ഞങ്ങൾ തമ്മിലുളള പ്രായവ്യത്യാസം എത്ര ??? 🤔🤔😃😃 // OUR AGE DIFFERENCE ???? AJU'S WORLD

Тәжірибелік нұсқаулар және стиль

ഞങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസം എത്ര ? PART 2 • ഞങ്ങൾ തമ്മിലുള്ള പ്രായ...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
Facebook page link
/ ajus-world-the-real-li...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......

Пікірлер: 4 000

  • @sanjukuriyan135
    @sanjukuriyan1355 жыл бұрын

    ഇവരെ കേരളത്തിലെ ഏറ്റവും നല്ല ഫാമിലിയായിട് തോന്നിയത് എനിക്കുമാത്രനോ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    5 жыл бұрын

    🙏🙏🙏🙏😘😘😘😘

  • @sanjukuriyan135

    @sanjukuriyan135

    5 жыл бұрын

    അയ്യോ അനുവേട്ടാ ചുമ്മാ പറഞ്ഞതല്ല..... സത്യം.....

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    5 жыл бұрын

    @@sanjukuriyan135 😘😘😘😘

  • @AmmusSajitha

    @AmmusSajitha

    5 жыл бұрын

    kzread.info/dash/bejne/a6p1rayToc6ddqTU.htmlls watch

  • @minibiju2619

    @minibiju2619

    5 жыл бұрын

    അല്ല എനിക്കും തോന്നി 😀👌

  • @riyasch5390
    @riyasch53905 жыл бұрын

    സംസാരം കേൾക്കാൻ മാത്രം ഇവിടെ വരുന്നവർക്ക് ലൈക്കാനുള്ള നൂൽ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    5 жыл бұрын

    😃😃😃

  • @shylaja2657

    @shylaja2657

    5 жыл бұрын

    😂😂😂😂😂😂😂😂😂😍😂😂😂😂😍😍😍😍😍😍😍😍

  • @ratheeshn.l5569

    @ratheeshn.l5569

    5 жыл бұрын

    ചേട്ടാ &ചേച്ചി..... സംസാരം 👌❤❤😍😍😍❤❤❤👍👍👍 your adress pls

  • @manafmanaf1631

    @manafmanaf1631

    5 жыл бұрын

    Enikk bhayankara ishta ivare samsaram prathyegich trissur slang

  • @best5344

    @best5344

    5 жыл бұрын

    , 👍😄

  • @krishananpullut
    @krishananpullut5 жыл бұрын

    നമ്മൾ ഇവരുടെ വിരുന്നുകാരായി. കോലായിൽ ഇരുന്നു വിശേഷങ്ങൾ നേരിട്ട് കേൾക്കുംപോല ഉള്ള ഒരു സുഖം .എല്ലാ നന്മകൾ നേരുന്നു.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    5 жыл бұрын

    Thank you.......😃😃😃😃😃😃😍😍😍😍😍

  • @sabnack9659

    @sabnack9659

    Жыл бұрын

    njαn σru muѕlímααnu вut ѕαríthα chєchí chαndhαnα kutí íttu kααnunnαth vαlчα íѕhttαmααnu pínnє chєttαn вhαчαnkαrα níѕhkαlαngαnααnu

  • @Biju1973
    @Biju19734 жыл бұрын

    പ്രായം എത്ര ആയാൽ എന്താ നിങ്ങൾ രണ്ടു പേരും സന്തോഷത്തോടുകൂടി അല്ലേ ജീവിക്കുന്നത് അതാണ് ജീവിതത്തിൽ ഏറ്റവും വലുത്

  • @malabartripexplore3317
    @malabartripexplore33173 жыл бұрын

    ഇങ്ങനെയെല്ലാം ഭർത്താവിൻറെ മുന്നിൽവച്ച് തുറന്നു പറയുന്ന ഒരു ഭാര്യയെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. നിങ്ങളുടെ ഈ ആത്മാർത്ഥതയെ ഞാൻ നമിക്കുന്നു,

  • @prabhanair9087
    @prabhanair90874 жыл бұрын

    ഈ ആളെ കിട്ടാനും ഈ കുടുംബത്തിൽ കല്യാണം കഴിച്ചു വരാനും സാധിച്ചതിലും കുട്ടിയുടെ ഭാഗ്യം. എത്ര നല്ല കുടുംബം. എത്ര നല്ല വീടും പരിസരവും.

  • @sheebasabu5922

    @sheebasabu5922

    2 жыл бұрын

    ഇതുപോലെ ഭർത്താവിനെ കിട്ടിയത് സരിതയുടെ മുൻകാല സുകൃതം

  • @achucha1849
    @achucha18495 жыл бұрын

    നല്ല പെൺകുട്ടികളെ കിട്ടാൻ അതിലേറെ നല്ല ഭാഗ്യം വേണം...

  • @Sree.layaah
    @Sree.layaah2 жыл бұрын

    പ്രായവെത്യാസം പഴയ കാലങ്ങളിൽ കൂടുതൽ ആണ് എന്നത് ആണ് ആ കാലഘട്ടത്തിലെ ഏറ്റവും വല്യ മഹത്വം... പക്വതയും കെട്ടിയ പെണ്ണിനെ സംരക്ഷണം കൊടുക്കാനും.. ഉള്ള... അറിവും.. അർജവവും.. 👍🏻പുതിയ രീതികൾ പക്വത കുറവും കുടുംബം നോക്കാനുള്ള പ്രാപ്തി യും ഇല്ല എന്നത് പകൽ പോലെ സത്യം.. കാലം തെളിയിച്ചു കൊണ്ടേയിരിക്കുന്നു...

  • @shylathaaji7418
    @shylathaaji74184 жыл бұрын

    എൻ്റെ അമ്മയും അയച്നും 20 വയസ്സ് പ്രായ വ്യത്യസ° വയസിൽ അല്ല മനസ്സിൽ ആണ് പ്രായം

  • @prakashank8270
    @prakashank82705 жыл бұрын

    അദ്ഭുതകരമായ ജോഡി. യു ട്യൂബിൽ നിങ്ങളെ പരിചയപ്പെടാൻ സാധിച്ചത് ഭാഗ്യം. എല്ലാ ആശംസകളും.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    5 жыл бұрын

    Thank you...........😍

  • @ashhar7

    @ashhar7

    5 жыл бұрын

    ഞാൻ വൈകിപ്പോയി 😇😇

  • @sajidev3577

    @sajidev3577

    5 жыл бұрын

    Really

  • @elsammamathew7553
    @elsammamathew75538 ай бұрын

    സരിതാ, അത് വലിയ പ്രായവ്യത്യാസമല്ല. എന്റെ ത്രിശൂർ കൂട്ടുകാരുടെയൊക്കെ പ്രായം തമ്മിൽ 10വയസ്സിൽ കൂടുതലുണ്ട്. അവിടെ നാട്ടുനടപ്പ് ആണ്. അജു നല്ല കുട്ടിയല്ലേ. എന്തൊരു സ്നേഹം. എന്നും അങ്ങനെ ആയിരിക്കട്ടെ 🙏💐🎎

  • @leenaraju7393
    @leenaraju7393 Жыл бұрын

    പ്രായം ഒരു പ്രശ്നമേയല്ല എന്നതിന് ഏറ്റവും വലിയ തെളിവാണ് നിങ്ങൾ.14 വയസു പ്രായവ്യത്യാസം ഉണ്ടായിരുന്നു ഞാനും ഹസ്ബൻഡും തമ്മിൽ. Age is just number❤

  • @herhighnesssandhya1993

    @herhighnesssandhya1993

    22 күн бұрын

    നേരെ തിരിച്ചു ആയാലോ??

  • @pradeepkuthirodan6047
    @pradeepkuthirodan60474 жыл бұрын

    സ്വന്തം കുടുംബത്തിൽ വിരുന്നിനു പോയ അനുഭവം.'നിങ്ങൾക്ക് എല്ലാവിധ സന്താഷവും ഐശ്വര്യവ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you 🙏🙏🙏😍😍😍

  • @femythomas5407
    @femythomas54075 жыл бұрын

    സ്വസ്ഥതയും സമാധാനവും ഉള്ള കുടുംബ ജീവിതം ആണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത്. അവിടെ പ്രായ വ്യത്യാസം ഒരു പ്രശ്നമേ അല്ല 😘😘😘

  • @angelswonderland3914

    @angelswonderland3914

    5 жыл бұрын

    Seriya

  • @shahinakk5682

    @shahinakk5682

    5 жыл бұрын

    Sathyam👍

  • @shilpaantony814

    @shilpaantony814

    4 жыл бұрын

    femy Thomas

  • @siddiqdeshamangalam1712

    @siddiqdeshamangalam1712

    4 жыл бұрын

    തീർന്നില്ല... സൗന്ദര്യം നിറം കട്ടിമീശ താടി ഉയരം വണ്ണം സമ്പത്തു കുടുംബപ്രമാണം ആരോഗ്യം. എന്തിനേറെ പങ്കാളിക്കുള്ള അംഗവൈകല്യം പോലും... സന്തുഷ്ട ദാമ്പത്യ ജീവിതത്തിന് ഒരു പ്രശ്നമോ തടസ്സമോ അല്ല... കാരുണ്യവും അനുകമ്പയുമുള്ള രണ്ടു മനസുണ്ടായാൽ മതി....

  • @chandraprakash9103

    @chandraprakash9103

    4 жыл бұрын

    Aju chettane kittiyath sarithayude bagiym

  • @harismasthan3323
    @harismasthan33233 жыл бұрын

    സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി (കുടുംബ ജീവിതത്തിൽ ചെറിയ തർക്കങ്ങളുണ്ടെങ്കിലേ യഥാർത്ഥ സ്നേഹമായി മാറു )

  • @sherlyg2048
    @sherlyg20484 жыл бұрын

    നല്ലൊരു കുടുംബത്തിൽ പോകാൻ പറ്റിയതിൽ ഞങ്ങളും സന്തോഷിക്കുന്നു. പ്രായത്തിൽ ഒന്നും ഒരു കാര്യവും ഇല്ല. All the best 👍👍👍👍🌹🌹🌹

  • @akbarkcpallisseri3617
    @akbarkcpallisseri36175 жыл бұрын

    പെണ്ണ് കാണലും കെട്ടലും ഒരുമിച്ചുള്ള ജീവിതവുമൊക്കെ സ്വാഭാവികം. . . . പക്ഷേ അതിലെ ഓരോ കാര്യങ്ങളും രസകരമായിട്ടുള്ള അവതരണം അതാണ് രസം ഒരുപാട് ചിരിച്ചു. . .

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    5 жыл бұрын

    Thank you......very much .....dear.......😘😘😘

  • @Fadiparambil
    @Fadiparambil5 жыл бұрын

    ചേച്ചി യുടെ അച്ഛൻ ആണ് ഹീറോ.. സ്ത്രീധനം വേണ്ട ജാതകം വേണ്ട 👌👌👌👌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    5 жыл бұрын

    Thank you.........😍😍😍😍😍😘😘😘😘😘

  • @marythadikaran4957
    @marythadikaran49574 жыл бұрын

    So cute couple made for each other.Very understanding husband. No attitude. No Ego.Friendly.God bless.

  • @sheejasasi3645
    @sheejasasi36453 жыл бұрын

    പ്രായത്തിൽ ഒന്നും കാര്യമില്ല ഞാനും husband ഉം തമ്മിൽ 11വയസ്സ് വ്യത്യാസം... സന്തോഷമായി ജീവിക്കുന്നു.

  • @sreeraj214

    @sreeraj214

    2 жыл бұрын

    Ngagal 14 vayas, adich polich nadakkunnu🥰🥰

  • @samsuresh1454

    @samsuresh1454

    Жыл бұрын

    @@sreeraj214 marriage kazhinju ethra years aayi

  • @samsuresh1454

    @samsuresh1454

    Жыл бұрын

    @@sreeraj214 15 vayassu age difference problem undo

  • @muhammedp.k1998
    @muhammedp.k19985 жыл бұрын

    യാദൃശ്ചികമായി മാത്രമാണ് നിങ്ങളുടെ വീഡിയോ കാണാൻ ഇടവന്നത്. ജീവിതത്തിൽ അസൂയ തോന്നിയ രണ്ടു പേരാണ് നിങ്ങൾ രണ്ടു പേരും. ഒരു സിനിമ കണ്ട പ്രതീതി ആണ് നിങ്ങളുടെ വീഡിയോ കണ്ടാൽ.

  • @jayalekshmyk.s.3309

    @jayalekshmyk.s.3309

    4 жыл бұрын

    🥰

  • @shajimpm1083
    @shajimpm10835 жыл бұрын

    എല്ലാ കമന്റിനും ഞാൻ ലൈക്ക് അടിച്ചു. എന്റെ PSC മാത്സ് ടീച്ചർ ആണ് ഇത്.

  • @user-if6tu8sn9g
    @user-if6tu8sn9g2 жыл бұрын

    ഈ നിഷ്കളങ്കതക്ക് 100മാർക്ക് മൂന്നുപേർക്കും 👌👍🌹 ഇങ്ങനെയുള്ള സ്നേഹം ഇന്ന് അപൂർവം

  • @MrJosephabraham
    @MrJosephabraham5 жыл бұрын

    ചേട്ടാ ,സൂപ്പർ ഫാമിലി . ദൈവം നിങ്ങൾക്ക് ഒരുപാട് ആയുസ്സും ആരോഗ്യവും നൽകട്ടെ. ഞാൻ ചിരിച്ചു ചിരിച്ചു മടുത്തു..

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    5 жыл бұрын

    Thank you...😍😍😍😍😍

  • @devidasannair6672
    @devidasannair66724 жыл бұрын

    സത്യസന്ധമായ അവതരണം, ആളുകൾ സ്വയം പറയാൻ മടിക്കുന്ന കാര്യങ്ങൾ തുറന്നു പറയുക ഇതാണ് എനിക്കിഷ്ടപ്പെട്ടത്....

  • @georgejoseph6694

    @georgejoseph6694

    4 жыл бұрын

    നിങ്ങളുടെ വീഡിയോകൾ എല്ലാം തന്നെ എനിക്ക് വളരെ ഇഷ്ടമായി

  • @ramjaya1232

    @ramjaya1232

    4 жыл бұрын

    എനിക്കും അവതരണം വളരേ ഇഷ്ടമാണ്.. സത്യം മാത്രം പറയുന്നവർ. ജാഡ ഇല്ലാത്തവർ

  • @sameedamusthafa374

    @sameedamusthafa374

    4 жыл бұрын

    Njaan chechiude samsaram kelkaan varunnadhaa chettan baagiyavanaa

  • @Study_trek10
    @Study_trek10 Жыл бұрын

    എൻറെ പേര് ലത . എൻറെ കല്യാണം 2003 ൽ കഴിഞ്ഞു അന്നെനിക്ക് 18 വയസ്സായിരുന്നു. എൻറെ ഭർത്താവിന് 35 വയസ്സ്. ഇപ്പോൾ അത്രയ്ക്ക് ഹാപ്പി ഒന്നുമല്ല പക്ഷേ നന്നായിട്ട് പോകുന്നുണ്ട്. കുഴപ്പമില്ല . പറഞ്ഞാൽ സാലറി കുറവാണ്.

  • @satheesanp194
    @satheesanp1947 ай бұрын

    ശാരിരികമായി നോക്കിയാൽ പുരുഷന് സാവധാനത്തിലും സ്ത്രീക്ക് വേഗത്തിലും പ്രായവും പ്രയാസവും കൂടിവരും. അതിനാൽ നീണ്ട ദാമ്പത്യത്തിന് 10 വയസ്സിന്റെ വ്യത്യാസമെന്കിലും ഉണ്ടാകുന്നതാണ് നല്ലത് എന്ന് നിരവധി കുടുബപഠനങ്ങളിൽ നിന്ന് മനസ്സിലാകുന്നു. താമരശ്ശേരി മാതൃകാ കുടുബത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @sarathchandrankrishnannair123
    @sarathchandrankrishnannair1234 жыл бұрын

    എന്റെ ഭാര്യയും ഞാൻ നും തമ്മിൽ 3 വയസ്സ് വെത്യാസം ഇല്ല. ഞങ്ങൾ പിരിഞ്ഞു. അതുകൊണ്ട് മനപ്പൊരുത്തം ഉണ്ടെങ്കിൽ പ്രായം പ്രശ്നം അല്ല

  • @mylifemyfamliy3836
    @mylifemyfamliy38365 жыл бұрын

    ✌️💯ഇവിടെ ഒറ്റ നോട്ടത്തിൽ success ആയ കല്യാണം ആലോചന നടന്നവർ ഉണ്ടോ..??? 🙋‍♂️😉

  • @albinraju

    @albinraju

    5 жыл бұрын

    Success

  • @mylifemyfamliy3836

    @mylifemyfamliy3836

    5 жыл бұрын

    @@albinraju ✌️😇🌷

  • @albinraju

    @albinraju

    5 жыл бұрын

    @@mylifemyfamliy3836 Chilppol chilar thettudharicchekkam atha

  • @mylifemyfamliy3836

    @mylifemyfamliy3836

    5 жыл бұрын

    @@albinraju ✌️😊Thank you bro,.. 🌷😘

  • @riniikbal7630

    @riniikbal7630

    5 жыл бұрын

    Yes und 👍💞

  • @AveragE_Student969
    @AveragE_Student9694 жыл бұрын

    എന്തു രസമാണ് ഇങ്ങനെ കേട്ടിരിക്കാൻ 😅😍 ആ കമ്മ്യൂണിസ്റ്റ്കാരനായ അച്ചനാണ് എന്റെ ഹീറോ 🥳🥰🚩

  • @shareefsha7487
    @shareefsha74874 жыл бұрын

    കൂടുതൽ കാലം സന്തോഷമായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @jdsvds1307
    @jdsvds13074 жыл бұрын

    പൊളിച്ചുട്ടോ രണ്ടാളും സത്യസന്ധമായി തന്നെ പറഞ്ഞു ജാഡ ഇല്ലാതെ പിന്നെ രണ്ടാൾക്കും വലിയ പ്രായമൊന്നും തോന്നില്യ ട്ടോ....

  • @jeraldjames8398
    @jeraldjames83984 жыл бұрын

    നിങ്ങൾ രണ്ടുപേരും കൂടി ഉള്ള സ്നേഹം കണ്ടാൽ ഇന്നലെ കല്യാണം കഴിഞ്ഞപോലെ തോന്നും...😘😘

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you 🙏🙏🙏😍😍😍

  • @army-ce2cn

    @army-ce2cn

    4 жыл бұрын

    Randuperudem sneham kanumbo god ningale kazinja jenmathilum onnipichathanenne thonnathullu.👍nalloru husbund anu keto.chechiude luck ane keto......

  • @santhoshmallan3284

    @santhoshmallan3284

    4 жыл бұрын

    സത്യം ❣️

  • @vyvy5304

    @vyvy5304

    4 жыл бұрын

    അതെ സത്യം

  • @beenamathew934

    @beenamathew934

    Жыл бұрын

    @@army-ce2cn you are a very

  • @sayikurup2139
    @sayikurup21394 жыл бұрын

    ഇത്ര നർമത്തോടെ വ്യെക്തിപരമായ കാര്യങ്ങൾ മനസുതുറന്ന് ഒരു ഒളിയും മറയും ഇല്ലാതെ പ്രേക്ഷകരോട് പറഞ്ഞതിൽ രണ്ടാളിനേം അഭിനന്ദിക്കുന്നു .

  • @mymoonathyousaf5698
    @mymoonathyousaf56984 жыл бұрын

    പ്രായം അല്ല മോളെ ജീവിതം. നിങ്ങളുടെ ജീവിതത്തിൽ സമാധാനം സന്തോഷം ഉണ്ടല്ലോ ദൈവം അനുഗ്രഹിക്കട്ടെ. ഞാനും എന്റെ ഇക്കയും 9വയസിനു വിത്യാസം ഉണ്ട്... നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് എനിക്ക് നിങ്ങളുടെ സംസാരം ആ ചിരി എല്ലാം അത്രക്ക് ഇഷ്ടമാണ്. ദൈവം സന്തോഷം സമാധാനം തരട്ടെ ദീർഘ ആയുസ് തരട്ടെ 🙏🙏😍😍

  • @Dileepdilu2255
    @Dileepdilu22555 жыл бұрын

    വയസ്സിലൊന്നും ഒരു കാര്യമില്ല ഇപ്പോഴും gentleman ആയിട്ടുണ്ടല്ലോ അജു ചേട്ടാ കലക്കി ആരും അങ്ങനെ തുറന്നു പറയാത്ത കാര്യങ്ങളാണ് നിങ്ങൾ പറഞ്ഞത് സരിത ചേച്ചി സൂപ്പർ😚😙അവസാനം കല്യാണ ഫോട്ടോയും കൂടി ഉൾപ്പെടുത്തമായിരുന്നു

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    5 жыл бұрын

    😘😘😘😘👍👍👍 photo vekkan marannu poyi..

  • @Dileepdilu2255

    @Dileepdilu2255

    5 жыл бұрын

    Aju's Cooking Lab ആ കുഴപ്പമില്ല ഏട്ടാ അടുത്ത എതിലെങ്കിലും post ചെയ്താ മതി

  • @AmmusSajitha

    @AmmusSajitha

    5 жыл бұрын

    kzread.info/dash/bejne/a6p1rayToc6ddqTU.htmllswatch

  • @arunes5795
    @arunes57955 жыл бұрын

    ചേട്ടനെ കണ്ടാൽ 40-42 വയസ്സ് അതിൽ കൂടുതൽ പറയാതില്ല.ഞാൻ അങനെ പറഞ്ഞത് കൊണ്ട് അതികം അഹങ്കാരം ഒന്നും കാണിക്കണ്ട😍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    5 жыл бұрын

    😍😍😍😍

  • @ArabindChandrasekhar
    @ArabindChandrasekhar4 жыл бұрын

    18.49 is the moment !!! She loves him more than anything and he is totally in love with her. Acceptance is the key in any relationship .May god bless you both and your Children.

  • @anianu-nm9ql

    @anianu-nm9ql

    4 жыл бұрын

    Yes

  • @Chithra...
    @Chithra...3 жыл бұрын

    Njanum Enthe Hasum 16 Vayasu Vithyasam und Chettanu 39 Enniku 23 Nammall Nalla pole jivikunnu First Enniku Eshttamalyrunnu But Epo. Enniku Baykara Eshtta Chettane❣Vayasilonum Oru Karyavum Ella..........

  • @sreeraj214

    @sreeraj214

    2 жыл бұрын

    Ngagal 14 vayas vithyasam. Happy life

  • @mercyjoseph9825
    @mercyjoseph98254 жыл бұрын

    സത്യം പറയാമല്ലോ ഞാൻ ഇന്നലെ യാണ് നിങ്ങളുടെ ചാനല് കണ്ടത്. സഹോദരങ്ങൾ എല്ലാം ഒരു കോബൗണ്ടിൽ, ഇഷ്ടപ്പെട്ടു, പിന്നെ ഓരോന്നും കണ്ട് കൊണ്ടിരിക്കുന്നു, വളരെ നല്ലത്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you 🙏🙏🙏😍😍😍

  • @investorspoint6224

    @investorspoint6224

    4 жыл бұрын

    Same😀

  • @faseelajirshad9400

    @faseelajirshad9400

    4 жыл бұрын

    njanum

  • @saifiyayousuf2365

    @saifiyayousuf2365

    4 жыл бұрын

    Njanum

  • @suneeraanwarsanuzayan1234

    @suneeraanwarsanuzayan1234

    4 жыл бұрын

    Naan kanunnad 18,4,2020

  • @sanjaysasidharan612
    @sanjaysasidharan6125 жыл бұрын

    *50 വയസ്സ് പോയിട്ട് 30 ത് പോലും പറയില്ല കണ്ടാൽ , അജുവേട്ടന്റെ മുന്നിൽ മമ്മൂക്കയൊക്കെ വെറും അശുവാണ്* 😎😍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    5 жыл бұрын

    😃😃😃😘😘😘

  • @remyasree7668

    @remyasree7668

    5 жыл бұрын

    @@ajusworld-thereallifelab3597 hi ishtai ishatai ath angad sugichu

  • @AmmusSajitha

    @AmmusSajitha

    5 жыл бұрын

    kzread.info/dash/bejne/a6p1rayToc6ddqTU.htmlls watch

  • @satheeshangovindan2755

    @satheeshangovindan2755

    5 жыл бұрын

    ചുമ്മാ കത്തിക്കില്ല ബ്രോ

  • @sereenamansoor6103

    @sereenamansoor6103

    5 жыл бұрын

    Thallu.....

  • @Nandana_yesudas2008
    @Nandana_yesudas20084 жыл бұрын

    എന്തോ കുടുംബം പോലെ feel....anya samthanth താമസിക്കുന്നവർക്ക് നിങ്ങള് ഞങ്ങൾ സംസാരിക്കും പോലെ...എന്തോ ഒരു ആശ്വാസം ...ഇത് പോലെ എന്നും സ്നേഹവും സന്തോഷവും നിറയട്ടെ.... മോൻ സ്നേഹാൻസേഷ്ണം ..ഇഷ്ടം എല്ലാവരെയും

  • @dreamproductions2892
    @dreamproductions28924 жыл бұрын

    ചേട്ടൻ്റെയും ചേച്ചീടേം തൃശ്ശൂർ ഭാഷ പൊളി..... പിന്നെ ചേട്ടൻ്റെ ആ ചിരി......😍👌 ഒന്നും പറയാൻ ഇല്ല അടിപൊളി......😍😍

  • @sajanthomas3677
    @sajanthomas36774 жыл бұрын

    പാവം മനുഷ്യന്റെ ചിരി കണ്ടാൽ ചേച്ചി ആർക്കാ വഴക്ക് ഇടാൻ തോന്നുന്നത് 😍

  • @sayyedmuhammed7780

    @sayyedmuhammed7780

    4 жыл бұрын

    Praayam onhum illlla njanumnente barthaavum 14 vithiyaaamnundd

  • @AnnuZainuZaibu3
    @AnnuZainuZaibu34 жыл бұрын

    ഹിന്ദൂസിന്റെ പെണ്ണ് കാണൽ ചടങ്ങിന്റെ A to Z ആദ്യായിട്ടാണ് കേൾക്കുന്നത്👌👌😅😅😅 അച്ഛൻ സഖാവ്💪 പൊളിച്ച്😍

  • @vatsalasumedha3344
    @vatsalasumedha33444 жыл бұрын

    Really in love with you both. Such a cute couple. Orupadu nanmayulla oru family. You're really lucky to get him as your husband. Don't worry about the age.

  • @unnimolajith8539
    @unnimolajith85393 жыл бұрын

    ഞാനും എന്റെ husbandum 15 Age difference undu.ente hus SSLC 1995 ne Aanu എഴുതിയത്.ഞാൻ ജനിച്ചത് ആ വർഷം ആണ്.എന്റെ year of birth 1995.chetten Kottayam njan തൃശൂർ ആണ്.but age nagalude ജീവിതത്തിൽ ഒരു തടസം allatta.

  • @anu1982sumitha
    @anu1982sumitha5 жыл бұрын

    എന്തൊക്കെ പറഞ്ഞാലും നിങ്ങള് super ജോഡിയാ.. Made for each other👫

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    5 жыл бұрын

    Thank you...😍😍😍😍😍

  • @vaigusworld5684

    @vaigusworld5684

    4 жыл бұрын

    നിങ്ങൾ അടിപൊളി

  • @ashashraf1000
    @ashashraf10004 жыл бұрын

    നല്ല ക്യൂട്ട് ജോഡി, നിഷ്കളങ്കമായിട്ടു സംസാരിക്കുന്നു, ജീവിതം മുഴുവൻ സന്തോഷം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @user-uy1mr3ho6u
    @user-uy1mr3ho6u3 жыл бұрын

    രണ്ട് പേരും നല്ല ആരോഗ്യത്തോടെയും ,ഈ സ്നേഹത്തോടെയും , വിശ്വോസത്തോടും കൂടി ചേട്ടൻ 112 കാൽ , വയസ്സുവരെയും , ചേച്ചി 100 വയസ്സുവരെയും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ . 👍👍👍👍👍👍👍👍👍👍🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @sreejavinod2786
    @sreejavinod27864 жыл бұрын

    സത്യസന്ധമായതും ഏച്ചുകേട്ടില്ലാത്തതു മായ സാധാരണക്കാർക്ക് വേണ്ടിയുള്ള അവതരണം.. നന്നായി.. മലയാളികൾ പലരും കണ്ടു പഠിക്കട്ടെ.... എത്ര ഉന്നതിയിൽ എത്തിയാലും നമ്മൾ നമ്മളായിട്ട് ജീവിക്കുക.. എന്ന് ഒരു സന്ദേശം കൂടി കൂട്ടി ചേർക്കുന്നു...പ്രായ വെത്യാസമാണ് ജീവിതവിജയത്തിന്റെ ആകെ തുക... ഒരു സംശയവും ഇല്ല എന്ന് ആനുകാലിക സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നു... ... ... . അഭിനന്ദനങ്ങൾ... 😀

  • @agasthyarvlogkv8779
    @agasthyarvlogkv87795 жыл бұрын

    പ്രായം ഒന്നും ഒരു പ്രശ്നവും ഇല്ലാ ബ്രോ ഇതുപോലെ എന്നും ഒരുമിച്ച്‌ ദീർക്കായുസ്ഓടെ ജീവിക്കാൻ ഈശ്വരനോടെ പ്രാർത്ഥിക്കുന്നു..

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    5 жыл бұрын

    👍👍👍 Thank you...😍😍😍😍😍

  • @bluedress232

    @bluedress232

    5 жыл бұрын

    പ്റായം പ്റശ്നമാണ്

  • @user-cl8rc2pr3y

    @user-cl8rc2pr3y

    5 жыл бұрын

    ഹുസ്ബന്റിണിന് age കുടിയാൽ വൈഫ്‌ന sexuly തൃപ്തി പെടുത്താനാവില്ല

  • @deepudharun1874

    @deepudharun1874

    5 жыл бұрын

    @@user-cl8rc2pr3y onnu podappa...

  • @lipinmalayillipin.malayil354

    @lipinmalayillipin.malayil354

    4 жыл бұрын

    @@user-cl8rc2pr3y kashtam

  • @athiabhi4785
    @athiabhi47855 жыл бұрын

    Sathyam paranja ningalde randu perudem samsaram kelkan vendiya njn e channel kanune😍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    5 жыл бұрын

    Thank you...😍😍😍😍😍

  • @azhakintedevathakumary9439
    @azhakintedevathakumary9439 Жыл бұрын

    എന്റെ മോനും 31-ാമത്തെ വയസ്സിലാണ് പെണ്ണു കാണൽ തുടങ്ങിയത്. അഞ്ച് പെണ്ണിനെ കണ്ടു കഴിഞ്ഞപ്പോഴേയ്ക്ക് അവന് മടുപ്പായി. ഇനി ഒരു പെണ്ണിനേയും കാണാനും പോകുന്നില്ല കല്യാണവും വേണ്ട എന്ന് പറഞ്ഞു. അവന്റെ പിടിവാശി അറിയുന്നതിനാൽ ഞാൻ ഇടപെട്ട് അവസാനം പോയി കണ്ട പെണ്ണിന്റെ വീട്ടിൽ വിളിച്ച് സംസാരിച്ച് അത് സെറ്റാക്കി. കഴിഞ്ഞ നവംബറിൽ കല്യാണവും കഴിഞ്ഞു. രണ്ടു പേരും ഞങ്ങളും ഹാപ്പി. 31 ാം വയസ്സിൽ തന്നെ കല്യാണം കഴിഞ്ഞു.

  • @shameertheginthodishameer3703
    @shameertheginthodishameer3703 Жыл бұрын

    ഇത്രേം പറഞ്ഞിട്ടും ഒരു കൂസലും ഇല്ലാതെ ചിരിക്കുന്ന ഭർത്താവ് എനിക് ഇഷ്ട്ടമായി 😁😁😁😁

  • @bineethsm6823
    @bineethsm68234 жыл бұрын

    ചേട്ടാ കണ്ടിട്ട് കൊതിയാവുന്നു നിങ്ങളുടെ സ്നേഹം എന്നും ഇതിങ്ങനെ തന്നെ ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @krizaster
    @krizaster5 жыл бұрын

    ഈ ഒരു ഒറ്റ വീഡിയോ കണ്ട് നിങ്ങളുടെ subscriber ആയി MUCH LOVE N GOD BLESS YOU

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    5 жыл бұрын

    Thank you....dear.....😊😊😊😊😍😍😍😍😘😘😘😘

  • @VincentSabuG
    @VincentSabuG4 жыл бұрын

    A blessed couple! can feel the purity of heart and their Love! God Bless you!

  • @arungopakumar691

    @arungopakumar691

    2 жыл бұрын

    നിങ്ങൾ രണ്ടുപേരും സൂപ്പർ

  • @prajeej18vigopi71
    @prajeej18vigopi712 жыл бұрын

    ഇതുപോലെ നല്ല സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹💞

  • @Kaattuchembakam
    @Kaattuchembakam4 жыл бұрын

    നിഷ്കളങ്കനായ മനുഷ്യൻ ❤

  • @sofijoy6539

    @sofijoy6539

    4 жыл бұрын

    ദൈവം മുന്നമേ കരുതിവെച്ചവരാണ് നിങ്ങളെ. അയാടെ വാരിയെല്ല് തന്നെ. അതിനു യാതൊരു സംശയവും ഇല്ല. കൂടുമ്പോൾ ഇമ്പമുള്ള കുടുംബം. അതിനു ദൈവത്തിനു നന്ദി പറയണം.... എന്നും.... God Bless all of family....

  • @merinbasil6442
    @merinbasil64424 жыл бұрын

    ന്റെ പൊന്നോ ചിരിച്ചു maduthutto ഒരുപാട് thanks... ഇന്നലെ ഞാൻ പയങ്കര മൂഡ് ഓഫ്‌ ആയിരുന്നു.. ഈ വീഡിയോ ഇന്നലെ കണ്ടിരുന്നെങ്കിൽ..

  • @shijuphilip1981
    @shijuphilip19814 жыл бұрын

    Age difference is not a matter....മനസ്സിന്റെ പൊരുത്തവും സ്നേഹഹും ആണ് important....എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഒരു vloggers ആണ് നിങ്ങൾ രണ്ടു പേരും....God Bless your family....

  • @leelaantonysebastian3952

    @leelaantonysebastian3952

    2 жыл бұрын

    Age onnumalla Enta hus nu 19 age kooduthala njangal pokumpol achan ano ennu chothichittund enikippol 52 ay

  • @saranyakrishanan9986

    @saranyakrishanan9986

    Жыл бұрын

    ​@@leelaantonysebastian3952 അതൊന്നു കുഴപ്പം ഇല്ല നിങ്ങൾക്ക് പരസ്പരം ഇഷ്ട്ടം ആണല്ലോ പിന്നെ ആൾക്കാർ എന്ത് വേണോ പറയട്ടെ god bless you 🥰🥰🥰💯

  • @khmuneerkarayil205
    @khmuneerkarayil2053 жыл бұрын

    വളരെ വളരെ വളരെ സന്തോഷം....എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @HETALKSbyHusainEdarikkode
    @HETALKSbyHusainEdarikkode5 жыл бұрын

    ഒരു രക്ഷയുമില്ല, നേരം പോയതറിഞ്ഞില്ല, നല്ല രസമുണ്ട് കേട്ടിരിക്കാൻ

  • @rajeshk2770
    @rajeshk27705 жыл бұрын

    This vid was quite refreshing. I laughed out loud at multiple points. You guys are soo Natural. Not at all self conscious. You guys are really a great couple. Sincerely wish you all the happiness.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    5 жыл бұрын

    Thank you.....very much.........😍😍😍😍😍😍😍😍

  • @sbvlog45
    @sbvlog45 Жыл бұрын

    ഇപ്പോള നിങ്ങളെ ചാനൽ കാണാൻ തുടങ്ങിയത് നല്ല കുടുംബം 👍👍

  • @rajanikk538
    @rajanikk5383 жыл бұрын

    പ്രായം ഒരു പ്രശ്നമല്ല രണ്ടു പേരുടെയും മനസ്സ് നന്നായാൽ അത് മതി ഞാനും ചേട്ടനും തമ്മിൽ പതിനൊന്ന് വയസ്സിന്റെ വ്യത്യാസമുണ്ട് ഞങ്ങൾ നിങ്ങളെ പോലെ തന്നെയാണ്

  • @bini_bharathan
    @bini_bharathan5 жыл бұрын

    എന്റമ്മോ.... നമിച്ചു... ഇതൊരു ഒന്നന്നര കഥയായിപ്പോയി... സരിതെടെ സംസാരം കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടായി... കല്യാണം മുടക്കാൻ വന്ന മാമൻ പൊളിച്ചു 😍😍 (അച്ചാച്ചൻമാര്...😂😂😂) ഉണ്ണിക്കുട്ടൻ... 😂😂😂 വയസ്സിന്റെ കാര്യം നിങ്ങള് പറഞ്ഞത് 100% ശരിയാ ട്ടാ..നല്ല caring ആണ്

  • @sajimaliackal7628

    @sajimaliackal7628

    5 жыл бұрын

    മാമനെയാണ് എനിക്കിഷ്ടം.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    5 жыл бұрын

    Thank you...😍😍😍😍😍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    5 жыл бұрын

    Thank you...😍😍😍😍😍

  • @sar5318

    @sar5318

    5 жыл бұрын

    Sherikkum 14 yrs nu vithyasamundo ningal thammil

  • @sar5318

    @sar5318

    5 жыл бұрын

    Pinne oru samshayam chodikkatte.....prayam koodumthorum abhiruchigal maarille.....

  • @peaceforeveryone967
    @peaceforeveryone9675 жыл бұрын

    പ്രായ വ്യത്യാസം കുറഞ്ഞാലും ഒരു കുഴപ്പവുമില്ല. ഞാനും ഭർത്താവും ഒരു വയസ് വ്യത്യാസമേയുള്ളൂ. We are very good friends. No ego.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    5 жыл бұрын

    👍👍👍👍

  • @aishwaryaachu8734

    @aishwaryaachu8734

    5 жыл бұрын

    Me too.....we r good frnds.....

  • @positivevibesonly1415

    @positivevibesonly1415

    5 жыл бұрын

    ഞങ്ങൾ 2

  • @simeer1972

    @simeer1972

    5 жыл бұрын

    വൈസയാൽ......ആണുങ്ങൾക്ക് പാടാണ്....ഒരു 8 10 gap നല്ലതാണ്....ഭാര്യ പൊന്നു പോലെ നോക്കിക്കോളും....

  • @user-cl8rc2pr3y

    @user-cl8rc2pr3y

    5 жыл бұрын

    മാരിയേജ് ലൈഫിൽ 3, 4വയസ് ഡിഫറെൻറ് മാത്രമേ പറ്റു ല്ലങ്കിൽ ഭാര്യക്ക് ഹുസ്ബന്റിനോട് 40കളിൽ എത്തുബോൾ അപകർഷ ബോധം ഉണ്ടാവാം. Sexuly ലൈഫിലും പ്രശ്നകൾ ഉണ്ടാവാം.

  • @vineetho8736
    @vineetho87364 жыл бұрын

    You guys are too simple..love u both..❤️and Aju Etta ningalde chiri oru rakshem ela.❤️❤️..It's always a joy watching your videos...wishing you both all the best in life...live long with all love and joy

  • @divya2241

    @divya2241

    2 жыл бұрын

    🥰

  • @arunsurendran8392
    @arunsurendran83924 жыл бұрын

    ചേട്ടന്റ ചിരി കാണാൻ നല്ല രസം ഉണ്ട് ചേച്ചിയും സൂപ്പർ ആണ് കേട്ടോ

  • @sanjaykumar-xe4gc
    @sanjaykumar-xe4gc5 жыл бұрын

    ഇതൊക്കെയാണ് ജീവിതം, നന്നായി അവതരിപ്പിച്ചു, ആശംസകൾ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    5 жыл бұрын

    Thank you...😍😍😍😍😍

  • @babyzworld6601
    @babyzworld66015 жыл бұрын

    Best successfull couples✌️ iniyum orupaad kaalam ith pole happy aayitt povatte 🎉🎉

  • @divya05393
    @divya053934 жыл бұрын

    First time anu chechi nigalude video njan kanunath super video👌👌 trissur slang superrrr 😃😃😃😍 chechiyum chettanum vavayum superrrr

  • @anupamapandit708
    @anupamapandit7084 жыл бұрын

    I always see your vedio,, so impressive talk and loveable feelings with you both,,,, I want to see you and your family, so I will come to your house, when I come to Thrissur,,, 😊 😊 😊 😊

  • @chiliscorner1597
    @chiliscorner15975 жыл бұрын

    നിങ്ങൾ സംസാരിച്ചിരിക്കുന്നത്‌ കേൾക്കാൻ നല്ല രസമുണ്ട്...👍🏻👍🏻

  • @kannoor9802

    @kannoor9802

    5 жыл бұрын

    ഇയാളെ കാണാനും നല്ല രസണ്ട് !!

  • @ashnashinu3924

    @ashnashinu3924

    4 жыл бұрын

    Hiii

  • @iumliuml6113

    @iumliuml6113

    4 жыл бұрын

    Hi

  • @anu1982sumitha
    @anu1982sumitha5 жыл бұрын

    നിങ്ങളുടെ സംസാരം കേട്ടോണ്ട് ഇരിക്കാൻ തന്നെ നല്ല രസാ.. സമയം പോവുന്നത് അറിയേ ഇല്ല... അജു ചേട്ടനെ കണ്ടാൽ maximum 38 വയസ്സ്.. അത്രേം പറയുള്ളു ട്ടോ...പിന്നേ.. സരിത പറഞ്ഞ പോലെ 49 പെണ്ണ് കണ്ടിട്ടും നിനക്ക് ഇതിനെയാണോ കിട്ടിയത് അജൂ എന്നൊന്നും ആരും പറയില്ലാട്ടോ....U r a good wife, good mother, good singer, good teacher etc..etc...etc..with cute face and smile👍👍👍👍😊

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    5 жыл бұрын

    Thank you...😍😍😍😍😍

  • @Sisbrowithsimba
    @Sisbrowithsimba2 жыл бұрын

    ഹാപ്പി ഫാമിലി എന്നും ഇതുപോലെ ഹാപ്പിയായി സന്തോഷമായി ഇരിക്കട്ടെ 🥰

  • @rajeshpanikkar8130
    @rajeshpanikkar81302 жыл бұрын

    എനിക്കിഷ്ടപ്പെട്ട ഒരു വീഡിയോ ഒരുപാട് പറയാനുണ്ട് പക്ഷേ പറയുന്നില്ല കൊള്ളാം നല്ല വീഡിയോ സന്തോഷമായി എന്ന് ഇരിക്കുക 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰❤🥰

  • @shalinisajan8178
    @shalinisajan81784 жыл бұрын

    ചിരിച്ചു ചിരിച്ചു കരഞ്ഞു പോയി നന്നായിട്ടുണ്ട് കേട്ടോ 😂😂😍😍😍👍👍👍👌👌👌

  • @abdusami7171
    @abdusami71715 жыл бұрын

    എന്റെ ഇക്കയും ഇതുപോലെയാ. ഏകദേശം ഇതേ അനുഭവങ്ങളുമാണ് ഞങ്ങളുടേതും. 11 വയസ്സ് വ്യത്യാസവും. പഴയ ഒരുപാട് ഓര്മകളിലേക് കൊണ്ടുപോയി നിങ്ങടെ ഈ സംസാരം. Thank uu&all the best. എന്നും ഇതുപോലെ സന്തോഷത്തോടെ സ്നേഹത്തോടെ ഇരിക്കട്ടെ. 😍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    5 жыл бұрын

    Thank you..........😊😊

  • @mfwh916
    @mfwh9162 жыл бұрын

    I think age difference is not a issue. Love ❤ is very very important in married Life. We are 18 years difference 🥰 . From Trichur. Alhamdulillah.

  • @somysebastian7209
    @somysebastian72093 жыл бұрын

    ഇത്രയും ഹൃദ്യമായൊരു കല്യാണ വിവരണം ആദ്യമായി കേൾക്കുന്നു. പ്രായവ്യത്യസം ഉണ്ടെന്ന് പറയുന്നു ണ്ടെങ്കിലും സുന്ദരനും സുന്ദരിയുമാ ണ്. നിങ്ങളുടെ വിവരണം ബഹു രസ മാണ്. അഭിനന്ദനം. നിങ്ങളുടെ നാട് എന്റേയും ജന്മനാടാണ്.

  • @abtdpa355
    @abtdpa3555 жыл бұрын

    നിങ്ങളുടെ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ.

  • @shadheershadheer3807

    @shadheershadheer3807

    4 жыл бұрын

    12 വയസ് ഞ്ഞാ നും

  • @MdRafi-es2hw
    @MdRafi-es2hw4 жыл бұрын

    ഞാനും എന്റെ ഭാര്യയും തമ്മിൽ 13 വയസ് വ്യത്യാസം , ഫഹദ് ഫാസിൽ നസ്രിയ 13 വയസ് വ്യത്യാസം ജീവിതത്തിൽ പ്രായം ഒരു പ്രശ്‌നമേയല്ല

  • @monishaalesh2559

    @monishaalesh2559

    4 жыл бұрын

    Njangalum

  • @mygallery7959

    @mygallery7959

    3 жыл бұрын

    enikk 28 husinu 40 🤭

  • @kuttyammabiju586

    @kuttyammabiju586

    3 жыл бұрын

    Prince William and Kate . Kate is one year older than William. Diana & Charles - Diana was 12 years younger to Charles. Charles & Camilla - Camilla 8 years older than Charles.

  • @dreamcatcher1172
    @dreamcatcher11724 жыл бұрын

    😂😂😀ഉണ്ണിക്കുട്ടൻ.. ചിരിച്ചു വയ്യാതായി.. God bless ur family 😍😍

  • @rajichacko329
    @rajichacko3292 жыл бұрын

    Nice story made for each other nice couple. Age is not a issue if you have an understanding and sacrifice between each other that will be great for the family life. Today I am having off I was just watching from Toronto it was nice keep going. God bless your family.

  • @soby123
    @soby1235 жыл бұрын

    Age is not a matter. Ningal thammil nalla chemistry aanu. You both are still rocking like teenagers. Keep it up.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    5 жыл бұрын

    Thank you...😍😍😍😍😍

  • @rajeshsuma6568
    @rajeshsuma65685 жыл бұрын

    ഒന്നുല്ല നിങ്ങൾ പൊളിച്ചോ. ചേരേണ്ടത് ചേരും. ദൈവം നിങ്ങളെ ചേർത്ത്. ആശംസകൾ

  • @treesajacob4942
    @treesajacob49424 жыл бұрын

    You both are awesome.. very liberal and open minded, made for eachother.... good keep it up

  • @FaihasSmartworld
    @FaihasSmartworld4 жыл бұрын

    Njn innanu ee channel kaanunathu super 👌👌 simple ayitulla avatharanam, ipo oro vediosum kanua

  • @Jimbru577
    @Jimbru5774 жыл бұрын

    എന്തായാലും നല്ലൊരു പ്രകൃതി സ്നേഹിയായ ഒരു ആളെ കിട്ടിയില്ലേ.. ഞാനും wife ഉം തമ്മിൽ 11 വയസ്സാ വ്യത്യാസം നമ്മൾ ഒരേ ഗ്രൂപ്പ് കാരാ...

  • @SureshKumar-mv6yu

    @SureshKumar-mv6yu

    4 жыл бұрын

    Ente achanum ammaium thamil 17 age vithiassam und😁

  • @MyNoorudheen
    @MyNoorudheen4 жыл бұрын

    ചേട്ടൻ ചേച്ചി ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ മനസ്സ് തുറന്ന് സംസാരിക്കുന്ന ജോഡി

  • @butterflies2990
    @butterflies29902 жыл бұрын

    എന്ത് രസാണ് സരിതയുടെ സംസാരം കേൾക്കാൻ.... 🥰🥰🥰🥰

  • @sreekanthvarikottil5715
    @sreekanthvarikottil57152 жыл бұрын

    സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞ നിങ്ങൾ സൂപ്പർ ആണ് ട്ടോ.. Love u both of u...

  • @dennyhruday33
    @dennyhruday335 жыл бұрын

    എന്റെ ജീവിതം നിങ്ങൾ പറഞ്ഞപോലെ തോന്നി. ഞാനും എന്റെ ഉണ്ണിമോളും തമ്മിൽ 13 വയസ്സ് വ്യത്യാസമുണ്ട്. ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും നേരുന്നു.

  • @subairnp4372

    @subairnp4372

    4 жыл бұрын

    Alhamdulillah pattambi subair

  • @pramodpranavam4095
    @pramodpranavam40954 жыл бұрын

    സത്യം.. ഞാനിങ്ങനെ ഒരു വീഡിയോ അടുത്തകാലത്തു ഇതുപോലെ മുഴുവൻ കണ്ടിട്ടില്ല.... ഒരുപാട് ഇഷ്ടമായി ചേട്ടാ. Made for eachother.. all the best.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you 🙏🙏🙏😍😍😍

  • @pramodpranavam4095

    @pramodpranavam4095

    4 жыл бұрын

    @@ajusworld-thereallifelab3597 send ur whatsapp number

  • @ishaaniraj9011

    @ishaaniraj9011

    4 жыл бұрын

    Me too

  • @gigishaji1140
    @gigishaji11404 жыл бұрын

    നല്ല രസമുണ്ട് നിങ്ങളുടെ സംസാരം കേട്ട് ഇരിക്കാൻ. Blessed family

  • @deborajoy4097
    @deborajoy40974 жыл бұрын

    Cute couples Happy family I luves ur talk Stay blessed

  • @sinumusthafa4759

    @sinumusthafa4759

    3 жыл бұрын

    Nangalthammil 17 age different unde

  • @Ashmadhavan222
    @Ashmadhavan2225 жыл бұрын

    ഇതിനു മുമ്പ് ഞാൻ നിങ്ങളുടെ വീഡിയോസ് കണ്ടിട്ടേ ഇല്ല. പക്ഷെ ഇത് ഇരുന്നു മുഴുവൻ കണ്ടു. നമ്മൾക്കിഷ്ടമുള്ള ആൾക്കാർ തറവാട്ടിലൊക്കെ ഒന്നിച്ചു കൂടുമ്പോ കഥ പറയുന്നത് കേട്ടിരിക്കുന്നത് പോലെ തോന്നി. ഇന്നത്തെ കാലത്ത് ഒരുപാടു ബഹളങ്ങൾ ഒന്നുമില്ലാതെ peaceful ആയിട്ട് ഇത്തിരി നേരം സംസാരിക്കുന്നതു കേൾക്കാൻ ഒരു പ്രത്യേക സന്തോഷം. I subscribed. May your family continue growing stronger each day!

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    5 жыл бұрын

    Thank you.....😍😍😍😍😍😃😃😃😃😃

Келесі