No video

രഹസ്യം സൂക്ഷിച്ചു വെക്കണം.../Breakfast recipe /Village cooking /Nadan life /Kerala traditional life

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#villagelifestyle
#healthybreakfast
#kapparecipes
#vegetarianrecipes
#cookingchannel
#thrissurkkaran
#entertainmentvideo
#comedyvideo
#funnyvideo
#agriculture
#food
#nadanlife

Пікірлер: 488

  • @lakshmirajesh1838
    @lakshmirajesh1838Ай бұрын

    സ്നേഹം, ആ emotion വേറെ തന്നെ ആണ്. അത് പോലെ തന്നെ ആണ് നല്ല സ്നേഹമുള്ള അമ്മായിഅമ്മയും അമ്മായിഅച്ഛനും , അവരുടെ കാര്യം സ്നേഹത്തോടെ പറഞ്ഞത് കേട്ടപ്പോൾ ഒരു സന്തോഷം!

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595Ай бұрын

    പക്വത യുള്ള സരിത.. നിഷ്കളങ്കനായഅജു.. ക്ഷമയുള്ള ജഗ്ഗു.. മൂന്ന് പേരും സുപ്പർ..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰🥰🥰🥰

  • @teslamyhero8581
    @teslamyhero8581Ай бұрын

    അനിലേട്ടൻ പറമ്പിൽ എത്ര സുന്ദരമായി കൃഷി ചെയ്തിരിക്കുന്നു 👌👌👌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    അതെ ❤️

  • @udayakumarp421

    @udayakumarp421

    Ай бұрын

    😢 .😢

  • @RenjuReju
    @RenjuRejuАй бұрын

    കൊള്ളിയിലും വിമാനത്തിന്റെ എഞ്ചിൻ കണ്ടെത്തിയ നമ്മടെ അജുവേട്ടൻ 💪❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🤣🤣🤣🤣🤣

  • @roshni1000
    @roshni1000Ай бұрын

    എന്റെ പേര് രോഷ്നി. ഞാൻ മസ്കറ്റിൽ ആണ്. നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്. ഇത് വരെ കമന്റ്‌ ചെയ്‌തിട്ടില്ല. ഞാൻ ടീവി യിൽ ആണ് kanaru.ഞങ്ങൾ ഇതുവരെ കപ്പ ഊറ്റി കളയാതെ കറിവെച്ചിട്ടില്ല. നിങ്ങൾ തൃശൂർ ക്കാർ വെള്ളം ഊട്ടികളയുന്നത് കേട്ടിട്ടില്ല എന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ കമന്റ്‌ ഇട്ടതു. ഒത്തിരി ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോ.അജു, സരിത, ജഗ്ഗു ഒത്തിരി ഇഷ്ട്ടം. അനിലൻ ചേട്ടനെയും , ചെറിയട്ടനെയും കുടുംബത്തെയും ഒത്തിരി ഇഷ്ട്ടം.

  • @ALBERT39778

    @ALBERT39778

    Ай бұрын

    എന്തിനു?

  • @windyday8852

    @windyday8852

    Ай бұрын

    ​@ALBERT39778 toxic cyanide intte alavu kappayil kooduthalaayi store ayittunduaakum...Njangal kappa soak chaithu vachu. several time washchaitheduthittu mathrame cook cheyaan vakkarullu. Boiling water oru pravasyamegilum oottikalayum... 2 pravasyam chaithal nallathu.

  • @mercyjacobc6982

    @mercyjacobc6982

    Ай бұрын

    ഞസൈസ്ൽ ഒക്കെ കപ്പയുടെ കട്ട് വേവീച് ഊറ്റി കളഞ്ഞതിനു ശേഷം, ഒന്നുകൂടി ഉപ്പിട്ട് വേവീക്കും, ഞാൻ തൃശ്ശൂർക്കാരിയാണ് 🥰

  • @user-tw7jj9lt8g

    @user-tw7jj9lt8g

    Ай бұрын

    ഉറപ്പായും കപ്പ വേവിച്ച വെള്ളം ഊറ്റി കളയണം

  • @Shamila0208

    @Shamila0208

    Ай бұрын

    ഞാൻ തൃശ്ശൂർ ആണ് ഞങ്ങക്ക് ഒക്കെ അറിയാല്ലോ വെള്ളം ഊറ്റി കളയുന്നത് അങ്ങനെ വെള്ളം ഊറ്റി കളഞ്ഞാലും ഇറച്ചി മീൻ കടല പയർ കറികളുടെ കൂടെയെ കപ്പ കഴിക്കാൻ പാടുള്ളൂ തൈറോയ്ഡ് വരുത്തുന്ന പ്രധാന ഘടകം കപ്പയുടെ വിഷം ആണ്

  • @sumamsumam320
    @sumamsumam320Ай бұрын

    കപ്പയും വാഴപ്പിണ്ടിയും ഇങ്ങനെ കറി വയ്ക്കുന്നത് ആദ്യമായിട്ടാ കാണുന്നത്... 😄👍🥰🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰

  • @SS-cp4ev
    @SS-cp4evАй бұрын

    അജുവിന് വിശക്കുമ്പോൾ food കഴിക്കട്ടെ നല്ല പോലെ വർക്ക് cheyyunudallo അപ്പോൾ കുഴപ്പം ഇല്ല

  • @santhivijayan2348
    @santhivijayan2348Ай бұрын

    ചുടാനുള്ള മുളക് ഒരു പപ്പടംകുത്തിയിൽ കോർത്ത് അടുപ്പിലെ തീയിൽ കാണിച്ചാൽ കരിയാതെയും, കൈ പൊള്ളാതെയും ചുട്ടെടുക്കാം സരിതാ . നിങ്ങളുടെ വീഡിയോസ് വളരെ ഇഷ്ടമാണ്.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    അത് നല്ല ഐഡിയ ആണ് ❤️❤️❤️❤️

  • @lethaun3220
    @lethaun3220Ай бұрын

    സൂപ്പർ Aju🙏🙏🙏കിഴങ്ങുവർഗ്ഗങ്ങൾ വേവിയ്ക്കുമ്പോൾ അല്പം മഞ്ഞൾപ്പൊടി നിർബ്ബന്ധമായും ചേർക്കുന്നത് നന്നായിരിക്കും

  • @user-ow9fx7dh2k
    @user-ow9fx7dh2kАй бұрын

    ❤👌കൊള്ളാം നിത്യ ജീവിതത്തിലെ സാധാരണ സംഭവങ്ങളും കൊച്ചുകൊച്ചു തമാശകളും അതിഭാവുകത്വമില്ലാതെ തനതായ ശൈലിയിൽ പ്രേക്ഷകരെ കുടിപ്പിക്കും എന്നത് തന്നെ ഒരു വ്യത്യസ്ത ശൈലി ആണല്ലോ തെക്കോട്ട് കണ്ടിട്ടില്ലാത്ത വാഴപ്പിണ്ടിയും കപ്പയും കൊണ്ടുള്ള ഈ വിഭവം മനോഹരമായ കാഴ്ച രുചിയിൽ പ്രേക്ഷകൻ കഴിഞ്ഞിട്ടുണ്ട് ആ മുളക് ചമ്മന്തി കണ്ടപ്പോൾ അപ്പോൾ തന്നെ അല്പം ചൂടു കഞ്ഞി കുടിക്കാനുള്ള കൊതി നാവിലെത്തി എന്നുള്ളത് 100 ശതമാനം പരമസത്യം വീഡിയോ മനോഹരം പങ്കെടുത്ത മൂന്നുപേർക്കും അഭിനന്ദനങ്ങൾ happy സ്നേഹം ഇഷ്ടം... അടുത്ത ഒരു കാഴ്ച വിരുന്നിനും ഗാന ശകലങ്ങൾക്കും ആയി കാത്തിരിക്കുന്നു സസ് സ്നേഹം പണിക്കർ 💕♥️💕♥️💕♥️💕💕♥️💕♥️♥️💕💕♥️♥️❤️♥️❤️♥️❤️❤️❤️🎉🎉🎉🎉👌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ഒരുപാട് സ്നേഹം സന്തോഷം ❤️❤️❤️❤️❤️❤️❤️❤️

  • @mariammageorge1686
    @mariammageorge1686Ай бұрын

    പിണ്ടി വട്ടത്തിൽ മുറി ക്കുമ്പോൾ തന്നെ നൂല് വിരലിൽ ചുറ്റി ചുറ്റി എടുക്കണം. അതാണ്‌ എളുപ്പം 🌹❤️😂

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    അതെ ❤️❤️❤️

  • @sadasivankuttikrishnan8305
    @sadasivankuttikrishnan830527 күн бұрын

    എന്റെ വീട്ടിൽ വാഴ ഇല്ല ഉണ്ണിപ്പിണ്ടി അടുത്ത വീട്ടിൽ നിന്നും കൊണ്ടുവരും എന്നിട്ട് ഇതുപോലെ കറി വെക്കും ഒരുപാട് ഇഷ്ടം ❤❤❤

  • @RajeeshVNair
    @RajeeshVNairАй бұрын

    സരിതയോട് അജുഭായ് de 2 കാര്യങ്ങൾ പറയെടി എന്ന് പറയുമ്പോൾ സരിത പറയുന്നു ഞാൻ പറയില്ല എന്നിട്ടു വേണം ചേട്ടനെ സരിത കളിയാക്കുന്നു എന്ന് ഞങ്ങൾ പറയും എന്ന് സരിത .. അപ്പഴും അജുഭായ് പറയടി എന്ന് പറഞ്ഞതിന്റെ സൈക്കോളജി എന്താണ് അജുഭായിടെ ആവശ്യം വ്യൂസ് കൂടണം നാട്ടുകാർ എന്തുപറഞ്ഞാലും നോ പ്രൊ ബിസ്സിനെസ്സ് മൈൻഡ് 😂😂ഗൊച്ചു കള്ളാ 😂😂

  • @minimurali1713
    @minimurali1713Ай бұрын

    വാഴ കുറ്റിയായി വെട്ടി നിർത്തി ഒരു കുഴിയുണ്ടാക്കി ഇഞ്ചി, ക കുരുമുളക് ജീരക o ചതച്ചത് ഇട്ട് കെട്ടിവയ്ക്കുക പിറ്റേന്ന് വെള്ളം ഊറി വരും' നല്ലMedicineആണ്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ആണോ 🥰🥰🥰

  • @anithak8398
    @anithak8398Ай бұрын

    ഇപ്പോഴും ജഗ്ഗു അനുസരണയുള്ള കുട്ടിയാണ് സരിത. അവൻ ഇരുന്നു കഞ്ഞി കുടിക്കുന്നത് കണ്ടില്ലെ 💕💕💕💕

  • @treesachacko2189

    @treesachacko2189

    Ай бұрын

    Kappa yude vellum ootti kalayanum. Then you add any veg or mutton . Water will contain stomach problems

  • @anithak8398

    @anithak8398

    Ай бұрын

    Yes

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ❤️❤️❤️❤️❤️

  • @sobha1471
    @sobha1471Ай бұрын

    👌👌🏃‍♀️🏃‍♀️❤️❤️🥰🥰🥰 സരിത യോട് ഇഷ്ടം കൂടി വരുക ആണു ലക്കി ആണു ഏട്ടൻ മാർ സ്വന്തം പെങ്ങളെ പോലെ കാണുന്നു അമ്മയും അച്ഛൻ നും പേരകുട്ടിയെ പോലെ കാണുക ഇതിലും വലിയ ഒരു ഭാഗ്യു ഉം കിട്ടുന്നത് സരിതയുടെ സ്വഭാവതുന്റെ ഗുണം തന്നെ ആണ് (character) ഇതു പോലെ തന്നെ മുന്നോട്ട് പോകു ❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️♥️♥️🙏

  • @starsnbells5205
    @starsnbells5205Ай бұрын

    Aju & Saritha....Pls keep a dustbin near wherever you decide to cook and put the waste in that. Please don't throw it here and there around. Ofcourse you are throwing out around where you cook...but that is not good.. It's very important to keep cleanliness outside the area of our house as how we keep clean the inside of our home . Please take care. I'm supposed to put this comment long before...but thought you will take care of that..But now it's hard time i should comment on this matter. And another thing is that the kappa should be cooked in water and must drain out the water when it os cooked well or else it contains toxic elements when gone inside our body change to poisonous cynide . Before cooking please wash it three times with salt and water or you can rest the tapioca in salt water for ten minutes and then wash. You must drain the water after cooking... Aju said the kappa is tasting bitter and that is because the poisonous chemical is in it. This tapioca is taken directly from your yard which means not processed to remove the poison in it.. which is very poisonous to eat them raw...pls..don't eat raw....😮😮 Please do take care next time. Love you all. God Bless 🙏🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    തീർച്ചയായും ശ്രദ്ദിക്കും ഇനി 🥰🥰🥰🥰🥰❤️

  • @starsnbells5205

    @starsnbells5205

    Ай бұрын

    @@ajusworld-thereallifelab3597 👏👏🙏🙏🥰🥰🤗🤗🤗👍👍👍

  • @nandhasview
    @nandhasviewАй бұрын

    ഇത് പോലെ വെപ്രാളം ഒള്ള ഒരു മനുഷ്യൻ....എൻ്റെ സരിതെ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    😂😂😂എന്താ ലെ 🥰🥰

  • @lohiacres4651
    @lohiacres4651Ай бұрын

    ഞങ്ങളുടെ അമ്മൂമ്മയുടെ വായിലും സരസ്വതി വിളയാട്ടം ഉണ്ടായിരുന്നു. ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ അയൽവക്കത്തെ സുഹൃത്ത്‌ ലൂണ വണ്ടി വാങ്ങിച്ചു. അന്ന് രാത്രി ഞാനും ഈ ഡിമാൻഡ് എല്ലാവരുടെയും മുന്നിൽ വെച്ചു. ഉടനെ അമ്മുമ്മ കു വെച്ചൊരു തെറിയോട് കൂടി “ഉം ഇനി നിനക്ക് ## മേടിക്കണ്ടാണ് കേട് ”. മമ്മുട്ടി പറഞ്ഞ പോലെ ഞാനങ്ങട് ഇല്ലാണ്ടായി

  • @user-zt6rc6ns9f
    @user-zt6rc6ns9fАй бұрын

    ഇന്നത്തെ വീഡിയോ സൂപ്പർ. ചിരിച്ചു മതിയായി. 🥰🥰🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    Thanks❤️❤️❤️❤️❤️

  • @teslamyhero8581
    @teslamyhero8581Ай бұрын

    കപ്പ മാത്രം വേവിച്ചിട്ടു, കടുക് വറുതിട്ടത്തിന് ശേഷം പിണ്ടി അരിഞ്ഞു ഇട്ടു അടച്ചു വച്ചു ഉലർത്തി എടുത്താൽ മതിയായിരുന്നു.. പിണ്ടിയ്ക്ക് അത്രേം വേവേ ഉള്ളൂ.. 👌👌👌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    അതെ ❤️❤️❤️

  • @chithrashine5740
    @chithrashine5740Ай бұрын

    Hi സരിത, ജഗ്ഗു വിന് കഞ്ഞി കൊടുക്കുമ്പോൾ കുറച്ചു നാളീ കേരം ചിരകി പാലെടുത്തു അതിൽ ചേർത്തുകൊടുക്കൂ... രുചിയും ഗുണവും കൂടും..

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️👍

  • @tkszai9549
    @tkszai9549Ай бұрын

    Saritha it was too bad to talk such nonsense about Aju in youtube. Are we supposed to hear about ur private life??? U are doing it in front of jaggu who is a grown up boy, who will degrade his father when he grows up. Just think twice before u speak something in public.

  • @ipriyabpillai

    @ipriyabpillai

    Ай бұрын

    @@tkszai9549 she did? When? She was saying she didn’t want to share those and if she did then she would have to hear these kind of comments. Maybe next time you should watch the entire video before making comments.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🙏🙏🙏🙏🙏

  • @mullashabeer4575
    @mullashabeer4575Ай бұрын

    ഐസക് ന്യൂട്ടനും, മൈക്കിൾ ഫാരെടെയും.. മൊക്കെ ഭൂമിയിൽ നിന്ന് മറഞ്ഞു പോയിലെ.. ഇനി കണ്ടുപിടുത്തതിന് ആരുണ്ട്. എന്ന് ആലോചിക്കുമ്പോളാണ്... ഒരാൾ കടന്നു വന്നിരിക്കുന്നത്.. ഇന്ത്യയിലെ കേരളമെന്ന. ഇട്ടാവട്ടത്തിലെ തൃശൂർ ജില്ലയിലെ, ഒല്ലൂർ എന്ന ഗ്രാമത്തിൽ നിന്നും... വെറും നിസാരമെന്നു നമ്മൾ തള്ളിക്കളഞ്ഞ.. കൊള്ളി (കപ്പ കിഴങ്ങു )ൽ നിന്നും. "വിമാനത്തിന്റെ എൻജിൻ "കണ്ട് പിടിച്ചിരിക്കുന്നു.. അജു വെന്ന സഹോദരൻ.. മലയാളിക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങൾ.. ................................... തന്റെ വിയർപ്പോഴുകി സ്വന്തം മണ്ണിൽ വികസിച്ചെടുത്ത കൊള്ളിയിൽ നിന്നും.. "വിമാന എൻജിൻ "ഉണ്ടെന്ന സത്യം വെളിപ്പെടുത്തിയ.. സഹോദരൻ തനിക്കും തന്റെ നാടിനും, വീടിനും അഭിമാനമെന്നു.. സന്തോഷത്തിന്റെ. അശ്രുക്കൾ പൊഴിച്ചുകൊണ്ട്.. ചേട്ടനായ "അനിലൻ.. മീഡിയയോട്...!

  • @daliyasabu5563
    @daliyasabu5563Ай бұрын

    ഇന്ന് നല്ല തിരക്കുള്ള ദിവസം ആയിരുന്നു ഇന്നത്തെ വീഡിയോ രാവിലെ കുറച്ചു കണ്ടു പിന്നെ വൈകിട്ട് ആണ് ബാക്കി കണ്ടത്.ajus world കാണാതെ ദിവസത്തിന് പൂർണ്ണത ഇല്ല എന്ന അവസ്ഥയാണ് നിങൾ ഒന്നിച്ചിരുന്ന് food ഉണ്ടാക്കുന്നതും കഴിക്കുന്നതും കാണാൻ നല്ല രസം ആണ്. എവിടെ വാഴ പിണ്ടി എന്നാണ് പറയുന്നത് തോരനും തേങ്ങ അരച്ച കറിയും വെച്ചിട്ടുണ്ട് ഇത് ആദ്യമായ് കാണുന്നു ഇനി പിണ്ടിയും കപ്പയും ഒന്നിച്ചു കിട്ടുമെങ്കിൽ തീർച്ചയായും ഉണ്ടാക്കാം, അച്ഛൻ്റെയും അമ്മയുടെയും ഓർമകൾ കേട്ടപ്പോൾ സന്തോഷം അവരുടെ കൂടുതൽ കാര്യങ്ങള് കേൾക്കാൻ ആഗ്രഹം, ഉപ്പിൻ്റെ മൂടി പാത്രം വെക്കുന്നത് കണ്ടുവീണ്ടും, വീണ്ടും കണ്ട് ചിരിച്ചു 😂😂 ബീഫും ചക്കക്കുരു എപ്പിസോഡ് കാണുവാൻ waiting❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰🥰🙏🙏❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰🥰🙏🙏❤️

  • @midhuntrtr4757
    @midhuntrtr4757Ай бұрын

    നല്ല ഉഷാറ് കൂട്ടാൻ 🔥🔥🔥 പക്ഷെ ചെറിയ ഒരു പോരായ്മ ഉണ്ടായി സരിത ചേച്ചിയുടെ പാട്ട് ഉണ്ടായിരുന്നില്ല ഇടക്ക് ഇടക്ക് ചെറിയ മൂളക്കം ഉണ്ടായിരുനെങ്കിലും അത്‌ പുറത്തോട്ട് വരുമെന്ന് പ്രധീക്ഷിച്ചു😂😂❤️🥰

  • @arjunvk9381
    @arjunvk9381Ай бұрын

    ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. നാടൻ വിഭവങ്ങൾ തനതായ രീതിയിൽ പാചകം ചെയ്തു കഴിക്കുമ്പോൾ ഉണ്ടാകുന്ന രുചിയും, തൃപ്തിയും ഒന്നു വേറെ തന്നെയാണ്. വാഴ പിണ്ടിയും, കപ്പയും ചേർത്തുള്ള കറി ഇതുവരെ കഴിച്ചിട്ടില്ല, ഒരു ഹെലത്തി റെസിപ്പി അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം. പണ്ടത്തെ കഥകളും, തമാശകളും പറയുന്നത് കേട്ടിരിക്കുമ്പോൾ സമയം പോകുന്നത് അറിയുകയേയില്ല. ഇന്നത്തെ വ്ലോഗ് ഒരുപാട് ഇഷ്ടപ്പെട്ടു. ഒത്തിരി സന്തോഷം നിറഞ്ഞ ഒരു ദിവസമാകട്ടെ ❤️🥰🥰🥰❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰🥰🥰

  • @Pushpa-jn5gc

    @Pushpa-jn5gc

    24 күн бұрын

    ❤super

  • @teslamyhero8581
    @teslamyhero8581Ай бұрын

    നമുക്ക് ഇഷ്ടമുള്ളത് കാണുമ്പോൾ എങ്ങനെയാ അജു ഉറക്കം വരുന്നത് 🙄🙄തിന്നാൻ ഓരോരോ കാരണങ്ങൾ 💔💔

  • @pushpalatharajan4852

    @pushpalatharajan4852

    Ай бұрын

    എല്ലാ കൊള്ളിക്കും കട്ട് ഉണ്ട്. കൊള്ളി എപ്പോൾ വേവിക്കുമ്പോഴുഉം വെള്ളം ഊറ്റി കളയണം.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🤣🤣🤣🤣🤣

  • @linumarywilson980

    @linumarywilson980

    Ай бұрын

    Tapioca has cyanide content.

  • @viniv1743
    @viniv1743Ай бұрын

    Bleach & chlorine chedi ked aakkum Instead, Kummayam podi + charal or manal itt choolond thekyu vazhukkal ulla sthalath Then urachaal vritti aavum & mosquito pogum

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    അതെ 🥰 അതാണ് നല്ലത് ❤️❤️❤️❤️🙏🙏🙏🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    അതെ 🥰 അതാണ് നല്ലത് ❤️❤️❤️❤️🙏🙏🙏🙏

  • @sivadasambalapatta8050
    @sivadasambalapatta8050Ай бұрын

    എൻ്റെ അജു സരിത ജഗ്ഗു ഇന്നത്തെ നിങ്ങളുടെ VDo കണ്ടിട്ട് ചിരിച്ചു ചിരിച്ചു ചിരിച്ചു മണ്ണു കപ്പിട്ട അജുൻ്റെ അമ്മടെ വയറ്റത്ത് തണത്ത പാൽ വച്ചതോർത്തിട്ട ചിരി അടക്കാൻ പറ്റിയില്ല താങ്ക് യു എൻ്റെ ടെൻഷൻ കുറേ പോയി അടിപൊളി എപ്പിസോഡായിട്ടാ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    സന്തോഷം ♥️♥️♥️

  • @RajeeshVNair
    @RajeeshVNairАй бұрын

    അച്ഛൻ മുടി എന്നല്ല പറഞ്ഞത് 😂😂😂😂

  • @user-bc9sb5no7d
    @user-bc9sb5no7dАй бұрын

    വാഴക്കാമ്പ് അതീവ ശ്രേഷ്ഠമായ ഭക്ഷണ ഇനം. അത് തനിയെ കഴിക്കുമ്പോഴാണ് അതിൻ്റെ ഗുണം പൂർണമായും ലഭിക്കുക. അജു ലോകവിവരം ഉളളവനും സരിത തത്വജ്ഞാനിയും ആണ്. ജഗ്ഗു കുറച്ചുകൂടി സ്മാർട്ടായിട്ടുണ്ട്. നിങ്ങളുടെ വീഡിയോ കാണുന്നത് ആനന്ദദായകവും വിജ്ഞാനപ്രദവും ആണ്.

  • @divyapbr
    @divyapbr16 күн бұрын

    ICu vaasam okke kazhunju veettil ethi.. touchwood.. ini videos okke kananm .. btw jagguvinu line vallarhum aayo 😊

  • @Annjonz
    @AnnjonzАй бұрын

    First time hearing about tapioca n banana stem recipe will surely prepare this item the very very tasty menu was Jagumon's kanji curd chutta pappadam n chuttaracha mulagu chamanthi enjoyed 2day's video bye

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    Thanks a lot♥️♥️♥️

  • @teslamyhero8581
    @teslamyhero8581Ай бұрын

    ഇതുപോലെ കപ്പയും, ചുമന്ന പയറും കൂടി ഇങ്ങനെ വച്ചാൽ അടിപൊളി 😋😋😋

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️♥️

  • @sumadhir3227
    @sumadhir322728 күн бұрын

    നല്ല വീഡിയോ ആണ് കുടുംബം ഇങ്ങനെ വേണം.അച്ഛനും മോനും അമ്മയും...കണ്ണ് നിറഞ്ഞു ❤❤❤

  • @enjoyyourcoffee5910
    @enjoyyourcoffee5910Ай бұрын

    Buy Puffed rice and add mixture to that and let him eat. He has a good metabolism which does not allow him to have fat in his body which is very good.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    Yes ♥️♥️♥️

  • @shailajavelayudhan8543
    @shailajavelayudhan8543Ай бұрын

    Sarithayude pazhaya kala kadhakal kettu achanteyum ammayudeyum smaranakal avarodulla sarithayude snehamanu niranju nilkkunathu❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️♥️

  • @lakshmirajesh1838
    @lakshmirajesh1838Ай бұрын

    സരിതാ, ഞാൻ ഒരു കാര്യം പറഞ്ഞോട്ടേ..... ഞാൻ കണ്ടതിൻ്റെ Mistake ആണോ എന്നറിയില്ല, കഞ്ഞി ചൂടാറിയിട്ട് തൈര് ഒഴിക്കുന്നതാണ് നല്ലത് എന്ന് ഞാൻ കേട്ടിരിക്കുണു, ഒന്നു നോക്കു ട്ടോ!

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    👍

  • @sadasivankuttikrishnan8305
    @sadasivankuttikrishnan830527 күн бұрын

    ഒന്നും വരില്ല സരിത ഗുരുവായൂരപ്പൻ കൂടെ ഉണ്ട് ❤നിങ്ങളുടെ എല്ലാ വിഡീയോ കാണുന്നുണ്ട് ❤ഞാൻ ഇപ്പോൾ സൗദിയിൽ ആണ് നിങ്ങളുടെ വിഡീയോ കാണുബോൾ നാട്ടിൽ ഉള്ള ഫീലാ. എന്റെ കൂട്ടുകാരൻ ഗുരുവായൂര എന്റെ വീട് പാലക്കാടാ ❤❤❤

  • @KarthikaShajiUSA
    @KarthikaShajiUSAАй бұрын

    Vannallooo vanamalakal ;😂 .. kuruthi pamboooo athu enthoottaaaa?/// Nice video. Glad to see. Jaggu involved ….

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    അങ്ങനെ ഒരു പാമ്പ് ഉണ്ട് 🥰🥰

  • @JoiceDcunha
    @JoiceDcunhaАй бұрын

    Super video and special cooking of Vaza Pindi and Kappa. Iam seeing this curry 🍛 first time in my life. I think this will be very tasty 😋

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    Thanks ❤️❤️❤️

  • @babykuttyraju7812
    @babykuttyraju7812Ай бұрын

    Ente ponnno ee Aju oru kochu kallan anu Sarita paranja randu kariyangal onnu vishappu mattethu enikku manassilayi you Knoughty boy❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰😂😂😂😂🙏🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰😂😂😂😂🙏🙏

  • @remarajkumar4682
    @remarajkumar468223 күн бұрын

    മൂന്നു പേരും സൂപ്പർ നിങ്ങളുടെ തൃശ്ശൂർഭാഷ കേൾക്കാൻ നല്ല രസമാണെ

  • @lakshmirajesh1838
    @lakshmirajesh1838Ай бұрын

    TV de video ഇന്നാണ് കണ്ടത്. Tvക്കും Stabiliser വാങ്ങി വക്കൂ. വലിയ പ്രശ്നം ഉണ്ടാവില്ല എന്നാണ് എൻ്റെ അഭിപ്രായം.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe27 күн бұрын

    Jggukuttan🌹 ബോഡി കാണിച്ചു നടക്കുന്നല്ലോ എനിക്ക് ലഗ്ഗ്‌കുട്ടനെ എനിക്ക് നല്ല istamanu

  • @windyday8852
    @windyday8852Ай бұрын

    Kolli thaniye aadyam aduppil vachu 3 minute nannaayi thilachu kazhinju vellam ootti kalayuka.( ithu 2 times chaithal nannu) Pinneedu veendum vellam ozhichu unnipindiyum koodi ittu onnichu vevikkuka... ennittu prepare as usual. Kolliyil cyanogenic glycocides (cyanide vishathintte oru compound) adangiyittundu... Athu umineerumaayi mix aakumbol valare toxic aaya 'hydrogen cyanide' nammude body yil form aakum... Kappa pachakku kazhikkuvaanee padilla... very toxic aavam. Proper way of preparation is soak and wash several times & then boil and remove water 2-3 times. Then cook it in water as usual.. Kurachu kurachaayi nammude liver il poi toxins adinju koodum.. Side effects okke google chaithu nokkuka. Njangal soak chaithu several time wash chaithu... 2 prabasyam engilum boiled water change chaithu mathrame kazhikkuvarullu. Pachakku orikkalum kazhichittilla.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ഇനി ചെയ്യുമ്പോ അങ്ങനെ ചെയ്യാം 🥰🥰🥰🥰🙏🙏

  • @windyday8852

    @windyday8852

    Ай бұрын

    @@ajusworld-thereallifelab3597 ❤❤❤❤

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885Ай бұрын

    Good morning അജു, സരിത, ജഗുമോൻ .... പിന്നെ ജഗുമോൻ പാവം കുട്ടി ആണ് ❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️

  • @sreedevisuresh4165
    @sreedevisuresh4165Ай бұрын

    ഞങ്ങൾ എറണാകുളത്തുകാരും കപ്പയു പിണ്ടിയും കറി വയ്ക്കാറുണ്ട്. പിന്നെ പിണ്ടിയും പരിപ്പും, ചേർത്ത് വയ്ക്കാറുണ്ട്.❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    Thanks ❤️❤️❤️

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636Ай бұрын

    ഹായ് അജു, സരിത & ജെഗ്ഗു, ഉണ്ണിപിണ്ടിയും കൊള്ളിയും കൊണ്ടുള്ള ഉപ്പേരി കിടിലം. ചിലർ എത്ര കഴിച്ചാലും തടി വെക്കുകയില്ലെന്നുള്ളതു ശെരിയാണ്, ഞങ്ങളുടെ വീടിനടുത്തു അങ്ങനെയുള്ള രണ്ടുമൂന്നാളെ എനിക്കറിയാം. ഇഷ്ടത്തോടെ ❤❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️♥️🙏

  • @jyothisunil2036
    @jyothisunil2036Ай бұрын

    Aju, Sarita & Jaggu this video was very very interesting with your lovely talks . Was happy to see Jaggu enjoying his food

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰🥰

  • @user-ix8ql5lt2o
    @user-ix8ql5lt2oАй бұрын

    നമ്മൾ ഇതിൽ പപ്പായ താൾ ഒക്കെ ഇടും പപ്പായ അല്പം മുന്നിട്ടു നിൽക്കാം എന്നിരുന്നാലും നല്ല രസമാണ് . പിന്നെ വറുക്കുമ്പോൾ ആദ്യം കടുക് പൊട്ടിക്കും. പച്ചമുളക് വേവിക്കുമ്പോൾ ഇടും. നല്ല രസമാണ് 🥰🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ❤️❤️❤️❤️❤️❤️

  • @rasilulu4295
    @rasilulu4295Ай бұрын

    ഇത്ര യും പണി എടുക്കുന്ന ആൾ നന്നായി ഭക്ഷണം കഴിക്കണം കൈകോട്ട് കൊണ്ട് പണി എടുക്കുന്ന ഒരുത്തനും വണ്ണം വെക്കില്ല നല്ല അധ്യാനം ഉള്ള ജോലി ആണ് വെറുതെ കു ത്തിരുന്നു ഒരു നേരം ഭക്ഷണം കഴിച്ചാലും ശീണിക്കില്ല ok മനസിലായിലെ സരിത തല സ്കാൻ ചെയ്യണം 🙏🙏🙏🙏എല്ലാവർക്കും നല്ലത് വരട്ടെ 🤲🤲

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰👍👍

  • @smslightinn
    @smslightinnАй бұрын

    Ajuvetta chechi kolli kolllam But boiled water removing

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰🙏

  • @Hanima265
    @Hanima265Ай бұрын

    വീഡിയോ അടിപൊളി 🥰🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    Thanks 🥰🥰🥰

  • @minimurali1713
    @minimurali1713Ай бұрын

    ചേമ്പിൻ തണ്ടും കൊള്ളിയും കാന്താരിയും ഉപ്പും ചേർത്ത് വേവിച്ചു ഉടച്ച് വേപ്പില പച്ച വെളിച്ചെണ്ണ ഒഴിക്കുക. മഞ്ഞൾ വേണ്ട. Super

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️കൊള്ളാലോ

  • @aavaniammu2823
    @aavaniammu2823Ай бұрын

    എന്റെ അമ്മയും കപ്പയും ഉണ്ണിപിണ്ടിയും ഉണ്ടാക്കാറുണ്ട് 🥰 spr ടേസ്റ്റ് ആണ് അത് പോലെ കപ്പയും പപ്പായയും ഉണ്ടാക്കും.. ചേമ്പിൻ തണ്ടും പപ്പായയും ഉണ്ടാക്കും.. അതിന്റെയൊക്കെ ടേസ്റ്റിന്റെ അടുത്ത് വരില്ല ഇപ്പോഴത്തെ ഓരോ കറികൾ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    അതെന്നെ ❤️❤️❤️

  • @sheelapeethambaran5635
    @sheelapeethambaran5635Ай бұрын

    ഞാൻ എറണാകുളം ആണ്. ഞാൻ ഇങ്ങിനെ ഉണ്ടാക്കാറുണ്ട്. അതുപോലെ ഇങ്ങിനെ വേവിച്ചു പുഴുക്ക് പോലെയും ഉണ്ടാക്കാറുണ്ട്. പിന്നെ ഉണക്കമീൻ ഇട്ടും ഇതുപോലെ ഉണ്ടാക്കാം

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️👍👍

  • @THE_INDIANA_GAMER
    @THE_INDIANA_GAMERАй бұрын

    കപ്പയിൽ ചെറിയ തോതിൽ സയനൈഡ് അടങ്ങിയിട്ടുണ്ട് എന്ന് പറയുന്നു, അതു കൊണ്ട് കപ്പ കുക്കറിൽ വേവിക്കാനും പാടില്ല, കപ്പ തിളച്ച ശേഷം ചെറുതായി moody തുറന്നു വെയ്‌കണം, അതിലുള്ള വിഷാംശം വായുവിൽ നീരാവിയിലൂടെ പോകണം, അതിനു ശേഷം അ വെള്ളം ഊറ്റി കളയണം

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ❤️❤️❤️👍👍

  • @dhanalakshmipadhmanabhan5980
    @dhanalakshmipadhmanabhan5980Ай бұрын

    34:13 pindiyum koorkkayum vekkum tto

  • @vineethamarks9096
    @vineethamarks9096Ай бұрын

    ഞാൻ ചാലക്കുടി യിൽ ആണ്. കപ്പ എപ്പോഴും നന്നായി വെള്ളത്തിൽ തിളപ്പിച്ച്‌ ഊറ്റികളഞ്ഞേ വക്കാറുള്ളു. അല്ലെങ്കിൽ cayanide ഉള്ളതുകൊണ്ട് തലയ്ക്കു ഒരു ചെറിയ മന്തത ഉണ്ടാകും. വേറെ വേറെ. വേവിച്ചു mix ചെയ്താൽ മതിയായിരുന്നു. അജുവിനെ സഹിക്കുന്ന സരിതയെ സമ്മതിച്ചിരിക്കുന്നു .

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️♥️👍👍

  • @teslamyhero8581
    @teslamyhero8581Ай бұрын

    ആ ഞാൻ ഓർത്തു.. കപ്പ വേവിച്ചു വെള്ളം ഊറ്റി ക്കളയാതെ, പിണ്ടി ഒപ്പം ഇട്ടല്ലോന്ന്..

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰🥰

  • @ranimathunny1242
    @ranimathunny1242Ай бұрын

    Bleaching powder mathi vazhukkal matan .

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰👍👍

  • @meenasreedharan2099
    @meenasreedharan2099Ай бұрын

    സരിതെ, അജുവിനോട് ചോദിക്കുന്നത് കേട്ടിട്ട് ചിരി വന്നു. അജുവിന്റെ തെറ്റിപറയുന്നത് കേൾക്കുമ്പോൾ ഒരു രസമാണ് 😀

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cyАй бұрын

    Ajuvinte achante photo kaaniku oru agraham kaanan video Super ayirunnu

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    തീർച്ചയായും ♥️♥️♥️

  • @KrishnaKumar-dw5cy

    @KrishnaKumar-dw5cy

    Ай бұрын

    @@ajusworld-thereallifelab3597 santhosham

  • @anni5162
    @anni5162Ай бұрын

    Good video simple life filled with laughter something you cannot buy thank you have a blessed day

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️♥️♥️♥️🙏

  • @darsanapradeep8517
    @darsanapradeep8517Ай бұрын

    കപ്പ നല്ലോണം തിളച്ചു കഴിഞ്ഞാല്‍ ആ വെള്ളം കളയണം..എന്നിട്ട് വേറെ വെള്ളത്തില്‍ വേവിച്ചു ഉപയോഗിക്കുക...ചെറിയ അളവില്‍ cyanide ഉണ്ട്...അത് കളയണം. Unnipindi 1 inch pieces ആയി മുറിച്ചു ധാരാളം ചെറിയ ഉള്ളിയും നീളത്തില്‍ അരിഞ്ഞിട്ട് കുറച്ചു പുളി കൂടിയിട്ട് വേവിച്ചു അതില്‍ തേങ്ങ, ഒരു നുള്ള് ജീരകം ഇവ അരച്ചത് ചേര്‍ത്തു അവസാനം കുറച്ചു പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തു ഉണ്ടാക്കി നോക്കു. ഒഴിച്ചു കൂട്ടാൻ അല്ല. Unnipindi അവിയല്‍ എന്നാണു parayuka. Love to watch your videos❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️🙏

  • @tomeldo2348
    @tomeldo2348Ай бұрын

    അജുവിന്റെ അസുഖം എനിക്കും ഉണ്ട് 😢എന്തെങ്കിലും ഇഷ്ടപ്പെട്ടത് കണ്ടാൽ പാത്രം കാലിയാക്കിയില്ലേൽ സമാധാനമില്ല,അതുകൊണ്ട് ഞാനും വാങ്ങി വാക്കില്ല. ഇഷ്ടപ്പെട്ട പരിപാടി കാണുമ്പോൾ തിന്നാൻ ഒരു രസമാണ്😋. (ഉറക്കം വരാതിരിരിക്കാനല്ലാട്ടോ😅 ).ജഗ്ഗു വിനു അനുസരണ ഇല്ലന്നോ അപ്പോൾ നമ്മുടെ പിള്ളേരൊക്കെയോ അടുക്കളയിൽ വന്നാൽ പോലും mobile കാണും 😢.സരിതയുടെ അച്ചാച്ചൻ അമ്മാമ ഓർമ്മകൾ വളരെ sweet ആയിരിക്കുന്നു. കുടിൽ കുറച്ചു കാടിനകതായപോലെ തോന്നുന്നു. ഒരു ദിവസം സേവനവാരം video ആയിക്കോട്ടെ.പിണ്ടി കപ്പ super 👌👌👌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    മഴ കാരണം ആണ് കുടിൽ. അങ്ങനെ ♥️♥️♥️♥️♥️🙏

  • @franciskundukulam821
    @franciskundukulam821Ай бұрын

    എന്റെ മകൾ ലണ്ടനിൽ vlogs കാണുമ്പോഴൊക്കെ nostalgic ആവരാറുണ്ട്. നാട്ടിൽ വരുമ്പോൾ അങ്ങോട്ട്‌ വരാൻ ഉദ്ദേശിക്കുന്നു...😊

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    തീർച്ചയായും വരൂ.. സ്വാഗതം 🙏🥰

  • @shajisjshajisj8773
    @shajisjshajisj87738 күн бұрын

    മനസ്സറിഞ്ഞ് ചിരിച്ച എപ്പിസോഡ് ...

  • @sathydevi7282
    @sathydevi7282Ай бұрын

    ഇന്നത്തെ വീഡിയോ കുറച്ചു വലുതാണല്ലോ? എന്നാലും സാരമില്ല. പിണ്ടിയും കപ്പയും.....ആദ്യമായാണ് ഈ കോംബിനേഷൻ കാണുന്നത്.കണ്ടപ്പോൾ വളരേ tempting. സരിത ഇന്ന് പാട്ട് പാടിയില്ല.നിങ്ങളുടെ വർത്തമാനം കേൾക്കാൻ വളരെ interesting ആണ്.അമ്മയുടെ വയറിൽ സരിത frozen പാല് വച്ച കാര്യം പറഞ്ഞപ്പോൾ jaggu വിന് ചിരി അടക്കാൻ കഴിയില്ലായിരുന്നു.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    പരമാവധി ശ്രമിക്കുന്നുണ്ട് വീഡിയോ length കുറയ്ക്കാൻ. പക്ഷെ കൂടും ❤️🙏🙏

  • @Garden_tales_
    @Garden_tales_Ай бұрын

    It’s a totally new dish to us in central Travancore. ❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ആണോ 🥰🥰🥰

  • @prakasankunimmal9776
    @prakasankunimmal977629 күн бұрын

    കണ്ണൂരിൽ കൊള്ളിക്കിഴങ്ങ് എന്നാണ് പറഞ്ഞിരുന്നത്. കൊള്ളി എന്നാൽ അതിന്റെ തണ്ടാണ്. ഇപ്പോൾ എല്ലാവരും മാർക്കറ്റിൽ നിന്ന് വാങ്ങുന്നത് കൊണ്ട് കപ്പ എന്ന് പറയുന്നു.

  • @teslamyhero8581
    @teslamyhero8581Ай бұрын

    എല്ലാ തരം കൃഷികളും കൂട്ടിയിണക്കി ചെയ്തു വിജയിപ്പിക്കുന്നവർക്കാണ് കർഷകശ്രീ കിട്ടുക.. അതിൽ പശുവളർത്താൽ തീർച്ചയായും ഉണ്ടാകും 👍👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰🥰🥰

  • @sushamanp5783
    @sushamanp5783Ай бұрын

    കൊള്ളി കുറച്ചു വെള്ളം ഒഴിച്ച് തിളപ്പിച്ച്‌ ഊറ്റി കളഞ്ഞിട്ട് ഉണ്ണിപ്പണ്ടി ഇട്ട് വേവിക്കണം, കൊള്ളിക്ക് കട്ട് ഉണ്ടാവും

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️

  • @Hanima265
    @Hanima265Ай бұрын

    ശുഭദിനം ചേട്ടൻ ചേച്ചി 🥰🥰🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ശുഭദിനം ♥️♥️♥️

  • @jayanvijaya6653
    @jayanvijaya6653Ай бұрын

    Sarithayude samsaaram kellkan enthe resamaa paavam aju kazikkunnathine kanakke parayunna saritha😂😂😂❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️♥️

  • @rakhisaji4762
    @rakhisaji4762Ай бұрын

    ഇന്നെന്താ അജുചേട്ടന് പറ്റിയത്. എല്ലാ ദിവസവും പറ്റാറുണ്ട്. ഇന്ന് ഒരു special day ആയിരുന്നു. കാണിക്കണത് കളയണ്ട 🤣🤣🤣ചിരി നിർത്താൻ പറ്റിയില്ല. അത് പറഞ്ഞു കഴിഞ്ഞ് അജുചേട്ടന്റെ ഒരു ചിരി ഉണ്ട്. അത് കണ്ടാൽ ഒന്ന് കൂടി ചിരി പൊട്ടും 😂❤️❤️❤️🥰🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰😂😂😂😂

  • @Anithapraveen1950achu
    @Anithapraveen1950achuАй бұрын

    Harivandanam Good morning ajuvettan sarithechi jaggu adipoli supppppppppppper nice video

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰🥰🥰

  • @VaijayanthyManoharan
    @VaijayanthyManoharanАй бұрын

    ഉണ്ണിതണ്ട് എന്നാ ഞങ്ങൾ പറയാറ്, കപ്പ ചേർത്ത് വെക്കണത് ആധ്യാkekkanathu👍👍👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰🥰

  • @JoseK.P-xl7sf
    @JoseK.P-xl7sfАй бұрын

    Super

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ❤️❤️❤️❤️

  • @user-qp4gk8ti9e
    @user-qp4gk8ti9e23 күн бұрын

    S...കപ്പക്ക് കട്ടുണ്ട്.. ഊറ്റണം.. കപ്പയിൽ ചെറിയ അളവിൽ Alcohol unde.. 🥰 ningalude vdos veruthe kandirunnal manasinu നല്ല സുഖം കിട്ടും... Thanku.. Anilchettan enthu job cheyyunne..

  • @prasanna1118
    @prasanna1118Ай бұрын

    കപ്പയുടെ വെള്ളം ഊട്ടികളയണം കട്ട് ഉണ്ട് അത് വിഷം ആണ് ❤️❤️❤️👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️

  • @jayasreemanoj2192
    @jayasreemanoj2192Ай бұрын

    ഉണ്ണിപ്പിണ്ടി ഒരു കഷ്ണം ഇഞ്ചി കുടി മിക്സി യിൽ അടിച്ചു പിഴിഞ്ഞ് വെറും വയറ്റിൽ കുടിച്ചാൽ മെലിയാൻ നല്ലത് ആണ്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️🙏

  • @josidixon6390
    @josidixon6390Ай бұрын

    തൃശൂർ ഭാഷ ഇല്ലെങ്കിൽ അജുചേട്ടനില്ലാട്ടോ 😀😀😀. സരിത ജഗ്ഗു 🤚

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    അത് മാറില്ല 😂😂😂

  • @SanojTArjunan
    @SanojTArjunanАй бұрын

    ഉണ്ണിപ്പിണ്ടിയും കൊള്ളിയിട്ടു വെച്ച നല്ല കിടിലൻ കൂട്ടാൻ,,, ഈ നാരുള്ള ഭക്ഷണത്തിലെല്ലാം ഫൈബർ ഉണ്ടെന്നു പറയുന്നു,,,, ആ നാര് ആണോ ഉണ്ണിപ്പിണ്ടിയുടെ നാര്? ഇന്നത്തെ വീഡിയോ വല്ലാത്തൊരു പോസിറ്റീവ് ജഗ്ഗു ഉൾപ്പെടെ കട്ടക്ക് കട്ട,,, അച്ഛനെ കുറിച്ച് പറഞ്ഞതും അമ്മയുടെയും തെറി വിളിയും എല്ലാം മനസ്സിൽ ആലോചിച്ചപ്പോൾ വലിയ വലിയ സന്തോഷം,, ചേച്ചി പറഞ്ഞ ആ പ്രയോഗംഇവിടെ വന്നപ്പോൾ അച്ഛനെയും അമ്മയെയും അച്ചാച്ചനെയും അമ്മാമ്മയെയും കാണുന്നതുപോലെയാണ് തോന്നിയത് ആ വാക്കിൽ ശരിക്കും ഒരു വാത്സല്യം തോന്നിപ്പോയി,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️♥️

  • @teslamyhero8581
    @teslamyhero8581Ай бұрын

    എല്ലാം കാണും, കേൾക്കും.. പക്ഷെ ശ്രദ്ധിക്കില്ല.. അജു റോക്ക്സ് 😆😆

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    അതെന്നെ 😂😂😂

  • @user-yj4nr9jz1q
    @user-yj4nr9jz1qАй бұрын

    Jaggu nalla anusaranayulla kuttiya mone onnum parayaruth midukan Mona eniku orupadishta innathe pachakam super

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️♥️👍👍

  • @teslamyhero8581
    @teslamyhero8581Ай бұрын

    ചാർളി... ഇങ്ങോട്ട് നോക്കറാ 😂😂😂ഡാ എന്നതിന് റാന്ന്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    അതെന്നെ 😂😂

  • @meenasreedharan2099
    @meenasreedharan2099Ай бұрын

    കുറച്ചു ഇത്തൾ നീറ്റിച്ചത് കുമ്മായപ്പൊടിപോലെ vedikyan കിട്ടും അത് വേടിച്ചു ഇട്ടാൽ വഴുക്കില്ല. പൂപൽ പോകും.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    തീർച്ചയായും ♥️♥️♥️

  • @teslamyhero8581
    @teslamyhero8581Ай бұрын

    പറയറി... 😄😄😄

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️

  • @jincysanthosh2611
    @jincysanthosh2611Ай бұрын

    Snacks nte karyam kettapol njanum monum ividrunnu chrichu madurhu.ividem same , sarithe chumma parayunnathalla ente hus and Aju chettan twins anu but different parents ayi enne ullu,

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ❤️❤️❤️❤️🥰🥰🥰🥰🙏

  • @Adigasrisaiskpcb
    @AdigasrisaiskpcbАй бұрын

    ഇത്തവണ യൂറോ കപ്പ് ഞങ്ങൾക്ക് തന്നെ..മുത്തശ്ശി കാത്തോലിനെ ( വേറെ ഒന്നും കൊണ്ടല്ല, ഗപ് അടിച്ചാൽ തിങ്കളാഴ്ച അവധി കിട്ടും..അതോണ്ടാ) 😮😮

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️♥️

  • @mariyammajoseph3332
    @mariyammajoseph3332Ай бұрын

    Jaggu very nice child.Always cheerful 😊

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰

  • @prabeethacoracaravittil1756
    @prabeethacoracaravittil1756Ай бұрын

    Achan mudiyennu paranjathalla veteyaa paranjathu ennu pettennu aju bro paranjappol aju bro il oru kochu kunjinte prakrutham aayirunnu kandathu😂. Agane alla inganeyaannu kunjungal parayoole athupole😂

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🥰🥰🥰🥰🙏😂

  • @AneeshaANIL-zr1wc
    @AneeshaANIL-zr1wcАй бұрын

    സരിത ചേച്ചി തൈര് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിക്കേണ്ട ചില്ല് കുപ്പിയിലെ സൂക്ഷിക്കണം നല്ലത്

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ശെരിയാണ് 🥰🥰🥰

  • @lalithams4394
    @lalithams4394Ай бұрын

    കപ്പ വേവിച്ചു വെള്ളം കളഞ്ഞിട്ട് എടുക്കണം 🙏🏻സാധാരണ കപ്പ വേവിക്കുന്ന വെള്ളം എടുക്കാറില്ല 🙏🏻സരിതയ്ക്കും കുടുംബത്തിനും എന്നും നന്മകൾ വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻❤️❤️❤️

  • @kajoykallikadan2325

    @kajoykallikadan2325

    Ай бұрын

    അതെ,വളരെ ലഘുവായി കപ്പയിലും, ഇലയിലും സയനൈഡ് അംശം ഉള്ളതുകൊണ്ടാണ് പാലയിൽ 6 പശുക്കൾ ചത്തത്. കപ്പ തിളപ്പിച്ച വെള്ളം ഊറ്റി കളയുകയാണ് നല്ലത്😮

  • @SWADISH27
    @SWADISH27Ай бұрын

    അടിപൊളി 🥰🥰❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    ♥️♥️♥️♥️

  • @shajiphilip6366
    @shajiphilip6366Ай бұрын

    വഴുകലുള്ള സ്ഥലത്തു കുമ്മായം ഇട്ടാൽ മതി

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰🙏

  • @sarathcbbabu6345
    @sarathcbbabu6345Ай бұрын

    കൊതിയൂറും നാടൻ വിഭവം ❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Ай бұрын

    🥰🥰🥰🥰

Келесі