishnangymponnaniunni3197
    @unnikrishnangymponnaniunni31974 жыл бұрын

    ഇമ്രാന്റെ കഥ നന്നായിരുന്നു. നല്ല വീഡിയോ... ഒരുപാട് ഇഷ്ടമായി.... 😍😍👍👍

  • @PT-83
    @PT-834 жыл бұрын

    ഈ എപ്പിസോഡ് കേട്ടു ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. ഇമ്രാൻ ആരുന്നു താരം. 🤣😂😂😂😂😅

  • @PrasanthParavoor
    @PrasanthParavoor4 жыл бұрын

    Life Style Vlog എന്നു പറഞ്ഞാല്‍ ഇതാണ്. കലക്കി.... ഇടയ്ക്ക് വിഷയത്തില്‍ നിന്നും മാറിപ്പോകുന്ന പോലെ തോന്നുന്നു. ഒന്ന് ശ്രദ്ധിക്കണേ...

  • @anandv8717
    @anandv87174 жыл бұрын

    പ്രായപൂർത്തി ആകുമ്പോൾ ഇതൊക്കെ ജഗ്ഗുവിനെ ഒന്നു കാണിക്കണേ...

  • @hagerathaha7642
    @hagerathaha76424 жыл бұрын

    “🐶Emran jeevanum kondu rakshapettu”

  • @hagerathaha7642

    @hagerathaha7642

    4 жыл бұрын

    Thank U😍

  • @teslamyhero8581
    @teslamyhero85814 жыл бұрын

    ഇമ്രാന്റെ കഥ നട്ടപ്പാതിരക്കു ശേഷം കേട്ട് ചിരിച്ചു ചിരിച്ചു ചാകാറായ ഞാൻ..... 🤣🤣🤣😥😥🤣🤣🤣

  • @romancedramamovies395
    @romancedramamovies3954 жыл бұрын

    ഇന്നാണ് കാണുന്നത് ഇമ്രാൻ അവന്റെ കഥ കേട്ട് ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you 🙏🙏🙏😍😍😍

  • @manikadan.k.p1602
    @manikadan.k.p16024 жыл бұрын

    അനുഭവിച്ച വിഷമങ്ങൾ പറഞ്ഞറിയിക്കാൻ പറ്റില്ലല്ലേ.. ശുഭാപ്തി വിശ്വാസവും പരിശ്രമവും.... തളർന്ന് പോയില്ലല്ലോ, പോയിരുന്നെങ്കിൽ ഈ അനുഭവങ്ങളും കഥകളും കേൾക്കാൻ കഴിയുമായിരുന്നോ... സന്തോഷമുണ്ട്... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഈ പ്രവാസി...

  • @fathimathuljenna
    @fathimathuljenna4 жыл бұрын

    നിങ്ങളുടെ വര്‍ത്താനം കേള്‍ക്കാന്‍ ഒരുപാടിഷ്ടം ... part 3 ന് കാത്തിരിയ്ക്കുന്നു.

  • @rasheelasworld3442
    @rasheelasworld34424 жыл бұрын

    Eagerly waiting for jaggu's pregnancy story

  • @najmudheen4290
    @najmudheen42904 жыл бұрын

    ഞാൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് നിങ്ങളുടെ വീഡിയോ കണ്ടത്. ആ ഇമ്രാൻ നായണ്ടേ കഥ കേട്ട് ചിരിച് ചിരിച്ചു, ഫുഡ്‌ ഇറങ്ങാതായി. പിറ്റേന്നുള്ള ആ നായയുടെ വരവുണ്ടല്ലോ അത് നമ്മുടെ അജുവേട്ടൻ വിവരിക്കുന്നത് കേട്ടാൽ ഏതൊരാളും ചിരിച് മണ്ണ് കപ്പും

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    🙏🙏🙏🙏😀😀😀😀

  • @winsrins
    @winsrins4 жыл бұрын

    സരിതേ, അജൂനേ പറയാൻ അനുവദിക്കൂ..അജു പറയുന്നത് തെറ്റിക്കോട്ടെ...കുഴപ്പമില്ല...

  • @Ayhamsworld231

    @Ayhamsworld231

    4 жыл бұрын

    കറക്റ്റ്

  • @anilagopi5317
    @anilagopi53174 жыл бұрын

    Ajus world valiya eshtane. Aarum madayi mikya veediyokalum kanarunde. Aadyamayi kandathe passion fruit nadunna video aayirunnu. Aa video orupade eshtapettirunnu. Ajuvindeum sarithayudeyum samsaram adipoli. Ningalke nalla Oru future undavatte.

  • @ajuslearningclass9069

    @ajuslearningclass9069

    4 жыл бұрын

    Thank you dear........ 🥰🥰🥰

  • @adarshjohnson7056
    @adarshjohnson70564 жыл бұрын

    എല്ലാം ജഗ്ഗു വിടെ കഥ അല്ലെ പൊളിച്ചു

  • @user-kr4sh8qy1f
    @user-kr4sh8qy1f4 жыл бұрын

    പെട്ടന്ന് തന്നെ അടുത്തത് അപ്‌ലോഡ് chaiyuu പ്ലീസ്

  • @fijiamir3296
    @fijiamir32964 жыл бұрын

    ഇമ്രാൻ ന്റെ കഥ നല്ല രസം കേൾക്കാൻ

  • @anu1982sumitha
    @anu1982sumitha4 жыл бұрын

    ഞാനിന്നു കുറച്ചു വൈകി... ഇമ്രാൻ ഇന്ന് കുറെ ചിരിപ്പിച്ചു 😂😂😂😁😁😁... ജഗ്ഗുന് പനി കുറവായി കാണുമെന്നു വിശ്വസിക്കുന്നു

  • @srmb1544
    @srmb15444 жыл бұрын

    ഇമ്രാൻ ഖാനും, വാസിം അക്രമം😀🤣👌 നിങ്ങളുടെ നിഷ്കളങ്കമായ വാക്കുകൾ എത്ര നേരവും കേട്ടിരിക്കാൻ ഒരു പ്രയാസവുമില്ല... അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയാണ് All the best aju bhai saritachechi.....

  • @ajithrajeshkumar8704
    @ajithrajeshkumar87044 жыл бұрын

    main topic-il ninnum maari pokunnu ennoru comment kandu. ajuvetta athu saaramilla. njangal ningalude kadha kelkkan ishtam ullavara. allathe serious aayittu topic paranju theerkkanenkil randu minuttil kaaryam kazhiyille. khsamayillathavar itu kaananda. ingane upakadhakal ullathu konda virasata illathe. ingane thanne poyal mathinnullavar like adichhatte bros.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    😍😍😍😍

  • @soumyachandran5827
    @soumyachandran58274 жыл бұрын

    No ego life, you both are grt👏

  • @subaidarais9285
    @subaidarais92854 жыл бұрын

    Imran was the highlight of this episode. Haha Ha-ha Ha-ha Ha-ha Ha-ha.... Superb. Waiting for next

  • @salmahiller9893
    @salmahiller98934 жыл бұрын

    ഞാൻ മിക്കവാറും കാണാറുണ്ട് നിങ്ങടെ vedio ഞാനും എന്റെ hussum 14 വയസ്സിന് matam ഉണ്ട് സന്തോഷമായി ജീവിക്കുന്നു imrante കാര്യം കേട്ട് കുറെ ചിരിച്ചു പാചകം അടിപൊളി വീട്ടുകാരെ ഒരുപാട്‌ ishttayi കുന്നംകുളം ഞങ്ങടെ nadan എവിടെയാ ആള്‌ താമസം എന്റെ thathakkum 14 വര്‍ഷം കഴിഞ്ഞാണ് കുട്ടികൾ ഉണ്ടായത്‌ 2 ആണ്‍കുട്ടികളാണ് ethu പോലെ കുറെ നടന്നു ലാസ്റ്റ് അവള്‍ക്ക് കീ holl chaithitt ആണ് ഉണ്ടായത്‌ രണ്ടാമത്തെ prasavikkan padillannu പറഞ്ഞു എന്നിട്ടും ഒരു മരുന്നു ഇല്ലാതെ പ്രസവിച്ചു ഓപ്പറേഷന്‍ ആയിരുന്നു smithechide പാചകം സൂപ്പർ പെങ്ങളുടെ പുട്ട് resipiyum അളിയന്റെ സംസാരവും ചേട്ടൻ മാരെയും പണികളും എല്ലാം സൂപ്പർ വീടൊക്കെ അടിപൊളി കോഴി കൃഷി അടിപൊളി ഞാനും valarthunnund കോഴികളെ നിങ്ങൾ ഉണ്ടാക്കിയ sambar ഞാൻ ഉണ്ടാക്കി സൂപ്പർ പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ പറ്റീ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു

  • @mridul6804
    @mridul68044 жыл бұрын

    Craft ഹോസ്പിറ്റലിന്‌ ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്രം ... എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുന്ന നിങ്ങള്ക്ക് അഭിനന്ദങ്ങൾ

  • @shihabudheen.m.pshibu.8857
    @shihabudheen.m.pshibu.88574 жыл бұрын

    ഇന്നത്തെ വീഡിയോ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഒത്തിരി ഇഷ്ടായീ

  • @bini_bharathan
    @bini_bharathan4 жыл бұрын

    Bank മാനേജർ ടെ വരവ് അടിപൊളി... ഇപ്പൊ ചിരിച്ചോണ്ട് പറയുന്നു എങ്കിലും, അന്ന് വലിയ വിഷമമായിക്കാണും ല്ലേ.. ശ്രീ ഭഗവതി മഠം Dr നെ എനിക്കറിയാം. അവരുടെ ഒരു work ഭരതേട്ടൻ ചെയ്തിരുന്നു.. Dr. Sreedevi Sreenivasan അല്ലെ.. ആ വിശാലമനസ്കൻ സതീശൻ ആണല്ലേ... അത് അടിപൊളി 🙏🙏

  • @ajuslearningclass9069

    @ajuslearningclass9069

    4 жыл бұрын

    പിന്നേ..... നന്നായി വിഷമിച്ചു.... ഇനിയെന്ത്... എന്നുള്ള ആശങ്കയും.... ആ പൈസ കൊണ്ട് വേണം വീട് പണിയാനും... സ്വർണപ്പണി തുടങ്ങാനും പിന്നേ ക്രാഫ്റ്റിലെ ചികിത്സക്കും... 😒

  • @sureshbabum8052
    @sureshbabum80524 жыл бұрын

    സിനിമ കഥ കേൾക്കുന്നപോലുണ്ട്

  • @pradeepk.r8242
    @pradeepk.r82424 жыл бұрын

    ,,സ്വപ്നലോകത്തെ,, അജൂസ് നമസ്കാരം🙏🙏🙏🙏🙏🙏🙏

  • @bepositivethroughmaths3845
    @bepositivethroughmaths38454 жыл бұрын

    ഞാനും ICSI ചെയ്തതാണ് സരിതെ, CRAFT ൽ തന്നെ. അഷ്‌റഫ്‌ ഡോക്ടറെ ഓർക്കുന്നു . ആ കഷ്ടപ്പാട് അതു കഴിഞ്ഞവരോട് പറഞ്ഞാൽ മാത്രമേ മനസ്സിലാവൂ. എന്നിട്ടും വിജയിച്ചില്ല. പക്ഷെ ദൈവം എനിക്കു എന്റെ മോനെ തന്നു. ഞങ്ങൾ ഗൾഫിലാണ്. 11 വർഷത്തിന് ശേഷമാണ് ഞങ്ങൾക്ക് മോനെ കിട്ടിയത്. ഈ നവംബറിൽ അവനു 10 വയസ്സാകും Your presentation is superb.

  • @joymeladoor
    @joymeladoor4 жыл бұрын

    ഇമ്രൻ പൊരിച്ചുട്ടോ ഇമ്രന്റെ കഥകലക്കി

  • @abrahambinoy4549
    @abrahambinoy45494 жыл бұрын

    നിങ്ങളുടെ കഥ നന്നാകുമെന്നു. പ്രതിഭ എന്ന് പറയുന്നത് ഇതാണ്, വെറും പച്ചയായ ജീവിതം അല്ല, അതിൽ ഭാവനയും ഉപകഥകളും എല്ലാം ഉണ്ട്. വീട് പണിയും നിങ്ങളുടെ ഒത്തൊരുമിച്ചുള്ള നേരിടലും എല്ലാം കൂടാതെ ഇമ്രാനും കലക്കി. ഞാൻ ഈ ഒരാഴ്ചകൊണ്ട് നിങ്ങളുടെ ഒരു പത്തു വീഡിയോ എങ്കിലും കണ്ടു. കോഴിkoodinte ഇന്റർവ്യൂ കലക്കി, അതുപോലെ അടുക്കളത്തോട്ടം, കോഴി വളർത്തൽ, വൈലോപ്പള്ളി സ്‌കൂളിലെ മാവു നടീൽ എല്ലാം നന്നായി. ഞാൻ ജനുവരിയിൽ നാട്ടിൽ വരുമ്പോൾ നിങ്ങളെ കാണുവാൻ ശ്രമിക്കാം. തൃശൂർ ഗവെർന്മെന്റ് Engg college ചേരൂരിൽ ഞാൻ വരുന്നുണ്ട്. അവിടെ മുപ്പതു വര്ഷം മുൻപാണ് പഠിച്ചത്. അവിടെ കുറെ മാവിൻ തയ് നാടണമെന്നുണ്ട് ‌ ‌. എങ്ങിനെ നിങ്ങളെ കാണുവാൻ സാധിയ്ക്കും??

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    എന്നെ വിളിച്ചാൽ മതി 9847033033

  • @simironn2623
    @simironn26234 жыл бұрын

    Wow... What an episode!! Love your presentation...😍

  • @VKOMBATH2010
    @VKOMBATH20104 жыл бұрын

    chettaa adipoli. njan ithrakum simple aayaa ale kanduuui ithil

  • @SAJINDXB1
    @SAJINDXB14 жыл бұрын

    രണ്ടാളും നല്ല ഒരുമയോടെ പറയുന്ന കഥ എന്നും കേൾക്കാൻ ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 3ആം ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു...

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    നാളെ

  • @cmdnambeeshan2011
    @cmdnambeeshan20114 жыл бұрын

    അജൂ, വിഷയത്തില് നിന്ന് മാറി - മാറി പോണൂ.. ഒരു വിഷയം പറയാനായി വന്നിരിയ്ക്കുമ്പൊ ആ വിഷയത്തില് നിന്ന് ഒരുപാട് മാറി പോകുന്നത് ശരിയല്ല ട്ടൊ. പറയേണ്ട കാര്യങ്ങളുടെ മെയി൯ പോയിന്റ് എഴുതി കയ്യില് വെയ്ക്കാ , video shoot ചെയ്ത ഭാഗത്തില് വിഷയത്തില് നിന്ന് വ്യതിചലിയ്ക്കുന്നുണ്ടൊ എന്ന് ഇടയ്ക്ക് ശ്രദ്ധിയ്ക്കണം. Video editing ചെയ്യാറില്ലേ.. അപ്പൊ പറയേണ്ട വിഷയം അല്ലാത്തവ video എടുക്കുമ്പൊ പറഞ്ഞ് പോയിട്ടുണ്ടെങ്കില് , അവ editing time ല് cut ചെയ്യണമായിരുന്നൂ. ഇന്നത്തെ talk show ല് ആവശ്യമില്ലാത്ത വിഷയങ്ങള് ചേ൪ന്നിട്ടുണ്ട്.. അടുത്ത video എടുക്കുമ്പൊ രണ്ടുപേരും ഈ കാര്യം പ്രത്യേകം ശ്രദ്ധിയ്ക്കണം ട്ടൊ.

  • @user-kr4sh8qy1f

    @user-kr4sh8qy1f

    4 жыл бұрын

    വളരെ ശരിയാ ഒന്ന് ശ്രെദ്ധിക്കു നിങ്ങൾ

  • @ajuslearningclass9069

    @ajuslearningclass9069

    4 жыл бұрын

    👍👍👍👍☺️☺️

  • @sunilkannur1792

    @sunilkannur1792

    4 жыл бұрын

    ഇവര് എന്തു പറഞ്ഞാലും മാസാ. ഇവരുടെ സംസാരം കേൾക്കാന 80% വ്യൂവേഴ്സ് ഉം ആഗ്രഹിക്കുന്നത്. അജു ഏട്ടാ നിങ്ങൾ പൊളിക്ക് 😍

  • @kadarkadar2746

    @kadarkadar2746

    4 жыл бұрын

    അവരങ്ങോട്ട് തന്നെ വരും ക്ഷമിക്കു ചേട്ടാ

  • @opthanumanu

    @opthanumanu

    4 жыл бұрын

    ശെരിയാണ് വിഷയം മാറുന്നു

  • @aswathivimal4385
    @aswathivimal43854 жыл бұрын

    Ningalde samsaram kettirunnal time ponathe ariyunnilla..athrayk rasondu tto..keep going

  • @prathapsfoodtv6643
    @prathapsfoodtv66434 жыл бұрын

    ജഗു ഇഷ്ടം, ഇഷ്ടം

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    😍😍😍

  • @rekharekhs5040

    @rekharekhs5040

    3 жыл бұрын

    @@ajusworld-thereallifelab3597naber Edumo chachi

  • @reshmaappadenjose6604
    @reshmaappadenjose66044 жыл бұрын

    Imran is the Hero!!!👏

  • @queenAnji

    @queenAnji

    4 жыл бұрын

    Reshma Appaden Jose enneyum videos kandu support cheyyan marakkalle

  • @user-fk9fx9hd1q
    @user-fk9fx9hd1q4 жыл бұрын

    *പ്രീയപ്പെട്ടവരെ നമസ്ക്കാരം അജു ചേട്ടാ 😄😄🤗🤗❣*

  • @amrithanijith3092
    @amrithanijith30924 жыл бұрын

    Imrante karyam keatu chirich madhiyaayitto🤣🤣

  • @sufijajabbar4308

    @sufijajabbar4308

    4 жыл бұрын

    😁😁😁😁😁😁

  • @queenAnji

    @queenAnji

    4 жыл бұрын

    amritha ammu enne koode aa profile pic il click cheythu support cheyyane

  • @crazyrockingboy
    @crazyrockingboy4 жыл бұрын

    ഭായ് നിങ്ങളെ പോലെ തന്നെ ഞങ്ങളുടെയും. നിങ്ങൾക് കുട്ടികൾ ഉണ്ടാവാതെയും ഞങ്ങള്ക്ക് കുട്ടി ഉണ്ടായതിന് ശേഷവും എന്ന് മാത്രം. നിങ്ങളുടെ അന്നത്തെ ജീവിതത്തിലൂടെ ഇന്ന് ഞങ്ങൾ പോകുന്നു. എന്നെങ്കിലും നേരിൽ കാണുമ്പോൾ പറയാം

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    👍

  • @shafeequein1
    @shafeequein14 жыл бұрын

    നിങ്ങളുടെ കഥ കേൾക്കാൻ നല്ലരസമുണ്ട്

  • @messyeatingchannel77
    @messyeatingchannel774 жыл бұрын

    ഒര് കുട്ടിയും കൂടി ഉണ്ടായിരുന്ന് എങ്കിൽ നിങ്ങളുടെ ജീവിതം കുറച്ചും കൂടി രെസം ആയെനെ

  • @greeshmas8223
    @greeshmas82234 жыл бұрын

    chechiiii Nayaude kadhaaa supper👍👍👍

  • @lajubala
    @lajubala4 жыл бұрын

    You make a separate dog story video.. nice to hear the stories

  • @green8233
    @green82334 жыл бұрын

    Chetta veettilulla dogs🐶🐩 nte video kaanikkamoo please🙏🙏💓

  • @teamlimerence
    @teamlimerence4 жыл бұрын

    ഇമ്രാൻ ചങ്കല്ല ചങ്കിടിപ്പാണ് 😍😍😍🤣🤣🤣🤣🤣🤣🤣😂😂😂

  • @resuspantry1558
    @resuspantry15584 жыл бұрын

    I like your story becoz ...I'm also passing through the same ...not fully...,😁...both are very genuine....💯...waiting for next part

  • @preejapanicker6090
    @preejapanicker60904 жыл бұрын

    Please post part 3 ....Ecse ye kuricharyanaanu ningalude avatharanm super👏🏻🌹imran story porichu

  • @ummerfaruk1755
    @ummerfaruk17554 жыл бұрын

    ഇമ്രാൻ പൊളിച്ചു ട്ടോ, കുറെ ചിരിച്ചു അജുവും സരിതയും എന്ത് കഥ പറഞ്ഞാലും കേട്ട് കൊണ്ടിരിക്കാൻ നല്ലരസമാ, എന്റെ വീട്ടിലും കുറച്ചു റബ്ബർ ഉണ്ട് ഇപ്പോൾ വില കുറവുമാണല്ലോ നിങ്ങൾ പറഞ്ഞത് പോലെ വെട്ട് കാരന് കൊടുക്കാന് കിട്ടു എന്റെ വീട് പണി നടന്നു കൊണ്ടിരിക്കുന്നു വാർപ്പ് അടുക്കുന്നു ക്രാഫ്റ്റ് ഹോസ്പിറ്റലിന്റെ അടുത്തു ഒരു റെസ്റ്റോറന്റ് ഉണ്ട് സൂപ്പർ ബിരിയാണി കിട്ടും

  • @haridaskumaran8033
    @haridaskumaran80334 жыл бұрын

    Waiting for Part-3

  • @AMINASAdukkala
    @AMINASAdukkala4 жыл бұрын

    sherikum ningal randu perum nalla motivation aanu tarunathu videos elam kanumbol sherikum oru positive energry aanu all the best dears

  • @benjosebastian
    @benjosebastian2 жыл бұрын

    നീന്തൽ പഠിക്കാൻ ഒരു വഴി ഇങ്ങനെയും. എല്ലാം നിയോഗം

  • @minnu252
    @minnu2524 жыл бұрын

    charithram enniloode kazhinjappo valya sankadam ആയിരുന്നു ippo santhoshayi .... ningalde samsaram kelkana ഞാൻ ithu kanunne ... നിങ്ങൾ randum koode എന്ത് paranjalum kelkkum athra ishtama chettanem chechiyeyum jaggunem ... 😍😍😍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    😍😍😍😍😘😘😘😘

  • @abruva07
    @abruva074 жыл бұрын

    ഇപ്പൊൾ ഇൗ കഥകൾ, കഥ അല്ല ജീവചരിത്രം, പറയുമ്പോൾ അവർ സന്തോഷത്തോടെ പറയുന്നു.. അവരു എന്ന് അനുഭവിച്ച വിഷമം, അത് എന്ത് എന്ന് ഇത് കാണുന്നവർക്ക് മനസ്സിലാകില്ല, അതുപോലെ നന്നായി ആണ് അജുചെട്ടന്റെയും ചേച്ചിയുടെയും അവതരണം.. ജീവിത അനുഭവങ്ങൾ ഇത്രയും ലളിതമായി പറയുന്നവര് കുറവാണ്.. രണ്ടു പേർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു...

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj65334 жыл бұрын

    നിങ്ങളുടെ കഥ കേൾകുന്നത് രാത്രി പത്തുമണിക്ക് സമയം പോയത് അറിഞ്ഞില്ല ചിരിക്കാന് കുറെ ഉണ്ട് അതോടൊപ്പം ചിന്തിക്കാനും ഉണ്ട് ചില ഗേൾഫ് ജോലി ചെയുന്ന ആൾക്കാർ ഇതിലും ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഉണ്ടായിരുന്നു ജോലി ഉപേക്ഷിച്ചു നാട്ടിൽ പോയവർ ഉണ്ട് ജീവിതത്തിലും ഇതേപോലെ സന്ദോഷത്തോടെ തന്നെ അല്ലെ അങ്ങിനെതന്നെ ആവണേയെന്ന് ആഗ്രഹിക്കുന്നു ആശംസകൾ

  • @pramodpunnakkal205
    @pramodpunnakkal2054 жыл бұрын

    ഹായ് അജു ചേട്ടാ... part 3 ന് കാത്തിരിയ്ക്കുന്നു.

  • @fidha2440
    @fidha24404 жыл бұрын

    ഏതായാലും ജഗ്ഗുവിനു ദീര്ഗായുസ് ഉണ്ടാവട്ടെ

  • @sumivineeth8575
    @sumivineeth85754 жыл бұрын

    ഇമ്രാനും, ആൽമരവും ചിരിച്ചു മരിച്ചു 😂😂😂

  • @Indchand
    @Indchand4 жыл бұрын

    ഇന്നത്തെ ലൈക് ഇമ്രാനു ഇരിക്കട്ടെ

  • @queenAnji

    @queenAnji

    4 жыл бұрын

    Indulekha enne koode videos kandu support cheyyane

  • @Indchand

    @Indchand

    4 жыл бұрын

    @@queenAnji Subscribed

  • @suryas8037
    @suryas80372 жыл бұрын

    Sarithekka orma shakti kooduthal 😍❤, ippazhanu ningade old vlogs kanunathu ketirrikan nalla resam

  • @latheefettumana5916
    @latheefettumana59164 жыл бұрын

    Kure cherichengelum 😝😆 adileere Vesesham thone ....! Thanks” to god 😍 All the best.....👍

  • @shaukathputhan4752
    @shaukathputhan47524 жыл бұрын

    🙏🙏🙏 നമസ്ക്കാരം ജഗു ബാഇ🙏🙆‍♂️🙆‍♂️ ഇമ്രാന്റെ 'ക്കത അടി പൊളി ജഗുവിന്റെ ക്കഥ അടിപൊളി

  • @lathadas492
    @lathadas4924 жыл бұрын

    Imran super. Nalla rasamundu kelkkan.

  • @sabusworld9095
    @sabusworld90954 жыл бұрын

    ഞാൻ ടെൻഷൻ അടിച്ചു ഇരിക്കയിരുന്നു ഇമ്രാന്റെ കഥ കേട്ട് ചിരിച്ചു കുഴങ്ങി ajutaa 😃😃

  • @AshasCorner
    @AshasCorner4 жыл бұрын

    jaggu കഥ.. imran കഥയായി എന്തായാലും ചിരിച്ചു മരിച്ചു...

  • @vibgyorsm5038
    @vibgyorsm50384 жыл бұрын

    I enjoyed hearing your story pls keep posting like this 👍👏

  • @aswathivimal4385
    @aswathivimal43854 жыл бұрын

    Juggu vinte "kamuki" ayyo chettayi chirichu chirichu mathiyayi😂😂

  • @divinemusicthrishan3065
    @divinemusicthrishan30654 жыл бұрын

    നമ്പർ കിട്ടി താങ്ക്‌യൂ അജുവേട്ട.

  • @freshinpf2664
    @freshinpf26644 жыл бұрын

    Oru cinema aakam chirikyaanund ellaamund👌👌👌😀🖒❤

  • @shareefbakal8938

    @shareefbakal8938

    4 жыл бұрын

    Gud

  • @52745666
    @527456664 жыл бұрын

    അമ്മ ആൽമരം വലിച്ചു ദൂരെ എറിഞ്ഞത് 😃😃😃😃😃😃😃😃😃😃 ഞാൻ ഇന്ന് ചിരിച്ചു മരിക്കും 😃😃😃😃

  • @lakshmigovind9402
    @lakshmigovind94024 жыл бұрын

    Tiruthur temple il ninnu ningaludea veetilekku ethu vazhi poka. Padam kadannu Christopher vazhi ano

  • @anandhamsanthosh4002
    @anandhamsanthosh40024 жыл бұрын

    Imran kadha kettu kure chirichu...Aju....great...nxt part speed up...I am too anxiety

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    നാളെ

  • @vipinvipin6962
    @vipinvipin69624 жыл бұрын

    അജു എട്ടാ .നിങ്ങൾ രണ്ടു പേരും പൊളിച്ചു

  • @vipinvipin6962

    @vipinvipin6962

    4 жыл бұрын

    എനിക്ക് വളരേ ഇഷ്ടമായ ഒരു ഫാമിലി 2019

  • @marketmotivation7286
    @marketmotivation72864 жыл бұрын

    kamrikku nalloru jeevitham koduthallo. nalla manassanallo.god bless u

  • @Bt234
    @Bt2344 жыл бұрын

    കാമ്റി അല്ല ക്യാമ്റി ennannu . Camera- ക്യാമെറ ennu parayunnathu pole. Enthayalum ningaludu vivaranam adipoli. Kettirikan nalla rasamundu

  • @thahirktkvmthahirktkvm3509
    @thahirktkvmthahirktkvm35094 жыл бұрын

    നിങളുടെ ജീവിതത്തിലെ എല്ലാകാര്യങളുo മറച്ചു വെക്കാതെ എല്ലാം ഓപ്പൺ ആക്കി സംസാരിക്കുന്നു. ദൈവം നിങളെ അനു ഗ്രഹികെട്ട. എന്റെ കല്ലിയാണംകഴിഞ്ഞിട്ട് 4വർഷം ഒരുബാട് മരുന്നു കഴിച്ചു. ചെറിയാമാറ്റം വന്നു. ബട്ട് ഗൾഫിൽ ആയതു കൊണ്ട് മരുന്നു കുടിക്കാൻ പറ്റിയില്ല. അനുഭവം മാണ് നമുടെ ജീവിതം മാ റ്റി മറികുന്നത്

  • @neethulp2329
    @neethulp23294 жыл бұрын

    Saritha parayatte... athu kalakki🙏🙏🙏😆😆😍😍👌👌

  • @poornimaranjith1758
    @poornimaranjith17584 жыл бұрын

    Chechi Njangalum ee stage phase cheyanu ippo Craftilanu kanikkunath

  • @rajeeshur2199
    @rajeeshur21994 жыл бұрын

    Thudarum ....😭😭😭 Adutha vedeo kathirikunavar ivide like adich pokuuuu....

  • @laisajoyce7412
    @laisajoyce74124 жыл бұрын

    Imran....Ayyo entammo chirichu chathu....Aju n Saritha..such innocent people...rare to find.... keep going...

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you 🙏🙏🙏😍😍😍

  • @superhuman2227
    @superhuman22274 жыл бұрын

    Mrigasneham ulla ningalkk athinteyokke nanma undakatte..

  • @jyothilekshmi5648
    @jyothilekshmi56484 жыл бұрын

    Ennalaya eee story kanda........rly heart touching.......epol enthu nisaramayi ethu parayan kaziju...annatha avastha orthapol entho oru vishamam.....ennalum epol hpy anallo....... God bless you Chechi chettayi

  • @joymeladoor
    @joymeladoor4 жыл бұрын

    കഥ ഇതുവരെ ജെഖു നന്നായിരിക്കുന്നു

  • @sunitavinay2906
    @sunitavinay29064 жыл бұрын

    Narration of Imran episode is excellent

  • @arunv3092
    @arunv30923 жыл бұрын

    സരിതേച്ചി പൂജ്യം പൂജ്യം എന്ന് പറഞ് കോൺഫിഡൻസ് വന്നു അതിന്റെ പരിണിത ഫലമാണ് ജഗ്ഗു ചുള്ളൻ ചെക്കൻ പുലിയാണ് 😍😍😍🙌✌️

  • @rajinandhakumar7223
    @rajinandhakumar72232 жыл бұрын

    Gud one

  • @sanjayc3907
    @sanjayc39074 жыл бұрын

    Good one... enjoyed. Thanks to both of you for making me laugh and happy through your contents.

  • @anjusebastian4001
    @anjusebastian40014 жыл бұрын

    Vegam part 3 varatte... Waiting

  • @sufijajabbar4308

    @sufijajabbar4308

    4 жыл бұрын

    Vegam avatteeeeeeee

  • @queenAnji

    @queenAnji

    4 жыл бұрын

    anju sebastian ennem videos kandu support cheyyane

  • @ananthanc2646
    @ananthanc26464 жыл бұрын

    അജുഏട്ടൻ ...സരിതേച്ചി.....ഇഷ്ടം.....😍😍😍😀😀😀😀

  • @sar5318
    @sar53184 жыл бұрын

    Kamukii....kamukiii😄

  • @RENJITHRENJU2010
    @RENJITHRENJU20104 жыл бұрын

    Immran ishtam😙😙 polichu

  • @Navyanelson12345
    @Navyanelson123454 жыл бұрын

    May god bless you both n your son 🙏🙏

  • @meghavignesh2324
    @meghavignesh23244 жыл бұрын

    Part 1 El craft hospital treatment kaathirunu part 2 Lum kaathirunu...3, El engilum parayuo onn?? Oru vava undavan vendi kaathirikunna enik e channel um .. ninggalde information um valare important aanu ...ene lag cheyikalle chechi chetta please Oru ammayavan orupad agrahichit vaikiyalle jaggumone kityad??chechii ente vishamam manasilakan kazhiyumenn karudunnu...enem lag cheyikalle please ...edu order Alla ente Oru request aanu....kazhiyumengil enik vendi prarthikane....ajuchetta sarithechi ...

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    ഇന്ന് ബാക്കി വീഡിയോ ഇടും ട്ടോ 👍👍👍

  • @meghavignesh2324

    @meghavignesh2324

    4 жыл бұрын

    @@ajusworld-thereallifelab3597 thankyou

Келесі