Pregnancy Story //Part - 3 // ജഗുവിന്റെ കഥ //AJU'S WORLD

Тәжірибелік нұсқаулар және стиль

Pregnancy Story - Part - 1 ജഗുവിന്റെ കഥ
• PREGNANCY STORY //ജഗ്ഗ...
Pregnancy Story - Part - 2
ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...

Пікірлер: 524

  • @gdknr
    @gdknr4 жыл бұрын

    ഈ മുത്തിന്റെ കഥ ഒരു 20 എപ്പിസോഡായി വന്നാലും കേൾക്കാൻ ഞങ്ങൾ റെഡിയാണ് നിങ്ങളെ ഞങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞു ഇഷ്ടം അജുസ് വേൾഡിനോട് ഈ കുടുംബത്തോട് ഇഷ്ടമുള്ളവർ താഴെ ലൈക്‌ അടിച്ചോ.... story off jagu 👍👍👍

  • @babymenon7832

    @babymenon7832

    4 жыл бұрын

    എന്നിക്കും ഇതു കേൾക്കാൻ വലിയ ഇഷ്ട മാണ് - ജാഡയില്ലാത്ത നാടൻ അവതരണ ശൈലി. നമ്മൾ വളരെ അടുത്താണു സരിതാ - ചിയ്യാരം എന്റെ സ്ഥലം.

  • @rethikakalesh815
    @rethikakalesh8154 жыл бұрын

    എന്തെല്ലാം അനുഭവിച്ചു അല്ലേ. എൻ്റെ friend samesituatio‌ കടന്നു പോയി.ഒരുപാട് treatment .IVF ഉൾപ്പെടെ. but tubular Pregnancy ആയിരുന്നു.. അതും കിട്ടിയില്ല........ ഇപ്പോൾ ഒരു treatment ഉം ഇല്ല.. . സരിത പറഞ്ഞത് സത്യമാണ് നമ്മൾക്ക് വയ്യാതെ കിടക്കുമ്പോൾ, നമ്മുടെ അടുത്ത് വന്ന് എങ്ങനെ ഉണ്ട് നിനക്ക് എന്ന് ഒന്ന് ചോദിച്ചാൽ മതി. ഏതൊരു മരുന്നിനെക്കാളും വലുതാണ് അത്. .... എൻ്റെ delivery യുടെ അന്ന് ,Dr നേരത്തെ date പറഞ്ഞു അതനുസരിച്ച് ഞങ്ങൾ admit ആയി. ഞാനും Husband മാത്രം ഉണ്ടായിരുന്നുള്ളൂ. വീട് അടുത്താണ്.delivery യുടെ തലേ രാത്രി നമ്മളെ labour roomil admit ആക്കും. വെളുപ്പിന് കുറെProcedure ഉണ്ട് അവർക്ക്.4 am നു നമ്മളെ ഉണർത്തും.കുളി ഒക്കെ കഴിഞ്ഞ് labour room dress ഒക്കെ ഇട്ട് കിടത്തും. ഞാൻ അഞ്ച് മണിക്കു മുൻപ് ready ആയി. എൻ്റെ കൂടെ വേറെ പെൺകുട്ടികൾ ഉണ്ടായിരുന്നു. Sister എൻ്റെ അടുത്ത് ചോദിച്ചു ഇപ്പോൾ husbandine കാണണോ ഇനി അല്ലെങ്കിൽ ഡെലിവറി എപ്പഴാണോ കഴിയുന്നത് അതിനു ശേഷമേ പറ്റൂ. ഞാൻ പറഞ്ഞു വേണ്ട ഉണർന്നു കാണില്ല വിളിക്കണ്ട എന്ന്. പക്ഷേ അപ്പോൾlabour roomil ഒരു calling bell കേട്ടു. സിസ്റ്റർ നോക്കിയപ്പോൾ എൻ്റെ husband.എൻ്റെ അടുത്തു വന്നപ്പോൾ ഞാൻ ചോദിച്ചു.നേരത്തെ എഴുന്നേറ്റോ? അപ്പോൾ പറഞ്ഞു. ഞാൻ അലാറം വച്ചു കിടന്നു but ഉറക്കം വന്നില്ല നാലു മണിക്ക് അങ്ങ് എഴുന്നേറ്റു കുളിച്ച് ready ആയി. അഞ്ച് ആകാൻ wait ചെയ്തതാ അല്ലെങ്കിൽ സിസ്റ്റർമാർ ഓടിച്ചാലോ എന്ന്. അപ്പോൾ എനിക്കുണ്ടായ സന്തോഷം. അത് പറഞ്ഞ് അറിയിക്കാൻ പറ്റില്ല..... വായിച്ച് ബോർ അടിച്ചവർ ഉണ്ടാകും എന്നാലും ഇത് എൻ്റെ സന്തോഷം😏😉🤣😂

  • @jafarcherukode
    @jafarcherukode4 жыл бұрын

    എന്താല്ലേ? അമ്മ എന്നത് വലിയൊരു സഹനം തന്നെ. മാതാവിൻറെ കാലടികൾക്കു കീഴിലാണ് സ്വർഗ്ഗം എന്ന പ്രവാചകവചനം എത്ര അർത്ഥവത്താണ്

  • @sarayu_02
    @sarayu_024 жыл бұрын

    സരിത പറഞ്ഞത് സത്യം .. ഉള്ളിൽ സ്നേഹം വെച്ചിട്ട് കാര്യം ഇല്ല... അതു പ്രകടിപ്പിക്കാൻ ഉള്ളതാണ്..., 🌹🌹

  • @blaster1093
    @blaster10934 жыл бұрын

    നമിക്കുന്നു സരിതേച്ചി 🙏🙏🙏 നിങ്ങളാണ് എന്റെ super woman.

  • @pournamilibrary9694
    @pournamilibrary96944 жыл бұрын

    നിങ്ങൾ ഒരു തുറന്ന പുസ്തകമാണ് മക്കളെ . എനിക്ക് അവതരണം ഇഷ്ടായി . അജുവിനോട് ഒരു വാക്ക്: സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്. ലുബ്ധിക്കരുത് . സരിത ഇത് മുൻപ് പറഞ്ഞതാണെന്ന് തോന്നുന്നു. ഞാൻ നിങ്ങളുടെ സ്ഥിരം Viewer ആണ്. സന്തോഷം. നന്മ വരട്ടെ.

  • @rethishkumarpk6061
    @rethishkumarpk60614 жыл бұрын

    ഇവരുടെ സംസാരം കേൾക്കാൻ വേണ്ടി മാത്രം വന്നവേരുണ്ടോ? എന്നെ പോലെ....എന്തായാലും ദൈവം ഒരു മോനെ തന്നല്ലോ.....ഭാഗ്യം

  • @alick3668

    @alick3668

    4 жыл бұрын

    Ok

  • @ausl1963
    @ausl19634 жыл бұрын

    ഇത്രമാത്രം കഷ്ടപ്പെട്ടാണെങ്കിലും ഒരു ചക്കര മുത്തിനെ ദൈവം തന്നല്ലോ, അജു ഇനിയങ്ങോട്ട് സരിതയെ കൂടുതൽ സ്നേഹിച്ചു കള, പാവം എത്ര കഷ്ടപ്പെട്ടു.

  • @jayangangothry4406
    @jayangangothry44064 жыл бұрын

    നിങ്ങളുടെ കഥകേൾക്കുമ്പോൾ ശെരിക്കും നമ്മുടെ വീട്ടുകാരോട് ചേർന്ന് ഇരിക്കുന്ന ഒരു ഫീൽ ആണ്...... മനസ്സിന് ഒത്തിരി സന്തോഷം തോന്നുന്നു..... തുടരട്ടെ......

  • @smithavinod7396

    @smithavinod7396

    4 жыл бұрын

    സത്യം

  • @rajanirajani3642
    @rajanirajani36424 жыл бұрын

    സരിത പറയുമ്പോൾ അജു ചേട്ടന്റെ കണ്ണു നിറയുന്നുണ്ടല്ലോ.അതു തന്നെയല്ലേ ആ മനസ്സിലെ സ്നേഹം സരിത മോളെ...

  • @queenAnji

    @queenAnji

    4 жыл бұрын

    rajani rajani ende vlogs koode kandu ishtapettal follow cheyyanam tto😍😍

  • @sreeparvana2471
    @sreeparvana24714 жыл бұрын

    ആദ്യം നിങ്ങളോട് മാപ്പ് ചോദിക്കട്ടെ ഞാൻ.. എന്തെന്നാൽ.. നിങ്ങളുടെ ഈ story കാണുംമുന്നേ ഞാൻ ജഗ്ഗുവിന്റെ birthday party എപ്പിസോഡ് ആണ് കണ്ടത്..അതിൽ മറ്റു സഹോദരൻമാർക്കൊക്കെ രണ്ടു മക്കൾ വീതം കണ്ടു.. അന്ന് ഞാൻ ഒരുകുഞ്ഞ് മതിയോ ഒന്നുകൂടി വേണ്ടേ എന്ന് കമന്റ്‌ ചെയ്തിരുന്നു.. ഈ കഥകൾ ഒന്നും അറിയാണ്ട് ചെയ്തു പോയതാണ് sory... ഇതു കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി.. നിങ്ങൾ രണ്ടു പേരും ഒരുപാട് ത്യാഗം ചെയ്തിരിക്കുന്നു..... ദൈവം അനുഗ്രഹിക്കട്ടെ

  • @JamsheenaJamshi-zx9rj

    @JamsheenaJamshi-zx9rj

    4 ай бұрын

    😢

  • @najmudheen4290
    @najmudheen42904 жыл бұрын

    ന്റമ്മോ ചെറിയ പ്രോസസ്സ് ഒന്നും അല്ലല്ലോ ഇത്. വിഷമവും ഉണ്ട് കുഞ്ഞിനെ കിട്ടിയല്ലോ എന്ന് ആലോചിക്കുമ്പോൾ സന്തോഷവും ഉണ്ട്. പിന്നെ അജുവേട്ടാ, സരിത ഓരോ കാര്യങ്ങൾ പറയുമ്പോഴും നിങ്ങൾ കെയർ ചെയ്യുന്നില്ല എന്ന് കൂടെ കൂടെ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. ഇടക്ക് ഒക്കെ എല്ലാം മനസ്സിൽ മാത്രം വെക്കാതെ വാക്കുകൾ കൊണ്ടും കെയർ ചെയ്‌തോളൂ. ചില ആളുകൾക്കു നമ്മൾ വാക്കാൽ പറയുമ്പോൾ മാത്രമേ സാറ്റിസ്‌ഫൈഡ് ആവൂ.

  • @joshyk5243
    @joshyk52434 жыл бұрын

    പറയാൻ നിങ്ങൾ റെഡി ആണോ....കേൾക്കാൻ ഞങ്ങൾ റെഡി.....😘😘😘😘😘😘😘😘💕💕💕💕💕 അജുവേട്ടൻ സരിതേച്ചി ഇഷ്‌ടം....😘😘😘😘

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    😍😍😍😍😘😘😘😘

  • @queenAnji

    @queenAnji

    4 жыл бұрын

    Joshy Kavalam ende videos koode kaanane ❤️

  • @user-zh8xt4pw9d

    @user-zh8xt4pw9d

    4 жыл бұрын

    Joshy Kavalam cfg

  • @user-zh8xt4pw9d

    @user-zh8xt4pw9d

    4 жыл бұрын

    Joshy Kavalam zhuuuuht hi Jo

  • @shamsikareem6220
    @shamsikareem62204 жыл бұрын

    ഞാൻ ഒരുപാട് നാളായി ഈ വ്ലോഗ് കാണാതെ അവോയ്ഡ് ചെയ്തിരുന്നു edak ആർ വീടുകൾ ഒരു പറമ്പിൽ എന്ന് വന്നപ്പോളാണ് കണ്ടത് അപ്പൊ മനസിലായി ഞാൻ ഇദ് കാണാത്തത് നഷ്ടമായി എന്ന് ഒത്തിരി ഇഷ്ട്ടം അജ്‌ജുവേട്ടൻ സരിത 🥰🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you 🙏🙏🙏😍😍😍

  • @sharafuvs8307

    @sharafuvs8307

    4 жыл бұрын

    👍

  • @aneeshap2077

    @aneeshap2077

    4 жыл бұрын

    ഞാനും

  • @aneeshap2077

    @aneeshap2077

    4 жыл бұрын

    ഞാനും

  • @krishna3032

    @krishna3032

    4 жыл бұрын

    Same njanum

  • @Watchespresso
    @Watchespresso4 жыл бұрын

    ഇൗ കാര്യങ്ങൾ ഒന്നും ജഗ്ഗുവിന് അറിയില്ല.എന്ന് തോന്നുന്നു.അവൻ പക്വത വന്നതിന് ശേഷം ഇൗ വീഡിയോ കാണുമ്പോൾ അന്ന് അവന് നിങ്ങളോടുള്ള മൂല്യം ഇരട്ടിയയിരിക്കും.

  • @lighthouse2561

    @lighthouse2561

    4 жыл бұрын

    Espresso The ever best comment👌👌

  • @sinjusarath1428
    @sinjusarath14284 жыл бұрын

    വിളി... കാമുകന് വേണ്ടി.. മക്കളെ കൊന്നവരെ വിളി... എന്നിട് ഈ വീഡിയോ കാണിച്ചു കൊടുക്....

  • @shukkurpareeth4525

    @shukkurpareeth4525

    4 жыл бұрын

    വൈഫ്‌ എന്ന് പറഞ്ഞാൽ ഞങ്ങളുടെ ശരീരത്തിന്റെ ഒരു ഭാഗം പോലെ ആണ് എല്ലാ ദിവസവും ഇഷ്ടം ആണെന്ന് പറയണമെന്ന് ആവശ്യപ്പെടരുത്

  • @sahadsahad8986
    @sahadsahad89864 жыл бұрын

    ഇതെല്ലാം കേൾകുമ്പോൾ നാം ദൈവത്തിനു നന്ദി പറന്നാലും മതിയാവില്ല

  • @slj8984
    @slj89844 жыл бұрын

    You both are very good. Just love your innocence & openess. Every women love to hear a few consoling & encouraging words Aju. You both make a beautiful couple.

  • @jimilmaanaaden1061
    @jimilmaanaaden10614 жыл бұрын

    Topic maari maari pokkote... എന്നാലേ കേട്ടിരിക്കാൻ പറ്റുള്ളൂ....

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    അതെന്നെ 😍😍😍😍

  • @amalam209

    @amalam209

    4 жыл бұрын

    അത് തന്നെ.. കേൾക്കാൻ ഞങ്ങൾ ഉണ്ട് നിങ്ങൾ പറഞ്ഞാൽ മാത്രം മതി 😀😀😀

  • @emmishi7857

    @emmishi7857

    4 жыл бұрын

    Athe..ath athra thanne ollu..njngal e shailiyude fan aan..ee shaili maariyal pinne ivaru illa..njngalkk chilappol ee channel ishttam aakukayum illa

  • @jasminejohnperumadan7121
    @jasminejohnperumadan71214 жыл бұрын

    You are sweet couple Life is a stage and we are characters it differs every individual God bless

  • @harismon008
    @harismon0084 жыл бұрын

    Oru അമ്മയുടെ സഹന കഥ കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി.

  • @Actor037
    @Actor0374 жыл бұрын

    Never never ever change. Be the same . Its the imperfections that makes your channel unique and alive because so is real life, its never perfect. Keep up your identity. You guys are awesome 👍

  • @joymeladoor
    @joymeladoor4 жыл бұрын

    അജു ചേട്ടാ .....ഇമ്രന്റെ പേര് പറിയുബോൾ ചിരി വരാ 😍

  • @joymeladoor
    @joymeladoor4 жыл бұрын

    സത്യസന്ധമായ ഒരു കുടുബാ കഥാ 😍

  • @rajeshdevadas4860
    @rajeshdevadas48604 жыл бұрын

    I can feel ur feelings...b happy sister😍

  • @mohdfarookseeyar
    @mohdfarookseeyar4 жыл бұрын

    വീഡിയോ കണ്ടു . കിടിലൻ സ്റ്റോറി 🌹 ജോയിന്റ് ചെയ്യുന്നു 🥰

  • @balujayasree
    @balujayasree4 жыл бұрын

    Orupadu eshtam ayee.... Pakshey oru episode kelukumbol shun I was crying continously. Anubhaichavarkey athindey vishamam ariuu...

  • @thomasmr7384
    @thomasmr73844 жыл бұрын

    hmm can understand.. little things that we say matters a lot to them.

  • @mytripsmystories5635
    @mytripsmystories56354 жыл бұрын

    ദൈവം അനുഹ്രഹിക്കട്ടെ ..എന്നും സന്തോഷത്തോടെ ഇരിക്കട്ടെ

  • @shijithpadmanabhan9171
    @shijithpadmanabhan91714 жыл бұрын

    Aju chettante ullil Oru vingal und athu anik mathrano thoniyath .ninggak nalathe varu god bless you both

  • @XploreStash
    @XploreStash4 жыл бұрын

    ഇതൊക്കെ പറയാൻ കാണിച്ച മനസ്സിന് നന്ദി. നന്മകളുണ്ടാവട്ടെ, എല്ലാവർക്കും

  • @prineeshpanchappan8475

    @prineeshpanchappan8475

    4 жыл бұрын

    ,💐💐💐💐👌

  • @benjojoy6307
    @benjojoy63074 жыл бұрын

    കണ്ണ് നിറഞ്ഞു.....ദൈവമേ നന്ദി

  • @manugeorge4833
    @manugeorge48334 жыл бұрын

    Blessed family... Chechy uppum mulakile Nisha chechiye pole undallo..

  • @emmyin
    @emmyin4 жыл бұрын

    Don't worry about the route going somewhere else... You have a very nice interesting way of telling stories.

  • @shemeelamustafa934
    @shemeelamustafa9344 жыл бұрын

    Hlooo,ajuetta ningal Ellam parayanum .saritha parayunnathu sheriyaanu.kettappol vishamamayi.chetta ithrayum vedana Sahil.chittum enthe chodikkanje .athellam saritha marannittilla.iniyenkilum enthu asugam undayalum onnu pariganikkaneee...please

  • @gracyjohnson4749
    @gracyjohnson47494 жыл бұрын

    Great family. God bless you

  • @avnicom3898
    @avnicom38984 жыл бұрын

    എന്റെ പൊന്നു അജുവേട്ടോ ചേച്ചി യുടെ വിഷമം എന്താ മനസ്സിലാക്കാത്തത്....ഇനി ഒരിക്കലും ഇങ്ങനെ കാണിക്കരുത്...സ്നേഹം എന്നത് പ്രകടിപ്പികൻ ഉള്ളതാണ് ...അല്ലാതെ മരിക്കുമ്പോൾ കൂടെ കൊണ്ടുപോകാൻ ഒന്നും പറ്റില്ല....എത്ര തവണ ആയി ചേച്ചി നിങ്ങളോട് സൂചിപ്പിക്കുന്നു ...എനിക്ക് തന്നെ കേട്ടിട്ട് എന്തോപോലെ ...എന്തൊരു ഭർത്താവ് ആണ് എന്ന് തോന്നി...പാവം ചേച്ചി

  • @apoo62

    @apoo62

    4 жыл бұрын

    avni com what she is telling is right...love is to be expressed..not to be hidden

  • @thasnymoithu7336

    @thasnymoithu7336

    4 жыл бұрын

    Yes

  • @sobhanakumari.s7887
    @sobhanakumari.s7887 Жыл бұрын

    Saritha ur narrative is very clear Husbands rarely express their feelings though they do have,anyhow u two r made for each other n a blessed family

  • @khaleelrahim9935
    @khaleelrahim99354 жыл бұрын

    Realy I like both of you ,keep it up this style& character for ever ,Sure God bless u 2

  • @ramitha1298
    @ramitha12984 жыл бұрын

    Oru film story kelkuna pole...waiting for next part...ajuchetta loan oke adachu theerno.....pavam sarithechi ..etra vedana thinu kanum...aa vedanayude result anu jaggu....anyway god bless your family....

  • @pravikm9391
    @pravikm93913 жыл бұрын

    Nala nanasane etta ningalak.. Karyangal krityamayi parnajal ellarum enjoy chaiyum🙏🙏🙏jeevitanubhavamale

  • @smrithi7423
    @smrithi74234 жыл бұрын

    Sarithechiyodulla care prakadippikku Ajuetta. Ini. 😊

  • @rajendrenk9303
    @rajendrenk93033 жыл бұрын

    Wonderful family.respe ct u🙏🏼

  • @sinimoltv
    @sinimoltv4 жыл бұрын

    Very interesting story. God bless you.

  • @nasriyafathima3007
    @nasriyafathima30074 жыл бұрын

    Aju cheta chetantta bagamanu saritha chechi nigaluda makanum bagamulatha nigala family eanum santhoshamayirikatte

  • @sophiarobert5192
    @sophiarobert51924 жыл бұрын

    Hi Saritha&Aju ഈ അനുഭവം കേട്ടിട്ട് ഒരുപാട് സങ്കടം വന്നു.... എങ്ങനെ ഇതെല്ലാം സഹിച്ചു???, God bless u dears... Jaggu 😘😘😘😘

  • @shijinthomas8337
    @shijinthomas83374 жыл бұрын

    Chetta chechi.. God bless

  • @athiraanoop6872
    @athiraanoop68724 жыл бұрын

    Chechinte support parayathirikan vayya.. sarithechi superb 😘😘

  • @zayandreams2867
    @zayandreams28674 жыл бұрын

    Pavam chechiii god bless uu family

  • @user-db7vx6gu5q
    @user-db7vx6gu5q4 жыл бұрын

    Emarante katha supperayerunnu. Cherechumaduthu. Nalla vivaranamanu ningalude.....ketterekumbol boradekunnillatto

  • @gdknr
    @gdknr4 жыл бұрын

    അജു ഏട്ടാ സീരിയൽ നിർത്തുന്നത് പോലെ മുൾമുനയിൽ നിർത്തല്ല അൽപം സമയം എടുത്താലും ഏതെങ്കിലും ഒരു പൊസിഷൻ ആയി നിർത്തൂ അതാണ് ഞങ്ങൾക്കും ഇഷ്ട്ടം

  • @dsworld9062
    @dsworld90624 жыл бұрын

    Sarithachechi parayunnathum seriyanu ajuchetta vedhankalil barthavinte oro swanthana vakkukalum ellam bharyak ee lokath kitunna ettavum vallya aaaswamaanu ajuvetta.. Eni chechiyod agane aaaswasipicholi

  • @sunithaolry2636
    @sunithaolry26364 жыл бұрын

    Loan Ellam kazhinjo ????? Chechi ettan ishtam....😍😍😍😍jaggu ne kelppikanam...ith okke.... Hus mar eni thott carefull....ajuettan korachude samayam mindanamtto

  • @sijujose7783
    @sijujose77834 жыл бұрын

    അജു ഏട്ടാ സ്റ്റോറി കേട്ട് വിഷമം ആയി. God bless രണ്ടു പേരും ഇടയ്ക്കിടെ വിങ്ങുന്നുണ്ടായിരുന്നു

  • @parvathysprathap2732
    @parvathysprathap27324 жыл бұрын

    love you all with my whole heart you two as couple is the best thing

  • @chickuakhi8216
    @chickuakhi82164 жыл бұрын

    Chettanem chechiyem ishtayi. God bless u

  • @priyaroopesh836
    @priyaroopesh8364 жыл бұрын

    I really liked you both....so innocent....god bless.

  • @vijeeshbaskar
    @vijeeshbaskar4 жыл бұрын

    😘😘😘😘💕💕💕💕💕 അജുവേട്ടൻ സരിതേച്ചി ഇഷ്‌ടം....😘😘😘😘

  • @nandinihiveenaiamfromhyder6531
    @nandinihiveenaiamfromhyder65314 жыл бұрын

    Hi, ajueta and sarita, I also had presence after 5 yrs, fibroid, or pcod, baby won't be there, but I had 1 girl child, now she is 21 years, now doing job, in hyderabad, malayee living in hyderabad, but I lost husband due to kidney failure

  • @georgecherayath8262
    @georgecherayath82622 жыл бұрын

    You both are so adorable ♥️

  • @jaminijacob1633
    @jaminijacob16334 жыл бұрын

    ചേട്ടാ സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്. ജീവിച്ചിരിക്കുമ്പോളല്ലേ ഇതൊക്കെ അറിയിക്കാൻ പറ്റു. എല്ലാവരും care ആഗ്രഹിക്കും

  • @prajithabibin4453
    @prajithabibin44534 жыл бұрын

    Weighting for next video... njanum treatmentilla chechii... ethaa anubavam thaneyannu... count prblm...

  • @cpjunior923
    @cpjunior9234 жыл бұрын

    No words .. your sweet words grabbing hearts

  • @abruva07
    @abruva074 жыл бұрын

    ഉള്ളിൽ നിന്നും കുത്തി എടുത്തപ്പോൾ കൗണ്ട് ഉണ്ടായിരുന്നു എന്ന് ഇത്രെയും കാലം കഴിഞ്ഞു പറയുമ്പോൾ അജു ചേട്ടന്റെ മുഖത്ത് ഇന്നും കാണുന്ന ആ സന്തോഷം, അതിൽ നിന്നും തന്നെ മനസ്സിലാക്കാം എന്ന് അവർക്ക് എത്ര സങ്കടവും അത് അറിഞ്ഞപ്പോൾ എത്ര സന്തോഷവും ഉണ്ടായിരുന്നു എന്ന്.. ഞാൻ ഇത് നേരിട്ട് കണ്ടിട്ടുണ്ട്, എന്റെ മൂത്ത ജേഷ്ഠന്റെ ഉം ജേഷ്ടതിയുടെയും മുഖത്ത്... 14 വർഷങ്ങളുടെ കാത്തിരിപ്പിന് ഉണ്ടായ ഫലം കുഞ്ഞു മോളായി വന്നപ്പോൾ...

  • @Dr-gx4mw
    @Dr-gx4mw4 жыл бұрын

    Dr ashraf vine kurichu arodu chodhikum ennu vijarichirikuvayirunu njan. Thank you for sharing your experience

  • @shamseershamseer6014

    @shamseershamseer6014

    4 жыл бұрын

    Full details tharuo

  • @muhammadislam5940
    @muhammadislam59404 жыл бұрын

    Aju Bhai yude vijayathil saritha chechi mukhya pankuvahikkunnundenn vyakthamaan...aju Bhai nalla bhagyavaanaan....ajju bhaiyiyum nannaayi prayathnikkunnu.....

  • @sruthirinson5414
    @sruthirinson54144 жыл бұрын

    Ajuetta sarithechi spra tto Orupadu sahichalum nalla oru mone kittiyille

  • @rashpgm1655
    @rashpgm16554 жыл бұрын

    I’m waiting........ for next Episode

  • @wetubebyann
    @wetubebyann4 жыл бұрын

    ee kadha full ketu.. oru karym manasilayi.. oru kunj ennath oru cheria karym alla.. daivathinte oru miracle thane aanu.. enik oru kunjine kittiyathinte value njn ningalde kadha kettapo kooduthal manasilakunu.. daivathinu nanni🙇‍♂️

  • @geethansundar
    @geethansundar4 жыл бұрын

    Ajuvinte shakthi saritha thanne yanu !!! Love you guys !!!🙏🙏🙏🙏

  • @nisanthkrishnan3543
    @nisanthkrishnan35434 жыл бұрын

    16:07 chechy ente kannu nirayunnu.. Ningal e sahicha vishamangalku oru naal bhagavan jaggulude thanne oru prathibhalam tharum.. Theercha..!!! Chettayee 😘

  • @shafinashafishafinashafi9041
    @shafinashafishafinashafi90414 жыл бұрын

    Sarithechi parajhath sheriyata ajuchetta .pavam ithra vedhana sahichu sheriya oru vakumathi ella vedhanayumarakkan sarithechi ishttam😘😘

  • @mypathsmylife1296
    @mypathsmylife12964 жыл бұрын

    E video achanammamare thallliparayunna makkalk maari chinthikan vazhiyorukum..AMMA enna sathyam ellathinum meleyaanu..

  • @jubietjose3615
    @jubietjose36154 жыл бұрын

    പ്രകടിപ്പിക്കാത്ത സ്നേഹത്തിനു ആഴം കൂടുമെന്നു പറയുന്നു പ്രകടമാക്കിയാൽ കൂടുതൽ സുന്ദരമാകും ജീവിതം

  • @hajarasaid5355

    @hajarasaid5355

    4 жыл бұрын

    പൊന്നുസരിതേ ഇതു തന്നെ നിനക്ക് വലിയ സൗഭാഗ്യമാണ് പ്രവാസികളായ ഭാര്യമാർ കുഞ്ഞുങ്ങളുടെ കാര്യങ്ങൾ എല്ലാം സ്വയം വിരഹ ദുഃഖം വേറെയും ഒന്നു ഓർത്തുനോക്കു എപ്പഴും ഇതും ഇല്ലാത്തവരിലേക്ക് ചിന്തിച്ചാൽ നമ്മുടെ ത് ഒന്നു മാവില്ല.ok

  • @emmishi7857

    @emmishi7857

    4 жыл бұрын

    @@hajarasaid5355 mattullavare kaalu nammalkk nthelum kuduthal undakunnathinu nammal sandhoshikkanam enn karuthi nammalkk kittendathu kittatr irikkumbol ath kandilla ennu nadikkenda karyam illallo

  • @sharafilsharafil8733
    @sharafilsharafil87334 жыл бұрын

    ഒറിജിനൽ സ്നേഹം express ചെയ്യാത്തതാണ് സത്യം

  • @ajithadinil5033
    @ajithadinil50334 жыл бұрын

    Sarithechi paranjath correct anu.... Husband namuku tharunna oru caring il oru vaakku ninaku ipo egane undu ennu chodhikumbo kittunnath valare valuth anu. Jaggunte kadha 3 part um nalla rasakaram ayirunnu. Aa timil orupad vishamichalum oru midukkan kunjine kittilo. Daivam ennum anugrahikatte.....

  • @vyshnavsankar5304

    @vyshnavsankar5304

    4 жыл бұрын

    Aju and saritha I saw your 10 or 12 episode today shows your video goodness.keep it up.

  • @oknse6662
    @oknse66624 жыл бұрын

    Ningaluda varthamanam kalkan anthu rasamanu ningaluda vedeoas all am kanarunde anta veede kannurane soudhiyilane Joli chayyunnathe eppole evida loakdown anu ningaluda vedeoas kanalanu appoyum manassine santhosham tharunnu prathyakichum sarithayuda varthamanam kalkumbole sankàdavum thoanni ningaluda valiya fan anu

  • @rasheelasworld3442
    @rasheelasworld34424 жыл бұрын

    Waiting for next...

  • @livinkk6356
    @livinkk63564 жыл бұрын

    അജു ചേട്ടൻ സരിത ചേച്ചി നിങ്ങളുടെ വിഡിയോ കാണാൻ വേണ്ടി മാത്രമാണ് ഞാൻ ഇപ്പോൾ കൂടതലും യു ടുബ് കാണുന്നത് തന്നെ ചേട്ടാ ചേച്ചി പെരുത്ത് ഇഷ്ടം

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you..... 😍😍😍😍

  • @PrasanthParavoor
    @PrasanthParavoor4 жыл бұрын

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

  • @salinishaji4369
    @salinishaji43694 жыл бұрын

    സരിതേച്ചി ഉമ്മ ഉമ്മ. Samathichu. പാവം ഒത്തിരി സഹിച്ചു അല്ലെ

  • @prasadpettannuayikotteaimw6105
    @prasadpettannuayikotteaimw61054 жыл бұрын

    Appo jaguvinttea jananam oru sambsvamayirunnullea kure thyakam sahichullea👪👍

  • @ashlymammen1596
    @ashlymammen15962 жыл бұрын

    Saritha, Chettan onnum purathu kaanichillengilum saritayude egg retrieval time ile pain okke parayumbol we can see the pain in his face too!! Some paavam husbands don’t know how to express feelings, kurachu kooduthal show off kanikkunathilum nallathu ullil nanma ullavara

  • @sadikchaadu1714
    @sadikchaadu17144 жыл бұрын

    Saritha checheeede ee janmathile punyam chettanaaan ithrakkum openaaya manushyan spr family

  • @007mahi17
    @007mahi174 жыл бұрын

    Late aayi ith kaanan but thank you so much.

  • @lifestylewithseema6274
    @lifestylewithseema62744 жыл бұрын

    Chechi paranja karyangal 💯 correct

  • @Jaganmay
    @Jaganmay4 жыл бұрын

    കണ്ണൂര് ജില്ലയിൽ ഇരിട്ടിയും മട്ടന്നൂരും ഇരിക്കുറും എല്ലാമുണ്ട് ആശുപത്രിയുടെ പുറത്ത് ചേരുപ്പ് അഴിച്ച് വെക്കൽ അത് നല്ലതാണ്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    👍👍👍

  • @ausl1963

    @ausl1963

    4 жыл бұрын

    ശരിയാണ്

  • @aswathivimal4385
    @aswathivimal43854 жыл бұрын

    Evide coimbatore il mikavar hospital lilum cherippu oorittanu povaru chechi.

  • @surya.vision
    @surya.vision4 жыл бұрын

    അജുവേട്ടാ ഇനിയുള്ള കാലമെങ്കിലും സരിതേച്ചിയെ വാക്കുകൾ കൊണ്ടെങ്കിലും സന്തോഷിപ്പിക്കണെ

  • @easyrecipessoflavour
    @easyrecipessoflavour4 жыл бұрын

    Jaggu😍

  • @thamannaansar5753
    @thamannaansar57534 жыл бұрын

    Ningale videos ellam superaan .pinne saritha chechi paranja parathi chettan sraddikanam karanam baryayude eettavum valiya medicine barthaavan

  • @jyothi777
    @jyothi7773 жыл бұрын

    Kure anubhavichu alle? Hormone therapykk side effect undaville?

  • @ayshabinthnoor
    @ayshabinthnoor4 жыл бұрын

    Ee chechi pwoliya. So sensible. 😍😍😍😍

  • @afheenamariyam248
    @afheenamariyam2484 жыл бұрын

    Sherikkum chechi

  • @annasworld6068
    @annasworld60684 жыл бұрын

    സരിതയോട് യോജിക്കുന്നു....ശരിയാണ്....പല ഭർത്താക്കൻമാര് ഭാര്യയെ വിഷമങ്ങളിൽ ആശ്വസിപ്പിക്കാൻ ഭയങ്കര ദാരിദ്രമാണ്....

  • @binoybaby8150
    @binoybaby81504 жыл бұрын

    Aju chetta air kalayanam allel athil kooduthal issue undavum 💉

  • @pukrajesh
    @pukrajesh4 жыл бұрын

    Imran nte story superaaa ...trainil ninna aa episode kandathuu...chiric huuu. ...uuupalidakii..control cheyyan pattilla chiri...aju chettan ..im a fan ..

  • @hrithikasarath7884
    @hrithikasarath78844 жыл бұрын

    Waiting ayirunnu

  • @princeprince7081
    @princeprince70814 жыл бұрын

    You are the great wife....love you

  • @fawasaliyar4573
    @fawasaliyar45734 жыл бұрын

    Best couple...... love you guys.

Келесі