No video

| IVF Pregnancy Symptoms | എന്റെ 14 ദിവസങ്ങൾ നിങ്ങൾ അവശ്യപ്പെട്ട വീഡിയൊ || Dreams Charitable Trust

Hiii I am Aswathi...
For businesses / Collaboration and Queries👇👇
Instagram : / aswathi__anoop_
Whatsapp number : 8606923428
Sabine Hospital videos : • Sabine hospital
This content is copyright to Dreams Charitable Trust any unauthorised reproduction, redistribution, or re- upload is strictly prohibited of this material. Legal
action will be taken against those who violate the copyright of the following material presented ...
Please subscribe this youtube channel...
#dreamscharitabletrust#ivfstory#infertility#sabinehospital#muvatupuzha#iui#laproscopy#ivfsymtoms#pregnancysymtoms

Пікірлер: 401

  • @gkworld5099
    @gkworld5099 Жыл бұрын

    എനിക്ക് et കഴിഞ്ഞ് 5 days ന്റെ അന്ന് അടിവയറിൽ ഒരു ഭാരം തോന്നി ഉച്ച ടൈം ആയപ്പോൾ പിന്നെ ഈവെനിംഗ് തൊട്ട് സംസാരിക്കുമ്പോൾ കിതപ്പു ഉണ്ടായി തുടങ്ങി എനിക്ക് സാധാരണ ഇങ്ങനെ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഒന്നും ഒരിക്കലും ഉണ്ടായിട്ടില്ലയിരുന്നു അപ്പോഴും പ്രദിക്ഷ ഒന്നും ഇല്ലായിരുന്നു കാരണം പിരിയഡ് ആവുമ്പോൾ ഉണ്ടാകാറുള്ളത് പോലെ breast pain കാല് കഴപ്പ് ഉണ്ടായിരുന്നു പിന്നെ ഇടക്ക് ഇടക്ക് വയറിന് ചെറിയ pain നും കൊളുത്താലും.. അങ്ങനെ ഡെയിലി ടെൻഷൻ ആയിരുന്നു ഉറക്കം ഇല്ലായിരുന്നു അങ്ങനെ 9 മത്തെ day ഉച്ച ആയപ്പോൾ ചെറിയ സ്പോട്ടിങ് കണ്ടു ടെൻഷൻ ആയി ഹോസ്പിറ്റലിൽ പോയി hcg ചെയ്യാൻ പറഞ്ഞു അങ്ങനെ test ചെയ്തു അപ്പോൾ 196 ഉണ്ടായിരുന്നു dr പറഞ്ഞു പോസറ്റീവ് ആണ് ഇനിയും 1 വീക്ക്‌ ഉണ്ടല്ലോ അപ്പോഴേക്കും കൗണ്ട് കുടിക്കോളും ന്ന് പക്ഷെ എനിക്ക് ടെൻഷൻ തന്നെ ആയിരുന്നു പിന്നെ അങ്ങോട്ട്‌ ഓരോ ഡേയും കഴിയും തോറും എനിക്ക് ഭയങ്കര ഷീണം ആയി ഫുഡ്‌ ഒന്നും വേണ്ടാതെ ആയി അങ്ങനെ 15 ന്റെ അന്ന് രാവിലെ പോയി blood കൊടുത്തു വെയ്റ്റിംഗ് ആയിരുന്നു റിസൾട്ട്‌ മേടിക്കാൻ hus നെ പറഞ്ഞു വിട്ടും ടെൻഷൻ കാരണം എനിക്ക് ബോധം പോകും പോലെ ഉള്ള അവസ്ഥ ആയിരുന്നു hus ചിരിച്ചോണ്ട് വരുന്നത് കണ്ടപ്പോൾ ഒന്നുടെ ടെൻഷൻ ആയി റിസൾട്ട്‌ കൈയിൽ തന്നും നോക്കിയപ്പോൾ 979 ഉണ്ടായിരുന്നു കൗണ്ട് 😍ഇപ്പോൾ മോൾക്ക്‌ 2 വയസ്സും 4 മാസം ആയി sabine ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു ഞാനും എന്റെ വീട് tvm ആയിരുന്നു ഞാൻ ഡെലിവറി വരെയും അവിടെ വീട് എടുത്തു താമസം ആയി മോളെ കൊണ്ട തിരിച്ചു എന്റെ വീട്ടിൽ വന്നെ 😍

  • @amithapradeep6306

    @amithapradeep6306

    Жыл бұрын

    Enikkum inganokke thanne symptoms thonnunnund... Innekku 8 days aayi... Prarthikkane

  • @gkworld5099

    @gkworld5099

    Жыл бұрын

    @@amithapradeep6306 തീർച്ചയായും 🙏🙏

  • @gkworld5099

    @gkworld5099

    Жыл бұрын

    @@amithapradeep6306 എവിടെ ivf ചെയ്തേ

  • @arki2678

    @arki2678

    Жыл бұрын

    Hiiii

  • @gkworld5099

    @gkworld5099

    Жыл бұрын

    @@amithapradeep6306 പോസിറ്റീവ് ആയോ da❤️

  • @Rabishu
    @RabishuАй бұрын

    മക്കൾ ഇല്ലാത്തവർക്കൊക്കെ മക്കളെ നൽകട്ടെ... 4തവണ ivf ചെയ്തു.. 5 തവണ എംബ്രിയോ ട്രാൻസ്ഫർ ചെയ്ത് നെഗറ്റീവ് ആയിരുന്നു 😢..അൽഹംദുലില്ലാഹ് 6മത്തെ തവണ പോസിറ്റീവ് ആയി... sabine ഹോസ്പിറ്റലിൽ ആയിരുന്നു ലാസ്റ്റ് ചെയ്തത്..കുഞ്ഞിന് 3 വയസ്സ് ആയി ഇപ്പോ 😊

  • @user-mk1yj4nh7r
    @user-mk1yj4nh7r Жыл бұрын

    എനിക്ക് മറ്റന്നാൾ ആണ് 😢😢ടെസ്റ്റ്‌ ചെയ്യുന്നത് പോസിറ്റീവ് ആവാൻ എല്ലാരും പ്രാർത്ഥിക്കണേ

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    God bless you

  • @sunithasajith5241

    @sunithasajith5241

    Жыл бұрын

    Positive ayo

  • @rajaniajishajish3892

    @rajaniajishajish3892

    8 күн бұрын

    God bless

  • @SajeevashaSajeevasha
    @SajeevashaSajeevasha28 күн бұрын

    മോളെ ഞങ്ങൾക്ക് കുട്ടികൾ ഇല്ല 😢.. Ivf ചെയ്യാൻ തീരുമാനിച്ചു പ്രാർത്ഥനയിൽ ഞങ്ങളെയും പരിഗണിക്കണേ 🙏🏽...

  • @jishajaison5503

    @jishajaison5503

    18 күн бұрын

    Date ayo.enikum und

  • @Nasrifoodisvlog

    @Nasrifoodisvlog

    15 күн бұрын

    ഞാനും 🥹

  • @Nasrifoodisvlog

    @Nasrifoodisvlog

    15 күн бұрын

    @@jishajaison5503ആകെ ടെൻഷൻ ആയി ഇരിക്കുവാ 🥹🥹

  • @subisubibaby5605
    @subisubibaby5605 Жыл бұрын

    നാളെ ആണ് എന്റെ embriyo transfer എല്ലാരും posetive ആകാൻ വേണ്ടി പ്രാർത്ഥിക്കണം. Pls.

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Urappayum

  • @mubeenamube9855

    @mubeenamube9855

    Жыл бұрын

    Nthayi

  • @86.379

    @86.379

    Жыл бұрын

    +ve ആയോ???

  • @subisubibaby5605

    @subisubibaby5605

    Жыл бұрын

    @@86.379 +ve aanu

  • @86.379

    @86.379

    Жыл бұрын

    @@subisubibaby5605 congrats 💐🎉🎊🎉🎊🎉🎊🎉🎊🎉🎊🎉🎊😍

  • @Gabyy360
    @Gabyy360 Жыл бұрын

    Enikinu positive ayi. 🥰. Eniku Oru symptomsum ilarunu. Cheriya gas problem pole vanirunu food late ayal. Njan athu medicines annanu annu karuthithu. Pinne cheruthayithu vayaritae eruvashathum edaku kunji pain pole thonum. Athum angane symptoms ayi onum thonila. Cookingum, entae job okay continue cheythirunu. Adyam onum pedi thonila. But 11,12th day ayapol tension ayi. Jolly onum cheyandanu thoni. So orupad pedicharunu . 14th day test cheyan annu paranjathu. But tension kondu njan 13th day cheythu. Hcg value 1365 arunu. 😍.

  • @KavyaAbhilash

    @KavyaAbhilash

    11 ай бұрын

    Evideya cheythath

  • @Gabyy360

    @Gabyy360

    11 ай бұрын

    Sabine@@KavyaAbhilash

  • @KavyaAbhilash

    @KavyaAbhilash

    11 ай бұрын

    @@Gabyy360 imblantation bleeding undayrunno.

  • @Gabyy360

    @Gabyy360

    11 ай бұрын

    Ella@@KavyaAbhilash

  • @nihalka316

    @nihalka316

    10 ай бұрын

    ​@@Gabyy360എനിക്ക് അണ്ഡം qulitty കുറവ്, sabyn ഇപ്പോൾ കാണിക്കുന്ന ത്

  • @gargierajmohan448
    @gargierajmohan4489 ай бұрын

    Njan ET kazhinju waiting il aanu. Almost 1 week ayi. Nalla tired aanu. Body heat um kooduthal aanu.. Plz pray for me

  • @KrishnapriyaVishnu

    @KrishnapriyaVishnu

    9 ай бұрын

    Pain undakumo 😐 ennod nov 2 nd nu varana paranjirikkunne

  • @KrishnapriyaVishnu

    @KrishnapriyaVishnu

    9 ай бұрын

    Number tharamo

  • @DreamscharitableTrust

    @DreamscharitableTrust

    9 ай бұрын

    Positive aayille

  • @sibanacm2023

    @sibanacm2023

    3 ай бұрын

    Hi ivf positive aano,

  • @Pran2024

    @Pran2024

    3 ай бұрын

    ​@@sibanacm2023 Haiii

  • @anithashajl9964
    @anithashajl9964 Жыл бұрын

    Hi. അശ്വതി ഞാൻ അനിത. അശ്വതിടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട്. ഞങ്ങളുടെ കല്യാണം കഴിഞ്ഞ് 9 വർഷം ആയി. കുറെ ട്രീറ്റ്മെന്റ് എടുത്തു എല്ലാം fail ആയി. ഇപ്പൊ last ചാൻസ് എന്ന നിലയിൽ sabine ഹോസ്പിറ്റലിൽ എത്തി. ഇന്നലെയാണ് വന്നത് നാളെ യാണ് sir നെ കാണാൻ പറഞ്ഞിരിക്കുന്നത് ഇപ്പൊ ഇവിടെ അടുത്ത് stay ആണ്.

  • @anithashajl9964

    @anithashajl9964

    Жыл бұрын

    Husband ന്റെ വീട് കുറ്റ്യാടി ആണ്

  • @manojthomas5900

    @manojthomas5900

    Жыл бұрын

    Best wishes, Sabine treatment ayirunnu njangal eppo 8 month start ayi

  • @jamsheenajamshi564

    @jamsheenajamshi564

    Жыл бұрын

    അവിടെന്ന് എല്ലാം സെരിയാവും 👍

  • @anithashajl9964

    @anithashajl9964

    Жыл бұрын

    @@jamsheenajamshi564 9 നു വന്നതാ ഇതുവരെ sir നെ കാണാൻ പറ്റിയില്ല. നാളെ പുലർച്ചെ ആവും എന്ന പറഞ്ഞെ

  • @mubeenamube9855

    @mubeenamube9855

    Жыл бұрын

    കോസ്റ്റ് എത്റ ആയി ടോട്ടൽ

  • @jamunarani6157
    @jamunarani6157 Жыл бұрын

    എന്റെ എബ്രിയോ ട്രാൻസ്ഫർ കഴിഞ്ഞു എല്ലാരും പ്രാർത്ഥിക്കണം കേട്ടോ

  • @mjy7986

    @mjy7986

    Жыл бұрын

    റിസൾട്ട്‌ പറയണീ

  • @jamunarani6157

    @jamunarani6157

    Жыл бұрын

    @@mjy7986 നെഗറ്റീവ് 😔

  • @mjy7986

    @mjy7986

    Жыл бұрын

    @@jamunarani6157 no worries.. Embryo balance ഉണ്ടോ?

  • @jamunarani6157

    @jamunarani6157

    Жыл бұрын

    ഇല്ല

  • @sareenasalam2097

    @sareenasalam2097

    9 ай бұрын

    എനിക്കും കഴിഞ്ഞു. നല്ല മക്കളെ നമ്മൾ ക്ക് തരട്ടെ

  • @geethuneethu4858
    @geethuneethu48583 ай бұрын

    Chechi white ഡിസ്ചാർജ് ഉണ്ടായിരുന്നോ ഈ ടൈമിൽ

  • @user-yg7rg5ol1o
    @user-yg7rg5ol1o Жыл бұрын

    ചേച്ചി ഞാൻ ഐവിഎഫ് കഴിഞ്ഞിട്ട് എന്നൊക്കെ 14 ദിവസമായി ടെസ്റ്റ് ചെയ്തു ബ്ലഡ് ടെസ്റ്റ് ചെയ്തു അപ്പോ വാല്യൂ 2.04 ആണ് പ്രഗ്നന്റ് ആണോ

  • @KrishnapriyaVishnu

    @KrishnapriyaVishnu

    9 ай бұрын

    Enthayi positive aayo

  • @sandhyasandhya2395
    @sandhyasandhya239511 ай бұрын

    അശ്വതി ഗർഭിണിയായ സമയത്ത് ഞാൻ പറഞ്ഞു നിങ്ങൾക്ക് ഉണ്ടാവുന്നത് ഇരട്ട കുട്ടിയായിരിക്കുന്ന് . ഞാൻ പറഞ്ഞത് അശ്വതിക്ക് ഇഷ്ടപ്പെട്ടില്ല . വളരെ ദേഷ്യത്തിൽ ആരു പറഞ്ഞു എന്ന് ചോദിച്ചു. നമ്മളൊക്കെ ഇഷ്ടം കൊണ്ട് പറഞ്ഞതാണ്. എനിക്ക് കിട്ടാത്തൊരു ഭാഗ്യം മറ്റുള്ളവർക്ക് കിട്ടിയപ്പോൾ ഒരു സന്തോഷം കൊണ്ടാണ് ചോദിച്ചത്.

  • @DreamscharitableTrust

    @DreamscharitableTrust

    10 ай бұрын

    New video und adhil reply undto reason

  • @deekshithk6225
    @deekshithk62257 ай бұрын

    Hai aswathi

  • @muruken7625
    @muruken76257 күн бұрын

    Endometrium thickness കൂടാൻ എന്തെങ്കിലും ഫുഡ് കഴിച്ചിരുന്നോ?

  • @SREE101000
    @SREE1010003 ай бұрын

    Spotting kandenn paranjath oru day matre kandulloo.. Atho positive kaanunna vare undarno

  • @sumeenanisam7957
    @sumeenanisam79579 ай бұрын

    Egg aduthit 3 rd day thanne transfer cheytho

  • @DreamscharitableTrust

    @DreamscharitableTrust

    9 ай бұрын

    Nooo

  • @SuperAyswarya
    @SuperAyswarya Жыл бұрын

    Enik et kazhinj ninth day clot pole vannu .angane undavumo

  • @thusharasanju2790

    @thusharasanju2790

    17 күн бұрын

    Pregancy aayo

  • @remyabinu6695
    @remyabinu66955 ай бұрын

    Orupad neettikondu pokarutheee onnu parayuuuu plssss

  • @SEMIMUTHU
    @SEMIMUTHU Жыл бұрын

    Ente mrg kazhinjitt 14 varshayi.kure marunn kazhichu. last IVF cheyyananu dr paranjathu. 2 varshayi IVF treatment start chaithit . Ella masavum thikness ok alla ennayirunnu prblem. eppol innale aayirunnu transfer. 15 nanu blood test cheyyan paranjitullathu.prarthikkanam..

  • @mydreamscapture6121

    @mydreamscapture6121

    Жыл бұрын

    Evideya cheythe

  • @SEMIMUTHU

    @SEMIMUTHU

    Жыл бұрын

    @@mydreamscapture6121 ARMC PERINTHALMANNA

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    God bless u

  • @alirubbialirubbi390

    @alirubbialirubbi390

    Жыл бұрын

    Positive aayo

  • @SEMIMUTHU

    @SEMIMUTHU

    Жыл бұрын

    Illa. Negativ aanu😔😔😔😔

  • @praseenakp2105
    @praseenakp210511 ай бұрын

    Enteyum ivf kazhnju irikua prarthikane,

  • @sunus1209

    @sunus1209

    11 ай бұрын

    Ethra day aayi kazhinjitu

  • @KrishnapriyaVishnu

    @KrishnapriyaVishnu

    9 ай бұрын

    Helloooo enthayi result

  • @KrishnapriyaVishnu

    @KrishnapriyaVishnu

    9 ай бұрын

    Number tharamo

  • @DreamscharitableTrust

    @DreamscharitableTrust

    9 ай бұрын

    Result nthaii

  • @rabeeshrabe7558
    @rabeeshrabe7558 Жыл бұрын

    Hai. How are you.?

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Hello iam good

  • @priyaajeesh4874
    @priyaajeesh4874 Жыл бұрын

    Aswathyde hcg value athra ayirunnu

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    783

  • @chippyjithu6030

    @chippyjithu6030

    Жыл бұрын

    എന്റെയും 😍

  • @selinclement3775
    @selinclement3775 Жыл бұрын

    Hi Aswathy

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Hlooo

  • @renjimarenjurenju4826
    @renjimarenjurenju4826 Жыл бұрын

    IVF kazhinja aa day thane dhoorayathra cheyan pattumo eranamkulam to kozhikode

  • @86.379

    @86.379

    Жыл бұрын

    No... യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്...

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    After three days ഞൻ ട്രെയിനിൽ വടകര വന്നു

  • @sreevidya32v48
    @sreevidya32v48 Жыл бұрын

    Hai

  • @Nidhinsobi
    @Nidhinsobi4 ай бұрын

    Ivf process total etra week anu ennu parayamo.... please

  • @vishnupriyav5508
    @vishnupriyav5508 Жыл бұрын

    മൈറോസോപ്പി കഴിഞ്ഞു ഇപ്പോൾ ivf ചെയ്യാൻ പറ്റു

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Manasilailla

  • @shafisvlog1441
    @shafisvlog1441 Жыл бұрын

    Oru pad neeti boradipichu etra padillla

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Sorry

  • @user-hc1ep3zy3h
    @user-hc1ep3zy3h6 ай бұрын

    Grade3 enbryo ട്രാൻസ്ഫർ ചെയ്താൽ പ്രോബ്ലം undo

  • @minisuneesh4152
    @minisuneesh4152 Жыл бұрын

  • @sakkeerhussain8039
    @sakkeerhussain803911 күн бұрын

    സാബിൻ ഹോസ്പിറ്റൽ എവിടെയാണ് ആവറേജ് ക്യാഷ് എത്രവരും

  • @user-sb7zq3qh9e

    @user-sb7zq3qh9e

    7 күн бұрын

    Avide kooduthalaan Malappuram tirur. tirur. Und. Bliss. Hospittal

  • @divyavijayan1985
    @divyavijayan1985 Жыл бұрын

    2 mathe IVF n veendum first aaya atrem cash aayo ....njanum Sabine Anu treatment..first IVF kazhinju ....pls reply

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Kazhinja IVF positive aavum ennu chinthikuuu..... Freeze cheidha embryos undel cheriya amount varullu

  • @aathusvlogs

    @aathusvlogs

    10 ай бұрын

    Eda first ivf cheythapol ekadesham ethra aakum

  • @fousyashraffous1428
    @fousyashraffous142829 күн бұрын

    Njan embryo tranfer kazinju 3day .prarthikkanam

  • @jishajaison5503

    @jishajaison5503

    18 күн бұрын

    Result vano

  • @sameerap2751
    @sameerap2751 Жыл бұрын

    Hi aswathy ningalk IVF cost ethrayayi onnu parayumo. Delivery vareyum charge ethrayayi onnu parayumo. Link description il koduthal mathi. Please

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Delivery vare ulla amount calculate cheidhitillaa

  • @afsalsha8869

    @afsalsha8869

    Жыл бұрын

    Ivf cost ororutharudem treatment length and complications anusarichu koodiyum kuranjum irikum. Valiya complications ellathe First chancil ivf success aakuka aanel minimum 250k-300k vareyoke aakum delivery vare. NICU aavsyam varika aanel veendum kurach koode expense aakum.

  • @Divya-pg5yu

    @Divya-pg5yu

    5 ай бұрын

    ​@@afsalsha8869ningalk first ivf thanne success aayo, embryos grade etharnu? Enikk ee masam transfer cheyyan irunnatha, apol uterusil oru thadipp, Adinomiosis aanenn tonnunn, inj eduth, next month nokkann paranju aake tension

  • @afsalsha8869

    @afsalsha8869

    5 ай бұрын

    ​@@Divya-pg5yu first ivf success aaye. Grade actually avidennu paranjillayirunnu. 3 embryo aayirunnu transfer cheythe. Evida treatment? Tension aakanda. Adenomyosis valia issue ullath Allallo. Risk undel avaru transfer parayilla.

  • @Divya-pg5yu

    @Divya-pg5yu

    5 ай бұрын

    @@afsalsha8869 thanks for ur reply, life line adoorilanu, adinomiosis vannal ivf success aakumo enn tension, ith verem utersinu kuzhapam onnumillarnu, egg pick upinu overstimulation cheitha kondarikko ingane? Aake pedi aakunnu, next month nokkatte enna paranje, oru inj eduthu, ath pokan enn thonnunn

  • @vindhufb9899
    @vindhufb98994 ай бұрын

    Sister enik fet kazhig 2nd day thot heavy gastric issue Anu . So they reduced the tablets also

  • @parvethyvnair718
    @parvethyvnair718 Жыл бұрын

    ചേച്ചി sabanil delivwrykku admit ആകുമ്പോൾ സാദാരണ hospitalil ഓരോ aalukkum ഓരോ room കിട്ടില്ലേ

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Ward und sharing room und single room und... Adhu aa timel ozhivu anusarichu kittum

  • @anumo525

    @anumo525

    Жыл бұрын

    Chanse kurava aalukal kudii athinte soukarya kuravundu oru bedil randalu share cheyyunna avstha aanu palappozhum

  • @arshaskitchen5825
    @arshaskitchen582511 ай бұрын

    Eth grade embryo aan transfer cheythe

  • @DreamscharitableTrust

    @DreamscharitableTrust

    10 ай бұрын

    Day 3

  • @Divya-pg5yu

    @Divya-pg5yu

    5 ай бұрын

    ​@@DreamscharitableTrusteda positive aayapo grade 1aarunno transfer cheithe?

  • @arthanark577
    @arthanark5775 ай бұрын

    Positive aayi sabine il eppozha poyath

  • @kumaraneeshgmilcom
    @kumaraneeshgmilcom Жыл бұрын

    Empryo trasnser kazhiju epol kafakettu undu ethe problem akumo please reply

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Undavilla.... എക്സ്ട്രാ മെഡിസിൻ എടുക്കുമ്പോൾ ask ur dr

  • @kumaraneeshgmilcom

    @kumaraneeshgmilcom

    Жыл бұрын

    Thanks sister

  • @nihalka316
    @nihalka316 Жыл бұрын

    Fast നെഗറ്റീവ് elle അതിന്റെ simtams ഓർമ undo

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Yesss

  • @salilapanaghat9646

    @salilapanaghat9646

    Жыл бұрын

    negative aayappol ulla symptoms ne kurich oru video cheyyo

  • @sudhirosesudhirose6814

    @sudhirosesudhirose6814

    Жыл бұрын

    ​@@DreamscharitableTrust🙋‍♀️

  • @bavabava5875
    @bavabava5875 Жыл бұрын

    Yentay ivf negativayi 18 varshamayi makkalillah

  • @nihalka316
    @nihalka316 Жыл бұрын

    നേദ്ര പഴം kazikaruth എന്നുപറയുന്നഹ്, അത് ശരിയാണോ, മീൻ പൊരിച്ചത് കഴിക്കാറുണ്ടോ

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Meen varuthad onnum njan adhikam kazhichitilla.... Banana enykarilla

  • @violetgirl478

    @violetgirl478

    Жыл бұрын

    Athentha

  • @shahnazdiary2817

    @shahnazdiary2817

    3 ай бұрын

    നേന്ത്ര പഴം കഴിക്കരുത് എന്ന് എന്നോട് പറഞ്ഞിരുന്നു

  • @dilluchiyaan6707
    @dilluchiyaan6707 Жыл бұрын

    Ethra rs aayi evideyaaa

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    IVF ano 85000+ Sabine hospital

  • @arjun-rt2ms

    @arjun-rt2ms

    10 ай бұрын

    Ippol 95 aane Sabin hospital

  • @shaliyafarshana1053
    @shaliyafarshana1053 Жыл бұрын

    Kiwi kazhikkunnathu kond positive result koodumo

  • @nafifaisalvlog1374
    @nafifaisalvlog137411 ай бұрын

    Halo

  • @shamsiyaismail108
    @shamsiyaismail108 Жыл бұрын

    Ethra eggs kittiyirunnu

  • @hasihasi8489
    @hasihasi8489 Жыл бұрын

    Hlo

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Hloo

  • @sajithau245
    @sajithau245 Жыл бұрын

    Mole et കഴിഞ്ഞു എവിടെയാണ് താമസിച്ചത് ഹോസ്പിറ്റലിൽ ആണോ

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Alla chechi two days avida apartments pinne veetil

  • @maneeshagopal709
    @maneeshagopal709 Жыл бұрын

    ഹായ്‌ അശ്വതി🥰 മക്കളെ 😍😍

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Hloo

  • @sudhamani9982
    @sudhamani998211 ай бұрын

    Beta hcg value ethrayundayrunnu

  • @DreamscharitableTrust

    @DreamscharitableTrust

    10 ай бұрын

    796

  • @subairsubair3054
    @subairsubair3054 Жыл бұрын

    IVF ന് മുൻ ബ് എന്തെക്കെ കഴിച്ചിരുന്നത്

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Normal home made food

  • @shafeekvitla6373

    @shafeekvitla6373

    Жыл бұрын

    Hi

  • @aboobackersidheeq4403
    @aboobackersidheeq4403 Жыл бұрын

    Embryo transfer ന് മുൻപേ എന്തെല്ലാം ടെസ്റ്റുകൾ ചെയ്യണം. ആദ്യം ചെയ്ത ടെസ്റ്റുകൾ ഒക്കെ വീണ്ടും ചെയ്യേണ്ടി വരുമോ

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Transfer munne spcl test onnum illalo

  • @aboobackersidheeq4403

    @aboobackersidheeq4403

    Жыл бұрын

    👍

  • @Divyaullas720
    @Divyaullas720 Жыл бұрын

    Nammal ivf nta karyam സംസാരിക്കാൻ aayit sabain dr alle കാണേണ്ടത്? Nale പോകാമായിരുന്നു. അപ്പോൾ sir leave aanu kurach ദിവസത്തേക്ക്. Apo എന്ത് വേണം? Vere dr kandal mathiyo?

  • @suharasabeer6728

    @suharasabeer6728

    10 ай бұрын

    Mathi

  • @raidabinsheer6190
    @raidabinsheer6190 Жыл бұрын

    Hi Ashwathi...ningalde first scaning l 2sack orupole thelinju kandirunno

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Sac undairunnu

  • @ranjiniav6149
    @ranjiniav6149 Жыл бұрын

    എൻ്റെ നാലാമത്തെ ട്രാൻസ്ഫർ കഴിഞ്ഞു റിസൾട്ട് വെയ്റ്റ് ചെയ്യാണ്... എനിക്ക് വയറിൽ ഇടക്ക് ഒരു വേദന മാത്രം തോന്നുന്നുണ്ട് ഇപ്പോൾ..

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Positive aavum chechy,.. tension avnda

  • @ranjiniav6149

    @ranjiniav6149

    Жыл бұрын

    @@DreamscharitableTrust 🥰🥰🥰🥰

  • @thasniansilthachu6416

    @thasniansilthachu6416

    Жыл бұрын

    @@ranjiniav6149 enthayi result

  • @ranjiniav6149

    @ranjiniav6149

    Жыл бұрын

    @@thasniansilthachu6416 negative aayirunu..

  • @juby6491

    @juby6491

    Жыл бұрын

    @@thasniansilthachu6416 positive ayo

  • @sreevidya32v48
    @sreevidya32v48 Жыл бұрын

    ഹായ് ചേച്ചി എനിക്ക് l U i ചെയ്തിട്ട് 13 ദിവസമായി എപ്പോഴാണ് ടെസ്റ്റ് ചെയ്യേണ്ടത്

  • @anumo525

    @anumo525

    Жыл бұрын

    14 days kazhinju

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Result parayne

  • @aami143

    @aami143

    Жыл бұрын

    @@anumo525 പോസിറ്റീവ് ആയോ

  • @sreesruthi5632
    @sreesruthi5632 Жыл бұрын

    Sunday anu enik embryo transfer pray cheyyane 🙏

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Urappayum

  • @sreesruthi5632

    @sreesruthi5632

    Жыл бұрын

    @@DreamscharitableTrust thank you

  • @sreesruthi5632

    @sreesruthi5632

    Жыл бұрын

    Lake fish kazhikkamo, kakka, kallummakayi, &oats ok kazhikkamo

  • @SEMIMUTHU

    @SEMIMUTHU

    Жыл бұрын

    +ve ayo

  • @sreesruthi5632

    @sreesruthi5632

    Жыл бұрын

    @@SEMIMUTHU yes dear 4 Month start ayi 🥰🥰🥰

  • @indukiran8050
    @indukiran8050 Жыл бұрын

    Aswathi pls rply

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Parayuuuu

  • @indukiran8050

    @indukiran8050

    Жыл бұрын

    @@DreamscharitableTrust njan msg ayachathu kandille...

  • @indukiran8050

    @indukiran8050

    Жыл бұрын

    @@DreamscharitableTrust first ivf marchil kazhinju positive ayirunnu growth illathad kond abortion aayi..second oct cheythu e masam 8 nu hcg nokki negative.ippo period aayi 4th day..sunday hospital pokunnund...ini next month next cycle vannal et cheyyan pattumo...enthenkilum prshnm undakuo...pediyakunnu aduthad cheyyan..njan munpu aswathik msg ayachirunnu

  • @remyanithin8371
    @remyanithin8371 Жыл бұрын

    കഴിഞ്ഞ സൺ‌ഡേ embriyo transfer പറഞ്ഞത് but progestron കുറഞ്ഞോണ്ട് മാറ്റിവെച്ചു 😐

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Next epolaa

  • @Shebyhasee
    @Shebyhasee Жыл бұрын

    Sabine hospital il ivf treatment ethra rate akm. Rply tharumo.

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Detailed video undtto kaanuo

  • @prajishakv8999
    @prajishakv8999 Жыл бұрын

    IVF kazhinj 3 days aayal. trainil kidannu yathra chayyamo ernakulam to kannur

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    ഞൻ അങ്ങനെ ആണ് വന്നത്

  • @prajishakv8999

    @prajishakv8999

    Жыл бұрын

    കിടക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ അതോ ഇരിക്കുക മാത്രമാണോ ചെയ്യണ്ടത്

  • @prajishakv8999

    @prajishakv8999

    Жыл бұрын

    എന്റെ വീട് തലശേരിയാണ്

  • @rethyanil2117
    @rethyanil2117 Жыл бұрын

    Aswathi useful video👍. Aa 14 days mobile net use cheythirinno

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Kurachoke

  • @shanibairshad2147
    @shanibairshad2147 Жыл бұрын

    Enthe embryo transfer next month 12 thnaan. Grade 2 embryo aahn ullath .kazhina maasam transfer aakan nokeet endometrium normal aayitundaayitilla.chechi grade 2 embryo success aavo

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Yes daa don't worry

  • @unnimolshiju
    @unnimolshiju Жыл бұрын

    എന്റെ ivf റിസൾട്ട്‌ nale ആണ്...

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    God bless you

  • @unnimolshiju

    @unnimolshiju

    Жыл бұрын

    Result positive aayiiiii

  • @rinubacker5753

    @rinubacker5753

    Жыл бұрын

    Congrats da..❤

  • @amiandthumbivlogs2238
    @amiandthumbivlogs2238 Жыл бұрын

    Chechikku ethra embryo transfer cheythu

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Three

  • @Keralawedding123
    @Keralawedding12311 ай бұрын

    Ente ET kazhinju. Nale test cheyyanam. Plz play for me

  • @DreamscharitableTrust

    @DreamscharitableTrust

    10 ай бұрын

    Results enthaii

  • @Keralawedding123

    @Keralawedding123

    10 ай бұрын

    @@DreamscharitableTrust positive aanu😍

  • @DreamscharitableTrust

    @DreamscharitableTrust

    10 ай бұрын

    @@Keralawedding123 congrats dear

  • @indukiran8050
    @indukiran8050 Жыл бұрын

    Hi aswathi ente randMathe ivf negative aayi..ipo period ayit 3 days aayi.sunday hospitlil pokanm..ini adutha ivf next month next cycle vannal cheyyan pattille....

  • @shebeehaffu5415

    @shebeehaffu5415

    Жыл бұрын

    Entgayrnnu prbm

  • @ranjiniav6149

    @ranjiniav6149

    Жыл бұрын

    Patum. Njan cheythitund..

  • @indukiran8050

    @indukiran8050

    Жыл бұрын

    @@ranjiniav6149 thanks

  • @indukiran8050

    @indukiran8050

    Жыл бұрын

    @@ranjiniav6149 positive aayo

  • @ranjiniav6149

    @ranjiniav6149

    Жыл бұрын

    @@indukiran8050 illeda.. 3 um negative aayirunu.. ipo 4th transfer kazhinju result wait cheyyanu.

  • @AyishaAshi-if7iq
    @AyishaAshi-if7iq4 ай бұрын

    Kanoor koyili hsptlil ivf treetment undo pls rply

  • @maimupk5415

    @maimupk5415

    2 ай бұрын

    koyili hospitalil thanne Resmi hospital ennoru veroru part und....under Dr.Amar ..avde ivf trtmnt und ...

  • @AyishaAshi-if7iq

    @AyishaAshi-if7iq

    2 ай бұрын

    @@maimupk5415 aah njanum avide kaanikunnath

  • @Rimk942

    @Rimk942

    2 ай бұрын

    ​@@AyishaAshi-if7iqstart aayo ivf

  • @AyishaAshi-if7iq

    @AyishaAshi-if7iq

    2 ай бұрын

    @@Rimk942 yes.. Egg pikup kazhinju laproscopy kazhinju.. Eni next month et cheyyum😊

  • @AyishaAshi-if7iq

    @AyishaAshi-if7iq

    2 ай бұрын

    @@Rimk942 iyaalde enthaayi?

  • @fathimajlchdk-tz9js
    @fathimajlchdk-tz9js9 ай бұрын

    Chechik ea 14days white discharge undaayirnnoo

  • @DreamscharitableTrust

    @DreamscharitableTrust

    9 ай бұрын

    Symptoms nokuano

  • @fathimajlchdk-tz9js

    @fathimajlchdk-tz9js

    9 ай бұрын

    Athe

  • @fathimajlchdk-tz9js

    @fathimajlchdk-tz9js

    9 ай бұрын

    Enik 16 inaan test... Vagina dry aan.. White discharge theere illa

  • @fathimajlchdk-tz9js

    @fathimajlchdk-tz9js

    9 ай бұрын

    Njn aakamsha kond inn card test cheythu nokki.. Negative aan... positive aanel oru lightaayitulla line enkilum vendee... 😢

  • @dodo1818

    @dodo1818

    8 ай бұрын

    ​@@fathimajlchdk-tz9jspositive ayo?

  • @razalkr6968
    @razalkr6968 Жыл бұрын

    Transfer kazhinju 12 th day upt nokki negative.

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Upt nokarud ivf cheidhal

  • @razalkr6968

    @razalkr6968

    Жыл бұрын

    Eni blood test avashyam undo

  • @rejithagr6176

    @rejithagr6176

    Жыл бұрын

    @@razalkr6968 blood test anu correct areyanpatunnath

  • @razalkr6968

    @razalkr6968

    Жыл бұрын

    @@rejithagr6176 da nokki negative 😔

  • @anumo525
    @anumo525 Жыл бұрын

    Implantation bleeding ellarkkum undavo

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    എല്ലാർക്കും ഉണ്ടാവില്ല

  • @KUM_CHANNEL01
    @KUM_CHANNEL01 Жыл бұрын

    Enthooooorruuuu neeettalane idhu sherykum veruppikal

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Sorry

  • @asminaasmina46
    @asminaasmina46 Жыл бұрын

    Hi chechi njan Vadakara aan trasfer kayinju ningal positive aayathin shesham sabine hospitelilek pokendathundo pls reply

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Nirbandhamilla... Ennod naattil kaanicholan paranjitnd...

  • @ammusreejith1199
    @ammusreejith1199 Жыл бұрын

    Hai Chechi Njan Sabine hospital il aanu treatment cheyyunnath. 1St IVF may 23 aayirunnu cheythe. Jun 6 nu result nokki. negative aanu kaanichath.4.5 undayirunnollu value.

  • @aathusvlogs

    @aathusvlogs

    10 ай бұрын

    Ivf cost ethra aanu aayath

  • @ammusreejith1199

    @ammusreejith1199

    10 ай бұрын

    Full 1 lakhs il kooduthal aayi

  • @aathusvlogs

    @aathusvlogs

    10 ай бұрын

    @@ammusreejith1199 total aanoda

  • @aathusvlogs

    @aathusvlogs

    10 ай бұрын

    @@ammusreejith1199 njn evida ulla hsptl oke choichapol 1.50 lak aanu procedure nu mathram

  • @aathusvlogs

    @aathusvlogs

    10 ай бұрын

    @@ammusreejith1199 medicine oke extra aakum evida medicine ullpede aano one lak above

  • @nihalka316
    @nihalka316 Жыл бұрын

    മക്കൾ എവിടെ 🥰

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Ividond

  • @layanibin822
    @layanibin822 Жыл бұрын

    Ende 2 ET yum negative aane😢😢

  • @rejithaudayaraj5550

    @rejithaudayaraj5550

    Жыл бұрын

    Eavidaya cheythath

  • @layanibin822

    @layanibin822

    Жыл бұрын

    @@rejithaudayaraj5550 cimar edappal

  • @selinclement3775

    @selinclement3775

    Жыл бұрын

    Ernakulam ano

  • @layanibin822

    @layanibin822

    Жыл бұрын

    Ala

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Saaramilla positive results kitum.... Tension avnda

  • @user-mf3xb3bv4b
    @user-mf3xb3bv4b Жыл бұрын

    Aswathy ennu muthal anu spotting undakunath. Enik 4 days ayi. Gelil cheriya brown colur kaninnu

  • @Gabyy360

    @Gabyy360

    Жыл бұрын

    Positive ayo?

  • @user-mf3xb3bv4b

    @user-mf3xb3bv4b

    Жыл бұрын

    S

  • @RisvanaTK-lr6zr
    @RisvanaTK-lr6zr10 ай бұрын

    Mobail koodudhal use cheydhirunno ?

  • @DreamscharitableTrust

    @DreamscharitableTrust

    10 ай бұрын

    Nooo

  • @SULTAN-fw4km
    @SULTAN-fw4km Жыл бұрын

    Ivf cheyumbol echyku ethra age undayirunnu

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    28

  • @swapnashiju8274
    @swapnashiju8274 Жыл бұрын

    Aswathi എത്ര embriyo transfer cheythu

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Three

  • @swapnashiju8274

    @swapnashiju8274

    Жыл бұрын

    എനിക്കും transfer kazhinju പ്രാർത്ഥിക്കണേ

  • @renjimarenjurenju4826
    @renjimarenjurenju4826 Жыл бұрын

    Chechi trainil varumbol urin paas cheyan vendi kuniju nivarendi varile. Idaki idaki urin paas cheyendi varumallo Vellam kudikumbol

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    എസ്സ് ദ... But ഞൻ പോയപ്പോൾ യൂറോപ്യൻ ബാത്ത്റൂം ഉണ്ടായിരുന്നു

  • @ammuvishnu3591
    @ammuvishnu3591 Жыл бұрын

    Hi chechi innu 2 nd transfer result vannu negative aanuu blood test cheythu beta HCG value ellaayorunnu athilu only negative

  • @selinclement3775

    @selinclement3775

    Жыл бұрын

    Eavidaiya cheithathu

  • @ammuvishnu3591

    @ammuvishnu3591

    Жыл бұрын

    Njan gcc el aanuu

  • @selinclement3775

    @selinclement3775

    Жыл бұрын

    K da

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Dr kando nth paranju.....

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Njnm ktdy aane.... All the best dear

  • @SULTAN-fw4km
    @SULTAN-fw4km Жыл бұрын

    Motility kuravundaya ivf success aavumo chechi please reply

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Yessss... 0 allenkil success aavum

  • @jhanvinambiar2777
    @jhanvinambiar2777 Жыл бұрын

    hi,my transfer was on Monday . inale ratri mudal nalla cold . sneezing, running nose okke und . aavi pidichu . will this affect my embryo implantation.? pls help me

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    don't worry dear.... implantation effect cheillaaa...Transfer povumbol paranjal madhii... Chilappol medicine tharum....

  • @jhanvinambiar2777
    @jhanvinambiar2777 Жыл бұрын

    chechy, first bhcg after 14 days fet 528 ayirunn. Next 4 days kazhinju check cheidapo 63 aayi. Athendukondairikkum?

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Dr nth paranju??? Repeat test paranjo???

  • @jhanvinambiar2777

    @jhanvinambiar2777

    Жыл бұрын

    @@DreamscharitableTrust athe paranju. Ith chemical pregnancy ayirikkuo. 4 days kazhinjal value kooduo

  • @mjy7986

    @mjy7986

    Жыл бұрын

    ​@@jhanvinambiar2777റിസൾട്ട്‌ എന്തായിരുന്നു

  • @geethus3148

    @geethus3148

    Жыл бұрын

    Baby aayo

  • @manojthomas5900
    @manojthomas5900 Жыл бұрын

    Hai

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Hloo

  • @subairsubair3054
    @subairsubair3054 Жыл бұрын

    IVF ന് മുൻ ബ് എന്തെക്കെ കഴിച്ചിരുന്നത്

  • @DreamscharitableTrust

    @DreamscharitableTrust

    Жыл бұрын

    Home made food

Келесі