ഞങ്ങൾ ആറ് സഹോദരങ്ങളുടെ ഈ വർഷത്തെ ദീപാവലി 🎆🎆🎆 AJU'S WORLD

Тәжірибелік нұсқаулар және стиль

ഞങ്ങളുടെ കഴിഞ്ഞ വർഷത്തെ ദീപാവലി ആഘോഷം link
• ഇങ്ങനെയൊരു ദീപാവലി ആഘോ...
കലാഭവൻ മണിയുടെ നാട്ടിലേക്ക്...
• ചാലക്കുടിക്കാരൻ ചങ്ങാത...
എന്റെ ഫേസ്ബുക് പേജ് link: / ajus-world-the-real-li...
എന്റെ യൂട്യൂബ് ചാനൽ link: / @ajusworld-thereallife...
E-Mail : ajithsivan1969@gmail.com
ബോണ്ട / ഉണ്ടംപൊരി
• ബോണ്ട // ഉണ്ടംപൊരി // ...
Unakka chemmeen chammanthi: • ചെമ്മീൻ ചമ്മന്തി How t...
തൃശൂർ സദ്യ സ്റ്റൈൽ ഉരുളൻകിഴങ്ങ് മസാല കറി : • How To Make Potato Mas...
ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
m. story.php?stor...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
• ചക്ക കൂട്ടാൻ /ചക്ക ഉപ്...
പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
Mobile: Samsung S10+
Samsung S10 lite
Tripod:
Camera: Go Pro 8
Laptop: Dell
#deepavali
#deepavalicelebration
#familyvlog

Пікірлер: 1 400

  • @aaryag5315
    @aaryag53153 жыл бұрын

    ഒത്തിരി ആകാംഷയോടെ കാത്തിരുന്ന വീഡിയോ... ചില കാഴ്ചകൾ അക്ഷരാർത്ഥത്തിൽ നമ്മളെ സ്തംഭിപ്പിച്ചു കളയും.. അതുപോലെ ഞാനൊന്നു സ്തംഭിച്ചതാണ് കഴിഞ്ഞ വർഷത്തെ ദീപാവലി ആഘോഷം കണ്ടപ്പോൾ.. അതിനു താഴെ ആരോ ഇട്ടിരുന്ന ഒരു കമെന്റിനും ഓർത്തെടുക്കുന്നു " ഇത് ബാഹുബലി സെറ്റ് പോലെ ഉണ്ടല്ലോയെന്ന് !! " 😮 ത്രിശൂക്കാർക്കു അനൗദ്യോഗികമായി ഒരു വർഷം എന്ന് പറയുന്നത്, ഒരു പൂരം മുതൽ അടുത്ത പൂരം വരെ ആണ്.. 💥ന്നാൽ താമരശ്ശേരിക്ക് ഒരെണ്ണം കൂടെ ഉണ്ട്, ഒരു ദീപാവലി മുതൽ അടുത്ത ദീപാവലി വരെ ... 🔥 ഓരോ പൂജാമുറികളിൽ നിന്നും തിരി തെളിഞ്ഞ സന്ധ്യാദീപം, പൂമുഖത്തു എഴുന്നെള്ളി സ്ഥാനമുറപ്പിക്കുമ്പോൾ, ഒരു വലിയ ആഘോഷത്തിന്റെ തുടക്കം കുറിക്കൽ കൂടിയായി.. ✨ പിന്നെ, കാണുന്നത് ലക്ഷദീപാർച്ചന പോലെ അതി മനോഹരം.. സന്ധ്യ മയങ്ങിയ നേരത്ത് ഇത്രയധികം ദീപങ്ങൾക്കിടയിൽ നിൽക്കുമ്പോൾ കിട്ടുന്ന മനഃസുഖം അത് പറഞ്ഞു അറിയിക്കാൻ പോലും സാധിക്കില്ല.. അജു ഏട്ടൻ പറഞ്ഞത് ശെരി ആണ്.. വിളക്കുകൾ കത്തി നിൽക്കുന്നത് കാണുമ്പോൾ കിട്ടുന്ന പോസിറ്റീവ് എനർജി അതൊന്നു വേറെയാണ് .. അത് പത്തോ പതിനായിരമോ ആകട്ടെ... ഈ വർഷം ഡ്രോൺ ഷോട്ടുകൾ പ്രതീക്ഷിച്ചു.. സാരമില്ല.. അതിന്റെ ചെറിയൊരു മ്ലാനത ചേച്ചീടേം, ചേട്ടന്റേം മുഖത്തുണ്ട്.. ... " ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ ഒരു ലജ്ജയിൽ മുങ്ങിയ മുഖം കണ്ടു... "😕 അടുത്ത വർഷം ഇതിലും ഗംഭീരമാകട്ടെ... 👍 PS : 🤔അല്ല.. ലഡ്ഡു പിടിച്ചു നിൽക്കുന്ന ചേട്ടനെ കണ്ടപ്പോൾ.. രാജ രവി വർമയുടെ .." തളികയിൽ ഫലങ്ങൾ പിടിച്ചു നിൽക്കുന്ന മഹാരാഷ്ട്രിയൻ സ്‌ത്രീ " ഓർമ്മ വന്നു .. 😂 ...

  • @ajuslearningclass9069

    @ajuslearningclass9069

    3 жыл бұрын

    ഞാനീ comment ഉറക്കെ വായിച്ചു ചേട്ടനെ കേൾപ്പിച്ചു..... ചേട്ടൻ കോൾമയിർ കൊണ്ടിരിക്കലെ last sentence വായിച്ചപ്പോൾ...... പ്ലിംഗ്.....😅😅😅😅😅😅😅😅🤣🤣🤣🤣🤣🤣🤣

  • @aaryag5315

    @aaryag5315

    3 жыл бұрын

    @@ajuslearningclass9069 അയ്യയ്യോ.. 🤣🤣🤣🤣 ആ നിൽപ്പ് ഒരു ഒന്നൊന്നര നിൽപ്പായിരുന്നു.. നിക്ക് ചിരി വന്നു.. 🤪😂 ഇമ്മാതിരി ദീപാവലി ആഘോഷിച്ചാൽ പിന്നെ, എങ്ങനെ എഴുതാതെ ഇരിക്കും .. 🤷🤦 ...

  • @sindhubinuraj

    @sindhubinuraj

    3 жыл бұрын

    Aryakutty Deepavali akhoshicho. Super ayi comment.😃😃Ajubhai Rajaravivarma chithram pole. Orthapol chirichu poyi🤣🤣🤣Enthoru positive feeling ayirunnu deepangal theliyikkunnathu kandappol. Athu nerittu anubhavikkunnathu oru vallatha anubhavam thanne. North India yil kurekkalam undayirunnathu kondu athu nannayi aswadikkanum celebrate cheyyanum pattiyittundu.

  • @sindhubinuraj

    @sindhubinuraj

    3 жыл бұрын

    Saritha sandhyadeepam theliyichappol bhakthiyodu koodiyulla prarthana athu kandappol thanne manasu niranju 🥰.

  • @ajuslearningclass9069

    @ajuslearningclass9069

    3 жыл бұрын

    @@sindhubinuraj Thank you sindhu chechiii........🥰🥰🥰🥰😘😘😘😘😘😘😘 ശരിയാ...ആര്യയുടെ comment ഒരു രക്ഷയില്ലാട്ടാ.... സൂപ്പറായുണ്ട്......🥰🥰🥰🥰🥰🥰🥰😘😘😘😘😘😘

  • @prasadpvm2717
    @prasadpvm27173 жыл бұрын

    അജുവേട്ടാ ഇതുപോലെ ദിപാവലി ആഘോഷിക്കുന്ന കേരളത്തിലെ ഒരെയൊരു കുടുംബം നിങ്ങളുടെതായിരിക്കും സൂപ്പർ 😍😍😍😍🤩🤩🤩🙏🙏🙏🙏

  • @ushakv6330

    @ushakv6330

    3 жыл бұрын

    Aju The great.

  • @neelofurnishtar8928

    @neelofurnishtar8928

    3 жыл бұрын

    Absolutely correct

  • @pp-od2ht

    @pp-od2ht

    3 жыл бұрын

    Palarum undu k

  • @anooppillai3895
    @anooppillai38953 жыл бұрын

    ഈ വീഡിയോ കണ്ട എല്ലാവരും ചിന്തിച്ചിട്ടുണ്ടാവും ഇതുപോലൊരു ഭാഗ്യം തങ്ങൾക്കില്ലാതെ പോയല്ലോ എന്ന് ...

  • @hymamanoj2985
    @hymamanoj29853 жыл бұрын

    ഒന്നും പറയാനില്ല ആ അച്ഛനും അമ്മയും ചെയ്ത സുകൃതം.. ❤❤❤🙏

  • @jayakumari6953

    @jayakumari6953

    3 жыл бұрын

    Athupinne.parayanudo

  • @sharmilad4419
    @sharmilad44193 жыл бұрын

    ഭൂമിയിൽ ആണ് സ്വർഗം. അതു നമ്മൾ പണിയണം. താമരശ്ശേരി കുടുംബം ഭൂമിയിൽ സ്വർഗം പണിഞ്ഞു കൊണ്ടേ ഇരിക്കുന്നു. സർവ്വ ഐശ്വര്യം ആശംസിക്കുന്നു.

  • @azeezk3296
    @azeezk32963 жыл бұрын

    നിങ്ളുടെ ഈ ഐക്യം എന്നും നിലനിൽക്കട്ടെ ഒറ്റ മനസോടെ ഇതിനെല്ലാം സമയം ചിലവഴിക്കുന്ന ഈ കുടുംബത്തിന് ബിഗ്‌ സല്യൂട്ട്

  • @SanojTArjunan
    @SanojTArjunan3 жыл бұрын

    പ്രാർത്ഥന ചൊല്ലി സന്ധ്യാ വിളക്ക് തെളിയിച്ച് ഐശ്വര്യപൂർണ്ണവുമായ ദീപാവലി ആഘോഷങ്ങൾ തുടങ്ങിയത് വളരെ ഗംഭീരമായ അനുഭവം നൽകി.... ഇത്രയുമധികം ചിരാതുകൾ കത്തിക്കുക വളരെ ശ്രമകരമായ കാര്യമാണ് കാലാവസ്ഥയുടെ അനുകൂലം കൂടിയായപ്പോൾ അതിൻറെ പൂർണ്ണത നിങ്ങൾക്കും ഞങ്ങൾക്കും ലഭിച്ചു... എല്ലാം കഴിഞ്ഞ് വർഷത്തേക്കാളും വിപുലമായിത്തന്നെ കാണാൻ പറ്റി.... ഹെലിക്യാംകൂടെ ഉണ്ടായിരുന്നെങ്കിൽ കാഴ്ചയുടെ വേറൊരു അനുഭവം തന്നെ ഞങ്ങളിലേക്ക് എത്തിക്കാമായിരുന്നു.....(വിനീത് ഒരു ഷോർട്ട് ഫിലിം ഇൻറെ ഷൂട്ടിംഗ് ആയിരുന്നു എന്നു തോന്നുന്നു).... എന്തായാലും ലോകത്തിൻറെ സമാധാനത്തിനും ഐശ്വര്യത്തിനും വേണ്ടി നിങ്ങളും കുടുംബാംഗങ്ങളും കൂടി ആഘോഷിച്ച ഈ ദീപാവലി കാഴ്ചകൾ ഇനിയും എല്ലാ വർഷവും തുടർന്ന് നടക്കട്ടെ എന്ന് ആശംസിക്കുന്നു.... സ്നേഹം മാത്രം അജു ഏട്ടാ, ചേച്ചി, ജഗ്ഗുസ്സ് ആൻഡ് ഓൾ ഫാമിലി 😘😘😘😘😘😘🥰🥰🥰🥰🙏🙏🙏🙏🙏

  • @salamkuttathi1661
    @salamkuttathi16613 жыл бұрын

    ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട അടിപൊളി വീഡിയോസ് ആണ് ഇത് ഇത്രയും ഒരുമയുള്ള ഈ കുടുംബത്തെ ഇതുപോലെതന്നെ മുന്നോട്ടുപോകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @mcmedia9050
    @mcmedia90503 жыл бұрын

    അമ്മയെ കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി....എത്ര ഭാഗ്യവതിയാണ് അമ്മ....എല്ലാ മക്കളും സന്തോഷത്തോടെ കഴിയുന്നത് കാണാൻ കഴിയുന്നല്ലോ.....മനോഹരം കണ്ണിനു കുളിർമയും......അമ്മയ്ക്ക് ആയുർആരോഗ്യ സൗഖ്യം നേരുന്നു...കുടുംബത്തിനും എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ....😍😍😍😍😍😍😍😍😍😍😍

  • @prathapsfoodtv6643
    @prathapsfoodtv66433 жыл бұрын

    എന്ത് ഐശ്വര്യം ,എന്താ ഭംഗി .ഗംഭീരമായിരിക്കുന്നു .എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. നന്ദി ❤️❤️❤️

  • @sujalakarthikeyan6944

    @sujalakarthikeyan6944

    3 жыл бұрын

    നിറദ്വീപത്താൽ നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യം വന്നു നിറയട്ടെ.

  • @rashmikannoth5515
    @rashmikannoth55153 жыл бұрын

    എല്ലാവരും ഒന്നിച്ചു സ്നേഹ തോടെ ഉള്ള ആഘോഷം കാണുമ്പോള്‍ തന്നെ വല്യ സന്തോഷം

  • @sindhumohan5742
    @sindhumohan57423 жыл бұрын

    Super Super Super........ കൃത്യമായ മുന്നൊരുക്കമില്ലാതെ ഇങ്ങനെയൊന്നും ചെയ്യാനാവില്ല. അതിനു വേണ്ട ഒരുക്കങ്ങൾ ചെയ്ത whole family members നും എൻ്റെ Like..... ദീപങ്ങളുടെ നടുവിൽ ഇരിക്കുന്ന അമ്മയ്ക്ക് അതിലേറെ ഐശ്വര്യം. എല്ലാം ഭംഗിയായിട്ടുണ്ട്.

  • @vdramachandran6164
    @vdramachandran61643 жыл бұрын

    താമരശ്ശേരി കുടുംബ അംഗങ്ങള്‍ എല്ലാവർക്കും എല്ലാ നന്മകളും ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @prasannauthaman7764
    @prasannauthaman77643 жыл бұрын

    കണ്ടിട്ടു കണ്ണും മനസ്സും നിറഞ്ഞു..👌👌🤗🤗 നോർത്തിൽ ആണ് ദീവാലി കൂടുതൽ ആയി ആഘോഷിക്കുന്നത് എന്ന പേര് നിങ്ങൾ മാറ്റി. ഞാൻ ഗുജറാത്തിൽ ആണ് ഈ വീഡിയോ ഇവിടെയുളളവർക്ക് കാണിച്ചു കൊടുക്കും അവരൊക്കെ കാണട്ടെ 😎😎 മൊത്തം എത്ര വിളക്ക് ഉണ്ടാകും. ഒത്തിരി സ്നേഹം നിങ്ങളുടെ കുടുബത്തോട്. 👍👍

  • @preethip3475
    @preethip34753 жыл бұрын

    Aju ചേട്ടാ ഒത്തിരി സന്തോഷമായി.... ഈ വീഡിയോ കണ്ടപ്പോൾ നിറഞ്ഞു കത്തുന്ന ദീപങ്ങൾ പോലെയായി എന്റെ മനസ്സും.... നിങ്ങൾ 7 സഹോദരങ്ങളുടെ ഈ സ്നേഹവും കൂട്ടായ്മയും കാണുമ്പോൾ കൊതി തോന്നാറുണ്ട്.... ഞാനും അതിൽ ഒരു അംഗം ആയിരുന്നെങ്കിൽ എന്ന്..... എന്നും ഈ ഒത്തൊരുമ ഉണ്ടായിരിക്കട്ടെ.... സർവശക്തനായ തമ്പുരാനോട് പ്രാർത്ഥിക്കുന്നു

  • @sijojacob1664
    @sijojacob16643 жыл бұрын

    കേരളത്തിൽ ഭാഗ്യം ചെയ്ത വീടാണ്.... താമരശ്ശേരി... ഹാപ്പി ദീപാവലി... അജു ചേട്ടനും കുടുംബത്തിനും

  • @sumeeskichen6350
    @sumeeskichen63503 жыл бұрын

    നിങ്ങളുടെ ദിവാലി കണ്ടു ഞങ്ങടെ കണ്ണും മനസ്സും നിറഞ്ഞു കണ്ണിനു ഇങ്ങനെ കുളിർമയുള്ള കായ്ച്ച തന്നെ സരിതക്കും അജുവിനും എന്റെ ഹൃദയം നിറഞ്ഞ ഹാപ്പി ദിവാലി

  • @ravindrankaruvaril8162
    @ravindrankaruvaril81623 жыл бұрын

    അഭിനന്ദനങ്ങൾ പറയാൻ വാക്കുകൾ കിട്ടുന്നില്യ. ഗംഭീരം. ഈ സ്നേഹവും സമൃധിയും വരും തലമുറകൾക്ക് കൂടി ഉത്തേജനം ആകട്ടെ. ഇത് എന്നെന്നും കാത്തുസൂക്ഷിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 💐❤️😍

  • @rittoaf8212
    @rittoaf82123 жыл бұрын

    ദീപാവലിയുടെ ആഗോഷo അടിപൊളിയായിട്ടുണ്ട്. തിരകത്തിച്ചപ്പോൾ നല്ല ഭംഗിയുണ്ട് മൊത്തം എത്ര തിരിയാണ് കത്തിച്ചത് അജുവേട്ടാ ദീപാവലിയുടേ എല്ലാ വിത ആശംസ കളും നേർന്നു കൊള്ളുന്നു. റിറ്റോ👍

  • @sidheekndm6242
    @sidheekndm62423 жыл бұрын

    അടിപൊളി, happy devali, നിങ്ങളുടെ ഈ ഒത്തൊരുമ വരും തലമുറകളിലും നിലനിൽക്കട്ടെ .💫🌟

  • @umachand3265
    @umachand32653 жыл бұрын

    എന്താ ഭംഗി 🥰🥰 ലക്ഷദീപം തെളിയിച്ചതുപോലുണ്ട് 🥰🥰🥰🥰 സർവ്വയ്‌ശ്വര്യങ്ങളും ഉണ്ടാകട്ടെ 🌹🌹ദീപാവലി ആശംസകൾ 💐

  • @askerali5674
    @askerali56743 жыл бұрын

    സൂപ്പർ ഞാൻ ഇത് വരെ കണ്ടിട്ടില്ല ഇത്രയും ദീഭങ്ങൾ തെളിക്കുന്നത് കേരളത്തിൽ ഞാൻ ഒരു മലപ്പുറത്തുകാരൻ ആണ് എന്റെ വീടിന്റെ അടുത്തുള്ള കുട്ടുകാന്റെ വിട്ടിലെ മണ്ഡഭത്തിൽ കത്തിക്കുന്നതാണ് ഇത് വരെ കണ്ടത് ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ആ സങ്കടം മാറി മനസ്സിൽ ഒരു കുളിർമ യും...നിങ്ങൾക്കുംനിങ്ങളുടെകുടുംബത്തിലും എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ ♥️വീഡിയോ കാണാൻ പറ്റിയതിൽ സന്തോഷം 👌👍

  • @sanjainarayanan894
    @sanjainarayanan8943 жыл бұрын

    അജു, നിങ്ങളൊരു സംഭവമല്ല...ഒരു "പ്രസ്ഥാനമാണ്" ഒത്തൊരുമയുടെയും കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും ഒരു മഹാ പ്രസ്ഥാനം........God Bless You...🙏.

  • @rajaniamunnikkannan5391
    @rajaniamunnikkannan53913 жыл бұрын

    വളരേ അധികം സന്തോഷം മനം നിറഞ്ഞു സ്വർഗം പോലെ ഇതു സ്നേഹം ഒത്തൊരുമ എന്നും നിലനിൽക്കട്ടെ ദൈവo അനുഗ്രഹിക്കട്ടെ 🎉🎊👌

  • @ajusworld-thereallifelab3597
    @ajusworld-thereallifelab35973 жыл бұрын

    2019 ലെ ദീപാവലി kzread.info/dash/bejne/hqR6u9CuqrLTh8o.html

  • @jismiyach7837

    @jismiyach7837

    3 жыл бұрын

    Vedio kandirunnu...

  • @jabirhhc4696
    @jabirhhc46963 жыл бұрын

    ഭയങ്കര സന്തോഷം ഇത് കാണുബോൾ ഞാൻ ഒരാഴ്ച മുബാനു നാട്ടിൽ നിന്നും യുഎഇ എത്തിയത് ഇപ്പോ ഇവിടെ കൊറേ ൻഡയിൽ ആണ് ബോർ അടിച്ചു നികുബോ കണ്ടത് ഇത് കണ്ടപ്പോ മനസിന്‌ ഒരു സന്തോഷം തോന്നി (ഇത് കത്തിക്കാൻ ഒരു പാട് ടൈം വേണ്ടി വന്നിട്ട് ഉണ്ടാവുമലോ )😍😍😍😍😍😍😍😍😍😍

  • @bindueapen5430
    @bindueapen54303 жыл бұрын

    ഒന്നും പറയാനില്ല.. പറഞ്ഞാൽ ഒന്നും ആവില്ല.. അതാ..👌👌👌👌👌👌👌👌👌👌👌 ഈ ഒരുമയ്ക്ക്‌ മുൻപിൽ 🙏🌹🌹

  • @sahilasathar
    @sahilasathar3 жыл бұрын

    അടിപൊളി സൂപ്പർ എല്ലാവിധ അനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും എല്ലാവർക്കും ഉണ്ടാകട്ടെ

  • @navasnavas8329
    @navasnavas83293 жыл бұрын

    അജുവേട്ടാ നിങ്ങളുടെ സ്നേഹം നിറഞ കുടുംബം കാണുമ്പോൾ ശരിക്കും അസൂയ തോന്നുന്നു എന്നു ഇതു പോലെ ഐശര്യത്തോടെ സന്തോഷത്തോടെ ജിവിക്കാൻ ദൈവം അനുഗ്രഹികട്ടെ'

  • @haleenapreman7063

    @haleenapreman7063

    3 жыл бұрын

    Super

  • @amalchandran275
    @amalchandran2753 жыл бұрын

    ഇതു പോലൊരു കുടുംബം കേരളത്തിൽ വേറെയുണ്ടോയെന്നു സംശയമാണ് നിങ്ങളുടെവീടും സ്ഥലവും കാണാൻ വളരെ കൊതി തോന്നുന്നു all the best.

  • @thankamanikp1327
    @thankamanikp13273 жыл бұрын

    അജു പൊളിച്ചു ട്ടൊ ശരിക്കും ലക്ഷം ദീപം കണ്ടത് പോലെ തൊഴുതു പോയെടാ 😍😍🙏🙏

  • @gopanvadakkrchalil4890
    @gopanvadakkrchalil48903 жыл бұрын

    ഒന്നും പറയാൻ ഇല്ല...എല്ലാ ഐശ്വരങ്ങളും ദൈവം നിങ്ങളുടെ കുടുoബത്തിന് തരട്ടെ.... സ്നേഹത്തോടെ ഗോപൻ കുവൈറ്റ്

  • @anandthrissur6116
    @anandthrissur61163 жыл бұрын

    വീഡിയോക്ക് വേണ്ടിയല്ല നിങ്ങളിത് എല്ലാ കൊല്ലവും ചെയ്യുന്നതാണെന്നറിയാം എന്നാലും ഇതിനു പിന്നിൽ എല്ലാവരുടെയും നല്ലൊരു അധ്വാനമുണ്ടെന്നറിയാം നന്നായിട്ടുണ്ട്👍🙂

  • @mullashabeer4575
    @mullashabeer45753 жыл бұрын

    പൊളിച്ചു അജേട്ടാ ദീബാവലി., തെളിഞ്ഞു നിൽക്കുന്ന ചേരാധുകൾ. മനസിന്‌ ഒരായിരം സന്തോഷം നൽകുന്ന കാഴ്ചയാണ്... ഡ്രോനുകൂടെ ഉണ്ടെങ്കിൽ പറയണ്ട അത്രക് സൂപ്പറാണ്... ഫുൾ ഓൺ, ഫുൾ പവർ... താമരശേരി കുടുംബത്തിലെ എല്ലാ സഹോദരർക്കും എന്റെ ഹൃദയം നിറഞ്ഞ. ദീബാവാലി ആശംസകൾ..

  • @jayangangothry4406
    @jayangangothry44063 жыл бұрын

    ആശംസകൾ....🌞🌞🌹🌹 സന്തോഷം കൊണ്ട് എൻ്റെയും കണ്ണു നിറയുന്നു ....😍 നിങ്ങൾ ആറു സഹോദരങ്ങൾ അല്ലേ പ്രിയപ്പെട്ട അച്ഛൻ്റെ ഓർമ്മക്കായി എല്ലാവരും കൂടി ചേർന്ന് വർഷത്തിൽ ഒരിക്കൽ ഏതെങ്കിലും ഒരു പാവപ്പെട്ട കുടുംബത്തിന് ഒരു സഹായം ചെയ്യൂ....😍..... ഈ സഹോദര സ്നേഹം എന്നും നിലനിൽക്കട്ടെ.....🙏

  • @ramla.m.
    @ramla.m.3 жыл бұрын

    വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒത്തിരി സന്തോഷം തോന്നി..... ആശംസകൾ

  • @leelakurup6226
    @leelakurup62263 жыл бұрын

    താമരശ്ശേരി റിസോർട് എന്ന് വിളിക്കാനാണ് എനിക്ക് തോന്നുന്നത്

  • @abhijeet7178
    @abhijeet71782 жыл бұрын

    ദീപാവലി ഒരു വല്യ സംഭവാണെന്ന് ഇപ്പഴാ മനസിലായത് അജു സരിതാ മോനു എല്ലാവരേയും ദൈവം അനു നിക്കട്ടെ

  • @sasikalaaravind6527
    @sasikalaaravind65273 жыл бұрын

    Really So beautiful, fentastic, marvelous, നായനാന്തകരം പറഞ്ഞറിയിക്കാൻ വാക്കുകളില്ല 😍😍😍🙏

  • @minimathew1320
    @minimathew13203 жыл бұрын

    വിഡീയോ നന്നായിട്ടുണ്ട് അജുവേട്ടാ.....😘😍...

  • @surajpsponnus483
    @surajpsponnus4833 жыл бұрын

    ഈ കൊറോണക്കാലത്ത് ഇത്ര അനുഭൂതി നൽകുന്ന ഒരു വീഡിയോ ഞാൻ എൻറെ ജീവിതത്തിൽ കണ്ടിട്ടില്ല ഇല്ല .

  • @azclt3257
    @azclt32573 жыл бұрын

    ശെരിക്കും നിങ്ങളെ കൂടെ ദീപാവാലി ആഘോഷിച്ചതുപോലെ ഉള്ള ഒരു ഫീൽ തോന്നി വീഡിയോ കണ്ടപ്പോൾ. ആദ്യമായിട്ടാണ് ദീപാവലി ഇങ്ങനെ live ആയിട്ട് കാണുന്നത് പറഞ്ഞുകെട്ടിട്ടേയുള്ളു ദീപാവലി.. സൂപ്പർ ആയി... ചേച്ചി... ചേട്ടാ.. സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ... ജഗ്ഗുനെ.. കാണിച്ചില്ലലോ... Happy divali...🌃🌋

  • @rajeshnr4775
    @rajeshnr47753 жыл бұрын

    അജു ഭായി ദീപാവലി ആഘോഷം അടിപൊളി ആയിട്ടുണ്ട് എന്നും സന്തോഷത്തോടെ സൗഹൃദത്തോടെ മുന്നേറാൻ നിങ്ങൾക്കെല്ലാവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ..... ഡ്രോൺ ഷോട്ട് ഉണ്ടായിരുന്നെങ്കിൽ അതിലഭിക്കന്ന ആകാശ കാഴ്ച അതിഗംഭീര കാഴ്ചാനുഭവം ആയിരുന്നേനെ 👍👍👍❤️❤️❤️

  • @amalapuramdiaries7032
    @amalapuramdiaries70323 жыл бұрын

    Ee episode nu vendi waiting ayirunnu. Last year deepavali celebration kandathu ormayullathu kond. Super Aju cheta. Saritha Jaggu sugalle. Deepavali adichu policho Jaggukutta. Love from Andrapradesh. Replay tharane Aju chetta

  • @minimathew1320
    @minimathew13203 жыл бұрын

    ദിപാവലി ആഘോഷം നന്നായിട്ടുണ്ട്...👍👌.....

  • @RetheeshGopi
    @RetheeshGopi3 жыл бұрын

    വിഷു വരുമ്പോള്‍ പടക്കം പൊട്ടിച്ച് വീണ ചേട്ടനെ ഓര്‍മവരും .....അതുപോലെ ദീപാവലി വരുമ്പോള്‍ ...അജുവേട്ടനെയും....നിങ്ങളുടെ ആറ്സഹോദരങ്ങളുടെ ആഘോഷവും ഓര്‍മവരും ...ഇത് പൊളിച്ച് ....

  • @sanooppb2086
    @sanooppb20863 жыл бұрын

    ഇങ്ങനെ ഒരു ദിപാവലി ഞാൻ കണ്ടിട്ടില്ല അജുവേട്ടാ... എന്ത് രസമാണ് കാണാൻ.. എത്ര കഷ്ട്ടപാട് ഇത് വെക്കാൻ എന്ന് ചിന്തിക്കാണ് ഞാൻ 😍😍💯💯💯❤❤👏👏👏👌👌👌👌👌👌ഹാപ്പി ദിപാവലി അജുവേട്ടൻ ആൻഡ് ബാക്കിയുള്ള അഞ്ചു കുടുംബങ്ങൾ 😍💯❤👌👏

  • @rejeeshkumar896
    @rejeeshkumar8963 жыл бұрын

    😍😍ഇത്രയും പ്രതീക്ഷിച്ചില്ല വീഡിയോ കാണാൻ തുടങ്ങിയപ്പോൾ..സൂപ്പർ.😍 എന്തൊരു രസമാണ് കാണാൻ..ദീപം വെറുതെ കത്തിച്ചതല്ല അടുക്കും ചിട്ടയോടും കൂടി ആത്മാർത്ഥമായി കത്തിച്ചതാണ്..ആ ഒരു ഫീലിംഗ് വീഡിയോയുടെ അവസാനം വരെ ഉണ്ടായിരുന്നു..ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ദീപാവലി കാണുന്നെ...എല്ലാവര്ക്കും നല്ലത് വരട്ടെ..😍😍

  • @sharafudheensarafsharafudh4595
    @sharafudheensarafsharafudh45953 жыл бұрын

    അങ്ങനെ ഈ വർഷത്തെ ദീപാവലി ബ്ലോഗും കാണാൻ പറ്റിയതിൽ അതിയായ സന്തോഷം അജു ഏട്ടനും കുടുംബത്തിനും ഹാപ്പി ദീപാവലി

  • @sasikalarikkal4813
    @sasikalarikkal48133 жыл бұрын

    നിങ്ങൾ ചേട്ടനാനിയന്മാർ ജീവിതകാലം മുഴുവൻ ഇതുപോലെ എന്നും ഒത്തൊരുമയോടെ ജീവിച്ചുപോകാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെഎന്ന് ഞാനും എന്റെ കുടുംബവും ആത്മാർഥമായി ദൈവതോട് പ്രാർത്ഥിക്കുന്നു ♥💕👍👌🙏🙏🙏🙏

  • @smithapj2141
    @smithapj21413 жыл бұрын

    കണ്ണിന്നും മനസിനും ഒത്തിരി ആനന്ദം തന്ന ഒരു വീഡിയോ.... Thank u so much.... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏♥️♥️♥️

  • @anilpillai376
    @anilpillai3763 жыл бұрын

    True spirit of Diwali.. God bless you all, the entire family and with god's grace your generations to follow may keep up this pious tradition. SHUBHAMASTU🙏🙏🙏🙏🙏

  • @omanamohan7211
    @omanamohan72113 жыл бұрын

    🙏 🙏 🙏 best wishes for you and your family. Kannum manassum niranju .ningalude oruma thanneyanu nigalude nanmma. Aa ammayudeyum achantteyum punyam. . Achan sworgathirunnu kanumpol Ethra santhoshamakum .🎆✨🎇 .

  • @chandranmr340
    @chandranmr3403 жыл бұрын

    Aju Saritha, Happy Diwali! The most beautiful Deepavali celebrations we have ever seen. Thank you Sarita, Aju the inspiring and connecting chord of this large family. What more can a son do to his parents! Keep it up. God bless this family.

  • @aneeshraghavan7120
    @aneeshraghavan71203 жыл бұрын

    വീഡിയോ കണ്ടപ്പോൾ ആ ഒരു പോസിറ്റീവ് എനർജി ശരിക്കും ഫീൽ ചെയ്തു സന്തോഷം ഈ സഹോദര സ്നേഹം എന്നും നിലനിൽക്കാൻ സർവ്വശക്തന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാവർക്കും സ്നേഹം നിറഞ്ഞ ദീപാവലി ആശംസകൾ

  • @diljo77
    @diljo773 жыл бұрын

    1st comment.... ദിപാവലി ആശംസകൾ 💝💝

  • @ammuponnu2408
    @ammuponnu24083 жыл бұрын

    കാണാൻ കാത്തിരുന്ന video. Super ayittunde

  • @jayashreemohandas9903
    @jayashreemohandas99033 жыл бұрын

    Im proud of my friends and their family members god bless always so beautiful.its like a view from flight of Dubai lights. Very.neatall places keep going

  • @beenaprakash5036
    @beenaprakash50363 жыл бұрын

    Adipoli .....ingane Oru aakosham vere engum kaanaan kittila super aarenkilum oke maari nilkum pakshe ivide ellaverum orumichu deyvam anugrahikatte ellavereyum lucky Mom

  • @nimishakv2878
    @nimishakv28783 жыл бұрын

    ഇത്രയും നല്ല വിഡിയോ ഞങ്ങളുടെ മുമ്പിൽ എത്തിക്കാൻ മനസ് കാണിച്ച ചേട്ടൻ്റെ കുടംബങ്കൾക്കും വളരെ നന്ദി ദൈവം നിങ്ങൾക്ക് നന്മ തരട്ടെ എന്നും മനസ്സിന് കുളിർമ തരുന്ന ഒരു നല്ല വിഡിയോ ആരുന്നു അജു ചേട്ട .സരിത ചേച്ചി

  • @venniculam
    @venniculam3 жыл бұрын

    ഇതിൽ ഏറ്റവും വലുത് നിങ്ങൾ 6 സഹോദരങ്ങൾ ഒന്നിച്ചു ചേർന്ന് ദീപാവലി ആഘോഷിക്കുന്നു എന്നത് .നിങ്ങൾ എല്ലാവര്ക്കും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @rajanikk538
    @rajanikk5383 жыл бұрын

    ഈ വർഷത്തെ ദീപാവലി ദീപം തെളിയിക്കൽ നന്നായിട്ടുണ്ട് കഴിഞ്ഞ വർഷത്തേക്കാളും കേമമായി 2 വർഷമായി ഞങ്ങളും വീട്ടിൽ 25 ചിരാത് തെളിയിക്കാറുണ്ട് ലോക് സൗൺ തൊട്ടാണ് അജുവിന്റെ വിഡിയോ കാണാൻ തുടങ്ങിയത് അന്ന് തൊട്ട് എല്ലാ വി ഡിയോകളും കാണാറുണ്ട് നിങ്ങൾ ആറ് കുടുംബങ്ങൾക്കും ഐശ്വര്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @chandrikasuresh6745
    @chandrikasuresh67453 жыл бұрын

    എന്താ ഇതിനു പറയുക. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു നിങ്ങളുടെ ഒത്തൊരുമ എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ ❤️

  • @ramsheenakt3573
    @ramsheenakt35733 жыл бұрын

    നിങ്ങള് കുടുംബത്തിന് ആരെയും കണ്ണുതട്ടാതെ ഇരിക്കട്ടെ ഹാപ്പി ഫാമിലി ലവ് യു ഫാമിലി ജഗ്ഗു നെ കണ്ടില്ല ഇല്ല

  • @sunisflavours5697

    @sunisflavours5697

    3 жыл бұрын

    Adoipoli

  • @lifeofveettamma3940
    @lifeofveettamma39403 жыл бұрын

    വളരെ നന്നായിരിക്കുന്നു....എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @geethasdevan7895
    @geethasdevan78953 жыл бұрын

    മനോഹരമായ കാഴ്ച നിങ്ങൾ സഹോദരങ്ങളുടെ ഒത്തൊരുമയും നല്ലമനസും ഈ ദീപ പ്രകാശത്തിൽ തെളിഞ്ഞു കാണാം എല്ലാ ആശംസകളും നേരുന്നു

  • @ponnusarath8701
    @ponnusarath87013 жыл бұрын

    അജുവേട്ടാ ഞാൻ ആദ്യമായിട്ടാണ് കമൻ്റിടുന്നത്, വളരെ നന്നായിട്ടുണ്ട്

  • @bindusamuel4693
    @bindusamuel46933 жыл бұрын

    God Bless each and every member of this big family 🙏🙏🙏🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🥰

  • @aneeshkothalath2728
    @aneeshkothalath27283 жыл бұрын

    Aju ettaaa....full possitive....vineethinte drone shot miss cheythu...ajuvettante pazhaya vedeoil parranjirunnu...deepavalikku drone shot okk eduthu super akkamnnu.. Saramilla next deepavalikku super akkammmm

  • @mayapnair9710
    @mayapnair97103 жыл бұрын

    നല്ലൊരു കാഴ്ച തന്നതിൽ ഒരു നൂറായിരം നന്ദി എത്രയും ദീപത്തിനിടക്ക് അജു ഭായിടെ ചിരി അതിലും ഭംഗി ആയിട്ടുണ്ട് നല്ല തെളിച്ചമുള്ള ചിരി

  • @manoharmanohar59
    @manoharmanohar593 жыл бұрын

    Mr ajuvetten നയനാനന്ദകരമായകാഴ്ച realy a great efort happy divali.......

  • @jhancymohanan929

    @jhancymohanan929

    3 жыл бұрын

    ELLAVARKKUM ORUPADU EESHWARANUGRAHAM UNDAVATTE! THAMARASSERY VEETTILE ELLAMAKKALKKUM AVARUDE NALLAPATHIKALKKUM KUNJUNGALKKUM ENTE HRUDAYANGMAMAYA SNEHA... .. NAMASKKARAM

  • @shansharaf4060
    @shansharaf40603 жыл бұрын

    💚💚💚ഹെലിക്യാം കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ

  • @silishiasunil5817
    @silishiasunil58173 жыл бұрын

    ഇതുപോലെ ഒരു ദീപാവലി ആഘോഷം കണ്ട് മനസ് നിറഞ്ഞു വരും കൊല്ലങ്ങളിൽ ഇതിലും ഗംഭിരമായി ആഘോഷിക്കാൻ ദൈവം തുണക്കട്ടെ...👍👍👍

  • @ismailpanjarakandy163
    @ismailpanjarakandy1633 жыл бұрын

    കഴിഞ്ഞവർഷതേക്കാളും ഈ വർഷം ഒരുപാട് മാറ്റം ഉണ്ട് ട്ടൊ ഇനിയും ഉയരങ്ങളിൽ എത്തട്ടെ അതിന് ദൈവം അനുഗ്രഹിക്കട്ടെ ഒരു പാവം കണ്ണൂർ കാരൻ ഇസ്മായിൽ സൗദിയിൽ നിന്നും Happy ദിവാലി 👍👍👍

  • @rajalakshmi5854
    @rajalakshmi58543 жыл бұрын

    Really appreciated your Unity and hard work. Amazing..

  • @reshmasurendran5557
    @reshmasurendran55573 жыл бұрын

    ഇത് കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു. എന്നും നല്ലതുമത്രം വരട്ടെ

  • @ElasKitchennBeyond
    @ElasKitchennBeyond3 жыл бұрын

    എന്തു ഭംഗിയായിരുന്നു ദീപങ്ങൾ കത്തിച്ചു വച്ചിരുന്നത് കാണാൻ. എല്ലാ സഹോദരങ്ങളും ഏകമനസായി ജീവിക്കുന്നതു കൊണ്ടാണ് ഇത്രയും ഭംഗിയാക്കാൻ സാധിച്ചത്. ദൈവം അനുഹിക്കട്ടെ! രണ്ടു ദിവസം കൊണ്ടു തന്നെ 1 മില്യൺ അടിക്കാൻ സാധ്യത കാണണുണ്ട്!

  • @kanthikurup4556
    @kanthikurup45563 жыл бұрын

    ജീവിതത്തിൽ ആദ്യമായിട്ടാ ഇങ്ങനെ ഒരു ദീപാവലി കാണുന്നത. മുംബയിൽ പോലും ഇങ്ങനെ ദീപങ്ങൾ കണ്ടിട്ടില്ല. നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഈ കൂട്ടായ്മ എന്നും ഉണ്ടാകട്ടെ.

  • @veenakpveenakp7486
    @veenakpveenakp74863 жыл бұрын

    ഇത് കണ്ട് inspire ആയി ഇവിടെയും വച്ചു ദീപാവലി വിളക്ക്

  • @syjarosh2447
    @syjarosh24473 жыл бұрын

    എല്ലാവരുടെയും ഒരുമിച്ചുള്ള സ്നേഹത്തിന് ഇന്നത്തെ ലൈക്‌ 👍👍👍👍👍👍

  • @jayasreesathyan8634
    @jayasreesathyan86343 жыл бұрын

    നിങ്ങൾ അവതരിപ്പിക്കുന്ന എല്ലാ വിഭവങ്ങളും കാണാറുണ്ട് എന്നും കരുതും ആശംസകൾ അറിയിക്കണം എന്നു പക്ഷെ ഓരോ തിരക്കുകൾ കൊണ്ടു സാധിക്കാറില്ല ദീപാവലി ആഘോഷം കലക്കിട്ടോ പറയാതിരിക്കാൻ കഴിയില്ല നിങ്ങൾക്കും കുടുംബത്തിനും സകല ഐശ്വര്യ വും ഉണ്ടാകട്ടെ ഈശ്വര അനുഗ്രഹവും കൂടെ ഞങളെ പോലുള്ള ആളുകളുടെ സ്നേഹ വും എന്നും ഉണ്ടാകട്ടെ തൃശ്ശൂർ ആയതു കൊണ്ടു എപ്പോളെങ്കിലും കാണുവാൻ കഴിയട്ടെ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    3 жыл бұрын

    Thank you....😍😍😍🙏🙏🙏

  • @minitk1765
    @minitk17653 жыл бұрын

    Super super Super എവിടെയും കണ്ടിട്ടില്ലാത്തത് ആരും ചെയ്യാത്തത്.ഇ തൊക്കെ തന്നെയാണ് ജീവിതത്തിലെ സന്തോഷം. ഷാജൻ ചേട്ടന്റെ മീശനീളം കുറച്ചതു നന്നായി. കൂടുതൽ സുന്ദരനായിരിക്കുന്നു.

  • @josnathomas2958
    @josnathomas29583 жыл бұрын

    God bless each and every members of the family God bless you all.... Beautiful, Awesome.

  • @dileefmar8331
    @dileefmar83313 жыл бұрын

    ആശംസകൾ ജീവിതത്തിൽ ആദൃമായിട്ടാണ് ഇങ്ങനേ ഒരു കാഴ്ച കാണുന്നത് സർവ്വ അയ്ശ്വരൃവം ഉണ്ടാകട്ടേ

  • @sumaprasad80
    @sumaprasad803 жыл бұрын

    Priya Aju, ഇതൊരു മനസ്സുനിറ ക്കുന്ന കാഴ്ച ആണ്. എന്നും ഇങ്ങിനെ ആയിരിക്കട്ടെ. ഇതൊരു residentialഓർഗനൈസേഷന്റെ സെറ്റ് up , അതോ അതിലും ചിട്ടയും ഒരുമയും ആണ്. നിങ്ങൾ ഇങ്ങിനെ ഒരുമിച്ച് പോകാനുള്ള നിയമാവലി എന്തെങ്കിലും ഉണ്ടോ? സാധാരണ ഒരാൾ മറ്റൊരാളെ use ചെയ്തു പോകാനാണ് ശ്രമിക്കുക. അല്ലെങ്കിലും എല്ലാ ചുമതലകളും ഒരാളുടെ തലയിൽ വക്കും. സ്വാർത്ഥത യോടെ സ്വന്തം കാര്യം മാത്രം നോക്കും. ഇതു എല്ലാവരും സന്തോഷത്തോടെയും പരസ്പര ബഹുമാനത്തോടെയും കഴിയുന്

  • @stebindcunha
    @stebindcunha3 жыл бұрын

    എന്താ ഐശ്വര്യം. എന്താ ഭംഗി. അജു ചേട്ടനും കുടുംബത്തിനും ജീവിതത്തിൽ നല്ലതുമാത്രം വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @nabeesahussain9899
    @nabeesahussain98993 жыл бұрын

    ചേച്ചി ചേട്ടാ സൂപ്പർ നല്ല ഭംഗിയുണ്ട് കാണാൻ

  • @ashaletha6140
    @ashaletha61403 жыл бұрын

    God bless this family 🙏 Real Deepavali . Aesthetically arranged.

  • @akhiakhilpk9353
    @akhiakhilpk93533 жыл бұрын

    കണ്ണിന്നും മനസിനും കുളിർമ്മനൽകിയ കാഴ്ച ♥️♥️ഈ ഒരു ഒത്തൊരുമ്മ എന്നും നിലനിൽക്കട്ടെ. ദീപാവലി ആശംസകൾ

  • @sreejajayan8774
    @sreejajayan87742 жыл бұрын

    Nalla othoruma ulla family ee vdio kanathavarku valliya nashtam thanneyanu first time anu ithu polethe oru Dheepavali kanunne naice chetta chechi nammaleyoke kanichu thannathinu 🥰🥰😍😍😍

  • @ushasajive8888
    @ushasajive88883 жыл бұрын

    അതിമനോഹരം വേറെ ഏതോ ഒരു ലോകത്തു എത്തിയപോലെ 👍

  • @muralidharan8890
    @muralidharan88903 жыл бұрын

    ഈ ഒത്തൊരുമ എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @travelwithdk7138
    @travelwithdk71383 жыл бұрын

    സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും നിറദീപം എന്നും നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ. അതിമനോഹരം .....Wow Super .

  • @preethasuresh8743
    @preethasuresh87433 жыл бұрын

    Ethra manoharamaya kazhcha athbhutham thonnunnu aa veetile oru aalayal mathiyayirunnu athrayku santhosham thonnunnu deepam theliyichathu kandit you are great God bless you

  • @sandhyabalan6892
    @sandhyabalan68923 жыл бұрын

    We are getting a positive energy by seeing like this😍😍🙏🙏🙏

  • @shaaworld3982
    @shaaworld39823 жыл бұрын

    എന്ത് ഒരു ഭംഗിയാ കാണാൻ അടിപൊളി 👍👍

  • @remaprem
    @remaprem3 жыл бұрын

    Aju n Saritha bhoomiyile swargam thanne ningalude thamarasheri kottaram..asadhya bhangi...vakkugalilla parayuvaan...daivam ningale eppozhum anugrahikkatte...enthoru othoruma...luv u all soooooo much...

  • @sissybejoy2905
    @sissybejoy29053 жыл бұрын

    Ningadae othorumayke hatsoff, kanne kittathirikatae ,alla ayswaryavum undagatae allavarkum 🙏🙏🙏 Ethraykum chirage kathiche veedukalil ethadhyamane kanunnathe 😍🥰👍Kannum manasum niranju 🤩👌Ammaykum achanum orepade santhoshamayittundvum 😍Annum ee aykum 🤝 Thamarassery kudumbathil undagatae anne prarthikunnu 🙏

  • @rafeekalam313
    @rafeekalam3133 жыл бұрын

    നിങ്ങൾ എല്ലാപേരും ഒരു സംഭവം തന്നെ ഒന്നും പറയാനില്ല 🙏🌹🌹🌹👍🌹🌹🌹🌹🌹

  • @silu4479
    @silu44793 жыл бұрын

    ഇത് പോലെ ഐക്യവും ഒത്തൊരുമയും ഉള്ള കുടുംബത്തെ ഇന്ന് കണി കാണാൻ പോലും കിട്ടില്ല അച്ഛനും അമ്മയും ഭാഗ്യമുള്ളവരാ

Келесі