കുരുമുളക് ഗ്രാഫ്റ്റിംഗ് പഠിക്കാം...

കുരുമുളക് എങ്ങനെ ഗ്രാഫ്റ്റ് ചെയാം എന്ന് വർക്കിച്ചൻ കൊരുത്തോട്(Mob:9447660017) വിശദീകരിക്കുന്നു... വിവിധ ഇനം കുരുമുളക് ഇനങ്ങൾ പരിജയപെടുത്തുന്നു...
#pepper
#blackpepper
#agritricks
#agriculture
#pepperseedlings
#Varkichankoruthode
#Georgemangaly
#Josephpeter
#Seedlings

Пікірлер: 425

  • @gopakumarr420
    @gopakumarr42011 ай бұрын

    ഏറ്റവും ഹൃദ്യവും, സ്നേഹപൂർണവുമായ പെരുമാറ്റം, വർക്കിചേട്ടന് ആയുരാരോഗ്യസൗഖ്യം നേരുന്നു 🙏🙏💞

  • @agritricks

    @agritricks

    11 ай бұрын

    Thanks for your good words

  • @gopakumarr420

    @gopakumarr420

    11 ай бұрын

    🙏🙏🙏🙏💞

  • @radhakrishnanok9447
    @radhakrishnanok94475 ай бұрын

    താങ്ങൾ ഒരു അദ്ധ്യാപകനായിരുന്നെങ്കിൽ താങ്കളുടെ വിഷയത്തിൽ കുട്ടികൾക്കെല്ലാം 100%മാർക്കും കിട്ടിയേനെ. അത്ര നല്ല സ്പ്പുടതയാണ് വാക്കുകൾക്ക്. ദൈവം അനുഗ്രഹിക്കട്ടെ. 🤗🤗🙏🙏🙏👍👍

  • @wilsonvs7793
    @wilsonvs779310 ай бұрын

    നല്ല വീഡീയോ. നല്ല അവതരണം. പ്രിയപ്പെട്ട വർഗീസ് സർ, അങ്ങ് എന്തുമാത്രം ലളിതമായും ജാഡകൾ ഇല്ലാതെയും സംസാരിച്ചു. താങ്കൾ ആണ് യഥാർത്ഥ കൃഷി ഓഫീസർ.❤❤❤❤

  • @sunnynilgiri
    @sunnynilgiri7 ай бұрын

    കപടത ഇല്ലാതെ അവതരിപ്പിച്ച ആ കർഷകന് നന്മകൾ നേരുന്നു 😍🙏🏻 ലളിതമായ അവതരണം 👌🏻

  • @baburajthottippully9020
    @baburajthottippully90209 ай бұрын

    കൃഷിയെ സ്നേഹിക്കുന്ന ആരുടേയും മനസ്സിലേക്കിറങ്ങി ചെല്ലാൻ സാധിക്കുമാറുള്ള വ്യക്തമായ അവതരണം ഏറെ സന്തോഷം നല്കി ❤ നന്ദി.

  • @agritricks

    @agritricks

    9 ай бұрын

    Thank you for your good words

  • @abdulvaheed3215
    @abdulvaheed321511 ай бұрын

    വളരെ മാനൃനായ മനുഷ്യൻ ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @sulfikerumar1496

    @sulfikerumar1496

    10 ай бұрын

    ആമീൻ

  • @badavichannel6985

    @badavichannel6985

    9 ай бұрын

    ആമീൻ

  • @shafeerminha473

    @shafeerminha473

    9 ай бұрын

    Aameen

  • @beemai5950

    @beemai5950

    8 ай бұрын

    14:03

  • @p.jvarghese1786

    @p.jvarghese1786

    8 ай бұрын

    ​@@sulfikerumar1496⁰

  • @georgejose393
    @georgejose39311 ай бұрын

    വർക്കിച്ചൻ ചേട്ടൻ വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു. കാണുമ്പോൾ തന്നെ അറിയാം നന്മ ഉള്ള മനുഷ്യൻ. വീഡിയോയും തകർപ്പൻ 👍

  • @agritricks

    @agritricks

    11 ай бұрын

    Thank you for your good words

  • @abdurahimanp8312

    @abdurahimanp8312

    11 ай бұрын

    ഇത്ര പെട്ടെന്ന് good certificate കൊടുക്കാനായോ?

  • @josephke2503

    @josephke2503

    11 ай бұрын

    ​@@agritricks1qq43

  • @lalammageorge2256

    @lalammageorge2256

    9 ай бұрын

    ​@@abdurahimanp8312CV

  • @kssaji2709

    @kssaji2709

    9 ай бұрын

    ​@@abdurahimanp8312madrasile mone😂😂

  • @judekocken3957
    @judekocken39574 ай бұрын

    പറയുവാൻ എനിക്ക് വാക്കുകൾ ഇല്ല എത്ര മനോഹരമായ അവതരണം എനിക്ക് ഇനി കുരുമുളകിനെ കുറിച്ച് ഒരു സംശയം പോലും ഇല്ല

  • @sheebasahadevan2136
    @sheebasahadevan213610 ай бұрын

    Thank you for grafting technique, താക്കളെ പോലുള്ള മുതിർന്ന കർഷകരുടെ അറിവ്‌ ഇളo തലമുറ യിലെ താല്പര്യം മുള്ള കർഷകർക്ക്‌ വളരെ ഉപകാരo. നന്ദി.

  • @vinodkurian5643
    @vinodkurian56436 ай бұрын

    ഇത്രയും നല്ല ഒരു demonstration ഇതുവരെ കണ്ടിട്ടില്ല. തൻ്റെ അറിവ് ഹൃദ്യമായി പകർന്നു കൊടുക്കുന്നതിൽ സന്തോഷിക്കുന്ന നല്ല മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ.....❤

  • @radhakrishnanok9447
    @radhakrishnanok94475 ай бұрын

    എനിക്ക് അങ്ങയോടു പറയാനുള്ളത് കുരുമുളകിന്റെ വിശേഷമല്ല. ((ഒരു നല്ല മനുഷ്യൻ )). ഈ ചേട്ടനോട് വെറുതെ എന്തെങ്കിലും കുശലം പറയാൻ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിപോകും. എവിടെയാണെങ്കിലും നന്നായി വരും. നന്ദി നമസ്കാരം. 🙏🙏🙏👍👍👍🤗🤗🤗

  • @babuezhumangalam3714
    @babuezhumangalam371411 ай бұрын

    താങ്കളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് വർക്കിച്ചായൻ കുരുമുളക് എങ്ങനെ ഗ്രാഫ്റ്റ് ചെയ്യുന്നു എന്നുള്ള വീഡിയോ വളരെ നന്നായി, അനേക കർഷകർക്ക് പ്രയോജനകരമായിട്ടുള്ള ഇത്തരം വീഡിയോകൾ ഇനിയും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു🌹. ഒരു ജാഡയുമില്ലാതെ വളരെ ഭംഗിയായി ലളിതമായി കർഷകർക്ക് മനസ്സിലാക്കുന്ന രീതിയിൽ ഗ്രാഫ്റ്റിങ്ങിനെ പറ്റിയുള്ള കാര്യങ്ങൾ പറഞ്ഞു തന്ന വർക്കി അച്ചായനും അഭിനന്ദനങ്ങൾ അറിയിക്കുന്നു🌹 എല്ലാവിധ ഭാവുകങ്ങളും നേരുന്നു നന്ദി നമസ്കാരം 🙏..

  • @agritricks

    @agritricks

    11 ай бұрын

    Thank you for your good words

  • @babuezhumangalam3714

    @babuezhumangalam3714

    8 ай бұрын

    നന്ദി നമസ്കാരം🙏

  • @mu-jq9th
    @mu-jq9th11 ай бұрын

    കാര്യങ്ങൾ നന്നായി അറിയുന്ന ഒരാളിനു മാത്രമേ ഇത്ര ലളിതമായി പറഞ്ഞുതരാൻ കഴിയുകയുള്ളൂ. സന്തോഷം, നന്ദി.

  • @agritricks

    @agritricks

    11 ай бұрын

    Thanks for your good words

  • @rajamohananraj2009
    @rajamohananraj20099 ай бұрын

    ആ ചേട്ടന്റെ ശബ്ദം എന്താ രസം കേൾക്കുവാൻ. ആരെങ്കിലും dubbing ന് വിളിക്കും. 👍🏻👍🏻

  • @balakrishnaacharya6415
    @balakrishnaacharya64159 ай бұрын

    ❤🙏🙏 അനുഗ്രഹീത കർഷകൻ . താങ്കൾ പ്രകൃതിയുടെ വരദാനം ...🙏

  • @ravindranathkt8861
    @ravindranathkt886111 ай бұрын

    സ്നേഹസമ്പന്നനായ വർക്കിച്ചേട്ടാ, ടൈഗർ റിസേർവ് ഉൾപ്പെടുന്ന കൊടുംകാടിന്റെ തൊട്ടടുത്ത് ഒരു ഭയവുമില്ലാതെ താമസിയ്‌ക്കുന്ന അങ്ങയെ പൊന്നുപോലെ കാത്തുകൊള്ളുവാൻ ദൈവത്തോട് പ്രാർത്ഥിയ്ക്കുന്നു.

  • @abdulgafoor5193

    @abdulgafoor5193

    4 ай бұрын

    God bless you❤

  • @ravindranathkt8861

    @ravindranathkt8861

    3 ай бұрын

    ​@@abdulgafoor5193🙏

  • @user-tn5kk4pr4e
    @user-tn5kk4pr4e10 ай бұрын

    വർക്ക് ചേട്ടൻ ഒരു ടീച്ചർആയിരുന്നുവെങ്കിൽ അങ്ങേ തിളങ്ങിയേനെ!! അനുക്രമ വിശദീകരണത്തിലൂടെ കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കാൻ കഴിയുമാറ് ക്ലാസെടുക്കുന്നു. വളരെ നന്ദി.

  • @dr.alexvergiscgeorge7674
    @dr.alexvergiscgeorge76749 ай бұрын

    വളരെ നല്ല സംസാരം, demonstration. ഒരു ജാഡയും ഇല്ലാത്ത, ആത്മാർത്ഥത തുളുമ്പുന്ന വ്യക്തി. Thanks to വർക്കി ചേട്ടൻ & Agritricks. ഞാൻ അനേകം തൈകൾ, കൊളുബ്രിനിയത്തിൽ (Brazilian തിപ്പല്ലി) graft ചെയ്തവ വളർത്തിയിരുന്നു...... ആദ്യം, ആദ്യം തിരികൾ കിട്ടി. പക്ഷെ ഒന്നുകിൽ കുരുമുളക് വള്ളി ശോഷിച്ച് ഒടിഞ്ഞു പോകും; അല്ല എങ്കിൽ ഒന്ന് രണ്ടു് ദിവസം കൊണ്ടു് കുരുമുളക് വള്ളി വരുന്ന ഭാഗം ..... ആദ്യം ഇലകൾ, പിന്നെ വളളി കരിഞ്ഞ് പട്ടു് പോകും 😢 അതു കൊണ്ടു് തിപ്പല്ലിയിൽ grafting ചെയ്യുന്നത് നിറുത്തി.

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel85469 ай бұрын

    വളരെ നല്ല സംസാരം, വളരെ ആത്മാർത്ഥയുള്ള കർഷകൻ ... Love from Kozhikode 💖 Best wishes

  • @rajendranesrajan4571
    @rajendranesrajan457110 ай бұрын

    A to Z കാര്യം പറഞ്ഞു തരുവാൻ കാണിച്ച ആ നല്ല മനസ്സിന് ഒരായിരം നന്ദി, ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @agritricks

    @agritricks

    10 ай бұрын

    Sure

  • @seena8623
    @seena862311 ай бұрын

    സ്നേഹ സമ്പന്നൻ വർക്കിച്ചൻ ചേട്ടൻ മഹാൻ

  • @bhaskaranok7605

    @bhaskaranok7605

    9 ай бұрын

    Supper

  • @abdussalamnk898
    @abdussalamnk8989 ай бұрын

    വളരെ നന്നായിട്ടുണ്ട്. കർഷകർക്ക് ഏറെ ഉപകാരപ്രദമായ ഇത്തരം വീഡിയോ കൾ തുടർന്നും പ്രതീക്ഷിക്കട്ടെ.

  • @sreekanthkm8711
    @sreekanthkm8711Күн бұрын

    നല്ല കർഷകൻ, കുരുമുളകിനെ സ്നേഹിക്കുന്ന വ്യക്തി❤

  • @josephchacko7496
    @josephchacko74964 ай бұрын

    വർക്കിചേട്ടൻ ഒരു നല്ല കർഷകനും, അദ്ധ്യാപകനും , ശാസ്ത്രജ്ഞനും മനുഷ്യ സ്നേഹിയും ആണ്. കൃഷി ഓഫീസര്‍മാര്‍ കണ്ട്പഠിക്കുക

  • @rajanpk8297
    @rajanpk82976 ай бұрын

    സൂപ്പർ നല്ല അവതരണം ഒരു നല്ല കർഷകൻ അഭിനന്ദനങ്ങൾ

  • @shijilkumarnk
    @shijilkumarnk11 ай бұрын

    Thanks to Agritricks to introduce a great person- Varkichan 👍👍👍

  • @mohanms2086
    @mohanms20868 ай бұрын

    സത്യസന്ധമായ വിവരണം ... അഭിനന്ദനങ്ങൾ ചേട്ടാ

  • @user-nf6jl5eu5e
    @user-nf6jl5eu5e4 ай бұрын

    He is a good teacher delivers a foolproof lecture on pepper grafting practically.

  • @Uday-Kumar458
    @Uday-Kumar45811 ай бұрын

    സ്നേഹമുള്ള കർഷകൻ ,,,☺

  • @PradeepKumar-oy4xx
    @PradeepKumar-oy4xx7 ай бұрын

    നല്ല വിവരണം🎉 രണ്ടാൾക്കും നന്ദി ....🙏🙏🤝🤝

  • @govindankelunair1081
    @govindankelunair10815 ай бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ. നല്ല അവതരണം. അഭിനന്ദനങ്ങൾ🙏

  • @youtubeyt3114
    @youtubeyt31149 ай бұрын

    വർക്കി ചേട്ടൻ പച്ചയായ മനുഷ്യൻ 👍

  • @bgmafnan
    @bgmafnan10 ай бұрын

    ഞാൻ എറണാകുളം വൈപ്പിൻ കരയ്യിൽനിന്നുമാണ്. കുരുമുളകിന്റെ ഗൃഫ്റ്റിങ്ങു വീഡിയോ കണ്ടു. വർക്കിച്ചൻ ചേട്ടന്റെ ചെടി നടന്നതും ഗ്രാഫ്റ്റ് ചെയ്യുന്നതിന്റെ വിവരണവും കേട്ടപ്പോൾ കൃഷിയുടെ ബാലപാഠം പോലും അറിയാത്ത എനിക്കും 10 തയ്യെങ്കിലും നട്ടുവളർത്തണം എന്ന്മനസ്സിൽ ആഗ്രഹം തോന്നി. അത്രയ്ക്കു വ്യക്തമായതും ലളിതമായതുമായ അവതരണമായിരുന്നു. വീഡിയോ സൂപ്പർ. വർക്കിച്ചൻ ചേട്ടന്റെ ഫോൺ നമ്പർ കിട്ടി യിരുന്നെങ്കിൽ സംശയങ്ങൾ ചോദിക്കാമായിരുന്നു. ഫാസിൽ വൈപ്പിൻ.

  • @agritricks

    @agritricks

    10 ай бұрын

    9447660017

  • @sivadasnandanath6159
    @sivadasnandanath61595 ай бұрын

    വളരെ നല്ല വിവരണം. Sincere narration.. ❤❤❤

  • @ajshajahan7171
    @ajshajahan717110 ай бұрын

    നല്ലൊരു മനുഷ്യൻ ❤ അറിവ് പങ്കുവച്ചതിന് നന്ദി

  • @vijayanpillai6423
    @vijayanpillai64239 ай бұрын

    ❤ നല്ല വർക്കിച്ചേട്ടൻ... എല്ലാ നൻമകളും നേരുന്നു..

  • @thankamanikv9756
    @thankamanikv975611 ай бұрын

    Nalla mithabhashiyum aennal namukku manassilakunna reethiyil arivode paranju tharunna varkkichan chettanu othiri thanks 🙏🙏 eniyum othiri Kalam erikkatte ningal 🙏👏👏

  • @miniskumar6799
    @miniskumar67999 ай бұрын

    സത്യസന്ധൻ ❤️🙏👍

  • @abduljaleel8355
    @abduljaleel835510 ай бұрын

    ദൈവം ഈ നല്ല മനുഷ്യന് ദീർഘായുസ്സ് നൽകട്ടെ.

  • @gamesking344
    @gamesking34411 ай бұрын

    നല്ല മനുഷ്യൻ 👌👌👌

  • @Smachie
    @Smachie5 ай бұрын

    Well demonstrated, thank you Varkycha 👍

  • @ASHRAFALI-sy7ld
    @ASHRAFALI-sy7ld9 ай бұрын

    Thank you so much Very good explanation informative explanation

  • @agritricks

    @agritricks

    9 ай бұрын

    You are welcome

  • @user-nj4lu8rj2t
    @user-nj4lu8rj2t11 ай бұрын

    നല്ല വിവരണം......thank you

  • @terrygomez3335
    @terrygomez333510 ай бұрын

    Thanks a lot Varkichayan God bless you.

  • @sidhiquea.sidhique6081
    @sidhiquea.sidhique60813 ай бұрын

    വർക്കിച്ചേട്ടൻ ആൾ സ്മാർട്ട് ആണല്ലോ ഇദ്ദേഹത്തെ ആരും കേൾക്കാൻ താല്പര്യപ്പെടും.

  • @rajeevcg6700
    @rajeevcg67008 ай бұрын

    അഭിനന്ദനങ്ങൾ വർക്കി ചേട്ടാ🎉🎉🎉

  • @seena8623
    @seena8623Ай бұрын

    വളരെ വലിയ മനസ്സിന് ഉടമയാണ് ഇദ്ദേഹം എത്ര തിരക്കുണ്ടെങ്കിലും പരിചയമില്ലാത്ത ആളുകളുടെ ഫോൺ എടുക്കൂ ശാന്തമായി മറുപടി പറഞ്ഞു മനസ്സിലാക്കി തരും ഞാൻ ഒരു കൈരളിയുടെ തണ്ട് കിട്ടാൻ എന്താ മാർഗം എന്ന് അന്വേഷിച്ചു കൊറിയറിൽ ഇടാൻ പറ്റില്ല എന്ന സ്നേഹപൂർവ്വം പറഞ്ഞു മനസ്സിലാക്കി തന്നു ഇത് കാണുമ്പോൾ വളരെ കൊതിയാണ് ഒരു കൈരളി പേപ്പറിന്റെ പണ്ട് ചെടി കെട്ടാൻ ഒരുപാട് മോഹം

  • @9O2O1OOO1O
    @9O2O1OOO1O4 ай бұрын

    വളരെ വെക്തമായി... ഗുണവും വിലയും ... 🥰🥰🥰🥰🥰🥰

  • @JoseParathanath-pg1fz
    @JoseParathanath-pg1fz13 күн бұрын

    Very good presentation

  • @user-bf7fi2sh6e
    @user-bf7fi2sh6e8 ай бұрын

    valare nalla vivaranam, kettathu neril kanan agrahikkunnu,

  • @avansivan6962
    @avansivan69625 ай бұрын

    മനോഹരമായ ശബ്ദം 🥰🥰വ്യക്തമായ സംഭാഷണം 🥰

  • @yavuttyam23
    @yavuttyam239 ай бұрын

    I pray to Allah for your good health and long life ❤pachayaya manushyan👍

  • @ajikumar328
    @ajikumar3282 ай бұрын

    നല്ല അവതരണം..

  • @zubairkk2032
    @zubairkk20324 ай бұрын

    Arogyamulla jeevitham rabb tharattey aameen

  • @babuev8
    @babuev87 ай бұрын

    എനിക്ക് വർക്കി ചേട്ടന്റെ ഏറ്റവും ഇഷ്ടപെട്ടത് ചേട്ടന്റെ സൗണ്ട് ആണ് അത് ആരെങ്കിലും ഉപയോഗപ്പെടുത്തുകയാണെങ്കിൽ കൃഷിയിൽ കൂടുതൽ വരുമാനം ഉണ്ടായേനെ

  • @leelabhai475
    @leelabhai47510 ай бұрын

    വർക്കി ചേട്ടൻ സൂപ്പറാ, അതിലേറെ അവതാരകനും സൂപ്പറാ,. ഗ്രാഫിറ്റിംഗ് സംശയം ഒന്നും ചോദിക്കാത്ത രീതിയിലാ ചെയ്തു കാണിക്കുന്നേ. നല്ലോരു മനസിന്റെ ഉടമയാണെന്നു മനസിലായി. കൊലകുത്തി ഉണ്ടാകുന്ന തൈകൾ ആരെയും അതിശയിപ്പിക്കുന്ന തരത്തിലാ. തേൻ ദൂരെയുള്ളവർക്ക് എത്തിക്കാനുള്ള സംവിധാനം ഉണ്ടോ. വാങ്ങാൻ ആഗ്രഹമുണ്ട്. ഏല്ലാ ഭാവുകങ്ങളും നേരുന്നു 👍👍👍👏👏👏

  • @agritricks

    @agritricks

    10 ай бұрын

    Thank you

  • @AnilKumar-xp7uo
    @AnilKumar-xp7uo11 ай бұрын

    എത്ര മനോഹരമായ സംസാരം❤❤❤❤❤❤❤❤

  • @MaduMv-oz7be
    @MaduMv-oz7be8 ай бұрын

    എന്തൊരു സുന്ദരമായ ശബ്ദം

  • @beenapradeep7192
    @beenapradeep71929 ай бұрын

    Thank you nalla explanation....itu engane care cheyanam...valam okke engane idanam ennu koode parayumo...thank you.

  • @rathishiju387
    @rathishiju38711 ай бұрын

    നല്ല സ്നേഹമുള്ള സംസാരം ❤❤❤❤❤

  • @fadhilrahman3967
    @fadhilrahman39677 ай бұрын

    നല്ല വിവരണം❤️🤝

  • @rajeshc2508
    @rajeshc250811 ай бұрын

    നല്ല മനുഷ്യൻ നല്ല മനസ്സിന്റെ ഉടമ തൈകൾ കുറച്ചു വാങ്ങണമെന്നുണ്ട്. പക്ഷെ ഞാൻ കണ്ണൂർ ഇരിട്ടിയിൽ ആണ്.

  • @joydjoyd1737
    @joydjoyd17375 ай бұрын

    സത്യത്തിൽ ഇദ്ദേഹത്തെപ്പറ്റി പറയാൻ ഒരുപാടുണ്ട് ഒരിക്കൽ ഇദ്ദേഹത്തെ തേടി ഞാൻ വീട്ടിൽ ഇതൊക്കെ ഒന്ന് കാണാനും പരിചയപ്പെടാനും പോയി രാവിലെ വീട്ടിൽ നിന്നിറങ്ങിയ ഞാൻ ഏതാണ്ട് വൈകുന്നേരത്തോടെ ഇദ്ദേഹത്തിന്റെ വീട്ടിലെത്തി ഗ്രാഫറ്റിംഗ് വളരെ ലളിതമായി പറഞ്ഞു തന്നു ഈ ചേട്ടന്റെ ഭാര്യയാണ് ഗ്രാഫിറ്റിംഗിൽ മിടുക്കി മകനും ഒക്കെ ഇതിൽ പങ്കാളിയാണ് അന്ന് പുഴകാണിക്കാൻ കൊടുപോയപ്പോൾ ആനകൾ വെള്ളം കുടിക്കുന്നത് നേരിട്ട് കണ്ടു വളരെ പ്രകൃതി ഭംഗിയുള്ള സ്ഥലം അതിലുപരി മനസ്സിൽ ഒത്തിരി നന്മയുള്ള സ്വഭാവത്തിനുടമ ചേച്ചിയും ചേട്ടനും മകനുമെല്ലാം വളരെ സന്തോഷമുള്ളവർ ഞാൻ കൈരളിയുടെയും തെക്കന്റെയും തൈകൾ വാങ്ങി ഇപ്പോൾ അത് മിടുക്കന്മാരായി ഇനി ഇദ്ദേഹത്തിന്റെന്നു കുറച്ചു കോളിബ്രീനിയും വേടിക്കണമെന്നുണ്ട്

  • @praveenramachandran9332
    @praveenramachandran933211 ай бұрын

    നിറനന്മകൾ 🙏

  • @dhanajakumar7401
    @dhanajakumar74016 ай бұрын

    ❤ഓ ഒരു രക്ഷയുമില്ല ✨✨✨

  • @pksivankumaran2660
    @pksivankumaran26609 ай бұрын

    ഹലോ നമസ്ക്കാരം ചേട്ടാ ചേട്ടന്റെ എളിമയാർന്ന സംസാരവും വളരെ വിശദമായി - ലാളി ത്വത്തോടെയുള്ള വിശദീകരണവും ഒരു അദ്ധ്യാപകന്റെ വാക്ചാതുര്യത്തോടെയുള്ള ഉപദേശം ഏതൊരാളിനെയും താങ്കളിലേക്ക് ആകർഷിക്കും. ഉറപ്പ്. താങ്കളെ നേരിട്ട് പരിചയപ്പെടാൻ താല്പര്യപെടുന്നു. സ്നേഹാദരവാടെ PK - ശിവൻ❤

  • @agritricks

    @agritricks

    9 ай бұрын

    Varkichan -9447660017

  • @mithuco

    @mithuco

    Ай бұрын

    Nallavanaaya oru manushyan

  • @user-qu3th1kb4p
    @user-qu3th1kb4p5 ай бұрын

    Best demonstration

  • @rajanvd7303
    @rajanvd730311 ай бұрын

    Orijinal malayalam .vekthamayi kariyangal parayunnu. Congrajuletion !

  • @rajeshchaithram5003
    @rajeshchaithram50033 ай бұрын

    സൂപ്പർ ആയിട്ട് ഉണ്ട്

  • @premsatishkumar5339
    @premsatishkumar53399 ай бұрын

    God bless you sir

  • @sheelavarghese1546
    @sheelavarghese15465 ай бұрын

    നല്ല അവതരണം 👌

  • @user-kt9sz8pv5m
    @user-kt9sz8pv5m10 ай бұрын

    Excellent demonstrative class by Varkeychan Chettan. Hearty Congratulations to him. Clarity, brevity and focus.

  • @agritricks

    @agritricks

    10 ай бұрын

    Thanks a lot

  • @vijay15august
    @vijay15august4 ай бұрын

    Very nice explanation 🙏

  • @thomasmichael3318
    @thomasmichael331811 ай бұрын

    നന്മ നിറഞ്ഞ മനസ്സിന് നന്ദി 🙏

  • @SHINE-600
    @SHINE-60011 ай бұрын

    മനോഹരമായ സംസാരം❤

  • @Hillover123
    @Hillover1234 күн бұрын

    സൂപ്പർ ❤️👍

  • @muhammthemuhamn917
    @muhammthemuhamn9179 ай бұрын

    അള്ളാഹു (ദൈവം )ഏറ്റവും വലിയ മഹാൻ, അവൻ എല്ലാം വളർത്തുന്നു, തളർത്തേണ്ടത് തളർത്തുന്നു, എല്ലാം അവന്റെ തീരുമാനം മാത്രം

  • @user-dw9fh2qo7r

    @user-dw9fh2qo7r

    2 ай бұрын

    പിന്നെ എന്തിനാ ഇവിടെ തലവെട്ടി ശിക്ഷിക്കുന്നത്.

  • @kochuranips1498
    @kochuranips14989 ай бұрын

    Thank you vhetta❤❤

  • @ashrafashraf3496
    @ashrafashraf34964 ай бұрын

    നല്ല അവതരണം

  • @muraleedharank7931
    @muraleedharank793110 ай бұрын

    വർകിച്ചൻ ഒരു സൂപ്പർ കർഷകൻ 🙏🥰

  • @rajanis3875
    @rajanis38757 ай бұрын

    Thanks chetta❤

  • @radhakrishnans3334
    @radhakrishnans33349 ай бұрын

    യഥാർത്ഥ കർഷകൻ.....

  • @user-mk7ke8ol2j
    @user-mk7ke8ol2j4 ай бұрын

    ❤big salute

  • @2gadies842
    @2gadies8426 ай бұрын

    God bless you

  • @mr.mohanji2908
    @mr.mohanji29083 ай бұрын

    Hi your information for thanks 🎉

  • @abdullakutty9102
    @abdullakutty910210 ай бұрын

    നല്ല വിവരണം Thanks

  • @salilkumark.k9170
    @salilkumark.k91703 ай бұрын

    Supper,Supper🎉

  • @jamespv2413
    @jamespv24138 ай бұрын

    👍🏼 Super

  • @Sinopepperfarm
    @Sinopepperfarm11 ай бұрын

    മനോഹരം ആയിട്ട് ഉണ്ട്

  • @shinykurian1041
    @shinykurian104110 ай бұрын

    God bless you, super

  • @Todayismydayonlymyday
    @Todayismydayonlymyday5 ай бұрын

    Great character

  • @ushadevijayakumar4469
    @ushadevijayakumar446911 ай бұрын

    ഞാനും വാങ്ങിച്ചു super

  • @ahamed8455
    @ahamed845510 ай бұрын

    നല്ല ഏട്ടൻ സൂപ്പർ ❤️

  • @sumojnatarajan7813
    @sumojnatarajan781311 ай бұрын

    Congratulations 👍👍👍👍

  • @johncysamuel
    @johncysamuel8 ай бұрын

    Very good👍❤

  • @fathimamoideenfathima76
    @fathimamoideenfathima7611 ай бұрын

    ഫസ്റ്റ് time ആണ് താങ്കളുടെ ചാനൽ വീഡിയോ കാണുന്നത്. വളരെ ഭംഗിയായി കാര്യങ്ങൾ പറഞ്ഞു തന്ന ഈ കർഷകനെ ഒരുപാട് ഇഷ്ടമായി. ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ വീഡിയോയിൽ കാണുന്നത് ആണോ???. ഇന്ന് muthal ഞാനും അഗ്രിട്രിക്ക്സിന്റെ മെമ്പർ ആണ്. ജാട ഇല്ലാതെ എല്ലാ കാര്യങ്ങളും വളരെ വിശദമായി പറഞ്ഞു തരുന്ന ഇത്തരത്തിലുള്ള കർഷകരെ ഇനിയും പരിചയപ്പെടുത്തണേ. താങ്ക്സ് agritricks

  • @agritricks

    @agritricks

    11 ай бұрын

    9447660017 വർക്കിച്ചൻ

  • @subhamohan7184
    @subhamohan718410 ай бұрын

    Koodathe varkichettanu valare nanni

  • @kevincherian2086
    @kevincherian20864 ай бұрын

    Video njan asswathichu serikkum…. Entha explanation…. Oru jadayum illathe arivu pakarnnu nalkanulla manasu…. Oru nalla karshakan…

  • @agritricks

    @agritricks

    4 ай бұрын

    Thank you for your good words

  • @sudheeshalakkal2462
    @sudheeshalakkal24629 ай бұрын

    His malayalam......... nice

  • @chandrankunnummal2700
    @chandrankunnummal270011 ай бұрын

    Well explained

Келесі