എന്റെ അനിയത്തി പ്രീതി ഉണ്ടാക്കുന്ന പോഷകസമൃദ്ധമായ പുട്ട് // Healthy Puttu //AJU'S WORLD

Тәжірибелік нұсқаулар және стиль

ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
m. story.php?stor...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...

Пікірлер: 1 400

  • @ajusworld-thereallifelab3597
    @ajusworld-thereallifelab35974 жыл бұрын

    ഇതിൽ ചേർത്തിരിക്കുന്ന ഇലകൾ മുഴുവനും കഴുകിയിട്ടാണ് പാത്രത്തിലേക്ക് പൊട്ടിച്ചിടുന്നത് , എഡിറ്റിംഗിൽ ആ ക്ലിപ്പ് നഷ്ടപ്പെട്ടുപോയി 🙏🙏🙏 ഇലകളിൽ കഴുകിയതിന്റെ നനവ് കാണാം . ചെറിയേട്ടന്റെ പരിപ്പ് പായസം നന്നായിരുന്നു , പക്ഷെ അതിന്റെ വീഡിയോ എടുക്കാൻ മറന്നുപോയി 🙏🙏🙏

  • @soorajsurendran2478

    @soorajsurendran2478

    4 жыл бұрын

    ഞാൻ ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു പുട്ട് കാണുന്നത്... നല്ല ഒരു അനുഭവം ആണ്🤗🤗🤗.. ഉറപ്പായും ഇത് എനിക്ക് ഒന്ന് ചെയ്തു നോക്കണം.. നന്ദി.. എല്ലാവർക്കും ...

  • @mailrajesh89

    @mailrajesh89

    4 жыл бұрын

    Nannyitondu

  • @rajalakshmipremachandran9450

    @rajalakshmipremachandran9450

    4 жыл бұрын

    Ok

  • @jijishaiju5543

    @jijishaiju5543

    4 жыл бұрын

    മിക്സിയിൽ അടിക്കുമ്പോൾ ഇലകൾ ഒക്കെ പൊടിഞ്ഞു kittumo??

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    കിട്ടും

  • @mylifemyfamily9226
    @mylifemyfamily92264 жыл бұрын

    *ഇത് പോലൊരു കുടുംബത്തിൽ ജനിക്കാനും വേണം ഒരു ഭാഗ്യം...* 😊 *മാഷാഅല്ലാഹ്‌* 😍

  • @leonellaijo7643

    @leonellaijo7643

    4 жыл бұрын

    Immunity puttu.👍👍👍

  • @rafipakothiparambil2687

    @rafipakothiparambil2687

    4 жыл бұрын

    F

  • @rafipakothiparambil2687

    @rafipakothiparambil2687

    4 жыл бұрын

    Janikan mathramalla avide avide ethiya Ella chechimarkum undu baghyam

  • @lijibabu8968

    @lijibabu8968

    4 жыл бұрын

    അടിപൊളി

  • @jayalakshmi7620
    @jayalakshmi76204 жыл бұрын

    നിങ്ങളുടെ കുടുംബം കാണുമ്പോൾ എന്തൊരു സന്തോഷമാണെന്നോ. ഭാഗ്യം ചെയ്ത അമ്മയും അച്ഛനും സഹോദരങ്ങളും....എന്നും ഇങ്ങനെ തന്നെയാവട്ടെ -

  • @jijishaiju5543

    @jijishaiju5543

    4 жыл бұрын

    Athe എന്തൊരു caring ആണ് എല്ലാവർക്കും

  • @sujashiju6401

    @sujashiju6401

    4 жыл бұрын

    Super

  • @sushamavinodck9369

    @sushamavinodck9369

    4 жыл бұрын

    Nalla kudumbam...

  • @monikhamohith6527

    @monikhamohith6527

    3 жыл бұрын

    👌👌👌

  • @Shijinajyothish-xn7zi

    @Shijinajyothish-xn7zi

    2 жыл бұрын

    സത്യം

  • @shamseedarafi461
    @shamseedarafi4614 жыл бұрын

    Recipe നോക്കാതെ ഇവരുടെ ഫാമിലി ഉം പരിസരവും കാണാൻ വേണ്ടി വീഡിയോ കാണുന്ന ആരെങ്കിലും ഉണ്ടോ എന്നെ പോലെ 🙌

  • @Tastebuds987
    @Tastebuds9874 жыл бұрын

    ലൊക്കേഷൻ ഏതായാലും നിങ്ങൾ സഹോദരങ്ങളുടെ സ്നേഹവും, ഐക്യവും കാണുമ്പോൾ തന്നെ മനസിന്‌ വല്ലാത്തൊരു സന്തോഷം ആണ്.

  • @dominicchacko6416
    @dominicchacko64164 жыл бұрын

    എനിക്കിഷ്ടപ്പെട്ടത് സഹോദരങ്ങൾ ഐക്യത്തോടെ കഴിയുന്ന നിങ്ങളുടെ സ്നേഹപ്പൂങ്കാവനമാണ്....

  • @adipolipkd4308

    @adipolipkd4308

    4 жыл бұрын

    Sathyam

  • @ArtistD9090

    @ArtistD9090

    4 жыл бұрын

    എന്റെ ചാനൽ ഒന്ന് subscribe ചെയ്യാമോ,പ്ലീസ്

  • @MalluStyleMultiMedia

    @MalluStyleMultiMedia

    4 жыл бұрын

    Dominic Chacko athe correct ..

  • @teslamyhero8581

    @teslamyhero8581

    4 жыл бұрын

    ആഹാ, എത്ര സത്യമായ പേര് സ്നേഹപൂങ്കാവനം

  • @renjini4902

    @renjini4902

    4 жыл бұрын

    സത്യമാണ്

  • @toptech272
    @toptech2724 жыл бұрын

    അളിയനും അളിയന്റെ തലേക്കെട്ടിനും ഒരു ♥️

  • @salmanfaris4889

    @salmanfaris4889

    4 жыл бұрын

    Adipowli

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you 🙏🙏🙏😍😍😍

  • @shajeercholayil1108

    @shajeercholayil1108

    4 жыл бұрын

    അതെ മുണ്ടും തല കെട്ടും അടിപൊളി old നൊസ്റ്റു 😍😍😍👍👍👍🌹🌹

  • @valsalababu9478
    @valsalababu94784 жыл бұрын

    നിങ്ങളുടെ പാചകം എല്ലാം 👌ആണ്. എനിക്ക് ഏറെ ഇഷ്ടമായത് നിങ്ങളുടെ താമസമാണ്. ബൈബിളിലെ ഒരു വാക്യമാണ് എനിക്ക് ഓർമ്മ വരുന്നത്. ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു! ( സങ്കീർ‍ത്തനങ്ങൾ 133 : 1 ). 😍🥰 May God bless you and your families

  • @sebastianeapensebastian60

    @sebastianeapensebastian60

    4 жыл бұрын

    God's own house

  • @shajeercholayil1108
    @shajeercholayil11084 жыл бұрын

    അളിയന്റെ തലേ കെട്ടും മുണ്ടും പൊളി അളിയൻ ജിമ്മാണല്ലോ 😍😍😍🌹🌹🌹👍👍👍💪

  • @maryshiji2308

    @maryshiji2308

    3 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ

  • @prasanthpamidath6515
    @prasanthpamidath65154 жыл бұрын

    അളിയൻ പോളിയാണ് നല്ല സ്മാർട്ട് ആയി സംസാരിക്കുന്നു

  • @sheebasunny3876

    @sheebasunny3876

    4 жыл бұрын

    Wow

  • @girishraj1976

    @girishraj1976

    4 жыл бұрын

    yes!!!

  • @snp-zya
    @snp-zya4 жыл бұрын

    ജേഷ്ടൻമാരും അനിയത്തിയും എല്ലാവരും ഒരു കുടിയിൽ തന്നെ ഇതിലും വലിയ സന്തോഷവും സമാധാനവും വേറെന്തുണ്ട് ഭായ്💞

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    😍😍😍

  • @jijishaiju5543

    @jijishaiju5543

    4 жыл бұрын

    ഇങ്ങനെ ഒത്തൊരുമ യോടെ കഴിയുന്നത് കൊണ്ട് അവിടുത്തെ പരിസരങ്ങൾ, പ്രകൃതി ഒക്കെ എന്ത് മനോഹരം ആണ്. 😍😍

  • @sreelatanair1972

    @sreelatanair1972

    4 жыл бұрын

    @@jijishaiju5543 getready

  • @ushaviswan1699

    @ushaviswan1699

    4 жыл бұрын

    Correct....ennum ithupole jeevikan dhaivam anugrahikate

  • @nlsnjoseph11
    @nlsnjoseph114 жыл бұрын

    അടിപൊളി👌👌 ഇതിന്റെ credit എല്ലാം നിങ്ങളുടെ അച്ഛനും അമ്മയ്ക്കും ഇരിക്കട്ടെ നല്ല ഒരു കൂട്ടുകുടുംബം കെട്ടി പടുത്തു ത്തുയർത്തിയതിനു big സല്യൂട്ട് അമ്മയ്ക്ക് 👍👍

  • @nichoos.pokiri7347

    @nichoos.pokiri7347

    4 жыл бұрын

    Yes

  • @Jaganmay
    @Jaganmay4 жыл бұрын

    ഒത്തിരി ഇഷ്ട്ടപ്പെട്ടു. ഒന്ന് ഉണ്ടാക്കി നോക്കണം മക്കളെ ഇലകൾ കഴിപ്പിക്കാൻ പറ്റിയ ഐഡിയ ആണ്

  • @ABi-on9xb
    @ABi-on9xb4 жыл бұрын

    സഹോദരങ്ങളുടെ കുട്ടായ്മക് ഒരു ബിഗ് സല്യൂട്ട്. പച്ചിലപ്പൂട് വളരെ ഇഷ്ടപ്പെട്ടു 🤤🤤👌

  • @simplelifejas1196
    @simplelifejas11964 жыл бұрын

    അളിയൻ വന്നത് നന്നായി 😋😜✌️✌️👏👏👏👏🤗

  • @keralak4246

    @keralak4246

    4 жыл бұрын

    Chakka.chilli

  • @sreekumarp.s.3164

    @sreekumarp.s.3164

    4 жыл бұрын

    Malayalam 2nd

  • @praveenatr4651
    @praveenatr46514 жыл бұрын

    അളിയൻ്റെയും 'പെങ്ങളുടെയും ഹെൽത്തി പുട്ട് അടിപൊളിയാണ്. നമ്മുടെ ആരോഗ്യത്തിന് ഉപകാരപ്രദമായത്.പ്രത്യേകിച്ച് കുട്ടികൾക്കൊക്കെ ഇലക്കറികൾ താൽപ്പര്യമുണ്ടാവില്ല.. ഇങ്ങനെയാ വുമ്പോൾ കളർഫുള്ളും' ഹെൽത്തിയുമാണ് എല്ലാവർക്കും ഇഷ്ടമാവും'' ''പ്രീതി ചേച്ചിക്കാവട്ടെ ഇന്നത്തെ ലൈക്ക്..''😋👌

  • @DhanuDhanu-ve9ol
    @DhanuDhanu-ve9ol4 жыл бұрын

    2പേരും മുരിങ്ങ ഇല്ല പൊട്ടിക്കാൻ പോകുന്നത് കണ്ടപ്പോൾ ആരെയോ തല്ലാൻ പോകുന്ന പോലെ എനിക്ക് തോന്നി 😝😝😝

  • @muneermunu5153

    @muneermunu5153

    4 жыл бұрын

    😃😃

  • @faseenafasee3920

    @faseenafasee3920

    4 жыл бұрын

    😃

  • @mohammednishar1628

    @mohammednishar1628

    3 жыл бұрын

    😁😁

  • @greeshmas8223
    @greeshmas82234 жыл бұрын

    നിങ്ങളുടേ ഈ സ്നേഹവും മനോഹരമായ വീടും പച്ചപ്പ്‌ നിറഞ്ഞ പൂത്തോട്ടവും.നിങ്ങളുടെ സംസാരവും ആണ്‌ എനിക്ക് കൂടുതൽ കൂടുതൽ കാണാൻ തോന്നിക്കുന്നത്. സൂപ്പർ

  • @jayaprakash8885

    @jayaprakash8885

    4 жыл бұрын

    Kushub tonunnu nigaluday okay parasparam sneham kanubol e lokathe nigaluday family mathramay kanu ithrakum ottorumayode jeevikkunnay

  • @sajeevkarnavar7662
    @sajeevkarnavar76624 жыл бұрын

    അളിയൻ പൊളിയാ😍സൂപ്പർ🥳ഇനി അളിയൻ പൊയി പുതിയ ചാനൽ തുടങ്ങുമോ😜Nice Family 🥰❣️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you 🙏🙏🙏😍😍😍

  • @grandmapassion9170

    @grandmapassion9170

    4 жыл бұрын

    Adipoli. Thanks for a very healthy cooking. Happy to see ur brottherhood villa project. Maashahallah .

  • @sajid.p792
    @sajid.p7924 жыл бұрын

    👳അളിയൻ അടിപൊളി👳 ന്നല്ല അയ്ക്യമുള്ള കുടുംബം👍👍👍👌👌👌

  • @Nandana_yesudas2008
    @Nandana_yesudas20084 жыл бұрын

    ഇതാണ് സ്വർഗം....അന്യ സംസ്ഥാനങ്ങളിൽ താമസിക്കുന്ന നമ്മുക്ക് ഒരു പ്രത്യേക സന്തോഷം...എല്ലാവരെയും ഒരുപാട് ഇഷ്ടമായി, നമ്മുടെ കൂട്‌പിറപ്പുകളെ പോലെ....നന്ദി...

  • @beenavarghese8994
    @beenavarghese89944 жыл бұрын

    നിങ്ങളുടെ കുടുംബം കാണുമ്പോൾ ഒത്തിരി ഇഷ്ടമാണ്. കൊതി തോന്നും. പെങ്ങളും അളിയനും super. സഹോദരങ്ങൾ ആയാൽ ഇങ്ങിനെ വേണം.

  • @shebiclt8983
    @shebiclt89834 жыл бұрын

    അളിയൻ ഫിറ്റ്നസ് ഫ്രീക്കാണ്. കാർബോഹൈഡ്രേറ്റ് എന്നൊക്കെ പറയുന്നത് കേട്ടാലറിയാം.

  • @jayasreecj766
    @jayasreecj7664 жыл бұрын

    ദൈവത്തിന്റെ വീട്,,,, അനുഗ്രഹിക്കപ്പെട്ട അച്ഛനും അമ്മയും മക്കളും 👌👌👌സ്നേഹസമ്പന്നമായ ഈ കുടുംബം ഏവർക്കും മാതൃക ആവട്ടെ !!!

  • @nisharinu
    @nisharinu4 жыл бұрын

    ഞാൻ 3 ആഴ്ച മാത്രം ആയിട്ടുള്ളു നിങ്ങളുടെ വിഡിയോകൾ കണ്ടു തുടങ്ങിയിട്ട്.... എല്ലാം കണ്ടുവരുന്നു.... എല്ലാം വളരെ simple ആയി അവതരിപ്പിക്കുന്നത് നന്നായി... ഇതും അതേപോലെ....

  • @sandeepdinu4479
    @sandeepdinu44794 жыл бұрын

    ഓണവില്ലിൻ തംബുരുമീട്ടും വീടാണീവീട് എന്നുമെന്നും പൂക്കണി വിടരും വീടാണീവീട് കൂട്ടുകുടുംബത്തിൻ കൂട്ടാണെന്നും അതിരില്ലിവിടെ മതിലില്ലിവിടെ ഒന്നാണെല്ലാരും..... 🎶🎶🎶

  • @josekurisinkalbenjamin

    @josekurisinkalbenjamin

    4 жыл бұрын

    Apt song

  • @rakhichandra9529
    @rakhichandra95294 жыл бұрын

    Love u alll... മനസ്സ് നിങ്ങളെ എല്ലാവരെയും കാണുമ്പോൾ എത്ര സന്തോഷം ആണെന്നോ? എവിടെയോ നഷ്ടപ്പെട്ട സ്നേഹം ....... എന്നും ഇതുപോലെ സ്നേഹം നിലനിൽക്കട്ടെ !

  • @fernoschannel8710
    @fernoschannel87103 жыл бұрын

    ഞാൻ ലോകക്ക് ഡൗണിൽ ആണ് നിങ്ങളുടെ videos കാണാൻ തുടങ്ങിയത്. ഇപ്പോൾ എല്ലാദിവസവും കാണും.

  • @sobhanamohan8825
    @sobhanamohan88254 жыл бұрын

    ചേട്ടാ എന്തൊക്കെ ഉണ്ടായാലും മനസ്സമാധാനം എന്നൊന്ന് ഇല്ലെങ്കിൽ എല്ലാം പോയി അത് വേണ്ടുവോളം ഉള്ള കുടുംബമാണ് എന്നു തന്നെ വിശ്വസിക്കുന്നു എന്നും അങ്ങനെ തന്നെ ആവട്ടെ എന്നു പ്രർത്ഥിക്കുന്നു

  • @SanojTArjunan
    @SanojTArjunan4 жыл бұрын

    അജു ചേട്ടാ നിങ്ങളുടെ വീടിന്റെ ചുവട്ടം തന്നെ ആണ് നല്ലത് അത് വേറെ ലെവൽ ഫീൽ ആണ് .... പൂട്ട്‌ സൂപ്പർ... എല്ലാ വിധ ആശംസകളും നേരുന്നു....😍😍💚

  • @tanuvismaya3827
    @tanuvismaya38274 жыл бұрын

    അജു ഏട്ടാ അളിയനോട് ഒരു ചാനൽ തുടങ്ങാൻ പറയ് അളിയൻ തകർക്കും

  • @MalluStyleMultiMedia

    @MalluStyleMultiMedia

    4 жыл бұрын

    Evergreen Malayalam song athe aliyan puliyanu

  • @kani9664

    @kani9664

    4 жыл бұрын

    സ്വന്തം കഞ്ഞിയിൽ patta ഇടാൻ അയാളോട് തന്നെ പറയുവാണോ 😁

  • @shifnashaikh4465

    @shifnashaikh4465

    4 жыл бұрын

    Enikku aliyane kandappol kalyana ramanile inesent chettane pole thonnunnu Pazhe oru gym naasiii

  • @ponnuthomas3726
    @ponnuthomas37264 жыл бұрын

    ഇത് ഞാനും ഉണ്ടാക്കി.ഒരുപാട് നന്ദിയുണ്ട്.വിചാരിച്ചതിലും നന്നായി. വീട്ടിലും അടുത്ത വീട്ടിലും കൊടുത്തു.അവരും ഉണ്ടാക്കിയിട്ടോ.ഒരുപാട് നന്ദി.

  • @rajikrishnan4272
    @rajikrishnan42724 жыл бұрын

    നിങ്ങടേ പാചകം പോലേ അഭിനന്ദിനിയം അണ് സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം നിങ്ങൾ വലിയ ഭാഗ്യമുള്ളവർ എന്നേ ഞാൻ പറയു ദൈവം ഈ സ്നേഹ ബദ്ധം ഒത്തിരി ഉയരങ്ങളിൽ കൊണ്ടുപോകാൻ അനുഗ്രഹിക്കട്ടേ

  • @cmfirosh
    @cmfirosh4 жыл бұрын

    സൂപ്പർ പുട്ട് ...അടിപൊളി !!!! ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ നിങ്ങൾക്കും കുടുംബത്തിനും

  • @illiyasbabu4186
    @illiyasbabu41864 жыл бұрын

    6ആങ്ങള മാരുടെ സ്നേഹം കിട്ടുന്ന പെങ്ങൾ സൂപ്പർ അളിയൻ എന്റെ ലൈക്‌ അവർക്ക് കൊടുക്കോ...

  • @yousufyahuyhrdyousufyahu8289
    @yousufyahuyhrdyousufyahu82894 жыл бұрын

    സൂപ്പർ.... നല്ലൊരു അറിവാണ് താങ്കളും കുടുംബാഗങ്ങളും കൂടി പങ്കുവെച്ചത്

  • @salimkundoor4112
    @salimkundoor41124 жыл бұрын

    ഇനി കുറച്ചു ദിവസത്തെ ക്ക് ഇത് പോലെത്തെ പുടിന്റെ അയ്യാർ വീഡിയോ ആയിരിക്കും. യൂട്യൂബിൽ😆😆😆 എന്തായാലും സംഭവം പൊളിച്ചു.

  • @anjuannmathew
    @anjuannmathew4 жыл бұрын

    What I loved most in this video is that , the love , care and respect you have for each other! Absolutely blessed family chetta! Nanmakal maathram nerunnu!

  • @chandrababus2259
    @chandrababus2259 Жыл бұрын

    അളിയൻ അജിത്തിനും പെങ്ങൾക്കും ചില്ലിച ക്കയുടെ അഭിവാദ്യങ്ങൾ

  • @sindhusanil617
    @sindhusanil6174 жыл бұрын

    Super വളരെ ഇഷ്ട്ടപ്പെട്ടു, നല്ല ഐക്യം. എന്തായാലും try ചെയ്തു നോക്കണം

  • @ajithkarthika3317
    @ajithkarthika33174 жыл бұрын

    Nice vlog ! ആദ്യമായിട്ടാണ് ഇങ്ങനെയുള്ള പുട്ട് കാണുന്നത്. പരിചയപ്പെടുത്തിയ നിങ്ങൾക്കെല്ലാവർക്കും നന്ദി.

  • @ganasheehsanag4123
    @ganasheehsanag41234 жыл бұрын

    ചെറിയ ഏട്ടൻ കഴിക്കാൻ ഇരുന്ന് സ്റ്റൈൽ എനിക്കിഷ്ടപ്പെട്ടു ഹെൽത്തി പുട്ട് സൂപ്പർ കാണാൻ

  • @borginpannengad9646

    @borginpannengad9646

    4 жыл бұрын

    👌👌👌

  • @rosyanthony2864
    @rosyanthony28644 жыл бұрын

    The Trichur talk is very heartwarming AND INNOCENT but very practical and innocent!

  • @samadparedath598
    @samadparedath5984 жыл бұрын

    എനിക്ക് ചെറിയേട്ടൻ്റെ മൊട്ട ഇഷ്ടപ്പെട്ടു ,ഞാൻ ചെറിയേട്ടൻ ,ഫാൻസാണ്

  • @leenavarughese7082
    @leenavarughese70824 жыл бұрын

    അജു, നിങ്ങളുടെ കുടുംബവും നിങ്ങളുടെ കുക്കിങ്ങും എല്ലാം വളരെ മനോഹരം.

  • @mithunt5
    @mithunt54 жыл бұрын

    നിങ്ങളുടെ കുടുംബം കാണുമ്പോൾ എന്തു സന്തോഷം ആണ് .കാരണം ഇതാണ് , എന്റെ വീട് ന് ; തൊട്ടു അടുത്തു ഉള്ള തൊട്ടു സ്വന്തക്കാർ ചില സ്വത്തു പ്രശ്നവും ,മറ്റും കിട്ടണം എന്നു ആഗ്രഹം നടക്കാഞ്ഞത് കാരണവും നാട് മുഴുവൻ പഴി പറഞ്ഞും നടക്കുന്നു.നിങ്ങളുടെ തികച്ചും ഒരു മാതൃക കുടുംബം തന്നെയാണ് .ആ സ്നേഹദരങ്ങൾ നിലനില്കട്ടെ.ദൈവം അനുഗ്രഹിക്കട്ടെ.

  • @RanjithRanjith-li3is
    @RanjithRanjith-li3is4 жыл бұрын

    ഇതുപോലെ എല്ലാവരും സന്തോഷമായിരിക്കട്ടെ.. പുട്ട് സംഭവം തകർത്തു..👌😍😍

  • @AmazingAfricaByPooja
    @AmazingAfricaByPooja4 жыл бұрын

    Innovative idea anallo....Eniku adhyam kaipundakumonn doubt undayirunnu..taste paranju kettapo enthayalum undaki nokkanam ....thanks for recipe

  • @shihabtharengal6217
    @shihabtharengal62174 жыл бұрын

    ഈ സ്നേഹവും സന്തോഷവും ദൈവം എന്നും നില നിർത്തി തരട്ടെ (ഇതെല്ലാം അമ്മയുടെ കഴിവ് ആണെന്നതിൽ സംശയം ഇല്ല ) അമ്മ ഇഷ്ട്ടം

  • @bincymathew6822

    @bincymathew6822

    4 жыл бұрын

    Enikku thonnunath chennu keriya pennugadey oruma annu.chilath kandittilley ethrey aikyam ulla family anelum chennu kuttichoru akkunnath.ee family enikku ishttapettu.God bless you all

  • @prasanthpamidath6515
    @prasanthpamidath65154 жыл бұрын

    ജഗ്ഗു പഴയ നമസ്ക്കാരം കൊണ്ട് വന്നു പോളി ആയി പോളി ജഗ്ഗുട്ടൻ

  • @arunkkm6408
    @arunkkm64084 жыл бұрын

    പുട്ട് അടിപൊളി. എല്ലാവരും കൂടി കഴിക്കുമ്പോൾ അതിന്റെ ടെസ്ററ് ഒന്നുകൂടി വർദ്ധിക്കും സൂപ്പർ

  • @user-db7vx6gu5q
    @user-db7vx6gu5q4 жыл бұрын

    Super. Eniyum ethram healthy foods undake kanekumennu karuthunnu. Thanks Ajuvettan and Saritha.

  • @marcelo153
    @marcelo1534 жыл бұрын

    This is super... I never thought about this kind of meals. Great. Alain super... God bless you all. Fr. Marcel

  • @marcelo153

    @marcelo153

    4 жыл бұрын

    I tried today the puttu. It came out very well. Thanks.

  • @praveenvasu1090
    @praveenvasu10904 жыл бұрын

    അളിയൻ സൂപ്പർ നല്ല ഫിറ്റ് ആണ് അളിയൻ പുട്ടിൻ്റെ റസിപ്പിക് നന്ദി!

  • @midhuantony7540
    @midhuantony75404 жыл бұрын

    നല്ല വെറൈറ്റി പുട്ട് !!!ഇതു വരെ ഇങ്ങനെ ഒന്ന് കണ്ടിട്ടില്ല!പിന്നെ ഉണ്ടാക്കിയ ഭക്ഷണം എല്ലാവരും കൂടി ഒരുമിച്ചിരുന്നു കഴിക്കുന്നത്‌ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം..... !

  • @SANTHOSHKUMAR-qf4kv

    @SANTHOSHKUMAR-qf4kv

    4 жыл бұрын

    സഹോദര സ്നേഹം എനിക്കു ഇഷ്ട്ട പെട്ടു👍👍👍

  • @sajitharenju8131
    @sajitharenju81314 жыл бұрын

    എല്ലാവരും super.നല്ല കുടുംബം.എല്ലാവരേയും ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.ചേട്ടൻ പായസം കൊണ്ട് വന്നിട്ട് ആരും കുടിച്ചു കണ്ടില്ല.പായസം കൂടി കുടിച്ചു കാണിക്കണമായിരുന്നു.എന്തായാലും super.

  • @rosyanthony2864
    @rosyanthony28644 жыл бұрын

    More than anything the fellowship of the siblings is most impressive ..Love and regards..!!

  • @nalakathali7783
    @nalakathali77834 жыл бұрын

    സത്യത്തില്‍ ഇത് പുതിയ ഒരു അറിവാണ് ഇപ്പോള്‍ നോമ്പ് എടുത്തിരിക്കയാണ് നോമ്പ് കഴിഞ്ഞു തീര്‍ച്ചയായും ഉണ്ടാകും ഈ വീഡിയൊ ഞങ്ങള്‍ക്ക് വളരെ ഇഷ്ട്ടപ്പെട്ടു താങ്ക്സ്

  • @vdramachandran6164
    @vdramachandran61644 жыл бұрын

    പച്ചില പൂട്ട് പോഷകസമൃദ്ധമാണ് ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സാഹോദര്യം എന്നെന്നും നിറവോടെ നിലനിൽക്കട്ടെ.

  • @sasikalas119
    @sasikalas1194 жыл бұрын

    നിങ്ങൾ സഹോദരങ്ങൾ എന്തൊരു സ്നേഹംമാ അതു കണ്ടാൽ വയറു നിറയും ഞാൻ ഒരു handicapped എന്റെ പേര് Sreelatha എന്റെ അനുജത്തി ഇതു പോലാ എന്നെ സ്നേഹിക്കുന്നത്.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    👍👍👍🙏🙏🙏😍😍😍

  • @lejukannamparambil1782
    @lejukannamparambil17824 жыл бұрын

    ജഗ്ഗുവിന്റെ നമസ്കാരം വേറെ ലെവൽ ആണ്👍👍👍👍

  • @jabiralkhobar6393
    @jabiralkhobar63934 жыл бұрын

    എന്താ പറയാ അജുചേട്ടാ ഒന്നും പറയാനില്ല ഈ വീഡിയോ ഇപ്പോഴൊന്നും കഴിയല്ലെന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു പോയി.. എല്ലാ ഭാവുകങ്ങളും നേരുന്നു 🥰🥰

  • @sreelekhapillai1842
    @sreelekhapillai18424 жыл бұрын

    നിങ്ങളുടെ ഈ videos കാണുമ്പോൾ, കുടുബാംഗങ്ങളുടെ സ്നേഹവും ഒത്തൊരുമയും കാണുമ്പോൾ വല്ലാണ്ട് സന്തോഷം തോന്നും.

  • @pradeep5423
    @pradeep54234 жыл бұрын

    ഹായ് ചേട്ടാ നമസ്കാരം ചേട്ടൻറെ വീഡിയോ കാണുന്ന ഒരു പ്രേക്ഷകനാണ് ഞാൻ ഞാൻ വളരെ സന്തോഷമുണ്ട് താങ്കളുടെ നാടൻ സംസാരശൈലി ഇല്ല വളരെ ഇഷ്ടമാണ് ചേട്ടന്മാരുടെ വീടും പരിസരവും അതിമനോഹരമാണ് കാണുമ്പോൾ വളരെ സന്തോഷം സൗദിയിൽനിന്ന് പ്രദീപ്

  • @dhruvswold3409
    @dhruvswold34094 жыл бұрын

    ജഗ്ഗുന് മോള് ഉമ്മകൊടുത്തത് എന്ത് cute ആണ് ❤️🥰

  • @prajithma9643
    @prajithma96434 жыл бұрын

    ജഗ്ഗു, ചേട്ടൻ, ചേച്ചി, പുലികൾ. അളിയൻ ജിം, പ്രീതേച്ചി പാവം. കുഞ്ഞേട്ടൻ, ഷാജിയേട്ടൻ ഡീസന്റ്. സംഗതി ഉഷാർ

  • @geniusedits4644

    @geniusedits4644

    4 жыл бұрын

    😀😀

  • @sachuefx2773

    @sachuefx2773

    4 жыл бұрын

    Ente Manasinu Vishamsm Varumbol Ningalude Channel Kanum Appol Happyakum

  • @girishraj1976
    @girishraj19764 жыл бұрын

    അളിയന്‍, ഒരു രക്ഷയുമില്ല!! നല്ല ഭക്ഷണം കഴിക്കണം എന്ന് നിര്‍ബന്ധമുള്ള ആളാണു... എന്ന് മനസ്സിലായി.... ഇത് പോലെ ഉള്ള healthy food items ആയി വീണ്ടും വരിക.

  • @babujohnvarghese8492
    @babujohnvarghese84924 жыл бұрын

    സൂപ്പർ ഫാമിലി,,,അടിപൊളി അവതരണം നിങ്ങളുടെ ഒത്തൊരുമ കാണുമ്പൊൾ അസൂയ വരുന്നു ...god bless both of you....

  • @SivaPrasad-mz5mc
    @SivaPrasad-mz5mc4 жыл бұрын

    ചേട്ടനനിയമ്മാരും അളിയനും സൂപ്പറാണല്ലോ👌👌👌 സൂപ്പർ ഫാമിലി👍👍

  • @tomraj966
    @tomraj9663 жыл бұрын

    It’s so amazing to see the unity of this brothers, sister and grand children’s. Touch wood so everyone will remain humble simple caring and loving together. All the best

  • @hema1999
    @hema19994 жыл бұрын

    Adipoli .. Innu vedio il vanna Ella family membersinum abhinandanangal. Recepie / dish also gambheeram.

  • @ashkuvlogkk1824
    @ashkuvlogkk18244 жыл бұрын

    ഒർജിനൽ ഓർഗാനിക് പുട്ട് 😋ചായമൻസ എന്ന ഇല ഞാൻ നാട്ടിൽ കണ്ടിട്ടില്ല 👍👍👍🌾🌾🌾

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    kzread.info/dash/bejne/nmyc0riyoJrTirQ.html ഈ വീഡിയോ കാണൂ

  • @sajeeshmpsajeeshmp6971
    @sajeeshmpsajeeshmp69714 жыл бұрын

    അളിയനെ കണ്ടാലറിയാം നല്ല ഹെൽത്തി ആണെന്ന് ..... നല്ല റസിപ്പി

  • @pratheeshthampi1317
    @pratheeshthampi13174 жыл бұрын

    Njan cheythunokki puttu podi & muriga elayil super..

  • @deepabiju679
    @deepabiju6794 жыл бұрын

    അജി ചേട്ടാ,, നിങ്ങളുടെ ഫാമിലി ഒത്തൊരുമ ഒരുപാട് ഇഷ്ടം... ഇനിയും നല്ല വീഡിയോസ്‌ പ്രതീക്ഷിക്കുന്നു

  • @shanoojak8422
    @shanoojak84224 жыл бұрын

    അളിയൻ സുന്ദരനാ ട്ടോ ലൊക്കേഷൻ നന്നായിട്ടുണ്ട്

  • @ashokpap293
    @ashokpap2934 жыл бұрын

    ചില്ലി ചക്ക കണ്ടു പിന്നെ ഇപ്പോൾ ഇതും ഇഷ്ടമായി പിന്നെ ഏറ്റവും കൂടുതൽ ഇഷ്ടവും ബഹുമാനവും തോന്നുന്നു നിങ്ങളുടെ സഹോദരിയോട്‌ നല്ല പെരുമാറ്റം അവരുടെ വീടും ഇനി കാണിക്കും എന്നല്ലേ പറഞ്ഞത് വെയിറ്റ് ചെയ്യുന്നു .(അശോകൻ വയനാട് ബാണാസുര )

  • @sindhuvnair769
    @sindhuvnair7694 жыл бұрын

    Nice cooking.... really nice to see you all....oru video anu kanunnadu ennu thonnunne Ella...swantham veettil erikkunna feeling...thanks Aju and Saritha

  • @sherlyjoseph4104
    @sherlyjoseph41044 жыл бұрын

    Super..ini ithupole vdo itta mathi..ellarum koode...kanumbo namukk orupadu santhosham thonnunnu....pinne aliyan chettai kidu glmr anuto....

  • @kingnaattalan6941
    @kingnaattalan69414 жыл бұрын

    എവിടെ ആയിരുന്നു ഇത്ര നാളും അളിയാ... 😜😜😜

  • @mithunt5
    @mithunt54 жыл бұрын

    കൂടാതെ അളിയന്റെ സംഭാഷണങ്ങൾ കലക്കി .👍

  • @jalalmadathingal4654

    @jalalmadathingal4654

    4 жыл бұрын

    സൂപ്പർ പുട്ട് എല്ലാം പരീക്ഷിച്ചു കാണിക്കുന്നതിൽ അജു ചേട്ടൻ ഒരു പുലിയാണ് ജാൻപുതിയ പുതിയ വാച്ചറാ കണ്ടപ്പോൾ വളരെ ഇഷ്ട്ടം ആയി എല്ലാവരേയും ഞാനും ഒരു ത്യശ്ശൂർ കാരനാ വീട്‌ കൈപ്പമംഗലം

  • @venkats789
    @venkats7894 жыл бұрын

    Superb..and really healthy option..thank you for sharing this new kind of puttu

  • @prasannakumari5293
    @prasannakumari52934 жыл бұрын

    അജൂസ്‌... പുട്ട് ഞങ്ങൾ ഉണ്ടാക്കാറുണ്ട്. ഞങ്ങൾ കുറച്ചുകൂടി ഇലകൾ ചേർക്കും. അ ല്ല. ഇലകൾ അരച്ച് ജ്യൂസ്‌ എടുത്താണ് മാവുനനയ്ക്കുന്നതു. നന്ദി അജൂ..

  • @sudhicheleri
    @sudhicheleri4 жыл бұрын

    Mass aliyan.. 0:52 vava ettanodulla ishtam😍😍😍😍

  • @robins7930
    @robins79304 жыл бұрын

    അടിപൊളി കുടുംബം. ഒരു കുപ്പി മേടിച്ചാൽ പുറത്തുനിന്നു ആരെയും കൂട്ടേണ്ട കാര്യമില്ല ...

  • @gracyjohnson4749
    @gracyjohnson47494 жыл бұрын

    എല്ലാവരും സൂപ്പർ. എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. 😍

  • @girishraj1976
    @girishraj19764 жыл бұрын

    It's best food for all, specially diabetic patient can try. Thanks Aju chetta.

  • @shaheedashaheeda5952
    @shaheedashaheeda59524 жыл бұрын

    അജു ചേട്ടാ, താമരശ്ശേരി വീട് സന്ദർശകർക്കായി തുറന്നു കൊടുക്കൂ. കുറച്ചു ഫീസ് വാങ്ങിയിട്ട്. എല്ലാവർക്കും ഇഷ്ടമാകും. നിങ്ങളുടെ കുടുംബത്തെ അത്ര ഇഷ്ടമാണ്. എന്ന് ഒരു സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ.

  • @AnnuZainuZaibu3
    @AnnuZainuZaibu34 жыл бұрын

    ലൊക്കേഷൻ കിഡുവാണ്. സാധിക്കുമെങ്കിൽ ഒരുപാട് വീഡിയോകൾ ഇവിടെ വെച്ച് ചെയ്യണം.👌അഡാറ് ലൊക്കേഷനാണ് (അവർക്ക് ബുല്ധിമുട്ടില്ലെങ്കിൽമാത്രം🥰)

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    തീർച്ചയായും ചെയ്യും 👍👍👍😍😍😍

  • @swapnabinoy
    @swapnabinoy4 жыл бұрын

    Hi Super and healthy food. Waiting for more videos with your entire family . Very happy to see you all again in the screen.keep going dears

  • @RamsiAmeen
    @RamsiAmeen4 жыл бұрын

    അയ്യടാ സൂപ്പർ.. ഞാൻ എന്തായാലും ഇത് ണ്ടാക്കും നിങ്ങൾ എല്ലാരും കൂടി ഒന്നിച്ചു ഇരിന്നു കഴിച്ചപ്പോൾ എന്താ സന്തോഷം

  • @akkumuthu6610
    @akkumuthu66104 жыл бұрын

    Super ajuchetta family😍

  • @nishaaju8249
    @nishaaju82494 жыл бұрын

    അജുച്ചേട്ടന്റെ പെരുന്നാൾ സ്പെഷ്യൽ ബിരിയാണി ചിക്കൻ റെസിപി നോക്കാൻ വന്ന ഞാൻ ഇപ്പൊ ഇത് കണ്ടുകൊണ്ടിരിക്കുവാ 😆😆😆

  • @krishnarajeesh8547
    @krishnarajeesh85474 жыл бұрын

    Njn try chythu ..adipoli..veettil ellavarkkum ishtayii...

  • @rajanjvponnani2094
    @rajanjvponnani20944 жыл бұрын

    ഒന്നു പരീക്ഷിക്കാം. Thank you bro

  • @mumbaiwomensdrivingschoold3410
    @mumbaiwomensdrivingschoold34104 жыл бұрын

    Next year I will play holi with this .scared to make for eat🤣🤣😋😋

  • @Techy809
    @Techy8094 жыл бұрын

    നല്ല ഫാമിലി ആണ് കാണാൻ വരും ✌️

  • @mysignature4575
    @mysignature45754 жыл бұрын

    .49 second കുട്ടികളിൽ പോലും നിങ്ങളുടെ സ്നേഹവും ഒരുമയും നിറഞ്ഞു നില്കുന്നു

  • @AbdulGafoor-lo8xu
    @AbdulGafoor-lo8xu4 жыл бұрын

    Njan 2 ദിവസം മുൻപ് കാണാൻ തുടങ്ങിയതാ നിങ്ങളെ ഒരുമ കണ്ട് padikkandathaanu ഇൗ കാലത്ത് എന്നും ഇങ്ങനെ ആവട്ടെ mashaallah പുട്ട്👍🏼

  • @2_stroke_102
    @2_stroke_1024 жыл бұрын

    Poli machane👍👍👍👍👍👍👍👍❤

Келесі