No video

ഒരു സ്വർണ്ണക്കമ്മൽ എങ്ങിനെ ഉണ്ടാകുന്നു //How To Make Golden Earings//Gold Ornaments

Facebook page link
/ ajus-world-the-real-li...
ഒരു സ്വർണ്ണ ചെയിൻ എങ്ങിനെ ഉണ്ടാകുന്നു
• സ്വർണ്ണചെയിൻ ഉണ്ടാകുന്...
പഴയ സ്വർണ്ണാഭരണം പുതിയത് പോലെ ആക്കാം
• പഴയ സ്വർണ്ണാഭരണം പുതിയ...

Пікірлер: 437

  • @Jaganmay
    @Jaganmay4 жыл бұрын

    എന്തൊരു ക്ഷമയം ശ്രദ്ധയുമാണ് വേണ്ടത് സ്വർണ്ണ പണിക്കാർക്ക് ഒരു സല്യൂട്ട്. സൂപ്പർ നമിച്ചു

  • @shaijunteormakkurippukal1997
    @shaijunteormakkurippukal19974 жыл бұрын

    ഇതൊക്കെ കാണിച്ചുതന്നതിനും വിവരിച്ചുതന്നതിനും അഭിനന്ദനങ്ങൾ രണ്ടുപേർക്കും

  • @VipinNSVD
    @VipinNSVD4 жыл бұрын

    സ്വർണ്ണം പോലെ പരിശുദ്ധമാണ് ഞങ്ങൾക്ക് അജു ഏട്ടനും ❤ U അജു ഏട്ടാ ❤💚💙💜💛

  • @kooju.starworld6012

    @kooju.starworld6012

    4 жыл бұрын

    Sathyam... Nallahridayamullavarod ennum ellavarkum estavum behumavuman.. Njangalum ningale snehabehumanangalode namikunnu.. Ellla videosum orupad nallathan. Deivam anugrahikate.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    😍😍😍😍😍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    😍😍😍😍😍😍

  • @sureshkumar-fu7dd

    @sureshkumar-fu7dd

    4 жыл бұрын

    In

  • @sonutake7281

    @sonutake7281

    4 жыл бұрын

    @@ajusworld-thereallifelab3597 buatifl l

  • @DeepakPonkunnam
    @DeepakPonkunnam4 жыл бұрын

    ഈ ടെക്നോളേജി വരുന്നതിനു മുമ്പ് എത്ര കഷ്ട്ട പെട്ടാണ് ഇതൊക്കെ ഉണ്ടാക്കി ഇരുന്നത്.അവരെ ആണ് നമിക്കേണ്ടേ 👌👌👌

  • @sskkvatakara4647

    @sskkvatakara4647

    4 жыл бұрын

    kuttan's vlog തട്ടാൻ ഭാസ്കരൻ

  • @rajmanalai

    @rajmanalai

    4 жыл бұрын

    Hi annekoodi onnu support cheyyamo.. njan cheythootta

  • @DeepakPonkunnam

    @DeepakPonkunnam

    4 жыл бұрын

    @@rajmanalai njan sub cheythu ..Thirichum cheyyane

  • @rajmanalai

    @rajmanalai

    4 жыл бұрын

    @@DeepakPonkunnam cheythallo

  • @Gilbyjoseph
    @Gilbyjoseph4 жыл бұрын

    ഇതിന്റ ഒക്കെ പുറകിൽ ഇത്രേം ഒക്കെ പണി ഉണ്ടെന്നു ഇപ്പോഷ മനസിലായെ ഇത്ര വിശദമായി കാണിച്ചു തന്നേനു നന്ദി ഇത് ഒത്തിരി നന്നയിട്ടുണ്ട്

  • @vijayanms3238
    @vijayanms32384 жыл бұрын

    ഏ തു കുഞ്ഞുകുട്ടികയും മനസ്സിലാവുന്ന രീതിയിൽ പണി യുടെ ഓ രോ ഘട്ടവും പറഞ്ഞു തന്നതിന് വലിയ നന്ദി

  • @aboorahila
    @aboorahila4 жыл бұрын

    ക്ഷമയോടെ എല്ലാം കണ്ടു ഈ കാലാ വിരുതിന്ടെ മുന്നിൽ നമിച്ചു പോകുന്നു സമ്മതിച്ചു

  • @maryneena6126
    @maryneena61264 жыл бұрын

    വീഡിയോ അടിച്ചു കളയാതെ മുഴുവനായി ആയി കണ്ടവർ ഇവിടെ ലൈക് അടിക്കു...👍

  • @bijulalbponkunnam3544
    @bijulalbponkunnam35444 жыл бұрын

    അജു ഭായി.. കമ്മൽ പണിയുന്നത് ആദ്യമായിട്ടാണ് കാണുന്നത്..😊..സൂപ്പർ ആയിട്ടുണ്ട്ട്ടോ..അവസാനം സരിത കമ്മൽ ഇട്ടപ്പോൾ അതിന്റെ ഒറിജിനൽ ഭംഗി കാണാൻ പറ്റി.. നല്ല വിവരണവും അവതരണവും.. ഒന്നുംപറയാനില്ല സൂപ്പർ😊😊👍👌👌😘😘😘

  • @SasiKumar-wn4fi
    @SasiKumar-wn4fi4 жыл бұрын

    സ്വർണ്ണാഭരണ തൊഴിലാളികൾ വലിയ നഷ്ടത്തിലാണ് ഈ തൊഴിൽ രംഗത്തുള്ളതെന്നു എത്ര പേർക്കറിയാം? ജ്വല്ലറി ക്കാർ നിങ്ങളിൽ നിന്നും ഈടാക്കുന്ന കൂലിയിൽ നിന്നും വളരെ തുച്ഛമായ കൂലി മാത്രമേ വർക്കർക്ക് കൊടുക്കുന്നുള്ളൂ, പലരും ഈ മേഖല വിട്ടു പോയി ...

  • @shamseervm1249

    @shamseervm1249

    4 жыл бұрын

    പക്ഷെ ഷോപ്പിൽ പണിക്കൂലി ഒരു കുറവും ഇല്ല.... വാങ്ങുമ്പോഴും, വിളിക്കുമ്പോഴും അവർ നല്ലത് പോലെ making ചാർജ് വാങ്ങുന്നുണ്ട്

  • @jeraldjames8398
    @jeraldjames83984 жыл бұрын

    ഓരോ പ്രാവശ്യവും ഇവരുടെ vedios കാണുമ്പോ ഇഷ്ട്ടം കൂടി കൂടി വരുവാണ്..😘

  • @mylifemyfamily9226
    @mylifemyfamily92264 жыл бұрын

    *പണിക്കൂലി* കൊടുക്കുന്നത് വെറുതെയല്ല ലേ 🙃

  • @vineeshavineeshamani9793
    @vineeshavineeshamani97934 жыл бұрын

    '.'.'കാതിൽ ലോലാക്കിട്ട് മിനുങ്ങിനടക്കണ പെണ്ണുങ്ങളേ... കണ്ടാ.... ഇത് ആമ്പുള്ളേര്ടെ കഷ്ടപ്പാടാണേ .......( കഷ്ടപ്പെടുന്ന കലാകാരൻമാർക്ക് നന്ദി :ഈ കരവിരുതിനെ സമ്മതിച്ചു... നമിച്ചു) സ്നേഹത്തോടെ ഒരു സഹോദരി

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    Thank you... 😍😍😍😍

  • @gayathrybabu1483
    @gayathrybabu14834 жыл бұрын

    Chetoy suprb.. Njan 1st time anu ignthe vedios kanane

  • @haritha436
    @haritha4364 жыл бұрын

    സ്വർണത്തിന്റെ endhenghilum oru item ഇണ്ടാക്കുന്നത് കാണണം എന്ന് ഇണ്ടായിരുന്നു ഭാഗ്യം ath സാധിച്ചു. ഇത്ര ക്ഷമയോടെ ithokke ഇണ്ടാക്കുന്ന ചേട്ടന്മാർക്ക് ഇരിക്കട്ടെ big സല്യൂട്ട് 😊

  • @sheelasomarajan8420
    @sheelasomarajan84204 жыл бұрын

    സ്വർണ്ണപണിയൂം പണിയുന്ന ആൾക്കാരും സൂപ്പർ

  • @kkhkkh1780
    @kkhkkh17804 жыл бұрын

    ആഭരണങ്ങൾ ഉണ്ടാക്കിയ ശേഷം ഗോൾഡി ന്റെ വേസ്റ്റ് വരുന്ന സാധനങ്ങൾ വീടിന്റെ ഏതു ഭാഗത്താണ് കൊണ്ടിടാറുള്ളത്

  • @saneela4575

    @saneela4575

    4 жыл бұрын

    😂😂😂😂😂😂😂

  • @meee2023

    @meee2023

    4 жыл бұрын

    😄

  • @metoo36936

    @metoo36936

    4 жыл бұрын

    @@adigasuchithkumarparagchan5127 അത് പൊളിച്ച്😂😜

  • @cascohameed4444

    @cascohameed4444

    4 жыл бұрын

    പറമ്പിൽ തെങ്ങിന്റെ ചോട്ടിടും അതാണ് അജുവേട്ടൻ തടം മാന്താൻ ആളെ വിളിക്കാത്തതു....

  • @snehalathanair1562
    @snehalathanair15624 жыл бұрын

    This is a different, unique video.......nobody has given a video like this i think........thank you........so interesting

  • @sabesalma8111
    @sabesalma81114 жыл бұрын

    കണ്ടിട്ട് കൊതിയാവുന്നു. സൂപ്പർ

  • @manjulapp6389
    @manjulapp63894 жыл бұрын

    Aju,you are a good teacher also. A good teacher explains things well.You explained everything clearly.

  • @lekhasasi7925
    @lekhasasi79254 жыл бұрын

    Very good nice video Hands off for this creativity

  • @rlbangalore
    @rlbangalore4 жыл бұрын

    Hats off ajuvetta...kollaam nice....ningalde explant ation direction superb aayittundu...currect timing..💕💕💕💕

  • @girishampady8518
    @girishampady85184 жыл бұрын

    അടിപൊളി.. വിലപ്പെട്ട പണി.. കൂടുതൽ അധ്വാനം.. നമിക്കുന്നു.. പാട്ടില്ലേ ഇപ്പോൾ..

  • @sreejak2373
    @sreejak23734 жыл бұрын

    Oru jadayum illatha chettan.god bless your family

  • @haseenashoukathalihaseena2877
    @haseenashoukathalihaseena28774 жыл бұрын

    Andokky bhudhimuttiyitta oru kammalundaakunnathenn. Manassilaayi. Andaayalum suuuper.

  • @sonusr0810
    @sonusr08104 жыл бұрын

    Adipoli varthaanam .vedio um spr

  • @rajthattarmusicdirector
    @rajthattarmusicdirector4 жыл бұрын

    ആ പ്രയോഗം എനിക്ക് പെരുത്തിഷ്ടായി. "സ്വർണപ്പണിക്കാര് കലാകാരന്മാര്" എന്ന് പറഞ്ഞത്. കേട്ടപ്പോ കുളിരടിച്ചു. അഭിമാനം

  • @sebinsk

    @sebinsk

    4 жыл бұрын

    അതിൽ എന്താ സംശയം 👍

  • @aneetasatheesan7399

    @aneetasatheesan7399

    4 жыл бұрын

    Aju chettan gold paniyumo

  • @rajthattarmusicdirector

    @rajthattarmusicdirector

    4 жыл бұрын

    @@sebinsk കാരണം ഞാനും ഒരു തട്ടാൻ ആണ്. അതോണ്ടാ😃

  • @rajthattarmusicdirector

    @rajthattarmusicdirector

    4 жыл бұрын

    @@aneetasatheesan7399 പിന്നില്ലേ.. അജുവണ്ണനും expert ആണ്. ഇതിന് മുന്നൊരു വീഡിയോ ചെയ്തിരുന്നു. Big B ചെയിൻ പണിയുന്നത്. കണ്ടില്ലാരുന്നോ?

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    😍😍😍😍😍😘😘😘😘😘😘

  • @childrenzzvibe
    @childrenzzvibe4 жыл бұрын

    Avatharana reethi super namukkum eepanikku cheran thoni ajuchettante varthamanam kettittu

  • @jollyalexander9214
    @jollyalexander92144 жыл бұрын

    This vedio how much strain you are taking to make an ornament. Too informative. Very good

  • @sumeshsubash4677
    @sumeshsubash46774 жыл бұрын

    കമ്മലിഷ്ടപ്പെട്ടിട്ട് എന്താ കാര്യം...? ഇത്പ്പോ ഊരി കൊണ്ട് പോവില്ലേ....?😁😁

  • @ahammedshank

    @ahammedshank

    4 жыл бұрын

    😀😀

  • @Munna5545
    @Munna55454 жыл бұрын

    Chettaii super. Polichuuttoo.

  • @simplycraft9695
    @simplycraft96954 жыл бұрын

    ഒരു കമ്മലുണ്ടാക്കാൻ ഇത്ര പണിയുണ്ടങ്കിൽ മാല ഉണ്ടാക്കാൻ.. ഹോ ആലോചിക്കാൻ പോലും വയ്യ... നമിച്ചു ഓരോ സ്വർണ പണിക്കാരനെയും...

  • @sreenasudeep1154
    @sreenasudeep11544 жыл бұрын

    Super...Really hardworking process aanu oro ornament work um ennath ithu kandappol.. ippol manasilayi video kandappol making charge nte importance..Thanq 😊

  • @krishnapriyarohit63
    @krishnapriyarohit634 жыл бұрын

    Nice video. Ishtappettu. Traditional kerala jewellery making videos cheyyamo?

  • @deepavinodan4304
    @deepavinodan43044 жыл бұрын

    Super 👍

  • @gafoorpa8460
    @gafoorpa84604 жыл бұрын

    Super Chechi kammal oorikodukkanda Nalla bangiyund

  • @elizabethsebastian.8316
    @elizabethsebastian.83164 жыл бұрын

    നല്ലൊരു മനുഷ്യൻ !💙

  • @bhagyaskalavara3171
    @bhagyaskalavara31714 жыл бұрын

    Adyam thanne parayatte.... chettante workilulla deducation superr.... ee jewellery nirathiyirikunna oro abharanangalkumpinnil ithupole oralude viyarppundakum... thanku chetta... ithil paranja oro karyangalum puthanarivayirunnu... 😍😍😍

  • @krishnenthu2126
    @krishnenthu21264 жыл бұрын

    എന്തൊരു നല്ല അവതരണം. കമ്മലും ഡിസൈൻ സ്എല്ലാം അടിപൊളി

  • @sanasafamalik480
    @sanasafamalik4804 жыл бұрын

    Checheede bagyam. Pennungal ahankaravum alankaravum aagrahavumaanu swarnavum ,snehamulla barthavum.ithu randum chechik und ur lucky .keep it up 👍

  • @athiraaathy4447
    @athiraaathy44474 жыл бұрын

    1 st time a enganoru video kaanunnee .....sammadhichuuu swarna panikkaaree👍

  • @Noushi5916
    @Noushi59164 жыл бұрын

    Oofffs... oru sambavam tanne ajuvetta..

  • @ashokpap293
    @ashokpap2934 жыл бұрын

    നല്ല വീഡിയോ ഇതൊക്കെ അറിയാൻ എല്ലാർക്കും ആഗ്രഹം ഉണ്ട് .പിന്നെ ആ കമ്മൽ ഇടുമ്പോൾ ഉണ്ടായ ഒരു നാണം 😀😀😀(അശോകൻ വയനാട് ബാണാസുര )

  • @aryaaravind3644
    @aryaaravind36444 жыл бұрын

    Superbb chetta.subscribed👍

  • @hirangiridhar2555
    @hirangiridhar25554 жыл бұрын

    Hi, can it be purchased directly from there. Thank you

  • @jishakp5106
    @jishakp51063 жыл бұрын

    Super

  • @umerc_rz_kl-1048
    @umerc_rz_kl-10484 жыл бұрын

    ജിമികി കമ്മൽ ഉണ്ടക്കുന്ന വിതം 🤔 Veruthe കണ്ട് ഇരികാലോ 😍

  • @rejirajan8541
    @rejirajan85414 жыл бұрын

    നിങ്ങൾ ഞങ്ങളുടെ മുത്താണ്.....

  • @deepasaji3434
    @deepasaji34344 жыл бұрын

    lot of thanks 🙆‍♀️🙆‍🙏

  • @sureshchelakkara7691
    @sureshchelakkara76914 жыл бұрын

    Njn .chain ... work anuuuuu..but ethuvare ..Kamal kandittila ...super ...vedio Anuuu

  • @ramramachandran1064
    @ramramachandran10644 жыл бұрын

    video eshtapettu respect all workers ajuetta.. ellavarkum sugamalle ajuchetta

  • @unnikmarar
    @unnikmarar4 жыл бұрын

    Very nice..well explained..keep the energy up😊

  • @vinuvincentv
    @vinuvincentv4 жыл бұрын

    Nice original contents. Thanks chetta.

  • @sindhuvijayan9938
    @sindhuvijayan99384 жыл бұрын

    Ethara budhimuttanu swarnam paniyan. Eppoyanu manasilayathu great ajuveta

  • @AshasCorner
    @AshasCorner4 жыл бұрын

    സ്വർണ്ണത്തിൽ കളിക്കുന്ന രാജകുമാരന്മാരെ നമിച്ചു... എത്ര ശ്രദ്ധിക്കേണ്ട കാര്യമാണ് 😵😵😵

  • @fahadfasilfasil8251
    @fahadfasilfasil82514 жыл бұрын

    Bro ningale spor.. ningale fast viduo kandappol Attry entrust undayettille Ippa ningale Nale heero ayee All the best haappy jarny by

  • @seenujeelu8239
    @seenujeelu82394 жыл бұрын

    Nammal aninjorungi nadakkan kaaranam nammude barthavinte kayyile paisa mathramalla. Ivarude kazhivum adhvaanavum koodiyanalle.

  • @pradeepk.r8242
    @pradeepk.r82424 жыл бұрын

    സഹോ: അങ്ങനെ അതും കണ്ടു കഴിഞ്ഞു, അടിപൊളി

  • @user-ps8ph2qj6x
    @user-ps8ph2qj6x4 жыл бұрын

    Ethu chettannte panikar ano ,big salute chetta

  • @shahbanathnazar256
    @shahbanathnazar2564 жыл бұрын

    Ithrem kashtapadunden ippala manasilaye..panikooli kodukunnathil vishamikanda enn ippa manasilayi

  • @rajthattarmusicdirector
    @rajthattarmusicdirector4 жыл бұрын

    ഞങ്ങളും ഇതേപോലെ തന്നെയാണ് ചെയ്യുന്നത്. ചെറിയ വ്യത്യാസെ ഒള്ളു. ഞങ്ങള് ഇരുമ്പ് ചില്ലില് കുന്നിക്കുരു പശ തേച്ചിട്ട് അതില് ഇതുപോലെ ഒട്ടിയിട്ട് വെളക്കിയെടുക്കും😃

  • @vinodvimalan6822
    @vinodvimalan68224 жыл бұрын

    Enku gold craze anu, eniyum ethupolathe vedioes kathirikkunnu😍😍😍😍

  • @mummyandme1911
    @mummyandme19114 жыл бұрын

    സൂപ്പർ ചേട്ടാ. ഞങ്ങൾക്കും സ്വർണ പണിയ. സവിധം ചെയിൻ. ഞങ്ങൾ നടത്തറയിൽ താമസം. എന്റെ പേര് റ്റിനു ഹസ്ബൻഡ് തോമസ്. ഞങ്ങൾക്ക് ഒരു ഹായ് പറയുമോ

  • @singleboban7926
    @singleboban79264 жыл бұрын

    Sooper

  • @finooschannel1433
    @finooschannel14333 жыл бұрын

    ആഭരണം വാങ്ങിയിടുമ്പോൾ ഇതൊന്നും ഓർക്കാറില്ല. 1ഗ്രാം വാങ്ങുകയാണെങ്കിലും അതിന്റെ പണിക്കൂലി നമ്മൾ ചിന്തിക്കാറില്ല. ഇത്രയും പണിവരുന്നുണ്ടല്ലോ എന്ന് ഈ വീഡിയോ കണ്ടപ്പോഴാ മനസ്സിലായത്. ഇങ്ങനെയൊരു വീഡിയോ കാണിച്ചു തന്നതിന് വളരെ അധികം നന്ദിയുണ്ട്. 👍 വീഡിയോ കണ്ടു ഒരുപാട് ഇഷ്ട്ടമായി.

  • @shimnasjensy670
    @shimnasjensy6704 жыл бұрын

    Kandirunnu poyi.....super

  • @PradeepPradeep-ef6yy
    @PradeepPradeep-ef6yy4 жыл бұрын

    താങ്കളുടെ അവതരണം സൂപ്പർ.

  • @sandygaming390
    @sandygaming3904 жыл бұрын

    randuperum superb .ithokke vivarichathil santhosham.njangal thrissurkaar anganeyaa😍😍💪💪

  • @shajipappan1238
    @shajipappan12384 жыл бұрын

    അജൂ.... സൂപ്പർ ആയിട്ടുണ്ട്‌ ഇത്

  • @mrmcompanyrashid3138
    @mrmcompanyrashid31384 жыл бұрын

    Super work

  • @reshmaradhakrishnan2515
    @reshmaradhakrishnan25154 жыл бұрын

    Kammal nte shangiri poyal separate undakkan patto

  • @deepthig9445
    @deepthig94454 жыл бұрын

    Ajuchettan and saritha super

  • @krishnadaskichudas2172
    @krishnadaskichudas21724 жыл бұрын

    ഞാൻ ഒരു കാലത്ത് ഡ്രോപ്‌സ് സ്പെഷ്യലിസ്റ് ആയിരുന്നു കോയമ്പത്തൂർ.. ഇപ്പൊ നിർത്തി.

  • @lillynsunnythomas3799
    @lillynsunnythomas37994 жыл бұрын

    Ajuootta, enthu kashttappaadu Anu alle.. saritha kutti kku kammal ittappol entha Oru Gama. Jeggu Mon enthe kanathe. Thank you so much..

  • @stinoraphel5752
    @stinoraphel57524 жыл бұрын

    Thanks Aju. Very interesting

  • @rahmathmv6752
    @rahmathmv67524 жыл бұрын

    Super....👌🙂

  • @hajarabicp2176
    @hajarabicp21764 жыл бұрын

    ചേട്ടനിടുന്ന sharട്ടെല്ലാം അടിപൊളിയാണ് സരിതയുടെ സെല' ക്ഷ നാണോ '

  • @ajuslearningclass9069

    @ajuslearningclass9069

    4 жыл бұрын

    അതെ.... എല്ലാം എന്റെ selection തന്നെ...... 😀

  • @swalihanishaj2808
    @swalihanishaj28084 жыл бұрын

    Gold nte panikooli kelkkumbo ulla vishamamam angad marikittyyy.

  • @sabithsali
    @sabithsali4 жыл бұрын

    കൊള്ളാട്ടോ ഗെഡിയെ...... ചേട്ടോ നിങ്ങളുടെ സംസാരം സൂപ്പർ ആണ്..... ചേട്ടൻ എന്താ ജോലി സ്വർണ പണിയാണോ....

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    😍😍😍😍 അതെ

  • @gopikakris
    @gopikakris4 жыл бұрын

    "Athokke pinnoru video il kanikka" enn paranja videos nu okke katta waiting aan tta...

  • @ramyanr3227
    @ramyanr32274 жыл бұрын

    Superb brother i am from tamilnadu

  • @gopalkrishnant8671
    @gopalkrishnant86714 жыл бұрын

    Very informative series. Thank you.

  • @preethamenon7594
    @preethamenon75944 жыл бұрын

    Super chetta

  • @nasriyafathima3007
    @nasriyafathima30074 жыл бұрын

    Aju cheta ഈ kamal സരിത chechik koduthukude kamal disen 👌👌👌👌👌👌

  • @manoshm1
    @manoshm14 жыл бұрын

    Superb 👌👌👌👏👏👏👍

  • @meee2023
    @meee20234 жыл бұрын

    ചുമ്മാതല്ല... ഞാൻ വള വാങ്ങിയപ്പോൾ അതിന്റെ ഉള്ളിൽ നിന്ന് ഇതുപോലൊരു ബോൾ കിട്ടിയത്... അന്ന് jewellary കാരുടെ കള്ളത്തരം ആണെന്ന് കരുതി

  • @achuakbar4655
    @achuakbar46554 жыл бұрын

    really great

  • @afithaanas460
    @afithaanas4604 жыл бұрын

    തീർച്ചയായും..., കലാകാരന്മാർ തന്നെ.....

  • @sanyantony8448
    @sanyantony84484 жыл бұрын

    എന്തൊക്കെ തന്നെയായാലും അജുവേട്ടന്റെ ഈ അവതരണശൈലി ആണ് മികച്ചതായിട്ടുള്ളത്... അത് ആർക്കും കോപ്പിയടിക്കാൻ പറ്റത്തില്ല... അതിന്റെ പേറ്റന്റ് നിങ്ങൾക്ക് രണ്ട് പേർക്കും മാത്രം സ്വന്തം.. *****

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    😍😍😍😍

  • @nithinmohan5211
    @nithinmohan52114 жыл бұрын

    Thanks for the video...

  • @shobasheeba2274
    @shobasheeba22744 жыл бұрын

    Really Really you are so nice man

  • @hamsakumari3745
    @hamsakumari37454 жыл бұрын

    Kamal nannayittundu

  • @nafi1667
    @nafi16674 жыл бұрын

    അജു ചേട്ടാ... ചേട്ടൻ അയച്ച വള്ളി ചീര കിട്ടി... താങ്ക്സ്... ഒരുപാട് നന്ദി

  • @ktvtradi
    @ktvtradi4 жыл бұрын

    A computer is maybe less difficult to make than this. So much works to do.

  • @TechShareQtr
    @TechShareQtr4 жыл бұрын

    Exploring the secret of ornament industry will help our viewers to know the dedication of gold smiths in their profession. Great job you are doing.

  • @Lakshmi-dn1yi
    @Lakshmi-dn1yi4 жыл бұрын

    അടിപൊളി

  • @lekshmichiramel8361
    @lekshmichiramel83614 жыл бұрын

    Njagalu thattan mara.ente achanu veetil ellarkkum swarna pani ayirunnu.but ngade generationanil arum follow cheythilla.njan orupadu bhahumanathodu koodi kanunnu swarnappaniye.....ente father cheythirunna joliyil dedicated ayirunnu.athu kandanu njanum valarnnath.so njan cheyyunna joliyil njanum 100% dedication kanikkunnu.....

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    4 жыл бұрын

    👍👍👍👍👍😍😍😍😍😍

  • @tinsonthomas9958
    @tinsonthomas99583 жыл бұрын

    Aju chettan,ee gold panikkar customize cheythe kodukko?address of them plz,

  • @jyothibinu6840
    @jyothibinu68404 жыл бұрын

    Enthu rasaa ningalude samsaram ningale onnu kananam nattil varumbol

  • @prathapsfoodtv6643
    @prathapsfoodtv66434 жыл бұрын

    ഹോ എത്ര ക്ഷമ വേണ്ട പണിയാ .അജു ഏട്ട സമ്മതിച്ചു

Келесі