പന്നിയൂർ 5 കുരുമുളക് കൃഷി

a farming channel kl06 farm
നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
sithosh idukki 8744807234 (KL06 farm) WhatsApp only
🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

Пікірлер: 87

  • @nallaneram1
    @nallaneram1

    പന്നിയൂർ 5 തിരിയിൽ അകന്നകന്ന് മണി പിടിക്കുന്ന ഇനമാണ്. അടുത്തടുത്ത് മണി പിടിക്കുന്നുണ്ടെങ്കിൽ P5 അല്ല

  • @surendranv5933
    @surendranv5933 Жыл бұрын

    Nalla തോട്ടം ഇറക്കി പതിച്ച രീതിയിൽ ഐ ലൈക്‌ 🌹✋❤️

  • @rejijoseph9069
    @rejijoseph9069

    ഏ - കുരുമുളക്, ഏ - ഏലം പുതിയ ആയിറ്റം ആണ്.

  • @moideenkuttyozhukur1533
    @moideenkuttyozhukur1533

    ചേട്ടന് എല്ലാ വിജയങ്ങളും നേരുന്നു. വളരെ സന്തോഷം തോന്നുന്നു. സഹോദരന് അള്ളാഹു ബർക്കത്ത് ചെയ്യട്ടെ.

  • @studentofthegr8art
    @studentofthegr8art

    Kerala Agricultural University sitel 'suitable for all pepper growing tracts in Kerala' ennu parayunnund. low rangel panniyur 5 cheyyunnavar arenkilum undo?

  • @happinessonlypa
    @happinessonlypa

    പയ്കറ്റ് പൊളിക്കാതെ അതേ പാടെ മണ്ണിലോട്ട് ഇറക്കി വച്ചാൽ പിന്നെ അതിൽ കൂടി വരുന്നത് ചട വേ ര് നൂൽ വേരായിരിക്കും അത് എത്ര വെള്ളത്തിലായാലും നശി ക്കാതെ ഒരുപാട് വർഷം നീണ്ടു നിൽക്കും ആകെ രണ്ട് മൂന്ന് വർഷം വെള്ളം കൊടുക്കുകയും ചെയ്യാം ഓരോ ലിറ്ററോളം അതിന്റെ മൂട്ടിൽ ഒഴിച്ചാൽ മതി അത് ഒരത്ഭുതമായ ഒരു കാഴ്ച തന്നെയാണ് ഇത് ഞാൻ മനസ്സിലാക്കിയത് കൃഷി ഫാമുകളിൽ ചിലവാകാ ത്ത സാധനം പാക്കറ്റിന്ടെ ഉള്ളിൽ കൂട തഴച്ചു വളരുന്നത് മനസ്സിലാക്കി കണ്ടതുകൊണ്ടാണ് തയ്യാറായത് ഇനി ഇതിൽ കൂടുതൽ ഒരു വിശദീകരണവും നിങ്ങൾക്ക് ആവശ്യമില്ലല്ലോ

  • @ajeshsebastian5285
    @ajeshsebastian5285 Жыл бұрын

    അടുത്ത വർഷത്തേയ്ക്ക് കൂടതൈകിട്ടുമോ

  • @rajarajachola6508
    @rajarajachola6508

    ഒരു 80-100 ക്വിന്റൽ കിട്ടുമോ......50 ലക്ഷം വാർഷിക വരുമാനം less expenses....

  • @pauljohn2185
    @pauljohn2185 Жыл бұрын

    ഇത് P-5 അല്ല.

  • @Krishi559
    @Krishi559

    ഒരു കാലിൽ എത്ര വള്ളിയാണ് ഇട്ടത്?

  • @josepl1489
    @josepl1489

    സൂപ്പർ തോട്ടം, പറിച്ച പോലെ

  • @surendranv5933
    @surendranv5933 Жыл бұрын

    Perfect ഉത്തരം ലളിതം ✋❤️🌹

  • @truthofuniverse9724
    @truthofuniverse9724 Жыл бұрын

    ഈ ചേട്ടന്റെ ശബ്ദം ഡബ്ബിംഗിന് പറ്റിയ ശബ്ദം..

  • @febyjacob3473
    @febyjacob3473 Жыл бұрын

    കൊള്ളാം കൊള്ളാം

  • @sonythomas9277
    @sonythomas9277 Жыл бұрын

    വളരെ മനോഹരം 🌹💕🌹

  • @saavibala2146
    @saavibala2146 Жыл бұрын

    സൂപ്പർ

  • @manjunath322
    @manjunath322 Жыл бұрын

    In Karnataka there a good variety and disease tolerant pepper Sigandini.

  • @ushageorge335
    @ushageorge335 Жыл бұрын

    Good 👍

  • @saji.v.dominic290
    @saji.v.dominic290 Жыл бұрын

    Welcome Kannur

  • @Wilsonparekkulamvlogs
    @Wilsonparekkulamvlogs Жыл бұрын

    ❤❤❤ good

Келесі