PVC പൈപ്പിലെ കുരുമുളക് കൃഷി - സംശയങ്ങളും പോംവഴികളും | FAQ About Blackpepper Cultivation in PVC pipe

കുമ്പുക്കൽ കുരുമുളക് ഓർഡർ ചെയ്യുവാനായി ക്ലിക്ക് ചെയ്യാം : wa.me/+918606306402
PVC പൈപ്പിലെ കുരുമുളക് കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങളിൽ ദയവായി Comment ബോക്സിൽ പങ്കുവെക്കുക. അടുത്ത വിഡിയോയിയിൽ അതിനുള്ള മറുപടികൾ ഉൾപ്പെടുത്താവുന്നതാണ്.
We Kumbuckal Selection pepper which is the National Innovation Award Winning Pepper also the best Quality pepper that can be produced in any weather conditions. Through this Kumbuckal KZread Channel, we are trying to Spread the Importance of farming and how to develop the Best Quality pepper at your place. We guide here step by step Farming for the best results. Stay tuned and Subscribe to our Channel for more informative and entertainment-related videos on Kumbuckal pepper.
For Enquires/ Requirement about Kumbuckal Selection pepper, please contact +918606306402
#kumbukkalpepper #blackpepperplant #pepperplant #kurumulakukrishi

Пікірлер: 64

  • @rcnair7694
    @rcnair7694

    Please keep busy.കൃഷിയിൽ നിന്നും വൻ ലാഭം പ്രതീക്ഷിക്കേണ്ടതില്ല. വിനോദം,മനസ്സിന് സന്തോഷം,പരിസരം ഭംഗിയായി സൂക്ഷിയക്കാം.വരൂമാനം തുച്ഛമായിരിയ്ക്കാം .മനസ്സുഖത്തിനായി Full time ,T V കാണുക ദിവസവും മദ്യപാനം ഇവകളിൽ നിന്ന് കിട്ടൂന്നതിൽ കൂടുതൽ വരൂമാനവും പ്രയോജനവും കൃഷിയിൽ നിന്ന് ലഭിയക്കും .ഉറപ്പാ .37 വർഷം Defense Service കഴിഞ്ഞ് കൃഷിയുമായി വിശ്രമ ജീവിതം നയിക്കുന്ന ഈ 78 കാരന്റെ Experience. All the Best.Keep busy

  • @mallucatlovers3001
    @mallucatlovers3001 Жыл бұрын

    ഇതെല്ലാം എന്റെ സമം ശയമായിരിന്നു അതു തീർന്നു അടുതദ് വളപ്രയോഗം വരട്ടെ

  • @riyasriyasnilambur8034
    @riyasriyasnilambur8034 Жыл бұрын

    കുരുമുളകിന്റെ തൈകൾ എവിടെ കിട്ടും

  • @kuttymammy9185
    @kuttymammy9185

    ഹൈടെക് കൃഷി നല്ലത്, പക്ഷെ ഭൂമിക്കടിയിൽ കോൺക്രിറ്റ് ഇടുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല ,

  • @sanzexplore7747
    @sanzexplore7747

    രണ്ടടി താഴ്ചയിലാണ് സിമന്റ് ഇടുന്നത് എന്ന് വീഡിയോയിൽ കേട്ടു, കുരുമുളക് വളർന്നു മുകളിലേക്ക് പോകുമ്പോൾ നമ്മൾ ഏണി അല്ലെങ്കിൽ മറ്റന്ത്രങ്ങൾ വെച്ചു കയറുമ്പോൾ അത് വളഞ്ഞ് താഴേക്ക് വീഴാൻ സാധ്യതയില്ലേ

  • @mathews9274
    @mathews9274

    place evide aanu

  • @abdulkunhi1606
    @abdulkunhi1606

    Kasaragod thumbukal തൈ എവിടെ കിട്ടും?

  • @mathews9274
    @mathews9274

    etra guage nte pvc pipe aanu sir ??

  • @thomasgeorgekumpalappallil7992
    @thomasgeorgekumpalappallil7992

    കൈരളി കൃഷി ചെയ്യുന്നുണ്ടോ?അതിനെ പറ്റി എന്താണ് അഭിപ്രായം

  • @nithula4391
    @nithula4391

    ഒരു Pvcയിൽഎത്ര തൈ വെക്കാം

  • @NAZERUP
    @NAZERUP2 сағат бұрын

    വളരെ നല്ല വീഡിയോ… എല്ലാം ഒതുക്കിപ്പറഞ്ഞു. ബഹളമില്ല, വെറുപ്പിക്കൽ ഇല്ല.

  • @mohammedputhanpurayil6915
    @mohammedputhanpurayil6915

    ആയുരാരോഗ്യ സൗഖ്യം നേരുന്നു പറഞ്ഞുതന്ന അറിവ് വളരെഉപകാരപ്രദം

  • @muhammedashraf7520
    @muhammedashraf7520 Жыл бұрын

    ഇഷ്ടമായി, ഉപകാരപ്രദമായി..

  • @lr7297
    @lr7297

    6 " Pvc pipe, 15 feet uyaram.. nalla method aanu.. full concert nirayknm.. 3 feet kuzhiyil .. rand 8 mm kambi akath koduthal .. kooduthal nallath.. katathokke odiyand.. varshangalolam nilanilkkum

  • @basheerap8501
    @basheerap85014 сағат бұрын

    ❤❤❤❤❤🎉THANK YOU SER

  • @shajithshanvivishnu8567
    @shajithshanvivishnu8567

    Seema konnayanu nallathu ...boomikku kuliru kittum...leaf nalla valavum annu...parikkan chetan paranjathanu nallathu....nammude adutha thamurakku vendi nammalum marangal nadande...ellam buisiness aayi kanaruthu ..prathekichu sambannar

  • @rajantk4102
    @rajantk410214 күн бұрын

    good informatioan Sir

  • @chinnammakurian8401
    @chinnammakurian8401

    Very beneficial for Farmers

  • @loganathanloga44
    @loganathanloga44 Жыл бұрын

    சூப்பர் 👌

  • @vasanthimp1441
    @vasanthimp1441

    Good sir ഞാനു൦ Ret Tr ആണ് . നേര൦ പോക്ക് കൃഷിയിലൂടെ ത്തന്നെ

Келесі