Bush Pepper Cultivation | കുറ്റി കുരുമുളക് തൈകൾ നമുക്കും ഉൽപാദിപ്പിക്കാം
Propagate Bush Pepper Plants from Cuttings | നമുക്കും വളരെ എളുപ്പത്തിലും എങ്ങനെ കുറ്റികുരുമുളകു തൈകൾ ഉൽപാദിപ്പിക്കാം എന്നും അതിലൂടെ എങ്ങനെ നല്ല വരുമാനം ഉണ്ടാക്കാം എന്നും ഈ വീഡിയോയിലൂടെ കാണാം.|Deepu Ponnappan #Bushpepper #Deepuponnappan
Turmeric Farming in Pot Malayalam
• Turmeric Farming Malay...
Pamban Palam
Video link • Pamban Palam | പാമ്പൻ ...
Jasmine cultivation
Video link • Jasmine Cultivation in...
Pseudomonas Use
Video link • Pseudomonas | സ്യുഡോമോണസ്
Amazing Agricultural Lime Benefits And Advantages
Video link • Amazing Agricultural L...
Banana farming
Video link • Banana farming | വാഴക്...
വഴുതനയുടെ തണ്ട് മുറിച്ച് എങ്ങനെ പുതിയ തൈ ഉണ്ടാക്കാം
Video link • Brinjal Cultivation | ...
Broken Pot Fairy Garden
Video link • Broken Pot Fairy Garde...
How to check gas level in LPG cylinder ?
• How to check gas level...
Kokedama - Japanese Moss Ball | പായൽ പന്തുകൾ
• Kokedama - Japanese Mo...
------------------------------------------------------------------------------------------------
Thank You for watching
Would love to hear from you all, do comment
and don't forget the BELL ICON- Turn it on.
Пікірлер: 355
വീഡിയോ ഇഷ്ട്ടപ്പെട്ടാൽ LIKE ചെയ്യണം SUBSCRIBE ചെയ്യുന്നതോടൊപ്പം BELL BUTTON PRESS ചെയ്യണം SHARE ചെയ്യാനും മറക്കല്ലേ ....
@mtech8743
4 жыл бұрын
Yapoyum undakumo kurumulag
@vishnub3774
4 жыл бұрын
ഞാൻ try ചെയ്തു but വേര് പിടിക്കുന്നില്ല. വാടി പോകുന്നു.
@Ponnappanin
4 жыл бұрын
@@vishnub3774 ശരിയാകും. മഴ സമയത്ത് ഒന്ന് ചെയ്ത് റോക്ക്
@ad.wai.d
4 жыл бұрын
L
@shihabcp2806
4 жыл бұрын
@@mtech8743 Illaaa Yearly oru pravishyam parikkarund
നല്ല കാര്യം വളരെ ഇഷ്ടപ്പെട്ടു
@Ponnappanin
5 жыл бұрын
Thank you
thanks tto
Adipoli dheebu ,thanks
@Ponnappanin
4 жыл бұрын
Thank you
Thanks chetta supper
എനിക്ക് ഇഷ്ടപ്പെട്ടു
Nice presentation 👌👍
Thanks 👍👍👍👍👍😍😍😍😍😍😍😍😍😍😍
Very useful 👍👍👍👍👍
Nice demo
കുറ്റി കുരുമുളക് നടുന്ന വിധവും പരിചരണവും kzread.info/dash/bejne/dZOJmNyKmdGYp5M.html
Good information... Thank you
@Ponnappanin
5 жыл бұрын
Thank you
അടുത്ത ശ്രമം ഇത് തന്നെ thanks bai
@Ponnappanin
4 жыл бұрын
പിന്നല്ലാതെ Thank you
I was really confused. I thaught that was a different family. Now the confusion cleared. Thanks bro👌👍
@Ponnappanin
5 жыл бұрын
Thank you
@Ponnappanin
5 жыл бұрын
Pls Subടcribe my Channel Like & Share
@roshitha5436
4 жыл бұрын
Me too
2 or 3 time oru ooham vach cut cheythu vachath set ayilla...But e video kandapozhanu eth side anu cut cheyendathenu manasilayath..Thank you chettai 😀👍vry vry useful
@Ponnappanin
5 жыл бұрын
Thank you... Pls keep watching and subscribe my channel, like & Share
നന്നായിട്ടുണ്ട് ദീപുവേട്ടാ ഇത്തരം വിജ്ഞാന പ്രദമായ വിഡിയോകൾ പ്രതീക്ഷിക്കുന്നു
@Ponnappanin
4 жыл бұрын
Sure
@paulpp8179
3 жыл бұрын
Verygood knowledge for bush pepper
Nice. Tnx
@Ponnappanin
5 жыл бұрын
Thank you
Thank you
@Ponnappanin
3 жыл бұрын
welcome
Thanks sir
@Ponnappanin
4 жыл бұрын
Welcome
Thanks
@Ponnappanin
5 жыл бұрын
Thank you... Please keep watching my videos
Nice presentation Deepu. Miles to go. ...👍
@Ponnappanin
5 жыл бұрын
Thank you
Thanks for the informative video.. can u please tell what is the annual yeild we can expect from a bush??
@PlantationInfo
3 жыл бұрын
Almost 2 kg per year
ഒരു ശാസ്ത്രീയ വിശദീകരണവുമില്ല.
എന്തായാലും '.... ദീപുവിൻ്റ. അവതരണം..... ഭംഗിയാകുന്നു .... ഞാൻ. subscriber. ആയി
@Ponnappanin
3 жыл бұрын
ith pazhaya video aanu... pls visit my channel
@Vishnucheppayikodu
3 жыл бұрын
തീർച്ചയായും..... കാണാം
Kidu
@Ponnappanin
4 жыл бұрын
Thank you Bro
Kollam chetta.
@Ponnappanin
4 жыл бұрын
Thank you
Good 👍
@Ponnappanin
4 жыл бұрын
Thanks for the visit
Bro.adiplyi
@Ponnappanin
4 жыл бұрын
Thank you
Super video
@Ponnappanin
5 жыл бұрын
Thank you
ഹായ് ഏട്ട ഞാൻ നിങ്ങളുടെ വീഡിയോകൾ കണ്ടു ഞാൻ കൃഷിയിൽ താൽപര്യം ഉള്ള ഒരാളാണ് അതും ജൈവ കൃഷിയിൽ നിങ്ങൾ ജൈവ കൃഷിയാണോ ചെയ്യുന്നത്
@Ponnappanin
5 жыл бұрын
അതെ. ഞാൻ ജൈവ കൃഷിയാണ് ചെയ്യുന്നത്. എനിക്ക് കൃഷി വളരെ ഇഷ്ടമാണ്. പുതിയ തലമുറ കൃഷിയിലേക്ക് വരണം. ജയകുമാറിന് കൃഷി ഇഷ്ടമാണന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. എന്റെ videos കാണണം. Subscribe ചെയ്യണം. Thank you
Is it possible with out shade nets and shade
Which variety pepper plants is needed for this t
nice
@Ponnappanin
4 жыл бұрын
Thank you
Super
@Ponnappanin
4 жыл бұрын
Thank you
കൊള്ളാം..
@Ponnappanin
5 жыл бұрын
Thank you
Psudomonus rooting agent ayi use cheyyamo
Hai ദീപു കുറ്റി കുരുമുളക് thai sale ഉണ്ടോ. എല്ലാ vedeo യും കാണാറുണ്ട് ട്ടോ
How old the mother plant should be sir
Hello sir.....i have big climber of pepper plant here.but there somany saplings born out of its seeds on the ground .can i take those n sow instead of the stem cutting?
@Ponnappanin
4 жыл бұрын
No Through Stem Cutting only we can make Bush Pepper
Poli bro.. Good wrk
@favoritefood5780
4 жыл бұрын
Yes frd
@Ponnappanin
4 жыл бұрын
Thank You Bro
@Ponnappanin
4 жыл бұрын
Thank you Bro
Kuttikurumulak chediyil ninnum mukalil roots varunna bagam murich nadamo
Aap ke video acche he. Hindi translate kijiye plz . Jo katting aapne lagaya usko neche oil lagaya kya.konsa?plz answer me.👌👌👌🙏
@Ponnappanin
4 жыл бұрын
Thank you
@etra174
4 жыл бұрын
Oil nahin dha.Woh honey dhi.(shahad)
Njan innu 5 moodu bush pepper medichu,100 rs per plant,kanakary Kottayam.
@Ponnappanin
3 жыл бұрын
Good
ente kayil nurseryil ninnu vangiya bush pepepr undu.athil ninnum vere chedi engine undakkan pattum? athil kurumulakundu.pakshe white clril entho athil undu. athnegine kalyum?
Very gud njan 8 year ayi bushpepper sale cheyyunnu
@Ponnappanin
4 жыл бұрын
തൈകൾ ആണോ വിൽക്കുന്നത് അതോ കുരുമുളകോ
@jineshsampat
4 жыл бұрын
Can you give me more details please place price etc
@seena7869
4 жыл бұрын
@@jineshsampat njan wholesale dealer vazhiyanu edukkaru kurachu coastly anu but plant is best my place Mannar & purchasing to karunagappalli farm
@jineshsampat
4 жыл бұрын
@@seena7869 can you tell me what's the wholesale price and minimum purchase quantity.
@seena7869
4 жыл бұрын
@@Ponnappanin bushpepper plants & all flower plants seeds etc
Ningal vellamozhikkan upayokikkunna cannte vila ethreya? Pls rply
. ഞാനിപ്പോക്യഷി ശ്രദ്ധിച്ച് ചെയ്യാൻ തുടങ്ങിയിട്ടുണ്ട് നിങ്ങടെ വീട്ടിയോയും എല്ലാം കണ്ടിട്ടാണ് കൂടുതൽ വിസ്വാസം തോന്നിയത്
@Ponnappanin
2 жыл бұрын
Good. Thank you
Valarie nalla video nannayittu othiri eshttapettu eniyum daivam orupadu Anugrahikkattey 👍❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane
😍🤩👏🥰🥰🥰
@Ponnappanin
5 жыл бұрын
Thank You
Kuttikurumulaku chediundu athil ninum neenu pokunne valli natal kuttikurumulaku varumo replay tharaam pinne pathivakkal samprathayam undallo athu ethu pattumo
Kurumulakinte thai velltilittal veru vekkumo
ente veettil nalla mathr sasyam illa nursariyil ninnum thaikal vaangi kuttikurumulak undaakkaan pattumo?
vithukal ayachutharumo
ങ്ങള്,,,,,, പെന്നല്ല,,,,,,തങ്കം,,,, തങ്കപ്പനാ,,, തങ്കപ്പൻ,,,,,,,,
@Ponnappanin
5 жыл бұрын
Ha Ha Ha Thank you
@binchukv9873
4 жыл бұрын
❤👍👍🙏👍👍❤
Njn kutti kurumulaku nattu but athinte leaf ellam ariyathe kalanju poyi athu enthelum kuzhappam undo? Chedi valarnnu varumo ini pls reply
Mathrusasyam n paranjal ethra varsham prayam undakanam?
കുറ്റിക്കുരുമുളക് ഗ്രാഫുടു ചെയ്യാൻ ത്രിപ്പല്ലി ഇനത്തിൽപ്പെട്ട തണ്ടിൽ ഗ്രാഫടു ചെയ്താൽ വള്ളികൾ നീണ്ടുപോകാതെ നിറച്ചു കുരുമുളകു ഒണ്ടാവുന്നുണ്ടു. കുറ്റിക്കുരുമുളകിന്റെ തണ്ടു നട്ടാൽ മരത്തിൽ പടർന്നു കയറുന്നതുപോലെ ആയിപോകുമോ
One year kondu thiri varumo
Kuttu kurumulaku ethra varsha kandu laya varan?
Deepu, did u try to plant a cutting from kutti kurumilagu itself. I mean can we use bush pepper plant as mother plant?
@Ponnappanin
4 жыл бұрын
ഞാൻ അങ്ങനെ നോക്കിയിട്ടില്ല. വള്ളികുരുമുളകിൽ നിന്നാണ് ചെയ്തിട്ടുള്ളത്
@sarathyseshadri6682
4 жыл бұрын
@@Ponnappanin unfortunately I can't read Malayalam, can u put it in English?
@Ponnappanin
4 жыл бұрын
@@sarathyseshadri6682 No sir I didnt try it.
കുരുമുളക് നടുമ്പോൾ സ്യൂഡോമോണസ് ലായനി ഒഴിച്ച് കൊടുക്കുന്നത് നല്ലതാണോ?
Sir I don't understand your language. So please can u tell, in what did u dip the tip of branch.
@Ponnappanin
4 жыл бұрын
only water
@krishnachandran3340
4 жыл бұрын
No it's honey
@Ponnappanin
4 жыл бұрын
Sorry Sorry it is honey
@samarthfarmbeekeeping633
4 жыл бұрын
@@Ponnappanin thank you
@PlantationInfo
3 жыл бұрын
Cow dung water is enough
ഒരു കുറ്റി കുരുമുളക് എത്ര വർഷം എടുക്കും കായ്ക്കാൻ പിന്നെ ഒരു തയ്യിൽ നിന്ന് എത്ര മുളക് കിട്ടും
Mannum chanakapodiyum ethu ratio il aanu idandathu
@PlantationInfo
3 жыл бұрын
60 + 30 + 10 Soil, Cowdung, sand
Kurumulaku mannil pagiyal mulakkumo thi kittan vishamamanu marupadi paranjutharamo
@Ponnappanin
4 жыл бұрын
കുരുമുളക് സാധാരണ വള്ളി നട്ടും കമ്പ് നട്ടുമാണ് കിളിപ്പിക്കുന്നത്
@mohammedabdul3577
3 жыл бұрын
🙄🙄 ഇതെന്താ തക്കാളികൃഷിയോ..!😂
കുരുമുളക് തണ്ട് ഇതിൽ കാണിച്ചിട്ടുള്ളത് പോലെ നട്ടു, എന്നാൽ ഉണങ്ങി പോയി. ഞാൻ ചെറിയ പ്ലാസ്റ്റിക് കവറിലാണ് നട്ടത്. നട്ടത്തിന് ശേഷം പ്ലാസ്റ്റിക് കവർ വായു കടക്കാത്ത വണ്ണം മുഴുവനായി മൂടി കെട്ടി വെച്ചാൽ ഒരാഴ്ച്ച കഴിഞ്ഞു കിളിർക്കുമോ?
ചട്ടിയായാലും കവറായാലും മുട് വോൾ സ്ഇടണം എന്നങ്കിേലെ വെള്ളം അധികമുണ്ടങ്കിൽ താഴോട്ട് പോവുകയൊള്ളു എല്ലവർക്കും അറിയില്ല പത്ത് കൊടുക്കണം
Nigl prnja pola cheytuu pakshe ath ayuki poyii
ഇത് നട്ടാൽ എന്നും വെള്ളം ഒഴിക്കണോ
Theen upayogichal urumb vannu nashippikkumo..
@Ponnappanin
4 жыл бұрын
ഉറുമ്പു വരില്ല
ഞാൻ ഇതുപോലെ വെച്ചു 1year ആയി പക്ഷേ തണ്ട് നീണ്ട് പോകുവണ് കായ് പിടിക്കുന്നില്ല
Kuttikurumulakil kurumulaku kozhinhu pokunnu
@user-tu4ez4rx2d
5 жыл бұрын
Ready aayo
Haii chetta njan ingane cheythu one week kazhinjapol athite muttinde a bhagam vachu adarnnu thazhe veenu athu pattu poye enthanu karanam
@kurumban8988
4 жыл бұрын
Rooting ejant aayi chiratakari aanu upayogichathu. Mazha yude cheriya reethil kollanna bhagathanu vachirunne
Vellam ozhikunath allathe vere compost pole enthenkilum idak ittu kodukano?
@Ponnappanin
4 жыл бұрын
valarnnu kazhinjal valam cheyyanam
ടെറസിന്റെ മുകളിൽ ചട്ടിയിൽ നട്ടാൽ മഴയും വെയിലും പ്രശ്നമുണ്ടോ? മറുപടി തരണേ
Honey dip chaidilla bcoz mo honey here mannil nattu.moala varoole?
@PlantationInfo
3 жыл бұрын
Chanaga vallam undankke adu dip cheyda madi
കുറ്റികുരുമുളകു prune ചെയ്യുന്ന വിധം എങ്ങിനെ? മുൻപ് കാണിച്ചെങ്കിൽ ലിങ്ക് reply തരു
മാതൃ സസ്യംകുറ്റി കുരുമുളകു തന്നെയാണെങ്കിലാണോ ഇങ്ങനെ തൈകൾ ഉണ്ടാക്കാൻ പറ്റുകയുള്ളൂ. അതോ സാധാരണ കുരുമുളകു ചെടിയിൽ നിന്നും പറ്റുമോ?
@Ponnappanin
5 жыл бұрын
വീഡിയോ മുഴുവൻ കണ്ടില്ല. മരത്തിൽ കയറുന്ന കുരുമുളകിന്റെ ശിഖരമാണ് കുറ്റി കുരുമുളക് തൈ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്
@femibaputti3797
5 жыл бұрын
കുറ്റിക്കുരുമുളക് ഒരു ഇനത്തിന്റെ പേര് അല്ല. കുറ്റിച്ചെടിയായി വളർത്തുന്നതുകൊണ്ട് കുറ്റിക്കുരുമുളക് എന്ന് പറയുന്നതാണ്. അല്ലേ ....sir
@shari4890
5 жыл бұрын
Femi baputty s
@Ponnappanin
5 жыл бұрын
@@femibaputti3797 അതെ.
Bangalore where will get pepper bush
@Ponnappanin
4 жыл бұрын
നാട്ടിൽ വരുമ്പോൾ ഒരണ്ണം കൊണ്ടു പോയാ മതി
@PlantationInfo
3 жыл бұрын
U can buy from flipkart
Vallithayyil ninnum vettiyeduthu chedichattiyil nattal കുറ്റി കുരുമുളക് ആകുമോ..🤔🤔അത് വീണ്ടും വള്ളിതന്നെയല്ലേ ആകൂ
@Ponnappanin
4 жыл бұрын
വള്ളികുരുമുളകിന്റ ശിഖരമാണ് തൈ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. വള്ളി അല്ല
@haneefatharish1348
4 жыл бұрын
@@Ponnappanin അപ്പോൾ കുറ്റിക്കുരുമുളകു ചെടി ആകുമോ dear
@Ponnappanin
4 жыл бұрын
aakum
Thazhathe button....hihi..
@Ponnappanin
5 жыл бұрын
ചുമ്മാ ഒരു രസത്തിന് വീഡിയോയുടെ അവസാനം കൊടുത്തതാ..... ബോറായോ
@manukaka1431
4 жыл бұрын
Orikkalumilla
Engane undakkuna chediyil ninnu athyavashyan vettile carry ku ulla mulaku kittumo...?
@Ponnappanin
4 жыл бұрын
കിട്ടും
കുരുമുളക് ഉണക്കന്ന വിധം പറഞ്ഞു തരാമോ നിറവും ഗുണവും കുറയാതെ വീട്ടിൽ ഉണക്കന്നക്കുള്ള ക്കുറച്ചു കാലം കഴിയുമ്പോൾ നിറം മങ്ങുന്നതായി കാണുന്നു 'എന്തുകൊണ്ടാ
Music valare sallyamanu
@Ponnappanin
4 жыл бұрын
പുതിയ Video ക് കുറച്ചിട്ടുണ്ട്
Mannil nadaamo
@Ponnappanin
4 жыл бұрын
നടാം
ഏത് കുരുമുളക് ചെടിയും കുറ്റി കുരുമുളക് ചെടി ഉണ്ടാക്കാൻ ഉപയോഗിക്കാമോ? കൂടുതൽ വിള തരുമോ?
@Ponnappanin
4 жыл бұрын
എല്ലാ കുരുമുളകിൽ നിന്നും കുറ്റി കുരുമുളക് ഉണ്ടാകാം. പന്നിയൂർ, കരിമുണ്ട തുടങ്ങിയ നല്ല ഇനങ്ങൾ ആണങ്കിൽ നല്ല വിളവ് ലഭിക്കും.
@abdullakkovr1844
4 жыл бұрын
@@Ponnappanin Thanks
@Sparks_of_Little_Pachuz
4 жыл бұрын
Psudomonus rooting agent ayi use cheyyamo
ചിരട്ടക്കരി പൊടിച്ചു കുഴമ്പ് പരുവത്തി തേക്കുന്നതാണ് തേനിനേക്കാൾ നല്ലത് ശരിയാണോ
@Ponnappanin
4 жыл бұрын
അതും തല്ല താണ്
ചട്ടിയിൽ നട്ട കുരുമുളക് നേരിട്ട് മഴയും വെയിലും കൊണ്ടാൽ കുഴപ്പം ഉണ്ടോ. Please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ponnappanin
11 ай бұрын
Kuzhappamilla
ഇതിൽ എത്ര ഉണക്ക മുളക് കിട്ടും വർഷത്തിൽ
Bro orijinal tan kitumo
@Ponnappanin
4 жыл бұрын
എന്ത്
@sadiyamk6565
4 жыл бұрын
@@Ponnappanin orijinal teen(honuy)kiyumo
@mohammedabdul3577
3 жыл бұрын
@@sadiyamk6565 😂😂😂
ദ്രുത വാട്ടം വന്നാൽ എന്ത് ചെയ്യും
only for ornamental purpose not for commercial purpose
@Ponnappanin
5 жыл бұрын
കൂടുതൽ കുറ്റിക്കുരുമുളക് തൈകൾ വെച്ചാൽ ആദായം ഉണ്ടാക്കാ..
എനിക്ക് ഒരു കുറ്റികുര മുളകുകൊടിയുണ്ട്. നിറച്ചു തിരിപിടിക്കും പക്ഷേ കുരുമുളക് പിടിക്കുന്നില്ല ചട്ടി നിറയെ ഇലച്ചിലുണ്ട് . എന്താണ് കൊണ്ടാണ്
@latheefk6515
2 жыл бұрын
പറച്ചു വേറെ നട്ടോ🤣🤣🤣🤣🤣
Kuttikkurumulakilninnum thai indakkan pattumo
@Ponnappanin
4 жыл бұрын
പറ്റും പക്ഷേ കുറ്റി കുരുമുളക് ചെറുതല്ലേ അതിൽ എപ്പോഴും കായ്കളും ഉണ്ടാകും അതിനാൽ അതിൽ നിന്നും കമ്പ് മുറിക്കുന്നത് പ്രയാസമാണ്
@PlantationInfo
3 жыл бұрын
Pattum pls watch my video
ഞാൻ വാങ്ങിയ കുറ്റികുരുമുളകിൽ ശിഖരം ഉണ്ട് ath മുറിച്ചു വെച്ചാൽ തൈ മുളയ്ക്കുമോ
@Ponnappanin
4 жыл бұрын
Yes
മുറിച്ചു നട്ടാൽ mulakko
@Ponnappanin
5 жыл бұрын
മുറിച്ച് നട്ടാണ് മുളപ്പിക്കുന്നത്
Ethu timeilanu ithu nadendathu
@Ponnappanin
4 жыл бұрын
മഴയുള്ള സമയമാണ് നല്ലത്. or നല്ല Care കൊടുക്കണം
Engane nattal joint odinju pokunnu veru pedikkathe unangi pokunnu. Ethinu enthu cheyyanam.
@Ponnappanin
5 жыл бұрын
കിളിർക്കുന്നതു വരെ ഈർപ്പം നിലനിർത്തണം. അതുപോലെ അനങ്ങാനും പാടില്ല
I tried this so many times but it is not growing
@Ponnappanin
5 жыл бұрын
ഒന്നുകൂടി ശ്രമിച്ചു നോക്കു. നട്ടു കഴിഞ്ഞാൽ അത് കിളിർക്കുന്നതുവരെ അനക്കരുത്.
@PlantationInfo
3 жыл бұрын
U try our method
@mgraman4955
3 жыл бұрын
O K sir.Thanks.
@PlantationInfo
3 жыл бұрын
@@mgraman4955 please subscribe us
@jayanthythomas1020
Жыл бұрын
What is your method?@@PlantationInfo
കൂടുതൽ കമ്പ് കിളിർത്തു വന്നാൽ മുറിച്ചു മാറ്റണോ
@Ponnappanin
5 жыл бұрын
കമ്പു മുറിച്ചുകളയേണ്ട. കൂടുതൽ ശിഖരങ്ങൾ ഉണ്ടാകുന്നതാണ് നല്ലത്.
@ayshakc7589
5 жыл бұрын
@@Ponnappanin ടാങ്സ്
@user-tu4ez4rx2d
5 жыл бұрын
Undaayo